reltext

Chapter 2

1 അൎത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻമാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.

Original Hebrew

וַ/יְהִ֣י\׀ו/יה֣י\וַ/יְהִי\׀ו/יהי\va/y.Hiand/ it wasH9001H1961\H9015Hc+Vqw3ms
בְּ/חֹ֣דֶשׁב/ח֣דשבְּ/חֹדֶשׁב/חדשbe./Cho.deshin/ [the] month ofH9003H2320GHR+Ncmsc
נִיסָ֗ןניס֗ןנִיסָןניסןni.SanNisanH5212HNpt
שְׁנַ֥תשנ֥תשְׁנַתשנתshe.NatyearH8141HNcfsc
עֶשְׂרִ֛יםעשר֛יםעֶשְׂרִיםעשרים'es.RimtwentyH6242HAcmpa
לְ/אַרְתַּחְשַׁ֥סְתְּאל/ארתחש֥סתאלְ/אַרְתַּחְשַׁסְתְּאל/ארתחשסתאle./'ar.tach.Shast'of/ ArtaxerxesH9005H0783AHR+Npm
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
יַ֣יִןי֣יןיַיִןייןYa.yinwineH3196HNcmsa
לְ/פָנָ֑י/ול/פנ֑י/ולְ/פָנָי/ול/פני/וle./fa.Na/v[was] <to>/ before/ himH9005H6440GH9023HR+Ncmpc+Sp3ms
וָ/אֶשָּׂ֤או/אש֤אוָ/אֶשָּׂאו/אשאva./'e.Sa'and/ I tookH9001H5375GHc+Vqw1cs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/יַּ֙יִן֙ה/י֙ין֙הַ/יַּיִןה/ייןhai./Ya.yinthe/ wineH9009H3196HTd+Ncmsa
וָ/אֶתְּנָ֣/הו/אתנ֣/הוָ/אֶתְּנָ/הו/אתנ/הva./'e.te.Na/hand/ I gave [it]/ !H9001H5414GH9012Hc+Vqw1cs+Sh
לַ/מֶּ֔לֶךְל/מ֔לךלַ/מֶּלֶךְל/מלךla./Me.lekhto the/ kingH9005H4428GHRd+Ncmsa
וְ/לֹא\־ו/לא\וְ/לֹא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
הָיִ֥יתִיהי֥יתיהָיִיתִיהייתיha.Yi.tiI had beenH1961HVqp1cs
רַ֖ער֖ערַערעra'sadH7451AHAamsa
לְ/פָנָֽי/ו\׃ל/פני/ו\לְ/פָנָֽי/ו\׃ל/פני/ו\le./fa.Na/v<to>/ before/ himH9005H6440GH9023\H9016HR+Ncmpc+Sp3ms

2 രാജാവു എന്നോടു: നിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.

Original Hebrew

וַ/יֹּאמֶר֩ו/יאמר֩וַ/יֹּאמֶרו/יאמרva/i.yo.Merand/ he saidH9001H0559Hc+Vqw3ms
לִ֨/יל֨/ילִ/יל/יl/ito/ meH9005H9030HR+Sp1bs
הַ/מֶּ֜לֶךְה/מ֜לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
מַדּ֣וּעַ\׀מד֣וע\מַדּוּעַ\׀מדוע\ma.Du.a'why?H4069\H9015HTi
פָּנֶ֣י/ךָפנ֣י/ךפָּנֶי/ךָפני/ךpa.Nei./kha[is] face/ yourH6440HH9021HNcmpc+Sp2ms
רָעִ֗יםרע֗יםרָעִיםרעיםra.'ImsadH7451AHAampa
וְ/אַתָּה֙ו/אתה֙וְ/אַתָּהו/אתהve./'a.Tahand/ youH9002H0859AHC+Pp2ms
אֵֽינְ/ךָ֣אינ/ך֣אֵֽינְ/ךָאינ/ך'ei.ne./Khanot/ youH0369H9041HNcmsc+Sp2ms
חוֹלֶ֔החול֔החוֹלֶהחולהcho.Leh[are] sickH2470HHVqrmsa
אֵ֣יןא֣יןאֵיןאין'ein[is] nothingH0369HNcmsc
זֶ֔הז֔הזֶהזהZehthisH2088HTm
כִּי\־כי\כִּי\־כי\ki-thatH3588A\H9014HTc
אִ֖םא֖םאִםאם'imexceptH0518BHTc
רֹ֣עַֽר֣ערֹעַֽרעRo.a'sadness ofH7455HNcmsc
לֵ֑בל֑בלֵבלבLevheartH3820AHNcmsa
וָ/אִירָ֖או/איר֖אוָ/אִירָאו/איראva./'i.Ra'and/ I was afraidH9001H3372GHc+Vqw1cs
הַרְבֵּ֥ההרב֥ההַרְבֵּההרבהhar.BehgreatlyH7235AHVhaa
מְאֹֽד\׃מאד\מְאֹֽד\׃מאד\me.'OdveryH3966\H9016HAcmsa

3 അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീൎഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.

Original Hebrew

וָ/אֹמַ֣רו/אמ֣רוָ/אֹמַרו/אמרva./'o.Marand/ I saidH9001H0559Hc+Vqw1cs
לַ/מֶּ֔לֶךְל/מ֔לךלַ/מֶּלֶךְל/מלךla./Me.lekhto the/ kingH9005H4428GHRd+Ncmsa
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
לְ/עוֹלָ֣םל/עול֣םלְ/עוֹלָםל/עולםle./'o.Lamfor/ everH9005H5769GHR+Ncmsa
יִחְיֶ֑היחי֑היִחְיֶהיחיהyich.Yehmay he liveH2421HVqi3ms
מַדּ֜וּעַמד֜ועמַדּוּעַמדועma.Du.a'why?H4069HTi
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
יֵרְע֣וּירע֣ויֵרְעוּירעוye.re.'Uwill they be sadH7489AHVqi3mp
פָנַ֗/יפנ֗/יפָנַ/יפנ/יfa.Na/iface/ myH6440HH9020HNcmpc+Sp1bs
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherthatH0834AHTr
הָ/עִ֜ירה/ע֜ירהָ/עִירה/עירha./'Irthe/ cityH9009H5892BHTd+Ncfsa
בֵּית\־בית\בֵּית\־בית\beit-[the] house ofH1004A\H9014HNcmsc
קִבְר֤וֹתקבר֤ותקִבְרוֹתקברותkiv.Rot[the] tombs ofH6913HNcfpc
אֲבֹתַ/י֙אבת/י֙אֲבֹתַ/יאבת/י'a.vo.Ta/iancestors/ myH0001GH9020HNcfpc+Sp1bs
חֲרֵבָ֔החרב֔החֲרֵבָהחרבהcha.re.Vah[is] desolateH2720BHAafsa
וּ/שְׁעָרֶ֖י/הָו/שער֖י/הוּ/שְׁעָרֶי/הָו/שערי/הu./she.'a.Rei./haand/ gates/ itsH9002H8179GH9024HC+Ncmpc+Sp3fs
אֻכְּל֥וּאכל֥ואֻכְּלוּאכלו'u.ke.Luthey have been consumedH0398HVPp3cp
בָ/אֵֽשׁ\׃\ \סב/אש\\ \סבָ/אֵֽשׁ\׃\ \סב/אש\\ \סva./'Eshby <the>/ fireH9003H0784\H9016\ \H9018HRd+Ncbsa

4 രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വൎഗ്ഗത്തിലെ ദൈവത്തോടു പ്രാൎത്ഥിച്ചിട്ടു,

Original Hebrew

וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
לִ/י֙ל/י֙לִ/יל/יl/ito/ meH9005H9030HR+Sp1bs
הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
עַל\־על\עַל\־על\'al-onH5921A\H9014HR
מַה\־מה\מַה\־מה\mah-what?H4100\H9014HPi
זֶּ֖הז֖הזֶּהזהzehthisH2088HTm
אַתָּ֣האת֣האַתָּהאתה'a.Tah[are] youH0859AHPp2ms
מְבַקֵּ֑שׁמבק֑שמְבַקֵּשׁמבקשme.va.KeshrequestingH1245HVprmsa
וָֽ/אֶתְפַּלֵּ֔לו/אתפל֔לוָֽ/אֶתְפַּלֵּלו/אתפללva./'et.pa.Leland/ I prayedH9001H6419Hc+Vtw1cs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אֱלֹהֵ֖יאלה֖יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
הַ/שָּׁמָֽיִם\׃ה/שמים\הַ/שָּׁמָֽיִם\׃ה/שמים\ha./sha.Ma.yimthe/ heavensH9009H8064\H9016HTd+Ncmpa

5 രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണൎത്തിച്ചു.

Original Hebrew

וָ/אֹמַ֣רו/אמ֣רוָ/אֹמַרו/אמרva./'o.Marand/ I saidH9001H0559Hc+Vqw1cs
לַ/מֶּ֔לֶךְל/מ֔לךלַ/מֶּלֶךְל/מלךla./Me.lekhto the/ kingH9005H4428GHRd+Ncmsa
אִם\־אם\אִם\־אם\'im-ifH0518A\H9014HTc
עַל\־על\עַל\־על\'al-[is] onH5921A\H9014HR
הַ/מֶּ֣לֶךְה/מ֣לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
ט֔וֹבט֔ובטוֹבטובTovgoodH2896AHAamsa
וְ/אִם\־ו/אם\וְ/אִם\־ו/אם\ve./'im-and/ ifH9002H0518A\H9014HC+Tc
יִיטַ֥בייט֥ביִיטַבייטבyi.Tavhe is goodH3190HVqi3ms
עַבְדְּ/ךָ֖עבד/ך֖עַבְדְּ/ךָעבד/ך'av.de./Khaservant/ yourH5650H9021HNcmsc+Sp2ms
לְ/פָנֶ֑י/ךָל/פנ֑י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms
אֲשֶׁ֧ראש֧ראֲשֶׁראשר'a.SherthatH0834AHTr
תִּשְׁלָחֵ֣/נִיתשלח֣/ניתִּשְׁלָחֵ/נִיתשלח/ניtish.la.Che./niyou will send/ meH7971GH9030HVqi2ms+Sp1bs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְהוּדָ֗היהוד֗היְהוּדָהיהודהye.hu.DahJudahH3063GHNpl
אֶל\־אל\אֶל\־אל\'el-toH0413\H9014HR
עִ֛ירע֛ירעִירעיר'ir[the] city ofH5892BHNcfsc
קִבְר֥וֹתקבר֥ותקִבְרוֹתקברותkiv.Rot[the] tombs ofH6913HNcfpc
אֲבֹתַ֖/יאבת֖/יאֲבֹתַ/יאבת/י'a.vo.Ta/iancestors/ myH0001GH9020HNcfpc+Sp1bs
וְ/אֶבְנֶֽ/נָּה\׃ו/אבנ/נה\וְ/אֶבְנֶֽ/נָּה\׃ו/אבנ/נה\ve./'ev.Ne./nahand/ I will rebuild/ itH9002H1129H9034\H9016HC+Vqu1cs+Sp3fs

6 അതിന്നു രാജാവു--രാജ്ഞിയും അരികെ ഇരുന്നിരുന്നു--: നിന്റെ യാത്രെക്കു എത്ര നാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.

Original Hebrew

וַ/יֹּאמֶר֩ו/יאמר֩וַ/יֹּאמֶרו/יאמרva/i.yo.Merand/ he saidH9001H0559Hc+Vqw3ms
לִ֨/יל֨/ילִ/יל/יl/ito/ meH9005H9030HR+Sp1bs
הַ/מֶּ֜לֶךְה/מ֜לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וְ/הַ/שֵּׁגַ֣ל\׀ו/ה/שג֣ל\וְ/הַ/שֵּׁגַל\׀ו/ה/שגל\ve./ha./she.Galand/ the/ queen-consortH9002H9009H7694\H9015HC+Td+Ncfsa
יוֹשֶׁ֣בֶתיוש֣בתיוֹשֶׁבֶתיושבתyo.She.vet[was] sittingH3427HVqrfsa
אֶצְל֗/וֹאצל֗/ואֶצְל/וֹאצל/ו'etz.L/obeside/ himH0681H9033HNcbsc+Sp3ms
עַד\־עד\עַד\־עד\'ad-untilH5704\H9014HR
מָתַ֛ימת֛ימָתַימתיma.Taiwhen?H4970HTi
יִהְיֶ֥היהי֥היִהְיֶהיהיהyih.Yehwill it beH1961HVqi3ms
מַֽהֲלָכֲ/ךָ֖מהלכ/ך֖מַֽהֲלָכֲ/ךָמהלכ/ךma.ha.la.kha./Khajourney/ yourH4109H9021HNcmsc+Sp2ms
וּ/מָתַ֣יו/מת֣יוּ/מָתַיו/מתיu./ma.Taiand/ when?H9002H4970HC+Ti
תָּשׁ֑וּבתש֑ובתָּשׁוּבתשובta.Shuvwill you returnH7725GHVqi2ms
וַ/יִּיטַ֤בו/ייט֤בוַ/יִּיטַבו/ייטבva/i.yi.Tavand/ it was goodH9001H3190Hc+Vqw3ms
לִ/פְנֵֽי\־ל/פני\לִ/פְנֵֽי\־ל/פני\li/f.nei-<to>/ beforeH9005H6440L\H9014HR+Ncmpc
הַ/מֶּ֙לֶךְ֙ה/מ֙לך֙הַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וַ/יִּשְׁלָחֵ֔/נִיו/ישלח֔/ניוַ/יִּשְׁלָחֵ/נִיו/ישלח/ניva/i.yish.la.Che./niand/ he sent/ meH9001H7971GH9030Hc+Vqw3ms+Sp1bs
וָֽ/אֶתְּנָ֥/הו/אתנ֥/הוָֽ/אֶתְּנָ/הו/אתנ/הva./'e.te.Na/hand/ I gave/ !H9001H5414GH9012Hc+Vqw1cs+Sh
ל֖/וֹל֖/ול/וֹל/וl/oto/ himH9005H9033HR+Sp3ms
זְמָֽן\׃זמן\זְמָֽן\׃זמן\ze.Mana timeH2165\H9016HNcmsa

7 രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു

Original Hebrew

וָ/אוֹמַר֮ו/אומר֮וָ/אוֹמַרו/אומרva./'o.Marand/ I saidH9001H0559Hc+Vqw1cs
לַ/מֶּלֶךְ֒ל/מלך֒לַ/מֶּלֶךְל/מלךla./me.leKhto the/ kingH9005H4428GHRd+Ncmsa
אִם\־אם\אִם\־אם\'im-ifH0518A\H9014HTc
עַל\־על\עַל\־על\'al-[is] onH5921A\H9014HR
הַ/מֶּ֣לֶךְה/מ֣לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
ט֔וֹבט֔ובטוֹבטובTovgoodH2896AHAamsa
אִגְּרוֹת֙אגרות֙אִגְּרוֹתאגרות'i.ge.rOtlettersH0107HNcfpa
יִתְּנוּ\־יתנו\יִתְּנוּ\־יתנו\yi.te.nu-let people giveH5414G\H9014HVqi3mp
לִ֔/יל֔/ילִ/יל/יL/ito/ meH9005H9030HR+Sp1bs
עַֽל\־על\עַֽל\־על\'al-toH5921A\H9014HR
פַּחֲו֖וֹתפחו֖ותפַּחֲווֹתפחוותpa.cha.Vot[the] governors ofH6346HNcfpc
עֵ֣בֶרע֣ברעֵבֶרעבר'E.verbeyondH5676GHNcmsc
הַ/נָּהָ֑רה/נה֑רהַ/נָּהָרה/נהרha./na.Harthe/ RiverH9009H5104GHTd+Npl
אֲשֶׁר֙אשר֙אֲשֶׁראשר'a.SherthatH0834AHTr
יַעֲבִיר֔וּ/נִייעביר֔ו/נייַעֲבִירוּ/נִייעבירו/ניya.'a.vi.Ru./nithey will allow to pass through/ meH5674AH9030HVhi3mp+Sp1bs
עַ֥דע֥דעַדעד'aduntilH5704HR
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
אָב֖וֹאאב֖ואאָבוֹאאבוא'a.Vo'I will comeH0935GHVqi1cs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְהוּדָֽה\׃יהודה\יְהוּדָֽה\׃יהודה\ye.hu.DahJudahH3063G\H9016HNpl

8 അവൎക്കു എഴുത്തുകളും ആലയത്തോടു ചേൎന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാൎപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.

Original Hebrew

וְ/אִגֶּ֡רֶתו/אג֡רתוְ/אִגֶּרֶתו/אגרתve./'i.Ge.retand/ a letterH9002H0107HC+Ncfsa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אָסָף֩אסף֩אָסָףאסף'a.SafAsaphH0623JHNpm
שֹׁמֵ֨רשמ֨רשֹׁמֵרשמרsho.Mer[the] keeper ofH8104HHVqrmsc
הַ/פַּרְדֵּ֜סה/פרד֜סהַ/פַּרְדֵּסה/פרדסha./par.Desthe/ forestH9009H6508HTd+Ncmsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
לַ/מֶּ֗לֶךְל/מ֗לךלַ/מֶּלֶךְל/מלךla./Me.lekh[belongs] to the/ kingH9005H4428GHRd+Ncmsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherthatH0834AHTr
יִתֶּן\־יתן\יִתֶּן\־יתן\yi.ten-he will giveH5414G\H9014HVqi3ms
לִ֣/יל֣/ילִ/יל/יl/ito <the>/ meH9005H9030HRd+Sp1bs
עֵצִ֡יםעצ֡יםעֵצִיםעצים'e.Tzimwood<s>H6086GHNcmpa
לְ֠/קָרוֹתל֠/קרותלְ/קָרוֹתל/קרותLe./ka.rotto/ make beams forH9005H7136BHR+Vpcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
שַׁעֲרֵ֨ישער֨ישַׁעֲרֵישעריsha.'a.Rei[the] gates ofH8179GHNcmpc
הַ/בִּירָ֤הה/ביר֤ההַ/בִּירָהה/בירהha./bi.Rahthe/ citadelH9009H1002HTd+Ncfsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
לַ/בַּ֙יִת֙ל/ב֙ית֙לַ/בַּיִתל/ביתla./Ba.yit[belongs] to the/ houseH9005H1004BHRd+Ncmsa
וּ/לְ/חוֹמַ֣תו/ל/חומ֣תוּ/לְ/חוֹמַתו/ל/חומתu./le./cho.Matand/ for/ [the] wall ofH9002H9005H2346GHC+R+Ncfsc
הָ/עִ֔ירה/ע֔ירהָ/עִירה/עירha./'Irthe/ cityH9009H5892BHTd+Ncfsa
וְ/לַ/בַּ֖יִתו/ל/ב֖יתוְ/לַ/בַּיִתו/ל/ביתve./la./Ba.yitand/ for the/ houseH9002H9005H1004BHC+Rd+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
אָב֣וֹאאב֣ואאָבוֹאאבוא'a.Vo'I will goH0935GHVqi1cs
אֵלָ֑י/ואל֑י/ואֵלָי/ואלי/ו'e.La/vinto/ itH0413H9033HR+Sp3ms
וַ/יִּתֶּן\־ו/יתן\וַ/יִּתֶּן\־ו/יתן\va/i.yi.ten-and/ he gave [them]H9001H5414G\H9014Hc+Vqw3ms
לִ֣/יל֣/ילִ/יל/יl/ito/ meH9005H9030HR+Sp1bs
הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
כְּ/יַד\־כ/יד\כְּ/יַד\־כ/יד\ke./yad-according to/ [the] hand ofH9004H3027H\H9014HR+Ncbsc
אֱלֹהַ֖/יאלה֖/יאֱלֹהַ/יאלה/י'e.lo.Ha/iGod/ myH0430GH9020HNcmpc+Sp1bs
הַ/טּוֹבָ֥הה/טוב֥ההַ/טּוֹבָהה/טובהha./to.Vah<the>/ goodH9009H2896AHTd+Aafsa
עָלָֽ/י\׃על/י\עָלָֽ/י\׃על/י\'a.La/ion/ meH5921AH9030\H9016HR+Sp1bs

9 അങ്ങനെ ഞാൻ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്തു അവൎക്കു കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.

Original Hebrew

וָֽ/אָב֗וֹאו/אב֗ואוָֽ/אָבוֹאו/אבואva./'a.Vo'and/ I wentH9001H0935GHc+Vqw1cs
אֶֽל\־אל\אֶֽל\־אל\'el-toH0413\H9014HR
פַּֽחֲווֹת֙פחוות֙פַּֽחֲווֹתפחוותpa.cha.Vot[the] governors ofH6346HNcfpc
עֵ֣בֶרע֣ברעֵבֶרעבר'E.verbeyondH5676GHNcmsc
הַ/נָּהָ֔רה/נה֔רהַ/נָּהָרה/נהרha./na.Harthe/ RiverH9009H5104GHTd+Npl
וָ/אֶתְּנָ֣/הו/אתנ֣/הוָ/אֶתְּנָ/הו/אתנ/הva./'e.te.Na/hand/ I gave/ !H9001H5414GH9012Hc+Vqw1cs+Sh
לָ/הֶ֔םל/ה֔םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
אֵ֖תא֖תאֵתאת'et<obj.>H0853HTo
אִגְּר֣וֹתאגר֣ותאִגְּרוֹתאגרות'i.ge.Rot[the] letters ofH0107HNcfpc
הַ/מֶּ֑לֶךְה/מ֑לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וַ/יִּשְׁלַ֤חו/ישל֤חוַ/יִּשְׁלַחו/ישלחva/i.yish.Lachand/ he had sentH9001H7971GHc+Vqw3ms
עִמִּ/י֙עמ/י֙עִמִּ/יעמ/י'i.M/iwith/ meH5973AH9030HR+Sp1bs
הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
שָׂ֥רֵיש֥רישָׂרֵישריSa.reicommanders ofH8269HNcmpc
חַ֖יִלח֖ילחַיִלחילCha.yil[the] armyH2428AHNcmsa
וּ/פָרָשִֽׁים\׃\ \פו/פרשים\\ \פוּ/פָרָשִֽׁים\׃\ \פו/פרשים\\ \פu./fa.ra.Shimand/ horsemenH9002H6571B\H9016\ \H9017HC+Ncmpa

10 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‌വാൻ ഒരു ആൾ വന്നതു അവൎക്കു ഏറ്റവും അനിഷ്ടമായി.

Original Hebrew

וַ/יִּשְׁמַ֞עו/ישמ֞עוַ/יִּשְׁמַעו/ישמעva/i.yish.Ma'and/ he heardH9001H8085GHc+Vqw3ms
סַנְבַלַּ֣טסנבל֣טסַנְבַלַּטסנבלטsan.va.LatSanballatH5571HNpm
הַ/חֹרֹנִ֗יה/חרנ֗יהַ/חֹרֹנִיה/חרניha./cho.ro.Nithe/ HoroniteH9009H2772HTd+Ngmsa
וְ/טֽוֹבִיָּה֙ו/טוביה֙וְ/טֽוֹבִיָּהו/טוביהve./toi.Yahand/ TobiahH9002H2900IHC+Npm
הָ/עֶ֣בֶדה/ע֣בדהָ/עֶבֶדה/עבדha./'E.vedthe/ servantH9009H5650HTd+Ncmsa
הָֽ/עַמֹּנִ֔יה/עמנ֔יהָֽ/עַמֹּנִיה/עמניha./'a.mo.Nithe/ AmmoniteH9009H5984HHTd+Ngmsa
וַ/יֵּ֥רַעו/י֥רעוַ/יֵּרַעו/ירעva/i.Ye.ra'and/ it was displeasingH9001H7489AHc+Vqw3ms
לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
רָעָ֣הרע֣הרָעָהרעהra.'AhdispleasureH7451IHNcfsa
גְדֹלָ֑הגדל֑הגְדֹלָהגדלהge.do.LahgreatH1419AHAafsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
בָּ֥אב֥אבָּאבאba'he had comeH0935GHVqp3ms
אָדָ֔םאד֔םאָדָםאדם'a.DamsomeoneH0120GHNcmsa
לְ/בַקֵּ֥שׁל/בק֥שלְ/בַקֵּשׁל/בקשle./va.Keshto/ seekH9005H1245HR+Vpcc
טוֹבָ֖הטוב֖הטוֹבָהטובהto.VahgoodH2896CHNcfsa
לִ/בְנֵ֥יל/בנ֥ילִ/בְנֵיל/בניli/v.Neifor/ [the] people ofH9005H1121GHR+Ncmpc
יִשְׂרָאֵֽל\׃ישראל\יִשְׂרָאֵֽל\׃ישראל\Yis.ra.'ElIsraelH3478\H9016HNpl

11 ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

Original Hebrew

וָ/אָב֖וֹאו/אב֖ואוָ/אָבוֹאו/אבואva./'a.Vo'and/ I cameH9001H0935GHc+Vqw1cs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְרוּשָׁלִָ֑םירושל֑םיְרוּשָׁלִָםירושלםye.ru.sha.LimJerusalemH3389HNpl
וָ/אֱהִי\־ו/אהי\וָ/אֱהִי\־ו/אהי\va./'e.hi-and/ I wasH9001H1961\H9014Hc+Vqw1cs
שָׁ֖םש֖םשָׁםשםshamthereH8033GHD
יָמִ֥יםימ֥יםיָמִיםימיםya.MimdaysH3117GHNcmpa
שְׁלֹשָֽׁה\׃שלשה\שְׁלֹשָֽׁה\׃שלשה\she.lo.ShahthreeH7969\H9016HAcbsa

12 ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‌വാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാൻ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാൻ കയറിയിരുന്ന മൃഗം അല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.

Original Hebrew

וָ/אָק֣וּם\׀ו/אק֣ום\וָ/אָקוּם\׀ו/אקום\va./'a.Kumand/ I aroseH9001H6965B\H9015Hc+Vqw1cs
לַ֗יְלָהל֗ילהלַיְלָהלילהLay.lahnightH3915HNcmsa
אֲנִי֮אני֮אֲנִיאני'a.NiIH0589HPp1bs
וַ/אֲנָשִׁ֣ים\׀ו/אנש֣ים\וַ/אֲנָשִׁים\׀ו/אנשים\va./'a.na.Shimand/ menH9002H0582\H9015HC+Ncmpa
מְעַט֮מעט֮מְעַטמעטme.'Ata fewH4592HNcmsa
עִמִּ/י֒עמ/י֒עִמִּ/יעמ/י'i.M/iwith/ meH5973AH9030HR+Sp1bs
וְ/לֹא\־ו/לא\וְ/לֹא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
הִגַּ֣דְתִּיהג֣דתיהִגַּדְתִּיהגדתיhi.Gad.tiI had toldH5046HVhp1cs
לְ/אָדָ֔םל/אד֔םלְ/אָדָםל/אדםle./'a.Damto/ anyoneH9005H0120GHR+Ncmsa
מָ֗המ֗המָהמהMahwhat?H4100HPi
אֱלֹהַ/י֙אלה/י֙אֱלֹהַ/יאלה/י'e.lo.Ha/i[was] God/ myH0430GH9020HNcmpc+Sp1bs
נֹתֵ֣ןנת֣ןנֹתֵןנתןno.TenputtingH5414HHVqrmsa
אֶל\־אל\אֶל\־אל\'el-intoH0413\H9014HR
לִבִּ֔/ילב֔/ילִבִּ/ילב/יli.B/iheart/ myH3820AH9020HNcmsc+Sp1bs
לַ/עֲשׂ֖וֹתל/עש֖ותלַ/עֲשׂוֹתל/עשותla./'a.Sotto/ doH9005H6213AHR+Vqcc
לִ/ירוּשָׁלִָ֑םל/ירושל֑םלִ/ירוּשָׁלִָםל/ירושלםli./ru.sha.Limfor/ JerusalemH9005H3389HR+Npl
וּ/בְהֵמָה֙ו/בהמה֙וּ/בְהֵמָהו/בהמהu./ve.he.Mahand/ an animalH9002H0929HC+Ncfsa
אֵ֣יןא֣יןאֵיןאין'einthere notH0369HNcmsc
עִמִּ֔/יעמ֔/יעִמִּ/יעמ/י'i.M/i[was] with/ meH5973AH9030HR+Sp1bs
כִּ֚יכ֚יכִּיכיkithatH3588BHTc
אִם\־אם\אִם\־אם\'im-exceptH0518B\H9014HTc
הַ/בְּהֵמָ֔הה/בהמ֔ההַ/בְּהֵמָהה/בהמהha./be.he.Mahthe/ animalH9009H0929HTd+Ncfsa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
אֲנִ֖יאנ֖יאֲנִיאני'a.NiIH0589HPp1bs
רֹכֵ֥ברכ֥ברֹכֵברכבro.Khev[was] ridingH7392HVqrmsa
בָּֽ/הּ\׃ב/ה\בָּֽ/הּ\׃ב/ה\Ba/hon/ itH9003H9034\H9016HR+Sp3fs

13 ഞാൻ രാത്രിയിൽ താഴ്വരവാതിൽവഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതില്ക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ചു ചുട്ടിരിക്കുന്നതും കണ്ടു.

Original Hebrew

וָ/אֵצְאָ֨/הו/אצא֨/הוָ/אֵצְאָ/הו/אצא/הva./'e.tze.'A/hand/ I went out/ !H9001H3318GH9012Hc+Vqw1cs+Sh
בְ/שַֽׁעַר\־ב/שער\בְ/שַֽׁעַר\־ב/שער\ve./sha.'ar-by/ [the] gate ofH9003H8179G\H9014HR+Ncmsc
הַ/גַּ֜יאה/ג֜יאהַ/גַּיאה/גיאha./Gai'the/ valleyH9009H1516MHTd+Ncbsa
לַ֗יְלָהל֗ילהלַיְלָהלילהLay.lahnightH3915HNcmsa
וְ/אֶל\־ו/אל\וְ/אֶל\־ו/אל\ve./'el-and/ toH9002H0413\H9014HC+R
פְּנֵי֙פני֙פְּנֵיפניpe.Nei[the] faceH6440GHNcmpc
עֵ֣יןע֣יןעֵיןעין'ein[the] Spring ofH5869GHNpl
הַתַּנִּ֔יןהתנ֔יןהַתַּנִּיןהתניןha.ta.Nin[the] DragonsH8577BHNpl
וְ/אֶל\־ו/אל\וְ/אֶל\־ו/אל\ve./'el-and/ toH9002H0413\H9014HC+R
שַׁ֖עַרש֖ערשַׁעַרשערSha.'ar[the] gate ofH8179GHNcmsc
הָ/אַשְׁפֹּ֑תה/אשפ֑תהָ/אַשְׁפֹּתה/אשפתha./'ash.Potthe/ dungH9009H0830GHTd+Ncmsa
וָ/אֱהִ֨יו/אה֨יוָ/אֱהִיו/אהיva./'e.Hiand/ I wasH9001H1961Hc+Vqw1cs
שֹׂבֵ֜רשב֜רשֹׂבֵרשברso.VerexaminingH7663AHVqrmsa
בְּ/חוֹמֹ֤תב/חומ֤תבְּ/חוֹמֹתב/חומתbe./cho.Mot<on>/ [the] walls ofH9003H2346GHR+Ncfpc
יְרוּשָׁלִַ֙ם֙ירושל֙ם֙יְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
הֵ֣ם\׀/ /פְּרוּצִ֔יםה֣ם\/ /פרוצ֔יםהֵם\׀/ /פְּרוּצִיםהם\/ /פרוציםhem/ /fe.ru.tzimthey/ /[were] broken downH1992\H9015H6555HPp3mp+Vqsmpa
וּ/שְׁעָרֶ֖י/הָו/שער֖י/הוּ/שְׁעָרֶי/הָו/שערי/הu./she.'a.Rei./haand/ gates/ itsH9002H8179GH9024HC+Ncmpc+Sp3fs
אֻכְּל֥וּאכל֥ואֻכְּלוּאכלו'u.ke.Luthey had been consumedH0398HVPp3cp
בָ/אֵֽשׁ\׃ב/אש\בָ/אֵֽשׁ\׃ב/אש\va./'Eshby <the>/ fireH9003H0784\H9016HRd+Ncbsa

14 പിന്നെ ഞാൻ ഉറവുവാതില്ക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാൻ കയറിയിരുന്ന മൃഗത്തിന്നു കടന്നുപോകുവാൻ സ്ഥലം പോരാതിരുന്നു.

Original Hebrew

וָ/אֶֽעֱבֹר֙ו/אעבר֙וָ/אֶֽעֱבֹרו/אעברva./'e.'e.Vorand/ I passed onH9001H5674AHc+Vqw1cs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
שַׁ֣עַרש֣ערשַׁעַרשערSha.'ar[the] gate ofH8179GHNcmsc
הָ/עַ֔יִןה/ע֔יןהָ/עַיִןה/עיןha./'A.yinthe/ springH9009H5869BHTd+Ncfsa
וְ/אֶל\־ו/אל\וְ/אֶל\־ו/אל\ve./'el-and/ toH9002H0413\H9014HC+R
בְּרֵכַ֖תברכ֖תבְּרֵכַתברכתbe.re.Khat[the] pool ofH1295GHNcfsc
הַ/מֶּ֑לֶךְה/מ֑לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428JHTd+Ncmsa
וְ/אֵין\־ו/אין\וְ/אֵין\־ו/אין\ve./'ein-and/ there notH9002H0369\H9014HC+Ncmsc
מָק֥וֹםמק֥וםמָקוֹםמקוםma.Kom[was] roomH4725HNcmsa
לַ/בְּהֵמָ֖הל/בהמ֖הלַ/בְּהֵמָהל/בהמהla./be.he.Mahfor the/ animalH9005H0929HRd+Ncfsa
לַ/עֲבֹ֥רל/עב֥רלַ/עֲבֹרל/עברla./'a.Vorto/ pass throughH9005H5674AHR+Vqcc
תַּחְתָּֽ/י\׃תחת/י\תַּחְתָּֽ/י\׃תחת/י\tach.Ta/iunder/ meH8478GH9030\H9016HNcmpc+Sp1bs

15 രാത്രിയിൽ തന്നേ ഞാൻ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കി കണ്ടു താഴ്വരവാതിലിൻ വഴിയായി മടങ്ങിപ്പോന്നു.

Original Hebrew

וָ/אֱהִ֨יו/אה֨יוָ/אֱהִיו/אהיva./'e.Hiand/ I wasH9001H1961Hc+Vqw1cs
עֹלֶ֤העל֤העֹלֶהעלה'o.Lehgoing upH5927GHVqrmsa
בַ/נַּ֙חַל֙ב/נ֙חל֙בַ/נַּחַלב/נחלva./Na.chalin the/ wadiH9003H5158NHRd+Ncmsa
לַ֔יְלָהל֔ילהלַיְלָהלילהLay.lahnightH3915HNcmsa
וָ/אֱהִ֥יו/אה֥יוָ/אֱהִיו/אהיva./'e.Hiand/ I wasH9001H1961Hc+Vqw1cs
שֹׂבֵ֖רשב֖רשֹׂבֵרשברso.VerexaminingH7663AHVqrmsa
בַּ/חוֹמָ֑הב/חומ֑הבַּ/חוֹמָהב/חומהba./cho.Mah<on> the/ wallH9003H2346GHRd+Ncfsa
וָ/אָשׁ֗וּבו/אש֗ובוָ/אָשׁוּבו/אשובva./'a.Shuvand/ I turned backH9001H7725GHc+Vqw1cs
וָ/אָב֛וֹאו/אב֛ואוָ/אָבוֹאו/אבואva./'a.Vo'and/ I wentH9001H0935GHc+Vqw1cs
בְּ/שַׁ֥עַרב/ש֥ערבְּ/שַׁעַרב/שערbe./Sha.'arin/ [the] gate ofH9003H8179GHR+Ncmsc
הַ/גַּ֖יְאה/ג֖יאהַ/גַּיְאה/גיאha./Gay'the/ valleyH9009H1516MHTd+Ncbsa
וָ/אָשֽׁוּב\׃ו/אשוב\וָ/אָשֽׁוּב\׃ו/אשוב\va./'a.Shuvand/ I returnedH9001H7725G\H9016Hc+Vqw1cs

16 ഞാൻ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാൻ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷംപേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.

Original Hebrew

וְ/הַ/סְּגָנִ֗יםו/ה/סגנ֗יםוְ/הַ/סְּגָנִיםו/ה/סגניםve./ha./se.ga.Nimand/ the/ officialsH9002H9009H5461HC+Td+Ncmpa
לֹ֤אל֤אלֹאלאlo'notH3808HTn
יָדְעוּ֙ידעו֙יָדְעוּידעוya.de.'Uthey knewH3045HVqp3cp
אָ֣נָהא֣נהאָנָהאנה'A.nahwhere?H0575HTi
הָלַ֔כְתִּיהל֔כתיהָלַכְתִּיהלכתיha.Lakh.tihad I goneH1980GHVqp1cs
וּ/מָ֖הו/מ֖הוּ/מָהו/מהu./Mahand/ what?H9002H4100HC+Pi
אֲנִ֣יאנ֣יאֲנִיאני'a.Ni[was] IH0589HPp1bs
עֹשֶׂ֑העש֑העֹשֶׂהעשה'o.SehdoingH6213AHVqrmsa
וְ/לַ/יְּהוּדִ֨יםו/ל/יהוד֨יםוְ/לַ/יְּהוּדִיםו/ל/יהודיםve./lai./ye.hu.Dimand/ to the/ JewsH9002H9005H3064HC+Rd+Ngmpa
וְ/לַ/כֹּהֲנִ֜יםו/ל/כהנ֜יםוְ/לַ/כֹּהֲנִיםו/ל/כהניםve./la./ko.ha.Nimand/ to the/ priestsH9002H9005H3548HC+Rd+Ncmpa
וְ/לַ/חֹרִ֣יםו/ל/חר֣יםוְ/לַ/חֹרִיםו/ל/חריםve./la./cho.Rimand/ to the/ noblesH9002H9005H2715HC+Rd+Ncmpa
וְ/לַ/סְּגָנִ֗יםו/ל/סגנ֗יםוְ/לַ/סְּגָנִיםו/ל/סגניםve./la./se.ga.Nimand/ to the/ officialsH9002H9005H5461HC+Rd+Ncmpa
וּ/לְ/יֶ֙תֶר֙ו/ל/י֙תר֙וּ/לְ/יֶתֶרו/ל/יתרu./le./Ye.terand/ to/ [the] restH9002H9005H3499AHC+R+Ncmsc
עֹשֵׂ֣העש֣העֹשֵׂהעשה'o.Seh<of> [who was] doingH6213AHVqrmsc
הַ/מְּלָאכָ֔הה/מלאכ֔ההַ/מְּלָאכָהה/מלאכהha./me.la.Khah<of> the/ workH9009H4399HTd+Ncfsa
עַד\־עד\עַד\־עד\'ad-untilH5704\H9014HR
כֵּ֖ןכ֖ןכֵּןכןkenthusH3651CHD
לֹ֥אל֥אלֹאלאlo'notH3808HTn
הִגַּֽדְתִּי\׃הגדתי\הִגַּֽדְתִּי\׃הגדתי\hi.Gad.tiI had toldH5046\H9016HVhp1cs

17 അനന്തരം ഞാൻ അവരോടു: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനൎത്ഥം നിങ്ങൾ കാണുന്നുവല്ലോ; വരുവിൻ; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.

Original Hebrew

וָ/אוֹמַ֣רו/אומ֣רוָ/אוֹמַרו/אומרva./'o.Marand/ I saidH9001H0559Hc+Vqw1cs
אֲלֵ/הֶ֗םאל/ה֗םאֲלֵ/הֶםאל/הם'a.le./Hemto/ themH0413H9038HR+Sp3mp
אַתֶּ֤םאת֤םאַתֶּםאתם'a.TemyouH0859DHPp2mp
רֹאִים֙ראים֙רֹאִיםראיםro.'Im[are] seeingH7200GHVqrmpa
הָ/רָעָה֙ה/רעה֙הָ/רָעָהה/רעהha./ra.'Ahthe/ troubleH9009H7451CHTd+Ncfsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
אֲנַ֣חְנוּאנ֣חנואֲנַחְנוּאנחנו'a.Nach.nuweH0587HPp1bp
בָ֔/הּב֔/הבָ/הּב/הVa/h[are] in/ itH9003H9034HR+Sp3fs
אֲשֶׁ֤ראש֤ראֲשֶׁראשר'a.SherthatH0834AHTr
יְרוּשָׁלִַ֙ם֙ירושל֙ם֙יְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl
חֲרֵבָ֔החרב֔החֲרֵבָהחרבהcha.re.Vah[is] desolateH2720BHAafsa
וּ/שְׁעָרֶ֖י/הָו/שער֖י/הוּ/שְׁעָרֶי/הָו/שערי/הu./she.'a.Rei./haand/ gates/ itsH9002H8179GH9024HC+Ncmpc+Sp3fs
נִצְּת֣וּנצת֣ונִצְּתוּנצתוni.tze.Tuthey have been burnedH3341HVNp3cp
בָ/אֵ֑שׁב/א֑שבָ/אֵשׁב/אשva./'Eshwith <the>/ fireH9003H0784HRd+Ncbsa
לְכ֗וּלכ֗ולְכוּלכוle.KhucomeH1980KHVqv2mp
וְ/נִבְנֶה֙ו/נבנה֙וְ/נִבְנֶהו/נבנהve./niv.Nehso/ we may rebuildH9002H1129HC+Vqu1cp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
חוֹמַ֣תחומ֣תחוֹמַתחומתcho.Mat[the] wall ofH2346GHNcfsc
יְרוּשָׁלִַ֔םירושל֔םיְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl
וְ/לֹא\־ו/לא\וְ/לֹא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
נִהְיֶ֥הנהי֥הנִהְיֶהנהיהnih.Yehwe will beH1961HVqi1cp
ע֖וֹדע֖ודעוֹדעודodagainH5750HAcmsa
חֶרְפָּֽה\׃חרפה\חֶרְפָּֽה\׃חרפה\cher.Paha reproachH2781\H9016HNcfsa

18 എന്റെ ദൈവത്തിന്റെ കൈ എനിക്കു അനുകൂലമായിരുന്നതും രാജാവു എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവർ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈൎയ്യപ്പെടുത്തി.

Original Hebrew

וָ/אַגִּ֨ידו/אג֨ידוָ/אַגִּידו/אגידva./'a.Gidand/ I toldH9001H5046Hc+Vhw1cs
לָ/הֶ֜םל/ה֜םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
אֶת\־את\אֶת\־את\'et-<obj.>[about]H0853\H9014HTo
יַ֣די֣דיַדידyad[the] hand ofH3027HHNcbsc
אֱלֹהַ֗/יאלה֗/יאֱלֹהַ/יאלה/י'e.lo.Ha/iGod/ myH0430GH9020HNcmpc+Sp1bs
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
הִיא֙היא֙הִיאהיאhi'itH1931HPp3fs
טוֹבָ֣הטוב֣הטוֹבָהטובהto.Vah[was] goodH2896AHAafsa
עָלַ֔/יעל֔/יעָלַ/יעל/י'a.La/ion/ meH5921AH9030HR+Sp1bs
וְ/אַף\־ו/אף\וְ/אַף\־ו/אף\ve./'af-and/ alsoH9002H0637\H9014HC+Tj
דִּבְרֵ֥ידבר֥ידִּבְרֵידבריdiv.Rei[the] words ofH1697GHNcmpc
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
אָֽמַר\־אמר\אָֽמַר\־אמר\'a.mar-he had spokenH0559\H9014HVqp3ms
לִ֑/יל֑/ילִ/יל/יL/ito/ meH9005H9030HR+Sp1bs
וַ/יֹּֽאמְרוּ֙ו/יאמרו֙וַ/יֹּֽאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
נָק֣וּםנק֣וםנָקוּםנקוםna.Kumlet us ariseH6965BHVqi1cp
וּ/בָנִ֔ינוּו/בנ֔ינווּ/בָנִינוּו/בנינוu./va.Ni.nuand/ we will rebuildH9001H1129Hc+Vqq1cp
וַ/יְחַזְּק֥וּו/יחזק֥ווַ/יְחַזְּקוּו/יחזקוva/y.cha.ze.Kuand/ they strengthenedH9001H2388GHc+Vpw3mp
יְדֵי/הֶ֖םידי/ה֖םיְדֵי/הֶםידי/הםye.dei./Hemhands/ theirH3027GH9028HNcbdc+Sp3mp
לַ/טּוֹבָֽה\׃\ \פל/טובה\\ \פלַ/טּוֹבָֽה\׃\ \פל/טובה\\ \פla./to.Vahfor <the>/ goodH9005H2896C\H9016\ \H9017HRd+Ncfsa

19 എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങൾ ചെയ്യുന്ന ഈ കാൎയ്യം എന്തു? നിങ്ങൾ രാജാവിനോടു മത്സരിപ്പാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.

Original Hebrew

וַ/יִּשְׁמַע֩ו/ישמע֩וַ/יִּשְׁמַעו/ישמעva/i.yish.Ma'and/ he heardH9001H8085GHc+Vqw3ms
סַנְבַלַּ֨טסנבל֨טסַנְבַלַּטסנבלטsan.va.LatSanballatH5571HNpm
הַ/חֹרֹנִ֜יה/חרנ֜יהַ/חֹרֹנִיה/חרניha./cho.ro.Nithe/ HoroniteH9009H2772HTd+Ngmsa
וְ/טֹבִיָּ֣ה\׀ו/טבי֣ה\וְ/טֹבִיָּה\׀ו/טביה\ve./toi.Yahand/ TobiahH9002H2900I\H9015HC+Npm
הָ/עֶ֣בֶדה/ע֣בדהָ/עֶבֶדה/עבדha./'E.vedthe/ servantH9009H5650HTd+Ncmsa
הָֽ/עַמּוֹנִ֗יה/עמונ֗יהָֽ/עַמּוֹנִיה/עמוניha./'a.mo.Nithe/ AmmoniteH9009H5984HHTd+Ngmsa
וְ/גֶ֙שֶׁם֙ו/ג֙שם֙וְ/גֶשֶׁםו/גשםve./Ge.shemand/ GeshemH9002H1654HC+Npm
הָֽ/עַרְבִ֔יה/ערב֔יהָֽ/עַרְבִיה/ערביha./'ar.Vithe/ ArabH9009H6163BHTd+Ngmsa
וַ/יַּלְעִ֣גוּו/ילע֣גווַ/יַּלְעִגוּו/ילעגוva/i.yal.'I.guand/ they mockedH9001H3932Hc+Vhw3mp
לָ֔/נוּל֔/נולָ/נוּל/נוLa./nu<to>/ usH9005H9035HR+Sp1bp
וַ/יִּבְז֖וּו/יבז֖ווַ/יִּבְזוּו/יבזוva/i.yiv.Zuand/ they despisedH9001H0959Hc+Vqw3mp
עָלֵ֑י/נוּעל֑י/נועָלֵי/נוּעלי/נו'a.Lei./nu<on>/ usH5921AH9035HR+Sp1bp
וַ/יֹּאמְר֗וּו/יאמר֗ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
מָֽה\־מה\מָֽה\־מה\mah-what?H4100\H9014HPi
הַ/דָּבָ֤רה/דב֤רהַ/דָּבָרה/דברha./da.Var[is] the/ thingH9009H1697IHTd+Ncmsa
הַ/זֶּה֙ה/זה֙הַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
אַתֶּ֣םאת֣םאַתֶּםאתם'a.TemyouH0859DHPp2mp
עֹשִׂ֔יםעש֔יםעֹשִׂיםעשים'o.Sim[are] doingH6213AHVqrmpa
הַ/עַ֥לה/ע֥להַ/עַלה/עלha./'Al¿/ onH9008H5921AHTi+R
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
אַתֶּ֥םאת֥םאַתֶּםאתם'a.Tem[are] youH0859DHPp2mp
מֹרְדִֽים\׃מרדים\מֹרְדִֽים\׃מרדים\mo.re.DimrebellingH4775\H9016HVqrmpa

20 അതിന്നു ഞാൻ അവരോടു: സ്വൎഗ്ഗത്തിലെ ദൈവം ഞങ്ങൾക്കു കാൎയ്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും; നിങ്ങൾക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.

Original Hebrew

וָ/אָשִׁ֨יבו/אש֨יבוָ/אָשִׁיבו/אשיבva./'a.Shivand/ I brought backH9001H7725MHc+Vhw1cs
אוֹתָ֜/םאות֜/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp
דָּבָ֗רדב֗רדָּבָרדברda.VarwordH1697GHNcmsa
וָ/אוֹמַ֤רו/אומ֤רוָ/אוֹמַרו/אומרva./'o.Marand/ I saidH9001H0559Hc+Vqw1cs
לָ/הֶם֙ל/הם֙לָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
הַ/שָּׁמַ֔יִםה/שמ֔יםהַ/שָּׁמַיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa
ה֚וּאה֚ואהוּאהואhu'heH1931HPp3ms
יַצְלִ֣יחַֽיצל֣יחיַצְלִיחַֽיצליחyatz.Li.achhe will grant successH6743BHVhi3ms
לָ֔/נוּל֔/נולָ/נוּל/נוLa./nuto/ usH9005H9035HR+Sp1bp
וַ/אֲנַ֥חְנוּו/אנ֥חנווַ/אֲנַחְנוּו/אנחנוva./'a.Nach.nuand/ weH9002H0587HC+Pp1bp
עֲבָדָ֖י/ועבד֖י/ועֲבָדָי/ועבדי/ו'a.va.Da/vservants/ hisH5650H9023HNcmpc+Sp3ms
נָק֣וּםנק֣וםנָקוּםנקוםna.Kumwe will ariseH6965BHVqi1cp
וּ/בָנִ֑ינוּו/בנ֑ינווּ/בָנִינוּו/בנינוu./va.Ni.nuand/ we will rebuildH9001H1129Hc+Vqq1cp
וְ/לָ/כֶ֗םו/ל/כ֗םוְ/לָ/כֶםו/ל/כםve./la./Khemand/ [belongs] to/ youH9002H9005H9036HC+R+Sp2mp
אֵֽין\־אין\אֵֽין\־אין\'ein-notH0369\H9014HNcmsc
חֵ֧לֶקח֧לקחֵלֶקחלקChe.leka shareH2506AHNcmsa
וּ/צְדָקָ֛הו/צדק֛הוּ/צְדָקָהו/צדקהu./tze.da.Kahand/ a rightH9002H6666HC+Ncfsa
וְ/זִכָּר֖וֹןו/זכר֖וןוְ/זִכָּרוֹןו/זכרוןve./zi.ka.Ronand/ a memorialH9002H2146HC+Ncmsa
בִּ/ירוּשָׁלִָֽם\׃ב/ירושלם\בִּ/ירוּשָׁלִָֽם\׃ב/ירושלם\bi./ru.sha.Limin/ JerusalemH9003H3389\H9016HR+Npl