reltext

Chapter 6

1 യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്തു ആയിരുന്നു.

Original Hebrew

וַ/יְהִ֧יו/יה֧יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms
אֲרוֹן\־ארון\אֲרוֹן\־ארון\'a.ron-[the] ark ofH0727\H9014HNcmsc
יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt
בִּ/שְׂדֵ֥הב/שד֥הבִּ/שְׂדֵהב/שדהbi/s.Dehin/ [the] region ofH9003H7704GHR+Ncmsc
פְלִשְׁתִּ֖יםפלשת֖יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
שִׁבְעָ֥השבע֥השִׁבְעָהשבעהshiv.'AhsevenH7651HNcbsa
חֳדָשִֽׁים\׃חדשים\חֳדָשִֽׁים\׃חדשים\cho.da.ShimmonthsH2320G\H9016HNcmpa

2 എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ചു എന്തു ചെയ്യേണ്ടു? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു.

Original Hebrew

וַ/יִּקְרְא֣וּו/יקרא֣ווַ/יִּקְרְאוּו/יקראוva/i.yik.re.'Uand/ they summonedH9001H7121GHc+Vqw3mp
פְלִשְׁתִּ֗יםפלשת֗יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
לַ/כֹּהֲנִ֤יםל/כהנ֤יםלַ/כֹּהֲנִיםל/כהניםla./ko.ha.Nim<to> the/ priestsH9005H3548HRd+Ncmpa
וְ/לַ/קֹּֽסְמִים֙ו/ל/קסמים֙וְ/לַ/קֹּֽסְמִיםו/ל/קסמיםve./la./ko.se.Mimand/ <to> the/ divinersH9002H9005H7080HC+Rd+Vqrmpa
לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
מַֽה\־מה\מַֽה\־מה\mah-what?H4100\H9014HPi
נַּעֲשֶׂ֖הנעש֖הנַּעֲשֶׂהנעשהna.'a.Sehwill we doH6213AHVqi1cp
לַ/אֲר֣וֹןל/אר֣וןלַ/אֲרוֹןל/ארוןla./'a.Ronto/ [the] ark ofH9005H0727HR+Ncmsc
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
הוֹדִעֻ֕/נוּהודע֕/נוהוֹדִעֻ/נוּהודע/נוho.di.'U./numake known to/ usH3045H9035HVhv2mp+Sp1bp
בַּ/מֶּ֖הב/מ֖הבַּ/מֶּהב/מהba./Meh<in>/ how?H9003H4100HR+Pi
נְשַׁלְּחֶ֥/נּוּנשלח֥/נונְשַׁלְּחֶ/נּוּנשלח/נוne.shal.le.Che./nuwill we send/ itH7971GH9033HVpi1cp+Sp3ms
לִ/מְקוֹמֽ/וֹ\׃ל/מקומ/ו\לִ/מְקוֹמֽ/וֹ\׃ל/מקומ/ו\li/m.ko.M/oto/ own place/ itsH9005H4725H9023\H9016HR+Ncmsc+Sp3ms

3 അതിന്നു അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയക്കുന്നു എങ്കിൽ വെറുതെ അയക്കാതെ ഒരു പ്രായശ്ചിത്തവും അവന്നു കൊടുത്തയക്കേണം; അപ്പോൾ നിങ്ങൾക്കു സൌഖ്യംവരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നതു എന്തു എന്നു നിങ്ങൾക്കു അറിയാം എന്നു പറഞ്ഞു.

Original Hebrew

וַ/יֹּאמְר֗וּו/יאמר֗ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
אִֽם\־אם\אִֽם\־אם\'im-ifH0518A\H9014HTc
מְשַׁלְּחִ֞יםמשלח֞יםמְשַׁלְּחִיםמשלחיםme.sha.le.Chim[you are] about to send awayH7971GHVprmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲר֨וֹןאר֨וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
אֱלֹהֵ֤יאלה֤יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
יִשְׂרָאֵל֙ישראל֙יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
אַל\־אל\אַל\־אל\'al-may notH0408\H9014HTn
תְּשַׁלְּח֤וּתשלח֤ותְּשַׁלְּחוּתשלחוte.sha.le.Chuyou send awayH7971GHVpj2mp
אֹת/וֹ֙את/ו֙אֹת/וֹאת/ו'o.T/o<obj.>/ itH0853H9033HTo+Sp3ms
רֵיקָ֔םריק֔םרֵיקָםריקםrei.KamemptyH7387HD
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
הָשֵׁ֥בהש֥בהָשֵׁבהשבha.Shevcertainly <to send back>H7725GHVhaa
תָּשִׁ֛יבוּתש֛יבותָּשִׁיבוּתשיבוta.Shi.vuyou will send backH7725GHVhi2mp
ל֖/וֹל֖/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
אָשָׁ֑םאש֑םאָשָׁםאשם'a.Shama guilt offeringH0817HNcmsa
אָ֤זא֤זאָזאז'azthenH0227AHD
תֵּרָֽפְאוּ֙תרפאו֙תֵּרָֽפְאוּתרפאוte.ra.fe.'Uyou will be healedH7495HVNi2mp
וְ/נוֹדַ֣עו/נוד֣עוְ/נוֹדַעו/נודעve./no.Da'and/ it will be knownH9001H3045Hc+VNq3ms
לָ/כֶ֔םל/כ֔םלָ/כֶםל/כםla./Khemby <the>/ youH9005H9036HRd+Sp2mp
לָ֛/מָּהל֛/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
תָס֥וּרתס֥ורתָסוּרתסורta.Surdoes it turn asideH5493IHVqi3fs
יָד֖/וֹיד֖/ויָד/וֹיד/וya.D/ohand/ hisH3027HH9023HNcbsc+Sp3ms
מִ/כֶּֽם\׃מ/כם\מִ/כֶּֽם\׃מ/כם\mi./Kemfrom <the>/ youH9006H9036\H9016HRd+Sp2mp

4 ഞങ്ങൾ അവന്നു കൊടുത്തയക്കേണ്ടുന്ന പ്രായശ്ചിത്തം എന്തു എന്നു ചോദിച്ചതിന്നു അവർ പറഞ്ഞതു: ഫെലിസ്ത്യ പ്രഭുക്കന്മാരുടെ എണ്ണത്തിന്നു ഒത്തവണ്ണം പൊന്നുകൊണ്ടു അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ടു അഞ്ചു എലിയും തന്നേ; നിങ്ങൾക്കെല്ലാവൎക്കും നിങ്ങളുടെ പ്രഭുക്കന്മാൎക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നതു.

Original Hebrew

וַ/יֹּאמְר֗וּו/יאמר֗ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
מָ֣המ֣המָהמהmahwhat?H4100HPi
הָ/אָשָׁם֮ה/אשם֮הָ/אָשָׁםה/אשםha./'a.Sham[is] the/ guilt offeringH9009H0817HTd+Ncmsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
נָשִׁ֣יבנש֣יבנָשִׁיבנשיבna.Shivwe will send backH7725GHVhi1cp
ל/וֹ֒ל/ו֒ל/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
וַ/יֹּאמְר֗וּו/יאמר֗ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
מִסְפַּר֙מספר֙מִסְפַּרמספרmis.Par[the] number ofH4557HNcmsc
סַרְנֵ֣יסרנ֣יסַרְנֵיסרניsar.Nei[the] rulers ofH5633AHNcmpc
פְלִשְׁתִּ֔יםפלשת֔יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
חֲמִשָּׁה֙חמשה֙חֲמִשָּׁהחמשהcha.mi.ShahfiveH2568HNcbsa
טְחֹרֵ֣יטחר֣יטְחֹרֵיטחריte.cho.Ritumors ofH2914HNcmpc
זָהָ֔בזה֔בזָהָבזהבza.HavgoldH2091HNcmsa
וַ/חֲמִשָּׁ֖הו/חמש֖הוַ/חֲמִשָּׁהו/חמשהva./cha.mi.Shahand/ fiveH9002H2568HC+Ncbsa
עַכְבְּרֵ֣יעכבר֣יעַכְבְּרֵיעכברי'akh.be.Reimice ofH5909HNcmpc
זָהָ֑בזה֑בזָהָבזהבza.HavgoldH2091HNcmsa
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
מַגֵּפָ֥המגפ֥המַגֵּפָהמגפהma.ge.Faha plagueH4046HNcfsa
אַחַ֛תאח֛תאַחַתאחת'a.ChatoneH0259HNcfsa
לְ/כֻלָּ֖/םל/כל֖/םלְ/כֻלָּ/םל/כל/םle./khu.La/m[belongs] to/ all of/ themH9005H3605H9028HR+Ncmsc+Sp3mp
וּ/לְ/סַרְנֵי/כֶֽם\׃ו/ל/סרני/כם\וּ/לְ/סַרְנֵי/כֶֽם\׃ו/ל/סרני/כם\u./le./sar.nei./Khemand/ to/ rulers/ yourH9002H9005H5633AH9026\H9016HC+R+Ncmpc+Sp2mp

5 ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിന്നു തിരുമുല്ക്കാഴ്ചവെക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെ മേൽനിന്നും നിങ്ങളുടെ ദേവന്മാരുടെ മേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽ നിന്നും നീക്കും.

Original Hebrew

וַ/עֲשִׂיתֶם֩ו/עשיתם֩וַ/עֲשִׂיתֶםו/עשיתםva./'a.si.Temand/ you will makeH9001H6213HHc+Vqq2mp
צַלְמֵ֨יצלמ֨יצַלְמֵיצלמיtzal.Meiimages ofH6754HNcmpc
טְחֹרֵי/כֶ֜םטחרי/כ֜םטְחֹרֵי/כֶםטחרי/כםte.cho.rei./Khemtumors/ yourH2914H9026HNcmpc+Sp2mp
וְ/צַלְמֵ֣יו/צלמ֣יוְ/צַלְמֵיו/צלמיve./tzal.Meiand/ images ofH9002H6754HC+Ncmpc
עַכְבְּרֵי/כֶ֗םעכברי/כ֗םעַכְבְּרֵי/כֶםעכברי/כם'akh.be.rei./Khemmice/ yourH5909H9026HNcmpc+Sp2mp
הַ/מַּשְׁחִיתִם֙ה/משחיתם֙הַ/מַּשְׁחִיתִםה/משחיתםha./mash.chi.Timwhich/ are ruiningH9009H7843HTd+Vhrmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
וּ/נְתַתֶּ֛םו/נתת֛םוּ/נְתַתֶּםו/נתתםu./ne.ta.Temand/ you will giveH9001H5414GHc+Vqq2mp
לֵ/אלֹהֵ֥יל/אלה֥ילֵ/אלֹהֵיל/אלהיle./lo.Heito/ [the] God ofH9005H0430GHR+Ncmpc
יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
כָּב֑וֹדכב֑ודכָּבוֹדכבודka.VodhonorH3519HNcmsa
אוּלַ֗יאול֗יאוּלַיאולי'u.LaiperhapsH0194HD
יָקֵ֤ליק֤ליָקֵליקלya.Kelhe will lightenH7043HVhi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יָד/וֹ֙יד/ו֙יָד/וֹיד/וya.D/ohand/ hisH3027HH9023HNcbsc+Sp3ms
מֵֽ/עֲלֵי/כֶ֔םמ/עלי/כ֔םמֵֽ/עֲלֵי/כֶםמ/עלי/כםme./'a.lei./Khemfrom/ with <the>/ youH9006H5921AH9036HR+Rd+Sp2mp
וּ/מֵ/עַ֥לו/מ/ע֥לוּ/מֵ/עַלו/מ/עלu./me./'Aland/ from/ onH9002H9006H5921AHC+R+R
אֱלֹהֵי/כֶ֖םאלהי/כ֖םאֱלֹהֵי/כֶםאלהי/כם'e.lo.hei./Khemgods/ yourH0430JH9026HNcmpc+Sp2mp
וּ/מֵ/עַ֥לו/מ/ע֥לוּ/מֵ/עַלו/מ/עלu./me./'Aland/ from/ onH9002H9006H5921AHC+R+R
אַרְצְ/כֶֽם\׃ארצ/כם\אַרְצְ/כֶֽם\׃ארצ/כם\'ar.tze./Khemland/ yourH0776GH9026\H9016HNcfsc+Sp2mp

6 മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതു എന്തിന്നു? അവരുടെ ഇടയിൽ അത്ഭുതം പ്രവൃത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയക്കയും അവർ പോകയും ചെയ്തതു?

Original Hebrew

וְ/לָ֤/מָּהו/ל֤/מהוְ/לָ/מָּהו/ל/מהve./La./mahand/ <to>/ why?H9002H9005H4100HC+R+Pi
תְכַבְּדוּ֙תכבדו֙תְכַבְּדוּתכבדוte.kha.be.Duwill you hardenH3513HHVpi2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
לְבַבְ/כֶ֔םלבב/כ֔םלְבַבְ/כֶםלבב/כםle.vav./Khemheart/ yourH3824H9026HNcmsc+Sp2mp
כַּ/אֲשֶׁ֧רכ/אש֧רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
כִּבְּד֛וּכבד֛וכִּבְּדוּכבדוki.be.Duthey hardenedH3513HHVpp3cp
מִצְרַ֥יִםמצר֥יםמִצְרַיִםמצריםmitz.Ra.yimEgyptH4713HNpl
וּ/פַרְעֹ֖הו/פרע֖הוּ/פַרְעֹהו/פרעהu./far.'Ohand/ PharaohH9002H6547JHC+Ntmsa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
לִבָּ֑/םלב֑/םלִבָּ/םלב/םli.Ba/mheart/ theirH3820AH9028HNcmsc+Sp3mp
הֲ/לוֹא֙ה/לוא֙הֲ/לוֹאה/לואha./lO'¿/ notH9008H3808HTi+Tn
כַּ/אֲשֶׁ֣רכ/אש֣רכַּ/אֲשֶׁרכ/אשרka./'a.Sherjust/ whenH9004H0834DHR+Tr
הִתְעַלֵּ֣להתעל֣להִתְעַלֵּלהתעללhit.'a.Lelhe dealt wantonlyH5953AHVtp3ms
בָּ/הֶ֔םב/ה֔םבָּ/הֶםב/הםba./Hemwith <the>/ themH9003H9038HRd+Sp3mp
וַֽ/יְשַׁלְּח֖וּ/םו/ישלח֖ו/םוַֽ/יְשַׁלְּחוּ/םו/ישלחו/םva/y.sha.le.Chu/mand/ they sent away/ themH9001H7971GH9038Hc+Vpw3mp+Sp3mp
וַ/יֵּלֵֽכוּ\׃ו/ילכו\וַ/יֵּלֵֽכוּ\׃ו/ילכו\va/i.ye.Le.khuand/ they wentH9001H1980G\H9016Hc+Vqw3mp

7 ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ.

Original Hebrew

וְ/עַתָּ֗הו/עת֗הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D
קְח֨וּקח֨וקְחוּקחוke.ChutakeH3947GHVqv2mp
וַ/עֲשׂ֜וּו/עש֜ווַ/עֲשׂוּו/עשוva./'a.Suand/ makeH9002H6213HHC+Vqv2mp
עֲגָלָ֤העגל֤העֲגָלָהעגלה'a.ga.Laha cartH5699HNcfsa
חֲדָשָׁה֙חדשה֙חֲדָשָׁהחדשהcha.da.ShahnewH2319HHAafsa
אֶחָ֔תאח֔תאֶחָתאחת'e.ChatoneH0259HNcfsa
וּ/שְׁתֵּ֤יו/שת֤יוּ/שְׁתֵּיו/שתיu./she.Teiand/ twoH9002H8147HC+Ncfdc
פָרוֹת֙פרות֙פָרוֹתפרותfa.rOtcowsH6510HNcfpa
עָל֔וֹתעל֔ותעָלוֹתעלותa.LotnursingH5763HVqrfpa
אֲשֶׁ֛ראש֛ראֲשֶׁראשר'a.SherwhichH0834AHTr
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
עָלָ֥העל֥העָלָהעלה'a.Lahit has gone upH5927GHVqp3ms
עֲלֵי/הֶ֖םעלי/ה֖םעֲלֵי/הֶםעלי/הם'a.lei./Hemon/ themH5921AH9038HRd+Sp3mp
עֹ֑לע֑לעֹלעל'Ola yokeH5923HNcmsa
וַ/אֲסַרְתֶּ֤םו/אסרת֤םוַ/אֲסַרְתֶּםו/אסרתםva./'a.sar.Temand/ you will harnessH9001H0631Hc+Vqq2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/פָּרוֹת֙ה/פרות֙הַ/פָּרוֹתה/פרותha./pa.rOtthe/ cowsH9009H6510HTd+Ncfpa
בָּ/עֲגָלָ֔הב/עגל֔הבָּ/עֲגָלָהב/עגלהba./'a.ga.Lahon the/ cartH9003H5699HRd+Ncfsa
וַ/הֲשֵׁיבֹתֶ֧םו/השיבת֧םוַ/הֲשֵׁיבֹתֶםו/השיבתםva./ha.shei.vo.Temand/ you will take backH9001H7725GHc+Vhq2mp
בְּנֵי/הֶ֛םבני/ה֛םבְּנֵי/הֶםבני/הםbe.nei./Hemyoung ones/ theirH1121HH9028HNcmpc+Sp3mp
מֵ/אַחֲרֵי/הֶ֖םמ/אחרי/ה֖םמֵ/אַחֲרֵי/הֶםמ/אחרי/הםme./'a.cha.rei./Hemfrom/ after/ themH9006H0310AH9038HR+Acmpc+Sp3mp
הַ/בָּֽיְתָ/ה\׃ה/בית/ה\הַ/בָּֽיְתָ/ה\׃ה/בית/ה\ha./Ba.ye.ta/hthe/ house/ towardsH9009H1004BH9011\H9016HTd+Ncmsa+Sd

8 പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വെപ്പിൻ; നിങ്ങൾ അവന്നു പ്രായശ്ചിത്തമായി കൊടുത്തയക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിന്നരികെ വെച്ചു അതു തനിച്ചുപോകുവാൻ വിടുവിൻ.

Original Hebrew

וּ/לְקַחְתֶּ֞םו/לקחת֞םוּ/לְקַחְתֶּםו/לקחתםu./le.kach.Temand/ you will takeH9001H3947GHc+Vqq2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt
וּ/נְתַתֶּ֤םו/נתת֤םוּ/נְתַתֶּםו/נתתםu./ne.ta.Temand/ you will putH9001H5414HHc+Vqq2mp
אֹת/וֹ֙את/ו֙אֹת/וֹאת/ו'o.T/o<obj.>/ itH0853H9033HTo+Sp3ms
אֶל\־אל\אֶל\־אל\'el-intoH0413\H9014HR
הָ֣/עֲגָלָ֔הה֣/עגל֔ההָ/עֲגָלָהה/עגלהha./'a.ga.Lahthe/ cartH9009H5699HTd+Ncfsa
וְ/אֵ֣ת\׀ו/א֣ת\וְ/אֵת\׀ו/את\ve./'Etand/ <obj.>H9002H0853\H9015HC+To
כְּלֵ֣יכל֣יכְּלֵיכליke.Lei[the] articles ofH3627HNcmpc
הַ/זָּהָ֗בה/זה֗בהַ/זָּהָבה/זהבha./za.Hav<the>/ goldH9009H2091HTd+Ncmsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
הֲשֵׁבֹתֶ֥םהשבת֥םהֲשֵׁבֹתֶםהשבתםha.she.vo.Temyou have sent backH7725GHVhp2mp
ל/וֹ֙ל/ו֙ל/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
אָשָׁ֔םאש֔םאָשָׁםאשם'a.Shama guilt offeringH0817HNcmsa
תָּשִׂ֥ימוּתש֥ימותָּשִׂימוּתשימוta.Si.muyou will putH7760HHVqi2mp
בָ/אַרְגַּ֖זב/ארג֖זבָ/אַרְגַּזב/ארגזva./'ar.Gazin the/ boxH9003H0712HRd+Ncmsa
מִ/צִּדּ֑/וֹמ/צד֑/ומִ/צִּדּ/וֹמ/צד/וmi./tzi.D/ofrom/ side/ itsH9006H6654H9023HR+Ncmsc+Sp3ms
וְ/שִׁלַּחְתֶּ֥םו/שלחת֥םוְ/שִׁלַּחְתֶּםו/שלחתםve./shi.lach.Temand/ you will send awayH9001H7971GHc+Vpq2mp
אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ itH0853H9033HTo+Sp3ms
וְ/הָלָֽךְ\׃ו/הלך\וְ/הָלָֽךְ\׃ו/הלך\ve./ha.Lakhand/ it will goH9001H1980G\H9016Hc+Vqq3ms

9 പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നേയാകുന്നു നമുക്കു ഈ വലിയ അനൎത്ഥം വരുത്തിയതു; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്റെ കയ്യല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്നു അറിഞ്ഞുകൊള്ളാം.

Original Hebrew

וּ/רְאִיתֶ֗םו/ראית֗םוּ/רְאִיתֶםו/ראיתםu./re.'i.Temand/ you will seeH9001H7200GHc+Vqq2mp
אִם\־אם\אִם\־אם\'im-ifH0518A\H9014HTc
דֶּ֨רֶךְד֨רךדֶּרֶךְדרךDe.rekh[the] way ofH1870KHNcbsc
גְּבוּל֤/וֹגבול֤/וגְּבוּל/וֹגבול/וge.vu.L/oown territory/ itsH1366HH9023HNcmsc+Sp3ms
יַֽעֲלֶה֙יעלה֙יַֽעֲלֶהיעלהya.'a.Lehit will go upH5927GHVqi3ms
בֵּ֣יתב֣יתבֵּיתביתbeitBethH1053GHNpl
שֶׁ֔מֶשׁש֔מששֶׁמֶשׁשמשShe.meshShemeshH1053GHNpl
ה֚וּאה֚ואהוּאהואhu'heH1931HPp3ms
עָ֣שָׂהע֣שהעָשָׂהעשה'A.sahhe has doneH6213AHVqp3ms
לָ֔/נוּל֔/נולָ/נוּל/נוLa./nuto <the>/ usH9005H9035HRd+Sp1bp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/רָעָ֥הה/רע֥ההָ/רָעָהה/רעהha./ra.'Ahthe/ harmH9009H7451CHTd+Ncfsa
הַ/גְּדוֹלָ֖הה/גדול֖ההַ/גְּדוֹלָהה/גדולהha./ge.do.Lah<the>/ greatH9009H1419AHTd+Aafsa
הַ/זֹּ֑אתה/ז֑אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm
וְ/אִם\־ו/אם\וְ/אִם\־ו/אם\ve./'im-and/ ifH9002H0518A\H9014HC+Tc
לֹ֗אל֗אלֹאלאLo'notH3808HTn
וְ/יָדַ֙עְנוּ֙ו/יד֙ענו֙וְ/יָדַעְנוּו/ידענוve./ya.Da'.nuand/ we will knowH9001H3045Hc+Vqq1cp
כִּ֣יכ֣יכִּיכיkithatH3588AHTc
לֹ֤אל֤אלֹאלאlo'notH3808HTn
יָד/וֹ֙יד/ו֙יָד/וֹיד/וya.D/ohand/ hisH3027HH9023HNcbsc+Sp3ms
נָ֣גְעָהנ֣געהנָגְעָהנגעהNa.ge.'ahit touchedH5060HVqp3fs
בָּ֔/נוּב֔/נובָּ/נוּב/נוBa./nu<in> <the>/ usH9003H9035HRd+Sp1bp
מִקְרֶ֥המקר֥המִקְרֶהמקרהmik.RehchanceH4745HNcmsa
ה֖וּאה֖ואהוּאהואhu'itH1931HPp3ms
הָ֥יָהה֥יההָיָההיהHa.yahit happenedH1961HVqp3ms
לָֽ/נוּ\׃ל/נו\לָֽ/נוּ\׃ל/נו\La./nuto <the>/ usH9005H9035\H9016HRd+Sp1bp

10 അവർ അങ്ങനെ തന്നേ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി, അവയുടെ കിടാക്കളെ വീട്ടിൽ ഇട്ടു അടെച്ചു.

Original Hebrew

וַ/יַּעֲשׂ֤וּו/יעש֤ווַ/יַּעֲשׂוּו/יעשוva/i.ya.'a.Suand/ they didH9001H6213AHc+Vqw3mp
הָ/אֲנָשִׁים֙ה/אנשים֙הָ/אֲנָשִׁיםה/אנשיםha./'a.na.Shimthe/ menH9009H0582HTd+Ncmpa
כֵּ֔ןכ֔ןכֵּןכןKenthusH3651CHD
וַ/יִּקְח֗וּו/יקח֗ווַ/יִּקְחוּו/יקחוva/i.yik.Chuand/ they tookH9001H3947GHc+Vqw3mp
שְׁתֵּ֤ישת֤ישְׁתֵּישתיshe.TeitwoH8147HNcfdc
פָרוֹת֙פרות֙פָרוֹתפרותfa.rOtcowsH6510HNcfpa
עָל֔וֹתעל֔ותעָלוֹתעלותa.LotnursingH5763HVqrfpa
וַ/יַּאַסְר֖וּ/םו/יאסר֖ו/םוַ/יַּאַסְרוּ/םו/יאסרו/םva/i.ya.'as.Ru/mand/ they harnessed/ themH9001H0631H9038Hc+Vqw3mp+Sp3mp
בָּ/עֲגָלָ֑הב/עגל֑הבָּ/עֲגָלָהב/עגלהba./'a.ga.Lahon the/ cartH9003H5699HRd+Ncfsa
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
בְּנֵי/הֶ֖םבני/ה֖םבְּנֵי/הֶםבני/הםbe.nei./Hemyoung ones/ theirH1121HH9028HNcmpc+Sp3mp
כָּל֥וּכל֥וכָּלוּכלוka.Luthey shut upH3607HVqp3cp
בַ/בָּֽיִת\׃ב/בית\בַ/בָּֽיִת\׃ב/בית\va./Ba.yitin the/ houseH9003H1004B\H9016HRd+Ncmsa

11 പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വെച്ചു.

Original Hebrew

וַ/יָּשִׂ֛מוּו/יש֛מווַ/יָּשִׂמוּו/ישמוva/i.ya.Si.muand/ they putH9001H7760HHc+Vqw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲר֥וֹןאר֥וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
אֶל\־אל\אֶל\־אל\'el-intoH0413\H9014HR
הָ/עֲגָלָ֑הה/עגל֑ההָ/עֲגָלָהה/עגלהha./'a.ga.Lahthe/ cartH9009H5699HTd+Ncfsa
וְ/אֵ֣תו/א֣תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
הָ/אַרְגַּ֗זה/ארג֗זהָ/אַרְגַּזה/ארגזha./'ar.Gazthe/ boxH9009H0712HTd+Ncmsa
וְ/אֵת֙ו/את֙וְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
עַכְבְּרֵ֣יעכבר֣יעַכְבְּרֵיעכברי'akh.be.Rei[the] mice ofH5909HNcmpc
הַ/זָּהָ֔בה/זה֔בהַ/זָּהָבה/זהבha./za.Hav<the>/ goldH9009H2091HTd+Ncmsa
וְ/אֵ֖תו/א֖תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
צַלְמֵ֥יצלמ֥יצַלְמֵיצלמיtzal.Mei[the] images ofH6754HNcmpc
טְחֹרֵי/הֶֽם\׃טחרי/הם\טְחֹרֵי/הֶֽם\׃טחרי/הם\te.cho.rei./Hemtumors/ theirH2914H9028\H9016HNcmpc+Sp3mp

12 ആ പശുക്കൾ നേരെ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി: അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽ കൂടി തന്നേ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു.

Original Hebrew

וַ/יִשַּׁ֨רְנָהו/יש֨רנהוַ/יִשַּׁרְנָהו/ישרנהva./yi.Shar.nahand/ they were straightH9001H3474Hc+Vqw3fp
הַ/פָּר֜וֹתה/פר֜ותהַ/פָּרוֹתה/פרותha./pa.Rotthe/ cowsH9009H6510HTd+Ncfpa
בַּ/דֶּ֗רֶךְב/ד֗רךבַּ/דֶּרֶךְב/דרךba./De.rekhin the/ roadH9003H1870LHRd+Ncbsa
עַל\־על\עַל\־על\'al-onH5921A\H9014HR
דֶּ֙רֶךְ֙ד֙רך֙דֶּרֶךְדרךde.rekh[the] road ofH1870JHNcbsc
בֵּ֣יתב֣יתבֵּיתביתbeitBethH1053GHNpl
שֶׁ֔מֶשׁש֔מששֶׁמֶשׁשמשShe.meshShemeshH1053GHNpl
בִּ/מְסִלָּ֣הב/מסל֣הבִּ/מְסִלָּהב/מסלהbi/m.si.Lahon/ a highwayH9003H4546HR+Ncfsa
אַחַ֗תאח֗תאַחַתאחת'a.ChatoneH0259HNcfsa
הָלְכ֤וּהלכ֤והָלְכוּהלכוha.le.Khuthey wentH1980IHVqp3cp
הָלֹךְ֙הלך֙הָלֹךְהלךha.loKhcontinuously <to go>H1980MHVqaa
וְ/גָע֔וֹו/גע֔ווְ/גָעוֹו/געוve./ga.'Oand/ lowedH9002H1600HC+Vqaa
וְ/לֹא\־ו/לא\וְ/לֹא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
סָ֖רוּס֖רוסָרוּסרוSa.ruthey turned asideH5493IHVqp3cp
יָמִ֣יןימ֣יןיָמִיןימיןya.Minright [hand]H3225GHNcfsa
וּ/שְׂמֹ֑אולו/שמ֑אולוּ/שְׂמֹאולו/שמאולu./se.Moland/ left [hand]H9002H8040GHC+Ncmsa
וְ/סַרְנֵ֤יו/סרנ֤יוְ/סַרְנֵיו/סרניve./sar.Neiand/ [the] rulers ofH9002H5633AHC+Ncmpc
פְלִשְׁתִּים֙פלשתים֙פְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
הֹלְכִ֣יםהלכ֣יםהֹלְכִיםהלכיםho.le.Khim[were] goingH1980NHVqrmpa
אַחֲרֵי/הֶ֔םאחרי/ה֔םאַחֲרֵי/הֶםאחרי/הם'a.cha.rei./Hemafter/ themH0310AH9038HAcmpc+Sp3mp
עַד\־עד\עַד\־עד\'ad-toH5704\H9014HR
גְּב֖וּלגב֖ולגְּבוּלגבולge.Vul[the] border ofH1366GHNcmsc
בֵּ֥יתב֥יתבֵּיתביתbeitBethH1053GHNpl
שָֽׁמֶשׁ\׃שמש\שָֽׁמֶשׁ\׃שמש\Sha.meshShemeshH1053G\H9016HNpl

13 അന്നേരം ബേത്ത്-ശേമെശ്യർ താഴ്വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയൎത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.

Original Hebrew

וּ/בֵ֣יתו/ב֣יתוּ/בֵיתו/ביתu./Veitand/ BethH9002H1053GHC+Npl
שֶׁ֔מֶשׁש֔מששֶׁמֶשׁשמשShe.meshShemeshH1053GHNpl
קֹצְרִ֥יםקצר֥יםקֹצְרִיםקצריםko.tze.Rim[were] harvestingH7114BHVqrmpa
קְצִיר\־קציר\קְצִיר\־קציר\ke.tzir-[the] harvest ofH7105A\H9014HNcmsc
חִטִּ֖יםחט֖יםחִטִּיםחטיםchi.Timwheat<s>H2406HNcmpa
בָּ/עֵ֑מֶקב/ע֑מקבָּ/עֵמֶקב/עמקba./'E.mekin the/ valleyH9003H6010RHRd+Ncmsa
וַ/יִּשְׂא֣וּו/ישא֣ווַ/יִּשְׂאוּו/ישאוva/i.yis.'Uand/ they lifted upH9001H5375MHc+Vqw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
עֵינֵי/הֶ֗םעיני/ה֗םעֵינֵי/הֶםעיני/הם'ei.nei./Hemeyes/ theirH5869AH9028HNcfdc+Sp3mp
וַ/יִּרְאוּ֙ו/יראו֙וַ/יִּרְאוּו/יראוva/i.yir.'Uand/ they sawH9001H7200GHc+Vqw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ֣/אָר֔וֹןה֣/אר֔וןהָ/אָרוֹןה/ארוןha./'a.Ronthe/ arkH9009H0727HTd+Ncmsa
וַֽ/יִּשְׂמְח֖וּו/ישמח֖ווַֽ/יִּשְׂמְחוּו/ישמחוva/i.yis.me.Chuand/ they rejoicedH9001H8055Hc+Vqw3mp
לִ/רְאֽוֹת\׃ל/ראות\לִ/רְאֽוֹת\׃ל/ראות\li/r.'otto/ see [it]H9005H7200G\H9016HR+Vqcc

14 വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നുനിന്നു: അവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവെക്കു ഹോമയാഗം കഴിച്ചു.

Original Hebrew

וְ/הָ/עֲגָלָ֡הו/ה/עגל֡הוְ/הָ/עֲגָלָהו/ה/עגלהve./ha./'a.ga.Lahand/ the/ cartH9002H9009H5699HC+Td+Ncfsa
בָּ֠אָהב֠אהבָּאָהבאהBa.'ahit cameH0935GHVqp3fs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
שְׂדֵ֨השד֨השְׂדֵהשדהse.Deh[the] field ofH7704GHNcmsc
יְהוֹשֻׁ֤עַיהוש֤עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091HHNpm
בֵּֽית\־בית\בֵּֽית\־בית\beit-[the] BethH1030\H9014HNcmsc
הַ/שִּׁמְשִׁי֙ה/שמשי֙הַ/שִּׁמְשִׁיה/שמשיha./shim.Shi<the>/ ShemeshiteH9009H1030HTd+Ngmsa
וַ/תַּעֲמֹ֣דו/תעמ֣דוַ/תַּעֲמֹדו/תעמדva./ta.'a.Modand/ it stoppedH9001H5975GHc+Vqw3fs
שָׁ֔םש֔םשָׁםשםShamthereH8033GHD
וְ/שָׁ֖םו/ש֖םוְ/שָׁםו/שםve./Shamand/ [was] thereH9002H8033GHC+D
אֶ֣בֶןא֣בןאֶבֶןאבן'E.vena stoneH0068GHNcfsa
גְּדוֹלָ֑הגדול֑הגְּדוֹלָהגדולהge.do.LahlargeH1419AHAafsa
וַֽ/יְבַקְּעוּ֙ו/יבקעו֙וַֽ/יְבַקְּעוּו/יבקעוva/y.va.ke.'Uand/ they splitH9001H1234Hc+Vpw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
עֲצֵ֣יעצ֣יעֲצֵיעצי'a.Tzei[the] wood<s> ofH6086GHNcmpc
הָ/עֲגָלָ֔הה/עגל֔ההָ/עֲגָלָהה/עגלהha./'a.ga.Lahthe/ cartH9009H5699HTd+Ncfsa
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
הַ֨/פָּר֔וֹתה֨/פר֔ותהַ/פָּרוֹתה/פרותha./pa.Rotthe/ cowsH9009H6510HTd+Ncfpa
הֶעֱל֥וּהעל֥והֶעֱלוּהעלוhe.'e.Luthey offered upH5927IHVhp3cp
עֹלָ֖העל֖העֹלָהעלה'o.Laha burnt offeringH5930AHNcfsa
לַ/יהוָֽה\׃\ \סל/יהוה\\ \סלַ/יהוָֽה\׃\ \סל/יהוה\\ \סla./Yah.wehto/ YahwehH9005H3068G\H9016\ \H9018HR+Npt

15 ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വെച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവെക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അൎപ്പിച്ചു.

Original Hebrew

וְ/הַ/לְוִיִּ֞םו/ה/לוי֞םוְ/הַ/לְוִיִּםו/ה/לויםve./ha/l.vi.Yimand/ the/ LevitesH9002H9009H3881HC+Td+Ngmpa
הוֹרִ֣ידוּ\׀הור֣ידו\הוֹרִידוּ\׀הורידו\ho.Ri.duthey brought downH3381\H9015HVhp3cp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
הָ/אַרְגַּ֤זה/ארג֤זהָ/אַרְגַּזה/ארגזha./'ar.Gazthe/ boxH9009H0712HTd+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
אִתּ/וֹ֙את/ו֙אִתּ/וֹאת/ו'i.T/o[was] with/ itH0854H9033HRd+Sp3ms
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
בּ֣/וֹב֣/ובּ/וֹב/וb/o[were] in <the>/ itH9003H9033HRd+Sp3ms
כְלֵֽי\־כלי\כְלֵֽי\־כלי\khe.lei-[the] articles ofH3627\H9014HNcmpc
זָהָ֔בזה֔בזָהָבזהבza.HavgoldH2091HNcmsa
וַ/יָּשִׂ֖מוּו/יש֖מווַ/יָּשִׂמוּו/ישמוva/i.ya.Si.muand/ they put [them]H9001H7760AHc+Vqw3mp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הָ/אֶ֣בֶןה/א֣בןהָ/אֶבֶןה/אבןha./'E.venthe/ stoneH9009H0068GHTd+Ncfsa
הַ/גְּדוֹלָ֑הה/גדול֑ההַ/גְּדוֹלָהה/גדולהha./ge.do.Lah<the>/ largeH9009H1419AHTd+Aafsa
וְ/אַנְשֵׁ֣יו/אנש֣יוְ/אַנְשֵׁיו/אנשיve./'an.Sheiand/ [the] people ofH9002H0582HC+Ncmpc
בֵֽית\־בית\בֵֽית\־בית\veit-BethH1053G\H9014HNpl
שֶׁ֗מֶשׁש֗מששֶׁמֶשׁשמשShe.meshShemeshH1053GHNpl
הֶעֱל֨וּהעל֨והֶעֱלוּהעלוhe.'e.Luthey offered upH5927IHVhp3cp
עֹל֜וֹתעל֜ותעֹלוֹתעלותo.Lotburnt offeringsH5930AHNcfpa
וַֽ/יִּזְבְּח֧וּו/יזבח֧ווַֽ/יִּזְבְּחוּו/יזבחוva/i.yiz.be.Chuand/ they sacrificedH9001H2076Hc+Vqw3mp
זְבָחִ֛יםזבח֛יםזְבָחִיםזבחיםze.va.ChimsacrificesH2077HNcmpa
בַּ/יּ֥וֹםב/י֥וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa
הַ/ה֖וּאה/ה֖ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
לַֽ/יהוָֽה\׃ל/יהוה\לַֽ/יהוָֽה\׃ל/יהוה\la./Yah.wehto/ YahwehH9005H3068G\H9016HR+Npt

16 ഫെലിസ്ത്യപ്രഭുക്കന്മാർ ഏവരും ഇതു കണ്ടശേഷം അന്നു തന്നേ എക്രോനിലേക്കു മടങ്ങിപ്പോയി.

Original Hebrew

וַ/חֲמִשָּׁ֥הו/חמש֥הוַ/חֲמִשָּׁהו/חמשהva./cha.mi.Shahand/ fiveH9002H2568HC+Ncbsa
סַרְנֵֽי\־סרני\סַרְנֵֽי\־סרני\sar.nei-[the] rulers ofH5633A\H9014HNcmpc
פְלִשְׁתִּ֖יםפלשת֖יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
רָא֑וּרא֑ורָאוּראוra.'Uthey sawH7200GHVqp3cp
וַ/יָּשֻׁ֥בוּו/יש֥בווַ/יָּשֻׁבוּו/ישבוva/i.ya.Shu.vuand/ they went backH9001H7725GHc+Vqw3mp
עֶקְר֖וֹןעקר֖וןעֶקְרוֹןעקרוןek.RonEkronH6138HNpl
בַּ/יּ֥וֹםב/י֥וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa
הַ/הֽוּא\׃\ \סה/הוא\\ \סהַ/הֽוּא\׃\ \סה/הוא\\ \סha./Hu'<the>/ thatH9009H1931\H9016\ \H9018HTd+Pp3ms

17 ഫെലിസ്ത്യർ യഹോവെക്കു പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേൎക്കു ഒന്നു, ഗസ്സയുടെ പേൎക്കു ഒന്നു, അസ്കലോന്റെ പേൎക്കു ഒന്നു, ഗത്തിന്റെ പേൎക്കു ഒന്നു, എക്രോന്റെ പേൎക്കു ഒന്നു ഇങ്ങനെയായിരുന്നു.

Original Hebrew

וְ/אֵ֙לֶּה֙ו/א֙לה֙וְ/אֵלֶּהו/אלהve./'E.lehand/ theseH9002H0428HC+Tm
טְחֹרֵ֣יטחר֣יטְחֹרֵיטחריte.cho.Rei[are] [the] tumors ofH2914HNcmpc
הַ/זָּהָ֔בה/זה֔בהַ/זָּהָבה/זהבha./za.Hav<the>/ goldH9009H2091HTd+Ncmsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
הֵשִׁ֧יבוּהש֧יבוהֵשִׁיבוּהשיבוhe.Shi.vuthey sent backH7725GHVhp3cp
פְלִשְׁתִּ֛יםפלשת֛יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
אָשָׁ֖םאש֖םאָשָׁםאשם'a.Shama guilt offeringH0817HNcmsa
לַֽ/יהוָ֑הל/יהו֑הלַֽ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt
לְ/אַשְׁדּ֨וֹדל/אשד֨ודלְ/אַשְׁדּוֹדל/אשדודle./'ash.Dodfor/ AshdodH9005H0795HR+Npl
אֶחָ֜דאח֜דאֶחָדאחד'e.ChadoneH0259HNcfsa
לְ/עַזָּ֤הל/עז֤הלְ/עַזָּהל/עזהle./'a.Zahfor/ GazaH9005H5804HR+Npl
אֶחָד֙אחד֙אֶחָדאחד'e.ChadoneH0259HNcfsa
לְ/אַשְׁקְל֣וֹןל/אשקל֣וןלְ/אַשְׁקְלוֹןל/אשקלוןle./'ash.ke.Lonfor/ AshkelonH9005H0831HR+Npl
אֶחָ֔דאח֔דאֶחָדאחד'e.ChadoneH0259HNcfsa
לְ/גַ֥תל/ג֥תלְ/גַתל/גתle./Gatfor/ GathH9005H1661HR+Npl
אֶחָ֖דאח֖דאֶחָדאחד'e.ChadoneH0259HNcfsa
לְ/עֶקְר֥וֹןל/עקר֥וןלְ/עֶקְרוֹןל/עקרוןle./'ek.Ronfor/ EkronH9005H6138HR+Npl
אֶחָֽד\׃\ \סאחד\\ \סאֶחָֽד\׃\ \סאחד\\ \ס'e.ChadoneH0259\H9016\ \H9018HNcfsa

18 പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാൎക്കുള്ള സകലഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന്നു ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവെച്ച വലിയ കല്ലു ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ടു.

Original Hebrew

וְ/עַכְבְּרֵ֣יו/עכבר֣יוְ/עַכְבְּרֵיו/עכבריve./'akh.be.Reiand/ [the] mice ofH9002H5909HC+Ncmpc
הַ/זָּהָ֗בה/זה֗בהַ/זָּהָבה/זהבha./za.Hav<the>/ goldH9009H2091HTd+Ncmsa
מִסְפַּ֞רמספ֞רמִסְפַּרמספרmis.Par[the] number ofH4557HNcmsc
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
עָרֵ֤יער֤יעָרֵיערי'a.Rei[the] cities ofH5892BHNcmpc
פְלִשְׁתִּים֙פלשתים֙פְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
לַ/חֲמֵ֣שֶׁתל/חמ֣שתלַ/חֲמֵשֶׁתל/חמשתla./cha.Me.shetof/ [the] fiveH9005H2568HR+Ncbsc
הַ/סְּרָנִ֔יםה/סרנ֔יםהַ/סְּרָנִיםה/סרניםha./se.ra.Nimthe/ rulersH9009H5633AHTd+Ncmpa
מֵ/עִ֣ירמ/ע֣ירמֵ/עִירמ/עירme./'Irfrom/ a city ofH9006H5892BHR+Ncfsc
מִבְצָ֔רמבצ֔רמִבְצָרמבצרmiv.TzarfortificationH4013HNcmsa
וְ/עַ֖דו/ע֖דוְ/עַדו/עדve./'Adand/ untoH9002H5704HC+R
כֹּ֣פֶרכ֣פרכֹּפֶרכפרKo.fer<the> village[s] ofH3724DHNcmsc
הַ/פְּרָזִ֑יה/פרז֑יהַ/פְּרָזִיה/פרזיha./pe.ra.Zithe/ hamlet-dweller[s]H9009H6521HTd+Ncmsa
וְ/עַ֣ד\׀ו/ע֣ד\וְ/עַד\׀ו/עד\ve./'Adand/ toH9002H5704\H9015HC+R
אָבֵ֣לאב֣לאָבֵלאבל'a.VelAbelH0059GHNcbsa
הַ/גְּדוֹלָ֗הה/גדול֗ההַ/גְּדוֹלָהה/גדולהha./ge.do.Lahthe/ greatH9009H1419AHTd+Aafsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
הִנִּ֤יחוּהנ֤יחוהִנִּיחוּהניחוhi.Ni.chuthey set downH5117HVhp3cp
עָלֶ֙י/הָ֙על֙י/ה֙עָלֶי/הָעלי/ה'a.Lei./haon/ itH5921AH9034HRd+Sp3fs
אֵ֚תא֚תאֵתאת'et<obj.>H0853HTo
אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
עַ֚דע֚דעַדעד'aduntilH5704HR
הַ/יּ֣וֹםה/י֣וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117LHTd+Ncmsa
הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
בִּ/שְׂדֵ֥הב/שד֥הבִּ/שְׂדֵהב/שדהbi/s.Dehin/ [the] field ofH9003H7704GHR+Ncmsc
יְהוֹשֻׁ֖עַיהוש֖עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091HHNpm
בֵּֽית\־בית\בֵּֽית\־בית\beit-[the] BethH1030\H9014HNcmsc
הַ/שִּׁמְשִֽׁי\׃ה/שמשי\הַ/שִּׁמְשִֽׁי\׃ה/שמשי\ha./shim.Shi<the>/ ShemeshiteH9009H1030\H9016HTd+Ngmsa

19 ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ടു അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതുപേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ടു ജനം വിലപിച്ചു:

Original Hebrew

וַ/יַּ֞ךְו/י֞ךוַ/יַּךְו/יךva/i.Yakhand/ he struck downH9001H5221Hc+Vhw3ms
בְּ/אַנְשֵׁ֣יב/אנש֣יבְּ/אַנְשֵׁיב/אנשיbe./'an.Sheiamong/ [the] people ofH9003H0582HR+Ncmpc
בֵֽית\־בית\בֵֽית\־בית\veit-BethH1053G\H9014HNpl
שֶׁ֗מֶשׁש֗מששֶׁמֶשׁשמשShe.meshShemeshH1053GHNpl
כִּ֤יכ֤יכִּיכיkiforH3588AHTc
רָאוּ֙ראו֙רָאוּראוra.'Uthey had lookedH7200GHVqp3cp
בַּ/אֲר֣וֹןב/אר֣וןבַּ/אֲרוֹןב/ארוןba./'a.Ronin/ [the] ark ofH9003H0727HR+Ncmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
וַ/יַּ֤ךְו/י֤ךוַ/יַּךְו/יךva/i.Yakhand/ he struck downH9001H5221Hc+Vhw3ms
בָּ/עָם֙ב/עם֙בָּ/עָםב/עםba./'Amamong the/ peopleH9003H5971AHRd+Ncmsa
שִׁבְעִ֣יםשבע֣יםשִׁבְעִיםשבעיםshiv.'ImseventyH7657HNcmpa
אִ֔ישׁא֔ישאִישׁאיש'IshmanH0376GHNcmsa
חֲמִשִּׁ֥יםחמש֥יםחֲמִשִּׁיםחמשיםcha.mi.ShimfiftyH2572HNcmpa
אֶ֖לֶףא֖לףאֶלֶףאלף'E.lefthousandH0505GHNcbsa
אִ֑ישׁא֑ישאִישׁאיש'IshmanH0376GHNcmsa
וַ/יִּֽתְאַבְּל֣וּו/יתאבל֣ווַ/יִּֽתְאַבְּלוּו/יתאבלוva/i.yit.'a.be.Luand/ they mournedH9001H0056Hc+Vtw3mp
הָ/עָ֔םה/ע֔םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
הִכָּ֧ההכ֧ההִכָּההכהhi.Kahhe had struckH5221HVhp3ms
יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt
בָּ/עָ֖םב/ע֖םבָּ/עָםב/עםba./'Am<in> the/ peopleH9003H5971AHRd+Ncmsa
מַכָּ֥המכ֥המַכָּהמכהma.Kaha blowH4347HNcfsa
גְדוֹלָֽהגדולהגְדוֹלָֽהגדולהge.do.LahgreatH1419AHAafsa

20 ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാൻ ആൎക്കു കഴിയും? അവൻ ഞങ്ങളെ വിട്ടു ആരുടെ അടുക്കൽ പോകും എന്നു ബേത്ത്-ശേമെശ്യർ പറഞ്ഞു.

Original Hebrew

וַ/יֹּֽאמְרוּ֙ו/יאמרו֙וַ/יֹּֽאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
אַנְשֵׁ֣יאנש֣יאַנְשֵׁיאנשי'an.Shei[the] people ofH0582HNcmpc
בֵֽית\־בית\בֵֽית\־בית\veit-BethH1053G\H9014HNpl
שֶׁ֔מֶשׁש֔מששֶׁמֶשׁשמשShe.meshShemeshH1053GHNpl
מִ֚ימ֚ימִימיmiwho?H4310HPi
יוּכַ֣ליוכ֣ליוּכַליוכלyu.Khalis he ableH3201HVqi3ms
לַ/עֲמֹ֔דל/עמ֔דלַ/עֲמֹדל/עמדla./'a.Modto/ standH9005H5975GHR+Vqcc
לִ/פְנֵ֨יל/פנ֨ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
יְהוָ֧היהו֧היְהוָהיהוהYah.wehYahwehH3068GHNpt
הָ/אֱלֹהִ֛יםה/אלה֛יםהָ/אֱלֹהִיםה/אלהיםha./'E.lo.Himthe/ GodH9009H0430GHTd+Ncmpa
הַ/קָּד֖וֹשׁה/קד֖ושהַ/קָּדוֹשׁה/קדושha./ka.Do.osh<the>/ holyH9009H6918GHTd+Aamsa
הַ/זֶּ֑הה/ז֑ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
וְ/אֶל\־ו/אל\וְ/אֶל\־ו/אל\ve./'el-and/ toH9002H0413\H9014HC+R
מִ֖ימ֖ימִימיmiwhom?H4310HPi
יַעֲלֶ֥היעל֥היַעֲלֶהיעלהya.'a.Lehwill it go upH5927GHVqi3ms
מֵ/עָלֵֽי/נוּ\׃\ \סמ/עלי/נו\\ \סמֵ/עָלֵֽי/נוּ\׃\ \סמ/עלי/נו\\ \סme./'a.Lei./nufrom/ with <the>/ usH9006H5921AH9035\H9016\ \H9018HR+Rd+Sp1bp

21 അവർ കിൎയ്യത്ത്-യെയാരീംനിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യർ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങൾ വന്നു അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിൻ എന്നു പറയിച്ചു.

Original Hebrew

וַֽ/יִּשְׁלְחוּ֙ו/ישלחו֙וַֽ/יִּשְׁלְחוּו/ישלחוva/i.yish.le.Chuand/ they sentH9001H7971GHc+Vqw3mp
מַלְאָכִ֔יםמלאכ֔יםמַלְאָכִיםמלאכיםmal.'a.KhimmessengersH4397GHNcmpa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יוֹשְׁבֵ֥ייושב֥ייוֹשְׁבֵייושביyo.she.Vei[the] inhabitants ofH3427HVqrmpc
קִרְיַת\־קרית\קִרְיַת\־קרית\kir.yat-KiriathH7157\H9014HNpl
יְעָרִ֖יםיער֖יםיְעָרִיםיעריםye.'a.RimJearimH7157HNpl
לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
הֵשִׁ֤בוּהש֤בוהֵשִׁבוּהשבוhe.Shi.vuthey have brought backH7725GHVhp3cp
פְלִשְׁתִּים֙פלשתים֙פְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
רְד֕וּרד֕ורְדוּרדוre.Ducome downH3381HVqv2mp
הַעֲל֥וּהעל֥והַעֲלוּהעלוha.'a.Lutake upH5927HHVhv2mp
אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ itH0853H9033HTo+Sp3ms
אֲלֵי/כֶֽם\׃אלי/כם\אֲלֵי/כֶֽם\׃אלי/כם\'a.lei./Khemto/ youH0413H9036\H9016HRd+Sp2mp