reltext

Chapter 22

1 അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.

Original Hebrew

וַ/יֵּ֤לֶךְו/י֤לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980GHc+Vqw3ms
דָּוִד֙דוד֙דָּוִדדודda.VidDavidH1732HNpm
מִ/שָּׁ֔םמ/ש֔םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D
וַ/יִּמָּלֵ֖טו/ימל֖טוַ/יִּמָּלֵטו/ימלטva/i.yi.ma.Letand/ he escapedH9001H4422Hc+VNw3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מְעָרַ֣תמער֣תמְעָרַתמערתme.'a.Rat[the] cave ofH4631HNcfsc
עֲדֻלָּ֑םעדל֑םעֲדֻלָּםעדלם'a.du.LamAdullamH5725HNpl
וַ/יִּשְׁמְע֤וּו/ישמע֤ווַ/יִּשְׁמְעוּו/ישמעוva/i.yish.me.'Uand/ they heardH9001H8085GHc+Vqw3mp
אֶחָי/ו֙אחי/ו֙אֶחָי/ואחי/ו'e.Cha/vbrothers/ hisH0251GH9023HNcmpc+Sp3ms
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
בֵּ֣יתב֣יתבֵּיתביתbeit[the] household ofH1004MHNcmsc
אָבִ֔י/ואב֔י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms
וַ/יֵּרְד֥וּו/ירד֥ווַ/יֵּרְדוּו/ירדוva/i.ye.re.Duand/ they went downH9001H3381Hc+Vqw3mp
אֵלָ֖י/ואל֖י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms
שָֽׁמָּ/ה\׃שמ/ה\שָֽׁמָּ/ה\׃שמ/ה\Sha.ma/hthere/ towardsH8033GH9011\H9016HD+Sd

2 ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്ടിയില്ലാത്തവർ എന്നീവകക്കാർ ഒക്കെയും അവന്റെ അടുക്കൽ വന്നുകൂടി; അവൻ അവൎക്കു തലവനായിത്തീൎന്നു; അവനോടുകൂടെ ഏകദേശം നാനൂറുപേർ ഉണ്ടായിരുന്നു.

Original Hebrew

וַ/יִּֽתְקַבְּצ֣וּו/יתקבצ֣ווַ/יִּֽתְקַבְּצוּו/יתקבצוva/i.yit.ka.be.Tzuand/ they gathered togetherH9001H6908Hc+Vtw3mp
אֵ֠לָי/וא֠לי/ואֵלָי/ואלי/ו'E.la/vto/ himH0413H9033HRd+Sp3ms
כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
אִ֨ישׁא֨ישאִישׁאיש'ishman ofH0376GHNcmsc
מָצ֜וֹקמצ֜וקמָצוֹקמצוקma.TzokdistressH4689HNcmsa
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ everyH9002H3605\H9014HC+Ncmsc
אִ֨ישׁא֨ישאִישׁאיש'ishmanH0376GHNcmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whomH0834A\H9014HTr
ל֤/וֹל֤/ול/וֹל/וl/o[belonged] to <the>/ himH9005H9033HRd+Sp3ms
נֹשֶׁא֙נשא֙נֹשֶׁאנשאno.She'a creditorH5378HVqrmsa
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ everyH9002H3605\H9014HC+Ncmsc
אִ֣ישׁא֣ישאִישׁאיש'ishmanH0376GHNcmsa
מַר\־מר\מַר\־מר\mar-bitter ofH4751\H9014HAamsc
נֶ֔פֶשׁנ֔פשנֶפֶשׁנפשNe.feshsoulH5315GHNcfsa
וַ/יְהִ֥יו/יה֥יוַ/יְהִיו/יהיva/y.Hiand/ he becameH9001H1961Hc+Vqw3ms
עֲלֵי/הֶ֖םעלי/ה֖םעֲלֵי/הֶםעלי/הם'a.lei./Hemover/ themH5921AH9038HRd+Sp3mp
לְ/שָׂ֑רל/ש֑רלְ/שָׂרל/שרle./Sar<into>/ a commanderH9005H8269HR+Ncmsa
וַ/יִּהְי֣וּו/יהי֣ווַ/יִּהְיוּו/יהיוva/i.yih.Yuand/ they wereH9001H1961Hc+Vqw3mp
עִמּ֔/וֹעמ֔/ועִמּ/וֹעמ/וi.M/owith/ himH5973AH9033HRd+Sp3ms
כְּ/אַרְבַּ֥עכ/ארב֥עכְּ/אַרְבַּעכ/ארבעke./'ar.Ba'about/ fourH9004H0702HR+Ncbsa
מֵא֖וֹתמא֖ותמֵאוֹתמאותme.'othundred<s>H3967HNcfpa
אִֽישׁ\׃איש\אִֽישׁ\׃איש\'IshmanH0376G\H9016HNcmsa

3 അനന്തരം ദാവീദ് അവിടം വിട്ടു മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ് രാജാവിനോടു: ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നു അറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാൎപ്പാൻ അനുവദിക്കേണമേ എന്നു അപേക്ഷിച്ചു.

Original Hebrew

וַ/יֵּ֧לֶךְו/י֧לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980GHc+Vqw3ms
דָּוִ֛דדו֛דדָּוִדדודda.VidDavidH1732HNpm
מִ/שָּׁ֖םמ/ש֖םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D
מִצְפֵּ֣המצפ֣המִצְפֵּהמצפהmitz.PehMizpah ofH4708HHNcmsc
מוֹאָ֑במוא֑במוֹאָבמואבmo.'AvMoabH4124GHNpl
וַ/יֹּ֣אמֶר\׀ו/י֣אמר\וַ/יֹּאמֶר\׀ו/יאמר\va/i.Yo.merand/ he saidH9001H0559\H9015Hc+Vqw3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc
מוֹאָ֗במוא֗במוֹאָבמואבmo.'AvMoabH4124GHNpl
יֵֽצֵא\־יצא\יֵֽצֵא\־יצא\ye.tze'-let him go outH3318G\H9014HVqi3ms
נָ֞אנ֞אנָאנאna'pleaseH4994HTj
אָבִ֤/יאב֤/יאָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs
וְ/אִמִּ/י֙ו/אמ/י֙וְ/אִמִּ/יו/אמ/יve./'i.M/iand/ mother/ myH9002H0517H9020HC+Ncfsc+Sp1bs
אִתְּ/כֶ֔םאת/כ֔םאִתְּ/כֶםאת/כם'i.te./Khemwith/ youH0854H9036HRd+Sp2mp
עַ֚דע֚דעַדעד'aduntilH5704HR
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherthatH0834AHTr
אֵדַ֔עאד֔עאֵדַעאדע'e.Da'I will knowH3045HVqi1cs
מַה\־מה\מַה\־מה\mah-what?H4100\H9014HPi
יַּֽעֲשֶׂה\־יעשה\יַּֽעֲשֶׂה\־יעשה\ya.'a.seh-will he doH6213A\H9014HVqi3ms
לִּ֖/יל֖/ילִּ/יל/יl/ifor <the>/ meH9005H9030HRd+Sp1bs
אֱלֹהִֽים\׃אלהים\אֱלֹהִֽים\׃אלהים\'E.lo.HimGodH0430G\H9016HNcmpa

4 അവൻ അവരെ മോവാബ് രാജാവിന്റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുൎഗ്ഗത്തിൽ താമസിച്ച കാലമൊക്കെയും അവർ അവിടെ പാൎത്തു.

Original Hebrew

וַ/יַּנְחֵ֕/םו/ינח֕/םוַ/יַּנְחֵ/םו/ינח/םva/i.yan.Che/mand/ he led/ themH9001H5148H9038Hc+Vhw3ms+Sp3mp
אֶת\־את\אֶת\־את\'et-withH0854\H9014HR
פְּנֵ֖יפנ֖יפְּנֵיפניpe.Nei[the] presence ofH6440GHNcmpc
מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc
מוֹאָ֑במוא֑במוֹאָבמואבmo.'AvMoabH4124GHNpl
וַ/יֵּשְׁב֣וּו/ישב֣ווַ/יֵּשְׁבוּו/ישבוva/i.ye.she.Vuand/ they remainedH9001H3427Hc+Vqw3mp
עִמּ֔/וֹעמ֔/ועִמּ/וֹעמ/וi.M/owith/ himH5973AH9033HRd+Sp3ms
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
יְמֵ֥יימ֥ייְמֵיימיye.Mei[the] days ofH3117GHNcmpc
הֱיוֹת\־היות\הֱיוֹת\־היות\he.yot-[the] being ofH1961\H9014HVqcc
דָּוִ֖דדו֖דדָּוִדדודda.VidDavidH1732HNpm
בַּ/מְּצוּדָֽה\׃\ \סב/מצודה\\ \סבַּ/מְּצוּדָֽה\׃\ \סב/מצודה\\ \סba./me.tzu.Dahin the/ strongholdH9003H4686B\H9016\ \H9018HRd+Ncfsa

5 എന്നാൽ ഗാദ്പ്രവാചകൻ ദാവീദിനോടു: ദുൎഗ്ഗത്തിൽ പാൎക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊൾക എന്നു പറഞ്ഞു. അപ്പോൾ ദാവീദ് പുറപ്പെട്ടു ഹേരെത്ത് കാട്ടിൽ വന്നു.

Original Hebrew

וַ/יֹּאמֶר֩ו/יאמר֩וַ/יֹּאמֶרו/יאמרva/i.yo.Merand/ he saidH9001H0559Hc+Vqw3ms
גָּ֨דג֨דגָּדגדgadGadH1410HHNpm
הַ/נָּבִ֜יאה/נב֜יאהַ/נָּבִיאה/נביאha./na.Vi'the/ prophetH9009H5030HTd+Ncmsa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
דָּוִ֗דדו֗דדָּוִדדודda.VidDavidH1732HNpm
לֹ֤אל֤אלֹאלאlo'notH3808HTn
תֵשֵׁב֙תשב֙תֵשֵׁבתשבte.Shevyou must remainH3427HVqi2ms
בַּ/מְּצוּדָ֔הב/מצוד֔הבַּ/מְּצוּדָהב/מצודהba./me.tzu.Dahin the/ strongholdH9003H4686BHRd+Ncfsa
לֵ֥ךְל֥ךלֵךְלךlekhgoH1980GHVqv2ms
וּ/בָֽאתָ\־ו/באת\וּ/בָֽאתָ\־ו/באת\u./va.ta-and/ you will goH9001H0935G\H9014Hc+Vqq2ms
לְּ/ךָ֖ל/ך֖לְּ/ךָל/ךle./Khafor <the>/ yourselfH9005H9031HRd+Sp2ms
אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc
יְהוּדָ֑היהוד֑היְהוּדָהיהודהye.hu.DahJudahH3063GHNpl
וַ/יֵּ֣לֶךְו/י֣לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980GHc+Vqw3ms
דָּוִ֔דדו֔דדָּוִדדודda.VidDavidH1732HNpm
וַ/יָּבֹ֖או/יב֖אוַ/יָּבֹאו/יבאva/i.ya.Vo'and/ he cameH9001H0935GHc+Vqw3ms
יַ֥עַרי֥עריַעַריערYa.'ar[the] forest ofH3293AHNcmsc
חָֽרֶת\׃\ \סחרת\\ \סחָֽרֶת\׃\ \סחרת\\ \סCha.retHerethH2802\H9016\ \H9018HNpl

6 ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്നു ശൌൽ കേട്ടു; അന്നു ശൌൽ കയ്യിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിൻ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്റെ ഭൃത്യന്മാർ എല്ലാവരും അവന്റെ ചുറ്റും നിന്നിരുന്നു.

Original Hebrew

וַ/יִּשְׁמַ֣עו/ישמ֣עוַ/יִּשְׁמַעו/ישמעva/i.yish.Ma'and/ he heardH9001H8085GHc+Vqw3ms
שָׁא֔וּלשא֔ולשָׁאוּלשאולsha.'UlSaulH7586GHNpm
כִּ֚יכ֚יכִּיכיkithatH3588AHTc
נוֹדַ֣ענוד֣ענוֹדַענודעno.Da'he was knownH3045HVNp3ms
דָּוִ֔דדו֔דדָּוִדדודda.VidDavidH1732HNpm
וַ/אֲנָשִׁ֖יםו/אנש֖יםוַ/אֲנָשִׁיםו/אנשיםva./'a.na.Shimand/ [the] menH9002H0582HC+Ncmpa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhoH0834AHTr
אִתּ֑/וֹאת֑/ואִתּ/וֹאת/ו'i.T/o[were] with/ himH0854H9033HRd+Sp3ms
וְ/שָׁאוּל֩ו/שאול֩וְ/שָׁאוּלו/שאולve./sha.'Uland/ SaulH9002H7586GHC+Npm
יוֹשֵׁ֨ביוש֨ביוֹשֵׁביושבyo.Shev[was] sittingH3427HVqrmsa
בַּ/גִּבְעָ֜הב/גבע֜הבַּ/גִּבְעָהב/גבעהba./giv.'Ahat <the>/ GibeahH9003H1390HHRd+Npl
תַּֽחַת\־תחת\תַּֽחַת\־תחת\ta.chat-underH8478G\H9014HNcmsc
הָ/אֶ֤שֶׁלה/א֤שלהָ/אֶשֶׁלה/אשלha./'E.shelthe/ tamarisk treeH9009H0815HTd+Ncmsa
בָּֽ/רָמָה֙ב/רמה֙בָּֽ/רָמָהב/רמהba./ra.Mahat the/ high placeH9003H7413HRd+Ncfsa
וַ/חֲנִית֣/וֹו/חנית֣/ווַ/חֲנִית/וֹו/חנית/וva./cha.ni.T/oand/ spear/ hisH9002H2595H9023HC+Ncfsc+Sp3ms
בְ/יָד֔/וֹב/יד֔/ובְ/יָד/וֹב/יד/וve./ya.D/o[was] in/ hand/ hisH9003H3027HH9023HR+Ncbsc+Sp3ms
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
עֲבָדָ֖י/ועבד֖י/ועֲבָדָי/ועבדי/ו'a.va.Da/vservants/ hisH5650H9023HNcmpc+Sp3ms
נִצָּבִ֥יםנצב֥יםנִצָּבִיםנצביםni.tza.Vim[were] standingH5324HVNrmpa
עָלָֽי/ו\׃עלי/ו\עָלָֽי/ו\׃עלי/ו\'a.La/vwith/ himH5921AH9033\H9016HRd+Sp3ms

7 ശൌൽ ചുറ്റും നില്ക്കുന്ന തന്റെ ഭൃത്യന്മാരോടു പറഞ്ഞതു: ബെന്യാമീന്യരേ, കേട്ടുകൊൾവിൻ; യിശ്ശായിയുടെ മകൻ നിങ്ങൾക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്നു നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
שָׁא֗וּלשא֗ולשָׁאוּלשאולsha.'UlSaulH7586GHNpm
לַֽ/עֲבָדָי/ו֙ל/עבדי/ו֙לַֽ/עֲבָדָי/ול/עבדי/וla./'a.va.Da/vto/ servants/ hisH9005H5650H9023HR+Ncmpc+Sp3ms
הַ/נִּצָּבִ֣יםה/נצב֣יםהַ/נִּצָּבִיםה/נצביםha./ni.tza.Vimwho/ were standingH9009H5324HTd+VNrmpa
עָלָ֔י/ועל֔י/ועָלָי/ועלי/ו'a.La/vwith/ himH5921AH9033HRd+Sp3ms
שִׁמְעוּ\־שמעו\שִׁמְעוּ\־שמעו\shim.'u-listenH8085G\H9014HVqv2mp
נָ֖אנ֖אנָאנאna'pleaseH4994HTj
בְּנֵ֣יבנ֣יבְּנֵיבניbe.NeiO Ben-H1145HNcmpc
יְמִינִ֑יימינ֑ייְמִינִיימיניye.mi.NijaminitesH1145HNgmsa
גַּם\־גם\גַּם\־גם\gam-also?H1571\H9014HD
לְ/כֻלְּ/כֶ֗םל/כל/כ֗םלְ/כֻלְּ/כֶםל/כל/כםle./khu.le./Khemto/ all of/ youH9005H3605H9026HR+Ncmsc+Sp2mp
יִתֵּ֤ןית֤ןיִתֵּןיתןyi.Tenwill he giveH5414GHVqi3ms
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
יִשַׁי֙ישי֙יִשַׁיישיyi.ShaiJesseH3448HNpm
שָׂד֣וֹתשד֣ותשָׂדוֹתשדותsa.DotfieldsH7704GHNcfpa
וּ/כְרָמִ֔יםו/כרמ֔יםוּ/כְרָמִיםו/כרמיםu./khe.ra.Mimand/ vineyardsH9002H3754HC+Ncmpa
לְ/כֻלְּ/כֶ֣םל/כל/כ֣םלְ/כֻלְּ/כֶםל/כל/כםle./khu.le./Khem<to>/ all of/ youH9005H3605H9026HR+Ncmsc+Sp2mp
יָשִׂ֔יםיש֔יםיָשִׂיםישיםya.Simwill he appointH7760AHVqi3ms
שָׂרֵ֥ישר֥ישָׂרֵישריsa.Reicommanders ofH8269HNcmpc
אֲלָפִ֖יםאלפ֖יםאֲלָפִיםאלפים'a.la.FimthousandsH0505GHNcbpa
וְ/שָׂרֵ֥יו/שר֥יוְ/שָׂרֵיו/שריve./sa.Reiand/ commanders ofH9002H8269HC+Ncmpc
מֵאֽוֹת\׃מאות\מֵאֽוֹת\׃מאות\me.'othundredsH3967\H9016HNcfpa

8 നിങ്ങൾ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്റെ മകൻ യിശ്ശായിയുടെ മകനോടു സഖ്യത ചെയ്തതു എന്നെ അറിയിപ്പാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ മകൻ എന്റെ ദാസനെ ഇന്നു എനിക്കായി പതിയിരിപ്പാൻ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ചു എനിക്കു അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.

Original Hebrew

כִּי֩כי֩כִּיכיkiforH3588AHTc
קְשַׁרְתֶּ֨םקשרת֨םקְשַׁרְתֶּםקשרתםke.shar.Temyou have conspiredH7194HVqp2mp
כֻּלְּ/כֶ֜םכל/כ֜םכֻּלְּ/כֶםכל/כםku.le./Khemall of/ youH3605H9026HNcmsc+Sp2mp
עָלַ֗/יעל֗/יעָלַ/יעל/י'a.La/ion/ meH5921AH9030HRd+Sp1bs
וְ/אֵין\־ו/אין\וְ/אֵין\־ו/אין\ve./'ein-and/ there notH9002H0369\H9014HC+Ncmsc
גֹּלֶ֤הגל֤הגֹּלֶהגלהgo.Leh[is one who] opensH1540HHVqrmsa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אָזְנִ/י֙אזנ/י֙אָזְנִ/יאזנ/י'a.ze.N/iear/ myH0241IH9020HNcfsc+Sp1bs
בִּ/כְרָת\־ב/כרת\בִּ/כְרָת\־ב/כרת\bi/kh.rot-when/ madeH9003H3772H\H9014HR+Vqcc
בְּנִ֣/יבנ֣/יבְּנִ/יבנ/יbe.N/ison/ myH1121AH9020HNcmsc+Sp1bs
עִם\־עם\עִם\־עם\'im-withH5973A\H9014HR
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
יִשַׁ֔ייש֔ייִשַׁיישיyi.ShaiJesseH3448HNpm
וְ/אֵין\־ו/אין\וְ/אֵין\־ו/אין\ve./'ein-and/ notH9002H0369\H9014HC+Ncmsc
חֹלֶ֥החל֥החֹלֶהחלהcho.Leh[was] feeling painH2470IHVqrmsa
מִ/כֶּ֛םמ/כ֛םמִ/כֶּםמ/כםmi./Kemany of <the>/ youH9006H9036HRd+Sp2mp
עָלַ֖/יעל֖/יעָלַ/יעל/י'a.La/ion/ meH5921AH9030HRd+Sp1bs
וְ/גֹלֶ֣הו/גל֣הוְ/גֹלֶהו/גלהve./go.Lehand/ openingH9002H1540HHC+Vqrmsa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אָזְנִ֑/יאזנ֑/יאָזְנִ/יאזנ/י'a.ze.N/iear/ myH0241IH9020HNcfsc+Sp1bs
כִּ֣יכ֣יכִּיכיkithatH3588AHTc
הֵקִים֩הקים֩הֵקִיםהקיםhe.Kimhe has raised upH6965JHVhp3ms
בְּנִ֨/יבנ֨/יבְּנִ/יבנ/יbe.N/ison/ myH1121AH9020HNcmsc+Sp1bs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
עַבְדִּ֥/יעבד֥/יעַבְדִּ/יעבד/י'av.D/iservant/ myH5650H9020HNcmsc+Sp1bs
עָלַ֛/יעל֛/יעָלַ/יעל/י'a.La/ion/ meH5921AH9030HRd+Sp1bs
לְ/אֹרֵ֖בל/אר֖בלְ/אֹרֵבל/ארבle./'o.Revto/ an ambusherH9005H0693HR+Vqrmsa
כַּ/יּ֥וֹםכ/י֥וםכַּ/יּוֹםכ/יוםka/i.Yomas the/ dayH9004H3117LHRd+Ncmsa
הַ/זֶּֽה\׃\ \סה/זה\\ \סהַ/זֶּֽה\׃\ \סה/זה\\ \סha./Zeh<the>/ thisH9009H2088\H9016\ \H9018HTd+Tm

9 അപ്പോൾ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കൽ യിശ്ശായിയുടെ മകൻ വന്നതു ഞാൻ കണ്ടു.

Original Hebrew

וַ/יַּ֜עַןו/י֜עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms
דֹּאֵ֣גדא֣גדֹּאֵגדאגdo.'EgDoegH1673HNpm
הָ/אֲדֹמִ֗יה/אדמ֗יהָ/אֲדֹמִיה/אדמיha./'a.do.Mithe/ EdomiteH9009H0130HTd+Ngmsa
וְ/ה֛וּאו/ה֛ואוְ/הוּאו/הואve./Hu'and/ heH9002H1931HC+Pp3ms
נִצָּ֥בנצ֥בנִצָּבנצבni.Tzav[was] standingH5324HVNrmsa
עַל\־על\עַל\־על\'al-withH5921A\H9014HR
עַבְדֵֽי\־עבדי\עַבְדֵֽי\־עבדי\'av.dei-[the] servants ofH5650\H9014HNcmpc
שָׁא֖וּלשא֖ולשָׁאוּלשאולsha.'UlSaulH7586GHNpm
וַ/יֹּאמַ֑רו/יאמ֑רוַ/יֹּאמַרו/יאמרva/i.yo.Marand/ he saidH9001H0559Hc+Vqw3ms
רָאִ֙יתִי֙רא֙יתי֙רָאִיתִיראיתיra.'I.tiI sawH7200GHVqp1cs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
יִשַׁ֔ייש֔ייִשַׁיישיyi.ShaiJesseH3448HNpm
בָּ֣אב֣אבָּאבאba'comingH0935GHVqrmsa
נֹ֔בֶ/הנ֔ב/הנֹבֶ/הנב/הNoe/hNob/ towardsH5011H9011HNpl+Sd
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אֲחִימֶ֖לֶךְאחימ֖לךאֲחִימֶלֶךְאחימלך'a.chi.Me.lekhAhimelechH0288GHNpm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
אֲחִטֽוּב\׃אחטוב\אֲחִטֽוּב\׃אחטוב\'a.chi.TuvAhitubH0285G\H9016HNpm

10 അവൻ അവന്നുവേണ്ടി യഹോവയോടു അരുളപ്പാടു ചോദിച്ചു, അവന്നു ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാളും കൊടുത്തു എന്നു ഉത്തരം പറഞ്ഞു.

Original Hebrew

וַ/יִּשְׁאַל\־ו/ישאל\וַ/יִּשְׁאַל\־ו/ישאל\va/i.yish.'al-and/ he enquiredH9001H7592\H9014Hc+Vqw3ms
ל/וֹ֙ל/ו֙ל/וֹל/וl/ofor <the>/ himH9005H9033HRd+Sp3ms
בַּֽ/יהוָ֔הב/יהו֔הבַּֽ/יהוָהב/יהוהba./Yah.wehby/ YahwehH9003H3068GHR+Npt
וְ/צֵידָ֖הו/ציד֖הוְ/צֵידָהו/צידהve./tzei.Dahand/ foodH9002H6720HC+Ncfsa
נָ֣תַןנ֣תןנָתַןנתןNa.tanhe gaveH5414GHVqp3ms
ל֑/וֹל֑/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
וְ/אֵ֗תו/א֗תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
חֶ֛רֶבח֛רבחֶרֶבחרבChe.rev[the] sword ofH2719HNcfsc
גָּלְיָ֥תגלי֥תגָּלְיָתגליתgal.YatGoliathH1555HNpm
הַ/פְּלִשְׁתִּ֖יה/פלשת֖יהַ/פְּלִשְׁתִּיה/פלשתיha./pe.lish.Tithe/ PhilistineH9009H6430GHTd+Ngmsa
נָ֥תַןנ֥תןנָתַןנתןNa.tanhe gaveH5414GHVqp3ms
לֽ/וֹ\׃ל/ו\לֽ/וֹ\׃ל/ו\l/oto <the>/ himH9005H9033\H9016HRd+Sp3ms

11 ഉടനെ രാജാവു അഹീതൂബിന്റെ മകനായ അഹീമേലെക്ക്പുരോഹിതനെയും അവന്റെ പിതൃഭവനക്കാരായ നോബിലെ സകലപുരോഹിതന്മാരെയും വിളിപ്പിച്ചു; അവർ എല്ലാവരും രാജാവിന്റെ അടുക്കൽ വന്നു.

Original Hebrew

וַ/יִּשְׁלַ֣חו/ישל֣חוַ/יִּשְׁלַחו/ישלחva/i.yish.Lachand/ he sentH9001H7971GHc+Vqw3ms
הַ/מֶּ֡לֶךְה/מ֡לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
לִ/קְרֹא֩ל/קרא֩לִ/קְרֹאל/קראli/k.Ro'to/ summonH9005H7121GHR+Vqcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲחִימֶ֨לֶךְאחימ֨לךאֲחִימֶלֶךְאחימלך'a.chi.Me.lekhAhimelechH0288GHNpm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
אֲחִיט֜וּבאחיט֜ובאֲחִיטוּבאחיטוב'a.chi.TuvAhitubH0285GHNpm
הַ/כֹּהֵ֗ןה/כה֗ןהַ/כֹּהֵןה/כהןha./ko.Henthe/ priestH9009H3548HTd+Ncmsa
וְ/אֵ֨תו/א֨תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004MHNcmsc
אָבִ֛י/ואב֛י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms
הַ/כֹּהֲנִ֖יםה/כהנ֖יםהַ/כֹּהֲנִיםה/כהניםha./ko.ha.Nimthe/ priestsH9009H3548HTd+Ncmpa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhoH0834AHTr
בְּ/נֹ֑בב/נ֑בבְּ/נֹבב/נבbe./No[were] at/ NobH9003H5011HR+Npl
וַ/יָּבֹ֥אוּו/יב֥אווַ/יָּבֹאוּו/יבאוva/i.ya.Vo.'uand/ they cameH9001H0935GHc+Vqw3mp
כֻלָּ֖/םכל֖/םכֻלָּ/םכל/םkhu.La/mall of/ themH3605H9028HNcmsc+Sp3mp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הַ/מֶּֽלֶךְ\׃\ \סה/מלך\\ \סהַ/מֶּֽלֶךְ\׃\ \סה/מלך\\ \סha./Me.lekhthe/ kingH9009H4428G\H9016\ \H9018HTd+Ncmsa

12 അപ്പോൾ ശൌൽ: അഹീതൂബിന്റെ മകനേ, കേൾക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയൻ എന്നു അവൻ ഉത്തരം പറഞ്ഞു.

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
שָׁא֔וּלשא֔ולשָׁאוּלשאולsha.'UlSaulH7586GHNpm
שְֽׁמַֽע\־שמע\שְֽׁמַֽע\־שמע\she.ma'-listenH8085G\H9014HVqv2ms
נָ֖אנ֖אנָאנאna'pleaseH4994HTj
בֶּן\־בן\בֶּן\־בן\ben-O son ofH1121A\H9014HNcmsc
אֲחִיט֑וּבאחיט֑ובאֲחִיטוּבאחיטוב'a.chi.TuvAhitubH0285GHNpm
וַ/יֹּ֖אמֶרו/י֖אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
הִנְ/נִ֥יהנ/נ֥יהִנְ/נִיהנ/ניhi./Nihere [am]/ IH2005H9040HTj+Sp1bs
אֲדֹנִֽ/י\׃אדנ/י\אֲדֹנִֽ/י\׃אדנ/י\'a.do.N/iO lord/ myH0113H9020\H9016HNcmsc+Sp1bs

13 ശൌൽ അവനോടു: യിശ്ശായിയുടെ മകൻ ഇന്നു എനിക്കായി പതിയിരിപ്പാൻ തുനിയത്തക്കവണ്ണം അവന്നു അപ്പവും വാളും കൊടുക്കയും അവന്നു വേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയതു എന്തു എന്നു ചോദിച്ചു.

Original Hebrew

וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֵלָי/ו֙אלי/ו֙אֵלָי/ואלי/ו'e.lo/vto/ himH0413H9033HRd+Sp3ms
שָׁא֔וּלשא֔ולשָׁאוּלשאולsha.'UlSaulH7586GHNpm
לָ֚/מָּהל֚/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi
קְשַׁרְתֶּ֣םקשרת֣םקְשַׁרְתֶּםקשרתםke.shar.Temhave you conspiredH7194HVqp2mp
עָלַ֔/יעל֔/יעָלַ/יעל/י'a.La/ion/ meH5921AH9030HRd+Sp1bs
אַתָּ֖האת֖האַתָּהאתה'a.TahyouH0859AHPp2ms
וּ/בֶן\־ו/בן\וּ/בֶן\־ו/בן\u./ven-and/ [the] son ofH9002H1121A\H9014HC+Ncmsc
יִשָׁ֑ייש֑ייִשָׁיישיyi.ShaiJesseH3448HNpm
בְּ/תִתְּ/ךָ֨ב/תת/ך֨בְּ/תִתְּ/ךָב/תת/ךbe./ti.te./Khawhen/ giving/ youH9003H5414GH9041HR+Vqcc+Sp2ms
ל֜/וֹל֜/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
לֶ֣חֶםל֣חםלֶחֶםלחםLe.chembreadH3899HHNcmsa
וְ/חֶ֗רֶבו/ח֗רבוְ/חֶרֶבו/חרבve./Che.revand/ a swordH9002H2719HC+Ncfsa
וְ/שָׁא֥וֹלו/שא֥ולוְ/שָׁאוֹלו/שאולve./sha.'oland/ [you] enquiredH9002H7592HC+Vqaa
ל/וֹ֙ל/ו֙ל/וֹל/וl/ofor <the>/ himH9005H9033HRd+Sp3ms
בֵּֽ/אלֹהִ֔יםב/אלה֔יםבֵּֽ/אלֹהִיםב/אלהיםbe./lo.Himby/ GodH9003H0430GHR+Ncmpa
לָ/ק֥וּםל/ק֥וםלָ/קוּםל/קוםla./Kumto/ rise upH9005H6965JHR+Vqcc
אֵלַ֛/יאל֛/יאֵלַ/יאל/י'e.La/iagainst/ meH0413H9030HRd+Sp1bs
לְ/אֹרֵ֖בל/אר֖בלְ/אֹרֵבל/ארבle./'o.Revto/ an ambusherH9005H0693HR+Vqrmsa
כַּ/יּ֥וֹםכ/י֥וםכַּ/יּוֹםכ/יוםka/i.Yomas the/ dayH9004H3117LHRd+Ncmsa
הַ/זֶּֽה\׃\ \סה/זה\\ \סהַ/זֶּֽה\׃\ \סה/זה\\ \סha./Zeh<the>/ thisH9009H2088\H9016\ \H9018HTd+Tm

14 അഹീമേലെക്ക് രാജാവിനോടു: തിരുമനസ്സിലെ സകലഭൃത്യന്മാരിലും വെച്ചു ദാവീദിനോളം വിശ്വസ്തൻ ആരുള്ളു? അവൻ രാജാവിന്റെ മരുമകനും അവിടത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.

Original Hebrew

וַ/יַּ֧עַןו/י֧עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms
אֲחִימֶ֛לֶךְאחימ֛לךאֲחִימֶלֶךְאחימלך'a.chi.Me.lekhAhimelechH0288GHNpm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וַ/יֹּאמַ֑רו/יאמ֑רוַ/יֹּאמַרו/יאמרva/i.yo.Marand/ he saidH9001H0559Hc+Vqw3ms
וּ/מִ֤יו/מ֤יוּ/מִיו/מיu./Miand/ who?H9002H4310HC+Pi
בְ/כָל\־ב/כל\בְ/כָל\־ב/כל\ve./khol-among/ allH9003H3605\H9014HR+Ncmsc
עֲבָדֶ֙י/ךָ֙עבד֙י/ך֙עֲבָדֶי/ךָעבדי/ך'a.va.Dei./khaservants/ yourH5650H9021HNcmpc+Sp2ms
כְּ/דָוִ֣דכ/דו֣דכְּ/דָוִדכ/דודke./da.Vid[is] like/ DavidH9004H1732HR+Npm
נֶאֱמָ֔ןנאמ֔ןנֶאֱמָןנאמןne.'e.ManfaithfulH0539HVNrmsa
וַ/חֲתַ֥ןו/חת֥ןוַ/חֲתַןו/חתןva./cha.Tanand/ [the] son-in-law ofH9002H2860HC+Ncmsc
הַ/מֶּ֛לֶךְה/מ֛לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וְ/סָ֥רו/ס֥רוְ/סָרו/סרve./Sarand/ [one who] turns asideH9002H5493IHC+Vqrmsa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מִשְׁמַעְתֶּ֖/ךָמשמעת֖/ךמִשְׁמַעְתֶּ/ךָמשמעת/ךmish.ma'.Te./khabodyguard/ yourH4928H9021HNcfsc+Sp2ms
וְ/נִכְבָּ֥דו/נכב֥דוְ/נִכְבָּדו/נכבדve./nikh.Badand/ honoredH9002H3513GHC+VNrmsa
בְּ/בֵיתֶֽ/ךָ\׃ב/בית/ך\בְּ/בֵיתֶֽ/ךָ\׃ב/בית/ך\be./vei.Te./khain/ household/ yourH9003H1004MH9021\H9016HR+Ncmsc+Sp2ms

15 അവന്നു വേണ്ടി ദൈവത്തോടു ചോദിപ്പാൻ ഞാൻ ഇപ്പോഴോ തുടങ്ങിയതു? അങ്ങനെയല്ല. രാജാവു അടിയന്റെമേലും അടിയന്റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയൻ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്നു ഉത്തരം പറഞ്ഞു.

Original Hebrew

הַ/יּ֧וֹםה/י֧וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117GHTd+Ncmsa
הַחִלֹּ֛תִיהחל֛תיהַחִלֹּתִיהחלתיha.chi.Lo.tidid I begin?H2490CHVhp1cs
לִ/שְׁאָלל/שאללִ/שְׁאָלל/שאלle./sha.'ol-to/ enquireH9005H7592HR+Vqcc
ל֥/וֹל֥/ול/וֹל/וl/ofor <the>/ himH9005H9033HRd+Sp3ms
בֵ/אלֹהִ֖יםב/אלה֖יםבֵ/אלֹהִיםב/אלהיםve./lo.Himby/ GodH9003H0430GHR+Ncmpa
חָלִ֣ילָהחל֣ילהחָלִילָהחלילהcha.Li.lahfar be itH2486HTj
לִּ֑/יל֑/ילִּ/יל/יL/ito <the>/ meH9005H9030HRd+Sp1bs
אַל\־אל\אַל\־אל\'al-may notH0408\H9014HTn
יָשֵׂם֩ישם֩יָשֵׂםישםya.Semhe putH7760HHVqj3ms
הַ/מֶּ֨לֶךְה/מ֨לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
בְּ/עַבְדּ֤/וֹב/עבד֤/ובְּ/עַבְדּ/וֹב/עבד/וbe./'av.D/oagainst/ servant/ hisH9003H5650H9023HR+Ncmsc+Sp3ms
דָבָר֙דבר֙דָבָרדברda.VaranythingH1697IHNcmsa
בְּ/כָל\־ב/כל\בְּ/כָל\־ב/כל\be./kholagainst/ allH9003H3605\H9014HR+Ncmsc
בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004MHNcmsc
אָבִ֔/יאב֔/יאָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs
כִּ֠יכ֠יכִּיכיkiforH3588AHTc
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
יָדַ֤עיד֤עיָדַעידעya.Da'he knewH3045HVqp3ms
עַבְדְּ/ךָ֙עבד/ך֙עַבְדְּ/ךָעבד/ך'av.de./Khaservant/ yourH5650H9021HNcmsc+Sp2ms
בְּ/כָל\־ב/כל\בְּ/כָל\־ב/כל\be./kholin/ allH9003H3605\H9014HR+Ncmsc
זֹ֔אתז֔אתזֹאתזאתZotthisH2063HTm
דָּבָ֥רדב֥רדָּבָרדברda.VaranythingH1697IHNcmsa
קָטֹ֖ןקט֖ןקָטֹןקטןka.TonsmallH6996BHAamsa
א֥וֹא֥ואוֹאו'oorH0176AHC
גָדֽוֹל\׃גדול\גָדֽוֹל\׃גדול\ga.DolgreatH1419A\H9016HAamsa

16 അപ്പോൾ രാജാവു: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
מ֥וֹתמ֥ותמוֹתמותMotcertainly <to die>H4191HVqaa
תָּמ֖וּתתמ֖ותתָּמוּתתמותta.Mutyou will dieH4191HVqi2ms
אֲחִימֶ֑לֶךְאחימ֑לךאֲחִימֶלֶךְאחימלך'a.chi.Me.lekhO AhimelechH0288GHNpm
אַתָּ֖האת֖האַתָּהאתה'a.TahyouH0859AHPp2ms
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004MHNcmsc
אָבִֽי/ךָ\׃אבי/ך\אָבִֽי/ךָ\׃אבי/ך\'a.Vi./khafather/ yourH0001GH9021\H9016HNcmsc+Sp2ms

17 പിന്നെ രാജാവു അരികെ നില്ക്കുന്ന അകമ്പടികളോടു: ചെന്നു യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിൻ; അവരും ദാവീദിനോടു ചേൎന്നിരിക്കുന്നു; അവൻ ഓടിപ്പോയതു അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാൻ കൈ നീട്ടുന്നതിന്നു രാജാവിന്റെ ഭൃത്യന്മാർ തുനിഞ്ഞില്ല.

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
הַ/מֶּ֡לֶךְה/מ֡לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
לָ/רָצִים֩ל/רצים֩לָ/רָצִיםל/רציםla./ra.Tzimto the/ runnersH9005H7323HHRd+Vqrmpa
הַ/נִּצָּבִ֨יםה/נצב֨יםהַ/נִּצָּבִיםה/נצביםha./ni.tza.Vimwho/ were standingH9009H5324HTd+VNrmpa
עָלָ֜י/ועל֜י/ועָלָי/ועלי/ו'a.La/vwith/ himH5921AH9033HRd+Sp3ms
סֹ֥בּוּס֥בוסֹבּוּסבוSo.buturn roundH5437GHVqv2mp
וְ/הָמִ֣יתוּ\׀ו/המ֣יתו\וְ/הָמִיתוּ\׀ו/המיתו\ve./ha.Mi.tuand/ put to deathH9002H4191\H9015HC+Vhv2mp
כֹּהֲנֵ֣יכהנ֣יכֹּהֲנֵיכהניko.ha.Nei[the] priests ofH3548HNcmpc
יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt
כִּ֤יכ֤יכִּיכיkiforH3588AHTc
גַם\־גם\גַם\־גם\gam-alsoH1571\H9014HD
יָדָ/ם֙יד/ם֙יָדָ/םיד/םya.Da/mhand/ theirH3027GH9028HNcbsc+Sp3mp
עִם\־עם\עִם\־עם\'im-[is] withH5973A\H9014HR
דָּוִ֔דדו֔דדָּוִדדודda.VidDavidH1732HNpm
וְ/כִ֤יו/כ֤יוְ/כִיו/כיve./Khiand/ forH9002H3588AHC+Tc
יָֽדְעוּ֙ידעו֙יָֽדְעוּידעוya.de.'Uthey knewH3045HVqp3cp
כִּֽי\־כי\כִּֽי\־כי\ki-thatH3588A\H9014HTc
בֹרֵ֣חַבר֣חבֹרֵחַברחvo.Re.ach[was] fleeingH1272HVqrmsa
ה֔וּאה֔ואהוּאהואHu'heH1931HPp3ms
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
גָל֖וּגל֖וגָלוּגלוga.Luthey uncoveredH1540HHVqp3cp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אָזְנִ֑/יאזנ֑/יאָזְנִ/יאזנ/י'a.ze.n/iear/ myH0241IH9020HNcfsc+Sp1bs
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
אָב֞וּאב֞ואָבוּאבו'a.Vuthey were willingH0014HVqp3cp
עַבְדֵ֤יעבד֤יעַבְדֵיעבדי'av.Dei[the] servants ofH5650HNcmpc
הַ/מֶּ֙לֶךְ֙ה/מ֙לך֙הַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
לִ/שְׁלֹ֣חַל/של֣חלִ/שְׁלֹחַל/שלחli/sh.Lo.achto/ stretch outH9005H7971KHR+Vqcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יָדָ֔/םיד֔/םיָדָ/םיד/םya.Da/mhand/ theirH3027GH9028HNcbsc+Sp3mp
לִ/פְגֹ֖עַל/פג֖עלִ/פְגֹעַל/פגעli/f.Go.a'to/ fallH9005H6293HR+Vqcc
בְּ/כֹהֲנֵ֥יב/כהנ֥יבְּ/כֹהֲנֵיב/כהניbe./kho.ha.Neion/ [the] priests ofH9003H3548HR+Ncmpc
יְהוָֽה\׃\ \סיהוה\\ \סיְהוָֽה\׃\ \סיהוה\\ \סYah.wehYahwehH3068G\H9016\ \H9018HNpt

18 അപ്പോൾ രാജാവു ദോവേഗിനോടു: നീ ചെന്നു പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്പത്തഞ്ചുപേരെ അന്നു കൊന്നുകളഞ്ഞു.

Original Hebrew

וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
הַ/מֶּ֙לֶךְ֙ה/מ֙לך֙הַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
לְ/דוֹאֵ֔גל/דוא֔גלְ/דוֹאֵגל/דואגle./do.yegto/ DoegH9005H1673HR+Npm
סֹ֣בס֣בסֹבסבsoturn roundH5437GHVqv2ms
אַתָּ֔האת֔האַתָּהאתה'a.TahyouH0859AHPp2ms
וּ/פְגַ֖עו/פג֖עוּ/פְגַעו/פגעu./fe.Ga'and/ fallH9002H6293HC+Vqv2ms
בַּ/כֹּהֲנִ֑יםב/כהנ֑יםבַּ/כֹּהֲנִיםב/כהניםba./ko.ha.Nimon the/ priestsH9003H3548HRd+Ncmpa
וַ/יִּסֹּ֞בו/יס֞בוַ/יִּסֹּבו/יסבva/i.yi.Soand/ he turned roundH9001H5437GHc+Vqw3ms
דּוֹאֵ֣גדוא֣גדּוֹאֵגדואגdo.yegDoegH1673HNpm
הָ/אֲדֹמִ֗יה/אדמ֗יהָ/אֲדֹמִיה/אדמיha./'a.do.Mithe/ EdomiteH9009H0130HTd+Ngmsa
וַ/יִּפְגַּע\־ו/יפגע\וַ/יִּפְגַּע\־ו/יפגע\va/i.yif.ga'-and/ he fellH9001H6293\H9014Hc+Vqw3ms
הוּא֙הוא֙הוּאהואhu'heH1931HPp3ms
בַּ/כֹּ֣הֲנִ֔יםב/כ֣הנ֔יםבַּ/כֹּהֲנִיםב/כהניםba./Ko.ha.Nimon the/ priestsH9003H3548HRd+Ncmpa
וַ/יָּ֣מֶת\׀ו/י֣מת\וַ/יָּמֶת\׀ו/ימת\va/i.Ya.metand/ he killedH9001H4191\H9015Hc+Vhw3ms
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa
הַ/ה֗וּאה/ה֗ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
שְׁמֹנִ֤יםשמנ֤יםשְׁמֹנִיםשמניםshe.mo.NimeightyH8084HNcmpa
וַ/חֲמִשָּׁה֙ו/חמשה֙וַ/חֲמִשָּׁהו/חמשהva./cha.mi.Shahand/ fiveH9002H2568HC+Ncbsa
אִ֔ישׁא֔ישאִישׁאיש'IshmanH0376GHNcmsa
נֹשֵׂ֖אנש֖אנֹשֵׂאנשאno.Se'[who] carriedH5375HHVqrmsa
אֵפ֥וֹדאפ֥ודאֵפוֹדאפוד'e.Fodan ephod ofH0646HNcmsc
בָּֽד\׃בד\בָּֽד\׃בד\BadlinenH0906\H9016HNcmsa

19 പുരോഹിതനഗരമായ നോബിന്റെ പുരുഷന്മാർ, സ്ത്രീകൾ, ബാലന്മാർ, ശിശുക്കൾ, കാള, കഴുത, ആടു എന്നിങ്ങനെ ആസകലം വാളിന്റെ വായ്ത്തലയാൽ അവൻ സംഹരിച്ചുകളഞ്ഞു.

Original Hebrew

וְ/אֵ֨תו/א֨תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
נֹ֤בנ֤בנֹבנבnoNobH5011HNpl
עִיר\־עיר\עִיר\־עיר\'ir-[the] city ofH5892B\H9014HNcfsc
הַ/כֹּֽהֲנִים֙ה/כהנים֙הַ/כֹּֽהֲנִיםה/כהניםha./ko.ha.Nimthe/ priestsH9009H3548HTd+Ncmpa
הִכָּ֣ההכ֣ההִכָּההכהhi.Kahhe struckH5221HVhp3ms
לְ/פִי\־ל/פי\לְ/פִי\־ל/פי\le./fi-to/ [the] mouth ofH9005H6310H\H9014HR+Ncmsc
חֶ֔רֶבח֔רבחֶרֶבחרבChe.rev[the] swordH2719HNcfsa
מֵ/אִישׁ֙מ/איש֙מֵ/אִישׁמ/אישme./'Ishfrom/ manH9006H0376GHR+Ncmsa
וְ/עַד\־ו/עד\וְ/עַד\־ו/עד\ve./'ad-and/ untoH9002H5704\H9014HC+R
אִשָּׁ֔האש֔האִשָּׁהאשה'i.ShahwomanH0802GHNcfsa
מֵ/עוֹלֵ֖למ/עול֖למֵ/עוֹלֵלמ/עוללme./'o.Lelfrom/ childH9006H5768HR+Ncmsa
וְ/עַד\־ו/עד\וְ/עַד\־ו/עד\ve./'ad-and/ untoH9002H5704\H9014HC+R
יוֹנֵ֑קיונ֑קיוֹנֵקיונקyo.Neksuckling-childH3243JHNcmsa
וְ/שׁ֧וֹרו/ש֧ורוְ/שׁוֹרו/שורve./Shorand/ ox[en]H9002H7794HC+Ncmsa
וַ/חֲמ֛וֹרו/חמ֛ורוַ/חֲמוֹרו/חמורva./cha.Morand/ donkey[s]H9002H2543HC+Ncbsa
וָ/שֶׂ֖הו/ש֖הוָ/שֶׂהו/שהva./Sehand/ sheepH9002H7716HC+Ncbsa
לְ/פִי\־ל/פי\לְ/פִי\־ל/פי\le./fi-to/ [the] mouth ofH9005H6310H\H9014HR+Ncmsc
חָֽרֶב\׃חרב\חָֽרֶב\׃חרב\Cha.rev[the] swordH2719\H9016HNcfsa

20 എന്നാൽ അഹീതൂബിന്റെ മകനായ അഹീമേലെക്കിന്റെ പുത്രന്മാരിൽ അബ്യാഥാർ എന്നൊരുത്തൻ തെറ്റിയൊഴിഞ്ഞു ദാവീദിന്റെ അടുക്കൽ ഓടിപ്പോയി.

Original Hebrew

וַ/יִּמָּלֵ֣טו/ימל֣טוַ/יִּמָּלֵטו/ימלטva/i.yi.ma.Letand/ he escapedH9001H4422Hc+VNw3ms
בֵּן\־בן\בֵּן\־בן\ben-a sonH1121A\H9014HNcmsa
אֶחָ֗דאח֗דאֶחָדאחד'e.ChadoneH0259HNcfsa
לַ/אֲחִימֶ֙לֶךְ֙ל/אחימ֙לך֙לַ/אֲחִימֶלֶךְל/אחימלךla./'a.chi.Me.lekhof/ AhimelechH9005H0288GHR+Npm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
אֲחִט֔וּבאחט֔ובאֲחִטוּבאחטוב'a.chi.TuvAhitubH0285GHNpm
וּ/שְׁמ֖/וֹו/שמ֖/ווּ/שְׁמ/וֹו/שמ/וu./she.M/oand/ name/ hisH9002H8034H9023HC+Ncmsc+Sp3ms
אֶבְיָתָ֑ראבית֑ראֶבְיָתָראביתר'ev.ya.Tar[was] AbiatharH0054HNpm
וַ/יִּבְרַ֖חו/יבר֖חוַ/יִּבְרַחו/יברחva/i.yiv.Rachand/ he fledH9001H1272Hc+Vqw3ms
אַחֲרֵ֥יאחר֥יאַחֲרֵיאחרי'a.cha.ReiafterH0310AHAcmpc
דָוִֽד\׃דוד\דָוִֽד\׃דוד\da.VidDavidH1732\H9016HNpm

21 ശൌൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാർ ദാവീദിനെ അറിയിച്ചു.

Original Hebrew

וַ/יַּגֵּ֥דו/יג֥דוַ/יַּגֵּדו/יגדva/i.ya.Gedand/ he toldH9001H5046Hc+Vhw3ms
אֶבְיָתָ֖ראבית֖ראֶבְיָתָראביתר'ev.ya.TarAbiatharH0054HNpm
לְ/דָוִ֑דל/דו֑דלְ/דָוִדל/דודle./da.Vidto/ DavidH9005H1732HR+Npm
כִּ֚יכ֚יכִּיכיkithatH3588AHTc
הָרַ֣גהר֣גהָרַגהרגha.Raghe had killedH2026HVqp3ms
שָׁא֔וּלשא֔ולשָׁאוּלשאולsha.'UlSaulH7586GHNpm
אֵ֖תא֖תאֵתאת'et<obj.>H0853HTo
כֹּהֲנֵ֥יכהנ֥יכֹּהֲנֵיכהניko.ha.Nei[the] priests ofH3548HNcmpc
יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.wehYahwehH3068G\H9016HNpt

22 ദാവീദ് അബ്യാഥാരിനോടു: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ ശൌലിനോടു അറിയിക്കും എന്നു ഞാൻ അന്നു തന്നേ നിശ്ചയിച്ചു.

Original Hebrew

וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
דָּוִ֜דדו֜דדָּוִדדודda.VidDavidH1732HNpm
לְ/אֶבְיָתָ֗רל/אבית֗רלְ/אֶבְיָתָרל/אביתרle./'ev.ya.Tarto/ AbiatharH9005H0054HR+Npm
יָדַ֜עְתִּייד֜עתייָדַעְתִּיידעתיya.Da'.tiI knewH3045HVqp1cs
בַּ/יּ֤וֹםב/י֤וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa
הַ/הוּא֙ה/הוא֙הַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
כִּֽי\־כי\כִּֽי\־כי\ki-thatH3588A\H9014HTc
שָׁם֙שם֙שָׁםשםsham[was] thereH8033GHD
דּוֹאֵ֣גדוא֣גדּוֹאֵגדואגdo.yegDoegH1673HNpm
הָ/אֲדֹמִ֔יה/אדמ֔יהָ/אֲדֹמִיה/אדמיha./'a.do.Mithe/ EdomiteH9009H0130HTd+Ngmsa
כִּֽי\־כי\כִּֽי\־כי\ki-thatH3588A\H9014HTc
הַגֵּ֥דהג֥דהַגֵּדהגדha.Gedcertainly <to tell>H5046HVhaa
יַגִּ֖ידיג֖ידיַגִּידיגידya.Gidhe will tellH5046HVhi3ms
לְ/שָׁא֑וּלל/שא֑וללְ/שָׁאוּלל/שאולle./sha.'Ulto/ SaulH9005H7586GHR+Npm
אָנֹכִ֣יאנכ֣יאָנֹכִיאנכי'a.no.KhiIH0595HPp1bs
סַבֹּ֔תִיסב֔תיסַבֹּתִיסבתיsa.Bo.tiI have turnedH5437GHVqp1cs
בְּ/כָל\־ב/כל\בְּ/כָל\־ב/כל\be./kholin/ everyH9003H3605\H9014HR+Ncmsc
נֶ֖פֶשׁנ֖פשנֶפֶשׁנפשNe.feshlife ofH5315JHNcfsc
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004MHNcmsc
אָבִֽי/ךָ\׃אבי/ך\אָבִֽי/ךָ\׃אבי/ך\'a.Vi./khafather/ yourH0001GH9021\H9016HNcmsc+Sp2ms

23 നിന്റെ പിതൃഭവനത്തിന്നൊക്കെയും ഞാൻ മരണത്തിന്നു കാരണമായല്ലോ. എന്റെ അടുക്കൽ പാൎക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവൻ നിനക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു; എങ്കിലും എന്റെ അടുക്കൽ നിനക്കു നിൎഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.

Original Hebrew

שְׁבָ֤/השב֤/השְׁבָ/השב/הshe.Va/hremain/ !H3427H9012HVqv2ms+Sh
אִתִּ/י֙את/י֙אִתִּ/יאת/י'i.T/iwith/ meH0854H9030HRd+Sp1bs
אַל\־אל\אַל\־אל\'al-may notH0408\H9014HTn
תִּירָ֔אתיר֔אתִּירָאתיראti.Ra'you be afraidH3372GHVqj2ms
כִּ֛יכ֛יכִּיכיkiforH3588AHTc
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-[the one] whoH0834A\H9014HTr
יְבַקֵּ֥שׁיבק֥שיְבַקֵּשׁיבקשye.va.Keshhe seeksH1245HVpi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
נַפְשִׁ֖/ינפש֖/ינַפְשִׁ/ינפש/יnaf.Sh/ilife/ myH5315HH9020HNcfsc+Sp1bs
יְבַקֵּ֣שׁיבק֣שיְבַקֵּשׁיבקשye.va.Keshhe seeksH1245HVpi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
נַפְשֶׁ֑/ךָנפש֑/ךנַפְשֶׁ/ךָנפש/ךnaf.She./khalife/ yourH5315HH9021HNcfsc+Sp2ms
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
מִשְׁמֶ֥רֶתמשמ֥רתמִשְׁמֶרֶתמשמרתmish.Me.ret[are] in good careH4931HNcfsa
אַתָּ֖האת֖האַתָּהאתה'a.TahyouH0859AHPp2ms
עִמָּדִֽ/י\׃עמד/י\עִמָּדִֽ/י\׃עמד/י\'i.ma.D/iwith/ meH5978H9030\H9016HR+Sp1bs