reltext

Chapter 29

1 എന്നാൽ ഫെലിസ്ത്യർ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.

Original Hebrew

וַ/יִּקְבְּצ֧וּו/יקבצ֧ווַ/יִּקְבְּצוּו/יקבצוva/i.yik.be.Tzuand/ they gatheredH9001H6908Hc+Vqw3mp
פְלִשְׁתִּ֛יםפלשת֛יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
מַחֲנֵי/הֶ֖םמחני/ה֖םמַחֲנֵי/הֶםמחני/הםma.cha.nei./Hemarmies/ theirH4264H9028HNcmsc+Sp3mp
אֲפֵ֑קָ/האפ֑ק/האֲפֵקָ/האפק/ה'a.Fe.ka/hAphek/ towardsH0663GH9011HNpl+Sd
וְ/יִשְׂרָאֵ֣לו/ישרא֣לוְ/יִשְׂרָאֵלו/ישראלve./Yis.ra.'Eland/ IsraelH9002H3478HC+Npl
חֹנִ֔יםחנ֔יםחֹנִיםחניםcho.Nim[were] encampedH2583HVqrmpa
בַּ/עַ֖יִןב/ע֖יןבַּ/עַיִןב/עיןba./'A.yinat the/ springH9003H5869MHRd+Ncfsa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
בְּ/יִזְרְעֶֽאל\׃ב/יזרעאל\בְּ/יִזְרְעֶֽאל\׃ב/יזרעאל\be./yiz.re.'El[is] in/ JezreelH9003H3157G\H9016HR+Npl

2 അപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാൽ ദാവീദും അവന്റെ ആളുകളും പിൻപടയിൽ ആഖീശിനോടുകൂടെ കടന്നു.

Original Hebrew

וְ/סַרְנֵ֤יו/סרנ֤יוְ/סַרְנֵיו/סרניve./sar.Neiand/ [the] rulers ofH9002H5633AHC+Ncmpc
פְלִשְׁתִּים֙פלשתים֙פְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
עֹֽבְרִ֔יםעבר֔יםעֹֽבְרִיםעברים'oe.Rim[were] passing alongH5674AHVqrmpa
לְ/מֵא֖וֹתל/מא֖ותלְ/מֵאוֹתל/מאותle./me.'otto/ hundredsH9005H3967HR+Ncfpa
וְ/לַ/אֲלָפִ֑יםו/ל/אלפ֑יםוְ/לַ/אֲלָפִיםו/ל/אלפיםve./la./'a.la.Fimand/ to/ thousandsH9002H9005H0505GHC+R+Ncbpa
וְ/דָוִ֣דו/דו֣דוְ/דָוִדו/דודve./da.Vidand/ DavidH9002H1732HC+Npm
וַ/אֲנָשָׁ֗י/וו/אנש֗י/ווַ/אֲנָשָׁי/וו/אנשי/וva./'a.na.Sha/vand/ men/ hisH9002H0582H9023HC+Ncmpc+Sp3ms
עֹֽבְרִ֛יםעבר֛יםעֹֽבְרִיםעברים'oe.Rim[were] passing alongH5674AHVqrmpa
בָּ/אַחֲרֹנָ֖הב/אחרנ֖הבָּ/אַחֲרֹנָהב/אחרנהba./'a.cha.ro.Nahat the/ lastH9003H0314HRd+Aafsa
עִם\־עם\עִם\־עם\'im-withH5973A\H9014HR
אָכִֽישׁ\׃אכיש\אָכִֽישׁ\׃אכיש\'a.KhishAchishH0397\H9016HNpm

3 ഫെലിസ്ത്യപ്രഭുക്കന്മാർ: ഈ എബ്രായർ എന്തിന്നു എന്നു ചോദിച്ചപ്പോൾ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടു: ഇവൻ യിസ്രായേൽരാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവൻ എന്നോടുകൂടെ പാൎക്കുന്നു. അവൻ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാൻ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.

Original Hebrew

וַ/יֹּֽאמְרוּ֙ו/יאמרו֙וַ/יֹּֽאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp
שָׂרֵ֣ישר֣ישָׂרֵישריsa.Rei[the] commanders ofH8269HNcmpc
פְלִשְׁתִּ֔יםפלשת֔יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
מָ֖המ֖המָהמהmahwhat?H4100HPi
הָ/עִבְרִ֣יםה/עבר֣יםהָ/עִבְרִיםה/עבריםha./'iv.Rim[are] the/ HebrewsH9009H5680HTd+Ngmpa
הָ/אֵ֑לֶּהה/א֑לההָ/אֵלֶּהה/אלהha./'E.leh<the>/ theseH9009H0428HTd+Tm
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אָכִ֜ישׁאכ֜ישאָכִישׁאכיש'a.KhishAchishH0397HNpm
אֶל\־אל\אֶל\־אל\'el-toH0413\H9014HR
שָׂרֵ֣ישר֣ישָׂרֵישריsa.Rei[the] commanders ofH8269HNcmpc
פְלִשְׁתִּ֗יםפלשת֗יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
הֲ/לֽוֹא\־ה/לוא\הֲ/לֽוֹא\־ה/לוא\ha./lo'-¿/ notH9008H3808\H9014HTi+Tn
זֶ֨הז֨הזֶהזהzeh[is] thisH2088HTm
דָוִ֜דדו֜דדָוִדדודda.VidDavidH1732HNpm
עֶ֣בֶד\׀ע֣בד\עֶבֶד\׀עבד\'E.ved[the] servant ofH5650\H9015HNcmsc
שָׁא֣וּלשא֣ולשָׁאוּלשאולsha.'UlSaulH7586GHNpm
מֶֽלֶךְ\־מלך\מֶֽלֶךְ\־מלך\Me.lekh-[the] king ofH4428G\H9014HNcmsc
יִשְׂרָאֵ֗לישרא֗ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhoH0834AHTr
הָיָ֤ההי֤ההָיָההיהha.Yahhe has beenH1961HVqp3ms
אִתִּ/י֙את/י֙אִתִּ/יאת/י'i.T/iwith/ meH0854H9030HRd+Sp1bs
זֶ֤הז֤הזֶהזהzehthisH2088HTm
יָמִים֙ימים֙יָמִיםימיםya.MimdaysH3117GHNcmpa
אוֹ\־או\אוֹ\־או\'ov-orH0176A\H9014HC
זֶ֣הז֣הזֶהזהzehthisH2088HTm
שָׁנִ֔יםשנ֔יםשָׁנִיםשניםsha.NimyearsH8141HNcmpa
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
מָצָ֤אתִימצ֤אתימָצָאתִימצאתיma.Tza.tiI have foundH4672HVqp1cs
ב/וֹ֙ב/ו֙ב/וֹב/וv/oin <the>/ himH9003H9033HRd+Sp3ms
מְא֔וּמָהמא֔ומהמְאוּמָהמאומהme.'U.mahanythingH3972HNcfsa
מִ/יּ֥וֹםמ/י֥וםמִ/יּוֹםמ/יוםmi./Yomfrom/ [the] dayH9006H3117LHR+Ncmsc
נָפְל֖/וֹנפל֖/ונָפְל/וֹנפל/וna.fe.L/ofell/ heH5307HH9043HVqcc+Sp3ms
עַד\־עד\עַד\־עד\'ad-untilH5704\H9014HR
הַ/יּ֥וֹםה/י֥וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117LHTd+Ncmsa
הַ/זֶּֽה\׃\ \פה/זה\\ \פהַ/זֶּֽה\׃\ \פה/זה\\ \פha./Zeh<the>/ thisH9009H2088\H9016\ \H9017HTd+Tm

4 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു കോപിച്ചു: നീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊൾവാൻ അവനെ മടക്കിഅയക്ക; അവൻ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തിൽ അവൻ നമുക്കു ദ്രോഹിയായി തീൎന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവൻ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?

Original Hebrew

וַ/יִּקְצְפ֨וּו/יקצפ֨ווַ/יִּקְצְפוּו/יקצפוva/i.yik.tze.Fuand/ they were angryH9001H7107Hc+Vqw3mp
עָלָ֜י/ועל֜י/ועָלָי/ועלי/ו'a.La/vtowards/ himH5921AH9033HRd+Sp3ms
שָׂרֵ֣ישר֣ישָׂרֵישריsa.Rei[the] commanders ofH8269HNcmpc
פְלִשְׁתִּ֗יםפלשת֗יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
וַ/יֹּ֣אמְרוּו/י֣אמרווַ/יֹּאמְרוּו/יאמרוva/i.Yo.me.ruand/ they saidH9001H0559Hc+Vqw3mp
ל/וֹ֩ל/ו֩ל/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
שָׂרֵ֨ישר֨ישָׂרֵישריsa.Rei[the] commanders ofH8269HNcmpc
פְלִשְׁתִּ֜יםפלשת֜יםפְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
הָשֵׁ֣בהש֣בהָשֵׁבהשבha.Shevsend backH7725GHVhv2ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אִ֗ישׁה/א֗ישהָ/אִישׁה/אישha./'Ishthe/ manH9009H0376GHTd+Ncmsa
וְ/יָשֹׁב֙ו/ישב֙וְ/יָשֹׁבו/ישבve./ya.Shoso/ may he returnH9002H7725GHC+Vqj3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מְקוֹמ/וֹ֙מקומ/ו֙מְקוֹמ/וֹמקומ/וme.ko.M/oplace/ hisH4725H9023HNcmsc+Sp3ms
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhereH0834AHTr
הִפְקַדְתּ֣/וֹהפקדת֣/והִפְקַדְתּ/וֹהפקדת/וhif.kad.T/oyou assigned/ himH6485JH9033HVhp2ms+Sp3ms
שָׁ֔םש֔םשָׁםשםShamthereH8033GHD
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
יֵרֵ֤דיר֤דיֵרֵדירדye.Redhe will go downH3381HVqi3ms
עִמָּ֙/נוּ֙עמ֙/נו֙עִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HRd+Sp1bp
בַּ/מִּלְחָמָ֔הב/מלחמ֔הבַּ/מִּלְחָמָהב/מלחמהba./mil.cha.Mahin the/ battleH9003H4421HRd+Ncfsa
וְ/לֹא\־ו/לא\וְ/לֹא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
יִֽהְיֶה\־יהיה\יִֽהְיֶה\־יהיה\yih.yeh-he will becomeH1961\H9014HVqi3ms
לָּ֥/נוּל֥/נולָּ/נוּל/נוLa./nuof/ usH9005H9035HRd+Sp1bp
לְ/שָׂטָ֖ןל/שט֖ןלְ/שָׂטָןל/שטןle./sa.Tan<into>/ an adversaryH9005H7854HR+Ncmsa
בַּ/מִּלְחָמָ֑הב/מלחמ֑הבַּ/מִּלְחָמָהב/מלחמהba./mil.cha.Mahin the/ battleH9003H4421HRd+Ncfsa
וּ/בַ/מֶּ֗הו/ב/מ֗הוּ/בַ/מֶּהו/ב/מהu./va./Mehand/ <in>/ how?H9002H9003H4100HC+R+Pi
יִתְרַצֶּ֥היתרצ֥היִתְרַצֶּהיתרצהyit.ra.Tzehwill he make himself acceptableH7521HVti3ms
זֶה֙זה֙זֶהזהzehthis oneH2088HTm
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אֲדֹנָ֔י/ואדנ֔י/ואֲדֹנָי/ואדני/ו'a.do.Na/vmaster<s>/ hisH0113H9023HNcmpc+Sp3ms
הֲ/ל֕וֹאה/ל֕ואהֲ/לוֹאה/לואha./Lo'¿/ notH9008H3808HTi+Tn
בְּ/רָאשֵׁ֖יב/ראש֖יבְּ/רָאשֵׁיב/ראשיbe./ra.Sheiby/ [the] heads ofH9003H7218AHR+Ncmpc
הָ/אֲנָשִׁ֥יםה/אנש֥יםהָ/אֲנָשִׁיםה/אנשיםha./'a.na.Shimthe/ menH9009H0582HTd+Ncmpa
הָ/הֵֽם\׃ה/הם\הָ/הֵֽם\׃ה/הם\ha./Hem<the>/ thoseH9009H1992\H9016HTd+Pp3mp

5 ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവർ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ അവനോടു പറഞ്ഞു.

Original Hebrew

הֲ/לוֹא\־ה/לוא\הֲ/לוֹא\־ה/לוא\ha./lo'-¿/ notH9008H3808\H9014HTi+Tn
זֶ֣הז֣הזֶהזהzeh[is] thisH2088HTm
דָוִ֔דדו֔דדָוִדדודda.VidDavidH1732HNpm
אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhomH0834AHTr
יַעֲנוּ\־יענו\יַעֲנוּ\־יענו\ya.'a.nu-people singH6030C\H9014HVqi3mp
ל֛/וֹל֛/ול/וֹל/וl/oof <the>/ himH9005H9033HRd+Sp3ms
בַּ/מְּחֹל֖וֹתב/מחל֖ותבַּ/מְּחֹלוֹתב/מחלותba./me.cho.Lotin <the>/ dancesH9003H4246HRd+Ncfpa
לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
הִכָּ֤ההכ֤ההִכָּההכהhi.Kahhe has struck downH5221HVhp3ms
שָׁאוּל֙שאול֙שָׁאוּלשאולsha.'UlSaulH7586GHNpm
בַּֽ/אֲלָפָ֔י/וב/אלפ֔י/ובַּֽ/אֲלָפָי/וב/אלפי/וba./'a.la.Fa/v<on>/ thousands/ hisH9003H0505GH9023HR+Ncmpc+Sp3ms
וְ/דָוִ֖דו/דו֖דוְ/דָוִדו/דודve./da.Vidand/ DavidH9002H1732HC+Npm
בְּ/רִבְבֹתָֽי/ו\׃\ \סב/רבבתי/ו\\ \סבְּ/רִבְבֹתָֽי/ו\׃\ \סב/רבבתי/ו\\ \סbe./ri.vo.to/v<on>/ ten thousands/ hisH9003H7233H9023\H9016\ \H9018HR+Ncfpc+Sp3ms

6 എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടു: യഹോവയാണ, നീ പരമാൎത്ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങൾ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കൽ വന്ന നാൾമുതൽ ഇന്നുവരെയും ഞാൻ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാൎക്കു നിന്നെ ഇഷ്ടമല്ല.

Original Hebrew

וַ/יִּקְרָ֨או/יקר֨אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms
אָכִ֜ישׁאכ֜ישאָכִישׁאכיש'a.KhishAchishH0397HNpm
אֶל\־אל\אֶל\־אל\'el-<to>H0413\H9014HR
דָּוִ֗דדו֗דדָּוִדדודda.VidDavidH1732HNpm
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֵ֠לָי/וא֠לי/ואֵלָי/ואלי/ו'E.la/vto/ himH0413H9033HRd+Sp3ms
חַי\־חי\חַי\־חי\chai-[by] [the] lifeH2416A\H9014HAamsa
יְהוָ֞היהו֞היְהוָהיהוהYah.wehof YahwehH3068GHNpt
כִּי\־כי\כִּי\־כי\ki-forH3588A\H9014HTc
יָשָׁ֣ריש֣ריָשָׁרישרya.Shar[are] uprightH3477GHAamsa
אַתָּ֗האת֗האַתָּהאתה'a.TahyouH0859AHPp2ms
וְ/ט֣וֹבו/ט֣ובוְ/טוֹבו/טובve./Tovand/ [is] goodH9002H2896AHC+Aamsa
בְּ֠/עֵינַ/יב֠/עינ/יבְּ/עֵינַ/יב/עינ/יBe./'ei.na/iin/ view/ myH9003H5869IH9020HR+Ncfdc+Sp1bs
צֵאתְ/ךָ֨צאת/ך֨צֵאתְ/ךָצאת/ךtze.te./Khagoing out/ youH3318GH9041HVqcc+Sp2ms
וּ/בֹאֲ/ךָ֤ו/בא/ך֤וּ/בֹאֲ/ךָו/בא/ךu./vo.'a./Khaand/ coming in/ youH9002H0935GH9041HC+Vqcc+Sp2ms
אִתִּ/י֙את/י֙אִתִּ/יאת/י'i.T/iwith/ meH0854H9030HRd+Sp1bs
בַּֽ/מַּחֲנֶ֔הב/מחנ֔הבַּֽ/מַּחֲנֶהב/מחנהba./ma.cha.Nehin the/ campH9003H4264HRd+Ncfsa
כִּ֠יכ֠יכִּיכיkiforH3588AHTc
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
מָצָ֤אתִֽימצ֤אתימָצָאתִֽימצאתיma.Tza.tiI have foundH4672HVqp1cs
בְ/ךָ֙ב/ך֙בְ/ךָב/ךve./Khain <the>/ youH9003H9031HRd+Sp2ms
רָעָ֔הרע֔הרָעָהרעהra.'AhevilH7451IHNcfsa
מִ/יּ֛וֹםמ/י֛וםמִ/יּוֹםמ/יוםmi./Yomfrom/ [the] dayH9006H3117LHR+Ncmsc
בֹּאֲ/ךָ֥בא/ך֥בֹּאֲ/ךָבא/ךbo.'a./Khacoming in/ youH0935GH9041HVqcc+Sp2ms
אֵלַ֖/יאל֖/יאֵלַ/יאל/י'e.La/ito/ meH0413H9030HRd+Sp1bs
עַד\־עד\עַד\־עד\'ad-untilH5704\H9014HR
הַ/יּ֣וֹםה/י֣וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117LHTd+Ncmsa
הַ/זֶּ֑הה/ז֑ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
וּ/בְ/עֵינֵ֥יו/ב/עינ֥יוּ/בְ/עֵינֵיו/ב/עיניu./ve./'ei.Neiand/ in/ [the] eyes ofH9002H9003H5869IHC+R+Ncfdc
הַ/סְּרָנִ֖יםה/סרנ֖יםהַ/סְּרָנִיםה/סרניםha./se.ra.Nimthe/ rulersH9009H5633AHTd+Ncmpa
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
ט֥וֹבט֥ובטוֹבטובTov[are] goodH2896AHAamsa
אָֽתָּה\׃אתה\אָֽתָּה\׃אתה\'A.tahyouH0859A\H9016HPp2ms

7 ആകയാൽ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാൎക്കു അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊൾക എന്നു പറഞ്ഞു.

Original Hebrew

וְ/עַתָּ֥הו/עת֥הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D
שׁ֖וּבש֖ובשׁוּבשובshuvturn backH7725GHVqv2ms
וְ/לֵ֣ךְו/ל֣ךוְ/לֵךְו/לךve./Lekhand/ goH9002H1980GHC+Vqv2ms
בְּ/שָׁל֑וֹםב/של֑וםבְּ/שָׁלוֹםב/שלוםbe./sha.Lomin/ peaceH9003H7965GHR+Ncmsa
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
תַעֲשֶׂ֣התעש֣התַעֲשֶׂהתעשהta.'a.Sehyou will doH6213JHVqi2ms
רָ֔ער֔ערָערעRa'evilH7451HHAamsa
בְּ/עֵינֵ֖יב/עינ֖יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869IHR+Ncfdc
סַרְנֵ֥יסרנ֥יסַרְנֵיסרניsar.Nei[the] rulers ofH5633AHNcmpc
פְלִשְׁתִּֽים\׃\ \ספלשתים\\ \ספְלִשְׁתִּֽים\׃\ \ספלשתים\\ \סfe.lish.Tim[the] PhilistinesH6430G\H9016\ \H9018HNgmpa

8 ദാവീദ് ആഖീശിനോടു: എന്നാൽ ഞാൻ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാൻ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാൾമുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.

Original Hebrew

וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
דָּוִ֜דדו֜דדָּוִדדודda.VidDavidH1732HNpm
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אָכִ֗ישׁאכ֗ישאָכִישׁאכיש'a.KhishAchishH0397HNpm
כִּ֣יכ֣יכִּיכיkiforH3588AHTc
מֶ֤המ֤המֶהמהmehwhat?H4100HPi
עָשִׂ֙יתִי֙עש֙יתי֙עָשִׂיתִיעשיתי'a.Si.tihave I doneH6213AHVqp1cs
וּ/מַה\־ו/מה\וּ/מַה\־ו/מה\u./mah-and/ what?H9002H4100\H9014HC+Pi
מָּצָ֣אתָמצ֣אתמָּצָאתָמצאתma.Tza.tahave you foundH4672HVqp2ms
בְ/עַבְדְּ/ךָ֔ב/עבד/ך֔בְ/עַבְדְּ/ךָב/עבד/ךve./'av.de./Khain/ servant/ yourH9003H5650H9021HR+Ncmsc+Sp2ms
מִ/יּוֹם֙מ/יום֙מִ/יּוֹםמ/יוםmi./yOmfrom/ [the] dayH9006H3117GHR+Ncmsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhenH0834AHTr
הָיִ֣יתִיהי֣יתיהָיִיתִיהייתיha.Yi.tiI wasH1961HVqp1cs
לְ/פָנֶ֔י/ךָל/פנ֔י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms
עַ֖דע֖דעַדעד'aduntilH5704HR
הַ/יּ֣וֹםה/י֣וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117LHTd+Ncmsa
הַ/זֶּ֑הה/ז֑ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
כִּ֣יכ֣יכִּיכיkithatH3588AHTc
לֹ֤אל֤אלֹאלאlo'notH3808HTn
אָבוֹא֙אבוא֙אָבוֹאאבוא'a.Vo'I will goH0935GHVqi1cs
וְ/נִלְחַ֔מְתִּיו/נלח֔מתיוְ/נִלְחַמְתִּיו/נלחמתיve./nil.Cham.tiand/ I will fightH9001H3898AHc+VNq1cs
בְּ/אֹיְבֵ֖יב/איב֖יבְּ/אֹיְבֵיב/איביbe./'o.ye.Veiagainst/ [the] enemies ofH9003H0341HR+Vqrmpc
אֲדֹנִ֥/יאדנ֥/יאֲדֹנִ/יאדנ/י'a.do.N/ilord/ myH0113H9020HNcmsc+Sp1bs
הַ/מֶּֽלֶךְ\׃ה/מלך\הַ/מֶּֽלֶךְ\׃ה/מלך\ha./Me.lekhthe/ kingH9009H4428G\H9016HTd+Ncmsa

9 ആഖീശ് ദാവീദിനോടു: എനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ: അവൻ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.

Original Hebrew

וַ/יַּ֣עַןו/י֣עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms
אָכִישׁ֮אכיש֮אָכִישׁאכיש'a.KhishAchishH0397HNpm
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
דָּוִד֒דוד֒דָּוִדדודda.VidDavidH1732HNpm
יָדַ֕עְתִּייד֕עתייָדַעְתִּיידעתיya.Da'.tiI knowH3045HVqp1cs
כִּ֣יכ֣יכִּיכיkithatH3588AHTc
ט֥וֹבט֥ובטוֹבטובTov[are] goodH2896AHAamsa
אַתָּ֛האת֛האַתָּהאתה'a.TahyouH0859AHPp2ms
בְּ/עֵינַ֖/יב/עינ֖/יבְּ/עֵינַ/יב/עינ/יbe./'ei.Na/iin/ view/ myH9003H5869HH9020HR+Ncfdc+Sp1bs
כְּ/מַלְאַ֣ךְכ/מלא֣ךכְּ/מַלְאַךְכ/מלאךke./mal.'Akhlike/ an angel ofH9004H4397HHR+Ncmsc
אֱלֹהִ֑יםאלה֑יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
אַ֣ךְא֣ךאַךְאך'akhneverthelessH0389HD
שָׂרֵ֤ישר֤ישָׂרֵישריsa.Rei[the] commanders ofH8269HNcmpc
פְלִשְׁתִּים֙פלשתים֙פְלִשְׁתִּיםפלשתיםfe.lish.Tim[the] PhilistinesH6430GHNgmpa
אָֽמְר֔וּאמר֔ואָֽמְרוּאמרו'a.me.Ruthey have saidH0559HVqp3cp
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
יַעֲלֶ֥היעל֥היַעֲלֶהיעלהya.'a.Lehhe will go upH5927GHVqi3ms
עִמָּ֖/נוּעמ֖/נועִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HRd+Sp1bp
בַּ/מִּלְחָמָֽה\׃ב/מלחמה\בַּ/מִּלְחָמָֽה\׃ב/מלחמה\ba./mil.cha.Mahin <the>/ battleH9003H4421\H9016HRd+Ncfsa

10 ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊൾക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.

Original Hebrew

וְ/עַתָּה֙ו/עתה֙וְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D
הַשְׁכֵּ֣םהשכ֣םהַשְׁכֵּםהשכםhash.Kemrise earlyH7925HVhv2ms
בַּ/בֹּ֔קֶרב/ב֔קרבַּ/בֹּקֶרב/בקרba./Bo.kerin the/ morningH9003H1242HRd+Ncmsa
וְ/עַבְדֵ֥יו/עבד֥יוְ/עַבְדֵיו/עבדיve./'av.Deiand/ [the] servants ofH9002H5650HC+Ncmpc
אֲדֹנֶ֖י/ךָאדנ֖י/ךאֲדֹנֶי/ךָאדני/ך'a.do.Nei./khamaster<s>/ yourH0113H9021HNcmpc+Sp2ms
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whoH0834A\H9014HTr
בָּ֣אוּב֣אובָּאוּבאוBa.'uthey have comeH0935GHVqp3cp
אִתָּ֑/ךְאת֑/ךאִתָּ/ךְאת/ך'i.Ta/khwith/ youH0854H9031HRd+Sp2ms
וְ/הִשְׁכַּמְתֶּ֣םו/השכמת֣םוְ/הִשְׁכַּמְתֶּםו/השכמתםve./hish.kam.Temand/ you will rise earlyH9001H7925Hc+Vhq2mp
בַּ/בֹּ֔קֶרב/ב֔קרבַּ/בֹּקֶרב/בקרba./Bo.kerin the/ morningH9003H1242HRd+Ncmsa
וְ/א֥וֹרו/א֥ורוְ/אוֹרו/אורve./'orand/ it will be lightH9001H0215Hc+Vqq3ms
לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemfor <the>/ youH9005H9036HRd+Sp2mp
וָ/לֵֽכוּ\׃ו/לכו\וָ/לֵֽכוּ\׃ו/לכו\va./Le.khuand/ goH9002H1980G\H9016HC+Vqv2mp

11 ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാൻ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.

Original Hebrew

וַ/יַּשְׁכֵּ֨םו/ישכ֨םוַ/יַּשְׁכֵּםו/ישכםva/i.yash.Kemand/ he rose earlyH9001H7925Hc+Vhw3ms
דָּוִ֜דדו֜דדָּוִדדודda.VidDavidH1732HNpm
ה֤וּאה֤ואהוּאהואhu'heH1931HPp3ms
וַֽ/אֲנָשָׁי/ו֙ו/אנשי/ו֙וַֽ/אֲנָשָׁי/וו/אנשי/וva./'a.na.Sha/vand/ men/ hisH9002H0582H9023HC+Ncmpc+Sp3ms
לָ/לֶ֣כֶתל/ל֣כתלָ/לֶכֶתל/לכתla./Le.khetto/ goH9005H1980IHR+Vqcc
בַּ/בֹּ֔קֶרב/ב֔קרבַּ/בֹּקֶרב/בקרba./Bo.kerin the/ morningH9003H1242HRd+Ncmsa
לָ/שׁ֖וּבל/ש֖ובלָ/שׁוּבל/שובla./Shuvto/ returnH9005H7725GHR+Vqcc
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc
פְּלִשְׁתִּ֑יםפלשת֑יםפְּלִשְׁתִּיםפלשתיםpe.lish.Tim[the] PhilistinesH6430GHNgmpa
וּ/פְלִשְׁתִּ֖יםו/פלשת֖יםוּ/פְלִשְׁתִּיםו/פלשתיםu./fe.lish.Timand/ [the] PhilistinesH9002H6430GHC+Ngmpa
עָל֥וּעל֥ועָלוּעלו'a.Luthey went upH5927GHVqp3cp
יִזְרְעֶֽאל\׃\ \סיזרעאל\\ \סיִזְרְעֶֽאל\׃\ \סיזרעאל\\ \סyiz.re.'ElJezreelH3157G\H9016\ \H9018HNpl