Chapter 12
1 യഹോവേ ഞാൻ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാൻ നിന്നോടു ചോദിപ്പാൻ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാൻ സംഗതി എന്തു? ദ്രോഹം പ്രവൎത്തിക്കുന്നവരൊക്കെയും നിൎഭയന്മാരായിരിക്കുന്നതെന്തു?
צַדִּ֤יקצד֤יקצַדִּיקצדיקtza.Dik[are] righteousH6662HAamsa אַתָּה֙אתה֙אַתָּהאתה'a.TahyouH0859AHPp2ms יְהוָ֔היהו֔היְהוָהיהוהYah.wehO YahwehH3068GHNpt אָרִ֖יבאר֖יבאָרִיבאריב'a.RivI bring a caseH7378HVqi1cs אֵלֶ֑י/ךָאל֑י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms אַ֤ךְא֤ךאַךְאך'akhneverthelessH0389HD מִשְׁפָּטִים֙משפטים֙מִשְׁפָּטִיםמשפטיםmish.pa.TimjudgmentsH4941GHNcmpa אֲדַבֵּ֣ראדב֣ראֲדַבֵּראדבר'a.da.BerI will speakH1696GHVpi1cs אוֹתָ֔/ךְאות֔/ךאוֹתָ/ךְאות/ך'o.Ta/khwith <the>/ youH0854H9031HRd+Sp2ms מַדּ֗וּעַמד֗ועמַדּוּעַמדועma.Du.a'why?H4069HTi דֶּ֤רֶךְד֤רךדֶּרֶךְדרךDe.rekh[the] way ofH1870LHNcbsc רְשָׁעִים֙רשעים֙רְשָׁעִיםרשעיםre.sha.'Imwicked [people]H7563HNcmpa צָלֵ֔חָהצל֔חהצָלֵחָהצלחהtza.Le.chahdoes it prosperH6743BHVqp3fs שָׁל֖וּשל֖ושָׁלוּשלוsha.Luare they at ease?H7951HVqp3cp בֹּ֥גְדֵיב֥גדיבֹּגְדֵיבגדיBo.ge.dei[those who] act treacherously ofH0898HVqrmpc 2 നീ അവരെ നട്ടു, അവർ വേരൂന്നി വളൎന്നു ഫലം കായ്ക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.
נְטַעְתָּ/ם֙נטעת/ם֙נְטַעְתָּ/םנטעת/םne.ta'.Ta/myou have planted/ themH5193H9038HVqp2ms+Sp3mp שֹׁרָ֔שׁוּשר֔שושֹׁרָשׁוּשרשוsho.Ra.shuthey have taken rootH8327HVPp3cp יֵלְכ֖וּילכ֖ויֵלְכוּילכוye.le.Khuthey walkH1980LHVqi3mp עָ֣שׂוּע֣שועָשׂוּעשו'A.suthey have producedH6213HHVqp3cp פֶ֑רִיפ֑ריפֶרִיפריFe.rifruitH6529HNcmsa קָר֤וֹבקר֤ובקָרוֹבקרובka.Rov[are] nearH7138HAamsa אַתָּה֙אתה֙אַתָּהאתה'a.TahyouH0859AHPp2ms בְּ/פִי/הֶ֔םב/פי/ה֔םבְּ/פִי/הֶםב/פי/הםbe./fi./Hemin/ mouth/ theirH9003H6310GH9028HR+Ncmsc+Sp3mp וְ/רָח֖וֹקו/רח֖וקוְ/רָחוֹקו/רחוקve./ra.Chokand/ distantH9002H7350HC+Aamsa מִ/כִּלְיוֹתֵי/הֶֽם\׃מ/כליותי/הם\מִ/כִּלְיוֹתֵי/הֶֽם\׃מ/כליותי/הם\mi./kil.yo.tei./Hemfrom/ kidneys/ theirH9006H3629H9028\H9016HR+Ncfpc+Sp3mp 3 എന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്റെ സന്നിധിയിൽ എന്റെ ഹൃദയത്തെ ശോധനചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴെക്കേണമേ; കുലദിവസത്തിന്നായി അവരെ വേറുതിരിക്കേണമേ.
וְ/אַתָּ֤הו/את֤הוְ/אַתָּהו/אתהve./'a.Tahand/ youH9002H0859AHC+Pp2ms יְהוָה֙יהוה֙יְהוָהיהוהYah.wehO YahwehH3068GHNpt יְדַעְתָּ֔/נִיידעת֔/נייְדַעְתָּ/נִיידעת/ניye.da'.Ta./niyou know/ meH3045H9030HVqp2ms+Sp1bs תִּרְאֵ֕/נִיתרא֕/ניתִּרְאֵ/נִיתרא/ניtir.'E./niyou see/ meH7200GH9030HVqi2ms+Sp1bs וּ/בָחַנְתָּ֥ו/בחנת֥וּ/בָחַנְתָּו/בחנתu./va.chan.Taand/ you testH9001H0974Hc+Vqq2ms לִבִּ֖/ילב֖/ילִבִּ/ילב/יli.B/iheart/ myH3820AH9020HNcmsc+Sp1bs אִתָּ֑/ךְאת֑/ךאִתָּ/ךְאת/ך'i.Ta/khwith/ youH0854H9031HRd+Sp2ms הַתִּקֵ/ם֙התק/ם֙הַתִּקֵ/םהתק/םha.ti.Ke/mdrag away/ themH5423H9038HVhv2ms+Sp3mp כְּ/צֹ֣אןכ/צ֣אןכְּ/צֹאןכ/צאןke./Tzonlike/ sheepH9004H6629GHR+Ncbsa לְ/טִבְחָ֔הל/טבח֔הלְ/טִבְחָהל/טבחהle./tiv.Chahto/ slaughterH9005H2878HR+Ncfsa וְ/הַקְדִּשֵׁ֖/םו/הקדש֖/םוְ/הַקְדִּשֵׁ/םו/הקדש/םve./hak.di.She/mand/ set apart/ themH9002H6942JH9038HC+Vhv2ms+Sp3mp לְ/י֥וֹםל/י֥וםלְ/יוֹםל/יוםle./Yomto/ a day ofH9005H3117GHR+Ncmsc 4 ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവൻ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്നു അവർ പറയുന്നു.
מָתַי֙מתי֙מָתַימתיma.Taiwhen?H4970HTi תֶּאֱבַ֣לתאב֣לתֶּאֱבַלתאבלte.'e.Valwill it dry upH0056HVqi3fs הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa וְ/עֵ֥שֶׂבו/ע֥שבוְ/עֵשֶׂבו/עשבve./'E.sevand/ [the] vegetation ofH9002H6212HC+Ncmsc הַ/שָּׂדֶ֖הה/שד֖ההַ/שָּׂדֶהה/שדהha./sa.Deh<the>/ fieldH9009H7704GHTd+Ncmsa יִיבָ֑שׁייב֑שיִיבָשׁייבשyi.Vashwill it be dried upH3001HVqi3ms מֵ/רָעַ֣תמ/רע֣תמֵ/רָעַתמ/רעתme./ra.'Atfrom/ [the] evil ofH9006H7451IHR+Ncfsc יֹֽשְׁבֵי\־ישבי\יֹֽשְׁבֵי\־ישבי\yo.she.vei-[those who] dwellH3427\H9014HVqrmpc בָ֗/הּב֗/הבָ/הּב/הVa/hin <the>/ itH9003H9034HRd+Sp3fs סָפְתָ֤הספת֤הסָפְתָהספתהsa.fe.Tahit has dwindled awayH5595HVqp3fs בְהֵמוֹת֙בהמות֙בְהֵמוֹתבהמותve.he.mOtanimalsH0929HNcfpa וָ/ע֔וֹףו/ע֔וףוָ/עוֹףו/עוףva./'ofand/ bird[s]H9002H5775HC+Ncmsa אָמְר֔וּאמר֔ואָמְרוּאמרו'a.me.Rupeople have saidH0559HVqp3cp לֹ֥אל֥אלֹאלאlo'notH3808HTn יִרְאֶ֖הירא֖היִרְאֶהיראהyir.'Ehhe will seeH7200GHVqi3ms אַחֲרִיתֵֽ/נוּ\׃אחרית/נו\אַחֲרִיתֵֽ/נוּ\׃אחרית/נו\'a.cha.ri.Te./nuend/ ourH0319H9025\H9016HNcfsc+Sp1bp 5 കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിൎഭയനായിരിക്കുന്നു; എന്നാൽ യോൎദ്ദാന്റെ വൻകാട്ടിൽ നീ എന്തു ചെയ്യും?
רַגְלִ֥ים\׀רגל֥ים\רַגְלִים\׀רגלים\rag.Limfoot soldiersH7273\H9015HAampa רַ֙צְתָּה֙ר֙צתה֙רַצְתָּהרצתהratz.tahyou have runH7323GHVqp2ms וַ/יַּלְא֔וּ/ךָו/ילא֔ו/ךוַ/יַּלְאוּ/ךָו/ילאו/ךva/i.yal.'U./khaand/ they have made weary/ youH9001H3811H9031Hc+Vhw3mp+Sp2ms וְ/אֵ֥יךְו/א֥יךוְ/אֵיךְו/איךve./'Eikhand/ how?H9002H0349AHC+Ti תְּתַֽחֲרֶ֖התתחר֖התְּתַֽחֲרֶהתתחרהte.ta.cha.Rehwill you competeH8474HVci2ms הַ/סּוּסִ֑יםה/סוס֑יםהַ/סּוּסִיםה/סוסיםha./su.Simthe/ horsesH9009H5483MHTd+Ncmpa וּ/בְ/אֶ֤רֶץו/ב/א֤רץוּ/בְ/אֶרֶץו/ב/ארץu./ve./'E.retzand/ in/ a land ofH9002H9003H0776GHC+R+Ncfsc שָׁלוֹם֙שלום֙שָׁלוֹםשלוםsha.lOmsafetyH7965IHNcmsa אַתָּ֣האת֣האַתָּהאתה'a.TahyouH0859AHPp2ms בוֹטֵ֔חַבוט֔חבוֹטֵחַבוטחvo.Te.ach[are] falling to [the] groundH0982HVqrmsa וְ/אֵ֥יךְו/א֥יךוְ/אֵיךְו/איךve./'Eikhand/ how?H9002H0349AHC+Ti תַּעֲשֶׂ֖התעש֖התַּעֲשֶׂהתעשהta.'a.Sehwill you doH6213AHVqi2ms בִּ/גְא֥וֹןב/גא֥וןבִּ/גְאוֹןב/גאוןbi/g.'onin/ [the] thicket ofH9003H1347HR+Ncmsc הַ/יַּרְדֵּֽן\׃ה/ירדן\הַ/יַּרְדֵּֽן\׃ה/ירדן\hai./yar.Denthe/ JordanH9009H3383\H9016HTd+Npl 6 നിന്റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു, അവരുംകൂടെ നിന്റെ പിന്നാലെ ആൎപ്പുവിളിക്കുന്നു; അവർ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുതു.
אַחֶ֣י/ךָאח֣י/ךאַחֶי/ךָאחי/ך'a.Chei./khabrothers/ yourH0251GH9021HNcmpc+Sp2ms אָבִ֗י/ךָאב֗י/ךאָבִי/ךָאבי/ך'a.Vi./khafather/ yourH0001GH9021HNcmsc+Sp2ms הֵ֙מָּה֙ה֙מה֙הֵמָּההמהhe.mahtheyH1992HPp3mp בָּ֣גְדוּב֣גדובָּגְדוּבגדוBa.ge.duthey have dealt treacherouslyH0898HVqp3cp בָ֔/ךְב֔/ךבָ/ךְב/ךVa/khwith <the>/ youH9003H9031HRd+Sp2ms הֵ֛מָּהה֛מההֵמָּההמהHe.mahtheyH1992HPp3mp קָרְא֥וּקרא֥וקָרְאוּקראוka.re.'Uthey have called outH7121IHVqp3cp אַחֲרֶ֖י/ךָאחר֖י/ךאַחֲרֶי/ךָאחרי/ך'a.cha.Rei./khaafter/ youH0310AH9031HAcmpc+Sp2ms מָלֵ֑אמל֑אמָלֵאמלאma.Le'fullH4392HAamsa תַּאֲמֵ֣ןתאמ֣ןתַּאֲמֵןתאמןta.'a.Menyou trustH0539HVhj2ms בָּ֔/םב֔/םבָּ/םב/םBa/min <the>/ themH9003H9038HRd+Sp3mp יְדַבְּר֥וּידבר֥ויְדַבְּרוּידברוye.da.be.Ruthey speakH1696GHVpi3mp אֵלֶ֖י/ךָאל֖י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms 7 ഞാൻ എന്റെ ആലയത്തെ ഉപേക്ഷിച്ചു, എന്റെ അവകാശത്തെ ത്യജിച്ചു, എന്റെ പ്രാണപ്രിയയെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.
עָזַ֙בְתִּי֙עז֙בתי֙עָזַבְתִּיעזבתי'a.Zav.tiI have forsakenH5800AHVqp1cs בֵּיתִ֔/יבית֔/יבֵּיתִ/יבית/יbei.T/ihouse/ myH1004QH9020HNcmsc+Sp1bs נָטַ֖שְׁתִּינט֖שתינָטַשְׁתִּינטשתיna.Tash.tiI have abandonedH5203HVqp1cs נַחֲלָתִ֑/ינחלת֑/ינַחֲלָתִ/ינחלת/יna.cha.la.T/iinheritance/ myH5159H9020HNcfsc+Sp1bs נָתַ֛תִּינת֛תינָתַתִּינתתיna.Ta.tiI have givenH5414GHVqp1cs יְדִד֥וּתידד֥ותיְדִדוּתידדותye.di.Dut[the] beloved one ofH3033HNcfsc נַפְשִׁ֖/ינפש֖/ינַפְשִׁ/ינפש/יnaf.Sh/iself/ myH5315GH9020HNcfsc+Sp1bs בְּ/כַ֥ףב/כ֥ףבְּ/כַףב/כףbe./Khafin/ [the] handH9003H3709GHR+Ncfsc אֹיְבֶֽי/הָ\׃איבי/ה\אֹיְבֶֽי/הָ\׃איבי/ה\'o.ye.Vei./haenemies/ herH0341H9024\H9016HVqrmpc+Sp3fs 8 എന്റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അതു എന്റെ നേരെ നാദം കേൾപ്പിക്കുന്നു; അതുകൊണ്ടു ഞാൻ അതിനെ വെറുക്കുന്നു.
הָיְתָה\־היתה\הָיְתָה\־היתה\ha.ye.tah-it has becomeH1961\H9014HVqp3fs לִּ֥/יל֥/ילִּ/יל/יl/ito <the>/ meH9005H9030HRd+Sp1bs נַחֲלָתִ֖/ינחלת֖/ינַחֲלָתִ/ינחלת/יna.cha.la.T/iinheritance/ myH5159H9020HNcfsc+Sp1bs כְּ/אַרְיֵ֣הכ/ארי֣הכְּ/אַרְיֵהכ/אריהke./'ar.Yehlike/ a lionH9004H0738BHR+Ncmsa בַ/יָּ֑עַרב/י֑ערבַ/יָּעַרב/יערva/i.Ya.'arin the/ forestH9003H3293AHRd+Ncmsa נָתְנָ֥הנתנ֥הנָתְנָהנתנהna.te.Nahit has givenH5414MHVqp3fs עָלַ֛/יעל֛/יעָלַ/יעל/י'a.La/ion/ meH5921AH9030HRd+Sp1bs בְּ/קוֹלָ֖/הּב/קול֖/הבְּ/קוֹלָ/הּב/קול/הbe./ko.La/hwith/ voice/ itsH9003H6963AH9024HR+Ncmsc+Sp3fs כֵּ֥ןכ֥ןכֵּןכןken-foreH3651CHD שְׂנֵאתִֽי/הָ\׃שנאתי/ה\שְׂנֵאתִֽי/הָ\׃שנאתי/ה\se.ne.Ti./haI hate/ itH8130H9034\H9016HVqp1cs+Sp3fs 9 എന്റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാർ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്നു എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാൻ വരുവിൻ.
הַ/עַ֨יִטה/ע֨יטהַ/עַיִטה/עיטha./'A.yit¿/ a bird of preyH9008H5861HTi+Ncmsa צָב֤וּעַצב֤ועצָבוּעַצבועtza.Vu.a'speckledH6641HNcmsa נַחֲלָתִ/י֙נחלת/י֙נַחֲלָתִ/ינחלת/יna.cha.la.T/i[is] inheritance/ myH5159H9020HNcfsc+Sp1bs לִ֔/יל֔/ילִ/יל/יL/ito <the>/ meH9005H9030HRd+Sp1bs הַ/עַ֖יִטה/ע֖יטהַ/עַיִטה/עיטha./'A.yitthat/ [are] bird[s] of prey?H9008H5861HTd+Ncmsa סָבִ֣יבסב֣יבסָבִיבסביבsa.Vivall aroundH5439GHNcbsa עָלֶ֑י/הָעל֑י/העָלֶי/הָעלי/ה'a.Lei./haon/ itH5921AH9034HRd+Sp3fs לְכ֗וּלכ֗ולְכוּלכוle.KhugoH1980GHVqv2mp אִסְפ֛וּאספ֛ואִסְפוּאספו'is.FugatherH0622HVqv2mp חַיַּ֥תחי֥תחַיַּתחיתchai.Yat<the> animal ofH2416CHNcfsc הַ/שָּׂדֶ֖הה/שד֖ההַ/שָּׂדֶהה/שדהha./sa.Dehthe/ fieldH9009H7704IHTd+Ncmsa הֵתָ֥יוּהת֥יוהֵתָיוּהתיוhe.Ta.yubring [them]H0857HVhv2mp לְ/אָכְלָֽה\׃ל/אכלה\לְ/אָכְלָֽה\׃ל/אכלה\le./'okh.Lahfor/ foodH9005H0402\H9016HR+Ncfsa 10 അനേകം ഇടയന്മാർ എന്റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്റെ ഓഹരിയെ ചവിട്ടിക്കളകയും എന്റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.
רֹעִ֤יםרע֤יםרֹעִיםרעיםro.'ImshepherdsH7462BHVqrmpa רַבִּים֙רבים֙רַבִּיםרביםra.BimmanyH7227AHAampa שִֽׁחֲת֣וּשחת֣ושִֽׁחֲתוּשחתוshi.cha.Tuthey have ruinedH7843HVpp3cp כַרְמִ֔/יכרמ֔/יכַרְמִ/יכרמ/יkhar.M/ivineyard/ myH3754H9020HNcbsc+Sp1ms בֹּסְס֖וּבסס֖ובֹּסְסוּבססוbo.se.Suthey have trodden downH0947HVpp3cp חֶלְקָתִ֑/יחלקת֑/יחֶלְקָתִ/יחלקת/יchel.ka.T/iportion/ myH2513AH9020HNcfsc+Sp1bs נָֽתְנ֛וּנתנ֛ונָֽתְנוּנתנוna.te.Nuthey have madeH5414IHVqp3cp חֶלְקַ֥תחלק֥תחֶלְקַתחלקתchel.Kat[the] portion ofH2513AHNcfsc חֶמְדָּתִ֖/יחמדת֖/יחֶמְדָּתִ/יחמדת/יchem.da.T/idesire/ myH2532AH9020HNcfsc+Sp1bs לְ/מִדְבַּ֥רל/מדב֥רלְ/מִדְבַּרל/מדברle./mid.Barinto/ a wilderness ofH9005H4057BHR+Ncmsc שְׁמָמָֽה\׃שממה\שְׁמָמָֽה\׃שממה\she.ma.MahdesolationH8077A\H9016HNcfsa 11 അവർ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീൎന്നതിനാൽ അതു എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധവെക്കായ്കയാൽ ദേശം ഒക്കെയും ശൂന്യമായ്പോയിരിക്കുന്നു.
שָׂמָ/הּ֙שמ/ה֙שָׂמָ/הּשמ/הsa.Ma/hhe has made/ itH7760AH9034HVqp3ms+Sp3fs לִ/שְׁמָמָ֔הל/שממ֔הלִ/שְׁמָמָהל/שממהli/sh.ma.Mahinto/ a desolationH9005H8076HR+Ncfsa אָבְלָ֥האבל֥האָבְלָהאבלה'a.ve.Lahit is in mourningH0056HVqp3fs עָלַ֖/יעל֖/יעָלַ/יעל/י'a.La/ion/ meH5921AH9030HRd+Sp1bs שְׁמֵמָ֑השממ֑השְׁמֵמָהשממהshe.me.MahdesolateH8077AHAafsa נָשַׁ֙מָּה֙נש֙מה֙נָשַׁמָּהנשמהna.Sha.mahit has been made desolateH8074GHVNp3fs הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa אֵ֥יןא֥יןאֵיןאין'einthere notH0369HNcmsc אִ֖ישׁא֖ישאִישׁאיש'ish[is] anyoneH0376IHNcmsa שָׂ֥םש֥םשָׂםשםsam[who] puts [it]H7760HHVqrmsa 12 വിനാശകന്മാർ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാൾ ദേശത്തെ ഒരു അറ്റം മുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിന്നും സമാധാനം ഇല്ല.
שְׁפָיִ֣םשפי֣םשְׁפָיִםשפיםshe.fa.Yim[the] bare heightsH8205HNcmpa בַּ/מִּדְבָּ֗רב/מדב֗רבַּ/מִּדְבָּרב/מדברba./mid.Barin the/ wildernessH9003H4057BHRd+Ncmsa בָּ֚אוּב֚אובָּאוּבאוBa.'uthey have comeH0935GHVqp3cp שֹֽׁדְדִ֔יםשדד֔יםשֹֽׁדְדִיםשדדיםsho.de.DimdestroyersH7703HVqrmpa חֶ֤רֶבח֤רבחֶרֶבחרבChe.reva swordH2719HNcfsa לַֽ/יהוָה֙ל/יהוה֙לַֽ/יהוָהל/יהוהla./Yah.wehof/ YahwehH9005H3068GHR+Npt אֹֽכְלָ֔האכל֔האֹֽכְלָהאכלה'o.khe.Lah[is] devouringH0398HVqrfsa אֶ֖רֶץא֖רץאֶרֶץארץ'E.retz[the] landH0776GHNcfsa קְצֵ֣הקצ֣הקְצֵהקצהke.Tzeh[the] end ofH7097AHNcmsc הָ/אָ֑רֶץה/א֑רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa אֵ֥יןא֥יןאֵיןאין'einnotH0369HNcmsc שָׁל֖וֹםשל֖וםשָׁלוֹםשלוםsha.LompeaceH7965GHNcmsa 13 അവർ കോതമ്പു വിതെച്ചു മുള്ളു കൊയ്തു; അവർ പ്രയാസപ്പെട്ടു ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.
זָרְע֤וּזרע֤וזָרְעוּזרעוza.re.'Upeople have sownH2232HVqp3cp חִטִּים֙חטים֙חִטִּיםחטיםchi.Timwheat<s>H2406HNcmpa וְ/קֹצִ֣יםו/קצ֣יםוְ/קֹצִיםו/קציםve./ko.Tzimand/ thornsH9002H6975HC+Ncmpa קָצָ֔רוּקצ֔רוקָצָרוּקצרוka.Tza.ruthey have reapedH7114BHVqp3cp נֶחְל֖וּנחל֖ונֶחְלוּנחלוnech.Luthey have wearied themselvesH2470AHVNp3cp לֹ֣אל֣אלֹאלאlo'notH3808HTn יוֹעִ֑לוּיוע֑לויוֹעִלוּיועלוyo.'I.luthey have profitedH3276HVhi3mp וּ/בֹ֙שׁוּ֙ו/ב֙שו֙וּ/בֹשׁוּו/בשוu./Vo.shuand/ be ashamedH9002H0954HC+Vqv2mp מִ/תְּבוּאֹ֣תֵי/כֶ֔םמ/תבוא֣תי/כ֔םמִ/תְּבוּאֹתֵי/כֶםמ/תבואתי/כםmi./te.vu.'O.tei./Khemfrom/ produce<s>/ yourH9006H8393H9026HR+Ncfpc+Sp2mp מֵ/חֲר֖וֹןמ/חר֖וןמֵ/חֲרוֹןמ/חרוןme./cha.Ronfrom/ [the] burning ofH9006H2740HR+Ncmsc 14 ഞാൻ എന്റെ ജനമായ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്റെ എല്ലാഅയല്ക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.
אָמַ֣ראמ֣ראָמַראמר'a.Marhe saysH0559HVqp3ms יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt שְׁכֵנַ/י֙שכנ/י֙שְׁכֵנַ/ישכנ/יshe.khe.Na/ineighbors/ myH7934H9020HNcmpc+Sp1bs הָֽ/רָעִ֔יםה/רע֔יםהָֽ/רָעִיםה/רעיםha./ra.'Im<the>/ evilH9009H7451HHTd+Aampa הַ/נֹּֽגְעִים֙ה/נגעים֙הַ/נֹּֽגְעִיםה/נגעיםha./no.ge.'Imwho/ touchH9009H5060HTd+Vqrmpa בַּֽ/נַּחֲלָ֔הב/נחל֔הבַּֽ/נַּחֲלָהב/נחלהba./na.cha.Lah<in> the/ inheritanceH9003H5159HRd+Ncfsa הִנְחַ֥לְתִּיהנח֥לתיהִנְחַלְתִּיהנחלתיhin.Chal.tiI gave as an inheritanceH5157HVhp1cs עַמִּ֖/יעמ֖/יעַמִּ/יעמ/י'a.M/ipeople/ myH5971AH9020HNcmsc+Sp1bs יִשְׂרָאֵ֑לישרא֑ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl הִנְ/נִ֤יהנ/נ֤יהִנְ/נִיהנ/ניhi./Nihere/ IH2005H9040HTj+Sp1bs נֹֽתְשָׁ/ם֙נתש/ם֙נֹֽתְשָׁ/םנתש/םno.te.Sha/m[am] about to pluck up/ themH5428H9038HVqrmsc+Sp3mp אַדְמָתָ֔/םאדמת֔/םאַדְמָתָ/םאדמת/ם'ad.ma.Ta/mland/ theirH0127GH9028HNcfsc+Sp3mp בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004MHNcmsc יְהוּדָ֖היהוד֖היְהוּדָהיהודהye.hu.DahJudahH3063GHNpl אֶתּ֥וֹשׁאת֥ושאֶתּוֹשׁאתוש'e.To.oshI will pluck upH5428HVqi1cs מִ/תּוֹכָֽ/ם\׃מ/תוכ/ם\מִ/תּוֹכָֽ/ם\׃מ/תוכ/ם\mi./to.Kha/mfrom/ among/ themH9006H8432H9028\H9016HR+Ncmsc+Sp3mp 15 അവരെ പറിച്ചുകളഞ്ഞ ശേഷം ഞാൻ വീണ്ടും അവരോടു കരുണ കാണിച്ചു ഓരോരുത്തനെ അവനവന്റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.
וְ/הָיָ֗הו/הי֗הוְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms אַֽחֲרֵי֙אחרי֙אַֽחֲרֵיאחרי'a.cha.ReiafterH0310AHAcmpc נָתְשִׁ֣/ינתש֣/ינָתְשִׁ/ינתש/יna.te.Sh/ihave plucked up/ IH5428H9040HVqcc+Sp1bs אוֹתָ֔/םאות֔/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp אָשׁ֖וּבאש֖ובאָשׁוּבאשוב'a.ShuvI will returnH7725JHVqi1cs וְ/רִֽחַמְתִּ֑י/םו/רחמת֑י/םוְ/רִֽחַמְתִּי/םו/רחמתי/םve./ri.cham.Ti/mand/ I will have compassion on/ themH9001H7355H9038Hc+Vpq1cs+Sp3mp וַ/הֲשִׁבֹתִ֛י/םו/השבת֛י/םוַ/הֲשִׁבֹתִי/םו/השבתי/םva./ha.shi.vo.Ti/mand/ I will bring back/ themH9001H7725JH9038Hc+Vhq1cs+Sp3mp אִ֥ישׁא֥ישאִישׁאיש'isheveryoneH0376IHNcmsa לְ/נַחֲלָת֖/וֹל/נחלת֖/ולְ/נַחֲלָת/וֹל/נחלת/וle./na.cha.la.T/oto/ own inheritance/ hisH9005H5159H9023HR+Ncfsc+Sp3ms וְ/אִ֥ישׁו/א֥ישוְ/אִישׁו/אישve./'Ishand/ everyoneH9002H0376IHC+Ncmsa 16 അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ സത്യം ചെയ്‌വാൻ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്നു എന്റെ നാമത്തിൽ സത്യം ചെയ്‌വാൻ തക്കവണ്ണം എന്റെ ജനത്തിന്റെ നടവടികളെ താല്പൎയ്യത്തോടെ പഠിക്കുമെങ്കിൽ അവർ എന്റെ ജനത്തിന്റെ മദ്ധ്യേ അഭിവൃദ്ധി പ്രാപിക്കും.
וְ/הָיָ֡הו/הי֡הוְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms לָמֹ֣דלמ֣דלָמֹדלמדla.Modcertainly [if] <learn>H3925HHVqaa יִלְמְדוּ֩ילמדו֩יִלְמְדוּילמדוyil.me.Duthey will learnH3925GHVqi3mp דַּֽרְכֵ֨ידרכ֨ידַּֽרְכֵידרכיdar.Khei[the] ways ofH1870GHNcbpc עַמִּ֜/יעמ֜/יעַמִּ/יעמ/י'a.M/ipeople/ myH5971AH9020HNcmsc+Sp1bs לְ/הִשָּׁבֵ֤עַל/השב֤עלְ/הִשָּׁבֵעַל/השבעle./hi.sha.Ve.a'to/ swearH9005H7650HR+VNcc בִּ/שְׁמִ/י֙ב/שמ/י֙בִּ/שְׁמִ/יב/שמ/יbi/sh.M/iby/ name/ myH9003H8034H9020HR+Ncmsc+Sp1bs יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt כַּ/אֲשֶׁ֤רכ/אש֤רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr לִמְּדוּ֙למדו֙לִמְּדוּלמדוli.me.Duthey taughtH3925HHVpp3cp עַמִּ֔/יעמ֔/יעַמִּ/יעמ/י'a.M/ipeople/ myH5971AH9020HNcmsc+Sp1bs לְ/הִשָּׁבֵ֖עַל/השב֖עלְ/הִשָּׁבֵעַל/השבעle./hi.sha.Ve.a'to/ swearH9005H7650HR+VNcc בַּ/בָּ֑עַלב/ב֑עלבַּ/בָּעַלב/בעלba./Ba.'alby <the>/ BaalH9003H1168AHRd+Ntmsa וְ/נִבְנ֖וּו/נבנ֖ווְ/נִבְנוּו/נבנוve./niv.Nuand/ they will be builtH9001H1129Hc+VNq3cp בְּ/ת֥וֹךְב/ת֥וךבְּ/תוֹךְב/תוךbe./Tokhin/ amongH9003H8432HR+Ncmsc 17 അവർ കേട്ടനുസരിക്കുന്നില്ലെങ്കിലോ, ഞാൻ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
לֹ֣אל֣אלֹאלאlo'notH3808HTn יִשְׁמָ֑עוּישמ֑עויִשְׁמָעוּישמעוyish.Ma.'uthey will listenH8085GHVqi3mp וְ/נָ֨תַשְׁתִּ֜יו/נ֨תשת֜יוְ/נָתַשְׁתִּיו/נתשתיve./Na.tash.Tiand/ I will pluck upH9001H5428Hc+Vqq1cs הַ/גּ֥וֹיה/ג֥ויהַ/גּוֹיה/גויha./Goythe/ nationH9009H1471AHTd+Ncmsa הַ/ה֛וּאה/ה֛ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms נָת֥וֹשׁנת֥ושנָתוֹשׁנתושna.To.oshplucking upH5428HVqaa וְ/אַבֵּ֖דו/אב֖דוְ/אַבֵּדו/אבדve./'a.Bedand/ destroyingH9002H0006HC+Vpcc נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc