Chapter 37
1 യെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.
וַ/יִּ֨מְלָךְ\־ו/י֨מלך\וַ/יִּמְלָךְ\־ו/ימלך\va/i.Yim.lokh-and/ he reignedH9001H4427A\H9014Hc+Vqw3ms מֶ֔לֶךְמ֔לךמֶלֶךְמלךMe.lekhkingH4428GHNcmsa צִדְקִיָּ֖הוּצדקי֖הוצִדְקִיָּהוּצדקיהוtzid.ki.Ya.huZedekiahH6667HHNpm יֹֽאשִׁיָּ֑הוּיאשי֑הויֹֽאשִׁיָּהוּיאשיהוyo.shi.Ya.huJosiahH2977GHNpm תַּ֗חַתת֗חתתַּחַתתחתTa.chatin place ofH8478HHNcmsc כָּנְיָ֙הוּ֙כני֙הו֙כָּנְיָהוּכניהוka.ne.Ya.huConiahH3659HNpm יְה֣וֹיָקִ֔יםיה֣ויק֔יםיְהוֹיָקִיםיהויקיםye.Ho.ya.KimJehoiakimH3079HNpm אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhomH0834AHTr הִמְלִ֛יךְהמל֛יךהִמְלִיךְהמליךhim.Likhhe made kingH4427AHVhp3ms נְבוּכַדְרֶאצַּ֥רנבוכדראצ֥רנְבוּכַדְרֶאצַּרנבוכדראצרne.vu.khad.re.TzarNebuchadnezzarH5019HNpm מֶֽלֶךְ\־מלך\מֶֽלֶךְ\־מלך\Me.lekh-[the] king ofH4428G\H9014HNcmsc בָּבֶ֖לבב֖לבָּבֶלבבלba.VelBabylonH0894HNpl בְּ/אֶ֥רֶץב/א֥רץבְּ/אֶרֶץב/ארץbe./'E.retzin/ [the] land ofH9003H0776GHR+Ncfsc יְהוּדָֽה\׃יהודה\יְהוּדָֽה\׃יהודה\ye.hu.DahJudahH3063G\H9016HNpl 2 എന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn שָׁמַ֛עשמ֛עשָׁמַעשמעsha.Ma'he listenedH8085GHVqp3ms ה֥וּאה֥ואהוּאהואhu'heH1931HPp3ms וַ/עֲבָדָ֖י/וו/עבד֖י/ווַ/עֲבָדָי/וו/עבדי/וva./'a.va.Da/vand/ servants/ hisH9002H5650H9023HC+Ncmpc+Sp3ms וְ/עַ֣םו/ע֣םוְ/עַםו/עםve./'Amand/ [the] people ofH9002H5971AHC+Ncmsc הָ/אָ֑רֶץה/א֑רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa דִּבְרֵ֣ידבר֣ידִּבְרֵידבריdiv.Rei[the] words ofH1697GHNcmpc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr דִּבֶּ֔רדב֔רדִּבֶּרדברdi.Berhe spokeH1696GHVpp3ms בְּ/יַ֖דב/י֖דבְּ/יַדב/ידbe./Yadby/ [the] hand ofH9003H3027JHR+Ncbsc יִרְמְיָ֥הוּירמי֥הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm הַ/נָּבִֽיא\׃ה/נביא\הַ/נָּבִֽיא\׃ה/נביא\ha./na.Vi'the/ prophetH9009H5030\H9016HTd+Ncmsa 3 സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.
וַ/יִּשְׁלַח֩ו/ישלח֩וַ/יִּשְׁלַחו/ישלחva/i.yish.Lachand/ he sentH9001H7971GHc+Vqw3ms הַ/מֶּ֨לֶךְה/מ֨לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa צִדְקִיָּ֜הוּצדקי֜הוצִדְקִיָּהוּצדקיהוtzid.ki.Ya.huZedekiahH6667HHNpm יְהוּכַ֣ליהוכ֣ליְהוּכַליהוכלye.hu.KhalJehucalH3081HNpm שֶֽׁלֶמְיָ֗השלמי֗השֶֽׁלֶמְיָהשלמיהshe.lem.YahShelemiahH8018MHNpm צְפַנְיָ֤הוּצפני֤הוצְפַנְיָהוּצפניהוtze.fan.Ya.huZephaniahH6846GHNpm מַֽעֲשֵׂיָה֙מעשיה֙מַֽעֲשֵׂיָהמעשיהma.'a.se.YahMaaseiahH4641XHNpm הַ/כֹּהֵ֔ןה/כה֔ןהַ/כֹּהֵןה/כהןha./ko.Henthe/ priestH9009H3548HTd+Ncmsa יִרְמְיָ֥הוּירמי֥הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm הַ/נָּבִ֖יאה/נב֖יאהַ/נָּבִיאה/נביאha./na.Vi'the/ prophetH9009H5030HTd+Ncmsa לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc הִתְפַּלֶּל\־התפלל\הִתְפַּלֶּל\־התפלל\hit.pa.lel-prayH6419\H9014HVtv2ms נָ֣אנ֣אנָאנאna'pleaseH4994HTj בַעֲדֵ֔/נוּבעד֔/נובַעֲדֵ/נוּבעד/נוva.'a.De./nufor/ usH1157H9035HAcbsc+Sp1bp יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵֽי/נוּ\׃אלהי/נו\אֱלֹהֵֽי/נוּ\׃אלהי/נו\'e.lo.Hei./nuGod/ ourH0430GH9025\H9016HNcmpc+Sp1bp 4 യിരെമ്യാവിന്നോ ജനത്തിന്റെ ഇടയിൽ വരത്തുപോക്കുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.
וְ/יִרְמְיָ֕הוּו/ירמי֕הווְ/יִרְמְיָהוּו/ירמיהוve./yir.me.Ya.huand/ JeremiahH9002H3414LHC+Npm בָּ֥אב֥אבָּאבאba'[was] comingH0935GHVqrmsa וְ/יֹצֵ֖או/יצ֖אוְ/יֹצֵאו/יצאve./yo.Tze'and/ [was] going outH9002H3318GHC+Vqrmsa בְּ/ת֣וֹךְב/ת֣וךבְּ/תוֹךְב/תוךbe./Tokhin/ amongH9003H8432HR+Ncmsc הָ/עָ֑םה/ע֑םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa נָתְנ֥וּנתנ֥ונָתְנוּנתנוna.te.Nuthey had putH5414HHVqp3cp אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004BHNcmsc הַ/כְּלֽוּא\׃ה/כלוא\הַ/כְּלֽוּא\׃ה/כלוא\ha./ke.li'<the>/ imprisonmentH9009H3628\H9016HTd+Ncmsa 5 ഫറവോന്റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വൎത്തമാനം യെരൂശലേമിനെ നിരോധിച്ചുപാൎത്ത കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേമിനെ വിട്ടുപോയി.
וְ/חֵ֥ילו/ח֥ילוְ/חֵילו/חילve./Cheiland/ [the] army ofH9002H2428AHC+Ncmsc פַּרְעֹ֖הפרע֖הפַּרְעֹהפרעהpar.'OhPharaohH6547RHNcmsa יָצָ֣איצ֣איָצָאיצאya.Tza'it had come forthH3318GHVqp3ms מִ/מִּצְרָ֑יִםמ/מצר֑יםמִ/מִּצְרָיִםמ/מצריםmi./mitz.Ra.yimfrom/ EgyptH9006H4714GHR+Npl וַ/יִּשְׁמְע֨וּו/ישמע֨ווַ/יִּשְׁמְעוּו/ישמעוva/i.yish.me.'Uand/ they had heardH9001H8085GHc+Vqw3mp הַ/כַּשְׂדִּ֜יםה/כשד֜יםהַ/כַּשְׂדִּיםה/כשדיםha./kas.Dimthe/ ChaldeansH9009H3778HTd+Ngmpa הַ/צָּרִ֤יםה/צר֤יםהַ/צָּרִיםה/צריםha./tza.Rimwho/ were laying siegeH9009H6696AHTd+Vqrmpa יְרוּשָׁלִַ֙ם֙ירושל֙ם֙יְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl שִׁמְעָ֔/םשמע֔/םשִׁמְעָ/םשמע/םshim.'A/mreport/ theirH8088BH9028HNcmsc+Sp3mp וַ/יֵּ֣עָל֔וּו/י֣על֔ווַ/יֵּעָלוּו/יעלוva/i.Ye.'a.Luand/ they had taken themselves upH9001H5927GHc+VNw3mp יְרוּשָׁלִָֽם\׃\ \פירושלם\\ \פיְרוּשָׁלִָֽם\׃\ \פירושלם\\ \פye.ru.sha.LimJerusalemH3389\H9016\ \H9017HNpl 6 അന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
וַֽ/יְהִי֙ו/יהי֙וַֽ/יְהִיו/יהיva/y.Hiand/ it cameH9001H1961Hc+Vqw3ms דְּבַר\־דבר\דְּבַר\־דבר\de.var-[the] word ofH1697G\H9014HNcmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt יִרְמְיָ֥הוּירמי֥הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm הַ/נָּבִ֖יאה/נב֖יאהַ/נָּבִיאה/נביאha./na.Vi'the/ prophetH9009H5030HTd+Ncmsa 7 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു: നിങ്ങൾക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.
אָמַ֤ראמ֤ראָמַראמר'a.Marhe saysH0559HVqp3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl כֹּ֤הכ֤הכֹּהכהkohthusH3541HD תֹֽאמְרוּ֙תאמרו֙תֹֽאמְרוּתאמרוto.me.Ruyou will sayH0559HVqi2mp מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc יְהוּדָ֔היהוד֔היְהוּדָהיהודהye.hu.DahJudahH3063GHNpl הַ/שֹּׁלֵ֧חַה/של֧חהַ/שֹּׁלֵחַה/שלחha./sho.Le.achwho/ sentH9009H7971GHTd+Vqrmsa אֶתְ/כֶ֛םאת/כ֛םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp אֵלַ֖/יאל֖/יאֵלַ/יאל/י'e.La/ito/ meH0413H9030HRd+Sp1bs לְ/דָרְשֵׁ֑/נִיל/דרש֑/נילְ/דָרְשֵׁ/נִיל/דרש/ניle./da.re.She./nito/ consult/ meH9005H1875H9030HR+Vqcc+Sp1bs חֵ֣ילח֣ילחֵילחילcheil[the] army ofH2428AHNcmsc פַּרְעֹ֗הפרע֗הפַּרְעֹהפרעהpar.'OhPharaohH6547RHNcmsa הַ/יֹּצֵ֤אה/יצ֤אהַ/יֹּצֵאה/יצאhai./yo.Tze'which/ was coming outH9009H3318GHTd+Vqrmsa לָ/כֶם֙ל/כם֙לָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp לְ/עֶזְרָ֔הל/עזר֔הלְ/עֶזְרָהל/עזרהle./'ez.Rahto/ helpH9005H5833HR+Ncfsa שָׁ֥בש֥בשָׁבשבshav[is] about to returnH7725GHVqp3ms לְ/אַרְצ֖/וֹל/ארצ֖/ולְ/אַרְצ/וֹל/ארצ/וle./'ar.Tz/oto/ own land/ itsH9005H0776GH9023HR+Ncfsc+Sp3ms מִצְרָֽיִם\׃מצרים\מִצְרָֽיִם\׃מצרים\mitz.Ra.yimEgyptH4714G\H9016HNpl 8 കല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.
וְ/שָׁ֙בוּ֙ו/ש֙בו֙וְ/שָׁבוּו/שבוve./Sha.vuand/ they will returnH9001H7725GHc+Vqq3cp הַ/כַּשְׂדִּ֔יםה/כשד֔יםהַ/כַּשְׂדִּיםה/כשדיםha./kas.Dimthe/ ChaldeansH9009H3778HTd+Ngmpa וְ/נִלְחֲמ֖וּו/נלחמ֖ווְ/נִלְחֲמוּו/נלחמוve./nil.cha.Muand/ they will fightH9001H3898AHc+VNq3cp הָ/עִ֣ירה/ע֣ירהָ/עִירה/עירha./'Irthe/ cityH9009H5892BHTd+Ncfsa הַ/זֹּ֑אתה/ז֑אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm וּ/לְכָדֻ֖/הָו/לכד֖/הוּ/לְכָדֻ/הָו/לכד/הu./le.kha.Du./haand/ they will capture/ itH9001H3920H9034Hc+Vqq3cp+Sp3fs וּ/שְׂרָפֻ֥/הָו/שרפ֥/הוּ/שְׂרָפֻ/הָו/שרפ/הu./se.ra.Fu./haand/ they will burn/ itH9001H8313H9034Hc+Vqq3cp+Sp3fs 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവർ വിട്ടുപോകയില്ല.
אָמַ֣ראמ֣ראָמַראמר'a.Marhe saysH0559HVqp3ms יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt תַּשִּׁ֤אוּתש֤אותַּשִּׁאוּתשאוta.Shi.'uyou deceiveH5377HVhi2mp נַפְשֹֽׁתֵי/כֶם֙נפשתי/כם֙נַפְשֹֽׁתֵי/כֶםנפשתי/כםnaf.sho.tei./Khemselves/ yourH5315IH9026HNcfpc+Sp2mp לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc הָלֹ֛ךְהל֛ךהָלֹךְהלךha.Lokhcertainly <to go>H1980GHVqaa יֵלְכ֥וּילכ֥ויֵלְכוּילכוye.le.Khuthey will goH1980GHVqi3mp מֵ/עָלֵ֖י/נוּמ/על֖י/נומֵ/עָלֵי/נוּמ/עלי/נוme./'a.Lei./nufrom/ on <the>/ usH9006H5921AH9035HR+Rd+Sp1bp הַ/כַּשְׂדִּ֑יםה/כשד֑יםהַ/כַּשְׂדִּיםה/כשדיםha./kas.Dimthe/ ChaldeansH9009H3778HTd+Ngmpa לֹ֖אל֖אלֹאלאlo'notH3808HTn יֵלֵֽכוּ\׃ילכו\יֵלֵֽכוּ\׃ילכו\ye.Le.khuthey will goH1980G\H9016HVqi3mp 10 നിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സൎവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.
הִכִּיתֶ֞םהכית֞םהִכִּיתֶםהכיתםhi.ki.Temyou struck downH5221HVhp2mp חֵ֤ילח֤ילחֵילחילcheil[the] army ofH2428AHNcmsc כַּשְׂדִּים֙כשדים֙כַּשְׂדִּיםכשדיםkas.Dim[the] ChaldeansH3778HNpl הַ/נִּלְחָמִ֣יםה/נלחמ֣יםהַ/נִּלְחָמִיםה/נלחמיםha./nil.cha.Mimwho/ are fightingH9009H3898AHTd+VNrmpa אִתְּ/כֶ֔םאת/כ֔םאִתְּ/כֶםאת/כם'i.te./Khemwith/ youH0854H9036HRd+Sp2mp וְ/נִ֨שְׁאֲרוּו/נ֨שארווְ/נִשְׁאֲרוּו/נשארוve./Nish.'a.ruand/ they survivedH9001H7604Hc+VNq3cp בָ֔/םב֔/םבָ/םב/םVa/mamong <the>/ themH9003H9038HRd+Sp3mp אֲנָשִׁ֖יםאנש֖יםאֲנָשִׁיםאנשים'a.na.ShimmenH0582HNcmpa מְדֻקָּרִ֑יםמדקר֑יםמְדֻקָּרִיםמדקריםme.du.ka.Rimpierced throughH1856HVPsmpa אִ֤ישׁא֤ישאִישׁאיש'isheveryoneH0376IHNcmsa בְּ/אָהֳל/וֹ֙ב/אהל/ו֙בְּ/אָהֳל/וֹב/אהל/וbe./'o.ho.L/oin/ tent/ hisH9003H0168GH9023HR+Ncmsc+Sp3ms יָק֔וּמוּיק֔ומויָקוּמוּיקומוya.Ku.muthey will ariseH6965BHVqi3mp וְ/שָֽׂרְפ֛וּו/שרפ֛ווְ/שָֽׂרְפוּו/שרפוve./sa.re.Fuand/ they will burnH9001H8313Hc+Vqq3cp הָ/עִ֥ירה/ע֥ירהָ/עִירה/עירha./'Irthe/ cityH9009H5892BHTd+Ncfsa הַ/זֹּ֖אתה/ז֖אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm בָּ/אֵֽשׁ\׃ב/אש\בָּ/אֵֽשׁ\׃ב/אש\ba./'Eshwith <the>/ fireH9003H0784\H9016HRd+Ncbsa 11 ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ
וְ/הָיָ֗הו/הי֗הוְ/הָיָהו/היהve./ha.Yahand/ it wasH9001H1961Hc+Vqq3ms בְּ/הֵֽעָלוֹת֙ב/העלות֙בְּ/הֵֽעָלוֹתב/העלותbe./he.'a.lOtwhen/ had taken itself upH9003H5927GHR+VNcc חֵ֣ילח֣ילחֵילחילcheil[the] army ofH2428AHNcmsc הַ/כַּשְׂדִּ֔יםה/כשד֔יםהַ/כַּשְׂדִּיםה/כשדיםha./kas.Dimthe/ ChaldeansH9009H3778HTd+Ngmpa יְרֽוּשָׁלִָ֑םירושל֑םיְרֽוּשָׁלִָםירושלםye.ru.sha.LimJerusalemH3389HNpl מִ/פְּנֵ֖ימ/פנ֖ימִ/פְּנֵימ/פניmi./pe.Nei<from>/ because ofH9006H6440IHR+Ncmpc חֵ֥ילח֥ילחֵילחילcheil[the] army ofH2428AHNcmsc 12 യിരെമ്യാവു ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
וַ/יֵּצֵ֤או/יצ֤אוַ/יֵּצֵאו/יצאva/i.ye.Tze'and/ he went outH9001H3318GHc+Vqw3ms יִרְמְיָ֙הוּ֙ירמי֙הו֙יִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm מִ/יר֣וּשָׁלִַ֔םמ/יר֣ושל֔םמִ/ירוּשָׁלִַםמ/ירושלםmi./Ru.sha.Limfrom/ JerusalemH9006H3389HR+Npl לָ/לֶ֖כֶתל/ל֖כתלָ/לֶכֶתל/לכתla./Le.khetto/ goH9005H1980GHR+Vqcc אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc בִּנְיָמִ֑ןבנימ֑ןבִּנְיָמִןבנימןbin.ya.MinBenjaminH1144GHNpm לַ/חֲלִ֥קל/חל֥קלַ/חֲלִקל/חלקla./cha.Likto/ receive a portionH9005H2505AHR+Vhcc מִ/שָּׁ֖םמ/ש֖םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D בְּ/ת֥וֹךְב/ת֥וךבְּ/תוֹךְב/תוךbe./Tokhin/ amongH9003H8432HR+Ncmsc 13 അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.
ה֞וּאה֞ואהוּאהואhu'heH1931HPp3ms בְּ/שַׁ֣עַרב/ש֣ערבְּ/שַׁעַרב/שערbe./Sha.'ar[was] at/ [the] gate ofH9003H8179GHR+Ncmsc בִּנְיָמִ֗ןבנימ֗ןבִּנְיָמִןבנימןbin.ya.MinBenjaminH1144LHNpm וְ/שָׁם֙ו/שם֙וְ/שָׁםו/שםve./Shamand/ [was] thereH9002H8033GHC+D בַּ֣עַלב֣עלבַּעַלבעלBa.'ala captain ofH1167KHNcmsc פְּקִדֻ֔תפקד֔תפְּקִדֻתפקדתpe.ki.Dut[the] guardH6488HNcfsa וּ/שְׁמ/וֹ֙ו/שמ/ו֙וּ/שְׁמ/וֹו/שמ/וu./she.M/oand/ name/ hisH9002H8034H9023HC+Ncmsc+Sp3ms יִרְאִיָּ֔יהיראי֔יהיִרְאִיָּיהיראייהyir.'i.Yaih[was] IrijahH3376HNpm שֶֽׁלֶמְיָ֖השלמי֖השֶֽׁלֶמְיָהשלמיהshe.lem.YahShelemiahH8018NHNpm חֲנַנְיָ֑החנני֑החֲנַנְיָהחנניהcha.nan.YahHananiahH2608NHNpm וַ/יִּתְפֹּ֞שׂו/יתפ֞שוַ/יִּתְפֹּשׂו/יתפשva/i.yit.Posand/ he arrestedH9001H8610Hc+Vqw3ms יִרְמְיָ֤הוּירמי֤הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm הַ/נָּבִיא֙ה/נביא֙הַ/נָּבִיאה/נביאha./na.Vi'the/ prophetH9009H5030HTd+Ncmsa לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc הַ/כַּשְׂדִּ֖יםה/כשד֖יםהַ/כַּשְׂדִּיםה/כשדיםha./kas.Dimthe/ ChaldeansH9009H3778HTd+Ngmpa אַתָּ֥האת֥האַתָּהאתה'a.TahyouH0859AHPp2ms נֹפֵֽל\׃נפל\נֹפֵֽל\׃נפל\no.Fel[are] fallingH5307H\H9016HVqrmsa 14 അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יִרְמְיָ֜הוּירמי֜הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm שֶׁ֗קֶרש֗קרשֶׁקֶרשקרShe.kera lieH8267HNcmsa אֵינֶ֤/נִּיאינ֤/ניאֵינֶ/נִּיאינ/ני'ei.Ne./ninot/ IH0369H9040HNcmsc+Sp1bs נֹפֵל֙נפל֙נֹפֵלנפלno.Fel[am] fallingH5307HHVqrmsa הַ/כַּשְׂדִּ֔יםה/כשד֔יםהַ/כַּשְׂדִּיםה/כשדיםha./kas.Dimthe/ ChaldeansH9009H3778HTd+Ngmpa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn שָׁמַ֖עשמ֖עשָׁמַעשמעsha.Ma'he listenedH8085GHVqp3ms אֵלָ֑י/ואל֑י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms וַ/יִּתְפֹּ֤שׂו/יתפ֤שוַ/יִּתְפֹּשׂו/יתפשva/i.yit.Posand/ he seizedH9001H8610Hc+Vqw3ms יִרְאִיָּיה֙יראייה֙יִרְאִיָּיהיראייהyir.'i.YaihIrijahH3376HNpm בְּ/יִרְמְיָ֔הוּב/ירמי֔הובְּ/יִרְמְיָהוּב/ירמיהוbe./yir.me.Ya.hu<in>/ JeremiahH9003H3414LHR+Npm וַ/יְבִאֵ֖/הוּו/יבא֖/הווַ/יְבִאֵ/הוּו/יבא/הוva/y.vi.'E./huand/ he brought/ himH9001H0935PH9033Hc+Vhw3ms+Sp3ms הַ/שָּׂרִֽים\׃ה/שרים\הַ/שָּׂרִֽים\׃ה/שרים\ha./sa.Rimthe/ officialsH9009H8269\H9016HTd+Ncmpa 15 പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
וַ/יִּקְצְפ֧וּו/יקצפ֧ווַ/יִּקְצְפוּו/יקצפוva/i.yik.tze.Fuand/ they were angryH9001H7107Hc+Vqw3mp הַ/שָּׂרִ֛יםה/שר֛יםהַ/שָּׂרִיםה/שריםha./sa.Rimthe/ officialsH9009H8269HTd+Ncmpa יִרְמְיָ֖הוּירמי֖הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm וְ/הִכּ֣וּו/הכ֣ווְ/הִכּוּו/הכוve./hi.Kuand/ they struckH9001H5221Hc+Vhq3cp אֹת֑/וֹאת֑/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms וְ/נָתְנ֨וּו/נתנ֨ווְ/נָתְנוּו/נתנוve./na.te.Nuand/ they putH9001H5414LHc+Vqq3cp אוֹת֜/וֹאות֜/ואוֹת/וֹאות/ו'o.T/o<obj.>/ himH0853H9033HTo+Sp3ms בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004BHNcmsc הָ/אֵס֗וּרה/אס֗ורהָ/אֵסוּרה/אסורha./'e.Sur<the>/ fetter[s]H9009H0612HTd+Ncmsa בֵּ֚יתב֚יתבֵּיתביתbeit[the] house ofH1004MHNcmsc יְהוֹנָתָ֣ןיהונת֣ןיְהוֹנָתָןיהונתןye.ho.na.TanJonathanH3083NHNpm הַ/סֹּפֵ֔רה/ספ֔רהַ/סֹּפֵרה/ספרha./so.Ferthe/ scribeH9009H5608BHTd+Ncmsa אֹת֥/וֹאת֥/ואֹת/וֹאת/ו'o.T/o<obj.>/ itH0853H9033HTo+Sp3ms עָשׂ֖וּעש֖ועָשׂוּעשו'a.Suthey had madeH6213HHVqp3cp לְ/בֵ֥יתל/ב֥יתלְ/בֵיתל/ביתle./Veitinto/ [the] house ofH9005H1004BHR+Ncmsc הַ/כֶּֽלֶא\׃ה/כלא\הַ/כֶּֽלֶא\׃ה/כלא\ha./Ke.le'<the>/ imprisonmentH9009H3608\H9016HTd+Ncmsa 16 അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാൎക്കേണ്ടിവന്നു.
בָ֧אב֧אבָאבאva'he wentH0935GHVqp3ms יִרְמְיָ֛הוּירמי֛הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004BHNcmsc הַ/בּ֖וֹרה/ב֖ורהַ/בּוֹרה/בורha./Borthe/ cisternH9009H0953AHTd+Ncmsa הַֽ/חֲנֻ֑יוֹתה/חנ֑יותהַֽ/חֲנֻיוֹתה/חניותha./cha.Nu.yotthe/ cellH9009H2588HTd+Ncfpa וַ/יֵּֽשֶׁב\־ו/ישב\וַ/יֵּֽשֶׁב\־ו/ישב\va/i.ye.shev-and/ he remainedH9001H3427\H9014Hc+Vqw3ms שָׁ֥םש֥םשָׁםשםshamthereH8033GHD יִרְמְיָ֖הוּירמי֖הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm יָמִ֥יםימ֥יםיָמִיםימיםya.MimdaysH3117GHNcmpa 17 അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
וַ/יִּשְׁלַח֩ו/ישלח֩וַ/יִּשְׁלַחו/ישלחva/i.yish.Lachand/ he sentH9001H7971GHc+Vqw3ms הַ/מֶּ֨לֶךְה/מ֨לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa צִדְקִיָּ֜הוּצדקי֜הוצִדְקִיָּהוּצדקיהוtzid.ki.Ya.huZedekiahH6667HHNpm וַ/יִּקָּחֵ֗/הוּו/יקח֗/הווַ/יִּקָּחֵ/הוּו/יקח/הוva/i.yi.ka.Che./huand/ he took/ himH9001H3947HH9033Hc+Vqw3ms+Sp3ms וַ/יִּשְׁאָלֵ֨/הוּו/ישאל֨/הווַ/יִּשְׁאָלֵ/הוּו/ישאל/הוva/i.yish.'a.Le./huand/ he asked/ himH9001H7592H9033Hc+Vqw3ms+Sp3ms הַ/מֶּ֤לֶךְה/מ֤לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa בְּ/בֵית/וֹ֙ב/בית/ו֙בְּ/בֵית/וֹב/בית/וbe./vei.T/oin/ house/ hisH9003H1004PH9023HR+Ncmsc+Sp3ms בַּ/סֵּ֔תֶרב/ס֔תרבַּ/סֵּתֶרב/סתרba./Se.terin <the>/ secrecyH9003H5643AHRd+Ncmsa וַ/יֹּ֕אמֶרו/י֕אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms הֲ/יֵ֥שׁה/י֥שהֲ/יֵשׁה/ישha./Yesh¿/ [is] thereH9008H3426HTi+Acbsa דָּבָ֖רדב֖רדָּבָרדברda.Vara wordH1697GHNcmsa מֵ/אֵ֣תמ/א֣תמֵ/אֵתמ/אתme./'Etfrom/ withH9006H0854HR+R יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יִרְמְיָ֙הוּ֙ירמי֙הו֙יִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm יֵ֔שׁי֔שיֵשׁישYeshthere isH3426HAcbsa וַ/יֹּ֕אמֶרו/י֕אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms בְּ/יַ֥דב/י֥דבְּ/יַדב/ידbe./Yadin/ [the] hand ofH9003H3027HHR+Ncbsc מֶֽלֶךְ\־מלך\מֶֽלֶךְ\־מלך\Me.lekh-[the] king ofH4428G\H9014HNcmsc בָּבֶ֖לבב֖לבָּבֶלבבלba.VelBabylonH0894HNpl תִּנָּתֵֽן\׃\ \סתנתן\\ \סתִּנָּתֵֽן\׃\ \סתנתן\\ \סti.na.Tenyou will be givenH5414G\H9016\ \H9018HVNi2ms 18 പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יִרְמְיָ֔הוּירמי֔הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa צִדְקִיָּ֑הוּצדקי֑הוצִדְקִיָּהוּצדקיהוtzid.ki.Ya.huZedekiahH6667HHNpm מֶה֩מה֩מֶהמהmehwhat?H4100HPi חָטָ֨אתִֽיחט֨אתיחָטָאתִֽיחטאתיcha.Ta.tihave I sinnedH2398HVqp1cs לְ/ךָ֤ל/ך֤לְ/ךָל/ךle./Khato/ youH9005H9031HR+Sp2ms וְ/לַ/עֲבָדֶ֙י/ךָ֙ו/ל/עבד֙י/ך֙וְ/לַ/עֲבָדֶי/ךָו/ל/עבדי/ךve./la./'a.va.Dei./khaand/ to/ servants/ yourH9002H9005H5650H9021HC+R+Ncmpc+Sp2ms וְ/לָ/עָ֣םו/ל/ע֣םוְ/לָ/עָםו/ל/עםve./la./'Amand/ to the/ peopleH9002H9005H5971AHC+Rd+Ncmsa הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm נְתַתֶּ֥םנתת֥םנְתַתֶּםנתתםne.ta.Temyou have putH5414HHVqp2mp אוֹתִ֖/יאות֖/יאוֹתִ/יאות/י'o.T/i<obj.>/ meH0853H9030HTo+Sp1bs בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004BHNcmsc הַ/כֶּֽלֶא\׃ה/כלא\הַ/כֶּֽלֶא\׃ה/כלא\ha./Ke.le'<the>/ imprisonmentH9009H3608\H9016HTd+Ncmsa 19 ബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
וְ/אַיֵּה֙ו/איה֙וְ/אַיֵּהו/איהve./'ai.yovand/ where?H9002H0346HC+Ti נְבִ֣יאֵי/כֶ֔םנב֣יאי/כ֔םנְבִיאֵי/כֶםנביאי/כםne.Vi.'ei./Khem[are] prophets/ yourH5030H9026HNcmpc+Sp2mp נִבְּא֥וּנבא֥ונִבְּאוּנבאוni.be.'Uthey prophesiedH5012HVNp3cp לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc יָבֹ֤איב֤איָבֹאיבאya.Vo'he will comeH0935GHVqi3ms מֶֽלֶךְ\־מלך\מֶֽלֶךְ\־מלך\Me.lekh-[the] king ofH4428G\H9014HNcmsc בָּבֶל֙בבל֙בָּבֶלבבלba.VelBabylonH0894HNpl עֲלֵי/כֶ֔םעלי/כ֔םעֲלֵי/כֶםעלי/כם'a.lei./Khemon/ youH5921AH9036HR+Sp2mp הָ/אָ֥רֶץה/א֥רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa 20 ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.
וְ/עַתָּ֕הו/עת֕הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D שְֽׁמַֽע\־שמע\שְֽׁמַֽע\־שמע\she.ma'-listenH8085G\H9014HVqv2ms נָ֖אנ֖אנָאנאna'pleaseH4994HTj אֲדֹנִ֣/יאדנ֣/יאֲדֹנִ/יאדנ/י'a.do.N/iO lord/ myH0113H9020HNcmsc+Sp1bs הַ/מֶּ֑לֶךְה/מ֑לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa תִּפָּל\־תפל\תִּפָּל\־תפל\ti.pol-may it fallH5307G\H9014HVqi3fs נָ֤אנ֤אנָאנאna'pleaseH4994HTj תְחִנָּתִ/י֙תחנת/י֙תְחִנָּתִ/יתחנת/יte.chi.na.T/isupplication/ myH8467H9020HNcfsc+Sp1bs לְ/פָנֶ֔י/ךָל/פנ֔י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms תְּשִׁבֵ֗/נִיתשב֗/ניתְּשִׁבֵ/נִיתשב/ניte.shi.Ve./niyou make go back/ meH7725GH9030HVhi2ms+Sp1bs בֵּ֚יתב֚יתבֵּיתביתbeit[the] house ofH1004MHNcmsc יְהוֹנָתָ֣ןיהונת֣ןיְהוֹנָתָןיהונתןye.ho.na.TanJonathanH3083NHNpm הַ/סֹּפֵ֔רה/ספ֔רהַ/סֹּפֵרה/ספרha./so.Ferthe/ scribeH9009H5608BHTd+Ncmsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn אָמ֖וּתאמ֖ותאָמוּתאמות'a.MutI will dieH4191HVqi1cs 21 അപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസംപ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാൎത്തു.
וַ/יְצַוֶּ֞הו/יצו֞הוַ/יְצַוֶּהו/יצוהva/y.tza.Vehand/ he commandedH9001H6680Hc+Vpw3ms הַ/מֶּ֣לֶךְה/מ֣לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa צִדְקִיָּ֗הוּצדקי֗הוצִדְקִיָּהוּצדקיהוtzid.ki.Ya.huZedekiahH6667HHNpm וַ/יַּפְקִ֣דוּו/יפק֣דווַ/יַּפְקִדוּו/יפקדוva/i.yaf.Ki.duand/ they depositedH9001H6485JHc+Vhw3mp יִרְמְיָהוּ֮ירמיהו֮יִרְמְיָהוּירמיהוyir.me.ya.HuJeremiahH3414LHNpm בַּ/חֲצַ֣רב/חצ֣רבַּ/חֲצַרב/חצרba./cha.Tzarin/ [the] courtyard ofH9003H2691AHR+Ncbsc הַ/מַּטָּרָה֒ה/מטרה֒הַ/מַּטָּרָהה/מטרהha./ma.ta.Rahthe/ guardH9009H4307HHTd+Ncfsa וְ/נָתֹן֩ו/נתן֩וְ/נָתֹןו/נתןve./na.Tonand/ they gaveH9002H5414GHC+Vqaa ל֨/וֹל֨/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms כִכַּר\־ככר\כִכַּר\־ככר\khi.kar-a round loaf ofH3603H\H9014HNcfsc לֶ֤חֶםל֤חםלֶחֶםלחםLe.chembreadH3899HHNcmsa לַ/יּוֹם֙ל/יום֙לַ/יּוֹםל/יוםla/i.yOmto the/ dayH9005H3117JHRd+Ncmsa מִ/ח֣וּץמ/ח֣וץמִ/חוּץמ/חוץmi./Chutzfrom/ [the] street ofH9006H2351HR+Ncmsc הָ/אֹפִ֔יםה/אפ֔יםהָ/אֹפִיםה/אפיםha./'o.Fimthe/ bakersH9009H0644HTd+Ncmpa תֹּ֥םת֥םתֹּםתםtomwas finishedH8552HVqcc הַ/לֶּ֖חֶםה/ל֖חםהַ/לֶּחֶםה/לחםha./Le.chemthe/ breadH9009H3899HHTd+Ncmsa הָ/עִ֑ירה/ע֑ירהָ/עִירה/עירha./'Irthe/ cityH9009H5892BHTd+Ncfsa וַ/יֵּ֣שֶׁבו/י֣שבוַ/יֵּשֶׁבו/ישבva/i.Ye.shevand/ he remainedH9001H3427Hc+Vqw3ms יִרְמְיָ֔הוּירמי֔הויִרְמְיָהוּירמיהוyir.me.Ya.huJeremiahH3414LHNpm בַּ/חֲצַ֖רב/חצ֖רבַּ/חֲצַרב/חצרba./cha.Tzarin/ [the] courtyard ofH9003H2691AHR+Ncbsc הַ/מַּטָּרָֽה\׃ה/מטרה\הַ/מַּטָּרָֽה\׃ה/מטרה\ha./ma.ta.Rahthe/ guardH9009H4307H\H9016HTd+Ncfsa