Chapter 48
1 മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിൎയ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയൎന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
לְ/מוֹאָ֡בל/מוא֡בלְ/מוֹאָבל/מואבle./mo.'Avof/ MoabH9005H4124GHR+Npl אָמַר֩אמר֩אָמַראמר'a.Marhe saysH0559HVqp3ms יְהוָ֨היהו֨היְהוָהיהוהYah.wehYahwehH3068GHNpt צְבָא֜וֹתצבא֜ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc יִשְׂרָאֵ֗לישרא֗ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl ה֤וֹיה֤ויהוֹיהויHowoe!H1945HTj נְבוֹ֙נבו֙נְבוֹנבוne.VoNeboH5015AHNpl שֻׁדָּ֔דָהשד֔דהשֻׁדָּדָהשדדהshu.Da.dahit will be devastatedH7703HVPp3fs הֹבִ֥ישָׁההב֥ישההֹבִישָׁההבישהho.Vi.shahit will be put to shameH0954HVhp3fs נִלְכְּדָ֖הנלכד֖הנִלְכְּדָהנלכדהnil.ke.Dahit will be capturedH3920HVNp3fs קִרְיָתָ֑יִםקרית֑יםקִרְיָתָיִםקריתיםkir.ya.Ta.yimKiriathaimH7156GHNpl הֹבִ֥ישָׁההב֥ישההֹבִישָׁההבישהho.Vi.shahit will be put to shameH0954HVhp3fs הַ/מִּשְׂגָּ֖בה/משג֖בהַ/מִּשְׂגָּבה/משגבha./mis.Gavthe/ strongholdH9009H4869BHTd+Ncmsa וָ/חָֽתָּה\׃ו/חתה\וָ/חָֽתָּה\׃ו/חתה\va./Cha.tahand/ it will be shatteredH9001H2865\H9016Hc+Vqq3fs 2 മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരെ അനൎത്ഥം നിരൂപിക്കുന്നു; വരുവിൻ, അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
אֵ֣יןא֣יןאֵיןאין'einthere notH0369HNcmsc עוֹד֮עוד֮עוֹדעוד'OdagainH5750HAcmsa תְּהִלַּ֣תתהל֣תתְּהִלַּתתהלתte.hi.Lat[will be] [the] praise ofH8416HNcfsc מוֹאָב֒מואב֒מוֹאָבמואבmo.'AvMoabH4124GHNpl בְּ/חֶשְׁבּ֗וֹןב/חשב֗וןבְּ/חֶשְׁבּוֹןב/חשבוןbe./chesh.Bonin/ HeshbonH9003H2809HR+Npl חָשְׁב֤וּחשב֤וחָשְׁבוּחשבוcha.she.Vupeople have plannedH2803IHVqp3cp עָלֶ֙י/הָ֙על֙י/ה֙עָלֶי/הָעלי/ה'a.Lei./haon/ itH5921AH9034HRd+Sp3fs רָעָ֔הרע֔הרָעָהרעהra.'AhcalamityH7451CHNcfsa לְכ֖וּלכ֖ולְכוּלכוle.KhucomeH1980NHVqv2mp וְ/נַכְרִיתֶ֣/נָּהו/נכרית֣/נהוְ/נַכְרִיתֶ/נָּהו/נכרית/נהve./nakh.ri.Te./nahand/ let us cut off/ itH9002H3772IH9034HC+Vhu1cp+Sp3fs מִ/גּ֑וֹימ/ג֑וימִ/גּוֹימ/גויmi./Goyfrom/ a nationH9006H1471AHR+Ncmsa מַדְמֵ֣ןמדמ֣ןמַדְמֵןמדמןmad.MenO MadmenH4086HNpl תִּדֹּ֔מִּיתד֔מיתִּדֹּמִּיתדמיti.Do.miyou will be silentH1826HHVqi2fs אַחֲרַ֖יִ/ךְאחר֖י/ךאַחֲרַיִ/ךְאחרי/ך'a.cha.Ra.yi/khafter/ youH0310AH9032HAcmpc+Sp2fs תֵּ֥לֶךְת֥לךתֵּלֶךְתלךTe.lekhit will goH1980NHVqi3fs חָֽרֶב\׃חרב\חָֽרֶב\׃חרב\Cha.rev[the] swordH2719\H9016HNcfsa 3 ഹോരോനയീമിൽനിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.
ק֥וֹלק֥ולקוֹלקולKol[the] sound ofH6963AHNcmsc צְעָקָ֖הצעק֖הצְעָקָהצעקהtze.'a.Kaha cry of distressH6818HNcfsa מֵ/חֹֽרוֹנָ֑יִםמ/חרונ֑יםמֵ/חֹֽרוֹנָיִםמ/חרוניםme./cho.ro.Na.yimfrom/ HoronaimH9006H2773HR+Npl שֹׁ֖דש֖דשֹׁדשדshoddevastationH7701HNcmsa וָ/שֶׁ֥בֶרו/ש֥ברוָ/שֶׁבֶרו/שברva./She.verand/ destructionH9002H7667HC+Ncmsa 4 മോവാബ് തകൎന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകൾ നിലവിളി കൂട്ടുന്നു.
נִשְׁבְּרָ֖הנשבר֖הנִשְׁבְּרָהנשברהnish.be.Rahit will be brokenH7665HVNp3fs מוֹאָ֑במוא֑במוֹאָבמואבmo.'AvMoabH4124GHNpl הִשְׁמִ֥יעוּהשמ֥יעוהִשְׁמִיעוּהשמיעוhish.Mi.'uthey will make heardH8085IHVhp3cp זְּעָקָ֖הזעק֖הזְּעָקָהזעקהze.'a.Kaha cry of distressH2201HNcfsa צְעִירֶֽי/הָ\׃צעירי/ה\צְעִירֶֽי/הָ\׃צעירי/ה\tze.'o.rei./haservants/ itsH6810H9024\H9016HAampc+Sp3fs 5 ലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നു.
מַעֲלֵ֣המעל֣המַעֲלֵהמעלהma.'a.Leh[the] ascent ofH4608HNcmsc הַ/לּוּחִ֔יתה/לוח֔יתהַ/לּוּחִיתה/לוחיתha./lu.chot<the>/ LuhithH9009H3872HTd+Npl בִּ/בְכִ֖יב/בכ֖יבִּ/בְכִיב/בכיbi/v.Khiwith/ weepingH9003H1065HR+Ncmsa יַֽעֲלֶה\־יעלה\יַֽעֲלֶה\־יעלה\ya.'a.leh-someone will ascendH5927G\H9014HVqi3ms בֶּ֑כִיב֑כיבֶּכִיבכיBe.khiweepingH1065HNcmsa בְּ/מוֹרַ֣דב/מור֣דבְּ/מוֹרַדב/מורדbe./mo.Radon/ [the] descent ofH9003H4174HR+Ncmsc חוֹרֹנַ֔יִםחורנ֔יםחוֹרֹנַיִםחורניםcho.ro.Na.yimHoronaimH2773HNpl צָרֵ֥יצר֥יצָרֵיצריtza.Rei[the] distresses ofH6862BHNcmpc צַֽעֲקַת\־צעקת\צַֽעֲקַת\־צעקת\tza.'a.kat-[the] crys ofH6818\H9014HNcfsc שֶׁ֖בֶרש֖ברשֶׁבֶרשברShe.verdestructionH7667HNcmsa שָׁמֵֽעוּ\׃שמעו\שָׁמֵֽעוּ\׃שמעו\sha.Me.'upeople will hearH8085G\H9016HVqp3cp 6 ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽചെടിപോലെ ആയിത്തീരുവിൻ!
נֻ֖סוּנ֖סונֻסוּנסוNu.sufleeH5127HVqv2mp מַלְּט֣וּמלט֣ומַלְּטוּמלטוma.le.TusaveH4422HVpv2mp נַפְשְׁ/כֶ֑םנפש/כ֑םנַפְשְׁ/כֶםנפש/כםnaf.she./Khemlife/ yourH5315HH9026HNcfsc+Sp2mp וְ/תִֽהְיֶ֕ינָהו/תהי֕ינהוְ/תִֽהְיֶינָהו/תהיינהve./tih.Yei.nahso/ they may beH9002H1961HC+Vqu3fp כַּ/עֲרוֹעֵ֖רכ/ערוע֖רכַּ/עֲרוֹעֵרכ/ערוערka./'a.ro.'Erlike/ a juniper bushH9004H6176HR+Ncmsa בַּ/מִּדְבָּֽר\׃ב/מדבר\בַּ/מִּדְבָּֽר\׃ב/מדבר\ba./mid.Barin the/ wildernessH9003H4057B\H9016HRd+Ncmsa 7 നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
יַ֣עַןי֣עןיַעַןיעןYa.'anbecauseH3282HC בִּטְחֵ֤/ךְבטח֤/ךבִּטְחֵ/ךְבטח/ךbit.Che/khtrusting/ youH0982H9042HVqcc+Sp2fs בְּ/מַעֲשַׂ֙יִ/ךְ֙ב/מעש֙י/ך֙בְּ/מַעֲשַׂיִ/ךְב/מעשי/ךbe./ma.'a.Sa.yi/khin/ deeds/ yourH9003H4639KH9022HR+Ncmpc+Sp2fs וּ/בְ/א֣וֹצְרוֹתַ֔יִ/ךְו/ב/א֣וצרות֔י/ךוּ/בְ/אוֹצְרוֹתַיִ/ךְו/ב/אוצרותי/ךu./ve./'otz.ro.Ta.yi/khand/ in/ treasures/ yourH9002H9003H0214H9022HC+R+Ncfpc+Sp2fs אַ֖תְּא֖תאַתְּאת'atyouH0859CHPp2fs תִּלָּכֵ֑דִיתלכ֑דיתִּלָּכֵדִיתלכדיti.la.Khe.diyou will be capturedH3920HVNi2fs וְ/יָצָ֤או/יצ֤אוְ/יָצָאו/יצאve./ya.Tza'and/ he will go outH9001H3318GHc+Vqq3ms כְמוֹשׁ֙כמוש֙כְמוֹשׁכמושkhe.mishChemoshH3645HNpt בַּ/גּוֹלָ֔הב/גול֔הבַּ/גּוֹלָהב/גולהba./go.Lahin <the>/ exileH9003H1473HRd+Ncfsa כֹּהֲנָ֥י/וכהנ֥י/וכֹּהֲנָי/וכהני/וko.ha.Na/vpriests/ hisH3548H9023HNcmpc+Sp3ms וְ/שָׂרָ֖י/וו/שר֖י/ווְ/שָׂרָי/וו/שרי/וve./sa.Ra/vand/ officials/ hisH9002H8269H9023HC+Ncmpc+Sp3ms יַחְדָּֽיו\׃יחדיו\יַחְדָּֽיו\׃יחדיו\ya.chadtogetherH3162B\H9016HD 8 കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
וְ/יָבֹ֨או/יב֨אוְ/יָבֹאו/יבאve./ya.Vo'so/ he may comeH9002H0935GHC+Vqu3ms שֹׁדֵ֜דשד֜דשֹׁדֵדשדדsho.Deda destroyerH7703HVqrmsa עִ֗ירע֗ירעִירעיר'IrcityH5892BHNcfsa וְ/עִיר֙ו/עיר֙וְ/עִירו/עירve./'Irand/ a cityH9002H5892BHC+Ncfsa לֹ֣אל֣אלֹאלאlo'notH3808HTn תִמָּלֵ֔טתמל֔טתִמָּלֵטתמלטti.ma.Letit will escapeH4422HVNi3fs וְ/אָבַ֥דו/אב֥דוְ/אָבַדו/אבדve./'a.Vadand/ it will be destroyedH9001H0006Hc+Vqq3ms הָ/עֵ֖מֶקה/ע֖מקהָ/עֵמֶקה/עמקha./'E.mekthe/ valleyH9009H6010RHTd+Ncmsa וְ/נִשְׁמַ֣דו/נשמ֣דוְ/נִשְׁמַדו/נשמדve./nish.Madand/ it will be destroyedH9001H8045Hc+VNq3ms הַ/מִּישֹׁ֑רה/מיש֑רהַ/מִּישֹׁרה/מישרha./mi.Shorthe/ plainH9009H4334HTd+Ncmsa אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhichH0834AHTr אָמַ֥ראמ֥ראָמַראמר'a.Marhe has spokenH0559HVqp3ms 9 മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും.
צִ֣יץצ֣יץצִיץציץtzitzsaltH6731BHNcmsa לְ/מוֹאָ֔בל/מוא֔בלְ/מוֹאָבל/מואבle./mo.'Avto/ MoabH9005H4124GHR+Npl נָצֹ֖אנצ֖אנָצֹאנצאna.Tzo'[surely] flyingH5323HVqaa תֵּצֵ֑אתצ֑אתֵּצֵאתצאte.Tze'it will go outH3318GHVqi3fs וְ/עָרֶ֙י/הָ֙ו/ער֙י/ה֙וְ/עָרֶי/הָו/ערי/הve./'a.Rei./haand/ cities/ itsH9002H5892BH9024HC+Ncmpc+Sp3fs לְ/שַׁמָּ֣הל/שמ֣הלְ/שַׁמָּהל/שמהle./sha.Mah<into>/ a wasteH9005H8047GHR+Ncfsa תִֽהְיֶ֔ינָהתהי֔ינהתִֽהְיֶינָהתהיינהtih.Yei.nahthey will becomeH1961HVqi3fp מֵ/אֵ֥יןמ/א֥יןמֵ/אֵיןמ/איןme./'Einfrom/ notH9006H0369HR+Ncmsc יוֹשֵׁ֖ביוש֖ביוֹשֵׁביושבyo.ShevinhabitantH3427HVqrmsa 10 യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവൻ ശപിക്കപ്പെട്ടവൻ;
אָר֗וּראר֗וראָרוּרארור'a.Rur[is] cursedH0779HVqsmsa עֹשֶׂ֛העש֛העֹשֶׂהעשה'o.Seh[one who] doesH6213AHVqrmsa מְלֶ֥אכֶתמל֥אכתמְלֶאכֶתמלאכתme.Le.khet[the] work ofH4399HNcfsc יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt רְמִיָּ֑הרמי֑הרְמִיָּהרמיהre.mi.YahslacknessH7423BHNcfsa וְ/אָר֕וּרו/אר֕ורוְ/אָרוּרו/ארורve./'a.Rurand/ [is] cursedH9002H0779HC+Vqsmsa מֹנֵ֥עַמנ֥עמֹנֵעַמנעmo.Ne.a'[one who] withholdsH4513HVqrmsa חַרְבּ֖/וֹחרב֖/וחַרְבּ/וֹחרב/וchar.B/osword/ hisH2719H9023HNcfsc+Sp3ms 11 മോവാബ് ബാല്യം മുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
שַׁאֲנַ֨ןשאנ֨ןשַׁאֲנַןשאנןsha.'a.Nanit has been at easeH7599HVpp3ms מוֹאָ֜במוא֜במוֹאָבמואבmo.'AvMoabH4124GHNpl מִ/נְּעוּרָ֗י/ומ/נעור֗י/ומִ/נְּעוּרָי/ומ/נעורי/וmi./ne.'u.Ra/vsince/ youth<s>/ itsH9006H5271AH9023HR+Ncmpc+Sp3ms וְ/שֹׁקֵ֥טו/שק֥טוְ/שֹׁקֵטו/שקטve./sho.Ketand/ [has been] undisturbedH9002H8252HC+Vqrmsa הוּא֙הוא֙הוּאהואhu'itH1931HPp3ms שְׁמָרָ֔י/ושמר֔י/ושְׁמָרָי/ושמרי/וshe.ma.Ra/vlees/ itsH8105H9023HNcmpc+Sp3ms הוּרַ֤קהור֤קהוּרַקהורקhu.Rakit has been pouredH7324HVHp3ms מִ/כְּלִי֙מ/כלי֙מִ/כְּלִימ/כליmi./ke.Lifrom/ vesselH9006H3627HR+Ncmsa כֶּ֔לִיכ֔ליכֶּלִיכליKe.livesselH3627HNcmsa וּ/בַ/גּוֹלָ֖הו/ב/גול֖הוּ/בַ/גּוֹלָהו/ב/גולהu./va./go.Lahand/ in <the>/ exileH9002H9003H1473HC+Rd+Ncfsa לֹ֣אל֣אלֹאלאlo'notH3808HTn הָלָ֑ךְהל֑ךהָלָךְהלךha.Lakhit has goneH1980GHVqp3ms כֵּ֗ןכ֗ןכֵּןכןKen-foreH3651CHD עָמַ֤דעמ֤דעָמַדעמד'a.Madit has remainedH5975GHVqp3ms טַעְמ/וֹ֙טעמ/ו֙טַעְמ/וֹטעמ/וta'.M/otaste/ itsH2940H9023HNcmsc+Sp3ms בּ֔/וֹב֔/ובּ/וֹב/וb/oin <the>/ itH9003H9033HRd+Sp3ms וְ/רֵיח֖/וֹו/ריח֖/ווְ/רֵיח/וֹו/ריח/וve./rei.Ch/oand/ aroma/ itsH9002H7381H9023HC+Ncmsc+Sp3ms לֹ֥אל֥אלֹאלאlo'notH3808HTn 12 ആകയാൽ പകരുന്നവരെ ഞാൻ അവന്റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവർ അവനെ പകൎന്നുകളകയും അവന്റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടെച്ചുകളകയും ചെയ്യും.
לָ/כֵ֞ןל/כ֞ןלָ/כֵןל/כןla./Khen<to>/ thereforeH9005H3651CHR+D יָמִ֤יםימ֤יםיָמִיםימיםya.MimdaysH3117GHNcmpa בָּאִים֙באים֙בָּאִיםבאיםba.'Im[are] comingH0935GHVqrmpa נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt וְ/שִׁלַּחְתִּי\־ו/שלחתי\וְ/שִׁלַּחְתִּי\־ו/שלחתי\ve./shi.lach.ti-and/ I will sendH9001H7971G\H9014Hc+Vpq1cs ל֥/וֹל֥/ול/וֹל/וl/oto <the>/ itH9005H9033HRd+Sp3ms צֹעִ֖יםצע֖יםצֹעִיםצעיםtzo.'Im[those who] tipH6808HVqrmpa וְ/צֵעֻ֑/הוּו/צע֑/הווְ/צֵעֻ/הוּו/צע/הוve./tze.'U./huand/ they will tip/ itH9001H6808H9033Hc+Vpq3cp+Sp3ms וְ/כֵלָ֣י/וו/כל֣י/ווְ/כֵלָי/וו/כלי/וve./khe.La/vand/ vessels/ itsH9002H3627H9023HC+Ncmpc+Sp3ms יָרִ֔יקוּיר֔יקויָרִיקוּיריקוya.Ri.kuthey will empty outH7324HVhi3mp וְ/נִבְלֵי/הֶ֖םו/נבלי/ה֖םוְ/נִבְלֵי/הֶםו/נבלי/הםve./niv.lei./Hemand/ jars/ theirH9002H5035AH9028HC+Ncmpc+Sp3mp יְנַפֵּֽצוּ\׃ינפצו\יְנַפֵּֽצוּ\׃ינפצו\ye.na.Pe.tzuthey will smashH5310A\H9016HVpi3mp 13 യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.
וּ/בֹ֥שׁו/ב֥שוּ/בֹשׁו/בשu./Voshand/ it will be ashamedH9001H0954Hc+Vqq3ms מוֹאָ֖במוא֖במוֹאָבמואבmo.'AvMoabH4124GHNpl מִ/כְּמ֑וֹשׁמ/כמ֑ושמִ/כְּמוֹשׁמ/כמושmi./ke.Mo.oshfrom/ ChemoshH9006H3645HR+Npt בֹּ֙שׁוּ֙ב֙שו֙בֹּשׁוּבשוbo.shuthey were ashamedH0954HVqp3cp בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004MHNcmsc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl מִ/בֵּ֥יתמ/ב֥יתמִ/בֵּיתמ/ביתmi./Beitfrom/ Beth-H9006H1008GHR+Npl מִבְטֶחָֽ/ם\׃מבטח/ם\מִבְטֶחָֽ/ם\׃מבטח/ם\miv.te.Cha/mtrust/ theirH4009H9028\H9016HNcmsc+Sp3mp 14 ഞങ്ങൾ വീരന്മാരും യുദ്ധസമൎത്ഥന്മാരും ആകുന്നു എന്നു നിങ്ങൾ പറയുന്നതെങ്ങിനെ?
אֵ֚יךְא֚יךאֵיךְאיך'eikhhow?H0349AHTi תֹּֽאמְר֔וּתאמר֔ותֹּֽאמְרוּתאמרוto.me.Ruwill you sayH0559HVqi2mp גִּבּוֹרִ֖יםגבור֖יםגִּבּוֹרִיםגבוריםgi.bo.Rim[are] warriorsH1368HNcmpa אֲנָ֑חְנוּאנ֑חנואֲנָחְנוּאנחנו'a.Na.che.nuweH0587HPp1bp וְ/אַנְשֵׁי\־ו/אנשי\וְ/אַנְשֵׁי\־ו/אנשי\ve./'an.shei-and/ men ofH9002H0582\H9014HC+Ncmpc חַ֖יִלח֖ילחַיִלחילCha.yilstrengthH2428GHNcmsa לַ/מִּלְחָמָֽה\׃ל/מלחמה\לַ/מִּלְחָמָֽה\׃ל/מלחמה\la./mil.cha.Mahfor <the>/ battleH9005H4421\H9016HRd+Ncfsa 15 മോവാബ് നശിച്ചു; അതിന്റെ പട്ടണങ്ങൾ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്റെ ശ്രേഷ്ഠയുവാക്കൾ കുലനിലത്തേക്കു ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
שֻׁדַּ֤דשד֤דשֻׁדַּדשדדshu.Dadit will be devastatedH7703HVPp3ms מוֹאָב֙מואב֙מוֹאָבמואבmo.'AvMoabH4124GHNpl וְ/עָרֶ֣י/הָו/ער֣י/הוְ/עָרֶי/הָו/ערי/הve./'a.Rei./haand/ cities/ itsH9002H5892BH9024HC+Ncmpc+Sp3fs עָלָ֔העל֔העָלָהעלה'a.Lahhe will go upH5927GHVqp3ms וּ/מִבְחַ֥רו/מבח֥רוּ/מִבְחַרו/מבחרu./miv.Charand/ [the] choicest ofH9002H4005HC+Ncmsc בַּֽחוּרָ֖י/ובחור֖י/ובַּֽחוּרָי/ובחורי/וba.chu.Ra/vyoung men/ itsH0970H9023HNcmpc+Sp3ms יָרְד֣וּירד֣ויָרְדוּירדוya.re.Duthey will go downH3381HVqp3cp לַ/טָּ֑בַחל/ט֑בחלַ/טָּבַחל/טבחla./Ta.vachto the/ slaughterH9005H2874HRd+Ncmsa נְאֻ֨ם\־נא֨ם\נְאֻם\־נאם\ne.'Um-[the] utterance ofH5002\H9014HNcmsc הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa יְהוָ֥היהו֥היְהוָהיהוהYah.weh[is] YahwehH3068GHNpt צְבָא֖וֹתצבא֖ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa 16 മോവാബിന്നു ആപത്തു വരുവാൻ അടുത്തിരിക്കുന്നു; അവന്റെ അനൎത്ഥം ഏറ്റവും ബദ്ധപ്പെടുന്നു.
קָר֥וֹבקר֥ובקָרוֹבקרובka.Rov[is] nearH7138HAamsa אֵיד\־איד\אֵיד\־איד\'eid-[the] disaster ofH0343\H9014HNcmsc מוֹאָ֖במוא֖במוֹאָבמואבmo.'AvMoabH4124GHNpl לָ/ב֑וֹאל/ב֑ואלָ/בוֹאל/בואla./Vo'to/ comingH9005H0935GHR+Vqcc וְ/רָ֣עָת֔/וֹו/ר֣עת֔/ווְ/רָעָת/וֹו/רעת/וve./Ra.'a.T/oand/ calamity/ itsH9002H7451CH9023HC+Ncfsc+Sp3ms מִהֲרָ֖המהר֖המִהֲרָהמהרהmi.ha.Rahit will hastenH4116AHVpp3fs מְאֹֽד\׃מאד\מְאֹֽד\׃מאד\me.'OdexceedinglyH3966\H9016HAcmsa 17 അവന്റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ. അവനെക്കുറിച്ചു വിലപിപ്പിൻ! അവന്റെ പേർ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിൻ.
נֻ֤דוּנ֤דונֻדוּנדוNu.dushow sympathyH5110HVqv2mp ל/וֹ֙ל/ו֙ל/וֹל/וl/oto <the>/ itH9005H9033HRd+Sp3ms סְבִיבָ֔י/וסביב֔י/וסְבִיבָי/וסביבי/וse.vi.Va/varound/ itH5439GH9033HNcmpc+Sp3ms וְ/כֹ֖לו/כ֖לוְ/כֹלו/כלve./Kholand/ O allH9002H3605HC+Ncmsc יֹדְעֵ֣יידע֣ייֹדְעֵיידעיyo.de.'Ei[those who] knowH3045HVqrmpc שְׁמ֑/וֹשמ֑/ושְׁמ/וֹשמ/וshe.M/o<of> name/ itsH8034H9023HNcmsc+Sp3ms אִמְר֗וּאמר֗ואִמְרוּאמרו'im.RusayH0559HVqv2mp אֵיכָ֤האיכ֤האֵיכָהאיכה'ei.Khahhow!H0349BHTi נִשְׁבַּר֙נשבר֙נִשְׁבַּרנשברnish.Barit is brokenH7665HVNp3ms עֹ֔זע֔זעֹזעז'OzstrengthH5797HNcmsa מַקֵּ֖למק֖למַקֵּלמקלma.Kela staff ofH4731HNcmsc תִּפְאָרָֽה\׃תפארה\תִּפְאָרָֽה\׃תפארה\tif.'a.RahsplendorH8597\H9016HNcfsa 18 ദീബോൻനിവാസിനിയായ പുത്രീ, നിന്റെ മഹത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവൻ നിന്റെ നേരെ വന്നു നിന്റെ കോട്ടകളെ നശിപ്പിക്കുമല്ലോ.
רְדִ֤ירד֤ירְדִירדיre.Dicome downH3381HVqv2fs מִ/כָּבוֹד֙מ/כבוד֙מִ/כָּבוֹדמ/כבודmi./ka.Vodfrom/ honorH9006H3519HR+Ncmsa וּ/שְׁבִ֣יו/שב֣יוּ/שְׁבִיו/שביvu./she.veiand/ sitH9002H3427HC+Vqv2fs בַ/צָּמָ֔אב/צמ֔אבַ/צָּמָאב/צמאva./tza.Ma'in <the>/ thirstH9003H6772HRd+Ncmsa יֹשֶׁ֖בֶתיש֖בתיֹשֶׁבֶתישבתyo.She.vetO inhabitant[s]H3427HVqrfsa בַּת\־בת\בַּת\־בת\bat-of [the] daughter ofH1323G\H9014HNcfsc דִּיב֑וֹןדיב֑וןדִּיבוֹןדיבוןdi.VonDibonH1769GHNpl שֹׁדֵ֤דשד֤דשֹׁדֵדשדדsho.Ded[the] destroyer ofH7703HVqrmsc מוֹאָב֙מואב֙מוֹאָבמואבmo.'AvMoabH4124GHNpl עָ֣לָהע֣להעָלָהעלה'A.lahhe will come upH5927GHVqp3ms בָ֔/ךְב֔/ךבָ/ךְב/ךVa/khon <the>/ youH9003H9032HRd+Sp2fs שִׁחֵ֖תשח֖תשִׁחֵתשחתshi.Chethe will ruinH7843HVpp3ms מִבְצָרָֽיִ/ךְ\׃מבצרי/ך\מִבְצָרָֽיִ/ךְ\׃מבצרי/ך\miv.tza.Ra.yi/khstrongholds/ yourH4013H9022\H9016HNcmpc+Sp2fs 19 അരോവേർനിവാസിനിയേ, നീ വഴിയിൽ നിന്നുകൊണ്ടു നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്തു എന്നു ചോദിക്ക.
דֶּ֛רֶךְד֛רךדֶּרֶךְדרךDe.rekh[the] roadH1870KHNcbsa עִמְדִ֥יעמד֥יעִמְדִיעמדי'im.DistandH5975GHVqv2fs וְ/צַפִּ֖יו/צפ֖יוְ/צַפִּיו/צפיve./tza.Piand/ watchH9002H6822HC+Vpv2fs יוֹשֶׁ֣בֶתיוש֣בתיוֹשֶׁבֶתיושבתyo.She.vetO inhabitant[s] ofH3427HVqrfsc עֲרוֹעֵ֑רערוע֑רעֲרוֹעֵרערוערa.ro.'ErAroerH6177HHNpl שַׁאֲלִי\־שאלי\שַׁאֲלִי\־שאלי\sha.'a.li-askH7592\H9014HVqv2fs נָ֣סנ֣סנָסנסnas[a man who] fleesH5127HVqrmsa וְ/נִמְלָ֔טָהו/נמל֔טהוְ/נִמְלָטָהו/נמלטהve./nim.La.tahand/ [a woman who] escapesH9002H4422HC+VNrfsa אִמְרִ֖יאמר֖יאִמְרִיאמרי'im.RisayH0559HVqv2fs נִּֽהְיָֽתָה\׃נהיתה\נִּֽהְיָֽתָה\׃נהיתה\Nih.Ya.tahhas it happenedH1961\H9016HVNp3fs 20 മോവാബ് തകൎന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിൻ; മോവാബ് ശൂന്യമായിരിക്കുന്നു എന്നു അൎന്നോനിങ്കൽ അറിയിപ്പിൻ.
הֹבִ֥ישׁהב֥ישהֹבִישׁהבישho.Vishit has been put to shameH0954HVhp3ms מוֹאָ֛במוא֛במוֹאָבמואבmo.'AvMoabH4124GHNpl חַ֖תָּהח֖תהחַתָּהחתהCha.tahit has been shatteredH2865HVqp3fs הֵילִ֣ילוּהיל֣ילוהֵילִילוּהילילוhei.li.liwailH3213HVhv2mp וּֽ/זְעָ֑קוּו/זע֑קווּֽ/זְעָקוּו/זעקוu./ze.'a.kiand/ cry outH9002H2199HC+Vqv2mp הַגִּ֣ידוּהג֣ידוהַגִּידוּהגידוha.Gi.dudeclareH5046HVhv2mp בְ/אַרְנ֔וֹןב/ארנ֔וןבְ/אַרְנוֹןב/ארנוןve./'ar.Nonat/ [the] ArnonH9003H0769HR+Npl שֻׁדַּ֖דשד֖דשֻׁדַּדשדדshu.Dadit has been devastatedH7703HVPp3ms 21 സമഭൂമിക്കു ന്യായവിധി വന്നിരിക്കുന്നു; ഹോലോന്നും യഹ്സെക്കും മേഫാഥിന്നും
וּ/מִשְׁפָּ֥טו/משפ֥טוּ/מִשְׁפָּטו/משפטu./mish.Patand/ judgmentH9002H4941GHC+Ncmsa בָּ֖אב֖אבָּאבאba'it will comeH0935GHVqp3ms אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc הַ/מִּישֹׁ֑רה/מיש֑רהַ/מִּישֹׁרה/מישרha./mi.Shorthe/ plainH9009H4334HTd+Ncmsa חֹל֥וֹןחל֥וןחֹלוֹןחלוןcho.LonHolonH2473HHNpl יַ֖הְצָ/הי֖הצ/היַהְצָ/היהצ/הYah.tza/hJahaz/ <towards>H3096H9011HNpl+Sd מֵיפָֽעַת\׃מיפעת\מֵיפָֽעַת\׃מיפעת\mo.fa.'atMephaathH4158\H9016HNpl 22 ദീബോന്നും നെബോവിന്നും ബേത്ത്-ദിബ്ളാത്തയീമിന്നും കിൎയ്യത്തയീമിന്നും
דִּיב֣וֹןדיב֣וןדִּיבוֹןדיבוןdi.VonDibonH1769GHNpl נְב֔וֹנב֔ונְבוֹנבוne.VoNeboH5015AHNpl בֵּ֖יתב֖יתבֵּיתביתbeitBethH1015HNpl דִּבְלָתָֽיִם\׃דבלתים\דִּבְלָתָֽיִם\׃דבלתים\div.la.Ta.yimDiblathaimH1015\H9016HNpl 23 ബേത്ത്--ഗാമൂലിന്നും ബേത്ത്-മെയോന്നും
קִרְיָתַ֛יִםקרית֛יםקִרְיָתַיִםקריתיםkir.ya.Ta.yimKiriathaimH7156GHNpl בֵּ֥יתב֥יתבֵּיתביתbeitBethH1014HNpl גָּמ֖וּלגמ֖ולגָּמוּלגמולga.MulGamulH1014HNpl בֵּ֥יתב֥יתבֵּיתביתbeitBethH1010HNpl 24 കെരീയോത്തിന്നും ബൊസ്രെക്കും മോവാബ് ദേശത്തു ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങൾക്കും തന്നേ.
קְרִיּ֖וֹתקרי֖ותקְרִיּוֹתקריותke.ri.YotKeriothH7152HHNpl בָּצְרָ֑הבצר֑הבָּצְרָהבצרהbotz.rahBozrahH1224HHNpl עָרֵי֙ערי֙עָרֵיערי'a.Rei[the] cities ofH5892BHNcmpc אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מוֹאָ֔במוא֔במוֹאָבמואבmo.'AvMoabH4124GHNpl הָ/רְחֹק֖וֹתה/רחק֖ותהָ/רְחֹקוֹתה/רחקותha./re.cho.Kot<the>/ farH9009H7350HTd+Aafpa וְ/הַ/קְּרֹבֽוֹת\׃ו/ה/קרבות\וְ/הַ/קְּרֹבֽוֹת\׃ו/ה/קרבות\ve./ha./ke.ro.Votand/ <the>/ nearH9002H9009H7138\H9016HC+Td+Aafpa 25 മോവാബിന്റെ കൊമ്പു വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്റെ ഭുജം തകൎന്നുപോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
נִגְדְּעָה֙נגדעה֙נִגְדְּעָהנגדעהnig.de.'Ahit will be cut offH1438HVNp3fs קֶ֣רֶןק֣רןקֶרֶןקרןKe.ren[the] horn ofH7161AHNcfsc מוֹאָ֔במוא֔במוֹאָבמואבmo.'AvMoabH4124GHNpl וּ/זְרֹע֖/וֹו/זרע֖/ווּ/זְרֹע/וֹו/זרע/וu./ze.ro.'/Oand/ arm/ itsH9002H2220H9023HC+Ncfsc+Sp3ms נִשְׁבָּ֑רָהנשב֑רהנִשְׁבָּרָהנשברהnish.Ba.rahit will be brokenH7665HVNp3fs נְאֻ֖םנא֖םנְאֻםנאםne.'Um[the] utterance ofH5002HNcmsc 26 മോവാബ് യഹോവയുടെ നേരെ വമ്പു കാണിക്കകൊണ്ടു അവന്നു മത്തു പിടിപ്പിപ്പിൻ; മോവാബ് തന്റെ ഛൎദ്ദിയിൽ കിടന്നുരുളും; അവൻ പരിഹാസവിഷയമായ്തീരും.
הַשְׁכִּירֻ֕/הוּהשכיר֕/הוהַשְׁכִּירֻ/הוּהשכיר/הוhash.ki.Ru./humake drunk/ itH7937H9033HVhv2mp+Sp3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt הִגְדִּ֑ילהגד֑ילהִגְדִּילהגדילhig.Dilit has magnified itselfH1431HVhp3ms וְ/סָפַ֤קו/ספ֤קוְ/סָפַקו/ספקve./sa.Fakand/ it will splashH9001H5606AHc+Vqq3ms מוֹאָב֙מואב֙מוֹאָבמואבmo.'AvMoabH4124GHNpl בְּ/קִיא֔/וֹב/קיא֔/ובְּ/קִיא/וֹב/קיא/וbe./ki.'/Oin/ vomit/ itsH9003H6892BH9023HR+Ncmsc+Sp3ms וְ/הָיָ֥הו/הי֥הוְ/הָיָהו/היהve./ha.Yahand/ it will becomeH9001H1961Hc+Vqq3ms לִ/שְׂחֹ֖קל/שח֖קלִ/שְׂחֹקל/שחקli/s.Chok<into>/ a laughing stockH9005H7814HR+Ncmsa 27 അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ചു പറയുമ്പോഴൊക്കെയും തല കുലുക്കുവാൻ അവൻ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?
ל֣וֹאל֣ואלוֹאלואLo'notH3808HTn הַ/שְּׂחֹ֗קה/שח֗קהַ/שְּׂחֹקה/שחקha./se.Chokthe/ laughing stockH9009H7814HTd+Ncmsa הָיָ֤ההי֤ההָיָההיהha.Yahwas itH1961HVqp3ms לְ/ךָ֙ל/ך֙לְ/ךָל/ךle./Khato <the>/ youH9005H9031HRd+Sp2ms יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl בְּ/גַנָּבִ֖יםב/גנב֖יםבְּ/גַנָּבִיםב/גנביםbe./ga.na.Vimamong/ thievesH9003H1590HR+Ncmpa נִמְצָ֑אנמצ֑אנִמְצָאנמצאnim.tza.'ah'was it foundH4672HVNp3ms מִ/דֵּ֧ימ/ד֧ימִ/דֵּימ/דיmi./Deias/ often asH9006H1767HR+Ncmsc דְבָרֶ֥י/ךָדבר֥י/ךדְבָרֶי/ךָדברי/ךde.va.Rei./khawords/ yourH1697HH9021HNcmpc+Sp2ms בּ֖/וֹב֖/ובּ/וֹב/וb/oin <the>/ itH9003H9033HRd+Sp3ms תִּתְנוֹדָֽד\׃תתנודד\תִּתְנוֹדָֽד\׃תתנודד\tit.no.Dadyou shook yourselfH5110\H9016HVti2ms 28 മോവാബ് നിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാൎക്കുവിൻ; ഗുഹയുടെ പാൎശ്വങ്ങളിൽ കൂടുവെക്കുന്ന പ്രാവിനെപ്പോലെയാകുവിൻ.
עִזְב֤וּעזב֤ועִזְבוּעזבו'iz.VuabandonH5800AHVqv2mp עָרִים֙ערים֙עָרִיםערים'a.RimcitiesH5892BHNcmpa וְ/שִׁכְנ֣וּו/שכנ֣ווְ/שִׁכְנוּו/שכנוve./shikh.Nuand/ dwellH9002H7931HC+Vqv2mp בַּ/סֶּ֔לַעב/ס֔לעבַּ/סֶּלַעב/סלעba./Se.la'among the/ rock[s]H9003H5553HHRd+Ncmsa יֹשְׁבֵ֖יישב֖ייֹשְׁבֵיישביyo.she.VeiO inhabitants ofH3427HVqrmpc מוֹאָ֑במוא֑במוֹאָבמואבmo.'AvMoabH4124GHNpl וִֽ/הְי֣וּו/הי֣ווִֽ/הְיוּו/היוvi/h.Yuand/ beH9002H1961HC+Vqv2mp כְ/יוֹנָ֔הכ/יונ֔הכְ/יוֹנָהכ/יונהkhe./yo.Nahlike/ a doveH9004H3123HR+Ncfsa תְּקַנֵּ֖ןתקנ֖ןתְּקַנֵּןתקנןte.ka.Nen[which] it makes a nestH7077HVpi3fs בְּ/עֶבְרֵ֥יב/עבר֥יבְּ/עֶבְרֵיב/עבריbe./'ev.Reion/ [the] sides ofH9003H5676GHR+Ncmpc פָֽחַת\׃פחת\פָֽחַת\׃פחת\Fa.chata ravineH6354\H9016HNcmsa 29 മോവാബ് മഹാഗൎവ്വി; അവന്റെ ഗൎവ്വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടുണ്ടു.
שָׁמַ֥עְנוּשמ֥ענושָׁמַעְנוּשמענוsha.Ma'.nuwe have heardH8085GHVqp1cp גְאוֹן\־גאון\גְאוֹן\־גאון\ge.'on-[the] pride ofH1347\H9014HNcmsc מוֹאָ֖במוא֖במוֹאָבמואבmo.'AvMoabH4124GHNpl גֵּאֶ֣הגא֣הגֵּאֶהגאהge.'EhproudH1343HAamsa מְאֹ֑דמא֑דמְאֹדמאדme.'OdveryH3966HAcmsa גָּבְה֧/וֹגבה֧/וגָּבְה/וֹגבה/וga.ve.H/ohaughtiness/ itsH1363H9023HNcmsc+Sp3ms וּ/גְאוֹנ֛/וֹו/גאונ֛/ווּ/גְאוֹנ/וֹו/גאונ/וu./ge.'o.N/oand/ pride/ itsH9002H1347H9023HC+Ncmsc+Sp3ms וְ/גַאֲוָת֖/וֹו/גאות֖/ווְ/גַאֲוָת/וֹו/גאות/וve./ga.'a.va.T/oand/ boastfulness/ itsH9002H1346H9023HC+Ncfsc+Sp3ms וְ/רֻ֥םו/ר֥םוְ/רֻםו/רםve./Rumand/ [the] loftiness ofH9002H7312HC+Ncmsc 30 അവന്റെ ക്രോധം ഞാൻ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാടു; അവന്റെ സംസാരം അസത്യം; അസത്യമായതു അവർ പ്രവൎത്തിച്ചിരിക്കുന്നു.
אֲנִ֤יאנ֤יאֲנִיאני'a.NiIH0589HPp1bs יָדַ֙עְתִּי֙יד֙עתי֙יָדַעְתִּיידעתיya.Da'.TiI knowH3045HVqp1cs נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt עֶבְרָת֖/וֹעברת֖/ועֶבְרָת/וֹעברת/וev.ra.T/oarrogance/ itsH5678H9023HNcfsc+Sp3ms כֵ֑ןכ֑ןכֵןכןKhenrightH3651AHAamsa בַּדָּ֖י/ובד֖י/ובַּדָּי/ובדי/וba.Da/vempty boasts/ itsH0907H9023HNcmpc+Sp3ms כֵ֥ןכ֥ןכֵןכןkhenrightH3651AHAamsa עָשֽׂוּ\׃עשו\עָשֽׂוּ\׃עשו\'a.Suthey have accomplishedH6213A\H9016HVqp3cp 31 അതുകൊണ്ടു ഞാൻ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാമോവാബിനെയും കുറിച്ചു ഞാൻ നിലവിളിക്കും; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു അവർ വിലപിക്കും.
כֵּן֙כן֙כֵּןכןken-foreH3651CHD מוֹאָ֣במוא֣במוֹאָבמואבmo.'AvMoabH4124GHNpl אֲיֵלִ֔ילאיל֔ילאֲיֵלִילאיליל'a.ye.LilI will wailH3213HVhi1cs וּ/לְ/מוֹאָ֥בו/ל/מוא֥בוּ/לְ/מוֹאָבו/ל/מואבu./le./mo.'Avand/ for/ MoabH9002H9005H4124GHC+R+Npl כֻּלֹּ֖/הכל֖/הכֻּלֹּ/הכל/הku.Lo/hall of/ itH3605H9023HNcmsc+Sp3ms אֶזְעָ֑קאזע֑קאֶזְעָקאזעק'ez.'AkI will cry outH2199HVqi1cs אַנְשֵׁ֥יאנש֥יאַנְשֵׁיאנשי'an.Shei[the] people ofH0582HNcmpc חֶ֖רֶשׂח֖רשחֶרֶשׂחרשChe.resHeresH7025HNpl יֶהְגֶּֽה\׃יהגה\יֶהְגֶּֽה\׃יהגה\yeh.Gehhe will groanH1897\H9016HVqi3ms 32 സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാൻ നിന്നെക്കുറിച്ചു കരയും; നിന്റെ വള്ളികൾ കടലിന്നിക്കരെ കടന്നിരിക്കുന്നു; അവ യസേർകടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവൻ നിന്റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.
מִ/בְּכִ֨ימ/בכ֨ימִ/בְּכִימ/בכיmi./be.Khimore than/ [the] weeping ofH9006H1065HR+Ncmsc יַעְזֵ֤ריעז֤ריַעְזֵריעזרya'.ZerJazerH3270GHNpl אֶבְכֶּה\־אבכה\אֶבְכֶּה\־אבכה\'ev.keh-I will weepH1058\H9014HVqi1cs לָּ/ךְ֙ל/ך֙לָּ/ךְל/ךlo/Khfor <the>/ youH9005H9032HRd+Sp2fs הַ/גֶּ֣פֶןה/ג֣פןהַ/גֶּפֶןה/גפןha./Ge.fenO/ vine ofH9009H1612HTd+Ncbsc שִׂבְמָ֔השבמ֔השִׂבְמָהשבמהsiv.MahSibmahH7643HHNpl נְטִֽישֹׁתַ֙יִ/ךְ֙נטישת֙י/ך֙נְטִֽישֹׁתַיִ/ךְנטישתי/ךne.ti.sho.Ta.yi/khtendrils/ yourH5189H9022HNcfpc+Sp2fs עָ֣בְרוּע֣ברועָבְרוּעברו'A.ve.ruthey passed overH5674AHVqp3cp יָ֔םי֔םיָםיםYam[the] seaH3220GHNcmsa יָ֥םי֥םיָםיםyam[the] sea ofH3220GHNcmsc יַעְזֵ֖ריעז֖ריַעְזֵריעזרya'.ZerJazerH3270HHNpl נָגָ֑עוּנג֑עונָגָעוּנגעוna.Ga.'uthey reachedH5060HVqp3cp קֵיצֵ֥/ךְקיצ֥/ךקֵיצֵ/ךְקיצ/ךkei.Tze/khsummer fruit/ yourH7019H9022HNcmsc+Sp2fs בְּצִירֵ֖/ךְבציר֖/ךבְּצִירֵ/ךְבציר/ךbe.tzi.Re/khgrape harvest/ yourH1210H9022HNcmsc+Sp2fs שֹׁדֵ֥דשד֥דשֹׁדֵדשדדsho.Deda destroyerH7703HVqrmsa נָפָֽל\׃נפל\נָפָֽל\׃נפל\na.Falhe has fallenH5307G\H9016HVqp3ms 33 സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്നു വീഞ്ഞു ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; ആൎപ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആൎപ്പല്ലാത്ത ആൎപ്പുണ്ടാകുംതാനും.
וְ/נֶאֶסְפָ֨הו/נאספ֨הוְ/נֶאֶסְפָהו/נאספהve./ne.'es.Fahand/ it has been removedH9002H0622HC+VNp3fs שִׂמְחָ֥השמח֥השִׂמְחָהשמחהsim.ChahjoyH8057HNcfsa וָ/גִ֛ילו/ג֛ילוָ/גִילו/גילva./Giland/ rejoicingH9002H1524AHC+Ncmsa מִ/כַּרְמֶ֖למ/כרמ֖למִ/כַּרְמֶלמ/כרמלmi./kar.Melfrom/ [the] garden-landH9006H3759HR+Ncmsa וּ/מֵ/אֶ֣רֶץו/מ/א֣רץוּ/מֵ/אֶרֶץו/מ/ארץu./me./'E.retzand/ from/ [the] land ofH9002H9006H0776GHC+R+Ncfsc מוֹאָ֑במוא֑במוֹאָבמואבmo.'AvMoabH4124GHNpl וְ/יַ֙יִן֙ו/י֙ין֙וְ/יַיִןו/ייןve./Ya.yinand/ wineH9002H3196HC+Ncmsa מִ/יקָבִ֣יםמ/יקב֣יםמִ/יקָבִיםמ/יקביםmi./ka.Vimfrom/ wine-pressesH9006H3342HR+Ncmpa הִשְׁבַּ֔תִּיהשב֔תיהִשְׁבַּתִּיהשבתיhish.Ba.tiI have made to ceaseH7673AHVhp1cs יִדְרֹ֣ךְידר֣ךיִדְרֹךְידרךyid.Rokhanyone will treadH1869HVqi3ms הֵידָ֔דהיד֔דהֵידָדהידדhei.DadshoutingH1959HNcmsa הֵידָ֖דהיד֖דהֵידָדהידדhei.DadshoutingH1959HNcmsa לֹ֥אל֥אלֹאלאlo'notH3808HTn הֵידָֽד\׃הידד\הֵידָֽד\׃הידד\hei.DadshoutingH1959\H9016HNcmsa 34 ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവർ എലയാലെവരെയും യഹസ് വരെയും സോവാർമുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശിയവരെയും നിലവിളികൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായ്തീരുമല്ലോ.
מִ/זַּעֲקַ֨תמ/זעק֨תמִ/זַּעֲקַתמ/זעקתmi./za.'a.Katfrom/ [the] cry of distress ofH9006H2201HR+Ncfsc חֶשְׁבּ֜וֹןחשב֜וןחֶשְׁבּוֹןחשבוןchesh.BonHeshbonH2809HNpl אֶלְעָלֵ֗האלעל֗האֶלְעָלֵהאלעלה'el.'a.LehElealehH0500HNpl יַ֙הַץ֙י֙הץ֙יַהַץיהץya.hatzJahazH3096HNpl נָתְנ֣וּנתנ֣ונָתְנוּנתנוna.te.Nupeople will giveH5414MHVqp3cp קוֹלָ֔/םקול֔/םקוֹלָ/םקול/םko.La/mvoice/ theirH6963AH9028HNcmsc+Sp3mp מִ/צֹּ֙עַר֙מ/צ֙ער֙מִ/צֹּעַרמ/צערmi./Tzo.'arfrom/ ZoarH9006H6820HR+Npl חֹ֣רֹנַ֔יִםח֣רנ֔יםחֹרֹנַיִםחרניםcho.ro.Na.yimHoronaimH2773HNpl עֶגְלַ֖תעגל֖תעֶגְלַתעגלת'eg.LatEglathH5697BHNpl שְׁלִֽשִׁיָּ֑השלשי֑השְׁלִֽשִׁיָּהשלשיהshe.li.shi.YahShelishiyahH7992HNpl מֵ֣ימ֣ימֵימיmei[the] waters ofH4325GHNcmpc נִמְרִ֔יםנמר֔יםנִמְרִיםנמריםnim.RimNimrimH5249HNpl לִ/מְשַׁמּ֖וֹתל/משמ֖ותלִ/מְשַׁמּוֹתל/משמותli/m.sha.Mot<into>/ wastesH9005H4923HR+Ncfpa יִהְיֽוּ\׃יהיו\יִהְיֽוּ\׃יהיו\yih.Yuthey will becomeH1961\H9016HVqi3mp 35 പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാൎക്കു ധൂപം കാട്ടുന്നവനെയും ഞാൻ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാടു.
וְ/הִשְׁבַּתִּ֥יו/השבת֥יוְ/הִשְׁבַּתִּיו/השבתיve./hish.ba.Tiand/ I will put an end toH9001H7673AHc+Vhq1cs לְ/מוֹאָ֖בל/מוא֖בלְ/מוֹאָבל/מואבle./mo.'Avof/ MoabH9005H4124GHR+Npl נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt מַעֲלֶ֣המעל֣המַעֲלֶהמעלהma.'a.Leh[one who] offers upH5927IHVhrmsa בָמָ֔הבמ֔הבָמָהבמהva.Maha high placeH1116HNcfsa וּ/מַקְטִ֖ירו/מקט֖ירוּ/מַקְטִירו/מקטירu./mak.Tirand/ [one who] makes smokeH9002H6999HHC+Vhrmsa 36 മോവാബ് സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീർഹേരെസിലെ ജനങ്ങളെക്കുറിച്ചു എന്റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.
כֵּ֞ןכ֞ןכֵּןכןken-foreH3651CHD לִבִּ֤/ילב֤/ילִבִּ/ילב/יli.B/iheart/ myH3820AH9020HNcmsc+Sp1bs לְ/מוֹאָב֙ל/מואב֙לְ/מוֹאָבל/מואבle./mo.'Avfor/ MoabH9005H4124GHR+Npl כַּ/חֲלִלִ֣יםכ/חלל֣יםכַּ/חֲלִלִיםכ/חלליםka./cha.li.Limlike/ flutesH9004H2485HR+Ncmpa יֶהֱמֶ֔היהמ֔היֶהֱמֶהיהמהye.he.Mehit will groanH1993HVqi3ms וְ/לִבִּ/י֙ו/לב/י֙וְ/לִבִּ/יו/לב/יve./li.B/iand/ heart/ myH9002H3820AH9020HC+Ncmsc+Sp1bs אַנְשֵׁ֣יאנש֣יאַנְשֵׁיאנשי'an.Shei[the] people ofH0582HNcmpc חֶ֔רֶשׂח֔רשחֶרֶשׂחרשChe.resHeresH7025HNpl כַּ/חֲלִילִ֖יםכ/חליל֖יםכַּ/חֲלִילִיםכ/חליליםka./cha.li.Limlike/ flutesH9004H2485HR+Ncmpa יֶהֱמֶ֑היהמ֑היֶהֱמֶהיהמהye.he.Mehit will groanH1993HVqi3ms כֵּ֛ןכ֛ןכֵּןכןken-foreH3651CHD יִתְרַ֥תיתר֥תיִתְרַתיתרתyit.Rat[the] wealthH3502HNcfsc עָשָׂ֖העש֖העָשָׂהעשה'a.Sah<of> [which] he acquiredH6213IHVqp3ms אָבָֽדוּ\׃אבדו\אָבָֽדוּ\׃אבדו\'a.Va.duthey will be lostH0006\H9016HVqp3cp 37 എല്ലാ തലയും കഷണ്ടിയായും എല്ലാതാടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാകൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.
רֹאשׁ֙ראש֙רֹאשׁראשroShheadH7218AHNcmsa קָרְחָ֔הקרח֔הקָרְחָהקרחהka.re.Chah[will be] baldnessH7144HNcfsa זָקָ֖ןזק֖ןזָקָןזקןza.KanbeardH2206HNcmsa גְּרֻעָ֑הגרע֑הגְּרֻעָהגרעהge.ru.'Ah[will be] clippedH1639HVqsfsa עַ֤לע֤לעַלעל'al[will be] onH5921AHR יָדַ֙יִם֙יד֙ים֙יָדַיִםידיםya.Da.yimhandsH3027GHNcbda גְּדֻדֹ֔תגדד֔תגְּדֻדֹתגדדתge.du.DotcutsH1417HNcfpa מָתְנַ֖יִםמתנ֖יםמָתְנַיִםמתניםma.te.Na.yimloinsH4975HNcmda 38 ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാൻ മോവാബിനെ ഉടെച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാപുരമുകളുകളിലും അതിന്റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാടു.
עַ֣לע֣לעַלעל'al[will be] onH5921AHR גַּגּ֥וֹתגג֥ותגַּגּוֹתגגותga.Got[the] roofs ofH1406HNcfpc מוֹאָ֛במוא֛במוֹאָבמואבmo.'AvMoabH4124GHNpl וּ/בִ/רְחֹבֹתֶ֖י/הָו/ב/רחבת֖י/הוּ/בִ/רְחֹבֹתֶי/הָו/ב/רחבתי/הu./vi/r.cho.Tei./haand/ in/ open places/ itsH9002H9003H7339H9024HC+R+Ncfpc+Sp3fs כֻּלֹּ֣/הכל֣/הכֻּלֹּ/הכל/הku.Lo/hall of/ itH3605H9023HNcmsc+Sp3ms מִסְפֵּ֑דמספ֑דמִסְפֵּדמספדmis.PedwailingH4553HNcmsa שָׁבַ֣רְתִּישב֣רתישָׁבַרְתִּישברתיsha.Var.tiI will breakH7665HVqp1cs מוֹאָ֗במוא֗במוֹאָבמואבmo.'AvMoabH4124GHNpl כִּ/כְלִ֛יכ/כל֛יכִּ/כְלִיכ/כליki/kh.Lilike/ a vesselH9004H3627HR+Ncmsa אֵֽין\־אין\אֵֽין\־אין\'ein-[which] there notH0369\H9014HNcmsc חֵ֥פֶץח֥פץחֵפֶץחפץChe.fetz[is] pleasureH2656HNcmsa בּ֖/וֹב֖/ובּ/וֹב/וb/oin <the>/ itH9003H9033HRd+Sp3ms נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc 39 അതു എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിൻ! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്റെ ചുറ്റുമുള്ളവൎക്കൊക്കെയും പരിഹാസത്തിന്നും സ്തംഭനത്തിന്നും വിഷയമായ്തീരും.
אֵ֥יךְא֥יךאֵיךְאיך'eikhhow!H0349AHTi חַ֙תָּה֙ח֙תה֙חַתָּהחתהcha.tahit has been shatteredH2865HVqp3fs הֵילִ֔ילוּהיל֔ילוהֵילִילוּהילילוhei.Li.luthey will wailH3213HVhp3cp אֵ֛יךְא֛יךאֵיךְאיך'eikhhow!H0349AHTi הִפְנָה\־הפנה\הִפְנָה\־הפנה\hif.nah-it has turnedH6437G\H9014HVhp3ms עֹ֥רֶףע֥רףעֹרֶףערף'O.refa neckH6203HNcmsa מוֹאָ֖במוא֖במוֹאָבמואבmo.'AvMoabH4124GHNpl בּ֑וֹשׁב֑ושבּוֹשׁבושBo.oshit will be ashamedH0954HVqcc וְ/הָיָ֥הו/הי֥הוְ/הָיָהו/היהve./ha.Yahand/ it will becomeH9001H1961Hc+Vqq3ms מוֹאָ֛במוא֛במוֹאָבמואבmo.'AvMoabH4124GHNpl לִ/שְׂחֹ֥קל/שח֥קלִ/שְׂחֹקל/שחקli/s.Chok<into>/ a laughing stockH9005H7814HR+Ncmsa וְ/לִ/מְחִתָּ֖הו/ל/מחת֖הוְ/לִ/מְחִתָּהו/ל/מחתהve./li/m.chi.Tahand/ <into>/ an object of terrorH9002H9005H4288HC+R+Ncfsa 40 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവൻ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടൎക്കും.
כֹה֙כה֙כֹהכהkhohthusH3541HD אָמַ֣ראמ֣ראָמַראמר'a.Marhe saysH0559HVqp3ms יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt הִנֵּ֥ההנ֥ההִנֵּההנהhi.Nehthere!H2009HTj כַ/נֶּ֖שֶׁרכ/נ֖שרכַ/נֶּשֶׁרכ/נשרkha./Ne.sherlike <the>/ eagleH9004H5404HRd+Ncmsa יִדְאֶ֑הידא֑היִדְאֶהידאהyid.'Ehsomeone will swoop downH1675HVqi3ms וּ/פָרַ֥שׂו/פר֥שוּ/פָרַשׂו/פרשu./fa.Rasand/ he will spread outH9001H6566Hc+Vqq3ms כְּנָפָ֖י/וכנפ֖י/וכְּנָפָי/וכנפי/וke.na.Fa/vwings/ hisH3671H9023HNcfdc+Sp3ms 41 കെരീയോത്ത് പിടിക്കപ്പെട്ടു; ദുൎഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
נִלְכְּדָה֙נלכדה֙נִלְכְּדָהנלכדהnil.ke.Dahit will be capturedH3920HVNp3fs הַ/קְּרִיּ֔וֹתה/קרי֔ותהַ/קְּרִיּוֹתה/קריותha./ke.ri.Yot<the>/ KeriothH9009H7152HHTd+Ncfpa וְ/הַ/מְּצָד֖וֹתו/ה/מצד֖ותוְ/הַ/מְּצָדוֹתו/ה/מצדותve./ha./me.tza.Dotand/ the/ strongholdsH9002H9009H4679HC+Td+Ncfpa נִתְפָּ֑שָׂהנתפ֑שהנִתְפָּשָׂהנתפשהnit.Pa.sahit will be seizedH8610HVNp3fs וְֽ֠/הָיָהו֠/היהוְֽ/הָיָהו/היהVe./ha.yahand/ it will beH9001H1961Hc+Vqq3ms לֵ֞בל֞בלֵבלבlev[the] heart ofH3820AHNcmsc גִּבּוֹרֵ֤יגבור֤יגִּבּוֹרֵיגבוריgi.bo.Rei[the] warriors ofH1368HNcmpc מוֹאָב֙מואב֙מוֹאָבמואבmo.'AvMoabH4124GHNpl בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/ה֔וּאה/ה֔ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms כְּ/לֵ֖בכ/ל֖בכְּ/לֵבכ/לבke./Levlike/ [the] heart ofH9004H3820AHR+Ncmsc אִשָּׁ֥האש֥האִשָּׁהאשה'i.Shaha womanH0802GHNcfsa מְצֵרָֽה\׃מצרה\מְצֵרָֽה\׃מצרה\me.tze.Rahin laborH6887C\H9016HVhrfsa 42 യഹോവയുടെ നേരെ വമ്പു കാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോകും.
וְ/נִשְׁמַ֥דו/נשמ֥דוְ/נִשְׁמַדו/נשמדve./nish.Madand/ it will be destroyedH9001H8045Hc+VNq3ms מוֹאָ֖במוא֖במוֹאָבמואבmo.'AvMoabH4124GHNpl מֵ/עָ֑םמ/ע֑םמֵ/עָםמ/עםme./'Amfrom/ a peopleH9006H5971AHR+Ncmsa יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt הִגְדִּֽיל\׃הגדיל\הִגְדִּֽיל\׃הגדיל\hig.Dilit has magnified itselfH1431\H9016HVhp3ms 43 മോവാബ് നിവാസിയേ, പേടിയും കുഴിയും കണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
פַּ֥חַדפ֥חדפַּחַדפחדPa.chadterrorH6343HNcmsa וָ/פַ֖חַתו/פ֖חתוָ/פַחַתו/פחתva./Fa.chatand/ pitH9002H6354HC+Ncmsa וָ/פָ֑חו/פ֑חוָ/פָחו/פחva./Fachand/ snareH9002H6341AHC+Ncmsa עָלֶ֛י/ךָעל֛י/ךעָלֶי/ךָעלי/ך'a.Lei./kha[will be] on/ youH5921AH9031HRd+Sp2ms יוֹשֵׁ֥ביוש֥ביוֹשֵׁביושבyo.ShevO inhabitant ofH3427HVqrmsc מוֹאָ֖במוא֖במוֹאָבמואבmo.'AvMoabH4124GHNpl נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc 44 പേടി ഒഴിഞ്ഞോടുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഞാൻ അതിന്നു, മോവാബിന്നു തന്നേ, അവരുടെ സന്ദൎശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
הַ/נָּ֞סה/נ֞סהַ/נָּסה/נסha./nisthe/ [one who] fleesH9009H5127HTd+Vqrmsa מִ/פְּנֵ֤ימ/פנ֤ימִ/פְּנֵימ/פניmi./pe.Neifrom/ beforeH9006H6440GHR+Ncmpc הַ/פַּ֙חַד֙ה/פ֙חד֙הַ/פַּחַדה/פחדha./Pa.chadthe/ terrorH9009H6343HTd+Ncmsa יִפֹּ֣ליפ֣ליִפֹּליפלyi.Polhe will fallH5307GHVqi3ms הַ/פַּ֔חַתה/פ֔חתהַ/פַּחַתה/פחתha./Pa.chatthe/ pitH9009H6354HTd+Ncmsa וְ/הָֽ/עֹלֶה֙ו/ה/עלה֙וְ/הָֽ/עֹלֶהו/ה/עלהve./ha./'o.Lehand/ the/ [one who] climbs upH9002H9009H5927GHC+Td+Vqrmsa הַ/פַּ֔חַתה/פ֔חתהַ/פַּחַתה/פחתha./Pa.chatthe/ pitH9009H6354HTd+Ncmsa יִלָּכֵ֖דילכ֖דיִלָּכֵדילכדyi.la.Khedhe will be caughtH3920HVNi3ms בַּ/פָּ֑חב/פ֑חבַּ/פָּחב/פחba./Pachin <the>/ snareH9003H6341AHRd+Ncmsa אָבִ֨יאאב֨יאאָבִיאאביא'a.Vi'I will bringH0935PHVhi1cs אֵלֶ֧י/הָאל֧י/האֵלֶי/הָאלי/ה'e.Lei./hato/ itH0413H9034HRd+Sp3fs מוֹאָ֛במוא֛במוֹאָבמואבmo.'AvMoabH4124GHNpl שְׁנַ֥תשנ֥תשְׁנַתשנתshe.Nat[the] year ofH8141HNcfsc פְּקֻדָּתָ֖/םפקדת֖/םפְּקֻדָּתָ/םפקדת/םpe.ku.da.Ta/mpunishment/ theirH6486H9028HNcfsc+Sp3mp נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc 45 ഓടിപ്പോയവർ ബലമില്ലാതെ ഹെശ്ബോന്റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചുകളയും.
בְּ/צֵ֥לב/צ֥לבְּ/צֵלב/צלbe./Tzelin/ [the] shadow ofH9003H6738HR+Ncmsc חֶשְׁבּ֛וֹןחשב֛וןחֶשְׁבּוֹןחשבוןchesh.BonHeshbonH2809HNpl עָמְד֖וּעמד֖ועָמְדוּעמדו'a.me.Duthey will standH5975GHVqp3cp מִ/כֹּ֣חַמ/כ֣חמִ/כֹּחַמ/כחmi./Ko.achfrom/ strengthH9006H3581BHR+Ncmsa נָסִ֑יםנס֑יםנָסִיםנסיםna.Sim[those who] fleeH5127HVqrmpa אֵ֞שׁא֞שאֵשׁאש'esha fireH0784HNcbsa יָצָ֣איצ֣איָצָאיצאya.Tza'it will go forthH3318LHVqp3ms מֵ/חֶשְׁבּ֗וֹןמ/חשב֗וןמֵ/חֶשְׁבּוֹןמ/חשבוןme./chesh.Bonfrom/ HeshbonH9006H2809HR+Npl וְ/לֶֽהָבָה֙ו/להבה֙וְ/לֶֽהָבָהו/להבהve./le.ha.Vahand/ a flameH9002H3852HC+Ncfsa מִ/בֵּ֣יןמ/ב֣יןמִ/בֵּיןמ/ביןmi./Beinfrom/ betweenH9006H0996GHR+Acmsc סִיח֔וֹןסיח֔וןסִיחוֹןסיחוןsi.ChonSihonH5511HNpm וַ/תֹּ֙אכַל֙ו/ת֙אכל֙וַ/תֹּאכַלו/תאכלva./To.khaland/ it consumedH9001H0398Hc+Vqw3fs פְּאַ֣תפא֣תפְּאַתפאתpe.'At[the] forehead ofH6285HNcfsc מוֹאָ֔במוא֔במוֹאָבמואבmo.'AvMoabH4124GHNpl וְ/קָדְקֹ֖דו/קדק֖דוְ/קָדְקֹדו/קדקדve./ka.de.Kodand/ [the] scalp ofH9002H6936HC+Ncmsc בְּנֵ֥יבנ֥יבְּנֵיבניbe.Nei[the] sons ofH1121AHNcmpc שָׁאֽוֹן\׃שאון\שָׁאֽוֹן\׃שאון\sha.'onuproarH7588\H9016HNcmsa 46 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബദ്ധന്മാരായും നിന്റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.
לְ/ךָ֣ל/ך֣לְ/ךָל/ךle./Khato <the>/ youH9005H9031HRd+Sp2ms מוֹאָ֔במוא֔במוֹאָבמואבmo.'AvO MoabH4124GHNpl אָבַ֖דאב֖דאָבַדאבד'a.Vadit will perishH0006HVqp3ms כְּמ֑וֹשׁכמ֑ושכְּמוֹשׁכמושke.Mo.oshChemoshH3645HNpt לֻקְּח֤וּלקח֤ולֻקְּחוּלקחוlu.ke.Chuthey will be takenH3947GHVPp3cp בָנֶ֙י/ךָ֙בנ֙י/ך֙בָנֶי/ךָבני/ךva.Nei./khasons/ yourH1121AH9021HNcmpc+Sp2ms בַּ/שֶּׁ֔בִיב/ש֔ביבַּ/שֶּׁבִיב/שביba./She.viin <the>/ captivityH9003H7628AHRd+Ncmsa וּ/בְנֹתֶ֖י/ךָו/בנת֖י/ךוּ/בְנֹתֶי/ךָו/בנתי/ךu./ve.no.Tei./khaand/ daughters/ yourH9002H1323GH9021HC+Ncfpc+Sp2ms בַּ/שִּׁבְיָֽה\׃ב/שביה\בַּ/שִּׁבְיָֽה\׃ב/שביה\ba./shiv.Yahin <the>/ captivityH9003H7633\H9016HRd+Ncfsa 47 എങ്കിലും ഒടുക്കം ഞാൻ മോവാബിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.
וְ/שַׁבְתִּ֧יו/שבת֧יוְ/שַׁבְתִּיו/שבתיve./shav.Tiand/ I will turn backH9001H7725HHc+Vqq1cs שְׁבוּת\־שבות\שְׁבוּת\־שבות\she.vut-[the] captivity ofH7622\H9014HNcfsc מוֹאָ֛במוא֛במוֹאָבמואבmo.'AvMoabH4124GHNpl בְּ/אַחֲרִ֥יתב/אחר֥יתבְּ/אַחֲרִיתב/אחריתbe./'a.cha.Ritat/ [the] end ofH9003H0319HR+Ncfsc הַ/יָּמִ֖יםה/ימ֖יםהַ/יָּמִיםה/ימיםhai./ya.Mimthe/ daysH9009H3117GHTd+Ncmpa נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt הֵ֖נָּהה֖נההֵנָּההנהHe.nahhereH2008HD מִשְׁפַּ֥טמשפ֥טמִשְׁפַּטמשפטmish.Pat[the] judgment ofH4941GHNcmsc