Chapter 21
1 എന്നാൽ നമ്മിൽ ആരും തന്റെ മകളെ ഒരു ബെന്യാമീന്യന്നു ഭാൎയ്യയായി കൊടുക്കരുതു എന്നു യിസ്രായേല്യർ മിസ്പയിൽവെച്ചു ശപഥം ചെയ്തിരുന്നു.
וְ/אִ֣ישׁו/א֣ישוְ/אִישׁו/אישve./'Ishand/ [the] man ofH9002H0376GHC+Ncmsc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl נִשְׁבַּ֥ענשב֥ענִשְׁבַּענשבעnish.Ba'he had swornH7650HVNp3ms בַּ/מִּצְפָּ֖הב/מצפ֖הבַּ/מִּצְפָּהב/מצפהba./mitz.Pahat <the>/ MizpahH9003H4709GHRd+Npl לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc אִ֣ישׁא֣ישאִישׁאיש'ishanyoneH0376IHNcmsa מִמֶּ֔/נּוּממ֔/נומִמֶּ/נּוּממ/נוmi.Me./nuof/ usH4480AH9035HRd+Sp1bp יִתֵּ֥ןית֥ןיִתֵּןיתןyi.Tenhe will giveH5414OHVqi3ms בִּתּ֛/וֹבת֛/ובִּתּ/וֹבת/וbi.T/odaughter/ hisH1323GH9023HNcfsc+Sp3ms לְ/בִנְיָמִ֖ןל/בנימ֖ןלְ/בִנְיָמִןל/בנימןle./vin.ya.Minto/ BenjaminH9005H1144GHR+Npm 2 ആകയാൽ ജനം ബേഥേലിൽ ചെന്നു അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്നു ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:
וַ/יָּבֹ֤או/יב֤אוַ/יָּבֹאו/יבאva/i.ya.Vo'and/ it cameH9001H0935GHc+Vqw3ms הָ/עָם֙ה/עם֙הָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa וַ/יֵּ֤שְׁבוּו/י֤שבווַ/יֵּשְׁבוּו/ישבוva/i.Ye.she.vuand/ they satH9001H3427Hc+Vqw3mp שָׁם֙שם֙שָׁםשםshamthereH8033GHD הָ/עֶ֔רֶבה/ע֔רבהָ/עֶרֶבה/ערבha./'E.revthe/ eveningH9009H6153HTd+Ncmsa לִ/פְנֵ֖יל/פנ֖ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc הָ/אֱלֹהִ֑יםה/אלה֑יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa וַ/יִּשְׂא֣וּו/ישא֣ווַ/יִּשְׂאוּו/ישאוva/i.yis.'Uand/ they lifted upH9001H5375NHc+Vqw3mp קוֹלָ֔/םקול֔/םקוֹלָ/םקול/םko.La/mvoice/ theirH6963AH9028HNcmsc+Sp3mp וַ/יִּבְכּ֖וּו/יבכ֖ווַ/יִּבְכּוּו/יבכוva/i.yiv.Kuand/ they weptH9001H1058Hc+Vqw3mp בְּכִ֥יבכ֥יבְּכִיבכיbe.KhiweepingH1065HNcmsa 3 യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെപോകുവാൻ തക്കവണ്ണം യിസ്രായേലിൽ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.
וַ/יֹּ֣אמְר֔וּו/י֣אמר֔ווַ/יֹּאמְרוּו/יאמרוva/i.Yo.me.Ruand/ they saidH9001H0559Hc+Vqw3mp לָ/מָ֗הל/מ֗הלָ/מָהל/מהla./Mah<to>/ why?H9005H4100HR+Pi יְהוָה֙יהוה֙יְהוָהיהוהYah.wehO YahwehH3068GHNpt אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl הָ֥יְתָהה֥יתההָיְתָההיתהHa.ye.tahhas it happenedH1961HVqp3fs זֹּ֖אתז֖אתזֹּאתזאתzotthis [thing]H2063HTm בְּ/יִשְׂרָאֵ֑לב/ישרא֑לבְּ/יִשְׂרָאֵלב/ישראלbe./Yis.ra.'Elin/ IsraelH9003H3478HR+Npl לְ/הִפָּקֵ֥דל/הפק֥דלְ/הִפָּקֵדל/הפקדle./hi.pa.Kedto/ be missingH9005H6485KHR+VNcc הַ/יּ֛וֹםה/י֛וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117LHTd+Ncmsa מִ/יִּשְׂרָאֵ֖למ/ישרא֖למִ/יִּשְׂרָאֵלמ/ישראלmi./Yis.ra.'Elfrom/ IsraelH9006H3478HR+Npl שֵׁ֥בֶטש֥בטשֵׁבֶטשבטShe.veta tribeH7626HHNcmsa 4 പിറ്റെന്നാൾ ജനം അതികാലത്തു എഴുന്നേറ്റു അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു.
וַֽ/יְהִי֙ו/יהי֙וַֽ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms מִֽ/מָּחֳרָ֔תמ/מחר֔תמִֽ/מָּחֳרָתמ/מחרתmi./mo.cho.Ratfrom/ [the] next dayH9006H4283HR+Ncfsa וַ/יַּשְׁכִּ֣ימוּו/ישכ֣ימווַ/יַּשְׁכִּימוּו/ישכימוva/i.yash.Ki.muand/ they rose earlyH9001H7925Hc+Vhw3mp הָ/עָ֔םה/ע֔םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa וַ/יִּבְנוּ\־ו/יבנו\וַ/יִּבְנוּ\־ו/יבנו\va/i.yiv.nu-and/ they builtH9001H1129\H9014Hc+Vqw3mp שָׁ֖םש֖םשָׁםשםshamthereH8033GHD מִזְבֵּ֑חַמזב֑חמִזְבֵּחַמזבחmiz.Be.achan altarH4196HNcmsa וַ/יַּעֲל֥וּו/יעל֥ווַ/יַּעֲלוּו/יעלוva/i.ya.'a.Luand/ they offered upH9001H5927IHc+Vhw3mp עֹל֖וֹתעל֖ותעֹלוֹתעלותo.Lotburnt offeringsH5930AHNcfpa וּ/שְׁלָמִֽים\׃\ \פו/שלמים\\ \פוּ/שְׁלָמִֽים\׃\ \פו/שלמים\\ \פu./she.la.Mimand/ peace offeringsH9002H8002\H9016\ \H9017HC+Ncmpa 5 പിന്നെ യിസ്രായേൽമക്കൾ: എല്ലായിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭെക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പയിൽ യഹോവയുടെ അടുക്കൽ വരാത്തവൻ മരണശിക്ഷ അനുഭവിക്കേണം എന്നു അവർ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.
וַ/יֹּֽאמְרוּ֙ו/יאמרו֙וַ/יֹּֽאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp בְּנֵ֣יבנ֣יבְּנֵיבניbe.Nei[the] people ofH1121GHNcmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl מִ֠ימ֠ימִימיmiwho?H4310HPi אֲשֶׁ֨ראש֨ראֲשֶׁראשר'a.Sher[is [the] one] whoH0834AHTr עָלָ֧העל֧העָלָהעלה'a.Lahhe went upH5927GHVqp3ms בַ/קָּהָ֛לב/קה֛לבַ/קָּהָלב/קהלva./ka.Halin the/ assemblyH9003H6951HRd+Ncmsa שִׁבְטֵ֥ישבט֥ישִׁבְטֵישבטיshiv.Tei[the] tribes ofH7626HHNcmpc יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt הַ/שְּׁבוּעָ֨הה/שבוע֨ההַ/שְּׁבוּעָהה/שבועהha./she.vu.'Ahthe/ oathH9009H7621HTd+Ncfsa הַ/גְּדוֹלָ֜הה/גדול֜ההַ/גְּדוֹלָהה/גדולהha./ge.do.Lah<the>/ greatH9009H1419AHTd+Aafsa הָיְתָ֗ההית֗ההָיְתָההיתהha.ye.Tahit wasH1961HVqp3fs לַ֠/אֲשֶׁרל֠/אשרלַ/אֲשֶׁרל/אשרLa./'a.Sherto/ [the one] whoH9005H0834AHR+Tr עָלָ֨העל֨העָלָהעלה'a.Lahhe went upH5927GHVqp3ms יְהוָ֧היהו֧היְהוָהיהוהYah.wehYahwehH3068GHNpt הַ/מִּצְפָּ֛הה/מצפ֛ההַ/מִּצְפָּהה/מצפהha./mitz.Pah<the>/ MizpahH9009H4709GHTd+Npl לֵ/אמֹ֖רל/אמ֖רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc מ֥וֹתמ֥ותמוֹתמותMotcertainly <to die>H4191HVqaa יוּמָֽת\׃יומת\יוּמָֽת\׃יומת\yu.Mathe will be put to deathH4191\H9016HVHi3ms 6 എന്നാൽ യിസ്രായേൽമക്കൾ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ചു അനുതപിച്ചു: ഇന്നു യിസ്രായേലിൽനിന്നു ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.
וַ/יִּנָּֽחֲמוּ֙ו/ינחמו֙וַ/יִּנָּֽחֲמוּו/ינחמוva/i.yi.na.cha.Muand/ they had compassionH9001H5162GHc+VNw3mp בְּנֵ֣יבנ֣יבְּנֵיבניbe.Nei[the] people ofH1121GHNcmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl בִּנְיָמִ֖ןבנימ֖ןבִּנְיָמִןבנימןbin.ya.MinBenjaminH1144GHNpm אָחִ֑י/ואח֑י/ואָחִי/ואחי/ו'a.Chi/vbrother/ itsH0251GH9023HNcmsc+Sp3ms וַ/יֹּ֣אמְר֔וּו/י֣אמר֔ווַ/יֹּאמְרוּו/יאמרוva/i.Yo.me.Ruand/ they saidH9001H0559Hc+Vqw3mp נִגְדַּ֥ענגד֥ענִגְדַּענגדעnig.Da'it has been cut offH1438HVNp3ms הַ/יּ֛וֹםה/י֛וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117LHTd+Ncmsa שֵׁ֥בֶטש֥בטשֵׁבֶטשבטShe.veta tribeH7626HHNcmsa אֶחָ֖דאח֖דאֶחָדאחד'e.ChadoneH0259HNcfsa מִ/יִּשְׂרָאֵֽל\׃מ/ישראל\מִ/יִּשְׂרָאֵֽל\׃מ/ישראל\mi./Yis.ra.'Elfrom/ IsraelH9006H3478\H9016HR+Npl 7 ശേഷിച്ചിരിക്കുന്നവൎക്കു നമ്മുടെ പുത്രിമാരെ ഭാൎയ്യമാരായി കൊടുക്കരുതു എന്നു നാം യഹോവയുടെ നാമത്തിൽ സത്യംചെയ്തിരിക്കകൊണ്ടു അവൎക്കു ഭാൎയ്യമാരെ കിട്ടുവാൻ നാം എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു.
נַּעֲשֶׂ֥הנעש֥הנַּעֲשֶׂהנעשהna.'a.Sehwill we doH6213AHVqi1cp לָ/הֶ֛םל/ה֛םלָ/הֶםל/הםla./Hemfor <the>/ themH9005H9038HRd+Sp3mp לַ/נּוֹתָרִ֖יםל/נותר֖יםלַ/נּוֹתָרִיםל/נותריםla./no.ta.Rimfor <the>/ [those who] remainH9005H3498HRd+VNrmpa לְ/נָשִׁ֑יםל/נש֑יםלְ/נָשִׁיםל/נשיםle./na.Shimfor/ wivesH9005H0802HHR+Ncmpa וַ/אֲנַ֙חְנוּ֙ו/אנ֙חנו֙וַ/אֲנַחְנוּו/אנחנוva./'a.Nach.nuand/ weH9002H0587HC+Pp1bp נִשְׁבַּ֣עְנוּנשב֣ענונִשְׁבַּעְנוּנשבענוnish.Ba'.nuwe have swornH7650HVNp1cp בַֽ/יהוָ֔הב/יהו֔הבַֽ/יהוָהב/יהוהba./Yah.wehby/ YahwehH9003H3068GHR+Npt לְ/בִלְתִּ֛יל/בלת֛ילְ/בִלְתִּיל/בלתיle./vil.Tito/ notH9005H1115HR+Ncbsa לָ/הֶ֥םל/ה֥םלָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp מִ/בְּנוֹתֵ֖י/נוּמ/בנות֖י/נומִ/בְּנוֹתֵי/נוּמ/בנותי/נוmi./be.no.Tei./nuany of/ daughters/ ourH9006H1323GH9025HR+Ncfpc+Sp1bp לְ/נָשִֽׁים\׃ל/נשים\לְ/נָשִֽׁים\׃ל/נשים\le./na.Shimto/ wivesH9005H0802H\H9016HR+Ncmpa 8 യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
וַ/יֹּ֣אמְר֔וּו/י֣אמר֔ווַ/יֹּאמְרוּו/יאמרוva/i.Yo.me.Ruand/ they saidH9001H0559Hc+Vqw3mp מִ֗ימ֗ימִימיMiwho?H4310HPi אֶחָד֙אחד֙אֶחָדאחד'e.Chad[is the] oneH0259HNcfsa מִ/שִּׁבְטֵ֣ימ/שבט֣ימִ/שִּׁבְטֵימ/שבטיmi./shiv.Teifrom/ [the] tribes ofH9006H7626HHR+Ncmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl אֲשֶׁ֛ראש֛ראֲשֶׁראשר'a.SherwhichH0834AHTr עָלָ֥העל֥העָלָהעלה'a.Lahit went upH5927GHVqp3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt הַ/מִּצְפָּ֑הה/מצפ֑ההַ/מִּצְפָּהה/מצפהha./mitz.Pah<the>/ MizpahH9009H4709GHTd+Npl וְ֠/הִנֵּהו֠/הנהוְ/הִנֵּהו/הנהVe./hi.nehand/ there!H9002H2009HC+Tj לֹ֣אל֣אלֹאלאlo'notH3808HTn אִ֧ישׁא֧ישאִישׁאיש'ishanyoneH0376IHNcmsa הַֽ/מַּחֲנֶ֛הה/מחנ֛ההַֽ/מַּחֲנֶהה/מחנהha./ma.cha.Nehthe/ campH9009H4264HTd+Ncfsa מִ/יָּבֵ֥ישׁמ/יב֥ישמִ/יָּבֵישׁמ/יבישmi./ya.Veishfrom/ JabeshH9006H3003IHR+Npl גִּלְעָ֖דגלע֖דגִּלְעָדגלעדgil.'AdGileadH1568LHNpl הַ/קָּהָֽל\׃ה/קהל\הַ/קָּהָֽל\׃ה/קהל\ha./ka.Halthe/ assemblyH9009H6951\H9016HTd+Ncmsa 9 ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ് നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.
וַ/יִּתְפָּקֵ֖דו/יתפק֖דוַ/יִּתְפָּקֵדו/יתפקדva/i.yit.pa.Kedand/ it was musteredH9001H6485AHc+Vtw3ms הָ/עָ֑םה/ע֑םהָ/עָםה/עםha./'Amthe/ peopleH9009H5971KHTd+Ncmsa וְ/הִנֵּ֤הו/הנ֤הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj שָׁם֙שם֙שָׁםשםshamthereH8033GHD אִ֔ישׁא֔ישאִישׁאיש'Ish[was] anyoneH0376IHNcmsa מִ/יּוֹשְׁבֵ֖ימ/יושב֖ימִ/יּוֹשְׁבֵימ/יושביmi./yo.she.Veifrom/ [the] inhabitants ofH9006H3427HR+Vqrmpc יָבֵ֥שׁיב֥שיָבֵשׁיבשya.VeshJabeshH3003IHNpl גִּלְעָֽד\׃גלעד\גִּלְעָֽד\׃גלעד\gil.'AdGileadH1568L\H9016HNpl 10 അപ്പോൾ സഭ പരാക്രമശാലികളായ പന്തീരായിരംപേരെ അവിടേക്കു അയച്ചു അവരോടു കല്പിച്ചതു: നിങ്ങൾ ചെന്നു ഗിലെയാദിലെ യാബേശ് നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉൾപടെ വാളിന്റെ വായ്ത്തലയാൽ കൊല്ലുവിൻ.
וַ/יִּשְׁלְחוּ\־ו/ישלחו\וַ/יִּשְׁלְחוּ\־ו/ישלחו\va/i.yish.le.chu-and/ they sentH9001H7971G\H9014Hc+Vqw3mp שָׁ֣םש֣םשָׁםשםshamthereH8033GHD הָ/עֵדָ֗הה/עד֗ההָ/עֵדָהה/עדהha./'e.Dahthe/ congregationH9009H5712HTd+Ncfsa שְׁנֵים\־שנים\שְׁנֵים\־שנים\she.neim-two [plus]H8147\H9014HNcbda עָשָׂ֥רעש֥רעָשָׂרעשר'a.SartenH6240HNcbsa אֶ֛לֶףא֛לףאֶלֶףאלף'E.lefthousandH0505GHNcbsa אִ֖ישׁא֖ישאִישׁאיש'ishmanH0376GHNcmsa מִ/בְּנֵ֣ימ/בנ֣ימִ/בְּנֵימ/בניmi./be.Neifrom/ [the] sons ofH9006H1121KHR+Ncmpc הֶ/חָ֑יִלה/ח֑ילהֶ/חָיִלה/חילhe./Cha.yil<the>/ strengthH9009H2428GHTd+Ncmsa וַ/יְצַוּ֨וּו/יצו֨ווַ/יְצַוּוּו/יצווva/y.tza.Vuand/ they commandedH9001H6680Hc+Vpw3mp אוֹתָ֜/םאות֜/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp לֵ/אמֹ֗רל/אמ֗רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc לְ֠כוּל֠כולְכוּלכוLe.khugoH1980GHVqv2mp וְ/הִכִּיתֶ֞םו/הכית֞םוְ/הִכִּיתֶםו/הכיתםve./hi.ki.Temand/ you will strikeH9001H5221Hc+Vhq2mp יוֹשְׁבֵ֨ייושב֨ייוֹשְׁבֵייושביyo.she.Vei[the] inhabitants ofH3427HVqrmpc יָבֵ֤שׁיב֤שיָבֵשׁיבשya.VeshJabeshH3003IHNpl גִּלְעָד֙גלעד֙גִּלְעָדגלעדgil.'AdGileadH1568LHNpl חֶ֔רֶבח֔רבחֶרֶבחרבChe.rev[the] swordH2719HNcfsa וְ/הַ/נָּשִׁ֖יםו/ה/נש֖יםוְ/הַ/נָּשִׁיםו/ה/נשיםve./ha./na.Shimand/ the/ womenH9002H9009H0802GHC+Td+Ncmpa וְ/הַ/טָּֽף\׃ו/ה/טף\וְ/הַ/טָּֽף\׃ו/ה/טף\ve./ha./Tafand/ the/ little one[s]H9002H9009H2945\H9016HC+Td+Ncmsa 11 അതിൽ നിങ്ങൾ പ്രവൎത്തിക്കേണ്ടതു ഇവ്വണ്ണം: സകലപുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകലസ്ത്രീകളെയും നിങ്ങൾ നിൎമ്മൂലമാക്കേണം.
וְ/זֶ֥הו/ז֥הוְ/זֶהו/זהve./Zehand/ thisH9002H2088HC+Tm הַ/דָּבָ֖רה/דב֖רהַ/דָּבָרה/דברha./da.Var[is] the/ thingH9009H1697IHTd+Ncmsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr תַּעֲשׂ֑וּתעש֑ותַּעֲשׂוּתעשוta.'a.Suyou will doH6213AHVqi2mp זָכָ֗רזכ֗רזָכָרזכרza.KharmaleH2145HAamsa אִשָּׁ֛האש֛האִשָּׁהאשה'i.ShahwomanH0802GHNcfsa יֹדַ֥עַתיד֥עתיֹדַעַתידעתyo.Da.'at[who] has knownH3045HVqrfsa מִשְׁכַּב\־משכב\מִשְׁכַּב\־משכב\mish.kav-lying ofH4904\H9014HNcmsc זָכָ֖רזכ֖רזָכָרזכרza.Khara maleH2145HAamsa תַּחֲרִֽימוּ\׃תחרימו\תַּחֲרִֽימוּ\׃תחרימו\ta.cha.Ri.muyou will totally destroyH2763A\H9016HVhi2mp 12 അങ്ങനെ ചെയ്തതിൽ ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി ശയിച്ചു പുരുഷസംസൎഗ്ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാൻദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.
וַֽ/יִּמְצְא֞וּו/ימצא֞ווַֽ/יִּמְצְאוּו/ימצאוva/i.yim.tze.'Uand/ they foundH9001H4672Hc+Vqw3mp מִ/יּוֹשְׁבֵ֣י\׀מ/יושב֣י\מִ/יּוֹשְׁבֵי\׀מ/יושבי\mi./yo.she.Veiof/ [the] inhabitants ofH9006H3427\H9015HR+Vqrmpc יָבֵ֣ישׁיב֣ישיָבֵישׁיבישya.VeishJabeshH3003GHNpl גִּלְעָ֗דגלע֗דגִּלְעָדגלעדgil.'AdGileadH1568LHNpl אַרְבַּ֤עארב֤עאַרְבַּעארבע'ar.Ba'fourH0702HNcbsa מֵאוֹת֙מאות֙מֵאוֹתמאותme.'Othundred<s>H3967HNcfpa נַעֲרָ֣הנער֣הנַעֲרָהנערהna.'a.Rahyoung womanH5291HNcfsa בְתוּלָ֔הבתול֔הבְתוּלָהבתולהve.tu.Lahvirgin[s]H1330HNcfsa אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhoH0834AHTr יָדְעָ֛הידע֛היָדְעָהידעהya.de.'Ahshe had knownH3045HVqp3fs אִ֖ישׁא֖ישאִישׁאיש'isha manH0376GHNcmsa לְ/מִשְׁכַּ֣בל/משכ֣בלְ/מִשְׁכַּבל/משכבle./mish.Kavto/ lying ofH9005H4904HR+Ncmsc זָכָ֑רזכ֑רזָכָרזכרza.Khara maleH2145HAamsa וַ/יָּבִ֨יאוּו/יב֨יאווַ/יָּבִיאוּו/יביאוva/i.ya.Vi.'uand/ they broughtH9001H0935PHc+Vhw3mp אוֹתָ֤/םאות֤/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp הַֽ/מַּחֲנֶה֙ה/מחנה֙הַֽ/מַּחֲנֶהה/מחנהha./ma.cha.Nehthe/ campH9009H4264HTd+Ncfsa שִׁלֹ֔השל֔השִׁלֹהשלהshi.LohShilohH7887HNpl אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhichH0834AHTr בְּ/אֶ֥רֶץב/א֥רץבְּ/אֶרֶץב/ארץbe./'E.retz[is] in/ [the] land ofH9003H0776GHR+Ncfsc 13 സൎവ്വസഭയും രിമ്മോൻപാറയിലെ ബെന്യാമീന്യരോടു സംസാരിച്ചു സമാധാനം അറിയിപ്പാൻ ആളയച്ചു.
וַֽ/יִּשְׁלְחוּ֙ו/ישלחו֙וַֽ/יִּשְׁלְחוּו/ישלחוva/i.yish.le.Chuand/ they sentH9001H7971GHc+Vqw3mp הָ֣/עֵדָ֔הה֣/עד֔ההָ/עֵדָהה/עדהha./'e.Dahthe/ congregationH9009H5712HTd+Ncfsa וַֽ/יְדַבְּרוּ֙ו/ידברו֙וַֽ/יְדַבְּרוּו/ידברוva/y.da.be.Ruand/ they spokeH9001H1696GHc+Vpw3mp בְּנֵ֣יבנ֣יבְּנֵיבניbe.Nei[the] descendants ofH1121GHNcmpc בִנְיָמִ֔ןבנימ֔ןבִנְיָמִןבנימןvin.ya.MinBenjaminH1144GHNpm אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhoH0834AHTr בְּ/סֶ֣לַעב/ס֣לעבְּ/סֶלַעב/סלעbe./Se.la'[were] at/ [the] rock ofH9003H5553HHR+Ncmsc רִמּ֑וֹןרמ֑וןרִמּוֹןרמוןri.MonRimmonH7417CHNpl וַ/יִּקְרְא֥וּו/יקרא֥ווַ/יִּקְרְאוּו/יקראוva/i.yik.re.'Uand/ they proclaimedH9001H7121IHc+Vqw3mp לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp שָׁלֽוֹם\׃שלום\שָׁלֽוֹם\׃שלום\sha.LompeaceH7965G\H9016HNcmsa 14 അപ്പോൾ ബെന്യാമീന്യർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവെച്ചു അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവൎക്കു കൊടുത്തു;
וַ/יָּ֤שָׁבו/י֤שבוַ/יָּשָׁבו/ישבva/i.Ya.shovand/ it returnedH9001H7725GHc+Vqw3ms בִּנְיָמִן֙בנימן֙בִּנְיָמִןבנימןbin.ya.MinBenjaminH1144GHNpm בָּ/עֵ֣תב/ע֣תבָּ/עֵתב/עתba./'Etat the/ timeH9003H6256HRd+Ncbsa הַ/הִ֔יאה/ה֔יאהַ/הִיאה/היאha./Hi'<the>/ thatH9009H1931HTd+Pp3fs וַ/יִּתְּנ֤וּו/יתנ֤ווַ/יִּתְּנוּו/יתנוva/i.yi.te.Nuand/ they gaveH9001H5414OHc+Vqw3mp לָ/הֶם֙ל/הם֙לָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp הַ/נָּשִׁ֔יםה/נש֔יםהַ/נָּשִׁיםה/נשיםha./na.Shimthe/ womenH9009H0802GHTd+Ncmpa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhomH0834AHTr חִיּ֔וּחי֔וחִיּוּחיוchi.Yuthey had preserved aliveH2421HVpp3cp מִ/נְּשֵׁ֖ימ/נש֖ימִ/נְּשֵׁימ/נשיmi./ne.Sheifrom/ [the] women ofH9006H0802GHR+Ncmpc יָבֵ֣שׁיב֣שיָבֵשׁיבשya.VeshJabeshH3003GHNpl גִּלְעָ֑דגלע֑דגִּלְעָדגלעדgil.'AdGileadH1568LHNpl מָצְא֥וּמצא֥ומָצְאוּמצאוma.tze.'Uthey foundH4672HVqp3cp לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemfor <the>/ themH9005H9038HRd+Sp3mp 15 അവൎക്കു അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
וְ/הָ/עָ֥םו/ה/ע֥םוְ/הָ/עָםו/ה/עםve./ha./'Amand/ the/ peopleH9002H9009H5971AHC+Td+Ncmsa נִחָ֖םנח֖םנִחָםנחםni.Chamit had compassionH5162GHVNrmsa לְ/בִנְיָמִ֑ןל/בנימ֑ןלְ/בִנְיָמִןל/בנימןle./vin.ya.Minto/ BenjaminH9005H1144GHR+Npm עָשָׂ֧העש֧העָשָׂהעשה'a.Sahhe had madeH6213HHVqp3ms יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt פֶּ֖רֶץפ֖רץפֶּרֶץפרץPe.retza breachH6556HNcmsa בְּ/שִׁבְטֵ֥יב/שבט֥יבְּ/שִׁבְטֵיב/שבטיbe./shiv.Teiin/ [the] tribes ofH9003H7626HHR+Ncmpc יִשְׂרָאֵֽל\׃ישראל\יִשְׂרָאֵֽל\׃ישראל\Yis.ra.'ElIsraelH3478\H9016HNpl 16 ശേഷിച്ചവൎക്കു സ്ത്രീകളെ കിട്ടേണ്ടതിന്നു നാം എന്തു ചെയ്യേണ്ടു? ബെന്യാമീൻ ഗോത്രത്തിൽനിന്നു സ്ത്രീകൾ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാർ പറഞ്ഞു.
וַ/יֹּֽאמְר֨וּו/יאמר֨ווַ/יֹּֽאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp זִקְנֵ֣יזקנ֣יזִקְנֵיזקניzik.Nei[the] elders ofH2205GHAampc הָ/עֵדָ֔הה/עד֔ההָ/עֵדָהה/עדהha./'e.Dahthe/ congregationH9009H5712HTd+Ncfsa נַּעֲשֶׂ֥הנעש֥הנַּעֲשֶׂהנעשהna.'a.Sehwill we doH6213AHVqi1cp לַ/נּוֹתָרִ֖יםל/נותר֖יםלַ/נּוֹתָרִיםל/נותריםla./no.ta.Rimfor <the>/ [those who] remainH9005H3498HRd+VNrmpa לְ/נָשִׁ֑יםל/נש֑יםלְ/נָשִׁיםל/נשיםle./na.Shimfor/ wivesH9005H0802HHR+Ncmpa נִשְׁמְדָ֥הנשמד֥הנִשְׁמְדָהנשמדהnish.me.Dahshe is destroyedH8045HVNp3fs מִ/בִּנְיָמִ֖ןמ/בנימ֖ןמִ/בִּנְיָמִןמ/בנימןmi./bin.ya.Minfrom/ BenjaminH9006H1144GHR+Npm 17 യിസ്രായേലിൽനിന്നു ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന്നു ബെന്യാമീന്യരിൽ രക്ഷപ്പെട്ടവൎക്കു അവരുടെ അവകാശം നില്ക്കേണം.
וַ/יֹּ֣אמְר֔וּו/י֣אמר֔ווַ/יֹּאמְרוּו/יאמרוva/i.Yo.me.Ruand/ they saidH9001H0559Hc+Vqw3mp יְרֻשַּׁ֥תירש֥תיְרֻשַּׁתירשתye.ru.Shata possession ofH3425HNcfsc פְּלֵיטָ֖הפליט֖הפְּלֵיטָהפליטהpe.lei.Tah[the] escaped remnantH6413HNcfsa לְ/בִנְיָמִ֑ןל/בנימ֑ןלְ/בִנְיָמִןל/בנימןle./vin.ya.Min[belongs] to/ BenjaminH9005H1144GHR+Npm יִמָּחֶ֥הימח֥היִמָּחֶהימחהyi.ma.Chehit will be wiped outH4229AHVNi3ms שֵׁ֖בֶטש֖בטשֵׁבֶטשבטShe.veta tribeH7626HHNcmsa מִ/יִּשְׂרָאֵֽל\׃מ/ישראל\מִ/יִּשְׂרָאֵֽל\׃מ/ישראל\mi./Yis.ra.'Elfrom/ IsraelH9006H3478\H9016HR+Npl 18 എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവൎക്കു ഭാൎയ്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യൎക്കു സ്ത്രീയെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു യിസ്രായേൽമക്കൾ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നും അവർ പറഞ്ഞു.
וַ/אֲנַ֗חְנוּו/אנ֗חנווַ/אֲנַחְנוּו/אנחנוva./'a.Nach.nuand/ weH9002H0587HC+Pp1bp לֹ֥אל֥אלֹאלאlo'notH3808HTn נוּכַ֛לנוכ֛לנוּכַלנוכלnu.Khalwe are ableH3201HVqi1cp לָ/הֶ֥םל/ה֥םלָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp נָשִׁ֖יםנש֖יםנָשִׁיםנשיםna.ShimwivesH0802HHNcmpa מִ/בְּנוֹתֵ֑י/נוּמ/בנות֑י/נומִ/בְּנוֹתֵי/נוּמ/בנותי/נוmi./be.no.Tei./nuany of/ daughters/ ourH9006H1323GH9025HR+Ncfpc+Sp1bp נִשְׁבְּע֤וּנשבע֤ונִשְׁבְּעוּנשבעוnish.be.'Uthey had swornH7650HVNp3cp בְנֵֽי\־בני\בְנֵֽי\־בני\ve.nei-[the] people ofH1121G\H9014HNcmpc יִשְׂרָאֵל֙ישראל֙יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc אָר֕וּראר֕וראָרוּרארור'a.Rur[be] cursedH0779HVqsmsa נֹתֵ֥ןנת֥ןנֹתֵןנתןno.Ten[one who] givesH5414OHVqrmsa אִשָּׁ֖האש֖האִשָּׁהאשה'i.Shaha wifeH0802HHNcfsa 19 അപ്പോൾ അവർ: ബേഥേലിന്നു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.
וַ/יֹּאמְר֡וּו/יאמר֡ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp הִנֵּה֩הנה֩הִנֵּההנהhi.Nehhere!H2009HTj חַג\־חג\חַג\־חג\chag-[the] festival ofH2282\H9014HNcmsc יְהוָ֨היהו֨היְהוָהיהוהYah.wehYahwehH3068GHNpt בְּ/שִׁל֜וֹב/של֜ובְּ/שִׁלוֹב/שלוbe./shi.Lo[is] in/ ShilohH9003H7887HR+Npl מִ/יָּמִ֣ים\׀מ/ימ֣ים\מִ/יָּמִים\׀מ/ימים\mi./ya.Mimfrom/ daysH9006H3117I\H9015HR+Ncmpa יָמִ֗ימָ/הימ֗ימ/היָמִימָ/הימימ/הya.Mi.ma/hdays/ towardsH3117IH9011HNcmpa+Sd אֲשֶׁ֞ראש֞ראֲשֶׁראשר'a.SherwhichH0834AHTr מִ/צְּפ֤וֹנָ/המ/צפ֤ונ/המִ/צְּפוֹנָ/המ/צפונ/הmi./tze.Fo.na/h[is] from/ north/ -wardH9006H6828GH9011HR+Ncfsc+Sd מִזְרְחָ֣/המזרח֣/המִזְרְחָ/המזרח/הmiz.re.Cha/h[the] rising of/ towardsH4217HH9011HNcmsc+Sd הַ/שֶּׁ֔מֶשׁה/ש֔משהַ/שֶּׁמֶשׁה/שמשha./She.meshthe/ sunH9009H8121HTd+Ncbsa לִ/מְסִלָּ֔הל/מסל֔הלִ/מְסִלָּהל/מסלהli/m.si.Lahof/ [the] highwayH9005H4546HR+Ncfsa הָ/עֹלָ֥הה/על֥ההָ/עֹלָהה/עלהha./'o.Lahwhich/ goes upH9009H5927GHTd+Vqrfsa שְׁכֶ֑מָ/השכ֑מ/השְׁכֶמָ/השכמ/הshe.Khe.ma/hShechem/ towardsH7927GH9011HNpl+Sd וּ/מִ/נֶּ֖גֶבו/מ/נ֖גבוּ/מִ/נֶּגֶבו/מ/נגבu./mi./Ne.gevand/ from/ [the] southH9002H9006H5045HHC+R+Npl לִ/לְבוֹנָֽה\׃ל/לבונה\לִ/לְבוֹנָֽה\׃ל/לבונה\li/l.vo.Nahto/ LebonahH9005H3829\H9016HR+Npl 20 ആകയാൽ അവർ ബെന്യാമീന്യരോടു: നിങ്ങൾ ചെന്നു മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിൻ.
וַ/יְצַוּ֕וּו/יצו֕ווַ/יְצַוּוּו/יצווva/y.tzavand/ they commandedH9001H6680Hc+Vpw3mp בְּנֵ֥יבנ֥יבְּנֵיבניbe.Nei[the] descendants ofH1121GHNcmpc בִנְיָמִ֖ןבנימ֖ןבִנְיָמִןבנימןvin.ya.MinBenjaminH1144GHNpm לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc לְכ֖וּלכ֖ולְכוּלכוle.KhugoH1980GHVqv2mp וַ/אֲרַבְתֶּ֥םו/ארבת֥םוַ/אֲרַבְתֶּםו/ארבתםva./'a.rav.Temand/ you will lie in waitH9001H0693Hc+Vqq2mp בַּ/כְּרָמִֽים\׃ב/כרמים\בַּ/כְּרָמִֽים\׃ב/כרמים\ba./ke.ra.Mimin the/ vineyardsH9003H3754\H9016HRd+Ncmpa 21 ശീലോവിലെ കന്യകമാർ നിരനിരയായി നൃത്തംചെയ്‌വാൻ പുറപ്പെട്ടു വരുന്നതു നിങ്ങൾ കാണുമ്പോൾ മുന്തിരിത്തോട്ടങ്ങളിൽനിന്നു പുറപ്പെട്ടു ഓരോരുത്തൻ ശീലോവിലെ കന്യകമാരിൽനിന്നു ഭാൎയ്യയെ പിടിച്ചു ബെന്യാമീൻ ദേശത്തേക്കു പൊയ്ക്കൊൾവിൻ എന്നു കല്പിച്ചു.
וּ/רְאִיתֶ֗םו/ראית֗םוּ/רְאִיתֶםו/ראיתםu./re.'i.Temand/ you will seeH9001H7200GHc+Vqq2mp וְ֠/הִנֵּהו֠/הנהוְ/הִנֵּהו/הנהVe./hi.nehand/ there!H9002H2009HC+Tj יֵ֨צְא֥וּי֨צא֥ויֵצְאוּיצאוye.tze.'Uthey will come outH3318GHVqi3mp בְנוֹת\־בנות\בְנוֹת\־בנות\ve.not-[the] daughters ofH1323G\H9014HNcfpc שִׁילוֹ֮שילו֮שִׁילוֹשילוshi.LoShilohH7887HNpl לָ/ח֣וּלל/ח֣וללָ/חוּלל/חולla./Chulto/ danceH9005H2342JHR+Vqcc בַּ/מְּחֹלוֹת֒ב/מחלות֒בַּ/מְּחֹלוֹתב/מחלותba./me.cho.lOtin <the>/ dancesH9003H4246HRd+Ncfpa וִֽ/יצָאתֶם֙ו/יצאתם֙וִֽ/יצָאתֶםו/יצאתםvi./tza.Temand/ you will go outH9001H3318GHc+Vqq2mp הַ/כְּרָמִ֔יםה/כרמ֔יםהַ/כְּרָמִיםה/כרמיםha./ke.ra.Mimthe/ vineyardsH9009H3754HTd+Ncmpa וַ/חֲטַפְתֶּ֥םו/חטפת֥םוַ/חֲטַפְתֶּםו/חטפתםva./cha.taf.Temand/ you will seizeH9001H2414Hc+Vqq2mp לָ/כֶ֛םל/כ֛םלָ/כֶםל/כםla./Khemfor <the>/ yourselvesH9005H9036HRd+Sp2mp אִ֥ישׁא֥ישאִישׁאיש'isheach manH0376IHNcmsa אִשְׁתּ֖/וֹאשת֖/ואִשְׁתּ/וֹאשת/ו'ish.T/owife/ hisH0802HH9023HNcfsc+Sp3ms מִ/בְּנ֣וֹתמ/בנ֣ותמִ/בְּנוֹתמ/בנותmi./be.Notfrom/ [the] daughters ofH9006H1323GHR+Ncfpc שִׁיל֑וֹשיל֑ושִׁילוֹשילוshi.LoShilohH7887HNpl וַ/הֲלַכְתֶּ֖םו/הלכת֖םוַ/הֲלַכְתֶּםו/הלכתםva./ha.lakh.Temand/ you will goH9001H1980GHc+Vqq2mp אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc בִּנְיָמִֽן\׃בנימן\בִּנְיָמִֽן\׃בנימן\bin.ya.MinBenjaminH1144G\H9016HNpm 22 അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്നു സങ്കടം പറഞ്ഞാൽ ഞങ്ങൾ അവരോടു: അവരെ ഞങ്ങൾക്കു ദാനം ചെയ്‌വിൻ; നാം പടയിൽ അവൎക്കെല്ലാവൎക്കും ഭാൎയ്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങൾ കുറ്റക്കാരാകുവാൻ നിങ്ങൾ ഇക്കാലത്തു അവൎക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞു കൊള്ളാം.
וְ/הָיָ֡הו/הי֡הוְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms יָבֹ֣אוּיב֣אויָבֹאוּיבאוya.Vo.'uthey will comeH0935GHVqi3mp אֲבוֹתָ/ם֩אבות/ם֩אֲבוֹתָ/םאבות/ם'a.vo.Ta/mfathers/ theirH0001GH9028HNcfpc+Sp3mp אֲחֵי/הֶ֜םאחי/ה֜םאֲחֵי/הֶםאחי/הם'a.chei./Hembrothers/ theirH0251GH9028HNcmpc+Sp3mp לָ/רִ֣יבל/ר֣יבלָ/רִיבל/ריבla./rovto/ make a complaintH9005H7378HR+Vqcc אֵלֵ֗י/נוּאל֗י/נואֵלֵי/נוּאלי/נו'e.Lei./nuto/ usH0413H9035HRd+Sp1bp וְ/אָמַ֤רְנוּו/אמ֤רנווְ/אָמַרְנוּו/אמרנוve./'a.Mar.nuand/ we will sayH9001H0559Hc+Vqq1cp אֲלֵי/הֶם֙אלי/הם֙אֲלֵי/הֶםאלי/הם'a.lei./Hemto/ themH0413H9038HRd+Sp3mp חָנּ֣וּ/נוּחנ֣ו/נוחָנּוּ/נוּחנו/נוcha.Nu./nushow favor for to/ usH2603AH9035HVqv2mp+Sp1bp אוֹתָ֔/םאות֔/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp לֹ֥אל֥אלֹאלאlo'notH3808HTn לָקַ֛חְנוּלק֛חנולָקַחְנוּלקחנוla.Kach.nuwe tookH3947GHVqp1cp אִ֥ישׁא֥ישאִישׁאיש'isheach manH0376IHNcmsa אִשְׁתּ֖/וֹאשת֖/ואִשְׁתּ/וֹאשת/ו'ish.T/owife/ hisH0802HH9023HNcfsc+Sp3ms בַּ/מִּלְחָמָ֑הב/מלחמ֑הבַּ/מִּלְחָמָהב/מלחמהba./mil.cha.Mahin the/ battleH9003H4421HRd+Ncfsa לֹ֥אל֥אלֹאלאlo'notH3808HTn אַתֶּ֛םאת֛םאַתֶּםאתם'a.TemyouH0859DHPp2mp נְתַתֶּ֥םנתת֥םנְתַתֶּםנתתםne.ta.Temyou gave [them]H5414OHVqp2mp לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp כָּ/עֵ֥תכ/ע֥תכָּ/עֵתכ/עתka./'Etabout <the>/ this timeH9004H6256HRd+Ncbsa תֶּאְשָֽׁמוּ\׃\ \סתאשמו\\ \סתֶּאְשָֽׁמוּ\׃\ \סתאשמו\\ \סte'.Sha.muyou will be guiltyH0816\H9016\ \H9018HVqi2mp 23 ബെന്യാമിന്യർ അങ്ങനെ ചെയ്തു; നൃത്തംചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന്നു ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിതു അവയിൽ പാൎത്തു.
וַ/יַּֽעֲשׂוּ\־ו/יעשו\וַ/יַּֽעֲשׂוּ\־ו/יעשו\va/i.ya.'a.su-and/ they didH9001H6213A\H9014Hc+Vqw3mp בְּנֵ֣יבנ֣יבְּנֵיבניbe.Nei[the] descendants ofH1121GHNcmpc בִנְיָמִ֔ןבנימ֔ןבִנְיָמִןבנימןvin.ya.MinBenjaminH1144GHNpm וַ/יִּשְׂא֤וּו/ישא֤ווַ/יִּשְׂאוּו/ישאוva/i.yis.'Uand/ they carried offH9001H5375UHc+Vqw3mp נָשִׁים֙נשים֙נָשִׁיםנשיםna.ShimwivesH0802HHNcmpa לְ/מִסְפָּרָ֔/םל/מספר֔/םלְ/מִסְפָּרָ/םל/מספר/םle./mis.pa.Ra/mto/ number/ theirH9005H4557H9028HR+Ncmsc+Sp3mp הַ/מְּחֹלְל֖וֹתה/מחלל֖ותהַ/מְּחֹלְלוֹתה/מחללותha./me.cho.le.Lotthe/ dancersH9009H2342JHTd+Vprfpa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhomH0834AHTr גָּזָ֑לוּגז֑לוגָּזָלוּגזלוga.Za.luthey seizedH1497HVqp3cp וַ/יֵּלְכ֗וּו/ילכ֗ווַ/יֵּלְכוּו/ילכוva/i.ye.le.Khuand/ they wentH9001H1980GHc+Vqw3mp וַ/יָּשׁ֙וּבוּ֙ו/יש֙ובו֙וַ/יָּשׁוּבוּו/ישובוva/i.ya.Shu.vuand/ they returnedH9001H7725GHc+Vqw3mp נַ֣חֲלָתָ֔/םנ֣חלת֔/םנַחֲלָתָ/םנחלת/םna.cha.la.Ta/minheritance/ theirH5159H9028HNcfsc+Sp3mp וַ/יִּבְנוּ֙ו/יבנו֙וַ/יִּבְנוּו/יבנוva/i.yiv.Nuand/ they rebuiltH9001H1129Hc+Vqw3mp הֶ֣/עָרִ֔יםה֣/ער֔יםהֶ/עָרִיםה/עריםhe./'a.Rimthe/ citiesH9009H5892BHTd+Ncmpa וַ/יֵּשְׁב֖וּו/ישב֖ווַ/יֵּשְׁבוּו/ישבוva/i.ye.she.Vuand/ they dweltH9001H3427Hc+Vqw3mp 24 യിസ്രായേൽമക്കളും ആ കാലത്തു അവിടം വിട്ടു ഓരോരുത്തൻ താന്താന്റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവർ അവിടം വിട്ടു ഓരോരുത്തൻ താന്താന്റെ അവകാശത്തിലേക്കു ചെന്നു.
וַ/יִּתְהַלְּכ֨וּו/יתהלכ֨ווַ/יִּתְהַלְּכוּו/יתהלכוva/i.yit.ha.le.Khuand/ they dispersedH9001H1980GHc+Vtw3mp מִ/שָּׁ֤םמ/ש֤םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D בְּנֵֽי\־בני\בְּנֵֽי\־בני\be.nei-[the] people ofH1121G\H9014HNcmpc יִשְׂרָאֵל֙ישראל֙יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl בָּ/עֵ֣תב/ע֣תבָּ/עֵתב/עתba./'Etat the/ timeH9003H6256HRd+Ncbsa הַ/הִ֔יאה/ה֔יאהַ/הִיאה/היאha./Hi'<the>/ thatH9009H1931HTd+Pp3fs אִ֥ישׁא֥ישאִישׁאיש'isheach manH0376IHNcmsa לְ/שִׁבְט֖/וֹל/שבט֖/ולְ/שִׁבְט/וֹל/שבט/וle./shiv.T/oto/ tribe/ hisH9005H7626HH9023HR+Ncmsc+Sp3ms וּ/לְ/מִשְׁפַּחְתּ֑/וֹו/ל/משפחת֑/ווּ/לְ/מִשְׁפַּחְתּ/וֹו/ל/משפחת/וu./le./mish.pach.T/oand/ to/ clan/ hisH9002H9005H4940H9023HC+R+Ncfsc+Sp3ms וַ/יֵּצְא֣וּו/יצא֣ווַ/יֵּצְאוּו/יצאוva/i.ye.tze.'Uand/ they went outH9001H3318GHc+Vqw3mp מִ/שָּׁ֔םמ/ש֔םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D אִ֖ישׁא֖ישאִישׁאיש'isheach manH0376IHNcmsa לְ/נַחֲלָתֽ/וֹ\׃ל/נחלת/ו\לְ/נַחֲלָתֽ/וֹ\׃ל/נחלת/ו\le./na.cha.la.T/oto/ inheritance/ hisH9005H5159H9023\H9016HR+Ncfsc+Sp3ms 25 ആ കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നു.
בַּ/יָּמִ֣יםב/ימ֣יםבַּ/יָּמִיםב/ימיםba/i.ya.Mimin the/ daysH9003H3117GHRd+Ncmpa הָ/הֵ֔םה/ה֔םהָ/הֵםה/הםha./Hem<the>/ thoseH9009H1992HTd+Pp3mp אֵ֥יןא֥יןאֵיןאין'einthere notH0369HNcmsc מֶ֖לֶךְמ֖לךמֶלֶךְמלךMe.lekh[was] a kingH4428GHNcmsa בְּ/יִשְׂרָאֵ֑לב/ישרא֑לבְּ/יִשְׂרָאֵלב/ישראלbe./Yis.ra.'Elin/ IsraelH9003H3478HR+Npl אִ֛ישׁא֛ישאִישׁאיש'isheach manH0376IHNcmsa הַ/יָּשָׁ֥רה/יש֥רהַ/יָּשָׁרה/ישרhai./ya.Sharthe/ rightH9009H3477GHTd+Aamsa בְּ/עֵינָ֖י/וב/עינ֖י/ובְּ/עֵינָי/וב/עיני/וbe./'ei.Na/vin/ own eyes/ hisH9003H5869AH9023HR+Ncfdc+Sp3ms יַעֲשֶֽׂה\׃יעשה\יַעֲשֶֽׂה\׃יעשה\ya.'a.Sehhe will doH6213A\H9016HVqi3ms