reltext

Chapter 1

1 യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോടു അരുളിച്ചെയ്തതു:

Original Hebrew

וַ/יְהִ֗יו/יה֗יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms
אַחֲרֵ֛יאחר֛יאַחֲרֵיאחרי'a.cha.ReiafterH0310AHAcmpc
מ֥וֹתמ֥ותמוֹתמותMot[the] death ofH4194HNcmsc
מֹשֶׁ֖המש֖המֹשֶׁהמשהmo.ShehMosesH4872HNpm
עֶ֣בֶדע֣בדעֶבֶדעבד'E.ved[the] servant ofH5650HNcmsc
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְהוֹשֻׁ֣עַיהוש֣עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm
בִּן\־בן\בִּן\־בן\bin-[the] son ofH1121A\H9014HNcmsc
נ֔וּןנ֔וןנוּןנוןNunNunH5126HNpm
מְשָׁרֵ֥תמשר֥תמְשָׁרֵתמשרתme.sha.Ret[the] servant ofH8334HVprmsc
מֹשֶׁ֖המש֖המֹשֶׁהמשהmo.ShehMosesH4872HNpm
לֵ/אמֹֽר\׃ל/אמר\לֵ/אמֹֽר\׃ל/אמר\le./Mor<to>/ sayingH9005H0559\H9016HR+Vqcc

2 എന്റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോൎദ്ദാന്നക്കരെ ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിൻ.

Original Hebrew

מֹשֶׁ֥המש֥המֹשֶׁהמשהmo.ShehMosesH4872HNpm
עַבְדִּ֖/יעבד֖/יעַבְדִּ/יעבד/י'av.D/iservant/ myH5650H9020HNcmsc+Sp1bs
מֵ֑תמ֑תמֵתמתMethe has diedH4191HVqp3ms
וְ/עַתָּה֩ו/עתה֩וְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D
ק֨וּםק֨וםקוּםקוםkumariseH6965BHVqv2ms
עֲבֹ֜רעב֜רעֲבֹרעבר'a.Vorpass overH5674AHVqv2ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/יַּרְדֵּ֣ןה/ירד֣ןהַ/יַּרְדֵּןה/ירדןhai./yar.Denthe/ JordanH9009H3383HTd+Npl
הַ/זֶּ֗הה/ז֗ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
אַתָּה֙אתה֙אַתָּהאתה'a.TahyouH0859AHPp2ms
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
הָ/עָ֣םה/ע֣םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
אֶל\־אל\אֶל\־אל\'el-intoH0413\H9014HR
הָ/אָ֕רֶץה/א֕רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhichH0834AHTr
אָנֹכִ֛יאנכ֛יאָנֹכִיאנכי'a.no.KhiIH0595HPp1bs
נֹתֵ֥ןנת֥ןנֹתֵןנתןno.Ten[am] about to giveH5414GHVqrmsa
לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp
לִ/בְנֵ֥יל/בנ֥ילִ/בְנֵיל/בניli/v.Neito/ [the] people ofH9005H1121GHR+Ncmpc
יִשְׂרָאֵֽל\׃ישראל\יִשְׂרָאֵֽל\׃ישראל\Yis.ra.'ElIsraelH3478\H9016HNpl

3 നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു.

Original Hebrew

כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
מָק֗וֹםמק֗וםמָקוֹםמקוםma.KomplaceH4725HNcmsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
תִּדְרֹ֧ךְתדר֧ךתִּדְרֹךְתדרךtid.Rokhit will treadH1869HVqi3fs
כַּֽף\־כף\כַּֽף\־כף\kaf-[the] sole ofH3709H\H9014HNcfsc
רַגְלְ/כֶ֛םרגל/כ֛םרַגְלְ/כֶםרגל/כםrag.le./Khemfoot/ yourH7272H9026HNcfsc+Sp2mp
בּ֖/וֹב֖/ובּ/וֹב/וb/oon <the>/ itH9003H9033HRd+Sp3ms
לָ/כֶ֣םל/כ֣םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp
נְתַתִּ֑י/ונתת֑י/ונְתַתִּי/ונתתי/וne.ta.Ti/vI have given/ itH5414GH9033HVqp1cs+Sp3ms
כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
דִּבַּ֖רְתִּידב֖רתידִּבַּרְתִּידברתיdi.Bar.tiI spokeH1696IHVpp1cs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מֹשֶֽׁה\׃משה\מֹשֶֽׁה\׃משה\mo.ShehMosesH4872\H9016HNpm

4 മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശം ഒക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.

Original Hebrew

מֵ/הַ/מִּדְבָּר֩מ/ה/מדבר֩מֵ/הַ/מִּדְבָּרמ/ה/מדברme./ha./mid.Barfrom/ the/ wildernessH9006H9009H4057BHR+Td+Ncmsa
וְ/הַ/לְּבָנ֨וֹןו/ה/לבנ֨וןוְ/הַ/לְּבָנוֹןו/ה/לבנוןve./ha./le.va.Nonand/ <the>/ LebanonH9002H9009H3844GHC+Td+Npl
הַ/זֶּ֜הה/ז֜ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
וְֽ/עַד\־ו/עד\וְֽ/עַד\־ו/עד\ve./'ad-and/ toH9002H5704\H9014HC+R
הַ/נָּהָ֧רה/נה֧רהַ/נָּהָרה/נהרha./na.Harthe/ riverH9009H5104HHTd+Ncmsa
הַ/גָּד֣וֹלה/גד֣ולהַ/גָּדוֹלה/גדולha./ga.Dol<the>/ greatH9009H1419JHTd+Aamsa
נְהַר\־נהר\נְהַר\־נהר\ne.har-[the] river ofH5104H\H9014HNcmsc
פְּרָ֗תפר֗תפְּרָתפרתpe.RatEuphratesH6578HNpl
כֹּ֚לכ֚לכֹּלכלkolallH3605HNcmsc
אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc
הַֽ/חִתִּ֔יםה/חת֔יםהַֽ/חִתִּיםה/חתיםha./chi.Timthe/ HittitesH9009H2850HTd+Ngmpa
וְ/עַד\־ו/עד\וְ/עַד\־ו/עד\ve./'ad-and/ toH9002H5704\H9014HC+R
הַ/יָּ֥םה/י֥םהַ/יָּםה/יםhai./Yamthe/ seaH9009H3220GHTd+Ncmsa
הַ/גָּד֖וֹלה/גד֖ולהַ/גָּדוֹלה/גדולha./ga.Dol<the>/ greatH9009H1419JHTd+Aamsa
מְב֣וֹאמב֣ואמְבוֹאמבואme.Vo'[the] setting ofH3996HNcmsc
הַ/שָּׁ֑מֶשׁה/ש֑משהַ/שָּׁמֶשׁה/שמשha./Sha.meshthe/ sunH9009H8121HTd+Ncbsa
יִֽהְיֶ֖היהי֖היִֽהְיֶהיהיהyih.Yehit will beH1961HVqi3ms
גְּבוּלְ/כֶֽם\׃גבול/כם\גְּבוּלְ/כֶֽם\׃גבול/כם\ge.vu.le./Khemterritory/ yourH1366HH9026\H9016HNcmsc+Sp2mp

5 നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്ക്കയില്ല; ഞാൻ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

Original Hebrew

לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
יִתְיַצֵּ֥ביתיצ֥ביִתְיַצֵּביתיצבyit.ya.Tzevhe will standH3320HVti3ms
אִישׁ֙איש֙אִישׁאיש'ishanyoneH0376IHNcmsa
לְ/פָנֶ֔י/ךָל/פנ֔י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms
כֹּ֖לכ֖לכֹּלכלkolallH3605HNcmsc
יְמֵ֣יימ֣ייְמֵיימיye.Mei[the] days ofH3117GHNcmpc
חַיֶּ֑י/ךָחי֑י/ךחַיֶּי/ךָחיי/ךchai.Yei./khalife/ yourH2416EH9021HNcmpc+Sp2ms
כַּֽ/אֲשֶׁ֨רכ/אש֨רכַּֽ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
הָיִ֤יתִיהי֤יתיהָיִיתִיהייתיha.Yi.tiI wasH1961HVqp1cs
עִם\־עם\עִם\־עם\'im-withH5973A\H9014HR
מֹשֶׁה֙משה֙מֹשֶׁהמשהmo.ShehMosesH4872HNpm
אֶהְיֶ֣האהי֣האֶהְיֶהאהיה'eh.YehI will beH1961HVqi1cs
עִמָּ֔/ךְעמ֔/ךעִמָּ/ךְעמ/ך'i.Ma/khwith/ youH5973AH9032HRd+Sp2ms
לֹ֥אל֥אלֹאלאlo'notH3808HTn
אַרְפְּ/ךָ֖ארפ/ך֖אַרְפְּ/ךָארפ/ך'ar.pe./KhaI will abandon/ youH7503H9031HVhi1cs+Sp2ms
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
אֶעֶזְבֶֽ/ךָּ\׃אעזב/ך\אֶעֶזְבֶֽ/ךָּ\׃אעזב/ך\'e.'ez.Ve./kaI will leave/ youH5800AH9031\H9016HVqi1cs+Sp2ms

6 ഉറപ്പും ധൈൎയ്യവും ഉള്ളവനായിരിക്ക; ഞാൻ അവൎക്കു കൊടുക്കുമെന്നു അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന്നു അവകാശമായി വിഭാഗിക്കും.

Original Hebrew

חֲזַ֖קחז֖קחֲזַקחזקcha.Zakbe strongH2388GHVqv2ms
וֶ/אֱמָ֑ץו/אמ֑ץוֶ/אֱמָץו/אמץve./'e.Matzand/ be boldH9002H0553HC+Vqv2ms
כִּ֣יכ֣יכִּיכיkiforH3588AHTc
אַתָּ֗האת֗האַתָּהאתה'a.TahyouH0859AHPp2ms
תַּנְחִיל֙תנחיל֙תַּנְחִילתנחילtan.Chilyou will cause to inheritH5157HVhi2ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/עָ֣םה/ע֣םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אָ֕רֶץה/א֕רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
נִשְׁבַּ֥עְתִּינשב֥עתינִשְׁבַּעְתִּינשבעתיnish.Ba'.tiI sworeH7650HVNp1cs
לַ/אֲבוֹתָ֖/םל/אבות֖/םלַ/אֲבוֹתָ/םל/אבות/םla./'a.vo.Ta/mto/ fathers/ theirH9005H0001GH9028HR+Ncfpc+Sp3mp
לָ/תֵ֥תל/ת֥תלָ/תֵתל/תתla./Tetto/ giveH9005H5414GHR+Vqcc
לָ/הֶֽם\׃ל/הם\לָ/הֶֽם\׃ל/הם\la./Hemto <the>/ themH9005H9038\H9016HRd+Sp3mp

7 എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈൎയ്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു.

Original Hebrew

רַק֩רק֩רַקרקrakonlyH7535HD
חֲזַ֨קחז֨קחֲזַקחזקcha.Zakbe strongH2388GHVqv2ms
וֶֽ/אֱמַ֜ץו/אמ֜ץוֶֽ/אֱמַץו/אמץve./'e.Matzand/ be boldH9002H0553HC+Vqv2ms
מְאֹ֗דמא֗דמְאֹדמאדme.'OdexceedinglyH3966HAcmsa
לִ/שְׁמֹ֤רל/שמ֤רלִ/שְׁמֹרל/שמרli/sh.Morto/ take careH9005H8104JHR+Vqcc
לַ/עֲשׂוֹת֙ל/עשות֙לַ/עֲשׂוֹתל/עשותla./'a.sOtto/ doH9005H6213AHR+Vqcc
כְּ/כָל\־כ/כל\כְּ/כָל\־כ/כל\ke./khol-according to/ allH9004H3605\H9014HR+Ncmsc
הַ/תּוֹרָ֗הה/תור֗ההַ/תּוֹרָהה/תורהha./to.Rahthe/ lawH9009H8451HTd+Ncfsa
אֲשֶׁ֤ראש֤ראֲשֶׁראשר'a.SherwhichH0834AHTr
צִוְּ/ךָ֙צו/ך֙צִוְּ/ךָצו/ךtzi.ve./Khahe commanded/ youH6680H9031HVpp3ms+Sp2ms
מֹשֶׁ֣המש֣המֹשֶׁהמשהmo.ShehMosesH4872HNpm
עַבְדִּ֔/יעבד֔/יעַבְדִּ/יעבד/י'av.D/iservant/ myH5650H9020HNcmsc+Sp1bs
אַל\־אל\אַל\־אל\'al-may notH0408\H9014HTn
תָּס֥וּרתס֥ורתָּסוּרתסורta.Suryou turn asideH5493IHVqj2ms
מִמֶּ֖/נּוּממ֖/נומִמֶּ/נּוּממ/נוmi.Me./nufrom/ itH4480AH9033HRd+Sp3ms
יָמִ֣יןימ֣יןיָמִיןימיןya.MinrightH3225GHNcfsa
וּ/שְׂמֹ֑אולו/שמ֑אולוּ/שְׂמֹאולו/שמאולu./se.Moland/ leftH9002H8040GHC+Ncmsa
לְמַ֣עַןלמ֣עןלְמַעַןלמעןle.Ma.'anso thatH4616HTc
תַּשְׂכִּ֔ילתשכ֔ילתַּשְׂכִּילתשכילtas.Kilyou may prosperH7919AHVhj2ms
בְּ/כֹ֖לב/כ֖לבְּ/כֹלב/כלbe./Kholin/ everyH9003H3605HR+Ncmsa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhereH0834AHTr
תֵּלֵֽךְ\׃תלך\תֵּלֵֽךְ\׃תלך\te.Lekhyou will goH1980G\H9016HVqi2ms

8 ഈ ന്യായപ്രമാണ പുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാൎത്ഥനായും ഇരിക്കും.

Original Hebrew

לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
יָמ֡וּשׁימ֡ושיָמוּשׁימושya.Mushit will departH4185HVqi3ms
סֵפֶר֩ספר֩סֵפֶרספרse.Fer[the] book ofH5612HHNcmsc
הַ/תּוֹרָ֨הה/תור֨ההַ/תּוֹרָהה/תורהha./to.Rahthe/ lawH9009H8451HTd+Ncfsa
הַ/זֶּ֜הה/ז֜ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
מִ/פִּ֗י/ךָמ/פ֗י/ךמִ/פִּי/ךָמ/פי/ךmi./Pi./khafrom/ mouth/ yourH9006H6310GH9021HR+Ncmsc+Sp2ms
וְ/הָגִ֤יתָו/הג֤יתוְ/הָגִיתָו/הגיתve./ha.Gi.taand/ you will meditateH9001H1897Hc+Vqq2ms
בּ/וֹ֙ב/ו֙בּ/וֹב/וb/oon <the>/ itH9003H9033HRd+Sp3ms
יוֹמָ֣םיומ֣םיוֹמָםיומםyo.Mamby dayH3119HD
וָ/לַ֔יְלָהו/ל֔ילהוָ/לַיְלָהו/לילהva./Lay.lahand/ nightH9002H3915HC+Ncmsa
לְמַ֙עַן֙למ֙ען֙לְמַעַןלמעןle.Ma.'anso thatH4616HTc
תִּשְׁמֹ֣רתשמ֣רתִּשְׁמֹרתשמרtish.Moryou may take careH8104JHVqj2ms
לַ/עֲשׂ֔וֹתל/עש֔ותלַ/עֲשׂוֹתל/עשותla./'a.Sotto/ doH9005H6213AHR+Vqcc
כְּ/כָל\־כ/כל\כְּ/כָל\־כ/כל\ke./khol-according to/ everyH9004H3605\H9014HR+Ncmsa
הַ/כָּת֖וּבה/כת֖ובהַ/כָּתוּבה/כתובha./ka.Tuv<the>/ [thing] writtenH9009H3789HTd+Vqsmsa
בּ֑/וֹב֑/ובּ/וֹב/וb/oin <the>/ itH9003H9033HRd+Sp3ms
כִּי\־כי\כִּי\־כי\ki-forH3588A\H9014HTc
אָ֛זא֛זאָזאז'azthenH0227AHD
תַּצְלִ֥יחַתצל֥יחתַּצְלִיחַתצליחtatz.Li.achyou will make successfulH6743BHVhi2ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
דְּרָכֶ֖/ךָדרכ֖/ךדְּרָכֶ/ךָדרכ/ךde.ra.Khe./khaways/ yourH1870LH9021HNcmpc+Sp2ms
וְ/אָ֥זו/א֥זוְ/אָזו/אזve./'Azand/ thenH9002H0227AHC+D
תַּשְׂכִּֽיל\׃תשכיל\תַּשְׂכִּֽיל\׃תשכיל\tas.Kilyou will be successfulH7919A\H9016HVhi2ms

9 നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈൎയ്യവുമുള്ളവനായിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു എന്നു ഞാൻ നിന്നോടു കല്പിച്ചുവല്ലോ.

Original Hebrew

הֲ/ל֤וֹאה/ל֤ואהֲ/לוֹאה/לואha./Lo'¿/ notH9008H3808HTi+Tn
צִוִּיתִ֙י/ךָ֙צוית֙י/ך֙צִוִּיתִי/ךָצויתי/ךtzi.vi.Ti./khahave I commanded/ youH6680H9031HVpp1cs+Sp2ms
חֲזַ֣קחז֣קחֲזַקחזקcha.Zakbe strongH2388GHVqv2ms
וֶ/אֱמָ֔ץו/אמ֔ץוֶ/אֱמָץו/אמץve./'e.Matzand/ be boldH9002H0553HC+Vqv2ms
אַֽל\־אל\אַֽל\־אל\'al-may notH0408\H9014HTn
תַּעֲרֹ֖ץתער֖ץתַּעֲרֹץתערץta.'a.Rotzyou be terrifiedH6206HVqj2ms
וְ/אַל\־ו/אל\וְ/אַל\־ו/אל\ve./'al-and/ may notH9002H0408\H9014HC+Tn
תֵּחָ֑תתח֑תתֵּחָתתחתte.Chatyou be dismayedH2865HVNj2ms
כִּ֤יכ֤יכִּיכיkiforH3588AHTc
עִמְּ/ךָ֙עמ/ך֙עִמְּ/ךָעמ/ך'i.me./Kha[is] with/ youH5973AH9031HRd+Sp2ms
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹהֶ֔י/ךָאלה֔י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms
בְּ/כֹ֖לב/כ֖לבְּ/כֹלב/כלbe./Kholin/ everyH9003H3605HR+Ncmsa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhereH0834AHTr
תֵּלֵֽךְ\׃\ \פתלך\\ \פתֵּלֵֽךְ\׃\ \פתלך\\ \פte.Lekhyou will goH1980G\H9016\ \H9017HVqi2ms

10 എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു:

Original Hebrew

וַ/יְצַ֣וו/יצ֣ווַ/יְצַוו/יצוva/y.Tzavand/ he commandedH9001H6680Hc+Vpw3ms
יְהוֹשֻׁ֔עַיהוש֔עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
שֹׁטְרֵ֥ישטר֥ישֹׁטְרֵישטריsho.te.Rei[the] officers ofH7860HVqrmpc
הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
לֵ/אמֹֽר\׃ל/אמר\לֵ/אמֹֽר\׃ל/אמר\le./Mor<to>/ sayingH9005H0559\H9016HR+Vqcc

11 പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോൎദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ.

Original Hebrew

עִבְר֣וּ\׀עבר֣ו\עִבְרוּ\׀עברו\'iv.RupassH5674A\H9015HVqv2mp
בְּ/קֶ֣רֶבב/ק֣רבבְּ/קֶרֶבב/קרבbe./Ke.revin/ [the] midst ofH9003H7130GHR+Ncmsc
הַֽ/מַּחֲנֶ֗הה/מחנ֗ההַֽ/מַּחֲנֶהה/מחנהha./ma.cha.Nehthe/ campH9009H4264HTd+Ncfsa
וְ/צַוּ֤וּו/צו֤ווְ/צַוּוּו/צווve./tza.Vuand/ commandH9002H6680HC+Vpv2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/עָם֙ה/עם֙הָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
הָכִ֥ינוּהכ֥ינוהָכִינוּהכינוha.Khi.nuprepareH3559AHVhv2mp
לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemfor <the>/ yourselvesH9005H9036HRd+Sp2mp
צֵידָ֑הציד֑הצֵידָהצידהtzei.DahfoodH6720HNcfsa
כִּ֞יכ֞יכִּיכיkiforH3588AHTc
בְּ/ע֣וֹד\׀ב/ע֣וד\בְּ/עוֹד\׀ב/עוד\be./'odin/ yetH9003H5750\H9015HR+Acmsc
שְׁלֹ֣שֶׁתשל֣שתשְׁלֹשֶׁתשלשתshe.Lo.shetthreeH7969HAcbsc
יָמִ֗יםימ֗יםיָמִיםימיםya.MimdaysH3117GHNcmpa
אַתֶּם֙אתם֙אַתֶּםאתם'a.TemyouH0859DHPp2mp
עֹֽבְרִים֙עברים֙עֹֽבְרִיםעברים'oe.Rim[are] about to pass overH5674AHVqrmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/יַּרְדֵּ֣ןה/ירד֣ןהַ/יַּרְדֵּןה/ירדןhai./yar.Denthe/ JordanH9009H3383HTd+Npl
הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
לָ/בוֹא֙ל/בוא֙לָ/בוֹאל/בואla./Vo'to/ goH9005H0935GHR+Vqcc
לָ/רֶ֣שֶׁתל/ר֣שתלָ/רֶשֶׁתל/רשתla./Re.shetto/ take possession ofH9005H3423HHR+Vqcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
אֲשֶׁר֙אשר֙אֲשֶׁראשר'a.SherwhichH0834AHTr
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹֽהֵי/כֶ֔םאלהי/כ֔םאֱלֹֽהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp
נֹתֵ֥ןנת֥ןנֹתֵןנתןno.Ten[is] about to giveH5414GHVqrmsa
לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp
לְ/רִשְׁתָּֽ/הּ\׃\ \סל/רשת/ה\\ \סלְ/רִשְׁתָּֽ/הּ\׃\ \סל/רשת/ה\\ \סle./rish.Ta/hto/ take possession of/ itH9005H3423HH9034\H9016\ \H9018HR+Vqcc+Sp3fs

12 പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ:

Original Hebrew

וְ/לָ/רֽאוּבֵנִי֙ו/ל/ראובני֙וְ/לָ/רֽאוּבֵנִיו/ל/ראובניve./la./r.'u.ve.Niand/ to the/ Reubenite[s]H9002H9005H7206HC+Rd+Ngmsa
וְ/לַ/גָּדִ֔יו/ל/גד֔יוְ/לַ/גָּדִיו/ל/גדיve./la./ga.Diand/ to the/ Gadite[s]H9002H9005H1425HC+Rd+Ngmsa
וְ/לַ/חֲצִ֖יו/ל/חצ֖יוְ/לַ/חֲצִיו/ל/חציve./la./cha.Tziand/ to/ [the] half ofH9002H9005H2677HC+R+Ncmsc
שֵׁ֣בֶטש֣בטשֵׁבֶטשבטShe.vet[the] tribe ofH7626HHNcmsc
הַֽ/מְנַשֶּׁ֑הה/מנש֑ההַֽ/מְנַשֶּׁהה/מנשהha/m.na.Sheh<the>/ ManassehH9009H4519GHTd+Ngbsa
אָמַ֥ראמ֥ראָמַראמר'a.Marhe saidH0559HVqp3ms
יְהוֹשֻׁ֖עַיהוש֖עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm
לֵ/אמֹֽר\׃ל/אמר\לֵ/אמֹֽר\׃ל/אמר\le./Mor<to>/ sayingH9005H0559\H9016HR+Vqcc

13 യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓൎത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

Original Hebrew

זָכוֹר֙זכור֙זָכוֹרזכורza.khOrrememberH2142HVqaa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/דָּבָ֔רה/דב֔רהַ/דָּבָרה/דברha./da.Varthe/ wordH9009H1697GHTd+Ncmsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
צִוָּ֥הצו֥הצִוָּהצוהtzi.Vahhe commandedH6680HVpp3ms
אֶתְ/כֶ֛םאת/כ֛םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp
מֹשֶׁ֥המש֥המֹשֶׁהמשהmo.ShehMosesH4872HNpm
עֶֽבֶד\־עבד\עֶֽבֶד\־עבד\'e.ved-[the] servant ofH5650\H9014HNcmsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹהֵי/כֶם֙אלהי/כם֙אֱלֹהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp
מֵנִ֣יחַמנ֣יחמֵנִיחַמניחme.Ni.ach[is] giving restH5117HVhrmsa
לָ/כֶ֔םל/כ֔םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp
וְ/נָתַ֥ןו/נת֥ןוְ/נָתַןו/נתןve./na.Tanand/ he will giveH9001H5414GHc+Vqq3ms
לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אָ֥רֶץה/א֥רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
הַ/זֹּֽאת\׃ה/זאת\הַ/זֹּֽאת\׃ה/זאת\ha./Zot<the>/ thisH9009H2063\H9016HTd+Tm

14 നിങ്ങളുടെ ഭാൎയ്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോൎദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാൎക്കു മുമ്പായി കടന്നുചെന്നു

Original Hebrew

נְשֵׁי/כֶ֣םנשי/כ֣םנְשֵׁי/כֶםנשי/כםne.shei./Khemwives/ yourH0802HH9026HNcmpc+Sp2mp
טַפְּ/כֶם֮טפ/כם֮טַפְּ/כֶםטפ/כםta.pe./Khemlittle one[s]/ yourH2945H9026HNcmsc+Sp2mp
וּ/מִקְנֵי/כֶם֒ו/מקני/כם֒וּ/מִקְנֵי/כֶםו/מקני/כםu./mik.nei./Khemand/ livestock/ yourH9002H4735H9026HC+Ncmsc+Sp2mp
יֵשְׁב֕וּישב֕ויֵשְׁבוּישבוye.she.Vuthey will remainH3427HVqi3mp
בָּ/אָ֕רֶץב/א֕רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
נָתַ֥ןנת֥ןנָתַןנתןna.Tanhe gaveH5414GHVqp3ms
לָ/כֶ֛םל/כ֛םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp
מֹשֶׁ֖המש֖המֹשֶׁהמשהmo.ShehMosesH4872HNpm
בְּ/עֵ֣בֶרב/ע֣ברבְּ/עֵבֶרב/עברbe./'E.veron/ [the] other side ofH9003H5676HHR+Ncmsc
הַ/יַּרְדֵּ֑ןה/ירד֑ןהַ/יַּרְדֵּןה/ירדןhai./yar.Denthe/ JordanH9009H3383HTd+Npl
וְ/אַתֶּם֩ו/אתם֩וְ/אַתֶּםו/אתםve./'a.Temand/ youH9002H0859DHC+Pp2mp
תַּעַבְר֨וּתעבר֨ותַּעַבְרוּתעברוta.'av.Ruyou will pass overH5674AHVqi2mp
חֲמֻשִׁ֜יםחמש֜יםחֲמֻשִׁיםחמשיםcha.mu.Shimarrayed for battleH2571HVqsmpa
לִ/פְנֵ֣יל/פנ֣ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
אֲחֵי/כֶ֗םאחי/כ֗םאֲחֵי/כֶםאחי/כם'a.chei./Khembrothers/ yourH0251IH9026HNcmpc+Sp2mp
כֹּ֚לכ֚לכֹּלכלkolallH3605HNcmsc
גִּבּוֹרֵ֣יגבור֣יגִּבּוֹרֵיגבוריgi.bo.Rei[the] mighty [men] ofH1368HNcmpc
הַ/חַ֔יִלה/ח֔ילהַ/חַיִלה/חילha./Cha.yil<the>/ strengthH9009H2428GHTd+Ncmsa
וַ/עֲזַרְתֶּ֖םו/עזרת֖םוַ/עֲזַרְתֶּםו/עזרתםva./'a.zar.Temand/ you will helpH9001H5826Hc+Vqq2mp
אוֹתָֽ/ם\׃אות/ם\אוֹתָֽ/ם\׃אות/ם\'o.Ta/m<obj.>/ themH0853H9038\H9016HTo+Sp3mp

15 യഹോവ നിങ്ങൾക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാൎക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവൎക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങൾ യഹോവയുടെ ദാസനായ മോശെ കിഴക്കു യോൎദ്ദാന്നിക്കരെ നിങ്ങൾക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.

Original Hebrew

עַ֠דע֠דעַדעד'aduntilH5704HR
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
יָנִ֨יחַינ֨יחיָנִיחַיניחya.Ni.achhe will give restH5117HVhi3ms
יְהוָ֥ה\׀יהו֥ה\יְהוָה\׀יהוה\Yah.wehYahwehH3068G\H9015HNpt
לַֽ/אֲחֵי/כֶם֮ל/אחי/כם֮לַֽ/אֲחֵי/כֶםל/אחי/כםla./'a.chei./Khemto/ brothers/ yourH9005H0251IH9026HR+Ncmpc+Sp2mp
כָּ/כֶם֒כ/כם֒כָּ/כֶםכ/כםka./Khemlike <the>/ youH9004H9036HRd+Sp2mp
וְ/יָרְשׁ֣וּו/ירש֣ווְ/יָרְשׁוּו/ירשוve./ya.re.Shuand/ they will take possession ofH9001H3423HHc+Vqq3cp
גַם\־גם\גַם\־גם\gam-alsoH1571\H9014HD
הֵ֔מָּהה֔מההֵמָּההמהHe.mahtheyH1992HPp3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אָ֕רֶץה/א֕רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹֽהֵי/כֶ֖םאלהי/כ֖םאֱלֹֽהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp
נֹתֵ֣ןנת֣ןנֹתֵןנתןno.Ten[is] about to giveH5414GHVqrmsa
לָ/הֶ֑םל/ה֑םלָ/הֶםל/הםla./Hemto <the>/ themH9005H9038HRd+Sp3mp
וְ/שַׁבְתֶּ֞םו/שבת֞םוְ/שַׁבְתֶּםו/שבתםve./shav.Temand/ you will returnH9001H7725GHc+Vqq2mp
לְ/אֶ֤רֶץל/א֤רץלְ/אֶרֶץל/ארץle./'E.retzto/ [the] land ofH9005H0776GHR+Ncfsc
יְרֻשַּׁתְ/כֶם֙ירשת/כם֙יְרֻשַּׁתְ/כֶםירשת/כםye.ru.shat./Khempossession/ yourH3425H9026HNcfsc+Sp2mp
וִֽ/ירִשְׁתֶּ֣םו/ירשת֣םוִֽ/ירִשְׁתֶּםו/ירשתםvi./rish.Temand/ you will take possession ofH9001H3423HHc+Vqq2mp
אוֹתָ֔/הּאות֔/האוֹתָ/הּאות/ה'o.Ta/h<obj.>/ itH0853H9034HTo+Sp3fs
אֲשֶׁ֣ר\׀אש֣ר\אֲשֶׁר\׀אשר\'a.SherwhichH0834A\H9015HTr
נָתַ֣ןנת֣ןנָתַןנתןna.Tanhe gaveH5414GHVqp3ms
לָ/כֶ֗םל/כ֗םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp
מֹשֶׁה֙משה֙מֹשֶׁהמשהmo.ShehMosesH4872HNpm
עֶ֣בֶדע֣בדעֶבֶדעבד'E.ved[the] servant ofH5650HNcmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
בְּ/עֵ֥בֶרב/ע֥ברבְּ/עֵבֶרב/עברbe./'E.veron/ [the] other side ofH9003H5676HHR+Ncmsc
הַ/יַּרְדֵּ֖ןה/ירד֖ןהַ/יַּרְדֵּןה/ירדןhai./yar.Denthe/ JordanH9009H3383HTd+Npl
מִזְרַ֥חמזר֥חמִזְרַחמזרחmiz.Rach[the] rising ofH4217HHNcmsc
הַ/שָּֽׁמֶשׁ\׃ה/שמש\הַ/שָּֽׁמֶשׁ\׃ה/שמש\ha./Sha.meshthe/ sunH9009H8121\H9016HTd+Ncbsa

16 അവർ യോശുവയോടു: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.

Original Hebrew

וַֽ/יַּעֲנ֔וּו/יענ֔ווַֽ/יַּעֲנוּו/יענוva/i.ya.'a.Nuand/ they answeredH9001H6030BHc+Vqw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יְהוֹשֻׁ֖עַיהוש֖עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm
לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
כֹּ֤לכ֤לכֹּלכלkolallH3605HNcmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
צִוִּיתָ֙/נוּ֙צוית֙/נו֙צִוִּיתָ/נוּצוית/נוtzi.vi.Ta./nuyou have commanded/ usH6680H9035HVpp2ms+Sp1bp
נַֽעֲשֶׂ֔הנעש֔הנַֽעֲשֶׂהנעשהna.'a.Sehwe will doH6213AHVqi1cp
וְ/אֶֽל\־ו/אל\וְ/אֶֽל\־ו/אל\ve./'el-and/ toH9002H0413\H9014HC+R
כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhereH0834AHTr
תִּשְׁלָחֵ֖/נוּתשלח֖/נותִּשְׁלָחֵ/נוּתשלח/נוtish.la.Che./nuyou will send/ usH7971GH9035HVqi2ms+Sp1bp
נֵלֵֽךְ\׃נלך\נֵלֵֽךְ\׃נלך\ne.Lekhwe will goH1980G\H9016HVqi1cp

17 ഞങ്ങൾ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.

Original Hebrew

כְּ/כֹ֤לכ/כ֤לכְּ/כֹלכ/כלke./Kholaccording to/ allH9004H3605HR+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
שָׁמַ֙עְנוּ֙שמ֙ענו֙שָׁמַעְנוּשמענוsha.Ma'.nuwe listenedH8085HHVqp1cp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מֹשֶׁ֔המש֔המֹשֶׁהמשהmo.ShehMosesH4872HNpm
כֵּ֖ןכ֖ןכֵּןכןkensoH3651CHD
נִשְׁמַ֣ענשמ֣ענִשְׁמַענשמעnish.Ma'we will listenH8085HHVqi1cp
אֵלֶ֑י/ךָאל֑י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms
רַ֠קר֠קרַקרקrakonlyH7535HD
יִֽהְיֶ֞היהי֞היִֽהְיֶהיהיהyih.Yehmay he beH1961HVqi3ms
יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹהֶ֙י/ךָ֙אלה֙י/ך֙אֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms
עִמָּ֔/ךְעמ֔/ךעִמָּ/ךְעמ/ך'i.Ma/khwith/ youH5973AH9032HRd+Sp2ms
כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
הָיָ֖ההי֖ההָיָההיהha.Yahhe wasH1961HVqp3ms
עִם\־עם\עִם\־עם\'im-withH5973A\H9014HR
מֹשֶֽׁה\׃משה\מֹשֶֽׁה\׃משה\mo.ShehMosesH4872\H9016HNpm

18 ആരെങ്കിലും നിന്റെ കല്പന മറുക്കയും നീ കല്പിക്കുന്ന യാതൊന്നിലും നിന്റെ വാക്കു അനുസരിക്കാതിരിക്കയും ചെയ്താൽ അവൻ മരിക്കേണം; ഉറപ്പും ധൈൎയ്യവും ഉള്ളവനായി മാത്രം ഇരുന്നാലും എന്നു ഉത്തരം പറഞ്ഞു.

Original Hebrew

כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
אִ֞ישׁא֞ישאִישׁאיש'ishpersonH0376GHNcmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whoH0834A\H9014HTr
יַמְרֶ֣הימר֣היַמְרֶהימרהyam.Rehhe will rebel towardH4784HVhi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
פִּ֗י/ךָפ֗י/ךפִּי/ךָפי/ךPi./khamouth/ yourH6310IH9021HNcmsc+Sp2ms
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
יִשְׁמַ֧עישמ֧עיִשְׁמַעישמעyish.Ma'he will obeyH8085HHVqi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
דְּבָרֶ֛י/ךָדבר֛י/ךדְּבָרֶי/ךָדברי/ךde.va.Rei./khawords/ yourH1697GH9021HNcmpc+Sp2ms
לְ/כֹ֥לל/כ֥ללְ/כֹלל/כלle./Kholto/ allH9005H3605HR+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
תְּצַוֶּ֖/נּוּתצו֖/נותְּצַוֶּ/נּוּתצו/נוte.tzav.Ve./nuyou will command/ himH6680H9033HVpi2ms+Sp3ms
יוּמָ֑תיומ֑תיוּמָתיומתyu.Mathe will be put to deathH4191HVHi3ms
רַ֖קר֖קרַקרקrakonlyH7535HD
חֲזַ֥קחז֥קחֲזַקחזקcha.Zakbe strongH2388GHVqv2ms
וֶ/אֱמָֽץ\׃\ \פו/אמץ\\ \פוֶ/אֱמָֽץ\׃\ \פו/אמץ\\ \פve./'e.Matzand/ be boldH9002H0553\H9016\ \H9017HC+Vqv2ms