Chapter 24
1 അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; യിസ്രായേലിന്റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവർ ദൈവത്തിന്റെ സന്നിധിയിൽ വന്നുനിന്നു.
וַ/יֶּאֶסֹ֧ףו/יאס֧ףוַ/יֶּאֶסֹףו/יאסףva/i.ye.'e.Sofand/ he gatheredH9001H0622Hc+Vqw3ms יְהוֹשֻׁ֛עַיהוש֛עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm שִׁבְטֵ֥ישבט֥ישִׁבְטֵישבטיshiv.Tei[the] tribes ofH7626HHNcmpc יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl שְׁכֶ֑מָ/השכ֑מ/השְׁכֶמָ/השכמ/הshe.Khe.ma/hShechem/ towardsH7927GH9011HNpl+Sd וַ/יִּקְרָא֩ו/יקרא֩וַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms לְ/זִקְנֵ֨יל/זקנ֨ילְ/זִקְנֵיל/זקניle./zik.Nei<to>/ [the] elders ofH9005H2205GHR+Aampc יִשְׂרָאֵ֜לישרא֜ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl וּ/לְ/רָאשָׁ֗י/וו/ל/ראש֗י/ווּ/לְ/רָאשָׁי/וו/ל/ראשי/וu./le./ra.Sha/vand/ <to>/ leaders/ itsH9002H9005H7218HH9023HC+R+Ncmpc+Sp3ms וּ/לְ/שֹֽׁפְטָי/ו֙ו/ל/שפטי/ו֙וּ/לְ/שֹֽׁפְטָי/וו/ל/שפטי/וu./le./sho.fe.Ta/vand/ <to>/ judges/ itsH9002H9005H8199H9033HC+R+Vqrmpc+Sp3ms וּ/לְ/שֹׁ֣טְרָ֔י/וו/ל/ש֣טר֔י/ווּ/לְ/שֹׁטְרָי/וו/ל/שטרי/וu./le./Sho.te.Ra/vand/ <to>/ officials/ itsH9002H9005H7860H9023HC+R+Vqrmpc+Sp3ms וַ/יִּֽתְיַצְּב֖וּו/יתיצב֖ווַ/יִּֽתְיַצְּבוּו/יתיצבוva/i.yit.ya.tze.Vuand/ they presented themselvesH9001H3320Hc+Vtw3mp לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc הָ/אֱלֹהִֽים\׃ה/אלהים\הָ/אֱלֹהִֽים\׃ה/אלהים\ha./'E.lo.Him<the>/ GodH9009H0430G\H9016HTd+Ncmpa 2 അപ്പോൾ യോശുവ സൎവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാൎത്തു അന്യദൈവങ്ങളെ സേവിച്ചുപോന്നു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוֹשֻׁ֜עַיהוש֜עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm הָ/עָ֗םה/ע֗םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa אָמַ֣ראמ֣ראָמַראמר'a.Marhe saysH0559HVqp3ms יְהוָה֮יהוה֮יְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc יִשְׂרָאֵל֒ישראל֒יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl בְּ/עֵ֣בֶרב/ע֣ברבְּ/עֵבֶרב/עברbe./'E.veron/ [the] other side ofH9003H5676HHR+Ncmsc הַ/נָּהָ֗רה/נה֗רהַ/נָּהָרה/נהרha./na.Harthe/ riverH9009H5104GHTd+Npl יָשְׁב֤וּישב֤ויָשְׁבוּישבוya.she.Vuthey dweltH3427HVqp3cp אֲבֽוֹתֵי/כֶם֙אבותי/כם֙אֲבֽוֹתֵי/כֶםאבותי/כם'a.vo.tei./Khemancestors/ yourH0001GH9026HNcfpc+Sp2mp מֵֽ/עוֹלָ֔םמ/עול֔םמֵֽ/עוֹלָםמ/עולםme./'o.Lamfrom/ long agoH9006H5769JHR+Ncmsa תֶּ֛רַחת֛רחתֶּרַחתרחTe.rachTerahH8646GHNpm אֲבִ֥יאב֥יאֲבִיאבי'a.Vi[the] father ofH0001GHNcmsc אַבְרָהָ֖םאברה֖םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm וַ/אֲבִ֣יו/אב֣יוַ/אֲבִיו/אביva./'a.Viand/ [the] father ofH9002H0001GHC+Ncmsc נָח֑וֹרנח֑ורנָחוֹרנחורna.ChorNahorH5152GHNpm וַ/יַּעַבְד֖וּו/יעבד֖ווַ/יַּעַבְדוּו/יעבדוva/i.ya.'av.Duand/ they servedH9001H5647HHc+Vqw3mp אֱלֹהִ֥יםאלה֥יםאֱלֹהִיםאלהים'E.lo.HimgodsH0430JHNcmpa אֲחֵרִֽים\׃אחרים\אֲחֵרִֽים\׃אחרים\'a.che.RimotherH0312\H9016HAampa 3 എന്നാൽ ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നുകൊണ്ടുവന്നു കനാൻദേശത്തൊക്കെയും സഞ്ചരിപ്പിച്ചു അവന്റെ സന്തതിയെ വൎദ്ധിപ്പിക്കയും അവന്നു യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.
וָ֠/אֶקַּחו֠/אקחוָ/אֶקַּחו/אקחVa./'e.kachand/ I tookH9001H3947GHc+Vqw1cs אֲבִי/כֶ֤םאבי/כ֤םאֲבִי/כֶםאבי/כם'a.vi./Khemancestor/ yourH0001GH9026HNcmsc+Sp2mp אַבְרָהָם֙אברהם֙אַבְרָהָםאברהם'av.ra.HamAbrahamH0085HNpm מֵ/עֵ֣בֶרמ/ע֣ברמֵ/עֵבֶרמ/עברme./'E.verfrom/ [the] other side ofH9006H5676HHR+Ncmsc הַ/נָּהָ֔רה/נה֔רהַ/נָּהָרה/נהרha./na.Harthe/ riverH9009H5104GHTd+Ncmsa וָ/אוֹלֵ֥ךְו/אול֥ךוָ/אוֹלֵךְו/אולךva./'o.Lekhand/ I ledH9001H1980JHc+Vhw1cs אוֹת֖/וֹאות֖/ואוֹת/וֹאות/ו'o.T/o<obj.>/ himH0853H9033HTo+Sp3ms אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc כְּנָ֑עַןכנ֑עןכְּנָעַןכנעןke.Na.'anCanaanH3667AHNpl וָ/אַרְבֶּה֙ו/ארבה֙וָ/אַרְבֶּהו/ארבהva./'e.revand/ I increasedH9001H7235AHc+Vhw1cs זַרְע֔/וֹזרע֔/וזַרְע/וֹזרע/וzar.'/Ooffspring/ hisH2233HH9023HNcmsc+Sp3ms ל֖/וֹל֖/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms יִצְחָֽק\׃יצחק\יִצְחָֽק\׃יצחק\yitz.ChakIsaacH3327\H9016HNpm 4 യിസ്ഹാക്കിന്നു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിന്നു ഞാൻ സേയീർപൎവ്വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും മിസ്രയീമിലേക്കു പോയി.
וָ/אֶתֵּ֣ןו/את֣ןוָ/אֶתֵּןו/אתןva./'e.Tenand/ I gaveH9001H5414GHc+Vqw1cs לְ/יִצְחָ֔קל/יצח֔קלְ/יִצְחָקל/יצחקle./yitz.Chakto/ IsaacH9005H3327HR+Npm יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm עֵשָׂ֑ועש֑ועֵשָׂועשו'e.SavEsauH6215GHNpm וָ/אֶתֵּ֨ןו/את֨ןוָ/אֶתֵּןו/אתןva./'e.Tenand/ I gaveH9001H5414GHc+Vqw1cs לְ/עֵשָׂ֜ול/עש֜ולְ/עֵשָׂול/עשוle./'e.Savto/ EsauH9005H6215GHR+Npm הַ֤רה֤רהַרהרhar[the] mountain ofH2022HHNcmsc שֵׂעִיר֙שעיר֙שֵׂעִירשעירse.'IrSeirH8165AHNpl לָ/רֶ֣שֶׁתל/ר֣שתלָ/רֶשֶׁתל/רשתla./Re.shetto/ take possession ofH9005H3423HHR+Vqcc אוֹת֔/וֹאות֔/ואוֹת/וֹאות/ו'o.T/o<obj.>/ itH0853H9033HTo+Sp3ms וְ/יַעֲקֹ֥בו/יעק֥בוְ/יַעֲקֹבו/יעקבve./ya.'a.Koand/ JacobH9002H3290HC+Npm וּ/בָנָ֖י/וו/בנ֖י/ווּ/בָנָי/וו/בני/וu./va.Na/vand/ sons/ hisH9002H1121AH9023HC+Ncmpc+Sp3ms יָרְד֥וּירד֥ויָרְדוּירדוya.re.Duthey went downH3381HVqp3cp מִצְרָֽיִם\׃מצרים\מִצְרָֽיִם\׃מצרים\mitz.Ra.yimEgyptH4714G\H9016HNpl 5 പിന്നെ ഞാൻ മോശെയെയും അഹരോനെയും അയച്ചു; ഞാൻ മിസ്രയീമിൽ പ്രവൎത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.
וָ/אֶשְׁלַ֞חו/אשל֞חוָ/אֶשְׁלַחו/אשלחva./'esh.Lachand/ I sentH9001H7971GHc+Vqw1cs מֹשֶׁ֤המש֤המֹשֶׁהמשהmo.ShehMosesH4872HNpm אַהֲרֹן֙אהרן֙אַהֲרֹןאהרן'a.ha.RonAaronH0175HNpm וָ/אֶגֹּ֣ףו/אג֣ףוָ/אֶגֹּףו/אגףva./'e.Gofand/ I struckH9001H5062Hc+Vqw1cs מִצְרַ֔יִםמצר֔יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr עָשִׂ֖יתִיעש֖יתיעָשִׂיתִיעשיתי'a.Si.tiI didH6213AHVqp1cs בְּ/קִרְבּ֑/וֹב/קרב֑/ובְּ/קִרְבּ/וֹב/קרב/וbe./kir.B/oin/ midst/ itsH9003H7130GH9023HR+Ncmsc+Sp3ms וְ/אַחַ֖רו/אח֖רוְ/אַחַרו/אחרve./'a.Charand/ afterH9002H0310AHC+Acmsa הוֹצֵ֥אתִיהוצ֥אתיהוֹצֵאתִיהוצאתיho.Tze.tiI brought outH3318HHVhp1cs 6 അങ്ങനെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങൾ കടലിന്നരികെ എത്തി; മിസ്രയീമ്യർ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടൎന്നു;
וָֽ/אוֹצִ֤יאו/אוצ֤יאוָֽ/אוֹצִיאו/אוציאva./'o.Tzi'and/ I brought outH9001H3318HHc+Vhw1cs אֲבֽוֹתֵי/כֶם֙אבותי/כם֙אֲבֽוֹתֵי/כֶםאבותי/כם'a.vo.tei./Khemfathers/ yourH0001GH9026HNcfpc+Sp2mp מִ/מִּצְרַ֔יִםמ/מצר֔יםמִ/מִּצְרַיִםמ/מצריםmi./mitz.Ra.yimfrom/ EgyptH9006H4714GHR+Npl וַ/תָּבֹ֖אוּו/תב֖אווַ/תָּבֹאוּו/תבאוva./ta.Vo.'uand/ you cameH9001H0935GHc+Vqw2mp הַ/יָּ֑מָּ/הה/י֑מ/ההַ/יָּמָּ/הה/ימ/הhai./Ya.ma/hthe/ sea/ towardsH9009H3220GH9011HTd+Ncmsa+Sd וַ/יִּרְדְּפ֨וּו/ירדפ֨ווַ/יִּרְדְּפוּו/ירדפוva/i.yir.de.Fuand/ they pursuedH9001H7291Hc+Vqw3mp מִצְרַ֜יִםמצר֜יםמִצְרַיִםמצריםmitz.Ra.yimEgyptH4713HNpl אַחֲרֵ֧יאחר֧יאַחֲרֵיאחרי'a.cha.ReiafterH0310AHAcmpc אֲבוֹתֵי/כֶ֛םאבותי/כ֛םאֲבוֹתֵי/כֶםאבותי/כם'a.vo.tei./Khemfathers/ yourH0001GH9026HNcfpc+Sp2mp בְּ/רֶ֥כֶבב/ר֥כבבְּ/רֶכֶבב/רכבbe./Re.khevwith/ chariotryH9003H7393GHR+Ncmsa וּ/בְ/פָרָשִׁ֖יםו/ב/פרש֖יםוּ/בְ/פָרָשִׁיםו/ב/פרשיםu./ve./fa.ra.Shimand/ with/ horsemenH9002H9003H6571BHC+R+Ncmpa 7 അവർ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ നിങ്ങൾക്കും മിസ്രയീമ്യൎക്കും മദ്ധ്യേ അന്ധകാരം വെച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാൻ മിസ്രയീമ്യരോടു ചെയ്തതു നിങ്ങൾ കണ്ണാലെ കണ്ടു; നിങ്ങൾ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.
וַ/יִּצְעֲק֣וּו/יצעק֣ווַ/יִּצְעֲקוּו/יצעקוva/i.yitz.'a.Kuand/ they cried outH9001H6817Hc+Vqw3mp יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt וַ/יָּ֨שֶׂםו/י֨שםוַ/יָּשֶׂםו/ישםva/i.Ya.semand/ he putH9001H7760HHc+Vqw3ms מַֽאֲפֵ֜למאפ֜למַֽאֲפֵלמאפלma.'a.FeldarknessH3990HNcmsa בֵּינֵי/כֶ֣ם\׀ביני/כ֣ם\בֵּינֵי/כֶם\׀ביני/כם\bei.nei./Khembetween/ youH0996GH9036\H9015HAcmpc+Sp2mp וּ/בֵ֣יןו/ב֣יןוּ/בֵיןו/ביןu./Veinand/ betweenH9002H0996GHC+Acmsc הַ/מִּצְרִ֗יםה/מצר֗יםהַ/מִּצְרִיםה/מצריםha./mitz.Rimthe/ EgyptiansH9009H4713HTd+Ngmpa וַ/יָּבֵ֨או/יב֨אוַ/יָּבֵאו/יבאva/i.ya.Ve'and/ he broughtH9001H0935GHc+Vhw3ms עָלָ֤י/ועל֤י/ועָלָי/ועלי/ו'a.La/vover/ itH5921AH9033HRd+Sp3ms הַ/יָּם֙ה/ים֙הַ/יָּםה/יםhai./Yamthe/ seaH9009H3220GHTd+Ncmsa וַ/יְכַסֵּ֔/הוּו/יכס֔/הווַ/יְכַסֵּ/הוּו/יכס/הוva/y.kha.Se./huand/ it covered/ itH9001H3680H9033Hc+Vpw3ms+Sp3ms וַ/תִּרְאֶ֙ינָה֙ו/תרא֙ינה֙וַ/תִּרְאֶינָהו/תראינהva./tir.'Ei.nahand/ they sawH9001H7200GHc+Vqw3fp עֵינֵי/כֶ֔םעיני/כ֔םעֵינֵי/כֶםעיני/כם'ei.nei./Khemeyes/ yourH5869AH9026HNcfdc+Sp2mp אֵ֥תא֥תאֵתאת'et<obj.>H0853HTo עָשִׂ֖יתִיעש֖יתיעָשִׂיתִיעשיתי'a.Si.tiI didH6213AHVqp1cs בְּ/מִצְרָ֑יִםב/מצר֑יםבְּ/מִצְרָיִםב/מצריםbe./mitz.Ra.yimin/ EgyptH9003H4714GHR+Npl וַ/תֵּשְׁב֥וּו/תשב֥ווַ/תֵּשְׁבוּו/תשבוva./te.she.Vuand/ you dweltH9001H3427Hc+Vqw2mp בַ/מִּדְבָּ֖רב/מדב֖רבַ/מִּדְבָּרב/מדברva./mid.Barin the/ wildernessH9003H4057BHRd+Ncmsa יָמִ֥יםימ֥יםיָמִיםימיםya.MimdaysH3117GHNcmpa 8 പിന്നെ ഞാൻ നിങ്ങളെ യോൎദ്ദാന്നക്കരെ പാൎത്തിരുന്ന അമോൎയ്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവൻ നിങ്ങളോടു യുദ്ധംചെയ്തു; നിങ്ങൾ അവരുടെ ദേശം കൈവശമാക്കേണ്ടതിന്നു ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
וָ/אָבִ֣יאו/אב֣יאוָ/אָבִיאו/אביאva./'a.vi.'a'and/ I broughtH9001H0935PHc+Vhw1cs אֶתְ/כֶ֗םאת/כ֗םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp אֶ֤רֶץא֤רץאֶרֶץארץ'E.retz[the] land ofH0776GHNcfsc הָ/אֱמֹרִי֙ה/אמרי֙הָ/אֱמֹרִיה/אמריha./'e.mo.Rithe/ Amorite[s]H9009H0567HTd+Ngmsa הַ/יּוֹשֵׁב֙ה/יושב֙הַ/יּוֹשֵׁבה/יושבhai./yo.Shevwho/ dweltH9009H3427HTd+Vqrmsa בְּ/עֵ֣בֶרב/ע֣ברבְּ/עֵבֶרב/עברbe./'E.veron/ [the] other side ofH9003H5676GHR+Ncmsc הַ/יַּרְדֵּ֔ןה/ירד֔ןהַ/יַּרְדֵּןה/ירדןhai./yar.Denthe/ JordanH9009H3383HTd+Npl וַ/יִּֽלָּחֲמ֖וּו/ילחמ֖ווַ/יִּֽלָּחֲמוּו/ילחמוva/i.yi.la.cha.Muand/ they foughtH9001H3898AHc+VNw3mp אִתְּ/כֶ֑םאת/כ֑םאִתְּ/כֶםאת/כם'i.te./Khemwith/ youH0854H9036HRd+Sp2mp וָ/אֶתֵּ֨ןו/את֨ןוָ/אֶתֵּןו/אתןva./'e.Tenand/ I gaveH9001H5414GHc+Vqw1cs אוֹתָ֤/םאות֤/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp בְּ/יֶדְ/כֶם֙ב/יד/כם֙בְּ/יֶדְ/כֶםב/יד/כםbe./yed./Khemin/ hand/ yourH9003H3027HH9026HR+Ncbsc+Sp2mp וַ/תִּֽירְשׁ֣וּו/תירש֣ווַ/תִּֽירְשׁוּו/תירשוva./ti.re.Shuand/ you took possession ofH9001H3423HHc+Vqw2mp אַרְצָ֔/םארצ֔/םאַרְצָ/םארצ/ם'ar.Tza/mland/ theirH0776GH9028HNcfsc+Sp3mp וָ/אַשְׁמִידֵ֖/םו/אשמיד֖/םוָ/אַשְׁמִידֵ/םו/אשמיד/םva./'ash.mi.De/mand/ I destroyed/ themH9001H8045H9038Hc+Vhw1cs+Sp3mp מִ/פְּנֵי/כֶֽם\׃מ/פני/כם\מִ/פְּנֵי/כֶֽם\׃מ/פני/כם\mi./pe.nei./Khemfrom/ before/ youH9006H6440GH9026\H9016HR+Ncmpc+Sp2mp 9 അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക്ക് പുറപ്പെട്ടു യിസ്രായേലിനോടു യുദ്ധംചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.
וַ/יָּ֨קָםו/י֨קםוַ/יָּקָםו/יקםva/i.Ya.komand/ he aroseH9001H6965BHc+Vqw3ms בָּלָ֤קבל֤קבָּלָקבלקba.LakBalakH1111HNpm צִפּוֹר֙צפור֙צִפּוֹרצפורtzi.pOrZipporH6834HNpm מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc מוֹאָ֔במוא֔במוֹאָבמואבmo.'AvMoabH4124GHNpl וַ/יִּלָּ֖חֶםו/יל֖חםוַ/יִּלָּחֶםו/ילחםva/i.yi.La.chemand/ he foughtH9001H3898AHc+VNw3ms בְּ/יִשְׂרָאֵ֑לב/ישרא֑לבְּ/יִשְׂרָאֵלב/ישראלbe./Yis.ra.'Elagainst/ IsraelH9003H3478HR+Npl וַ/יִּשְׁלַ֗חו/ישל֗חוַ/יִּשְׁלַחו/ישלחva/i.yish.Lachand/ he sentH9001H7971GHc+Vqw3ms וַ/יִּקְרָ֛או/יקר֛אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms לְ/בִלְעָ֥םל/בלע֥םלְ/בִלְעָםל/בלעםle./vil.'Am<to>/ BalaamH9005H1109AHR+Npm בְּע֖וֹרבע֖ורבְּעוֹרבעורbe.'orBeorH1160HHNpm לְ/קַלֵּ֥לל/קל֥ללְ/קַלֵּלל/קללle./ka.Lelto/ curseH9005H7043HR+Vpcc 10 എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്നു വിടുവിച്ചു.
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn אָבִ֖יתִיאב֖יתיאָבִיתִיאביתי'a.Vi.tiI was willingH0014HVqp1cs לִ/שְׁמֹ֣עַל/שמ֣עלִ/שְׁמֹעַל/שמעli/sh.Mo.a'to/ listenH9005H8085GHR+Vqcc לְ/בִלְעָ֑םל/בלע֑םלְ/בִלְעָםל/בלעםle./vil.'Amto/ BalaamH9005H1109AHR+Npm וַ/יְבָ֤רֶךְו/יב֤רךוַ/יְבָרֶךְו/יברךva/y.Va.rekhand/ he blessedH9001H1288Hc+Vpw3ms בָּרוֹךְ֙ברוך֙בָּרוֹךְברוךba.roKhcontinuously <to bless>H1288HVpaa אֶתְ/כֶ֔םאת/כ֔םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp וָ/אַצִּ֥לו/אצ֥לוָ/אַצִּלו/אצלva./'a.Tziland/ I deliveredH9001H5337Hc+Vhw1cs אֶתְ/כֶ֖םאת/כ֖םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp 11 പിന്നെ നിങ്ങൾ യോൎദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികൾ, അമോൎയ്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.
וַ/תַּעַבְר֣וּו/תעבר֣ווַ/תַּעַבְרוּו/תעברוva./ta.'av.Ruand/ you passed overH9001H5674AHc+Vqw2mp הַ/יַּרְדֵּן֮ה/ירדן֮הַ/יַּרְדֵּןה/ירדןhai./yar.Denthe/ JordanH9009H3383HTd+Npl וַ/תָּבֹ֣אוּו/תב֣אווַ/תָּבֹאוּו/תבאוva./ta.Vo.'uand/ you cameH9001H0935GHc+Vqw2mp יְרִיחוֹ֒יריחו֒יְרִיחוֹיריחוye.ri.ChoJerichoH3405GHNpl וַ/יִּלָּחֲמ֣וּו/ילחמ֣ווַ/יִּלָּחֲמוּו/ילחמוva/i.yi.la.cha.Muand/ they foughtH9001H3898AHc+VNw3mp בָ/כֶ֣םב/כ֣םבָ/כֶםב/כםva./Khemagainst <the>/ youH9003H9036HRd+Sp2mp בַּעֲלֵֽי\־בעלי\בַּעֲלֵֽי\־בעלי\ba.'a.lei-[the] citizens ofH1167G\H9014HNcmpc יְ֠רִיחוֹי֠ריחויְרִיחוֹיריחוye.ri.choJerichoH3405GHNpl הָֽ/אֱמֹרִ֨יה/אמר֨יהָֽ/אֱמֹרִיה/אמריha./'e.mo.Rithe/ Amorite[s]H9009H0567HTd+Ngmsa וְ/הַ/פְּרִזִּ֜יו/ה/פרז֜יוְ/הַ/פְּרִזִּיו/ה/פרזיve./ha/p.pe.ri.Ziand/ the/ Perizzite[s]H9002H9009H6522HC+Td+Ngmsa וְ/הַֽ/כְּנַעֲנִ֗יו/ה/כנענ֗יוְ/הַֽ/כְּנַעֲנִיו/ה/כנעניve./ha./ke.na.'a.Niand/ the/ Canaanite[s]H9002H9009H3669AHC+Td+Ngmsa וְ/הַֽ/חִתִּי֙ו/ה/חתי֙וְ/הַֽ/חִתִּיו/ה/חתיve./ha./chi.Tiand/ the/ Hittite[s]H9002H9009H2850HC+Td+Ngmsa וְ/הַ/גִּרְגָּשִׁ֔יו/ה/גרגש֔יוְ/הַ/גִּרְגָּשִׁיו/ה/גרגשיve./ha./gir.ga.Shiand/ the/ Girgashite[s]H9002H9009H1622HC+Td+Ngmsa הַֽ/חִוִּ֖יה/חו֖יהַֽ/חִוִּיה/חויha./chi.Vithe/ Hivite[s]H9009H2340HTd+Ngmsa וְ/הַ/יְבוּסִ֑יו/ה/יבוס֑יוְ/הַ/יְבוּסִיו/ה/יבוסיve./ha/y.vu.Siand/ the/ Jebusite[s]H9002H9009H2983GHC+Td+Ngmsa וָ/אֶתֵּ֥ןו/את֥ןוָ/אֶתֵּןו/אתןva./'e.Tenand/ I gaveH9001H5414GHc+Vqw1cs אוֹתָ֖/םאות֖/םאוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp 12 ഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോൎയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകൊണ്ടും അല്ല.
וָ/אֶשְׁלַ֤חו/אשל֤חוָ/אֶשְׁלַחו/אשלחva./'esh.Lachand/ I sentH9001H7971GHc+Vqw1cs לִ/פְנֵי/כֶם֙ל/פני/כם֙לִ/פְנֵי/כֶםל/פני/כםli/f.nei./Khem<to>/ before/ youH9005H6440GH9026HR+Ncmpc+Sp2mp הַ/צִּרְעָ֔הה/צרע֔ההַ/צִּרְעָהה/צרעהha./tzir.'Ahthe/ hornetH9009H6880HTd+Ncfsa וַ/תְּגָ֤רֶשׁו/תג֤רשוַ/תְּגָרֶשׁו/תגרשva./te.Ga.reshand/ it drove outH9001H1644GHc+Vpw3fs אוֹתָ/ם֙אות/ם֙אוֹתָ/םאות/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp מִ/פְּנֵי/כֶ֔םמ/פני/כ֔םמִ/פְּנֵי/כֶםמ/פני/כםmi./pe.nei./Khemfrom/ before/ youH9006H6440GH9026HR+Ncmpc+Sp2mp שְׁנֵ֖ישנ֖ישְׁנֵישניshe.Nei[the] twoH8147HAcbdc מַלְכֵ֣ימלכ֣ימַלְכֵימלכיmal.Khei[the] kings ofH4428GHNcmpc הָ/אֱמֹרִ֑יה/אמר֑יהָ/אֱמֹרִיה/אמריha./'e.mo.Rithe/ Amorite[s]H9009H0567HTd+Ngmsa לֹ֥אל֥אלֹאלאlo'notH3808HTn בְ/חַרְבְּ/ךָ֖ב/חרב/ך֖בְ/חַרְבְּ/ךָב/חרב/ךve./char.be./Khaby/ sword/ yourH9003H2719H9021HR+Ncfsc+Sp2ms וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn בְ/קַשְׁתֶּֽ/ךָ\׃ב/קשת/ך\בְ/קַשְׁתֶּֽ/ךָ\׃ב/קשת/ך\ve./kash.Te./chaby/ bow/ yourH9003H7198H9021\H9016HR+Ncfsc+Sp2ms 13 നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാൎക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു.
וָ/אֶתֵּ֨ןו/את֨ןוָ/אֶתֵּןו/אתןva./'e.Tenand/ I gaveH9001H5414GHc+Vqw1cs לָ/כֶ֜םל/כ֜םלָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhichH0834AHTr יָגַ֣עְתָּיג֣עתיָגַעְתָּיגעתya.Ga'.tayou had laboredH3021HVqp2ms בָּ֗/הּב֗/הבָּ/הּב/הBa/hfor/ itH9003H9034HRd+Sp3fs וְ/עָרִים֙ו/ערים֙וְ/עָרִיםו/עריםve./'a.Rimand/ citiesH9002H5892BHC+Ncmpa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr בְנִיתֶ֔םבנית֔םבְנִיתֶםבניתםve.ni.Temyou had builtH1129HVqp2mp וַ/תֵּשְׁב֖וּו/תשב֖ווַ/תֵּשְׁבוּו/תשבוva./te.she.Vuand/ you dweltH9001H3427Hc+Vqw2mp בָּ/הֶ֑םב/ה֑םבָּ/הֶםב/הםba./Hemin <the>/ themH9003H9038HRd+Sp3mp כְּרָמִ֤יםכרמ֤יםכְּרָמִיםכרמיםke.ra.MimvineyardsH3754HNcmpa וְ/זֵיתִים֙ו/זיתים֙וְ/זֵיתִיםו/זיתיםve./zei.Timand/ olive treesH9002H2132HHC+Ncmpa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr נְטַעְתֶּ֔םנטעת֔םנְטַעְתֶּםנטעתםne.ta'.Temyou had plantedH5193HVqp2mp אַתֶּ֖םאת֖םאַתֶּםאתם'a.TemyouH0859DHPp2mp אֹכְלִֽים\׃אכלים\אֹכְלִֽים\׃אכלים\'o.khe.Lim[are] eatingH0398\H9016HVqrmpa 14 ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാൎത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‌വിൻ.
וְ/עַתָּ֞הו/עת֞הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D יְר֧אוּיר֧אויְראוּיראוye.R.'ufearH3372HHVqv2mp יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt וְ/עִבְד֥וּו/עבד֥ווְ/עִבְדוּו/עבדוve./'iv.Duand/ serveH9002H5647HHC+Vqv2mp אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms בְּ/תָמִ֣יםב/תמ֣יםבְּ/תָמִיםב/תמיםbe./ta.Mimin/ integrityH9003H8549HHR+Aamsa וּ/בֶֽ/אֱמֶ֑תו/ב/אמ֑תוּ/בֶֽ/אֱמֶתו/ב/אמתu./ve./'e.Metand/ in/ faithfulnessH9002H9003H0571GHC+R+Ncfsa וְ/הָסִ֣ירוּו/הס֣ירווְ/הָסִירוּו/הסירוve./ha.Si.ruand/ removeH9002H5493GHC+Vhv2mp אֱלֹהִ֗יםאלה֗יםאֱלֹהִיםאלהים'E.lo.Him[the] godsH0430JHNcmpa אֲשֶׁר֩אשר֩אֲשֶׁראשר'a.SherwhichH0834AHTr עָבְד֨וּעבד֨ועָבְדוּעבדו'a.ve.Duthey servedH5647HHVqp3cp אֲבוֹתֵי/כֶ֜םאבותי/כ֜םאֲבוֹתֵי/כֶםאבותי/כם'a.vo.tei./Khemancestors/ yourH0001GH9026HNcfpc+Sp2mp בְּ/עֵ֤בֶרב/ע֤ברבְּ/עֵבֶרב/עברbe./'E.veron/ [the] other side ofH9003H5676HHR+Ncmsc הַ/נָּהָר֙ה/נהר֙הַ/נָּהָרה/נהרha./na.Harthe/ riverH9009H5104GHTd+Ncmsa וּ/בְ/מִצְרַ֔יִםו/ב/מצר֔יםוּ/בְ/מִצְרַיִםו/ב/מצריםu./ve./mitz.Ra.yimand/ in/ EgyptH9002H9003H4714GHC+R+Npl וְ/עִבְד֖וּו/עבד֖ווְ/עִבְדוּו/עבדוve./'iv.Duand/ serveH9002H5647HHC+Vqv2mp 15 യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാൎത്തുവരുന്ന ദേശത്തിലെ അമോൎയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.
רַ֨ער֨ערַערעra'is displeasingH7489AHVqp3ms בְּֽ/עֵינֵי/כֶ֜םב/עיני/כ֜םבְּֽ/עֵינֵי/כֶםב/עיני/כםbe./'ei.nei./Khemin/ view/ yourH9003H5869IH9026HR+Ncfdc+Sp2mp לַ/עֲבֹ֣דל/עב֣דלַ/עֲבֹדל/עבדla./'a.Vodto/ serveH9005H5647HHR+Vqcc יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt בַּחֲר֨וּבחר֨ובַּחֲרוּבחרוba.cha.RuchooseH0977HVqv2mp לָ/כֶ֣םל/כ֣םלָ/כֶםל/כםla./Khemfor <the>/ yourselvesH9005H9036HRd+Sp2mp הַ/יּוֹם֮ה/יום֮הַ/יּוֹםה/יוםhai./yOmthis/ dayH9009H3117LHTd+Ncmsa מִ֣ימ֣ימִימיmiwhom?H4310HPi תַעֲבֹדוּ/ן֒תעבדו/ן֒תַעֲבֹדוּ/ןתעבדו/ןta.'a.vo.Du/nwill you serve/ !H5647HH9013HVqi2mp+Sn אִ֣םא֣םאִםאם'imwhetherH0518AHTc אֱלֹהִ֞יםאלה֞יםאֱלֹהִיםאלהים'E.lo.Him[the] godsH0430JHNcmpa עָבְד֣וּעבד֣ועָבְדוּעבדו'a.ve.Duthey servedH5647HHVqp3cp אֲבוֹתֵי/כֶ֗םאבותי/כ֗םאֲבוֹתֵי/כֶםאבותי/כם'a.vo.tei./Khemancestors/ yourH0001GH9026HNcfpc+Sp2mp אֲשֶׁר֙אשר֙אֲשֶׁראשר'a.SherwhoH0834AHTr מֵ/עֵ֣בֶרמ/ע֣ברמֵ/עֵבֶרמ/עברme./'e.ver[were] from/ [the] other side ofH9006H5676HHR+Ncmsc הַ/נָּהָ֔רה/נה֔רהַ/נָּהָרה/נהרha./na.Harthe/ riverH9009H5104GHTd+Ncmsa אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] gods ofH0430JHNcmpc הָ/אֱמֹרִ֔יה/אמר֔יהָ/אֱמֹרִיה/אמריha./'e.mo.Rithe/ Amorite[s]H9009H0567HTd+Ngmsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhomH0834AHTr אַתֶּ֖םאת֖םאַתֶּםאתם'a.TemyouH0859DHPp2mp יֹשְׁבִ֣יםישב֣יםיֹשְׁבִיםישביםyo.she.Vim[are] dwellingH3427HVqrmpa בְּ/אַרְצָ֑/םב/ארצ֑/םבְּ/אַרְצָ/םב/ארצ/םbe./'ar.Tza/min/ land/ theirH9003H0776GH9028HR+Ncfsc+Sp3mp וְ/אָנֹכִ֣יו/אנכ֣יוְ/אָנֹכִיו/אנכיve./'a.no.Khiand/ IH9002H0595HC+Pp1bs וּ/בֵיתִ֔/יו/בית֔/יוּ/בֵיתִ/יו/בית/יu./vei.T/iand/ household/ myH9002H1004MH9020HC+Ncmsc+Sp1bs נַעֲבֹ֖דנעב֖דנַעֲבֹדנעבדna.'a.Vodwe will serveH5647HHVqi1cp 16 അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ.
וַ/יַּ֤עַןו/י֤עןוַ/יַּעַןו/יעןva/i.Ya.'anand/ it answeredH9001H6030BHc+Vqw3ms הָ/עָם֙ה/עם֙הָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa וַ/יֹּ֔אמֶרו/י֔אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ it saidH9001H0559Hc+Vqw3ms חָלִ֣ילָהחל֣ילהחָלִילָהחלילהcha.Li.lahfar be itH2486HTj לָּ֔/נוּל֔/נולָּ/נוּל/נוLa./nuto <the>/ usH9005H9035HRd+Sp1bp מֵ/עֲזֹ֖במ/עז֖במֵ/עֲזֹבמ/עזבme./'a.Zofrom/ forsakingH9006H5800AHR+Vqcc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt לַ/עֲבֹ֖דל/עב֖דלַ/עֲבֹדל/עבדla./'a.Vodto/ serveH9005H5647HHR+Vqcc אֱלֹהִ֥יםאלה֥יםאֱלֹהִיםאלהים'E.lo.HimgodsH0430JHNcmpa אֲחֵרִֽים\׃אחרים\אֲחֵרִֽים\׃אחרים\'a.che.RimotherH0312\H9016HAampa 17 ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാണ്കെ ആ വലിയ അടയാളങ്ങൾ പ്രവൎത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֔י/נוּאלה֔י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp הוּא֩הוא֩הוּאהואhu'heH1931HPp3ms הַ/מַּעֲלֶ֨הה/מעל֨ההַ/מַּעֲלֶהה/מעלהha./ma.'a.Leh[is] the/ [one who] brought upH9009H5927HHTd+Vhrmsa אֹתָ֧/נוּאת֧/נואֹתָ/נוּאת/נו'o.Ta./nu<obj.>/ usH0853H9035HTo+Sp1bp אֲבוֹתֵ֛י/נוּאבות֛י/נואֲבוֹתֵי/נוּאבותי/נו'a.vo.Tei./nufathers/ ourH0001GH9025HNcfpc+Sp1bp מֵ/אֶ֥רֶץמ/א֥רץמֵ/אֶרֶץמ/ארץme./'E.retzfrom/ [the] land ofH9006H0776GHR+Ncfsc מִצְרַ֖יִםמצר֖יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl מִ/בֵּ֣יתמ/ב֣יתמִ/בֵּיתמ/ביתmi./Beitfrom/ a house ofH9006H1004BHR+Ncmsc עֲבָדִ֑יםעבד֑יםעֲבָדִיםעבדים'a.va.DimslavesH5650HNcmpa וַ/אֲשֶׁ֧רו/אש֧רוַ/אֲשֶׁרו/אשרva./'a.Sherand/ [the one] whoH9002H0834AHC+Tr עָשָׂ֣העש֣העָשָׂהעשה'a.Sahhe didH6213AHVqp3ms לְ/עֵינֵ֗י/נוּל/עינ֗י/נולְ/עֵינֵי/נוּל/עיני/נוle./'ei.Nei./nuto/ eyes/ ourH9005H5869HH9025HR+Ncfdc+Sp1bp הָ/אֹת֤וֹתה/את֤ותהָ/אֹתוֹתה/אתותha./'o.Totthe/ signsH9009H0226GHTd+Ncfpa הַ/גְּדֹלוֹת֙ה/גדלות֙הַ/גְּדֹלוֹתה/גדלותha./ge.do.lOt<the>/ greatH9009H1419AHTd+Aafpa הָ/אֵ֔לֶּהה/א֔לההָ/אֵלֶּהה/אלהha./'E.leh<the>/ theseH9009H0428HTd+Tm וַֽ/יִּשְׁמְרֵ֗/נוּו/ישמר֗/נווַֽ/יִּשְׁמְרֵ/נוּו/ישמר/נוva/i.yish.me.Re./nuand/ he kept/ usH9001H8104HH9035Hc+Vqw3ms+Sp1bp הַ/דֶּ֙רֶךְ֙ה/ד֙רך֙הַ/דֶּרֶךְה/דרךha./De.rekhthe/ wayH9009H1870LHTd+Ncbsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr הָלַ֣כְנוּהל֣כנוהָלַכְנוּהלכנוha.Lakh.nuwe wentH1980GHVqp1cp בָ֔/הּב֔/הבָ/הּב/הVa/hin <the>/ itH9003H9034HRd+Sp3fs וּ/בְ/כֹל֙ו/ב/כל֙וּ/בְ/כֹלו/ב/כלu./ve./Kholand/ among/ allH9002H9003H3605HC+R+Ncmsc הָֽ/עַמִּ֔יםה/עמ֔יםהָֽ/עַמִּיםה/עמיםha./'a.Mimthe/ peoplesH9009H5971AHTd+Ncmpa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr עָבַ֖רְנוּעב֖רנועָבַרְנוּעברנו'a.Var.nuwe passedH5674AHVqp1cp בְּ/קִרְבָּֽ/ם\׃ב/קרב/ם\בְּ/קִרְבָּֽ/ם\׃ב/קרב/ם\be./kir.Ba/min/ midst/ theirH9003H7130GH9028\H9016HR+Ncmsc+Sp3mp 18 ദേശത്തു പാൎത്തിരുന്ന അമോൎയ്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
וַ/יְגָ֨רֶשׁו/יג֨רשוַ/יְגָרֶשׁו/יגרשva/y.Ga.reshand/ he drove outH9001H1644GHc+Vpw3ms יְהוָ֜היהו֜היְהוָהיהוהYah.wehYahwehH3068GHNpt הָ/עַמִּ֗יםה/עמ֗יםהָ/עַמִּיםה/עמיםha./'a.Mimthe/ peoplesH9009H5971AHTd+Ncmpa הָ/אֱמֹרִ֛יה/אמר֛יהָ/אֱמֹרִיה/אמריha./'e.mo.Rithe/ Amorite[s]H9009H0567HTd+Ngmsa יֹשֵׁ֥ביש֥ביֹשֵׁבישבyo.Shev[who] dweltH3427HVqrmsa הָ/אָ֖רֶץה/א֖רץהָ/אָרֶץה/ארץha./'A.retzof the/ landH9009H0776GHTd+Ncfsa מִ/פָּנֵ֑י/נוּמ/פנ֑י/נומִ/פָּנֵי/נוּמ/פני/נוmi./pa.Nei./nufrom/ before/ usH9006H6440GH9025HR+Ncmpc+Sp1bp אֲנַ֙חְנוּ֙אנ֙חנו֙אֲנַחְנוּאנחנו'a.Nach.nuweH0587HPp1bp נַעֲבֹ֣דנעב֣דנַעֲבֹדנעבדna.'a.Vodwe will serveH5647HHVqi1cp יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt ה֖וּאה֖ואהוּאהואhu'heH1931HPp3ms 19 യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוֹשֻׁ֜עַיהוש֜עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm הָ/עָ֗םה/ע֗םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa לֹ֤אל֤אלֹאלאlo'notH3808HTn תֽוּכְלוּ֙תוכלו֙תֽוּכְלוּתוכלוtu.khe.Luyou will be ableH3201HVqi2mp לַ/עֲבֹ֣דל/עב֣דלַ/עֲבֹדל/עבדla./'a.Vodto/ serveH9005H5647HHR+Vqcc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהִ֥יםאלה֥יםאֱלֹהִיםאלהים'E.lo.Him[is] a GodH0430GHNcmpa קְדֹשִׁ֖יםקדש֖יםקְדֹשִׁיםקדשיםke.do.ShimholyH6918GHAampa ה֑וּאה֑ואהוּאהואHu'heH1931HPp3ms קַנּ֣וֹאקנ֣ואקַנּוֹאקנואka.No'jealousH7072HAamsa ה֔וּאה֔ואהוּאהואHu'heH1931HPp3ms יִשָּׂ֥איש֥איִשָּׂאישאyi.Sa'he will forgiveH5375IHVqi3ms לְ/פִשְׁעֲ/כֶ֖םל/פשע/כ֖םלְ/פִשְׁעֲ/כֶםל/פשע/כםle./fish.'a./Khemto/ transgression/ yourH9005H6588H9026HR+Ncmsc+Sp2mp וּ/לְ/חַטֹּאותֵי/כֶֽם\׃ו/ל/חטאותי/כם\וּ/לְ/חַטֹּאותֵי/כֶֽם\׃ו/ל/חטאותי/כם\u./le./cha.to.tei./Khemand/ <to>/ sins/ yourH9002H9005H2403BH9026\H9016HC+R+Ncfpc+Sp2mp 20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞു നിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
תַֽעַזְבוּ֙תעזבו֙תַֽעַזְבוּתעזבוta.'az.Vuyou will forsakeH5800AHVqi2mp יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt וַ/עֲבַדְתֶּ֖םו/עבדת֖םוַ/עֲבַדְתֶּםו/עבדתםva./'a.vad.Temand/ you will serveH9001H5647HHc+Vqq2mp אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Heigods ofH0430JHNcmpc נֵכָ֑רנכ֑רנֵכָרנכרne.KharforeignnessH5236HNcmsa וְ/שָׁ֨בו/ש֨בוְ/שָׁבו/שבve./Shavand/ he will turnH9001H7725IHc+Vqq3ms וְ/הֵרַ֤עו/הר֤עוְ/הֵרַעו/הרעve./he.Ra'and/ he will do harmH9001H7489AHc+Vhq3ms לָ/כֶם֙ל/כם֙לָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp וְ/כִלָּ֣הו/כל֣הוְ/כִלָּהו/כלהve./khi.Lahand/ he will make an end ofH9001H3615HHc+Vpq3ms אֶתְ/כֶ֔םאת/כ֔םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp אַחֲרֵ֖יאחר֖יאַחֲרֵיאחרי'a.cha.ReiafterH0310AHAcmpc הֵיטִ֥יבהיט֥יבהֵיטִיבהיטיבhei.Tivhe has done goodH3190HVhp3ms 21 ജനം യോശുവയോടു: അല്ല, ഞങ്ങൾ യഹോവയെത്തന്നേ സേവിക്കും എന്നു പറഞ്ഞു.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ it saidH9001H0559Hc+Vqw3ms הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa יְהוֹשֻׁ֑עַיהוש֑עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm לֹ֕אל֕אלֹאלאlo'In-H3808HTn יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt נַעֲבֹֽד\׃נעבד\נַעֲבֹֽד\׃נעבד\na.'a.Vodwe will serveH5647H\H9016HVqi1cp 22 യോശുവ ജനത്തോടു: യഹോവയെ സേവിക്കേണ്ടതിന്നു നിങ്ങൾ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന്നു നിങ്ങൾ തന്നേ സാക്ഷികൾ എന്നു പറഞ്ഞു. അതേ, ഞങ്ങൾ തന്നേ സാക്ഷികൾ എന്നു അവർ പറഞ്ഞു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוֹשֻׁ֜עַיהוש֜עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm הָ/עָ֗םה/ע֗םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa עֵדִ֤יםעד֤יםעֵדִיםעדים'e.Dim[are] witnessesH5707HNcmpa אַתֶּם֙אתם֙אַתֶּםאתם'a.TemyouH0859DHPp2mp בָּ/כֶ֔םב/כ֔םבָּ/כֶםב/כםba./Khemon <the>/ yourselvesH9003H9036HRd+Sp2mp אַתֶּ֞םאת֞םאַתֶּםאתם'a.TemyouH0859DHPp2mp בְּחַרְתֶּ֥םבחרת֥םבְּחַרְתֶּםבחרתםbe.char.Temyou have chosenH0977HVqp2mp לָ/כֶ֛םל/כ֛םלָ/כֶםל/כםla./Khemfor <the>/ yourselvesH9005H9036HRd+Sp2mp יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt לַ/עֲבֹ֣דל/עב֣דלַ/עֲבֹדל/עבדla./'a.Vodto/ serveH9005H5647HHR+Vqcc אוֹת֑/וֹאות֑/ואוֹת/וֹאות/ו'o.T/o<obj.>/ himH0853H9033HTo+Sp3ms וַ/יֹּאמְר֖וּו/יאמר֖ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp עֵדִֽים\׃עדים\עֵדִֽים\׃עדים\'e.DimwitnessesH5707\H9016HNcmpa 23 ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്നു അവൻ പറഞ്ഞു.
וְ/עַתָּ֕הו/עת֕הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D הָסִ֛ירוּהס֛ירוהָסִירוּהסירוha.Si.ruremoveH5493GHVhv2mp אֱלֹהֵ֥יאלה֥יאֱלֹהֵיאלהי'e.lo.Hei[the] gods ofH0430JHNcmpc הַ/נֵּכָ֖רה/נכ֖רהַ/נֵּכָרה/נכרha./ne.Khar<the>/ foreignnessH9009H5236HTd+Ncmsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr בְּ/קִרְבְּ/כֶ֑םב/קרב/כ֑םבְּ/קִרְבְּ/כֶםב/קרב/כםbe./kir.be./Khem[are] in/ midst/ yourH9003H7130GH9026HR+Ncmsc+Sp2mp וְ/הַטּוּ֙ו/הטו֙וְ/הַטּוּו/הטוve./ha.Tuand/ turnH9002H5186HC+Vhv2mp לְבַבְ/כֶ֔םלבב/כ֔םלְבַבְ/כֶםלבב/כםle.vav./Khemheart/ yourH3824H9026HNcmsc+Sp2mp יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֥יאלה֥יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc יִשְׂרָאֵֽל\׃ישראל\יִשְׂרָאֵֽל\׃ישראל\Yis.ra.'ElIsraelH3478\H9016HNpl 24 ജനം യോശുവയോടു: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും; അവന്റെ വാക്കു ഞങ്ങൾ അനുസരിക്കും എന്നു പറഞ്ഞു.
וַ/יֹּאמְר֥וּו/יאמר֥ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa יְהוֹשֻׁ֑עַיהוש֑עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֙י/נוּ֙אלה֙י/נו֙אֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp נַעֲבֹ֔דנעב֔דנַעֲבֹדנעבדna.'a.Vodwe will serveH5647HHVqi1cp וּ/בְ/קוֹל֖/וֹו/ב/קול֖/ווּ/בְ/קוֹל/וֹו/ב/קול/וu./ve./ko.L/oand/ to/ voice/ hisH9002H9003H6963AH9023HC+R+Ncmsc+Sp3ms נִשְׁמָֽע\׃נשמע\נִשְׁמָֽע\׃נשמע\nish.Ma'we will listenH8085H\H9016HVqi1cp 25 അങ്ങനെ യോശുവ അന്നു ജനവുമായി ഒരു നിയമം ചെയ്തു; അവൎക്കു ശെഖേമിൽ വെച്ചു ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.
וַ/יִּכְרֹ֨תו/יכר֨תוַ/יִּכְרֹתו/יכרתva/i.yikh.Rotand/ he madeH9001H3772HHc+Vqw3ms יְהוֹשֻׁ֧עַיהוש֧עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm בְּרִ֛יתבר֛יתבְּרִיתבריתbe.Rita covenantH1285HNcfsa לָ/עָ֖םל/ע֖םלָ/עָםל/עםla./'Amto the/ peopleH9005H5971AHRd+Ncmsa בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/ה֑וּאה/ה֑ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms וַ/יָּ֥שֶׂםו/י֥שםוַ/יָּשֶׂםו/ישםva/i.Ya.semand/ he establishedH9001H7760HHc+Vqw3ms ל֛/וֹל֛/ול/וֹל/וl/ofor <the>/ itH9005H9033HRd+Sp3ms חֹ֥קח֥קחֹקחקchoka decreeH2706GHNcmsa וּ/מִשְׁפָּ֖טו/משפ֖טוּ/מִשְׁפָּטו/משפטu./mish.Patand/ a judgmentH9002H4941GHC+Ncmsa 26 പിന്നെ യോശുവ ഈ വചനങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലെടുത്തു അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിന്നരികെയുള്ള കരുവേലകത്തിൻ കീഴെനാട്ടിയുംവെച്ചു യോശുവ സകലജനത്തോടും:
וַ/יִּכְתֹּ֤בו/יכת֤בוַ/יִּכְתֹּבו/יכתבva/i.yikh.Toand/ he wroteH9001H3789Hc+Vqw3ms יְהוֹשֻׁ֙עַ֙יהוש֙ע֙יְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm הַ/דְּבָרִ֣יםה/דבר֣יםהַ/דְּבָרִיםה/דבריםha./de.va.Rimthe/ wordsH9009H1697GHTd+Ncmpa הָ/אֵ֔לֶּהה/א֔לההָ/אֵלֶּהה/אלהha./'E.leh<the>/ theseH9009H0428HTd+Tm בְּ/סֵ֖פֶרב/ס֖פרבְּ/סֵפֶרב/ספרbe./Se.ferin/ [the] book ofH9003H5612HHR+Ncmsc תּוֹרַ֣תתור֣תתּוֹרַתתורתto.Rat[the] law ofH8451HNcfsc אֱלֹהִ֑יםאלה֑יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa וַ/יִּקַּח֙ו/יקח֙וַ/יִּקַּחו/יקחva/i.yi.Kachand/ he tookH9001H3947GHc+Vqw3ms אֶ֣בֶןא֣בןאֶבֶןאבן'E.vena stoneH0068GHNcfsa גְּדוֹלָ֔הגדול֔הגְּדוֹלָהגדולהge.do.LahlargeH1419AHAafsa וַ/יְקִימֶ֣/הָו/יקימ֣/הוַ/יְקִימֶ/הָו/יקימ/הva/y.ki.Me./haand/ he set up/ itH9001H6965IH9034Hc+Vhw3ms+Sp3fs שָּׁ֔םש֔םשָּׁםשםShamthereH8033GHD תַּ֚חַתת֚חתתַּחַתתחתTa.chatunderH8478GHNcmsc הָֽ/אַלָּ֔הה/אל֔ההָֽ/אַלָּהה/אלהha./'a.Lahthe/ oakH9009H0427HTd+Ncfsa אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhichH0834AHTr בְּ/מִקְדַּ֥שׁב/מקד֥שבְּ/מִקְדַּשׁב/מקדשbe./mik.Dash[was] at/ [the] sanctuary ofH9003H4720HR+Ncmsc 27 ഇതാ, ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; അതു യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കേണ്ടതിന്നു അതു നിങ്ങൾക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוֹשֻׁ֜עַיהוש֜עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm הָ/עָ֗םה/ע֗םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa הִנֵּ֨ההנ֨ההִנֵּההנהhi.Nehhere!H2009HTj הָ/אֶ֤בֶןה/א֤בןהָ/אֶבֶןה/אבןha./'E.venthe/ stoneH9009H0068GHTd+Ncfsa הַ/זֹּאת֙ה/זאת֙הַ/זֹּאתה/זאתha./zoT<the>/ thisH9009H2063HTd+Tm תִּֽהְיֶה\־תהיה\תִּֽהְיֶה\־תהיה\tih.yeh-it will becomeH1961\H9014HVqi3fs בָּ֣/נוּב֣/נובָּ/נוּב/נוBa./nuon <the>/ usH9003H9035HRd+Sp1bp לְ/עֵדָ֔הל/עד֔הלְ/עֵדָהל/עדהle./'e.Dah<into>/ a witnessH9005H5713AHR+Ncfsa הִ֣יאה֣יאהִיאהיאhi'itH1931HPp3fs שָׁמְעָ֗השמע֗השָׁמְעָהשמעהsha.me.'Ahit has heardH8085GHVqp3fs אֵ֚תא֚תאֵתאת'et<obj.>H0853HTo אִמְרֵ֣יאמר֣יאִמְרֵיאמרי'im.Rei[the] words ofH0561HNcmpc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr דִּבֶּ֖רדב֖רדִּבֶּרדברdi.Berhe has spokenH1696GHVpp3ms עִמָּ֑/נוּעמ֑/נועִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HRd+Sp1bp וְ/הָיְתָ֤הו/הית֤הוְ/הָיְתָהו/היתהve./ha.ye.Tahand/ it will becomeH9001H1961Hc+Vqq3fs בָ/כֶם֙ב/כם֙בָ/כֶםב/כםva./Khemon <the>/ youH9003H9036HRd+Sp2mp לְ/עֵדָ֔הל/עד֔הלְ/עֵדָהל/עדהle./'e.Dah<into>/ a witnessH9005H5713AHR+Ncfsa תְּכַחֲשׁ֖וּ/ןתכחש֖ו/ןתְּכַחֲשׁוּ/ןתכחשו/ןte.kha.cha.Shu/nyou should deny/ !H3584H9013HVpi2mp+Sn בֵּ/אלֹהֵי/כֶֽם\׃ב/אלהי/כם\בֵּ/אלֹהֵי/כֶֽם\׃ב/אלהי/כם\be./lo.hei./Khem<in>/ God/ yourH9003H0430GH9026\H9016HR+Ncmpc+Sp2mp 28 ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്കു പറഞ്ഞയച്ചു.
וַ/יְשַׁלַּ֤חו/ישל֤חוַ/יְשַׁלַּחו/ישלחva/y.sha.Lachand/ he sent awayH9001H7971GHc+Vpw3ms יְהוֹשֻׁ֙עַ֙יהוש֙ע֙יְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm הָ/עָ֔םה/ע֔םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa אִ֖ישׁא֖ישאִישׁאיש'isheveryoneH0376IHNcmsa לְ/נַחֲלָתֽ/וֹ\׃\ \פל/נחלת/ו\\ \פלְ/נַחֲלָתֽ/וֹ\׃\ \פל/נחלת/ו\\ \פle./na.cha.la.T/oto/ own inheritance/ hisH9005H5159H9023\H9016\ \H9017HR+Ncfsc+Sp3ms 29 അതിന്റെ ശേഷം യഹോവയുടെ ദാസനായി നൂന്റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
וַ/יְהִ֗יו/יה֗יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms אַֽחֲרֵי֙אחרי֙אַֽחֲרֵיאחרי'a.cha.ReiafterH0310AHAcmpc הַ/דְּבָרִ֣יםה/דבר֣יםהַ/דְּבָרִיםה/דבריםha./de.va.Rimthe/ thingsH9009H1697IHTd+Ncmpa הָ/אֵ֔לֶּהה/א֔לההָ/אֵלֶּהה/אלהha./'E.leh<the>/ theseH9009H0428HTd+Tm וַ/יָּ֛מָתו/י֛מתוַ/יָּמָתו/ימתva/i.Ya.motand/ he diedH9001H4191Hc+Vqw3ms יְהוֹשֻׁ֥עַיהוש֥עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm נ֖וּןנ֖וןנוּןנוןnunNunH5126HNpm עֶ֣בֶדע֣בדעֶבֶדעבד'E.ved[the] servant ofH5650HNcmsc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt מֵאָ֥המא֥המֵאָהמאהme.'Ahone hundredH3967HAcfsa וָ/עֶ֖שֶׂרו/ע֖שרוָ/עֶשֶׂרו/עשרva./'E.serand/ tenH9002H6235HC+Ncmsa שָׁנִֽים\׃שנים\שָׁנִֽים\׃שנים\sha.NimyearsH8141\H9016HNcmpa 30 അവനെ എഫ്രയീംപൎവ്വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ് മലയുടെ വടക്കുവശത്തു അവന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
וַ/יִּקְבְּר֤וּו/יקבר֤ווַ/יִּקְבְּרוּו/יקברוva/i.yik.be.Ruand/ people buriedH9001H6912Hc+Vqw3mp אֹת/וֹ֙את/ו֙אֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms בִּ/גְב֣וּלב/גב֣ולבִּ/גְבוּלב/גבולbi/g.Vulin/ [the] territory ofH9003H1366HHR+Ncmsc נַחֲלָת֔/וֹנחלת֔/ונַחֲלָת/וֹנחלת/וna.cha.la.T/oinheritance/ hisH5159H9023HNcfsc+Sp3ms בְּ/תִמְנַת\־ב/תמנת\בְּ/תִמְנַת\־ב/תמנת\be./tim.nat-at/ TimnathH9003H8556B\H9014HR+Npl סֶ֖רַחס֖רחסֶרַחסרחSe.rachSerahH8556BHNpl אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr בְּ/הַר\־ב/הר\בְּ/הַר\־ב/הר\be./har-[is] in/ [the] hill country ofH9003H2022H\H9014HR+Ncmsc אֶפְרָ֑יִםאפר֑יםאֶפְרָיִםאפרים'ef.Ra.yimEphraimH0669GHNpm מִ/צְּפ֖וֹןמ/צפ֖וןמִ/צְּפוֹןמ/צפוןmi./tze.Fonfrom/ [the] northH9006H6828GHR+Ncfsc גָּֽעַשׁ\׃געש\גָּֽעַשׁ\׃געש\Ga.'ashGaashH1608\H9016HNpl 31 യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു.
וַ/יַּעֲבֹ֤דו/יעב֤דוַ/יַּעֲבֹדו/יעבדva/i.ya.'a.Vodand/ it servedH9001H5647HHc+Vqw3ms יִשְׂרָאֵל֙ישראל֙יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt כֹּ֖לכ֖לכֹּלכלkolallH3605HNcmsc יְמֵ֣יימ֣ייְמֵיימיye.Mei[the] days ofH3117GHNcmpc יְהוֹשֻׁ֑עַיהוש֑עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm יְמֵ֣יימ֣ייְמֵיימיye.Mei[the] days ofH3117GHNcmpc הַ/זְּקֵנִ֗יםה/זקנ֗יםהַ/זְּקֵנִיםה/זקניםha./ze.ke.Nimthe/ old [men]H9009H2205GHTd+Aampa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhoH0834AHTr הֶאֱרִ֤יכוּהאר֤יכוהֶאֱרִיכוּהאריכוhe.'e.Ri.khuthey made longH0748HVhp3cp יָמִים֙ימים֙יָמִיםימיםya.MimdaysH3117GHNcmpa אַחֲרֵ֣יאחר֣יאַחֲרֵיאחרי'a.cha.ReiafterH0310AHAcmpc יְהוֹשֻׁ֔עַיהוש֔עיְהוֹשֻׁעַיהושעye.ho.Shu.a'JoshuaH3091GHNpm וַ/אֲשֶׁ֣רו/אש֣רוַ/אֲשֶׁרו/אשרva./'a.Sherand/ whoH9002H0834AHC+Tr יָדְע֗וּידע֗ויָדְעוּידעוya.de.'Uthey knewH3045HVqp3cp אֵ֚תא֚תאֵתאת'et<obj.>H0853HTo מַעֲשֵׂ֣המעש֣המַעֲשֵׂהמעשהma.'a.Seh[the] work ofH4639GHNcmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr עָשָׂ֖העש֖העָשָׂהעשה'a.Sahhe had doneH6213AHVqp3ms לְ/יִשְׂרָאֵֽל\׃ל/ישראל\לְ/יִשְׂרָאֵֽל\׃ל/ישראל\le./Yis.ra.'Elfor/ IsraelH9005H3478\H9016HR+Npl 32 യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീൎന്നു.
עַצְמ֣וֹתעצמ֣ותעַצְמוֹתעצמותatz.Mot[the] bones ofH6106GHNcfpc י֠וֹסֵףי֠וסףיוֹסֵףיוסףYo.sefJosephH3130GHNpm הֶעֱל֨וּהעל֨והֶעֱלוּהעלוhe.'e.Luthey had brought upH5927HHVhp3cp בְנֵי\־בני\בְנֵי\־בני\ve.nei-[the] people ofH1121A\H9014HNcmpc יִשְׂרָאֵ֥ל\׀ישרא֥ל\יִשְׂרָאֵל\׀ישראל\Yis.ra.'ElIsraelH3478\H9015HNpl מִ/מִּצְרַיִם֮מ/מצרים֮מִ/מִּצְרַיִםמ/מצריםmi./mitz.ra.Yimfrom/ EgyptH9006H4714GHR+Npl קָבְר֣וּקבר֣וקָבְרוּקברוka.ve.Ruthey buriedH6912HVqp3cp בִ/שְׁכֶם֒ב/שכם֒בִ/שְׁכֶםב/שכםvi/sh.Khemat/ ShechemH9003H7927GHR+Npl בְּ/חֶלְקַ֣תב/חלק֣תבְּ/חֶלְקַתב/חלקתbe./chel.Katin/ [the] portion ofH9003H2513AHR+Ncfsc הַ/שָּׂדֶ֗הה/שד֗ההַ/שָּׂדֶהה/שדהha./sa.Dehthe/ fieldH9009H7704GHTd+Ncmsa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr קָנָ֧הקנ֧הקָנָהקנהka.Nahhe had boughtH7069HVqp3ms יַעֲקֹ֛ביעק֛ביַעֲקֹביעקבya.'a.KoJacobH3290HNpm מֵ/אֵ֛תמ/א֛תמֵ/אֵתמ/אתme./'Etfrom/ withH9006H0854HR+R בְּנֵֽי\־בני\בְּנֵֽי\־בני\be.nei-[the] sons ofH1121A\H9014HNcmpc חֲמ֥וֹרחמ֥ורחֲמוֹרחמורcha.MorHamorH2544HNpm אֲבִֽי\־אבי\אֲבִֽי\־אבי\'a.vi-[the] father ofH0001G\H9014HNcmsc שְׁכֶ֖םשכ֖םשְׁכֶםשכםshe.KhemShechemH7927GHNpl בְּ/מֵאָ֣הב/מא֣הבְּ/מֵאָהב/מאהbe./me.'Ahfor/ a hundredH9003H3967HR+Acfsa קְשִׂיטָ֑הקשיט֑הקְשִׂיטָהקשיטהke.si.Tahpiece[s] of moneyH7192HNcfsa וַ/יִּֽהְי֥וּו/יהי֥ווַ/יִּֽהְיוּו/יהיוva/i.yih.Yuand/ they becameH9001H1961Hc+Vqw3mp לִ/בְנֵֽי\־ל/בני\לִ/בְנֵֽי\־ל/בני\li/v.nei-of/ [the] descendants ofH9005H1121A\H9014HR+Ncmpc יוֹסֵ֖ףיוס֖ףיוֹסֵףיוסףyo.SefJosephH3130GHNpm לְ/נַחֲלָֽה\׃ל/נחלה\לְ/נַחֲלָֽה\׃ל/נחלה\le./na.cha.Lah<into>/ an inheritanceH9005H5159\H9016HR+Ncfsa 33 അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന്നു എഫ്രയീംപൎവ്വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കം ചെയ്തു.
וְ/אֶלְעָזָ֥רו/אלעז֥רוְ/אֶלְעָזָרו/אלעזרve./'el.'a.Zarand/ EleazarH9002H0499GHC+Npm אַהֲרֹ֖ןאהר֖ןאַהֲרֹןאהרן'a.ha.RonAaronH0175HNpm מֵ֑תמ֑תמֵתמתMethe diedH4191HVqp3ms וַ/יִּקְבְּר֣וּו/יקבר֣ווַ/יִּקְבְּרוּו/יקברוva/i.yik.be.Ruand/ people buriedH9001H6912Hc+Vqw3mp אֹת֗/וֹאת֗/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms בְּ/גִבְעַת֙ב/גבעת֙בְּ/גִבְעַתב/גבעתbe./giv.'Atat/ Gibeah ofH9003H1390HHR+Npl פִּֽינְחָ֣ספינח֣ספִּֽינְחָספינחסpin.ChasPhinehasH6372GHNpm בְּנ֔/וֹבנ֔/ובְּנ/וֹבנ/וbe.N/oson/ hisH1121AH9023HNcmsc+Sp3ms אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr נִתַּן\־נתן\נִתַּן\־נתן\ni.tan-it had been givenH5414G\H9014HVNp3ms ל֖/וֹל֖/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms בְּ/הַ֥רב/ה֥רבְּ/הַרב/הרbe./Harin/ [the] hill country ofH9003H2022HHR+Ncmsc אֶפְרָֽיִם\׃אפרים\אֶפְרָֽיִם\׃אפרים\'ef.Ra.yimEphraimH0669G\H9016HNpm