Chapter 96
1 യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; സകലഭൂവാസികളുമായുള്ളോരേ, യഹോവെക്കു പാടുവിൻ.
שִׁ֣ירוּש֣ירושִׁירוּשירוShi.rusingH7891HVqv2mp לַ֭/יהוָהל֭/יהוהלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt שִׁ֣ירש֣ירשִׁירשירshira songH7892AHNcmsa חָדָ֑שׁחד֑שחָדָשׁחדשcha.DashnewH2319HHAamsa שִׁ֥ירוּש֥ירושִׁירוּשירוShi.rusingH7891HVqv2mp לַ֝/יהוָ֗הל֝/יהו֗הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt 2 യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിൻ.
שִׁ֣ירוּש֣ירושִׁירוּשירוShi.rusingH7891HVqv2mp לַ֭/יהוָהל֭/יהוהלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt בָּרֲכ֣וּברכ֣ובָּרֲכוּברכוba.ra.KhublessH1288HVpv2mp שְׁמ֑/וֹשמ֑/ושְׁמ/וֹשמ/וshe.M/oname/ hisH8034H9023HNcmsc+Sp3ms בַּשְּׂר֥וּבשר֥ובַּשְּׂרוּבשרוba.se.Rubear newsH1319HVpv2mp לְ֝/י֗וֹםל֝/י֗וםלְ/יוֹםל/יוםle./Yomto/ dayH9005H3117GHR+Ncmsa יְשׁוּעָתֽ/וֹ\׃ישועת/ו\יְשׁוּעָתֽ/וֹ\׃ישועת/ו\ye.shu.'a.T/osalvation/ hisH3444H9023\H9016HNcfsc+Sp3ms 3 ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയിൽ അവന്റെ അത്ഭുതങ്ങളും വിവരിപ്പിൻ.
סַפְּר֣וּספר֣וסַפְּרוּספרוsa.pe.RurecountH5608AHVpv2mp בַ/גּוֹיִ֣םב/גוי֣םבַ/גּוֹיִםב/גויםva./go.Yimamong the/ nationsH9003H1471AHRd+Ncmpa כְּבוֹד֑/וֹכבוד֑/וכְּבוֹד/וֹכבוד/וke.vo.D/oglory/ hisH3519H9023HNcmsc+Sp3ms הָֽ֝/עַמִּ֗יםה֝/עמ֗יםהָֽ/עַמִּיםה/עמיםha./'a.Mimthe/ peoplesH9009H5971AHTd+Ncmpa נִפְלְאוֹתָֽי/ו\׃נפלאותי/ו\נִפְלְאוֹתָֽי/ו\׃נפלאותי/ו\nif.le.'o.Ta/vwonders/ hisH6381H9023\H9016HVNrfpc+Sp3ms 4 യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവൻ സകലദേവന്മാരെക്കാളും ഭയപ്പെടുവാൻ യോഗ്യൻ.
גָ֘ד֤וֹלג֘ד֤ולגָדוֹלגדולga.Dol[is] greatH1419AHAamsa יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt וּ/מְהֻלָּ֣לו/מהל֣לוּ/מְהֻלָּלו/מהללu./me.hu.Laland/ [is] to be praisedH9002H1984BHC+VPsmsa מְאֹ֑דמא֑דמְאֹדמאדme.'OdexceedinglyH3966HAcmsa נוֹרָ֥אנור֥אנוֹרָאנוראno.Ra'[is] to be fearedH3372HHVNrmsa ה֝֗וּאה֝֗ואהוּאהואHu'heH1931HPp3ms אֱלֹהִֽים\׃אלהים\אֱלֹהִֽים\׃אלהים\'E.lo.HimgodsH0430J\H9016HNcmpa 5 ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂൎത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] gods ofH0430JHNcmpc הָ/עַמִּ֣יםה/עמ֣יםהָ/עַמִּיםה/עמיםha./'a.Mimthe/ peoplesH9009H5971AHTd+Ncmpa אֱלִילִ֑יםאליל֑יםאֱלִילִיםאלילים'e.li.Lim[are] worthless idolsH0457HNcmpa וַֽ֝/יהוָ֗הו֝/יהו֗הוַֽ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt שָׁמַ֥יִםשמ֥יםשָׁמַיִםשמיםsha.Ma.yim[the] heavensH8064HNcmpa 6 ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
וְ/הָדָ֥רו/הד֥רוְ/הָדָרו/הדרve./ha.Darand/ majestyH9002H1926HC+Ncmsa לְ/פָנָ֑י/ול/פנ֑י/ולְ/פָנָי/ול/פני/וle./fa.Na/v[are] <to>/ before/ himH9005H6440GH9023HR+Ncmpc+Sp3ms עֹ֥זע֥זעֹזעז'ozstrengthH5797HNcmsa וְ֝/תִפְאֶ֗רֶתו֝/תפא֗רתוְ/תִפְאֶרֶתו/תפארתve./tif.'E.retand/ splendorH9002H8597HC+Ncfsa בְּ/מִקְדָּשֽׁ/וֹ\׃ב/מקדש/ו\בְּ/מִקְדָּשֽׁ/וֹ\׃ב/מקדש/ו\be./mik.da.Sh/o[are] in/ sanctuary/ hisH9003H4720H9023\H9016HR+Ncmsc+Sp3ms 7 ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; മഹത്വവും ബലവും യഹോവെക്കു കൊടുപ്പിൻ.
הָב֣וּהב֣והָבוּהבוha.VuascribeH3051HVqv2mp לַ֭/יהוָהל֭/יהוהלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt מִשְׁפְּח֣וֹתמשפח֣ותמִשְׁפְּחוֹתמשפחותmish.pe.ChotO clans ofH4940HNcfpc עַמִּ֑יםעמ֑יםעַמִּיםעמים'a.MimpeoplesH5971AHNcmpa הָב֥וּהב֥והָבוּהבוha.VuascribeH3051HVqv2mp לַ֝/יהוָ֗הל֝/יהו֗הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt כָּב֥וֹדכב֥ודכָּבוֹדכבודka.VodgloryH3519HNcmsa 8 യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ.
הָב֣וּהב֣והָבוּהבוha.VuascribeH3051HVqv2mp לַ֭/יהוָהל֭/יהוהלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt כְּב֣וֹדכב֣ודכְּבוֹדכבודke.Vod[the] glory ofH3519HNcmsc שְׁמ֑/וֹשמ֑/ושְׁמ/וֹשמ/וshe.M/oname/ hisH8034H9023HNcmsc+Sp3ms מִ֝נְחָ֗המ֝נח֗המִנְחָהמנחהmin.Chahan offeringH4503GHNcfsa וּ/בֹ֥אוּו/ב֥אווּ/בֹאוּו/באוu./Vo.'uand/ comeH9002H0935GHC+Vqv2mp לְ/חַצְרוֹתָֽי/ו\׃ל/חצרותי/ו\לְ/חַצְרוֹתָֽי/ו\׃ל/חצרותי/ו\le./chatz.ro.Ta/vto/ courts/ hisH9005H2691AH9023\H9016HR+Ncfpc+Sp3ms 9 വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പിൽ നടുങ്ങുവിൻ.
הִשְׁתַּחֲו֣וּהשתחו֣והִשְׁתַּחֲווּהשתחווhish.ta.cha.Vubow downH7812HVtv2mp לַ֭/יהוָהל֭/יהוהלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt בְּ/הַדְרַת\־ב/הדרת\בְּ/הַדְרַת\־ב/הדרת\be./had.rat-in/ adornment ofH9003H1927\H9014HR+Ncfsc קֹ֑דֶשׁק֑דשקֹדֶשׁקדשKo.deshholinessH6944GHNcmsa חִ֥ילוּח֥ילוחִילוּחילוChi.lutrembleH2342AHVqv2mp מִ֝/פָּנָ֗י/ומ֝/פנ֗י/ומִ/פָּנָי/ומ/פני/וmi./pa.Na/vfrom/ before/ himH9006H6440GH9023HR+Ncmpc+Sp3ms 10 യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.
אִמְר֤וּאמר֤ואִמְרוּאמרו'im.RusayH0559HVqv2mp בַ/גּוֹיִ֨ם\׀ב/גוי֨ם\בַ/גּוֹיִם\׀ב/גוים\va./go.Yimamong the/ nationsH9003H1471A\H9015HRd+Ncmpa יְה֘וָ֤היה֘ו֤היְהוָהיהוהYah.wehYahwehH3068GHNpt מָלָ֗ךְמל֗ךמָלָךְמלךma.Lakhhe reignsH4427AHVqp3ms תִּכּ֣וֹןתכ֣וןתִּכּוֹןתכוןti.Konit is establishedH3559HHVNi3fs תֵּ֭בֵלת֭בלתֵּבֵלתבלTe.vel[the] worldH8398HNcfsa תִּמּ֑וֹטתמ֑וטתִּמּוֹטתמוטti.Motit will be shakenH4131HVNi3fs יָדִ֥יןיד֥יןיָדִיןידיןya.Dinhe will judgeH1777HVqi3ms עַ֝מִּ֗יםע֝מ֗יםעַמִּיםעמים'a.MimpeoplesH5971AHNcmpa בְּ/מֵישָׁרִֽים\׃ב/מישרים\בְּ/מֵישָׁרִֽים\׃ב/מישרים\be./mei.sha.Rimwith/ uprightness<es>H9003H4339\H9016HR+Ncmpa 11 ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
יִשְׂמְח֣וּישמח֣ויִשְׂמְחוּישמחוyis.me.Chulet them rejoiceH8055HVqi3mp הַ֭/שָּׁמַיִםה֭/שמיםהַ/שָּׁמַיִםה/שמיםHa./sha.ma.yimthe/ heavensH9009H8064HTd+Ncmpa וְ/תָגֵ֣לו/תג֣לוְ/תָגֵלו/תגלve./ta.Geland/ let it be gladH9002H1523HC+Vqj3fs הָ/אָ֑רֶץה/א֑רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa יִֽרְעַ֥םירע֥םיִֽרְעַםירעםyir.'Amlet it thunderH7481HVqi3ms הַ֝/יָּ֗םה֝/י֗םהַ/יָּםה/יםhai./Yamthe/ seaH9009H3220GHTd+Ncmsa וּ/מְלֹאֽ/וֹ\׃ו/מלא/ו\וּ/מְלֹאֽ/וֹ\׃ו/מלא/ו\u./me.lo.'/Oand/ what fills/ itH9002H4393H9023\H9016HC+Ncmsc+Sp3ms 12 വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോൾ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
יַעֲלֹ֣זיעל֣זיַעֲלֹזיעלזya.'a.Lozlet it exultH5937HVqi3ms שָׂ֭דַיש֭דישָׂדַישדיSa.dai[the] field[s]H7704MHNcmsa בּ֑/וֹב֑/ובּ/וֹב/וb/o[is] in/ itH9003H9033HR+Sp3ms יְ֝רַנְּנ֗וּי֝רננ֗ויְרַנְּנוּירננוye.ra.ne.Nuthey will shout for joyH7442BHVpi3mp עֲצֵי\־עצי\עֲצֵי\־עצי\'a.tzei-[the] trees ofH6086H\H9014HNcmpc יָֽעַר\׃יער\יָֽעַר\׃יער\Ya.'ar[the] forestH3293A\H9016HNcmsa 13 യഹോവയുടെ സന്നിധിയിൽ തന്നേ; അവൻ വരുന്നുവല്ലോ; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; അവൻ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.
לִ/פְנֵ֤יל/פנ֤ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc בָ֗אב֗אבָאבאVa'[he is] comingH0935GHVqp3ms בָא֮בא֮בָאבאva'[he is] comingH0935GHVqp3ms לִ/שְׁפֹּ֪טל/שפ֪טלִ/שְׁפֹּטל/שפטli/sh.Potto/ judgeH9005H8199HR+Vqcc הָ֫/אָ֥רֶץה֫/א֥רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa יִשְׁפֹּֽט\־ישפט\יִשְׁפֹּֽט\־ישפט\yish.pot-he will judgeH8199\H9014HVqi3ms תֵּבֵ֥לתב֥לתֵּבֵלתבלte.Vel[the] worldH8398HNcfsa בְּ/צֶ֑דֶקב/צ֑דקבְּ/צֶדֶקב/צדקbe./Tze.dekin/ righteousnessH9003H6664GHR+Ncmsa וְ֝/עַמִּ֗יםו֝/עמ֗יםוְ/עַמִּיםו/עמיםve./'a.Mimand/ peoplesH9002H5971AHC+Ncmpa בֶּ/אֱמוּנָתֽ/וֹ\׃ב/אמונת/ו\בֶּ/אֱמוּנָתֽ/וֹ\׃ב/אמונת/ו\be./'e.mu.na.T/oin/ faithfulness/ hisH9003H0530H9023\H9016HR+Ncfsc+Sp3ms