Chapter 95
1 വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആൎപ്പിടുക.
לְ֭כוּל֭כולְכוּלכוLe.khucomeH1980KHVqv2mp נְרַנְּנָ֣הנרננ֣הנְרַנְּנָהנרננהne.ra.ne.Nahlet us sing for joyH7442BHVpc1cp לַ/יהוָ֑הל/יהו֑הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt נָ֝רִ֗יעָהנ֝ר֗יעהנָרִיעָהנריעהna.Ri.'ahlet us shout for joyH7321HVhc1cp לְ/צ֣וּרל/צ֣ורלְ/צוּרל/צורle./Tzurto/ [the] rock ofH9005H6697HHR+Ncmsc יִשְׁעֵֽ/נוּ\׃ישע/נו\יִשְׁעֵֽ/נוּ\׃ישע/נו\yish.'E./nusalvation/ ourH3468H9025\H9016HNcmsc+Sp1bp 2 നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീൎത്തനങ്ങളോടെ അവന്നു ഘോഷിക്ക.
נְקַדְּמָ֣הנקדמ֣הנְקַדְּמָהנקדמהne.ka.de.Mahlet us approachH6923HVpc1cp פָנָ֣י/ופנ֣י/ופָנָי/ופני/וfa.Na/vpresence/ hisH6440GH9023HNcmpc+Sp3ms בְּ/תוֹדָ֑הב/תוד֑הבְּ/תוֹדָהב/תודהbe./to.Dahwith/ thanksgivingH9003H8426HR+Ncfsa בִּ֝/זְמִר֗וֹתב֝/זמר֗ותבִּ/זְמִרוֹתב/זמרותbi/z.mi.Rotwith/ songsH9003H2158HR+Ncfpa נָרִ֥יעַֽנר֥יענָרִיעַֽנריעna.Ri.a'let us shout for joyH7321HVhi1cp 3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാൎക്കും മീതെ മഹാരാജാവു തന്നേ.
אֵ֣לא֣לאֵלאל'el[is] a GodH0410GHNcmsa גָּד֣וֹלגד֣ולגָּדוֹלגדולga.DolgreatH1419AHAamsa יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt וּ/מֶ֥לֶךְו/מ֥לךוּ/מֶלֶךְו/מלךu./Me.lekhand/ a kingH9002H4428GHC+Ncmsa גָּ֝ד֗וֹלג֝ד֗ולגָּדוֹלגדולga.DolgreatH1419AHAamsa אֱלֹהִֽים\׃אלהים\אֱלֹהִֽים\׃אלהים\'E.lo.HimgodsH0430J\H9016HNcmpa 4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പൎവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhomH0834AHTr בְּ֭/יָד/וֹב֭/יד/ובְּ/יָד/וֹב/יד/וbe./ya.d/o[are] in/ hand/ hisH9003H3027GH9023HR+Ncbsc+Sp3ms מֶחְקְרֵי\־מחקרי\מֶחְקְרֵי\־מחקרי\mech.ke.rei-[the] depths ofH4278\H9014HNcmpc אָ֑רֶץא֑רץאָרֶץארץ'A.retz[the] earthH0776GHNcfsa וְ/תוֹעֲפ֖וֹתו/תועפ֖ותוְ/תוֹעֲפוֹתו/תועפותve./to.'a.Fotand/ [the] peaks ofH9002H8443HC+Ncfpc הָרִ֣יםהר֣יםהָרִיםהריםha.Rim[the] mountainsH2022GHNcmpa 5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
ל֣/וֹל֣/ול/וֹל/וl/o[belongs] to/ himH9005H9033HR+Sp3ms הַ֭/יָּםה֭/יםהַ/יָּםה/יםHai./yomthe/ seaH9009H3220GHTd+Ncmsa וְ/ה֣וּאו/ה֣ואוְ/הוּאו/הואve./Hu'and/ heH9002H1931HC+Pp3ms עָשָׂ֑/הוּעש֑/הועָשָׂ/הוּעש/הו'a.Sa./huhe made/ itH6213HH9033HVqp3ms+Sp3ms וְ֝/יַבֶּ֗שֶׁתו֝/יב֗שתוְ/יַבֶּשֶׁתו/יבשתve./ya.Be.shetand/ [the] dry landH9002H3006HC+Ncfsa יָדָ֥י/ויד֥י/ויָדָי/וידי/וya.Da/vhands/ hisH3027GH9023HNcbdc+Sp3ms יָצָֽרוּ\׃יצרו\יָצָֽרוּ\׃יצרו\ya.Tza.ruthey formedH3335G\H9016HVqp3cp 6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിൎമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.
בֹּ֭אוּב֭אובֹּאוּבאוBo.'ucomeH0935GHVqv2mp נִשְׁתַּחֲוֶ֣הנשתחו֣הנִשְׁתַּחֲוֶהנשתחוהnish.ta.cha.Vehlet us bow downH7812HVti1cp וְ/נִכְרָ֑עָהו/נכר֑עהוְ/נִכְרָעָהו/נכרעהve./nikh.Ra.'ahand/ let us kneel downH9002H3766HC+Vqc1cp נִ֝בְרְכָ֗הנ֝ברכ֗הנִבְרְכָהנברכהniv.re.Khahlet us kneelH1288HVqc1cp יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt עֹשֵֽׂ/נוּ\׃עש/נו\עֹשֵֽׂ/נוּ\׃עש/נו\'o.Se./numaker/ ourH6213HH9035\H9016HVqrmsc+Sp1bp 7 അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
ה֤וּאה֤ואהוּאהואhu'heH1931HPp3ms אֱלֹהֵ֗י/נוּאלה֗י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nu[is] God/ ourH0430GH9025HNcmpc+Sp1bp וַ/אֲנַ֤חְנוּו/אנ֤חנווַ/אֲנַחְנוּו/אנחנוva./'a.Nach.nuand/ weH9002H0587HC+Pp1bp עַ֣םע֣םעַםעם'am[are] [the] people ofH5971AHNcmsc מַ֭רְעִית/וֹמ֭רעית/ומַרְעִית/וֹמרעית/וmar.'i.t/opasture/ hisH4830H9023HNcfsc+Sp3ms וְ/צֹ֣אןו/צ֣אןוְ/צֹאןו/צאןve./Tzonand/ [the] flock ofH9002H6629GHC+Ncbsc יָד֑/וֹיד֑/ויָד/וֹיד/וya.D/ohand/ hisH3027GH9023HNcbsc+Sp3ms הַ֝/יּ֗וֹםה֝/י֗וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117GHTd+Ncmsa בְּ/קֹל֥/וֹב/קל֥/ובְּ/קֹל/וֹב/קל/וbe./ko.L/oto/ voice/ hisH9003H6963AH9023HR+Ncmsc+Sp3ms תִשְׁמָֽעוּ\׃תשמעו\תִשְׁמָֽעוּ\׃תשמעו\tish.Ma.'uyou will listenH8085G\H9016HVqi2mp 8 ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
תַּקְשׁ֣וּתקש֣ותַּקְשׁוּתקשוtak.Shuyou hardenH7185HVhi2mp לְ֭בַבְ/כֶםל֭בב/כםלְבַבְ/כֶםלבב/כםLe.vav./khemheart/ yourH3824H9026HNcmsc+Sp2mp כִּ/מְרִיבָ֑הכ/מריב֑הכִּ/מְרִיבָהכ/מריבהki/m.ri.Vahlike/ MeribahH9004H4809GHR+Npl כְּ/י֥וֹםכ/י֥וםכְּ/יוֹםכ/יוםke./Yomlike/ [the] day ofH9004H3117GHR+Ncmsc מַ֝סָּ֗המ֝ס֗המַסָּהמסהma.SahMassahH4532HNpl בַּ/מִּדְבָּֽר\׃ב/מדבר\בַּ/מִּדְבָּֽר\׃ב/מדבר\ba./mid.Barin the/ wildernessH9003H4057B\H9016HRd+Ncmsa 9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhenH0834AHTr נִ֭סּוּ/נִינ֭סו/נינִסּוּ/נִינסו/ניNi.su./nithey put to [the] test/ meH5254GH9030HVpp3cp+Sp1bs אֲבוֹתֵי/כֶ֑םאבותי/כ֑םאֲבוֹתֵי/כֶםאבותי/כם'a.vo.tei./Khemancestors/ yourH0001GH9026HNcfpc+Sp2mp בְּ֝חָנ֗וּ/נִיב֝חנ֗ו/ניבְּחָנוּ/נִיבחנו/ניbe.cha.Nu./nithey tested/ meH0974H9030HVqp3cp+Sp1bs רָא֥וּרא֥ורָאוּראוra.'Uthey had seenH7200GHVqp3cp 10 നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു.
אַרְבָּ֘עִ֤יםארב֘ע֤יםאַרְבָּעִיםארבעים'ar.Ba.'ImfortyH0705HNcmpa שָׁנָ֨ה\׀שנ֨ה\שָׁנָה\׀שנה\sha.Nahyear[s]H8141\H9015HNcfsa אָ֘ק֤וּטא֘ק֤וטאָקוּטאקוט'a.KutI loathedH6962HVqi1cs בְּ/ד֗וֹרב/ד֗ורבְּ/דוֹרב/דורbe./Dor<in>/ a generationH9003H1755HR+Ncmsa וָ/אֹמַ֗רו/אמ֗רוָ/אֹמַרו/אמרva./'o.Marand/ I saidH9001H0559Hc+Vqw1cs עַ֤םע֤םעַםעם'am[are] a peopleH5971AHNcmsa תֹּעֵ֣יתע֣יתֹּעֵיתעיto.'Ei[who] go astray ofH8582HVqrmpc לֵבָ֣בלב֣בלֵבָבלבבle.VavheartH3824HNcmsa הֵ֑םה֑םהֵםהםHemtheyH1992HPp3mp וְ֝/הֵ֗םו֝/ה֗םוְ/הֵםו/הםve./Hemand/ theyH9002H1992HC+Pp3mp יָדְע֥וּידע֥ויָדְעוּידעוya.de.'Uthey knowH3045HVqp3cp 11 ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.
נִשְׁבַּ֥עְתִּינשב֥עתינִשְׁבַּעְתִּינשבעתיnish.Ba'.tiI swore an oathH7650HVNp1cs בְ/אַפִּ֑/יב/אפ֑/יבְ/אַפִּ/יב/אפ/יve./'a.P/iin/ anger/ myH9003H0639GH9020HR+Ncmsc+Sp1bs יְ֝בֹא֗וּ/ןי֝בא֗ו/ןיְבֹאוּ/ןיבאו/ןye.vo.'U/nthey will go/ !H0935GH9013HVqi3mp+Sn מְנוּחָתִֽ/י\׃מנוחת/י\מְנוּחָתִֽ/י\׃מנוחת/י\me.nu.cha.T/irest/ myH4496HH9020\H9016HNcfsc+Sp1bs