Chapter 4
1 അങ്ങനെ ശലോമോൻരാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
וַֽ/יְהִי֙ו/יהי֙וַֽ/יְהִיו/יהיva/y.Hiand/ he wasH9001H1961Hc+Vqw3ms הַ/מֶּ֣לֶךְה/מ֣לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa שְׁלֹמֹ֔השלמ֔השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm מֶ֖לֶךְמ֖לךמֶלֶךְמלךMe.lekhkingH4428GHNcmsa 2 അവന്നുണ്ടായിരുന്ന പ്രഭുക്കന്മാർ ആരെന്നാൽ: സാദോക്കിന്റെ മകൻ അസൎയ്യാവു പുരോഹിതൻ.
וְ/אֵ֥לֶּהו/א֥להוְ/אֵלֶּהו/אלהve./'E.lehand/ theseH9002H0428HC+Tm הַ/שָּׂרִ֖יםה/שר֖יםהַ/שָּׂרִיםה/שריםha./sa.Rim[were] the/ officialsH9009H8269HTd+Ncmpa ל֑/וֹל֑/ול/וֹל/וl/o[belonged] to <the>/ himH9005H9033HRd+Sp3ms עֲזַרְיָ֥הוּעזרי֥הועֲזַרְיָהוּעזריהו'a.zar.Ya.huAzariahH5838GHNpm צָד֖וֹקצד֖וקצָדוֹקצדוקtza.DokZadokH6659GHNpm 3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാർ; അഹീലൂദിന്റെ മകൻ യെഹോശാഫാത്ത് മന്ത്രി;
אֱלִיחֹ֧רֶףאליח֧רףאֱלִיחֹרֶףאליחרף'e.li.Cho.refElihorephH0456HNpm וַ/אֲחִיָּ֛הו/אחי֛הוַ/אֲחִיָּהו/אחיהva./'a.chi.Yahand/ AhijahH9002H0281GHC+Npm בְּנֵ֥יבנ֥יבְּנֵיבניbe.Nei[the] sons ofH1121AHNcmpc שִׁישָׁ֖אשיש֖אשִׁישָׁאשישאshi.Sha'ShishaH7894HNpm סֹפְרִ֑יםספר֑יםסֹפְרִיםספריםso.fe.Rim[were] scribesH5608BHNcmpa יְהוֹשָׁפָ֥טיהושפ֥טיְהוֹשָׁפָטיהושפטye.ho.sha.FatJehoshaphatH3092GHNpm אֲחִיל֖וּדאחיל֖ודאֲחִילוּדאחילוד'a.chi.LudAhiludH0286HNpm הַ/מַּזְכִּֽיר\׃ה/מזכיר\הַ/מַּזְכִּֽיר\׃ה/מזכיר\ha./maz.Kir[was] the/ recorderH9009H2142\H9016HTd+Vhrmsa 4 യെഹോയാദയുടെ മകൻ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
וּ/בְנָיָ֥הוּו/בני֥הווּ/בְנָיָהוּו/בניהוu./ve.na.Ya.huand/ BenaiahH9002H1141GHC+Npm יְהוֹיָדָ֖עיהויד֖עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077GHNpm הַ/צָּבָ֑אה/צב֑אהַ/צָּבָאה/צבאha./tza.Va'the/ armyH9009H6635AHTd+Ncmsa וְ/צָד֥וֹקו/צד֥וקוְ/צָדוֹקו/צדוקve./tza.Dokand/ ZadokH9002H6659GHC+Npm וְ/אֶבְיָתָ֖רו/אבית֖רוְ/אֶבְיָתָרו/אביתרve./'ev.ya.Tarand/ AbiatharH9002H0054HC+Npm כֹּהֲנִֽים\׃\ \סכהנים\\ \סכֹּהֲנִֽים\׃\ \סכהנים\\ \סko.ha.Nim[were] priestsH3548\H9016\ \H9018HNcmpa 5 നാഥാന്റെ മകനായ അസൎയ്യാവു കാൎയ്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
וַ/עֲזַרְיָ֥הוּו/עזרי֥הווַ/עֲזַרְיָהוּו/עזריהוva./'a.zar.Ya.huand/ AzariahH9002H5838HHC+Npm נָתָ֖ןנת֖ןנָתָןנתןna.TanNathanH5416HHNpm הַ/נִּצָּבִ֑יםה/נצב֑יםהַ/נִּצָּבִיםה/נצביםha./ni.tza.Vimthe/ overseersH9009H5324HTd+VNrmpa וְ/זָב֧וּדו/זב֧ודוְ/זָבוּדו/זבודve./za.Vudand/ ZabudH9002H2071HC+Npm נָתָ֛ןנת֛ןנָתָןנתןna.TanNathanH5416HHNpm כֹּהֵ֖ןכה֖ןכֹּהֵןכהןko.Hen[was] a priestH3548HNcmsa רֵעֶ֥הרע֥הרֵעֶהרעהre.'Eh[the] friend ofH7463HNcmsc 6 അഹീശാർ രാജഗൃഹവിചാരകൻ; അബ്ദയുടെ മകൻ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
וַ/אֲחִישָׁ֖רו/אחיש֖רוַ/אֲחִישָׁרו/אחישרva./'a.chi.Sharand/ AhisharH9002H0301HC+Npm הַ/בָּ֑יִתה/ב֑יתהַ/בָּיִתה/ביתha./Ba.yitthe/ houseH9009H1004BHTd+Ncmsa וַ/אֲדֹנִירָ֥םו/אדניר֥םוַ/אֲדֹנִירָםו/אדנירםva./'a.do.ni.Ramand/ AdoniramH9002H0141HC+Npm עַבְדָּ֖אעבד֖אעַבְדָּאעבדא'av.Da'AbdaH5653GHNpm 7 രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാൎത്ഥങ്ങൾ എത്തിച്ചുകൊടുപ്പാൻ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാൎയ്യക്കാരന്മാർ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തൻ ആണ്ടിൽ ഓരോമാസത്തേക്കു ഭോജനപദാൎത്ഥങ്ങൾ എത്തിച്ചുകൊടുക്കും.
וְ/לִ/שְׁלֹמֹ֞הו/ל/שלמ֞הוְ/לִ/שְׁלֹמֹהו/ל/שלמהve./li/sh.lo.Mohand/ [belonged] to/ SolomonH9002H9005H8010HC+R+Npm שְׁנֵים\־שנים\שְׁנֵים\־שנים\she.neim-two [plus]H8147\H9014HNcbda עָשָׂ֤רעש֤רעָשָׂרעשר'a.SartenH6240HNcbsa נִצָּבִים֙נצבים֙נִצָּבִיםנצביםni.tza.VimoverseersH5324HVNrmpa יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl וְ/כִלְכְּל֥וּו/כלכל֥ווְ/כִלְכְּלוּו/כלכלוve./khil.ke.Luand/ they suppliedH9001H3557Hc+Vpq3cp הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa בֵּית֑/וֹבית֑/ובֵּית/וֹבית/וbei.T/ohousehold/ hisH1004MH9023HNcmsc+Sp3ms חֹ֧דֶשׁח֧דשחֹדֶשׁחדשCho.desha monthH2320GHNcmsa בַּ/שָּׁנָ֛הב/שנ֛הבַּ/שָּׁנָהב/שנהba./sha.Nahin the/ yearH9003H8141HRd+Ncfsa יִהְיֶ֥היהי֥היִהְיֶהיהיהyih.Yehit wasH1961HVqi3ms הָ/אֶחָ֖דה/אח֖דהָ/אֶחָדה/אחדha./e.chadthe/ oneH9009H0259HTd+Ncfsa 8 അവരുടെ പേരാവിതു: എഫ്രയീംമലനാട്ടിൽ ബെൻ-ഹൂർ;
וְ/אֵ֣לֶּהו/א֣להוְ/אֵלֶּהו/אלהve./'E.lehand/ theseH9002H0428HC+Tm שְׁמוֹתָ֔/םשמות֔/םשְׁמוֹתָ/םשמות/םshe.mo.Ta/m[are] names/ theirH8034H9028HNcfpc+Sp3mp ח֖וּרח֖ורחוּרחורchurHurH1133GHNpm בְּ/הַ֥רב/ה֥רבְּ/הַרב/הרbe./Harin/ [the] hill country ofH9003H2022HHR+Ncmsc 9 മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ ബെൻ-ദേക്കെർ;
דֶּ֛קֶרד֛קרדֶּקֶרדקרDe.kerDekerH1128HNpm בְּ/מָקַ֥ץב/מק֥ץבְּ/מָקַץב/מקץbe./ma.Katzin/ MakazH9003H4739HR+Npl וּ/בְ/שַֽׁעַלְבִ֖יםו/ב/שעלב֖יםוּ/בְ/שַֽׁעַלְבִיםו/ב/שעלביםu./ve./sha.'al.Vimand/ in/ ShaalbimH9002H9003H8169HC+R+Npl וּ/בֵ֣יתו/ב֣יתוּ/בֵיתו/ביתu./Veitand/ in BethH9002H1053GHC+Npl שָׁ֑מֶשׁש֑מששָׁמֶשׁשמשSha.meshShemeshH1053GHNpl וְ/אֵיל֖וֹןו/איל֖וןוְ/אֵילוֹןו/אילוןve./'ei.Lonand/ ElonH9002H0358HC+Npl בֵּ֥יתב֥יתבֵּיתביתbeitBethH0358HNpl 10 അരുബ്ബോത്തിൽ ബെൻ-ഹേസെർ; സോഖോവും ഹേഫെർദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
חֶ֖סֶדח֖סדחֶסֶדחסדChe.sedHesedH2618HNpm בָּֽ/אֲרֻבּ֑וֹתב/ארב֑ותבָּֽ/אֲרֻבּוֹתב/ארבותba./'a.ru.Botin <the>/ ArubbothH9003H0700HRd+Npl ל֥/וֹל֥/ול/וֹל/וl/o[belonged] to <the>/ himH9005H9033HRd+Sp3ms שֹׂכֹ֖השכ֖השֹׂכֹהשכהso.KhohSocohH7755GHNpl אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc 11 നാഫത്ത്-ദോറിൽ ബെൻ-അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാൎയ്യയായിരുന്നു;
אֲבִֽינָדָ֖באבינד֖באֲבִֽינָדָבאבינדב'a.vi.na.DavAbinadabH1125HNpm נָ֣פַתנ֣פתנָפַתנפתNa.fatNaphath ofH5316HHNcfsc דֹּ֑ארד֑ארדֹּארדארDorDorH1756HHNpl טָפַת֙טפת֙טָפַתטפתta.FatTaphathH2955HNpf שְׁלֹמֹ֔השלמ֔השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm הָ֥יְתָהה֥יתההָיְתָההיתהHa.ye.tahshe becameH1961HVqp3fs 12 അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെയും യൊക്ക്മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാൻ മുഴുവനും ആയിരുന്നു;
בַּֽעֲנָא֙בענא֙בַּֽעֲנָאבענאba.'a.Na'BaanaH1195GHNpm אֲחִיל֔וּדאחיל֔ודאֲחִילוּדאחילוד'a.chi.LudAhiludH0286HNpm תַּעְנַ֖ךְתענ֖ךתַּעְנַךְתענךta'.NakhTaanachH8590HNpl וּ/מְגִדּ֑וֹו/מגד֑ווּ/מְגִדּוֹו/מגדוu./me.gi.Doand/ MegiddoH9002H4023HC+Npl בֵּ֣יתב֣יתבֵּיתביתbeitBethH1052HNpl שְׁאָ֡ןשא֡ןשְׁאָןשאןshe.'AnSheanH1052HNpl אֲשֶׁר֩אשר֩אֲשֶׁראשר'a.SherwhichH0834AHTr אֵ֨צֶלא֨צלאֵצֶלאצל'E.tzel[is] besideH0681HNcbsc צָרְתַ֜נָ/הצרת֜נ/הצָרְתַנָ/הצרתנ/הtza.re.Ta.na/hZarethan/ <towards>H6891H9011HNpl+Sd מִ/תַּ֣חַתמ/ת֣חתמִ/תַּחַתמ/תחתmi./Ta.chatfrom/ underH9006H8478GHR+Ncmsc לְ/יִזְרְעֶ֗אלל/יזרע֗אללְ/יִזְרְעֶאלל/יזרעאלle./yiz.re.'Elto/ JezreelH9005H3157HHR+Npl מִ/בֵּ֤יתמ/ב֤יתמִ/בֵּיתמ/ביתmi./Beitfrom/ BethH9006H1052HR+Npl שְׁאָן֙שאן֙שְׁאָןשאןshe.'AnSheanH1052HNpl אָבֵ֣לאב֣לאָבֵלאבל'a.VelAbelH0065HNpl מְחוֹלָ֔המחול֔המְחוֹלָהמחולהme.cho.LahMeholahH0065HNpl מֵ/עֵ֥בֶרמ/ע֥ברמֵ/עֵבֶרמ/עברme./'E.verfrom/ [the] other sideH9006H5676GHR+Ncmsa 13 ഗിലെയാദിലെ രാമോത്തിൽ ബെൻ-ഗേബെർ; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ബാശാനിലെ അൎഗ്ഗോബ് ദേശവും ആയിരുന്നു,
גֶּ֖בֶרג֖ברגֶּבֶרגברGe.verGeberH1127HNpm בְּ/רָמֹ֣תב/רמ֣תבְּ/רָמֹתב/רמתbe./ra.Motin/ RamothH9003H7418GHR+Npl גִּלְעָ֑דגלע֑דגִּלְעָדגלעדgil.'AdGileadH1568MHNpl ל֡/וֹל֡/ול/וֹל/וl/o[belonged] to <the>/ himH9005H9033HRd+Sp3ms חַוֹּת֩חות֩חַוֹּתחותcha.Vot[the] villages ofH2333HNcfpc יָאִ֨יריא֨יריָאִיריאירya.'IrJairH2971GHNpm מְנַשֶּׁ֜המנש֜המְנַשֶּׁהמנשהme.na.ShehManassehH4519GHNpm אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr בַּ/גִּלְעָ֗דב/גלע֗דבַּ/גִּלְעָדב/גלעדba./gil.'Ad[are] in <the>/ GileadH9003H1568GHRd+Npl ל֚/וֹל֚/ול/וֹל/וl/o[belonged] to <the>/ himH9005H9033HRd+Sp3ms חֶ֤בֶלח֤בלחֶבֶלחבלChe.vel[the] region ofH2256MHNcbsc אַרְגֹּב֙ארגב֙אַרְגֹּבארגב'ar.GoArgobH0709GHNpl אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr בַּ/בָּשָׁ֔ןב/בש֔ןבַּ/בָּשָׁןב/בשןba./ba.Shan[is] in <the>/ BashanH9003H1316HRd+Npl שִׁשִּׁים֙ששים֙שִׁשִּׁיםששיםshi.ShimsixtyH8346HNcmpa עָרִ֣יםער֣יםעָרִיםערים'a.RimcitiesH5892BHNcmpa גְּדֹל֔וֹתגדל֔ותגְּדֹלוֹתגדלותge.do.LotlargeH1419AHAafpa חוֹמָ֖החומ֖החוֹמָהחומהcho.Maha wallH2346GHNcfsa וּ/בְרִ֥יחַו/בר֥יחוּ/בְרִיחַו/בריחu./ve.Ri.achand/ bar[s] ofH9002H1280HC+Ncmsc 14 മഹനയീമിൽ ഇദ്ദോവിന്റെ മകൻ അഹീനാദാബ്;
אֲחִֽינָדָ֥באחינד֥באֲחִֽינָדָבאחינדב'a.chi.na.DavAhinadabH0292HNpm עִדֹּ֖אעד֖אעִדֹּאעדא'i.Do'IddoH5714GHNpm מַחֲנָֽיְמָ/ה\׃מחנימ/ה\מַחֲנָֽיְמָ/ה\׃מחנימ/ה\ma.cha.Na.ye.ma/hMahanaim/ <towards>H4266H9011\H9016HNpl+Sd 15 നഫ്താലിയിൽ അഹീമാസ്; അവൻ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാൎയ്യയായി പരിഗ്രഹിച്ചു;
אֲחִימַ֖עַץאחימ֖עץאֲחִימַעַץאחימעץ'a.chi.Ma.'atzAhimaazH0290IHNpm בְּ/נַפְתָּלִ֑יב/נפתל֑יבְּ/נַפְתָּלִיב/נפתליbe./naf.ta.Liin/ NaphtaliH9003H5321GHR+Npm ה֗וּאה֗ואהוּאהואHu'heH1931HPp3ms לָקַ֛חלק֛חלָקַחלקחla.Kachhe tookH3947IHVqp3ms בָּשְׂמַ֥תבשמ֥תבָּשְׂמַתבשמתba.se.MatBasemathH1315GHNpf שְׁלֹמֹ֖השלמ֖השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm 16 ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകൻ ബാനാ;
בַּֽעֲנָא֙בענא֙בַּֽעֲנָאבענאba.'a.Na'BaanaH1195HHNpm חוּשָׁ֔יחוש֔יחוּשָׁיחושיchu.ShaiHushaiH2365HNpm בְּ/אָשֵׁ֖רב/אש֖רבְּ/אָשֵׁרב/אשרbe./'a.Sherin/ AsherH9003H0836HR+Npm 17 യിസ്സാഖാരിൽ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
יְהוֹשָׁפָ֥טיהושפ֥טיְהוֹשָׁפָטיהושפטye.ho.sha.FatJehoshaphatH3092HHNpm פָּר֖וּחַפר֖וחפָּרוּחַפרוחpa.Ru.achParuahH6515HNpm 18 ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി; അമോൎയ്യ രാജാവായ സീഹോന്റെയും
שִׁמְעִ֥ישמע֥ישִׁמְעִישמעיshim.'IShimeiH8096IHNpm אֵלָ֖אאל֖אאֵלָאאלא'e.La'ElaH0414HNpm 19 ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദ്‌ദേശത്തു ഹൂരിന്റെ മകൻ ഗേബെർ; ആ ദേശത്തു ഒരു കാൎയ്യക്കാരൻ മാത്രമേ ഉണ്ടായിരുന്നുള്ളു.
גֶּ֥בֶרג֥ברגֶּבֶרגברGe.verGeberH1398HNpm אֻרִ֖יאר֖יאֻרִיארי'u.RiUriH0221HHNpm בְּ/אֶ֣רֶץב/א֣רץבְּ/אֶרֶץב/ארץbe./'E.retzin/ [the] land ofH9003H0776GHR+Ncfsc גִּלְעָ֑דגלע֑דגִּלְעָדגלעדgil.'AdGileadH1568GHNpl אֶ֜רֶץא֜רץאֶרֶץארץ'E.retz[the] land ofH0776GHNcfsc סִיח֣וֹן\׀סיח֣ון\סִיחוֹן\׀סיחון\si.ChonSihonH5511\H9015HNpm מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc הָ/אֱמֹרִ֗יה/אמר֗יהָ/אֱמֹרִיה/אמריha./'e.mo.Rithe/ Amorite[s]H9009H0567HTd+Ngmsa וְ/עֹג֙ו/עג֙וְ/עֹגו/עגve./'Ogand/ OgH9002H5747HC+Npm מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc הַ/בָּשָׁ֔ןה/בש֔ןהַ/בָּשָׁןה/בשןha./ba.Shan<the>/ BashanH9009H1316HTd+Npl וּ/נְצִ֥יבו/נצ֥יבוּ/נְצִיבו/נציבu./ne.Tzivand/ an overseerH9002H5333HC+Ncmsa אֶחָ֖דאח֖דאֶחָדאחד'e.ChadoneH0259HNcfsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhoH0834AHTr בָּ/אָֽרֶץ\׃ב/ארץ\בָּ/אָֽרֶץ\׃ב/ארץ\ba./'A.retz[was] in the/ landH9003H0776G\H9016HRd+Ncfsa 20 യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
יְהוּדָ֤היהוד֤היְהוּדָהיהודהye.hu.DahJudahH3063GHNpl וְ/יִשְׂרָאֵל֙ו/ישראל֙וְ/יִשְׂרָאֵלו/ישראלve./Yis.ra.'Eland/ IsraelH9002H3478HC+Npl רַבִּ֔יםרב֔יםרַבִּיםרביםra.Bim[were] numerousH7227AHAampa כַּ/ח֥וֹלכ/ח֥ולכַּ/חוֹלכ/חולka./Chollike the/ sandH9004H2344HRd+Ncmsa הַ/יָּ֖םה/י֖םהַ/יָּםה/יםhai./Yamthe/ seaH9009H3220GHTd+Ncmsa לָ/רֹ֑בל/ר֑בלָ/רֹבל/רבla./Rofor/ multitudeH9005H7230HR+Ncmsa אֹכְלִ֥יםאכל֥יםאֹכְלִיםאכלים'o.khe.Lim[they were] eatingH0398HVqrmpa וְ/שֹׁתִ֖יםו/שת֖יםוְ/שֹׁתִיםו/שתיםve./sho.Timand/ [were] drinkingH9002H8354HC+Vqrmpa וּ/שְׂמֵחִֽים\׃ו/שמחים\וּ/שְׂמֵחִֽים\׃ו/שמחים\u./se.me.Chimand/ [were] joyfulH9002H8056\H9016HC+Aampa 21 നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപൎയ്യന്തം സേവിച്ചു.
22 ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23 മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24 നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
25 ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിൎഭയം വസിച്ചു.
26 ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27 കാൎയ്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവൎക്കും വേണ്ടുന്ന ഭോജനപദാൎത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28 അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
29 ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
30 സകലപൂൎവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദൎദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീൎത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
32 അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.
33 ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.