Chapter 3
1 അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാൎപ്പിച്ചു.
וַ/יִּתְחַתֵּ֣ןו/יתחת֣ןוַ/יִּתְחַתֵּןו/יתחתןva/i.yit.cha.Tenand/ he became son-in-lawH9001H2859BHc+Vtw3ms שְׁלֹמֹ֔השלמ֔השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm פַּרְעֹ֖הפרע֖הפַּרְעֹהפרעהpar.'OhPharaohH6547KHNtmsa מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc מִצְרָ֑יִםמצר֑יםמִצְרָיִםמצריםmitz.Ra.yimEgyptH4714GHNpl וַ/יִּקַּ֣חו/יק֣חוַ/יִּקַּחו/יקחva/i.yi.Kachand/ he tookH9001H3947IHc+Vqw3ms פַּרְעֹ֗הפרע֗הפַּרְעֹהפרעהpar.'OhPharaohH6547KHNtmsa וַ/יְבִיאֶ֙/הָ֙ו/יביא֙/ה֙וַ/יְבִיאֶ/הָו/יביא/הva/y.vi.'E./haand/ he brought/ herH9001H0935PH9034Hc+Vhw3ms+Sp3fs עִ֣ירע֣ירעִירעיר'ir[the] city ofH5892BHNcfsc דָּוִ֔דדו֔דדָּוִדדודda.VidDavidH1732HNpm עַ֣דע֣דעַדעד'aduntilH5704HR כַּלֹּת֗/וֹכלת֗/וכַּלֹּת/וֹכלת/וka.lo.T/ofinished/ heH3615GH9043HVpcc+Sp3ms לִ/בְנ֤וֹתל/בנ֤ותלִ/בְנוֹתל/בנותli/v.Notto/ buildH9005H1129HR+Vqcc בֵּית/וֹ֙בית/ו֙בֵּית/וֹבית/וbei.T/ohouse/ hisH1004BH9023HNcmsc+Sp3ms בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004QHNcmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt חוֹמַ֥תחומ֥תחוֹמַתחומתcho.Mat[the] wall ofH2346GHNcfsc יְרוּשָׁלִַ֖םירושל֖םיְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl סָבִֽיב\׃סביב\סָבִֽיב\׃סביב\sa.Vivall aroundH5439G\H9016HNcbsa 2 എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു.
רַ֣קר֣קרַקרקrakonlyH7535HD הָ/עָ֔םה/ע֔םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa מְזַבְּחִ֖יםמזבח֖יםמְזַבְּחִיםמזבחיםme.za.be.Chim[were] sacrificingH2076HVprmpa בַּ/בָּמ֑וֹתב/במ֑ותבַּ/בָּמוֹתב/במותba./ba.Motat the/ high placesH9003H1116HRd+Ncfpa נִבְנָ֥הנבנ֥הנִבְנָהנבנהniv.Nahit had been builtH1129HVNp3ms בַ֙יִת֙ב֙ית֙בַיִתביתva.yita houseH1004BHNcmsa לְ/שֵׁ֣םל/ש֣םלְ/שֵׁםל/שםle./Shemfor/ [the] name ofH9005H8034HR+Ncmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt עַ֖דע֖דעַדעד'aduntilH5704HR הַ/יָּמִ֥יםה/ימ֥יםהַ/יָּמִיםה/ימיםhai./ya.Mimthe/ daysH9009H3117GHTd+Ncmpa 3 ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
וַ/יֶּאֱהַ֤בו/יאה֤בוַ/יֶּאֱהַבו/יאהבva/i.ye.'e.Havand/ he lovedH9001H0157GHc+Vqw3ms שְׁלֹמֹה֙שלמה֙שְׁלֹמֹהשלמהshe.lo.MohSolomonH8010HNpm יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt לָ/לֶ֕כֶתל/ל֕כתלָ/לֶכֶתל/לכתla./Le.khetto/ walkH9005H1980IHR+Vqcc בְּ/חֻקּ֖וֹתב/חק֖ותבְּ/חֻקּוֹתב/חקותbe./chu.Kotin/ [the] statutes ofH9003H2708HR+Ncfpc דָּוִ֣דדו֣דדָּוִדדודda.VidDavidH1732HNpm אָבִ֑י/ואב֑י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms רַ֚קר֚קרַקרקrakonlyH7535HD בַּ/בָּמ֔וֹתב/במ֔ותבַּ/בָּמוֹתב/במותba./ba.Motat the/ high placesH9003H1116HRd+Ncfpa ה֥וּאה֥ואהוּאהואhu'heH1931HPp3ms מְזַבֵּ֖חַמזב֖חמְזַבֵּחַמזבחme.za.Be.ach[was] sacrificingH2076HVprmsa וּ/מַקְטִֽיר\׃ו/מקטיר\וּ/מַקְטִֽיר\׃ו/מקטיר\u./mak.Tirand/ making smokeH9002H6999H\H9016HC+Vhrmsa 4 രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അൎപ്പിച്ചു.
וַ/יֵּ֨לֶךְו/י֨לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980GHc+Vqw3ms הַ/מֶּ֤לֶךְה/מ֤לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa גִּבְעֹ֙נָ/ה֙גבע֙נ/ה֙גִּבְעֹנָ/הגבענ/הgiv.'O.na/hGibeon/ towardsH1391H9011HNpl+Sd לִ/זְבֹּ֣חַל/זב֣חלִ/זְבֹּחַל/זבחli/z.Bo.achto/ sacrificeH9005H2076HR+Vqcc שָׁ֔םש֔םשָׁםשםShamthereH8033GHD הִ֖יאה֖יאהִיאהיאhi'thatH1931HPp3fs הַ/בָּמָ֣הה/במ֣ההַ/בָּמָהה/במהha./ba.Mah[was] the/ high placeH9009H1116HTd+Ncfsa הַ/גְּדוֹלָ֑הה/גדול֑ההַ/גְּדוֹלָהה/גדולהha./ge.do.Lah<the>/ greatH9009H1419AHTd+Aafsa אֶ֤לֶףא֤לףאֶלֶףאלף'E.lefa thousandH0505GHNcbsc עֹלוֹת֙עלות֙עֹלוֹתעלות'o.lOtburnt offeringsH5930AHNcfpa יַעֲלֶ֣היעל֣היַעֲלֶהיעלהya.'a.Lehhe offered upH5927IHVhi3ms שְׁלֹמֹ֔השלמ֔השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm הַ/מִּזְבֵּ֥חַה/מזב֥חהַ/מִּזְבֵּחַה/מזבחha./miz.Be.achthe/ altarH9009H4196HTd+Ncmsa 5 ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
בְּ/גִבְע֗וֹןב/גבע֗וןבְּ/גִבְעוֹןב/גבעוןbe./giv.'onat/ GibeonH9003H1391HR+Npl נִרְאָ֧הנרא֧הנִרְאָהנראהnir.'Ahhe appearedH7200GHVNp3ms יְהֹוָ֛היהו֛היְהֹוָהיהוהYah.wehYahwehH3068GHNpt שְׁלֹמֹ֖השלמ֖השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm בַּ/חֲל֣וֹםב/חל֣וםבַּ/חֲלוֹםב/חלוםba./cha.Lomin/ a dreamH9003H2472HR+Ncmsa הַ/לָּ֑יְלָהה/ל֑ילההַ/לָּיְלָהה/לילהha./La.ye.lahthe/ nightH9009H3915HTd+Ncmsa וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֱלֹהִ֔יםאלה֔יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa שְׁאַ֖לשא֖לשְׁאַלשאלshe.'AlaskH7592HVqv2ms מָ֥המ֥המָהמהmahwhat?H4100HPi אֶתֶּן\־אתן\אֶתֶּן\־אתן\'e.ten-will I giveH5414G\H9014HVqi1cs 6 അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാൎത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms שְׁלֹמֹ֗השלמ֗השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm אַתָּ֨האת֨האַתָּהאתה'a.TahyouH0859AHPp2ms עָשִׂ֜יתָעש֜יתעָשִׂיתָעשית'a.Si.tayou have doneH6213AHVqp2ms עַבְדְּ/ךָ֙עבד/ך֙עַבְדְּ/ךָעבד/ך'av.de./Khaservant/ yourH5650H9021HNcmsc+Sp2ms דָוִ֣דדו֣דדָוִדדודda.VidDavidH1732HNpm אָבִ/י֮אב/י֮אָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs חֶ֣סֶדח֣סדחֶסֶדחסדChe.sedcovenant loyaltyH2617AHNcmsa גָּדוֹל֒גדול֒גָּדוֹלגדולga.dOlgreatH1419AHAamsa כַּ/אֲשֶׁר֩כ/אשר֩כַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr הָלַ֨ךְהל֨ךהָלַךְהלךha.Lakhhe walkedH1980IHVqp3ms לְ/פָנֶ֜י/ךָל/פנ֜י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms בֶּ/אֱמֶ֧תב/אמ֧תבֶּ/אֱמֶתב/אמתbe./'e.Metin/ faithfulnessH9003H0571GHR+Ncfsa וּ/בִ/צְדָקָ֛הו/ב/צדק֛הוּ/בִ/צְדָקָהו/ב/צדקהu./vi/tz.da.Kahand/ in/ righteousnessH9002H9003H6666HC+R+Ncfsa וּ/בְ/יִשְׁרַ֥תו/ב/ישר֥תוּ/בְ/יִשְׁרַתו/ב/ישרתu./ve./yish.Ratand/ in/ uprightness ofH9002H9003H3483HC+R+Ncfsc לֵבָ֖בלב֖בלֵבָבלבבle.VavheartH3824HNcmsa עִמָּ֑/ךְעמ֑/ךעִמָּ/ךְעמ/ך'i.Ma/khwith/ youH5973AH9032HRd+Sp2ms וַ/תִּשְׁמָר\־ו/תשמר\וַ/תִּשְׁמָר\־ו/תשמר\va./tish.mor-and/ you have keptH9001H8104G\H9014Hc+Vqw2ms הַ/חֶ֤סֶדה/ח֤סדהַ/חֶסֶדה/חסדha./Che.sedthe/ covenant loyaltyH9009H2617AHTd+Ncmsa הַ/גָּדוֹל֙ה/גדול֙הַ/גָּדוֹלה/גדולha./ga.dOl<the>/ greatH9009H1419AHTd+Aamsa הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm וַ/תִּתֶּן\־ו/תתן\וַ/תִּתֶּן\־ו/תתן\va./ti.ten-and/ you have givenH9001H5414G\H9014Hc+Vqw2ms בֵ֛ןב֛ןבֵןבןvena sonH1121AHNcmsa יֹשֵׁ֥ביש֥ביֹשֵׁבישבyo.Shev[who] sitsH3427HVqrmsa כִּסְא֖/וֹכסא֖/וכִּסְא/וֹכסא/וkis.'/Othrone/ hisH3678GH9023HNcmsc+Sp3ms כַּ/יּ֥וֹםכ/י֥וםכַּ/יּוֹםכ/יוםka/i.Yomas the/ dayH9004H3117LHRd+Ncmsa 7 എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാൎയ്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
וְ/עַתָּה֙ו/עתה֙וְ/עַתָּהו/עתהve./'a.Tahand/ nowH9002H6258HC+D יְהוָ֣היהו֣היְהוָהיהוהYah.wehO YahwehH3068GHNpt אֱלֹהָ֔/יאלה֔/יאֱלֹהָ/יאלה/י'e.lo.Ha/iGod/ myH0430GH9020HNcmpc+Sp1bs אַתָּה֙אתה֙אַתָּהאתה'a.TahyouH0859AHPp2ms הִמְלַ֣כְתָּהמל֣כתהִמְלַכְתָּהמלכתhim.Lakh.tayou have made kingH4427AHVhp2ms עַבְדְּ/ךָ֔עבד/ך֔עַבְדְּ/ךָעבד/ך'av.de./Khaservant/ yourH5650H9021HNcmsc+Sp2ms תַּ֖חַתת֖חתתַּחַתתחתTa.chatin place ofH8478HHNcmsc דָּוִ֣דדו֣דדָּוִדדודda.VidDavidH1732HNpm אָבִ֑/יאב֑/יאָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs וְ/אָֽנֹכִי֙ו/אנכי֙וְ/אָֽנֹכִיו/אנכיve./'a.no.Khiand/ IH9002H0595HC+Pp1bs נַ֣עַרנ֣ערנַעַרנערNa.'ar[am] a ladH5288HNcmsa קָטֹ֔ןקט֔ןקָטֹןקטןka.TonyoungH6996BHAamsa לֹ֥אל֥אלֹאלאlo'notH3808HTn אֵדַ֖עאד֖עאֵדַעאדע'e.Da'I knowH3045HVqi1cs צֵ֥אתצ֥אתצֵאתצאתtzetto go outH3318GHVqcc 8 നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
וְ/עַ֨בְדְּ/ךָ֔ו/ע֨בד/ך֔וְ/עַבְדְּ/ךָו/עבד/ךve./'Av.de./khaand/ servant/ yourH9002H5650H9021HC+Ncmsc+Sp2ms בְּ/ת֥וֹךְב/ת֥וךבְּ/תוֹךְב/תוךbe./Tokh[is] in/ amongH9003H8432HR+Ncmsc עַמְּ/ךָ֖עמ/ך֖עַמְּ/ךָעמ/ך'a.me./Khapeople/ yourH5971AH9021HNcmsc+Sp2ms אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr בָּחָ֑רְתָּבח֑רתבָּחָרְתָּבחרתba.Cha.re.tayou have chosenH0977HVqp2ms רָ֕בר֕ברָברבravnumerousH7227AHAamsa אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhichH0834AHTr יִמָּנֶ֛הימנ֛היִמָּנֶהימנהyi.ma.Nehit will be numberedH4487HVNi3ms וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn יִסָּפֵ֖ריספ֖ריִסָּפֵריספרyi.sa.Ferit will be countedH5608AHVNi3ms 9 ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആൎക്കു കഴിയും.
וְ/נָתַתָּ֨ו/נתת֨וְ/נָתַתָּו/נתתve./na.ta.Taand/ you will giveH9001H5414GHc+Vqq2ms לְ/עַבְדְּ/ךָ֜ל/עבד/ך֜לְ/עַבְדְּ/ךָל/עבד/ךle./'av.de./Khato/ servant/ yourH9005H5650H9021HR+Ncmsc+Sp2ms לֵ֤בל֤בלֵבלבleva heartH3820AHNcmsa שֹׁמֵ֙עַ֙שמ֙ע֙שֹׁמֵעַשמעsho.Me.a'[which] listensH8085JHVqrmsa לִ/שְׁפֹּ֣טל/שפ֣טלִ/שְׁפֹּטל/שפטli/sh.Potto/ judgeH9005H8199HR+Vqcc עַמְּ/ךָ֔עמ/ך֔עַמְּ/ךָעמ/ך'a.me./Khapeople/ yourH5971AH9021HNcmsc+Sp2ms לְ/הָבִ֖יןל/הב֖יןלְ/הָבִיןל/הביןle./ha.Vinto/ distinguishH9005H0995HR+Vhcc ט֣וֹבט֣ובטוֹבטובTovgoodH2896BHAamsa לְ/רָ֑על/ר֑עלְ/רָעל/רעle./Ra'and/ evilH9005H7451BHR+Aamsa מִ֤ימ֤ימִימיmiwho?H4310HPi יוּכַל֙יוכל֙יוּכַליוכלyu.Khalis he ableH3201HVqi3ms לִ/שְׁפֹּ֔טל/שפ֔טלִ/שְׁפֹּטל/שפטli/sh.Potto/ judgeH9005H8199HR+Vqcc עַמְּ/ךָ֥עמ/ך֥עַמְּ/ךָעמ/ך'a.me./Khapeople/ yourH5971AH9021HNcmsc+Sp2ms הַ/כָּבֵ֖דה/כב֖דהַ/כָּבֵדה/כבדha./ka.Ved<the>/ massiveH9009H3515HTd+Aamsa 10 ശലോമോൻ ഈ കാൎയ്യം ചോദിച്ചതു കൎത്താവിന്നു പ്രസാദമായി.
וַ/יִּיטַ֥בו/ייט֥בוַ/יִּיטַבו/ייטבva/i.yi.Tavand/ it was goodH9001H3190Hc+Vqw3ms הַ/דָּבָ֖רה/דב֖רהַ/דָּבָרה/דברha./da.Varthe/ thingH9009H1697IHTd+Ncmsa בְּ/עֵינֵ֣יב/עינ֣יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869IHR+Ncfdc אֲדֹנָ֑יאדנ֑יאֲדֹנָיאדני'a.do.Nai[the] LordH0136HNpt שָׁאַ֣לשא֣לשָׁאַלשאלsha.'Alhe had askedH7592HVqp3ms שְׁלֹמֹ֔השלמ֔השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm הַ/דָּבָ֖רה/דב֖רהַ/דָּבָרה/דברha./da.Varthe/ thingH9009H1697IHTd+Ncmsa 11 ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീൎഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാൎയ്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֱלֹהִ֜יםאלה֜יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa אֵלָ֗י/ואל֗י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HR+Sp3ms יַעַן֩יען֩יַעַןיעןya.'AnbecauseH3282HC אֲשֶׁ֨ראש֨ראֲשֶׁראשר'a.SherthatH0834AHTr שָׁאַ֜לְתָּשא֜לתשָׁאַלְתָּשאלתsha.'Al.tayou askedH7592HVqp2ms הַ/דָּבָ֣רה/דב֣רהַ/דָּבָרה/דברha./da.Varthe/ thingH9009H1697IHTd+Ncmsa הַ/זֶּ֗הה/ז֗ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm שָׁאַ֨לְתָּשא֨לתשָׁאַלְתָּשאלתsha.'Al.tayou askedH7592HVqp2ms לְּ/ךָ֜ל/ך֜לְּ/ךָל/ךle./Khafor/ yourselfH9005H9031HR+Sp2ms יָמִ֣יםימ֣יםיָמִיםימיםya.MimdaysH3117GHNcmpa רַבִּ֗יםרב֗יםרַבִּיםרביםra.BimmanyH7227AHAampa שָׁאַ֤לְתָּשא֤לתשָׁאַלְתָּשאלתsha.'Al.tayou askedH7592HVqp2ms לְּ/ךָ֙ל/ך֙לְּ/ךָל/ךle./Khafor/ yourselfH9005H9031HR+Sp2ms עֹ֔שֶׁרע֔שרעֹשֶׁרעשר'O.sherwealthH6239HNcmsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn שָׁאַ֖לְתָּשא֖לתשָׁאַלְתָּשאלתsha.'Al.tayou askedH7592HVqp2ms נֶ֣פֶשׁנ֣פשנֶפֶשׁנפשNe.fesh[the] life ofH5315HHNcfsc אֹיְבֶ֑י/ךָאיב֑י/ךאֹיְבֶי/ךָאיבי/ך'o.ye.Vei./khaenemies/ yourH0341H9021HVqrmpc+Sp2ms וְ/שָׁאַ֧לְתָּו/שא֧לתוְ/שָׁאַלְתָּו/שאלתve./sha.'Al.taand/ you askedH9001H7592Hc+Vqq2ms לְּ/ךָ֛ל/ך֛לְּ/ךָל/ךle./Khafor/ yourselfH9005H9031HR+Sp2ms הָבִ֖יןהב֖יןהָבִיןהביןha.Vinto understandH0995HVhcc לִ/שְׁמֹ֥עַל/שמ֥עלִ/שְׁמֹעַל/שמעli/sh.Mo.a'to/ hearH9005H8085KHR+Vqcc מִשְׁפָּֽט\׃משפט\מִשְׁפָּֽט\׃משפט\mish.PatjudgmentH4941H\H9016HNcmsa 12 ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.
הִנֵּ֥ההנ֥ההִנֵּההנהhi.Nehhere!H2009HTj עָשִׂ֖יתִיעש֖יתיעָשִׂיתִיעשיתי'a.Si.tiI doH6213AHVqp1cs כִּ/דְבָרֶ֑י/ךָכ/דבר֑י/ךכִּ/דְבָרֶי/ךָכ/דברי/ךki/d.va.Rei./khaaccording to/ words/ yourH9004H1697GH9021HR+Ncmpc+Sp2ms נָתַ֣תִּינת֣תינָתַתִּינתתיna.Ta.tiI giveH5414GHVqp1cs לְ/ךָ֗ל/ך֗לְ/ךָל/ךle./Khato/ youH9005H9031HR+Sp2ms לֵ֚בל֚בלֵבלבleva heartH3820AHNcmsa חָכָ֣םחכ֣םחָכָםחכםcha.KhamwiseH2450HAamsa וְ/נָב֔וֹןו/נב֔וןוְ/נָבוֹןו/נבוןve./na.Vonand/ understandingH9002H0995HC+VNrmsa אֲשֶׁ֤ראש֤ראֲשֶׁראשר'a.SherthatH0834AHTr כָּמ֙וֹ/ךָ֙כמ֙ו/ך֙כָּמוֹ/ךָכמו/ךka.Mo./khalike/ youH3644GH9031HR+Sp2ms הָיָ֣ההי֣ההָיָההיהha.Yahanyone has beenH1961HVqp3ms לְ/פָנֶ֔י/ךָל/פנ֔י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms וְ/אַחֲרֶ֖י/ךָו/אחר֖י/ךוְ/אַחֲרֶי/ךָו/אחרי/ךve./'a.cha.Rei./khaand/ after/ youH9002H0310AH9031HC+Acmpc+Sp2ms יָק֥וּםיק֥וםיָקוּםיקוםya.Kumanyone will ariseH6965BHVqi3ms 13 ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
וְ/גַ֨םו/ג֨םוְ/גַםו/גםve./Gamand/ alsoH9002H1571HC+D אֲשֶׁ֤ראש֤ראֲשֶׁראשר'a.Sher[that] whichH0834AHTr שָׁאַ֙לְתָּ֙שא֙לת֙שָׁאַלְתָּשאלתsha.'Al.tayou asked forH7592HVqp2ms נָתַ֣תִּינת֣תינָתַתִּינתתיna.Ta.tiI giveH5414GHVqp1cs עֹ֖שֶׁרע֖שרעֹשֶׁרעשר'O.sherwealthH6239HNcmsa כָּב֑וֹדכב֑ודכָּבוֹדכבודka.VodhonorH3519HNcmsa אֲ֠שֶׁרא֠שראֲשֶׁראשר'a.SherthatH0834AHTr הָיָ֨ההי֨ההָיָההיהha.Yahhe has beenH1961HVqp3ms כָמ֥וֹ/ךָכמ֥ו/ךכָמוֹ/ךָכמו/ךkha.Mo./khalike/ youH3644GH9031HR+Sp2ms אִ֛ישׁא֛ישאִישׁאיש'ishanyoneH0376IHNcmsa בַּ/מְּלָכִ֖יםב/מלכ֖יםבַּ/מְּלָכִיםב/מלכיםba./me.la.Khimamong the/ kingsH9003H4428GHRd+Ncmpa 14 നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീൎഘായുസ്സും തരും.
תֵּלֵ֣ךְתל֣ךתֵּלֵךְתלךte.Lekhyou will walkH1980IHVqi2ms בִּ/דְרָכַ֗/יב/דרכ֗/יבִּ/דְרָכַ/יב/דרכ/יbi/d.ra.Kha/iin/ ways/ myH9003H1870GH9020HR+Ncbpc+Sp1bs לִ/שְׁמֹ֤רל/שמ֤רלִ/שְׁמֹרל/שמרli/sh.Morto/ keepH9005H8104GHR+Vqcc חֻקַּ/י֙חק/י֙חֻקַּ/יחק/יchu.Ka/istatutes/ myH2706GH9020HNcmpc+Sp1bs וּ/מִצְוֹתַ֔/יו/מצות֔/יוּ/מִצְוֹתַ/יו/מצות/יu./mitz.vo.Ta/iand/ commandments/ myH9002H4687H9020HC+Ncfpc+Sp1bs כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr הָלַ֖ךְהל֖ךהָלַךְהלךha.Lakhhe walkedH1980IHVqp3ms דָּוִ֣ידדו֣ידדָּוִידדוידda.VidDavidH1732HNpm אָבִ֑י/ךָאב֑י/ךאָבִי/ךָאבי/ך'a.Vi./khafather/ yourH0001GH9021HNcmsc+Sp2ms וְ/הַאַרַכְתִּ֖יו/הארכת֖יוְ/הַאַרַכְתִּיו/הארכתיve./ha.'a.rakh.Tiand/ I will make longH9001H0748Hc+Vhq1cs 15 ശലോമോൻ ഉറക്കം ഉണൎന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അൎപ്പിച്ചു തന്റെ സകലഭൃത്യന്മാൎക്കും വിരുന്നു കഴിച്ചു.
וַ/יִּקַ֥ץו/יק֥ץוַ/יִּקַץו/יקץva/i.yi.Katzand/ he awokeH9001H3364Hc+Vqw3ms שְׁלֹמֹ֖השלמ֖השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm וְ/הִנֵּ֣הו/הנ֣הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj חֲל֑וֹםחל֑וםחֲלוֹםחלוםcha.Lom[it was] a dreamH2472HNcmsa וַ/יָּב֨וֹאו/יב֨ואוַ/יָּבוֹאו/יבואva/i.ya.Vo'and/ he wentH9001H0935GHc+Vqw3ms יְרוּשָׁלִַ֜םירושל֜םיְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl וַֽ/יַּעֲמֹ֣ד\׀ו/יעמ֣ד\וַֽ/יַּעֲמֹד\׀ו/יעמד\va/i.ya.'a.Modand/ he stoodH9001H5975G\H9015Hc+Vqw3ms אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc בְּרִית\־ברית\בְּרִית\־ברית\be.rit-[the] covenant ofH1285\H9014HNcfsc אֲדֹנָ֗יאדנ֗יאֲדֹנָיאדני'a.do.Nai[the] LordH0136HNpt וַ/יַּ֤עַלו/י֤עלוַ/יַּעַלו/יעלva/i.Ya.'aland/ he offered upH9001H5927IHc+Vhw3ms עֹלוֹת֙עלות֙עֹלוֹתעלות'o.lOtburnt offeringsH5930AHNcfpa וַ/יַּ֣עַשׂו/י֣עשוַ/יַּעַשׂו/יעשva/i.Ya.'asand/ he madeH9001H6213IHc+Vqw3ms שְׁלָמִ֔יםשלמ֔יםשְׁלָמִיםשלמיםshe.la.Mimpeace offeringsH8002HNcmpa וַ/יַּ֥עַשׂו/י֥עשוַ/יַּעַשׂו/יעשva/i.Ya.'asand/ he madeH9001H6213HHc+Vqw3ms מִשְׁתֶּ֖המשת֖המִשְׁתֶּהמשתהmish.Teha feastH4960HNcmsa 16 അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.
תָּבֹ֗אנָהתב֗אנהתָּבֹאנָהתבאנהta.Vo.nahthey cameH0935GHVqi3fp שְׁתַּ֛יִםשת֛יםשְׁתַּיִםשתיםshe.Ta.yimtwoH8147HNcfda נָשִׁ֥יםנש֥יםנָשִׁיםנשיםna.ShimwomenH0802GHNcmpa זֹנ֖וֹתזנ֖ותזֹנוֹתזנותzo.NotprostitutesH2181HVqrfpa הַ/מֶּ֑לֶךְה/מ֑לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa וַֽ/תַּעֲמֹ֖דְנָהו/תעמ֖דנהוַֽ/תַּעֲמֹדְנָהו/תעמדנהva./ta.'a.Mo.de.nahand/ they stoodH9001H5975GHc+Vqw3fp 17 അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാൎക്കുന്നു; ഞങ്ങൾ പാൎക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
וַ/תֹּ֜אמֶרו/ת֜אמרוַ/תֹּאמֶרו/תאמרva./To.merand/ she saidH9001H0559Hc+Vqw3fs הָ/אִשָּׁ֤הה/אש֤ההָ/אִשָּׁהה/אשהha./'i.Shahthe/ womanH9009H0802GHTd+Ncfsa הָֽ/אַחַת֙ה/אחת֙הָֽ/אַחַתה/אחתha./'a.Chat<the>/ oneH9009H0259HTd+Ncfsa בִּ֣יב֣יבִּיביbipardon meH0994HTj אֲדֹנִ֔/יאדנ֔/יאֲדֹנִ/יאדנ/י'a.do.N/iO lord/ myH0113H9020HNcmsc+Sp1bs אֲנִי֙אני֙אֲנִיאני'a.NiIH0589HPp1bs וְ/הָ/אִשָּׁ֣הו/ה/אש֣הוְ/הָ/אִשָּׁהו/ה/אשהve./ha./'i.Shahand/ the/ womanH9002H9009H0802GHC+Td+Ncfsa הַ/זֹּ֔אתה/ז֔אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm יֹשְׁבֹ֖תישב֖תיֹשְׁבֹתישבתyo.she.Vot[are] dwellingH3427HVqrfpa בְּ/בַ֣יִתב/ב֣יתבְּ/בַיִתב/ביתbe./Va.yitin/ a houseH9003H1004BHR+Ncmsa אֶחָ֑דאח֑דאֶחָדאחד'e.ChadoneH0259HNcfsa וָ/אֵלֵ֥דו/אל֥דוָ/אֵלֵדו/אלדva./'e.Ledand/ I gave birthH9001H3205Hc+Vqw1cs עִמָּ֖/הּעמ֖/העִמָּ/הּעמ/ה'i.Ma/hwith/ herH5973AH9034HR+Sp3fs בַּ/בָּֽיִת\׃ב/בית\בַּ/בָּֽיִת\׃ב/בית\ba./Ba.yitin the/ houseH9003H1004B\H9016HRd+Ncmsa 18 ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
וַ/יְהִ֞יו/יה֞יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms בַּ/יּ֤וֹםב/י֤וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/שְּׁלִישִׁי֙ה/שלישי֙הַ/שְּׁלִישִׁיה/שלישיha./she.li.Shi<the>/ thirdH9009H7992HTd+Aomsa לְ/לִדְתִּ֔/יל/לדת֔/ילְ/לִדְתִּ/יל/לדת/יle./lid.T/iof/ giving birth/ myH9005H3205H9030HR+Vqcc+Sp1bs וַ/תֵּ֖לֶדו/ת֖לדוַ/תֵּלֶדו/תלדva./Te.ledand/ she gave birthH9001H3205Hc+Vqw3fs הָ/אִשָּׁ֣הה/אש֣ההָ/אִשָּׁהה/אשהha./'i.Shahthe/ womanH9009H0802GHTd+Ncfsa הַ/זֹּ֑אתה/ז֑אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm וַ/אֲנַ֣חְנוּו/אנ֣חנווַ/אֲנַחְנוּו/אנחנוva./'a.Nach.nuand/ weH9002H0587HC+Pp1bp יַחְדָּ֗ויחד֗ויַחְדָּויחדוyach.Dav[were] togetherH3162BHD זָ֤רז֤רזָרזרzar[was] a strangerH2114AHAamsa אִתָּ֙/נוּ֙את֙/נו֙אִתָּ/נוּאת/נו'i.Ta./nuwith/ usH0854H9035HR+Sp1bp בַּ/בַּ֔יִתב/ב֔יתבַּ/בַּיִתב/ביתba./Ba.yitin the/ houseH9003H1004BHRd+Ncmsa זוּלָתִ֥יזולת֥יזוּלָתִיזולתיzu.la.TiexceptH2108HNcfsc שְׁתַּֽיִם\־שתים\שְׁתַּֽיִם\־שתים\she.ta.yim-twoH8147\H9014HNcfda אֲנַ֖חְנוּאנ֖חנואֲנַחְנוּאנחנו'a.Nach.nuweH0587HPp1bp בַּ/בָּֽיִת\׃ב/בית\בַּ/בָּֽיִת\׃ב/בית\ba./Ba.yit[were] in the/ houseH9003H1004B\H9016HRd+Ncmsa 19 എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.
וַ/יָּ֛מָתו/י֛מתוַ/יָּמָתו/ימתva/i.Ya.motand/ he diedH9001H4191Hc+Vqw3ms הָ/אִשָּׁ֥הה/אש֥ההָ/אִשָּׁהה/אשהha./'i.Shahthe/ womanH9009H0802GHTd+Ncfsa הַ/זֹּ֖אתה/ז֖אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm לָ֑יְלָהל֑ילהלָיְלָהלילהLa.ye.lahnightH3915HNcmsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherthatH0834AHTr שָׁכְבָ֖השכב֖השָׁכְבָהשכבהsha.khe.Vahshe layH7901GHVqp3fs 20 അവൾ അൎദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
וַ/תָּקָם֩ו/תקם֩וַ/תָּקָםו/תקםva./ta.Kamand/ she roseH9001H6965BHc+Vqw3fs בְּ/ת֨וֹךְב/ת֨וךבְּ/תוֹךְב/תוךbe./Tokhin/ [the] middle ofH9003H8432HR+Ncmsc הַ/לַּ֜יְלָהה/ל֜ילההַ/לַּיְלָהה/לילהha./Lay.lahthe/ nightH9009H3915HTd+Ncmsa וַ/תִּקַּ֧חו/תק֧חוַ/תִּקַּחו/תקחva./ti.Kachand/ she tookH9001H3947GHc+Vqw3fs בְּנִ֣/יבנ֣/יבְּנִ/יבנ/יbe.N/ison/ myH1121AH9020HNcmsc+Sp1bs מֵֽ/אֶצְלִ֗/ימ/אצל֗/ימֵֽ/אֶצְלִ/ימ/אצל/יme./'etz.L/ifrom/ beside/ meH9006H0681H9030HR+Ncbsc+Sp1bs וַ/אֲמָֽתְ/ךָ֙ו/אמת/ך֙וַ/אֲמָֽתְ/ךָו/אמת/ךva./'a.ma.te./Khaand/ maidservant/ yourH9002H0519H9021HC+Ncfsc+Sp2ms יְשֵׁנָ֔הישנ֔היְשֵׁנָהישנהye.she.Nah[was] sleepingH3463HAafsa וַ/תַּשְׁכִּיבֵ֖/הוּו/תשכיב֖/הווַ/תַּשְׁכִּיבֵ/הוּו/תשכיב/הוva./tash.ki.Ve./huand/ she made lie/ himH9001H7901GH9033Hc+Vhw3fs+Sp3ms בְּ/חֵיקָ֑/הּב/חיק֑/הבְּ/חֵיקָ/הּב/חיק/הbe./chei.Ka/hin/ bosom/ herH9003H2436GH9024HR+Ncmsc+Sp3fs בְּנָ֥/הּבנ֥/הבְּנָ/הּבנ/הbe.Na/hson/ herH1121AH9024HNcmsc+Sp3fs הַ/מֵּ֖תה/מ֖תהַ/מֵּתה/מתha./Met<the>/ deadH9009H4191HTd+Vqrmsa הִשְׁכִּ֥יבָההשכ֥יבההִשְׁכִּיבָההשכיבהhish.Ki.vahshe made lieH7901GHVhp3fs 21 രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.
וָ/אָקֻ֥םו/אק֥םוָ/אָקֻםו/אקםva./'a.Kumand/ I roseH9001H6965BHc+Vqw1cs בַּ/בֹּ֛קֶרב/ב֛קרבַּ/בֹּקֶרב/בקרba./Bo.kerin the/ morningH9003H1242HRd+Ncmsa לְ/הֵינִ֥יקל/הינ֥יקלְ/הֵינִיקל/היניקle./hei.Nikto/ suckleH9005H3243HHR+Vhcc בְּנִ֖/יבנ֖/יבְּנִ/יבנ/יbe.N/ison/ myH1121AH9020HNcmsc+Sp1bs מֵ֑תמ֑תמֵתמתMethe had diedH4191HVqp3ms וָ/אֶתְבּוֹנֵ֤ןו/אתבונ֤ןוָ/אֶתְבּוֹנֵןו/אתבונןva./'et.bo.Nenand/ I looked carefullyH9001H0995Hc+Vtw1cs אֵלָי/ו֙אלי/ו֙אֵלָי/ואלי/ו'e.La/vto/ himH0413H9033HR+Sp3ms בַּ/בֹּ֔קֶרב/ב֔קרבַּ/בֹּקֶרב/בקרba./Bo.kerin the/ morningH9003H1242HRd+Ncmsa וְ/הִנֵּ֛הו/הנ֛הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj הָיָ֥ההי֥ההָיָההיהha.Yahit wasH1961HVqp3ms בְנִ֖/יבנ֖/יבְנִ/יבנ/יve.N/ison/ myH1121AH9020HNcmsc+Sp1bs אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhomH0834AHTr יָלָֽדְתִּי\׃ילדתי\יָלָֽדְתִּי\׃ילדתי\ya.La.de.tiI had borneH3205\H9016HVqp1cs 22 അതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
וַ/תֹּאמֶר֩ו/תאמר֩וַ/תֹּאמֶרו/תאמרva./to.Merand/ she saidH9001H0559Hc+Vqw3fs הָ/אִשָּׁ֨הה/אש֨ההָ/אִשָּׁהה/אשהha./'i.Shahthe/ womanH9009H0802GHTd+Ncfsa הָ/אַחֶ֜רֶתה/אח֜רתהָ/אַחֶרֶתה/אחרתha./'a.Che.ret<the>/ otherH9009H0312HTd+Aafsa לֹ֣אל֣אלֹאלאlo'In-H3808HTn בְּנִ֤/יבנ֤/יבְּנִ/יבנ/יbe.N/i[is] son/ myH1121AH9020HNcmsc+Sp1bs הַ/חַי֙ה/חי֙הַ/חַיה/חיha./Chaithe/ living oneH9009H2416AHTd+Aamsa וּ/בְנֵ֣/ךְו/בנ֣/ךוּ/בְנֵ/ךְו/בנ/ךu./ve.Ne/khand/ [is] son/ yourH9002H1121AH9022HC+Ncmsc+Sp2fs הַ/מֵּ֔תה/מ֔תהַ/מֵּתה/מתha./Metthe/ dead [one]H9009H4191HTd+Vqrmsa וְ/זֹ֤אתו/ז֤אתוְ/זֹאתו/זאתve./Zotand/ this [one]H9002H2063HC+Tm אֹמֶ֙רֶת֙אמ֙רת֙אֹמֶרֶתאמרת'o.Me.ret[was] sayingH0559HVqrfsa לֹ֣אל֣אלֹאלאlo'In-H3808HTn בְּנֵ֥/ךְבנ֥/ךבְּנֵ/ךְבנ/ךbe.Ne/kh[is] son/ yourH1121AH9022HNcmsc+Sp2fs הַ/מֵּ֖תה/מ֖תהַ/מֵּתה/מתha./Metthe/ dead [one]H9009H4191HTd+Vqrmsa וּ/בְנִ֣/יו/בנ֣/יוּ/בְנִ/יו/בנ/יu./ve.N/iand/ [is] son/ myH9002H1121AH9020HC+Ncmsc+Sp1bs הֶ/חָ֑יה/ח֑יהֶ/חָיה/חיhe./Chaithe/ living oneH9009H2416AHTd+Aamsa וַ/תְּדַבֵּ֖רְנָהו/תדב֖רנהוַ/תְּדַבֵּרְנָהו/תדברנהva./te.da.Be.re.nahand/ they spokeH9001H1696GHc+Vpw3fp לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc 23 അപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa זֹ֣אתז֣אתזֹאתזאתzotthis [one]H2063HTm אֹמֶ֔רֶתאמ֔רתאֹמֶרֶתאמרת'o.Me.ret[is] sayingH0559HVqrfsa בְּנִ֥/יבנ֥/יבְּנִ/יבנ/יbe.N/ison/ myH1121AH9020HNcmsc+Sp1bs הַ/חַ֖יה/ח֖יהַ/חַיה/חיha./Chai[is] the/ living oneH9009H2416AHTd+Aamsa וּ/בְנֵ֣/ךְו/בנ֣/ךוּ/בְנֵ/ךְו/בנ/ךu./ve.Ne/khand/ son/ yourH9002H1121AH9022HC+Ncmsc+Sp2fs הַ/מֵּ֑תה/מ֑תהַ/מֵּתה/מתha./Met[is] the/ dead [one]H9009H4191HTd+Vqrmsa וְ/זֹ֤אתו/ז֤אתוְ/זֹאתו/זאתve./Zotand/ this [one]H9002H2063HC+Tm אֹמֶ֙רֶת֙אמ֙רת֙אֹמֶרֶתאמרת'o.Me.ret[is] sayingH0559HVqrfsa לֹ֣אל֣אלֹאלאlo'In-H3808HTn בְּנֵ֥/ךְבנ֥/ךבְּנֵ/ךְבנ/ךbe.Ne/khson/ yourH1121AH9022HNcmsc+Sp2fs הַ/מֵּ֖תה/מ֖תהַ/מֵּתה/מתha./Met[is] the/ dead [one]H9009H4191HTd+Vqrmsa וּ/בְנִ֥/יו/בנ֥/יוּ/בְנִ/יו/בנ/יu./ve.N/iand/ son/ myH9002H1121AH9020HC+Ncmsc+Sp1bs 24 ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa קְח֣וּקח֣וקְחוּקחוke.ChutakeH3947JHVqv2mp חָ֑רֶבח֑רבחָרֶבחרבCha.reva swordH2719HNcfsa וַ/יָּבִ֥אוּו/יב֥אווַ/יָּבִאוּו/יבאוva/i.ya.Vi.'uand/ they broughtH9001H0935PHc+Vhw3mp הַ/חֶ֖רֶבה/ח֖רבהַ/חֶרֶבה/חרבha./Che.revthe/ swordH9009H2719HTd+Ncfsa לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc 25 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളൎന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa גִּזְר֛וּגזר֛וגִּזְרוּגזרוgiz.RucutH1504HVqv2mp הַ/יֶּ֥לֶדה/י֥לדהַ/יֶּלֶדה/ילדhai./Ye.ledthe/ childH9009H3206HTd+Ncmsa הַ/חַ֖יה/ח֖יהַ/חַיה/חיha./Chai<the>/ livingH9009H2416AHTd+Aamsa לִ/שְׁנָ֑יִםל/שנ֑יםלִ/שְׁנָיִםל/שניםli/sh.Na.yiminto/ twoH9005H8147HR+Ncbda וּ/תְנ֤וּו/תנ֤ווּ/תְנוּו/תנוu./te.Nuand/ giveH9002H5414GHC+Vqv2mp הַ/חֲצִי֙ה/חצי֙הַ/חֲצִיה/חציha./cha.Tzi<the>/ halfH9009H2677HTd+Ncmsa לְ/אַחַ֔תל/אח֔תלְ/אַחַתל/אחתle./'a.Chatto/ oneH9005H0259HR+Ncfsa הַ/חֲצִ֖יה/חצ֖יהַ/חֲצִיה/חציha./cha.Tzi<the>/ halfH9009H2677HTd+Ncmsa 26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളൎക്കട്ടെ എന്നു പറഞ്ഞു.
וַ/תֹּ֣אמֶרו/ת֣אמרוַ/תֹּאמֶרו/תאמרva./To.merand/ she saidH9001H0559Hc+Vqw3fs הָ/אִשָּׁה֩ה/אשה֩הָ/אִשָּׁהה/אשהha./'i.Shahthe/ womanH9009H0802GHTd+Ncfsa בְּנָ֨/הּבנ֨/הבְּנָ/הּבנ/הbe.Na/h[was] son/ herH1121AH9024HNcmsc+Sp3fs הַ/חַ֜יה/ח֜יהַ/חַיה/חיha./Chaithe/ living oneH9009H2416AHTd+Aamsa הַ/מֶּ֗לֶךְה/מ֗לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa נִכְמְר֣וּנכמר֣ונִכְמְרוּנכמרוnikh.me.Ruthey had grown warmH3648HVNp3cp רַחֲמֶי/הָ֮רחמי/ה֮רַחֲמֶי/הָרחמי/הra.cha.mei./Hacompassion<s>/ herH7356BH9024HNcmpc+Sp3fs בְּנָ/הּ֒בנ/ה֒בְּנָ/הּבנ/הbe.Na/hson/ herH1121AH9024HNcmsc+Sp3fs וַ/תֹּ֣אמֶר\׀ו/ת֣אמר\וַ/תֹּאמֶר\׀ו/תאמר\va./To.merand/ she saidH9001H0559\H9015Hc+Vqw3fs בִּ֣יב֣יבִּיביbipardon meH0994HTj אֲדֹנִ֗/יאדנ֗/יאֲדֹנִ/יאדנ/י'a.do.N/iO lord/ myH0113H9020HNcmsc+Sp1bs הַ/יָּל֣וּדה/יל֣ודהַ/יָּלוּדה/ילודhai./ya.Ludthe/ childH9009H3205HTd+Vqsmsa הַ/חַ֔יה/ח֔יהַ/חַיה/חיha./Chai<the>/ livingH9009H2416AHTd+Aamsa וְ/הָמֵ֖תו/המ֖תוְ/הָמֵתו/המתve./ha.Metand/ certainly <to kill>H9002H4191HC+Vhaa תְּמִיתֻ֑/הוּתמית֑/הותְּמִיתֻ/הוּתמית/הוte.mi.Tu./huyou kill/ himH4191H9033HVhi2mp+Sp3ms וְ/זֹ֣אתו/ז֣אתוְ/זֹאתו/זאתve./Zotand/ this [one]H9002H2063HC+Tm אֹמֶ֗רֶתאמ֗רתאֹמֶרֶתאמרת'o.Me.ret[was] sayingH0559HVqrfsa לֹ֥אל֥אלֹאלאlo'notH3808HTn יִהְיֶ֖היהי֖היִהְיֶהיהיהyih.Yehhe will belongH1961HVqi3ms גְּזֹֽרוּ\׃גזרו\גְּזֹֽרוּ\׃גזרו\ge.Zo.rucutH1504\H9016HVqv2mp 27 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
וַ/יַּ֨עַןו/י֨עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms הַ/מֶּ֜לֶךְה/מ֜לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa וַ/יֹּ֗אמֶרו/י֗אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms הַ/יָּל֣וּדה/יל֣ודהַ/יָּלוּדה/ילודhai./ya.Ludthe/ childH9009H3205HTd+Vqsmsa הַ/חַ֔יה/ח֔יהַ/חַיה/חיha./Chai<the>/ livingH9009H2416AHTd+Aamsa וְ/הָמֵ֖תו/המ֖תוְ/הָמֵתו/המתve./ha.Metand/ certainly <to kill>H9002H4191HC+Vhaa לֹ֣אל֣אלֹאלאlo'notH3808HTn תְמִיתֻ֑/הוּתמית֑/הותְמִיתֻ/הוּתמית/הוte.mi.Tu./huyou must kill/ himH4191H9033HVhi2mp+Sp3ms הִ֖יאה֖יאהִיאהיאhi'sheH1931HPp3fs אִמּֽ/וֹ\׃אמ/ו\אִמּֽ/וֹ\׃אמ/ו\'i.M/o[is] mother/ hisH0517H9023\H9016HNcfsc+Sp3ms 28 രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
וַ/יִּשְׁמְע֣וּו/ישמע֣ווַ/יִּשְׁמְעוּו/ישמעוva/i.yish.me.'Uand/ they heardH9001H8085GHc+Vqw3mp יִשְׂרָאֵ֗לישרא֗ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl הַ/מִּשְׁפָּט֙ה/משפט֙הַ/מִּשְׁפָּטה/משפטha./mish.Patthe/ judgmentH9009H4941GHTd+Ncmsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr שָׁפַ֣טשפ֣טשָׁפַטשפטsha.Fathe had judgedH8199HVqp3ms הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa וַ/יִּֽרְא֖וּו/ירא֖ווַ/יִּֽרְאוּו/יראוva/i.yir.'Uand/ they were afraidH9001H3372HHc+Vqw3mp מִ/פְּנֵ֣ימ/פנ֣ימִ/פְּנֵימ/פניmi./pe.Neiof/ <the face of>H9006H6440LHR+Ncmpc הַ/מֶּ֑לֶךְה/מ֑לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa רָא֔וּרא֔ורָאוּראוra.'Uthey sawH7200HHVqp3cp חָכְמַ֧תחכמ֧תחָכְמַתחכמתcha.khe.Mat[the] wisdom ofH2451HNcfsc אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa בְּ/קִרְבּ֖/וֹב/קרב֖/ובְּ/קִרְבּ/וֹב/קרב/וbe./kir.B/o[was] <in>/ within/ himH9003H7130GH9023HR+Ncmsc+Sp3ms לַ/עֲשׂ֥וֹתל/עש֥ותלַ/עֲשׂוֹתל/עשותla./'a.Sotto/ doH9005H6213AHR+Vqcc