Chapter 9
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
וַ/יַּ֥עַןו/י֥עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms אִיּ֗וֹבאי֗ובאִיּוֹבאיוב'i.YovJobH0347HNpm וַ/יֹּאמַֽר\׃ו/יאמר\וַ/יֹּאמַֽר\׃ו/יאמר\va/i.yo.Marand/ he saidH9001H0559\H9016Hc+Vqw3ms 2 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മൎത്യൻ നീതിമാനാകുന്നതെങ്ങിനെ?
אָ֭מְנָםא֭מנםאָמְנָםאמנם'A.me.nomtrulyH0551HD יָדַ֣עְתִּייד֣עתייָדַעְתִּיידעתיya.Da'.tiI knowH3045HVqp1cs יִּצְדַּ֖קיצד֖קיִּצְדַּקיצדקyitz.Dakwill he be justifiedH6663HVqi3ms אֱנ֣וֹשׁאנ֣ושאֱנוֹשׁאנוש'e.No.osha personH0582HNcmsa 3 അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല.
יַ֭חְפֹּץי֭חפץיַחְפֹּץיחפץYach.potzsomeone desiresH2654AHVqi3ms לָ/רִ֣יבל/ר֣יבלָ/רִיבל/ריבla./Rivto/ conduct a caseH9005H7378HR+Vqcc עִמּ֑/וֹעמ֑/ועִמּ/וֹעמ/וi.M/owith/ himH5973AH9033HR+Sp3ms יַ֝עֲנֶ֗/נּוּי֝ענ֗/נויַעֲנֶ/נּוּיענ/נוya.'a.Ne./nuhe will answer/ himH6030BH9033HVqi3ms+Sp3ms אַחַ֥תאח֥תאַחַתאחת'a.Chatone [time]H0259HAcfsa 4 അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?
חֲכַ֣םחכ֣םחֲכַםחכםcha.Khamwise ofH2450HAamsc לֵ֭בָבל֭בבלֵבָבלבבle.voheartH3824HNcmsa וְ/אַמִּ֣יץו/אמ֣יץוְ/אַמִּיץו/אמיץve./'a.Mitzand/ strong ofH9002H0533HC+Aamsc כֹּ֑חַכ֑חכֹּחַכחKo.achpowerH3581BHNcmsa הִקְשָׁ֥ההקש֥ההִקְשָׁההקשהhik.Shahhas he shown stubbornnessH7185HVhp3ms אֵ֝לָ֗י/וא֝ל֗י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HR+Sp3ms וַ/יִּשְׁלָֽם\׃ו/ישלם\וַ/יִּשְׁלָֽם\׃ו/ישלם\va/i.yish.Lamand/ he has remained unharmedH9001H7999A\H9016Hc+Vqw3ms 5 അവൻ പൎവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.
הַ/מַּעְתִּ֣יקה/מעת֣יקהַ/מַּעְתִּיקה/מעתיקha./ma'.Tikthe/ [one who] removesH9009H6275HTd+Vhrmsa הָ֭רִיםה֭ריםהָרִיםהריםHa.rimmountainsH2022GHNcmpa וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn יָדָ֑עוּיד֑עויָדָעוּידעוya.Da.'uthey knowH3045HVqp3cp אֲשֶׁ֖ראש֖ראֲשֶׁראשר'a.Sher[the one] whoH0834AHTr הֲפָכָ֣/םהפכ֣/םהֲפָכָ/םהפכ/םha.fa.Kha/mhe overturns/ themH2015H9038HVqp3ms+Sp3mp 6 അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു.
הַ/מַּרְגִּ֣יזה/מרג֣יזהַ/מַּרְגִּיזה/מרגיזha./mar.Gizthe/ [one who] shakesH9009H7264HTd+Vhrmsa אֶ֭רֶץא֭רץאֶרֶץארץ'E.retz[the] earthH0776GHNcfsa מִ/מְּקוֹמָ֑/הּמ/מקומ֑/המִ/מְּקוֹמָ/הּמ/מקומ/הmi./me.ko.Ma/hfrom/ place/ itsH9006H4725H9024HR+Ncmsc+Sp3fs וְ֝/עַמּוּדֶ֗י/הָו֝/עמוד֗י/הוְ/עַמּוּדֶי/הָו/עמודי/הve./'a.mu.Dei./haand/ pillars/ itsH9002H5982GH9024HC+Ncmpc+Sp3fs יִתְפַלָּצֽוּ/ן\׃יתפלצו/ן\יִתְפַלָּצֽוּ/ן\׃יתפלצו/ן\yit.fa.la.Tzu/nthey tremble/ !H6426H9013\H9016HVti3mp+Sn 7 അവൻ സൂൎയ്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.
הָ/אֹמֵ֣רה/אמ֣רהָ/אֹמֵרה/אמרha./'o.Merthe/ [one who] speaksH9009H0559HTd+Vqrmsa לַ֭/חֶרֶסל֭/חרסלַ/חֶרֶסל/חרסLa./che.resto the/ sunH9005H2775AHRd+Ncmsa וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn יִזְרָ֑חיזר֑חיִזְרָחיזרחyiz.Rachit shinesH2224HVqi3ms וּ/בְעַ֖דו/בע֖דוּ/בְעַדו/בעדu./ve.'Adand/ behindH9002H1157HC+Acbsc כּוֹכָבִ֣יםכוכב֣יםכּוֹכָבִיםכוכביםko.kha.Vim[the] starsH3556HNcmpa יַחְתֹּֽם\׃יחתם\יַחְתֹּֽם\׃יחתם\yach.Tomhe puts a sealH2856\H9016HVqi3ms 8 അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു.
נֹטֶ֣הנט֣הנֹטֶהנטהno.Teh[one who] stretches outH5186HVqrmsa שָׁמַ֣יִםשמ֣יםשָׁמַיִםשמיםsha.Ma.yim[the] heavensH8064HNcmpa לְ/בַדּ֑/וֹל/בד֑/ולְ/בַדּ/וֹל/בד/וle./va.D/oto/ only/ himH9005H0905HH9033HR+Ncmsc+Sp3ms וְ֝/דוֹרֵ֗ךְו֝/דור֗ךוְ/דוֹרֵךְו/דורךve./do.Rekhand/ [one who] treadsH9002H1869HC+Vqrmsa בָּ֥מֳתֵיב֥מתיבָּמֳתֵיבמתיBo.mo.tei[the] high places ofH1116HNcfpc 9 അവൻ സപ്തൎഷി, മകയിരം, കാൎത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.
עֹֽשֶׂה\־עשה\עֹֽשֶׂה\־עשה\'o.seh-[one who] makesH6213H\H9014HVqrmsa עָ֭שׁע֭שעָשׁעש'ash[the] BearH5906HNtfsa כְּסִ֥ילכס֥ילכְּסִילכסילke.SilOrionH3685GHNtmsa וְ/כִימָ֗הו/כימ֗הוְ/כִימָהו/כימהve./khi.Mahand/ PleiadesH9002H3598HC+Ntfsa וְ/חַדְרֵ֥יו/חדר֥יוְ/חַדְרֵיו/חדריve./chad.Reiand/ [the] chambers ofH9002H2315HC+Ncmpc תֵמָֽן\׃תמן\תֵמָֽן\׃תמן\te.Man[the] southH8486\H9016HNcfsa 10 അവൻ ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു.
עֹשֶׂ֣העש֣העֹשֶׂהעשה'o.Seh[one who] doesH6213AHVqrmsa גְ֭דֹלוֹתג֭דלותגְדֹלוֹתגדלותGe.do.lotgreat [things]H1419AHAafpa אֵ֣יןא֣יןאֵיןאין'einthere notH0369HNcmsc חֵ֑קֶרח֑קרחֵקֶרחקרChe.ker[is] inquiryH2714HNcmsa וְ/נִפְלָא֗וֹתו/נפלא֗ותוְ/נִפְלָאוֹתו/נפלאותve./nif.la.'otand/ wondersH9002H6381HC+VNrfpa אֵ֥יןא֥יןאֵיןאין'einthere notH0369HNcmsc מִסְפָּֽר\׃מספר\מִסְפָּֽר\׃מספר\mis.Par[is] numberH4557\H9016HNcmsa 11 അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല.
הֵ֤ןה֤ןהֵןהןhenthere!H2005HTj יַעֲבֹ֣ריעב֣ריַעֲבֹריעברya.'a.Vorhe will pass byH5674AHVqi3ms וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn אֶרְאֶ֑הארא֑האֶרְאֶהאראה'er.'EhI will see [him]H7200GHVqi1cs וְ֝/יַחֲלֹ֗ףו֝/יחל֗ףוְ/יַחֲלֹףו/יחלףve./ya.cha.Lofand/ he may pass onH9002H2498HC+Vqu3ms אָבִ֥יןאב֥יןאָבִיןאבין'a.VinI will perceiveH0995HVqi1cs 12 അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും?
הֵ֣ןה֣ןהֵןהןhenthere!H2005HTj יַ֭חְתֹּףי֭חתףיַחְתֹּףיחתףYach.tofhe will snatch awayH2862HVqi3ms מִ֣ימ֣ימִימיmiwho?H4310HPi יְשִׁיבֶ֑/נּוּישיב֑/נויְשִׁיבֶ/נּוּישיב/נוye.shi.Ve./nuwill he turn back/ himH7725GH9033HVhi3ms+Sp3ms יֹאמַ֥ריאמ֥ריֹאמַריאמרyo.Marwill he sayH0559HVqi3ms אֵ֝לָ֗י/וא֝ל֗י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HR+Sp3ms תַּעֲשֶֽׂה\׃תעשה\תַּעֲשֶֽׂה\׃תעשה\ta.'a.Sehare you doingH6213A\H9016HVqi2ms 13 ദൈവം തന്റെ കോപത്തെ പിൻവലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു.
אֱ֭לוֹהַּא֭לוהאֱלוֹהַּאלוה'E.lo.ahGodH0433HNcmsa יָשִׁ֣יביש֣יביָשִׁיבישיבya.Shivhe will turn backH7725IHVhi3ms אַפּ֑/וֹאפ֑/ואַפּ/וֹאפ/ו'a.P/oanger/ hisH0639GH9023HNcmsc+Sp3ms תַּחְתָּ֥י/ותחת֥י/ותַּחְתָּי/ותחתי/וta.cha.to/vunder/ himH8478GH9033HNcmpc+Sp3ms שָׁ֝חֲח֗וּש֝חח֗ושָׁחֲחוּשחחוSha.cha.Chuthey lay prostrateH7817HVqp3cp עֹ֣זְרֵיע֣זריעֹזְרֵיעזרי'O.ze.rei[the] helpers ofH5826HVqrmpc 14 പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?
אַ֭ףא֭ףאַףאף'afindeed?H0637HTj אָנֹכִ֣יאנכ֣יאָנֹכִיאנכי'a.no.KhiIH0595HPp1bs אֶֽעֱנֶ֑/נּוּאענ֑/נואֶֽעֱנֶ/נּוּאענ/נו'e.'e.Ne./nuI will answer/ himH6030BH9033HVqi1cs+Sp3ms אֶבְחֲרָ֖האבחר֖האֶבְחֲרָהאבחרה'ev.cha.RahI will chooseH0977HVqc1cs דְבָרַ֣/ידבר֣/ידְבָרַ/ידבר/יde.va.Ra/iwords/ myH1697GH9020HNcmpc+Sp1bs 15 ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും.
אֲשֶׁ֣ראש֣ראֲשֶׁראשר'a.Sher[I] whoH0834AHTr צָ֭דַקְתִּיצ֭דקתיצָדַקְתִּיצדקתיTza.dak.tiI am righteousH6663HVqp1cs לֹ֣אל֣אלֹאלאlo'notH3808HTn אֶעֱנֶ֑האענ֑האֶעֱנֶהאענה'e.'e.NehI will answerH6030BHVqi1cs לִ֝/מְשֹׁפְטִ֗/יל֝/משפט֗/ילִ/מְשֹׁפְטִ/יל/משפט/יli/m.sho.fe.T/ito/ judge/ myH9005H8199H9030HR+Vprmsc+Sp1bs אֶתְחַנָּֽן\׃אתחנן\אֶתְחַנָּֽן\׃אתחנן\'et.cha.NanI will seek favorH2603A\H9016HVti1cs 16 ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല.
קָרָ֥אתִיקר֥אתיקָרָאתִיקראתיka.Ra.tiI calledH7121GHVqp1cs וַֽ/יַּעֲנֵ֑/נִיו/יענ֑/ניוַֽ/יַּעֲנֵ/נִיו/יענ/ניva/i.ya.'a.Ne./niand/ he answered/ meH9001H6030BH9030Hc+Vqw3ms+Sp1bs אַ֝אֲמִ֗יןא֝אמ֗יןאַאֲמִיןאאמין'a.'a.MinI believeH0539HVhi1cs יַאֲזִ֥יןיאז֥יןיַאֲזִיןיאזיןya.'a.Zinhe gave ear toH0238HVhi3ms 17 കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകൎക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു.
בִּ/שְׂעָרָ֥הב/שער֥הבִּ/שְׂעָרָהב/שערהbi/s.'a.Rahwith/ a stormH9003H8183HR+Ncfsa יְשׁוּפֵ֑/נִיישופ֑/נייְשׁוּפֵ/נִיישופ/ניye.shu.Fe./nihe crushes/ meH7779H9030HVqi3ms+Sp1bs וְ/הִרְבָּ֖הו/הרב֖הוְ/הִרְבָּהו/הרבהve./hir.Bahand/ he increasesH9001H7235AHc+Vhq3ms פְצָעַ֣/יפצע֣/יפְצָעַ/יפצע/יfe.tza.'A/iwounds/ myH6482H9020HNcmpc+Sp1bs חִנָּֽם\׃חנם\חִנָּֽם\׃חנם\chi.Namwithout causeH2600\H9016HD 18 ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
יִ֭תְּנֵ/נִיי֭תנ/נייִתְּנֵ/נִייתנ/ניYi.te.ne./nihe permits/ meH5414KH9030HVqi3ms+Sp1bs הָשֵׁ֣בהש֣בהָשֵׁבהשבha.Shevto bring backH7725GHVhaa רוּחִ֑/ירוח֑/ירוּחִ/ירוח/יru.Ch/ibreath/ myH7307HH9020HNcbsc+Sp1fs יַ֝שְׂבִּעַ֗/נִיי֝שבע֗/נייַשְׂבִּעַ/נִיישבע/ניyas.bi.'A./nihe surfeits/ meH7646H9030HVhi3ms+Sp1bs מַמְּרֹרִֽים\׃ממררים\מַמְּרֹרִֽים\׃ממררים\ma.me.ro.Rimbitter thingsH4472\H9016HNcmpa 19 ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും?
לְ/כֹ֣חַל/כ֣חלְ/כֹחַל/כחle./Kho.achto/ powerH9005H3581BHR+Ncmsa אַמִּ֣יץאמ֣יץאַמִּיץאמיץ'a.Mitza strong [one]H0533HAamsa הִנֵּ֑ההנ֑ההִנֵּההנהhi.Nehthere!H2009HTj לְ֝/מִשְׁפָּ֗טל֝/משפ֗טלְ/מִשְׁפָּטל/משפטle./mish.Patto/ justiceH9005H4941HHR+Ncmsa מִ֣ימ֣ימִימיmiwho?H4310HPi יוֹעִידֵֽ/נִי\׃יועיד/ני\יוֹעִידֵֽ/נִי\׃יועיד/ני\yo.'i.De./niwill he summon/ meH3259H9030\H9016HVhi3ms+Sp1bs 20 ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
אֶ֭צְדָּקא֭צדקאֶצְדָּקאצדק'Etz.dokI am righteousH6663HVqi1cs פִּ֣/יפ֣/יפִּ/יפ/יp/iown mouth/ myH6310GH9020HNcmsc+Sp1bs יַרְשִׁיעֵ֑/נִיירשיע֑/נייַרְשִׁיעֵ/נִיירשיע/ניyar.shi.'E./niit will condemn as guilty/ meH7561H9030HVhi3ms+Sp1bs תָּֽם\־תם\תָּֽם\־תם\tam-[am] blamelessH8535\H9014HAamsa אָ֝֗נִיא֝֗ניאָנִיאני'A.niIH0589HPp1bs וַֽ/יַּעְקְשֵֽׁ/נִי\׃ו/יעקש/ני\וַֽ/יַּעְקְשֵֽׁ/נִי\׃ו/יעקש/ני\Va/i.ya'.ke.She./niand/ it declared guilty/ meH9001H6140H9030\H9016Hc+Vhw3ms+Sp1bs 21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു.
תָּֽם\־תם\תָּֽם\־תם\tam-[am] blamelessH8535\H9014HAamsa אָ֭נִיא֭ניאָנִיאני'A.niIH0589HPp1bs אֵדַ֥עאד֥עאֵדַעאדע'e.Da'I knowH3045HVqi1cs נַפְשִׁ֗/ינפש֗/ינַפְשִׁ/ינפש/יnaf.Sh/iself/ myH5315GH9020HNcfsc+Sp1bs אֶמְאַ֥סאמא֥סאֶמְאַסאמאס'em.'AsI rejectH3988AHVqi1cs 22 അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.
אַחַ֗תאח֗תאַחַתאחת'a.Chat[is] oneH0259HAcfsa הִ֥יאה֥יאהִיאהיאhi'itH1931HPp3fs כֵּ֥ןכ֥ןכֵּןכןken-foreH3651CHD אָמַ֑רְתִּיאמ֑רתיאָמַרְתִּיאמרתי'a.Mar.tiI sayH0559HVqp1cs תָּ֥םת֥םתָּםתםtam[the] blamelessH8535HAamsa וְ֝/רָשָׁ֗עו֝/רש֗עוְ/רָשָׁעו/רשעve./ra.Sha'and/ [the] wickedH9002H7563HC+Ncmsa ה֣וּאה֣ואהוּאהואhu'heH1931HPp3ms מְכַלֶּֽה\׃מכלה\מְכַלֶּֽה\׃מכלה\me.kha.Leh[is] bringing to an endH3615H\H9016HVprmsa 23 ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിൎദ്ദോഷികളുടെ നിരാശ കണ്ടു അവൻ ചിരിക്കുന്നു.
שׁ֭וֹטש֭וטשׁוֹטשוטShota scourgeH7752HNcmsa יָמִ֣יתימ֣יתיָמִיתימיתya.Mitit killsH4191HVhi3ms פִּתְאֹ֑םפתא֑םפִּתְאֹםפתאםpit.'OmsuddenlyH6597HD לְ/מַסַּ֖תל/מס֖תלְ/מַסַּתל/מסתle./ma.Sat<to>/ [the] despair ofH9005H4531AHR+Ncfsc נְקִיִּ֣םנקי֣םנְקִיִּםנקיםne.ki.Yiminnocent [ones]H5355AHAampa יִלְעָֽג\׃ילעג\יִלְעָֽג\׃ילעג\yil.'Aghe mocksH3932\H9016HVqi3ms 24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ?
נִתְּנָ֬הנתנ֬הנִתְּנָהנתנהni.te.Nahit has been givenH5414GHVNp3fs רָשָׁ֗ערש֗ערָשָׁערשעra.Sha'a wicked [person]H7563HNcmsa פְּנֵֽי\־פני\פְּנֵֽי\־פני\pe.nei-[the] face ofH6440H\H9014HNcmpc שֹׁפְטֶ֥י/הָשפט֥י/השֹׁפְטֶי/הָשפטי/הsho.fe.Tei./hajudges/ itsH8199H9034HVqrmpc+Sp3fs יְכַסֶּ֑היכס֑היְכַסֶּהיכסהye.kha.Sehhe coversH3680HVpi3ms לֹ֖אל֖אלֹאלאlo'notH3808HTn אֵפ֣וֹאאפ֣ואאֵפוֹאאפוא'e.Fo'thenH0645HTj 25 എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.
וְ/יָמַ֣/יו/ימ֣/יוְ/יָמַ/יו/ימ/יve./ya.Ma/iand/ days/ myH9002H3117GH9020HC+Ncmpc+Sp1bs קַ֭לּוּק֭לוקַלּוּקלוKa.luthey have been swiftH7043HVqp3cp רָ֑ץר֑ץרָץרץRatza runnerH7323GHVqrmsa בָּֽ֝רְח֗וּב֝רח֗ובָּֽרְחוּברחוba.re.Chuthey have fledH1272HVqp3cp רָא֥וּרא֥ורָאוּראוra.'Uthey have seenH7200GHVqp3cp 26 അതു ഓടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു.
חָ֭לְפוּח֭לפוחָלְפוּחלפוChal.futhey have passed onH2498HVqp3cp אֳנִיּ֣וֹתאני֣ותאֳנִיּוֹתאניות'o.ni.Yotships ofH0591HNcfpc אֵבֶ֑האב֑האֵבֶהאבה'e.VehreedH0016HNcmsa כְּ֝/נֶ֗שֶׁרכ֝/נ֗שרכְּ/נֶשֶׁרכ/נשרke./Ne.sherlike/ an eagleH9004H5404HR+Ncmsa יָט֥וּשׂיט֥ושיָטוּשׂיטושya.Tus[which] it rushesH2907HVqi3ms 27 ഞാൻ എന്റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,
אָ֭מְרִ/יא֭מר/יאָמְרִ/יאמר/י'A.me.r/ito say/ IH0559H9040HVqcc+Sp1bs אֶשְׁכְּחָ֣האשכח֣האֶשְׁכְּחָהאשכחה'esh.ke.ChahI will forgetH7911HVqc1cs שִׂיחִ֑/ישיח֑/ישִׂיחִ/ישיח/יsi.Ch/icomplaint/ myH7879H9020HNcmsc+Sp1bs אֶעֶזְבָ֖האעזב֖האֶעֶזְבָהאעזבה'e.'ez.VahI will let looseH5800CHVqc1cs פָנַ֣/יפנ֣/יפָנַ/יפנ/יfa.Na/iface/ myH6440HH9020HNcmpc+Sp1bs וְ/אַבְלִֽיגָה\׃ו/אבליגה\וְ/אַבְלִֽיגָה\׃ו/אבליגה\ve./'av.Li.gahand/ I will be cheerfulH9002H1082\H9016HC+Vhc1cs 28 ഞാൻ എന്റെ വ്യസനം ഒക്കെയും ഓൎത്തു ഭയപ്പെടുന്നു; നീ എന്നെ നിൎദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു.
יָגֹ֥רְתִּייג֥רתייָגֹרְתִּייגרתיya.Go.re.tiI dreadH3025HVqp1cs עַצְּבֹתָ֑/יעצבת֑/יעַצְּבֹתָ/יעצבת/י'a.tze.vo.Ta/ipains/ myH6094H9020HNcfpc+Sp1bs יָ֝דַ֗עְתִּיי֝ד֗עתייָדַעְתִּיידעתיya.Da'.tiI knowH3045HVqp1cs לֹ֥אל֥אלֹאלאlo'notH3808HTn תְנַקֵּֽ/נִי\׃תנק/ני\תְנַקֵּֽ/נִי\׃תנק/ני\te.na.Ke./niyou will acquit/ meH5352H9030\H9016HVpi2ms+Sp1bs 29 എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു?
אָנֹכִ֥יאנכ֥יאָנֹכִיאנכי'a.no.KhiIH0595HPp1bs אֶרְשָׁ֑עארש֑עאֶרְשָׁעארשע'er.Sha'I will be guiltyH7561HVqi1cs זֶּ֝֗הז֝֗הזֶּהזהZehthisH2088HTm הֶ֣בֶלה֣בלהֶבֶלהבלHe.velvanityH1892HNcmsa אִיגָֽע\׃איגע\אִיגָֽע\׃איגע\'i.Ga'will I laborH3021\H9016HVqi1cs 30 ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും
הִתְרָחַ֥צְתִּיהתרח֥צתיהִתְרָחַצְתִּיהתרחצתיhit.ra.Chatz.tiI washed myselfH7364HVtp1cs בְ/מֵיב/מיבְ/מֵיב/מיve./movin/ water ofH9003H4325GHR+Ncmpc שָׁ֑לֶגש֑לגשָׁלֶגשלגSha.legsnowH7950HNcmsa וַ֝/הֲזִכּ֗וֹתִיו֝/הזכ֗ותיוַ/הֲזִכּוֹתִיו/הזכותיva./ha.zi.Ko.tiand/ I cleansedH9001H2141Hc+Vhq1cs בְּ/בֹ֣רב/ב֣רבְּ/בֹרב/ברbe./Vorwith/ potashH9003H1253HR+Ncmsa 31 നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും.
בַּ/שַּׁ֣חַתב/ש֣חתבַּ/שַּׁחַתב/שחתba./Sha.chatin <the>/ pitH9003H7845HHRd+Ncfsa תִּטְבְּלֵ֑/נִיתטבל֑/ניתִּטְבְּלֵ/נִיתטבל/ניtit.be.Le./niyou will dip/ meH2881H9030HVqi2ms+Sp1bs וְ֝/תִֽעֲב֗וּ/נִיו֝/תעב֗ו/ניוְ/תִֽעֲבוּ/נִיו/תעבו/ניve./ti.'a.Vu./niand/ they will abhor/ meH9001H8581H9030Hc+Vpq3cp+Sp1bs שַׂלְמוֹתָֽ/י\׃שלמות/י\שַׂלְמוֹתָֽ/י\׃שלמות/י\sal.mo.Ta/iown clothes/ myH8008H9020\H9016HNcfpc+Sp1bs 32 ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
אִ֣ישׁא֣ישאִישׁאיש'ish[he is] a humanH0376GHNcmsa כָּמֹ֣/נִיכמ֣/ניכָּמֹ/נִיכמ/ניka.Mo./nilike/ meH3644GH9030HR+Sp1bs אֶֽעֱנֶ֑/נּוּאענ֑/נואֶֽעֱנֶ/נּוּאענ/נו'e.'e.Ne./nuI will answer/ himH6030BH9033HVqi1cs+Sp3ms נָב֥וֹאנב֥ואנָבוֹאנבואna.Vo'we will comeH0935GHVqi1cp יַ֝חְדָּ֗וי֝חד֗ויַחְדָּויחדוyach.DavtogetherH3162BHD בַּ/מִּשְׁפָּֽט\׃ב/משפט\בַּ/מִּשְׁפָּֽט\׃ב/משפט\ba./mish.Patin <the>/ judgmentH9003H4941G\H9016HRd+Ncmsa 33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിൎത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല.
לֹ֣אל֣אלֹאלאlo'notH3808HTn בֵּינֵ֣י/נוּבינ֣י/נובֵּינֵי/נוּביני/נוbei.Nei./nubetween/ usH0996GH9035HAcmpc+Sp1bp מוֹכִ֑יחַמוכ֑יחמוֹכִיחַמוכיחmo.Khi.ach[is] an arbiterH3198HVhrmsa יָשֵׁ֖תיש֖תיָשֵׁתישתya.Shethe may putH7896HHVqj3ms יָד֣/וֹיד֣/ויָד/וֹיד/וya.D/ohand/ hisH3027GH9023HNcbsc+Sp3ms שְׁנֵֽי/נוּ\׃שני/נו\שְׁנֵֽי/נוּ\׃שני/נו\she.Nei./nu[the] two of/ usH8147H9025\H9016HAcbdc+Sp1bp 34 അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;
יָסֵ֣ריס֣ריָסֵריסרya.Serlet him removeH5493GHVhj3ms מֵ/עָלַ֣/ימ/על֣/ימֵ/עָלַ/ימ/על/יme./'a.La/ifrom/ on <the>/ meH9006H5921AH9030HR+Rd+Sp1bs שִׁבְט֑/וֹשבט֑/ושִׁבְט/וֹשבט/וshiv.T/orod/ hisH7626GH9023HNcmsc+Sp3ms וְ֝/אֵמָת֗/וֹו֝/אמת֗/ווְ/אֵמָת/וֹו/אמת/וve./'e.ma.T/oand/ dread/ hisH9002H0367H9023HC+Ncfsc+Sp3ms תְּבַעֲתַֽ/נִּי\׃תבעת/ני\תְּבַעֲתַֽ/נִּי\׃תבעת/ני\te.va.'a.Ta./niit terrify/ meH1204H9030\H9016HVpj3fs+Sp1bs 35 അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ.
אַֽ֭דַבְּרָהא֭דברהאַֽדַבְּרָהאדברה'A.da.be.rahI will speakH1696GHVpc1cs וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn אִירָאֶ֑/נּוּאירא֑/נואִירָאֶ/נּוּאירא/נו'i.ra.'E./nuI will fear/ himH3372GH9033HVqi1cs+Sp3ms כֵ֥ןכ֥ןכֵןכןkhen[am] thusH3651CHD אָ֝נֹכִ֗יא֝נכ֗יאָנֹכִיאנכי'a.no.KhiIH0595HPp1bs עִמָּדִֽ/י\׃עמד/י\עִמָּדִֽ/י\׃עמד/י\'i.ma.D/iwith/ myselfH5978H9030\H9016HR+Sp1bs