Chapter 22
1 ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms דָּוִ֔ידדו֔ידדָּוִידדוידda.VidDavidH1732HNpm זֶ֣הז֣הזֶהזהzehthisH2088HTm ה֔וּאה֔ואהוּאהואHu'itH1931HPp3ms בֵּ֖יתב֖יתבֵּיתביתbeit[is] [the] houseH1004QHNcmsc יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt הָ/אֱלֹהִ֑יםה/אלה֑יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa מִּזְבֵּ֥חַמזב֥חמִּזְבֵּחַמזבחmiz.Be.ach[is the] altarH4196HNcmsa לְ/עֹלָ֖הל/על֖הלְ/עֹלָהל/עלהle./'o.Lahfor/ burnt offeringH9005H5930AHR+Ncfsa 2 അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാൻ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാൻ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവൻ കല്പണിക്കാരെ നിയമിച്ചു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms דָּוִ֔ידדו֔ידדָּוִידדוידda.VidDavidH1732HNpm לִ/כְנוֹס֙ל/כנוס֙לִ/כְנוֹסל/כנוסli/kh.nOsto/ gatherH9005H3664HR+Vqcc הַ/גֵּרִ֔יםה/גר֔יםהַ/גֵּרִיםה/גריםha./ge.Rimthe/ sojournersH9009H1616HTd+Ncmpa אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhoH0834AHTr בְּ/אֶ֣רֶץב/א֣רץבְּ/אֶרֶץב/ארץbe./'E.retz[were] in/ [the] land ofH9003H0776GHR+Ncfsc יִשְׂרָאֵ֑לישרא֑ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl וַ/יַּעֲמֵ֣דו/יעמ֣דוַ/יַּעֲמֵדו/יעמדva/i.ya.'a.Medand/ he appointedH9001H5975GHc+Vhw3ms חֹֽצְבִ֗יםחצב֗יםחֹֽצְבִיםחצביםcho.tze.Vimstone cuttersH2672HVqrmpa לַ/חְצוֹב֙ל/חצוב֙לַ/חְצוֹבל/חצובla/ch.tzOvto/ cutH9005H2672HR+Vqcc אַבְנֵ֣יאבנ֣יאַבְנֵיאבני'av.Neistones ofH0068GHNcfpc גָזִ֔יתגז֔יתגָזִיתגזיתga.Zithewn [stone]H1496HNcfsa לִ/בְנ֖וֹתל/בנ֖ותלִ/בְנוֹתל/בנותli/v.Notto/ buildH9005H1129HR+Vqcc בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004QHNcmsc הָ/אֱלֹהִֽים\׃ה/אלהים\הָ/אֱלֹהִֽים\׃ה/אלהים\ha./'E.lo.Him<the>/ GodH9009H0430G\H9016HTd+Ncmpa 3 ദാവീദ് പടിവാതിൽകതകുകളുടെ ആണികൾക്കായിട്ടും കൊളുത്തുകൾക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവെച്ചു.
וּ/בַרְזֶ֣ל\׀ו/ברז֣ל\וּ/בַרְזֶל\׀ו/ברזל\u./var.Zeland/ ironH9002H1270\H9015HC+Ncmsa לָ֠/רֹבל֠/רבלָ/רֹבל/רבla./roto/ abundanceH9005H7230HR+Ncmsa לַֽ/מִּסְמְרִ֞יםל/מסמר֞יםלַֽ/מִּסְמְרִיםל/מסמריםla./mis.me.Rimfor the/ nailsH9005H4548HRd+Ncmpa לְ/דַלְת֧וֹתל/דלת֧ותלְ/דַלְתוֹתל/דלתותle./dal.Totfor/ [the] doors ofH9005H1817CHR+Ncfpc הַ/שְּׁעָרִ֛יםה/שער֛יםהַ/שְּׁעָרִיםה/שעריםha./she.'a.Rimthe/ gatesH9009H8179GHTd+Ncmpa וְ/לַֽ/מְחַבְּר֖וֹתו/ל/מחבר֖ותוְ/לַֽ/מְחַבְּרוֹתו/ל/מחברותve./la/m.cha.be.Rotand/ for the/ clampsH9002H9005H4226HC+Rd+Ncfpa הֵכִ֣יןהכ֣יןהֵכִיןהכיןhe.Khinhe preparedH3559AHVhp3ms דָּוִ֑ידדו֑ידדָּוִידדוידda.VidDavidH1732HNpm וּ/נְחֹ֥שֶׁתו/נח֥שתוּ/נְחֹשֶׁתו/נחשתu./ne.Cho.shetand/ bronzeH9002H5178AHC+Ncfsa לָ/רֹ֖בל/ר֖בלָ/רֹבל/רבla./Roto/ abundanceH9005H7230HR+Ncmsa אֵ֥יןא֥יןאֵיןאין'einthere notH0369HNcmsc מִשְׁקָֽל\׃משקל\מִשְׁקָֽל\׃משקל\mish.Kal[was] weightH4948\H9016HNcmsa 4 സീദോന്യരും സോൎയ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു. എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവുമുള്ളവൻ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീൎത്തിയും ശോഭയുംകൊണ്ടു സൎവ്വദേശങ്ങൾക്കും അതിമഹത്വമുള്ളതായിരിക്കേണം.
וַ/עֲצֵ֥יו/עצ֥יוַ/עֲצֵיו/עציva./'a.Tzeiand/ wood<s> ofH9002H6086GHC+Ncmpc אֲרָזִ֖יםארז֖יםאֲרָזִיםארזים'a.ra.Zimcedar<s>H0730HNcmpa לְ/אֵ֣יןל/א֣יןלְ/אֵיןל/איןle./'Einto/ there notH9005H0369HR+Ncmsc מִסְפָּ֑רמספ֑רמִסְפָּרמספרmis.Par[was] numberH4557HNcmsa הֵ֠בִיאוּה֠ביאוהֵבִיאוּהביאוHe.vi.'uthey had broughtH0935PHVhp3cp הַ/צִּֽידֹנִ֨יםה/צידנ֨יםהַ/צִּֽידֹנִיםה/צידניםha./tzi.do.Nimthe/ SidoniansH9009H6722HTd+Ngmpa וְ/הַ/צֹּרִ֜יםו/ה/צר֜יםוְ/הַ/צֹּרִיםו/ה/צריםve./ha./tzo.Rimand/ the/ TyriansH9002H9009H6876HC+Td+Ngmpa עֲצֵ֧יעצ֧יעֲצֵיעצי'a.Tzeiwood<s> ofH6086GHNcmpc אֲרָזִ֛יםארז֛יםאֲרָזִיםארזים'a.ra.Zimcedar<s>H0730HNcmpa לָ/רֹ֖בל/ר֖בלָ/רֹבל/רבla./Roto/ abundanceH9005H7230HR+Ncmsa 5 ആകയാൽ ഞാൻ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms דָּוִ֗ידדו֗ידדָּוִידדוידda.VidDavidH1732HNpm שְׁלֹמֹ֣השלמ֣השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm בְנִ/י֮בנ/י֮בְנִ/יבנ/יve.N/ison/ myH1121AH9020HNcmsc+Sp1bs נַ֣עַרנ֣ערנַעַרנערNa.'ar[is] a youthH5288HNcmsa וָ/רָךְ֒ו/רך֒וָ/רָךְו/רךva./roKhand/ weakH9002H7390HC+Aamsa וְ/הַ/בַּ֜יִתו/ה/ב֜יתוְ/הַ/בַּיִתו/ה/ביתve./ha./Ba.yitand/ the/ houseH9002H9009H1004BHC+Td+Ncmsa לִ/בְנ֣וֹתל/בנ֣ותלִ/בְנוֹתל/בנותli/v.Notto/ buildH9005H1129HR+Vqcc לַ/יהוָ֗הל/יהו֗הלַ/יהוָהל/יהוהla./Yah.wehfor/ YahwehH9005H3068GHR+Npt לְ/הַגְדִּ֨יל\׀ל/הגד֨יל\לְ/הַגְדִּיל\׀ל/הגדיל\le./hag.Dil[is] to/ make greatH9005H1431\H9015HR+Vhcc לְ/מַ֜עְלָ/הל/מ֜על/הלְ/מַעְלָ/הל/מעל/הle./Ma'.la/h<to>/ upwards/ <towards>H9005H4605H9011HR+Acbsa+Sd לְ/שֵׁ֤םל/ש֤םלְ/שֵׁםל/שםle./Shemfor/ a nameH9005H8034HR+Ncmsa וּ/לְ/תִפְאֶ֙רֶת֙ו/ל/תפא֙רת֙וּ/לְ/תִפְאֶרֶתו/ל/תפארתu./le./tif.'E.retand/ for/ honorH9002H9005H8597HC+R+Ncfsa הָ֣/אֲרָצ֔וֹתה֣/ארצ֔ותהָ/אֲרָצוֹתה/ארצותha./'a.ra.Tzotthe/ landsH9009H0776GHTd+Ncfpa אָכִ֥ינָהאכ֥ינהאָכִינָהאכינה'a.Khi.nahI will prepareH3559AHVhc1cs נָּ֖אנ֖אנָּאנאna'pleaseH4994HTj וַ/יָּ֧כֶןו/י֧כןוַ/יָּכֶןו/יכןva/i.Ya.khenand/ he preparedH9001H3559AHc+Vhw3ms דָּוִ֛ידדו֛ידדָּוִידדוידda.VidDavidH1732HNpm לָ/רֹ֖בל/ר֖בלָ/רֹבל/רבla./Roto/ abundanceH9005H7230HR+Ncmsa לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc 6 അവൻ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഒരു ആലയം പണിവാൻ കല്പന കൊടുത്തു.
וַ/יִּקְרָ֖או/יקר֖אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms לִ/שְׁלֹמֹ֣הל/שלמ֣הלִ/שְׁלֹמֹהל/שלמהli/sh.lo.Moh<to>/ SolomonH9005H8010HR+Npm בְנ֑/וֹבנ֑/ובְנ/וֹבנ/וve.N/oson/ hisH1121AH9023HNcmsc+Sp3ms וַ/יְצַוֵּ֙/הוּ֙ו/יצו֙/הו֙וַ/יְצַוֵּ/הוּו/יצו/הוva/y.tza.Ve./huand/ he commanded/ himH9001H6680H9033Hc+Vpw3ms+Sp3ms לִ/בְנ֣וֹתל/בנ֣ותלִ/בְנוֹתל/בנותli/v.Notto/ buildH9005H1129HR+Vqcc בַּ֔יִתב֔יתבַּיִתביתBa.yita houseH1004QHNcmsa לַ/יהוָ֖הל/יהו֖הלַ/יהוָהל/יהוהla./Yah.wehfor/ YahwehH9005H3068GHR+Npt אֱלֹהֵ֥יאלה֥יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc 7 ദാവീദ് ശലോമോനോടു പറഞ്ഞതു: മകനേ, ഞാൻ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാൻ താല്പൎയ്യപ്പെട്ടിരുന്നു.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms דָּוִ֖ידדו֖ידדָּוִידדוידda.VidDavidH1732HNpm לִ/שְׁלֹמֹ֑הל/שלמ֑הלִ/שְׁלֹמֹהל/שלמהli/sh.lo.Mohto/ SolomonH9005H8010HR+Npm בְּנִ֕/יבנ֕/יבְּנִ/יבנ/יbe.n/iO son/ myH1121AH9020HNcmsc+Sp1bs אֲנִי֙אני֙אֲנִיאני'a.NiIH0589HPp1bs הָיָ֣ההי֣ההָיָההיהha.Yahit wasH1961HVqp3ms לְבָבִ֔/ילבב֔/ילְבָבִ/ילבב/יle.va.V/iheart/ myH3824H9020HNcmsc+Sp1bs לִ/בְנ֣וֹתל/בנ֣ותלִ/בְנוֹתל/בנותli/v.Notto/ buildH9005H1129HR+Vqcc בַּ֔יִתב֔יתבַּיִתביתBa.yita houseH1004BHNcmsa לְ/שֵׁ֖םל/ש֖םלְ/שֵׁםל/שםle./Shemfor/ [the] name ofH9005H8034HR+Ncmsc יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt 8 എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയിൽ ബഹു രക്തം ചിന്തിയിരിക്കുന്നു.
וַ/יְהִ֨יו/יה֨יוַ/יְהִיו/יהיva/y.Hiand/ it cameH9001H1961Hc+Vqw3ms דְּבַר\־דבר\דְּבַר\־דבר\de.var-[the] word ofH1697G\H9014HNcmsc יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc דָּ֤םד֤םדָּםדםdambloodH1818HNcmsa לָ/רֹב֙ל/רב֙לָ/רֹבל/רבla./Roto/ abundanceH9005H7230HR+Ncmsa שָׁפַ֔כְתָּשפ֔כתשָׁפַכְתָּשפכתsha.Fakh.tayou have shedH8210HHVqp2ms וּ/מִלְחָמ֥וֹתו/מלחמ֥ותוּ/מִלְחָמוֹתו/מלחמותu./mil.cha.Motand/ warsH9002H4421HC+Ncfpa גְּדֹל֖וֹתגדל֖ותגְּדֹלוֹתגדלותge.do.LotgreatH1419AHAafpa עָשִׂ֑יתָעש֑יתעָשִׂיתָעשית'a.Si.tayou have madeH6213JHVqp2ms תִבְנֶ֥התבנ֥התִבְנֶהתבנהtiv.Nehyou will buildH1129HVqi2ms בַ֙יִת֙ב֙ית֙בַיִתביתva.yita houseH1004BHNcmsa לִ/שְׁמִ֔/יל/שמ֔/ילִ/שְׁמִ/יל/שמ/יli/sh.M/ifor/ name/ myH9005H8034H9020HR+Ncmsc+Sp1bs דָּמִ֣יםדמ֣יםדָּמִיםדמיםda.Mimblood<s>H1818HNcmpa רַבִּ֔יםרב֔יםרַבִּיםרביםra.BimmuchH7227AHAampa שָׁפַ֥כְתָּשפ֥כתשָׁפַכְתָּשפכתsha.Fakh.tayou have shedH8210HHVqp2ms אַ֖רְצָ/הא֖רצ/האַרְצָ/הארצ/ה'Ar.tza/h[the] ground/ towardsH0776GH9011HNcfsa+Sd 9 എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.
בֵ֞ןב֞ןבֵןבןvena sonH1121AHNcmsa נוֹלָ֣דנול֣דנוֹלָדנולדno.Lad[is] about to be bornH3205HVNrmsa ה֤וּאה֤ואהוּאהואhu'heH1931HPp3ms יִהְיֶה֙יהיה֙יִהְיֶהיהיהyih.Yehhe will beH1961HVqi3ms אִ֣ישׁא֣ישאִישׁאיש'isha man ofH0376GHNcmsc מְנוּחָ֔המנוח֔המְנוּחָהמנוחהme.nu.ChahrestH4496HHNcfsa וַ/הֲנִח֥וֹתִיו/הנח֥ותיוַ/הֲנִחוֹתִיו/הנחותיva./ha.ni.Cho.tiand/ I will give restH9001H5117Hc+Vhq1cs אוֹיְבָ֖י/ואויב֖י/ואוֹיְבָי/ואויבי/ו'oy.Va/venemies/ hisH0341H9023HVqrmpc+Sp3ms מִ/סָּבִ֑יבמ/סב֑יבמִ/סָּבִיבמ/סביבmi./sa.Vivfrom/ round aboutH9006H5439GHR+Ncbsa שְׁלֹמֹה֙שלמה֙שְׁלֹמֹהשלמהshe.lo.MohSolomonH8010HNpm יִהְיֶ֣היהי֣היִהְיֶהיהיהyih.Yehit will beH1961HVqi3ms שְׁמ֔/וֹשמ֔/ושְׁמ/וֹשמ/וshe.M/oname/ hisH8034H9023HNcmsc+Sp3ms וְ/שָׁל֥וֹםו/של֥וםוְ/שָׁלוֹםו/שלוםve./sha.Lomand/ peaceH9002H7965GHC+Ncmsa וָ/שֶׁ֛קֶטו/ש֛קטוָ/שֶׁקֶטו/שקטva./She.ketand/ quietnessH9002H8253HC+Ncmsa אֶתֵּ֥ןאת֥ןאֶתֵּןאתן'e.TenI will giveH5414GHVqi1cs יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl 10 അവൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവൻ എനിക്കു മകനായും ഞാൻ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്റെ രാജാസനം ഞാൻ എന്നേക്കും നിലനില്ക്കുമാറാക്കും.
יִבְנֶ֥היבנ֥היִבְנֶהיבנהyiv.Nehhe will buildH1129HVqi3ms בַ֙יִת֙ב֙ית֙בַיִתביתva.yita houseH1004QHNcmsa לִ/שְׁמִ֔/יל/שמ֔/ילִ/שְׁמִ/יל/שמ/יli/sh.M/ifor/ name/ myH9005H8034H9020HR+Ncmsc+Sp1bs וְ/הוּא֙ו/הוא֙וְ/הוּאו/הואve./Hu'and/ heH9002H1931HC+Pp3ms יִהְיֶה\־יהיה\יִהְיֶה\־יהיה\yih.yeh-he will becomeH1961\H9014HVqi3ms לְ/בֵ֔ןל/ב֔ןלְ/בֵןל/בןle./Ven<into>/ a sonH9005H1121AHR+Ncmsa לְ/אָ֑בל/א֑בלְ/אָבל/אבle./'Av<into>/ a fatherH9005H0001GHR+Ncmsa וַ/הֲכִ֨ינוֹתִ֜יו/הכ֨ינות֜יוַ/הֲכִינוֹתִיו/הכינותיva./ha.Khi.no.Tiand/ I will establishH9001H3559HHc+Vhq1cs כִּסֵּ֧אכס֧אכִּסֵּאכסאki.Se'[the] throne ofH3678GHNcmsc מַלְכוּת֛/וֹמלכות֛/ומַלְכוּת/וֹמלכות/וmal.khu.T/okingdom/ hisH4438H9023HNcfsc+Sp3ms יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl עוֹלָֽם\׃עולם\עוֹלָֽם\׃עולם\o.LamperpetuityH5769G\H9016HNcmsa 11 ആകയാൽ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാൎത്ഥനായി അവന്റെ ആലയം പണിക.
עַתָּ֣העת֣העַתָּהעתה'a.TahnowH6258HD בְנִ֔/יבנ֔/יבְנִ/יבנ/יve.N/iO son/ myH1121AH9020HNcmsc+Sp1bs יְהִ֥ייה֥ייְהִייהיye.Himay he beH1961HVqj3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt עִמָּ֑/ךְעמ֑/ךעִמָּ/ךְעמ/ך'i.Ma/khwith/ youH5973AH9031HR+Sp2ms וְ/הִצְלַחְתָּ֗ו/הצלחת֗וְ/הִצְלַחְתָּו/הצלחתve./hitz.lach.Taand/ you will be successfulH9001H6743BHc+Vhq2ms וּ/בָנִ֙יתָ֙ו/בנ֙ית֙וּ/בָנִיתָו/בניתu./va.Ni.taand/ you will buildH9001H1129Hc+Vqq2ms בֵּ֚יתב֚יתבֵּיתביתbeit[the] house ofH1004QHNcmsc יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֔י/ךָאלה֔י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms כַּ/אֲשֶׁ֖רכ/אש֖רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr דִּבֶּ֥רדב֥רדִּבֶּרדברdi.Berhe spokeH1696GHVpp3ms 12 നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
אַ֣ךְא֣ךאַךְאך'akhonlyH0389HD יִֽתֶּן\־יתן\יִֽתֶּן\־יתן\yi.ten-may he giveH5414G\H9014HVqi3ms לְּ/ךָ֤ל/ך֤לְּ/ךָל/ךle./Khato/ youH9005H9031HR+Sp2ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt שֵׂ֣כֶלש֣כלשֵׂכֶלשכלSe.khelinsightH7922HNcmsa וּ/בִינָ֔הו/בינ֔הוּ/בִינָהו/בינהu./vi.Nahand/ understandingH9002H0998HC+Ncfsa וִֽ/יצַוְּ/ךָ֖ו/יצו/ך֖וִֽ/יצַוְּ/ךָו/יצו/ךvi./tza.ve./Khaand/ he will appoint/ youH9002H6680H9031HC+Vpu3ms+Sp2ms יִשְׂרָאֵ֑לישרא֑ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl וְ/לִ/שְׁמ֕וֹרו/ל/שמ֕ורוְ/לִ/שְׁמוֹרו/ל/שמורve./li/sh.Morand/ to/ keepH9002H9005H8104GHC+R+Vqcc תּוֹרַ֖תתור֖תתּוֹרַתתורתto.Rat[the] law ofH8451HNcfsc יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶֽי/ךָ\׃אלהי/ך\אֱלֹהֶֽי/ךָ\׃אלהי/ך\'e.lo.Hei./khaGod/ yourH0430GH9021\H9016HNcmpc+Sp2ms 13 യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാൎത്ഥനാകും; ധൈൎയ്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
תַּצְלִ֔יחַתצל֔יחתַּצְלִיחַתצליחtatz.Li.achyou will be successfulH6743BHVhi2ms תִּשְׁמ֗וֹרתשמ֗ורתִּשְׁמוֹרתשמורtish.Moryou will take careH8104JHVqi2ms לַ/עֲשׂוֹת֙ל/עשות֙לַ/עֲשׂוֹתל/עשותla./'a.sOtto/ observeH9005H6213AHR+Vqcc הַֽ/חֻקִּ֣יםה/חק֣יםהַֽ/חֻקִּיםה/חקיםha./chu.Kimthe/ statutesH9009H2706GHTd+Ncmpa הַ/מִּשְׁפָּטִ֔יםה/משפט֔יםהַ/מִּשְׁפָּטִיםה/משפטיםha./mish.pa.Timthe/ judgmentsH9009H4941GHTd+Ncmpa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr צִוָּ֧הצו֧הצִוָּהצוהtzi.Vahhe commandedH6680HVpp3ms יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt מֹשֶׁ֖המש֖המֹשֶׁהמשהmo.ShehMosesH4872HNpm יִשְׂרָאֵ֑לישרא֑ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl חֲזַ֣קחז֣קחֲזַקחזקcha.Zakbe strongH2388GHVqv2ms וֶ/אֱמָ֔ץו/אמ֔ץוֶ/אֱמָץו/אמץve./'e.Matzand/ be courageousH9002H0553HC+Vqv2ms תִּירָ֖אתיר֖אתִּירָאתיראti.Ra'you be afraidH3372GHVqj2ms תֵּחָֽת\׃תחת\תֵּחָֽת\׃תחת\te.Chatyou be dismayedH2865\H9016HVNj2ms 14 ഇതാ, ഞാൻ എന്റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പംനിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലും കൂടെ ഞാൻ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേൎത്തുകൊള്ളാമല്ലോ.
וְ/הִנֵּ֨הו/הנ֨הוְ/הִנֵּהו/הנהve./hi.Nehand/ here!H9002H2009HC+Tj בְ/עָנְיִ֜/יב/עני֜/יבְ/עָנְיִ/יב/עני/יve./'a.ne.Y/iin/ affliction/ myH9003H6040H9020HR+Ncmsc+Sp1bs הֲכִינ֣וֹתִיהכינ֣ותיהֲכִינוֹתִיהכינותיha.khi.No.tiI have preparedH3559AHVhp1cs יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt זָהָ֞בזה֞בזָהָבזהבza.HavgoldH2091HNcmsa כִּכָּרִ֤יםככר֤יםכִּכָּרִיםככריםki.ka.RimtalentsH3603HHNcmpa מֵֽאָה\־מאה\מֵֽאָה\־מאה\me.'ah-one hundredH3967\H9014HNcfsa אֶ֙לֶף֙א֙לף֙אֶלֶףאלף'e.lefthousandH0505GHNcbsa וְ/כֶ֗סֶףו/כ֗סףוְ/כֶסֶףו/כסףve./Khe.sefand/ silverH9002H3701GHC+Ncmsa אֶ֤לֶףא֤לףאֶלֶףאלף'E.lefone thousandH0505GHNcbsa אֲלָפִים֙אלפים֙אֲלָפִיםאלפים'a.la.Fimthousand<s>H0505GHNcbpa כִּכָּרִ֔יםככר֔יםכִּכָּרִיםככריםki.ka.RimtalentsH3603HHNcmpa וְ/לַ/נְּחֹ֤שֶׁתו/ל/נח֤שתוְ/לַ/נְּחֹשֶׁתו/ל/נחשתve./la./ne.Cho.shetand/ [belongs] to the/ bronzeH9002H9005H5178AHC+Rd+Ncfsa וְ/לַ/בַּרְזֶל֙ו/ל/ברזל֙וְ/לַ/בַּרְזֶלו/ל/ברזלve./la./bar.Zeland/ to the/ ironH9002H9005H1270HC+Rd+Ncmsa אֵ֣יןא֣יןאֵיןאין'einnotH0369HNcmsc מִשְׁקָ֔למשק֔למִשְׁקָלמשקלmish.KalweightH4948HNcmsa לָ/רֹ֖בל/ר֖בלָ/רֹבל/רבla./Roto/ abundanceH9005H7230HR+Ncmsa הָיָ֑ההי֑ההָיָההיהha.Yahit isH1961HVqp3ms וְ/עֵצִ֤יםו/עצ֤יםוְ/עֵצִיםו/עציםve./'e.Tzimand/ wood<s>H9002H6086GHC+Ncmpa וַ/אֲבָנִים֙ו/אבנים֙וַ/אֲבָנִיםו/אבניםva./'a.va.Nimand/ stone<s>H9002H0068GHC+Ncfpa הֲכִינ֔וֹתִיהכינ֔ותיהֲכִינוֹתִיהכינותיha.khi.No.tiI have preparedH3559AHVhp1cs וַ/עֲלֵי/הֶ֖םו/עלי/ה֖םוַ/עֲלֵי/הֶםו/עלי/הםva./'a.lei./Hemand/ to/ themH9002H5921AH9038HC+R+Sp3mp תּוֹסִֽיף\׃תוסיף\תּוֹסִֽיף\׃תוסיף\to.Sifyou will addH3254H\H9016HVhi2ms 15 നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാർ, കല്പണിക്കാർ, ആശാരികൾ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
וְ/עִמְּ/ךָ֤ו/עמ/ך֤וְ/עִמְּ/ךָו/עמ/ךve./'i.me./Khaand/ [are] with/ youH9002H5973AH9031HC+R+Sp2ms לָ/רֹב֙ל/רב֙לָ/רֹבל/רבla./Roto/ abundanceH9005H7230HR+Ncmsa עֹשֵׂ֣יעש֣יעֹשֵׂיעשי'o.Seidoers ofH6213JHVqrmpc מְלָאכָ֔המלאכ֔המְלָאכָהמלאכהme.la.KhahworkH4399HNcfsa חֹצְבִ֕יםחצב֕יםחֹצְבִיםחצביםcho.tze.Vimstone cuttersH2672HVqrmpa וְ/חָרָשֵׁ֥יו/חרש֥יוְ/חָרָשֵׁיו/חרשיve./cha.ra.Sheiand/ craftsmen ofH9002H2796HC+Ncmpc אֶ֖בֶןא֖בןאֶבֶןאבן'E.venstoneH0068GHNcfsa וָ/עֵ֑ץו/ע֑ץוָ/עֵץו/עץva./'Etzand/ woodH9002H6086KHC+Ncmsa חָכָ֖םחכ֖םחָכָםחכםcha.Khamskillful [person]H2450HAamsa מְלָאכָֽה\׃מלאכה\מְלָאכָֽה\׃מלאכה\me.la.KhahworkH4399\H9016HNcfsa 16 പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവൎത്തിച്ചുകൊൾക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
לַ/זָּהָ֥בל/זה֥בלַ/זָּהָבל/זהבla./za.Havof <the>/ goldH9005H2091HRd+Ncmsa לַ/כֶּ֛סֶףל/כ֛סףלַ/כֶּסֶףל/כסףla./Ke.sefof <the>/ silverH9005H3701GHRd+Ncmsa וְ/לַ/נְּחֹ֥שֶׁתו/ל/נח֥שתוְ/לַ/נְּחֹשֶׁתו/ל/נחשתve./la./ne.Cho.shetand/ of <the>/ bronzeH9002H9005H5178AHC+Rd+Ncfsa וְ/לַ/בַּרְזֶ֖לו/ל/ברז֖לוְ/לַ/בַּרְזֶלו/ל/ברזלve./la./bar.Zeland/ of <the>/ ironH9002H9005H1270HC+Rd+Ncmsa אֵ֣יןא֣יןאֵיןאין'einthere notH0369HNcmsc מִסְפָּ֑רמספ֑רמִסְפָּרמספרmis.Par[is] numberH4557HNcmsa ק֣וּםק֣וםקוּםקוםkumariseH6965BHVqv2ms וַ/עֲשֵׂ֔הו/עש֔הוַ/עֲשֵׂהו/עשהva./'a.Sehand/ actH9002H6213AHC+Vqv2ms וִ/יהִ֥יו/יה֥יוִ/יהִיו/יהיvi./Hiso/ may he beH9002H1961HC+Vqj3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt 17 ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാൻ കല്പിച്ചുപറഞ്ഞതു:
וַ/יְצַ֤וו/יצ֤ווַ/יְצַוו/יצוva/y.Tzavand/ he commandedH9001H6680Hc+Vpw3ms דָּוִיד֙דויד֙דָּוִידדוידda.VidDavidH1732HNpm שָׂרֵ֣ישר֣ישָׂרֵישריsa.Rei[the] officials ofH8269HNcmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl לַ/עְזֹ֖רל/עז֖רלַ/עְזֹרל/עזרla/'.Zorto/ helpH9005H5826HR+Vqcc לִ/שְׁלֹמֹ֥הל/שלמ֥הלִ/שְׁלֹמֹהל/שלמהli/sh.lo.Moh<to>/ SolomonH9005H8010HR+Npm 18 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവൻ നിങ്ങൾക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവൻ ദേശനിവാസികളെ എന്റെ കയ്യിൽ ഏല്പിച്ചു ദേശം യഹോവെക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
הֲ/לֹ֨אה/ל֨אהֲ/לֹאה/לאha./Lo'¿/ notH9008H3808HTi+Tn יְהוָ֤היהו֤היְהוָהיהוהYah.weh[is] YahwehH3068GHNpt אֱלֹֽהֵי/כֶם֙אלהי/כם֙אֱלֹֽהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp עִמָּ/כֶ֔םעמ/כ֔םעִמָּ/כֶםעמ/כם'i.ma./Khemwith/ youH5973AH9036HR+Sp2mp וְ/הֵנִ֥יחַו/הנ֥יחוְ/הֵנִיחַו/הניחve./he.Ni.achand/ has he given rest?H9001H5117Hc+Vhq3ms לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemto/ youH9005H9036HR+Sp2mp מִ/סָּבִ֑יבמ/סב֑יבמִ/סָּבִיבמ/סביבmi./sa.Vivfrom/ round aboutH9006H5439HHR+Ncbsa נָתַ֣ןנת֣ןנָתַןנתןna.Tanhe has givenH5414GHVqp3ms בְּ/יָדִ֗/יב/יד֗/יבְּ/יָדִ/יב/יד/יbe./ya.D/iin/ hand/ myH9003H3027HH9020HR+Ncbsc+Sp1bs אֵ֚תא֚תאֵתאת'et<obj.>H0853HTo יֹשְׁבֵ֣יישב֣ייֹשְׁבֵיישביyo.she.Vei[the] inhabitants ofH3427HVqrmpc הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa וְ/נִכְבְּשָׁ֥הו/נכבש֥הוְ/נִכְבְּשָׁהו/נכבשהve./nikh.be.Shahand/ it has been subduedH9001H3533Hc+VNq3fs הָ/אָ֛רֶץה/א֛רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt וְ/לִ/פְנֵ֥יו/ל/פנ֥יוְ/לִ/פְנֵיו/ל/פניve./li/f.Neiand/ <to>/ beforeH9002H9005H6440GHC+R+Ncmpc 19 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാൻ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിൻ. എഴുന്നേല്പിൻ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിൻ.
עַתָּ֗העת֗העַתָּהעתה'a.TahnowH6258HD תְּנ֤וּתנ֤ותְּנוּתנוte.NusetH5414HHVqv2mp לְבַבְ/כֶם֙לבב/כם֙לְבַבְ/כֶםלבב/כםle.vav./Khemheart/ yourH3824H9026HNcmsc+Sp2mp וְ/נַפְשְׁ/כֶ֔םו/נפש/כ֔םוְ/נַפְשְׁ/כֶםו/נפש/כםve./naf.she./Khemand/ being/ yourH9002H5315GH9026HC+Ncfsc+Sp2mp לִ/דְר֖וֹשׁל/דר֖ושלִ/דְרוֹשׁל/דרושli/d.Ro.oshto/ seekH9005H1875HR+Vqcc לַ/יהוָ֣הל/יהו֣הלַ/יהוָהל/יהוהla./Yah.weh<to>/ YahwehH9005H3068GHR+Npt אֱלֹהֵי/כֶ֑םאלהי/כ֑םאֱלֹהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp וְ/ק֗וּמוּו/ק֗ומווְ/קוּמוּו/קומוve./Ku.muand/ ariseH9002H6965BHC+Vqv2mp וּ/בְנוּ֙ו/בנו֙וּ/בְנוּו/בנוu./ve.Nuand/ buildH9002H1129HC+Vqv2mp מִקְדַּשׁ֙מקדש֙מִקְדַּשׁמקדשmik.Dash[the] sanctuary ofH4720HNcmsc יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt הָֽ/אֱלֹהִ֔יםה/אלה֔יםהָֽ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa לְ/הָבִ֞יאל/הב֞יאלְ/הָבִיאל/הביאle./ha.Vi'to/ bringH9005H0935PHR+Vhcc אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc בְּרִית\־ברית\בְּרִית\־ברית\be.rit-[the] covenant ofH1285\H9014HNcfsc יְהוָ֗היהו֗היְהוָהיהוהYah.wehYahwehH3068GHNpt וּ/כְלֵי֙ו/כלי֙וּ/כְלֵיו/כליu./khe.Leiand/ [the] articles ofH9002H3627HC+Ncmpc קֹ֣דֶשׁק֣דשקֹדֶשׁקדשKo.desh<the> holiness ofH6944GHNcmsc הָֽ/אֱלֹהִ֔יםה/אלה֔יםהָֽ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa לַ/בַּ֖יִתל/ב֖יתלַ/בַּיִתל/ביתla./Ba.yitto the/ houseH9005H1004BHRd+Ncmsa הַ/נִּבְנֶ֥הה/נבנ֥ההַ/נִּבְנֶהה/נבנהha./niv.Nehthat/ will be builtH9009H1129HTd+VNrmsa