reltext

Chapter 1

1 ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.

Original Hebrew

וַ/יִּתְחַזֵּ֛קו/יתחז֛קוַ/יִּתְחַזֵּקו/יתחזקva/i.yit.cha.Zekand/ he strengthened himselfH9001H2388GHc+Vtw3ms
שְׁלֹמֹ֥השלמ֥השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
בֶן\־בן\בֶן\־בן\ven-[the] son ofH1121A\H9014HNcmsc
דָּוִ֖ידדו֖ידדָּוִידדוידda.VidDavidH1732HNpm
עַל\־על\עַל\־על\'al-overH5921A\H9014HR
מַלְכוּת֑/וֹמלכות֑/ומַלְכוּת/וֹמלכות/וmal.khu.T/okingdom/ hisH4438H9023HNcfsc+Sp3ms
וַ/יהוָ֤הו/יהו֤הוַ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt
אֱלֹהָי/ו֙אלהי/ו֙אֱלֹהָי/ואלהי/ו'e.lo.Ha/vGod/ hisH0430GH9023HNcmpc+Sp3ms
עִמּ֔/וֹעמ֔/ועִמּ/וֹעמ/וi.M/o[was] with/ himH5973AH9033HR+Sp3ms
וַֽ/יְגַדְּלֵ֖/הוּו/יגדל֖/הווַֽ/יְגַדְּלֵ/הוּו/יגדל/הוva/y.ga.de.Le./huand/ he made great/ himH9001H1431H9033Hc+Vpw3ms+Sp3ms
לְ/מָֽעְלָ/ה\׃ל/מעל/ה\לְ/מָֽעְלָ/ה\׃ל/מעל/ה\le./Ma.'e.la/h<to>/ upwards/ <towards>H9005H4605H9011\H9016HR+Acbsa+Sd

2 ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകലപ്രഭുക്കന്മാരോടും

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he spokeH9001H0559Hc+Vqw3ms
שְׁלֹמֹ֣השלמ֣השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
לְ/כָל\־ל/כל\לְ/כָל\־ל/כל\le./kholto/ allH9005H3605\H9014HR+Ncmsc
יִשְׂרָאֵ֡לישרא֡ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
לְ/שָׂרֵי֩ל/שרי֩לְ/שָׂרֵיל/שריle./sa.Reito/ [the] commanders ofH9005H8269HR+Ncmpc
הָ/אֲלָפִ֨יםה/אלפ֨יםהָ/אֲלָפִיםה/אלפיםha./'a.la.Fimthe/ thousandsH9009H0505GHTd+Ncbpa
וְ/הַ/מֵּא֜וֹתו/ה/מא֜ותוְ/הַ/מֵּאוֹתו/ה/מאותve./ha./me.'otand/ the/ hundredsH9002H9009H3967HC+Td+Ncfpa
וְ/לַ/שֹּֽׁפְטִ֗יםו/ל/שפט֗יםוְ/לַ/שֹּֽׁפְטִיםו/ל/שפטיםve./la./sho.fe.Timand/ to the/ judgesH9002H9005H8199HC+Rd+Vqrmpa
וּ/לְ/כֹ֛לו/ל/כ֛לוּ/לְ/כֹלו/ל/כלu./le./Kholand/ to/ everyH9002H9005H3605HC+R+Ncmsc
נָשִׂ֥יאנש֥יאנָשִׂיאנשיאna.Si'leaderH5387AHNcmsa
לְ/כָל\־ל/כל\לְ/כָל\־ל/כל\le./kholof/ allH9005H3605\H9014HR+Ncmsc
יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
רָאשֵׁ֥יראש֥ירָאשֵׁיראשיra.Shei[the] heads ofH7218AHNcmpc
הָ/אָבֽוֹת\׃ה/אבות\הָ/אָבֽוֹת\׃ה/אבות\ha./'a.Votthe/ fathersH9009H0001G\H9016HTd+Ncfpa

3 സംസാരിച്ചിട്ടു ശലോമോൻ സൎവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.

Original Hebrew

וַ/יֵּלְכ֗וּו/ילכ֗ווַ/יֵּלְכוּו/ילכוva/i.ye.le.Khuand/ they wentH9001H1980GHc+Vqw3mp
שְׁלֹמֹה֙שלמה֙שְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
הַ/קָּהָ֣לה/קה֣להַ/קָּהָלה/קהלha./ka.Halthe/ assemblyH9009H6951HTd+Ncmsa
עִמּ֔/וֹעמ֔/ועִמּ/וֹעמ/וi.M/owith/ himH5973AH9033HR+Sp3ms
לַ/בָּמָ֖הל/במ֖הלַ/בָּמָהל/במהla./ba.Mahto the/ high placeH9005H1116HRd+Ncfsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
בְּ/גִבְע֑וֹןב/גבע֑וןבְּ/גִבְעוֹןב/גבעוןbe./giv.'on[was] at/ GibeonH9003H1391HR+Npl
כִּי\־כי\כִּי\־כי\ki-forH3588A\H9014HTc
שָׁ֣םש֣םשָׁםשםshamthereH8033GHD
הָיָ֗ההי֗ההָיָההיהha.Yahit wasH1961HVqp3ms
אֹ֤הֶלא֤הלאֹהֶלאהל'O.hel[the] tent ofH0168GHNcmsc
מוֹעֵד֙מועד֙מוֹעֵדמועדmo.'Edmeeting ofH4150IHNcmsc
הָֽ/אֱלֹהִ֔יםה/אלה֔יםהָֽ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
עָשָׂ֛העש֛העָשָׂהעשה'a.Sahhe had madeH6213HHVqp3ms
מֹשֶׁ֥המש֥המֹשֶׁהמשהmo.ShehMosesH4872HNpm
עֶֽבֶד\־עבד\עֶֽבֶד\־עבד\'e.ved-[the] servant ofH5650\H9014HNcmsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
בַּ/מִּדְבָּֽר\׃ב/מדבר\בַּ/מִּדְבָּֽר\׃ב/מדבר\ba./mid.Barin the/ wildernessH9003H4057B\H9016HRd+Ncmsa

4 എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിൎയ്യത്ത്-യെയാരീമിൽനിന്നു താൻ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിന്നായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.

Original Hebrew

אֲבָ֗לאב֗לאֲבָלאבל'a.ValbutH0061HTj
אֲר֤וֹןאר֤וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc
הָ/אֱלֹהִים֙ה/אלהים֙הָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
הֶעֱלָ֤ההעל֤ההֶעֱלָההעלהhe.'e.Lahhe had brought upH5927HHVhp3ms
דָוִיד֙דויד֙דָוִידדוידda.VidDavidH1732HNpm
מִ/קִּרְיַ֣תמ/קרי֣תמִ/קִּרְיַתמ/קריתmi./kir.Yatfrom/ KiriathH9006H7157HR+Npl
יְעָרִ֔יםיער֔יםיְעָרִיםיעריםye.'a.RimJearimH7157HNpl
בַּֽ/הֵכִ֥יןב/הכ֥יןבַּֽ/הֵכִיןב/הכיןba./he.Khinin <the>/ where he had preparedH9003H3559AHRd+Vhp3ms
ל֖/וֹל֖/ול/וֹל/וl/ofor/ itH9005H9033HR+Sp3ms
דָּוִ֑ידדו֑ידדָּוִידדוידda.VidDavidH1732HNpm
כִּ֧יכ֧יכִּיכיkiforH3588AHTc
נָֽטָה\־נטה\נָֽטָה\־נטה\na.tah-he had pitchedH5186\H9014HVqp3ms
ל֛/וֹל֛/ול/וֹל/וl/ofor/ itH9005H9033HR+Sp3ms
אֹ֖הֶלא֖הלאֹהֶלאהל'O.hela tentH0168GHNcmsa
בִּ/ירוּשָׁלִָֽם\׃ב/ירושלם\בִּ/ירוּשָׁלִָֽם\׃ב/ירושלם\bi./ru.sha.Limin/ JerusalemH9003H3389\H9016HR+Npl

5 ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാൎത്ഥിച്ചു.

Original Hebrew

וּ/מִזְבַּ֣חו/מזב֣חוּ/מִזְבַּחו/מזבחu./miz.Bachand/ [the] altar ofH9002H4196HC+Ncmsc
הַ/נְּחֹ֗שֶׁתה/נח֗שתהַ/נְּחֹשֶׁתה/נחשתha./ne.Cho.shet<the>/ bronzeH9009H5178AHTd+Ncfsa
אֲשֶׁ֤ראש֤ראֲשֶׁראשר'a.SherwhichH0834AHTr
עָשָׂה֙עשה֙עָשָׂהעשה'a.Sahhe had madeH6213HHVqp3ms
בְּצַלְאֵל֙בצלאל֙בְּצַלְאֵלבצלאלbe.tzal.'ElBezalelH1212GHNpm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
אוּרִ֣יאור֣יאוּרִיאורי'u.RiUriH0221GHNpm
בֶן\־בן\בֶן\־בן\ven-[the] son ofH1121A\H9014HNcmsc
ח֔וּרח֔ורחוּרחורChurHurH2354GHNpm
שָׂ֕םש֕םשָׂםשםsamhe had putH7760AHVqp3ms
לִ/פְנֵ֖יל/פנ֖ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
מִשְׁכַּ֣ןמשכ֣ןמִשְׁכַּןמשכןmish.Kan[the] tabernacle ofH4908HNcmsc
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
וַ/יִּדְרְשֵׁ֥/הוּו/ידרש֥/הווַ/יִּדְרְשֵׁ/הוּו/ידרש/הוva/i.yid.re.She./huand/ he sought/ itH9001H1875H9033Hc+Vqw3ms+Sp3ms
שְׁלֹמֹ֖השלמ֖השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
וְ/הַ/קָּהָֽל\׃ו/ה/קהל\וְ/הַ/קָּהָֽל\׃ו/ה/קהל\ve./ha./ka.Haland/ the/ assemblyH9002H9009H6951\H9016HC+Td+Ncmsa

6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.

Original Hebrew

וַ/יַּעַל֩ו/יעל֩וַ/יַּעַלו/יעלva/i.ya.'Aland/ he went upH9001H5927GHc+Vhw3ms
שְׁלֹמֹ֨השלמ֨השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
שָׁ֜םש֜םשָׁםשםshamthereH8033GHD
עַל\־על\עַל\־על\'al-toH5921A\H9014HR
מִזְבַּ֤חמזב֤חמִזְבַּחמזבחmiz.Bach[the] altar ofH4196HNcmsc
הַ/נְּחֹ֙שֶׁת֙ה/נח֙שת֙הַ/נְּחֹשֶׁתה/נחשתha./ne.Cho.shet<the>/ bronzeH9009H5178AHTd+Ncfsa
לִ/פְנֵ֣יל/פנ֣ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhichH0834AHTr
לְ/אֹ֣הֶלל/א֣הללְ/אֹהֶלל/אהלle./'O.hel[was] to/ [the] tent ofH9005H0168GHR+Ncmsc
מוֹעֵ֑דמוע֑דמוֹעֵדמועדmo.'EdmeetingH4150IHNcmsa
וַ/יַּ֧עַלו/י֧עלוַ/יַּעַלו/יעלva/i.Ya.'aland/ he offered upH9001H5927IHc+Vhw3ms
עָלָ֛י/ועל֛י/ועָלָי/ועלי/ו'a.La/von/ itH5921AH9033HR+Sp3ms
עֹל֖וֹתעל֖ותעֹלוֹתעלותo.Lotburnt offeringsH5930AHNcfpa
אָֽלֶף\׃אלף\אָֽלֶף\׃אלף\'A.lefa thousandH0505G\H9016HNcbsa

7 അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു.

Original Hebrew

בַּ/לַּ֣יְלָהב/ל֣ילהבַּ/לַּיְלָהב/לילהba./Lay.lahin the/ nightH9003H3915HRd+Ncmsa
הַ/ה֔וּאה/ה֔ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
נִרְאָ֥הנרא֥הנִרְאָהנראהnir.'Ahhe appearedH7200GHVNp3ms
אֱלֹהִ֖יםאלה֖יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
לִ/שְׁלֹמֹ֑הל/שלמ֑הלִ/שְׁלֹמֹהל/שלמהli/sh.lo.Mohto/ SolomonH9005H8010HR+Npm
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
ל֔/וֹל֔/ול/וֹל/וl/oto/ himH9005H9033HR+Sp3ms
שְׁאַ֖לשא֖לשְׁאַלשאלshe.'AlaskH7592HVqv2ms
מָ֥המ֥המָהמהmahwhat?H4100HPi
אֶתֶּן\־אתן\אֶתֶּן\־אתן\'e.ten-will I giveH5414G\H9014HVqi1cs
לָֽ/ךְ\׃ל/ך\לָֽ/ךְ\׃ל/ך\La/khto/ youH9005H9031\H9016HR+Sp2ms

8 ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.

Original Hebrew

וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
שְׁלֹמֹה֙שלמה֙שְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
לֵֽ/אלֹהִ֔יםל/אלה֔יםלֵֽ/אלֹהִיםל/אלהיםle./lo.Himto/ GodH9005H0430GHR+Ncmpa
אַתָּ֗האת֗האַתָּהאתה'a.TahyouH0859AHPp2ms
עָשִׂ֛יתָעש֛יתעָשִׂיתָעשית'a.Si.tayou have doneH6213AHVqp2ms
עִם\־עם\עִם\־עם\'im-withH5973A\H9014HR
דָּוִ֥ידדו֥ידדָּוִידדוידda.VidDavidH1732HNpm
אָבִ֖/יאב֖/יאָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs
חֶ֣סֶדח֣סדחֶסֶדחסדChe.sedcovenant loyaltyH2617AHNcmsa
גָּד֑וֹלגד֑ולגָּדוֹלגדולga.DolgreatH1419AHAamsa
וְ/הִמְלַכְתַּ֖/נִיו/המלכת֖/ניוְ/הִמְלַכְתַּ/נִיו/המלכת/ניve./him.lakh.Ta./niand/ you have made king/ meH9001H4427AH9030Hc+Vhq2ms+Sp1bs
תַּחְתָּֽי/ו\׃תחתי/ו\תַּחְתָּֽי/ו\׃תחתי/ו\tach.Ta/vin place of/ himH8478HH9033\H9016HNcmpc+Sp3ms

9 ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‌വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.

Original Hebrew

עַתָּה֙עתה֙עַתָּהעתה'a.TahnowH6258HD
יְהוָ֣היהו֣היְהוָהיהוהYah.wehO YahwehH3068GHNpt
אֱלֹהִ֔יםאלה֔יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
יֵֽאָמֵן֙יאמן֙יֵֽאָמֵןיאמןye.'a.Menlet it be establishedH0539HVNi3ms
דְּבָ֣רְ/ךָ֔דב֣ר/ך֔דְּבָרְ/ךָדבר/ךde.Va.re./khaword/ yourH1697GH9021HNcmsc+Sp2ms
עִ֖םע֖םעִםעם'imwithH5973AHR
דָּוִ֣ידדו֣ידדָּוִידדוידda.VidDavidH1732HNpm
אָבִ֑/יאב֑/יאָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs
כִּ֤יכ֤יכִּיכיkiforH3588AHTc
אַתָּה֙אתה֙אַתָּהאתה'a.TahyouH0859AHPp2ms
הִמְלַכְתַּ֔/נִיהמלכת֔/ניהִמְלַכְתַּ/נִיהמלכת/ניhim.lakh.Ta./niyou have made king/ meH4427AH9030HVhp2ms+Sp1bs
עַל\־על\עַל\־על\'al-overH5921A\H9014HR
עַ֕םע֕םעַםעם'ama peopleH5971AHNcmsa
רַ֖בר֖ברַברבravnumerousH7227AHAamsa
כַּ/עֲפַ֥רכ/עפ֥רכַּ/עֲפַרכ/עפרka./'a.Farlike/ [the] dust ofH9004H6083HR+Ncmsc
הָ/אָֽרֶץ\׃ה/ארץ\הָ/אָֽרֶץ\׃ה/ארץ\ha./'A.retzthe/ earthH9009H0776H\H9016HTd+Ncfsa

10 ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആൎക്കു കഴിയും?

Original Hebrew

עַתָּ֗העת֗העַתָּהעתה'a.TahnowH6258HD
חָכְמָ֤החכמ֤החָכְמָהחכמהchokh.mahwisdomH2451HNcfsa
וּ/מַדָּע֙ו/מדע֙וּ/מַדָּעו/מדעu./ma.Da'and/ knowledgeH9002H4093HC+Ncmsa
תֶּן\־תן\תֶּן\־תן\ten-giveH5414G\H9014HVqv2ms
לִ֔/יל֔/ילִ/יל/יL/ito/ meH9005H9030HR+Sp1bs
וְ/אֵֽצְאָ֛הו/אצא֛הוְ/אֵֽצְאָהו/אצאהve./'e.tze.'Ahso/ let me go outH9002H3318GHC+Vqc1cs
לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
הָֽ/עָם\־ה/עם\הָֽ/עָם\־ה/עם\ha./'om-the/ peopleH9009H5971A\H9014HTd+Ncmsa
הַ/זֶּ֖הה/ז֖ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
וְ/אָב֑וֹאָהו/אב֑ואהוְ/אָבוֹאָהו/אבואהve./'a.Vo.'ahso/ I may comeH9002H0935GHC+Vqc1cs
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
מִ֣ימ֣ימִימיmiwho?H4310HPi
יִשְׁפֹּ֔טישפ֔טיִשְׁפֹּטישפטyish.Potwill he judgeH8199HVqi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
עַמְּ/ךָ֥עמ/ך֥עַמְּ/ךָעמ/ך'a.me./Khapeople/ yourH5971AH9021HNcmsc+Sp2ms
הַ/זֶּ֖הה/ז֖ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
הַ/גָּדֽוֹל\׃\ \סה/גדול\\ \סהַ/גָּדֽוֹל\׃\ \סה/גדול\\ \סha./ga.Dol<the>/ greatH9009H1419A\H9016\ \H9018HTd+Aamsa

11 അതിന്നു ദൈവം ശലോമോനോടു: ഇതു നിന്റെ താല്പൎയ്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീൎഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും

Original Hebrew

וַ/יֹּ֣אמֶר\־ו/י֣אמר\וַ/יֹּאמֶר\־ו/יאמר\va/i.Yo.mer-and/ he saidH9001H0559\H9014Hc+Vqw3ms
אֱלֹהִ֣ים\׀אלה֣ים\אֱלֹהִים\׀אלהים\'E.lo.HimGodH0430G\H9015HNcmpa
לִ/שְׁלֹמֹ֡הל/שלמ֡הלִ/שְׁלֹמֹהל/שלמהli/sh.lo.Mohto/ SolomonH9005H8010HR+Npm
יַ֣עַןי֣עןיַעַןיעןYa.'anbecauseH3282HC
אֲשֶׁר֩אשר֩אֲשֶׁראשר'a.SherthatH0834AHTr
הָיְתָ֨ההית֨ההָיְתָההיתהha.ye.Tahit wasH1961HVqp3fs
זֹ֜אתז֜אתזֹאתזאתzotthisH2063HTm
עִם\־עם\עִם\־עם\'im-withH5973A\H9014HR
לְבָבֶ֗/ךָלבב֗/ךלְבָבֶ/ךָלבב/ךle.va.Ve./khaheart/ yourH3824H9021HNcmsc+Sp2ms
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo.Sha'-and/ notH9002H3808\H9014HC+Tn
שָׁ֠אַלְתָּש֠אלתשָׁאַלְתָּשאלתSha.'al.tayou have asked forH7592HVqp2ms
עֹ֣שֶׁרע֣שרעֹשֶׁרעשר'O.sherwealthH6239HNcmsa
נְכָסִ֤יםנכס֤יםנְכָסִיםנכסיםne.kha.SimrichesH5233HNcmpa
וְ/כָבוֹד֙ו/כבוד֙וְ/כָבוֹדו/כבודve./kha.Vodand/ honorH9002H3519HC+Ncmsa
וְ/אֵת֙ו/את֙וְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
נֶ֣פֶשׁנ֣פשנֶפֶשׁנפשNe.fesh[the] life ofH5315HHNcfsc
שֹׂנְאֶ֔י/ךָשנא֔י/ךשֹׂנְאֶי/ךָשנאי/ךso.ne.'Ei./kha[those who] hate/ youH8130H9031HVqrmpc+Sp2ms
וְ/גַם\־ו/גם\וְ/גַם\־ו/גם\ve./gam-and/ alsoH9002H1571\H9014HC+D
יָמִ֥יםימ֥יםיָמִיםימיםya.MimdaysH3117GHNcmpa
רַבִּ֖יםרב֖יםרַבִּיםרביםra.BimmanyH7227AHAampa
לֹ֣אל֣אלֹאלאlo'notH3808HTn
שָׁאָ֑לְתָּשא֑לתשָׁאָלְתָּשאלתsha.'A.le.tayou have asked forH7592HVqp2ms
וַ/תִּֽשְׁאַל\־ו/תשאל\וַ/תִּֽשְׁאַל\־ו/תשאל\va./tish.'al-and/ you have asked forH9001H7592\H9014Hc+Vqw2ms
לְ/ךָ֙ל/ך֙לְ/ךָל/ךle./Khafor/ yourselfH9005H9031HR+Sp2ms
חָכְמָ֣החכמ֣החָכְמָהחכמהchokh.mahwisdomH2451HNcfsa
וּ/מַדָּ֔עו/מד֔עוּ/מַדָּעו/מדעu./ma.Da'and/ knowledgeH9002H4093HC+Ncmsa
אֲשֶׁ֤ראש֤ראֲשֶׁראשר'a.SherthatH0834AHTr
תִּשְׁפּוֹט֙תשפוט֙תִּשְׁפּוֹטתשפוטtish.pOtyou will judgeH8199HVqi2ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
עַמִּ֔/יעמ֔/יעַמִּ/יעמ/י'a.M/ipeople/ myH5971AH9020HNcmsc+Sp1bs
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
הִמְלַכְתִּ֖י/ךָהמלכת֖י/ךהִמְלַכְתִּי/ךָהמלכתי/ךhim.lakh.Ti./khaI have made king/ youH4427AH9031HVhp1cs+Sp2ms
עָלָֽי/ו\׃עלי/ו\עָלָֽי/ו\׃עלי/ו\'a.La/vover/ itH5921AH9033\H9016HR+Sp3ms

12 ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആൎക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആൎക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്നു അരുളിച്ചെയ്തു.

Original Hebrew

הַֽ/חָכְמָ֥הה/חכמ֥ההַֽ/חָכְמָהה/חכמהha./cha.khe.Mahthe/ wisdomH9009H2451HTd+Ncfsa
וְ/הַ/מַּדָּ֖עו/ה/מד֖עוְ/הַ/מַּדָּעו/ה/מדעve./ha/m.ma.Da'and/ the/ knowledgeH9002H9009H4093HC+Td+Ncmsa
נָת֣וּןנת֣וןנָתוּןנתוןna.Tun[is] givenH5414GHVqsmsa
לָ֑/ךְל֑/ךלָ/ךְל/ךLa/khto/ youH9005H9031HR+Sp2ms
וְ/עֹ֨שֶׁרו/ע֨שרוְ/עֹשֶׁרו/עשרve./'O.sherand/ wealthH9002H6239HC+Ncmsa
וּ/נְכָסִ֤יםו/נכס֤יםוּ/נְכָסִיםו/נכסיםu./ne.kha.Simand/ richesH9002H5233HC+Ncmpa
וְ/כָבוֹד֙ו/כבוד֙וְ/כָבוֹדו/כבודve./kha.Vodand/ honorH9002H3519HC+Ncmsa
אֶתֶּן\־אתן\אֶתֶּן\־אתן\'e.ten-I will giveH5414G\H9014HVqi1cs
לָ֔/ךְל֔/ךלָ/ךְל/ךLa/khto/ youH9005H9031HR+Sp2ms
אֲשֶׁ֣ר\׀אש֣ר\אֲשֶׁר\׀אשר\'a.SherwhichH0834A\H9015HTr
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
הָ֣יָהה֣יההָיָההיהHa.yahit belongedH1961HVqp3ms
כֵ֗ןכ֗ןכֵןכןKhenthusH3651CHD
לַ/מְּלָכִים֙ל/מלכים֙לַ/מְּלָכִיםל/מלכיםla./me.la.Khimto the/ kingsH9005H4428GHRd+Ncmpa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhoH0834AHTr
לְ/פָנֶ֔י/ךָל/פנ֔י/ךלְ/פָנֶי/ךָל/פני/ךle./fa.Nei./kha[were] <to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms
וְ/אַחֲרֶ֖י/ךָו/אחר֖י/ךוְ/אַחֲרֶי/ךָו/אחרי/ךve./'a.cha.Rei./khaand/ after/ youH9002H0310AH9031HC+Acmpc+Sp2ms
לֹ֥אל֥אלֹאלאlo'notH3808HTn
יִֽהְיֶה\־יהיה\יִֽהְיֶה\־יהיה\yih.yeh-it will beH1961\H9014HVqi3ms
כֵּֽן\׃כן\כֵּֽן\׃כן\KenthusH3651C\H9016HD

13 പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനകൂടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലിൽ വാണു.

Original Hebrew

וַ/יָּבֹ֨או/יב֨אוַ/יָּבֹאו/יבאva/i.ya.Vo'and/ he wentH9001H0935GHc+Vqw3ms
שְׁלֹמֹ֜השלמ֜השְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
לַ/בָּמָ֤הל/במ֤הלַ/בָּמָהל/במהla./ba.Mahto the/ high placeH9005H1116HRd+Ncfsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
בְּ/גִבְעוֹן֙ב/גבעון֙בְּ/גִבְעוֹןב/גבעוןbe./giv.'On[was] at/ GibeonH9003H1391HR+Npl
יְר֣וּשָׁלִַ֔םיר֣ושל֔םיְרוּשָׁלִַםירושלםye.Ru.sha.LimJerusalemH3389HNpl
מִ/לִּ/פְנֵ֖ימ/ל/פנ֖ימִ/לִּ/פְנֵימ/ל/פניmi./li/f.Neifrom/ to/ beforeH9006H9005H6440GHR+R+Ncmpc
אֹ֣הֶלא֣הלאֹהֶלאהל'O.hel[the] tent ofH0168GHNcmsc
מוֹעֵ֑דמוע֑דמוֹעֵדמועדmo.'EdmeetingH4150IHNcmsa
וַ/יִּמְלֹ֖ךְו/ימל֖ךוַ/יִּמְלֹךְו/ימלךva/i.yim.Lokhand/ he reignedH9001H4427AHc+Vqw3ms
עַל\־על\עַל\־על\'al-overH5921A\H9014HR
יִשְׂרָאֵֽל\׃\ \פישראל\\ \פיִשְׂרָאֵֽל\׃\ \פישראל\\ \פYis.ra.'ElIsraelH3478\H9016\ \H9017HNpl

14 ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാൎപ്പിച്ചു.

Original Hebrew

וַ/יֶּאֱסֹ֣ףו/יאס֣ףוַ/יֶּאֱסֹףו/יאסףva/i.ye.'e.Sofand/ he gatheredH9001H0622Hc+Vqw3ms
שְׁלֹמֹה֮שלמה֮שְׁלֹמֹהשלמהshe.lo.MohSolomonH8010HNpm
רֶ֣כֶבר֣כברֶכֶברכבRe.khevchariot[s]H7393GHNcmsa
וּ/פָרָשִׁים֒ו/פרשים֒וּ/פָרָשִׁיםו/פרשיםu./fa.ra.Shimand/ warhorsesH9002H6571BHC+Ncmpa
וַֽ/יְהִי\־ו/יהי\וַֽ/יְהִי\־ו/יהי\va/y.hi-and/ it belongedH9001H1961\H9014Hc+Vqw3ms
ל֗/וֹל֗/ול/וֹל/וl/oto/ himH9005H9033HR+Sp3ms
אֶ֤לֶףא֤לףאֶלֶףאלף'E.lefone thousandH0505GHNcbsa
וְ/אַרְבַּע\־ו/ארבע\וְ/אַרְבַּע\־ו/ארבע\ve./'ar.ba'-and/ fourH9002H0702\H9014HC+Ncbsc
מֵאוֹת֙מאות֙מֵאוֹתמאותme.'Othundred<s>H3967HNcfpa
רֶ֔כֶבר֔כברֶכֶברכבRe.khevchariot[s]H7393GHNcmsa
וּ/שְׁנֵים\־ו/שנים\וּ/שְׁנֵים\־ו/שנים\u./she.neim-and/ two [plus]H9002H8147\H9014HC+Ncbda
עָשָׂ֥רעש֥רעָשָׂרעשר'a.SartenH6240HNcbsa
אֶ֖לֶףא֖לףאֶלֶףאלף'E.lefthousandH0505GHNcbsa
פָּרָשִׁ֑יםפרש֑יםפָּרָשִׁיםפרשיםpa.ra.ShimwarhorsesH6571BHNcmpa
וַ/יַּנִּיחֵ/ם֙ו/יניח/ם֙וַ/יַּנִּיחֵ/םו/יניח/םva/i.ya.ni.Che/mand/ he placed/ themH9001H5117H9038Hc+Vhw3ms+Sp3mp
בְּ/עָרֵ֣יב/ער֣יבְּ/עָרֵיב/עריbe./'a.Reiin/ [the] cities ofH9003H5892BHR+Ncmpc
הָ/רֶ֔כֶבה/ר֔כבהָ/רֶכֶבה/רכבha./Re.khev<the>/ chariotryH9009H7393GHTd+Ncmsa
וְ/עִם\־ו/עם\וְ/עִם\־ו/עם\ve./'im-and/ withH9002H5973A\H9014HC+R
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
בִּ/ירֽוּשָׁלִָֽם\׃ב/ירושלם\בִּ/ירֽוּשָׁלִָֽם\׃ב/ירושלם\bi./Ru.sha.Limin/ JerusalemH9003H3389\H9016HR+Npl

15 രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.

Original Hebrew

וַ/יִּתֵּ֨ןו/ית֨ןוַ/יִּתֵּןו/יתןva/i.yi.Tenand/ he madeH9001H5414IHc+Vqw3ms
הַ/מֶּ֜לֶךְה/מ֜לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/כֶּ֧סֶףה/כ֧סףהַ/כֶּסֶףה/כסףha./Ke.sef<the>/ silverH9009H3701GHTd+Ncmsa
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
הַ/זָּהָ֛בה/זה֛בהַ/זָּהָבה/זהבha./za.Hav<the>/ goldH9009H2091HTd+Ncmsa
בִּ/ירוּשָׁלִַ֖םב/ירושל֖םבִּ/ירוּשָׁלִַםב/ירושלםbi./ru.sha.Limin/ JerusalemH9003H3389HR+Npl
כָּ/אֲבָנִ֑יםכ/אבנ֑יםכָּ/אֲבָנִיםכ/אבניםka./'a.va.Nimlike <the>/ stonesH9004H0068GHRd+Ncfpa
וְ/אֵ֣תו/א֣תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
הָ/אֲרָזִ֗יםה/ארז֗יםהָ/אֲרָזִיםה/ארזיםha./'a.ra.Zim<the>/ cedarsH9009H0730HTd+Ncmpa
נָתַ֛ןנת֛ןנָתַןנתןna.Tanhe madeH5414IHVqp3ms
כַּ/שִּׁקְמִ֥יםכ/שקמ֥יםכַּ/שִּׁקְמִיםכ/שקמיםka./shik.Mimlike the/ sycamoresH9004H8256HRd+Ncmpa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
בַּ/שְּׁפֵלָ֖הב/שפל֖הבַּ/שְּׁפֵלָהב/שפלהba./she.fe.Lah[are] in the/ ShephelahH9003H8219HRd+Ncfsa
לָ/רֹֽב\׃ל/רב\לָ/רֹֽב\׃ל/רב\la./Rofor/ abundanceH9005H7230\H9016HR+Ncmsa

16 ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.

Original Hebrew

וּ/מוֹצָ֧או/מוצ֧אוּ/מוֹצָאו/מוצאu./mo.Tza'and/ [the] export ofH9002H4161HC+Ncmsc
הַ/סּוּסִ֛יםה/סוס֛יםהַ/סּוּסִיםה/סוסיםha./su.Simthe/ horsesH9009H5483MHTd+Ncmpa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
לִ/שְׁלֹמֹ֖הל/שלמ֖הלִ/שְׁלֹמֹהל/שלמהli/sh.lo.Moh[belonged] to/ SolomonH9005H8010HR+Npm
מִ/מִּצְרָ֑יִםמ/מצר֑יםמִ/מִּצְרָיִםמ/מצריםmi./mitz.Ra.yim[was] from/ EgyptH9006H4714GHR+Npl
וּ/מִ/קְוֵ֕או/מ/קו֕אוּ/מִ/קְוֵאו/מ/קואu./mi/k.Ve'and/ from/ QueH9002H9006H4723AHC+R+Npl
סֹחֲרֵ֣יסחר֣יסֹחֲרֵיסחריso.cha.Rei[the] traders ofH5503HVqrmpc
הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
מִ/קְוֵ֥אמ/קו֥אמִ/קְוֵאמ/קואmi/k.Ve'from/ QueH9006H4723AHR+Npl
יִקְח֖וּיקח֖ויִקְחוּיקחוyik.Chuthey took [them]H3947KHVqi3mp
בִּ/מְחִֽיר\׃ב/מחיר\בִּ/מְחִֽיר\׃ב/מחיר\bi/m.Chirfor/ a priceH9003H4242\H9016HR+Ncmsa

17 അവർ മിസ്രയീമിൽനിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാൎക്കും അരാംരാജാക്കന്മാൎക്കും കൊണ്ടുവന്നു കൊടുക്കും.

Original Hebrew

וַֽ֠/יַּעֲלוּו֠/יעלווַֽ/יַּעֲלוּו/יעלוVa/i.ya.'a.luand/ they brought upH9001H5927HHc+Vhw3mp
וַ/יּוֹצִ֨יאוּו/יוצ֨יאווַ/יּוֹצִיאוּו/יוציאוva/i.yo.Tzi.'uand/ they brought outH9001H3318HHc+Vhw3mp
מִ/מִּצְרַ֤יִםמ/מצר֤יםמִ/מִּצְרַיִםמ/מצריםmi./mitz.Ra.yimfrom/ EgyptH9006H4714GHR+Npl
מֶרְכָּבָה֙מרכבה֙מֶרְכָּבָהמרכבהmer.ka.Vaha chariotH4818HNcfsa
בְּ/שֵׁ֣שׁב/ש֣שבְּ/שֵׁשׁב/ששbe./Sheshfor/ sixH9003H8337HR+Ncbsc
מֵא֣וֹתמא֣ותמֵאוֹתמאותme.'othundred<s>H3967HNcfpa
כֶּ֔סֶףכ֔סףכֶּסֶףכסףKe.sefsilverH3701GHNcmsa
וְ/ס֖וּסו/ס֖וסוְ/סוּסו/סוסve./Susand/ a horseH9002H5483MHC+Ncmsa
בַּ/חֲמִשִּׁ֣יםב/חמש֣יםבַּ/חֲמִשִּׁיםב/חמשיםba./cha.mi.Shimfor/ fiftyH9003H2572HR+Ncmpa
וּ/מֵאָ֑הו/מא֑הוּ/מֵאָהו/מאהu./me.'Ahand/ one hundredH9002H3967HC+Ncfsa
וְ֠/כֵןו֠/כןוְ/כֵןו/כןVe./khenand/ thusH9002H3651CHC+D
לְ/כָל\־ל/כל\לְ/כָל\־ל/כל\le./kholto/ allH9005H3605\H9014HR+Ncmsc
מַלְכֵ֧ימלכ֧ימַלְכֵימלכיmal.Khei[the] kings ofH4428GHNcmpc
הַֽ/חִתִּ֛יםה/חת֛יםהַֽ/חִתִּיםה/חתיםha./chi.Timthe/ HittitesH9009H2850HTd+Ngmpa
וּ/מַלְכֵ֥יו/מלכ֥יוּ/מַלְכֵיו/מלכיu./mal.Kheiand/ [the] kings ofH9002H4428GHC+Ncmpc
אֲרָ֖םאר֖םאֲרָםארם'a.RamAramH0758IHNpl
בְּ/יָדָ֥/םב/יד֥/םבְּ/יָדָ/םב/יד/םbe./ya.Da/mby/ hand/ theirH9003H3027JH9028HR+Ncbsc+Sp3mp
יוֹצִֽיאוּ\׃יוציאו\יוֹצִֽיאוּ\׃יוציאו\yo.Tzi.'uthey brought [them] outH3318H\H9016HVhi3mp