reltext

Chapter 24

1 യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ.

Original Hebrew

בֶּן\־בן\בֶּן\־בן\ben-[was] a son ofH1121L\H9014HNcmsc
שֶׁ֤בַעש֤בעשֶׁבַעשבעShe.va'sevenH7651HNcbsa
שָׁנִים֙שנים֙שָׁנִיםשניםsha.NimyearsH8141HNcmpa
יֹאָ֣שׁיא֣שיֹאָשׁיאשyo.'AshJoashH3101IHNpm
בְּ/מָלְכ֔/וֹב/מלכ֔/ובְּ/מָלְכ/וֹב/מלכ/וbe./ma.le.Kh/owhen/ became king/ heH9003H4427AH9043HR+Vqcc+Sp3ms
וְ/אַרְבָּעִ֣יםו/ארבע֣יםוְ/אַרְבָּעִיםו/ארבעיםve./'ar.ba.'Imand/ fortyH9002H0705HC+Ncmpa
שָׁנָ֔השנ֔השָׁנָהשנהsha.Nahyear[s]H8141HNcfsa
מָלַ֖ךְמל֖ךמָלַךְמלךma.Lakhhe reignedH4427AHVqp3ms
בִּֽ/ירוּשָׁלִָ֑םב/ירושל֑םבִּֽ/ירוּשָׁלִָםב/ירושלםbi./ru.sha.Limin/ JerusalemH9003H3389HR+Npl
וְ/שֵׁ֣םו/ש֣םוְ/שֵׁםו/שםve./Shemand/ [the] name ofH9002H8034HC+Ncmsc
אִמּ֔/וֹאמ֔/ואִמּ/וֹאמ/ו'i.M/omother/ hisH0517H9023HNcfsc+Sp3ms
צִבְיָ֖הצבי֖הצִבְיָהצביהtziv.Yah[was] ZibiahH6645HNpf
מִ/בְּאֵ֥רמ/בא֥רמִ/בְּאֵרמ/בארmi./be.'Erfrom/ BeerH9006H0884HR+Npl
שָֽׁבַע\׃שבע\שָֽׁבַע\׃שבע\Sha.va'ShebaH0884\H9016HNpl

2 യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.

Original Hebrew

וַ/יַּ֧עַשׂו/י֧עשוַ/יַּעַשׂו/יעשva/i.Ya.'asand/ he didH9001H6213AHc+Vqw3ms
יוֹאָ֛שׁיוא֛שיוֹאָשׁיואשyo.'AshJoashH3101IHNpm
הַ/יָּשָׁ֖רה/יש֖רהַ/יָּשָׁרה/ישרhai./ya.Sharthe/ rightH9009H3477GHTd+Aamsa
בְּ/עֵינֵ֣יב/עינ֣יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869IHR+Ncfdc
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
יְמֵ֖יימ֖ייְמֵיימיye.Mei[the] days ofH3117GHNcmpc
יְהוֹיָדָ֥עיהויד֥עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077HHNpm
הַ/כֹּהֵֽן\׃ה/כהן\הַ/כֹּהֵֽן\׃ה/כהן\ha./ko.Henthe/ priestH9009H3548\H9016HTd+Ncmsa

3 യെഹോയാദാ അവന്നു രണ്ടു ഭാൎയ്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.

Original Hebrew

וַ/יִּשָּׂא\־ו/ישא\וַ/יִּשָּׂא\־ו/ישא\va/i.yi.sa'-and/ he tookH9001H5375U\H9014Hc+Vqw3ms
ל֥/וֹל֥/ול/וֹל/וl/ofor/ himH9005H9033HR+Sp3ms
יְהוֹיָדָ֖עיהויד֖עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077HHNpm
נָשִׁ֣יםנש֣יםנָשִׁיםנשיםna.ShimwivesH0802HHNcmpa
שְׁתָּ֑יִםשת֑יםשְׁתָּיִםשתיםshe.Ta.yimtwoH8147HNcfda
וַ/יּ֖וֹלֶדו/י֖ולדוַ/יּוֹלֶדו/יולדva/i.Yo.ledand/ he fatheredH9001H3205Hc+Vhw3ms
בָּנִ֥יםבנ֥יםבָּנִיםבניםba.NimsonsH1121AHNcmpa
וּ/בָנֽוֹת\׃ו/בנות\וּ/בָנֽוֹת\׃ו/בנות\u./va.Notand/ daughtersH9002H1323G\H9016HC+Ncfpa

4 അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീൎപ്പാൻ മനസ്സുവെച്ചു.

Original Hebrew

וַ/יְהִ֖יו/יה֖יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms
אַחֲרֵי/כֵ֑ןאחרי/כ֑ןאַחֲרֵי/כֵןאחרי/כן'a.cha.rei./Khenafter/ thisH0310AH3651CHAcmpc+D
הָיָה֙היה֙הָיָההיהha.Yahit wasH1961HVqp3ms
עִם\־עם\עִם\־עם\'im-withH5973A\H9014HR
לֵ֣בל֣בלֵבלבlev[the] heart ofH3820AHNcmsc
יוֹאָ֔שׁיוא֔שיוֹאָשׁיואשyo.'AshJoashH3101IHNpm
לְ/חַדֵּ֖שׁל/חד֖שלְ/חַדֵּשׁל/חדשle./cha.Deshto/ renewH9005H2318HR+Vpcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004QHNcmsc
יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.wehYahwehH3068G\H9016HNpt

5 അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലായിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാൎയ്യം വേഗം നിവൎത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.

Original Hebrew

וַ/יִּקְבֹּץ֮ו/יקבץ֮וַ/יִּקְבֹּץו/יקבץva/i.yik.Botzand/ he assembledH9001H6908Hc+Vqw3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/כֹּהֲנִ֣יםה/כהנ֣יםהַ/כֹּהֲנִיםה/כהניםha./ko.ha.Nimthe/ priestsH9009H3548HTd+Ncmpa
וְ/הַ/לְוִיִּם֒ו/ה/לוים֒וְ/הַ/לְוִיִּםו/ה/לויםve./ha/l.vi.Yimand/ the/ LevitesH9002H9009H3881HC+Td+Ngmpa
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
לָ/הֶ֡םל/ה֡םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
צְא֣וּצא֣וצְאוּצאוtze.'Ugo outH3318GHVqv2mp
לְ/עָרֵ֪יל/ער֪ילְ/עָרֵיל/עריle./'a.Reito/ [the] cities ofH9005H5892BHR+Ncmpc
יְהוּדָ֟היהוד֟היְהוּדָהיהודהye.hu.DahJudahH3063GHNpl
וְ/קִבְצוּ֩ו/קבצו֩וְ/קִבְצוּו/קבצוve./kiv.Tzuand/ collectH9002H6908HC+Vqv2mp
מִ/כָּל\־מ/כל\מִ/כָּל\־מ/כל\mi./kolfrom/ allH9006H3605\H9014HR+Ncmsc
יִשְׂרָאֵ֨לישרא֨ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
כֶּ֜סֶףכ֜סףכֶּסֶףכסףKe.sefmoneyH3701GHNcmsa
לְ/חַזֵּ֣ק\׀ל/חז֣ק\לְ/חַזֵּק\׀ל/חזק\le./cha.Zekto/ repairH9005H2388G\H9015HR+Vpcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004QHNcmsc
אֱלֹֽהֵי/כֶ֗םאלהי/כ֗םאֱלֹֽהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp
מִ/דֵּ֤ימ/ד֤ימִ/דֵּימ/דיmi./Deias/ often asH9006H1767HR+Ncmsc
שָׁנָה֙שנה֙שָׁנָהשנהsha.Naha yearH8141HNcfsa
בְּ/שָׁנָ֔הב/שנ֔הבְּ/שָׁנָהב/שנהbe./sha.Nahin/ a yearH9003H8141HR+Ncfsa
וְ/אַתֶּ֖םו/את֖םוְ/אַתֶּםו/אתםve./'a.Temand/ youH9002H0859DHC+Pp2mp
תְּמַהֲר֣וּתמהר֣ותְּמַהֲרוּתמהרוte.ma.ha.Ruyou will do quicklyH4116AHVpi2mp
לַ/דָּבָ֑רל/דב֑רלַ/דָּבָרל/דברla./da.Var<to> the/ matterH9005H1697IHRd+Ncmsa
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
מִֽהֲר֖וּמהר֖ומִֽהֲרוּמהרוmi.ha.Ruthey acted quicklyH4116AHVpp3cp
הַֽ/לְוִיִּֽם\׃ה/לוים\הַֽ/לְוִיִּֽם\׃ה/לוים\Ha/l.vi.Yimthe/ LevitesH9009H3881\H9016HTd+Ngmpa

6 ആകയാൽ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടു: സാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?

Original Hebrew

וַ/יִּקְרָ֣או/יקר֣אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms
הַ/מֶּלֶךְ֮ה/מלך֮הַ/מֶּלֶךְה/מלךha./me.leKhthe/ kingH9009H4428GHTd+Ncmsa
לִֽ/יהוֹיָדָ֣על/יהויד֣עלִֽ/יהוֹיָדָעל/יהוידעli./ho.ya.Da'<to>/ JehoiadaH9005H3077HHR+Npm
הָ/רֹאשׁ֒ה/ראש֒הָ/רֹאשׁה/ראשha./roShthe/ chiefH9009H7218HHTd+Ncmsa
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
ל֗/וֹל֗/ול/וֹל/וl/oto/ himH9005H9033HR+Sp3ms
מַדּ֙וּעַ֙מד֙וע֙מַדּוּעַמדועma.Du.a'why?H4069HTi
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
דָרַ֣שְׁתָּדר֣שתדָרַשְׁתָּדרשתda.Rash.tahave you requiredH1875HVqp2ms
עַל\־על\עַל\־על\'al-onH5921A\H9014HR
הַ/לְוִיִּ֔םה/לוי֔םהַ/לְוִיִּםה/לויםha/l.vi.Yimthe/ LevitesH9009H3881HTd+Ngmpa
לְ/הָבִ֞יאל/הב֞יאלְ/הָבִיאל/הביאle./ha.Vi'to/ bringH9005H0935PHR+Vhcc
מִֽ/יהוּדָ֣המ/יהוד֣המִֽ/יהוּדָהמ/יהודהmi./hu.Dahfrom/ JudahH9006H3063GHR+Npl
וּ/מִֽ/ירוּשָׁלִַ֗םו/מ/ירושל֗םוּ/מִֽ/ירוּשָׁלִַםו/מ/ירושלםu./mi./ru.sha.Limand/ from/ JerusalemH9002H9006H3389HC+R+Npl
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
מַשְׂאַת֙משאת֙מַשְׂאַתמשאתmas.'At[the] tax ofH4864HNcfsc
מֹשֶׁ֣המש֣המֹשֶׁהמשהmo.ShehMosesH4872HNpm
עֶֽבֶד\־עבד\עֶֽבֶד\־עבד\'e.ved-[the] servant ofH5650\H9014HNcmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
וְ/הַ/קָּהָ֖לו/ה/קה֖לוְ/הַ/קָּהָלו/ה/קהלve./ha./ka.Haland/ of the/ assemblyH9002H9009H6951HC+Td+Ncmsa
לְ/יִשְׂרָאֵ֑לל/ישרא֑ללְ/יִשְׂרָאֵלל/ישראלle./Yis.ra.'Elof/ IsraelH9005H3478HR+Npl
לְ/אֹ֖הֶלל/א֖הללְ/אֹהֶלל/אהלle./'O.helto/ [the] tent ofH9005H0168GHR+Ncmsc
הָ/עֵדֽוּת\׃ה/עדות\הָ/עֵדֽוּת\׃ה/עדות\ha./'e.Dutthe/ testimonyH9009H5715\H9016HTd+Ncfsa

7 ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.

Original Hebrew

כִּ֤יכ֤יכִּיכיkiforH3588AHTc
עֲתַלְיָ֙הוּ֙עתלי֙הו֙עֲתַלְיָהוּעתליהו'a.tal.Ya.huAthaliahH6271GHNpf
הַ/מִּרְשַׁ֔עַתה/מרש֔עתהַ/מִּרְשַׁעַתה/מרשעתha./mir.Sha.'atthe/ wickednessH9009H4849HTd+Ncfsa
בָּנֶ֥י/הָבנ֥י/הבָּנֶי/הָבני/הba.Nei./hasons/ herH1121AH9024HNcmpc+Sp3fs
פָרְצ֖וּפרצ֖ופָרְצוּפרצוfa.re.Tzuthey had broken intoH6555HVqp3cp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004QHNcmsc
הָ/אֱלֹהִ֑יםה/אלה֑יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
וְ/גַם֙ו/גם֙וְ/גַםו/גםve./Gamand/ alsoH9002H1571HC+D
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
קָדְשֵׁ֣יקדש֣יקָדְשֵׁיקדשיka.de.Shei[the] holy things ofH6944GHNcmpc
בֵית\־בית\בֵית\־בית\veit-[the] house ofH1004Q\H9014HNcmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
עָשׂ֖וּעש֖ועָשׂוּעשו'a.Suthey had usedH6213HHVqp3cp
לַ/בְּעָלִֽים\׃ל/בעלים\לַ/בְּעָלִֽים\׃ל/בעלים\la./be.'a.Limfor the/ BaalsH9005H1168A\H9016HRd+Ntmpa

8 അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ പുറത്തു വെച്ചു.

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
הַ/מֶּ֔לֶךְה/מ֔לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וַֽ/יַּעֲשׂ֖וּו/יעש֖ווַֽ/יַּעֲשׂוּו/יעשוva/i.ya.'a.Suand/ they madeH9001H6213HHc+Vqw3mp
אֲר֣וֹןאר֣וןאֲרוֹןארון'a.Rona chestH0727HNcmsa
אֶחָ֑דאח֑דאֶחָדאחד'e.ChadoneH0259HNcfsa
וַֽ/יִּתְּנֻ֛/הוּו/יתנ֛/הווַֽ/יִּתְּנֻ/הוּו/יתנ/הוva/i.yi.te.Nu./huand/ they put/ itH9001H5414HH9033Hc+Vqw3mp+Sp3ms
בְּ/שַׁ֥עַרב/ש֥ערבְּ/שַׁעַרב/שערbe./Sha.'arat/ [the] gate ofH9003H8179GHR+Ncmsc
בֵּית\־בית\בֵּית\־בית\beit-[the] house ofH1004Q\H9014HNcmsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
חֽוּצָ/ה\׃חוצ/ה\חֽוּצָ/ה\׃חוצ/ה\Chu.tza/h[the] outside/ towardsH2351H9011\H9016HNcmsa+Sd

9 ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചു യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.

Original Hebrew

וַ/יִּתְּנוּ\־ו/יתנו\וַ/יִּתְּנוּ\־ו/יתנו\va/i.yi.te.nu-and/ they madeH9001H5414I\H9014Hc+Vqw3mp
ק֞וֹלק֞ולקוֹלקולKola proclamationH6963JHNcmsa
בִּֽ/יהוּדָ֣הב/יהוד֣הבִּֽ/יהוּדָהב/יהודהbi./hu.Dahin/ JudahH9003H3063GHR+Npl
וּ/בִֽ/ירוּשָׁלִַ֗םו/ב/ירושל֗םוּ/בִֽ/ירוּשָׁלִַםו/ב/ירושלםu./vi./ru.sha.Limand/ in/ JerusalemH9002H9003H3389HC+R+Npl
לְ/הָבִ֤יאל/הב֤יאלְ/הָבִיאל/הביאle./ha.Vi'to/ bringH9005H0935PHR+Vhcc
לַֽ/יהוָה֙ל/יהוה֙לַֽ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt
מַשְׂאַ֞תמשא֞תמַשְׂאַתמשאתmas.'At[the] tax ofH4864HNcfsc
מֹשֶׁ֧המש֧המֹשֶׁהמשהmo.ShehMosesH4872HNpm
עֶֽבֶד\־עבד\עֶֽבֶד\־עבד\'e.ved-[the] servant ofH5650\H9014HNcmsc
הָ/אֱלֹהִ֛יםה/אלה֛יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
עַל\־על\עַל\־על\'al-onH5921A\H9014HR
יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
בַּ/מִּדְבָּֽר\׃ב/מדבר\בַּ/מִּדְבָּֽר\׃ב/מדבר\ba./mid.Barin the/ wildernessH9003H4057B\H9016HRd+Ncmsa

10 സകലപ്രഭുക്കന്മാരും സൎവ്വജനവും സന്തോഷിച്ചു; കാൎയ്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു.

Original Hebrew

וַ/יִּשְׂמְח֥וּו/ישמח֥ווַ/יִּשְׂמְחוּו/ישמחוva/i.yis.me.Chuand/ they were gladH9001H8055Hc+Vqw3mp
כָל\־כל\כָל\־כל\khol-allH3605\H9014HNcmsc
הַ/שָּׂרִ֖יםה/שר֖יםהַ/שָּׂרִיםה/שריםha./sa.Rimthe/ officialsH9009H8269HTd+Ncmpa
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
הָ/עָ֑םה/ע֑םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
וַ/יָּבִ֛יאוּו/יב֛יאווַ/יָּבִיאוּו/יביאוva/i.ya.Vi.'uand/ they broughtH9001H0935PHc+Vhw3mp
וַ/יַּשְׁלִ֥יכוּו/ישל֥יכווַ/יַּשְׁלִיכוּו/ישליכוva/i.yash.Li.khuand/ they threwH9001H7993Hc+Vhw3mp
לָ/אָר֖וֹןל/אר֖וןלָ/אָרוֹןל/ארוןla./'a.Ronto the/ chestH9005H0727HRd+Ncmsa
עַד\־עד\עַד\־עד\'ad-untilH5704\H9014HR
לְ/כַלֵּֽה\׃ל/כלה\לְ/כַלֵּֽה\׃ל/כלה\le./kha.Leh<to>/ finishedH9005H3615G\H9016HR+Vpaa

11 ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാൎയ്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.

Original Hebrew

וַ/יְהִ֡יו/יה֡יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms
בְּ/עֵת֩ב/עת֩בְּ/עֵתב/עתbe./'Etat/ [the] timeH9003H6256HR+Ncbsa
יָבִ֨יאיב֨יאיָבִיאיביאya.Vi'[when] someone broughtH0935PHVhi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָֽ/אָר֜וֹןה/אר֜וןהָֽ/אָרוֹןה/ארוןha./'a.Ronthe/ chestH9009H0727HTd+Ncmsa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
פְּקֻדַּ֣תפקד֣תפְּקֻדַּתפקדתpe.ku.Dat[the] overseer ofH6486HNcfsc
הַ/מֶּלֶךְ֮ה/מלך֮הַ/מֶּלֶךְה/מלךha./me.leKhthe/ kingH9009H4428GHTd+Ncmsa
בְּ/יַ֣דב/י֣דבְּ/יַדב/ידbe./Yadby/ [the] hand ofH9003H3027JHR+Ncbsc
הַ/לְוִיִּם֒ה/לוים֒הַ/לְוִיִּםה/לויםha/l.vi.Yimthe/ LevitesH9009H3881HTd+Ngmpa
וְ/כִ/רְאוֹתָ֞/םו/כ/ראות֞/םוְ/כִ/רְאוֹתָ/םו/כ/ראות/םve./khi/r.'o.Ta/mand/ just as/ saw/ theyH9002H9004H7200GH9048HC+R+Vqcc+Sp3mp
כִּי\־כי\כִּי\־כי\ki-thatH3588A\H9014HTc
רַ֣בר֣ברַברבrav[was] muchH7227AHAamsa
הַ/כֶּ֗סֶףה/כ֗סףהַ/כֶּסֶףה/כסףha./Ke.sefthe/ moneyH9009H3701GHTd+Ncmsa
וּ/בָ֨או/ב֨אוּ/בָאו/באu./Va'and/ he cameH9001H0935GHc+Vqq3ms
סוֹפֵ֤רסופ֤רסוֹפֵרסופרso.Fer[the] scribe ofH5608BHNcmsc
הַ/מֶּ֙לֶךְ֙ה/מ֙לך֙הַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וּ/פְקִיד֙ו/פקיד֙וּ/פְקִידו/פקידu./fe.Kidand/ [the] officer ofH9002H6496HC+Ncmsc
כֹּהֵ֣ןכה֣ןכֹּהֵןכהןko.Hen[the] priest ofH3548HNcmsc
הָ/רֹ֔אשׁה/ר֔אשהָ/רֹאשׁה/ראשha./Roshthe/ headH9009H7218HHTd+Ncmsa
וִ/יעָ֙רוּ֙ו/יע֙רו֙וִ/יעָרוּו/יערוvi./'A.ruso/ they may pour outH9002H6168HC+Vpu3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ֣/אָר֔וֹןה֣/אר֔וןהָ/אָרוֹןה/ארוןha./'a.Ronthe/ chestH9009H0727HTd+Ncmsa
וְ/יִשָּׂאֻ֖/הוּו/ישא֖/הווְ/יִשָּׂאֻ/הוּו/ישא/הוve./yi.sa.'U./huand/ they took/ itH9002H5375GH9033HC+Vqu3mp+Sp3ms
וִֽ/ישִׁיבֻ֣/הוּו/ישיב֣/הווִֽ/ישִׁיבֻ/הוּו/ישיב/הוvi./shi.Vu./huand/ they returned/ itH9002H7725GH9033HC+Vhu3mp+Sp3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מְקֹמ֑/וֹמקמ֑/ומְקֹמ/וֹמקמ/וme.ko.M/oplace/ itsH4725H9023HNcmsc+Sp3ms
כֹּ֤הכ֤הכֹּהכהkohthusH3541HD
עָשׂוּ֙עשו֙עָשׂוּעשו'a.Suthey didH6213AHVqp3cp
לְ/י֣וֹם\׀ל/י֣ום\לְ/יוֹם\׀ל/יום\le./Yomto/ a dayH9005H3117J\H9015HR+Ncmsa
בְּ/י֔וֹםב/י֔וםבְּ/יוֹםב/יוםbe./Yomin/ a dayH9003H3117JHR+Ncmsa
וַ/יַּֽאַסְפוּ\־ו/יאספו\וַ/יַּֽאַסְפוּ\־ו/יאספו\va/i.ya.'as.fu-and/ they gatheredH9001H0622\H9014Hc+Vqw3mp
כֶ֖סֶףכ֖סףכֶסֶףכסףKhe.sefmoneyH3701GHNcmsa
לָ/רֹֽב\׃ל/רב\לָ/רֹֽב\׃ל/רב\la./Roto/ abundanceH9005H7230\H9016HR+Ncmsa

12 രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവൎക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീൎപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.

Original Hebrew

וַ/יִּתְּנֵ֨/הוּו/יתנ֨/הווַ/יִּתְּנֵ/הוּו/יתנ/הוva/i.yi.te.Ne./huand/ he gave/ itH9001H5414GH9033Hc+Vqw3ms+Sp3ms
הַ/מֶּ֜לֶךְה/מ֜לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וִֽ/יהוֹיָדָ֗עו/יהויד֗עוִֽ/יהוֹיָדָעו/יהוידעvi./ho.ya.Da'and/ JehoiadaH9002H3077HHC+Npm
אֶל\־אל\אֶל\־אל\'el-toH0413\H9014HR
עוֹשֵׂה֙עושה֙עוֹשֵׂהעושהo.Seh[the] doer ofH6213AHVqrmsc
מְלֶ֙אכֶת֙מל֙אכת֙מְלֶאכֶתמלאכתme.Le.khet[the] work ofH4399HNcfsc
עֲבוֹדַ֣תעבוד֣תעֲבוֹדַתעבודתa.vo.Dat[the] service ofH5656HHNcfsc
בֵּית\־בית\בֵּית\־בית\beit-[the] house ofH1004Q\H9014HNcmsc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
וַ/יִּֽהְי֤וּו/יהי֤ווַ/יִּֽהְיוּו/יהיוva/i.yih.Yuand/ they wereH9001H1961Hc+Vqw3mp
שֹׂכְרִים֙שכרים֙שֹׂכְרִיםשכריםso.khe.RimhiringH7936BHVqrmpa
חֹצְבִ֣יםחצב֣יםחֹצְבִיםחצביםcho.tze.Vimstone cuttersH2672HVqrmpa
וְ/חָרָשִׁ֔יםו/חרש֔יםוְ/חָרָשִׁיםו/חרשיםve./cha.ra.Shimand/ craftsmenH9002H2796HC+Ncmpa
לְ/חַדֵּ֖שׁל/חד֖שלְ/חַדֵּשׁל/חדשle./cha.Deshto/ renewH9005H2318HR+Vpcc
בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004QHNcmsc
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
וְ֠/גַםו֠/גםוְ/גַםו/גםVe./gamand/ alsoH9002H1571HC+D
לְ/חָרָשֵׁ֤יל/חרש֤ילְ/חָרָשֵׁיל/חרשיle./cha.ra.Shei<to>/ craftsmen ofH9005H2796HR+Ncmpc
בַרְזֶל֙ברזל֙בַרְזֶלברזלvar.ZelironH1270HNcmsa
וּ/נְחֹ֔שֶׁתו/נח֔שתוּ/נְחֹשֶׁתו/נחשתu./ne.Cho.shetand/ bronzeH9002H5178AHC+Ncfsa
לְ/חַזֵּ֖קל/חז֖קלְ/חַזֵּקל/חזקle./cha.Zekto/ repairH9005H2388GHR+Vpcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004QHNcmsc
יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.wehYahwehH3068G\H9016HNpt

13 അങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീൎത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.

Original Hebrew

וַֽ/יַּעֲשׂוּ֙ו/יעשו֙וַֽ/יַּעֲשׂוּו/יעשוva/i.ya.'a.Suand/ they workedH9001H6213AHc+Vqw3mp
עֹשֵׂ֣יעש֣יעֹשֵׂיעשי'o.Sei[the] doers ofH6213AHVqrmpc
הַ/מְּלָאכָ֔הה/מלאכ֔ההַ/מְּלָאכָהה/מלאכהha./me.la.Khahthe/ workH9009H4399HTd+Ncfsa
וַ/תַּ֧עַלו/ת֧עלוַ/תַּעַלו/תעלva./Ta.'aland/ it went upH9001H5927GHc+Vqw3fs
אֲרוּכָ֛הארוכ֛האֲרוּכָהארוכה'a.ru.Khah[the] repairH0724HNcfsa
לַ/מְּלָאכָ֖הל/מלאכ֖הלַ/מְּלָאכָהל/מלאכהla./me.la.Khahfor the/ workH9005H4399HRd+Ncfsa
בְּ/יָדָ֑/םב/יד֑/םבְּ/יָדָ/םב/יד/םbe./ya.Da/mby/ hand/ theirH9003H3027GH9028HR+Ncbsc+Sp3mp
וַֽ/יַּעֲמִ֜ידוּו/יעמ֜ידווַֽ/יַּעֲמִידוּו/יעמידוva/i.ya.'a.Mi.duand/ they erectedH9001H5975GHc+Vhw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֵּ֧יתב֧יתבֵּיתביתbeit[the] house ofH1004QHNcmsc
הָֽ/אֱלֹהִ֛יםה/אלה֛יםהָֽ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
עַל\־על\עַל\־על\'al-onH5921A\H9014HR
מַתְכֻּנְתּ֖/וֹמתכנת֖/ומַתְכֻּנְתּ/וֹמתכנת/וmat.kun.T/omeasurement/ itsH4971H9023HNcfsc+Sp3ms
וַֽ/יְאַמְּצֻֽ/הוּ\׃ו/יאמצ/הו\וַֽ/יְאַמְּצֻֽ/הוּ\׃ו/יאמצ/הו\Va/y.'a.me.Tzu./huand/ they strengthened/ itH9001H0553H9033\H9016Hc+Vpw3mp+Sp3ms

14 പണിതീൎത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അൎപ്പിച്ചുപോന്നു.

Original Hebrew

וּֽ/כְ/כַלּוֹתָ֡/םו/כ/כלות֡/םוּֽ/כְ/כַלּוֹתָ/םו/כ/כלות/םu./khe./kha.lo.Ta/mand/ just as/ had finished/ theyH9002H9004H3615GH9048HC+R+Vpcc+Sp3mp
הֵבִ֣יאוּהב֣יאוהֵבִיאוּהביאוhe.Vi.'uthey broughtH0935PHVhp3cp
לִ/פְנֵי֩ל/פני֩לִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
הַ/מֶּ֨לֶךְה/מ֨לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
וִֽ/יהוֹיָדָ֜עו/יהויד֜עוִֽ/יהוֹיָדָעו/יהוידעvi./ho.ya.Da'and/ JehoiadaH9002H3077HHC+Npm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
שְׁאָ֣רשא֣רשְׁאָרשארshe.'Ar[the] remainder ofH7605HNcmsc
הַ/כֶּ֗סֶףה/כ֗סףהַ/כֶּסֶףה/כסףha./Ke.sefthe/ moneyH9009H3701GHTd+Ncmsa
וַ/יַּעֲשֵׂ֨/הוּו/יעש֨/הווַ/יַּעֲשֵׂ/הוּו/יעש/הוva/i.ya.'a.Se./huand/ someone made/ itH9001H6213HH9033Hc+Vqw3ms+Sp3ms
כֵלִ֤יםכל֤יםכֵלִיםכליםkhe.LimarticlesH3627HNcmpa
לְ/בֵית\־ל/בית\לְ/בֵית\־ל/בית\le./veit-for/ [the] house ofH9005H1004Q\H9014HR+Ncmsc
יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt
כְּלֵ֣יכל֣יכְּלֵיכליke.Leiarticles ofH3627HNcmpc
שָׁרֵ֔תשר֔תשָׁרֵתשרתsha.RetserviceH8335HNcmsa
וְ/הַעֲל֣וֹתו/העל֣ותוְ/הַעֲלוֹתו/העלותve./ha.'a.Lotand/ offering upH9002H5927IHC+Vhcc
וְ/כַפּ֔וֹתו/כפ֔ותוְ/כַפּוֹתו/כפותve./kha.Potand/ pansH9002H3709IHC+Ncfpa
וּ/כְלֵ֥יו/כל֥יוּ/כְלֵיו/כליu./khe.Leiand/ articles ofH9002H3627HC+Ncmpc
זָהָ֖בזה֖בזָהָבזהבza.HavgoldH2091HNcmsa
וָ/כָ֑סֶףו/כ֑סףוָ/כָסֶףו/כסףva./Kha.sefand/ silverH9002H3701GHC+Ncmsa
וַ֠/יִּֽהְיוּו֠/יהיווַ/יִּֽהְיוּו/יהיוVa/i.yih.yuand/ they wereH9001H1961Hc+Vqw3mp
מַעֲלִ֨יםמעל֨יםמַעֲלִיםמעליםma.'a.Limoffering upH5927IHVhrmpa
עֹל֤וֹתעל֤ותעֹלוֹתעלותo.Lotburnt offeringsH5930AHNcfpa
בְּ/בֵית\־ב/בית\בְּ/בֵית\־ב/בית\be./veit-in/ [the] house ofH9003H1004Q\H9014HR+Ncmsc
יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt
תָּמִ֔ידתמ֔ידתָּמִידתמידta.MidcontinuallyH8548HNcmsa
כֹּ֖לכ֖לכֹּלכלkolallH3605HNcmsc
יְמֵ֥יימ֥ייְמֵיימיye.Mei[the] days ofH3117GHNcmpc
יְהוֹיָדָֽע\׃\ \פיהוידע\\ \פיְהוֹיָדָֽע\׃\ \פיהוידע\\ \פye.ho.ya.Da'JehoiadaH3077H\H9016\ \H9017HNpm

15 യെഹോയാദാ വയോധികനും കാലസമ്പൂൎണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു.

Original Hebrew

וַ/יִּזְקַ֧ןו/יזק֧ןוַ/יִּזְקַןו/יזקןva/i.yiz.Kanand/ he became oldH9001H2204Hc+Vqw3ms
יְהוֹיָדָ֛עיהויד֛עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077HHNpm
וַ/יִּשְׂבַּ֥עו/ישב֥עוַ/יִּשְׂבַּעו/ישבעva/i.yis.Ba'and/ he was satisfiedH9001H7646Hc+Vqw3ms
יָמִ֖יםימ֖יםיָמִיםימיםya.MimdaysH3117GHNcmpa
וַ/יָּמֹ֑תו/ימ֑תוַ/יָּמֹתו/ימתva/i.ya.Motand/ he diedH9001H4191Hc+Vqw3ms
בֶּן\־בן\בֶּן\־בן\ben-a son ofH1121L\H9014HNcmsc
מֵאָ֧המא֧המֵאָהמאהme.'Ahone hundredH3967HNcfsa
וּ/שְׁלֹשִׁ֛יםו/שלש֛יםוּ/שְׁלֹשִׁיםו/שלשיםu./she.lo.Shimand/ thirtyH9002H7970HC+Ncmpa
שָׁנָ֖השנ֖השָׁנָהשנהsha.Nahyear[s]H8141HNcfsa
בְּ/מוֹתֽ/וֹ\׃ב/מות/ו\בְּ/מוֹתֽ/וֹ\׃ב/מות/ו\be./mo.T/oat/ death/ hisH9003H4194H9023\H9016HR+Ncmsc+Sp3ms

16 അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാൎയ്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു.

Original Hebrew

וַ/יִּקְבְּרֻ֥/הוּו/יקבר֥/הווַ/יִּקְבְּרֻ/הוּו/יקבר/הוva/i.yik.be.Ru./huand/ people buried/ himH9001H6912H9033Hc+Vqw3mp+Sp3ms
בְ/עִיר\־ב/עיר\בְ/עִיר\־ב/עיר\ve./'ir-in/ [the] city ofH9003H5892B\H9014HR+Ncfsc
דָּוִ֖ידדו֖ידדָּוִידדוידda.VidDavidH1732HNpm
עִם\־עם\עִם\־עם\'im-withH5973A\H9014HR
הַ/מְּלָכִ֑יםה/מלכ֑יםהַ/מְּלָכִיםה/מלכיםha./me.la.Khimthe/ kingsH9009H4428GHTd+Ncmpa
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
עָשָׂ֤העש֤העָשָׂהעשה'a.Sahhe had doneH6213AHVqp3ms
טוֹבָה֙טובה֙טוֹבָהטובהto.VahgoodH2896CHNcfsa
בְּ/יִשְׂרָאֵ֔לב/ישרא֔לבְּ/יִשְׂרָאֵלב/ישראלbe./Yis.ra.'Elin/ IsraelH9003H3478HR+Npl
וְ/עִ֥םו/ע֥םוְ/עִםו/עםve./'Imand/ withH9002H5973AHC+R
הָ/אֱלֹהִ֖יםה/אלה֖יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
וּ/בֵיתֽ/וֹ\׃\ \סו/בית/ו\\ \סוּ/בֵיתֽ/וֹ\׃\ \סו/בית/ו\\ \סu./vei.T/oand/ house/ hisH9002H1004BH9023\H9016\ \H9018HC+Ncmsc+Sp3ms

17 യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.

Original Hebrew

וְ/אַֽחֲרֵ֥יו/אחר֥יוְ/אַֽחֲרֵיו/אחריve./'a.cha.Reiand/ afterH9002H0310AHC+Acmpc
מוֹת֙מות֙מוֹתמותmOt[the] death ofH4194HNcmsc
יְה֣וֹיָדָ֔עיה֣ויד֔עיְהוֹיָדָעיהוידעye.Ho.ya.Da'JehoiadaH3077HHNpm
בָּ֚אוּב֚אובָּאוּבאוBa.'uthey cameH0935GHVqp3cp
שָׂרֵ֣ישר֣ישָׂרֵישריsa.Rei[the] leaders ofH8269HNcmpc
יְהוּדָ֔היהוד֔היְהוּדָהיהודהye.hu.DahJudahH3063GHNpl
וַ/יִּֽשְׁתַּחֲו֖וּו/ישתחו֖ווַ/יִּֽשְׁתַּחֲווּו/ישתחווva/i.yish.ta.cha.Vuand/ they bowed downH9001H7812Hc+Vvw3mp
לַ/מֶּ֑לֶךְל/מ֑לךלַ/מֶּלֶךְל/מלךla./Me.lekhto the/ kingH9005H4428GHRd+Ncmsa
אָ֛זא֛זאָזאז'azthenH0227AHD
שָׁמַ֥עשמ֥עשָׁמַעשמעsha.Ma'he listenedH8085GHVqp3ms
הַ/מֶּ֖לֶךְה/מ֖לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
אֲלֵי/הֶֽם\׃אלי/הם\אֲלֵי/הֶֽם\׃אלי/הם\'a.lei./Hemto/ themH0413H9038\H9016HR+Sp3mp

18 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.

Original Hebrew

וַ/יַּֽעַזְב֗וּו/יעזב֗ווַ/יַּֽעַזְבוּו/יעזבוva/i.ya.'az.Vuand/ they abandonedH9001H5800AHc+Vqw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֵּ֤יתב֤יתבֵּיתביתbeit[the] house ofH1004QHNcmsc
יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt
אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
אֲבוֹתֵי/הֶ֔םאבותי/ה֔םאֲבוֹתֵי/הֶםאבותי/הם'a.vo.tei./Hemancestors/ theirH0001GH9028HNcfpc+Sp3mp
וַ/יַּֽעַבְד֥וּו/יעבד֥ווַ/יַּֽעַבְדוּו/יעבדוva/i.ya.'av.Duand/ they servedH9001H5647GHc+Vqw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הָ/אֲשֵׁרִ֖יםה/אשר֖יםהָ/אֲשֵׁרִיםה/אשריםha./'a.she.Rimthe/ Asherah polesH9009H0842HTd+Ntmpa
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
הָֽ/עֲצַבִּ֑יםה/עצב֑יםהָֽ/עֲצַבִּיםה/עצביםha./'a.tza.Bimthe/ idolsH9009H6091HTd+Ncmpa
וַֽ/יְהִי\־ו/יהי\וַֽ/יְהִי\־ו/יהי\va/y.hi-and/ it wasH9001H1961\H9014Hc+Vqw3ms
קֶ֗צֶףק֗צףקֶצֶףקצףKe.tzefwrathH7110AHNcmsa
עַל\־על\עַל\־על\'al-towardsH5921A\H9014HR
יְהוּדָה֙יהודה֙יְהוּדָהיהודהye.hu.DahJudahH3063GHNpl
וִ/יר֣וּשָׁלִַ֔םו/יר֣ושל֔םוִ/ירוּשָׁלִַםו/ירושלםvi./Ru.sha.Limand/ JerusalemH9002H3389HC+Npl
בְּ/אַשְׁמָתָ֖/םב/אשמת֖/םבְּ/אַשְׁמָתָ/םב/אשמת/םbe./'ash.ma.Ta/min/ guilt/ theirH9003H0819H9028HR+Ncfsc+Sp3mp
זֹֽאת\׃זאת\זֹֽאת\׃זאת\ZotthisH2063\H9016HTm

19 അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല.

Original Hebrew

וַ/יִּשְׁלַ֤חו/ישל֤חוַ/יִּשְׁלַחו/ישלחva/i.yish.Lachand/ he sentH9001H7971GHc+Vqw3ms
בָּ/הֶם֙ב/הם֙בָּ/הֶםב/הםba./Hemamong/ themH9003H9038HR+Sp3mp
נְבִאִ֔יםנבא֔יםנְבִאִיםנבאיםne.vi.'ImprophetsH5030HNcmpa
לַ/הֲשִׁיבָ֖/םל/השיב֖/םלַ/הֲשִׁיבָ/םל/השיב/םla./ha.shi.Va/mto/ bring back/ themH9005H7725GH9038HR+Vhcc+Sp3mp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
וַ/יָּעִ֥ידוּו/יע֥ידווַ/יָּעִידוּו/יעידוva/i.ya.'I.duand/ they warnedH9001H5749BHc+Vhw3mp
בָ֖/םב֖/םבָ/םב/םva/m<in>/ themH9003H9038HR+Sp3mp
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
הֶאֱזִֽינוּ\׃\ \סהאזינו\\ \סהֶאֱזִֽינוּ\׃\ \סהאזינו\\ \סhe.'e.Zi.nuthey gave earH0238\H9016\ \H9018HVhp3cp

20 എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖൎയ്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതു: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.

Original Hebrew

וְ/ר֣וּחַו/ר֣וחוְ/רוּחַו/רוחve./Ru.achand/ [the] spirit ofH9002H7307GHC+Ncfsc
אֱלֹהִ֗יםאלה֗יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
לָֽבְשָׁה֙לבשה֙לָֽבְשָׁהלבשהla.ve.Shahit clothedH3847HVqp3fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
זְכַרְיָה֙זכריה֙זְכַרְיָהזכריהze.khar.YahZechariahH2148wHNpm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
יְהוֹיָדָ֣עיהויד֣עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077HHNpm
הַ/כֹּהֵ֔ןה/כה֔ןהַ/כֹּהֵןה/כהןha./ko.Henthe/ priestH9009H3548HTd+Ncmsa
וַֽ/יַּעֲמֹ֖דו/יעמ֖דוַֽ/יַּעֲמֹדו/יעמדva/i.ya.'a.Modand/ he stoodH9001H5975GHc+Vqw3ms
מֵ/עַ֣למ/ע֣למֵ/עַלמ/עלme./'Al<from>/ aboveH9006H5921AHR+R
לָ/עָ֑םל/ע֑םלָ/עָםל/עםla./'Am<to> the/ peopleH9005H5971AHRd+Ncmsa
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
לָ/הֶ֜םל/ה֜םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
כֹּ֣ה\׀כ֣ה\כֹּה\׀כה\kohthusH3541\H9015HD
אָמַ֣ראמ֣ראָמַראמר'a.Marhe saysH0559HVqp3ms
הָ/אֱלֹהִ֗יםה/אלה֗יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
לָ/מָה֩ל/מה֩לָ/מָהל/מהla./Mah<to>/ why?H9005H4100HR+Pi
אַתֶּ֨םאת֨םאַתֶּםאתם'a.Tem[are] youH0859DHPp2mp
עֹבְרִ֜יםעבר֜יםעֹבְרִיםעברים'oe.RimtransgressingH5674DHVqrmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
מִצְוֹ֤תמצו֤תמִצְוֹתמצותmitz.Vot[the] commandments ofH4687HNcfpc
יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt
וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
תַצְלִ֔יחוּתצל֔יחותַצְלִיחוּתצליחוtatz.Li.chuyou will prosperH6743BHVhi2mp
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
עֲזַבְתֶּ֥םעזבת֥םעֲזַבְתֶּםעזבתם'a.zav.Temyou have forsakenH5800AHVqp2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
וַ/יַּֽעֲזֹ֥בו/יעז֥בוַ/יַּֽעֲזֹבו/יעזבva/i.ya.'a.Zoand/ he has forsakenH9001H5800AHc+Vqw3ms
אֶתְ/כֶֽם\׃את/כם\אֶתְ/כֶֽם\׃את/כם\'et./Khem<obj.>/ youH0853H9036\H9016HTo+Sp2mp

21 എന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ചു അവനെ കല്ലെറിഞ്ഞു.

Original Hebrew

וַ/יִּקְשְׁר֣וּו/יקשר֣ווַ/יִּקְשְׁרוּו/יקשרוva/i.yik.she.Ruand/ they conspiredH9001H7194Hc+Vqw3mp
עָלָ֔י/ועל֔י/ועָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
וַ/יִּרְגְּמֻ֥/הוּו/ירגמ֥/הווַ/יִּרְגְּמֻ/הוּו/ירגמ/הוva/i.yir.ge.Mu./huand/ they stoned/ himH9001H7275H9033Hc+Vqw3mp+Sp3ms
אֶ֖בֶןא֖בןאֶבֶןאבן'E.venstone[s]H0068GHNcfsa
בְּ/מִצְוַ֣תב/מצו֣תבְּ/מִצְוַתב/מצותbe./mitz.Vatby/ [the] command ofH9003H4687HR+Ncfsc
הַ/מֶּ֑לֶךְה/מ֑לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
בַּ/חֲצַ֖רב/חצ֖רבַּ/חֲצַרב/חצרba./cha.Tzarin/ [the] courtyard ofH9003H2691AHR+Ncbsc
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004QHNcmsc
יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.wehYahwehH3068G\H9016HNpt

22 അങ്ങനെ യോവാശ്‌രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓൎക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.

Original Hebrew

וְ/לֹא\־ו/לא\וְ/לֹא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
זָכַ֞רזכ֞רזָכַרזכרza.Kharhe rememberedH2142HVqp3ms
יוֹאָ֣שׁיוא֣שיוֹאָשׁיואשyo.'AshJoashH3101IHNpm
הַ/מֶּ֗לֶךְה/מ֗לךהַ/מֶּלֶךְה/מלךha./Me.lekhthe/ kingH9009H4428GHTd+Ncmsa
הַ/חֶ֙סֶד֙ה/ח֙סד֙הַ/חֶסֶדה/חסדha./Che.sedthe/ loyaltyH9009H2617AHTd+Ncmsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr
עָשָׂ֜העש֜העָשָׂהעשה'a.Sahhe had doneH6213AHVqp3ms
יְהוֹיָדָ֤עיהויד֤עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077HHNpm
אָבִי/ו֙אבי/ו֙אָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms
עִמּ֔/וֹעמ֔/ועִמּ/וֹעמ/וi.M/owith/ himH5973AH9033HR+Sp3ms
וַֽ/יַּהֲרֹ֖גו/יהר֖גוַֽ/יַּהֲרֹגו/יהרגva/i.ya.ha.Rogand/ he killedH9001H2026Hc+Vqw3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בְּנ֑/וֹבנ֑/ובְּנ/וֹבנ/וbe.N/oson/ hisH1121AH9023HNcmsc+Sp3ms
וּ/כְ/מוֹת֣/וֹו/כ/מות֣/ווּ/כְ/מוֹת/וֹו/כ/מות/וu./khe./mo.T/oand/ when/ dying/ heH9002H9004H4191H9043HC+R+Vqcc+Sp3ms
אָמַ֔ראמ֔ראָמַראמר'a.Marhe saidH0559HVqp3ms
יֵ֥רֶאי֥ראיֵרֶאיראYe.re'may he seeH7200GHVqj3ms
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
וְ/יִדְרֹֽשׁ\׃\ \פו/ידרש\\ \פוְ/יִדְרֹֽשׁ\׃\ \פו/ידרש\\ \פve./yid.Roshand/ may he requireH9002H1875\H9016\ \H9017HC+Vqu3ms

23 ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്‌രാജാവിന്നു കൊടുത്തയച്ചു.

Original Hebrew

וַ/יְהִ֣י\׀ו/יה֣י\וַ/יְהִי\׀ו/יהי\va/y.Hiand/ it wasH9001H1961\H9015Hc+Vqw3ms
לִ/תְקוּפַ֣תל/תקופ֣תלִ/תְקוּפַתל/תקופתli/t.ku.Fatto/ [the] circuit ofH9005H8622HR+Ncfsc
הַ/שָּׁנָ֗הה/שנ֗ההַ/שָּׁנָהה/שנהha./sha.Nahthe/ yearH9009H8141HTd+Ncfsa
עָלָ֣העל֣העָלָהעלה'a.Lahit came upH5927GHVqp3ms
עָלָי/ו֮עלי/ו֮עָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
חֵ֣ילח֣ילחֵילחילcheil[the] army ofH2428AHNcmsc
אֲרָם֒ארם֒אֲרָםארם'a.RamAramH0758IHNpl
וַ/יָּבֹ֗אוּו/יב֗אווַ/יָּבֹאוּו/יבאוva/i.ya.Vo.'uand/ they cameH9001H0935GHc+Vqw3mp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְהוּדָה֙יהודה֙יְהוּדָהיהודהye.hu.DahJudahH3063GHNpl
וִ/יר֣וּשָׁלִַ֔םו/יר֣ושל֔םוִ/ירוּשָׁלִַםו/ירושלםvi./Ru.sha.Limand/ JerusalemH9002H3389HC+Npl
וַ/יַּשְׁחִ֛יתוּו/ישח֛יתווַ/יַּשְׁחִיתוּו/ישחיתוva/i.yash.Chi.tuand/ they destroyedH9001H7843Hc+Vhw3mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
שָׂרֵ֥ישר֥ישָׂרֵישריsa.Rei[the] leaders ofH8269HNcmpc
הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa
מֵ/עָ֑םמ/ע֑םמֵ/עָםמ/עםme./'Amfrom/ [the] peopleH9006H5971AHR+Ncmsa
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
שְׁלָלָ֥/םשלל֥/םשְׁלָלָ/םשלל/םshe.la.La/mbooty/ theirH7998H9028HNcmsc+Sp3mp
שִׁלְּח֖וּשלח֖ושִׁלְּחוּשלחוshi.le.Chuthey sentH7971GHVpp3cp
לְ/מֶ֥לֶךְל/מ֥לךלְ/מֶלֶךְל/מלךle./Me.lekhto/ [the] king ofH9005H4428GHR+Ncmsc
דַּרְמָֽשֶׂק\׃דרמשק\דַּרְמָֽשֶׂק\׃דרמשק\dar.Ma.sekDamascusH1834\H9016HNpl

24 അരാമ്യസൈന്യം ആൾ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവർ ന്യായവിധി നടത്തി.

Original Hebrew

כִּי֩כי֩כִּיכיkiforH3588AHTc
בְ/מִצְעַ֨רב/מצע֨רבְ/מִצְעַרב/מצערve./mitz.'Arwith/ smallness ofH9003H4705HR+Ncmsc
אֲנָשִׁ֜יםאנש֜יםאֲנָשִׁיםאנשים'a.na.ShimmenH0582HNcmpa
בָּ֣אוּ\׀ב֣או\בָּאוּ\׀באו\Ba.'uthey cameH0935G\H9015HVqp3cp
חֵ֣ילח֣ילחֵילחילcheil[the] army ofH2428AHNcmsc
אֲרָ֗םאר֗םאֲרָםארם'a.RamAramH0758IHNpl
וַֽ/יהוָה֙ו/יהוה֙וַֽ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt
נָתַ֨ןנת֨ןנָתַןנתןna.Tanhe gaveH5414GHVqp3ms
בְּ/יָדָ֥/םב/יד֥/םבְּ/יָדָ/םב/יד/םbe./ya.Da/min/ hand/ theirH9003H3027HH9028HR+Ncbsc+Sp3mp
חַ֙יִל֙ח֙יל֙חַיִלחילcha.yilan armyH2428AHNcmsa
לָ/רֹ֣בל/ר֣בלָ/רֹבל/רבla./Rofor/ multitudeH9005H7230HR+Ncmsa
מְאֹ֔דמא֔דמְאֹדמאדme.'OdexceedinglyH3966HAcmsa
כִּ֣יכ֣יכִּיכיkiforH3588AHTc
עָֽזְב֔וּעזב֔ועָֽזְבוּעזבו'a.ze.Vuthey had forsakenH5800AHVqp3cp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
אֲבוֹתֵי/הֶ֑םאבותי/ה֑םאֲבוֹתֵי/הֶםאבותי/הם'a.vo.tei./Hemancestors/ theirH0001GH9028HNcfpc+Sp3mp
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ withH9002H0854\H9014HC+R
יוֹאָ֖שׁיוא֖שיוֹאָשׁיואשyo.'AshJoashH3101IHNpm
עָשׂ֥וּעש֥ועָשׂוּעשו'a.Suthey didH6213AHVqp3cp
שְׁפָטִֽים\׃שפטים\שְׁפָטִֽים\׃שפטים\she.fa.Timjudgment<s>H8201\H9016HNcmpa

25 അവർ അവനെ വിട്ടുപോയ ശേഷം -മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്തഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും.

Original Hebrew

וּ/בְ/לֶכְתָּ֣/םו/ב/לכת֣/םוּ/בְ/לֶכְתָּ/םו/ב/לכת/םu./ve./lekh.Ta/mand/ when/ went/ theyH9002H9003H1980GH9048HC+R+Vqcc+Sp3mp
מִמֶּ֗/נּוּממ֗/נומִמֶּ/נּוּממ/נוmi.Me./nufrom/ himH4480AH9033HR+Sp3ms
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
עָזְב֣וּעזב֣ועָזְבוּעזבו'a.ze.Vuthey had leftH5800AHVqp3cp
אֹת/וֹ֮את/ו֮אֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms
בְּ/מַחֲלוּיִ֣םב/מחלוי֣םבְּ/מַחֲלוּיִםב/מחלויםbe./ma.cha.li.yimwith/ sicknessesH9003H4251HR+Ncmpa
רַבִּים֒רבים֒רַבִּיםרביםra.BimgreatH7227AHAampa
הִתְקַשְּׁר֨וּהתקשר֨והִתְקַשְּׁרוּהתקשרוhit.ka.she.Ruthey conspiredH7194HVtp3cp
עָלָ֜י/ועל֜י/ועָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
עֲבָדָ֗י/ועבד֗י/ועֲבָדָי/ועבדי/ו'a.va.Da/vown servants/ hisH5650H9023HNcmpc+Sp3ms
בִּ/דְמֵי֙ב/דמי֙בִּ/דְמֵיב/דמיbi/d.Meiin/ [the] blood<s> ofH9003H1818HR+Ncmpc
בְּנֵי֙בני֙בְּנֵיבניbe.Nei[the] sons ofH1121AHNcmpc
יְהוֹיָדָ֣עיהויד֣עיְהוֹיָדָעיהוידעye.ho.ya.Da'JehoiadaH3077HHNpm
הַ/כֹּהֵ֔ןה/כה֔ןהַ/כֹּהֵןה/כהןha./ko.Henthe/ priestH9009H3548HTd+Ncmsa
וַ/יַּֽהַרְגֻ֥/הוּו/יהרג֥/הווַ/יַּֽהַרְגֻ/הוּו/יהרג/הוva/i.ya.har.Gu./huand/ they killed/ himH9001H2026H9033Hc+Vqw3mp+Sp3ms
עַל\־על\עַל\־על\'al-onH5921A\H9014HR
מִטָּת֖/וֹמטת֖/ומִטָּת/וֹמטת/וmi.ta.T/obed/ hisH4296H9023HNcfsc+Sp3ms
וַ/יָּמֹ֑תו/ימ֑תוַ/יָּמֹתו/ימתva/i.ya.Motand/ he diedH9001H4191Hc+Vqw3ms
וַֽ/יִּקְבְּרֻ֙/הוּ֙ו/יקבר֙/הו֙וַֽ/יִּקְבְּרֻ/הוּו/יקבר/הוva/i.yik.be.Ru./huand/ they buried/ himH9001H6912H9033Hc+Vqw3mp+Sp3ms
בְּ/עִ֣ירב/ע֣ירבְּ/עִירב/עירbe./'Irin/ [the] city ofH9003H5892BHR+Ncfsc
דָּוִ֔ידדו֔ידדָּוִידדוידda.VidDavidH1732HNpm
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
קְבָרֻ֖/הוּקבר֖/הוקְבָרֻ/הוּקבר/הוke.va.Ru./huthey buried/ himH6912H9033HVqp3cp+Sp3ms
בְּ/קִבְר֥וֹתב/קבר֥ותבְּ/קִבְרוֹתב/קברותbe./kiv.Rotin/ [the] graves ofH9003H6913HR+Ncfpc
הַ/מְּלָכִֽים\׃\ \סה/מלכים\\ \סהַ/מְּלָכִֽים\׃\ \סה/מלכים\\ \סha./me.la.Khimthe/ kingsH9009H4428G\H9016\ \H9018HTd+Ncmpa

26 അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ.

Original Hebrew

וְ/אֵ֖לֶּהו/א֖להוְ/אֵלֶּהו/אלהve./'E.lehand/ theseH9002H0428HC+Tm
הַ/מִּתְקַשְּׁרִ֣יםה/מתקשר֣יםהַ/מִּתְקַשְּׁרִיםה/מתקשריםha./mit.ka.she.Rim[are] the/ [ones who] conspiredH9009H7194HTd+Vtrmpa
עָלָ֑י/ועל֑י/ועָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
זָבָ֗דזב֗דזָבָדזבדza.VadZabadH2066MHNpm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
שִׁמְעָת֙שמעת֙שִׁמְעָתשמעתshim.'AtShimeathH8100HNpf
הָֽ/עַמּוֹנִ֔יתה/עמונ֔יתהָֽ/עַמּוֹנִיתה/עמוניתha./'a.mo.Nitthe/ Ammonite [woman]H9009H5984HHTd+Ngfsa
וִ/יה֣וֹזָבָ֔דו/יה֣וזב֔דוִ/יהוֹזָבָדו/יהוזבדvi./Ho.za.Vadand/ JehozabadH9002H3075GHC+Npm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
שִׁמְרִ֖יתשמר֖יתשִׁמְרִיתשמריתshim.RitShimrithH8116HNpf
הַ/מּוֹאָבִֽית\׃ה/מואבית\הַ/מּוֹאָבִֽית\׃ה/מואבית\ha./mo.'a.Vitthe/ Moabite [woman]H9009H4125\H9016HTd+Ngfsa

27 അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീൎത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.

Original Hebrew

וּ/בָנָ֞י/וו/בנ֞י/ווּ/בָנָי/וו/בני/וu./va.Na/vand/ sons/ hisH9002H1121AH9023HC+Ncmpc+Sp3ms
יִ֧רֶ֞בי֧ר֞ביִרֶבירבye.Revit will be numerous ofH7235AHVqj3ms
הַ/מַּשָּׂ֣אה/מש֣אהַ/מַּשָּׂאה/משאha./ma.Sa'the/ oracleH9009H4853BHTd+Ncmsa
עָלָ֗י/ועל֗י/ועָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
וִ/יסוֹד֙ו/יסוד֙וִ/יסוֹדו/יסודvi./sOdand/ [the] founding ofH9002H3245HC+Vqcc
בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004QHNcmsc
הָ/אֱלֹהִ֔יםה/אלה֔יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa
הִנָּ֣/םהנ֣/םהִנָּ/םהנ/םhi.Na/mthere/ theyH2005H9048HTj+Sp3mp
כְּתוּבִ֔יםכתוב֔יםכְּתוּבִיםכתוביםke.tu.Vim[are] writtenH3789HVqsmpa
עַל\־על\עַל\־על\'al-onH5921A\H9014HR
מִדְרַ֖שׁמדר֖שמִדְרַשׁמדרשmid.Rash[the] record ofH4097HNcmsc
סֵ֣פֶרס֣פרסֵפֶרספרSe.fer[the] scroll ofH5612HHNcmsc
הַ/מְּלָכִ֑יםה/מלכ֑יםהַ/מְּלָכִיםה/מלכיםha./me.la.Khimthe/ kingsH9009H4428GHTd+Ncmpa
וַ/יִּמְלֹ֛ךְו/ימל֛ךוַ/יִּמְלֹךְו/ימלךva/i.yim.Lokhand/ he became kingH9001H4427AHc+Vqw3ms
אֲמַצְיָ֥הוּאמצי֥הואֲמַצְיָהוּאמציהו'a.matz.Ya.huAmaziahH0558GHNpm
בְנ֖/וֹבנ֖/ובְנ/וֹבנ/וve.N/oson/ hisH1121AH9023HNcmsc+Sp3ms
תַּחְתָּֽי/ו\׃\ \פתחתי/ו\\ \פתַּחְתָּֽי/ו\׃\ \פתחתי/ו\\ \פtach.Ta/vin place of/ himH8478HH9033\H9016\ \H9017HNcmpc+Sp3ms