Chapter 16
1 ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
וַ/יָּבִ֙יאוּ֙ו/יב֙יאו֙וַ/יָּבִיאוּו/יביאוva/i.ya.Vi.'uand/ they broughtH9001H0935PHc+Vhw3mp אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc הָֽ/אֱלֹהִ֔יםה/אלה֔יםהָֽ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa וַ/יַּצִּ֣יגוּו/יצ֣יגווַ/יַּצִּיגוּו/יציגוva/i.ya.Tzi.guand/ they setH9001H3322Hc+Vhw3mp אֹת֔/וֹאת֔/ואֹת/וֹאת/ו'o.T/o<obj.>/ itH0853H9033HTo+Sp3ms בְּ/ת֣וֹךְב/ת֣וךבְּ/תוֹךְב/תוךbe./Tokhin/ [the] midst ofH9003H8432HR+Ncmsc הָ/אֹ֔הֶלה/א֔הלהָ/אֹהֶלה/אהלha./'O.helthe/ tentH9009H0168GHTd+Ncmsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr נָֽטָה\־נטה\נָֽטָה\־נטה\na.tah-he had pitchedH5186\H9014HVqp3ms דָּוִ֑ידדו֑ידדָּוִידדוידda.VidDavidH1732HNpm וַ/יַּקְרִ֛יבוּו/יקר֛יבווַ/יַּקְרִיבוּו/יקריבוva/i.yak.Ri.vuand/ they brought nearH9001H7126HHc+Vhw3mp עֹל֥וֹתעל֥ותעֹלוֹתעלותo.Lotburnt offeringsH5930AHNcfpa וּ/שְׁלָמִ֖יםו/שלמ֖יםוּ/שְׁלָמִיםו/שלמיםu./she.la.Mimand/ peace offeringsH9002H8002HC+Ncmpa לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc הָ/אֱלֹהִֽים\׃ה/אלהים\הָ/אֱלֹהִֽים\׃ה/אלהים\ha./'E.lo.Him<the>/ GodH9009H0430G\H9016HTd+Ncmpa 2 ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീൎന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
וַ/יְכַ֣לו/יכ֣לוַ/יְכַלו/יכלva/y.Khaland/ he finishedH9001H3615GHc+Vpw3ms דָּוִ֔ידדו֔ידדָּוִידדוידda.VidDavidH1732HNpm מֵ/הַעֲל֥וֹתמ/העל֥ותמֵ/הַעֲלוֹתמ/העלותme./ha.'a.Lotfrom/ offering upH9006H5927IHR+Vhcc הָ/עֹלָ֖הה/על֖ההָ/עֹלָהה/עלהha./'o.Lahthe/ burnt offeringH9009H5930AHTd+Ncfsa וְ/הַ/שְּׁלָמִ֑יםו/ה/שלמ֑יםוְ/הַ/שְּׁלָמִיםו/ה/שלמיםve./ha./she.la.Mimand/ the/ peace offeringsH9002H9009H8002HC+Td+Ncmpa וַ/יְבָ֥רֶךְו/יב֥רךוַ/יְבָרֶךְו/יברךva/y.Va.rekhand/ he blessedH9001H1288Hc+Vpw3ms הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa בְּ/שֵׁ֥םב/ש֥םבְּ/שֵׁםב/שםbe./Shemin/ [the] name ofH9003H8034HR+Ncmsc 3 അവൻ യിസ്രായേലിൽ ഓരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
וַ/יְחַלֵּק֙ו/יחלק֙וַ/יְחַלֵּקו/יחלקva/y.cha.Lekand/ he distributedH9001H2505AHc+Vpw3ms אִ֣ישׁא֣ישאִישׁאיש'ish<the> person ofH0376GHNcmsc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl מֵ/אִ֖ישׁמ/א֖ישמֵ/אִישׁמ/אישme./'Ishfrom/ manH9006H0376GHR+Ncmsa אִשָּׁ֑האש֑האִשָּׁהאשה'i.ShahwomanH0802GHNcfsa לְ/אִישׁ֙ל/איש֙לְ/אִישׁל/אישle./'Ishto/ everyoneH9005H0376IHR+Ncmsa כִּכַּר\־ככר\כִּכַּר\־ככר\ki.kar-a round loaf ofH3603H\H9014HNcfsc לֶ֔חֶםל֔חםלֶחֶםלחםLe.chembreadH3899HHNcmsa וְ/אֶשְׁפָּ֖רו/אשפ֖רוְ/אֶשְׁפָּרו/אשפרve./'esh.Parand/ a date-cakeH9002H0829HC+Ncmsa וַ/אֲשִׁישָֽׁה\׃ו/אשישה\וַ/אֲשִׁישָֽׁה\׃ו/אשישה\va./'a.shi.Shahand/ a raisin-cakeH9002H0809\H9016HC+Ncfsa 4 അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു കീൎത്തനവും വന്ദനവും സ്തോത്രവും ചെയ്‌വാൻ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
וַ/יִּתֵּ֞ןו/ית֞ןוַ/יִּתֵּןו/יתןva/i.yi.Tenand/ he appointedH9001H5414HHc+Vqw3ms לִ/פְנֵ֨יל/פנ֨ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc אֲר֧וֹןאר֧וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt הַ/לְוִיִּ֖םה/לוי֖םהַ/לְוִיִּםה/לויםha/l.vi.Yimthe/ LevitesH9009H3881HTd+Ngmpa מְשָׁרְתִ֑יםמשרת֑יםמְשָׁרְתִיםמשרתיםme.sha.re.TimservantsH8334HVprmpa וּ/לְ/הַזְכִּיר֙ו/ל/הזכיר֙וּ/לְ/הַזְכִּירו/ל/הזכירu./le./haz.Kirand/ to/ make remembranceH9002H9005H2142HC+R+Vhcc וּ/לְ/הוֹד֣וֹתו/ל/הוד֣ותוּ/לְ/הוֹדוֹתו/ל/הודותu./le./ho.Dotand/ to/ give thanksH9002H9005H3034HC+R+Vhcc וּ/לְ/הַלֵּ֔לו/ל/הל֔לוּ/לְ/הַלֵּלו/ל/הללu./le./ha.Leland/ to/ praiseH9002H9005H1984BHC+R+Vpcc לַ/יהוָ֖הל/יהו֖הלַ/יהוָהל/יהוהla./Yah.weh<to>/ YahwehH9005H3068GHR+Npt אֱלֹהֵ֥יאלה֥יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc 5 ആസാഫ് തലവൻ; രണ്ടാമൻ സെഖൎയ്യാവു; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഓബേദ്-എദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
אָסָ֥ףאס֥ףאָסָףאסף'a.SafAsaphH0623HHNpm הָ/רֹ֖אשׁה/ר֖אשהָ/רֹאשׁה/ראשha./Rosh[was] the/ chiefH9009H7218HHTd+Ncmsa וּ/מִשְׁנֵ֣/הוּו/משנ֣/הווּ/מִשְׁנֵ/הוּו/משנ/הוu./mish.Ne./huand/ [was] second/ hisH9002H4932HH9023HC+Ncmsc+Sp3ms זְכַרְיָ֑הזכרי֑הזְכַרְיָהזכריהze.khar.YahZechariahH2148AHNpm יְעִיאֵ֡ליעיא֡ליְעִיאֵליעיאלye.'i.'ElJeielH3273IHNpm וּ/שְׁמִֽירָמ֡וֹתו/שמירמ֡ותוּ/שְׁמִֽירָמוֹתו/שמירמותu./she.mi.ra.Motand/ ShemiramothH9002H8070GHC+Npm וִֽ/יחִיאֵ֡לו/יחיא֡לוִֽ/יחִיאֵלו/יחיאלvi./chi.'Eland/ JehielH9002H3171GHC+Npm וּ/מַתִּתְיָ֡הו/מתתי֡הוּ/מַתִּתְיָהו/מתתיהu./ma.tit.Yahand/ MattithiahH9002H4993HHC+Npm וֶ/אֱלִיאָ֡בו/אליא֡בוֶ/אֱלִיאָבו/אליאבve./'e.li.'Avand/ EliabH9002H0446KHC+Npm וּ/בְנָיָהוּ֩ו/בניהו֩וּ/בְנָיָהוּו/בניהוu./ve.na.ya.Huand/ BenaiahH9002H1141JHC+Npm וְ/עֹבֵ֨דו/עב֨דוְ/עֹבֵדו/עבדve./'o.Vedand/ Obed-H9002H5654HC+Npm אֱדֹ֜םאד֜םאֱדֹםאדם'e.DomEdomH5654HNpm וִֽ/יעִיאֵ֗לו/יעיא֗לוִֽ/יעִיאֵלו/יעיאלvi./'i.'Eland/ JeielH9002H3273IHC+Npm בִּ/כְלֵ֤יב/כל֤יבִּ/כְלֵיב/כליbi/kh.Leiwith/ instruments ofH9003H3627HR+Ncmpc נְבָלִים֙נבלים֙נְבָלִיםנבליםne.va.LimlyresH5035BHNcmpa וּ/בְ/כִנֹּר֔וֹתו/ב/כנר֔ותוּ/בְ/כִנֹּרוֹתו/ב/כנרותu./ve./khi.no.Rotand/ with/ harpsH9002H9003H3658HC+R+Ncfpa וְ/אָסָ֖ףו/אס֖ףוְ/אָסָףו/אסףve./'a.Safand/ AsaphH9002H0623HHC+Npm בַּֽ/מְצִלְתַּ֥יִםב/מצלת֥יםבַּֽ/מְצִלְתַּיִםב/מצלתיםba/m.tzil.Ta.yimwith <the>/ cymbalsH9003H4700HRd+Ncfda מַשְׁמִֽיעַ\׃משמיע\מַשְׁמִֽיעַ\׃משמיע\mash.Mi.a'[was] sounding aloudH8085I\H9016HVhrmsa 6 പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ നിരന്തരം കാഹളം ഊതി.
וּ/בְנָיָ֥הוּו/בני֥הווּ/בְנָיָהוּו/בניהוu./ve.na.Ya.huand/ BenaiahH9002H1141JHC+Npm וְ/יַחֲזִיאֵ֖לו/יחזיא֖לוְ/יַחֲזִיאֵלו/יחזיאלve./ya.cha.zi.'Eland/ JahazielH9002H3166HHC+Npm הַ/כֹּהֲנִ֑יםה/כהנ֑יםהַ/כֹּהֲנִיםה/כהניםha./ko.ha.Nimthe/ priestsH9009H3548HTd+Ncmpa בַּ/חֲצֹצְר֣וֹתב/חצצר֣ותבַּ/חֲצֹצְרוֹתב/חצצרותba./cha.tzo.tze.Rotwith/ trumpetsH9003H2689HR+Ncfpa תָּמִ֔ידתמ֔ידתָּמִידתמידta.MidcontinuallyH8548HNcmsa לִ/פְנֵ֖יל/פנ֖ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc אֲר֥וֹןאר֥וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc בְּרִית\־ברית\בְּרִית\־ברית\be.rit-[the] covenant ofH1285\H9014HNcfsc הָ/אֱלֹהִֽים\׃ה/אלהים\הָ/אֱלֹהִֽים\׃ה/אלהים\ha./'E.lo.Him<the>/ GodH9009H0430G\H9016HTd+Ncmpa 7 അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവെക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാൽ:
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/ה֗וּאה/ה֗ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms נָתַ֤ןנת֤ןנָתַןנתןna.Tanhe appointedH5414HHVqp3ms דָּוִיד֙דויד֙דָּוִידדוידda.VidDavidH1732HNpm בָּ/רֹ֔אשׁב/ר֔אשבָּ/רֹאשׁב/ראשba./Roshat the/ firstH9003H7218JHRd+Ncmsa לְ/הֹד֖וֹתל/הד֖ותלְ/הֹדוֹתל/הדותle./ho.Dotto/ give thanksH9005H3034HR+Vhcc לַ/יהוָ֑הל/יהו֑הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt אָסָ֖ףאס֖ףאָסָףאסף'a.SafAsaphH0623HHNpm 8 യഹോവെക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ;
הוֹד֤וּהוד֤והוֹדוּהודוho.Dugive thanksH3034HVhv2mp לַֽ/יהוָה֙ל/יהוה֙לַֽ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt קִרְא֣וּקרא֣וקִרְאוּקראוkir.'UproclaimH7121GHVqv2mp בִ/שְׁמ֔/וֹב/שמ֔/ובִ/שְׁמ/וֹב/שמ/וvi/sh.M/o<in>/ name/ hisH9003H8034H9023HR+Ncmsc+Sp3ms הוֹדִ֥יעוּהוד֥יעוהוֹדִיעוּהודיעוho.Di.'umake knownH3045HVhv2mp בָ/עַמִּ֖יםב/עמ֖יםבָ/עַמִּיםב/עמיםva./'a.Mimamong the/ peoplesH9003H5971AHRd+Ncmpa עֲלִילֹתָֽי/ו\׃עלילתי/ו\עֲלִילֹתָֽי/ו\׃עלילתי/ו\'a.li.lo.Ta/vdeeds/ hisH5949H9023\H9016HNcfpc+Sp3ms 9 അവന്നു പാടി കീൎത്തനം ചെയ്‌വിൻ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വൎണ്ണിപ്പിൻ.
שִׁ֤ירוּש֤ירושִׁירוּשירוShi.rusingH7891HVqv2mp זַמְּרוּ\־זמרו\זַמְּרוּ\־זמרו\za.me.ru-sing praisesH2167\H9014HVpv2mp שִׂ֖יחוּש֖יחושִׂיחוּשיחוSi.chutellH7878HVqv2mp נִפְלְאֹתָֽי/ו\׃נפלאתי/ו\נִפְלְאֹתָֽי/ו\׃נפלאתי/ו\nif.le.'o.Ta/vwonders/ hisH6381H9023\H9016HVNrfpc+Sp3ms 10 അവന്റെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
הִֽתְהַֽלְלוּ֙התהללו֙הִֽתְהַֽלְלוּהתהללוhit.ha.LuboastH1984HHVtv2mp בְּ/שֵׁ֣םב/ש֣םבְּ/שֵׁםב/שםbe./Shemin/ [the] name ofH9003H8034HR+Ncmsc קָדְשׁ֔/וֹקדש֔/וקָדְשׁ/וֹקדש/וka.de.Sh/oholiness/ hisH6944GH9023HNcmsc+Sp3ms יִשְׂמַ֕חישמ֕חיִשְׂמַחישמחyis.Machlet it rejoiceH8055HVqi3ms לֵ֖בל֖בלֵבלבlev[the] heart ofH3820AHNcmsc מְבַקְשֵׁ֥ימבקש֥ימְבַקְשֵׁימבקשיme.vak.Shei[those who] seekH1245HVprmpc יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.weh<of> YahwehH3068G\H9016HNpt 11 യഹോവയെയും അവന്റെ ശക്തിയെയും തേടുവിൻ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിൻ.
דִּרְשׁ֤וּדרש֤ודִּרְשׁוּדרשוdir.ShuseekH1875HVqv2mp יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt וְ/עֻזּ֔/וֹו/עז֔/ווְ/עֻזּ/וֹו/עז/וve./'u.Z/oand/ strength/ hisH9002H5797H9023HC+Ncmsc+Sp3ms בַּקְּשׁ֥וּבקש֥ובַּקְּשׁוּבקשוba.ke.ShuseekH1245HVpv2mp פָנָ֖י/ופנ֖י/ופָנָי/ופני/וfa.Na/vface/ hisH6440GH9023HNcmpc+Sp3ms תָּמִֽיד\׃תמיד\תָּמִֽיד\׃תמיד\ta.MidcontinuallyH8548\H9016HNcmsa 12 അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
זִכְר֗וּזכר֗וזִכְרוּזכרוzikh.RurememberH2142HVqv2mp נִפְלְאֹתָי/ו֙נפלאתי/ו֙נִפְלְאֹתָי/ונפלאתי/וnif.le.'o.Ta/vwonders/ hisH6381H9023HVNrfpc+Sp3ms אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr עָשָׂ֔העש֔העָשָׂהעשה'a.Sahhe has doneH6213AHVqp3ms מֹפְתָ֖י/ומפת֖י/ומֹפְתָי/ומפתי/וmo.fe.Ta/vwonders/ hisH4159H9023HNcmpc+Sp3ms וּ/מִשְׁפְּטֵי\־ו/משפטי\וּ/מִשְׁפְּטֵי\־ו/משפטי\u./mish.pe.tei-and/ [the] judgments ofH9002H4941G\H9014HC+Ncmpc 13 അവൻ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓൎത്തുകൊൾവിൻ.
זֶ֚רַעז֚רעזֶרַעזרעZe.ra'O offspring ofH2233HHNcmsc יִשְׂרָאֵ֣לישרא֣ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl עַבְדּ֔/וֹעבד֔/ועַבְדּ/וֹעבד/וav.D/oservant/ hisH5650H9023HNcmsc+Sp3ms בְּנֵ֥יבנ֥יבְּנֵיבניbe.NeiO descendants ofH1121GHNcmpc יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm בְּחִירָֽי/ו\׃בחירי/ו\בְּחִירָֽי/ו\׃בחירי/ו\be.chi.Ra/vchosen ones/ hisH0972H9023\H9016HAampc+Sp3ms 14 അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികൾ സൎവ്വഭൂമിയിലുമുണ്ടു.
ה֚וּאה֚ואהוּאהואhu'heH1931HPp3ms יְהוָ֣היהו֣היְהוָהיהוהYah.weh[is] YahwehH3068GHNpt אֱלֹהֵ֔י/נוּאלה֔י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp הָ/אָ֖רֶץה/א֖רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa מִשְׁפָּטָֽי/ו\׃משפטי/ו\מִשְׁפָּטָֽי/ו\׃משפטי/ו\mish.pa.Ta/vjudgments/ hisH4941GH9023\H9016HNcmpc+Sp3ms 15 അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഓൎത്തുകൊൾവിൻ.
זִכְר֤וּזכר֤וזִכְרוּזכרוzikh.RurememberH2142HVqv2mp לְ/עוֹלָם֙ל/עולם֙לְ/עוֹלָםל/עולםle./'o.Lamfor/ everH9005H5769GHR+Ncmsa בְּרִית֔/וֹברית֔/ובְּרִית/וֹברית/וbe.ri.T/ocovenant/ hisH1285H9023HNcfsc+Sp3ms דָּבָ֥רדב֥רדָּבָרדברda.Var[the] wordH1697GHNcmsa צִוָּ֖הצו֖הצִוָּהצוהtzi.Vah[which] he commandedH6680HVpp3ms לְ/אֶ֥לֶףל/א֥לףלְ/אֶלֶףל/אלףle./'E.leffor/ a thousandH9005H0505GHR+Ncbsc דּֽוֹר\׃דור\דּֽוֹר\׃דור\Dorgeneration[s]H1755\H9016HNcmsa 16 അബ്രാഹാമോടു അവൻ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
אֲשֶׁ֤ראש֤ראֲשֶׁראשר'a.SherwhichH0834AHTr כָּרַת֙כרת֙כָּרַתכרתka.Rathe madeH3772HHVqp3ms אַבְרָהָ֔םאברה֔םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm וּ/שְׁבוּעָת֖/וֹו/שבועת֖/ווּ/שְׁבוּעָת/וֹו/שבועת/וu./she.vu.'a.T/oand/ oath/ hisH9002H7621H9023HC+Ncfsc+Sp3ms לְ/יִצְחָֽק\׃ל/יצחק\לְ/יִצְחָֽק\׃ל/יצחק\le./yitz.Chakto/ IsaacH9005H3327\H9016HR+Npm 17 അതിനെ അവൻ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
וַ/יַּעֲמִידֶ֤/הָו/יעמיד֤/הוַ/יַּעֲמִידֶ/הָו/יעמיד/הva/i.ya.'a.mi.De./haand/ he confirmed/ itH9001H5975HH9034Hc+Vhw3ms+Sp3fs לְ/יַעֲקֹב֙ל/יעקב֙לְ/יַעֲקֹבל/יעקבle./ya.'a.Koto/ JacobH9005H3290HR+Npm לְ/חֹ֔קל/ח֔קלְ/חֹקל/חקle./Chokto/ a statuteH9005H2706GHR+Ncmsa לְ/יִשְׂרָאֵ֖לל/ישרא֖ללְ/יִשְׂרָאֵלל/ישראלle./Yis.ra.'Elto/ IsraelH9005H3478HR+Npl בְּרִ֥יתבר֥יתבְּרִיתבריתbe.Rita covenant ofH1285HNcfsc עוֹלָֽם\׃עולם\עוֹלָֽם\׃עולם\o.LamperpetuityH5769G\H9016HNcmsa 18 ഞാൻ നിനക്കു അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
לֵ/אמֹ֗רל/אמ֗רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc לְ/ךָ֙ל/ך֙לְ/ךָל/ךle./Khato/ youH9005H9031HR+Sp2ms אֶתֵּ֣ןאת֣ןאֶתֵּןאתן'e.TenI will giveH5414GHVqi1cs אֶֽרֶץ\־ארץ\אֶֽרֶץ\־ארץ\'e.retz-[the] land ofH0776G\H9014HNcfsc כְּנָ֔עַןכנ֔עןכְּנָעַןכנעןke.Na.'anCanaanH3667AHNpl חֶ֖בֶלח֖בלחֶבֶלחבלChe.vel[the] portion ofH2256MHNcbsc נַחֲלַתְ/כֶֽם\׃נחלת/כם\נַחֲלַתְ/כֶֽם\׃נחלת/כם\na.cha.lat./Kheminheritance/ yourH5159H9026\H9016HNcfsc+Sp2mp 19 നിങ്ങൾ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
בִּֽ/הְיֽוֹתְ/כֶם֙ב/היות/כם֙בִּֽ/הְיֽוֹתְ/כֶםב/היות/כםbi/h.yot./Khemwhen/ were/ youH9003H1961H9046HR+Vqcc+Sp2mp מְתֵ֣ימת֣ימְתֵימתיme.Teimen ofH4962HNcmpc מִסְפָּ֔רמספ֔רמִסְפָּרמספרmis.ParnumberH4557HNcmsa כִּ/מְעַ֖טכ/מע֖טכִּ/מְעַטכ/מעטki/m.'Atlike/ a fewH9004H4592HR+Ncmsa וְ/גָרִ֥יםו/גר֥יםוְ/גָרִיםו/גריםve./ga.Rimand/ sojournersH9002H1481AHC+Vqrmpa 20 അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
וַ/יִּֽתְהַלְּכוּ֙ו/יתהלכו֙וַ/יִּֽתְהַלְּכוּו/יתהלכוva/i.yit.ha.le.Khuand/ they went aboutH9001H1980IHc+Vtw3mp מִ/גּ֣וֹימ/ג֣וימִ/גּוֹימ/גויmi./Goyfrom/ nationH9006H1471AHR+Ncmsa גּ֔וֹיג֔ויגּוֹיגויGoynationH1471AHNcmsa וּ/מִ/מַּמְלָכָ֖הו/מ/ממלכ֖הוּ/מִ/מַּמְלָכָהו/מ/ממלכהu./mi./mam.la.Khahand/ from/ a kingdomH9002H9006H4467HC+R+Ncfsa עַ֥םע֥םעַםעם'ama peopleH5971AHNcmsa אַחֵֽר\׃אחר\אַחֵֽר\׃אחר\'a.CheranotherH0312\H9016HAamsa 21 ആരും അവരെ പീഡിപ്പിപ്പാൻ അവൻ സമ്മതിച്ചില്ല; അവർനിമിത്തം രാജാക്കന്മാരെയും ശാസിച്ചതു:
הִנִּ֤יחַהנ֤יחהִנִּיחַהניחhi.Ni.achhe permittedH5117HVhp3ms לְ/אִישׁ֙ל/איש֙לְ/אִישׁל/אישle./'Ish<to>/ anyoneH9005H0376IHR+Ncmsa לְ/עָשְׁקָ֔/םל/עשק֔/םלְ/עָשְׁקָ/םל/עשק/םle./'a.she.Ka/mto/ oppress/ themH9005H6231H9038HR+Vqcc+Sp3mp וַ/יּ֥וֹכַחו/י֥וכחוַ/יּוֹכַחו/יוכחva/i.Yo.khachand/ he rebukedH9001H3198Hc+Vhw3ms עֲלֵי/הֶ֖םעלי/ה֖םעֲלֵי/הֶםעלי/הם'a.lei./Hemon/ themH5921AH9038HR+Sp3mp מְלָכִֽים\׃מלכים\מְלָכִֽים\׃מלכים\me.la.KhimkingsH4428G\H9016HNcmpa 22 എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകൎക്കു ദോഷം ചെയ്കയുമരുതു.
תִּגְּעוּ֙תגעו֙תִּגְּעוּתגעוti.ge.'Uyou touchH5060HVqj2mp בִּ/מְשִׁיחָ֔/יב/משיח֔/יבִּ/מְשִׁיחָ/יב/משיח/יbi/m.shi.Cha/i<in>/ anointed [ones]/ myH9003H4899H9020HR+Ncmpc+Sp1bs וּ/בִ/נְבִיאַ֖/יו/ב/נביא֖/יוּ/בִ/נְבִיאַ/יו/ב/נביא/יu./vi/n.vi.'A/iand/ to/ prophets/ myH9002H9003H5030H9020HC+R+Ncmpc+Sp1bs 23 സൎവ്വഭൂവാസികളേ, യഹോവെക്കു പാടുവിൻ; നാൾക്കുനാൾ അവന്റെ രക്ഷയെ പ്രസ്താവിപ്പിൻ.
שִׁ֤ירוּש֤ירושִׁירוּשירוShi.rusingH7891HVqv2mp לַֽ/יהוָה֙ל/יהוה֙לַֽ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa בַּשְּׂר֥וּבשר֥ובַּשְּׂרוּבשרוba.se.Rubear newsH1319HVpv2mp י֖וֹםי֖וםיוֹםיוםYomdayH3117GHNcmsa יְשׁוּעָתֽ/וֹ\׃ישועת/ו\יְשׁוּעָתֽ/וֹ\׃ישועת/ו\ye.shu.'a.T/osalvation/ hisH3444H9023\H9016HNcfsc+Sp3ms 24 ജാതികളുടെ നടുവിൽ അവന്റെ മഹത്വവും സൎവ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ.
סַפְּר֤וּספר֤וסַפְּרוּספרוsa.pe.RurecountH5608AHVpv2mp בַ/גּוֹיִם֙ב/גוים֙בַ/גּוֹיִםב/גויםva./go.Yimamong the/ nationsH9003H1471AHRd+Ncmpa כְּבוֹד֔/וֹכבוד֔/וכְּבוֹד/וֹכבוד/וke.vo.D/oglory/ hisH3519H9023HNcmsc+Sp3ms הָ/עַמִּ֖יםה/עמ֖יםהָ/עַמִּיםה/עמיםha./'a.Mimthe/ peoplesH9009H5971AHTd+Ncmpa נִפְלְאֹתָֽי/ו\׃נפלאתי/ו\נִפְלְאֹתָֽי/ו\׃נפלאתי/ו\nif.le.'o.Ta/vwonders/ hisH6381H9023\H9016HVNrfpc+Sp3ms 25 യഹോവ വലിയവനും അത്യന്തം സ്തുത്യനും സൎവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
גָד֨וֹלגד֨ולגָדוֹלגדולga.Dol[is] greatH1419AHAamsa יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt וּ/מְהֻלָּל֙ו/מהלל֙וּ/מְהֻלָּלו/מהללu./me.hu.Laland/ [is] to be praisedH9002H1984BHC+VPsmsa מְאֹ֔דמא֔דמְאֹדמאדme.'OdexceedinglyH3966HAcmsa וְ/נוֹרָ֥או/נור֥אוְ/נוֹרָאו/נוראve./no.Ra'and/ [is] to be fearedH9002H3372GHC+VNrmsa ה֖וּאה֖ואהוּאהואhu'heH1931HPp3ms אֱלֹהִֽים\׃אלהים\אֱלֹהִֽים\׃אלהים\'E.lo.HimgodsH0430J\H9016HNcmpa 26 ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവൻ.
אֱלֹהֵ֤יאלה֤יאֱלֹהֵיאלהי'e.lo.Hei[the] gods ofH0430JHNcmpc הָ/עַמִּים֙ה/עמים֙הָ/עַמִּיםה/עמיםha./'a.Mimthe/ peoplesH9009H5971AHTd+Ncmpa אֱלִילִ֔יםאליל֔יםאֱלִילִיםאלילים'e.li.Lim[are] worthless idolsH0457HNcmpa וַ/יהוָ֖הו/יהו֖הוַ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt שָׁמַ֥יִםשמ֥יםשָׁמַיִםשמיםsha.Ma.yim[the] heavensH8064HNcmpa 27 യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
ה֤וֹדה֤ודהוֹדהודHodsplendorH1935HNcmsa וְ/הָדָר֙ו/הדר֙וְ/הָדָרו/הדרve./ha.Darand/ majestyH9002H1926HC+Ncmsa לְ/פָנָ֔י/ול/פנ֔י/ולְ/פָנָי/ול/פני/וle./fa.Na/v[are] <to>/ before/ himH9005H6440GH9023HR+Ncmpc+Sp3ms עֹ֥זע֥זעֹזעז'ozstrengthH5797HNcmsa וְ/חֶדְוָ֖הו/חדו֖הוְ/חֶדְוָהו/חדוהve./ched.Vahand/ joyH9002H2304HC+Ncfsa בִּ/מְקֹמֽ/וֹ\׃ב/מקמ/ו\בִּ/מְקֹמֽ/וֹ\׃ב/מקמ/ו\bi/m.ko.M/o[are] in/ place/ hisH9003H4725H9023\H9016HR+Ncmsc+Sp3ms 28 ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ;
הָב֤וּהב֤והָבוּהבוha.VuascribeH3051HVqv2mp לַֽ/יהוָה֙ל/יהוה֙לַֽ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt מִשְׁפְּח֣וֹתמשפח֣ותמִשְׁפְּחוֹתמשפחותmish.pe.ChotO clans ofH4940HNcfpc עַמִּ֔יםעמ֔יםעַמִּיםעמים'a.MimpeoplesH5971AHNcmpa הָב֥וּהב֥והָבוּהבוha.VuascribeH3051HVqv2mp לַ/יהוָ֖הל/יהו֖הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt כָּב֥וֹדכב֥ודכָּבוֹדכבודka.VodgloryH3519HNcmsa 29 യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; കാഴ്ചയുമായി അവന്റെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
הָב֥וּהב֥והָבוּהבוha.VuascribeH3051HVqv2mp לַ/יהוָ֖הל/יהו֖הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt כְּב֣וֹדכב֣ודכְּבוֹדכבודke.Vod[the] glory ofH3519HNcmsc שְׁמ֑/וֹשמ֑/ושְׁמ/וֹשמ/וshe.M/oname/ hisH8034H9023HNcmsc+Sp3ms שְׂא֤וּשא֤ושְׂאוּשאוse.'Ulift upH5375HHVqv2mp מִנְחָה֙מנחה֙מִנְחָהמנחהmin.Chahan offeringH4503GHNcfsa וּ/בֹ֣אוּו/ב֣אווּ/בֹאוּו/באוu./Vo.'uand/ comeH9002H0935GHC+Vqv2mp לְ/פָנָ֔י/ול/פנ֔י/ולְ/פָנָי/ול/פני/וle./fa.Na/v<to>/ before/ himH9005H6440GH9023HR+Ncmpc+Sp3ms הִשְׁתַּחֲו֥וּהשתחו֥והִשְׁתַּחֲווּהשתחווhish.ta.cha.Vubow downH7812HVtv2mp לַ/יהוָ֖הל/יהו֖הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt בְּ/הַדְרַת\־ב/הדרת\בְּ/הַדְרַת\־ב/הדרת\be./had.rat-in/ adornment ofH9003H1927\H9014HR+Ncfsc 30 സൎവ്വഭൂമിയേ, അവന്റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
חִ֤ילוּח֤ילוחִילוּחילוChi.lutrembleH2342AHVqv2mp מִ/לְּ/פָנָי/ו֙מ/ל/פני/ו֙מִ/לְּ/פָנָי/ומ/ל/פני/וmi./le./fa.Na/vfrom/ to/ before/ himH9006H9005H6440GH9023HR+R+Ncmpc+Sp3ms הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa תִּכּ֥וֹןתכ֥וןתִּכּוֹןתכוןti.Konit is establishedH3559HHVNi3fs תֵּבֵ֖לתב֖לתֵּבֵלתבלte.Vel[the] worldH8398HNcfsa תִּמּֽוֹט\׃תמוט\תִּמּֽוֹט\׃תמוט\ti.Motit will be shakenH4131\H9016HVNi3fs 31 സ്വൎഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
יִשְׂמְח֤וּישמח֤ויִשְׂמְחוּישמחוyis.me.Chulet them rejoiceH8055HVqi3mp הַ/שָּׁמַ֙יִם֙ה/שמ֙ים֙הַ/שָּׁמַיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa וְ/תָגֵ֣לו/תג֣לוְ/תָגֵלו/תגלve./ta.Geland/ let it be gladH9002H1523HC+Vqj3fs הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa וְ/יֹאמְר֥וּו/יאמר֥ווְ/יֹאמְרוּו/יאמרוve./yo.me.Ruand/ let people sayH9002H0559HC+Vqu3mp בַ/גּוֹיִ֖םב/גוי֖םבַ/גּוֹיִםב/גויםva./go.Yimamong the/ nationsH9003H1471AHRd+Ncmpa יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt מָלָֽךְ\׃מלך\מָלָֽךְ\׃מלך\ma.Lakhhe reignsH4427A\H9016HVqp3ms 32 സമുദ്രവും അതിന്റെ പൂൎണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
יִרְעַ֤םירע֤םיִרְעַםירעםyir.'Amlet it thunderH7481HVqi3ms הַ/יָּם֙ה/ים֙הַ/יָּםה/יםhai./Yamthe/ seaH9009H3220GHTd+Ncmsa וּ/מְלוֹא֔/וֹו/מלוא֔/ווּ/מְלוֹא/וֹו/מלוא/וu./me.lo.'/Oand/ what fills/ itH9002H4393H9023HC+Ncmsc+Sp3ms יַעֲלֹ֥ץיעל֥ץיַעֲלֹץיעלץya.'a.Lotzlet it exultH5970HVqi3ms הַ/שָּׂדֶ֖הה/שד֖ההַ/שָּׂדֶהה/שדהha./sa.Dehthe/ fieldH9009H7704GHTd+Ncmsa 33 അന്നു വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആൎക്കും; അവൻ ഭൂമിയെ വിധിപ്പാൻ വരുന്നുവല്ലോ.
יְרַנְּנ֖וּירננ֖ויְרַנְּנוּירננוye.ra.ne.Nuthey will shout for joyH7442BHVpi3mp עֲצֵ֣יעצ֣יעֲצֵיעצי'a.Tzei[the] trees ofH6086HHNcmpc הַ/יָּ֑עַרה/י֑ערהַ/יָּעַרה/יערhai./Ya.'arthe/ forestH9009H3293AHTd+Ncmsa מִ/לִּ/פְנֵ֣ימ/ל/פנ֣ימִ/לִּ/פְנֵימ/ל/פניmi./li/f.Neifrom/ to/ beforeH9006H9005H6440GHR+R+Ncmpc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt בָ֖אב֖אבָאבאva'[he is] comingH0935GHVqp3ms לִ/שְׁפּ֥וֹטל/שפ֥וטלִ/שְׁפּוֹטל/שפוטli/sh.Potto/ judgeH9005H8199HR+Vqcc 34 യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
הוֹד֤וּהוד֤והוֹדוּהודוho.Dugive thanksH3034HVhv2mp לַ/יהוָה֙ל/יהוה֙לַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt ט֔וֹבט֔ובטוֹבטובTov[he is] goodH2896AHAamsa לְ/עוֹלָ֖םל/עול֖םלְ/עוֹלָםל/עולםle./'o.Lam[is] for/ everH9005H5769GHR+Ncmsa חַסְדּֽ/וֹ\׃חסד/ו\חַסְדּֽ/וֹ\׃חסד/ו\chas.D/ocovenant loyalty/ hisH2617AH9023\H9016HNcmsc+Sp3ms 35 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിൻ.
וְ/אִמְר֕וּו/אמר֕ווְ/אִמְרוּו/אמרוve./'im.Ruand/ sayH9002H0559HC+Vqv2mp הוֹשִׁיעֵ֙/נוּ֙הושיע֙/נו֙הוֹשִׁיעֵ/נוּהושיע/נוho.shi.'E./nusave/ usH3467H9035HVhv2ms+Sp1bp אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.HeiO God ofH0430GHNcmpc יִשְׁעֵ֔/נוּישע֔/נויִשְׁעֵ/נוּישע/נוyish.'E./nusalvation/ ourH3468H9025HNcmsc+Sp1bp וְ/קַבְּצֵ֥/נוּו/קבצ֥/נווְ/קַבְּצֵ/נוּו/קבצ/נוve./ka.be.Tze./nuand/ gather/ usH9002H6908H9035HC+Vpv2ms+Sp1bp וְ/הַצִּילֵ֖/נוּו/הציל֖/נווְ/הַצִּילֵ/נוּו/הציל/נוve./ha.tzi.Le./nuand/ deliver/ usH9002H5337H9035HC+Vhv2ms+Sp1bp הַ/גּוֹיִ֑םה/גוי֑םהַ/גּוֹיִםה/גויםha./go.Yimthe/ nationsH9009H1471AHTd+Ncmpa לְ/הֹדוֹת֙ל/הדות֙לְ/הֹדוֹתל/הדותle./ho.dOtto/ give thanksH9005H3034HR+Vhcc לְ/שֵׁ֣םל/ש֣םלְ/שֵׁםל/שםle./Shemto/ [the] name ofH9005H8034HR+Ncmsc קָדְשֶׁ֔/ךָקדש֔/ךקָדְשֶׁ/ךָקדש/ךkod.She./chaholiness/ yourH6944GH9021HNcmsc+Sp2ms לְ/הִשְׁתַּבֵּ֖חַל/השתב֖חלְ/הִשְׁתַּבֵּחַל/השתבחle./hish.ta.Be.achto/ boastH9005H7623BHR+Vtcc בִּ/תְהִלָּתֶֽ/ךָ\׃ב/תהלת/ך\בִּ/תְהִלָּתֶֽ/ךָ\׃ב/תהלת/ך\bi/t.hi.la.Te./khain/ praise/ yourH9003H8416H9021\H9016HR+Ncfsc+Sp2ms 36 യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും ആമേൻ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
בָּר֤וּךְבר֤וךבָּרוּךְברוךba.Rukh[be] blessedH1288HVqsmsa יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl הָ/עוֹלָ֖םה/עול֖םהָ/עוֹלָםה/עולםha./'o.Lam<the>/ antiquityH9009H5769GHTd+Ncmsa וְ/עַ֣דו/ע֣דוְ/עַדו/עדve./'Adand/ untilH9002H5704HC+R הָ/עֹלָ֑םה/על֑םהָ/עֹלָםה/עלםha./'o.Lam<the>/ perpetuityH9009H5769GHTd+Ncmsa וַ/יֹּאמְר֤וּו/יאמר֤ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp הָ/עָם֙ה/עם֙הָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa אָמֵ֔ןאמ֔ןאָמֵןאמן'a.MenamenH0543HTj וְ/הַלֵּ֖לו/הל֖לוְ/הַלֵּלו/הללve./ha.Leland/ they praisedH9002H1984BHC+Vpcc 37 ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
וַ/יַּֽעֲזָב\־ו/יעזב\וַ/יַּֽעֲזָב\־ו/יעזב\va/i.ya.'a.zov-and/ he leftH9001H5800A\H9014Hc+Vqw3ms שָׁ֗םש֗םשָׁםשםShamthereH8033GHD לִ/פְנֵי֙ל/פני֙לִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc אֲר֣וֹןאר֣וןאֲרוֹןארון'a.Ron[the] ark ofH0727HNcmsc בְּרִית\־ברית\בְּרִית\־ברית\be.rit-[the] covenant ofH1285\H9014HNcfsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt לְ/אָסָ֖ףל/אס֖ףלְ/אָסָףל/אסףle./'a.Saf<to>/ AsaphH9005H0623HHR+Npm וּ/לְ/אֶחָ֑י/וו/ל/אח֑י/ווּ/לְ/אֶחָי/וו/ל/אחי/וu./le./'e.Cha/vand/ <to>/ relatives/ hisH9002H9005H0251HH9023HC+R+Ncmpc+Sp3ms לְ/שָׁרֵ֞תל/שר֞תלְ/שָׁרֵתל/שרתle./sha.Retto/ serveH9005H8334HR+Vpcc לִ/פְנֵ֧יל/פנ֧ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc הָ/אָר֛וֹןה/אר֛וןהָ/אָרוֹןה/ארוןha./'a.Ronthe/ arkH9009H0727HTd+Ncmsa תָּמִ֖ידתמ֖ידתָּמִידתמידta.MidcontinuallyH8548HNcmsa לִ/דְבַר\־ל/דבר\לִ/דְבַר\־ל/דבר\li/d.var-to/ [the] matter ofH9005H1697M\H9014HR+Ncmsc י֥וֹםי֥וםיוֹםיוםYoma dayH3117GHNcmsa 38 ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിൎത്തി.
וְ/עֹבֵ֥דו/עב֥דוְ/עֹבֵדו/עבדve./'o.Vedand/ Obed-H9002H5654HC+Npm אֱדֹ֛םאד֛םאֱדֹםאדם'e.DomEdomH5654HNpm וַ/אֲחֵי/הֶ֖םו/אחי/ה֖םוַ/אֲחֵי/הֶםו/אחי/הםva./'a.chei./Hemand/ relatives/ theirH9002H0251HH9028HC+Ncmpc+Sp3mp שִׁשִּׁ֣יםשש֣יםשִׁשִּׁיםששיםshi.ShimsixtyH8346HNcmpa וּ/שְׁמוֹנָ֑הו/שמונ֑הוּ/שְׁמוֹנָהו/שמונהu./she.mo.Nahand/ eightH9002H8083HC+Ncbsa וְ/עֹבֵ֨דו/עב֨דוְ/עֹבֵדו/עבדve./'o.Vedand/ Obed-H9002H5654HC+Npm אֱדֹ֧םאד֧םאֱדֹםאדם'e.DomEdomH5654HNpm יְדִית֛וּןידית֛וןיְדִיתוּןידיתוןye.di.TunJedithunH3038GHNpm וְ/חֹסָ֖הו/חס֖הוְ/חֹסָהו/חסהve./cho.Sahand/ HosahH9002H2621HHC+Npm לְ/שֹׁעֲרִֽים\׃ל/שערים\לְ/שֹׁעֲרִֽים\׃ל/שערים\le./sho.'a.Rimto/ gatekeepersH9005H7778\H9016HR+Ncmpa 39 പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
צָד֣וֹקצד֣וקצָדוֹקצדוקtza.DokZadokH6659GHNpm הַ/כֹּהֵ֗ןה/כה֗ןהַ/כֹּהֵןה/כהןha./ko.Henthe/ priestH9009H3548HTd+Ncmsa וְ/אֶחָי/ו֙ו/אחי/ו֙וְ/אֶחָי/וו/אחי/וve./'e.Cha/vand/ relatives/ hisH9002H0251HH9023HC+Ncmpc+Sp3ms הַ/כֹּ֣הֲנִ֔יםה/כ֣הנ֔יםהַ/כֹּהֲנִיםה/כהניםha./Ko.ha.Nimthe/ priestsH9009H3548HTd+Ncmpa לִ/פְנֵ֖יל/פנ֖ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc מִשְׁכַּ֣ןמשכ֣ןמִשְׁכַּןמשכןmish.Kan[the] tabernacle ofH4908HNcmsc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt בַּ/בָּמָ֖הב/במ֖הבַּ/בָּמָהב/במהba./ba.Mahat the/ high placeH9003H1116HRd+Ncfsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr בְּ/גִבְעֽוֹן\׃ב/גבעון\בְּ/גִבְעֽוֹן\׃ב/גבעון\be./giv.'on[was] in/ GibeonH9003H1391\H9016HR+Npl 40 അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവെക്കു
לְֽ/הַעֲלוֹת֩ל/העלות֩לְֽ/הַעֲלוֹתל/העלותle./ha.'a.lOtto/ offer upH9005H5927IHR+Vhcc עֹל֨וֹתעל֨ותעֹלוֹתעלותo.Lotburnt offeringsH5930AHNcfpa לַ/יהוָ֜הל/יהו֜הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt מִזְבַּ֧חמזב֧חמִזְבַּחמזבחmiz.Bach[the] altar ofH4196HNcmsc הָ/עֹלָ֛הה/על֛ההָ/עֹלָהה/עלהha./'o.Lahthe/ burnt offeringH9009H5930AHTd+Ncfsa תָּמִ֖ידתמ֖ידתָּמִידתמידta.MidcontinuallyH8548HNcmsa לַ/בֹּ֣קֶרל/ב֣קרלַ/בֹּקֶרל/בקרla./Bo.kerto the/ morningH9005H1242HRd+Ncmsa וְ/לָ/עָ֑רֶבו/ל/ע֑רבוְ/לָ/עָרֶבו/ל/ערבve./la./'A.revand/ to the/ eveningH9002H9005H6153HC+Rd+Ncmsa הַ/כָּתוּב֙ה/כתוב֙הַ/כָּתוּבה/כתובha./ka.Tuv<the>/ [thing] writtenH9009H3789HTd+Vqsmsa בְּ/תוֹרַ֣תב/תור֣תבְּ/תוֹרַתב/תורתbe./to.Ratin/ [the] law ofH9003H8451HR+Ncfsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr צִוָּ֖הצו֖הצִוָּהצוהtzi.Vahhe commandedH6680HVpp3ms יִשְׂרָאֵֽל\׃ישראל\יִשְׂרָאֵֽל\׃ישראל\Yis.ra.'ElIsraelH3478\H9016HNpl 41 ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവെക്കു സ്തോത്രം ചെയ്‌വാനും നിയമിച്ചു.
וְ/עִמָּ/הֶם֙ו/עמ/הם֙וְ/עִמָּ/הֶםו/עמ/הםve./'i.ma./Hemand/ [were] with/ themH9002H5973AH9038HC+R+Sp3mp הֵימָ֣ןהימ֣ןהֵימָןהימןhei.ManHemanH1968IHNpm וִֽ/ידוּת֔וּןו/ידות֔וןוִֽ/ידוּתוּןו/ידותוןvi./du.Tunand/ JeduthunH9002H3038GHC+Npm וּ/שְׁאָר֙ו/שאר֙וּ/שְׁאָרו/שארu./she.'Arand/ [the] rest ofH9002H7605HC+Ncmsc הַ/בְּרוּרִ֔יםה/ברור֔יםהַ/בְּרוּרִיםה/ברוריםha./be.ru.Rimthose/ [who] had been chosenH9009H1305HTd+Vqsmpa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhoH0834AHTr נִקְּב֖וּנקב֖ונִקְּבוּנקבוni.ke.Vuthey had been designatedH5344AHVNp3cp בְּ/שֵׁמ֑וֹתב/שמ֑ותבְּ/שֵׁמוֹתב/שמותbe./she.Motby/ namesH9003H8034HR+Ncfpa לְ/הֹדוֹת֙ל/הדות֙לְ/הֹדוֹתל/הדותle./ho.dOtto/ give thanksH9005H3034HR+Vhcc לַֽ/יהוָ֔הל/יהו֔הלַֽ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt לְ/עוֹלָ֖םל/עול֖םלְ/עוֹלָםל/עולםle./'o.Lam[is] for/ everH9005H5769GHR+Ncmsa חַסְדּֽ/וֹ\׃חסד/ו\חַסְדּֽ/וֹ\׃חסד/ו\chas.D/ocovenant loyalty/ hisH2617AH9023\H9016HNcmsc+Sp3ms 42 അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
וְ/עִמָּ/הֶם֩ו/עמ/הם֩וְ/עִמָּ/הֶםו/עמ/הםve./'i.ma./Hemand/ [were] with/ themH9002H5973AH9038HC+R+Sp3mp הֵימָ֨ןהימ֨ןהֵימָןהימןhei.ManHemanH1968IHNpm וִֽ/ידוּת֜וּןו/ידות֜וןוִֽ/ידוּתוּןו/ידותוןvi./du.Tunand/ JeduthunH9002H3038GHC+Npm חֲצֹצְר֤וֹתחצצר֤ותחֲצֹצְרוֹתחצצרותcha.tzo.tze.RottrumpetsH2689HNcfpa וּ/מְצִלְתַּ֙יִם֙ו/מצלת֙ים֙וּ/מְצִלְתַּיִםו/מצלתיםu./me.tzil.Ta.yimand/ cymbalsH9002H4700HC+Ncfda לְ/מַשְׁמִיעִ֔יםל/משמיע֔יםלְ/מַשְׁמִיעִיםל/משמיעיםle./mash.mi.'Imfor/ [those who] sound aloudH9005H8085IHR+Vhrmpa וּ/כְלֵ֖יו/כל֖יוּ/כְלֵיו/כליu./khe.Leiand/ [the] instruments ofH9002H3627HC+Ncmpc שִׁ֣ירש֣ירשִׁירשירshir<the> song ofH7892AHNcmsc הָ/אֱלֹהִ֑יםה/אלה֑יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa וּ/בְנֵ֥יו/בנ֥יוּ/בְנֵיו/בניu./ve.Neiand/ [the] sons ofH9002H1121AHC+Ncmpc יְדוּת֖וּןידות֖וןיְדוּתוּןידותוןye.du.TunJeduthunH3038GHNpm לַ/שָּֽׁעַר\׃ל/שער\לַ/שָּֽׁעַר\׃ל/שער\la./Sha.'ar[were] to the/ gateH9005H8179G\H9016HRd+Ncmsa 43 പിന്നെ സൎവ്വജനവും ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.
וַ/יֵּלְכ֥וּו/ילכ֥ווַ/יֵּלְכוּו/ילכוva/i.ye.le.Khuand/ they wentH9001H1980GHc+Vqw3mp הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa אִ֣ישׁא֣ישאִישׁאיש'isheveryoneH0376IHNcmsa לְ/בֵית֑/וֹל/בית֑/ולְ/בֵית/וֹל/בית/וle./vei.T/oto/ house/ hisH9005H1004BH9023HR+Ncmsc+Sp3ms וַ/יִּסֹּ֥בו/יס֥בוַ/יִּסֹּבו/יסבva/i.yi.Soand/ he turnedH9001H5437GHc+Vqw3ms דָּוִ֖ידדו֖ידדָּוִידדוידda.VidDavidH1732HNpm לְ/בָרֵ֥ךְל/בר֥ךלְ/בָרֵךְל/ברךle./va.Rekhto/ blessH9005H1288HR+Vpcc