reltext

Chapter 16

1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.

Original Hebrew

לְ/אָדָ֥םל/אד֥םלְ/אָדָםל/אדםle./'a.Dam[belong] to/ a personH9005H0120GHR+Ncmsa
מַֽעַרְכֵי\־מערכי\מַֽעַרְכֵי\־מערכי\ma.'ar.khei-[the] plans ofH4633\H9014HNcmpc
לֵ֑בל֑בלֵבלבLev[the] heartH3820AHNcmsa
וּ֝/מֵ/יְהוָ֗הו֝/מ/יהו֗הוּ/מֵ/יְהוָהו/מ/יהוהvu./me./Yah.wehand/ [is] from/ YahwehH9002H9006H3068GHC+R+Npt
מַעֲנֵ֥המענ֥המַעֲנֵהמענהma.'a.Neh[the] answer ofH4617HNcmsc
לָשֽׁוֹן\׃לשון\לָשֽׁוֹן\׃לשון\la.Shon[the] tongueH3956G\H9016HNcbsa

2 മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.

Original Hebrew

כָּֽל\־כל\כָּֽל\־כל\kal-allH3605\H9014HNcmsc
דַּרְכֵי\־דרכי\דַּרְכֵי\־דרכי\dar.khei-[the] ways ofH1870G\H9014HNcbpc
אִ֭ישׁא֭ישאִישׁאיש'isha personH0376GHNcmsa
זַ֣ךְז֣ךזַךְזךzakh[are] pureH2134HAamsa
בְּ/עֵינָ֑י/וב/עינ֑י/ובְּ/עֵינָי/וב/עיני/וbe./'ei.Na/vin/ own eyes/ hisH9003H5869AH9023HR+Ncfdc+Sp3ms
וְ/תֹכֵ֖ןו/תכ֖ןוְ/תֹכֵןו/תכןve./to.Khenand/ [is] weighingH9002H8505HC+Vqrmsa
רוּח֣וֹתרוח֣ותרוּחוֹתרוחותru.ChotspiritsH7307GHNcfpa
יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.wehYahwehH3068G\H9016HNpt

3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമൎപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.

Original Hebrew

גֹּ֣לג֣לגֹּלגלgolrollH1556HVqv2ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt
מַעֲשֶׂ֑י/ךָמעש֑י/ךמַעֲשֶׂי/ךָמעשי/ךma.'a.Sei./khaworks/ yourH4639GH9021HNcmpc+Sp2ms
וְ֝/יִכֹּ֗נוּו֝/יכ֗נווְ/יִכֹּנוּו/יכנוve./yi.Ko.nuso/ they may be establishedH9002H3559HHC+VNu3mp
מַחְשְׁבֹתֶֽי/ךָ\׃מחשבתי/ך\מַחְשְׁבֹתֶֽי/ךָ\׃מחשבתי/ך\mach.she.vo.Tei./khaplans/ yourH4284H9021\H9016HNcfpc+Sp2ms

4 യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനൎത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.

Original Hebrew

כֹּ֤לכ֤לכֹּלכלkoleverythingH3605HNcmsa
פָּעַ֣לפע֣לפָּעַלפעלpa.'Alhe makesH6466HVqp3ms
יְ֭הוָהי֭הוהיְהוָהיהוהYah.wehYahwehH3068GHNpt
לַֽ/מַּעֲנֵ֑/הוּל/מענ֑/הולַֽ/מַּעֲנֵ/הוּל/מענ/הוla./ma.'a.Ne./hufor <the>/ purpose/ itsH9005H4617H9023HRd+Ncmsc+Sp3ms
וְ/גַם\־ו/גם\וְ/גַם\־ו/גם\ve./gam-and/ alsoH9002H1571\H9014HC+D
רָ֝שָׁ֗ער֝ש֗ערָשָׁערשעra.Sha'[the] wickedH7563HNcmsa
לְ/י֣וֹםל/י֣וםלְ/יוֹםל/יוםle./Yomfor/ a day ofH9005H3117GHR+Ncmsc
רָעָֽה\׃רעה\רָעָֽה\׃רעה\ra.'AhtroubleH7451C\H9016HNcfsa

5 ഗൎവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാൻ കയ്യടിക്കുന്നു.

Original Hebrew

תּוֹעֲבַ֣תתועב֣תתּוֹעֲבַתתועבתto.'a.Vat[is] [the] abomination ofH8441HNcfsc
יְ֭הוָהי֭הוהיְהוָהיהוהYah.wehYahwehH3068GHNpt
כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
גְּבַהּ\־גבה\גְּבַהּ\־גבה\ge.vah-[person] haughty ofH1364\H9014HAamsc
לֵ֑בל֑בלֵבלבLevheartH3820AHNcmsa
יָ֥די֥דיָדידyadhandH3027VHNcbsa
לְ֝/יָ֗דל֝/י֗דלְ/יָדל/ידle./Yadto/ handH9005H3027VHR+Ncbsa
לֹ֣אל֣אלֹאלאlo'notH3808HTn
יִנָּקֶֽה\׃ינקה\יִנָּקֶֽה\׃ינקה\yi.na.Kehhe will go unpunishedH5352\H9016HVNi3ms

6 ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.

Original Hebrew

בְּ/חֶ֣סֶדב/ח֣סדבְּ/חֶסֶדב/חסדbe./Che.sedby/ loyaltyH9003H2617AHR+Ncmsa
וֶ֭/אֱמֶתו֭/אמתוֶ/אֱמֶתו/אמתVe./'e.metand/ faithfulnessH9002H0571GHC+Ncfsa
יְכֻפַּ֣ריכפ֣ריְכֻפַּריכפרye.khu.Parit is atoned forH3722AHVPi3ms
עָוֹ֑ןעו֑ןעָוֹןעון'a.VoniniquityH5771GHNcmsa
וּ/בְ/יִרְאַ֥תו/ב/ירא֥תוּ/בְ/יִרְאַתו/ב/יראתu./ve./yir.'Atand/ [is] by/ [the] fear ofH9002H9003H3374HC+R+Ncfsc
יְ֝הוָ֗הי֝הו֗היְהוָהיהוהYah.wehYahwehH3068GHNpt
ס֣וּרס֣ורסוּרסורsurturning asideH5493HHVqcc
מֵ/רָֽע\׃מ/רע\מֵ/רָֽע\׃מ/רע\me./Ra'from/ evilH9006H7451H\H9016HR+Aamsa

7 ഒരുത്തന്റെ വഴികൾ യഹോവെക്കു ഇഷ്ടമായിരിക്കുമ്പോൾ അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.

Original Hebrew

בִּ/רְצ֣וֹתב/רצ֣ותבִּ/רְצוֹתב/רצותbi/r.Tzotwhen/ is pleased withH9003H7521HR+Vqcc
יְ֭הוָהי֭הוהיְהוָהיהוהYah.wehYahwehH3068GHNpt
דַּרְכֵי\־דרכי\דַּרְכֵי\־דרכי\dar.khei-[the] ways ofH1870G\H9014HNcbpc
אִ֑ישׁא֑ישאִישׁאיש'Isha personH0376GHNcmsa
גַּם\־גם\גַּם\־גם\gam-alsoH1571\H9014HD
א֝וֹיְבָ֗י/וא֝ויב֗י/ואוֹיְבָי/ואויבי/ו'oy.Va/venemies/ hisH0341H9023HVqrmpc+Sp3ms
יַשְׁלִ֥םישל֥םיַשְׁלִםישלםyash.Limhe causes to be at peaceH7999BHVhi3ms
אִתּֽ/וֹ\׃את/ו\אִתּֽ/וֹ\׃את/ו\'i.T/owith/ himH0854H9033\H9016HR+Sp3ms

8 ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.

Original Hebrew

טוֹב\־טוב\טוֹב\־טוב\tov-[is] goodH2896A\H9014HAamsa
מְ֭עַטמ֭עטמְעַטמעטMe.'ata littleH4592HNcmsa
בִּ/צְדָקָ֑הב/צדק֑הבִּ/צְדָקָהב/צדקהbi/tz.da.Kahwith/ righteousnessH9003H6666HR+Ncfsa
מֵ/רֹ֥במ/ר֥במֵ/רֹבמ/רבme./Romore than/ greatness ofH9006H7230HR+Ncmsc
תְּ֝בוּא֗וֹתת֝בוא֗ותתְּבוּאוֹתתבואותte.vu.'otgainsH8393HNcfpa
בְּ/לֹ֣אב/ל֣אבְּ/לֹאב/לאbe./Lo'with/ notH9003H3808HR+Tn
מִשְׁפָּֽט\׃משפט\מִשְׁפָּֽט\׃משפט\mish.PatjusticeH4941H\H9016HNcmsa

9 മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.

Original Hebrew

לֵ֣בל֣בלֵבלבlev[the] heart ofH3820AHNcmsc
אָ֭דָםא֭דםאָדָםאדם'A.doma personH0120GHNcmsa
יְחַשֵּׁ֣ביחש֣ביְחַשֵּׁביחשבye.cha.Shevit plansH2803IHVpi3ms
דַּרְכּ֑/וֹדרכ֑/ודַּרְכּ/וֹדרכ/וdar.K/oway/ hisH1870LH9023HNcbsc+Sp3ms
וַֽ֝/יהוָ֗הו֝/יהו֗הוַֽ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt
יָכִ֥יןיכ֥יןיָכִיןיכיןya.Khinhe directsH3559HHVhi3ms
צַעֲדֽ/וֹ\׃צעד/ו\צַעֲדֽ/וֹ\׃צעד/ו\tza.'a.D/ostep[s]/ hisH6806H9023\H9016HNcmsc+Sp3ms

10 രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.

Original Hebrew

קֶ֤סֶם\׀ק֤סם\קֶסֶם\׀קסם\Ke.semdivinationH7081\H9015HNcmsa
עַֽל\־על\עַֽל\־על\'al-[is] onH5921A\H9014HR
שִׂפְתֵי\־שפתי\שִׂפְתֵי\־שפתי\sif.tei-[the] lips ofH8193G\H9014HNcfdc
מֶ֑לֶךְמ֑לךמֶלֶךְמלךMe.lekha kingH4428GHNcmsa
בְּ֝/מִשְׁפָּ֗טב֝/משפ֗טבְּ/מִשְׁפָּטב/משפטbe./mish.Patin/ judgmentH9003H4941GHR+Ncmsa
לֹ֣אל֣אלֹאלאlo'notH3808HTn
יִמְעַל\־ימעל\יִמְעַל\־ימעל\yim.'al-it will act unfaithfullyH4603\H9014HVqi3ms
פִּֽי/ו\׃פי/ו\פִּֽי/ו\׃פי/ו\Pi/vmouth/ hisH6310GH9023\H9016HNcmsc+Sp3ms

11 ഒത്ത വെള്ളിക്കോലും ത്രാസും യഹോവെക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

Original Hebrew

פֶּ֤לֶס\׀פ֤לס\פֶּלֶס\׀פלס\Pe.lesa balanceH6425\H9015HNcmsa
וּ/מֹאזְנֵ֣יו/מאזנ֣יוּ/מֹאזְנֵיו/מאזניu./moz.Neiand/ scales ofH9002H3976HC+Ncmdc
מִ֭שְׁפָּטמ֭שפטמִשְׁפָּטמשפטMish.potjusticeH4941HHNcmsa
לַֽ/יהוָ֑הל/יהו֑הלַֽ/יהוָהל/יהוהla./Yah.weh[belong] to/ YahwehH9005H3068GHR+Npt
מַ֝עֲשֵׂ֗/הוּמ֝עש֗/הומַעֲשֵׂ/הוּמעש/הוma.'a.Se./hu[are] work/ hisH4639KH9023HNcmsc+Sp3ms
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
אַבְנֵי\־אבני\אַבְנֵי\־אבני\'av.nei-[the] weights ofH0068H\H9014HNcfpc
כִֽיס\׃כיס\כִֽיס\׃כיס\Khis[the] bagH3599\H9016HNcmsa

12 ദുഷ്ടത പ്രവൎത്തിക്കുന്നതു രാജാക്കന്മാൎക്കു വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.

Original Hebrew

תּוֹעֲבַ֣תתועב֣תתּוֹעֲבַתתועבתto.'a.Vat[is] an abomination ofH8441HNcfsc
מְ֭לָכִיםמ֭לכיםמְלָכִיםמלכיםMe.la.khimkingsH4428GHNcmpa
עֲשׂ֣וֹתעש֣ותעֲשׂוֹתעשותa.Sotto doH6213AHVqcc
רֶ֑שַׁער֑שערֶשַׁערשעRe.sha'wickednessH7562HNcmsa
כִּ֥יכ֥יכִּיכיkiforH3588AHTc
בִ֝/צְדָקָ֗הב֝/צדק֗הבִ/צְדָקָהב/צדקהvi/tz.da.Kahby/ righteousnessH9003H6666HR+Ncfsa
יִכּ֥וֹןיכ֥וןיִכּוֹןיכוןyi.Konit is establishedH3559HHVNi3ms
כִּסֵּֽא\׃כסא\כִּסֵּֽא\׃כסא\ki.Se'a throneH3678G\H9016HNcmsa

13 നീതിയുള്ള അധരങ്ങൾ രാജാക്കന്മാൎക്കു പ്രസാദം; നേർ പറയുന്നവനെ അവർ സ്നേഹിക്കുന്നു.

Original Hebrew

רְצ֣וֹןרצ֣וןרְצוֹןרצוןre.Tzon[are the] delight ofH7522HNcmsc
מְ֭לָכִיםמ֭לכיםמְלָכִיםמלכיםMe.la.khimkingsH4428GHNcmpa
שִׂפְתֵי\־שפתי\שִׂפְתֵי\־שפתי\sif.tei-lips ofH8193G\H9014HNcfdc
צֶ֑דֶקצ֑דקצֶדֶקצדקTze.dekrighteousnessH6664GHNcmsa
וְ/דֹבֵ֖רו/דב֖רוְ/דֹבֵרו/דברve./do.Verand/ [one who] speaksH9002H1696GHC+Vqrmsa
יְשָׁרִ֣יםישר֣יםיְשָׁרִיםישריםye.sha.Rimupright [things]H3477GHAampa
יֶאֱהָֽב\׃יאהב\יֶאֱהָֽב\׃יאהב\ye.'e.Havhe lovesH0157G\H9016HVqi3ms

14 രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.

Original Hebrew

חֲמַת\־חמת\חֲמַת\־חמת\cha.mat-[the] rage ofH2534\H9014HNcfsc
מֶ֥לֶךְמ֥לךמֶלֶךְמלךMe.lekha kingH4428GHNcmsa
מַלְאֲכֵי\־מלאכי\מַלְאֲכֵי\־מלאכי\mal.'a.khei-[is] messengers ofH4397G\H9014HNcmpc
מָ֑וֶתמ֑ותמָוֶתמותMa.vetdeathH4194HNcmsa
וְ/אִ֖ישׁו/א֖ישוְ/אִישׁו/אישve./'Ishand/ a personH9002H0376GHC+Ncmsa
חָכָ֣םחכ֣םחָכָםחכםcha.KhamwiseH2450HAamsa
יְכַפְּרֶֽ/נָּה\׃יכפר/נה\יְכַפְּרֶֽ/נָּה\׃יכפר/נה\ye.khap.pe.Re./nahhe covers/ itH3722AH9034\H9016HVpi3ms+Sp3fs

15 രാജാവിന്റെ മുഖപ്രകാശത്തിൽ ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘംപോലെയാകുന്നു.

Original Hebrew

בְּ/אוֹר\־ב/אור\בְּ/אוֹר\־ב/אור\be./'or-[is] in/ [the] light ofH9003H0216\H9014HR+Ncfsc
פְּנֵי\־פני\פְּנֵי\־פני\pe.nei-[the] face ofH6440H\H9014HNcmpc
מֶ֥לֶךְמ֥לךמֶלֶךְמלךMe.lekha kingH4428GHNcmsa
חַיִּ֑יםחי֑יםחַיִּיםחייםchai.YimlifeH2416EHNcmpa
וּ֝/רְצוֹנ֗/וֹו֝/רצונ֗/ווּ/רְצוֹנ/וֹו/רצונ/וu./re.tzo.N/oand/ favor/ hisH9002H7522H9023HC+Ncmsc+Sp3ms
כְּ/עָ֣בכ/ע֣בכְּ/עָבכ/עבke./'Av[is] like/ a cloud ofH9004H5645HR+Ncmsc
מַלְקֽוֹשׁ\׃מלקוש\מַלְקֽוֹשׁ\׃מלקוש\mal.Ko.oshspring rainH4456\H9016HNcmsa

16 തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!

Original Hebrew

קְֽנֹה\־קנה\קְֽנֹה\־קנה\ke.noh-to acquireH7069\H9014HVqcc
חָכְמָ֗החכמ֗החָכְמָהחכמהchokh.mahwisdomH2451HNcfsa
מַה\־מה\מַה\־מה\mah-how!H4100\H9014HPi
טּ֥וֹבט֥ובטּוֹבטובTov[is] goodH2896AHAamsa
מֵ/חָר֑וּץמ/חר֑וץמֵ/חָרוּץמ/חרוץme./cha.Rutzmore than/ goldH9006H2742DHR+Ncmsa
וּ/קְנ֥וֹתו/קנ֥ותוּ/קְנוֹתו/קנותu./ke.Notand/ to acquireH9002H7069HC+Vqcc
בִּ֝ינָ֗הב֝ינ֗הבִּינָהבינהbi.NahunderstandingH0998HNcfsa
נִבְחָ֥רנבח֥רנִבְחָרנבחרniv.Char[is to be] chosenH0977HVNrmsa
מִ/כָּֽסֶף\׃מ/כסף\מִ/כָּֽסֶף\׃מ/כסף\mi./Ka.sefmore than/ silverH9006H3701G\H9016HR+Ncmsa

17 ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

Original Hebrew

מְסִלַּ֣תמסל֣תמְסִלַּתמסלתme.si.Lat[the] highway ofH4546HNcfsc
יְ֭שָׁרִיםי֭שריםיְשָׁרִיםישריםYe.sha.rimupright [people]H3477GHAampa
ס֣וּרס֣ורסוּרסורsur[is] to turn asideH5493HHVqcc
מֵ/רָ֑עמ/ר֑עמֵ/רָעמ/רעme./Ra'from/ evilH9006H7451HHR+Aamsa
שֹׁמֵ֥רשמ֥רשֹׁמֵרשמרsho.Mer[is] protectingH8104HHVqrmsa
נַ֝פְשׁ֗/וֹנ֝פש֗/ונַפְשׁ/וֹנפש/וnaf.Sh/olife/ hisH5315HH9023HNcfsc+Sp3ms
נֹצֵ֥רנצ֥רנֹצֵרנצרno.Tzer[one who] guardsH5341HVqrmsa
דַּרְכּֽ/וֹ\׃דרכ/ו\דַּרְכּֽ/וֹ\׃דרכ/ו\dar.K/oway/ hisH1870GH9023\H9016HNcbsc+Sp3ms

18 നാശത്തിന്നു മുമ്പെ ഗൎവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.

Original Hebrew

לִ/פְנֵי\־ל/פני\לִ/פְנֵי\־ל/פני\li/f.nei-[is] <to>/ beforeH9005H6440G\H9014HR+Ncmpc
שֶׁ֥בֶרש֥ברשֶׁבֶרשברShe.verbreakingH7667HNcmsa
גָּא֑וֹןגא֑וןגָּאוֹןגאוןga.'onprideH1347HNcmsa
וְ/לִ/פְנֵ֥יו/ל/פנ֥יוְ/לִ/פְנֵיו/ל/פניve./li/f.Neiand/ [is] <to>/ beforeH9002H9005H6440GHC+R+Ncmpc
כִ֝שָּׁל֗וֹןכ֝של֗וןכִשָּׁלוֹןכשלוןkhi.sha.LonstumblingH3783HNcmsa
גֹּ֣בַהּג֣בהגֹּבַהּגבהGoahhaughtiness ofH1363HNcmsc
רֽוּחַ\׃רוח\רֽוּחַ\׃רוח\Ru.achspiritH7307G\H9016HNcfsa

19 ഗൎവ്വികളോടുകൂടെ കവൎച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.

Original Hebrew

ט֣וֹבט֣ובטוֹבטובTov[is] goodH2896AHAamsa
שְׁפַל\־שפל\שְׁפַל\־שפל\she.fal-to be lowlyH8213\H9014HVqcc
ר֭וּחַר֭וחרוּחַרוחRu.achspiritH7307GHNcfsa
אֶת\־את\אֶת\־את\'et-withH0854\H9014HR
עֲנָוִ֑יםענו֑יםעֲנָוִיםענויםa.ni.yimhumble [people]H6035HAampa
מֵֽ/חַלֵּ֥קמ/חל֥קמֵֽ/חַלֵּקמ/חלקme./cha.Lekmore than/ dividingH9006H2505AHR+Vpcc
שָׁ֝לָ֗לש֝ל֗לשָׁלָלשללSha.LalplunderH7998HNcmsa
אֶת\־את\אֶת\־את\'et-withH0854\H9014HR
גֵּאִֽים\׃גאים\גֵּאִֽים\׃גאים\ge.'Improud [people]H1343\H9016HAampa

20 തിരുവചനം പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ.

Original Hebrew

מַשְׂכִּ֣ילמשכ֣ילמַשְׂכִּילמשכילmas.Kil[one who] gives attentionH7919AHVhrmsa
עַל\־על\עַל\־על\'al-onH5921A\H9014HR
דָּ֭בָרד֭ברדָּבָרדברDa.vora wordH1697GHNcmsa
יִמְצָא\־ימצא\יִמְצָא\־ימצא\yim.tza'-he findsH4672\H9014HVqi3ms
ט֑וֹבט֑ובטוֹבטובTovgoodH2896BHAamsa
וּ/בוֹטֵ֖חַו/בוט֖חוּ/בוֹטֵחַו/בוטחu./vo.Te.achand/ [one who] trustsH9002H0982HC+Vqrmsa
בַּ/יהוָ֣הב/יהו֣הבַּ/יהוָהב/יהוהba./Yah.wehin/ YahwehH9003H3068GHR+Npt
אַשְׁרָֽי/ו\׃אשרי/ו\אַשְׁרָֽי/ו\׃אשרי/ו\'ash.Ra/vhow blessed [is]/ heH0835H9043\H9016HNcmpc+Sp3ms

21 ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുൎയ്യം വിദ്യയെ വൎദ്ധിപ്പിക്കുന്നു.

Original Hebrew

לַ/חֲכַם\־ל/חכם\לַ/חֲכַם\־ל/חכם\la./cha.kham-to/ [the] wise ofH9005H2450\H9014HR+Aamsc
לֵ֭בל֭בלֵבלבlevheartH3820AHNcmsa
יִקָּרֵ֣איקר֣איִקָּרֵאיקראyi.ka.Re'it is calledH7121GHVNi3ms
נָב֑וֹןנב֑וןנָבוֹןנבוןna.VondiscerningH0995HVNrmsa
וּ/מֶ֥תֶקו/מ֥תקוּ/מֶתֶקו/מתקu./Me.tekand/ sweetness ofH9002H4986HC+Aamsc
שְׂ֝פָתַ֗יִםש֝פת֗יםשְׂפָתַיִםשפתיםSe.fa.Ta.yimlipsH8193HHNcfda
יֹסִ֥יףיס֥יףיֹסִיףיסיףyo.Sifit increasesH3254HHVhi3ms
לֶֽקַח\׃לקח\לֶֽקַח\׃לקח\Le.kachteachingH3948\H9016HNcmsa

22 വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.

Original Hebrew

מְק֣וֹרמק֣ורמְקוֹרמקורme.Kor[is] a fountain ofH4726HNcmsc
חַ֭יִּיםח֭ייםחַיִּיםחייםChai.yimlifeH2416EHNcmpa
שֵׂ֣כֶלש֣כלשֵׂכֶלשכלSe.khel[the] prudence ofH7922HNcmsc
בְּעָלָ֑י/ובעל֑י/ובְּעָלָי/ובעלי/וbe.'a.La/vowners/ itsH1167JH9023HNcmpc+Sp3ms
וּ/מוּסַ֖רו/מוס֖רוּ/מוּסַרו/מוסרu./mu.Sarand/ [the] discipline ofH9002H4148GHC+Ncmsc
אֱוִלִ֣יםאול֣יםאֱוִלִיםאולים'e.vi.LimfoolsH0191HAampa
אִוֶּֽלֶת\׃אולת\אִוֶּֽלֶת\׃אולת\'i.Ve.let[is] foolishnessH0200\H9016HNcfsa

23 ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വൎദ്ധിപ്പിക്കുന്നു.

Original Hebrew

לֵ֣בל֣בלֵבלבlev[the] heart ofH3820AHNcmsc
חָ֭כָםח֭כםחָכָםחכםCha.khoma wise [person]H2450HAamsa
יַשְׂכִּ֣ילישכ֣יליַשְׂכִּילישכילyas.Kilit gives insight toH7919AHVhi3ms
פִּ֑י/הוּפ֑י/הופִּי/הוּפי/הוPi./humouth/ hisH6310IH9023HNcmsc+Sp3ms
וְ/עַל\־ו/על\וְ/עַל\־ו/על\ve./'a.lS-and/ toH9002H5921A\H9014HC+R
שְׂ֝פָתָ֗י/וש֝פת֗י/ושְׂפָתָי/ושפתי/וSe.fa.Ta/vlips/ hisH8193GH9023HNcfdc+Sp3ms
יֹסִ֥יףיס֥יףיֹסִיףיסיףyo.Sifit addsH3254HHVhi3ms
לֶֽקַח\׃לקח\לֶֽקַח\׃לקח\Le.kachteachingH3948\H9016HNcmsa

24 ഇമ്പമുള്ള വാക്കു തേൻകട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ;

Original Hebrew

צוּף\־צוף\צוּף\־צוף\tzuf-[are] a honeycomb ofH6688\H9014HNcmsc
דְּ֭בַשׁד֭בשדְּבַשׁדבשDe.vashhoneyH1706HNcmsa
אִמְרֵי\־אמרי\אִמְרֵי\־אמרי\'im.rei-words ofH0561\H9014HNcmpc
נֹ֑עַםנ֑עםנֹעַםנעםNo.'amkindnessH5278HNcmsa
מָת֥וֹקמת֥וקמָתוֹקמתוקma.Toka sweet [thing]H4966HAamsa
לַ֝/נֶּפֶשׁל֝/נפשלַ/נֶּפֶשׁל/נפשLa./ne.feshto the/ soulH9005H5315GHRd+Ncfsa
וּ/מַרְפֵּ֥או/מרפ֥אוּ/מַרְפֵּאו/מרפאu./mar.Pe'and/ healingH9002H4832HC+Ncmsa
לָ/עָֽצֶם\׃ל/עצם\לָ/עָֽצֶם\׃ל/עצם\la./'A.tzemto the/ bone[s]H9005H6106I\H9016HRd+Ncfsa

25 ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.

Original Hebrew

יֵ֤שׁי֤שיֵשׁישyeshthereH3426HAcbsa
דֶּ֣רֶךְד֣רךדֶּרֶךְדרךDe.rekh[is] a wayH1870GHNcbsa
יָ֭שָׁרי֭שריָשָׁרישרYa.shorrightH3477GHAamsa
לִ/פְנֵי\־ל/פני\לִ/פְנֵי\־ל/פני\li/f.nei-<to>/ beforeH9005H6440L\H9014HR+Ncmpc
אִ֑ישׁא֑ישאִישׁאיש'Isha personH0376GHNcmsa
וְ֝/אַחֲרִיתָ֗/הּו֝/אחרית֗/הוְ/אַחֲרִיתָ/הּו/אחרית/הve./'a.cha.ri.Ta/hand/ end/ itsH9002H0319H9024HC+Ncfsc+Sp3fs
דַּרְכֵי\־דרכי\דַּרְכֵי\־דרכי\dar.khei-[is] [the] ways ofH1870G\H9014HNcbpc
מָֽוֶת\׃מות\מָֽוֶת\׃מות\Ma.vetdeathH4194\H9016HNcmsa

26 പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിൎബ്ബന്ധിക്കുന്നു.

Original Hebrew

נֶ֣פֶשׁנ֣פשנֶפֶשׁנפשNe.fesh[the] appetite ofH5315LHNcfsc
עָ֭מֵלע֭מלעָמֵלעמל'A.mela laborerH6001AHAamsa
עָ֣מְלָהע֣מלהעָמְלָהעמלה'A.me.lahit laborsH5998HVqp3fs
לּ֑/וֹל֑/ולּ/וֹל/וl/ofor/ himH9005H9033HR+Sp3ms
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
אָכַ֖ףאכ֖ףאָכַףאכף'a.Khafit pressesH0404HVqp3ms
עָלָ֣י/ועל֣י/ועָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
פִּֽי/הוּ\׃פי/הו\פִּֽי/הוּ\׃פי/הו\Pi./humouth/ hisH6310GH9023\H9016HNcmsc+Sp3ms

27 നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.

Original Hebrew

אִ֣ישׁא֣ישאִישׁאיש'isha person ofH0376GHNcmsc
בְּ֭לִיַּעַלב֭ליעלבְּלִיַּעַלבליעלBe.li.ya.'alworthlessnessH1100IHNcmsa
כֹּרֶ֣הכר֣הכֹּרֶהכרהko.Reh[is] digging upH3738BHVqrmsa
רָעָ֑הרע֑הרָעָהרעהra.'AhevilH7451IHNcfsa
וְ/עַל\־ו/על\וְ/עַל\־ו/על\ve./'al-and/ [is] onH9002H5921A\H9014HC+R
שְׂ֝פָת֗/וֹש֝פת֗/ושְׂפָת/וֹשפת/וse.fa.ta/vlip/ hisH8193HH9023HNcfsc+Sp3ms
כְּ/אֵ֣שׁכ/א֣שכְּ/אֵשׁכ/אשke./'Eshlike/ a fireH9004H0784HR+Ncbsa
צָרָֽבֶת\׃צרבת\צָרָֽבֶת\׃צרבת\tza.Ra.vetscorchingH6867A\H9016HAafsa

28 വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

Original Hebrew

אִ֣ישׁא֣ישאִישׁאיש'isha person ofH0376GHNcmsc
תַּ֭הְפֻּכוֹתת֭הפכותתַּהְפֻּכוֹתתהפכותTah.pu.khotperversitiesH8419HNcfpa
יְשַׁלַּ֣חישל֣חיְשַׁלַּחישלחye.sha.Lachhe sends outH7971GHVpi3ms
מָד֑וֹןמד֑וןמָדוֹןמדוןma.DonstrifeH4066HNcmsa
וְ֝/נִרְגָּ֗ןו֝/נרג֗ןוְ/נִרְגָּןו/נרגןve./nir.Ganand/ a slandererH9002H7279HC+VNrmsa
מַפְרִ֥ידמפר֥ידמַפְרִידמפרידmaf.Rid[is] separatingH6504HVhrmsa
אַלּֽוּף\׃אלוף\אַלּֽוּף\׃אלוף\'a.Lufa close friendH0441A\H9016HAamsa

29 സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.

Original Hebrew

אִ֣ישׁא֣ישאִישׁאיש'isha person ofH0376GHNcmsc
חָ֭מָסח֭מסחָמָסחמסCha.mosviolenceH2555HNcmsa
יְפַתֶּ֣היפת֣היְפַתֶּהיפתהye.fa.Tehhe deceivesH6601BHVpi3ms
רֵעֵ֑/הוּרע֑/הורֵעֵ/הוּרע/הוre.'E./huneighbor/ hisH7453H9023HNcmsc+Sp3ms
וְ֝/הוֹלִיכ֗/וֹו֝/הוליכ֗/ווְ/הוֹלִיכ/וֹו/הוליכ/וve./ho.li.Kh/oand/ he leads/ himH9001H1980JH9033Hc+Vhq3ms+Sp3ms
בְּ/דֶ֣רֶךְב/ד֣רךבְּ/דֶרֶךְב/דרךbe./De.rekhin/ a wayH9003H1870GHR+Ncbsa
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
טֽוֹב\׃טוב\טֽוֹב\׃טוב\TovgoodH2896A\H9016HAamsa

30 കണ്ണു അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവൻ ദോഷം നിവൎത്തിക്കുന്നു.

Original Hebrew

עֹצֶ֣העצ֣העֹצֶהעצה'o.Tzeh[one who] shutsH6095HVqrmsa
עֵ֭ינָי/וע֭יני/ועֵינָי/ועיני/ו'Ei.na/veyes/ hisH5869AH9023HNcfdc+Sp3ms
לַ/חְשֹׁ֣בל/חש֣בלַ/חְשֹׁבל/חשבla/ch.Shoto/ deviseH9005H2803IHR+Vqcc
תַּהְפֻּכ֑וֹתתהפכ֑ותתַּהְפֻּכוֹתתהפכותtah.pu.Khotperverse thingsH8419HNcfpa
קֹרֵ֥ץקר֥ץקֹרֵץקרץko.Retz[one who] pursesH7169HVqrmsa
שְׂ֝פָתָ֗י/וש֝פת֗י/ושְׂפָתָי/ושפתי/וSe.fa.Ta/vlips/ hisH8193GH9023HNcfdc+Sp3ms
כִּלָּ֥הכל֥הכִּלָּהכלהki.Lahhe accomplishesH3615IHVpp3ms
רָעָֽה\׃רעה\רָעָֽה\׃רעה\ra.'AhevilH7451I\H9016HNcfsa

31 നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാൎഗ്ഗത്തിൽ അതിനെ പ്രാപിക്കാം.

Original Hebrew

עֲטֶ֣רֶתעט֣רתעֲטֶרֶתעטרת'a.Te.ret[is] a crown ofH5850HNcfsc
תִּפְאֶ֣רֶתתפא֣רתתִּפְאֶרֶתתפארתtif.'E.retsplendorH8597HNcfsa
שֵׂיבָ֑השיב֑השֵׂיבָהשיבהsei.Vahgray hairH7872HNcfsa
בְּ/דֶ֥רֶךְב/ד֥רךבְּ/דֶרֶךְב/דרךbe./De.rekhin/ [the] way ofH9003H1870GHR+Ncbsc
צְ֝דָקָ֗הצ֝דק֗הצְדָקָהצדקהtze.da.KahrighteousnessH6666HNcfsa
תִּמָּצֵֽא\׃תמצא\תִּמָּצֵֽא\׃תמצא\ti.ma.Tze'it is foundH4672\H9016HVNi3fs

32 ദീൎഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

Original Hebrew

ט֤וֹבט֤ובטוֹבטובTov[is] goodH2896AHAamsa
אֶ֣רֶךְא֣רךאֶרֶךְארך'E.rekha [person] long ofH0750HAamsc
אַ֭פַּיִםא֭פיםאַפַּיִםאפים'A.pa.yimanger<s>H0639GHNcmda
מִ/גִּבּ֑וֹרמ/גב֑ורמִ/גִּבּוֹרמ/גבורmi./gi.Bormore than/ a warriorH9006H1368HR+Ncmsa
וּ/מֹשֵׁ֥לו/מש֥לוּ/מֹשֵׁלו/משלu./mo.Sheland/ [one who] rulesH9002H4910HC+Vqrmsa
בְּ֝/רוּח֗/וֹב֝/רוח֗/ובְּ/רוּח/וֹב/רוח/וbe./ru.Ch/oover/ spirit/ hisH9003H7307GH9023HR+Ncfsc+Sp3ms
מִ/לֹּכֵ֥דמ/לכ֥דמִ/לֹּכֵדמ/לכדmi./lo.Khedmore than/ [one who] capturesH9006H3920HR+Vqrmsc
עִֽיר\׃עיר\עִֽיר\׃עיר\'Ira cityH5892B\H9016HNcfsa

33 ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

Original Hebrew

בַּ֭/חֵיקב֭/חיקבַּ/חֵיקב/חיקBa./cheikin the/ bosomH9003H2436IHRd+Ncmsa
יוּטַ֣ליוט֣ליוּטַליוטלyu.Talit is thrownH2904HVHi3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/גּוֹרָ֑לה/גור֑להַ/גּוֹרָלה/גורלha./go.Ralthe/ lotH9009H1486HTd+Ncmsa
וּ֝/מֵ/יְהוָ֗הו֝/מ/יהו֗הוּ/מֵ/יְהוָהו/מ/יהוהvu./me./Yah.wehand/ [is] from/ YahwehH9002H9006H3068GHC+R+Npt
כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
מִשְׁפָּטֽ/וֹ\׃משפט/ו\מִשְׁפָּטֽ/וֹ\׃משפט/ו\mish.pa.T/odecision/ itsH4941GH9023\H9016HNcmsc+Sp3ms