reltext

Chapter 2

1 മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു

Original Hebrew

בְּ֭נִ/יב֭נ/יבְּנִ/יבנ/יBe.n/iO son/ myH1121AH9020HNcmsc+Sp1bs
אִם\־אם\אִם\־אם\'im-ifH0518A\H9014HTc
תִּקַּ֣חתק֣חתִּקַּחתקחti.Kachyou will receiveH3947HHVqi2ms
אֲמָרָ֑/יאמר֑/יאֲמָרָ/יאמר/י'a.ma.Ra/iwords/ myH0561H9020HNcmpc+Sp1bs
וּ֝/מִצְוֹתַ֗/יו֝/מצות֗/יוּ/מִצְוֹתַ/יו/מצות/יu./mitz.vo.Ta/iand/ commandments/ myH9002H4687H9020HC+Ncfpc+Sp1bs
תִּצְפֹּ֥ןתצפ֥ןתִּצְפֹּןתצפןtitz.Ponyou will treasureH6845HVqi2ms
אִתָּֽ/ךְ\׃את/ך\אִתָּֽ/ךְ\׃את/ך\'i.Ta/khwith/ youH0854H9031\H9016HR+Sp2ms

2 എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ,

Original Hebrew

לְ/הַקְשִׁ֣יבל/הקש֣יבלְ/הַקְשִׁיבל/הקשיבle./hak.Shivto/ make attendH9005H7181HR+Vhcc
לַֽ/חָכְמָ֣הל/חכמ֣הלַֽ/חָכְמָהל/חכמהla./cha.khe.Mahto <the>/ wisdomH9005H2451HRd+Ncfsa
אָזְנֶ֑/ךָאזנ֑/ךאָזְנֶ/ךָאזנ/ך'a.ze.Ne./khaear/ yourH0241GH9021HNcfsc+Sp2ms
תַּטֶּ֥התט֥התַּטֶּהתטהta.Tehyou will inclineH5186HVhi2ms
לִ֝בְּ/ךָ֗ל֝ב/ך֗לִבְּ/ךָלב/ךli.be./khaheart/ yourH3820AH9021HNcmsc+Sp2ms
לַ/תְּבוּנָֽה\׃ל/תבונה\לַ/תְּבוּנָֽה\׃ל/תבונה\la./te.vu.Nahto <the>/ understandingH9005H8394\H9016HRd+Ncfsa

3 നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയൎത്തുന്നു എങ്കിൽ,

Original Hebrew

כִּ֤יכ֤יכִּיכיkithatH3588BHTc
אִ֣םא֣םאִםאם'imexceptH0518BHTc
לַ/בִּינָ֣הל/בינ֣הלַ/בִּינָהל/בינהla./bi.Nahto <the>/ discernmentH9005H0998HRd+Ncfsa
תִקְרָ֑אתקר֑אתִקְרָאתקראtik.Ra'you will callH7121IHVqi2ms
לַ֝/תְּבוּנָ֗הל֝/תבונ֗הלַ/תְּבוּנָהל/תבונהla./te.vu.Nahto <the>/ understandingH9005H8394HRd+Ncfsa
תִּתֵּ֥ןתת֥ןתִּתֵּןתתןti.Tenyou will giveH5414MHVqi2ms
קוֹלֶֽ/ךָ\׃קול/ך\קוֹלֶֽ/ךָ\׃קול/ך\ko.Le./chavoice/ yourH6963AH9021\H9016HNcmsc+Sp2ms

4 അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,

Original Hebrew

אִם\־אם\אִם\־אם\'im-ifH0518A\H9014HTc
תְּבַקְשֶׁ֥/נָּהתבקש֥/נהתְּבַקְשֶׁ/נָּהתבקש/נהte.vak.She./nahyou will seek/ itH1245H9034HVpi2ms+Sp3fs
כַ/כָּ֑סֶףכ/כ֑סףכַ/כָּסֶףכ/כסףkha./Ka.seflike <the>/ silverH9004H3701GHRd+Ncmsa
וְֽ/כַ/מַּטְמוֹנִ֥יםו/כ/מטמונ֥יםוְֽ/כַ/מַּטְמוֹנִיםו/כ/מטמוניםve./kha./mat.mo.Nimand/ like <the>/ treasuresH9002H9004H4301HC+Rd+Ncmpa
תַּחְפְּשֶֽׂ/נָּה\׃תחפש/נה\תַּחְפְּשֶֽׂ/נָּה\׃תחפש/נה\tach.pe.Se./nahyou will search for/ itH2664H9034\H9016HVqi2ms+Sp3fs

5 നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.

Original Hebrew

אָ֗זא֗זאָזאז'AzthenH0227AHD
תָּ֭בִיןת֭ביןתָּבִיןתביןTa.vinyou will discernH0995HVqi2ms
יִרְאַ֣תירא֣תיִרְאַתיראתyir.'At[the] fear ofH3374HNcfsc
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
וְ/דַ֖עַתו/ד֖עתוְ/דַעַתו/דעתve./Da.'atand/ [the] knowledge ofH9002H1847HC+Ncfsc
אֱלֹהִ֣יםאלה֣יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
תִּמְצָֽא\׃תמצא\תִּמְצָֽא\׃תמצא\tim.Tza'you will findH4672\H9016HVqi2ms

6 യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.

Original Hebrew

כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
יְ֭הוָהי֭הוהיְהוָהיהוהYah.wehYahwehH3068GHNpt
יִתֵּ֣ןית֣ןיִתֵּןיתןyi.Tenhe givesH5414GHVqi3ms
חָכְמָ֑החכמ֑החָכְמָהחכמהchokh.mahwisdomH2451HNcfsa
מִ֝/פִּ֗י/ומ֝/פ֗י/ומִ/פִּי/ומ/פי/וmi./Pi/vfrom/ mouth/ hisH9006H6310GH9023HR+Ncmsc+Sp3ms
דַּ֣עַתד֣עתדַּעַתדעתDa.'atknowledgeH1847HNcfsa
וּ/תְבוּנָֽה\׃ו/תבונה\וּ/תְבוּנָֽה\׃ו/תבונה\u./te.vu.Nahand/ understandingH9002H8394\H9016HC+Ncfsa

7 അവൻ നേരുള്ളവൎക്കു രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവൎക്കു അവൻ ഒരു പരിച തന്നേ.

Original Hebrew

יִצְפֹּ֣ןיצפ֣ןיִצְפֹּןיצפןve.tza.fanhe stores upH6845HVqi3ms
לַ֭/יְשָׁרִיםל֭/ישריםלַ/יְשָׁרִיםל/ישריםLa/y.sha.rimfor <the>/ upright [people]H9005H3477GHRd+Aampa
תּוּשִׁיָּ֑התושי֑התּוּשִׁיָּהתושיהtu.shi.YahsuccessH8454HNcfsa
מָ֝גֵ֗ןמ֝ג֗ןמָגֵןמגןma.Gena shieldH4043HNcmsa
לְ/הֹ֣לְכֵיל/ה֣לכילְ/הֹלְכֵיל/הלכיle./Ho.le.kheito/ [those who] walk ofH9005H1980IHR+Vqrmpc
תֹֽם\׃תם\תֹֽם\׃תם\TomintegrityH8537\H9016HNcmsa

8 അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.

Original Hebrew

לִ֭/נְצֹרל֭/נצרלִ/נְצֹרל/נצרLi/n.tzorto/ guardH9005H5341HR+Vqcc
אָרְח֣וֹתארח֣ותאָרְחוֹתארחות'a.re.Chot[the] paths ofH0734HNcfpc
מִשְׁפָּ֑טמשפ֑טמִשְׁפָּטמשפטmish.PatjusticeH4941HHNcmsa
וְ/דֶ֖רֶךְו/ד֖רךוְ/דֶרֶךְו/דרךve./De.rekhand/ [the] way ofH9002H1870LHC+Ncbsc
חֲסִידָ֣י/וחסיד֣י/וחֲסִידָי/וחסידי/וcha.si.do/vfaithful [people]/ hisH2623H9023HAampc+Sp3ms
יִשְׁמֹֽר\׃ישמר\יִשְׁמֹֽר\׃ישמר\yish.Morhe will preserveH8104H\H9016HVqi3ms

9 അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാൎഗ്ഗവും ഗ്രഹിക്കും.

Original Hebrew

אָ֗זא֗זאָזאז'AzthenH0227AHD
תָּ֭בִיןת֭ביןתָּבִיןתביןTa.vinyou will understandH0995HVqi2ms
צֶ֣דֶקצ֣דקצֶדֶקצדקTze.dekrighteousnessH6664GHNcmsa
וּ/מִשְׁפָּ֑טו/משפ֑טוּ/מִשְׁפָּטו/משפטu./mish.Patand/ justiceH9002H4941HHC+Ncmsa
וּ֝/מֵישָׁרִ֗יםו֝/מישר֗יםוּ/מֵישָׁרִיםו/מישריםu./mei.sha.Rimand/ uprightness<es>H9002H4339HC+Ncmpa
כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
מַעְגַּל\־מעגל\מַעְגַּל\־מעגל\ma'.gal-course ofH4570\H9014HNcmsc
טֽוֹב\׃טוב\טֽוֹב\׃טוב\TovgoodH2896B\H9016HAamsa

10 ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.

Original Hebrew

כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
תָב֣וֹאתב֣ואתָבוֹאתבואta.Vo'it will comeH0935GHVqi3fs
חָכְמָ֣החכמ֣החָכְמָהחכמהchokh.mahwisdomH2451HNcfsa
בְ/לִבֶּ֑/ךָב/לב֑/ךבְ/לִבֶּ/ךָב/לב/ךve./li.Be./khain/ heart/ yourH9003H3820AH9021HR+Ncmsc+Sp2ms
וְ֝/דַ֗עַתו֝/ד֗עתוְ/דַעַתו/דעתve./Da.'atand/ knowledgeH9002H1847HC+Ncfsa
לְֽ/נַפְשְׁ/ךָ֥ל/נפש/ך֥לְֽ/נַפְשְׁ/ךָל/נפש/ךle./naf.she./Khato/ self/ yourH9005H5315GH9021HR+Ncfsc+Sp2ms
יִנְעָֽם\׃ינעם\יִנְעָֽם\׃ינעם\yin.'Amit will be pleasantH5276\H9016HVqi3ms

11 വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.

Original Hebrew

מְ֭זִמָּהמ֭זמהמְזִמָּהמזמהMe.zi.mahdiscretionH4209HNcfsa
תִּשְׁמֹ֥רתשמ֥רתִּשְׁמֹרתשמרtish.Morit will watchH8104HHVqi3fs
עָלֶ֗י/ךָעל֗י/ךעָלֶי/ךָעלי/ך'a.Lei./khaover/ youH5921AH9031HR+Sp2ms
תְּבוּנָ֥התבונ֥התְּבוּנָהתבונהte.vu.NahunderstandingH8394HNcfsa
תִנְצְרֶֽ/כָּה\׃תנצר/כה\תִנְצְרֶֽ/כָּה\׃תנצר/כה\tin.tze.Re./kahit will preserve/ youH5341H9031\H9016HVqi3fs+Sp2ms

12 അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.

Original Hebrew

לְ֭/הַצִּ֣ילְ/ךָל֭/הצ֣יל/ךלְ/הַצִּילְ/ךָל/הציל/ךle./ha.Tzi.le./khato/ deliver/ youH9005H5337H9031HR+Vhcc+Sp2ms
מִ/דֶּ֣רֶךְמ/ד֣רךמִ/דֶּרֶךְמ/דרךmi./De.rekhfrom/ a wayH9006H1870GHR+Ncbsa
רָ֑ער֑ערָערעRa'evilH7451HHAamsa
מֵ֝/אִ֗ישׁמ֝/א֗ישמֵ/אִישׁמ/אישme./'Ishfrom/ anyoneH9006H0376IHR+Ncmsa
מְדַבֵּ֥רמדב֥רמְדַבֵּרמדברme.da.Ber[who] speaksH1696GHVprmsa
תַּהְפֻּכֽוֹת\׃תהפכות\תַּהְפֻּכֽוֹת\׃תהפכות\tah.pu.Khotperverse thingsH8419\H9016HNcfpa

13 അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും

Original Hebrew

הַ֭/עֹ֣זְבִיםה֭/ע֣זביםהַ/עֹזְבִיםה/עזביםha./'O.ze.vimthose/ [who] leaveH9009H5800AHTd+Vqrmpa
אָרְח֣וֹתארח֣ותאָרְחוֹתארחות'a.re.Chotpaths ofH0734HNcfpc
יֹ֑שֶׁרי֑שריֹשֶׁרישרYo.sheruprightnessH3476HNcmsa
לָ֝/לֶ֗כֶתל֝/ל֗כתלָ/לֶכֶתל/לכתla./Le.khetto/ walkH9005H1980IHR+Vqcc
בְּ/דַרְכֵי\־ב/דרכי\בְּ/דַרְכֵי\־ב/דרכי\be./dar.khei-in/ [the] ways ofH9003H1870G\H9014HR+Ncbpc
חֹֽשֶׁךְ\׃חשך\חֹֽשֶׁךְ\׃חשך\Cho.shekhdarknessH2822\H9016HNcmsa

14 ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.

Original Hebrew

הַ֭/שְּׂמֵחִיםה֭/שמחיםהַ/שְּׂמֵחִיםה/שמחיםHa./se.me.chimthe/ [ones] joyfulH9009H8056HTd+Aampa
לַ/עֲשׂ֥וֹתל/עש֥ותלַ/עֲשׂוֹתל/עשותla./'a.Sotto/ doH9005H6213AHR+Vqcc
רָ֑ער֑ערָערעRa'evilH7451BHAamsa
יָ֝גִ֗ילוּי֝ג֗ילויָגִילוּיגילוya.Gi.luthey exultH1523HVqi3mp
בְּֽ/תַהְפֻּכ֥וֹתב/תהפכ֥ותבְּֽ/תַהְפֻּכוֹתב/תהפכותbe./tah.pu.Khotin/ perverse things ofH9003H8419HR+Ncfpc
רָֽע\׃רע\רָֽע\׃רע\Ra'evilH7451B\H9016HAamsa

15 അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.

Original Hebrew

אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhoH0834AHTr
אָרְחֹתֵי/הֶ֣םארחתי/ה֣םאָרְחֹתֵי/הֶםארחתי/הם'a.re.cho.tei./Hempaths/ theirH0734H9028HNcfpc+Sp3mp
עִקְּשִׁ֑יםעקש֑יםעִקְּשִׁיםעקשים'i.ke.Shim[are] twistedH6141HAampa
וּ֝/נְלוֹזִ֗יםו֝/נלוז֗יםוּ/נְלוֹזִיםו/נלוזיםu./ne.lo.Zimand/ [who are] crookedH9002H3868HC+VNrmpa
בְּ/מַעְגְּלוֹתָֽ/ם\׃ב/מעגלות/ם\בְּ/מַעְגְּלוֹתָֽ/ם\׃ב/מעגלות/ם\be./ma'.ge.lo.Ta/min/ tracks/ theirH9003H4570H9028\H9016HR+Ncfpc+Sp3mp

16 അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.

Original Hebrew

לְ֭/הַצִּ֣ילְ/ךָל֭/הצ֣יל/ךלְ/הַצִּילְ/ךָל/הציל/ךle./ha.Tzi.le./khato/ deliver/ youH9005H5337H9031HR+Vhcc+Sp2ms
מֵ/אִשָּׁ֣המ/אש֣המֵ/אִשָּׁהמ/אשהme./'i.Shahfrom/ a womanH9006H0802GHR+Ncfsa
זָרָ֑הזר֑הזָרָהזרהza.RahstrangeH2114AHVqrfsa
מִ֝/נָּכְרִיָּ֗המ֝/נכרי֗המִ/נָּכְרִיָּהמ/נכריהmi./na.khe.ri.Yahfrom/ a foreign [woman]H9006H5237HR+Aafsa
אֲמָרֶ֥י/הָאמר֥י/האֲמָרֶי/הָאמרי/ה'a.ma.Rei./ha[who] words/ herH0561H9024HNcmpc+Sp3fs
הֶחֱלִֽיקָה\׃החליקה\הֶחֱלִֽיקָה\׃החליקה\he.che.Li.kahshe makes smoothH2505B\H9016HVhp3fs

17 അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.

Original Hebrew

הַ֭/עֹזֶבֶתה֭/עזבתהַ/עֹזֶבֶתה/עזבתHa./'o.ze.vetwho/ leavesH9009H5800AHTd+Vqrfsa
אַלּ֣וּףאל֣וףאַלּוּףאלוף'a.Luf[the] close friend ofH0441AHAamsc
נְעוּרֶ֑י/הָנעור֑י/הנְעוּרֶי/הָנעורי/הne.'u.Rei./hayouth<s>/ herH5271AH9024HNcmpc+Sp3fs
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
בְּרִ֖יתבר֖יתבְּרִיתבריתbe.Rit[the] covenant ofH1285HNcfsc
אֱלֹהֶ֣י/הָאלה֣י/האֱלֹהֶי/הָאלהי/ה'e.lo.Hei./haGod/ herH0430GH9024HNcmpc+Sp3fs
שָׁכֵֽחָה\׃שכחה\שָׁכֵֽחָה\׃שכחה\sha.Khe.chahshe forgetsH7911\H9016HVqp3fs

18 അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.

Original Hebrew

כִּ֤יכ֤יכִּיכיkiforH3588AHTc
שָׁ֣חָהש֣חהשָׁחָהשחהSha.chahshe sank downH7743HVqp3fs
אֶל\־אל\אֶל\־אל\'el-toH0413\H9014HR
מָ֣וֶתמ֣ותמָוֶתמותMa.vetdeathH4194HNcmsa
בֵּיתָ֑/הּבית֑/הבֵּיתָ/הּבית/הbei.Ta/hhouse/ herH1004BH9024HNcmsc+Sp3fs
וְ/אֶל\־ו/אל\וְ/אֶל\־ו/אל\ve./'el-and/ toH9002H0413\H9014HC+R
רְ֝פָאִ֗יםר֝פא֗יםרְפָאִיםרפאיםre.fa.'Im[the] shadesH7496HNcmpa
מַעְגְּלֹתֶֽי/הָ\׃מעגלתי/ה\מַעְגְּלֹתֶֽי/הָ\׃מעגלתי/ה\ma'.ge.lo.Tei./hatracks/ herH4570H9024\H9016HNcfpc+Sp3fs

19 അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.

Original Hebrew

כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
בָּ֭אֶי/הָב֭אי/הבָּאֶי/הָבאי/הBa.'ei./ha[those who] go to/ herH0935GH9034HVqrmpc+Sp3fs
לֹ֣אל֣אלֹאלאlo'notH3808HTn
יְשׁוּב֑וּ/ןישוב֑ו/ןיְשׁוּבוּ/ןישובו/ןye.shu.Vu/nthey return/ !H7725GH9013HVqi3mp+Sn
וְ/לֹֽא\־ו/לא\וְ/לֹֽא\־ו/לא\ve./lo'-and/ notH9002H3808\H9014HC+Tn
יַ֝שִּׂ֗יגוּי֝ש֗יגויַשִּׂיגוּישיגוya.Si.guthey reachH5381HVhi3mp
אָרְח֥וֹתארח֥ותאָרְחוֹתארחות'a.re.Chot[the] paths ofH0734HNcfpc
חַיִּֽים\׃חיים\חַיִּֽים\׃חיים\chai.YimlifeH2416E\H9016HNcmpa

20 അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചു കൊൾക.

Original Hebrew

לְמַ֗עַןלמ֗עןלְמַעַןלמעןle.Ma.'anso thatH4616HTc
תֵּ֭לֵךְת֭לךתֵּלֵךְתלךTe.lekhyou may walkH1980IHVqj2ms
בְּ/דֶ֣רֶךְב/ד֣רךבְּ/דֶרֶךְב/דרךbe./De.rekhin/ [the] way ofH9003H1870GHR+Ncbsc
טוֹבִ֑יםטוב֑יםטוֹבִיםטוביםto.Vimgood [people]H2896AHAampa
וְ/אָרְח֖וֹתו/ארח֖ותוְ/אָרְחוֹתו/ארחותve./'a.re.Chotand/ [the] paths ofH9002H0734HC+Ncfpc
צַדִּיקִ֣יםצדיק֣יםצַדִּיקִיםצדיקיםtza.di.Kimrighteous [people]H6662HAampa
תִּשְׁמֹֽר\׃תשמר\תִּשְׁמֹֽר\׃תשמר\tish.Moryou will keepH8104G\H9016HVqi2ms

21 നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും.

Original Hebrew

כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
יְשָׁרִ֥יםישר֥יםיְשָׁרִיםישריםye.sha.Rimupright [people]H3477GHAampa
יִשְׁכְּנוּישכנויִשְׁכְּנוּישכנוyish.ke.nu-they will dwellH7931HVqi3mp
אָ֑רֶץא֑רץאָרֶץארץ'A.retz[the] landH0776GHNcfsa
וּ֝/תְמִימִ֗יםו֝/תמימ֗יםוּ/תְמִימִיםו/תמימיםu./te.mi.Mimand/ blameless [people]H9002H8549HHC+Aampa
יִוָּ֥תְרוּיו֥תרויִוָּתְרוּיותרוyi.Va.te.ruthey will remainH3498HVNi3mp
בָֽ/הּ\׃ב/ה\בָֽ/הּ\׃ב/ה\Va/hin/ itH9003H9034\H9016HR+Sp3fs

22 എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിൎമ്മൂലമാകും.

Original Hebrew

וּ֭/רְשָׁעִיםו֭/רשעיםוּ/רְשָׁעִיםו/רשעיםU./re.sha.'imand/ wicked [people]H9002H7563HC+Ncmpa
מֵ/אֶ֣רֶץמ/א֣רץמֵ/אֶרֶץמ/ארץme./'E.retzfrom/ [the] landH9006H0776GHR+Ncfsa
יִכָּרֵ֑תוּיכר֑תויִכָּרֵתוּיכרתוyi.ka.Re.tuthey will be cut offH3772IHVNi3mp
וּ֝/בוֹגְדִ֗יםו֝/בוגד֗יםוּ/בוֹגְדִיםו/בוגדיםu./Vog.Dimand/ treacherous [people]H9002H0898HC+Vqrmpa
יִסְּח֥וּיסח֥ויִסְּחוּיסחוyi.se.Chuthey will be torn awayH5255HVqi3mp
מִמֶּֽ/נָּה\׃\ \פממ/נה\\ \פמִמֶּֽ/נָּה\׃\ \פממ/נה\\ \פmi.Me./nahfrom/ itH4480AH9034\H9016\ \H9017HR+Sp3fs