Chapter 17
1 കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
ט֤וֹבט֤ובטוֹבטובTov[is] goodH2896AHAamsa פַּ֣תפ֣תפַּתפתpata morselH6595AHNcfsa חֲ֭רֵבָהח֭רבהחֲרֵבָהחרבהCha.re.vahdryH2720AHAafsa וְ/שַׁלְוָה\־ו/שלוה\וְ/שַׁלְוָה\־ו/שלוה\ve./shal.vah-and/ quietnessH9002H7962\H9014HC+Ncfsa מִ֝/בַּ֗יִתמ֝/ב֗יתמִ/בַּיִתמ/ביתmi./Ba.yitmore than/ a houseH9006H1004BHR+Ncmsa מָלֵ֥אמל֥אמָלֵאמלאma.Le'fullH4392HAamsa זִבְחֵי\־זבחי\זִבְחֵי\־זבחי\ziv.chei-sacrifices ofH2077\H9014HNcmpc 2 നാണംകെട്ട മകന്റെമേൽ ബുദ്ധിമാനായ ദാസൻ കൎത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.
עֶֽבֶד\־עבד\עֶֽבֶד\־עבד\'e.ved-a servantH5650\H9014HNcmsa מַשְׂכִּ֗ילמשכ֗ילמַשְׂכִּילמשכילmas.Kil[who] acts prudentlyH7919AHVhrmsa יִ֭מְשֹׁלי֭משליִמְשֹׁלימשלYim.sholhe will ruleH4910HVqi3ms בְּ/בֵ֣ןב/ב֣ןבְּ/בֵןב/בןbe./Venover/ a sonH9003H1121AHR+Ncmsa מֵבִ֑ישׁמב֑ישמֵבִישׁמבישme.Vish[who] acts shamefullyH0954HVhrmsa וּ/בְ/ת֥וֹךְו/ב/ת֥וךוּ/בְ/תוֹךְו/ב/תוךu./ve./Tokhand/ in/ amongH9002H9003H8432HC+R+Ncmsc אַ֝חִ֗יםא֝ח֗יםאַחִיםאחים'a.ChimbrothersH0251GHNcmpa יַחֲלֹ֥קיחל֥קיַחֲלֹקיחלקya.cha.Lokhe will shareH2505AHVqi3ms נַחֲלָֽה\׃נחלה\נַחֲלָֽה\׃נחלה\na.cha.Lah[the] inheritanceH5159\H9016HNcfsa 3 വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
מַצְרֵ֣ףמצר֣ףמַצְרֵףמצרףmatz.Refa crucibleH4715HNcmsa לַ֭/כֶּסֶףל֭/כסףלַ/כֶּסֶףל/כסףLa./ke.sef[is] for <the>/ silverH9005H3701GHRd+Ncmsa וְ/כ֣וּרו/כ֣ורוְ/כוּרו/כורve./Khurand/ a smelting furnaceH9002H3564HC+Ncmsa לַ/זָּהָ֑בל/זה֑בלַ/זָּהָבל/זהבla./za.Hav[is] for <the>/ goldH9005H2091HRd+Ncmsa וּ/בֹחֵ֖ןו/בח֖ןוּ/בֹחֵןו/בחןu./vo.Chenand/ [is] testingH9002H0974HC+Vqrmsa לִבּ֣וֹתלב֣ותלִבּוֹתלבותli.BotheartsH3826HNcfpa 4 ദുഷ്കൎമ്മി നീതികെട്ട അധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.
מֵ֭רַעמ֭רעמֵרַעמרעMe.ra'an evil-doerH7489AHVhrmsa מַקְשִׁ֣יבמקש֣יבמַקְשִׁיבמקשיבmak.Shiv[is] paying attentionH7181HVhrmsa אָ֑וֶןא֑וןאָוֶןאון'A.venwickednessH0205GHNcmsa שֶׁ֥קֶרש֥קרשֶׁקֶרשקרShe.kerdeceptionH8267HNcmsa מֵ֝זִיןמ֝זיןמֵזִיןמזיןMe.zin[is] giving earH0238HVhrmsa לְשׁ֥וֹןלש֥וןלְשׁוֹןלשוןle.Shona tongue ofH3956GHNcbsc הַוֹּֽת\׃הות\הַוֹּֽת\׃הות\ha.Votdestruction<s>H1942\H9016HNcfpa 5 ദരിദ്രനെ പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
לֹעֵ֣גלע֣גלֹעֵגלעגlo.'Eg[one who] mocksH3932HVqrmsa לָ֭/רָשׁל֭/רשלָ/רָשׁל/רשLa./rosh<to> the/ poor [person]H9005H7326HRd+Vqrmsa חֵרֵ֣ףחר֣ףחֵרֵףחרףche.Refhe reproachesH2778AHVpp3ms עֹשֵׂ֑/הוּעש֑/הועֹשֵׂ/הוּעש/הו'o.Se./humaker/ hisH6213HH9033HVqrmsc+Sp3ms שָׂמֵ֥חַשמ֥חשָׂמֵחַשמחsa.Me.ach[a person] joyfulH8056HAamsa לְ֝/אֵ֗ידל֝/א֗ידלְ/אֵידל/אידle./'Eidfor/ calamityH9005H0343HR+Ncmsa לֹ֣אל֣אלֹאלאlo'notH3808HTn יִנָּקֶֽה\׃ינקה\יִנָּקֶֽה\׃ינקה\yi.na.Kehhe will go unpunishedH5352\H9016HVNi3ms 6 മക്കളുടെ മക്കൾ വൃദ്ധന്മാൎക്കു കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാർ തന്നേ.
עֲטֶ֣רֶתעט֣רתעֲטֶרֶתעטרת'a.Te.ret[are the] crown ofH5850HNcfsc זְ֭קֵנִיםז֭קניםזְקֵנִיםזקניםZe.ke.nimold [people]H2205HHAampa בְּנֵ֣יבנ֣יבְּנֵיבניbe.Neichildren ofH1121GHNcmpc בָנִ֑יםבנ֑יםבָנִיםבניםva.NimchildrenH1121GHNcmpa וְ/תִפְאֶ֖רֶתו/תפא֖רתוְ/תִפְאֶרֶתו/תפארתve./tif.'E.retand/ [are the] honor ofH9002H8597HC+Ncfsc בָּנִ֣יםבנ֣יםבָּנִיםבניםba.NimchildrenH1121AHNcmpa אֲבוֹתָֽ/ם\׃אבות/ם\אֲבוֹתָֽ/ם\׃אבות/ם\'a.vo.Ta/mparents/ theirH0001GH9028\H9016HNcfpc+Sp3mp 7 സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?
נָאוָ֣הנאו֣הנָאוָהנאוהna.Vah[is] suitableH5000HAafsa לְ/נָבָ֣לל/נב֣ללְ/נָבָלל/נבלle./na.Valfor/ a foolH9005H5036HR+Aamsa יֶ֑תֶרי֑תריֶתֶריתרYe.terexcellenceH3499AHNcmsa אַ֝֗ףא֝֗ףאַףאף'Afindeed?H0637HTj לְ/נָדִ֥יבל/נד֥יבלְ/נָדִיבל/נדיבle./na.Divfor/ a noble [person]H9005H5081HHR+Ncmsa שָֽׁקֶר\׃שקר\שָֽׁקֶר\׃שקר\Sha.kerdeceptionH8267\H9016HNcmsa 8 സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാൎയ്യം സാധിക്കും.
אֶֽבֶן\־אבן\אֶֽבֶן\־אבן\'e.ven-[is] a stone ofH0068G\H9014HNcfsc חֵ֣ןח֣ןחֵןחןchenfavorH2580HNcmsa הַ֭/שֹּׁחַדה֭/שחדהַ/שֹּׁחַדה/שחדHa./sho.chadthe/ bribeH9009H7810HTd+Ncmsa בְּ/עֵינֵ֣יב/עינ֣יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869AHR+Ncfdc בְעָלָ֑י/ובעל֑י/ובְעָלָי/ובעלי/וve.'a.La/vowners/ itsH1167JH9023HNcmpc+Sp3ms אֲשֶׁ֖ראש֖ראֲשֶׁראשר'a.SherthatH0834AHTr יִפְנֶ֣היפנ֣היִפְנֶהיפנהyif.Nehhe turnsH6437GHVqi3ms יַשְׂכִּֽיל\׃ישכיל\יַשְׂכִּֽיל\׃ישכיל\yas.Kilhe prospersH7919A\H9016HVhi3ms 9 സ്നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാൎയ്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
מְֽכַסֶּה\־מכסה\מְֽכַסֶּה\־מכסה\me.kha.seh-[one who] concealsH3680\H9014HVprmsa פֶּ֭שַׁעפ֭שעפֶּשַׁעפשעPe.sha'a transgressionH6588HNcmsa מְבַקֵּ֣שׁמבק֣שמְבַקֵּשׁמבקשme.va.Kesh[is] seekingH1245HVprmsa אַהֲבָ֑האהב֑האַהֲבָהאהבה'a.ha.VahloveH0160HNcfsa וְ/שֹׁנֶ֥הו/שנ֥הוְ/שֹׁנֶהו/שנהve./sho.Nehand/ [one who] repeatsH9002H8138BHC+Vqrmsa בְ֝/דָבָ֗רב֝/דב֗רבְ/דָבָרב/דברve./da.Var<in>/ a matterH9003H1697IHR+Ncmsa מַפְרִ֥ידמפר֥ידמַפְרִידמפרידmaf.Rid[is] separatingH6504HVhrmsa אַלּֽוּף\׃אלוף\אַלּֽוּף\׃אלוף\'a.Lufa close friendH0441A\H9016HAamsa 10 ഭോഷനെ നൂറു അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
תֵּ֣חַתת֣חתתֵּחַתתחתTe.chatit goes deepH5181HVqi3fs גְּעָרָ֣הגער֣הגְּעָרָהגערהge.'a.Raha rebukeH1606HNcfsa בְ/מֵבִ֑יןב/מב֑יןבְ/מֵבִיןב/מביןve./me.Vinin/ [one who] understandsH9003H0995HR+Vhrmsa מֵ/הַכּ֖וֹתמ/הכ֖ותמֵ/הַכּוֹתמ/הכותme./ha.Kotmore than/ strikingH9006H5221HR+Vhcc כְּסִ֣ילכס֣ילכְּסִילכסילke.Sila foolH3684HAamsa מֵאָֽה\׃מאה\מֵאָֽה\׃מאה\me.'Aha hundred [times]H3967\H9016HAcfsa 11 മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
מְרִ֥ימר֥ימְרִימריme.RirebellionH4805HHNcmsa יְבַקֶּשׁ\־יבקש\יְבַקֶּשׁ\־יבקש\ye.va.kesh-he seeksH1245\H9014HVpi3ms רָ֑ער֑ערָערעRa'an evil [person]H7451BHAamsa וּ/מַלְאָ֥ךְו/מלא֥ךוּ/מַלְאָךְו/מלאךu./mal.'Akhand/ a messengerH9002H4397GHC+Ncmsa אַ֝כְזָרִ֗יא֝כזר֗יאַכְזָרִיאכזרי'akh.za.RicruelH0394HAamsa יְשֻׁלַּח\־ישלח\יְשֻׁלַּח\־ישלח\ye.shu.lach-he will be sentH7971G\H9014HVPi3ms 12 മൂഢനെ അവന്റെ ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
פָּג֬וֹשׁפג֬ושפָּגוֹשׁפגושpa.Go.oshmay he meetH6298HVqaa דֹּ֣בד֣בדֹּבדבdoa bearH1677HNcbsa שַׁכּ֣וּלשכ֣ולשַׁכּוּלשכולsha.Kulrobbed of cubsH7909HAamsa בְּ/אִ֑ישׁב/א֑ישבְּ/אִישׁב/אישbe./'Ish<in>/ a personH9003H0376GHR+Ncmsa כְּ֝סִ֗ילכ֝ס֗ילכְּסִילכסילke.Sila foolH3684HAamsa בְּ/אִוַּלְתּֽ/וֹ\׃ב/אולת/ו\בְּ/אִוַּלְתּֽ/וֹ\׃ב/אולת/ו\be./'i.val.T/oin/ foolishness/ hisH9003H0200H9023\H9016HR+Ncfsc+Sp3ms 13 ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
מֵשִׁ֣יבמש֣יבמֵשִׁיבמשיבme.Shiv[one who] returnsH7725GHVhrmsa רָ֭עָהר֭עהרָעָהרעהRa.'ahevilH7451IHNcfsa תַּ֣חַתת֣חתתַּחַתתחתTa.chatforH8478HHNcmsc טוֹבָ֑הטוב֑הטוֹבָהטובהto.VahgoodH2896CHNcfsa תָמ֥וּשׁתמ֥ושתָמוּשׁתמושta.mishit will departH4185HVqi3fs רָ֝עָ֗הר֝ע֗הרָעָהרעהra.'AhevilH7451IHNcfsa 14 കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പെ തൎക്കം നിൎത്തിക്കളക.
פּ֣וֹטֵֽרפ֣וטרפּוֹטֵֽרפוטרPo.ter[is one who] lets outH6362HVqrmsa מַ֭יִםמ֭יםמַיִםמיםMa.yimwaterH4325GHNcmpa רֵאשִׁ֣יתראש֣יתרֵאשִׁיתראשיתre.Shit[the] beginning ofH7225GHNcfsc מָד֑וֹןמד֑וןמָדוֹןמדוןma.DonstrifeH4066HNcmsa וְ/לִ/פְנֵ֥יו/ל/פנ֥יוְ/לִ/פְנֵיו/ל/פניve./li/f.Neiand/ <to>/ beforeH9002H9005H6440GHC+R+Ncmpc הִ֝תְגַּלַּ֗עה֝תגל֗עהִתְגַּלַּעהתגלעhit.ga.La'it has broken outH1566HVtp3ms הָ/רִ֥יבה/ר֥יבהָ/רִיבה/ריבha./Rivthe/ disputeH9009H7379HTd+Ncmsa נְטֽוֹשׁ\׃נטוש\נְטֽוֹשׁ\׃נטוש\ne.To.oshabandonH5203\H9016HVqv2ms 15 ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവെക്കു വെറുപ്പു.
מַצְדִּ֣יקמצד֣יקמַצְדִּיקמצדיקmatz.Dik[one who] justifiesH6663HVhrmsa רָ֭שָׁער֭שערָשָׁערשעRa.sho'[the] wickedH7563HNcmsa וּ/מַרְשִׁ֣יעַו/מרש֣יעוּ/מַרְשִׁיעַו/מרשיעu./mar.Shi.a'and/ [one who] condemns as guiltyH9002H7561HC+Vhrmsa צַדִּ֑יקצד֑יקצַדִּיקצדיקtza.Dik[the] righteousH6662HAamsa תּוֹעֲבַ֥תתועב֥תתּוֹעֲבַתתועבתto.'a.Vat[are] [the] abomination ofH8441HNcfsc יְ֝הוָ֗הי֝הו֗היְהוָהיהוהYah.wehYahwehH3068GHNpt שְׁנֵי/הֶֽם\׃שני/הם\שְׁנֵי/הֶֽם\׃שני/הם\she.nei./Hemboth of/ themH8147H9028\H9016HAcbdc+Sp3mp 16 മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാൻ അവന്റെ കയ്യിൽ ദ്രവ്യം എന്തിനു?
זֶּ֣הז֣הזֶּהזהzehthisH2088HTm מְחִ֣ירמח֣ירמְחִירמחירme.Chir[is] a priceH4242HNcmsa כְּסִ֑ילכס֑ילכְּסִילכסילke.Sila foolH3684HAamsa לִ/קְנ֖וֹתל/קנ֖ותלִ/קְנוֹתל/קנותli/k.Notto/ acquireH9005H7069HR+Vqcc חָכְמָ֣החכמ֣החָכְמָהחכמהchokh.mahwisdomH2451HNcfsa אָֽיִן\׃אין\אָֽיִן\׃אין\'A.yinthere notH0369\H9016HNcmsa 17 സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനൎത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു.
עֵ֭תע֭תעֵתעת'ettimeH6256HNcbsa אֹהֵ֣באה֣באֹהֵבאהב'o.Hev[is] lovingH0157GHVqrmsa הָ/רֵ֑עַה/ר֑עהָ/רֵעַה/רעha./Re.a'the/ friendH9009H7453HTd+Ncmsa וְ/אָ֥חו/א֥חוְ/אָחו/אחve./'Achand/ a brotherH9002H0251GHC+Ncmsa לְ֝/צָרָ֗הל֝/צר֗הלְ/צָרָהל/צרהle./tza.Rahfor/ adversityH9005H6869BHR+Ncfsa יִוָּלֵֽד\׃יולד\יִוָּלֵֽד\׃יולד\yi.va.Ledhe is bornH3205\H9016HVNi3ms 18 ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നില്ക്കുന്നു.
אָדָ֣םאד֣םאָדָםאדם'a.Dama personH0120GHNcmsa חֲסַר\־חסר\חֲסַר\־חסר\cha.sar-lacking ofH2638\H9014HAamsc לֵ֭בל֭בלֵבלבlevheartH3820AHNcmsa תּוֹקֵ֣עַתוק֣עתּוֹקֵעַתוקעto.Ke.a'[is] strikingH8628HVqrmsa כָּ֑ףכ֑ףכָּףכףKafa palmH3709GHNcfsa עֹרֵ֥בער֥בעֹרֵבערב'o.Rev[is] pledgingH6148HVqrmsa עֲ֝רֻבָּ֗הע֝רב֗העֲרֻבָּהערבה'a.ru.Baha pledgeH6161HNcfsa לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440HHR+Ncmpc רֵעֵֽ/הוּ\׃רע/הו\רֵעֵֽ/הוּ\׃רע/הו\re.'E./huneighbor/ hisH7453H9023\H9016HNcmsc+Sp3ms 19 കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.
אֹ֣הֵֽבא֣הבאֹהֵֽבאהב'O.hev[one who] lovesH0157GHVqrmsa פֶּ֭שַׁעפ֭שעפֶּשַׁעפשעPe.sha'transgressionH6588HNcmsa אֹהֵ֣באה֣באֹהֵבאהב'o.Hev[is] lovingH0157GHVqrmsa מַצָּ֑המצ֑המַצָּהמצהma.TzahcontentionH4683HNcfsa מַגְבִּ֥יהַּמגב֥יהמַגְבִּיהַּמגביהmag.Bi.ah[one who] makes highH1361HVhrmsa פִּ֝תְח֗/וֹפ֝תח֗/ופִּתְח/וֹפתח/וpit.Ch/oentrance/ hisH6607H9023HNcmsc+Sp3ms מְבַקֶּשׁ\־מבקש\מְבַקֶּשׁ\־מבקש\me.va.kesh-[is] seekingH1245\H9014HVprmsa 20 വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും.
עִקֶּשׁ\־עקש\עִקֶּשׁ\־עקש\'i.kesh-[a person] twisted ofH6141\H9014HAamsc לֵ֭בל֭בלֵבלבlevheartH3820AHNcmsa לֹ֣אל֣אלֹאלאlo'notH3808HTn יִמְצָא\־ימצא\יִמְצָא\־ימצא\yim.tza'-he findsH4672\H9014HVqi3ms ט֑וֹבט֑ובטוֹבטובTovgoodH2896BHAamsa וְ/נֶהְפָּ֥ךְו/נהפ֥ךוְ/נֶהְפָּךְו/נהפךve./neh.Pakhand/ [one who] is pervertedH9002H2015HC+VNrmsa בִּ֝/לְשׁוֹנ֗/וֹב֝/לשונ֗/ובִּ/לְשׁוֹנ/וֹב/לשונ/וbi/l.sho.N/oin/ tongue/ hisH9003H3956GH9023HR+Ncbsc+Sp3ms יִפּ֥וֹליפ֥וליִפּוֹליפולyi.Polhe fallsH5307GHVqi3ms 21 ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
יֹלֵ֣דיל֣דיֹלֵדילדyo.Led[one who] begetsH3205HVqrmsa כְּ֭סִילכ֭סילכְּסִילכסילKe.sila foolH3684HAamsa לְ/ת֣וּגָהל/ת֣וגהלְ/תוּגָהל/תוגהle./Tu.gahto/ griefH9005H8424HR+Ncfsa יִ֝שְׂמַ֗חי֝שמ֗חיִשְׂמַחישמחyis.Machhe rejoicesH8055HVqi3ms אֲבִ֣יאב֣יאֲבִיאבי'a.Vi[the] father ofH0001GHNcmsc 22 സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകൎന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
לֵ֣בל֣בלֵבלבleva heartH3820AHNcmsa שָׂ֭מֵחַש֭מחשָׂמֵחַשמחSa.me.achjoyfulH8056HAamsa יֵיטִ֣בייט֣ביֵיטִבייטבyei.Tivit makes goodH3190HVhi3ms גֵּהָ֑הגה֑הגֵּהָהגההge.HahhealingH1456HNcfsa וְ/ר֥וּחַו/ר֥וחוְ/רוּחַו/רוחve./Ru.achand/ a spiritH9002H7307GHC+Ncfsa נְ֝כֵאָ֗הנ֝כא֗הנְכֵאָהנכאהne.khe.'AhstrickenH5218BHAafsa תְּיַבֶּשׁ\־תיבש\תְּיַבֶּשׁ\־תיבש\te.ya.besh-it dries upH3001\H9014HVpi3fs גָּֽרֶם\׃גרם\גָּֽרֶם\׃גרם\Ga.rembone[s]H1634\H9016HNcmsa 23 ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
שֹׁ֣חַדש֣חדשֹׁחַדשחדSho.chada bribeH7810HNcmsa מֵ֭/חֵיקמ֭/חיקמֵ/חֵיקמ/חיקMe./cheikfrom/ [the] bosomH9006H2436JHR+Ncmsa רָשָׁ֣ערש֣ערָשָׁערשעra.Sha'a wicked [person]H7563HNcmsa יִקָּ֑חיק֑חיִקָּחיקחyi.Kachhe acceptsH3947HHVqi3ms לְ֝/הַטּ֗וֹתל֝/הט֗ותלְ/הַטּוֹתל/הטותle./ha.Totto/ turn asideH9005H5186HR+Vhcc אָרְח֥וֹתארח֥ותאָרְחוֹתארחות'a.re.Chot[the] paths ofH0734HNcfpc מִשְׁפָּֽט\׃משפט\מִשְׁפָּֽט\׃משפט\mish.PatjusticeH4941H\H9016HNcmsa 24 ജ്ഞാനം ബുദ്ധിമാന്റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
פְּנֵ֣יפנ֣יפְּנֵיפניpe.Nei[the] face ofH6440HHNcmpc מֵבִ֣יןמב֣יןמֵבִיןמביןme.Vin[one who] has understandingH0995HVhrmsa חָכְמָ֑החכמ֑החָכְמָהחכמהchokh.mahwisdomH2451HNcfsa וְ/עֵינֵ֥יו/עינ֥יוְ/עֵינֵיו/עיניve./'ei.Neiand/ [the] eyes ofH9002H5869AHC+Ncfdc כְ֝סִ֗ילכ֝ס֗ילכְסִילכסילkhe.Sila foolH3684HAamsa בִּ/קְצֵה\־ב/קצה\בִּ/קְצֵה\־ב/קצה\bi/k.tzeh-[are] at/ [the] end ofH9003H7097A\H9014HR+Ncmsc אָֽרֶץ\׃ארץ\אָֽרֶץ\׃ארץ\'A.retz[the] earthH0776G\H9016HNcfsa 25 മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നേ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.
כַּ֣עַסכ֣עסכַּעַסכעסKa.'as[is] griefH3708AHNcmsa לְ֭/אָבִי/ול֭/אבי/ולְ/אָבִי/ול/אבי/וLe./'a.vi/vto/ father/ hisH9005H0001GH9023HR+Ncmsc+Sp3ms בֵּ֣ןב֣ןבֵּןבןbena sonH1121AHNcmsa כְּסִ֑ילכס֑ילכְּסִילכסילke.Sila foolH3684HAamsa וּ֝/מֶ֗מֶרו֝/מ֗מרוּ/מֶמֶרו/ממרu./Me.merand/ bitternessH9002H4470HC+Ncmsa לְ/יוֹלַדְתּֽ/וֹ\׃ל/יולדת/ו\לְ/יוֹלַדְתּֽ/וֹ\׃ל/יולדת/ו\le./yo.lad.T/oto/ [the] [one who] bore/ himH9005H3205H9033\H9016HR+Vqrfsc+Sp3ms 26 നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേർനിമിത്തം അടിക്കുന്നതും നന്നല്ല.
גַּ֤םג֤םגַּםגםgamalsoH1571HD עֲנ֣וֹשׁענ֣ושעֲנוֹשׁענושa.No.oshto impose a fineH6064HVqcc לַ/צַּדִּ֣יקל/צד֣יקלַ/צַּדִּיקל/צדיקla./tza.Dikto <the>/ righteous [person]H9005H6662HRd+Aamsa ט֑וֹבט֑ובטוֹבטובTov[is] goodH2896AHAamsa לְ/הַכּ֖וֹתל/הכ֖ותלְ/הַכּוֹתל/הכותle./ha.Kotto/ strikeH9005H5221HR+Vhcc נְדִיבִ֣יםנדיב֣יםנְדִיבִיםנדיביםne.di.Vimnoble [people]H5081HHAampa יֹֽשֶׁר\׃ישר\יֹֽשֶׁר\׃ישר\Yo.sheruprightnessH3476\H9016HNcmsa 27 വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ.
חוֹשֵׂ֣ךְחוש֣ךחוֹשֵׂךְחושךcho.Sekh[one who] restrainsH2820HVqrmsa אֲ֭מָרָי/וא֭מרי/ואֲמָרָי/ואמרי/ו'A.ma.ra/vwords/ hisH0561H9023HNcmpc+Sp3ms יוֹדֵ֣עַיוד֣עיוֹדֵעַיודעyo.De.a'[is] knowingH3045HVqrmsa דָּ֑עַתד֑עתדָּעַתדעתDa.'atknowledgeH1847HNcfsa יְקַריקריְקַריקרve.kar-[a person] noble ofH3368HAamsc ר֝֗וּחַר֝֗וחרוּחַרוחRu.achspiritH7307JHNcfsa אִ֣ישׁא֣ישאִישׁאיש'ish[is] a person ofH0376GHNcmsc תְּבוּנָֽה\׃תבונה\תְּבוּנָֽה\׃תבונה\te.vu.NahunderstandingH8394\H9016HNcfsa 28 മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.
גַּ֤םג֤םגַּםגםgamalsoH1571HD אֱוִ֣ילאו֣ילאֱוִילאויל'e.Vila foolH0191HAamsa מַ֭חֲרִישׁמ֭חרישמַחֲרִישׁמחרישMa.cha.rish[who] keeps silentH2790BHVhrmsa חָכָ֣םחכ֣םחָכָםחכםcha.KhamwiseH2450HAamsa יֵחָשֵׁ֑ביחש֑ביֵחָשֵׁביחשבye.cha.Shevhe is consideredH2803JHVNi3ms אֹטֵ֖םאט֖םאֹטֵםאטם'o.Tem[who] shutsH0331HVqrmsa שְׂפָתָ֣י/ושפת֣י/ושְׂפָתָי/ושפתי/וse.fa.Ta/vlips/ hisH8193GH9023HNcfdc+Sp3ms נָבֽוֹן\׃נבון\נָבֽוֹן\׃נבון\na.VondiscerningH0995\H9016HVNrmsa