Chapter 33
1 അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചുനിൎത്തി.
וַ/יִּשָּׂ֨או/יש֨אוַ/יִּשָּׂאו/ישאva/i.yi.Sa'and/ he lifted upH9001H5375MHc+Vqw3ms יַעֲקֹ֜ביעק֜ביַעֲקֹביעקבya.'a.KoJacobH3290HNpm עֵינָ֗י/ועינ֗י/ועֵינָי/ועיני/ו'ei.Na/veyes/ hisH5869AH9023HNcfdc+Sp3ms וַ/יַּרְא֙ו/ירא֙וַ/יַּרְאו/יראva/i.yaR'and/ he sawH9001H7200GHc+Vqw3ms וְ/הִנֵּ֣הו/הנ֣הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj עֵשָׂ֣ועש֣ועֵשָׂועשו'e.SavEsauH6215GHNpm בָּ֔אב֔אבָּאבאBa'[was] comingH0935GHVqrmsa וְ/עִמּ֕/וֹו/עמ֕/ווְ/עִמּ/וֹו/עמ/וve./'i.M/oand/ [were] with/ himH9002H5973AH9033HC+Rd+Sp3ms אַרְבַּ֥עארב֥עאַרְבַּעארבע'ar.Ba'fourH0702HAcbsc מֵא֖וֹתמא֖ותמֵאוֹתמאותme.'othundred<s>H3967HAcfpa אִ֑ישׁא֑ישאִישׁאיש'IshmanH0376GHNcmsa וַ/יַּ֣חַץו/י֣חץוַ/יַּחַץו/יחץva/i.Ya.chatzand/ he dividedH9001H2673Hc+Vqw3ms הַ/יְלָדִ֗יםה/ילד֗יםהַ/יְלָדִיםה/ילדיםha/y.la.Dimthe/ childrenH9009H3206HTd+Ncmpa לֵאָה֙לאה֙לֵאָהלאהle.'AhLeahH3812HNpf רָחֵ֔לרח֔לרָחֵלרחלra.ChelRachelH7354HNpf שְׁתֵּ֥ישת֥ישְׁתֵּישתיshe.Tei[the] twoH8147HAcfdc הַ/שְּׁפָחֽוֹת\׃ה/שפחות\הַ/שְּׁפָחֽוֹת\׃ה/שפחות\ha./she.fa.Chotthe/ maidservantsH9009H8198\H9016HTd+Ncfpa 2 അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിൎത്തി.
וַ/יָּ֧שֶׂםו/י֧שםוַ/יָּשֶׂםו/ישםva/i.Ya.semand/ he putH9001H7760HHc+Vqw3ms הַ/שְּׁפָח֛וֹתה/שפח֛ותהַ/שְּׁפָחוֹתה/שפחותha./she.fa.Chotthe/ maidservantsH9009H8198HTd+Ncfpa יַלְדֵי/הֶ֖ןילדי/ה֖ןיַלְדֵי/הֶןילדי/הןyal.dei./Henchildren/ theirH3206H9029HNcmpc+Sp3fp רִֽאשֹׁנָ֑הראשנ֑הרִֽאשֹׁנָהראשנהri.sho.NahfirstH7223GHAofsa לֵאָ֤הלא֤הלֵאָהלאהle.'AhLeahH3812HNpf וִֽ/ילָדֶ֙י/הָ֙ו/ילד֙י/ה֙וִֽ/ילָדֶי/הָו/ילדי/הvi./la.Dei./haand/ children/ herH9002H3206H9024HC+Ncmpc+Sp3fs אַחֲרֹנִ֔יםאחרנ֔יםאַחֲרֹנִיםאחרנים'a.cha.ro.NimbehindH0314HAampa רָחֵ֥לרח֥לרָחֵלרחלra.ChelRachelH7354HNpf יוֹסֵ֖ףיוס֖ףיוֹסֵףיוסףyo.SefJosephH3130GHNpm אַחֲרֹנִֽים\׃אחרנים\אַחֲרֹנִֽים\׃אחרנים\'a.cha.ro.NimbehindH0314\H9016HAampa 3 അവൻ അവൎക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.
וְ/ה֖וּאו/ה֖ואוְ/הוּאו/הואve./Hu'and/ heH9002H1931HC+Pp3ms עָבַ֣רעב֣רעָבַרעבר'a.Varhe passed onH5674AHVqp3ms לִ/פְנֵי/הֶ֑םל/פני/ה֑םלִ/פְנֵי/הֶםל/פני/הםli/f.nei./Hem<to>/ before/ themH9005H6440GH9028HR+Ncmpc+Sp3mp וַ/יִּשְׁתַּ֤חוּו/ישת֤חווַ/יִּשְׁתַּחוּו/ישתחוva/i.yish.Ta.chuand/ he bowed downH9001H7812Hc+Vvw3ms אַ֙רְצָ/ה֙א֙רצ/ה֙אַרְצָ/הארצ/ה'ar.tza/h[the] ground/ towardsH0776HH9011HNcfsa+Sd שֶׁ֣בַעש֣בעשֶׁבַעשבעShe.va'sevenH7651HAcbsa פְּעָמִ֔יםפעמ֔יםפְּעָמִיםפעמיםpe.'a.MimtimesH6471HNcmpa גִּשְׁתּ֖/וֹגשת֖/וגִּשְׁתּ/וֹגשת/וgish.T/odrew near/ heH5066GH9043HVqcc+Sp3ms 4 ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
וַ/יָּ֨רָץו/י֨רץוַ/יָּרָץו/ירץva/i.Ya.rotzand/ he ranH9001H7323GHc+Vqw3ms עֵשָׂ֤ועש֤ועֵשָׂועשו'e.SavEsauH6215GHNpm לִ/קְרָאת/וֹ֙ל/קראת/ו֙לִ/קְרָאת/וֹל/קראת/וli/k.ra.T/oto/ meet/ himH9005H7122GH9033HR+Vqcc+Sp3ms וַֽ/יְחַבְּקֵ֔/הוּו/יחבק֔/הווַֽ/יְחַבְּקֵ/הוּו/יחבק/הוva/y.cha.be.Ke./huand/ he embraced/ himH9001H2263H9033Hc+Vpw3ms+Sp3ms וַ/יִּפֹּ֥לו/יפ֥לוַ/יִּפֹּלו/יפלva/i.yi.Poland/ he fellH9001H5307GHc+Vqw3ms צַוָּארָ֖י/וצואר֖י/וצַוָּארָי/וצוארי/וtza.va.Ra/vneck/ hisH6677AH9023HNcmpc+Sp3ms וַׄ/יִּׄשָּׁׄקֵ֑ׄ/הׄוּׄו/ישק֑/הווַׄ/יִּׄשָּׁׄקֵׄ/הׄוּׄו/ישק/הוva/i.yi.sha.Ke./huand/ he kissed/ himH9001H5401AH9033Hc+Vqw3ms+Sp3ms וַ/יִּבְכּֽוּ\׃ו/יבכו\וַ/יִּבְכּֽוּ\׃ו/יבכו\va/i.yiv.Kuand/ they weptH9001H1058\H9016Hc+Vqw3mp 5 പിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു.
וַ/יִּשָּׂ֣או/יש֣אוַ/יִּשָּׂאו/ישאva/i.yi.Sa'and/ he lifted upH9001H5375MHc+Vqw3ms עֵינָ֗י/ועינ֗י/ועֵינָי/ועיני/ו'ei.Na/veyes/ hisH5869AH9023HNcfdc+Sp3ms וַ/יַּ֤רְאו/י֤ראוַ/יַּרְאו/יראva/i.Yar'and/ he sawH9001H7200GHc+Vqw3ms הַ/נָּשִׁים֙ה/נשים֙הַ/נָּשִׁיםה/נשיםha./na.Shimthe/ womenH9009H0802GHTd+Ncmpa הַ/יְלָדִ֔יםה/ילד֔יםהַ/יְלָדִיםה/ילדיםha/y.la.Dimthe/ childrenH9009H3206HTd+Ncmpa וַ/יֹּ֖אמֶרו/י֖אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֵ֣לֶּהא֣להאֵלֶּהאלה'E.leh[are] theseH0428HTm לָּ֑/ךְל֑/ךלָּ/ךְל/ךLa/khto <the>/ youH9005H9032HRd+Sp2ms וַ/יֹּאמַ֕רו/יאמ֕רוַ/יֹּאמַרו/יאמרva/i.yo.Marand/ he saidH9001H0559Hc+Vqw3ms הַ/יְלָדִ֕יםה/ילד֕יםהַ/יְלָדִיםה/ילדיםha/y.la.Dimthe/ childrenH9009H3206HTd+Ncmpa חָנַ֥ןחנ֥ןחָנַןחנןcha.Nanhe has shown favor toH2603AHVqp3ms אֱלֹהִ֖יםאלה֖יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa עַבְדֶּֽ/ךָ\׃עבד/ך\עַבְדֶּֽ/ךָ\׃עבד/ך\'av.De./khaservant/ yourH5650H9021\H9016HNcmsc+Sp2ms 6 അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;
וַ/תִּגַּ֧שְׁןָו/תג֧שןוַ/תִּגַּשְׁןָו/תגשןva./ti.Gash.naand/ they approachedH9001H5066GHc+Vqw3fp הַ/שְּׁפָח֛וֹתה/שפח֛ותהַ/שְּׁפָחוֹתה/שפחותha./she.fa.Chotthe/ maidservantsH9009H8198HTd+Ncfpa הֵ֥נָּהה֥נההֵנָּההנהHe.nahtheyH2007HPp3fp וְ/יַלְדֵי/הֶ֖ןו/ילדי/ה֖ןוְ/יַלְדֵי/הֶןו/ילדי/הןve./yal.dei./Henand/ children/ theirH9002H3206H9029HC+Ncmpc+Sp3fp וַ/תִּֽשְׁתַּחֲוֶֽיןָ\׃ו/תשתחוין\וַ/תִּֽשְׁתַּחֲוֶֽיןָ\׃ו/תשתחוין\va./Tish.ta.cha.Vei.naand/ they bowed downH9001H7812\H9016Hc+Vvw3fp 7 ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.
וַ/תִּגַּ֧שׁו/תג֧שוַ/תִּגַּשׁו/תגשva./ti.Gashand/ she approachedH9001H5066GHc+Vqw3fs לֵאָ֛הלא֛הלֵאָהלאהle.'AhLeahH3812HNpf וִ/ילָדֶ֖י/הָו/ילד֖י/הוִ/ילָדֶי/הָו/ילדי/הvi./la.Dei./haand/ children/ herH9002H3206H9024HC+Ncmpc+Sp3fs וַ/יִּֽשְׁתַּחֲו֑וּו/ישתחו֑ווַ/יִּֽשְׁתַּחֲווּו/ישתחווva/i.yish.ta.cha.Vuand/ they bowed downH9001H7812Hc+Vvw3mp וְ/אַחַ֗רו/אח֗רוְ/אַחַרו/אחרve./'a.Charand/ afterH9002H0310AHC+Acmsa נִגַּ֥שׁנג֥שנִגַּשׁנגשni.Gashhe approachedH5066GHVNp3ms יוֹסֵ֛ףיוס֛ףיוֹסֵףיוסףyo.SefJosephH3130GHNpm וְ/רָחֵ֖לו/רח֖לוְ/רָחֵלו/רחלve./ra.Cheland/ RachelH9002H7354HC+Npf וַ/יִּֽשְׁתַּחֲוֽוּ\׃ו/ישתחוו\וַ/יִּֽשְׁתַּחֲוֽוּ\׃ו/ישתחוו\va/i.Yish.ta.cha.Vuand/ they bowed downH9001H7812\H9016Hc+Vvw3mp 8 ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു.
וַ/יֹּ֕אמֶרו/י֕אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms מִ֥ימ֥ימִימיmiwho?H4310HPi לְ/ךָ֛ל/ך֛לְ/ךָל/ךle./Khato <the>/ youH9005H9031HRd+Sp2ms הַ/מַּחֲנֶ֥הה/מחנ֥ההַ/מַּחֲנֶהה/מחנהha./ma.cha.Nehthe/ campH9009H4264HTd+Ncfsa הַ/זֶּ֖הה/ז֖ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr פָּגָ֑שְׁתִּיפג֑שתיפָּגָשְׁתִּיפגשתיpa.Ga.she.tiI have metH6298HVqp1cs וַ/יֹּ֕אמֶרו/י֕אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms חֵ֖ןח֖ןחֵןחןchenfavorH2580HNcmsa בְּ/עֵינֵ֥יב/עינ֥יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869HHR+Ncfdc 9 അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms עֵשָׂ֖ועש֖ועֵשָׂועשו'e.SavEsauH6215GHNpm לִ֣/יל֣/ילִ/יל/יl/i[belongs] to <the>/ meH9005H9030HRd+Sp1bs רָ֑בר֑ברָברבRavmuchH7227AHAamsa אָחִ֕/יאח֕/יאָחִ/יאח/י'a.Ch/iO brother/ myH0251GH9020HNcmsc+Sp1bs יְהִ֥ייה֥ייְהִייהיye.Hilet it be[long]H1961HVqj3ms לְ/ךָ֖ל/ך֖לְ/ךָל/ךle./Khato <the>/ youH9005H9031HRd+Sp2ms 10 അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יַעֲקֹ֗ביעק֗ביַעֲקֹביעקבya.'a.KoJacobH3290HNpm נָא֙נא֙נָאנאna'pleaseH4994HTj נָ֨אנ֨אנָאנאna'pleaseH4994HTj מָצָ֤אתִימצ֤אתימָצָאתִימצאתיma.Tza.tiI have foundH4672HVqp1cs חֵן֙חן֙חֵןחןchenfavorH2580HNcmsa בְּ/עֵינֶ֔י/ךָב/עינ֔י/ךבְּ/עֵינֶי/ךָב/עיני/ךbe./'ei.Nei./khain/ view/ yourH9003H5869HH9021HR+Ncfdc+Sp2ms וְ/לָקַחְתָּ֥ו/לקחת֥וְ/לָקַחְתָּו/לקחתve./la.kach.Taand/ you will acceptH9001H3947HHc+Vqq2ms מִנְחָתִ֖/ימנחת֖/ימִנְחָתִ/ימנחת/יmin.cha.T/igift/ myH4503HH9020HNcfsc+Sp1bs מִ/יָּדִ֑/ימ/יד֑/ימִ/יָּדִ/ימ/יד/יmi./ya.D/ifrom/ hand/ myH9006H3027GH9020HR+Ncbsc+Sp1bs כֵּ֞ןכ֞ןכֵּןכןken<thus>H3651BHD רָאִ֣יתִירא֣יתירָאִיתִיראיתיra.'I.tiI have seenH7200GHVqp1cs פָנֶ֗י/ךָפנ֗י/ךפָנֶי/ךָפני/ךfa.Nei./khaface/ yourH6440HH9021HNcmpc+Sp2ms כִּ/רְאֹ֛תכ/רא֛תכִּ/רְאֹתכ/ראתki/r.'Otlike/ seeingH9004H7200GHR+Vqcc פְּנֵ֥יפנ֥יפְּנֵיפניpe.Nei[the] face ofH6440HHNcmpc אֱלֹהִ֖יםאלה֖יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa וַ/תִּרְצֵֽ/נִי\׃ו/תרצ/ני\וַ/תִּרְצֵֽ/נִי\׃ו/תרצ/ני\va./tir.Tze./niand/ you have accepted favorably/ meH9001H7521H9030\H9016Hc+Vqw2ms+Sp1bs 11 ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിൎബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി.
נָ֤אנ֤אנָאנאna'pleaseH4994HTj בִּרְכָתִ/י֙ברכת/י֙בִּרְכָתִ/יברכת/יbir.kha.T/iblessing/ myH1293H9020HNcfsc+Sp1bs אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr הֻבָ֣אתהב֣אתהֻבָאתהבאתhu.Vatit was broughtH0935PHVHp3fs לָ֔/ךְל֔/ךלָ/ךְל/ךLa/khto <the>/ youH9005H9032HRd+Sp2ms חַנַּ֥/נִיחנ֥/ניחַנַּ/נִיחנ/ניcha.Na./nihe has shown favor to/ meH2603AH9030HVqp3ms+Sp1bs אֱלֹהִ֖יםאלה֖יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa כֹ֑לכ֑לכֹלכלKholeverythingH3605HNcmsa וַ/יִּפְצַר\־ו/יפצר\וַ/יִּפְצַר\־ו/יפצר\va/i.yif.tzar-and/ he urgedH9001H6484\H9014Hc+Vqw3ms בּ֖/וֹב֖/ובּ/וֹב/וb/o<in> <the>/ himH9003H9033HRd+Sp3ms וַ/יִּקָּֽח\׃ו/יקח\וַ/יִּקָּֽח\׃ו/יקח\va/i.yi.Kachand/ he took [it]H9001H3947H\H9016Hc+Vqw3ms 12 പിന്നെ അവൻ: നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.
וַ/יֹּ֖אמֶרו/י֖אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms נִסְעָ֣הנסע֣הנִסְעָהנסעהnis.'Ahlet us set outH5265HVqc1cp וְ/נֵלֵ֑כָהו/נל֑כהוְ/נֵלֵכָהו/נלכהve./ne.Le.khahand/ let us goH9002H1980MHC+Vqc1cp וְ/אֵלְכָ֖הו/אלכ֖הוְ/אֵלְכָהו/אלכהve./'e.le.Khahand/ I will goH9002H1980GHC+Vqc1cs לְ/נֶגְדֶּֽ/ךָ\׃ל/נגד/ך\לְ/נֶגְדֶּֽ/ךָ\׃ל/נגד/ך\le./neg.De./khato/ before/ youH9005H5048H9031\H9016HR+Acmsc+Sp2ms 13 അതിന്നു അവൻ അവനോടു: കുട്ടികൾ നന്നാ ഇളയവർ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֵלָ֗י/ואל֗י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms אֲדֹנִ֤/יאדנ֤/יאֲדֹנִ/יאדנ/י'a.do.N/ilord/ myH0113H9020HNcmsc+Sp1bs יֹדֵ֙עַ֙יד֙ע֙יֹדֵעַידעyo.De.a'[is] knowingH3045HVqrmsa הַ/יְלָדִ֣יםה/ילד֣יםהַ/יְלָדִיםה/ילדיםha/y.la.Dimthe/ childrenH9009H3206HTd+Ncmpa רַכִּ֔יםרכ֔יםרַכִּיםרכיםra.Kim[are] weakH7390HAampa וְ/הַ/צֹּ֥אןו/ה/צ֥אןוְ/הַ/צֹּאןו/ה/צאןve./ha./Tzonand/ the/ sheepH9002H9009H6629GHC+Td+Ncbsa וְ/הַ/בָּקָ֖רו/ה/בק֖רוְ/הַ/בָּקָרו/ה/בקרve./ha./ba.Karand/ the/ cattleH9002H9009H1241HC+Td+Ncbsa עָל֣וֹתעל֣ותעָלוֹתעלותa.Lot[are] nursingH5763HVqrfpa עָלָ֑/יעל֑/יעָלָ/יעל/י'a.La/iwith/ meH5921AH9030HRd+Sp1bs וּ/דְפָקוּ/ם֙ו/דפקו/ם֙וּ/דְפָקוּ/םו/דפקו/םu./de.fa.Ku/mand/ people will drive hard/ themH9001H1849H9038Hc+Vqq3cp+Sp3mp י֣וֹםי֣וםיוֹםיוםYoma dayH3117GHNcmsa אֶחָ֔דאח֔דאֶחָדאחד'e.ChadoneH0259HAcfsa וָ/מֵ֖תוּו/מ֖תווָ/מֵתוּו/מתוva./Me.tuand/ they will dieH9001H4191Hc+Vqq3cp 14 യജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു.
יַעֲבָר\־יעבר\יַעֲבָר\־יעבר\ya.'a.vor-let him pass onH5674A\H9014HVqi3ms נָ֥אנ֥אנָאנאna'pleaseH4994HTj אֲדֹנִ֖/יאדנ֖/יאֲדֹנִ/יאדנ/י'a.do.N/ilord/ myH0113H9020HNcmsc+Sp1bs לִ/פְנֵ֣יל/פנ֣ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc עַבְדּ֑/וֹעבד֑/ועַבְדּ/וֹעבד/וav.D/oservant/ hisH5650H9023HNcmsc+Sp3ms וַ/אֲנִ֞יו/אנ֞יוַ/אֲנִיו/אניva./'a.Niand/ IH9002H0589HC+Pp1bs אֶתְנָהֲלָ֣האתנהל֣האֶתְנָהֲלָהאתנהלה'et.na.ha.LahI will journey onH5095HVtc1cs לְ/אִטִּ֗/יל/אט֗/ילְ/אִטִּ/יל/אט/יle./'i.T/ito/ gentleness/ myH9005H0328BH9020HR+Ncmsc+Sp1bs לְ/רֶ֨גֶלל/ר֨גללְ/רֶגֶלל/רגלle./Re.gelto/ [the] foot ofH9005H7272HR+Ncfsc הַ/מְּלָאכָ֤הה/מלאכ֤ההַ/מְּלָאכָהה/מלאכהha./me.la.Khahthe/ propertyH9009H4399HTd+Ncfsa לְ/פָנַ/י֙ל/פנ/י֙לְ/פָנַ/יל/פנ/יle./fa.Na/i[is] <to>/ before/ meH9005H6440GH9020HR+Ncmpc+Sp1bs וּ/לְ/רֶ֣גֶלו/ל/ר֣גלוּ/לְ/רֶגֶלו/ל/רגלu./le./Re.geland/ to/ [the] foot ofH9002H9005H7272HC+R+Ncfsc הַ/יְלָדִ֔יםה/ילד֔יםהַ/יְלָדִיםה/ילדיםha/y.la.Dimthe/ childrenH9009H3206HTd+Ncmpa עַ֛דע֛דעַדעד'aduntilH5704HR אָבֹ֥אאב֥אאָבֹאאבא'a.Vo'I will comeH0935GHVqi1cs אֲדֹנִ֖/יאדנ֖/יאֲדֹנִ/יאדנ/י'a.do.N/ilord/ myH0113H9020HNcmsc+Sp1bs שֵׂעִֽירָ/ה\׃שעיר/ה\שֵׂעִֽירָ/ה\׃שעיר/ה\se.'I.ra/hSeir/ towardsH8165AH9011\H9016HNpl+Sd 15 എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിൎത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്റെ കൃപയുണ്ടായാൽ മതി എന്നു അവൻ പറഞ്ഞു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms עֵשָׂ֔ועש֔ועֵשָׂועשו'e.SavEsauH6215GHNpm אַצִּֽיגָה\־אציגה\אַצִּֽיגָה\־אציגה\'a.tzi.gah-let me placeH3322\H9014HVhc1cs נָּ֣אנ֣אנָּאנאna'pleaseH4994HTj עִמְּ/ךָ֔עמ/ך֔עִמְּ/ךָעמ/ך'i.me./Khawith/ youH5973AH9031HRd+Sp2ms הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr אִתִּ֑/יאת֑/יאִתִּ/יאת/י'i.T/i[is] with/ meH0854H9030HRd+Sp1bs וַ/יֹּ֙אמֶר֙ו/י֙אמר֙וַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לָ֣/מָּהל֣/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi זֶּ֔הז֔הזֶּהזהZehthisH2088HTm אֶמְצָא\־אמצא\אֶמְצָא\־אמצא\'em.tza'-let me findH4672\H9014HVqi1cs חֵ֖ןח֖ןחֵןחןchenfavorH2580HNcmsa בְּ/עֵינֵ֥יב/עינ֥יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869HHR+Ncfdc 16 അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.
וַ/יָּשָׁב֩ו/ישב֩וַ/יָּשָׁבו/ישבva/i.ya.Shavand/ he returnedH9001H7725GHc+Vqw3ms בַּ/יּ֨וֹםב/י֨וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/ה֥וּאה/ה֥ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms עֵשָׂ֛ועש֛ועֵשָׂועשו'e.SavEsauH6215GHNpm לְ/דַרְכּ֖/וֹל/דרכ֖/ולְ/דַרְכּ/וֹל/דרכ/וle./dar.K/oto/ way/ hisH9005H1870KH9023HR+Ncbsc+Sp3ms שֵׂעִֽירָ/ה\׃שעיר/ה\שֵׂעִֽירָ/ה\׃שעיר/ה\se.'I.ra/hSeir/ towardsH8165AH9011\H9016HNpl+Sd 17 യാക്കോബോ സുക്കോത്തിന്നു യാത്ര പുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതുകൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേർ പറയുന്നു.
וְ/יַעֲקֹב֙ו/יעקב֙וְ/יַעֲקֹבו/יעקבve./ya.'a.Koand/ JacobH9002H3290HC+Npm נָסַ֣ענס֣ענָסַענסעna.Sa'he set outH5265HVqp3ms סֻכֹּ֔תָ/הסכ֔ת/הסֻכֹּתָ/הסכת/הsu.Ko.ta/hSuccoth/ towardsH5523GH9011HNpl+Sd וַ/יִּ֥בֶןו/י֥בןוַ/יִּבֶןו/יבןva/i.Yi.venand/ he builtH9001H1129Hc+Vqw3ms ל֖/וֹל֖/ול/וֹל/וl/ofor <the>/ himselfH9005H9033HRd+Sp3ms בָּ֑יִתב֑יתבָּיִתביתBa.yita houseH1004BHNcmsa וּ/לְ/מִקְנֵ֙/הוּ֙ו/ל/מקנ֙/הו֙וּ/לְ/מִקְנֵ/הוּו/ל/מקנ/הוu./le./mik.Ne./huand/ for/ livestock/ hisH9002H9005H4735H9023HC+R+Ncmsc+Sp3ms עָשָׂ֣העש֣העָשָׂהעשה'a.Sahhe madeH6213HHVqp3ms סֻכֹּ֔תסכ֔תסֻכֹּתסכתsu.KotsheltersH5521HNcfpa כֵּ֛ןכ֛ןכֵּןכןken-foreH3651CHD קָרָ֥אקר֥אקָרָאקראka.Ra'he calledH7121HHVqp3ms הַ/מָּק֖וֹםה/מק֖וםהַ/מָּקוֹםה/מקוםha./ma.Komthe/ placeH9009H4725HTd+Ncmsa 18 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു.
וַ/יָּבֹא֩ו/יבא֩וַ/יָּבֹאו/יבאva/i.ya.Vo'and/ he cameH9001H0935GHc+Vqw3ms יַעֲקֹ֨ביעק֨ביַעֲקֹביעקבya.'a.KoJacobH3290HNpm שָׁלֵ֜םשל֜םשָׁלֵםשלםsha.LemsafeH8003HAamsa עִ֣ירע֣ירעִירעיר'ir[the] city ofH5892BHNcfsc שְׁכֶ֗םשכ֗םשְׁכֶםשכםshe.KhemShechemH7927GHNpl אֲשֶׁר֙אשר֙אֲשֶׁראשר'a.SherwhichH0834AHTr בְּ/אֶ֣רֶץב/א֣רץבְּ/אֶרֶץב/ארץbe./'E.retz[is] in/ [the] land ofH9003H0776GHR+Ncfsc כְּנַ֔עַןכנ֔עןכְּנַעַןכנעןke.Na.'anCanaanH3667AHNpl בְּ/בֹא֖/וֹב/בא֖/ובְּ/בֹא/וֹב/בא/וbe./vo.'/Owhen/ came/ heH9003H0935GH9043HR+Vqcc+Sp3ms מִ/פַּדַּ֣ןמ/פד֣ןמִ/פַּדַּןמ/פדןmi./pa.Danfrom/ PaddanH9006H6307HR+Npl אֲרָ֑םאר֑םאֲרָםארם'a.RamAramH0758LHNpl וַ/יִּ֖חַןו/י֖חןוַ/יִּחַןו/יחןva/i.Yi.chanand/ he campedH9001H2583Hc+Vqw3ms פְּנֵ֥יפנ֥יפְּנֵיפניpe.Nei[the] face ofH6440GHNcmpc 19 താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.
וַ/יִּ֜קֶןו/י֜קןוַ/יִּקֶןו/יקןva/i.Yi.kenand/ he boughtH9001H7069Hc+Vqw3ms חֶלְקַ֣תחלק֣תחֶלְקַתחלקתchel.Kat[the] portion ofH2513AHNcfsc הַ/שָּׂדֶ֗הה/שד֗ההַ/שָּׂדֶהה/שדהha./sa.Dehthe/ fieldH9009H7704GHTd+Ncmsa אֲשֶׁ֤ראש֤ראֲשֶׁראשר'a.SherwhereH0834AHTr נָֽטָה\־נטה\נָֽטָה\־נטה\na.tah-he had pitchedH5186\H9014HVqp3ms שָׁם֙שם֙שָׁםשםshamthereH8033GHD אָהֳל֔/וֹאהל֔/ואָהֳל/וֹאהל/ו'o.ho.L/otent/ hisH0168GH9023HNcmsc+Sp3ms מִ/יַּ֥דמ/י֥דמִ/יַּדמ/ידmi./Yadfrom/ [the] hand ofH9006H3027KHR+Ncbsc בְּנֵֽי\־בני\בְּנֵֽי\־בני\be.nei-[the] sons ofH1121A\H9014HNcmpc חֲמ֖וֹרחמ֖ורחֲמוֹרחמורcha.MorHamorH2544HNpm אֲבִ֣יאב֣יאֲבִיאבי'a.Vi[the] father ofH0001GHNcmsc שְׁכֶ֑םשכ֑םשְׁכֶםשכםshe.KhemShechemH7927HHNpm בְּ/מֵאָ֖הב/מא֖הבְּ/מֵאָהב/מאהbe./me.'Ahfor/ a hundredH9003H3967HR+Acfsa קְשִׂיטָֽה\׃קשיטה\קְשִׂיטָֽה\׃קשיטה\ke.si.Tahpiece[s] of moneyH7192\H9016HNcfsa 20 അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.
וַ/יַּצֶּב\־ו/יצב\וַ/יַּצֶּב\־ו/יצב\va/i.ya.tzev-and/ he set upH9001H5324\H9014Hc+Vhw3ms שָׁ֖םש֖םשָׁםשםshamthereH8033GHD מִזְבֵּ֑חַמזב֑חמִזְבֵּחַמזבחmiz.Be.achan altarH4196HNcmsa וַ/יִּ֨קְרָא\־ו/י֨קרא\וַ/יִּקְרָא\־ו/יקרא\va/i.Yik.ra'-and/ he calledH9001H7121G\H9014Hc+Vqw3ms ל֔/וֹל֔/ול/וֹל/וl/o<to> <the>/ itH9005H9033HRd+Sp3ms אֱלֹהֵ֥יאלה֥יאֱלֹהֵיאלהי'e.lo.HeiEloheH0430HHNcmpc