Chapter 31
1 എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.
וַ/יִּשְׁמַ֗עו/ישמ֗עוַ/יִּשְׁמַעו/ישמעva/i.yish.Ma'and/ he heardH9001H8085GHc+Vqw3ms דִּבְרֵ֤ידבר֤ידִּבְרֵידבריdiv.Rei[the] words ofH1697IHNcmpc בְנֵֽי\־בני\בְנֵֽי\־בני\ve.nei-[the] sons ofH1121A\H9014HNcmpc לָבָן֙לבן֙לָבָןלבןla.VanLabanH3837AHNpm לֵ/אמֹ֔רל/אמ֔רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc לָקַ֣חלק֣חלָקַחלקחla.Kachhe has takenH3947GHVqp3ms יַעֲקֹ֔ביעק֔ביַעֲקֹביעקבya.'a.KoJacobH3290HNpm אֵ֖תא֖תאֵתאת'et<obj.>H0853HTo אֲשֶׁ֣ראש֣ראֲשֶׁראשר'a.SherthatH0834AHTr לְ/אָבִ֑י/נוּל/אב֑י/נולְ/אָבִי/נוּל/אבי/נוle./'a.Vi./nu[belonged] to/ father/ ourH9005H0001GH9025HR+Ncmsc+Sp1bp וּ/מֵ/אֲשֶׁ֣רו/מ/אש֣רוּ/מֵ/אֲשֶׁרו/מ/אשרu./me./'a.Sherand/ from/ [that] whichH9002H9006H0834CHC+R+Tr לְ/אָבִ֔י/נוּל/אב֔י/נולְ/אָבִי/נוּל/אבי/נוle./'a.Vi./nu[belonged] to/ father/ ourH9005H0001GH9025HR+Ncmsc+Sp1bp עָשָׂ֕העש֕העָשָׂהעשה'a.Sahhe has acquiredH6213IHVqp3ms אֵ֥תא֥תאֵתאת'et<obj.>H0853HTo הַ/כָּבֹ֖דה/כב֖דהַ/כָּבֹדה/כבדha./ka.Vodthe/ abundanceH9009H3519HTd+Ncmsa 2 യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.
וַ/יַּ֥רְאו/י֥ראוַ/יַּרְאו/יראva/i.Yar'and/ he sawH9001H7200GHc+Vqw3ms יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm פְּנֵ֣יפנ֣יפְּנֵיפניpe.Nei[the] face ofH6440LHNcmpc לָבָ֑ןלב֑ןלָבָןלבןla.VanLabanH3837AHNpm וְ/הִנֵּ֥הו/הנ֥הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj אֵינֶ֛/נּוּאינ֛/נואֵינֶ/נּוּאינ/נו'ei.ne./Nunot [was]/ heH0369H9043HNcmsc+Sp3ms עִמּ֖/וֹעמ֖/ועִמּ/וֹעמ/וi.M/owith/ himH5973AH9033HRd+Sp3ms כִּ/תְמ֥וֹלכ/תמ֥ולכִּ/תְמוֹלכ/תמולki/t.Molas/ yesterdayH9004H8543HR+Ncmsa שִׁלְשֽׁוֹם\׃שלשום\שִׁלְשֽׁוֹם\׃שלשום\shil.Shomthree days agoH8032\H9016HNcmsa 3 അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാൎച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു.
וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt יַעֲקֹ֔ביעק֔ביַעֲקֹביעקבya.'a.KoJacobH3290HNpm שׁ֛וּבש֛ובשׁוּבשובshuvreturnH7725GHVqv2ms אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc אֲבוֹתֶ֖י/ךָאבות֖י/ךאֲבוֹתֶי/ךָאבותי/ך'a.vo.Tei./khafathers/ yourH0001GH9021HNcfpc+Sp2ms וּ/לְ/מוֹלַדְתֶּ֑/ךָו/ל/מולדת֑/ךוּ/לְ/מוֹלַדְתֶּ/ךָו/ל/מולדת/ךu./le./mo.lad.Te./khaand/ to/ kindred/ yourH9002H9005H4138H9021HC+R+Ncfsc+Sp2ms וְ/אֶֽהְיֶ֖הו/אהי֖הוְ/אֶֽהְיֶהו/אהיהve./'eh.Yehso/ I may beH9002H1961HC+Vqu1cs 4 യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു,
וַ/יִּשְׁלַ֣חו/ישל֣חוַ/יִּשְׁלַחו/ישלחva/i.yish.Lachand/ he sentH9001H7971GHc+Vqw3ms יַעֲקֹ֔ביעק֔ביַעֲקֹביעקבya.'a.KoJacobH3290HNpm וַ/יִּקְרָ֖או/יקר֖אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms לְ/רָחֵ֣לל/רח֣ללְ/רָחֵלל/רחלle./ra.Chel<to>/ RachelH9005H7354HR+Npf וּ/לְ/לֵאָ֑הו/ל/לא֑הוּ/לְ/לֵאָהו/ל/לאהu./le./le.'Ahand/ <to>/ LeahH9002H9005H3812HC+R+Npf הַ/שָּׂדֶ֖הה/שד֖ההַ/שָּׂדֶהה/שדהha./sa.Dehthe/ fieldH9009H7704GHTd+Ncmsa 5 അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לָ/הֶ֗ןל/ה֗ןלָ/הֶןל/הןla./Hento <the>/ themH9005H9039HRd+Sp3fp רֹאֶ֤הרא֤הרֹאֶהראהro.'Eh[am] seeingH7200GHVqrmsa אָנֹכִי֙אנכי֙אָנֹכִיאנכי'a.no.KhiIH0595HPp1bs פְּנֵ֣יפנ֣יפְּנֵיפניpe.Nei[the] face ofH6440GHNcmpc אֲבִי/כֶ֔ןאבי/כ֔ןאֲבִי/כֶןאבי/כן'a.vi./Khenfather/ yourH0001GH9027HNcmsc+Sp2fp אֵינֶ֥/נּוּאינ֥/נואֵינֶ/נּוּאינ/נו'ei.Ne./nunot [is]/ heH0369H9043HNcmsc+Sp3ms אֵלַ֖/יאל֖/יאֵלַ/יאל/י'e.La/ito/ meH0413H9030HRd+Sp1bs כִּ/תְמֹ֣לכ/תמ֣לכִּ/תְמֹלכ/תמלki/t.Molas/ yesterdayH9004H8543HR+Ncmsa שִׁלְשֹׁ֑םשלש֑םשִׁלְשֹׁםשלשםshil.Shomthree days agoH8032HNcmsa וֵֽ/אלֹהֵ֣יו/אלה֣יוֵֽ/אלֹהֵיו/אלהיve./lo.Heiand/ [the] God ofH9002H0430GHC+Ncmpc אָבִ֔/יאב֔/יאָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs הָיָ֖ההי֖ההָיָההיהha.Yahhe has beenH1961HVqp3ms 6 നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സൎവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നേ അറിയാമല്ലോ.
וְ/אַתֵּ֖נָהו/את֖נהוְ/אַתֵּנָהו/אתנהve./'a.Te.nahand/ youH9002H0859EHC+Pp2fp יְדַעְתֶּ֑ןידעת֑ןיְדַעְתֶּןידעתןye.da'.Tenyou knowH3045HVqp2fp כֹּחִ֔/יכח֔/יכֹּחִ/יכח/יko.Ch/istrength/ myH3581BH9020HNcmsc+Sp1bs עָבַ֖דְתִּיעב֖דתיעָבַדְתִּיעבדתי'a.Vad.tiI have servedH5647GHVqp1cs אֲבִי/כֶֽן\׃אבי/כן\אֲבִי/כֶֽן\׃אבי/כן\'a.vi./Khenfather/ yourH0001GH9027\H9016HNcmsc+Sp2fp 7 നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‌വാൻ ദൈവം അവനെ സമ്മതിച്ചില്ല.
וַ/אֲבִי/כֶן֙ו/אבי/כן֙וַ/אֲבִי/כֶןו/אבי/כןva./'a.vi./Khenand/ father/ yourH9002H0001GH9027HC+Ncmsc+Sp2fp הֵ֣תֶלה֣תלהֵתֶלהתלHe.telhe has deceivedH2048BHVhp3ms בִּ֔/יב֔/יבִּ/יב/יB/i<in> <the>/ meH9003H9030HRd+Sp1bs וְ/הֶחֱלִ֥ףו/החל֥ףוְ/הֶחֱלִףו/החלףve./he.che.Lifand/ he has changedH9001H2498Hc+Vhq3ms מַשְׂכֻּרְתִּ֖/ימשכרת֖/ימַשְׂכֻּרְתִּ/ימשכרת/יmas.kur.T/iwage[s]/ myH4909H9020HNcfsc+Sp1bs עֲשֶׂ֣רֶתעש֣רתעֲשֶׂרֶתעשרת'a.Se.rettenH6235HNcfsc מֹנִ֑יםמנ֑יםמֹנִיםמניםmo.NimtimesH4489HNcmpa נְתָנ֣/וֹנתנ֣/ונְתָנ/וֹנתנ/וne.ta.N/ohe has permitted/ himH5414KH9033HVqp3ms+Sp3ms אֱלֹהִ֔יםאלה֔יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa לְ/הָרַ֖על/הר֖עלְ/הָרַעל/הרעle./ha.Ra'to/ do harmH9005H7489AHR+Vhcc 8 പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.
כֹּ֣הכ֣הכֹּהכהkohthusH3541HD יֹאמַ֗ריאמ֗ריֹאמַריאמרyo.Marhe saidH0559HVqi3ms נְקֻדִּים֙נקדים֙נְקֻדִּיםנקדיםne.ku.Dimspeckled [ones]H5348HAampa יִהְיֶ֣היהי֣היִהְיֶהיהיהyih.Yehit will beH1961HVqi3ms שְׂכָרֶ֔/ךָשכר֔/ךשְׂכָרֶ/ךָשכר/ךse.kha.Re./khawage[s]/ yourH7939H9021HNcmsc+Sp2ms וְ/יָלְד֥וּו/ילד֥ווְ/יָלְדוּו/ילדוve./yal.Duand/ they boreH9001H3205Hc+Vqq3cp הַ/צֹּ֖אןה/צ֖אןהַ/צֹּאןה/צאןha./Tzonthe/ flockH9009H6629GHTd+Ncbsa נְקֻדִּ֑יםנקד֑יםנְקֻדִּיםנקדיםne.ku.Dimspeckled [ones]H5348HAampa כֹּ֣הכ֣הכֹּהכהkohthusH3541HD יֹאמַ֗ריאמ֗ריֹאמַריאמרyo.Marhe saidH0559HVqi3ms עֲקֻדִּים֙עקדים֙עֲקֻדִּיםעקדים'a.ku.Dimstriped [ones]H6124HAampa יִהְיֶ֣היהי֣היִהְיֶהיהיהyih.Yehit will beH1961HVqi3ms שְׂכָרֶ֔/ךָשכר֔/ךשְׂכָרֶ/ךָשכר/ךse.kha.Re./khawage[s]/ yourH7939H9021HNcmsc+Sp2ms וְ/יָלְד֥וּו/ילד֥ווְ/יָלְדוּו/ילדוve./yal.Duand/ they boreH9001H3205Hc+Vqq3cp הַ/צֹּ֖אןה/צ֖אןהַ/צֹּאןה/צאןha./Tzonthe/ flockH9009H6629GHTd+Ncbsa עֲקֻדִּֽים\׃עקדים\עֲקֻדִּֽים\׃עקדים\'a.ku.Dimstriped [ones]H6124\H9016HAampa 9 ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻകൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു.
וַ/יַּצֵּ֧לו/יצ֧לוַ/יַּצֵּלו/יצלva/i.ya.Tzeland/ he has taken awayH9001H5337Hc+Vhw3ms אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa מִקְנֵ֥המקנ֥המִקְנֵהמקנהmik.Neh[the] livestock ofH4735HNcmsc אֲבִי/כֶ֖םאבי/כ֖םאֲבִי/כֶםאבי/כם'a.vi./Khemfather/ yourH0001GH9026HNcmsc+Sp2mp וַ/יִּתֶּן\־ו/יתן\וַ/יִּתֶּן\־ו/יתן\va/i.yi.ten-and/ he has given [it]H9001H5414G\H9014Hc+Vqw3ms 10 ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.
וַ/יְהִ֗יו/יה֗יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms בְּ/עֵת֙ב/עת֙בְּ/עֵתב/עתbe./'Etat/ [the] timeH9003H6256HR+Ncbsa יַחֵ֣םיח֣םיַחֵםיחםya.ChemmatedH3179HVpcc הַ/צֹּ֔אןה/צ֔אןהַ/צֹּאןה/צאןha./Tzonthe/ flockH9009H6629GHTd+Ncbsa וָ/אֶשָּׂ֥או/אש֥אוָ/אֶשָּׂאו/אשאva./'e.Sa'and/ I lifted upH9001H5375MHc+Vqw1cs עֵינַ֛/יעינ֛/יעֵינַ/יעינ/י'ei.Na/ieyes/ myH5869AH9020HNcfdc+Sp1bs וָ/אֵ֖רֶאו/א֖ראוָ/אֵרֶאו/אראva./'E.re'and/ I sawH9001H7200GHc+Vqw1cs בַּ/חֲל֑וֹםב/חל֑וםבַּ/חֲלוֹםב/חלוםba./cha.Lomin/ a dreamH9003H2472HR+Ncmsa וְ/הִנֵּ֤הו/הנ֤הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj הָֽ/עַתֻּדִים֙ה/עתדים֙הָֽ/עַתֻּדִיםה/עתדיםha./'a.tu.Dimthe/ male goatsH9009H6260HTd+Ncmpa הָ/עֹלִ֣יםה/על֣יםהָ/עֹלִיםה/עליםha./'o.Limwhich/ were going upH9009H5927KHTd+Vqrmpa הַ/צֹּ֔אןה/צ֔אןהַ/צֹּאןה/צאןha./Tzonthe/ flockH9009H6629GHTd+Ncbsa עֲקֻדִּ֥יםעקד֥יםעֲקֻדִּיםעקדים'a.ku.Dim[were] stripedH6124HAampa נְקֻדִּ֖יםנקד֖יםנְקֻדִּיםנקדיםne.ku.DimspeckledH5348HAampa וּ/בְרֻדִּֽים\׃ו/ברדים\וּ/בְרֻדִּֽים\׃ו/ברדים\u./ve.ru.Dimand/ mottledH9002H1261\H9016HC+Aampa 11 ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֵלַ֜/יאל֜/יאֵלַ/יאל/י'e.La/ito/ meH0413H9030HRd+Sp1bs מַלְאַ֧ךְמלא֧ךמַלְאַךְמלאךmal.'Akh[the] angel ofH4397HHNcmsc הָ/אֱלֹהִ֛יםה/אלה֛יםהָ/אֱלֹהִיםה/אלהיםha./'E.lo.Him<the>/ GodH9009H0430GHTd+Ncmpa בַּ/חֲל֖וֹםב/חל֖וםבַּ/חֲלוֹםב/חלוםba./cha.Lomin/ a dreamH9003H2472HR+Ncmsa יַֽעֲקֹ֑ביעק֑ביַֽעֲקֹביעקבya.'a.KoO JacobH3290HNpm וָ/אֹמַ֖רו/אמ֖רוָ/אֹמַרו/אמרva./'o.Marand/ I saidH9001H0559Hc+Vqw1cs הִנֵּֽנִ/י\׃הננ/י\הִנֵּֽנִ/י\׃הננ/י\hi.Ne./nihere [am]/ IH2009H9040\H9016HTj+Sp1bs 12 അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു.
וַ/יֹּ֗אמֶרו/י֗אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms נָ֨אנ֨אנָאנאna'pleaseH4994HTj עֵינֶ֤י/ךָעינ֤י/ךעֵינֶי/ךָעיני/ך'ei.Nei./khaeyes/ yourH5869AH9021HNcfdc+Sp2ms וּ/רְאֵה֙ו/ראה֙וּ/רְאֵהו/ראהu./re.'Ehand/ seeH9002H7200GHC+Vqv2ms הָֽ/עַתֻּדִים֙ה/עתדים֙הָֽ/עַתֻּדִיםה/עתדיםha./'a.tu.Dimthe/ male goatsH9009H6260HTd+Ncmpa הָ/עֹלִ֣יםה/על֣יםהָ/עֹלִיםה/עליםha./'o.Limwhich/ are going upH9009H5927KHTd+Vqrmpa הַ/צֹּ֔אןה/צ֔אןהַ/צֹּאןה/צאןha./Tzonthe/ flockH9009H6629GHTd+Ncbsa עֲקֻדִּ֥יםעקד֥יםעֲקֻדִּיםעקדים'a.ku.Dim[are] stripedH6124HAampa נְקֻדִּ֖יםנקד֖יםנְקֻדִּיםנקדיםne.ku.DimspeckledH5348HAampa וּ/בְרֻדִּ֑יםו/ברד֑יםוּ/בְרֻדִּיםו/ברדיםu./ve.ru.Dimand/ mottledH9002H1261HC+Aampa רָאִ֔יתִירא֔יתירָאִיתִיראיתיra.'I.tiI have seenH7200GHVqp1cs אֵ֛תא֛תאֵתאת'et<obj.>H0853HTo אֲשֶׁ֥ראש֥ראֲשֶׁראשר'a.SherthatH0834AHTr לָבָ֖ןלב֖ןלָבָןלבןla.VanLabanH3837AHNpm עֹ֥שֶׂהע֥שהעֹשֶׂהעשה'O.seh[is] doingH6213AHVqrmsa 13 നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേൎച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റു, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.
אָנֹכִ֤יאנכ֤יאָנֹכִיאנכי'a.no.KhiIH0595HPp1bs הָ/אֵל֙ה/אל֙הָ/אֵלה/אלha./'El[am] the/ God ofH9009H0410GHTd+Ncmsc אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhereH0834AHTr מָשַׁ֤חְתָּמש֤חתמָשַׁחְתָּמשחתma.Shach.tayou anointedH4886HVqp2ms שָּׁם֙שם֙שָּׁםשםshamthereH8033GHD מַצֵּבָ֔המצב֔המַצֵּבָהמצבהma.tze.Vaha pillarH4676HNcfsa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhereH0834AHTr נָדַ֥רְתָּנד֥רתנָדַרְתָּנדרתna.Dar.tayou vowedH5087HVqp2ms לִּ֛/יל֛/ילִּ/יל/יl/ito <the>/ meH9005H9030HRd+Sp1bs שָׁ֖םש֖םשָׁםשםshamthereH8033GHD נֶ֑דֶרנ֑דרנֶדֶרנדרNe.dera vowH5088HNcmsa עַתָּ֗העת֗העַתָּהעתה'a.TahnowH6258HD ק֥וּםק֥וםקוּםקוםkumariseH6965BHVqv2ms צֵא֙צא֙צֵאצאtze'go outH3318GHVqv2ms הָ/אָ֣רֶץה/א֣רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa הַ/זֹּ֔אתה/ז֔אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm וְ/שׁ֖וּבו/ש֖ובוְ/שׁוּבו/שובve./Shuvand/ returnH9002H7725GHC+Vqv2ms אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מוֹלַדְתֶּֽ/ךָ\׃מולדת/ך\מוֹלַדְתֶּֽ/ךָ\׃מולדת/ך\mo.lad.Te./khakindred/ yourH4138H9021\H9016HNcfsc+Sp2ms 14 റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ?
וַ/תַּ֤עַןו/ת֤עןוַ/תַּעַןו/תעןva./Ta.'anand/ she answeredH9001H6030BHc+Vqw3fs רָחֵל֙רחל֙רָחֵלרחלra.ChelRachelH7354HNpf וְ/לֵאָ֔הו/לא֔הוְ/לֵאָהו/לאהve./le.'Ahand/ LeahH9002H3812HC+Npf וַ/תֹּאמַ֖רְנָהו/תאמ֖רנהוַ/תֹּאמַרְנָהו/תאמרנהva./to.Mar.nahand/ they saidH9001H0559Hc+Vqw3fp ל֑/וֹל֑/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms הַ/ע֥וֹדה/ע֥ודהַ/עוֹדה/עודha./'od¿/ stillH9008H5750HTi+Acmsa לָ֛/נוּל֛/נולָ/נוּל/נוLa./nu[belong] to <the>/ usH9005H9035HRd+Sp1bp חֵ֥לֶקח֥לקחֵלֶקחלקChe.lek[does] a shareH2506AHNcmsa וְ/נַחֲלָ֖הו/נחל֖הוְ/נַחֲלָהו/נחלהve./na.cha.Lahand/ an inheritanceH9002H5159HC+Ncfsa בְּ/בֵ֥יתב/ב֥יתבְּ/בֵיתב/ביתbe./Veitin/ [the] household ofH9003H1004MHR+Ncmsc אָבִֽי/נוּ\׃אבי/נו\אָבִֽי/נוּ\׃אבי/נו\'a.Vi./nufather/ ourH0001GH9025\H9016HNcmsc+Sp1bp 15 അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
הֲ/ל֧וֹאה/ל֧ואהֲ/לוֹאה/לואha./Lo'¿/ notH9008H3808HTi+Tn נָכְרִיּ֛וֹתנכרי֛ותנָכְרִיּוֹתנכריותna.khe.ri.YotforeignersH5237HAafpa נֶחְשַׁ֥בְנוּנחש֥בנונֶחְשַׁבְנוּנחשבנוnech.Shav.nuare we accountedH2803HHVNp1cp ל֖/וֹל֖/ול/וֹל/וl/oby <the>/ himH9005H9033HRd+Sp3ms מְכָרָ֑/נוּמכר֑/נומְכָרָ/נוּמכר/נוme.kha.Ra./nuhe has sold/ usH4376H9035HVqp3ms+Sp1bp וַ/יֹּ֥אכַלו/י֥אכלוַ/יֹּאכַלו/יאכלva/i.Yo.khaland/ he has consumedH9001H0398Hc+Vqw3ms אָכ֖וֹלאכ֖ולאָכוֹלאכול'a.Kholcontinuously <to consume>H0398HVqaa כַּסְפֵּֽ/נוּ\׃כספ/נו\כַּסְפֵּֽ/נוּ\׃כספ/נו\kas.Pe./numoney/ ourH3701GH9025\H9016HNcmsc+Sp1bp 16 ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക.
הָ/עֹ֗שֶׁרה/ע֗שרהָ/עֹשֶׁרה/עשרha./'O.sherthe/ wealthH9009H6239HTd+Ncmsa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr הִצִּ֤ילהצ֤ילהִצִּילהצילhi.Tzilhe has taken awayH5337HVhp3ms אֱלֹהִים֙אלהים֙אֱלֹהִיםאלהים'E.lo.HimGodH0430GHNcmpa מֵֽ/אָבִ֔י/נוּמ/אב֔י/נומֵֽ/אָבִי/נוּמ/אבי/נוme./'a.Vi./nufrom/ father/ ourH9006H0001GH9025HR+Ncmsc+Sp1bp לָ֥/נוּל֥/נולָ/נוּל/נוLa./nu[belongs] to <the>/ usH9005H9035HRd+Sp1bp ה֖וּאה֖ואהוּאהואhu'itH1931HPp3ms וּ/לְ/בָנֵ֑י/נוּו/ל/בנ֑י/נווּ/לְ/בָנֵי/נוּו/ל/בני/נוu./le./va.Nei./nuand/ to/ children/ ourH9002H9005H1121AH9025HC+R+Ncmpc+Sp1bp וְ/עַתָּ֗הו/עת֗הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D כֹּל֩כל֩כֹּלכלkolallH3605HNcmsa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherthatH0834AHTr אָמַ֧ראמ֧ראָמַראמר'a.Marhe has saidH0559HVqp3ms אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa אֵלֶ֖י/ךָאל֖י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms 17 അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാൎയ്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.
וַ/יָּ֖קָםו/י֖קםוַ/יָּקָםו/יקםva/i.Ya.komand/ he aroseH9001H6965BHc+Vqw3ms יַעֲקֹ֑ביעק֑ביַעֲקֹביעקבya.'a.KoJacobH3290HNpm וַ/יִּשָּׂ֛או/יש֛אוַ/יִּשָּׂאו/ישאva/i.yi.Sa'and/ he lifted upH9001H5375GHc+Vqw3ms בָּנָ֥י/ובנ֥י/ובָּנָי/ובני/וba.Na/vchildren/ hisH1121AH9023HNcmpc+Sp3ms נָשָׁ֖י/ונש֖י/ונָשָׁי/ונשי/וna.Sha/vwives/ hisH0802HH9023HNcmpc+Sp3ms הַ/גְּמַלִּֽים\׃ה/גמלים\הַ/גְּמַלִּֽים\׃ה/גמלים\ha./ge.ma.Lim<the>/ camelsH9009H1581\H9016HTd+Ncbpa 18 തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേൎത്തുകൊണ്ടു കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
וַ/יִּנְהַ֣גו/ינה֣גוַ/יִּנְהַגו/ינהגva/i.yin.Hagand/ he droveH9001H5090AHc+Vqw3ms מִקְנֵ֗/הוּמקנ֗/הומִקְנֵ/הוּמקנ/הוmik.Ne./hulivestock/ hisH4735H9023HNcmsc+Sp3ms רְכֻשׁ/וֹ֙רכש/ו֙רְכֻשׁ/וֹרכש/וre.khu.Sh/opossession[s]/ hisH7399H9023HNcmsc+Sp3ms אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr רָכָ֔שׁרכ֔שרָכָשׁרכשra.Khashhe had accumulatedH7408HVqp3ms מִקְנֵה֙מקנה֙מִקְנֵהמקנהmik.Neh[the] livestock ofH4735HNcmsc קִנְיָנ֔/וֹקנינ֔/וקִנְיָנ/וֹקנינ/וkin.ya.N/oacquisition/ hisH7075H9023HNcmsc+Sp3ms אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr רָכַ֖שׁרכ֖שרָכַשׁרכשra.Khashhe had accumulatedH7408HVqp3ms בְּ/פַדַּ֣ןב/פד֣ןבְּ/פַדַּןב/פדןbe./fa.Danin/ PaddanH9003H6307HR+Npl אֲרָ֑םאר֑םאֲרָםארם'a.RamAramH0758LHNpl לָ/ב֛וֹאל/ב֛ואלָ/בוֹאל/בואla./Vo'to/ goH9005H0935GHR+Vqcc יִצְחָ֥קיצח֥קיִצְחָקיצחקyitz.ChakIsaacH3327HNpm אָבִ֖י/ואב֖י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms אַ֥רְצָ/הא֥רצ/האַרְצָ/הארצ/ה'Ar.tza/h[the] land of/ towardsH0776GH9011HNcfsc+Sd כְּנָֽעַן\׃כנען\כְּנָֽעַן\׃כנען\ke.Na.'anCanaanH3667A\H9016HNpl 19 ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
וְ/לָבָ֣ןו/לב֣ןוְ/לָבָןו/לבןve./la.Vanand/ LabanH9002H3837AHC+Npm הָלַ֔ךְהל֔ךהָלַךְהלךha.Lakhhe had goneH1980GHVqp3ms לִ/גְזֹ֖זל/גז֖זלִ/גְזֹזל/גזזli/g.Zozto/ shearH9005H1494HR+Vqcc צֹאנ֑/וֹצאנ֑/וצֹאנ/וֹצאנ/וtzo.N/osheep/ hisH6629GH9023HNcbsc+Sp3ms וַ/תִּגְנֹ֣בו/תגנ֣בוַ/תִּגְנֹבו/תגנבva./tig.Noand/ she stoleH9001H1589Hc+Vqw3fs רָחֵ֔לרח֔לרָחֵלרחלra.ChelRachelH7354HNpf הַ/תְּרָפִ֖יםה/תרפ֖יםהַ/תְּרָפִיםה/תרפיםha./te.ra.Fimthe/ teraphimH9009H8655HTd+Ncmpa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr לְ/אָבִֽי/הָ\׃ל/אבי/ה\לְ/אָבִֽי/הָ\׃ל/אבי/ה\le./'a.Vi./ha[belonged] to/ father/ herH9005H0001GH9024\H9016HR+Ncmsc+Sp3fs 20 താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.
וַ/יִּגְנֹ֣בו/יגנ֣בוַ/יִּגְנֹבו/יגנבva/i.yig.Noand/ he stoleH9001H1589Hc+Vqw3ms יַעֲקֹ֔ביעק֔ביַעֲקֹביעקבya.'a.KoJacobH3290HNpm לֵ֥בל֥בלֵבלבlev[the] heart ofH3820AHNcmsc לָבָ֖ןלב֖ןלָבָןלבןla.VanLabanH3837AHNpm הָ/אֲרַמִּ֑יה/ארמ֑יהָ/אֲרַמִּיה/ארמיha./'a.ra.Mithe/ ArameanH9009H0761JHTd+Ngmsa בְּלִי֙בלי֙בְּלִיבליbe.LinotH1097HNcmsa הִגִּ֣ידהג֣ידהִגִּידהגידhi.Gidhe toldH5046HVhp3ms ל֔/וֹל֔/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms בֹרֵ֖חַבר֖חבֹרֵחַברחvo.Re.ach[was] fleeingH1272HVqrmsa 21 ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പൎവ്വതത്തിന്നു നേരെ തിരിഞ്ഞു.
וַ/יִּבְרַ֥חו/יבר֥חוַ/יִּבְרַחו/יברחva/i.yiv.Rachand/ he fledH9001H1272Hc+Vqw3ms הוּא֙הוא֙הוּאהואhu'heH1931HPp3ms ל֔/וֹל֔/ול/וֹל/וl/o[belonged] to <the>/ himH9005H9033HRd+Sp3ms וַ/יָּ֖קָםו/י֖קםוַ/יָּקָםו/יקםva/i.Ya.komand/ he aroseH9001H6965BHc+Vqw3ms וַ/יַּעֲבֹ֣רו/יעב֣רוַ/יַּעֲבֹרו/יעברva/i.ya.'a.Vorand/ he passed overH9001H5674AHc+Vqw3ms הַ/נָּהָ֑רה/נה֑רהַ/נָּהָרה/נהרha./na.Harthe/ riverH9009H5104GHTd+Npl וַ/יָּ֥שֶׂםו/י֥שםוַ/יָּשֶׂםו/ישםva/i.Ya.semand/ he setH9001H7760AHc+Vqw3ms פָּנָ֖י/ופנ֖י/ופָּנָי/ופני/וpa.Na/vface/ hisH6440LH9023HNcmpc+Sp3ms הַ֥רה֥רהַרהרhar[the] hill country ofH2022HHNcmsc הַ/גִּלְעָֽד\׃ה/גלעד\הַ/גִּלְעָֽד\׃ה/גלעד\ha./gil.'Ad<the>/ GileadH9009H1568G\H9016HTd+Npl 22 യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.
וַ/יֻּגַּ֥דו/יג֥דוַ/יֻּגַּדו/יגדva/i.yu.Gadand/ it was toldH9001H5046Hc+VHw3ms לְ/לָבָ֖ןל/לב֖ןלְ/לָבָןל/לבןle./la.Vanto/ LabanH9005H3837AHR+Npm בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/שְּׁלִישִׁ֑יה/שליש֑יהַ/שְּׁלִישִׁיה/שלישיha./she.li.Shi<the>/ thirdH9009H7992HTd+Aomsa בָרַ֖חבר֖חבָרַחברחva.Rachhe had fledH1272HVqp3ms יַעֲקֹֽב\׃יעקב\יַעֲקֹֽב\׃יעקב\ya.'a.KoJacobH3290\H9016HNpm 23 ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടൎന്നു ഗിലെയാദ്പൎവ്വതത്തിൽ അവനോടു ഒപ്പം എത്തി.
וַ/יִּקַּ֤חו/יק֤חוַ/יִּקַּחו/יקחva/i.yi.Kachand/ he tookH9001H3947GHc+Vqw3ms אֶחָי/ו֙אחי/ו֙אֶחָי/ואחי/ו'e.Cha/vrelatives/ hisH0251HH9023HNcmpc+Sp3ms עִמּ֔/וֹעמ֔/ועִמּ/וֹעמ/וi.M/owith/ himH5973AH9033HRd+Sp3ms וַ/יִּרְדֹּ֣ףו/ירד֣ףוַ/יִּרְדֹּףו/ירדףva/i.yir.Dofand/ he pursuedH9001H7291Hc+Vqw3ms אַחֲרָ֔י/ואחר֔י/ואַחֲרָי/ואחרי/ו'a.cha.Ra/vafter/ himH0310AH9033HAcmpc+Sp3ms דֶּ֖רֶךְד֖רךדֶּרֶךְדרךDe.rekha journey ofH1870LHNcbsc שִׁבְעַ֣תשבע֣תשִׁבְעַתשבעתshiv.'AtsevenH7651HAcbsc יָמִ֑יםימ֑יםיָמִיםימיםya.MimdaysH3117GHNcmpa וַ/יַּדְבֵּ֥קו/ידב֥קוַ/יַּדְבֵּקו/ידבקva/i.yad.Bekand/ he overtookH9001H1692Hc+Vhw3ms אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms בְּ/הַ֥רב/ה֥רבְּ/הַרב/הרbe./Harin/ [the] hill country ofH9003H2022HHR+Ncmsc הַ/גִּלְעָֽד\׃ה/גלעד\הַ/גִּלְעָֽד\׃ה/גלעד\ha./gil.'Ad<the>/ GileadH9009H1568G\H9016HTd+Npl 24 എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.
וַ/יָּבֹ֧או/יב֧אוַ/יָּבֹאו/יבאva/i.ya.Vo'and/ he cameH9001H0935GHc+Vqw3ms אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa לָבָ֥ןלב֥ןלָבָןלבןla.VanLabanH3837AHNpm הָ/אֲרַמִּ֖יה/ארמ֖יהָ/אֲרַמִּיה/ארמיha./'a.ra.Mithe/ ArameanH9009H0761JHTd+Ngmsa בַּ/חֲלֹ֣םב/חל֣םבַּ/חֲלֹםב/חלםba./cha.Lomin/ [the] dream ofH9003H2472HR+Ncmsc הַ/לָּ֑יְלָהה/ל֑ילההַ/לָּיְלָהה/לילהha./La.ye.lahthe/ nightH9009H3915HTd+Ncmsa וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms ל֗/וֹל֗/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms הִשָּׁ֧מֶרהש֧מרהִשָּׁמֶרהשמרhi.Sha.mertake heedH8104JHVNv2ms לְ/ךָ֛ל/ך֛לְ/ךָל/ךle./Khato <the>/ yourselfH9005H9031HRd+Sp2ms תְּדַבֵּ֥רתדב֥רתְּדַבֵּרתדברte.da.Beryou should speakH1696GHVpi2ms יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm מִ/טּ֥וֹבמ/ט֥ובמִ/טּוֹבמ/טובmi./Tovfrom/ goodH9006H2896AHR+Aamsa 25 ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പൎവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ്പൎവ്വതത്തിൽ കൂടാരം അടിച്ചു.
וַ/יַּשֵּׂ֥גו/יש֥גוַ/יַּשֵּׂגו/ישגva/i.ya.Segand/ he overtookH9001H5381Hc+Vhw3ms לָבָ֖ןלב֖ןלָבָןלבןla.VanLabanH3837AHNpm יַעֲקֹ֑ביעק֑ביַעֲקֹביעקבya.'a.KoJacobH3290HNpm וְ/יַעֲקֹ֗בו/יעק֗בוְ/יַעֲקֹבו/יעקבve./ya.'a.Koand/ JacobH9002H3290HC+Npm תָּקַ֤עתק֤עתָּקַעתקעta.Ka'he had pitchedH8628HVqp3ms אָהֳל/וֹ֙אהל/ו֙אָהֳל/וֹאהל/ו'o.ho.L/otent/ hisH0168GH9023HNcmsc+Sp3ms בָּ/הָ֔רב/ה֔רבָּ/הָרב/הרba./Harin the/ hill countryH9003H2022HHRd+Ncmsa וְ/לָבָ֛ןו/לב֛ןוְ/לָבָןו/לבןve./la.Vanand/ LabanH9002H3837AHC+Npm תָּקַ֥עתק֥עתָּקַעתקעta.Ka'he pitched tentH8628HVqp3ms אֶחָ֖י/ואח֖י/ואֶחָי/ואחי/ו'e.Cha/vrelatives/ hisH0251HH9023HNcmpc+Sp3ms בְּ/הַ֥רב/ה֥רבְּ/הַרב/הרbe./Harin/ [the] hill country ofH9003H2022HHR+Ncmsc הַ/גִּלְעָֽד\׃ה/גלעד\הַ/גִּלְעָֽד\׃ה/גלעד\ha./gil.'Ad<the>/ GileadH9009H1568G\H9016HTd+Npl 26 ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു?
וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לָבָן֙לבן֙לָבָןלבןla.VanLabanH3837AHNpm לְ/יַעֲקֹ֔בל/יעק֔בלְ/יַעֲקֹבל/יעקבle./ya.'a.Koto/ JacobH9005H3290HR+Npm מֶ֣המ֣המֶהמהmehwhat?H4100HPi עָשִׂ֔יתָעש֔יתעָשִׂיתָעשית'a.Si.tahave you doneH6213AHVqp2ms וַ/תִּגְנֹ֖בו/תגנ֖בוַ/תִּגְנֹבו/תגנבva./tig.Noand/ you have stolenH9001H1589Hc+Vqw2ms לְבָבִ֑/ילבב֑/ילְבָבִ/ילבב/יle.va.V/iheart/ myH3824H9020HNcmsc+Sp1bs וַ/תְּנַהֵג֙ו/תנהג֙וַ/תְּנַהֵגו/תנהגva./te.na.Hegand/ you have led awayH9001H5090AHc+Vpw2ms בְּנֹתַ֔/יבנת֔/יבְּנֹתַ/יבנת/יbe.no.Ta/idaughters/ myH1323GH9020HNcfpc+Sp1bs כִּ/שְׁבֻי֖וֹתכ/שבי֖ותכִּ/שְׁבֻיוֹתכ/שביותki/sh.vu.Yotlike/ captives ofH9004H7617HR+Vqsfpc חָֽרֶב\׃חרב\חָֽרֶב\׃חרב\Cha.rev[the] swordH2719\H9016HNcfsa 27 നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും
לָ֤/מָּהל֤/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi נַחְבֵּ֙אתָ֙נחב֙את֙נַחְבֵּאתָנחבאתnach.Be.tadid you hide yourselfH2244HVNp2ms לִ/בְרֹ֔חַל/בר֔חלִ/בְרֹחַל/ברחli/v.Ro.achto/ fleeH9005H1272HR+Vqcc וַ/תִּגְנֹ֖בו/תגנ֖בוַ/תִּגְנֹבו/תגנבva./tig.Noand/ did you steal?H9001H1589Hc+Vqw2ms אֹתִ֑/יאת֑/יאֹתִ/יאת/י'o.T/i<obj.>/ meH0853H9030HTo+Sp1bs הִגַּ֣דְתָּהג֣דתהִגַּדְתָּהגדתhi.Gad.tadid you tell?H5046HVhp2ms לִּ֔/יל֔/ילִּ/יל/יL/ito <the>/ meH9005H9030HRd+Sp1bs וָֽ/אֲשַׁלֵּחֲ/ךָ֛ו/אשלח/ך֛וָֽ/אֲשַׁלֵּחֲ/ךָו/אשלח/ךva./'a.sha.le.cha./Khaand/ I sent away/ youH9001H7971GH9031Hc+Vpw1cs+Sp2ms בְּ/שִׂמְחָ֥הב/שמח֥הבְּ/שִׂמְחָהב/שמחהbe./sim.Chahwith/ gladnessH9003H8057HR+Ncfsa וּ/בְ/שִׁרִ֖יםו/ב/שר֖יםוּ/בְ/שִׁרִיםו/ב/שריםu./ve./shi.Rimand/ with/ songsH9002H9003H7892AHC+R+Ncmpa בְּ/תֹ֥ףב/ת֥ףבְּ/תֹףב/תףbe./Tofwith/ tambourineH9003H8596HR+Ncmsa וּ/בְ/כִנּֽוֹר\׃ו/ב/כנור\וּ/בְ/כִנּֽוֹר\׃ו/ב/כנור\u./ve./khi.Norand/ with/ harpH9002H9003H3658\H9016HC+R+Ncmsa 28 എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.
וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn נְטַשְׁתַּ֔/נִינטשת֔/נינְטַשְׁתַּ/נִינטשת/ניne.tash.Ta./nidid you allow?/ meH5203H9030HVqp2ms+Sp1bs לְ/נַשֵּׁ֥קל/נש֥קלְ/נַשֵּׁקל/נשקle./na.Shekto/ kissH9005H5401AHR+Vpcc לְ/בָנַ֖/יל/בנ֖/ילְ/בָנַ/יל/בנ/יle./va.Na/i<to>/ sons/ myH9005H1121GH9020HR+Ncmpc+Sp1bs וְ/לִ/בְנֹתָ֑/יו/ל/בנת֑/יוְ/לִ/בְנֹתָ/יו/ל/בנת/יve./li/v.no.Ta/iand/ <to>/ daughters/ myH9002H9005H1323GH9020HC+R+Ncfpc+Sp1bs עַתָּ֖העת֖העַתָּהעתה'a.TahnowH6258HD הִסְכַּ֥לְתָּֽהסכ֥לתהִסְכַּלְתָּֽהסכלתhis.Kal.tayou have behaved foolishlyH5528HVhp2ms 29 നിങ്ങളോടു ദോഷം ചെയ്‌വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു.
לְ/אֵ֣לל/א֣ללְ/אֵלל/אלle./'El[is] to/ [the] power ofH9005H0410LHR+Ncmsc יָדִ֔/ייד֔/ייָדִ/ייד/יya.D/ihand/ myH3027HH9020HNcbsc+Sp1bs לַ/עֲשׂ֥וֹתל/עש֥ותלַ/עֲשׂוֹתל/עשותla./'a.Sotto/ doH9005H6213AHR+Vqcc עִמָּ/כֶ֖םעמ/כ֖םעִמָּ/כֶםעמ/כם'i.ma./Khemwith/ youH5973AH9036HRd+Sp2mp רָ֑ער֑ערָערעRa'harmH7451BHAamsa וֵֽ/אלֹהֵ֨יו/אלה֨יוֵֽ/אלֹהֵיו/אלהיve./lo.Heiand/ [the] God ofH9002H0430GHC+Ncmpc אֲבִי/כֶ֜םאבי/כ֜םאֲבִי/כֶםאבי/כם'a.vi./Khemfather/ yourH0001GH9026HNcmsc+Sp2mp אֶ֣מֶשׁ\׀א֣מש\אֶמֶשׁ\׀אמש\'E.meshlast nightH0570\H9015HNcmsa אָמַ֧ראמ֧ראָמַראמר'a.Marhe saidH0559HVqp3ms אֵלַ֣/יאל֣/יאֵלַ/יאל/י'e.La/ito/ meH0413H9030HRd+Sp1bs לֵ/אמֹ֗רל/אמ֗רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc הִשָּׁ֧מֶרהש֧מרהִשָּׁמֶרהשמרhi.Sha.mertake heedH8104JHVNv2ms לְ/ךָ֛ל/ך֛לְ/ךָל/ךle./Khato <the>/ yourselfH9005H9031HRd+Sp2ms מִ/דַּבֵּ֥רמ/דב֥רמִ/דַּבֵּרמ/דברmi./da.Berfrom/ speakingH9006H1696GHR+Vpcc יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm מִ/טּ֥וֹבמ/ט֥ובמִ/טּוֹבמ/טובmi./Tovfrom/ goodH9006H2896AHR+Aamsa 30 ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു?
וְ/עַתָּה֙ו/עתה֙וְ/עַתָּהו/עתהve./'a.Tahand/ nowH9002H6258HC+D הָלֹ֣ךְהל֣ךהָלֹךְהלךha.Lokhcertainly <to go>H1980GHVqaa הָלַ֔כְתָּהל֔כתהָלַכְתָּהלכתha.Lakh.tayou have goneH1980GHVqp2ms נִכְסֹ֥ףנכס֥ףנִכְסֹףנכסףnikh.Sofcertainly <to long for>H3700HVNaa נִכְסַ֖פְתָּהנכס֖פתהנִכְסַפְתָּהנכספתהnikh.Saf.tahyou longedH3700HVNp2ms לְ/בֵ֣יתל/ב֣יתלְ/בֵיתל/ביתle./Veitfor/ [the] household ofH9005H1004MHR+Ncmsc אָבִ֑י/ךָאב֑י/ךאָבִי/ךָאבי/ך'a.Vi./khafather/ yourH0001GH9021HNcmsc+Sp2ms לָ֥/מָּהל֥/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi גָנַ֖בְתָּגנ֖בתגָנַבְתָּגנבתga.Nav.tadid you stealH1589HVqp2ms 31 യാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു.
וַ/יַּ֥עַןו/י֥עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לְ/לָבָ֑ןל/לב֑ןלְ/לָבָןל/לבןle./la.Vanto/ LabanH9005H3837AHR+Npm יָרֵ֔אתִייר֔אתייָרֵאתִייראתיya.Re.tiI was afraidH3372GHVqp1cs אָמַ֔רְתִּיאמ֔רתיאָמַרְתִּיאמרתי'a.Mar.tiI saidH0559HVqp1cs תִּגְזֹ֥לתגז֥לתִּגְזֹלתגזלtig.Zolyou should tear awayH1497HVqi2ms בְּנוֹתֶ֖י/ךָבנות֖י/ךבְּנוֹתֶי/ךָבנותי/ךbe.no.Tei./khadaughters/ yourH1323GH9021HNcfpc+Sp2ms 32 എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല.
אֲשֶׁ֨ראש֨ראֲשֶׁראשר'a.Sher[anyone] whomH0834AHTr תִּמְצָ֣אתמצ֣אתִּמְצָאתמצאtim.Tza'you will findH4672HVqi2ms אֱלֹהֶי/ךָ֮אלהי/ך֮אֱלֹהֶי/ךָאלהי/ך'e.lo.hei./Khagods/ yourH0430JH9021HNcmpc+Sp2ms לֹ֣אל֣אלֹאלאlo'notH3808HTn יִֽחְיֶה֒יחיה֒יִֽחְיֶהיחיהyich.Yehhe will liveH2421HVqi3ms נֶ֣גֶדנ֣גדנֶגֶדנגדNe.gedbeforeH5048HAcmsc אַחֵ֧י/נוּאח֧י/נואַחֵי/נוּאחי/נו'a.Chei./nurelatives/ ourH0251HH9025HNcmpc+Sp1bp הַֽכֶּר\־הכר\הַֽכֶּר\־הכר\ha.ker-investigateH5234A\H9014HVhv2ms לְ/ךָ֛ל/ך֛לְ/ךָל/ךle./Khafor <the>/ yourselfH9005H9031HRd+Sp2ms מָ֥המ֥המָהמהmahwhat?H4100HPi עִמָּדִ֖/יעמד֖/יעִמָּדִ/יעמד/י'i.ma.D/i[is] with/ meH5978H9030HR+Sp1bs לָ֑/ךְל֑/ךלָ/ךְל/ךLa/khfor <the>/ yourselfH9005H9032HRd+Sp2ms יָדַ֣עיד֣עיָדַעידעya.Da'he knewH3045HVqp3ms יַעֲקֹ֔ביעק֔ביַעֲקֹביעקבya.'a.KoJacobH3290HNpm רָחֵ֖לרח֖לרָחֵלרחלra.ChelRachelH7354HNpf גְּנָבָֽתַ/ם\׃גנבת/ם\גְּנָבָֽתַ/ם\׃גנבת/ם\ge.na.Va.ta/mshe had stolen/ themH1589H9038\H9016HVqp3fs+Sp3mp 33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു.
וַ/יָּבֹ֨או/יב֨אוַ/יָּבֹאו/יבאva/i.ya.Vo'and/ he wentH9001H0935GHc+Vqw3ms לָבָ֜ןלב֜ןלָבָןלבןla.VanLabanH3837AHNpm בְּ/אֹ֥הֶלב/א֥הלבְּ/אֹהֶלב/אהלbe./'O.helin/ [the] tent ofH9003H0168GHR+Ncmsc יַעֲקֹ֣ב\׀יעק֣ב\יַעֲקֹב\׀יעקב\ya.'a.KoJacobH3290\H9015HNpm וּ/בְ/אֹ֣הֶלו/ב/א֣הלוּ/בְ/אֹהֶלו/ב/אהלu./ve./'O.heland/ in/ [the] tent ofH9002H9003H0168GHC+R+Ncmsc לֵאָ֗הלא֗הלֵאָהלאהle.'AhLeahH3812HNpf וּ/בְ/אֹ֛הֶלו/ב/א֛הלוּ/בְ/אֹהֶלו/ב/אהלu./ve./'O.heland/ in/ [the] tent ofH9002H9003H0168GHC+R+Ncmsc שְׁתֵּ֥ישת֥ישְׁתֵּישתיshe.Tei[the] twoH8147HAcfdc הָ/אֲמָהֹ֖תה/אמה֖תהָ/אֲמָהֹתה/אמהתha./'a.ma.Hotthe/ maidservantsH9009H0519HTd+Ncfpa וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn מָצָ֑אמצ֑אמָצָאמצאma.Tza'he found [them]H4672HVqp3ms וַ/יֵּצֵא֙ו/יצא֙וַ/יֵּצֵאו/יצאva/i.ye.Tze'and/ he came outH9001H3318GHc+Vqw3ms מֵ/אֹ֣הֶלמ/א֣הלמֵ/אֹהֶלמ/אהלme./'O.helfrom/ [the] tent ofH9006H0168GHR+Ncmsc לֵאָ֔הלא֔הלֵאָהלאהle.'AhLeahH3812HNpf וַ/יָּבֹ֖או/יב֖אוַ/יָּבֹאו/יבאva/i.ya.Vo'and/ he wentH9001H0935GHc+Vqw3ms בְּ/אֹ֥הֶלב/א֥הלבְּ/אֹהֶלב/אהלbe./'O.helin/ [the] tent ofH9003H0168GHR+Ncmsc 34 എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും.
וְ/רָחֵ֞לו/רח֞לוְ/רָחֵלו/רחלve./ra.Cheland/ RachelH9002H7354HC+Npf לָקְחָ֣הלקח֣הלָקְחָהלקחהla.ke.Chahshe had takenH3947GHVqp3fs הַ/תְּרָפִ֗יםה/תרפ֗יםהַ/תְּרָפִיםה/תרפיםha./te.ra.Fimthe/ teraphimH9009H8655HTd+Ncmpa וַ/תְּשִׂמֵ֛/םו/תשמ֛/םוַ/תְּשִׂמֵ/םו/תשמ/םva./te.si.Me/mand/ she had put/ themH9001H7760HH9038Hc+Vqw3fs+Sp3mp בְּ/כַ֥רב/כ֥רבְּ/כַרב/כרbe./Kharin/ [the] saddlebag ofH9003H3733AHR+Ncmsc הַ/גָּמָ֖לה/גמ֖להַ/גָּמָלה/גמלha./ga.Malthe/ camelH9009H1581HTd+Ncbsa וַ/תֵּ֣שֶׁבו/ת֣שבוַ/תֵּשֶׁבו/תשבva./Te.shevand/ she satH9001H3427Hc+Vqw3fs עֲלֵי/הֶ֑םעלי/ה֑םעֲלֵי/הֶםעלי/הם'a.lei./Hemon/ themH5921AH9038HRd+Sp3mp וַ/יְמַשֵּׁ֥שׁו/ימש֥שוַ/יְמַשֵּׁשׁו/ימששva/y.ma.Sheshand/ he searchedH9001H4959Hc+Vpw3ms לָבָ֛ןלב֛ןלָבָןלבןla.VanLabanH3837AHNpm הָ/אֹ֖הֶלה/א֖הלהָ/אֹהֶלה/אהלha./'O.helthe/ tentH9009H0168GHTd+Ncmsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn מָצָֽא\׃מצא\מָצָֽא\׃מצא\ma.Tza'he found [them]H4672\H9016HVqp3ms 35 അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും.
וַ/תֹּ֣אמֶרו/ת֣אמרוַ/תֹּאמֶרו/תאמרva./To.merand/ she saidH9001H0559Hc+Vqw3fs אָבִ֗י/הָאב֗י/האָבִי/הָאבי/ה'a.Vi./hafather/ herH0001GH9024HNcmsc+Sp3fs יִ֙חַר֙י֙חר֙יִחַריחרyi.charit burnH2734HVqj3ms בְּ/עֵינֵ֣יב/עינ֣יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869IHR+Ncfdc אֲדֹנִ֔/יאדנ֔/יאֲדֹנִ/יאדנ/י'a.do.N/ilord/ myH0113H9020HNcmsc+Sp1bs ל֤וֹאל֤ואלוֹאלואLo'notH3808HTn אוּכַל֙אוכל֙אוּכַלאוכל'u.KhalI am ableH3201HVqi1cs לָ/ק֣וּםל/ק֣וםלָ/קוּםל/קוםla./Kumto/ riseH9005H6965BHR+Vqcc מִ/פָּנֶ֔י/ךָמ/פנ֔י/ךמִ/פָּנֶי/ךָמ/פני/ךmi./pa.Nei./khafrom/ before/ youH9006H6440GH9021HR+Ncmpc+Sp2ms דֶ֥רֶךְד֥רךדֶרֶךְדרךDe.rekh[the] way ofH1870GHNcbsc נָשִׁ֖יםנש֖יםנָשִׁיםנשיםna.ShimwomenH0802GHNcmpa לִ֑/יל֑/ילִ/יל/יL/i[belongs] to <the>/ meH9005H9030HRd+Sp1bs וַ/יְחַפֵּ֕שׂו/יחפ֕שוַ/יְחַפֵּשׂו/יחפשva/y.cha.Pesand/ he searchedH9001H2664Hc+Vpw3ms וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn מָצָ֖אמצ֖אמָצָאמצאma.Tza'he foundH4672HVqp3ms הַ/תְּרָפִֽים\׃ה/תרפים\הַ/תְּרָפִֽים\׃ה/תרפים\ha./te.ra.Fimthe/ teraphimH9009H8655\H9016HTd+Ncmpa 36 അപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു?
וַ/יִּ֥חַרו/י֥חרוַ/יִּחַרו/יחרva/i.Yi.charand/ it burnedH9001H2734Hc+Vqw3ms לְ/יַעֲקֹ֖בל/יעק֖בלְ/יַעֲקֹבל/יעקבle./ya.'a.Koto/ JacobH9005H3290HR+Npm וַ/יָּ֣רֶבו/י֣רבוַ/יָּרֶבו/ירבva/i.Ya.revand/ he quarreledH9001H7378Hc+Vqw3ms בְּ/לָבָ֑ןב/לב֑ןבְּ/לָבָןב/לבןbe./la.Vanwith/ LabanH9003H3837AHR+Npm וַ/יַּ֤עַןו/י֤עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms יַעֲקֹב֙יעקב֙יַעֲקֹביעקבya.'a.KoJacobH3290HNpm וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לְ/לָבָ֔ןל/לב֔ןלְ/לָבָןל/לבןle./la.Vanto/ LabanH9005H3837AHR+Npm פִּשְׁעִ/י֙פשע/י֙פִּשְׁעִ/יפשע/יpish.'/I[is] transgression/ myH6588H9020HNcmsc+Sp1bs מַ֣המ֣המַהמהmahwhat?H4100HPi חַטָּאתִ֔/יחטאת֔/יחַטָּאתִ/יחטאת/יcha.ta.T/i[is] sin/ myH2403BH9020HNcfsc+Sp1bs דָלַ֖קְתָּדל֖קתדָלַקְתָּדלקתda.Lak.tayou have hotly pursuedH1814HVqp2ms 37 നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാൎക്കും നിന്റെ സഹോദരന്മാൎക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവൎക്കും മദ്ധ്യേ വിധിക്കട്ടെ.
מִשַּׁ֣שְׁתָּמש֣שתמִשַּׁשְׁתָּמששתmi.Shash.tayou have searchedH4959HVpp2ms כֵּלַ֗/יכל֗/יכֵּלַ/יכל/יke.La/ithings/ myH3627H9020HNcmpc+Sp1bs מָּצָ֙אתָ֙מצ֙את֙מָּצָאתָמצאתma.Tza.tadid you findH4672HVqp2ms מִ/כֹּ֣למ/כ֣למִ/כֹּלמ/כלmi./Kolof/ allH9006H3605HR+Ncmsc כְּלֵי\־כלי\כְּלֵי\־כלי\ke.lei-[the] things ofH3627\H9014HNcmpc בֵיתֶ֔/ךָבית֔/ךבֵיתֶ/ךָבית/ךvei.Te./khahousehold/ yourH1004MH9021HNcmsc+Sp2ms שִׂ֣יםש֣יםשִׂיםשיםsimput [it]H7760AHVqv2ms כֹּ֔הכ֔הכֹּהכהKohthusH3541HD נֶ֥גֶדנ֥גדנֶגֶדנגדNe.gedbeforeH5048HAcmsc אַחַ֖/יאח֖/יאַחַ/יאח/י'a.Cha/irelatives/ myH0251HH9020HNcmpc+Sp1bs וְ/אַחֶ֑י/ךָו/אח֑י/ךוְ/אַחֶי/ךָו/אחי/ךve./'a.Chei./khaand/ relatives/ yourH9002H0251HH9021HC+Ncmpc+Sp2ms וְ/יוֹכִ֖יחוּו/יוכ֖יחווְ/יוֹכִיחוּו/יוכיחוve./yo.Khi.chuso/ they may decideH9002H3198HC+Vhu3mp בֵּ֥יןב֥יןבֵּיןביןbeinbetweenH0996GHAcmsc שְׁנֵֽי/נוּ\׃שני/נו\שְׁנֵֽי/נוּ\׃שני/נו\she.Nei./nu[the] two of/ usH8147H9025\H9016HAcbdc+Sp1bp 38 ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാൎത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല.
זֶה֩זה֩זֶהזהzehthisH2088HTm עֶשְׂרִ֨יםעשר֨יםעֶשְׂרִיםעשרים'es.RimtwentyH6242HAcmpa שָׁנָ֤השנ֤השָׁנָהשנהsha.Nahyear[s]H8141HNcfsa אָנֹכִי֙אנכי֙אָנֹכִיאנכי'a.no.KhiIH0595HPp1bs עִמָּ֔/ךְעמ֔/ךעִמָּ/ךְעמ/ך'i.Ma/kh[have been] with/ youH5973AH9032HRd+Sp2ms רְחֵלֶ֥י/ךָרחל֥י/ךרְחֵלֶי/ךָרחלי/ךre.che.Lei./khaewes/ yourH7353H9021HNcmpc+Sp2ms וְ/עִזֶּ֖י/ךָו/עז֖י/ךוְ/עִזֶּי/ךָו/עזי/ךve./'i.Zei./khaand/ female goats/ yourH9002H5795H9021HC+Ncmpc+Sp2ms לֹ֣אל֣אלֹאלאlo'notH3808HTn שִׁכֵּ֑לוּשכ֑לושִׁכֵּלוּשכלוshi.Ke.luthey have miscarriedH7921AHVpp3cp וְ/אֵילֵ֥יו/איל֥יוְ/אֵילֵיו/איליve./'ei.Leiand/ [the] rams ofH9002H0352AHC+Ncmpc צֹאנְ/ךָ֖צאנ/ך֖צֹאנְ/ךָצאנ/ךtzo.ne./Khaflock/ yourH6629GH9021HNcbsc+Sp2ms לֹ֥אל֥אלֹאלאlo'notH3808HTn אָכָֽלְתִּי\׃אכלתי\אָכָֽלְתִּי\׃אכלתי\'a.Khal.tiI have eatenH0398\H9016HVqp1cs 39 ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.
טְרֵפָה֙טרפה֙טְרֵפָהטרפהte.re.Faha torn animalH2966HNcfsa הֵבֵ֣אתִיהב֣אתיהֵבֵאתִיהבאתיhe.Ve.tiI broughtH0935PHVhp1cs אֵלֶ֔י/ךָאל֔י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms אָנֹכִ֣יאנכ֣יאָנֹכִיאנכי'a.no.KhiIH0595HPp1bs אֲחַטֶּ֔/נָּהאחט֔/נהאֲחַטֶּ/נָּהאחט/נה'a.chat.Te./nahI bore [the] loss of/ itH2398H9034HVpi1cs+Sp3fs מִ/יָּדִ֖/ימ/יד֖/ימִ/יָּדִ/ימ/יד/יmi./ya.D/ifrom/ hand/ myH9006H3027GH9020HR+Ncbsc+Sp1bs תְּבַקְשֶׁ֑/נָּהתבקש֑/נהתְּבַקְשֶׁ/נָּהתבקש/נהte.vak.She./nahyou sought/ itH1245H9034HVpi2ms+Sp3fs גְּנֻֽבְתִ֣יגנבת֣יגְּנֻֽבְתִיגנבתיge.nuv.Ti[one] stolen ofH1589HVqsfsc י֔וֹםי֔וםיוֹםיוםYomdayH3117GHNcmsa וּ/גְנֻֽבְתִ֖יו/גנבת֖יוּ/גְנֻֽבְתִיו/גנבתיu./ge.nuv.Tiand/ [one] stolen ofH9002H1589HC+Vqsfsc לָֽיְלָה\׃לילה\לָֽיְלָה\׃לילה\La.ye.lahnightH3915\H9016HNcmsa 40 ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി.
הָיִ֧יתִיהי֧יתיהָיִיתִיהייתיha.Yi.tiI wasH1961HVqp1cs בַ/יּ֛וֹםב/י֛וםבַ/יּוֹםב/יוםva/i.Yomin the/ dayH9003H3117GHRd+Ncmsa אֲכָלַ֥/נִיאכל֥/ניאֲכָלַ/נִיאכל/ני'a.kha.La./niit consumed/ meH0398H9030HVqp3ms+Sp1bs חֹ֖רֶבח֖רבחֹרֶבחרבCho.revheatH2721AHNcmsa וְ/קֶ֣רַחו/ק֣רחוְ/קֶרַחו/קרחve./Ke.rachand/ frostH9002H7140HC+Ncmsa בַּ/לָּ֑יְלָהב/ל֑ילהבַּ/לָּיְלָהב/לילהba./La.ye.lahin the/ nightH9003H3915HRd+Ncmsa וַ/תִּדַּ֥דו/תד֥דוַ/תִּדַּדו/תדדva./ti.Dadand/ it fledH9001H5074Hc+Vqw3fs שְׁנָתִ֖/ישנת֖/ישְׁנָתִ/ישנת/יshe.na.T/isleep/ myH8142H9020HNcfsc+Sp1bs 41 ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാൎത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാൎക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
לִּ֞/יל֞/ילִּ/יל/יl/i[belonged] to <the>/ meH9005H9030HRd+Sp1bs עֶשְׂרִ֣יםעשר֣יםעֶשְׂרִיםעשרים'es.RimtwentyH6242HAcmpa שָׁנָה֮שנה֮שָׁנָהשנהsha.Nahyear[s]H8141HNcfsa בְּ/בֵיתֶ/ךָ֒ב/בית/ך֒בְּ/בֵיתֶ/ךָב/בית/ךbe./vei.te./Khain/ household/ yourH9003H1004MH9021HR+Ncmsc+Sp2ms עֲבַדְתִּ֜י/ךָעבדת֜י/ךעֲבַדְתִּי/ךָעבדתי/ך'a.vad.Ti./khaI served/ youH5647GH9031HVqp1cs+Sp2ms אַרְבַּֽע\־ארבע\אַרְבַּֽע\־ארבע\'ar.ba'-four-H0702\H9014HAcbsa עֶשְׂרֵ֤העשר֤העֶשְׂרֵהעשרה'es.RehteenH6240HAcbsa שָׁנָה֙שנה֙שָׁנָהשנהsha.Nahyear[s]H8141HNcfsa בִּ/שְׁתֵּ֣יב/שת֣יבִּ/שְׁתֵּיב/שתיbi/sh.Teifor/ [the] twoH9003H8147HR+Acfdc בְנֹתֶ֔י/ךָבנת֔י/ךבְנֹתֶי/ךָבנתי/ךve.no.Tei./khadaughters/ yourH1323GH9021HNcfpc+Sp2ms וְ/שֵׁ֥שׁו/ש֥שוְ/שֵׁשׁו/ששve./Sheshand/ sixH9002H8337HC+Acbsc שָׁנִ֖יםשנ֖יםשָׁנִיםשניםsha.NimyearsH8141HNcmpa בְּ/צֹאנֶ֑/ךָב/צאנ֑/ךבְּ/צֹאנֶ/ךָב/צאנ/ךbe./tzo.Ne./khafor/ flock[s]/ yourH9003H6629GH9021HR+Ncbsc+Sp2ms וַ/תַּחֲלֵ֥ףו/תחל֥ףוַ/תַּחֲלֵףו/תחלףva./ta.cha.Lefand/ you changedH9001H2498Hc+Vhw2ms מַשְׂכֻּרְתִּ֖/ימשכרת֖/ימַשְׂכֻּרְתִּ/ימשכרת/יmas.kur.T/iwage[s]/ myH4909H9020HNcfsc+Sp1bs עֲשֶׂ֥רֶתעש֥רתעֲשֶׂרֶתעשרת'a.Se.rettenH6235HNcfsc מֹנִֽים\׃מנים\מֹנִֽים\׃מנים\mo.NimtimesH4489\H9016HNcmpa 42 എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.
לוּלֵ֡ילול֡ילוּלֵילוליlu.Leiif notH3884HTc אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc אָבִ/י֩אב/י֩אָבִ/יאב/י'a.V/ifather/ myH0001GH9020HNcmsc+Sp1bs אֱלֹהֵ֨יאלה֨יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc אַבְרָהָ֜םאברה֜םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm וּ/פַ֤חַדו/פ֤חדוּ/פַחַדו/פחדu./Fa.chadand/ [the] fear ofH9002H6343HC+Ncmsc יִצְחָק֙יצחק֙יִצְחָקיצחקyitz.ChakIsaacH3327HNpm הָ֣יָהה֣יההָיָההיהHa.yahhe had beenH1961HVqp3ms לִ֔/יל֔/ילִ/יל/יL/ito <the>/ meH9005H9030HRd+Sp1bs עַתָּ֖העת֖העַתָּהעתה'a.TahnowH6258HD רֵיקָ֣םריק֣םרֵיקָםריקםrei.KamemptyH7387HD שִׁלַּחְתָּ֑/נִישלחת֑/נישִׁלַּחְתָּ/נִישלחת/ניshi.lach.Ta./niyou sent away/ meH7971GH9030HVpp2ms+Sp1bs עָנְיִ֞/יעני֞/יעָנְיִ/יעני/י'a.ne.Y/iaffliction/ myH6040H9020HNcmsc+Sp1bs יְגִ֧יַעיג֧יעיְגִיַעיגיעye.Gi.ya'[the] toil ofH3018HNcmsc כַּפַּ֛/יכפ֛/יכַּפַּ/יכפ/יka.Pa/ihands/ myH3709GH9020HNcfdc+Sp1bs רָאָ֥הרא֥הרָאָהראהra.'Ahhe has seenH7200GHVqp3ms אֱלֹהִ֖יםאלה֖יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa וַ/יּ֥וֹכַחו/י֥וכחוַ/יּוֹכַחו/יוכחva/i.Yo.khachand/ he decidedH9001H3198Hc+Vhw3ms אָֽמֶשׁ\׃אמש\אָֽמֶשׁ\׃אמש\'A.meshlast nightH0570\H9016HNcmsa 43 ലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും?
וַ/יַּ֨עַןו/י֨עןוַ/יַּעַןו/יעןva/i.Ya.'anand/ he answeredH9001H6030BHc+Vqw3ms לָבָ֜ןלב֜ןלָבָןלבןla.VanLabanH3837AHNpm וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יַעֲקֹ֗ביעק֗ביַעֲקֹביעקבya.'a.KoJacobH3290HNpm הַ/בָּנ֨וֹתה/בנ֨ותהַ/בָּנוֹתה/בנותha./ba.Notthe/ daughtersH9009H1323GHTd+Ncfpa בְּנֹתַ֜/יבנת֜/יבְּנֹתַ/יבנת/יbe.no.Ta/i[are] daughters/ myH1323GH9020HNcfpc+Sp1bs וְ/הַ/בָּנִ֤יםו/ה/בנ֤יםוְ/הַ/בָּנִיםו/ה/בניםve./ha./ba.Nimand/ the/ childrenH9002H9009H1121AHC+Td+Ncmpa בָּנַ/י֙בנ/י֙בָּנַ/יבנ/יba.Na/i[are] children/ myH1121AH9020HNcmpc+Sp1bs וְ/הַ/צֹּ֣אןו/ה/צ֣אןוְ/הַ/צֹּאןו/ה/צאןve./ha./Tzonand/ the/ flockH9002H9009H6629GHC+Td+Ncbsa צֹאנִ֔/יצאנ֔/יצֹאנִ/יצאנ/יtzo.N/i[is] flock/ myH6629GH9020HNcbsc+Sp1bs וְ/כֹ֛לו/כ֛לוְ/כֹלו/כלve./Kholand/ allH9002H3605HC+Ncmsa אַתָּ֥האת֥האַתָּהאתה'a.TahyouH0859AHPp2ms רֹאֶ֖הרא֖הרֹאֶהראהro.'Eh[are] seeingH7200GHVqrmsa ה֑וּאה֑ואהוּאהואHu'itH1931HPp3ms וְ/לִ/בְנֹתַ֞/יו/ל/בנת֞/יוְ/לִ/בְנֹתַ/יו/ל/בנת/יve./li/v.no.Ta/iand/ for/ daughters/ myH9002H9005H1323GH9020HC+R+Ncfpc+Sp1bs אֶֽעֱשֶׂ֤האעש֤האֶֽעֱשֶׂהאעשה'e.'e.Sehwill I doH6213AHVqi1cs לָ/אֵ֙לֶּה֙ל/א֙לה֙לָ/אֵלֶּהל/אלהla./'E.lehfor/ theseH9005H0428HR+Tm הַ/יּ֔וֹםה/י֔וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117LHTd+Ncmsa לִ/בְנֵי/הֶ֖ןל/בני/ה֖ןלִ/בְנֵי/הֶןל/בני/הןli/v.nei./Henfor/ children/ theirH9005H1121AH9029HR+Ncmpc+Sp3fp אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhomH0834AHTr יָלָֽדוּ\׃ילדו\יָלָֽדוּ\׃ילדו\ya.La.duthey have borneH3205\H9016HVqp3cp 44 ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
וְ/עַתָּ֗הו/עת֗הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D לְכָ֛/הלכ֛/הלְכָ/הלכ/הle.Kha/hcome/ !H1980KH9012HVqv2ms+Sh נִכְרְתָ֥הנכרת֥הנִכְרְתָהנכרתהnikh.re.Tahlet us makeH3772HHVqc1cp בְרִ֖יתבר֖יתבְרִיתבריתve.Rita covenantH1285HNcfsa אֲנִ֣יאנ֣יאֲנִיאני'a.NiIH0589HPp1bs וָ/אָ֑תָּהו/א֑תהוָ/אָתָּהו/אתהva./'A.tahand/ youH9002H0859AHC+Pp2ms וְ/הָיָ֥הו/הי֥הוְ/הָיָהו/היהve./ha.Yahand/ it will becomeH9001H1961Hc+Vqq3ms לְ/עֵ֖דל/ע֖דלְ/עֵדל/עדle./'Ed<into>/ a witnessH9005H5707HR+Ncmsa בֵּינִ֥/יבינ֥/יבֵּינִ/יבינ/יbei./Nibetween/ meH0996GH9030HAcmsc+Sp1bs וּ/בֵינֶֽ/ךָ\׃ו/בינ/ך\וּ/בֵינֶֽ/ךָ\׃ו/בינ/ך\u./vei.Ne./khaand/ between/ youH9002H0996GH9031\H9016HC+Acmsc+Sp2ms 45 അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിൎത്തി.
וַ/יִּקַּ֥חו/יק֥חוַ/יִּקַּחו/יקחva/i.yi.Kachand/ he tookH9001H3947GHc+Vqw3ms יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm אָ֑בֶןא֑בןאָבֶןאבן'A.vena stoneH0068GHNcfsa וַ/יְרִימֶ֖/הָו/ירימ֖/הוַ/יְרִימֶ/הָו/ירימ/הva/y.ri.Me./haand/ he raised up/ itH9001H7311AH9034Hc+Vhw3ms+Sp3fs מַצֵּבָֽה\׃מצבה\מַצֵּבָֽה\׃מצבה\ma.tze.Vaha pillarH4676\H9016HNcfsa 46 കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽവെച്ചു അവർ ഭക്ഷണം കഴിച്ചു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יַעֲקֹ֤ביעק֤ביַעֲקֹביעקבya.'a.KoJacobH3290HNpm לְ/אֶחָי/ו֙ל/אחי/ו֙לְ/אֶחָי/ול/אחי/וle./'e.Cha/vto/ relatives/ hisH9005H0251HH9023HR+Ncmpc+Sp3ms לִקְט֣וּלקט֣ולִקְטוּלקטוlik.TugatherH3950HVqv2mp אֲבָנִ֔יםאבנ֔יםאֲבָנִיםאבנים'a.va.NimstonesH0068GHNcmpa וַ/יִּקְח֥וּו/יקח֥ווַ/יִּקְחוּו/יקחוva/i.yik.Chuand/ they tookH9001H3947GHc+Vqw3mp אֲבָנִ֖יםאבנ֖יםאֲבָנִיםאבנים'a.va.NimstonesH0068GHNcmpa וַ/יַּֽעֲשׂוּ\־ו/יעשו\וַ/יַּֽעֲשׂוּ\־ו/יעשו\va/i.ya.'a.su-and/ they madeH9001H6213H\H9014Hc+Vqw3mp גָ֑לג֑לגָלגלGala heapH1530GHNcmsa וַ/יֹּ֥אכְלוּו/י֥אכלווַ/יֹּאכְלוּו/יאכלוva/i.Yo.khe.luand/ they ateH9001H0398Hc+Vqw3mp שָׁ֖םש֖םשָׁםשםshamthereH8033GHD 47 ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
וַ/יִּקְרָא\־ו/יקרא\וַ/יִּקְרָא\־ו/יקרא\va/i.yik.ra'-and/ he calledH9001H7121H\H9014Hc+Vqw3ms ל֣/וֹל֣/ול/וֹל/וl/o<to> <the>/ itH9005H9033HRd+Sp3ms לָבָ֔ןלב֔ןלָבָןלבןla.VanLabanH3837AHNpm יְגַ֖ריג֖ריְגַריגרye.GarJegarH3026AHNpl שָׂהֲדוּתָ֑אשהדות֑אשָׂהֲדוּתָאשהדותאsa.ha.du.Ta'SahaduthaH3026BHNpl וְ/יַֽעֲקֹ֔בו/יעק֔בוְ/יַֽעֲקֹבו/יעקבve./ya.'a.Koand/ JacobH9002H3290HC+Npm קָ֥רָאק֥ראקָרָאקראKa.ra'he calledH7121HHVqp3ms ל֖/וֹל֖/ול/וֹל/וl/o<to> <the>/ itH9005H9033HRd+Sp3ms גַּלְעֵֽד\׃גלעד\גַּלְעֵֽד\׃גלעד\gal.'EdGaleedH1567\H9016HNpl 48 ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി:
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לָבָ֔ןלב֔ןלָבָןלבןla.VanLabanH3837AHNpm הַ/גַּ֨לה/ג֨להַ/גַּלה/גלha./Galthe/ heapH9009H1530GHTd+Ncmsa הַ/זֶּ֥הה/ז֥ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm עֵ֛דע֛דעֵדעד'ed[is] a witnessH5707HNcmsa בֵּינִ֥/יבינ֥/יבֵּינִ/יבינ/יbei./Nibetween/ meH0996GH9030HAcmsc+Sp1bs וּ/בֵינְ/ךָ֖ו/בינ/ך֖וּ/בֵינְ/ךָו/בינ/ךu./vei.ne./Khaand/ between/ youH9002H0996GH9031HC+Acmsc+Sp2ms הַ/יּ֑וֹםה/י֑וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117GHTd+Ncmsa כֵּ֥ןכ֥ןכֵּןכןken-foreH3651CHD שְׁמ֖/וֹשמ֖/ושְׁמ/וֹשמ/וshe.M/oname/ itsH8034H9023HNcmsc+Sp3ms גַּלְעֵֽד\׃גלעד\גַּלְעֵֽד\׃גלעד\gal.'EdGaleedH1567\H9016HNpl 49 നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ.
וְ/הַ/מִּצְפָּה֙ו/ה/מצפה֙וְ/הַ/מִּצְפָּהו/ה/מצפהve./ha./mitz.Pahand/ <the>/ MizpahH9002H9009H4709HHC+Td+Npl אֲשֶׁ֣ראש֣ראֲשֶׁראשר'a.SherthatH0834AHTr אָמַ֔ראמ֔ראָמַראמר'a.Marhe saidH0559HVqp3ms יִ֥צֶףי֥צףיִצֶףיצףYi.tzefmay he keep watchH6822HVqj3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt בֵּינִ֣/יבינ֣/יבֵּינִ/יבינ/יbei./Nibetween/ meH0996GH9030HAcmsc+Sp1bs וּ/בֵינֶ֑/ךָו/בינ֑/ךוּ/בֵינֶ/ךָו/בינ/ךu./vei.Ne./khaand/ between/ youH9002H0996GH9031HC+Acmsc+Sp2ms נִסָּתֵ֖רנסת֖רנִסָּתֵרנסתרni.sa.Terwe will be hiddenH5641HVNi1cp אִ֥ישׁא֥ישאִישׁאיש'isheachH0376IHNcmsa מֵ/רֵעֵֽ/הוּ\׃מ/רע/הו\מֵ/רֵעֵֽ/הוּ\׃מ/רע/הו\me./re.'E./hufrom/ neighbor/ hisH9006H7453H9023\H9016HR+Ncmsc+Sp3ms 50 നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു.
תְּעַנֶּ֣התענ֣התְּעַנֶּהתענהte.'a.Nehyou will mistreatH6031BHVpi2ms בְּנֹתַ֗/יבנת֗/יבְּנֹתַ/יבנת/יbe.no.Ta/idaughters/ myH1323GH9020HNcfpc+Sp1bs תִּקַּ֤חתק֤חתִּקַּחתקחti.Kachyou will takeH3947IHVqi2ms נָשִׁים֙נשים֙נָשִׁיםנשיםna.ShimwivesH0802HHNcmpa בְּנֹתַ֔/יבנת֔/יבְּנֹתַ/יבנת/יbe.no.Ta/idaughters/ myH1323GH9020HNcfpc+Sp1bs אֵ֥יןא֥יןאֵיןאין'einthere notH0369HNcmsc אִ֖ישׁא֖ישאִישׁאיש'ish[is] anyoneH0376IHNcmsa עִמָּ֑/נוּעמ֑/נועִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HRd+Sp1bp רְאֵ֕הרא֕הרְאֵהראהre.'EhseeH7200GHVqv2ms אֱלֹהִ֥יםאלה֥יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa עֵ֖דע֖דעֵדעד'ed[is] a witnessH5707HNcmsa בֵּינִ֥/יבינ֥/יבֵּינִ/יבינ/יbei./Nibetween/ meH0996GH9030HAcmsc+Sp1bs וּ/בֵינֶֽ/ךָ\׃ו/בינ/ך\וּ/בֵינֶֽ/ךָ\׃ו/בינ/ך\u./vei.Ne./khaand/ between/ youH9002H0996GH9031\H9016HC+Acmsc+Sp2ms 51 ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിൎത്തിയ തൂൺ.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לָבָ֖ןלב֖ןלָבָןלבןla.VanLabanH3837AHNpm לְ/יַעֲקֹ֑בל/יעק֑בלְ/יַעֲקֹבל/יעקבle./ya.'a.Koto/ JacobH9005H3290HR+Npm הַ/גַּ֣לה/ג֣להַ/גַּלה/גלha./Galthe/ heapH9009H1530GHTd+Ncmsa הַ/זֶּ֗הה/ז֗ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm וְ/הִנֵּה֙ו/הנה֙וְ/הִנֵּהו/הנהve./hi.Nehand/ here!H9002H2009HC+Tj הַ/מַצֵּבָ֔הה/מצב֔ההַ/מַצֵּבָהה/מצבהha./ma.tze.Vahthe/ pillarH9009H4676HTd+Ncfsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr יָרִ֖יתִייר֖יתייָרִיתִייריתיya.Ri.tiI have set upH3384BHVqp1cs בֵּינִ֥/יבינ֥/יבֵּינִ/יבינ/יbei./Nibetween/ meH0996GH9030HAcmsc+Sp1bs וּ/בֵינֶֽ/ךָ\׃ו/בינ/ך\וּ/בֵינֶֽ/ךָ\׃ו/בינ/ך\u./vei.Ne./khaand/ between/ youH9002H0996GH9031\H9016HC+Acmsc+Sp2ms 52 ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.
עֵ֚דע֚דעֵדעד'ed[is] a witnessH5707HNcmsa הַ/גַּ֣לה/ג֣להַ/גַּלה/גלha./Galthe/ heapH9009H1530GHTd+Ncmsa הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm וְ/עֵדָ֖הו/עד֖הוְ/עֵדָהו/עדהve./'e.Dahand/ [is] a witnessH9002H5713AHC+Ncfsa הַ/מַּצֵּבָ֑הה/מצב֑ההַ/מַּצֵּבָהה/מצבהha./ma.tze.Vahthe/ pillarH9009H4676HTd+Ncfsa אָ֗נִיא֗ניאָנִיאני'A.niIH0589HPp1bs אֶֽעֱבֹ֤ראעב֤ראֶֽעֱבֹראעבר'e.'e.VorI will pass beyondH5674AHVqi1cs אֵלֶ֙י/ךָ֙אל֙י/ך֙אֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms הַ/גַּ֣לה/ג֣להַ/גַּלה/גלha./Galthe/ heapH9009H1530GHTd+Ncmsa הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm אַ֠תָּהא֠תהאַתָּהאתה'A.tahyouH0859AHPp2ms תַעֲבֹ֨רתעב֨רתַעֲבֹרתעברta.'a.Voryou will pass beyondH5674AHVqi2ms אֵלַ֜/יאל֜/יאֵלַ/יאל/י'e.La/ito/ meH0413H9030HRd+Sp1bs הַ/גַּ֥לה/ג֥להַ/גַּלה/גלha./Galthe/ heapH9009H1530GHTd+Ncmsa הַ/זֶּ֛הה/ז֛ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm הַ/מַּצֵּבָ֥הה/מצב֥ההַ/מַּצֵּבָהה/מצבהha./ma.tze.Vahthe/ pillarH9009H4676HTd+Ncfsa הַ/זֹּ֖אתה/ז֖אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm 53 അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.
אֱלֹהֵ֨יאלה֨יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc אַבְרָהָ֜םאברה֜םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm וֵֽ/אלֹהֵ֤יו/אלה֤יוֵֽ/אלֹהֵיו/אלהיve./lo.Heiand/ [the] God ofH9002H0430GHC+Ncmpc נָחוֹר֙נחור֙נָחוֹרנחורna.chOrNahorH5152HHNpm יִשְׁפְּט֣וּישפט֣ויִשְׁפְּטוּישפטוyish.pe.Tumay they judgeH8199HVqi3mp בֵינֵ֔י/נוּבינ֔י/נובֵינֵי/נוּביני/נוvei.Nei./nubetween/ usH0996GH9035HAcmpc+Sp1bp אֱלֹהֵ֖יאלה֖יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc אֲבִי/הֶ֑םאבי/ה֑םאֲבִי/הֶםאבי/הם'a.vi./Hemfather/ theirH0001GH9028HNcmsc+Sp3mp וַ/יִּשָּׁבַ֣עו/ישב֣עוַ/יִּשָּׁבַעו/ישבעva/i.yi.sha.Va'and/ he sworeH9001H7650Hc+VNw3ms יַעֲקֹ֔ביעק֔ביַעֲקֹביעקבya.'a.KoJacobH3290HNpm בְּ/פַ֖חַדב/פ֖חדבְּ/פַחַדב/פחדbe./Fa.chadby/ [the] fear ofH9003H6343HR+Ncmsc אָבִ֥י/ואב֥י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms יִצְחָֽק\׃יצחק\יִצְחָֽק\׃יצחק\yitz.ChakIsaacH3327\H9016HNpm 54 പിന്നെ യാക്കോബ് പൎവ്വതത്തിൽ യാഗം അൎപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പൎവ്വതത്തിൽ രാപാൎത്തു.
וַ/יִּזְבַּ֨חו/יזב֨חוַ/יִּזְבַּחו/יזבחva/i.yiz.Bachand/ he sacrificedH9001H2076Hc+Vqw3ms יַעֲקֹ֥ביעק֥ביַעֲקֹביעקבya.'a.KoJacobH3290HNpm זֶ֙בַח֙ז֙בח֙זֶבַחזבחze.vacha sacrificeH2077HNcmsa בָּ/הָ֔רב/ה֔רבָּ/הָרב/הרba./Harin the/ hill countryH9003H2022HHRd+Ncmsa וַ/יִּקְרָ֥או/יקר֥אוַ/יִּקְרָאו/יקראva/i.yik.Ra'and/ he invitedH9001H7121GHc+Vqw3ms לְ/אֶחָ֖י/ול/אח֖י/ולְ/אֶחָי/ול/אחי/וle./'e.Cha/v<to>/ relatives/ hisH9005H0251HH9023HR+Ncmpc+Sp3ms לָ֑חֶםל֑חםלָחֶםלחםLa.chemfoodH3899HHNcmsa וַ/יֹּ֣אכְלוּו/י֣אכלווַ/יֹּאכְלוּו/יאכלוva/i.Yo.khe.luand/ they ateH9001H0398Hc+Vqw3mp לֶ֔חֶםל֔חםלֶחֶםלחםLe.chemfoodH3899HHNcmsa וַ/יָּלִ֖ינוּו/יל֖ינווַ/יָּלִינוּו/ילינוva/i.ya.Li.nuand/ they stayed [the] nightH9001H3885AHc+Vqw3mp 55 ലാബാൻ അതികാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.