Chapter 26
1 അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
וַ/יְהִ֤יו/יה֤יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms רָעָב֙רעב֙רָעָברעבra.'Ava famineH7458HNcmsa בָּ/אָ֔רֶץב/א֔רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa מִ/לְּ/בַד֙מ/ל/בד֙מִ/לְּ/בַדמ/ל/בדmi./le./Vad<from>/ <to>/ besidesH9006H9005H0905JHR+R+Ncmsc הָ/רָעָ֣בה/רע֣בהָ/רָעָבה/רעבha./ra.'Avthe/ famineH9009H7458HTd+Ncmsa הָ/רִאשׁ֔וֹןה/ראש֔וןהָ/רִאשׁוֹןה/ראשוןha./ri.Shon<the>/ formerH9009H7223HHTd+Aomsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr הָיָ֖ההי֖ההָיָההיהha.Yahit wasH1961HVqp3ms בִּ/ימֵ֣יב/ימ֣יבִּ/ימֵיב/ימיbi./Meiin/ [the] days ofH9003H3117GHR+Ncmpc אַבְרָהָ֑םאברה֑םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm וַ/יֵּ֧לֶךְו/י֧לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980GHc+Vqw3ms יִצְחָ֛קיצח֛קיִצְחָקיצחקyitz.ChakIsaacH3327HNpm אֲבִימֶּ֥לֶךְאבימ֥לךאֲבִימֶּלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm מֶֽלֶךְ\־מלך\מֶֽלֶךְ\־מלך\Me.lekh-[the] king ofH4428G\H9014HNcmsc פְּלִשְׁתִּ֖יםפלשת֖יםפְּלִשְׁתִּיםפלשתיםpe.lish.Tim[the] PhilistinesH6430GHNgmpa גְּרָֽרָ/ה\׃גרר/ה\גְּרָֽרָ/ה\׃גרר/ה\ge.Ra.ra/hGerar/ towardsH1642H9011\H9016HNpl+Sd 2 യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാൎക്ക.
וַ/יֵּרָ֤או/יר֤אוַ/יֵּרָאו/יראva/i.ye.Ra'and/ he appearedH9001H7200GHc+VNw3ms אֵלָי/ו֙אלי/ו֙אֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt וַ/יֹּ֖אמֶרו/י֖אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms תֵּרֵ֣דתר֣דתֵּרֵדתרדte.Redyou go downH3381HVqj2ms מִצְרָ֑יְמָ/המצר֑ימ/המִצְרָיְמָ/המצרימ/הmitz.Ra.ye.ma/hEgypt/ towardsH4714GH9011HNpl+Sd שְׁכֹ֣ןשכ֣ןשְׁכֹןשכןshe.KhondwellH7931HVqv2ms בָּ/אָ֔רֶץב/א֔רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa אֲשֶׁ֖ראש֖ראֲשֶׁראשר'a.SherwhichH0834AHTr אֹמַ֥ראמ֥ראֹמַראמר'o.MarI will sayH0559HVqi1cs 3 ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവൎത്തിക്കും.
גּ֚וּרג֚ורגּוּרגורgursojournH1481AHVqv2ms בָּ/אָ֣רֶץב/א֣רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa הַ/זֹּ֔אתה/ז֔אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm וְ/אֶֽהְיֶ֥הו/אהי֥הוְ/אֶֽהְיֶהו/אהיהve./'eh.Yehso/ I may beH9002H1961HC+Vqu1cs עִמְּ/ךָ֖עמ/ך֖עִמְּ/ךָעמ/ך'i.me./Khawith/ youH5973AH9031HRd+Sp2ms וַ/אֲבָרְכֶ֑/ךָּו/אברכ֑/ךוַ/אֲבָרְכֶ/ךָּו/אברכ/ךva./'a.va.re.Khe./kaand/ I will bless/ youH9002H1288H9031HC+Vpu1cs+Sp2ms לְ/ךָ֣ל/ך֣לְ/ךָל/ךle./Khato/ youH9005H9031HR+Sp2ms וּֽ/לְ/זַרְעֲ/ךָ֗ו/ל/זרע/ך֗וּֽ/לְ/זַרְעֲ/ךָו/ל/זרע/ךu./le./zar.'a./Khaand/ to/ offspring/ yourH9002H9005H2233HH9021HC+R+Ncmsc+Sp2ms אֶתֵּן֙אתן֙אֶתֵּןאתן'e.TenI will giveH5414GHVqi1cs הָֽ/אֲרָצֹ֣תה/ארצ֣תהָֽ/אֲרָצֹתה/ארצתha./'a.ra.Tzotthe/ landsH9009H0776GHTd+Ncfpa הָ/אֵ֔לה/א֔להָ/אֵלה/אלha./'El<the>/ theseH9009H0411HTd+Tm וַ/הֲקִֽמֹתִי֙ו/הקמתי֙וַ/הֲקִֽמֹתִיו/הקמתיva./ha.ki.mo.Tiand/ I will establishH9001H6965IHc+Vhq1cs הַ/שְּׁבֻעָ֔הה/שבע֔ההַ/שְּׁבֻעָהה/שבעהha./she.vu.'Ahthe/ oathH9009H7621HTd+Ncfsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr נִשְׁבַּ֖עְתִּינשב֖עתינִשְׁבַּעְתִּינשבעתיnish.Ba'.tiI sworeH7650HVNp1cs לְ/אַבְרָהָ֥םל/אברה֥םלְ/אַבְרָהָםל/אברהםle./'av.ra.Hamto/ AbrahamH9005H0085HR+Npm אָבִֽי/ךָ\׃אבי/ך\אָבִֽי/ךָ\׃אבי/ך\'a.Vi./khafather/ yourH0001GH9021\H9016HNcmsc+Sp2ms 4 അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
וְ/הִרְבֵּיתִ֤יו/הרבית֤יוְ/הִרְבֵּיתִיו/הרביתיve./hir.bei.Tiand/ I will multiplyH9001H7235AHc+Vhq1cs זַרְעֲ/ךָ֙זרע/ך֙זַרְעֲ/ךָזרע/ךzar.'a./Khaoffspring/ yourH2233HH9021HNcmsc+Sp2ms כְּ/כוֹכְבֵ֣יכ/כוכב֣יכְּ/כוֹכְבֵיכ/כוכביke./chokh.Veilike/ [the] stars ofH9004H3556HR+Ncmpc הַ/שָּׁמַ֔יִםה/שמ֔יםהַ/שָּׁמַיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa וְ/נָתַתִּ֣יו/נתת֣יוְ/נָתַתִּיו/נתתיve./na.ta.Tiand/ I will giveH9001H5414GHc+Vqq1cs לְ/זַרְעֲ/ךָ֔ל/זרע/ך֔לְ/זַרְעֲ/ךָל/זרע/ךle./zar.'a./Khato/ offspring/ yourH9005H2233HH9021HR+Ncmsc+Sp2ms אֵ֥תא֥תאֵתאת'et<obj.>H0853HTo הָ/אֲרָצֹ֖תה/ארצ֖תהָ/אֲרָצֹתה/ארצתha./'a.ra.Tzotthe/ landsH9009H0776GHTd+Ncfpa הָ/אֵ֑לה/א֑להָ/אֵלה/אלha./'El<the>/ theseH9009H0411HTd+Tm וְ/הִתְבָּרֲכ֣וּו/התברכ֣ווְ/הִתְבָּרֲכוּו/התברכוve./hit.ba.ra.Khuand/ they will bless themselvesH9001H1288Hc+Vtq3cp בְ/זַרְעֲ/ךָ֔ב/זרע/ך֔בְ/זַרְעֲ/ךָב/זרע/ךve./zar.'a./Khaby/ offspring/ yourH9003H2233HH9021HR+Ncmsc+Sp2ms כֹּ֖לכ֖לכֹּלכלkolallH3605HNcmsc גּוֹיֵ֥יגוי֥יגּוֹיֵיגוייgo.Yei[the] nations ofH1471AHNcmpc 5 ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വൎദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.
עֵ֕קֶבע֕קבעֵקֶבעקב'E.kevconsequenceH6118HNcmsc שָׁמַ֥עשמ֥עשָׁמַעשמעsha.Ma'he listenedH8085HHVqp3ms אַבְרָהָ֖םאברה֖םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm בְּ/קֹלִ֑/יב/קל֑/יבְּ/קֹלִ/יב/קל/יbe./ko.L/ito/ voice/ myH9003H6963AH9020HR+Ncmsc+Sp1bs וַ/יִּשְׁמֹר֙ו/ישמר֙וַ/יִּשְׁמֹרו/ישמרva/i.yish.Morand/ he keptH9001H8104GHc+Vqw3ms מִשְׁמַרְתִּ֔/ימשמרת֔/ימִשְׁמַרְתִּ/ימשמרת/יmish.mar.T/iduty/ myH4931H9020HNcfsc+Sp1bs מִצְוֹתַ֖/ימצות֖/ימִצְוֹתַ/ימצות/יmitz.vo.Ta/icommandments/ myH4687H9020HNcfpc+Sp1bs חֻקּוֹתַ֥/יחקות֥/יחֻקּוֹתַ/יחקות/יchu.ko.Ta/istatutes/ myH2708H9020HNcfpc+Sp1bs וְ/תוֹרֹתָֽ/י\׃ו/תורת/י\וְ/תוֹרֹתָֽ/י\׃ו/תורת/י\ve./to.ro.Ta/iand/ laws/ myH9002H8451H9020\H9016HC+Ncfpc+Sp1bs 6 അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാൎത്തു.
וַ/יֵּ֥שֶׁבו/י֥שבוַ/יֵּשֶׁבו/ישבva/i.Ye.shevand/ he dweltH9001H3427Hc+Vqw3ms יִצְחָ֖קיצח֖קיִצְחָקיצחקyitz.ChakIsaacH3327HNpm 7 ആ സ്ഥലത്തെ ജനം അവന്റെ ഭാൎയ്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൌന്ദൎയ്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാൎയ്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
וַֽ/יִּשְׁאֲל֞וּו/ישאל֞ווַֽ/יִּשְׁאֲלוּו/ישאלוva/i.yish.'a.Luand/ they askedH9001H7592Hc+Vqw3mp אַנְשֵׁ֤יאנש֤יאַנְשֵׁיאנשי'an.Shei[the] men ofH0582HNcmpc הַ/מָּקוֹם֙ה/מקום֙הַ/מָּקוֹםה/מקוםha./ma.kOmthe/ placeH9009H4725HTd+Ncmsa לְ/אִשְׁתּ֔/וֹל/אשת֔/ולְ/אִשְׁתּ/וֹל/אשת/וle./'ish.T/oof/ wife/ hisH9005H0802HH9023HR+Ncfsc+Sp3ms וַ/יֹּ֖אמֶרו/י֖אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲחֹ֣תִ/יאח֣ת/יאֲחֹתִ/יאחת/י'a.Cho.t/i[is] sister/ myH0269H9020HNcfsc+Sp1bs הִ֑ואה֑ואהִואהואhi'sheH1931HPp3fs יָרֵא֙ירא֙יָרֵאיראya.Re'he was afraidH3372GHVqp3ms לֵ/אמֹ֣רל/אמ֣רלֵ/אמֹרל/אמרle./Morto/ sayH9005H0559HR+Vqcc אִשְׁתִּ֔/יאשת֔/יאִשְׁתִּ/יאשת/י'ish.T/iwife/ myH0802HH9020HNcfsc+Sp1bs יַֽהַרְגֻ֜/נִייהרג֜/נייַֽהַרְגֻ/נִייהרג/ניya.har.Gu./nithey should kill/ meH2026H9030HVqi3mp+Sp1bs אַנְשֵׁ֤יאנש֤יאַנְשֵׁיאנשי'an.Shei[the] men ofH0582HNcmpc הַ/מָּקוֹם֙ה/מקום֙הַ/מָּקוֹםה/מקוםha./ma.kOmthe/ placeH9009H4725HTd+Ncmsa רִבְקָ֔הרבק֔הרִבְקָהרבקהriv.KahRebekahH7259HNpf טוֹבַ֥תטוב֥תטוֹבַתטובתto.Vat[was] good ofH2896AHAafsc מַרְאֶ֖המרא֖המַרְאֶהמראהmar.'EhappearanceH4758HNcmsa 8 അവൻ അവിടെ ഏറെക്കാലം പാൎത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാൎയ്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
וַ/יְהִ֗יו/יה֗יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms אָֽרְכוּ\־ארכו\אָֽרְכוּ\־ארכו\'a.re.khu-they had become longH0748\H9014HVqp3cp ל֥/וֹל֥/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms שָׁם֙שם֙שָׁםשםshamthereH8033GHD הַ/יָּמִ֔יםה/ימ֔יםהַ/יָּמִיםה/ימיםhai./ya.Mimthe/ daysH9009H3117GHTd+Ncmpa וַ/יַּשְׁקֵ֗ףו/ישק֗ףוַ/יַּשְׁקֵףו/ישקףva/i.yash.Kefand/ he looked downH9001H8259Hc+Vhw3ms אֲבִימֶ֙לֶךְ֙אבימ֙לך֙אֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc פְּלִשְׁתִּ֔יםפלשת֔יםפְּלִשְׁתִּיםפלשתיםpe.lish.Tim[the] PhilistinesH6430GHNgmpa בְּעַ֖דבע֖דבְּעַדבעדbe.'AdthroughH1157HAcbsc הַֽ/חַלּ֑וֹןה/חל֑וןהַֽ/חַלּוֹןה/חלוןha./cha.Lonthe/ windowH9009H2474HTd+Ncmsa וַ/יַּ֗רְאו/י֗ראוַ/יַּרְאו/יראva/i.Yar'and/ he sawH9001H7200GHc+Vqw3ms וְ/הִנֵּ֤הו/הנ֤הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj יִצְחָק֙יצחק֙יִצְחָקיצחקyitz.ChakIsaacH3327HNpm מְצַחֵ֔קמצח֔קמְצַחֵקמצחקme.tza.Chek[was] playingH6711HVprmsa אֵ֖תא֖תאֵתאת'etwithH0854HR רִבְקָ֥הרבק֥הרִבְקָהרבקהriv.KahRebekahH7259HNpf 9 അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാൎയ്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്ക് അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു.
וַ/יִּקְרָ֨או/יקר֨אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms אֲבִימֶ֜לֶךְאבימ֜לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm לְ/יִצְחָ֗קל/יצח֗קלְ/יִצְחָקל/יצחקle./yitz.Chak<to>/ IsaacH9005H3327HR+Npm וַ/יֹּ֙אמֶר֙ו/י֙אמר֙וַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אַ֣ךְא֣ךאַךְאך'akhsurelyH0389HD הִנֵּ֤ההנ֤ההִנֵּההנהhi.Nehhere!H2009HTj אִשְׁתְּ/ךָ֙אשת/ך֙אִשְׁתְּ/ךָאשת/ך'ish.te./Kha[is] wife/ yourH0802HH9021HNcfsc+Sp2ms הִ֔ואה֔ואהִואהואhi'sheH1931HPp3fs וְ/אֵ֥יךְו/א֥יךוְ/אֵיךְו/איךve./'Eikhand/ how?H9002H0349AHC+Ti אָמַ֖רְתָּאמ֖רתאָמַרְתָּאמרת'a.Mar.tadid you sayH0559HVqp2ms אֲחֹ֣תִ/יאח֣ת/יאֲחֹתִ/יאחת/י'a.Cho.t/i[is] sister/ myH0269H9020HNcfsc+Sp1bs הִ֑ואה֑ואהִואהואhi'sheH1931HPp3fs וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֵלָי/ו֙אלי/ו֙אֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms יִצְחָ֔קיצח֔קיִצְחָקיצחקyitz.ChakIsaacH3327HNpm אָמַ֔רְתִּיאמ֔רתיאָמַרְתִּיאמרתי'a.Mar.tiI thoughtH0559HVqp1cs אָמ֖וּתאמ֖ותאָמוּתאמות'a.MutI should dieH4191HVqi1cs 10 അപ്പോൾ അബീമേലെക്ക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാൎയ്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲבִימֶ֔לֶךְאבימ֔לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm זֹּ֖אתז֖אתזֹּאתזאתzotthisH2063HTm עָשִׂ֣יתָעש֣יתעָשִׂיתָעשית'a.Si.tahave you doneH6213AHVqp2ms לָּ֑/נוּל֑/נולָּ/נוּל/נוLa./nuto <the>/ usH9005H9035HRd+Sp1bp כִּ֠/מְעַטכ֠/מעטכִּ/מְעַטכ/מעטKi/m.'atlike/ a littleH9004H4592HR+Ncmsa שָׁכַ֞בשכ֞בשָׁכַבשכבsha.Khavhe lay withH7901IHVqp3ms אַחַ֤דאח֤דאַחַדאחד'a.Chadone ofH0259HAcfsc הָ/עָם֙ה/עם֙הָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa אִשְׁתֶּ֔/ךָאשת֔/ךאִשְׁתֶּ/ךָאשת/ך'ish.Te./khawife/ yourH0802HH9021HNcfsc+Sp2ms וְ/הֵבֵאתָ֥ו/הבאת֥וְ/הֵבֵאתָו/הבאתve./he.ve.Taand/ you will bringH9001H0935PHc+Vhq2ms עָלֵ֖י/נוּעל֖י/נועָלֵי/נוּעלי/נו'a.Lei./nuon/ usH5921AH9035HRd+Sp1bp אָשָֽׁם\׃אשם\אָשָֽׁם\׃אשם\'a.ShamguiltH0817\H9016HNcmsa 11 പിന്നെ അബീമേലെക്ക്: ഈ പുരുഷനെയോ അവന്റെ ഭാൎയ്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.
וַ/יְצַ֣וו/יצ֣ווַ/יְצַוו/יצוva/y.Tzavand/ he commandedH9001H6680Hc+Vpw3ms אֲבִימֶ֔לֶךְאבימ֔לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm הָ/עָ֖םה/ע֖םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc הַ/נֹּגֵ֜עַה/נג֜עהַ/נֹּגֵעַה/נגעha./no.Ge.a'who/ [-ever] touchesH9009H5060HTd+Vqrmsa בָּ/אִ֥ישׁב/א֥ישבָּ/אִישׁב/אישba./'Ish<in> the/ manH9003H0376GHRd+Ncmsa הַ/זֶּ֛הה/ז֛ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm וּ/בְ/אִשְׁתּ֖/וֹו/ב/אשת֖/ווּ/בְ/אִשְׁתּ/וֹו/ב/אשת/וu./ve./'ish.T/oand/ <in>/ wife/ hisH9002H9003H0802HH9023HC+R+Ncfsc+Sp3ms מ֥וֹתמ֥ותמוֹתמותMotcertainly <to die>H4191HVqaa יוּמָֽת\׃יומת\יוּמָֽת\׃יומת\yu.Mathe will be put to deathH4191\H9016HVHi3ms 12 യിസ്ഹാക്ക് ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
וַ/יִּזְרַ֤עו/יזר֤עוַ/יִּזְרַעו/יזרעva/i.yiz.Ra'and/ he sowedH9001H2232Hc+Vqw3ms יִצְחָק֙יצחק֙יִצְחָקיצחקyitz.ChakIsaacH3327HNpm בָּ/אָ֣רֶץב/א֣רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa הַ/הִ֔ואה/ה֔ואהַ/הִואה/הואha./Hiv'<the>/ thatH9009H1931HTd+Pp3fs וַ/יִּמְצָ֛או/ימצ֛אוַ/יִּמְצָאו/ימצאva/i.yim.Tza'and/ he foundH9001H4672Hc+Vqw3ms בַּ/שָּׁנָ֥הב/שנ֥הבַּ/שָּׁנָהב/שנהba./sha.Nahin the/ yearH9003H8141HRd+Ncfsa הַ/הִ֖ואה/ה֖ואהַ/הִואה/הואha./Hiv'<the>/ thatH9009H1931HTd+Pp3fs מֵאָ֣המא֣המֵאָהמאהme.'Ahone hundredH3967HAcfsa שְׁעָרִ֑יםשער֑יםשְׁעָרִיםשעריםshe.'a.RimmeasuresH8180HNcmpa וַֽ/יְבָרֲכֵ֖/הוּו/יברכ֖/הווַֽ/יְבָרֲכֵ/הוּו/יברכ/הוva/y.va.ra.Khe./huand/ he blessed/ himH9001H1288H9033Hc+Vpw3ms+Sp3ms 13 അവൻ വൎദ്ധിച്ചു വൎദ്ധിച്ചു മഹാധനവാനായിത്തീൎന്നു.
וַ/יִּגְדַּ֖לו/יגד֖לוַ/יִּגְדַּלו/יגדלva/i.yig.Daland/ he became greatH9001H1431Hc+Vqw3ms הָ/אִ֑ישׁה/א֑ישהָ/אִישׁה/אישha./'Ishthe/ manH9009H0376GHTd+Ncmsa וַ/יֵּ֤לֶךְו/י֤לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980LHc+Vqw3ms הָלוֹךְ֙הלוך֙הָלוֹךְהלוךha.loKhcontinuously <to go>H1980LHVqaa וְ/גָדֵ֔לו/גד֔לוְ/גָדֵלו/גדלve./ga.Deland/ becoming greatH9002H1432HC+Aamsa עַ֥דע֥דעַדעד'aduntilH5704HR גָדַ֖לגד֖לגָדַלגדלga.Dalhe became greatH1431HVqp3ms מְאֹֽד\׃מאד\מְאֹֽד\׃מאד\me.'OdexceedinglyH3966\H9016HAcmsa 14 അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യൎക്കു അവനോടു അസൂയ തോന്നി.
וַֽ/יְהִי\־ו/יהי\וַֽ/יְהִי\־ו/יהי\va/y.hi-and/ it be[longed]H9001H1961\H9014Hc+Vqw3ms ל֤/וֹל֤/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms מִקְנֵה\־מקנה\מִקְנֵה\־מקנה\mik.neh-livestock ofH4735\H9014HNcmsc צֹאן֙צאן֙צֹאןצאןtzoNflockH6629GHNcbsc וּ/מִקְנֵ֣הו/מקנ֣הוּ/מִקְנֵהו/מקנהu./mik.Nehand/ livestock ofH9002H4735HC+Ncmsc בָקָ֔רבק֔רבָקָרבקרva.KarherdH1241HNcbsa וַ/עֲבֻדָּ֖הו/עבד֖הוַ/עֲבֻדָּהו/עבדהva./'a.vu.Dahand/ serviceH9002H5657HC+Ncfsa רַבָּ֑הרב֑הרַבָּהרבהra.BahmuchH7227AHAafsa וַ/יְקַנְא֥וּו/יקנא֥ווַ/יְקַנְאוּו/יקנאוva/y.kan.'Uand/ they enviedH9001H7065Hc+Vpw3mp אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms פְּלִשְׁתִּֽים\׃פלשתים\פְּלִשְׁתִּֽים\׃פלשתים\pe.lish.Tim[the] PhilistinesH6430G\H9016HNgmpa 15 എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.
הַ/בְּאֵרֹ֗תה/באר֗תהַ/בְּאֵרֹתה/בארתha./be.'e.Rotthe/ wellsH9009H0875HTd+Ncfpa אֲשֶׁ֤ראש֤ראֲשֶׁראשר'a.SherwhichH0834AHTr חָֽפְרוּ֙חפרו֙חָֽפְרוּחפרוcha.fe.Ruthey had dugH2658HVqp3cp עַבְדֵ֣יעבד֣יעַבְדֵיעבדי'av.Dei[the] servants ofH5650HNcmpc אָבִ֔י/ואב֔י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms בִּ/ימֵ֖יב/ימ֖יבִּ/ימֵיב/ימיbi./Meiin/ [the] days ofH9003H3117GHR+Ncmpc אַבְרָהָ֣םאברה֣םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm אָבִ֑י/ואב֑י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms סִתְּמ֣וּ/םסתמ֣ו/םסִתְּמוּ/םסתמו/םsi.te.Mu/mthey stopped up/ themH5640AH9038HVpp3cp+Sp3mp פְּלִשְׁתִּ֔יםפלשת֔יםפְּלִשְׁתִּיםפלשתיםpe.lish.Tim[the] PhilistinesH6430GHNgmpa וַ/יְמַלְא֖וּ/םו/ימלא֖ו/םוַ/יְמַלְאוּ/םו/ימלאו/םva/y.mal.'U/mand/ they filled/ themH9001H4390H9038Hc+Vpw3mp+Sp3mp 16 അബീമേലെക്ക് യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲבִימֶ֖לֶךְאבימ֖לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm יִצְחָ֑קיצח֑קיִצְחָקיצחקyitz.ChakIsaacH3327HNpm לֵ֚ךְל֚ךלֵךְלךlekhgoH1980GHVqv2ms מֵֽ/עִמָּ֔/נוּמ/עמ֔/נומֵֽ/עִמָּ/נוּמ/עמ/נוme./'i.Ma./nufrom/ with <the>/ usH9006H5973BH9035HR+Rd+Sp1bp עָצַֽמְתָּ\־עצמת\עָצַֽמְתָּ\־עצמת\'a.tzam.ta-you have become [too] powerfulH6105A\H9014HVqp2ms מִמֶּ֖/נּוּממ֖/נומִמֶּ/נּוּממ/נוmi.Me./nufor/ usH4480AH9035HRd+Sp1bp 17 അങ്ങനെ യിസ്ഹാക്ക് അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാൎത്തു.
וַ/יֵּ֥לֶךְו/י֥לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he wentH9001H1980GHc+Vqw3ms מִ/שָּׁ֖םמ/ש֖םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D יִצְחָ֑קיצח֑קיִצְחָקיצחקyitz.ChakIsaacH3327HNpm וַ/יִּ֥חַןו/י֥חןוַ/יִּחַןו/יחןva/i.Yi.chanand/ he encampedH9001H2583Hc+Vqw3ms בְּ/נַֽחַל\־ב/נחל\בְּ/נַֽחַל\־ב/נחל\be./na.chal-in/ [the] wadi ofH9003H5158N\H9014HR+Ncmsc גְּרָ֖רגר֖רגְּרָרגררge.RarGerarH1642HNpl וַ/יֵּ֥שֶׁבו/י֥שבוַ/יֵּשֶׁבו/ישבva/i.Ye.shevand/ he dweltH9001H3427Hc+Vqw3ms 18 തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു.
וַ/יָּ֨שָׁבו/י֨שבוַ/יָּשָׁבו/ישבva/i.Ya.shovand/ he returnedH9001H7725JHc+Vqw3ms יִצְחָ֜קיצח֜קיִצְחָקיצחקyitz.ChakIsaacH3327HNpm וַ/יַּחְפֹּ֣ר\׀ו/יחפ֣ר\וַ/יַּחְפֹּר\׀ו/יחפר\va/i.yach.Porand/ he dugH9001H2658\H9015Hc+Vqw3ms בְּאֵרֹ֣תבאר֣תבְּאֵרֹתבארתbe.'e.Rot[the] wells ofH0875HNcfpc הַ/מַּ֗יִםה/מ֗יםהַ/מַּיִםה/מיםha./Ma.yim<the>/ waterH9009H4325GHTd+Ncmpa אֲשֶׁ֤ראש֤ראֲשֶׁראשר'a.SherwhichH0834AHTr חָֽפְרוּ֙חפרו֙חָֽפְרוּחפרוcha.fe.Rupeople had dugH2658HVqp3cp בִּ/ימֵי֙ב/ימי֙בִּ/ימֵיב/ימיbi./Meiin/ [the] days ofH9003H3117GHR+Ncmpc אַבְרָהָ֣םאברה֣םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm אָבִ֔י/ואב֔י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms וַ/יְסַתְּמ֣וּ/םו/יסתמ֣ו/םוַ/יְסַתְּמוּ/םו/יסתמו/םva/y.sa.te.Mu/mand/ they had stopped up/ themH9001H5640AH9038Hc+Vpw3mp+Sp3mp פְּלִשְׁתִּ֔יםפלשת֔יםפְּלִשְׁתִּיםפלשתיםpe.lish.Tim[the] PhilistinesH6430GHNgmpa אַחֲרֵ֖יאחר֖יאַחֲרֵיאחרי'a.cha.ReiafterH0310AHAcmpc מ֣וֹתמ֣ותמוֹתמותMot[the] death ofH4194HNcmsc אַבְרָהָ֑םאברה֑םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm וַ/יִּקְרָ֤או/יקר֤אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121HHc+Vqw3ms לָ/הֶן֙ל/הן֙לָ/הֶןל/הןla./Hen<to> <the>/ themH9005H9039HRd+Sp3fp שֵׁמ֔וֹתשמ֔ותשֵׁמוֹתשמותshe.MotnamesH8034HNcfpa כַּ/שֵּׁמֹ֕תכ/שמ֕תכַּ/שֵּׁמֹתכ/שמתka./she.Motlike the/ namesH9004H8034HRd+Ncfpa קָרָ֥אקר֥אקָרָאקראka.Ra'he had calledH7121HHVqp3ms לָ/הֶ֖ןל/ה֖ןלָ/הֶןל/הןla./Hen<to> <the>/ themH9005H9039HRd+Sp3fp 19 യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു.
וַ/יַּחְפְּר֥וּו/יחפר֥ווַ/יַּחְפְּרוּו/יחפרוva/i.yach.pe.Ruand/ they dugH9001H2658Hc+Vqw3mp עַבְדֵֽי\־עבדי\עַבְדֵֽי\־עבדי\'av.dei-[the] servants ofH5650\H9014HNcmpc יִצְחָ֖קיצח֖קיִצְחָקיצחקyitz.ChakIsaacH3327HNpm בַּ/נָּ֑חַלב/נ֑חלבַּ/נָּחַלב/נחלba./Na.chalin the/ wadiH9003H5158NHRd+Ncmsa וַ/יִּ֨מְצְאוּ\־ו/י֨מצאו\וַ/יִּמְצְאוּ\־ו/ימצאו\va/i.Yim.tze.'u-and/ they foundH9001H4672\H9014Hc+Vqw3mp שָׁ֔םש֔םשָׁםשםShamthereH8033GHD בְּאֵ֖רבא֖רבְּאֵרבארbe.'Era well ofH0875HNcfsc מַ֥יִםמ֥יםמַיִםמיםMa.yimwaterH4325GHNcmpa חַיִּֽים\׃חיים\חַיִּֽים\׃חיים\chai.YimlivingH2416A\H9016HAampa 20 അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെക് എന്നു പേർ വിളിച്ചു.
וַ/יָּרִ֜יבוּו/יר֜יבווַ/יָּרִיבוּו/יריבוva/i.ya.Ri.vuand/ they disputedH9001H7378Hc+Vqw3mp רֹעֵ֣ירע֣ירֹעֵירעיro.'Ei[the] herdsmen ofH7462BHVqrmpc גְרָ֗רגר֗רגְרָרגררge.RarGerarH1642HNpl רֹעֵ֥ירע֥ירֹעֵירעיro.'Ei[the] herdsmen ofH7462BHVqrmpc יִצְחָ֛קיצח֛קיִצְחָקיצחקyitz.ChakIsaacH3327HNpm לֵ/אמֹ֖רל/אמ֖רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc לָ֣/נוּל֣/נולָ/נוּל/נוLa./nu[belongs] to <the>/ usH9005H9035HRd+Sp1bp הַ/מָּ֑יִםה/מ֑יםהַ/מָּיִםה/מיםha./Ma.yimthe/ waterH9009H4325GHTd+Ncmpa וַ/יִּקְרָ֤או/יקר֤אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121HHc+Vqw3ms שֵֽׁם\־שם\שֵֽׁם\־שם\shem-[the] name ofH8034\H9014HNcmsc הַ/בְּאֵר֙ה/באר֙הַ/בְּאֵרה/בארha./be.'Erthe/ wellH9009H0875HTd+Ncfsa עֵ֔שֶׂקע֔שקעֵשֶׂקעשק'E.sekEsekH6230HNpl הִֽתְעַשְּׂק֖וּהתעשק֖והִֽתְעַשְּׂקוּהתעשקוhit.'a.se.Kuthey quarreledH6229HVtp3cp 21 അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു.
וַֽ/יַּחְפְּרוּ֙ו/יחפרו֙וַֽ/יַּחְפְּרוּו/יחפרוva/i.yach.pe.Ruand/ they dugH9001H2658Hc+Vqw3mp בְּאֵ֣רבא֣רבְּאֵרבארbe.'Era wellH0875HNcfsa אַחֶ֔רֶתאח֔רתאַחֶרֶתאחרת'a.Che.retanotherH0312HAafsa וַ/יָּרִ֖יבוּו/יר֖יבווַ/יָּרִיבוּו/יריבוva/i.ya.Ri.vuand/ they disputedH9001H7378Hc+Vqw3mp עָלֶ֑י/הָעל֑י/העָלֶי/הָעלי/ה'a.Lei./haon/ itH5921AH9034HRd+Sp3fs וַ/יִּקְרָ֥או/יקר֥אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121HHc+Vqw3ms שְׁמָ֖/הּשמ֖/השְׁמָ/הּשמ/הshe.Ma/hname/ itsH8034H9024HNcmsc+Sp3fs שִׂטְנָֽה\׃שטנה\שִׂטְנָֽה\׃שטנה\sit.NahSitnahH7856\H9016HNpl 22 അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വൎദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
וַ/יַּעְתֵּ֣קו/יעת֣קוַ/יַּעְתֵּקו/יעתקva/i.ya'.Tekand/ he moved onH9001H6275Hc+Vhw3ms מִ/שָּׁ֗םמ/ש֗םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D וַ/יַּחְפֹּר֙ו/יחפר֙וַ/יַּחְפֹּרו/יחפרva/i.yach.Porand/ he dugH9001H2658Hc+Vqw3ms בְּאֵ֣רבא֣רבְּאֵרבארbe.'Era wellH0875HNcfsa אַחֶ֔רֶתאח֔רתאַחֶרֶתאחרת'a.Che.retanotherH0312HAafsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn רָב֖וּרב֖ורָבוּרבוra.Vuthey disputedH7378HVqp3cp עָלֶ֑י/הָעל֑י/העָלֶי/הָעלי/ה'a.Lei./haon/ itH5921AH9034HRd+Sp3fs וַ/יִּקְרָ֤או/יקר֤אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121HHc+Vqw3ms שְׁמָ/הּ֙שמ/ה֙שְׁמָ/הּשמ/הshe.Ma/hname/ itsH8034H9024HNcmsc+Sp3fs רְחֹב֔וֹתרחב֔ותרְחֹבוֹתרחבותre.cho.VotRehobothH7344GHNpl וַ/יֹּ֗אמֶרו/י֗אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms עַתָּ֞העת֞העַתָּהעתה'a.TahnowH6258HD הִרְחִ֧יבהרח֧יבהִרְחִיבהרחיבhir.Chivhe has made spaceH7337HVhp3ms יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt לָ֖/נוּל֖/נולָ/נוּל/נוLa./nufor <the>/ usH9005H9035HRd+Sp1bp וּ/פָרִ֥ינוּו/פר֥ינווּ/פָרִינוּו/פרינוu./fa.Ri.nuand/ we will be fruitfulH9001H6509Hc+Vqq1cp 23 അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
וַ/יַּ֥עַלו/י֥עלוַ/יַּעַלו/יעלva/i.Ya.'aland/ he went upH9001H5927GHc+Vqw3ms מִ/שָּׁ֖םמ/ש֖םמִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D בְּאֵ֥רבא֥רבְּאֵרבארbe.'ErBeerH0884HNpl 24 അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വൎദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
וַ/יֵּרָ֨או/יר֨אוַ/יֵּרָאו/יראva/i.ye.Ra'and/ he appearedH9001H7200GHc+VNw3ms אֵלָ֤י/ואל֤י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt בַּ/לַּ֣יְלָהב/ל֣ילהבַּ/לַּיְלָהב/לילהba./Lay.lahin the/ nightH9003H3915HRd+Ncmsa הַ/ה֔וּאה/ה֔ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms וַ/יֹּ֕אמֶרו/י֕אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אָנֹכִ֕יאנכ֕יאָנֹכִיאנכי'a.no.KhiIH0595HPp1bs אֱלֹהֵ֖יאלה֖יאֱלֹהֵיאלהי'e.lo.Hei[am] [the] God ofH0430GHNcmpc אַבְרָהָ֣םאברה֣םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm אָבִ֑י/ךָאב֑י/ךאָבִי/ךָאבי/ך'a.Vi./khafather/ yourH0001GH9021HNcmsc+Sp2ms תִּירָא֙תירא֙תִּירָאתיראti.Ra'you be afraidH3372GHVqj2ms אִתְּ/ךָ֣את/ך֣אִתְּ/ךָאת/ך'i.te./Kha[am] with/ youH0854H9031HRd+Sp2ms אָנֹ֔כִיאנ֔כיאָנֹכִיאנכי'a.No.khiIH0595HPp1bs וּ/בֵֽרַכְתִּ֙י/ךָ֙ו/ברכת֙י/ך֙וּ/בֵֽרַכְתִּי/ךָו/ברכתי/ךu./ve.rakh.Ti./khaand/ I will bless/ youH9001H1288H9031Hc+Vpq1cs+Sp2ms וְ/הִרְבֵּיתִ֣יו/הרבית֣יוְ/הִרְבֵּיתִיו/הרביתיve./hir.bei.Tiand/ I will multiplyH9001H7235AHc+Vhq1cs זַרְעֲ/ךָ֔זרע/ך֔זַרְעֲ/ךָזרע/ךzar.'a./Khaoffspring/ yourH2233HH9021HNcmsc+Sp2ms בַּ/עֲב֖וּרב/עב֖ורבַּ/עֲבוּרב/עבורba./'a.Vurfor/sake ofH9003H5668HR+Ncmsc אַבְרָהָ֥םאברה֥םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm עַבְדִּֽ/י\׃עבד/י\עַבְדִּֽ/י\׃עבד/י\'av.D/iservant/ myH5650H9020\H9016HNcmsc+Sp1bs 25 അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
וַ/יִּ֧בֶןו/י֧בןוַ/יִּבֶןו/יבןva/i.Yi.venand/ he builtH9001H1129Hc+Vqw3ms שָׁ֣םש֣םשָׁםשםshamthereH8033GHD מִזְבֵּ֗חַמזב֗חמִזְבֵּחַמזבחmiz.Be.achan altarH4196HNcmsa וַ/יִּקְרָא֙ו/יקרא֙וַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121GHc+Vqw3ms בְּ/שֵׁ֣םב/ש֣םבְּ/שֵׁםב/שםbe./Shemon/ [the] name ofH9003H8034HR+Ncmsc יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt שָׁ֖םש֖םשָׁםשםshamthereH8033GHD אָהֳל֑/וֹאהל֑/ואָהֳל/וֹאהל/ו'o.ho.L/otent/ hisH0168GH9023HNcmsc+Sp3ms וַ/יִּכְרוּ\־ו/יכרו\וַ/יִּכְרוּ\־ו/יכרו\va/i.yikh.ru-and/ they dugH9001H3738B\H9014Hc+Vqw3mp שָׁ֥םש֥םשָׁםשםshamthereH8033GHD עַבְדֵי\־עבדי\עַבְדֵי\־עבדי\'av.dei-[the] servants ofH5650\H9014HNcmpc יִצְחָ֖קיצח֖קיִצְחָקיצחקyitz.ChakIsaacH3327HNpm בְּאֵֽר\׃באר\בְּאֵֽר\׃באר\be.'Era wellH0875\H9016HNcfsa 26 അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
וַ/אֲבִימֶ֕לֶךְו/אבימ֕לךוַ/אֲבִימֶלֶךְו/אבימלךva./'a.vi.Me.lekhand/ AbimelechH9002H0040GHC+Npm הָלַ֥ךְהל֥ךהָלַךְהלךha.Lakhhe cameH1980GHVqp3ms אֵלָ֖י/ואל֖י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms מִ/גְּרָ֑רמ/גר֑רמִ/גְּרָרמ/גררmi./ge.Rarfrom/ GerarH9006H1642HR+Npl וַ/אֲחֻזַּת֙ו/אחזת֙וַ/אֲחֻזַּתו/אחזתva./'a.chu.Zatand/ AhuzzahH9002H0276HC+Npm מֵֽרֵעֵ֔/הוּמרע֔/הומֵֽרֵעֵ/הוּמרע/הוme.re.'E./huclose friend/ hisH4828H9023HNcmsc+Sp3ms וּ/פִיכֹ֖לו/פיכ֖לוּ/פִיכֹלו/פיכלu./fi.Kholand/ PhicolH9002H6369HC+Npm שַׂר\־שר\שַׂר\־שר\sar-[the] commander ofH8269\H9014HNcmsc 27 യിസ്ഹാക്ക് അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.
וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲלֵ/הֶם֙אל/הם֙אֲלֵ/הֶםאל/הם'a.le./Hemto/ themH0413H9038HRd+Sp3mp יִצְחָ֔קיצח֔קיִצְחָקיצחקyitz.ChakIsaacH3327HNpm מַדּ֖וּעַמד֖ועמַדּוּעַמדועma.Du.a'why?H4069HTi בָּאתֶ֣םבאת֣םבָּאתֶםבאתםba.Temhave you comeH0935GHVqp2mp אֵלָ֑/יאל֑/יאֵלָ/יאל/י'e.La/ito/ meH0413H9030HRd+Sp1bs וְ/אַתֶּם֙ו/אתם֙וְ/אַתֶּםו/אתםve./'a.Temand/ youH9002H0859DHC+Pp2mp שְׂנֵאתֶ֣םשנאת֣םשְׂנֵאתֶםשנאתםse.ne.Temyou hateH8130HVqp2mp אֹתִ֔/יאת֔/יאֹתִ/יאת/י'o.T/i<obj.>/ meH0853H9030HTo+Sp1bs וַ/תְּשַׁלְּח֖וּ/נִיו/תשלח֖ו/ניוַ/תְּשַׁלְּחוּ/נִיו/תשלחו/ניva./te.sha.le.Chu./niand/ you sent away/ meH9001H7971GH9030Hc+Vpw2mp+Sp1bs מֵ/אִתְּ/כֶֽם\׃מ/את/כם\מֵ/אִתְּ/כֶֽם\׃מ/את/כם\me./'i.te./Khemfrom/ with <the>/ youH9006H0854H9036\H9016HR+Rd+Sp2mp 28 അതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നേ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.
וַ/יֹּאמְר֗וּו/יאמר֗ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp רָא֣וֹרא֣ורָאוֹראוra.'Ocertainly <to see>H7200GHVqaa רָאִינוּ֮ראינו֮רָאִינוּראינוra.'i.Nuwe have seenH7200GHVqp1cp הָיָ֣ההי֣ההָיָההיהha.Yahhe has beenH1961HVqp3ms עִמָּ/ךְ֒עמ/ך֒עִמָּ/ךְעמ/ך'i.mo/Khwith/ youH5973AH9032HRd+Sp2ms וַ/נֹּ֗אמֶרו/נ֗אמרוַ/נֹּאמֶרו/נאמרva./No.merand/ we saidH9001H0559Hc+Vqw1cp תְּהִ֨יתה֨יתְּהִיתהיte.Hilet it beH1961HVqj3fs נָ֥אנ֥אנָאנאna'pleaseH4994HTj אָלָ֛האל֛האָלָהאלה'a.Lahan oathH0423HNcfsa בֵּינוֹתֵ֖י/נוּבינות֖י/נובֵּינוֹתֵי/נוּבינותי/נוbei.no.Tei./nubetween/ usH0996GH9035HAcfpc+Sp1bp בֵּינֵ֣י/נוּבינ֣י/נובֵּינֵי/נוּביני/נוbei.Nei./nubetween/ usH0996GH9035HAcmpc+Sp1bp וּ/בֵינֶ֑/ךָו/בינ֑/ךוּ/בֵינֶ/ךָו/בינ/ךu./vei.Ne./khaand/ between/ youH9002H0996GH9031HC+Acmsc+Sp2ms וְ/נִכְרְתָ֥הו/נכרת֥הוְ/נִכְרְתָהו/נכרתהve./nikh.re.Tahand/ let us makeH9002H3772HHC+Vqc1cp בְרִ֖יתבר֖יתבְרִיתבריתve.Rita covenantH1285HNcfsa 29 ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.
תַּעֲשֵׂ֨התעש֨התַּעֲשֵׂהתעשהta.'a.Sehyou will doH6213AHVqi2ms עִמָּ֜/נוּעמ֜/נועִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HRd+Sp1bp רָעָ֗הרע֗הרָעָהרעהra.'AhharmH7451CHNcfsa כַּ/אֲשֶׁר֙כ/אשר֙כַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr לֹ֣אל֣אלֹאלאlo'notH3808HTn נְגַֽעֲנ֔וּ/ךָנגענ֔ו/ךנְגַֽעֲנוּ/ךָנגענו/ךne.ga.'a.Nu./khawe have touched/ youH5060H9031HVqp1cp+Sp2ms וְ/כַ/אֲשֶׁ֨רו/כ/אש֨רוְ/כַ/אֲשֶׁרו/כ/אשרve./kha./'a.Sherand/ just/ asH9002H9004H0834DHC+R+Tr עָשִׂ֤ינוּעש֤ינועָשִׂינוּעשינו'a.Si.nuwe have doneH6213AHVqp1cp עִמְּ/ךָ֙עמ/ך֙עִמְּ/ךָעמ/ך'i.me./Khawith/ youH5973AH9031HRd+Sp2ms ט֔וֹבט֔ובטוֹבטובTovgoodH2896BHAamsa וַ/נְּשַׁלֵּֽחֲ/ךָ֖ו/נשלח/ך֖וַ/נְּשַׁלֵּֽחֲ/ךָו/נשלח/ךva./ne.sha.le.cha./Khaand/ we sent away/ youH9001H7971GH9031Hc+Vpw1cp+Sp2ms בְּ/שָׁל֑וֹםב/של֑וםבְּ/שָׁלוֹםב/שלוםbe./sha.Lomin/ peaceH9003H7965GHR+Ncmsa אַתָּ֥האת֥האַתָּהאתה'a.TahyouH0859AHPp2ms עַתָּ֖העת֖העַתָּהעתה'a.TahnowH6258HD בְּר֥וּךְבר֥וךבְּרוּךְברוךbe.Rukh[are] blessed ofH1288HVqsmsc 30 അവൻ അവൎക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു.
וַ/יַּ֤עַשׂו/י֤עשוַ/יַּעַשׂו/יעשva/i.Ya.'asand/ he preparedH9001H6213HHc+Vqw3ms לָ/הֶם֙ל/הם֙לָ/הֶםל/הםla./Hemfor <the>/ themH9005H9038HRd+Sp3mp מִשְׁתֶּ֔המשת֔המִשְׁתֶּהמשתהmish.Teha feastH4960HNcmsa וַ/יֹּאכְל֖וּו/יאכל֖ווַ/יֹּאכְלוּו/יאכלוva/i.yo.khe.Luand/ they ateH9001H0398Hc+Vqw3mp וַ/יִּשְׁתּֽוּ\׃ו/ישתו\וַ/יִּשְׁתּֽוּ\׃ו/ישתו\va/i.yish.Tuand/ they drankH9001H8354\H9016Hc+Vqw3mp 31 അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക്ക് അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.
וַ/יַּשְׁכִּ֣ימוּו/ישכ֣ימווַ/יַּשְׁכִּימוּו/ישכימוva/i.yash.Ki.muand/ they rose earlyH9001H7925Hc+Vhw3mp בַ/בֹּ֔קֶרב/ב֔קרבַ/בֹּקֶרב/בקרva./Bo.kerin the/ morningH9003H1242HRd+Ncmsa וַ/יִּשָּׁבְע֖וּו/ישבע֖ווַ/יִּשָּׁבְעוּו/ישבעוva/i.yi.sha.ve.'Uand/ they swore an oathH9001H7650Hc+VNw3mp אִ֣ישׁא֣ישאִישׁאיש'isheachH0376IHNcmsa לְ/אָחִ֑י/ול/אח֑י/ולְ/אָחִי/ול/אחי/וle./'a.Chi/vto/ brother/ hisH9005H0251GH9023HR+Ncmsc+Sp3ms וַ/יְשַׁלְּחֵ֣/םו/ישלח֣/םוַ/יְשַׁלְּחֵ/םו/ישלח/םva/y.sha.le.Che/mand/ he sent off/ themH9001H7971GH9038Hc+Vpw3ms+Sp3mp יִצְחָ֔קיצח֔קיִצְחָקיצחקyitz.ChakIsaacH3327HNpm וַ/יֵּלְכ֥וּו/ילכ֥ווַ/יֵּלְכוּו/ילכוva/i.ye.le.Khuand/ they wentH9001H1980GHc+Vqw3mp מֵ/אִתּ֖/וֹמ/את֖/ומֵ/אִתּ/וֹמ/את/וme./'i.T/ofrom/ with <the>/ himH9006H0854H9033HR+Rd+Sp3ms בְּ/שָׁלֽוֹם\׃ב/שלום\בְּ/שָׁלֽוֹם\׃ב/שלום\be./sha.Lomin/ peaceH9003H7965G\H9016HR+Ncmsa 32 ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു:
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomon the/ dayH9003H3117GHRd+Ncmsa הַ/ה֗וּאה/ה֗ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms וַ/יָּבֹ֙אוּ֙ו/יב֙או֙וַ/יָּבֹאוּו/יבאוva/i.ya.Vo.'uand/ they cameH9001H0935GHc+Vqw3mp עַבְדֵ֣יעבד֣יעַבְדֵיעבדי'av.Dei[the] servants ofH5650HNcmpc יִצְחָ֔קיצח֔קיִצְחָקיצחקyitz.ChakIsaacH3327HNpm וַ/יַּגִּ֣דוּו/יג֣דווַ/יַּגִּדוּו/יגדוva/i.ya.Gi.duand/ they toldH9001H5046Hc+Vhw3mp ל֔/וֹל֔/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms אֹד֥וֹתאד֥ותאֹדוֹתאדות'o.Dot[the] causes ofH0182HNcfpc הַ/בְּאֵ֖רה/בא֖רהַ/בְּאֵרה/בארha./be.'Erthe/ wellH9009H0875HTd+Ncfsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr חָפָ֑רוּחפ֑רוחָפָרוּחפרוcha.Fa.ruthey had dugH2658HVqp3cp וַ/יֹּ֥אמְרוּו/י֥אמרווַ/יֹּאמְרוּו/יאמרוva/i.Yo.me.ruand/ they saidH9001H0559Hc+Vqw3mp ל֖/וֹל֖/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms מָצָ֥אנוּמצ֥אנומָצָאנוּמצאנוma.Tza.nuwe have foundH4672HVqp1cp 33 ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ.
וַ/יִּקְרָ֥או/יקר֥אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121HHc+Vqw3ms אֹתָ֖/הּאת֖/האֹתָ/הּאת/ה'o.Ta/h<obj.>/ itH0853H9034HTo+Sp3fs שִׁבְעָ֑השבע֑השִׁבְעָהשבעהshiv.'AhShibahH7656HNpl כֵּ֤ןכ֤ןכֵּןכןken-foreH3651CHD הָ/עִיר֙ה/עיר֙הָ/עִירה/עירha./'Irthe/ cityH9009H5892BHTd+Ncfsa בְּאֵ֣רבא֣רבְּאֵרבארbe.'Er[is] BeerH0884HNpl שֶׁ֔בַעש֔בעשֶׁבַעשבעShe.va'ShebaH0884HNpl עַ֖דע֖דעַדעד'aduntilH5704HR הַ/יּ֥וֹםה/י֥וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117LHTd+Ncmsa 34 ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാൎയ്യമാരായി പരിഗ്രഹിച്ചു.
וַ/יְהִ֤יו/יה֤יוַ/יְהִיו/יהיva/y.Hiand/ he wasH9001H1961Hc+Vqw3ms עֵשָׂו֙עשו֙עֵשָׂועשו'e.SavEsauH6215GHNpm אַרְבָּעִ֣יםארבע֣יםאַרְבָּעִיםארבעים'ar.ba.'ImfortyH0705HAcmpa שָׁנָ֔השנ֔השָׁנָהשנהsha.Nahyear[s]H8141HNcfsa וַ/יִּקַּ֤חו/יק֤חוַ/יִּקַּחו/יקחva/i.yi.Kachand/ he tookH9001H3947IHc+Vqw3ms אִשָּׁה֙אשה֙אִשָּׁהאשה'i.Shaha wifeH0802HHNcfsa יְהוּדִ֔יתיהוד֔יתיְהוּדִיתיהודיתye.hu.DitJudithH3067HNpf בְּאֵרִ֖יבאר֖יבְּאֵרִיבאריbe.'e.RiBeeriH0882GHNpm הַֽ/חִתִּ֑יה/חת֑יהַֽ/חִתִּיה/חתיha./chi.Tithe/ HittiteH9009H2850HTd+Ngmsa בָּ֣שְׂמַ֔תב֣שמ֔תבָּשְׂמַתבשמתba.se.MatBasemathH1315HHNpf אֵילֹ֖ןאיל֖ןאֵילֹןאילן'ei.LonElonH0356GHNpm הַֽ/חִתִּֽי\׃ה/חתי\הַֽ/חִתִּֽי\׃ה/חתי\Ha./chi.Tithe/ HittiteH9009H2850\H9016HTd+Ngmsa 35 ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.
וַ/תִּהְיֶ֖יןָו/תהי֖יןוַ/תִּהְיֶיןָו/תהייןva./tih.Yei.naand/ they wereH9001H1961Hc+Vqw3fp מֹ֣רַתמ֣רתמֹרַתמרתMo.ratbitterness ofH4786HNcfsc ר֑וּחַר֑וחרוּחַרוחRu.achspiritH7307GHNcfsa לְ/יִצְחָ֖קל/יצח֖קלְ/יִצְחָקל/יצחקle./yitz.Chakto/ IsaacH9005H3327HR+Npm