reltext

Chapter 21

1 അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദൎശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു.

Original Hebrew

וַֽ/יהוָ֛הו/יהו֛הוַֽ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt
פָּקַ֥דפק֥דפָּקַדפקדpa.Kadhe visitedH6485IHVqp3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
שָׂרָ֖השר֖השָׂרָהשרהsa.RahSarahH8283HNpf
כַּ/אֲשֶׁ֣רכ/אש֣רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
אָמָ֑ראמ֑ראָמָראמר'a.Marhe had saidH0559HVqp3ms
וַ/יַּ֧עַשׂו/י֧עשוַ/יַּעַשׂו/יעשva/i.Ya.'asand/ he didH9001H6213AHc+Vqw3ms
יְהוָ֛היהו֛היְהוָהיהוהYah.wehYahwehH3068GHNpt
לְ/שָׂרָ֖הל/שר֖הלְ/שָׂרָהל/שרהle./sa.Rahto/ SarahH9005H8283HR+Npf
כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
דִּבֵּֽר\׃דבר\דִּבֵּֽר\׃דבר\di.Berhe had spokenH1696I\H9016HVpp3ms

2 അബ്രാഹാമിന്റെ വാൎദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു.

Original Hebrew

וַ/תַּהַר֩ו/תהר֩וַ/תַּהַרו/תהרva./ta.Harand/ she conceivedH9001H2029Hc+Vqw3fs
וַ/תֵּ֨לֶדו/ת֨לדוַ/תֵּלֶדו/תלדva./Te.ledand/ she boreH9001H3205Hc+Vqw3fs
שָׂרָ֧השר֧השָׂרָהשרהsa.RahSarahH8283HNpf
לְ/אַבְרָהָ֛םל/אברה֛םלְ/אַבְרָהָםל/אברהםle./'av.ra.Hamto/ AbrahamH9005H0085HR+Npm
בֵּ֖ןב֖ןבֵּןבןbena sonH1121AHNcmsa
לִ/זְקֻנָ֑י/ול/זקנ֑י/ולִ/זְקֻנָי/ול/זקני/וli/z.ku.Na/vof/ old age<s>/ hisH9005H2208H9023HR+Ncmpc+Sp3ms
לַ/מּוֹעֵ֕דל/מוע֕דלַ/מּוֹעֵדל/מועדla./mo.'Edto the/ appointed timeH9005H4150GHRd+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
דִּבֶּ֥רדב֥רדִּבֶּרדברdi.Berhe had spokenH1696GHVpp3ms
אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/owith <the>/ himH0854H9033HRd+Sp3ms
אֱלֹהִֽים\׃אלהים\אֱלֹהִֽים\׃אלהים\'E.lo.HimGodH0430G\H9016HNcmpa

3 സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവൻ യിസ്ഹാക്ക് എന്നു പേരിട്ടു.

Original Hebrew

וַ/יִּקְרָ֨או/יקר֨אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121GHc+Vqw3ms
אַבְרָהָ֜םאברה֜םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
אֶֽת\־את\אֶֽת\־את\'et-<obj.>H0853\H9014HTo
שֶׁם\־שם\שֶׁם\־שם\shem-[the] name ofH8034\H9014HNcmsc
בְּנ֧/וֹבנ֧/ובְּנ/וֹבנ/וbe.N/oson/ hisH1121AH9023HNcmsc+Sp3ms
הַ/נּֽוֹלַד\־ה/נולד\הַ/נּֽוֹלַד\־ה/נולד\ha./no.lad-who/ had been bornH9009H3205\H9014HTd+VNp3ms
ל֛/וֹל֛/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whomH0834A\H9014HTr
יָלְדָה\־ילדה\יָלְדָה\־ילדה\Yal.dah-she had borneH3205\H9014HVqp3fs
לּ֥/וֹל֥/ולּ/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
שָׂרָ֖השר֖השָׂרָהשרהsa.RahSarahH8283HNpf
יִצְחָֽק\׃יצחק\יִצְחָֽק\׃יצחק\yitz.ChakIsaacH3327\H9016HNpm

4 ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

Original Hebrew

וַ/יָּ֤מָלו/י֤מלוַ/יָּמָלו/ימלva/i.Ya.moland/ he circumcisedH9001H4135AHc+Vqw3ms
אַבְרָהָם֙אברהם֙אַבְרָהָםאברהם'av.ra.HamAbrahamH0085HNpm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יִצְחָ֣קיצח֣קיִצְחָקיצחקyitz.ChakIsaacH3327HNpm
בְּנ֔/וֹבנ֔/ובְּנ/וֹבנ/וbe.N/oson/ hisH1121AH9023HNcmsc+Sp3ms
בֶּן\־בן\בֶּן\־בן\ben-a son ofH1121L\H9014HNcmsc
שְׁמֹנַ֖תשמנ֖תשְׁמֹנַתשמנתshe.mo.NateightH8083HAcbsc
יָמִ֑יםימ֑יםיָמִיםימיםya.MimdaysH3117GHNcmpa
כַּ/אֲשֶׁ֛רכ/אש֛רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr
צִוָּ֥הצו֥הצִוָּהצוהtzi.Vahhe had commandedH6680HVpp3ms
אֹת֖/וֹאת֖/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms
אֱלֹהִֽים\׃אלהים\אֱלֹהִֽים\׃אלהים\'E.lo.HimGodH0430G\H9016HNcmpa

5 തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു.

Original Hebrew

וְ/אַבְרָהָ֖םו/אברה֖םוְ/אַבְרָהָםו/אברהםve./'av.ra.Hamand/ AbrahamH9002H0085HC+Npm
בֶּן\־בן\בֶּן\־בן\ben-[was] a son ofH1121L\H9014HNcmsc
מְאַ֣תמא֣תמְאַתמאתme.'Atone hundredH3967HAcfsc
שָׁנָ֑השנ֑השָׁנָהשנהsha.Nahyear[s]H8141HNcfsa
בְּ/הִוָּ֣לֶדב/הו֣לדבְּ/הִוָּלֶדב/הולדbe./hi.Va.ledwhen/ was bornH9003H3205HR+VNcc
ל֔/וֹל֔/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms
אֵ֖תא֖תאֵתאת'et<obj.>H0853HTo
יִצְחָ֥קיצח֥קיִצְחָקיצחקyitz.ChakIsaacH3327HNpm
בְּנֽ/וֹ\׃בנ/ו\בְּנֽ/וֹ\׃בנ/ו\be.N/oson/ hisH1121AH9023\H9016HNcmsc+Sp3ms

6 ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.

Original Hebrew

וַ/תֹּ֣אמֶרו/ת֣אמרוַ/תֹּאמֶרו/תאמרva./To.merand/ she saidH9001H0559Hc+Vqw3fs
שָׂרָ֔השר֔השָׂרָהשרהsa.RahSarahH8283HNpf
צְחֹ֕קצח֕קצְחֹקצחקtze.ChoklaughterH6712HNcmsa
עָ֥שָׂהע֥שהעָשָׂהעשה'A.sahhe has madeH6213HHVqp3ms
לִ֖/יל֖/ילִ/יל/יl/ifor <the>/ meH9005H9030HRd+Sp1bs
אֱלֹהִ֑יםאלה֑יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
כָּל\־כל\כָּל\־כל\kol-everyoneH3605\H9014HNcmsa
הַ/שֹּׁמֵ֖עַה/שמ֖עהַ/שֹּׁמֵעַה/שמעha./sho.Me.a'who/ hearsH9009H8085GHTd+Vqrmsa
יִֽצְחַק\־יצחק\יִֽצְחַק\־יצחק\yitz.chak-he will laughH6711\H9014HVqi3ms
לִֽ/י\׃ל/י\לִֽ/י\׃ל/י\L/ito <the>/ meH9005H9030\H9016HRd+Sp1bs

7 സാറാ മക്കൾക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആർ പറയുമായിരുന്നു. അവന്റെ വാൎദ്ധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചതു എന്നും അവൾ പറഞ്ഞു.

Original Hebrew

וַ/תֹּ֗אמֶרו/ת֗אמרוַ/תֹּאמֶרו/תאמרva./To.merand/ she saidH9001H0559Hc+Vqw3fs
מִ֤ימ֤ימִימיmiwho?H4310HPi
מִלֵּל֙מלל֙מִלֵּלמללmi.Lelhas he saidH4448AHVpp3ms
לְ/אַבְרָהָ֔םל/אברה֔םלְ/אַבְרָהָםל/אברהםle./'av.ra.Hamto/ AbrahamH9005H0085HR+Npm
הֵינִ֥יקָההינ֥יקההֵינִיקָההיניקהhei.Ni.kahshe has suckledH3243HHVhp3fs
בָנִ֖יםבנ֖יםבָנִיםבניםva.NimchildrenH1121AHNcmpa
שָׂרָ֑השר֑השָׂרָהשרהsa.RahSarahH8283HNpf
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
יָלַ֥דְתִּייל֥דתייָלַדְתִּיילדתיya.Lad.tiI have borneH3205HVqp1cs
בֵ֖ןב֖ןבֵןבןvena sonH1121AHNcmsa
לִ/זְקֻנָֽי/ו\׃ל/זקני/ו\לִ/זְקֻנָֽי/ו\׃ל/זקני/ו\li/z.ku.Na/vof/ old age<s>/ hisH9005H2208H9023\H9016HR+Ncmpc+Sp3ms

8 പൈതൽ വളൎന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.

Original Hebrew

וַ/יִּגְדַּ֥לו/יגד֥לוַ/יִּגְדַּלו/יגדלva/i.yig.Daland/ he grew upH9001H1431Hc+Vqw3ms
הַ/יֶּ֖לֶדה/י֖לדהַ/יֶּלֶדה/ילדhai./Ye.ledthe/ childH9009H3206HTd+Ncmsa
וַ/יִּגָּמַ֑לו/יגמ֑לוַ/יִּגָּמַלו/יגמלva/i.yi.ga.Maland/ he was weanedH9001H1580Hc+VNw3ms
וַ/יַּ֤עַשׂו/י֤עשוַ/יַּעַשׂו/יעשva/i.Ya.'asand/ he preparedH9001H6213HHc+Vqw3ms
אַבְרָהָם֙אברהם֙אַבְרָהָםאברהם'av.ra.HamAbrahamH0085HNpm
מִשְׁתֶּ֣המשת֣המִשְׁתֶּהמשתהmish.Teha feastH4960HNcmsa
גָד֔וֹלגד֔ולגָדוֹלגדולga.DolgreatH1419AHAamsa
בְּ/י֖וֹםב/י֖וםבְּ/יוֹםב/יוםbe./Yomon/ [the] dayH9003H3117GHR+Ncmsc
הִגָּמֵ֥להגמ֥להִגָּמֵלהגמלhi.ga.Melwas weanedH1580HVNcc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יִצְחָֽק\׃יצחק\יִצְחָֽק\׃יצחק\yitz.ChakIsaacH3327\H9016HNpm

9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:

Original Hebrew

וַ/תֵּ֨רֶאו/ת֨ראוַ/תֵּרֶאו/תראva./Te.re'and/ she sawH9001H7200GHc+Vqw3fs
שָׂרָ֜השר֜השָׂרָהשרהsa.RahSarahH8283HNpf
אֶֽת\־את\אֶֽת\־את\'et-<obj.>H0853\H9014HTo
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
הָגָ֧רהג֧רהָגָרהגרha.GarHagarH1904HNpf
הַ/מִּצְרִ֛יתה/מצר֛יתהַ/מִּצְרִיתה/מצריתha./mitz.Ritthe/ EgyptianH9009H4713HTd+Ngfsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whomH0834A\H9014HTr
יָלְדָ֥הילד֥היָלְדָהילדהYal.dahshe had borneH3205HVqp3fs
לְ/אַבְרָהָ֖םל/אברה֖םלְ/אַבְרָהָםל/אברהםle./'av.ra.Hamto/ AbrahamH9005H0085HR+Npm
מְצַחֵֽק\׃מצחק\מְצַחֵֽק\׃מצחק\me.tza.ChekmockingH6711\H9016HVprmsa

10 ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.

Original Hebrew

וַ/תֹּ֙אמֶר֙ו/ת֙אמר֙וַ/תֹּאמֶרו/תאמרva./To.merand/ she saidH9001H0559Hc+Vqw3fs
לְ/אַבְרָהָ֔םל/אברה֔םלְ/אַבְרָהָםל/אברהםle./'av.ra.Hamto/ AbrahamH9005H0085HR+Npm
גָּרֵ֛שׁגר֛שגָּרֵשׁגרשga.Reshdrive outH1644HHVpv2ms
הָ/אָמָ֥הה/אמ֥ההָ/אָמָהה/אמהha./'a.Mahthe/ slave womanH9009H0519HTd+Ncfsa
הַ/זֹּ֖אתה/ז֖אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
בְּנָ֑/הּבנ֑/הבְּנָ/הּבנ/הbe.Na/hson/ herH1121AH9024HNcmsc+Sp3fs
כִּ֣יכ֣יכִּיכיkiforH3588AHTc
לֹ֤אל֤אלֹאלאlo'notH3808HTn
יִירַשׁ֙יירש֙יִירַשׁיירשyi.Rashhe will inheritH3423GHVqi3ms
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
הָ/אָמָ֣הה/אמ֣ההָ/אָמָהה/אמהha./'a.Mahthe/ slave womanH9009H0519HTd+Ncfsa
הַ/זֹּ֔אתה/ז֔אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm
עִם\־עם\עִם\־עם\'im-withH5973A\H9014HR
בְּנִ֖/יבנ֖/יבְּנִ/יבנ/יbe.N/ison/ myH1121AH9020HNcmsc+Sp1bs
עִם\־עם\עִם\־עם\'im-withH5973A\H9014HR
יִצְחָֽק\׃יצחק\יִצְחָֽק\׃יצחק\yitz.ChakIsaacH3327\H9016HNpm

11 തന്റെ മകൻ നിമിത്തം ഈ കാൎയ്യം അബ്രാഹാമിന്നു അനിഷ്ടമായി.

Original Hebrew

וַ/יֵּ֧רַעו/י֧רעוַ/יֵּרַעו/ירעva/i.Ye.ra'and/ it was displeasingH9001H7489AHc+Vqw3ms
הַ/דָּבָ֛רה/דב֛רהַ/דָּבָרה/דברha./da.Varthe/ matterH9009H1697IHTd+Ncmsa
מְאֹ֖דמא֖דמְאֹדמאדme.'OdexceedinglyH3966HAcmsa
בְּ/עֵינֵ֣יב/עינ֣יבְּ/עֵינֵיב/עיניbe./'ei.Neiin/ [the] eyes ofH9003H5869IHR+Ncfdc
אַבְרָהָ֑םאברה֑םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
עַ֖לע֖לעַלעל'alonH5921AHR
אוֹדֹ֥תאוד֥תאוֹדֹתאודת'o.Dot[the] causes ofH0182HNcfpc
בְּנֽ/וֹ\׃בנ/ו\בְּנֽ/וֹ\׃בנ/ו\be.N/oson/ hisH1121AH9023\H9016HNcmsc+Sp3ms

12 എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.

Original Hebrew

וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֱלֹהִ֜יםאלה֜יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אַבְרָהָ֗םאברה֗םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
אַל\־אל\אַל\־אל\'al-may notH0408\H9014HTn
יֵרַ֤עיר֤עיֵרַעירעye.Ra'it be displeasingH7489AHVqj3ms
בְּ/עֵינֶ֙י/ךָ֙ב/עינ֙י/ך֙בְּ/עֵינֶי/ךָב/עיני/ךbe./'ei.Nei./khain/ view/ yourH9003H5869IH9021HR+Ncfdc+Sp2ms
עַל\־על\עַל\־על\'al-onH5921A\H9014HR
הַ/נַּ֣עַרה/נ֣ערהַ/נַּעַרה/נערha./Na.'arthe/ ladH9009H5288HTd+Ncmsa
וְ/עַל\־ו/על\וְ/עַל\־ו/על\ve./'al-and/ onH9002H5921A\H9014HC+R
אֲמָתֶ֔/ךָאמת֔/ךאֲמָתֶ/ךָאמת/ך'a.ma.Te./khaslave woman/ yourH0519H9021HNcfsc+Sp2ms
כֹּל֩כל֩כֹּלכלkolallH3605HNcmsa
אֲשֶׁ֨ראש֨ראֲשֶׁראשר'a.SherthatH0834AHTr
תֹּאמַ֥רתאמ֥רתֹּאמַרתאמרto.Marshe saysH0559HVqi3fs
אֵלֶ֛י/ךָאל֛י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HRd+Sp2ms
שָׂרָ֖השר֖השָׂרָהשרהsa.RahSarahH8283HNpf
שְׁמַ֣עשמ֣עשְׁמַעשמעshe.Ma'listenH8085HHVqv2ms
בְּ/קֹלָ֑/הּב/קל֑/הבְּ/קֹלָ/הּב/קל/הbe./ko.La/hto/ voice/ herH9003H6963AH9024HR+Ncmsc+Sp3fs
כִּ֣יכ֣יכִּיכיkiforH3588AHTc
בְ/יִצְחָ֔קב/יצח֔קבְ/יִצְחָקב/יצחקve./yitz.Chakin/ IsaacH9003H3327HR+Npm
יִקָּרֵ֥איקר֥איִקָּרֵאיקראyi.ka.Re'it will be namedH7121HHVNi3ms
לְ/ךָ֖ל/ך֖לְ/ךָל/ךle./Khaof/ youH9005H9031HRd+Sp2ms
זָֽרַע\׃זרע\זָֽרַע\׃זרע\Za.ra'offspringH2233H\H9016HNcmsa

13 ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.

Original Hebrew

וְ/גַ֥םו/ג֥םוְ/גַםו/גםve./Gamand/ alsoH9002H1571HC+D
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
הָ/אָמָ֖הה/אמ֖ההָ/אָמָהה/אמהha./'a.Mahthe/ slave womanH9009H0519HTd+Ncfsa
לְ/ג֣וֹיל/ג֣וילְ/גוֹיל/גויle./Goyinto/ a nationH9005H1471AHR+Ncmsa
אֲשִׂימֶ֑/נּוּאשימ֑/נואֲשִׂימֶ/נּוּאשימ/נו'a.si.Me./nuI will make/ himH7760AH9033HVqi1cs+Sp3ms
כִּ֥יכ֥יכִּיכיkiforH3588AHTc
זַרְעֲ/ךָ֖זרע/ך֖זַרְעֲ/ךָזרע/ךzar.'a./Kha[is] offspring/ yourH2233HH9021HNcmsc+Sp2ms
הֽוּא\׃הוא\הֽוּא\׃הוא\Hu'heH1931\H9016HPp3ms

14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.

Original Hebrew

וַ/יַּשְׁכֵּ֣םו/ישכ֣םוַ/יַּשְׁכֵּםו/ישכםva/i.yash.Kemand/ he rose earlyH9001H7925Hc+Vhw3ms
אַבְרָהָ֣ם\׀אברה֣ם\אַבְרָהָם\׀אברהם\'av.ra.HamAbrahamH0085\H9015HNpm
בַּ/בֹּ֡קֶרב/ב֡קרבַּ/בֹּקֶרב/בקרba./Bo.kerin the/ morningH9003H1242HRd+Ncmsa
וַ/יִּֽקַּֽח\־ו/יקח\וַ/יִּֽקַּֽח\־ו/יקח\va/i.yi.kach-and/ he tookH9001H3947G\H9014Hc+Vqw3ms
לֶחֶם֩לחם֩לֶחֶםלחםle.ChemfoodH3899HHNcmsa
וְ/חֵ֨מַתו/ח֨מתוְ/חֵמַתו/חמתve./Che.matand/ a skin ofH9002H2573HC+Ncfsc
מַ֜יִםמ֜יםמַיִםמיםMa.yimwaterH4325GHNcmpa
וַ/יִּתֵּ֣ןו/ית֣ןוַ/יִּתֵּןו/יתןva/i.yi.Tenand/ he gave [them]H9001H5414GHc+Vqw3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הָ֠גָרה֠גרהָגָרהגרHa.gorHagarH1904HNpf
שָׂ֧םש֧םשָׂםשםsamplacingH7760HHVqrmsa
עַל\־על\עַל\־על\'al-onH5921A\H9014HR
שִׁכְמָ֛/הּשכמ֛/השִׁכְמָ/הּשכמ/הshikh.Ma/hshoulder/ herH7926H9024HNcmsc+Sp3fs
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
הַ/יֶּ֖לֶדה/י֖לדהַ/יֶּלֶדה/ילדhai./Ye.ledthe/ boyH9009H3206HTd+Ncmsa
וַֽ/יְשַׁלְּחֶ֑/הָו/ישלח֑/הוַֽ/יְשַׁלְּחֶ/הָו/ישלח/הva/y.sha.le.Che./haand/ he sent away/ herH9001H7971IH9034Hc+Vpw3ms+Sp3fs
וַ/תֵּ֣לֶךְו/ת֣לךוַ/תֵּלֶךְו/תלךva./Te.lekhand/ she wentH9001H1980GHc+Vqw3fs
וַ/תֵּ֔תַעו/ת֔תעוַ/תֵּתַעו/תתעva./Te.ta'and/ she wanderedH9001H8582Hc+Vqw3fs
בְּ/מִדְבַּ֖רב/מדב֖רבְּ/מִדְבַּרב/מדברbe./mid.Barin/ [the] wilderness ofH9003H4057BHR+Ncmsc
בְּאֵ֥רבא֥רבְּאֵרבארbe.'ErBeerH0884HNpl
שָֽׁבַע\׃שבע\שָֽׁבַע\׃שבע\Sha.va'ShebaH0884\H9016HNpl

15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.

Original Hebrew

וַ/יִּכְל֥וּו/יכל֥ווַ/יִּכְלוּו/יכלוva/i.yikh.Luand/ they were finishedH9001H3615JHc+Vqw3mp
הַ/מַּ֖יִםה/מ֖יםהַ/מַּיִםה/מיםha./Ma.yimthe/ water<s>H9009H4325GHTd+Ncmpa
מִן\־מן\מִן\־מן\min-fromH4480A\H9014HR
הַ/חֵ֑מֶתה/ח֑מתהַ/חֵמֶתה/חמתha./Che.metthe/ skinH9009H2573HTd+Ncfsa
וַ/תַּשְׁלֵ֣ךְו/תשל֣ךוַ/תַּשְׁלֵךְו/תשלךva./tash.Lekhand/ she threwH9001H7993Hc+Vhw3fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/יֶּ֔לֶדה/י֔לדהַ/יֶּלֶדה/ילדhai./Ye.ledthe/ boyH9009H3206HTd+Ncmsa
תַּ֖חַתת֖חתתַּחַתתחתTa.chatunderH8478GHNcmsc
אַחַ֥דאח֥דאַחַדאחד'a.Chadone ofH0259HAcfsc
הַ/שִּׂיחִֽם\׃ה/שיחם\הַ/שִּׂיחִֽם\׃ה/שיחם\ha./si.Chimthe/ bushesH9009H7880\H9016HTd+Ncmpa

16 അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.

Original Hebrew

וַ/תֵּלֶךְ֩ו/תלך֩וַ/תֵּלֶךְו/תלךva./te.leKhand/ she wentH9001H1980GHc+Vqw3fs
וַ/תֵּ֨שֶׁבו/ת֨שבוַ/תֵּשֶׁבו/תשבva./Te.shevand/ she satH9001H3427Hc+Vqw3fs
לָ֜/הּל֜/הלָ/הּל/הla/hfor <the>/ herselfH9005H9034HRd+Sp3fs
מִ/נֶּ֗גֶדמ/נ֗גדמִ/נֶּגֶדמ/נגדmi./Ne.gedfrom/ beforeH9006H5048HR+Acmsa
הַרְחֵק֙הרחק֙הַרְחֵקהרחקhar.Chekat a distanceH7368HVhaa
כִּ/מְטַחֲוֵ֣יכ/מטחו֣יכִּ/מְטַחֲוֵיכ/מטחויki/m.ta.cha.Veilike/ [the] shooters ofH9004H2909HR+Vprmpc
קֶ֔שֶׁתק֔שתקֶשֶׁתקשתKe.sheta bowH7198HNcfsa
כִּ֣יכ֣יכִּיכיkiforH3588AHTc
אָֽמְרָ֔האמר֔האָֽמְרָהאמרה'a.me.Rahshe saidH0559HVqp3fs
אַל\־אל\אַל\־אל\'al-may notH0408\H9014HTn
אֶרְאֶ֖הארא֖האֶרְאֶהאראה'er.'EhI lookH7200GHVqc1cs
בְּ/מ֣וֹתב/מ֣ותבְּ/מוֹתב/מותbe./Moton/ [the] death ofH9003H4194HR+Ncmsc
הַ/יָּ֑לֶדה/י֑לדהַ/יָּלֶדה/ילדhai./Ya.ledthe/ boyH9009H3206HTd+Ncmsa
וַ/תֵּ֣שֶׁבו/ת֣שבוַ/תֵּשֶׁבו/תשבva./Te.shevand/ she satH9001H3427Hc+Vqw3fs
מִ/נֶּ֔גֶדמ/נ֔גדמִ/נֶּגֶדמ/נגדmi./Ne.gedfrom/ beforeH9006H5048HR+Acmsa
וַ/תִּשָּׂ֥או/תש֥אוַ/תִּשָּׂאו/תשאva./ti.Sa'and/ she lifted upH9001H5375NHc+Vqw3fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
קֹלָ֖/הּקל֖/הקֹלָ/הּקל/הko.La/hvoice/ herH6963AH9024HNcmsc+Sp3fs
וַ/תֵּֽבְךְּ\׃ו/תבך\וַ/תֵּֽבְךְּ\׃ו/תבך\va./Te.vekand/ she weptH9001H1058\H9016Hc+Vqw3fs

17 ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.

Original Hebrew

וַ/יִּשְׁמַ֣עו/ישמ֣עוַ/יִּשְׁמַעו/ישמעva/i.yish.Ma'and/ he heardH9001H8085GHc+Vqw3ms
אֱלֹהִים֮אלהים֮אֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
ק֣וֹלק֣ולקוֹלקולKol[the] sound ofH6963AHNcmsc
הַ/נַּעַר֒ה/נער֒הַ/נַּעַרה/נערha./na.'Arthe/ ladH9009H5288HTd+Ncmsa
וַ/יִּקְרָא֩ו/יקרא֩וַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121GHc+Vqw3ms
מַלְאַ֨ךְמלא֨ךמַלְאַךְמלאךmal.'Akh[the] angel ofH4397HHNcmsc
אֱלֹהִ֤ים\׀אלה֤ים\אֱלֹהִים\׀אלהים\'E.lo.HimGodH0430G\H9015HNcmpa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הָגָר֙הגר֙הָגָרהגרha.GarHagarH1904HNpf
מִן\־מן\מִן\־מן\min-fromH4480A\H9014HR
הַ/שָּׁמַ֔יִםה/שמ֔יםהַ/שָּׁמַיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
לָ֖/הּל֖/הלָ/הּל/הla/hto <the>/ herH9005H9034HRd+Sp3fs
מַה\־מה\מַה\־מה\mah-what?H4100\H9014HPi
לָּ֣/ךְל֣/ךלָּ/ךְל/ךla/kh[is] to <the>/ youH9005H9032HRd+Sp2fs
הָגָ֑רהג֑רהָגָרהגרha.GarO HagarH1904HNpf
אַל\־אל\אַל\־אל\'al-may notH0408\H9014HTn
תִּ֣ירְאִ֔ית֣ירא֔יתִּירְאִיתיראיtir.'Iyou be afraidH3372GHVqj2fs
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
שָׁמַ֧עשמ֧עשָׁמַעשמעsha.Ma'he has heardH8085GHVqp3ms
אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
אֶל\־אל\אֶל\־אל\'el-<to>H0413\H9014HR
ק֥וֹלק֥ולקוֹלקולKol[the] sound ofH6963AHNcmsc
הַ/נַּ֖עַרה/נ֖ערהַ/נַּעַרה/נערha./Na.'arthe/ ladH9009H5288HTd+Ncmsa
בַּ/אֲשֶׁ֥רב/אש֥רבַּ/אֲשֶׁרב/אשרba./'a.Sherat/ whereH9003H0834BHR+Tr
הוּא\־הוא\הוּא\־הוא\hu'-heH1931\H9014HPp3ms
שָֽׁם\׃שם\שָֽׁם\׃שם\Sham[is] thereH8033G\H9016HD

18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

Original Hebrew

ק֚וּמִיק֚ומיקוּמִיקומיKu.miariseH6965BHVqv2fs
שְׂאִ֣ישא֣ישְׂאִישאיse.'Ilift upH5375GHVqv2fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/נַּ֔עַרה/נ֔ערהַ/נַּעַרה/נערha./Na.'arthe/ ladH9009H5288HTd+Ncmsa
וְ/הַחֲזִ֥יקִיו/החז֥יקיוְ/הַחֲזִיקִיו/החזיקיve./ha.cha.Zi.kiand/ take holdH9002H2388HHC+Vhv2fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
יָדֵ֖/ךְיד֖/ךיָדֵ/ךְיד/ךya.De/khhand/ yourH3027GH9022HNcbsc+Sp2fs
בּ֑/וֹב֑/ובּ/וֹב/וb/oon <the>/ himH9003H9033HRd+Sp3ms
כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
לְ/ג֥וֹיל/ג֥וילְ/גוֹיל/גויle./Goyinto/ a nationH9005H1471AHR+Ncmsa
גָּד֖וֹלגד֖ולגָּדוֹלגדולga.DolgreatH1419AHAamsa
אֲשִׂימֶֽ/נּוּ\׃אשימ/נו\אֲשִׂימֶֽ/נּוּ\׃אשימ/נו\'a.si.Me./nuI will make/ himH7760AH9033\H9016HVqi1cs+Sp3ms

19 ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.

Original Hebrew

וַ/יִּפְקַ֤חו/יפק֤חוַ/יִּפְקַחו/יפקחva/i.yif.Kachand/ he openedH9001H6491Hc+Vqw3ms
אֱלֹהִים֙אלהים֙אֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
עֵינֶ֔י/הָעינ֔י/העֵינֶי/הָעיני/ה'ei.Nei./haeyes/ herH5869AH9024HNcfdc+Sp3fs
וַ/תֵּ֖רֶאו/ת֖ראוַ/תֵּרֶאו/תראva./Te.re'and/ she sawH9001H7200GHc+Vqw3fs
בְּאֵ֣רבא֣רבְּאֵרבארbe.'Era well ofH0875HNcfsc
מָ֑יִםמ֑יםמָיִםמיםMa.yimwaterH4325GHNcmpa
וַ/תֵּ֜לֶךְו/ת֜לךוַ/תֵּלֶךְו/תלךva./Te.lekhand/ she wentH9001H1980GHc+Vqw3fs
וַ/תְּמַלֵּ֤או/תמל֤אוַ/תְּמַלֵּאו/תמלאva./te.ma.Le'and/ she filledH9001H4390Hc+Vpw3fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/חֵ֙מֶת֙ה/ח֙מת֙הַ/חֵמֶתה/חמתha./Che.metthe/ skinH9009H2573HTd+Ncfsa
מַ֔יִםמ֔יםמַיִםמיםMa.yimwaterH4325GHNcmpa
וַ/תַּ֖שְׁקְו/ת֖שקוַ/תַּשְׁקְו/תשקva./Tashkand/ she gave a drink toH9001H8248HHc+Vhw3fs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/נָּֽעַר\׃ה/נער\הַ/נָּֽעַר\׃ה/נער\ha./Na.'arthe/ ladH9009H5288\H9016HTd+Ncmsa

20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാൎത്തു, മുതിൎന്നപ്പോൾ ഒരു വില്ലാളിയായി തീൎന്നു.

Original Hebrew

וַ/יְהִ֧יו/יה֧יוַ/יְהִיו/יהיva/y.Hiand/ he wasH9001H1961Hc+Vqw3ms
אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
אֶת\־את\אֶת\־את\'et-withH0854\H9014HR
הַ/נַּ֖עַרה/נ֖ערהַ/נַּעַרה/נערha./Na.'arthe/ ladH9009H5288HTd+Ncmsa
וַ/יִּגְדָּ֑לו/יגד֑לוַ/יִּגְדָּלו/יגדלva/i.yig.Daland/ he grew upH9001H1431Hc+Vqw3ms
וַ/יֵּ֙שֶׁב֙ו/י֙שב֙וַ/יֵּשֶׁבו/ישבva/i.Ye.shevand/ he dweltH9001H3427Hc+Vqw3ms
בַּ/מִּדְבָּ֔רב/מדב֔רבַּ/מִּדְבָּרב/מדברba./mid.Barin the/ wildernessH9003H4057BHRd+Ncmsa
וַ/יְהִ֖יו/יה֖יוַ/יְהִיו/יהיva/y.Hiand/ he wasH9001H1961Hc+Vqw3ms
רֹבֶ֥הרב֥הרֹבֶהרבהro.Veha shooterH7235BHVqrmsa
קַשָּֽׁת\׃קשת\קַשָּֽׁת\׃קשת\ka.Shata bowmanH7199\H9016HNcmsa

21 അവൻ പാരാൻമരുഭൂമിയിൽ പാൎത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാൎയ്യയെ കൊണ്ടുവന്നു.

Original Hebrew

וַ/יֵּ֖שֶׁבו/י֖שבוַ/יֵּשֶׁבו/ישבva/i.Ye.shevand/ he dweltH9001H3427Hc+Vqw3ms
בְּ/מִדְבַּ֣רב/מדב֣רבְּ/מִדְבַּרב/מדברbe./mid.Barin/ [the] wilderness ofH9003H4057BHR+Ncmsc
פָּארָ֑ןפאר֑ןפָּארָןפארןpa.RanParanH6290GHNpl
וַ/תִּֽקַּֽח\־ו/תקח\וַ/תִּֽקַּֽח\־ו/תקח\va./ti.kach-and/ she tookH9001H3947G\H9014Hc+Vqw3fs
ל֥/וֹל֥/ול/וֹל/וl/ofor <the>/ himH9005H9033HRd+Sp3ms
אִמּ֛/וֹאמ֛/ואִמּ/וֹאמ/ו'i.M/omother/ hisH0517H9023HNcfsc+Sp3ms
אִשָּׁ֖האש֖האִשָּׁהאשה'i.Shaha wifeH0802HHNcfsa
מֵ/אֶ֥רֶץמ/א֥רץמֵ/אֶרֶץמ/ארץme./'E.retzfrom/ [the] land ofH9006H0776GHR+Ncfsc
מִצְרָֽיִם\׃\ \פמצרים\\ \פמִצְרָֽיִם\׃\ \פמצרים\\ \פmitz.Ra.yimEgyptH4714G\H9016\ \H9017HNpl

22 അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;

Original Hebrew

וַֽ/יְהִי֙ו/יהי֙וַֽ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms
בָּ/עֵ֣תב/ע֣תבָּ/עֵתב/עתba./'Etat the/ timeH9003H6256HRd+Ncbsa
הַ/הִ֔ואה/ה֔ואהַ/הִואה/הואha./Hiv'<the>/ thatH9009H1931HTd+Pp3fs
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֲבִימֶ֗לֶךְאבימ֗לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm
וּ/פִיכֹל֙ו/פיכל֙וּ/פִיכֹלו/פיכלu./fi.Kholand/ PhicolH9002H6369HC+Npm
שַׂר\־שר\שַׂר\־שר\sar-[the] commander ofH8269\H9014HNcmsc
צְבָא֔/וֹצבא֔/וצְבָא/וֹצבא/וtze.va.'/Oarmy/ hisH6635AH9023HNcmsc+Sp3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אַבְרָהָ֖םאברה֖םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
לֵ/אמֹ֑רל/אמ֑רלֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc
אֱלֹהִ֣יםאלה֣יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa
עִמְּ/ךָ֔עמ/ך֔עִמְּ/ךָעמ/ך'i.me./Kha[is] with/ youH5973AH9031HRd+Sp2ms
בְּ/כֹ֥לב/כ֥לבְּ/כֹלב/כלbe./Kholin/ allH9003H3605HR+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
אַתָּ֖האת֖האַתָּהאתה'a.TahyouH0859AHPp2ms
עֹשֶֽׂה\׃עשה\עֹשֶֽׂה\׃עשה\'o.Seh[are] doingH6213A\H9016HVqrmsa

23 ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാൎത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.

Original Hebrew

וְ/עַתָּ֗הו/עת֗הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D
הִשָּׁ֨בְעָ/ההש֨בע/ההִשָּׁבְעָ/ההשבע/הhi.Sha.ve.'a/hswear/ !H7650H9012HVNv2ms+Sh
לִּ֤/יל֤/ילִּ/יל/יl/ito <the>/ meH9005H9030HRd+Sp1bs
בֵֽ/אלֹהִים֙ב/אלהים֙בֵֽ/אלֹהִיםב/אלהיםve./lo.Himby/ GodH9003H0430GHR+Ncmpa
הֵ֔נָּהה֔נההֵנָּההנהHe.nahhereH2008HD
אִם\־אם\אִם\־אם\'im-ifH0518A\H9014HTc
תִּשְׁקֹ֣רתשק֣רתִּשְׁקֹרתשקרtish.Koryou will deal falselyH8266HVqi2ms
לִ֔/יל֔/ילִ/יל/יL/ito/ meH9005H9030HR+Sp1bs
וּ/לְ/נִינִ֖/יו/ל/נינ֖/יוּ/לְ/נִינִ/יו/ל/נינ/יu./le./ni.N/iand/ to/ posterity/ myH9002H9005H5209H9020HC+R+Ncmsc+Sp1bs
וּ/לְ/נֶכְדִּ֑/יו/ל/נכד֑/יוּ/לְ/נֶכְדִּ/יו/ל/נכד/יu./le./nekh.D/iand/ to/ progeny/ myH9002H9005H5220H9020HC+R+Ncmsc+Sp1bs
כַּ/חֶ֜סֶדכ/ח֜סדכַּ/חֶסֶדכ/חסדka./Che.sedaccording to the/ loyaltyH9004H2617AHRd+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
עָשִׂ֤יתִיעש֤יתיעָשִׂיתִיעשיתי'a.Si.tiI have doneH6213AHVqp1cs
עִמְּ/ךָ֙עמ/ך֙עִמְּ/ךָעמ/ך'i.me./Khawith/ youH5973AH9031HRd+Sp2ms
תַּעֲשֶׂ֣התעש֣התַּעֲשֶׂהתעשהta.'a.Sehyou will doH6213AHVqi2ms
עִמָּדִ֔/יעמד֔/יעִמָּדִ/יעמד/י'i.ma.D/iwith/ meH5978H9030HR+Sp1bs
וְ/עִם\־ו/עם\וְ/עִם\־ו/עם\ve./'im-and/ withH9002H5973A\H9014HC+R
הָ/אָ֖רֶץה/א֖רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
גַּ֥רְתָּהג֥רתהגַּרְתָּהגרתהGar.tahyou have sojournedH1481AHVqp2ms
בָּֽ/הּ\׃ב/ה\בָּֽ/הּ\׃ב/ה\Ba/hin <the>/ itH9003H9034\H9016HRd+Sp3fs

24 സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.

Original Hebrew

וַ/יֹּ֙אמֶר֙ו/י֙אמר֙וַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אַבְרָהָ֔םאברה֔םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
אָנֹכִ֖יאנכ֖יאָנֹכִיאנכי'a.no.KhiIH0595HPp1bs
אִשָּׁבֵֽעַ\׃אשבע\אִשָּׁבֵֽעַ\׃אשבע\'i.sha.Ve.a'I will swearH7650\H9016HVNi1cs

25 എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.

Original Hebrew

וְ/הוֹכִ֥חַו/הוכ֥חוְ/הוֹכִחַו/הוכחve./ho.Khi.achand/ he rebukedH9001H3198Hc+Vhq3ms
אַבְרָהָ֖םאברה֖םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
אֲבִימֶ֑לֶךְאבימ֑לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm
עַל\־על\עַל\־על\'al-onH5921A\H9014HR
אֹדוֹת֙אדות֙אֹדוֹתאדות'o.dot[the] causes ofH0182HNcfpc
בְּאֵ֣רבא֣רבְּאֵרבארbe.'Er[the] well ofH0875HNcfsc
הַ/מַּ֔יִםה/מ֔יםהַ/מַּיִםה/מיםha./Ma.yim<the>/ waterH9009H4325GHTd+Ncmpa
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
גָּזְל֖וּגזל֖וגָּזְלוּגזלוga.ze.Luthey had seizedH1497HVqp3cp
עַבְדֵ֥יעבד֥יעַבְדֵיעבדי'av.Dei[the] servants ofH5650HNcmpc
אֲבִימֶֽלֶךְ\׃אבימלך\אֲבִימֶֽלֶךְ\׃אבימלך\'a.vi.Me.lekhAbimelechH0040G\H9016HNpm

26 അതിന്നു അബീമേലെക്ക്: ഇക്കാൎയ്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.

Original Hebrew

וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֲבִימֶ֔לֶךְאבימ֔לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm
לֹ֣אל֣אלֹאלאlo'notH3808HTn
יָדַ֔עְתִּייד֔עתייָדַעְתִּיידעתיya.Da'.tiI knowH3045HVqp1cs
מִ֥ימ֥ימִימיmiwho?H4310HPi
עָשָׂ֖העש֖העָשָׂהעשה'a.Sahhas he doneH6213AHVqp3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/דָּבָ֣רה/דב֣רהַ/דָּבָרה/דברha./da.Varthe/ thingH9009H1697IHTd+Ncmsa
הַ/זֶּ֑הה/ז֑ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
וְ/גַם\־ו/גם\וְ/גַם\־ו/גם\ve./gam-and/ alsoH9002H1571\H9014HC+D
אַתָּ֞האת֞האַתָּהאתה'a.TahyouH0859AHPp2ms
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
הִגַּ֣דְתָּהג֣דתהִגַּדְתָּהגדתhi.Gad.tayou toldH5046HVhp2ms
לִּ֗/יל֗/ילִּ/יל/יL/ito <the>/ meH9005H9030HRd+Sp1bs
וְ/גַ֧םו/ג֧םוְ/גַםו/גםve./Gamand/ alsoH9002H1571HC+D
אָנֹכִ֛יאנכ֛יאָנֹכִיאנכי'a.no.KhiIH0595HPp1bs
לֹ֥אל֥אלֹאלאlo'notH3808HTn
שָׁמַ֖עְתִּישמ֖עתישָׁמַעְתִּישמעתיsha.Ma'.tiI heardH8085GHVqp1cs
בִּלְתִּ֥יבלת֥יבִּלְתִּיבלתיbil.TiexceptH1115HNcbsc
הַ/יּֽוֹם\׃ה/יום\הַ/יּֽוֹם\׃ה/יום\hai./Yomthis/ dayH9009H3117G\H9016HTd+Ncmsa

27 പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.

Original Hebrew

וַ/יִּקַּ֤חו/יק֤חוַ/יִּקַּחו/יקחva/i.yi.Kachand/ he tookH9001H3947GHc+Vqw3ms
אַבְרָהָם֙אברהם֙אַבְרָהָםאברהם'av.ra.HamAbrahamH0085HNpm
צֹ֣אןצ֣אןצֹאןצאןtzonsheepH6629GHNcbsa
וּ/בָקָ֔רו/בק֔רוּ/בָקָרו/בקרu./va.Karand/ cattleH9002H1241HC+Ncbsa
וַ/יִּתֵּ֖ןו/ית֖ןוַ/יִּתֵּןו/יתןva/i.yi.Tenand/ he gave [them]H9001H5414GHc+Vqw3ms
לַ/אֲבִימֶ֑לֶךְל/אבימ֑לךלַ/אֲבִימֶלֶךְל/אבימלךla./'a.vi.Me.lekhto/ AbimelechH9005H0040GHR+Npm
וַ/יִּכְרְת֥וּו/יכרת֥ווַ/יִּכְרְתוּו/יכרתוva/i.yikh.re.Tuand/ they madeH9001H3772HHc+Vqw3mp
שְׁנֵי/הֶ֖םשני/ה֖םשְׁנֵי/הֶםשני/הםshe.nei./Hem[the] two of/ themH8147H9028HAcbdc+Sp3mp
בְּרִֽית\׃ברית\בְּרִֽית\׃ברית\be.Rita covenantH1285\H9016HNcfsa

28 അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിൎത്തി.

Original Hebrew

וַ/יַּצֵּ֣בו/יצ֣בוַ/יַּצֵּבו/יצבva/i.ya.Tzevand/ he setH9001H5324Hc+Vhw3ms
אַבְרָהָ֗םאברה֗םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
שֶׁ֛בַעש֛בעשֶׁבַעשבעShe.va'sevenH7651HAcbsa
כִּבְשֹׂ֥תכבש֥תכִּבְשֹׂתכבשתkiv.Sotewe-lambs ofH3535HNcfpc
הַ/צֹּ֖אןה/צ֖אןהַ/צֹּאןה/צאןha./Tzonthe/ flockH9009H6629GHTd+Ncbsa
לְ/בַדְּ/הֶֽן\׃ל/בד/הן\לְ/בַדְּ/הֶֽן\׃ל/בד/הן\le./va.de./Hento/ alone/ themH9005H0905HH9039\H9016HR+Ncmsc+Sp3fp

29 അപ്പോൾ അബീമേലെക്ക് അബ്രാഹാമിനോടു: നീ വേറിട്ടു നിൎത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു.

Original Hebrew

וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אֲבִימֶ֖לֶךְאבימ֖לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אַבְרָהָ֑םאברה֑םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
מָ֣המ֣המָהמהmahwhat?H4100HPi
הֵ֗נָּהה֗נההֵנָּההנהHe.nah[are] theyH2007HPp3fp
שֶׁ֤בַעש֤בעשֶׁבַעשבעShe.va'sevenH7651HAcbsa
כְּבָשֹׂת֙כבשת֙כְּבָשֹׂתכבשתke.va.Sotewe-lambsH3535HNcfpa
הָ/אֵ֔לֶּהה/א֔לההָ/אֵלֶּהה/אלהha./'E.leh<the>/ theseH9009H0428HTd+Tm
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr
הִצַּ֖בְתָּהצ֖בתהִצַּבְתָּהצבתhi.Tzav.tayou have setH5324HVhp2ms
לְ/בַדָּֽ/נָה\׃ל/בד/נה\לְ/בַדָּֽ/נָה\׃ל/בד/נה\le./va.Da./nahto/ alone/ themH9005H0905HH9039\H9016HR+Ncmsc+Sp3fp

30 ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു.

Original Hebrew

וַ/יֹּ֕אמֶרו/י֕אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
כִּ֚יכ֚יכִּיכיkithatH3588AHTc
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
שֶׁ֣בַעש֣בעשֶׁבַעשבעShe.va'sevenH7651HAcbsa
כְּבָשֹׂ֔תכבש֔תכְּבָשֹׂתכבשתke.va.Sotewe-lambsH3535HNcfpa
תִּקַּ֖חתק֖חתִּקַּחתקחti.Kachyou will takeH3947GHVqi2ms
מִ/יָּדִ֑/ימ/יד֑/ימִ/יָּדִ/ימ/יד/יmi./ya.D/ifrom/ hand/ myH9006H3027GH9020HR+Ncbsc+Sp1bs
בַּ/עֲבוּר֙ב/עבור֙בַּ/עֲבוּרב/עבורba./'a.Vurin/order thatH9003H5668HR+Ncmsa
תִּֽהְיֶה\־תהיה\תִּֽהְיֶה\־תהיה\tih.yeh-it may becomeH1961\H9014HVqj3fs
לִּ֣/יל֣/ילִּ/יל/יl/ifor <the>/ meH9005H9030HRd+Sp1bs
לְ/עֵדָ֔הל/עד֔הלְ/עֵדָהל/עדהle./'e.Dah<into>/ a witnessH9005H5713AHR+Ncfsa
כִּ֥יכ֥יכִּיכיkiforH3588AHTc
חָפַ֖רְתִּיחפ֖רתיחָפַרְתִּיחפרתיcha.Far.tiI dugH2658HVqp1cs
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
הַ/בְּאֵ֥רה/בא֥רהַ/בְּאֵרה/בארha./be.'Erthe/ wellH9009H0875HTd+Ncfsa
הַ/זֹּֽאת\׃ה/זאת\הַ/זֹּֽאת\׃ה/זאת\ha./Zot<the>/ thisH9009H2063\H9016HTd+Tm

31 അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്കകൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു.

Original Hebrew

עַל\־על\עַל\־על\'al-there-H5921A\H9014HR
כֵּ֗ןכ֗ןכֵּןכןKen-foreH3651CHD
קָרָ֛אקר֛אקָרָאקראka.Ra'he calledH7121HHVqp3ms
לַ/מָּק֥וֹםל/מק֥וםלַ/מָּקוֹםל/מקוםla./ma.Kom<to> the/ placeH9005H4725HRd+Ncmsa
הַ/ה֖וּאה/ה֖ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
בְּאֵ֣רבא֣רבְּאֵרבארbe.'ErBeerH0884HNpl
שָׁ֑בַעש֑בעשָׁבַעשבעSha.va'ShebaH0884HNpl
כִּ֛יכ֛יכִּיכיkiforH3588AHTc
שָׁ֥םש֥םשָׁםשםshamthereH8033GHD
נִשְׁבְּע֖וּנשבע֖ונִשְׁבְּעוּנשבעוnish.be.'Uthey swore an oathH7650HVNp3cp
שְׁנֵי/הֶֽם\׃שני/הם\שְׁנֵי/הֶֽם\׃שני/הם\she.nei./Hem[the] two of/ themH8147H9028\H9016HAcbdc+Sp3mp

32 ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി.

Original Hebrew

וַ/יִּכְרְת֥וּו/יכרת֥ווַ/יִּכְרְתוּו/יכרתוva/i.yikh.re.Tuand/ they madeH9001H3772HHc+Vqw3mp
בְרִ֖יתבר֖יתבְרִיתבריתve.Rita covenantH1285HNcfsa
בִּ/בְאֵ֣רב/בא֣רבִּ/בְאֵרב/בארbi/v.'Erat/ BeerH9003H0884HR+Npl
שָׁ֑בַעש֑בעשָׁבַעשבעSha.va'ShebaH0884HNpl
וַ/יָּ֣קָםו/י֣קםוַ/יָּקָםו/יקםva/i.Ya.komand/ he aroseH9001H6965BHc+Vqw3ms
אֲבִימֶ֗לֶךְאבימ֗לךאֲבִימֶלֶךְאבימלך'a.vi.Me.lekhAbimelechH0040GHNpm
וּ/פִיכֹל֙ו/פיכל֙וּ/פִיכֹלו/פיכלu./fi.Kholand/ PhicolH9002H6369HC+Npm
שַׂר\־שר\שַׂר\־שר\sar-[the] commander ofH8269\H9014HNcmsc
צְבָא֔/וֹצבא֔/וצְבָא/וֹצבא/וtze.va.'/Oarmy/ hisH6635AH9023HNcmsc+Sp3ms
וַ/יָּשֻׁ֖בוּו/יש֖בווַ/יָּשֻׁבוּו/ישבוva/i.ya.Shu.vuand/ they returnedH9001H7725GHc+Vqw3mp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc
פְּלִשְׁתִּֽים\׃פלשתים\פְּלִשְׁתִּֽים\׃פלשתים\pe.lish.Tim[the] PhilistinesH6430G\H9016HNgmpa

33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു.

Original Hebrew

וַ/יִּטַּ֥עו/יט֥עוַ/יִּטַּעו/יטעva/i.yi.Ta'and/ he plantedH9001H5193Hc+Vqw3ms
אֶ֖שֶׁלא֖שלאֶשֶׁלאשל'E.shela tamarisk treeH0815HNcmsa
בִּ/בְאֵ֣רב/בא֣רבִּ/בְאֵרב/בארbi/v.'Erin/ BeerH9003H0884HR+Npl
שָׁ֑בַעש֑בעשָׁבַעשבעSha.va'ShebaH0884HNpl
וַ/יִּ֨קְרָא\־ו/י֨קרא\וַ/יִּקְרָא\־ו/יקרא\va/i.Yik.ra'-and/ he calledH9001H7121H\H9014Hc+Vqw3ms
שָׁ֔םש֔םשָׁםשםShamthereH8033GHD
בְּ/שֵׁ֥םב/ש֥םבְּ/שֵׁםב/שםbe./Shemon/ [the] name ofH9003H8034HR+Ncmsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
אֵ֥לא֥לאֵלאל'el[the] God ofH0410GHNcmsc
עוֹלָֽם\׃עולם\עוֹלָֽם\׃עולם\o.LamperpetuityH5769H\H9016HNcmsa

34 അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാൎത്തു.

Original Hebrew

וַ/יָּ֧גָרו/י֧גרוַ/יָּגָרו/יגרva/i.Ya.gorand/ he sojournedH9001H1481AHc+Vqw3ms
אַבְרָהָ֛םאברה֛םאַבְרָהָםאברהם'av.ra.HamAbrahamH0085HNpm
בְּ/אֶ֥רֶץב/א֥רץבְּ/אֶרֶץב/ארץbe./'E.retzin/ [the] land ofH9003H0776GHR+Ncfsc
פְּלִשְׁתִּ֖יםפלשת֖יםפְּלִשְׁתִּיםפלשתיםpe.lish.Tim[the] PhilistinesH6430GHNgmpa
יָמִ֥יםימ֥יםיָמִיםימיםya.MimdaysH3117GHNcmpa
רַבִּֽים\׃\ \פרבים\\ \פרַבִּֽים\׃\ \פרבים\\ \פra.BimmanyH7227A\H9016\ \H9017HAampa