Chapter 1
1 യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രൊസ്, നമ്മുടെ ദൈവത്തിന്റെയും രക്ഷിതാവായ യേശുക്രിസ്തുവിന്റെയും നീതിയാൽ ഞങ്ങൾക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവൎക്കു എഴുതുന്നതു:
ΣυμεὼνSumeōnSimonG4826KN-NSM-P ΠέτροςPetrosPeterG4074GN-NSM-P δοῦλοςdoulosa servantG1401N-NSM ἀπόστολοςapostolosapostleG0652N-NSM ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T τοῖςtoisTo thoseG3588T-DPM ἰσότιμονisotimonequally preciousG2472A-ASF ἡμῖνhēminwith oursG3165P-1DP λαχοῦσινlachousinhaving obtainedG2975V-2AAP-DPM πίστινpistina faithG4102GN-ASF δικαιοσύνῃdikaiosunē[the] righteousnessG1343N-DSF σωτῆροςsōtērosSaviorG4990N-GSM Χριστοῦ.¶ChristouChrist.G5547N-GSM-T 2 ദൈവത്തിന്റെയും നമ്മുടെ കൎത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വൎദ്ധിക്കുമാറാകട്ടെ.
ΧάριςCharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πληθυνθείηplēthuntheiēwould be multipliedG4129V-APO-3S ἐπιγνώσειepignōsei[the] knowledgeG1922N-DSF θεοῦtheouof GodG2316N-GSM-T ἸησοῦIēsouof JesusG2424GN-GSM-P ἡμῶν.hēmōnof us.G3165P-1GP 3 തന്റെ മഹത്വത്താലും വീൎയ്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്തിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.
πάνταpantaall thingsG3956A-APN θείαςtheiasdivineG2304A-GSF δυνάμεωςdunameōspowerG1411N-GSF αὐτοῦautouof HimG0846P-GSM εὐσέβειανeusebeiangodlinessG2150N-ASF δεδωρημένηςdedōrēmenēshaving himself givenG1433V-RMP-GSF ἐπιγνώσεωςepignōseōsknowledgeG1922N-GSF τοῦtouof the [One who]G3588T-GSM καλέσαντοςkalesantoshaving calledG2564GV-AAP-GSM ἰδίᾳidia[by His] ownG2398A-DSF ἀρετῇ,aretēaexcellence,G0703N-DSF 4 അവയാൽ അവൻ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാൽ നിങ്ങൾ ലോകത്തിൽ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിന്നു കൂട്ടാളികളായിത്തീരുവാൻ ഇടവരുന്നു.
τίμιαtimiapreciousG5093A-NPN μέγισταmegistamagnificentG3173A-NPN-S ἐπαγγέλματαepangelmatapromisesG1862N-APN δεδώρηται,dedōrētaiHe has himself given,G1433V-RMI-3S τούτωνtoutōntheseG3778D-GPN γένησθεgenēstheyou may becomeG1096V-2ADS-2P θείαςtheiasof [the] divineG2304A-GSF κοινωνοὶkoinōnoipartakersG2844N-NPM φύσεωςphuseōsnatureG5449N-GSF ἀποφυγόντεςapophugonteshaving escapedG0668V-2AAP-NPM κόσμῳkosmōworldG2889N-DSM ἐπιθυμίᾳepithumiadesireG1939N-DSF φθορᾶς.phthorasdecay.G5356N-GSF 5 അതുനിമിത്തം തന്നേ നിങ്ങൾ സകലഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീൎയ്യവും വീൎയ്യത്തോടു പരിജ്ഞാനവും
αὐτὸautovery [reason]G0846P-ASN τοῦτοtoutofor thisG3778D-ASN σπουδὴνspoudēnearnestnessG4710N-ASF παρεισενέγκαντεςpareisenegkanteshaving brought inG3923V-AAP-NPM ἐπιχορηγήσατεepichorēgēsatedo supplementG2023V-AAM-2P ὑμῶνhumōnof youG4771P-2GP ἀρετήν,aretēnvirtue,G0703N-ASF ἀρετῇaretēavirtueG0703N-DSF γνῶσιν,gnōsinknowledge,G1108N-ASF 6 പരിജ്ഞാനത്തോടു ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും
γνώσειgnōseiknowledgeG1108N-DSF ἐγκράτειαν,egkrateianself-control,G1466N-ASF ἐγκρατείᾳegkrateiaself-controlG1466N-DSF ὑπομονήν,hupomonēnendurance,G5281N-ASF ὑπομονῇhupomonēaenduranceG5281N-DSF εὐσέβειαν,eusebeiangodliness,G2150N-ASF 7 ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊൾവിൻ.
εὐσεβείᾳeusebeiagodlinessG2150N-DSF φιλαδελφίαν,philadelphianbrotherly affection,G5360N-ASF φιλαδελφίᾳphiladelphiabrotherly affectionG5360N-DSF ἀγάπην.agapēnlove.G0026N-ASF 8 ഇവ നിങ്ങൾക്കുണ്ടായി വൎദ്ധിക്കുന്നു എങ്കിൽ നിങ്ങൾ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പരിജ്ഞാനം സംബന്ധിച്ചു ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.
ταῦταtautaThese thingsG3778D-NPN ὑμῖνhuminin youG4771P-2DP ὑπάρχονταhuparchontabeingG5225V-PAP-NPN πλεονάζονταpleonazontaaboundingG4121V-PAP-NPN ἀργοὺςargousidleG0692A-APM ἀκάρπουςakarpousunfruitfulG0175A-APM καθίστησινkathistēsinmake [you]G2525V-PAI-3S ΧριστοῦChristouChristG5547N-GSM-T ἐπίγνωσιν.¶epignōsinknowledge.G1922N-ASF 9 അവയില്ലാത്തവനോ കുരുടൻ അത്രേ; അവൻ ഹ്രസ്വദൃഷ്ടിയുള്ളവനും തന്റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നേ.
πάρεστινparestinare presentG3918V-PAI-3S ταῦτα,tautathese things,G3778D-NPN τυφλόςtuphlosblindG5185A-NSM ἐστινestinhe isG1510V-PAI-3S μυωπάζων,muōpazōnbeing short sighted,G3467V-PAP-NSM λήθηνlēthēnforgetfulnessG3024N-ASF λαβὼνlabōnhaving receivedG2983V-2AAP-NSM καθαρισμοῦkatharismoupurificationG2512N-GSM αὐτοῦautouof himG0846P-GSM ἁμαρτιῶν.hamartiōnsins.G0266N-GPF 10 അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാൻ അധികം ശ്രമിപ്പിൻ. ഇങ്ങനെ ചെയ്താൽ നിങ്ങൾ ഒരുനാളും ഇടറിപ്പോകാതെ
ἀδελφοί,adelphoibrothers,G0080N-VPM σπουδάσατεspoudasatedo be diligentG4704V-AAM-2P βεβαίανbebaiansureG0949A-ASF κλῆσινklēsincallingG2821N-ASF ἐκλογὴνeklogēnelectionG1589N-ASF ποιεῖσθαι·poieisthaito make;G4160GV-PEN ταῦταtautathese thingsG3778D-APN ποιοῦντεςpoiountespracticingG4160GV-PAP-NPM πταίσητέptaisēteshall you stumbleG4417V-AAS-2P ποτε.poteat any time.G4218PRT 11 നമ്മുടെ കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.
οὕτωςhoutōsIn this wayG3779ADV πλουσίωςplousiōsrichlyG4146ADV ἐπιχορηγηθήσεταιepichorēgēthēsetaiwill be suppliedG2023V-FPI-3S ὑμῖνhuminto youG4771P-2DP εἴσοδοςeisodosentranceG1529N-NSF αἰώνιονaiōnioneternalG0166A-ASF βασιλείανbasileiankingdomG0932N-ASF σωτῆροςsōtērosSaviorG4990N-GSM Χριστοῦ.¶ChristouChrist.G5547N-GSM-T 12 അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓൎപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും.
μελλήσωmellēsōI will be readyG3195V-FAI-1S ὑπομιμνῄσκεινhupomimnēskeinto remindG5279V-PAN περὶpericoncerningG4012PREP τούτωνtoutōnthese thingsG3778D-GPN καίπερkaiperthoughG2539CONJ εἰδόταςeidotasknowing [them]G6063V-RAP-APM ἐστηριγμένουςestērigmenousstrengthenedG4741V-RPP-APM παρούσῃparousēbeing present [in you]G3918V-PAP-DSF ἀληθείᾳ.alētheiatruth.G0225N-DSF 13 നമ്മുടെ കൎത്താവായ യേശുക്രിസ്തു എനിക്കു അറിവു തന്നതുപോലെ എന്റെ കൂടാരം പൊളിഞ്ഞുപോകുവാൻ അടുത്തിരിക്കുന്നു എന്നു അറിഞ്ഞിരിക്കയാൽ
δίκαιονdikaionRightG1342A-ASN ἡγοῦμαι,hēgoumaiI esteem it,G2233V-PNI-1S ὅσονhosonlong asG3745K-ASM εἰμὶeimiI amG1510V-PAI-1S σκηνώματι,skēnōmatitabernacle,G4638N-DSN διεγείρεινdiegeireinto stir upG1326V-PAN ὑπομνήσει·hupomnēseiputting [you] in remembrance;G5280N-DSF 14 ഞാൻ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓൎപ്പിച്ചുണൎത്തുക യുക്തം എന്നു വിചാരിക്കുന്നു.
εἰδὼςeidōsknowingG6063V-RAP-NSM ταχινήtachinēimminentG5031A-NSF ἐστινestinisG1510V-PAI-3S ἀπόθεσιςapothesisputting offG0595N-NSF σκηνώματόςskēnōmatostabernacleG4638N-GSN μου,mouof mine,G3165P-1GS καθὼςkathōseven asG2531CONJ ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChristG5547N-NSM-T ἐδήλωσένedēlōsenhas made clearG1213V-AAI-3S 15 നിങ്ങൾ അതു എന്റെ നിൎയ്യാണത്തിന്റെശേഷം എപ്പോഴും ഓൎത്തു കൊൾവാന്തക്കവണ്ണം ഞാൻ ഉത്സാഹിക്കും.
σπουδάσωspoudasōI will be diligentG4704V-FAI-1S ἑκάστοτεhekastoteat every timeG1539ADV ἔχεινecheinto haveG2192V-PAN ὑμᾶςhumasfor youG4771P-2AP ἔξοδονexodondepartureG1841N-ASF τούτωνtoutōnthese thingsG3778D-GPN μνήμηνmnēmēna lasting remembranceG3420N-ASF ποιεῖσθαι.poieisthaito make.G4160GV-PEN 16 ഞങ്ങൾ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിൎമ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീൎന്നിട്ടത്രേ.
σεσοφισμένοιςsesophismenoiscontrivedG4679V-RPP-DPM μύθοιςmuthoisfablesG3454N-DPM ἐξακολουθήσαντεςexakolouthēsanteshaving followedG1811V-AAP-NPM ἐγνωρίσαμενegnōrisamenwe have made knownG1107V-AAI-1P ὑμῖνhuminto youG4771P-2DP ΧριστοῦChristouChristG5547N-GSM-T δύναμινdunaminpowerG1411N-ASF παρουσίαν,parousiancoming,G3952N-ASF ἐπόπταιepoptaieyewitnessesG2030N-NPM γενηθέντεςgenēthenteshaving beenG1096V-AOP-NPM ἐκείνουekeinouof HisG1565D-GSM μεγαλειότητος.megaleiotētosmajesty.G3168N-GSF 17 “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കൽ നിന്നു വന്നപ്പോൾ പിതാവായ ദൈവത്താൽ അവന്നു മാനവും തേജസ്സും ലഭിച്ചു.
λαβὼνlabōnHaving receivedG2983V-2AAP-NSM πατρὸςpatros[the] FatherG3962N-GSM-T τιμὴνtimēnhonorG5092N-ASF δόξανdoxangloryG1391N-ASF ἐνεχθείσηςenechtheisēswas broughtG5342V-APP-GSF τοιᾶσδεtoiasdesuch as followsG5107D-GSF μεγαλοπρεποῦςmegaloprepousMajesticG3169A-GSF δόξης·doxēsGlory:G1391N-GSF ἀγαπητόςagapētosbelovedG0027A-NSM οὗτόςhoutosthisG3778D-NSM ἐστιν,estinis,G1510V-PAI-3S εὐδόκησα.eudokēsafound delight.G2106V-AAI-1S 18 ഞങ്ങൾ അവനോടുകൂടെ വിശുദ്ധപൎവ്വതത്തിൽ ഇരിക്കുമ്പോൾ സ്വൎഗ്ഗത്തിൽ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.
ταύτηνtautēnthisG3778D-ASF ἡμεῖςhēmeiswe ourselvesG3165P-1NP ἠκούσαμενēkousamenheardG0191V-AAI-1P οὐρανοῦouranouheavenG3772N-GSM ἐνεχθεῖσανenechtheisanhaving been broughtG5342V-APP-ASF ὄντεςontesbeingG1510V-PAP-NPM ὄρει.¶oreimountain.G3735N-DSN 19 പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കയും ചെയ്‌വോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാൽ നന്നു.
ἔχομενechomenwe haveG2192V-PAI-1P βεβαιότερονbebaioteronmore certainG0949A-ASM-C προφητικὸνprophētikonpropheticG4397A-ASM λόγον,logonword,G3056N-ASM ποιεῖτεpoieiteyou doG4160GV-PAI-2P προσέχοντεςprosechontestaking heedG4337V-PAP-NPM λύχνῳluchnōto a lampG3088N-DSM φαίνοντιphainontishiningG5316V-PAP-DSM αὐχμηρῷauchmērō[a] darkG0850A-DSM διαυγάσῃdiaugasēmay have shone throughG1223PREP + G0826 φωσφόροςphōsphoros[the] morning starG5459A-NSM ἀνατείλῃanateilēmay have arisenG0393V-AAS-3S καρδίαιςkardiaisheartsG2588N-DPF ὑμῶν·humōnof you;G4771P-2GP 20 തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്നു ആദ്യം തന്നേ അറിഞ്ഞു കൊള്ളേണം.
γινώσκοντεςginōskontesknowingG1097V-PAP-NPM προφητείαprophēteiaprophecyG4394N-NSF γραφῆςgraphēsof ScriptureG1124N-GSF ἰδίαςidiasof its ownG2398A-GSF ἐπιλύσεωςepiluseōsinterpretationG1955N-GSF γίνεται.ginetaiis.G1096V-PNI-3S 21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.
θελήματιthelēmatiby [the] willG2307N-DSN ἀνθρώπουanthrōpouof manG0444N-GSM ἠνέχθηēnechthēwas broughtG5342V-API-3S προφητείαprophēteiaprophecyG4394N-NSF ποτέ,poteat any timeG4218PRT πνεύματοςpneumatos[the] SpiritG4151GN-GSN φερόμενοιpheromenoibeing carriedG5342V-PPP-NPM ἐλάλησανelalēsanspokeG2980V-AAI-3P θεοῦtheouof GodG2316N-GSM-T ἄνθρωποι.¶anthrōpoimen.G0444N-NPM