reltext

Chapter 22

1 ദൎശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു?

Original Hebrew

מַשָּׂ֖אמש֖אמַשָּׂאמשאma.Sa'[the] oracle ofH4853BHNcmsc
גֵּ֣יאג֣יאגֵּיאגיאgei'[the] valley ofH1516RHNcbsc
חִזָּי֑וֹןחזי֑וןחִזָּיוֹןחזיוןchi.za.YonvisionH2384HNcmsa
מַה\־מה\מַה\־מה\mah-what?H4100\H9014HPi
לָּ֣/ךְל֣/ךלָּ/ךְל/ךla/kh[is] to/ youH9005H9032HR+Sp2fs
אֵפ֔וֹאאפ֔ואאֵפוֹאאפוא'e.Fo'thenH0645HTj
כִּֽי\־כי\כִּֽי\־כי\ki-thatH3588A\H9014HTc
עָלִ֥יתעל֥יתעָלִיתעלית'a.Lityou have gone upH5927GHVqp2fs
כֻּלָּ֖/ךְכל֖/ךכֻּלָּ/ךְכל/ךku.La/khall of/ youH3605H9022HNcmsc+Sp2fs
לַ/גַּגּֽוֹת\׃ל/גגות\לַ/גַּגּֽוֹת\׃ל/גגות\la./ga.Gotto the/ roofsH9005H1406\H9016HRd+Ncfpa

2 അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂൎണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.

Original Hebrew

תְּשֻׁא֣וֹת\׀תשא֣ות\תְּשֻׁאוֹת\׀תשאות\te.shu.'otnoisesH8663\H9015HNcfpa
מְלֵאָ֗המלא֗המְלֵאָהמלאהme.le.'AhfullH4392HVqrfsa
עִ֚ירע֚ירעִירעיר'irO cityH5892BHNcfsc
הֽוֹמִיָּ֔ההומי֔ההֽוֹמִיָּההומיהho.mi.YahturbulentH1993HVqrfsa
קִרְיָ֖הקרי֖הקִרְיָהקריהkir.YahO townH7151HNcfsa
עַלִּיזָ֑העליז֑העַלִּיזָהעליזה'a.li.ZahjubilantH5947HAafsa
חֲלָלַ֙יִ/ךְ֙חלל֙י/ך֙חֲלָלַיִ/ךְחללי/ךcha.la.La.yi/khslain [ones]/ yourH2491AH9022HAampc+Sp2fs
לֹ֣אל֣אלֹאלאlo'notH3808HTn
חַלְלֵי\־חללי\חַלְלֵי\־חללי\cha.lei-[are] slain ofH2491A\H9014HAampc
חֶ֔רֶבח֔רבחֶרֶבחרבChe.reva swordH2719HNcfsa
וְ/לֹ֖או/ל֖אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
מֵתֵ֥ימת֥ימֵתֵימתיme.Tei[are] dead ofH4191HVqrmpc
מִלְחָמָֽה\׃מלחמה\מִלְחָמָֽה\׃מלחמה\mil.cha.MahbattleH4421\H9016HNcfsa

3 നിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.

Original Hebrew

כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
קְצִינַ֥יִ/ךְקצינ֥י/ךקְצִינַיִ/ךְקציני/ךke.tzi.Na.yi/khrulers/ yourH7101H9022HNcmpc+Sp2fs
נָֽדְדוּ\־נדדו\נָֽדְדוּ\־נדדו\na.de.du-they have fledH5074\H9014HVqp3cp
יַ֖חַדי֖חדיַחַדיחדYa.chadtogetherH3162AHNcmsa
מִ/קֶּ֣שֶׁתמ/ק֣שתמִ/קֶּשֶׁתמ/קשתmi./Ke.shetfrom/ a bowH9006H7198HR+Ncfsa
אֻסָּ֑רוּאס֑רואֻסָּרוּאסרו'u.Sa.ruthey have been capturedH0631HVPp3cp
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
נִמְצָאַ֙יִ/ךְ֙נמצא֙י/ך֙נִמְצָאַיִ/ךְנמצאי/ךnim.tza.'A.yi/khfound [ones]/ yourH4672H9032HVNrmpc+Sp2fs
אֻסְּר֣וּאסר֣ואֻסְּרוּאסרו'u.se.Ruthey were capturedH0631HVPp3cp
יַחְדָּ֔ויחד֔ויַחְדָּויחדוyach.DavtogetherH3162BHD
מֵ/רָח֖וֹקמ/רח֖וקמֵ/רָחוֹקמ/רחוקme./ra.Chokfrom/ a distanceH9006H7350HR+Aamsa
בָּרָֽחוּ\׃ברחו\בָּרָֽחוּ\׃ברחו\ba.Ra.chuthey had fledH1272\H9016HVqp3cp

4 അതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.

Original Hebrew

עַל\־על\עַל\־על\'al-there-H5921A\H9014HR
כֵּ֥ןכ֥ןכֵּןכןken-foreH3651CHD
אָמַ֛רְתִּיאמ֛רתיאָמַרְתִּיאמרתי'a.Mar.tiI saidH0559HVqp1cs
שְׁע֥וּשע֥ושְׁעוּשעוshe.'Ulook awayH8159HVqv2mp
מִ/נִּ֖ימ/נ֖ימִ/נִּימ/ניmi./Nifrom/ meH4480AH9030HR+Sp1bs
אֲמָרֵ֣ראמר֣ראֲמָרֵראמרר'a.ma.RerI will show bitternessH4843HVpi1cs
בַּ/בֶּ֑כִיב/ב֑כיבַּ/בֶּכִיב/בכיba./Be.khiwith <the>/ weepingH9003H1065HRd+Ncmsa
אַל\־אל\אַל\־אל\'al-may notH0408\H9014HTn
תָּאִ֣יצוּתא֣יצותָּאִיצוּתאיצוta.'I.tzuyou insistH0213HVhi2mp
לְ/נַֽחֲמֵ֔/נִיל/נחמ֔/נילְ/נַֽחֲמֵ/נִיל/נחמ/ניle./na.cha.Me./nito/ comfort/ meH9005H5162GH9030HR+Vpcc+Sp1bs
עַל\־על\עַל\־על\'al-onH5921A\H9014HR
שֹׁ֖דש֖דשֹׁדשדshod[the] devastation ofH7701HNcmsc
בַּת\־בת\בַּת\־בת\bat-[the] daughter ofH1323G\H9014HNcfsc
עַמִּֽ/י\׃עמ/י\עַמִּֽ/י\׃עמ/י\'a.M/ipeople/ myH5971AH9020\H9016HNcmsc+Sp1bs

5 സൈന്യങ്ങളുടെ യഹോവയായ കൎത്താവിങ്കൽനിന്നു ദൎശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ.

Original Hebrew

כִּ֣יכ֣יכִּיכיkiforH3588AHTc
יוֹם֩יום֩יוֹםיוםyOma day ofH3117GHNcmsc
מְהוּמָ֨המהומ֨המְהוּמָהמהומהme.hu.MahconsternationH4103HNcfsa
וּ/מְבוּסָ֜הו/מבוס֜הוּ/מְבוּסָהו/מבוסהu./me.vu.Sahand/ tramplingH9002H4001HC+Ncfsa
וּ/מְבוּכָ֗הו/מבוכ֗הוּ/מְבוּכָהו/מבוכהu./me.vu.Khahand/ confusionH9002H3998HC+Ncfsa
לַֽ/אדֹנָ֧יל/אדנ֧ילַֽ/אדֹנָיל/אדניla./do.Nai[belongs] to/ [the] LordH9005H0136HR+Npt
יְהוִ֛היהו֛היְהוִהיהוהYah.wehYahwehH3069HNpt
צְבָא֖וֹתצבא֖ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa
בְּ/גֵ֣יאב/ג֣יאבְּ/גֵיאב/גיאbe./Gei'in/ [the] valley ofH9003H1516RHR+Ncbsc
חִזָּי֑וֹןחזי֑וןחִזָּיוֹןחזיוןchi.za.YonvisionH2384HNcmsa
מְקַרְקַ֥רמקרק֥רמְקַרְקַרמקרקרme.kar.Kara breaking down ofH6979CHVprmsc
קִ֖רק֖רקִרקרkira wallH7023HNcmsa
וְ/שׁ֥וֹעַו/ש֥ועוְ/שׁוֹעַו/שועve./Sho.a'and/ a crying outH9002H7771BHC+Ncbsa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הָ/הָֽר\׃ה/הר\הָ/הָֽר\׃ה/הר\ha./Harthe/ mountainH9009H2022G\H9016HTd+Ncmsa

6 ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർ പരിചയുടെ ഉറ നീക്കുകയും ചെയ്തു.

Original Hebrew

וְ/עֵילָם֙ו/עילם֙וְ/עֵילָםו/עילםve./'ei.Lamand/ ElamH9002H5867AHC+Npl
נָשָׂ֣אנש֣אנָשָׂאנשאna.Sa'it took upH5375HHVqp3ms
אַשְׁפָּ֔האשפ֔האַשְׁפָּהאשפה'ash.Paha quiverH0827HNcfsa
בְּ/רֶ֥כֶבב/ר֥כבבְּ/רֶכֶבב/רכבbe./Re.khevwith/ chariotry ofH9003H7393GHR+Ncmsc
אָדָ֖םאד֖םאָדָםאדם'a.Dama manH0120GHNcmsa
פָּֽרָשִׁ֑יםפרש֑יםפָּֽרָשִׁיםפרשיםpa.ra.ShimhorsemenH6571BHNcmpa
וְ/קִ֥ירו/ק֥ירוְ/קִירו/קירve./Kirand/ KirH9002H7024BHC+Npl
עֵרָ֖הער֖העֵרָהערה'e.Rahit uncoveredH6168HVpp3ms
מָגֵֽן\׃מגן\מָגֵֽן\׃מגן\ma.Gena shieldH4043\H9016HNcmsa

7 അങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതില്ക്കൽ അണിനിരത്തും.

Original Hebrew

וַ/יְהִ֥יו/יה֥יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms
מִבְחַר\־מבחר\מִבְחַר\־מבחר\miv.char-[the] choicest ofH4005\H9014HNcmsc
עֲמָקַ֖יִ/ךְעמק֖י/ךעֲמָקַיִ/ךְעמקי/ך'a.ma.Ka.yi/khvalleys/ yourH6010RH9022HNcmpc+Sp2fs
מָ֣לְאוּמ֣לאומָלְאוּמלאוMal.'uthey were fullH4390HVqp3cp
רָ֑כֶבר֑כברָכֶברכבRa.khevchariotryH7393GHNcmsa
וְ/הַ/פָּ֣רָשִׁ֔יםו/ה/פ֣רש֔יםוְ/הַ/פָּרָשִׁיםו/ה/פרשיםve./ha./Pa.ra.Shimand/ the/ horsemenH9002H9009H6571BHC+Td+Ncmpa
שֹׁ֖תש֖תשֹׁתשתshotcertainly <to take a stand>H7896GHVqaa
שָׁ֥תוּש֥תושָׁתוּשתוSha.tuthey took a standH7896GHVqp3cp
הַ/שָּֽׁעְרָ/ה\׃ה/שער/ה\הַ/שָּֽׁעְרָ/ה\׃ה/שער/ה\ha./Sha.'e.ra/hthe/ gate/ towardsH9009H8179GH9011\H9016HTd+Ncmsa+Sd

8 അവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവൎഗ്ഗത്തെ നോക്കി,

Original Hebrew

וַ/יְגַ֕לו/יג֕לוַ/יְגַלו/יגלva/y.Galand/ he uncoveredH9001H1540KHc+Vpw3ms
אֵ֖תא֖תאֵתאת'et<obj.>H0853HTo
מָסַ֣ךְמס֣ךמָסַךְמסךma.Sakh[the] covering ofH4539HNcmsc
יְהוּדָ֑היהוד֑היְהוּדָהיהודהye.hu.DahJudahH3063GHNpl
וַ/תַּבֵּט֙ו/תבט֙וַ/תַּבֵּטו/תבטva./ta.Betand/ you lookedH9001H5027Hc+Vhw2ms
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֔וּאה/ה֔ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
נֶ֖שֶׁקנ֖שקנֶשֶׁקנשקNe.shek[the] weaponry ofH5402HNcmsc
בֵּ֥יתב֥יתבֵּיתביתbeit[the] House ofH1004JHNcmsc
הַ/יָּֽעַר\׃ה/יער\הַ/יָּֽעַר\׃ה/יער\hai./Ya.'arthe/ ForestH9009H3293I\H9016HTd+Ncmsa

9 ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിൎത്തി,

Original Hebrew

וְ/אֵ֨תו/א֨תוְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To
בְּקִיעֵ֧יבקיע֧יבְּקִיעֵיבקיעיbe.ki.'Ei[the] breaches ofH1233HNcmpc
עִיר\־עיר\עִיר\־עיר\'ir-[the] city ofH5892B\H9014HNcfsc
דָּוִ֛דדו֛דדָּוִדדודda.VidDavidH1732HNpm
רְאִיתֶ֖םראית֖םרְאִיתֶםראיתםre.'i.Temyou sawH7200GHVqp2mp
כִּי\־כי\כִּי\־כי\ki-thatH3588A\H9014HTc
רָ֑בּוּר֑בורָבּוּרבוRa.buthey were manyH7231HVqp3cp
וַֽ/תְּקַבְּצ֔וּו/תקבצ֔ווַֽ/תְּקַבְּצוּו/תקבצוva./te.ka.be.Tzuand/ you gatheredH9001H6908Hc+Vpw2mp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
מֵ֥ימ֥ימֵימיmei[the] waters ofH4325GHNcmpc
הַ/בְּרֵכָ֖הה/ברכ֖ההַ/בְּרֵכָהה/ברכהha./be.re.Khahthe/ poolH9009H1295HHTd+Ncfsa
הַ/תַּחְתּוֹנָֽה\׃ה/תחתונה\הַ/תַּחְתּוֹנָֽה\׃ה/תחתונה\ha./tach.to.Nah<the>/ lowerH9009H8481H\H9016HTd+Aafsa

10 യെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു.

Original Hebrew

וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
בָּתֵּ֥יבת֥יבָּתֵּיבתיba.Tei[the] houses ofH1004BHNcmpc
יְרוּשָׁלִַ֖םירושל֖םיְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl
סְפַרְתֶּ֑םספרת֑םסְפַרְתֶּםספרתםse.far.Temyou countedH5608AHVqp2mp
וַ/תִּתְֿצוּ֙ו/תתצו֙וַ/תִּתְֿצוּו/תתצוva./titTzevand/ you pulled downH9001H5422Hc+Vqw2mp
הַ/בָּ֣תִּ֔יםה/ב֣ת֔יםהַ/בָּתִּיםה/בתיםha./Ba.Timthe/ housesH9009H1004BHTd+Ncmpa
לְ/בַצֵּ֖רל/בצ֖רלְ/בַצֵּרל/בצרle./va.Tzerto/ fortifyH9005H1219HR+Vpcc
הַ/חוֹמָֽה\׃ה/חומה\הַ/חוֹמָֽה\׃ה/חומה\ha./cho.Mahthe/ city wallH9009H2346G\H9016HTd+Ncfsa

11 പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓൎത്തതുമില്ല.

Original Hebrew

וּ/מִקְוָ֣ה\׀ו/מקו֣ה\וּ/מִקְוָה\׀ו/מקוה\u./mik.Vahand/ a reservoirH9002H4724\H9015HC+Ncfsa
עֲשִׂיתֶ֗םעשית֗םעֲשִׂיתֶםעשיתם'a.si.Temyou madeH6213HHVqp2mp
בֵּ֚יןב֚יןבֵּיןביןbeinbetweenH0996GHAcmsc
הַ/חֹ֣מֹתַ֔יִםה/ח֣מת֔יםהַ/חֹמֹתַיִםה/חמתיםha./Cho.mo.Ta.yimthe/ two wallsH9009H2346GHTd+Ncfda
לְ/מֵ֖יל/מ֖ילְ/מֵיל/מיle./Meifor/ [the] water ofH9005H4325GHR+Ncmpc
הַ/בְּרֵכָ֣הה/ברכ֣ההַ/בְּרֵכָהה/ברכהha./be.re.Khahthe/ poolH9009H1295HHTd+Ncfsa
הַ/יְשָׁנָ֑הה/ישנ֑ההַ/יְשָׁנָהה/ישנהha/y.sha.Nah<the>/ oldH9009H3465HHTd+Aafsa
וְ/לֹ֤או/ל֤אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
הִבַּטְתֶּם֙הבטתם֙הִבַּטְתֶּםהבטתםhi.ba.Temyou lookedH5027HVhp2mp
אֶל\־אל\אֶל\־אל\'el-toH0413\H9014HR
עֹשֶׂ֔י/הָעש֔י/העֹשֶׂי/הָעשי/ה'o.Sei./ha[the] [one who] made/ itH6213HH9034HVqrmpc+Sp3fs
וְ/יֹצְרָ֥/הּו/יצר֥/הוְ/יֹצְרָ/הּו/יצר/הve./yo.tze.Ra/hand/ [the] [one who] planned/ itH9002H3335IH9034HC+Vqrmsc+Sp3fs
מֵֽ/רָח֖וֹקמ/רח֖וקמֵֽ/רָחוֹקמ/רחוקme./ra.Chokfrom/ distant [time]H9006H7350HR+Aamsa
לֹ֥אל֥אלֹאלאlo'notH3808HTn
רְאִיתֶֽם\׃ראיתם\רְאִיתֶֽם\׃ראיתם\re.'i.Temyou consideredH7200G\H9016HVqp2mp

12 അന്നു സൈന്യങ്ങളുടെ യഹോവയായ കൎത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും

Original Hebrew

וַ/יִּקְרָ֗או/יקר֗אוַ/יִּקְרָאו/יקראva/i.yik.Ra'and/ he calledH9001H7121GHc+Vqw3ms
אֲדֹנָ֧יאדנ֧יאֲדֹנָיאדני'a.do.Nai[the] LordH0136HNpt
יְהוִ֛היהו֛היְהוִהיהוהYah.wehYahwehH3069HNpt
צְבָא֖וֹתצבא֖ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֑וּאה/ה֑ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
לִ/בְכִי֙ל/בכי֙לִ/בְכִיל/בכיli/v.Khifor/ weepingH9005H1065HR+Ncmsa
וּ/לְ/מִסְפֵּ֔דו/ל/מספ֔דוּ/לְ/מִסְפֵּדו/ל/מספדu./le./mis.Pedand/ for/ wailingH9002H9005H4553HC+R+Ncmsa
וּ/לְ/קָרְחָ֖הו/ל/קרח֖הוּ/לְ/קָרְחָהו/ל/קרחהu./le./ka.re.Chahand/ for/ baldnessH9002H9005H7144HC+R+Ncfsa
וְ/לַ/חֲגֹ֥רו/ל/חג֥רוְ/לַ/חֲגֹרו/ל/חגרve./la./cha.Gorand/ for/ girding ofH9002H9005H2296HC+R+Vqcc
שָֽׂק\׃שק\שָֽׂק\׃שק\SaksackclothH8242\H9016HNcmsa

13 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.

Original Hebrew

וְ/הִנֵּ֣ה\׀ו/הנ֣ה\וְ/הִנֵּה\׀ו/הנה\ve./hi.Nehand/ there!H9002H2009\H9015HC+Tj
שָׂשׂ֣וֹןשש֣וןשָׂשׂוֹןששוןsa.SonjoyH8342HNcmsa
וְ/שִׂמְחָ֗הו/שמח֗הוְ/שִׂמְחָהו/שמחהve./sim.Chahand/ gladnessH9002H8057HC+Ncfsa
הָרֹ֤ג\׀הר֤ג\הָרֹג\׀הרג\ha.Rogthey are killingH2026\H9015HVqaa
בָּקָר֙בקר֙בָּקָרבקרba.KarcattleH1241HNcbsa
וְ/שָׁחֹ֣טו/שח֣טוְ/שָׁחֹטו/שחטve./sha.Chotand/ they are slaughteringH9002H7819AHC+Vqaa
צֹ֔אןצ֔אןצֹאןצאןTzonsheepH6629GHNcbsa
אָכֹ֥לאכ֥לאָכֹלאכל'a.Kholthey are eatingH0398HVqaa
בָּשָׂ֖רבש֖רבָּשָׂרבשרba.SarmeatH1320HNcmsa
וְ/שָׁת֣וֹתו/שת֣ותוְ/שָׁתוֹתו/שתותve./sha.Totand/ they are drinkingH9002H8354HC+Vqaa
יָ֑יִןי֑יןיָיִןייןYa.yinwineH3196HNcmsa
אָכ֣וֹלאכ֣ולאָכוֹלאכול'a.Kholwe will eatH0398HVqaa
וְ/שָׁת֔וֹו/שת֔ווְ/שָׁתוֹו/שתוve./sha.Toand/ we will drinkH9002H8354HC+Vqaa
כִּ֥יכ֥יכִּיכיkiforH3588AHTc
מָחָ֖רמח֖רמָחָרמחרma.ChartomorrowH4279HNcmsa
נָמֽוּת\׃נמות\נָמֽוּת\׃נמות\na.Mutwe will dieH4191\H9016HVqi1cp

14 സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതു: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു.

Original Hebrew

וְ/נִגְלָ֥הו/נגל֥הוְ/נִגְלָהו/נגלהve./nig.Lahand/ he has revealed himselfH9001H1540HHc+VNq3ms
בְ/אָזְנָ֖/יב/אזנ֖/יבְ/אָזְנָ/יב/אזנ/יve./'a.ze.Na/iin/ ears/ myH9003H0241GH9020HR+Ncfdc+Sp1bs
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt
צְבָא֑וֹתצבא֑ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa
אִם\־אם\אִם\־אם\'im-ifH0518H\H9014HTc
יְ֠כֻפַּרי֠כפריְכֻפַּריכפרYe.khu.parit will be atoned forH3722AHVPi3ms
הֶ/עָוֹ֨ןה/עו֨ןהֶ/עָוֹןה/עוןhe./'a.Vonthe/ iniquityH9009H5771GHTd+Ncmsa
הַ/זֶּ֤הה/ז֤ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
לָ/כֶם֙ל/כם֙לָ/כֶםל/כםla./Khemfor/ youH9005H9036HR+Sp2mp
עַד\־עד\עַד\־עד\'ad-untilH5704\H9014HR
תְּמֻת֔וּ/ןתמת֔ו/ןתְּמֻתוּ/ןתמתו/ןte.mu.Tu/nyou will die/ !H4191H9013HVqi2mp+Sn
אָמַ֛ראמ֛ראָמַראמר'a.Marhe saysH0559HVqp3ms
אֲדֹנָ֥יאדנ֥יאֲדֹנָיאדני'a.do.Nai[the] LordH0136HNpt
יְהוִ֖היהו֖היְהוִהיהוהYah.wehYahwehH3069HNpt
צְבָאֽוֹת\׃\ \פצבאות\\ \פצְבָאֽוֹת\׃\ \פצבאות\\ \פtze.va.'otof hostsH6635B\H9016\ \H9017HNcfpa

15 സൈന്യങ്ങളുടെ യഹോവയായ കൎത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;

Original Hebrew

כֹּ֥הכ֥הכֹּהכהkohthusH3541HD
אָמַ֛ראמ֛ראָמַראמר'a.Marhe saysH0559HVqp3ms
אֲדֹנָ֥יאדנ֥יאֲדֹנָיאדני'a.do.Nai[the] LordH0136HNpt
יְהוִ֖היהו֖היְהוִהיהוהYah.wehYahwehH3069HNpt
צְבָא֑וֹתצבא֑ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa
לֶךְ\־לך\לֶךְ\־לך\lekh-comeH1980G\H9014HVqv2ms
בֹּא֙בא֙בֹּאבאbo'goH0935GHVqv2ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הַ/סֹּכֵ֣ןה/סכ֣ןהַ/סֹּכֵןה/סכןha./so.Khenthe/ stewardH9009H5532HTd+Vqrmsa
הַ/זֶּ֔הה/ז֔ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm
עַל\־על\עַל\־על\'al-toH5921A\H9014HR
שֶׁבְנָ֖אשבנ֖אשֶׁבְנָאשבנאshev.Na'ShebnaH7644HNpm
אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhoH0834AHTr
עַל\־על\עַל\־על\'al-[is] overH5921A\H9014HR
הַ/בָּֽיִת\׃ה/בית\הַ/בָּֽיִת\׃ה/בית\ha./Ba.yitthe/ houseH9009H1004P\H9016HTd+Ncmsa

16 നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആൎക്കായിട്ടു? ഉയൎന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാൎപ്പിടം കൊത്തിയുണ്ടാക്കുന്നു.

Original Hebrew

מַה\־מה\מַה\־מה\mah-what?H4100\H9014HPi
לְּ/ךָ֥ל/ך֥לְּ/ךָל/ךle./Kha[belongs] to/ youH9005H9031HR+Sp2ms
פֹה֙פה֙פֹהפהfohhereH6311HD
וּ/מִ֣יו/מ֣יוּ/מִיו/מיu./Miand/ who?H9002H4310HC+Pi
לְ/ךָ֣ל/ך֣לְ/ךָל/ךle./Kha[belongs] to/ youH9005H9031HR+Sp2ms
פֹ֔הפ֔הפֹהפהFohhereH6311HD
כִּֽי\־כי\כִּֽי\־כי\ki-thatH3588A\H9014HTc
חָצַ֧בְתָּחצ֧בתחָצַבְתָּחצבתcha.Tzav.tayou have dug outH2672HVqp2ms
לְּ/ךָ֛ל/ך֛לְּ/ךָל/ךle./Khafor/ yourselfH9005H9031HR+Sp2ms
פֹּ֖הפ֖הפֹּהפהpohhereH6311HD
קָ֑בֶרק֑ברקָבֶרקברKa.vera tombH6913HNcmsa
חֹצְבִ֤יחצב֤יחֹצְבִיחצביcho.tze.Vidigging outH2672HVqrmsc
מָרוֹם֙מרום֙מָרוֹםמרוםma.rOmhigh placeH4791HNcmsa
קִבְר֔/וֹקבר֔/וקִבְר/וֹקבר/וkiv.R/otomb/ hisH6913H9023HNcmsc+Sp3ms
חֹקְקִ֥יחקק֥יחֹקְקִיחקקיcho.ke.KicuttingH2710HVqrmsc
בַ/סֶּ֖לַעב/ס֖לעבַ/סֶּלַעב/סלעva./Se.la'in the/ rockH9003H5553HHRd+Ncmsa
מִשְׁכָּ֥ןמשכ֥ןמִשְׁכָּןמשכןmish.Kana dwellingH4908HNcmsa
לֽ/וֹ\׃ל/ו\לֽ/וֹ\׃ל/ו\l/ofor <the>/ himselfH9005H9033\H9016HRd+Sp3ms

17 എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.

Original Hebrew

הִנֵּ֤ההנ֤ההִנֵּההנהhi.Nehthere!H2009HTj
יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt
מְטַלְטֶלְ/ךָ֔מטלטל/ך֔מְטַלְטֶלְ/ךָמטלטל/ךme.tal.tel./Kha[is] about to hurl away/ youH2904H9031HVprmsc+Sp2ms
טַלְטֵלָ֖הטלטל֖הטַלְטֵלָהטלטלהtal.te.LahhurlingH2925HNcfsa
גָּ֑בֶרג֑ברגָּבֶרגברGa.verO manH1397HNcmsa
וְ/עֹטְ/ךָ֖ו/עט/ך֖וְ/עֹטְ/ךָו/עט/ךve./'o.te./Khaand/ [is] about to grasp/ youH9002H5844BH9031HC+Vqrmsc+Sp2ms
עָטֹֽה\׃עטה\עָטֹֽה\׃עטה\'a.Tohcompletely <to grasp>H5844B\H9016HVqaa

18 അവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.

Original Hebrew

צָנ֤וֹףצנ֤וףצָנוֹףצנוףtza.Nofcertainly <to wind up>H6801HVqaa
יִצְנָפְ/ךָ֙יצנפ/ך֙יִצְנָפְ/ךָיצנפ/ךyitz.na.fe./Khahe will wind up/ youH6801H9031HVqi3ms+Sp2ms
צְנֵפָ֔הצנפ֔הצְנֵפָהצנפהtze.ne.Faha windingH6802HNcfsa
כַּדּ֕וּרכד֕ורכַּדּוּרכדורka.Dura ballH1754BHNcmsa
אֶל\־אל\אֶל\־אל\'el-toH0413\H9014HR
אֶ֖רֶץא֖רץאֶרֶץארץ'E.retza landH0776GHNcfsa
רַחֲבַ֣תרחב֣תרַחֲבַתרחבתra.cha.Vatbroad ofH7342HHAafsc
יָדָ֑יִםיד֑יםיָדָיִםידיםya.Da.yimboth handsH3027QHNcbda
שָׁ֣מָּ/הש֣מ/השָׁמָּ/השמ/הSha.ma/hthere/ <towards>H8033GH9011HD+Sd
תָמ֗וּתתמ֗ותתָמוּתתמותta.Mutyou will dieH4191HVqi2ms
וְ/שָׁ֙מָּ/ה֙ו/ש֙מ/ה֙וְ/שָׁמָּ/הו/שמ/הve./Sha.ma/hand/ there/ <towards>H9002H8033GH9011HC+D+Sd
מַרְכְּב֣וֹתמרכב֣ותמַרְכְּבוֹתמרכבותmar.ke.Vot[the] chariots ofH4818HNcfpc
כְּבוֹדֶ֔/ךָכבוד֔/ךכְּבוֹדֶ/ךָכבוד/ךke.vo.De./khasplendor/ yourH3519H9021HNcmsc+Sp2ms
קְל֖וֹןקל֖וןקְלוֹןקלוןke.Lon[will be] [the] disgrace ofH7036HNcmsc
בֵּ֥יתב֥יתבֵּיתביתbeit[the] house ofH1004PHNcmsc
אֲדֹנֶֽי/ךָ\׃אדני/ך\אֲדֹנֶֽי/ךָ\׃אדני/ך\'a.do.Nei./khamaster<s>/ yourH0113H9021\H9016HNcmpc+Sp2ms

19 ഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.

Original Hebrew

וַ/הֲדַפְתִּ֖י/ךָו/הדפת֖י/ךוַ/הֲדַפְתִּי/ךָו/הדפתי/ךva./ha.daf.Ti./khaand/ I will push/ youH9001H1920H9031Hc+Vqq1cs+Sp2ms
מִ/מַּצָּבֶ֑/ךָמ/מצב֑/ךמִ/מַּצָּבֶ/ךָמ/מצב/ךmi./ma.tza.Ve./khafrom/ office/ yourH9006H4673H9021HR+Ncmsc+Sp2ms
וּ/מִ/מַּעֲמָֽדְ/ךָ֖ו/מ/מעמד/ך֖וּ/מִ/מַּעֲמָֽדְ/ךָו/מ/מעמד/ךu./mi./ma.'a.ma.de./Khaand/ from/ post/ yourH9002H9006H4612H9021HC+R+Ncmsc+Sp2ms
יֶהֶרְסֶֽ/ךָ\׃יהרס/ך\יֶהֶרְסֶֽ/ךָ\׃יהרס/ך\ye.her.Se./khahe will tear down/ youH2040H9031\H9016HVqi3ms+Sp2ms

20 അന്നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.

Original Hebrew

וְ/הָיָ֖הו/הי֖הוְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֑וּאה/ה֑ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
וְ/קָרָ֣אתִיו/קר֣אתיוְ/קָרָאתִיו/קראתיve./ka.Ra.tiand/ I will summonH9001H7121GHc+Vqq1cs
לְ/עַבְדִּ֔/יל/עבד֔/ילְ/עַבְדִּ/יל/עבד/יle./'av.D/i<to>/ servant/ myH9005H5650H9020HR+Ncmsc+Sp1bs
לְ/אֶלְיָקִ֖יםל/אליק֖יםלְ/אֶלְיָקִיםל/אליקיםle./'el.ya.Kim<to>/ EliakimH9005H0471GHR+Npm
בֶּן\־בן\בֶּן\־בן\ben-[the] son ofH1121A\H9014HNcmsc
חִלְקִיָּֽהוּ\׃חלקיהו\חִלְקִיָּֽהוּ\׃חלקיהו\chil.ki.Ya.huHilkiahH2518G\H9016HNpm

21 അവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.

Original Hebrew

וְ/הִלְבַּשְׁתִּ֣י/וו/הלבשת֣י/ווְ/הִלְבַּשְׁתִּי/וו/הלבשתי/וve./hil.bash.Ti/vand/ I will clothe/ himH9001H3847H9033Hc+Vhq1cs+Sp3ms
כֻּתָּנְתֶּ֗/ךָכתנת֗/ךכֻּתָּנְתֶּ/ךָכתנת/ךku.ta.ne.Te./khatunic/ yourH3801H9021HNcfsc+Sp2ms
וְ/אַבְנֵֽטְ/ךָ֙ו/אבנט/ך֙וְ/אַבְנֵֽטְ/ךָו/אבנט/ךve./'av.ne.te./Khaand/ sash/ yourH9002H0073H9021HC+Ncmsc+Sp2ms
אֲחַזְּקֶ֔/נּוּאחזק֔/נואֲחַזְּקֶ/נּוּאחזק/נו'a.chaz.ze.Ke./nuI will make firm on/ himH2388GH9033HVpi1cs+Sp3ms
וּ/מֶֽמְשֶׁלְתְּ/ךָ֖ו/ממשלת/ך֖וּ/מֶֽמְשֶׁלְתְּ/ךָו/ממשלת/ךu./mem.shel.te./Khaand/ authority/ yourH9002H4475H9021HC+Ncfsc+Sp2ms
אֶתֵּ֣ןאת֣ןאֶתֵּןאתן'e.TenI will putH5414GHVqi1cs
בְּ/יָד֑/וֹב/יד֑/ובְּ/יָד/וֹב/יד/וbe./ya.D/oin/ hand/ hisH9003H3027GH9023HR+Ncbsc+Sp3ms
וְ/הָיָ֥הו/הי֥הוְ/הָיָהו/היהve./ha.Yahand/ he will becomeH9001H1961Hc+Vqq3ms
לְ/אָ֛בל/א֛בלְ/אָבל/אבle./'Av<into>/ a fatherH9005H0001GHR+Ncmsa
לְ/יוֹשֵׁ֥בל/יוש֥בלְ/יוֹשֵׁבל/יושבle./yo.Shevof/ [the] inhabitant[s] ofH9005H3427HR+Vqrmsc
יְרוּשָׁלִַ֖םירושל֖םיְרוּשָׁלִַםירושלםye.ru.sha.LimJerusalemH3389HNpl
וּ/לְ/בֵ֥יתו/ל/ב֥יתוּ/לְ/בֵיתו/ל/ביתu./le./Veitand/ of/ [the] house ofH9002H9005H1004MHC+R+Ncmsc
יְהוּדָֽה\׃יהודה\יְהוּדָֽה\׃יהודה\ye.hu.DahJudahH3063G\H9016HNpl

22 ഞാൻ ദാവീദ്ഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.

Original Hebrew

וְ/נָתַתִּ֛יו/נתת֛יוְ/נָתַתִּיו/נתתיve./na.ta.Tiand/ I will putH9001H5414HHc+Vqq1cs
מַפְתֵּ֥חַמפת֥חמַפְתֵּחַמפתחmaf.Te.ach[the] key ofH4668HNcmsc
בֵּית\־בית\בֵּית\־בית\beit-[the] house ofH1004M\H9014HNcmsc
דָּוִ֖דדו֖דדָּוִדדודda.VidDavidH1732HNpm
עַל\־על\עַל\־על\'al-onH5921A\H9014HR
שִׁכְמ֑/וֹשכמ֑/ושִׁכְמ/וֹשכמ/וshikh.M/oshoulder/ hisH7926H9023HNcmsc+Sp3ms
וּ/פָתַח֙ו/פתח֙וּ/פָתַחו/פתחu./fa.Tachand/ he will openH9001H6605AHc+Vqq3ms
וְ/אֵ֣יןו/א֣יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc
סֹגֵ֔רסג֔רסֹגֵרסגרso.Ger[will be one who] shutsH5462HVqrmsa
וְ/סָגַ֖רו/סג֖רוְ/סָגַרו/סגרve./sa.Garand/ he will shutH9001H5462Hc+Vqq3ms
וְ/אֵ֥יןו/א֥יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc
פֹּתֵֽחַ\׃פתח\פֹּתֵֽחַ\׃פתח\po.Te.ach[will be one who] opensH6605A\H9016HVqrmsa

23 ഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.

Original Hebrew

וּ/תְקַעְתִּ֥י/וו/תקעת֥י/ווּ/תְקַעְתִּי/וו/תקעתי/וu./te.ka'.Ti/vand/ I will drive/ himH9001H8628H9033Hc+Vqq1cs+Sp3ms
יָתֵ֖דית֖דיָתֵדיתדya.Teda tent pegH3489HNcfsa
בְּ/מָק֣וֹםב/מק֣וםבְּ/מָקוֹםב/מקוםbe./ma.Komin/ a placeH9003H4725HR+Ncmsa
נֶאֱמָ֑ןנאמ֑ןנֶאֱמָןנאמןne.'e.ManfirmH0539HVNrmsa
וְ/הָיָ֛הו/הי֛הוְ/הָיָהו/היהve./ha.Yahand/ he will becomeH9001H1961Hc+Vqq3ms
לְ/כִסֵּ֥אל/כס֥אלְ/כִסֵּאל/כסאle./khi.Se'<into>/ a seat ofH9005H3678IHR+Ncmsc
כָב֖וֹדכב֖ודכָבוֹדכבודkha.VodhonorH3519HNcmsa
לְ/בֵ֥יתל/ב֥יתלְ/בֵיתל/ביתle./Veitfor/ [the] house ofH9005H1004MHR+Ncmsc
אָבִֽי/ו\׃אבי/ו\אָבִֽי/ו\׃אבי/ו\'a.Vi/vfather/ hisH0001GH9023\H9016HNcmsc+Sp3ms

24 അവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.

Original Hebrew

וְ/תָל֨וּו/תל֨ווְ/תָלוּו/תלוve./ta.Luand/ they will hangH9001H8518Hc+Vqq3cp
עָלָ֜י/ועל֜י/ועָלָי/ועלי/ו'a.La/von/ himH5921AH9033HR+Sp3ms
כֹּ֣ל\׀כ֣ל\כֹּל\׀כל\kolallH3605\H9015HNcmsc
כְּב֣וֹדכב֣ודכְּבוֹדכבודke.Vod[the] honor ofH3519HNcmsc
בֵּית\־בית\בֵּית\־בית\beit-[the] house ofH1004M\H9014HNcmsc
אָבִ֗י/ואב֗י/ואָבִי/ואבי/ו'a.Vi/vfather/ hisH0001GH9023HNcmsc+Sp3ms
הַ/צֶּֽאֱצָאִים֙ה/צאצאים֙הַ/צֶּֽאֱצָאִיםה/צאצאיםha./tze.'e.tza.'Imthe/ descendantsH9009H6631HTd+Ncmpa
וְ/הַ/צְּפִע֔וֹתו/ה/צפע֔ותוְ/הַ/צְּפִעוֹתו/ה/צפעותve./ha./tze.fi.'otand/ the/ offshoot<s>H9002H9009H6849HC+Td+Ncfpa
כֹּ֖לכ֖לכֹּלכלkolallH3605HNcmsc
כְּלֵ֣יכל֣יכְּלֵיכליke.Lei[the] vessels ofH3627HNcmpc
הַ/קָּטָ֑ןה/קט֑ןהַ/קָּטָןה/קטןha./ka.Tanthe/ smallH9009H6996AHTd+Aamsa
מִ/כְּלֵי֙מ/כלי֙מִ/כְּלֵימ/כליmi./ke.Leifrom/ [the] vessels ofH9006H3627HR+Ncmpc
הָֽ/אַגָּנ֔וֹתה/אגנ֔ותהָֽ/אַגָּנוֹתה/אגנותha./'a.ga.Notthe/ bowlsH9009H0101HTd+Ncfpa
וְ/עַ֖דו/ע֖דוְ/עַדו/עדve./'Adand/ untoH9002H5704HC+R
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
כְּלֵ֥יכל֥יכְּלֵיכליke.Lei[the] vessels ofH3627HNcmpc
הַ/נְּבָלִֽים\׃ה/נבלים\הַ/נְּבָלִֽים\׃ה/נבלים\ha./ne.va.Limthe/ jarsH9009H5035A\H9016HTd+Ncmpa

25 അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകൎന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

Original Hebrew

בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֗וּאה/ה֗ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
נְאֻם֙נאם֙נְאֻםנאםne.'Um[the] utterance ofH5002HNcmsc
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt
צְבָא֔וֹתצבא֔ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa
תָּמוּשׁ֙תמוש֙תָּמוּשׁתמושta.Mushit will be removedH4185HVqi3fs
הַ/יָּתֵ֔דה/ית֔דהַ/יָּתֵדה/יתדhai./ya.Tedthe/ tent pegH9009H3489HTd+Ncfsa
הַ/תְּקוּעָ֖הה/תקוע֖ההַ/תְּקוּעָהה/תקועהha./te.ku.'Ahthat/ was drivenH9009H8628HTd+Vqsfsa
בְּ/מָק֣וֹםב/מק֣וםבְּ/מָקוֹםב/מקוםbe./ma.Komin/ a placeH9003H4725HR+Ncmsa
נֶאֱמָ֑ןנאמ֑ןנֶאֱמָןנאמןne.'e.ManfirmH0539HVNrmsa
וְ/נִגְדְּעָ֣הו/נגדע֣הוְ/נִגְדְּעָהו/נגדעהve./nig.de.'Ahand/ it will be cut downH9001H1438Hc+VNq3fs
וְ/נָפְלָ֗הו/נפל֗הוְ/נָפְלָהו/נפלהve./na.fe.Lahand/ it will fallH9001H5307GHc+Vqq3fs
וְ/נִכְרַת֙ו/נכרת֙וְ/נִכְרַתו/נכרתve./nikh.Ratand/ it will be cut offH9001H3772IHc+VNq3ms
הַ/מַּשָּׂ֣אה/מש֣אהַ/מַּשָּׂאה/משאha./ma.Sa'the/ burdenH9009H4853AHTd+Ncmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
עָלֶ֔י/הָעל֔י/העָלֶי/הָעלי/ה'a.Lei./ha[was] on/ itH5921AH9034HR+Sp3fs
כִּ֥יכ֥יכִּיכיkiforH3588AHTc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
דִּבֵּֽר\׃\ \סדבר\\ \סדִּבֵּֽר\׃\ \סדבר\\ \סdi.Berhe has spokenH1696G\H9016\ \H9018HVpp3ms