reltext

Chapter 17

1 ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.

Original Hebrew

מַשָּׂ֖אמש֖אמַשָּׂאמשאma.Sa'[the] oracle ofH4853BHNcmsc
דַּמָּ֑שֶׂקדמ֑שקדַּמָּשֶׂקדמשקda.Ma.sekDamascusH1834HNpl
הִנֵּ֤ההנ֤ההִנֵּההנהhi.Nehthere!H2009HTj
דַמֶּ֙שֶׂק֙דמ֙שק֙דַמֶּשֶׂקדמשקda.Me.sekDamascusH1834HNpl
מוּסָ֣רמוס֣רמוּסָרמוסרmu.Sar[is] about to be removedH5493HHVHsmsa
מֵ/עִ֔ירמ/ע֔ירמֵ/עִירמ/עירme./'Irfrom/ a cityH9006H5892BHR+Ncfsa
וְ/הָיְתָ֖הו/הית֖הוְ/הָיְתָהו/היתהve./ha.ye.Tahand/ it will beH9001H1961Hc+Vqq3fs
מְעִ֥ימע֥ימְעִימעיme.'Ia ruin ofH4596HNcmsc
מַפָּלָֽה\׃מפלה\מַפָּלָֽה\׃מפלה\ma.pa.Laha ruinH4654A\H9016HNcfsa

2 അരോവേർപട്ടണങ്ങൾ നിൎജ്ജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.

Original Hebrew

עֲזֻב֖וֹתעזב֖ותעֲזֻבוֹתעזבותa.zu.Vot[will be] abandonedH5800AHVqsfpa
עָרֵ֣יער֣יעָרֵיערי'a.Rei[the] cities ofH5892BHNcmpc
עֲרֹעֵ֑רערע֑רעֲרֹעֵרערער'a.ro.'ErAroerH6177GHNpl
לַ/עֲדָרִ֣יםל/עדר֣יםלַ/עֲדָרִיםל/עדריםla./'a.da.Rimfor/ flocksH9005H5739HR+Ncmpa
תִּֽהְיֶ֔ינָהתהי֔ינהתִּֽהְיֶינָהתהיינהtih.Yei.nahthey will beH1961HVqi3fp
וְ/רָבְצ֖וּו/רבצ֖ווְ/רָבְצוּו/רבצוve./ra.ve.Tzuand/ they will lie downH9001H7257Hc+Vqq3cp
וְ/אֵ֥יןו/א֥יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc
מַחֲרִֽיד\׃מחריד\מַחֲרִֽיד\׃מחריד\ma.cha.Rid[will be one who] terrifiesH2729\H9016HVhrmsa

3 എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

Original Hebrew

וְ/נִשְׁבַּ֤תו/נשב֤תוְ/נִשְׁבַּתו/נשבתve./nish.Batand/ it will ceaseH9001H7673AHc+VNq3ms
מִבְצָר֙מבצר֙מִבְצָרמבצרmiv.TzarfortressH4013HNcmsa
מֵֽ/אֶפְרַ֔יִםמ/אפר֔יםמֵֽ/אֶפְרַיִםמ/אפריםme./'ef.Ra.yimfrom/ EphraimH9006H0669GHR+Npm
וּ/מַמְלָכָ֥הו/ממלכ֥הוּ/מַמְלָכָהו/ממלכהu./mam.la.Khahand/ kingshipH9002H4467HC+Ncfsa
מִ/דַּמֶּ֖שֶׂקמ/דמ֖שקמִ/דַּמֶּשֶׂקמ/דמשקmi./da.Me.sekfrom/ DamascusH9006H1834HR+Npl
וּ/שְׁאָ֣רו/שא֣רוּ/שְׁאָרו/שארu./she.'Arand/ [the] remnant ofH9002H7605HC+Ncmsc
אֲרָ֑םאר֑םאֲרָםארם'a.RamAramH0758IHNpl
כִּ/כְב֤וֹדכ/כב֤ודכִּ/כְבוֹדכ/כבודki/kh.Vodlike/ [the] glory ofH9004H3519HR+Ncmsc
בְּנֵֽי\־בני\בְּנֵֽי\־בני\be.nei-[the] people ofH1121G\H9014HNcmpc
יִשְׂרָאֵל֙ישראל֙יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
יִֽהְי֔וּיהי֔ויִֽהְיוּיהיוyih.Yuthey will beH1961HVqi3mp
נְאֻ֖םנא֖םנְאֻםנאםne.'Um[the] utterance ofH5002HNcmsc
יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt
צְבָאֽוֹת\׃\ \סצבאות\\ \סצְבָאֽוֹת\׃\ \סצבאות\\ \סtze.va.'otof hostsH6635B\H9016\ \H9018HNcfpa

4 അന്നാളിൽ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.

Original Hebrew

וְ/הָיָה֙ו/היה֙וְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms
בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֔וּאה/ה֔ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
יִדַּ֖ליד֖ליִדַּלידלyi.Dalit will become lowH1809HVqi3ms
כְּב֣וֹדכב֣ודכְּבוֹדכבודke.Vod[the] glory ofH3519HNcmsc
יַעֲקֹ֑ביעק֑ביַעֲקֹביעקבya.'a.KoJacobH3290HNpm
וּ/מִשְׁמַ֥ןו/משמ֥ןוּ/מִשְׁמַןו/משמןu./mish.Manand/ [the] fatness ofH9002H4924BHC+Ncmsc
בְּשָׂר֖/וֹבשר֖/ובְּשָׂר/וֹבשר/וbe.sa.R/oflesh/ itsH1320H9023HNcmsc+Sp3ms
יֵרָזֶֽה\׃ירזה\יֵרָזֶֽה\׃ירזה\ye.ra.Zehit will be made leanH7329\H9016HVNi3ms

5 അതു കൊയ്ത്തുകാരൻ വിളചേൎത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ റെഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

Original Hebrew

וְ/הָיָ֗הו/הי֗הוְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms
כֶּֽ/אֱסֹף֙כ/אסף֙כֶּֽ/אֱסֹףכ/אסףke./'e.Soflike/ [the] gathering ofH9004H0622HR+Vqcc
קָצִ֣ירקצ֣ירקָצִירקצירka.Tzira harvest ofH7105AHNcmsc
קָמָ֔הקמ֔הקָמָהקמהka.Mahstanding grainH7054HNcfsa
וּ/זְרֹע֖/וֹו/זרע֖/ווּ/זְרֹע/וֹו/זרע/וu./ze.ro.'/Oand/ arm/ hisH9002H2220H9023HC+Ncfsc+Sp3ms
שִׁבֳּלִ֣יםשבל֣יםשִׁבֳּלִיםשבליםshi.bo.Limears of grainH7641BHNcmpa
יִקְצ֑וֹריקצ֑וריִקְצוֹריקצורyik.Tzorsomeone will reapH7114BHVqi3ms
וְ/הָיָ֛הו/הי֛הוְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms
כִּ/מְלַקֵּ֥טכ/מלק֥טכִּ/מְלַקֵּטכ/מלקטki/m.la.Ketlike/ [one who] gathersH9004H3950HR+Vprmsa
שִׁבֳּלִ֖יםשבל֖יםשִׁבֳּלִיםשבליםshi.bo.Limears of grainH7641BHNcmpa
בְּ/עֵ֥מֶקב/ע֥מקבְּ/עֵמֶקב/עמקbe./'E.mekin/ [the] valley ofH9003H6010PHR+Ncmsc
רְפָאִֽים\׃רפאים\רְפָאִֽים\׃רפאים\re.fa.'ImRephaimH7497G\H9016HNgbpa

6 ഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Original Hebrew

וְ/נִשְׁאַר\־ו/נשאר\וְ/נִשְׁאַר\־ו/נשאר\ve./nish.'ar-and/ it will be leftH9001H7604\H9014Hc+VNq3ms
בּ֤/וֹב֤/ובּ/וֹב/וb/oin/ itH9003H9033HR+Sp3ms
עֽוֹלֵלֹת֙עוללת֙עֽוֹלֵלֹתעוללתo.le.LotgleaningsH5955HNcfpa
כְּ/נֹ֣קֶףכ/נ֣קףכְּ/נֹקֶףכ/נקףke./No.keflike/ [the] beating ofH9004H5363HR+Ncmsc
זַ֔יִתז֔יתזַיִתזיתZa.yitan olive treeH2132HHNcmsa
שְׁנַ֧יִםשנ֧יםשְׁנַיִםשניםshe.Na.yimtwoH8147HAcbda
שְׁלֹשָׁ֛השלש֛השְׁלֹשָׁהשלשהshe.lo.ShahthreeH7969HAcbsa
גַּרְגְּרִ֖יםגרגר֖יםגַּרְגְּרִיםגרגריםgar.ge.RimolivesH1620HNcmpa
בְּ/רֹ֣אשׁב/ר֣אשבְּ/רֹאשׁב/ראשbe./Roshat/ [the] top ofH9003H7218IHR+Ncmsc
אָמִ֑יראמ֑יראָמִיראמיר'a.Mir[the] tree-topH0534HNcmsa
אַרְבָּעָ֣הארבע֣האַרְבָּעָהארבעה'ar.ba.'AhfourH0702HAcbsa
חֲמִשָּׁ֗החמש֗החֲמִשָּׁהחמשהcha.mi.ShahfiveH2568HAcbsa
בִּ/סְעִפֶ֙י/הָ֙ב/סעפ֙י/ה֙בִּ/סְעִפֶי/הָב/סעפי/הbi/s.'i.Fei./haon/ branches/ itsH9003H5585H9024HR+Ncmpc+Sp3fs
פֹּֽרִיָּ֔הפרי֔הפֹּֽרִיָּהפריהpo.ri.Yahfruit-bearingH6509HVqrfsa
נְאֻם\־נאם\נְאֻם\־נאם\ne.'um-[the] utterance ofH5002\H9014HNcmsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
אֱלֹהֵ֥יאלה֥יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
יִשְׂרָאֵֽל\׃\ \סישראל\\ \סיִשְׂרָאֵֽל\׃\ \סישראל\\ \סYis.ra.'ElIsraelH3478\H9016\ \H9018HNpl

7 അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂൎയ്യസ്തംഭങ്ങളെയും നോക്കാതെയും

Original Hebrew

בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֔וּאה/ה֔ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
יִשְׁעֶ֥הישע֥היִשְׁעֶהישעהyish.'Ehhe will lookH8159HVqi3ms
הָ/אָדָ֖םה/אד֖םהָ/אָדָםה/אדםha./'a.Dam<the>/ personH9009H0120GHTd+Ncmsa
עַל\־על\עַל\־על\'al-onH5921A\H9014HR
עֹשֵׂ֑/הוּעש֑/הועֹשֵׂ/הוּעש/הו'o.Se./humaker/ hisH6213HH9033HVqrmsc+Sp3ms
וְ/עֵינָ֕י/וו/עינ֕י/ווְ/עֵינָי/וו/עיני/וve./'ei.Na/vand/ eyes/ hisH9002H5869AH9023HC+Ncfdc+Sp3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
קְד֥וֹשׁקד֥ושקְדוֹשׁקדושke.Do.osh[the] holy [one] ofH6918GHAamsc
יִשְׂרָאֵ֖לישרא֖ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
תִּרְאֶֽינָה\׃תראינה\תִּרְאֶֽינָה\׃תראינה\tir.'Ei.nahthey will seeH7200G\H9016HVqi3fp

8 തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.

Original Hebrew

וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
יִשְׁעֶ֔הישע֔היִשְׁעֶהישעהyish.'Ehhe will lookH8159HVqi3ms
אֶל\־אל\אֶל\־אל\'el-toH0413\H9014HR
הַֽ/מִּזְבְּח֖וֹתה/מזבח֖ותהַֽ/מִּזְבְּחוֹתה/מזבחותha./miz.be.Chotthe/ altarsH9009H4196HTd+Ncfpa
מַעֲשֵׂ֣המעש֣המַעֲשֵׂהמעשהma.'a.Seh[the] work ofH4639GHNcmsc
יָדָ֑י/ויד֑י/ויָדָי/וידי/וya.Da/vhands/ hisH3027GH9023HNcbdc+Sp3ms
וַ/אֲשֶׁ֨רו/אש֨רוַ/אֲשֶׁרו/אשרva./'a.Sherand/ [that] whichH9002H0834AHC+Tr
עָשׂ֤וּעש֤ועָשׂוּעשו'a.Suthey have madeH6213HHVqp3cp
אֶצְבְּעֹתָי/ו֙אצבעתי/ו֙אֶצְבְּעֹתָי/ואצבעתי/ו'etz.be.'o.Ta/vfingers/ hisH0676H9023HNcfpc+Sp3ms
לֹ֣אל֣אלֹאלאlo'notH3808HTn
יִרְאֶ֔הירא֔היִרְאֶהיראהyir.'Ehhe will seeH7200GHVqi3ms
וְ/הָ/אֲשֵׁרִ֖יםו/ה/אשר֖יםוְ/הָ/אֲשֵׁרִיםו/ה/אשריםve./ha./'a.she.Rimand/ the/ Asherah polesH9002H9009H0842HC+Td+Ntmpa
וְ/הָ/חַמָּנִֽים\׃ו/ה/חמנים\וְ/הָ/חַמָּנִֽים\׃ו/ה/חמנים\ve./ha./cha.ma.Nimand/ the/ incense altarsH9002H9009H2553\H9016HC+Td+Ncmpa

9 അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോൎയ്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിൎജ്ജനദേശം പോലെയാകും; അവ ശൂന്യമായ്തീരും.

Original Hebrew

בַּ/יּ֨וֹםב/י֨וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa
הַ/ה֜וּאה/ה֜ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms
יִהְי֣וּ\׀יהי֣ו\יִהְיוּ\׀יהיו\yih.Yuthey will beH1961\H9015HVqi3mp
עָרֵ֣יער֣יעָרֵיערי'a.Rei[the] cities ofH5892BHNcmpc
מָעֻזּ֗/וֹמעז֗/ומָעֻזּ/וֹמעז/וma.'u.Z/orefuge/ hisH4581H9023HNcmsc+Sp3ms
כַּ/עֲזוּבַ֤תכ/עזוב֤תכַּ/עֲזוּבַתכ/עזובתka./'a.zu.Vatlike/ [the] forsaken [place] ofH9004H5800AHR+Vqsfsc
הַ/חֹ֙רֶשׁ֙ה/ח֙רש֙הַ/חֹרֶשׁה/חרשha./Cho.reshthe/ forestH9009H2793HHTd+Ncmsa
וְ/הָ֣/אָמִ֔ירו/ה֣/אמ֔ירוְ/הָ/אָמִירו/ה/אמירve./Ha./'a.Mirand/ the/ tree-topH9002H9009H0534HC+Td+Ncmsa
אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr
עָזְב֔וּעזב֔ועָזְבוּעזבו'a.ze.Vuthey abandonedH5800AHVqp3cp
מִ/פְּנֵ֖ימ/פנ֖ימִ/פְּנֵימ/פניmi./pe.Nei<from>/ because ofH9006H6440IHR+Ncmpc
בְּנֵ֣יבנ֣יבְּנֵיבניbe.Nei[the] people ofH1121GHNcmpc
יִשְׂרָאֵ֑לישרא֑ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
וְ/הָיְתָ֖הו/הית֖הוְ/הָיְתָהו/היתהve./ha.ye.Tahand/ it will beH9001H1961Hc+Vqq3fs
שְׁמָמָֽה\׃שממה\שְׁמָמָֽה\׃שממה\she.ma.Maha desolationH8077A\H9016HNcfsa

10 നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓൎക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.

Original Hebrew

כִּ֤יכ֤יכִּיכיkiforH3588AHTc
שָׁכַ֙חַתְּ֙שכ֙חת֙שָׁכַחַתְּשכחתsha.Kha.chatyou have forgottenH7911HVqp2fs
אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc
יִשְׁעֵ֔/ךְישע֔/ךיִשְׁעֵ/ךְישע/ךyish.'E/khsalvation/ yourH3468H9022HNcmsc+Sp2fs
וְ/צ֥וּרו/צ֥ורוְ/צוּרו/צורve./Tzurand/ [the] rock ofH9002H6697HHC+Ncmsc
מָעֻזֵּ֖/ךְמעז֖/ךמָעֻזֵּ/ךְמעז/ךma.'u.Ze/khrefuge/ yourH4581H9022HNcmsc+Sp2fs
לֹ֣אל֣אלֹאלאlo'notH3808HTn
זָכָ֑רְתְּזכ֑רתזָכָרְתְּזכרתza.Kha.retyou have rememberedH2142HVqp2fs
עַל\־על\עַל\־על\'al-there-H5921A\H9014HR
כֵּ֗ןכ֗ןכֵּןכןKen-foreH3651CHD
תִּטְּעִי֙תטעי֙תִּטְּעִיתטעיti.te.'Iyou plantH5193HVqi2fs
נִטְעֵ֣ינטע֣ינִטְעֵינטעיnit.'Eiplantations ofH5194HNcmpc
נַעֲמָנִ֔יםנעמנ֔יםנַעֲמָנִיםנעמניםna.'a.ma.Nimpleasantness<es>H5282HNcmpa
וּ/זְמֹ֥רַתו/זמ֥רתוּ/זְמֹרַתו/זמרתu./ze.Mo.ratand/ [the] vine branch ofH9002H2156HC+Ncfsc
זָ֖רז֖רזָרזרzara strangerH2114AHAamsa
תִּזְרָעֶֽ/נּוּ\׃תזרע/נו\תִּזְרָעֶֽ/נּוּ\׃תזרע/נו\tiz.ra.'E./nuyou sow/ itH2232H9033\H9016HVqi2ms+Sp3ms

11 നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.

Original Hebrew

בְּ/י֤וֹםב/י֤וםבְּ/יוֹםב/יוםbe./Yomon/ [the] day ofH9003H3117GHR+Ncmsc
נִטְעֵ/ךְ֙נטע/ך֙נִטְעֵ/ךְנטע/ךnit.'e/Khplanting/ yourH5194H9022HNcmsc+Sp2fs
תְּשַׂגְשֵׂ֔גִיתשגש֔גיתְּשַׂגְשֵׂגִיתשגשגיte.sag.Se.giyou cause to growH7735HVpi2fs
וּ/בַ/בֹּ֖קֶרו/ב/ב֖קרוּ/בַ/בֹּקֶרו/ב/בקרu./va./Bo.kerand/ in the/ morningH9002H9003H1242HC+Rd+Ncmsa
זַרְעֵ֣/ךְזרע֣/ךזַרְעֵ/ךְזרע/ךzar.'E/khseed/ yourH2233GH9022HNcmsc+Sp2fs
תַּפְרִ֑יחִיתפר֑יחיתַּפְרִיחִיתפריחיtaf.Ri.chiyou cause to sproutH6524AHVhi2fs
נֵ֥דנ֥דנֵדנדneda heapH5067HNcmsa
קָצִ֛ירקצ֛ירקָצִירקצירka.Tzira harvestH7105AHNcmsa
בְּ/י֥וֹםב/י֥וםבְּ/יוֹםב/יוםbe./Yomin/ a day ofH9003H3117GHR+Ncmsc
נַחֲלָ֖הנחל֖הנַחֲלָהנחלהna.cha.Lah[being] sickH2470IHVNrfsa
וּ/כְאֵ֥בו/כא֥בוּ/כְאֵבו/כאבu./khe.'Evand/ painH9002H3511HC+Ncmsa
אָנֽוּשׁ\׃\ \סאנוש\\ \סאָנֽוּשׁ\׃\ \סאנוש\\ \ס'a.NushincurableH0605\H9016\ \H9018HAamsa

12 അയ്യോ, അനേകജാതികളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചൽ! അവർ പെരുവെള്ളങ്ങളുടെ ഇരെച്ചൽപോലെ ഇരെക്കുന്നു.

Original Hebrew

ה֗וֹיה֗ויהוֹיהויHowoe to!H1945HTj
הֲמוֹן֙המון֙הֲמוֹןהמוןha.mOn[the] tumult ofH1995AHNcmsc
עַמִּ֣יםעמ֣יםעַמִּיםעמים'a.MimpeoplesH5971AHNcmpa
רַבִּ֔יםרב֔יםרַבִּיםרביםra.BimmanyH7227AHAampa
כַּ/הֲמ֥וֹתכ/המ֥ותכַּ/הֲמוֹתכ/המותka./ha.Motas/ roarH9004H1993HR+Vqcc
יַמִּ֖יםימ֖יםיַמִּיםימיםya.Mim[the] seasH3220GHNcmpa
יֶהֱמָי֑וּ/ןיהמי֑ו/ןיֶהֱמָיוּ/ןיהמיו/ןye.he.ma.Yu/nthey roar/ !H1993H9013HVqi3mp+Sn
וּ/שְׁא֣וֹןו/שא֣וןוּ/שְׁאוֹןו/שאוןu./she.'onand/ [the] uproar ofH9002H7588HC+Ncmsc
לְאֻמִּ֔יםלאמ֔יםלְאֻמִּיםלאמיםle.'u.MimnationsH3816HNcmpa
כִּ/שְׁא֛וֹןכ/שא֛וןכִּ/שְׁאוֹןכ/שאוןki/sh.'onlike/ [the] uproar ofH9004H7588HR+Ncmsc
מַ֥יִםמ֥יםמַיִםמיםMa.yimwatersH4325GHNcmpa
כַּבִּירִ֖יםכביר֖יםכַּבִּירִיםכביריםka.bi.RimmightyH3524HAampa
יִשָּׁאֽוּ/ן\׃ישאו/ן\יִשָּׁאֽוּ/ן\׃ישאו/ן\yi.sha.'U/nthey are in an uproar/ !H7582H9013\H9016HVNi3mp+Sn

13 വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരെച്ചൽ പോലെ ഇരെക്കുന്നു; എങ്കിലും അവൻ അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്കു ഓടിപ്പോകും; കാറ്റിന്മുമ്പിൽ പൎവ്വതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിൻമുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.

Original Hebrew

לְאֻמִּ֗יםלאמ֗יםלְאֻמִּיםלאמיםle.'u.MimnationsH3816HNcmpa
כִּ/שְׁא֞וֹןכ/שא֞וןכִּ/שְׁאוֹןכ/שאוןki/sh.'onlike/ [the] uproar ofH9004H7588HR+Ncmsc
מַ֤יִםמ֤יםמַיִםמיםMa.yimwatersH4325GHNcmpa
רַבִּים֙רבים֙רַבִּיםרביםra.BimmanyH7227AHAampa
יִשָּׁא֔וּ/ןישא֔ו/ןיִשָּׁאוּ/ןישאו/ןyi.sha.'U/nthey are in an uproar/ !H7582H9013HVNi3mp+Sn
וְ/גָ֥עַרו/ג֥ערוְ/גָעַרו/גערve./Ga.'arand/ he will rebukeH9001H1605Hc+Vqq3ms
בּ֖/וֹב֖/ובּ/וֹב/וb/o<in>/ itH9003H9033HR+Sp3ms
וְ/נָ֣סו/נ֣סוְ/נָסו/נסve./Nasand/ it will fleeH9001H5127Hc+Vqq3ms
מִ/מֶּרְחָ֑קמ/מרח֑קמִ/מֶּרְחָקמ/מרחקmi./mer.Chakfrom/ a distanceH9006H4801HR+Ncmsa
וְ/רֻדַּ֗ףו/רד֗ףוְ/רֻדַּףו/רדףve./ru.Dafand/ it will be chasedH9001H7291Hc+VPq3ms
כְּ/מֹ֤ץכ/מ֤ץכְּ/מֹץכ/מץke./Motzlike/ chaff ofH9004H4671HR+Ncmsc
הָרִים֙הרים֙הָרִיםהריםha.RimmountainsH2022GHNcmpa
לִ/פְנֵי\־ל/פני\לִ/פְנֵי\־ל/פני\li/f.nei-<to>/ beforeH9005H6440G\H9014HR+Ncmpc
ר֔וּחַר֔וחרוּחַרוחRu.acha windH7307HHNcfsa
וּ/כְ/גַלְגַּ֖לו/כ/גלג֖לוּ/כְ/גַלְגַּלו/כ/גלגלu./khe./gal.Galand/ like/ whirling dustH9002H9004H1534HC+R+Ncmsa
לִ/פְנֵ֥יל/פנ֥ילִ/פְנֵיל/פניli/f.Nei<to>/ beforeH9005H6440GHR+Ncmpc
סוּפָֽה\׃סופה\סוּפָֽה\׃סופה\su.Faha storm-windH5492A\H9016HNcfsa

14 സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.

Original Hebrew

לְ/עֵ֥תל/ע֥תלְ/עֵתל/עתle./'Etto/ a time ofH9005H6256HR+Ncbsc
עֶ֙רֶב֙ע֙רב֙עֶרֶבערב'e.reveveningH6153HNcmsa
וְ/הִנֵּ֣הו/הנ֣הוְ/הִנֵּהו/הנהve./hi.Nehand/ there!H9002H2009HC+Tj
בַלָּהָ֔הבלה֔הבַלָּהָהבלההva.la.Hahsudden terrorH1091HNcfsa
בְּ/טֶ֥רֶםב/ט֥רםבְּ/טֶרֶםב/טרםbe./Te.rem<in>/ beforeH9003H2962HR+Acbsa
בֹּ֖קֶרב֖קרבֹּקֶרבקרBo.kermorningH1242HNcmsa
אֵינֶ֑/נּוּאינ֑/נואֵינֶ/נּוּאינ/נו'ei.Ne./nuthere not [is]/ itH0369H9043HNcmsc+Sp3ms
זֶ֚הז֚הזֶהזהzehthisH2088HTm
חֵ֣לֶקח֣לקחֵלֶקחלקChe.lek[will be] [the] portion ofH2506AHNcmsc
שׁוֹסֵ֔י/נוּשוס֔י/נושׁוֹסֵי/נוּשוסי/נוsho.Sei./nu[those who] plunder/ usH8154H9035HVqrmpc+Sp1bp
וְ/גוֹרָ֖לו/גור֖לוְ/גוֹרָלו/גורלve./go.Raland/ [the] lotH9002H1486HC+Ncmsa
לְ/בֹזְזֵֽי/נוּ\׃\ \סל/בזזי/נו\\ \סלְ/בֹזְזֵֽי/נוּ\׃\ \סל/בזזי/נו\\ \סle./vo.ze.Zei./nuof/ [those who] despoil/ usH9005H0962H9035\H9016\ \H9018HR+Vqrmpc+Sp1bp