reltext

Chapter 57

1 നീതിമാൻ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാൻ അനൎത്ഥത്തിന്നു മുമ്പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല.

Original Hebrew

הַ/צַּדִּ֣יקה/צד֣יקהַ/צַּדִּיקה/צדיקha./tza.Dikthe/ righteous [person]H9009H6662HTd+Aamsa
אָבָ֔דאב֔דאָבָדאבד'a.Vadhe has perishedH0006HVqp3ms
וְ/אֵ֥יןו/א֥יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc
אִ֖ישׁא֖ישאִישׁאיש'ish[is] anyoneH0376IHNcmsa
שָׂ֣םש֣םשָׂםשםsam[who] putsH7760HHVqrmsa
עַל\־על\עַל\־על\'al-onH5921A\H9014HR
לֵ֑בל֑בלֵבלבLevheartH3820AHNcmsa
וְ/אַנְשֵׁי\־ו/אנשי\וְ/אַנְשֵׁי\־ו/אנשי\ve./'an.shei-and/ people ofH9002H0582\H9014HC+Ncmpc
חֶ֤סֶדח֤סדחֶסֶדחסדChe.sedloyaltyH2617AHNcmsa
נֶֽאֱסָפִים֙נאספים֙נֶֽאֱסָפִיםנאספיםne.'e.sa.Fim[are] being removedH0622HVNrmpa
בְּ/אֵ֣יןב/א֣יןבְּ/אֵיןב/איןbe./'Einwhen/ there notH9003H0369HR+Ncmsc
מֵבִ֔יןמב֔יןמֵבִיןמביןme.Vin[is one who] understandsH0995HVhrmsa
כִּֽי\־כי\כִּֽי\־כי\ki-thatH3588A\H9014HTc
מִ/פְּנֵ֥ימ/פנ֥ימִ/פְּנֵימ/פניmi./pe.Neifrom/ beforeH9006H6440GHR+Ncmpc
הָ/רָעָ֖הה/רע֖ההָ/רָעָהה/רעהha./ra.'Ah<the>/ evilH9009H7451CHTd+Ncfsa
נֶאֱסַ֥ףנאס֥ףנֶאֱסַףנאסףne.'e.Safhe is removedH0622HVNp3ms
הַ/צַּדִּֽיק\׃ה/צדיק\הַ/צַּדִּֽיק\׃ה/צדיק\ha./tza.Dikthe/ righteous [person]H9009H6662\H9016HTd+Aamsa

2 അവൻ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.

Original Hebrew

יָב֣וֹאיב֣ואיָבוֹאיבואya.Vo'he will goH0935GHVqi3ms
שָׁל֔וֹםשל֔וםשָׁלוֹםשלוםsha.LompeaceH7965GHNcmsa
יָנ֖וּחוּינ֖וחויָנוּחוּינוחוya.Nu.chuthey will restH5117HVqi3mp
עַל\־על\עַל\־על\'al-onH5921A\H9014HR
מִשְׁכְּבוֹתָ֑/םמשכבות֑/םמִשְׁכְּבוֹתָ/םמשכבות/םmish.ke.vo.Ta/mbeds/ theirH4904H9028HNcfpc+Sp3mp
הֹלֵ֖ךְהל֖ךהֹלֵךְהלךho.Lekh[one who] walksH1980IHVqrmsa
נְכֹחֽ/וֹ\׃נכח/ו\נְכֹחֽ/וֹ\׃נכח/ו\ne.kho.Ch/ouprightness/ hisH5228H9023\H9016HAamsc+Sp3ms

3 ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ; ഇങ്ങോട്ടു അടുത്തുവരുവിൻ.

Original Hebrew

וְ/אַתֶּ֥םו/את֥םוְ/אַתֶּםו/אתםve./'a.Temand/ youH9002H0859DHC+Pp2mp
קִרְבוּ\־קרבו\קִרְבוּ\־קרבו\kir.vu-draw nearH7126G\H9014HVqv2mp
הֵ֖נָּהה֖נההֵנָּההנהHe.nahhitherH2008HD
בְּנֵ֣יבנ֣יבְּנֵיבניbe.NeiO children ofH1121AHNcmpc
עֹנְנָ֑העננ֑העֹנְנָהעננה'o.ne.Naha soothsayerH6049BHVprfsa
זֶ֥רַעז֥רעזֶרַעזרעZe.ra'offspringH2233HHNcmsa
מְנָאֵ֖ףמנא֖ףמְנָאֵףמנאףme.na.'EfadulterousH5003HVprmsa
וַ/תִּזְנֶֽה\׃ו/תזנה\וַ/תִּזְנֶֽה\׃ו/תזנה\va./tiz.Nehand/ she has played [the] prostituteH9001H2181\H9016Hc+Vqw3fs

4 നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നതു? ആരുടെനേരെയാകുന്നു നിങ്ങൾ വായ്പിളൎന്നു നാക്കു നീട്ടുന്നതു? നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?

Original Hebrew

עַל\־על\עַל\־על\'al-onH5921A\H9014HR
מִי֙מי֙מִימיmiwhom?H4310HPi
תִּתְעַנָּ֔גוּתתענ֔גותִּתְעַנָּגוּתתענגוtit.'a.Na.guare you making funH6026HVti2mp
עַל\־על\עַל\־על\'al-onH5921A\H9014HR
מִ֛ימ֛ימִימיmiwhom?H4310HPi
תַּרְחִ֥יבוּתרח֥יבותַּרְחִיבוּתרחיבוtar.Chi.vudo you make wideH7337HVhi2mp
פֶ֖הפ֖הפֶהפהfeha mouthH6310GHNcmsa
תַּאֲרִ֣יכוּתאר֣יכותַּאֲרִיכוּתאריכוta.'a.Ri.khudo you make long?H0748HVhi2mp
לָשׁ֑וֹןלש֑וןלָשׁוֹןלשוןla.Shona tongueH3956GHNcbsa
הֲ/לֽוֹא\־ה/לוא\הֲ/לֽוֹא\־ה/לוא\ha./lo'-¿/ notH9008H3808\H9014HTi+Tn
אַתֶּ֥םאת֥םאַתֶּםאתם'a.Tem[are] youH0859DHPp2mp
יִלְדֵי\־ילדי\יִלְדֵי\־ילדי\yil.dei-children ofH3206\H9014HNcmpc
פֶ֖שַׁעפ֖שעפֶשַׁעפשעFe.sha'transgression ofH6588HNcmsc
זֶ֥רַעז֥רעזֶרַעזרעZe.ra'spring ofH2233HHNcmsc
שָֽׁקֶר\׃שקר\שָֽׁקֶר\׃שקר\Sha.kerdeceptionH8267\H9016HNcmsa

5 നിങ്ങൾ കരുവേലങ്ങൾക്കരികത്തും ഓരോ പച്ചമരത്തിൻകീഴിലും ജ്വലിച്ചു, പാറപ്പിളൎപ്പുകൾക്കു താഴെ തോട്ടുവക്കത്തുവെച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.

Original Hebrew

הַ/נֵּֽחָמִים֙ה/נחמים֙הַ/נֵּֽחָמִיםה/נחמיםha./ne.cha.Mimwho/ inflame yourselvesH9009H2552HTd+VNrmpa
בָּֽ/אֵלִ֔יםב/אל֔יםבָּֽ/אֵלִיםב/אליםba./'e.Limamong the/ oaksH9003H0352DHRd+Ncmpa
תַּ֖חַתת֖חתתַּחַתתחתTa.chatunderH8478GHNcmsc
כָּל\־כל\כָּל\־כל\kol-everyH3605\H9014HNcmsc
עֵ֣ץע֣ץעֵץעץ'etztreeH6086HHNcmsa
רַעֲנָ֑ןרענ֑ןרַעֲנָןרענןra.'a.NanluxuriantH7488BHAamsa
שֹׁחֲטֵ֤ישחט֤ישֹׁחֲטֵישחטיsho.cha.Tei[who] slaughterH7819AHVqrmpc
הַ/יְלָדִים֙ה/ילדים֙הַ/יְלָדִיםה/ילדיםha/y.la.Dim<of the>/ childrenH9009H3206HTd+Ncmpa
בַּ/נְּחָלִ֔יםב/נחל֔יםבַּ/נְּחָלִיםב/נחליםba./ne.cha.Limin the/ wadisH9003H5158NHRd+Ncmpa
תַּ֖חַתת֖חתתַּחַתתחתTa.chatunderH8478GHNcmsc
סְעִפֵ֥יסעפ֥יסְעִפֵיסעפיse.'i.Fei[the] clefts ofH5585HNcmpc
הַ/סְּלָעִֽים\׃ה/סלעים\הַ/סְּלָעִֽים\׃ה/סלעים\ha./se.la.'Imthe/ cliffsH9009H5553H\H9016HTd+Ncmpa

6 തോട്ടിലെ മിനുസമുള്ള കല്ലു നിന്റെ പങ്കു; അതു തന്നേ നിന്റെ ഓഹരി; അതിന്നല്ലോ നീ പാനീയ ബലി പകൎന്നു ഭോജനബലി അൎപ്പിച്ചിരിക്കുന്നതു? ഈ വക കണ്ടിട്ടു ഞാൻ ക്ഷമിച്ചിരിക്കുമോ?

Original Hebrew

בְּ/חַלְּקֵי\־ב/חלקי\בְּ/חַלְּקֵי\־ב/חלקי\be./cha.le.kei-[is] among/ [the] smooth [stones] ofH9003H2511\H9014HR+Aampc
נַ֣חַלנ֣חלנַחַלנחלNa.chal[the] wadiH5158AHNcmsa
חֶלְקֵ֔/ךְחלק֔/ךחֶלְקֵ/ךְחלק/ךchel.Ke/khportion/ yourH2506AH9022HNcmsc+Sp2fs
הֵ֥םה֥םהֵםהםhemtheyH1992HPp3mp
הֵ֖םה֖םהֵםהםhemtheyH1992HPp3mp
גּוֹרָלֵ֑/ךְגורל֑/ךגּוֹרָלֵ/ךְגורל/ךgo.ra.Le/kh[are] allotted portion/ yourH1486H9022HNcmsc+Sp2fs
גַּם\־גם\גַּם\־גם\gam-alsoH1571\H9014HD
לָ/הֶ֞םל/ה֞םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp
שָׁפַ֥כְתְּשפ֥כתשָׁפַכְתְּשפכתsha.Fakhtyou have poured outH8210GHVqp2fs
נֶ֙סֶךְ֙נ֙סך֙נֶסֶךְנסךne.sekha drink offeringH5262HNcmsa
הֶעֱלִ֣יתהעל֣יתהֶעֱלִיתהעליתhe.'e.Lityou have offered upH5927HHVhp2fs
מִנְחָ֔המנח֔המִנְחָהמנחהmin.Chaha grain offeringH4503GHNcfsa
הַ֥/עַלה֥/עלהַ/עַלה/עלHa./'al¿/ onH9008H5921AHTi+R
אֵ֖לֶּהא֖להאֵלֶּהאלה'E.lehthese [things]H0428HTm
אֶנָּחֵֽם\׃אנחם\אֶנָּחֵֽם\׃אנחם\'e.na.Chemwill I relentH5162H\H9016HVNi1cs

7 പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നേ നീ ബലികഴിപ്പാൻ കയറിച്ചെന്നു.

Original Hebrew

עַ֤לע֤לעַלעל'alonH5921AHR
הַר\־הר\הַר\־הר\har-a mountainH2022G\H9014HNcmsa
גָּבֹ֙הַּ֙גב֙ה֙גָּבֹהַּגבהga.Vo.ahhighH1364HAamsa
וְ/נִשָּׂ֔או/נש֔אוְ/נִשָּׂאו/נשאve./ni.Sa'and/ lifted upH9002H5375GHC+VNrmsa
שַׂ֖מְתְּש֖מתשַׂמְתְּשמתsamtyou have setH7760AHVqp2fs
מִשְׁכָּבֵ֑/ךְמשכב֑/ךמִשְׁכָּבֵ/ךְמשכב/ךmish.ka.Ve/khbed/ yourH4904H9022HNcmsc+Sp2fs
גַּם\־גם\גַּם\־גם\gam-alsoH1571\H9014HD
שָׁ֥םש֥םשָׁםשםshamthereH8033GHD
עָלִ֖יתעל֖יתעָלִיתעלית'a.Lityou have gone upH5927GHVqp2fs
לִ/זְבֹּ֥חַל/זב֥חלִ/זְבֹּחַל/זבחli/z.Bo.achto/ sacrificeH9005H2076HR+Vqcc
זָֽבַח\׃זבח\זָֽבַח\׃זבח\Za.vacha sacrificeH2077\H9016HNcmsa

8 കതകിന്നും കട്ടിളെക്കും പുറകിൽ നീ നിന്റെ അടയാളം വെച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവൎക്കു നിന്നെത്തന്നേ അനാവൃതയാക്കി കയറി നിന്റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്തു അവരുടെ ശയനം കൊതിച്ചു ആംഗ്യം നോക്കിക്കൊണ്ടിരുന്നു.

Original Hebrew

וְ/אַחַ֤רו/אח֤רוְ/אַחַרו/אחרve./'a.Charand/ behindH9002H0310AHC+Acmsc
הַ/דֶּ֙לֶת֙ה/ד֙לת֙הַ/דֶּלֶתה/דלתha./De.letthe/ doorH9009H1817CHTd+Ncfsa
וְ/הַ/מְּזוּזָ֔הו/ה/מזוז֔הוְ/הַ/מְּזוּזָהו/ה/מזוזהve./ha./me.zu.Zahand/ the/ doorpostH9002H9009H4201HC+Td+Ncfsa
שַׂ֖מְתְּש֖מתשַׂמְתְּשמתsamtyou have set upH7760AHVqp2fs
זִכְרוֹנֵ֑/ךְזכרונ֑/ךזִכְרוֹנֵ/ךְזכרונ/ךzikh.ro.Ne/khmemorial/ yourH2146H9022HNcmsc+Sp2fs
כִּ֣יכ֣יכִּיכיkiforH3588AHTc
מֵ/אִתִּ֞/ימ/את֞/ימֵ/אִתִּ/ימ/את/יme./'i.T/ifrom/ with <the>/ meH9006H0854H9030HR+Rd+Sp1bs
גִּלִּ֣יתגל֣יתגִּלִּיתגליתgi.Lityou have uncoveredH1540IHVpp2fs
וַֽ/תַּעֲלִ֗יו/תעל֗יוַֽ/תַּעֲלִיו/תעליva./ta.'a.Liand/ you have gone upH9001H5927GHc+Vqw2fs
הִרְחַ֤בְתְּהרח֤בתהִרְחַבְתְּהרחבתhir.Chavtyou have made wideH7337HVhp2fs
מִשְׁכָּבֵ/ךְ֙משכב/ך֙מִשְׁכָּבֵ/ךְמשכב/ךmish.ka.ve/Khbed/ yourH4904H9022HNcmsc+Sp2fs
וַ/תִּכְרָת\־ו/תכרת\וַ/תִּכְרָת\־ו/תכרת\va./tikh.rot-and/ you have cut offH9001H3772H\H9014Hc+Vqw2ms
לָ֣/ךְל֣/ךלָ/ךְל/ךla/khfor <the>/ yourselfH9005H9032HRd+Sp2fs
מֵ/הֶ֔םמ/ה֔םמֵ/הֶםמ/הםme./Hemfrom <the>/ themH9006H9038HRd+Sp3mp
אָהַ֥בְתְּאה֥בתאָהַבְתְּאהבת'a.Havtyou have lovedH0157GHVqp2fs
מִשְׁכָּבָ֖/םמשכב֖/םמִשְׁכָּבָ/םמשכב/םmish.ka.Va/mbed/ theirH4904H9028HNcmsc+Sp3mp
יָ֥די֥דיָדידyada handH3027NHNcbsa
חָזִֽית\׃חזית\חָזִֽית\׃חזית\cha.Zityou have seenH2372\H9016HVqp2fs

9 നീ തൈലവുംകൊണ്ടു മോലെക്കിന്റെ അടുക്കൽ ചെന്നു, നിന്റെ പരിമളവൎഗ്ഗം ധാരാളം ചെലവു ചെയ്തു, നിന്റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.

Original Hebrew

וַ/תָּשֻׁ֤רִיו/תש֤ריוַ/תָּשֻׁרִיו/תשריva./ta.Shu.riand/ you journeyedH9001H7788Hc+Vqw2fs
לַ/מֶּ֙לֶךְ֙ל/מ֙לך֙לַ/מֶּלֶךְל/מלךla./Me.lekhto the/ kingH9005H4428GHRd+Ncmsa
בַּ/שֶּׁ֔מֶןב/ש֔מןבַּ/שֶּׁמֶןב/שמןba./She.menwith <the>/ oilH9003H8081HRd+Ncmsa
וַ/תַּרְבִּ֖יו/תרב֖יוַ/תַּרְבִּיו/תרביva./tar.Biand/ you increasedH9001H7235AHc+Vhw2fs
רִקֻּחָ֑יִ/ךְרקח֑י/ךרִקֻּחָיִ/ךְרקחי/ךri.ku.Cha.yi/khperfumes/ yourH7547H9022HNcmpc+Sp2fs
וַ/תְּשַׁלְּחִ֤יו/תשלח֤יוַ/תְּשַׁלְּחִיו/תשלחיva./te.sha.le.Chiand/ you sentH9001H7971GHc+Vpw2fs
צִרַ֙י/ךְ֙צר֙י/ך֙צִרַי/ךְצרי/ךtzi.Rai/khenvoys/ yourH6735AH9022HNcmpc+Sp2fs
עַד\־עד\עַד\־עד\'ad-toH5704\H9014HR
מֵ֣/רָחֹ֔קמ֣/רח֔קמֵ/רָחֹקמ/רחקme./ra.Chokfrom/ a distanceH9006H7350HR+Aamsa
וַ/תַּשְׁפִּ֖ילִיו/תשפ֖יליוַ/תַּשְׁפִּילִיו/תשפיליva./tash.Pi.liand/ you showed abasementH9001H8213Hc+Vhw2fs
עַד\־עד\עַד\־עד\'ad-toH5704\H9014HR
שְׁאֽוֹל\׃שאול\שְׁאֽוֹל\׃שאול\she.'olSheolH7585\H9016HNcbsa

10 വഴിയുടെ ദൂരംകൊണ്ടു നീ തളൎന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.

Original Hebrew

בְּ/רֹ֤בב/ר֤בבְּ/רֹבב/רבbe./Rowith/ [the] greatness ofH9003H7230HR+Ncmsc
דַּרְכֵּ/ךְ֙דרכ/ך֙דַּרְכֵּ/ךְדרכ/ךdar.ke/Khjourney/ yourH1870LH9022HNcbsc+Sp2fs
יָגַ֔עַתְּיג֔עתיָגַעַתְּיגעתya.Ga.'atyou became wearyH3021HVqp2fs
לֹ֥אל֥אלֹאלאlo'notH3808HTn
אָמַ֖רְתְּאמ֖רתאָמַרְתְּאמרת'a.Martyou saidH0559HVqp2fs
נוֹאָ֑שׁנוא֑שנוֹאָשׁנואשno.'AshdespairingH2976HVNrmsa
חַיַּ֤תחי֤תחַיַּתחיתchai.Yat[the] life ofH2416CHNcfsc
יָדֵ/ךְ֙יד/ך֙יָדֵ/ךְיד/ךya.de/Khhand/ yourH3027HH9022HNcbsc+Sp2fs
מָצָ֔אתמצ֔אתמָצָאתמצאתma.Tzatyou foundH4672HVqp2fs
עַל\־על\עַל\־על\'al-there-H5921A\H9014HR
כֵּ֖ןכ֖ןכֵּןכןken-foreH3651CHD
לֹ֥אל֥אלֹאלאlo'notH3808HTn
חָלִֽית\׃חלית\חָלִֽית\׃חלית\cha.Lityou became weakH2470A\H9016HVqp2fs

11 കപടം കാണിപ്പാനും എന്നെ ഓൎക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടതു? ഞാൻ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നതു?

Original Hebrew

וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
מִ֞ימ֞ימִימיmiwhom?H4310HPi
דָּאַ֤גְתְּדא֤גתדָּאַגְתְּדאגתda.'Agtdid you dreadH1672HVqp2fs
וַ/תִּֽירְאִי֙ו/תיראי֙וַ/תִּֽירְאִיו/תיראיva./ti.re.'Iand/ did you fear?H9001H3372HHc+Vqw2fs
כִּ֣יכ֣יכִּיכיkithatH3588AHTc
תְכַזֵּ֔בִיתכז֔ביתְכַזֵּבִיתכזביte.kha.Ze.viyou will lieH3576HVpi2fs
וְ/אוֹתִ/י֙ו/אות/י֙וְ/אוֹתִ/יו/אות/יve./'o.T/iand/ <obj.>/ meH9002H0853H9030HC+To+Sp1bs
לֹ֣אל֣אלֹאלאlo'notH3808HTn
זָכַ֔רְתְּזכ֔רתזָכַרְתְּזכרתza.Khartyou rememberedH2142HVqp2fs
לֹא\־לא\לֹא\־לא\lo'-notH3808\H9014HTn
שַׂ֖מְתְּש֖מתשַׂמְתְּשמתsamtyou put [it]H7760HHVqp2fs
עַל\־על\עַל\־על\'al-onH5921A\H9014HR
לִבֵּ֑/ךְלב֑/ךלִבֵּ/ךְלב/ךli.Be/khheart/ yourH3820AH9022HNcmsc+Sp2fs
הֲ/לֹ֨אה/ל֨אהֲ/לֹאה/לאha./Lo'¿/ notH9008H3808HTi+Tn
אֲנִ֤יאנ֤יאֲנִיאני'a.Ni[am] IH0589HPp1bs
מַחְשֶׁה֙מחשה֙מַחְשֶׁהמחשהmach.ShehsilentH2814HVhrmsa
וּ/מֵ֣/עֹלָ֔םו/מ֣/על֔םוּ/מֵ/עֹלָםו/מ/עלםu./Me./'o.Lamand/ from/ long agoH9002H9006H5769JHC+R+Ncmsa
וְ/אוֹתִ֖/יו/אות֖/יוְ/אוֹתִ/יו/אות/יve./'o.T/iand/ <obj.>/ meH9002H0853H9030HC+To+Sp1bs
לֹ֥אל֥אלֹאלאlo'notH3808HTn
תִירָֽאִי\׃תיראי\תִירָֽאִי\׃תיראי\ti.Ra.'iyou fearH3372H\H9016HVqi2fs

12 നിന്റെ നീതി ഞാൻ വെളിച്ചത്താക്കും; നിന്റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.

Original Hebrew

אֲנִ֥יאנ֥יאֲנִיאני'a.NiIH0589HPp1bs
אַגִּ֖ידאג֖ידאַגִּידאגיד'a.GidI will declareH5046HVhi1cs
צִדְקָתֵ֑/ךְצדקת֑/ךצִדְקָתֵ/ךְצדקת/ךtzid.ka.Te/khrighteousness/ yourH6666H9022HNcfsc+Sp2fs
וְ/אֶֽת\־ו/את\וְ/אֶֽת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
מַעֲשַׂ֖יִ/ךְמעש֖י/ךמַעֲשַׂיִ/ךְמעשי/ךma.'a.Sa.yi/khdeeds/ yourH4639KH9022HNcmpc+Sp2fs
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
יוֹעִילֽוּ/ךְ\׃יועילו/ך\יוֹעִילֽוּ/ךְ\׃יועילו/ך\yo.'i.Lu/khthey will benefit/ youH3276H9032\H9016HVhi3mp+Sp2fs

13 നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെ ഒക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവൻ ദേശത്തെ അവകാശമാക്കി എന്റെ വിശുദ്ധപൎവ്വതത്തെ കൈവശമാക്കും.

Original Hebrew

בְּ/זַֽעֲקֵ/ךְ֙ב/זעק/ך֙בְּ/זַֽעֲקֵ/ךְב/זעק/ךbe./za.'a.ke/Khwhen/ cry out/ youH9003H2199H9042HR+Vqcc+Sp2fs
יַצִּילֻ֣/ךְיציל֣/ךיַצִּילֻ/ךְיציל/ךya.tzi.Lu/khlet them deliver/ youH5337H9032HVhi3mp+Sp2fs
קִבּוּצַ֔יִ/ךְקבוצ֔י/ךקִבּוּצַיִ/ךְקבוצי/ךki.bu.Tza.yi/khcollection<s>/ yourH6899H9022HNcmpc+Sp2fs
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ <obj.>H9002H0853\H9014HC+To
כֻּלָּ֥/םכל֥/םכֻּלָּ/םכל/םku.La/mall of/ themH3605H9028HNcmsc+Sp3mp
יִשָּׂא\־ישא\יִשָּׂא\־ישא\yi.sa'-it will carry awayH5375H\H9014HVqi3ms
ר֖וּחַר֖וחרוּחַרוחRu.acha windH7307HHNcfsa
יִקַּח\־יקח\יִקַּח\־יקח\yi.kach-it will take [them] awayH3947G\H9014HVqi3ms
הָ֑בֶלה֑בלהָבֶלהבלHa.vela breathH1892HNcmsa
וְ/הַ/חוֹסֶ֥הו/ה/חוס֥הוְ/הַ/חוֹסֶהו/ה/חוסהve./ha./cho.Sehand/ the/ [one who] takes refugeH9002H9009H2620HC+Td+Vqrmsa
בִ/י֙ב/י֙בִ/יב/יv/iin/ meH9003H9030HR+Sp1bs
יִנְחַל\־ינחל\יִנְחַל\־ינחל\yin.chal-he will inheritH5157\H9014HVqi3ms
אֶ֔רֶץא֔רץאֶרֶץארץ'E.retz[the] landH0776GHNcfsa
וְ/יִירַ֖שׁו/ייר֖שוְ/יִירַשׁו/יירשve./yi.Rashso/ he may possessH9002H3423GHC+Vqu3ms
הַר\־הר\הַר\־הר\har-[the] mountain ofH2022G\H9014HNcmsc
קָדְשִֽׁ/י\׃קדש/י\קָדְשִֽׁ/י\׃קדש/י\kod.sh/iholiness/ myH6944GH9020\H9016HNcmsc+Sp1bs

14 നികത്തുവിൻ, നികത്തുവിൻ, വഴി ഒരുക്കുവിൻ; എന്റെ ജനത്തിന്റെ വഴിയിൽ നിന്നു ഇടൎച്ച നീക്കിക്കളവിൻ എന്നു അവൻ അരുളിച്ചെയ്യുന്നു.

Original Hebrew

וְ/אָמַ֥רו/אמ֥רוְ/אָמַרו/אמרve./'a.Marand/ someone will sayH9001H0559Hc+Vqq3ms
סֹֽלּוּ\־סלו\סֹֽלּוּ\־סלו\so.lu-build upH5549\H9014HVqv2mp
סֹ֖לּוּס֖לוסֹלּוּסלוSo.lubuild upH5549HVqv2mp
פַּנּוּ\־פנו\פַּנּוּ\־פנו\pa.nu-make clearH6437G\H9014HVpv2mp
דָ֑רֶךְד֑רךדָרֶךְדרךDa.rekh[the] wayH1870KHNcbsa
הָרִ֥ימוּהר֥ימוהָרִימוּהרימוha.Ri.mulift upH7311AHVhv2mp
מִכְשׁ֖וֹלמכש֖ולמִכְשׁוֹלמכשולmikh.Sholobstacle[s]H4383HNcmsa
מִ/דֶּ֥רֶךְמ/ד֥רךמִ/דֶּרֶךְמ/דרךmi./De.rekhfrom/ [the] way ofH9006H1870KHR+Ncbsc
עַמִּֽ/י\׃\ \סעמ/י\\ \סעַמִּֽ/י\׃\ \סעמ/י\\ \ס'a.M/ipeople/ myH5971AH9020\H9016\ \H9018HNcmsc+Sp1bs

15 ഉന്നതനും ഉയൎന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധൻ എന്നു നാമമുള്ളവനുമായവൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിന്നും മനസ്താപമുള്ളവരുടെ ഹൃദയത്തിന്നും ചൈതന്യം വരുത്തുവാൻ മനസ്താപവും മനോവിനയവുമുള്ളവരോടു കൂടെയും വസിക്കുന്നു.

Original Hebrew

כִּי֩כי֩כִּיכיkiforH3588AHTc
כֹ֨הכ֨הכֹהכהkhohthusH3541HD
אָמַ֜ראמ֜ראָמַראמר'a.Marhe saysH0559HVqp3ms
רָ֣םר֣םרָםרםram[the] high [one]H7311AHVqrmsa
וְ/נִשָּׂ֗או/נש֗אוְ/נִשָּׂאו/נשאve./ni.Sa'and/ [the] exalted [one]H9002H5375LHC+VNrmsa
שֹׁכֵ֥ןשכ֥ןשֹׁכֵןשכןsho.Khen[the one who] dwellsH7931HVqrmsa
עַד֙עד֙עַדעד'adperpetuityH5703HNcmsa
וְ/קָד֣וֹשׁו/קד֣ושוְ/קָדוֹשׁו/קדושve./ka.Do.oshand/ [is] holyH9002H6918GHC+Aamsa
שְׁמ֔/וֹשמ֔/ושְׁמ/וֹשמ/וshe.M/oname/ hisH8034H9023HNcmsc+Sp3ms
מָר֥וֹםמר֥וםמָרוֹםמרוםma.Roma high placeH4791HNcmsa
וְ/קָד֖וֹשׁו/קד֖ושוְ/קָדוֹשׁו/קדושve./ka.Do.oshand/ a holy [place]H9002H6918GHC+Aamsa
אֶשְׁכּ֑וֹןאשכ֑וןאֶשְׁכּוֹןאשכון'esh.KonI dwellH7931HVqi1cs
וְ/אֶת\־ו/את\וְ/אֶת\־ו/את\ve./'Etand/ withH9002H0854\H9014HC+R
דַּכָּא֙דכא֙דַּכָּאדכאda.Ka'a [person] contriteH1793AHAamsa
וּ/שְׁפַל\־ו/שפל\וּ/שְׁפַל\־ו/שפל\u./she.fal-and/ a [person] lowly ofH9002H8217\H9014HC+Aamsc
ר֔וּחַר֔וחרוּחַרוחRu.achspiritH7307GHNcfsa
לְ/הַחֲיוֹת֙ל/החיות֙לְ/הַחֲיוֹתל/החיותle./ha.cha.yOtto/ restoreH9005H2421HR+Vhcc
ר֣וּחַר֣וחרוּחַרוחRu.ach[the] spirit ofH7307GHNcfsc
שְׁפָלִ֔יםשפל֔יםשְׁפָלִיםשפליםshe.fa.Limlowly [people]H8217HAampa
וּֽ/לְ/הַחֲי֖וֹתו/ל/החי֖ותוּֽ/לְ/הַחֲיוֹתו/ל/החיותu./le./ha.cha.Yotand/ to/ restoreH9002H9005H2421HC+R+Vhcc
לֵ֥בל֥בלֵבלבlev[the] heart ofH3820AHNcmsc
נִדְכָּאִֽים\׃נדכאים\נִדְכָּאִֽים\׃נדכאים\nid.ka.'Imcontrite [people]H1792\H9016HVNrmpa

16 ഞാൻ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാൻ സൃഷ്ടിച്ചിട്ടുള്ള ദേഹികളും എന്റെ മുമ്പിൽ നിന്നു ക്ഷയിച്ചുപോകുമല്ലോ.

Original Hebrew

כִּ֣יכ֣יכִּיכיkiforH3588AHTc
לֹ֤אל֤אלֹאלאlo'notH3808HTn
לְ/עוֹלָם֙ל/עולם֙לְ/עוֹלָםל/עולםle./'o.Lamfor/ everH9005H5769GHR+Ncmsa
אָרִ֔יבאר֔יבאָרִיבאריב'a.RivI will conduct a caseH7378HVqi1cs
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn
לָ/נֶ֖צַחל/נ֖צחלָ/נֶצַחל/נצחla./Ne.tzachto/ perpetuityH9005H5331HR+Ncmsa
אֶקְּצ֑וֹףאקצ֑וףאֶקְּצוֹףאקצוף'e.ke.TzofI will be angryH7107HVqi1cs
כִּי\־כי\כִּי\־כי\ki-forH3588A\H9014HTc
ר֙וּחַ֙ר֙וח֙רוּחַרוחRu.achspiritH7307GHNcfsa
מִ/לְּ/פָנַ֣/ימ/ל/פנ֣/ימִ/לְּ/פָנַ/ימ/ל/פנ/יmi./le./fa.Na/ifrom/ to/ before/ meH9006H9005H6440GH9020HR+R+Ncmpc+Sp1bs
יַֽעֲט֔וֹףיעט֔וףיַֽעֲטוֹףיעטוףya.'a.Tofit will grow faintH5848CHVqi3ms
וּ/נְשָׁמ֖וֹתו/נשמ֖ותוּ/נְשָׁמוֹתו/נשמותu./ne.sha.Motand/ breathsH9002H5397HC+Ncfpa
אֲנִ֥יאנ֥יאֲנִיאני'a.Ni[which] IH0589HPp1bs
עָשִֽׂיתִי\׃עשיתי\עָשִֽׂיתִי\׃עשיתי\'a.Si.tiI madeH6213H\H9016HVqp1cs

17 അവരുടെ അത്യാഗ്രഹത്തിന്റെ അകൃത്യംനിമിത്തം ഞാൻ കോപിച്ചു അവരെ അടിച്ചു; ഞാൻ കോപിച്ചു മുഖം മറെച്ചു; എന്നാറെ അവർ തിരിഞ്ഞു തങ്ങൾക്കു തോന്നിയ വഴിയിൽ നടന്നു.

Original Hebrew

בַּ/עֲוֹ֥ןב/עו֥ןבַּ/עֲוֹןב/עוןba./'a.Vonin/ [the] iniquity ofH9003H5771GHR+Ncmsc
בִּצְע֛/וֹבצע֛/ובִּצְע/וֹבצע/וbitz.'/Ounjust gain/ hisH1215H9023HNcmsc+Sp3ms
קָצַ֥פְתִּיקצ֥פתיקָצַפְתִּיקצפתיka.Tzaf.tiI was angryH7107HVqp1cs
וְ/אַכֵּ֖/הוּו/אכ֖/הווְ/אַכֵּ/הוּו/אכ/הוve./'a.Ke./huand/ I struck/ himH9002H5221H9033HC+Vhu1cs+Sp3ms
הַסְתֵּ֣רהסת֣רהַסְתֵּרהסתרhas.TerI hidH5641HVhaa
וְ/אֶקְצֹ֑ףו/אקצ֑ףוְ/אֶקְצֹףו/אקצףve./'ek.Tzofand/ I may be angryH9002H7107HC+Vqu1cs
וַ/יֵּ֥לֶךְו/י֥לךוַ/יֵּלֶךְו/ילךva/i.Ye.lekhand/ he walkedH9001H1980GHc+Vqw3ms
שׁוֹבָ֖בשוב֖בשׁוֹבָבשובבsho.VavapostateH7726HAamsa
בְּ/דֶ֥רֶךְב/ד֥רךבְּ/דֶרֶךְב/דרךbe./De.rekhin/ [the] way ofH9003H1870GHR+Ncbsc
לִבּֽ/וֹ\׃לב/ו\לִבּֽ/וֹ\׃לב/ו\li.B/oown heart/ hisH3820AH9023\H9016HNcmsc+Sp3ms

18 ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാൻ അവരെ സൌഖ്യമാക്കും; ഞാൻ അവരെ നടത്തി അവൎക്കു, അവരുടെ ദുഃഖിതന്മാൎക്കു തന്നേ, വീണ്ടും ആശ്വാസം വരുത്തും.

Original Hebrew

דְּרָכָ֥י/ודרכ֥י/ודְּרָכָי/ודרכי/וde.ra.Kha/vways/ hisH1870GH9023HNcmpc+Sp3ms
רָאִ֖יתִירא֖יתירָאִיתִיראיתיra.'I.tiI have seenH7200GHVqp1cs
וְ/אֶרְפָּאֵ֑/הוּו/ארפא֑/הווְ/אֶרְפָּאֵ/הוּו/ארפא/הוve./'er.pa.'E./huand/ I will heal/ himH9002H7495H9033HC+Vqu1cs+Sp3ms
וְ/אַנְחֵ֕/הוּו/אנח֕/הווְ/אַנְחֵ/הוּו/אנח/הוve./'an.Che./huand/ I will lead/ himH9002H5148H9033HC+Vhu1cs+Sp3ms
וַ/אֲשַׁלֵּ֧םו/אשל֧םוַ/אֲשַׁלֵּםו/אשלםva./'a.sha.Lemand/ I may restoreH9002H7999AHC+Vpu1cs
נִֽחֻמִ֛יםנחמ֛יםנִֽחֻמִיםנחמיםni.chu.Mimcomfort<s>H5150HNcmpa
ל֖/וֹל֖/ול/וֹל/וl/oto/ himH9005H9033HR+Sp3ms
וְ/לַ/אֲבֵלָֽי/ו\׃ו/ל/אבלי/ו\וְ/לַ/אֲבֵלָֽי/ו\׃ו/ל/אבלי/ו\ve./la./'a.ve.La/vand/ to/ mourners/ hisH9002H9005H0057H9023\H9016HC+R+Aampc+Sp3ms

19 ഞാൻ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാൻ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.

Original Hebrew

בּוֹרֵ֖אבור֖אבּוֹרֵאבוראbo.Re'[I am] about to createH1254AHVqrmsa
נִ֣יבנ֣יבנִיבניבnuv[the] fruitH5108BHNcmsa
שְׂפָתָ֑יִםשפת֑יםשְׂפָתָיִםשפתיםse.fa.Ta.yimlipsH8193GHNcfda
שָׁל֨וֹם\׀של֨ום\שָׁלוֹם\׀שלום\sha.LompeaceH7965G\H9015HNcmsa
שָׁל֜וֹםשל֜וםשָׁלוֹםשלוםsha.LompeaceH7965GHNcmsa
לָ/רָח֧וֹקל/רח֧וקלָ/רָחוֹקל/רחוקla./ra.Chokto <the>/ distant [person]H9005H7350HRd+Aamsa
וְ/לַ/קָּר֛וֹבו/ל/קר֛ובוְ/לַ/קָּרוֹבו/ל/קרובve./la./ka.Rovand/ to <the>/ near [person]H9002H9005H7138HC+Rd+Aamsa
אָמַ֥ראמ֥ראָמַראמר'a.Marhe saysH0559HVqp3ms
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
וּ/רְפָאתִֽי/ו\׃ו/רפאתי/ו\וּ/רְפָאתִֽי/ו\׃ו/רפאתי/ו\u./re.fa.Ti/vand/ I will heal/ himH9001H7495H9033\H9016Hc+Vqq1cs+Sp3ms

20 ദുഷ്ടന്മാരോ, കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.

Original Hebrew

וְ/הָ/רְשָׁעִ֖יםו/ה/רשע֖יםוְ/הָ/רְשָׁעִיםו/ה/רשעיםve./ha./re.sha.'Imand/ the/ wicked [people]H9002H9009H7563HC+Td+Ncmpa
כַּ/יָּ֣םכ/י֣םכַּ/יָּםכ/יםka/i.Yam[are] like the/ seaH9004H3220GHRd+Ncmsa
נִגְרָ֑שׁנגר֑שנִגְרָשׁנגרשnig.RashtossedH1644GHVNrmsa
כִּ֤יכ֤יכִּיכיkiforH3588AHTc
הַשְׁקֵט֙השקט֙הַשְׁקֵטהשקטhash.Ketto be quietH8252HVhaa
לֹ֣אל֣אלֹאלאlo'notH3808HTn
יוּכָ֔ליוכ֔ליוּכָליוכלyu.Khalit is ableH3201HVqi3ms
וַ/יִּגְרְשׁ֥וּו/יגרש֥ווַ/יִּגְרְשׁוּו/יגרשוva/i.yig.re.Shuand/ they have tossed upH9001H1644GHc+Vqw3mp
מֵימָ֖י/ומימ֖י/ומֵימָי/ומימי/וmei.Ma/vwaters/ itsH4325GH9023HNcmpc+Sp3ms
רֶ֥פֶשׁר֥פשרֶפֶשׁרפשRe.feshmireH7516HNcmsa
וָ/טִֽיט\׃ו/טיט\וָ/טִֽיט\׃ו/טיט\va./Titand/ mudH9002H2916\H9016HC+Ncmsa

21 ദുഷ്ടന്മാൎക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു.

Original Hebrew

אֵ֣יןא֣יןאֵיןאין'einnotH0369HNcmsc
שָׁל֔וֹםשל֔וםשָׁלוֹםשלוםsha.LompeaceH7965GHNcmsa
אָמַ֥ראמ֥ראָמַראמר'a.Marhe saysH0559HVqp3ms
אֱלֹהַ֖/יאלה֖/יאֱלֹהַ/יאלה/י'e.lo.Ha/iGod/ myH0430GH9020HNcmpc+Sp1bs
לָ/רְשָׁעִֽים\׃\ \סל/רשעים\\ \סלָ/רְשָׁעִֽים\׃\ \סל/רשעים\\ \סla./re.sha.'Im[belongs] to <the>/ wicked [people]H9005H7563\H9016\ \H9018HRd+Ncmpa