Chapter 58
1 ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയൎത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക.
קְרָ֤אקר֤אקְרָאקראke.Ra'call outH7121IHVqv2ms בְ/גָרוֹן֙ב/גרון֙בְ/גָרוֹןב/גרוןve./ga.rOnwith/ a throatH9003H1627HR+Ncmsa תַּחְשֹׂ֔ךְתחש֔ךתַּחְשֹׂךְתחשךtach.Sokhyou refrainH2820HVqj2ms כַּ/שּׁוֹפָ֖רכ/שופ֖רכַּ/שּׁוֹפָרכ/שופרka./sho.Farlike <the>/ trumpetH9004H7782HRd+Ncmsa הָרֵ֣םהר֣םהָרֵםהרםha.RemraiseH7311AHVhv2ms קוֹלֶ֑/ךָקול֑/ךקוֹלֶ/ךָקול/ךko.Le./chavoice/ yourH6963AH9021HNcmsc+Sp2ms וְ/הַגֵּ֤דו/הג֤דוְ/הַגֵּדו/הגדve./ha.Gedand/ declareH9002H5046HC+Vhv2ms לְ/עַמִּ/י֙ל/עמ/י֙לְ/עַמִּ/יל/עמ/יle./'a.M/ito/ people/ myH9005H5971AH9020HR+Ncmsc+Sp1bs פִּשְׁעָ֔/םפשע֔/םפִּשְׁעָ/םפשע/םpish.'A/mtransgression/ theirH6588H9028HNcmsc+Sp3mp וּ/לְ/בֵ֥יתו/ל/ב֥יתוּ/לְ/בֵיתו/ל/ביתu./le./Veitand/ to/ [the] house ofH9002H9005H1004MHC+R+Ncmsc יַעֲקֹ֖ביעק֖ביַעֲקֹביעקבya.'a.KoJacobH3290HNpm חַטֹּאתָֽ/ם\׃חטאת/ם\חַטֹּאתָֽ/ם\׃חטאת/ם\cha.to.Ta/msins/ theirH2403BH9028\H9016HNcfpc+Sp3mp 2 എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവൎത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു.
וְ/אוֹתִ֗/יו/אות֗/יוְ/אוֹתִ/יו/אות/יve./'o.T/iand/ <obj.>/ meH9002H0853H9030HC+To+Sp1bs י֥וֹםי֥וםיוֹםיוםYomdayH3117JHNcmsa יוֹם֙יום֙יוֹםיוםyOmdayH3117JHNcmsa יִדְרֹשׁ֔וּ/ןידרש֔ו/ןיִדְרֹשׁוּ/ןידרשו/ןyid.ro.Shu/nthey seek/ !H1875H9013HVqi3mp+Sn וְ/דַ֥עַתו/ד֥עתוְ/דַעַתו/דעתve./Da.'atand/ [the] knowledge ofH9002H1847HC+Ncfsc דְּרָכַ֖/ידרכ֖/ידְּרָכַ/ידרכ/יde.ra.Kha/iways/ myH1870GH9020HNcbpc+Sp1bs יֶחְפָּצ֑וּ/ןיחפצ֑ו/ןיֶחְפָּצוּ/ןיחפצו/ןyech.pa.Tzu/nthey desire/ !H2654AH9013HVqi3mp+Sn כְּ/ג֞וֹיכ/ג֞ויכְּ/גוֹיכ/גויke./Goylike/ a nationH9004H1471AHR+Ncmsa צְדָקָ֣הצדק֣הצְדָקָהצדקהtze.da.KahrighteousnessH6666HNcfsa עָשָׂ֗העש֗העָשָׂהעשה'a.Sahit has doneH6213AHVqp3ms וּ/מִשְׁפַּ֤טו/משפ֤טוּ/מִשְׁפַּטו/משפטu./mish.Patand/ [the] judgment ofH9002H4941GHC+Ncmsc אֱלֹהָי/ו֙אלהי/ו֙אֱלֹהָי/ואלהי/ו'e.lo.Ha/vGod/ itsH0430GH9023HNcmpc+Sp3ms לֹ֣אל֣אלֹאלאlo'notH3808HTn עָזָ֔בעז֔בעָזָבעזב'a.Zavit has forsakenH5800AHVqp3ms יִשְׁאָל֙וּ/נִי֙ישאל֙ו/ני֙יִשְׁאָלוּ/נִיישאלו/ניyish.'a.Lu./nithey ask/ meH7592H9030HVqi3mp+Sp1bs מִשְׁפְּטֵי\־משפטי\מִשְׁפְּטֵי\־משפטי\mish.pe.tei-judgments ofH4941H\H9014HNcmpc צֶ֔דֶקצ֔דקצֶדֶקצדקTze.dekrighteousnessH6664GHNcmsa קִרְבַ֥תקרב֥תקִרְבַתקרבתkir.Vat[the] approach ofH7132HNcfsc אֱלֹהִ֖יםאלה֖יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa יֶחְפָּצֽוּ/ן\׃יחפצו/ן\יֶחְפָּצֽוּ/ן\׃יחפצו/ן\yech.pa.Tzu/nthey desire/ !H2654AH9013\H9016HVqi3mp+Sn 3 ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാൎയ്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു.
לָ֤/מָּהל֤/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi צַּ֙מְנוּ֙צ֙מנו֙צַּמְנוּצמנוtzam.nuhave we fastedH6684HVqp1cp וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn רָאִ֔יתָרא֔יתרָאִיתָראיתra.'I.tayou have seenH7200GHVqp2ms עִנִּ֥ינוּענ֥ינועִנִּינוּענינו'i.Ni.nuhave we humbled?H6031BHVpp1cp נַפְשֵׁ֖/נוּנפש֖/נונַפְשֵׁ/נוּנפש/נוnaf.She./nuself/ ourH5315IH9025HNcfsc+Sp1bp וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תֵדָ֑עתד֑עתֵדָעתדעte.Da'you knowH3045HVqi2ms הֵ֣ןה֣ןהֵןהןhenthere!H2005HTj בְּ/י֤וֹםב/י֤וםבְּ/יוֹםב/יוםbe./Yomon/ [the] day ofH9003H3117GHR+Ncmsc צֹֽמְ/כֶם֙צמ/כם֙צֹֽמְ/כֶםצמ/כםtzo.me./Khemfasting/ yourH6685H9026HNcmsc+Sp2mp תִּמְצְאוּ\־תמצאו\תִּמְצְאוּ\־תמצאו\tim.tze.'u-you findH4672\H9014HVqi2mp חֵ֔פֶץח֔פץחֵפֶץחפץChe.fetzpleasureH2656HNcmsa עַצְּבֵי/כֶ֖םעצבי/כ֖םעַצְּבֵי/כֶםעצבי/כם'a.tze.vei./Khemlaborers/ yourH6092H9026HNcmpc+Sp2mp תִּנְגֹּֽשׂוּ\׃תנגשו\תִּנְגֹּֽשׂוּ\׃תנגשו\tin.Go.suyou drive hardH5065\H9016HVqi2mp 4 നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാൎത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു.
הֵ֣ןה֣ןהֵןהןhenthere!H2005HTj לְ/רִ֤יבל/ר֤יבלְ/רִיבל/ריבle./Rivfor/ strifeH9005H7379HR+Ncmsa וּ/מַצָּה֙ו/מצה֙וּ/מַצָּהו/מצהu./ma.Tzahand/ contentionH9002H4683HC+Ncfsa תָּצ֔וּמוּתצ֔ומותָּצוּמוּתצומוta.Tzu.muyou fastH6684HVqi2mp וּ/לְ/הַכּ֖וֹתו/ל/הכ֖ותוּ/לְ/הַכּוֹתו/ל/הכותu./le./ha.Kotand/ to/ strikeH9002H9005H5221HC+R+Vhcc בְּ/אֶגְרֹ֣ףב/אגר֣ףבְּ/אֶגְרֹףב/אגרףbe./'eg.Rofwith/ a fist ofH9003H0106HR+Ncmsc רֶ֑שַׁער֑שערֶשַׁערשעRe.sha'wickednessH7562HNcmsa תָצ֣וּמוּתצ֣ומותָצוּמוּתצומוta.Tzu.muyou fastH6684HVqi2mp כַ/יּ֔וֹםכ/י֔וםכַ/יּוֹםכ/יוםkhai./Yomlike <the>/ this dayH9004H3117GHRd+Ncmsa לְ/הַשְׁמִ֥יעַל/השמ֥יעלְ/הַשְׁמִיעַל/השמיעle./hash.Mi.a'to/ make heardH9005H8085GHR+Vhcc בַּ/מָּר֖וֹםב/מר֖וםבַּ/מָּרוֹםב/מרוםba./ma.Romin the/ height[s]H9003H4791HRd+Ncmsa קוֹלְ/כֶֽם\׃קול/כם\קוֹלְ/כֶֽם\׃קול/כם\kol./Khemvoice/ yourH6963AH9026\H9016HNcmsc+Sp2mp 5 എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു?
הֲ/כָ/זֶ֗הה/כ/ז֗ההֲ/כָ/זֶהה/כ/זהha./kha./Zeh¿/ like/ thisH9008H9004H2088HTi+R+Tm יִֽהְיֶה֙יהיה֙יִֽהְיֶהיהיהyih.Yehis itH1961HVqi3ms צ֣וֹםצ֣וםצוֹםצוםTzom[the] fastH6685HNcmsa אֶבְחָרֵ֔/הוּאבחר֔/הואֶבְחָרֵ/הוּאבחר/הו'ev.cha.Re./hu[which] I choose/ itH0977H9033HVqi1cs+Sp3ms י֛וֹםי֛וםיוֹםיוםYoma dayH3117GHNcmsc עַנּ֥וֹתענ֥ותעַנּוֹתענותa.Notto humbleH6031BHVpcc אָדָ֖םאד֖םאָדָםאדם'a.DamanyoneH0120GHNcmsa נַפְשׁ֑/וֹנפש֑/ונַפְשׁ/וֹנפש/וnaf.Sh/oself/ hisH5315IH9023HNcfsc+Sp3ms הֲ/לָ/כֹ֨ףה/ל/כ֨ףהֲ/לָ/כֹףה/ל/כףha./la./Khof¿/ to/ bend downH9008H9005H3721HTi+R+Vqcc כְּ/אַגְמֹ֜ןכ/אגמ֜ןכְּ/אַגְמֹןכ/אגמןke./'ag.Monlike/ a bulrushH9004H0100HR+Ncmsa רֹאשׁ֗/וֹראש֗/ורֹאשׁ/וֹראש/וro.Sh/ohead/ hisH7218AH9023HNcmsc+Sp3ms וְ/שַׂ֤קו/ש֤קוְ/שַׂקו/שקve./Sakand/ sackclothH9002H8242HC+Ncmsa וָ/אֵ֙פֶר֙ו/א֙פר֙וָ/אֵפֶרו/אפרva./'E.ferand/ ash[es]H9002H0665HC+Ncmsa יַצִּ֔יעַיצ֔יעיַצִּיעַיציעya.Tzi.a'he spreads as a bedH3331HVhi3ms הֲ/לָ/זֶה֙ה/ל/זה֙הֲ/לָ/זֶהה/ל/זהha./la./Zeh¿/ <the> <to>/ thisH9008H9005H2088HTi+R+Tm תִּקְרָא\־תקרא\תִּקְרָא\־תקרא\tik.ra'-do you callH7121H\H9014HVqi2ms צ֔וֹםצ֔וםצוֹםצוםTzoma fastH6685HNcmsa וְ/י֥וֹםו/י֥וםוְ/יוֹםו/יוםve./Yomand/ a day ofH9002H3117GHC+Ncmsc רָצ֖וֹןרצ֖וןרָצוֹןרצוןra.TzonacceptanceH7522HNcmsa 6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകൎക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
הֲ/ל֣וֹאה/ל֣ואהֲ/לוֹאה/לואha./Lo'¿/ notH9008H3808HTi+Tn זֶה֮זה֮זֶהזהzeh[is] thisH2088HTm צ֣וֹםצ֣וםצוֹםצוםTzom[the] fastH6685HNcmsa אֶבְחָרֵ/הוּ֒אבחר/הו֒אֶבְחָרֵ/הוּאבחר/הו'ev.cha.re./Hu[which] I choose/ itH0977H9033HVqi1cs+Sp3ms פַּתֵּ֙חַ֙פת֙ח֙פַּתֵּחַפתחpa.Te.achto loosenH6605AHVpcc חַרְצֻבּ֣וֹתחרצב֣ותחַרְצֻבּוֹתחרצבותchar.tzu.Bot[the] bonds ofH2784HNcfpc רֶ֔שַׁער֔שערֶשַׁערשעRe.sha'wickednessH7562HNcmsa הַתֵּ֖רהת֖רהַתֵּרהתרha.Terto unfastenH5425BHVhaa אֲגֻדּ֣וֹתאגד֣ותאֲגֻדּוֹתאגדות'a.gu.Dot[the] bindings ofH0092HNcfpc מוֹטָ֑המוט֑המוֹטָהמוטהmo.Tah[the] yoke-barH4133HNcfsa וְ/שַׁלַּ֤חו/של֤חוְ/שַׁלַּחו/שלחve./sha.Lachand/ to let goH9002H7971HHC+Vpcc רְצוּצִים֙רצוצים֙רְצוּצִיםרצוציםre.tzu.Tzimcrushed [people]H7533HVqsmpa חָפְשִׁ֔יםחפש֔יםחָפְשִׁיםחפשיםcha.fe.Shimfree [people]H2670HAampa מוֹטָ֖המוט֖המוֹטָהמוטהmo.Tahyoke-barH4133HNcfsa תְּנַתֵּֽקוּ\׃תנתקו\תְּנַתֵּֽקוּ\׃תנתקו\te.na.Te.kuyou will tear apartH5423\H9016HVpi2mp 7 വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേൎത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവൎക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
הֲ/ל֨וֹאה/ל֨ואהֲ/לוֹאה/לואha./Lo'¿/ notH9008H3808HTi+Tn פָרֹ֤ספר֤ספָרֹספרסfa.Ros[is it] to breakH6536HVqaa לָֽ/רָעֵב֙ל/רעב֙לָֽ/רָעֵבל/רעבla./ra.'Evfor the/ hungry [person]H9005H7457HRd+Aamsa לַחְמֶ֔/ךָלחמ֔/ךלַחְמֶ/ךָלחמ/ךlach.Me./khabread/ yourH3899HH9021HNcmsc+Sp2ms וַ/עֲנִיִּ֥יםו/עני֥יםוַ/עֲנִיִּיםו/ענייםva./'a.ni.Yimand/ poor [people]H9002H6041HC+Aampa מְרוּדִ֖יםמרוד֖יםמְרוּדִיםמרודיםme.ru.Dimhomeless peopleH4788HNcmpa תָּ֣בִיאת֣ביאתָּבִיאתביאTa.vi'you will bringH0935PHVhi2ms בָ֑יִתב֑יתבָיִתביתVa.yita houseH1004BHNcmsa תִרְאֶ֤התרא֤התִרְאֶהתראהtir.'Ehyou will seeH7200GHVqi2ms עָרֹם֙ערם֙עָרֹםערם'a.Rom[the] nakedH6174HAamsa וְ/כִסִּית֔/וֹו/כסית֔/ווְ/כִסִּית/וֹו/כסית/וve./khi.si.T/oand/ you will cover/ himH9001H3680H9033Hc+Vpq2ms+Sp3ms וּ/מִ/בְּשָׂרְ/ךָ֖ו/מ/בשר/ך֖וּ/מִ/בְּשָׂרְ/ךָו/מ/בשר/ךu./mi./be.sa.re./Khaand/ from/ own flesh/ yourH9002H9006H1320H9021HC+R+Ncmsc+Sp2ms לֹ֥אל֥אלֹאלאlo'notH3808HTn תִתְעַלָּֽם\׃תתעלם\תִתְעַלָּֽם\׃תתעלם\tit.'a.Lamyou will hide yourselfH5956\H9016HVti2ms 8 അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.
יִבָּקַ֤עיבק֤עיִבָּקַעיבקעyi.ba.Ka'it will break forthH1234HVNi3ms כַּ/שַּׁ֙חַר֙כ/ש֙חר֙כַּ/שַּׁחַרכ/שחרka./Sha.charlike the/ dawnH9004H7837HRd+Ncmsa אוֹרֶ֔/ךָאור֔/ךאוֹרֶ/ךָאור/ך'o.Re./khalight/ yourH0216H9021HNcfsc+Sp2ms וַ/אֲרֻכָתְ/ךָ֖ו/ארכת/ך֖וַ/אֲרֻכָתְ/ךָו/ארכת/ךva./'a.ru.kha.te./Khaand/ healing/ yourH9002H0724H9021HC+Ncfsc+Sp2ms מְהֵרָ֣המהר֣המְהֵרָהמהרהme.he.RahquicklyH4120HD תִצְמָ֑חתצמ֑חתִצְמָחתצמחtitz.Machit will spring upH6779HVqi3fs וְ/הָלַ֤ךְו/הל֤ךוְ/הָלַךְו/הלךve./ha.Lakhand/ it will goH9001H1980GHc+Vqq3ms לְ/פָנֶ֙י/ךָ֙ל/פנ֙י/ך֙לְ/פָנֶי/ךָל/פני/ךle./fa.Nei./kha<to>/ before/ youH9005H6440GH9021HR+Ncmpc+Sp2ms צִדְקֶ֔/ךָצדק֔/ךצִדְקֶ/ךָצדק/ךtzid.Ke./charighteousness/ yourH6664GH9021HNcmsc+Sp2ms כְּב֥וֹדכב֥ודכְּבוֹדכבודke.Vod[the] glory ofH3519HNcmsc יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt יַאַסְפֶֽ/ךָ\׃יאספ/ך\יַאַסְפֶֽ/ךָ\׃יאספ/ך\ya.'as.Fe./khait will be rearguard/ yourH0622H9031\H9016HVqi3ms+Sp2ms 9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളകയും
תִּקְרָא֙תקרא֙תִּקְרָאתקראtik.Ra'you will callH7121GHVqi2ms וַ/יהוָ֣הו/יהו֣הוַ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt יַעֲנֶ֔היענ֔היַעֲנֶהיענהya.'a.Nehhe will answerH6030BHVqi3ms תְּשַׁוַּ֖עתשו֖עתְּשַׁוַּעתשועte.sha.Va'you will cry for helpH7768HVpi2ms וְ/יֹאמַ֣רו/יאמ֣רוְ/יֹאמַרו/יאמרve./yo.Marand/ he may sayH9002H0559HC+Vqu3ms הִנֵּ֑/נִיהנ֑/ניהִנֵּ/נִיהנ/ניhi.Ne./nihere [am]/ IH2005H9040HTj+Sp1bs תָּסִ֤ירתס֤ירתָּסִירתסירta.Siryou will removeH5493IHVhi2ms מִ/תּֽוֹכְ/ךָ֙מ/תוכ/ך֙מִ/תּֽוֹכְ/ךָמ/תוכ/ךmi./tokh./Khafrom/ among/ youH9006H8432H9021HR+Ncmsc+Sp2ms מוֹטָ֔המוט֔המוֹטָהמוטהmo.Tah[the] yoke-barH4133HNcfsa שְׁלַ֥חשל֥חשְׁלַחשלחshe.Lach[the] stretching out ofH7971GHVqcc אֶצְבַּ֖עאצב֖עאֶצְבַּעאצבע'etz.Ba'a fingerH0676HNcfsa וְ/דַבֶּר\־ו/דבר\וְ/דַבֶּר\־ו/דבר\ve./da.ber-and/ [the] speaking ofH9002H1696G\H9014HC+Vpcc 10 വിശപ്പുള്ളവനോടു നീ താല്പൎയ്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.
וְ/תָפֵ֤קו/תפ֤קוְ/תָפֵקו/תפקve./ta.Fekand/ you will offerH9002H6329HC+Vhj2ms לָֽ/רָעֵב֙ל/רעב֙לָֽ/רָעֵבל/רעבla./ra.'Evto the/ hungry [person]H9005H7457HRd+Aamsa נַפְשֶׁ֔/ךָנפש֔/ךנַפְשֶׁ/ךָנפש/ךnaf.She./khaself/ yourH5315IH9021HNcfsc+Sp2ms וְ/נֶ֥פֶשׁו/נ֥פשוְ/נֶפֶשׁו/נפשve./Ne.feshand/ [the] appetite ofH9002H5315LHC+Ncfsc נַעֲנָ֖הנענ֖הנַעֲנָהנענהna.'a.Nah[the] afflictedH6031BHVNrfsa תַּשְׂבִּ֑יעַתשב֑יעתַּשְׂבִּיעַתשביעtas.Bi.a'you will satisfyH7646HVhi2ms וְ/זָרַ֤חו/זר֤חוְ/זָרַחו/זרחve./za.Rachand/ it will riseH9001H2224Hc+Vqq3ms בַּ/חֹ֙שֶׁךְ֙ב/ח֙שך֙בַּ/חֹשֶׁךְב/חשךba./Cho.shekhin the/ darknessH9003H2822HRd+Ncmsa אוֹרֶ֔/ךָאור֔/ךאוֹרֶ/ךָאור/ך'o.Re./khalight/ yourH0216H9021HNcfsc+Sp2ms וַ/אֲפֵלָתְ/ךָ֖ו/אפלת/ך֖וַ/אֲפֵלָתְ/ךָו/אפלת/ךva./'a.fe.la.te./Khaand/ gloom/ yourH9002H0653H9021HC+Ncfsc+Sp2ms כַּֽ/צָּהֳרָֽיִם\׃כ/צהרים\כַּֽ/צָּהֳרָֽיִם\׃כ/צהרים\Ka./tzo.ho.Ra.yim[will be] like the/ noon<s>H9004H6672A\H9016HRd+Ncmda 11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
וְ/נָחֲ/ךָ֣ו/נח/ך֣וְ/נָחֲ/ךָו/נח/ךve./na.cha./Khaand/ he will lead/ youH9001H5148H9031Hc+Vqq3ms+Sp2ms יְהוָה֮יהוה֮יְהוָהיהוהYah.wehYahwehH3068GHNpt תָּמִיד֒תמיד֒תָּמִידתמידta.MidcontinuallyH8548HNcmsa וְ/הִשְׂבִּ֤יעַו/השב֤יעוְ/הִשְׂבִּיעַו/השביעve./his.Bi.a'and/ he will satisfyH9001H7646Hc+Vhq3ms בְּ/צַחְצָחוֹת֙ב/צחצחות֙בְּ/צַחְצָחוֹתב/צחצחותbe./tzach.tza.chOtin/ arid regionsH9003H6710HR+Ncfpa נַפְשֶׁ֔/ךָנפש֔/ךנַפְשֶׁ/ךָנפש/ךnaf.She./khaappetite/ yourH5315LH9021HNcfsc+Sp2ms וְ/עַצְמֹתֶ֖י/ךָו/עצמת֖י/ךוְ/עַצְמֹתֶי/ךָו/עצמתי/ךve./'atz.mo.Tei./khaand/ bones/ yourH9002H6106GH9021HC+Ncfpc+Sp2ms יַחֲלִ֑יץיחל֑יץיַחֲלִיץיחליץya.cha.Litzhe will strengthenH2502BHVhi3ms וְ/הָיִ֙יתָ֙ו/הי֙ית֙וְ/הָיִיתָו/הייתve./ha.Yi.taand/ you will beH9001H1961Hc+Vqq2ms כְּ/גַ֣ןכ/ג֣ןכְּ/גַןכ/גןke./Ganlike/ a gardenH9004H1588MHR+Ncbsa רָוֶ֔הרו֔הרָוֶהרוהra.VehwateredH7302HAamsa וּ/כְ/מוֹצָ֣או/כ/מוצ֣אוּ/כְ/מוֹצָאו/כ/מוצאu./khe./mo.Tza'and/ like/ a spring ofH9002H9004H4161HC+R+Ncmsc מַ֔יִםמ֔יםמַיִםמיםMa.yimwatersH4325GHNcmpa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr יְכַזְּב֖וּיכזב֖ויְכַזְּבוּיכזבוye.kha.ze.Vuthey will failH3576HVpi3mp 12 നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീൎക്കുന്നവനെന്നും കുടിയിരിപ്പാൻ തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.
וּ/בָנ֤וּו/בנ֤ווּ/בָנוּו/בנוu./va.Nuand/ they will rebuildH9001H1129Hc+Vqq3cp מִמְּ/ךָ֙ממ/ך֙מִמְּ/ךָממ/ךmi.me./Khasome of/ youH4480AH9031HR+Sp2ms חָרְב֣וֹתחרב֣ותחָרְבוֹתחרבותcha.re.Vot[the] ruins ofH2723HNcfpc עוֹלָ֔םעול֔םעוֹלָםעולםo.LamantiquityH5769JHNcmsa מוֹסְדֵ֥ימוסד֥ימוֹסְדֵימוסדיmos.Dei[the] foundations ofH4144HNcmpc וָ/ד֖וֹרו/ד֖ורוָ/דוֹרו/דורva./Dorand/ a generationH9002H1755HC+Ncmsa תְּקוֹמֵ֑םתקומ֑םתְּקוֹמֵםתקומםte.ko.Memyou will raise upH6965IHVpi2ms וְ/קֹרָ֤או/קר֤אוְ/קֹרָאו/קראve./ko.Ra'and/ it will be calledH9001H7121HHc+VPq3ms לְ/ךָ֙ל/ך֙לְ/ךָל/ךle./Khato/ youH9005H9031HR+Sp2ms גֹּדֵ֣רגד֣רגֹּדֵרגדרgo.Der[one who] walls upH1443HVqrmsa פֶּ֔רֶץפ֔רץפֶּרֶץפרץPe.retza breachH6556HNcmsa מְשֹׁבֵ֥במשב֥במְשֹׁבֵבמשבבme.sho.Vev[one who] restoresH7725HHVprmsa נְתִיב֖וֹתנתיב֖ותנְתִיבוֹתנתיבותne.ti.VotpathsH5410BHNcfpa לָ/שָֽׁבֶת\׃ל/שבת\לָ/שָֽׁבֶת\׃ל/שבת\la./Sha.vetto/ dwell inH9005H3427\H9016HR+Vqcc 13 നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാൎയ്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാൎയ്യാദികളെ നോക്കുകയോ വ്യൎത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;
תָּשִׁ֤יבתש֤יבתָּשִׁיבתשיבta.Shivyou will turn backH7725OHVhi2ms מִ/שַּׁבָּת֙מ/שבת֙מִ/שַּׁבָּתמ/שבתmi./sha.Batfrom/ [the] sabbathH9006H7676HR+Ncfsa רַגְלֶ֔/ךָרגל֔/ךרַגְלֶ/ךָרגל/ךrag.Le./khafoot/ yourH7272H9021HNcfsc+Sp2ms עֲשׂ֥וֹתעש֥ותעֲשׂוֹתעשותa.Sotto doH6213AHVqcc חֲפָצֶ֖י/ךָחפצ֖י/ךחֲפָצֶי/ךָחפצי/ךcha.fa.Tzei./khapleasures/ yourH2656H9021HNcmpc+Sp2ms בְּ/י֣וֹםב/י֣וםבְּ/יוֹםב/יוםbe./Yomon/ [the] day ofH9003H3117GHR+Ncmsc קָדְשִׁ֑/יקדש֑/יקָדְשִׁ/יקדש/יkod.sh/iholiness/ myH6944GH9020HNcmsc+Sp1bs וְ/קָרָ֨אתָו/קר֨אתוְ/קָרָאתָו/קראתve./ka.Ra.taand/ you will callH9001H7121HHc+Vqq2ms לַ/שַּׁבָּ֜תל/שב֜תלַ/שַּׁבָּתל/שבתla./sha.Bat<to> the/ sabbathH9005H7676HRd+Ncfsa עֹ֗נֶגע֗נגעֹנֶגענג'O.nega delightH6027HNcmsa לִ/קְד֤וֹשׁל/קד֤ושלִ/קְדוֹשׁל/קדושli/k.Do.osh<to>/ [the] holy [day] ofH9005H6918GHR+Aamsc יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt מְכֻבָּ֔דמכב֔דמְכֻבָּדמכבדme.khu.BadhonorableH3513GHVPsmsa וְ/כִבַּדְתּ/וֹ֙ו/כבדת/ו֙וְ/כִבַּדְתּ/וֹו/כבדת/וve./khi.bad.T/oand/ you will honor/ itH9001H3513GH9033Hc+Vpq2ms+Sp3ms מֵ/עֲשׂ֣וֹתמ/עש֣ותמֵ/עֲשׂוֹתמ/עשותme./'a.Sotfrom/ doingH9006H6213AHR+Vqcc דְּרָכֶ֔י/ךָדרכ֔י/ךדְּרָכֶי/ךָדרכי/ךde.ra.Khei./khaown ways/ yourH1870GH9021HNcmpc+Sp2ms מִ/מְּצ֥וֹאמ/מצ֥ואמִ/מְּצוֹאמ/מצואmi./me.Tzo'from/ findingH9006H4672HR+Vqcc חֶפְצְ/ךָ֖חפצ/ך֖חֶפְצְ/ךָחפצ/ךchef.tze./Khapleasure/ yourH2656H9021HNcmsc+Sp2ms וְ/דַבֵּ֥רו/דב֥רוְ/דַבֵּרו/דברve./da.Berand/ to speakH9002H1696GHC+Vpcc 14 ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
תִּתְעַנַּג֙תתענג֙תִּתְעַנַּגתתענגtit.'a.Nagyou will take delightH6026HVti2ms יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt וְ/הִרְכַּבְתִּ֖י/ךָו/הרכבת֖י/ךוְ/הִרְכַּבְתִּי/ךָו/הרכבתי/ךve./hir.kav.Ti./khaand/ I will make ride/ youH9001H7392H9031Hc+Vhq1cs+Sp2ms בָּ֣מֳתֵיב֣מתיבָּמֳתֵיבמתיba.mo.tei[the] high places ofH1116HNcfpc אָ֑רֶץא֑רץאָרֶץארץ'A.retz[the] landH0776GHNcfsa וְ/הַאֲכַלְתִּ֗י/ךָו/האכלת֗י/ךוְ/הַאֲכַלְתִּי/ךָו/האכלתי/ךve./ha.'a.khal.Ti./khaand/ I will feed/ youH9001H0398H9031Hc+Vhq1cs+Sp2ms נַחֲלַת֙נחלת֙נַחֲלַתנחלתna.cha.Lat[the] inheritance ofH5159HNcfsc יַעֲקֹ֣ביעק֣ביַעֲקֹביעקבya.'a.KoJacobH3290HNpm אָבִ֔י/ךָאב֔י/ךאָבִי/ךָאבי/ך'a.Vi./khaancestor/ yourH0001GH9021HNcmsc+Sp2ms פִּ֥יפ֥יפִּיפיpi[the] mouth ofH6310GHNcmsc יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt