Chapter 20
1 അശ്ശൂർരാജാവായ സൎഗ്ഗോന്റെ കല്പനപ്രകാരം തൎത്താൻ അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധംചെയ്തു അതിനെ പിടിച്ച ആണ്ടിൽ,
בִּ/שְׁנַ֨תב/שנ֨תבִּ/שְׁנַתב/שנתbi/sh.Natin/ [the] yearH9003H8141HR+Ncfsc בֹּ֤אב֤אבֹּאבאbo'cameH0935GHVqcc תַרְתָּן֙תרתן֙תַרְתָּןתרתןtar.Tan[the] supreme commanderH8661HNcmsa אַשְׁדּ֔וֹדָ/האשד֔וד/האַשְׁדּוֹדָ/האשדוד/ה'ash.Do.da/hAshdod/ towardsH0795H9011HNpl+Sd בִּ/שְׁלֹ֣חב/של֣חבִּ/שְׁלֹחב/שלחbi/sh.Lochwhen/ sentH9003H7971GHR+Vqcc אֹת֔/וֹאת֔/ואֹת/וֹאת/ו'o.T/o<obj.>/ himH0853H9033HTo+Sp3ms סַֽרְג֖וֹןסרג֖וןסַֽרְגוֹןסרגוןsar.GonSargonH5623HNpm מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc אַשּׁ֑וּראש֑וראַשּׁוּראשור'a.ShurAssyriaH0804GHNpl וַ/יִּלָּ֥חֶםו/יל֥חםוַ/יִּלָּחֶםו/ילחםva/i.yi.La.chemand/ he foughtH9001H3898AHc+VNw3ms בְּ/אַשְׁדּ֖וֹדב/אשד֖ודבְּ/אַשְׁדּוֹדב/אשדודbe./'ash.Dodagainst/ AshdodH9003H0795HR+Npl וַֽ/יִּלְכְּדָֽ/הּ\׃ו/ילכד/ה\וַֽ/יִּלְכְּדָֽ/הּ\׃ו/ילכד/ה\Va/i.yil.ke.Da/hand/ he captured/ itH9001H3920H9034\H9016Hc+Vqw3ms+Sp3fs 2 ആ കാലത്തു തന്നേ, യഹോവ ആമോസിന്റെ മകനായ യെശയ്യാവോടു: നീ ചെന്നു നിന്റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവെച്ചു കാലിൽനിന്നു ചെരിപ്പും ഊരിക്കളക എന്നു കല്പിച്ചു; അവൻ അങ്ങനെ ചെയ്തു നഗ്നനായും ചെരിപ്പിടാതെയും നടന്നു.
בָּ/עֵ֣תב/ע֣תבָּ/עֵתב/עתba./'Etat the/ timeH9003H6256HRd+Ncbsa הַ/הִ֗יאה/ה֗יאהַ/הִיאה/היאha./Hi'<the>/ thatH9009H1931HTd+Pp3fs דִּבֶּ֣רדב֣רדִּבֶּרדברdi.Berhe spokeH1696GHVpp3ms יְהוָה֮יהוה֮יְהוָהיהוהYah.wehYahwehH3068GHNpt בְּ/יַ֣דב/י֣דבְּ/יַדב/ידbe./Yadby/ [the] hand ofH9003H3027JHR+Ncbsc יְשַׁעְיָ֣הוּישעי֣הויְשַׁעְיָהוּישעיהוye.sha'.Ya.huIsaiahH3470AHNpm אָמוֹץ֮אמוץ֮אָמוֹץאמוץ'a.mOtzAmozH0531HNpm לֵ/אמֹר֒ל/אמר֒לֵ/אמֹרל/אמרle./Mor<to>/ sayingH9005H0559HR+Vqcc לֵ֗ךְל֗ךלֵךְלךLekhgoH1980GHVqv2ms וּ/פִתַּחְתָּ֤ו/פתחת֤וּ/פִתַּחְתָּו/פתחתu./fi.tach.Taand/ you will loosenH9001H6605AHc+Vpq2ms הַ/שַּׂק֙ה/שק֙הַ/שַּׂקה/שקha./Sakthe/ sackclothH9009H8242HTd+Ncmsa מָתְנֶ֔י/ךָמתנ֔י/ךמָתְנֶי/ךָמתני/ךma.te.Nei./khahips/ yourH4975H9021HNcmdc+Sp2ms וְ/נַעַלְ/ךָ֥ו/נעל/ך֥וְ/נַעַלְ/ךָו/נעל/ךve./na.'al./Khaand/ sandal[s]/ yourH9002H5275H9021HC+Ncfsc+Sp2ms תַחֲלֹ֖ץתחל֖ץתַחֲלֹץתחלץta.cha.Lotzyou will take offH2502AHVqi2ms רַגְלֶ֑י/ךָרגל֑י/ךרַגְלֶי/ךָרגלי/ךrag.Lei./khafeet/ yourH7272H9021HNcfdc+Sp2ms וַ/יַּ֣עַשׂו/י֣עשוַ/יַּעַשׂו/יעשva/i.Ya.'asand/ he didH9001H6213AHc+Vqw3ms הָלֹ֖ךְהל֖ךהָלֹךְהלךha.Lokhhe wentH1980IHVqaa עָר֥וֹםער֥וםעָרוֹםערוםa.RomnakedH6174HAamsa 3 പിന്നെ യഹോവ അരുളിച്ചെയ്തതു; എന്റെ ദാസനായ യെശയ്യാവു മിസ്രയീമിന്നും കൂശിന്നും അടയാളവും അത്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരിപ്പിടാതെയും നടന്നതുപോലെ,
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr הָלַ֛ךְהל֛ךהָלַךְהלךha.Lakhhe has goneH1980IHVqp3ms עַבְדִּ֥/יעבד֥/יעַבְדִּ/יעבד/י'av.D/iservant/ myH5650H9020HNcmsc+Sp1bs יְשַׁעְיָ֖הוּישעי֖הויְשַׁעְיָהוּישעיהוye.sha'.Ya.huIsaiahH3470AHNpm עָר֣וֹםער֣וםעָרוֹםערוםa.RomnakedH6174HAamsa וְ/יָחֵ֑ףו/יח֑ףוְ/יָחֵףו/יחףve./ya.Chefand/ barefootH9002H3182HC+Aamsa שָׁלֹ֤שׁשל֤ששָׁלֹשׁשלשsha.LoshthreeH7969HAcbsa שָׁנִים֙שנים֙שָׁנִיםשניםsha.NimyearsH8141HNcmpa א֣וֹתא֣ותאוֹתאות'ota signH0226HHNcfsa וּ/מוֹפֵ֔תו/מופ֔תוּ/מוֹפֵתו/מופתu./mo.Fetand/ a portentH9002H4159HC+Ncmsa מִצְרַ֖יִםמצר֖יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl 4 അശ്ശൂർരാജാവു മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
יִנְהַ֣גינה֣גיִנְהַגינהגyin.Haghe will lead awayH5090AHVqi3ms מֶֽלֶךְ\־מלך\מֶֽלֶךְ\־מלך\Me.lekh-[the] king ofH4428G\H9014HNcmsc אַ֠שּׁוּרא֠שוראַשּׁוּראשור'A.shurAssyriaH0804GHNpl שְׁבִ֨ישב֨ישְׁבִישביshe.Vi[the] captive[s] ofH7628AHNcmsc מִצְרַ֜יִםמצר֜יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl גָּל֥וּתגל֥ותגָּלוּתגלותga.Lut[the] exile[s] ofH1546HNcfsc כּ֛וּשׁכ֛ושכּוּשׁכושkushCushH3568AHNpl נְעָרִ֥יםנער֥יםנְעָרִיםנעריםne.'a.Rimyoung menH5288HNcmpa וּ/זְקֵנִ֖יםו/זקנ֖יםוּ/זְקֵנִיםו/זקניםu./ze.ke.Nimand/ old [men]H9002H2205HHC+Aampa עָר֣וֹםער֣וםעָרוֹםערוםa.RomnakedH6174HAamsa וְ/יָחֵ֑ףו/יח֑ףוְ/יָחֵףו/יחףve./ya.Chefand/ barefootH9002H3182HC+Aamsa וַ/חֲשׂוּפַ֥יו/חשופ֥יוַ/חֲשׂוּפַיו/חשופיva./cha.su.Faiand/ [ones] uncovered ofH9002H2834HC+Ncbsc שֵׁ֖תש֖תשֵׁתשתshetbuttockH8357HNcmsa עֶרְוַ֥תערו֥תעֶרְוַתערות'er.Vat[the] nakedness ofH6172HNcfsc מִצְרָֽיִם\׃מצרים\מִצְרָֽיִם\׃מצרים\mitz.Ra.yimEgyptH4714G\H9016HNpl 5 അങ്ങനെ അവർ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമുംനിമിത്തം ഭ്രമിച്ചു ലജ്ജിക്കും.
וְ/חַתּ֖וּו/חת֖ווְ/חַתּוּו/חתוve./cha.Tuand/ they will be dismayedH9001H2865Hc+Vqq3cp וָ/בֹ֑שׁוּו/ב֑שווָ/בֹשׁוּו/בשוva./Vo.shuand/ they will be ashamedH9001H0954Hc+Vqq3cp מִ/כּוּשׁ֙מ/כוש֙מִ/כּוּשׁמ/כושmi./Kushfrom/ CushH9006H3568AHR+Npl מַבָּטָ֔/םמבט֔/םמַבָּטָ/םמבט/םma.ba.Ta/mhope/ theirH4007H9028HNcmsc+Sp3mp מִצְרַ֖יִםמצר֖יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl תִּפְאַרְתָּֽ/ם\׃תפארת/ם\תִּפְאַרְתָּֽ/ם\׃תפארת/ם\tif.'ar.Ta/mboasting/ theirH8597H9028\H9016HNcfsc+Sp3mp 6 ഈ കടല്ക്കരയിലെ നിവാസികൾ അന്നു: അശ്ശൂർരാജാവിന്റെ കയ്യിൽ നിന്നു വിടുവിക്കപ്പെടുവാൻ സഹായത്തിന്നായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
וְ֠/אָמַרו֠/אמרוְ/אָמַרו/אמרVe./'a.marand/ he will sayH9001H0559Hc+Vqq3ms יֹשֵׁ֨ביש֨ביֹשֵׁבישבyo.Shev[one who] dwellsH3427HVqrmsa הָ/אִ֣יה/א֣יהָ/אִיה/איha./'Ithe/ coastH9009H0339HTd+Ncmsa הַ/זֶּה֮ה/זה֮הַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm בַּ/יּ֣וֹםב/י֣וםבַּ/יּוֹםב/יוםba/i.Yomin the/ dayH9003H3117GHRd+Ncmsa הַ/הוּא֒ה/הוא֒הַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms כֹ֣הכ֣הכֹהכהkhoh[is] thusH3541HD מַבָּטֵ֗/נוּמבט֗/נומַבָּטֵ/נוּמבט/נוma.ba.Te./nuhope/ ourH4007H9025HNcmsc+Sp1bp נַ֤סְנוּנ֤סנונַסְנוּנסנוNas.nuwe fledH5127HVqp1cp שָׁם֙שם֙שָׁםשםshamthereH8033GHD לְ/עֶזְרָ֔הל/עזר֔הלְ/עֶזְרָהל/עזרהle./'ez.Rahfor/ helpH9005H5833HR+Ncfsa לְ/הִ֨נָּצֵ֔לל/ה֨נצ֔ללְ/הִנָּצֵלל/הנצלle./Hi.na.Tzelto/ be deliveredH9005H5337HR+VNcc מִ/פְּנֵ֖ימ/פנ֖ימִ/פְּנֵימ/פניmi./pe.Neifrom/ beforeH9006H6440GHR+Ncmpc מֶ֣לֶךְמ֣לךמֶלֶךְמלךMe.lekh[the] king ofH4428GHNcmsc אַשּׁ֑וּראש֑וראַשּׁוּראשור'a.ShurAssyriaH0804GHNpl וְ/אֵ֖יךְו/א֖יךוְ/אֵיךְו/איךve./'Eikhand/ how?H9002H0349AHC+Ti נִמָּלֵ֥טנמל֥טנִמָּלֵטנמלטni.ma.Letwill we escapeH4422HVNi1cp