Chapter 13
1 ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദൎശിച്ച പ്രവാചകം:
מַשָּׂ֖אמש֖אמַשָּׂאמשאma.Sa'[the] oracle ofH4853BHNcmsc בָּבֶ֑לבב֑לבָּבֶלבבלba.VelBabylonH0894HNpl אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr חָזָ֔החז֔החָזָהחזהcha.Zahhe sawH2372HVqp3ms יְשַׁעְיָ֖הוּישעי֖הויְשַׁעְיָהוּישעיהוye.sha'.Ya.huIsaiahH3470AHNpm 2 മൊട്ടക്കുന്നിന്മേൽ കൊടി ഉയൎത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയൎത്തി അവരെ കൈ കാട്ടി വിളിപ്പിൻ.
נִשְׁפֶּה֙נשפה֙נִשְׁפֶּהנשפהnish.Pehswept bareH8192HVNrmsa נֵ֔סנ֔סנֵסנסNesa standardH5251HHNcmsa הָרִ֥ימוּהר֥ימוהָרִימוּהרימוha.Ri.mulift upH7311AHVhv2mp ק֖וֹלק֖ולקוֹלקולKola voiceH6963AHNcmsa לָ/הֶ֑םל/ה֑םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp הָנִ֣יפוּהנ֣יפוהָנִיפוּהניפוha.Ni.fuwaveH5130BHVhv2mp יָ֔די֔דיָדידYada handH3027GHNcbsa וְ/יָבֹ֖אוּו/יב֖אווְ/יָבֹאוּו/יבאוve./ya.Vo.'uso/ they may goH9002H0935GHC+Vqu3mp פִּתְחֵ֥יפתח֥יפִּתְחֵיפתחיpit.Chei[the] doors ofH6607HNcmpc נְדִיבִֽים\׃נדיבים\נְדִיבִֽים\׃נדיבים\ne.di.Vimnoble [people]H5081H\H9016HAampa 3 ഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗൎവ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവൎത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.
אֲנִ֥יאנ֥יאֲנִיאני'a.NiIH0589HPp1bs צִוֵּ֖יתִיצו֖יתיצִוֵּיתִיצויתיtzi.Vei.tiI have commandedH6680HVpp1cs לִ/מְקֻדָּשָׁ֑/יל/מקדש֑/ילִ/מְקֻדָּשָׁ/יל/מקדש/יli/m.ku.da.Sha/ito/ consecrated [ones]/ myH9005H6942GH9020HR+VPsmpc+Sp1bs גַּ֣םג֣םגַּםגםgamalsoH1571HD קָרָ֤אתִיקר֤אתיקָרָאתִיקראתיka.Ra.tiI have summonedH7121GHVqp1cs גִבּוֹרַ/י֙גבור/י֙גִבּוֹרַ/יגבור/יgi.bo.Ra/iwarriors/ myH1368H9020HNcmpc+Sp1bs לְ/אַפִּ֔/יל/אפ֔/ילְ/אַפִּ/יל/אפ/יle./'a.P/ito/ anger/ myH9005H0639GH9020HR+Ncmsc+Sp1bs עַלִּיזֵ֖יעליז֖יעַלִּיזֵיעליזי'a.li.Zei[the] exultant [ones] ofH5947HAampc גַּאֲוָתִֽ/י\׃גאות/י\גַּאֲוָתִֽ/י\׃גאות/י\ga.'a.va.T/ipride/ myH1346H9020\H9016HNcfsc+Sp1bs 4 ബഹുജനത്തിന്റെ ഘോഷംപോലെ പൎവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
ק֥וֹלק֥ולקוֹלקולKol[the] sound ofH6963HHNcmsc הָמ֛וֹןהמ֛וןהָמוֹןהמוןha.Mona tumultH1995AHNcmsa בֶּֽ/הָרִ֖יםב/הר֖יםבֶּֽ/הָרִיםב/הריםbe./ha.Rim[is] on the/ mountainsH9003H2022GHRd+Ncmpa דְּמ֣וּתדמ֣ותדְּמוּתדמותde.Mut[the] likeness ofH1823HNcfsc רָ֑בר֑ברָברבRavnumerousH7227AHAamsa ק֠וֹלק֠ולקוֹלקולKol[the] sound ofH6963HHNcmsc שְׁא֞וֹןשא֞וןשְׁאוֹןשאוןshe.'onan uproar ofH7588HNcmsc מַמְלְכ֤וֹתממלכ֤ותמַמְלְכוֹתממלכותmam.le.Khotkingdoms ofH4467HNcfpc גּוֹיִם֙גוים֙גּוֹיִםגויםgo.YimnationsH1471AHNcmpa נֶֽאֱסָפִ֔יםנאספ֔יםנֶֽאֱסָפִיםנאספיםne.'e.sa.FimgatheringH0622HVNrmpa יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt צְבָא֔וֹתצבא֔ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa מְפַקֵּ֖דמפק֖דמְפַקֵּדמפקדme.fa.Ked[is] musteringH6485AHVprmsa צְבָ֥אצב֥אצְבָאצבאtze.Va'an army ofH6635AHNcmsc מִלְחָמָֽה\׃מלחמה\מִלְחָמָֽה\׃מלחמה\mil.cha.MahbattleH4421\H9016HNcfsa 5 ദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
בָּאִ֛יםבא֛יםבָּאִיםבאיםba.'Im[they are] comingH0935GHVqrmpa מֵ/אֶ֥רֶץמ/א֥רץמֵ/אֶרֶץמ/ארץme./'E.retzfrom/ a land ofH9006H0776GHR+Ncfsc מֶרְחָ֖קמרח֖קמֶרְחָקמרחקmer.ChakdistanceH4801HNcmsa מִ/קְצֵ֣המ/קצ֣המִ/קְצֵהמ/קצהmi/k.Tzehfrom/ [the] end ofH9006H7097AHR+Ncmsc הַ/שָּׁמָ֑יִםה/שמ֑יםהַ/שָּׁמָיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt וּ/כְלֵ֣יו/כל֣יוּ/כְלֵיו/כליu./khe.Leiand/ [the] weapons ofH9002H3627HC+Ncmpc זַעְמ֔/וֹזעמ֔/וזַעְמ/וֹזעמ/וza'.M/oindignation/ hisH2195H9023HNcmsc+Sp3ms לְ/חַבֵּ֖לל/חב֖ללְ/חַבֵּלל/חבלle./cha.Belto/ destroyH9005H2254BHR+Vpcc 6 യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സൎവ്വശക്തങ്കൽനിന്നു സൎവ്വനാശംപോലെ വരുന്നു.
הֵילִ֕ילוּהיל֕ילוהֵילִילוּהילילוhei.Li.luwailH3213HVhv2mp קָר֖וֹבקר֖ובקָרוֹבקרובka.Rov[is] nearH7138HAamsa י֣וֹםי֣וםיוֹםיוםYom[the] day ofH3117GHNcmsc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt כְּ/שֹׁ֖דכ/ש֖דכְּ/שֹׁדכ/שדke./Shodlike/ devastationH9004H7701HR+Ncmsa מִ/שַּׁדַּ֥ימ/שד֥ימִ/שַּׁדַּימ/שדיmi./sha.Daifrom/ [the] AlmightyH9006H7706HR+Npt יָבֽוֹא\׃יבוא\יָבֽוֹא\׃יבוא\ya.Vo'it will comeH0935G\H9016HVqi3ms 7 അതുകൊണ്ടു എല്ലാകൈകളും തളൎന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
כֵּ֖ןכ֖ןכֵּןכןken-foreH3651CHD יָדַ֣יִםיד֣יםיָדַיִםידיםya.Da.yimhandsH3027GHNcbda תִּרְפֶּ֑ינָהתרפ֑ינהתִּרְפֶּינָהתרפינהtir.Pei.nahthey will dropH7503HVqi3fp לְבַ֥בלב֥בלְבַבלבבle.Vavheart ofH3824HNcmsc אֱנ֖וֹשׁאנ֖ושאֱנוֹשׁאנוש'e.No.osha personH0582HNcmsa יִמָּס\׃ימס\יִמָּס\׃ימס\yi.Masit will meltH4549\H9016HVNi3ms 8 അവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവൎക്കു പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
וְֽ/נִבְהָ֓לוּ\׀ו/נבה֓לו\וְֽ/נִבְהָלוּ\׀ו/נבהלו\ve./niv.Ha.luand/ they will be terrifiedH9001H0926\H9015Hc+VNq3cp צִירִ֤יםציר֤יםצִירִיםציריםtzi.RimpangsH6735CHNcmpa וַֽ/חֲבָלִים֙ו/חבלים֙וַֽ/חֲבָלִיםו/חבליםva./cha.va.Limand/ painsH9002H2256BHC+Ncmpa יֹֽאחֵז֔וּ/ןיאחז֔ו/ןיֹֽאחֵזוּ/ןיאחזו/ןyo.che.Zu/nthey will seize [them]/ !H0270H9013HVqi3mp+Sn כַּ/יּוֹלֵדָ֖הכ/יולד֖הכַּ/יּוֹלֵדָהכ/יולדהka/i.yo.le.Dahlike <the>/ [woman] giving birthH9004H3205HRd+Vqrfsa יְחִיל֑וּ/ןיחיל֑ו/ןיְחִילוּ/ןיחילו/ןye.chi.Lu/nthey will be in anguish/ !H2342IH9013HVqi3mp+Sn אִ֤ישׁא֤ישאִישׁאיש'isheachH0376IHNcmsa רֵעֵ֙/הוּ֙רע֙/הו֙רֵעֵ/הוּרע/הוre.'E./huneighbor/ hisH7453H9023HNcmsc+Sp3ms יִתְמָ֔הוּיתמ֔הויִתְמָהוּיתמהוyit.Ma.huthey will look in astonishmentH8539HVqi3mp פְּנֵ֥יפנ֥יפְּנֵיפניpe.Nei[will be] faces ofH6440HHNcmpc לְהָבִ֖יםלהב֖יםלְהָבִיםלהביםle.ha.VimflamesH3851HNcmpa פְּנֵי/הֶֽם\׃פני/הם\פְּנֵי/הֶֽם\׃פני/הם\pe.nei./Hemfaces/ theirH6440HH9028\H9016HNcmpc+Sp3mp 9 ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
הִנֵּ֤ההנ֤ההִנֵּההנהhi.Nehthere!H2009HTj יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt בָּ֔אב֔אבָּאבאBa'[is] comingH0935GHVqp3ms אַכְזָרִ֥יאכזר֥יאַכְזָרִיאכזרי'akh.za.Ria cruel [day]H0394HAamsa וְ/עֶבְרָ֖הו/עבר֖הוְ/עֶבְרָהו/עברהve./'ev.Rahand/ wrathH9002H5678HC+Ncfsa וַ/חֲר֣וֹןו/חר֣וןוַ/חֲרוֹןו/חרוןva./cha.Ronand/ burning ofH9002H2740HC+Ncmsc אָ֑ףא֑ףאָףאף'AfangerH0639GHNcmsa לָ/שׂ֤וּםל/ש֤וםלָ/שׂוּםל/שוםla./Sumto/ makeH9005H7760AHR+Vqcc הָ/אָ֙רֶץ֙ה/א֙רץ֙הָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa לְ/שַׁמָּ֔הל/שמ֔הלְ/שַׁמָּהל/שמהle./sha.Mah<into>/ a wasteH9005H8047GHR+Ncfsa וְ/חַטָּאֶ֖י/הָו/חטא֖י/הוְ/חַטָּאֶי/הָו/חטאי/הve./cha.ta.'Ei./haand/ sinners/ itsH9002H2400H9024HC+Aampc+Sp3fs יַשְׁמִ֥ידישמ֥ידיַשְׁמִידישמידyash.Midhe will destroyH8045HVhi3ms 10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂൎയ്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
כוֹכְבֵ֤יכוכב֤יכוֹכְבֵיכוכביkhokh.Vei[the] stars ofH3556HNcmpc הַ/שָּׁמַ֙יִם֙ה/שמ֙ים֙הַ/שָּׁמַיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa וּ/כְסִ֣ילֵי/הֶ֔םו/כס֣ילי/ה֔םוּ/כְסִילֵי/הֶםו/כסילי/הםu./khe.Si.lei./Hemand/ constellations/ theirH9002H3685HH9028HC+Ncmpc+Sp3mp לֹ֥אל֥אלֹאלאlo'notH3808HTn יָהֵ֖לּוּיה֖לויָהֵלּוּיהלוya.He.luthey will flash forthH1984AHVhi3mp אוֹרָ֑/םאור֑/םאוֹרָ/םאור/ם'o.Ra/mlight/ theirH0216H9028HNcfsc+Sp3mp חָשַׁ֤ךְחש֤ךחָשַׁךְחשךcha.Shakhit will be darkH2821HVqp3ms הַ/שֶּׁ֙מֶשׁ֙ה/ש֙מש֙הַ/שֶּׁמֶשׁה/שמשha./She.meshthe/ sunH9009H8121HTd+Ncbsa בְּ/צֵאת֔/וֹב/צאת֔/ובְּ/צֵאת/וֹב/צאת/וbe./tze.T/owhen/ goes forth/ itH9003H3318KH9043HR+Vqcc+Sp3ms וְ/יָרֵ֖חַו/יר֖חוְ/יָרֵחַו/ירחve./ya.Re.achand/ [the] moonH9002H3394HC+Ncmsa יַגִּ֥יהַיג֥יהיַגִּיהַיגיהya.Gi.hait will make shineH5050HVhi3ms 11 ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദൎശിക്കും; അഹങ്കാരികളുടെ ഗൎവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
וּ/פָקַדְתִּ֤יו/פקדת֤יוּ/פָקַדְתִּיו/פקדתיu./fa.kad.Tiand/ I will visitH9001H6485HHc+Vqq1cs תֵּבֵל֙תבל֙תֵּבֵלתבלte.Vel[the] worldH8398HNcfsa רָעָ֔הרע֔הרָעָהרעהra.'AhevilH7451IHNcfsa רְשָׁעִ֖יםרשע֖יםרְשָׁעִיםרשעיםre.sha.'Imwicked [people]H7563HNcmpa עֲוֹנָ֑/םעונ֑/םעֲוֹנָ/םעונ/ם'a.vo.Na/miniquity/ theirH5771GH9028HNcmsc+Sp3mp וְ/הִשְׁבַּתִּי֙ו/השבתי֙וְ/הִשְׁבַּתִּיו/השבתיve./hish.ba.Tiand/ I will put an end toH9001H7673AHc+Vhq1cs גְּא֣וֹןגא֣וןגְּאוֹןגאוןge.'on[the] pride ofH1347HNcmsc זֵדִ֔יםזד֔יםזֵדִיםזדיםze.Dimarrogant [people]H2086HAampa וְ/גַאֲוַ֥תו/גאו֥תוְ/גַאֲוַתו/גאותve./ga.'a.Vatand/ [the] haughtiness ofH9002H1346HC+Ncfsc עָרִיצִ֖יםעריצ֖יםעָרִיצִיםעריצים'a.ri.Tzimruthless [people]H6184HAampa אַשְׁפִּֽיל\׃אשפיל\אַשְׁפִּֽיל\׃אשפיל\'ash.PilI will bring lowH8213\H9016HVhi1cs 12 ഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുൎല്ലഭമാക്കും.
אוֹקִ֥יראוק֥יראוֹקִיראוקיר'o.KirI will make preciousH3365HVhi1cs אֱנ֖וֹשׁאנ֖ושאֱנוֹשׁאנוש'e.No.oshhumankindH0582HNcmsa מִ/פָּ֑זמ/פ֑זמִ/פָּזמ/פזmi./Pazmore than/ pure goldH9006H6337HR+Ncmsa וְ/אָדָ֖םו/אד֖םוְ/אָדָםו/אדםve./'a.Damand/ humankindH9002H0120GHC+Ncmsa מִ/כֶּ֥תֶםמ/כ֥תםמִ/כֶּתֶםמ/כתםmi./Ke.temmore than/ [the] gold ofH9006H3800HR+Ncmsc 13 അങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തുനിന്നു ഇളകിപ്പോകും;
כֵּן֙כן֙כֵּןכןken-foreH3651CHD שָׁמַ֣יִםשמ֣יםשָׁמַיִםשמיםsha.Ma.yimheavenH8064HNcmpa אַרְגִּ֔יזארג֔יזאַרְגִּיזארגיז'ar.GizI will make trembleH7264HVhi1cs וְ/תִרְעַ֥שׁו/תרע֥שוְ/תִרְעַשׁו/תרעשve./tir.'Ashand/ it may shakeH9002H7493HC+Vqu3fs הָ/אָ֖רֶץה/א֖רץהָ/אָרֶץה/ארץha./'A.retzthe/ earthH9009H0776GHTd+Ncfsa מִ/מְּקוֹמָ֑/הּמ/מקומ֑/המִ/מְּקוֹמָ/הּמ/מקומ/הmi./me.ko.Ma/hfrom/ place/ itsH9006H4725H9024HR+Ncmsc+Sp3fs בְּ/עֶבְרַת֙ב/עברת֙בְּ/עֶבְרַתב/עברתbe./'ev.Ratin/ [the] wrath ofH9003H5678HR+Ncfsc יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt צְבָא֔וֹתצבא֔ותצְבָאוֹתצבאותtze.va.'otof hostsH6635BHNcfpa וּ/בְ/י֖וֹםו/ב/י֖וםוּ/בְ/יוֹםו/ב/יוםu./ve./Yomand/ in/ [the] day ofH9002H9003H3117GHC+R+Ncmsc חֲר֥וֹןחר֥וןחֲרוֹןחרוןcha.Ron[the] burning ofH2740HNcmsc 14 ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേൎക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഓരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്കു ഓടിപ്പോകും.
וְ/הָיָה֙ו/היה֙וְ/הָיָהו/היהve./ha.Yahand/ it will beH9001H1961Hc+Vqq3ms כִּ/צְבִ֣יכ/צב֣יכִּ/צְבִיכ/צביki/tz.Vilike/ a gazelleH9004H6643BHR+Ncmsa מֻדָּ֔חמד֔חמֻדָּחמדחmu.DachhuntedH5080HVHsmsa וּ/כְ/צֹ֖אןו/כ/צ֖אןוּ/כְ/צֹאןו/כ/צאןu./khe./Tzonand/ like/ sheepH9002H9004H6629GHC+R+Ncbsa וְ/אֵ֣יןו/א֣יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc מְקַבֵּ֑ץמקב֑ץמְקַבֵּץמקבץme.ka.Betz[will be one who] gathersH6908HVprmsa אִ֤ישׁא֤ישאִישׁאיש'isheveryoneH0376IHNcmsa עַמּ/וֹ֙עמ/ו֙עַמּ/וֹעמ/וa.M/oown people/ hisH5971AH9023HNcmsc+Sp3ms יִפְנ֔וּיפנ֔ויִפְנוּיפנוyif.Nuthey will turnH6437GHVqi3mp וְ/אִ֥ישׁו/א֥ישוְ/אִישׁו/אישve./'Ishand/ everyoneH9002H0376IHC+Ncmsa אַרְצ֖/וֹארצ֖/ואַרְצ/וֹארצ/ו'ar.Tz/oown land/ hisH0776GH9023HNcfsc+Sp3ms יָנֽוּסוּ\׃ינוסו\יָנֽוּסוּ\׃ינוסו\ya.Nu.suthey will fleeH5127\H9016HVqi3mp 15 കണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
הַ/נִּמְצָ֖אה/נמצ֖אהַ/נִּמְצָאה/נמצאha./nim.Tza'<the>/ [one who] is foundH9009H4672HTd+VNrmsa יִדָּקֵ֑רידק֑ריִדָּקֵרידקרyi.da.Kerhe will be pierced throughH1856HVNi3ms הַ/נִּסְפֶּ֖הה/נספ֖ההַ/נִּסְפֶּהה/נספהha./nis.Peh<the>/ [one who] is capturedH9009H5595HTd+VNrmsa יִפּ֥וֹליפ֥וליִפּוֹליפולyi.Polhe will fallH5307JHVqi3ms בֶּ/חָֽרֶב\׃ב/חרב\בֶּ/חָֽרֶב\׃ב/חרב\be./Cha.revby the/ swordH9003H2719\H9016HRd+Ncfsa 16 അവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചു തകൎത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാൎയ്യമാരെ അപമാനിക്കും.
וְ/עֹלְלֵי/הֶ֥םו/עללי/ה֥םוְ/עֹלְלֵי/הֶםו/עללי/הםve./'o.le.lei./Hemand/ children/ theirH9002H5768H9028HC+Ncmpc+Sp3mp יְרֻטְּשׁ֖וּירטש֖ויְרֻטְּשׁוּירטשוye.ru.te.Shuthey will be dashed in piecesH7376HVPi3mp לְ/עֵֽינֵי/הֶ֑םל/עיני/ה֑םלְ/עֵֽינֵי/הֶםל/עיני/הםle./'ei.nei./Hemto/ eyes/ theirH9005H5869AH9028HR+Ncfdc+Sp3mp יִשַּׁ֙סּוּ֙יש֙סו֙יִשַּׁסּוּישסוyi.Sha.suthey will be plunderedH8155HVNi3mp בָּֽתֵּי/הֶ֔םבתי/ה֔םבָּֽתֵּי/הֶםבתי/הםba.tei./Hemhouses/ theirH1004BH9028HNcmpc+Sp3mp וּ/נְשֵׁי/הֶ֖םו/נשי/ה֖םוּ/נְשֵׁי/הֶםו/נשי/הםu./ne.shei./Hemand/ wives/ theirH9002H0802HH9028HC+Ncmpc+Sp3mp תִּשָּׁכַֽבְנָה\׃תשכבנה\תִּשָּׁכַֽבְנָה\׃תשכבנה\ti.sha.khab.nahthey will be lain withH7901I\H9016HVNi3fp 17 ഞാൻ മേദ്യരെ അവൎക്കു വിരോധമായി ഉണൎത്തും; അവർ വെള്ളിയെ കാൎയ്യമാക്കുകയില്ല; പൊന്നിൽ അവൎക്കു താല്പൎയ്യവുമില്ല.
הִנְ/נִ֛יהנ/נ֛יהִנְ/נִיהנ/ניhi./Nihere/ IH2005H9040HTj+Sp1bs מֵעִ֥ירמע֥ירמֵעִירמעירme.'Ir[am] about to rouseH5782HVhrmsa עֲלֵי/הֶ֖םעלי/ה֖םעֲלֵי/הֶםעלי/הם'a.lei./Hemon/ themH5921AH9038HR+Sp3mp מָדָ֑ימד֑ימָדָימדיma.DaiMediaH4074IHNpl כֶּ֙סֶף֙כ֙סף֙כֶּסֶףכסףke.sefsilverH3701GHNcmsa לֹ֣אל֣אלֹאלאlo'notH3808HTn יַחְשֹׁ֔בוּיחש֔בויַחְשֹׁבוּיחשבוyach.Shouthey valueH2803HHVqi3mp וְ/זָהָ֖בו/זה֖בוְ/זָהָבו/זהבve./za.Havand/ goldH9002H2091HC+Ncmsa לֹ֥אל֥אלֹאלאlo'notH3808HTn יַחְפְּצוּ\־יחפצו\יַחְפְּצוּ\־יחפצו\yach.pe.tzu-they delightH2654A\H9014HVqi3mp 18 അവരുടെ വില്ലുകൾ യുവാക്കളെ തകൎത്തുകളയും; ഗൎഭഫലത്തോടു അവൎക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കയില്ല.
וּ/קְשָׁת֖וֹתו/קשת֖ותוּ/קְשָׁתוֹתו/קשתותu./ke.sha.Totand/ bowsH9002H7198HC+Ncfpa נְעָרִ֣יםנער֣יםנְעָרִיםנעריםne.'a.RimyouthsH5288HNcmpa תְּרַטַּ֑שְׁנָהתרט֑שנהתְּרַטַּשְׁנָהתרטשנהte.ra.Tash.nahthey will dash in piecesH7376HVpi3fp וּ/פְרִי\־ו/פרי\וּ/פְרִי\־ו/פרי\u./fe.ri-and/ [the] fruit ofH9002H6529\H9014HC+Ncmsc בֶ֙טֶן֙ב֙טן֙בֶטֶןבטןve.ten[the] wombH0990HHNcfsa לֹ֣אל֣אלֹאלאlo'notH3808HTn יְרַחֵ֔מוּירח֔מויְרַחֵמוּירחמוye.ra.Che.muthey will have compassion onH7355HVpi3mp בָּנִ֖יםבנ֖יםבָּנִיםבניםba.NimchildrenH1121AHNcmpa תָח֥וּסתח֥וסתָחוּסתחוסta.Chusit will look with pityH2347HVqi3fs 19 രാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
וְ/הָיְתָ֤הו/הית֤הוְ/הָיְתָהו/היתהve./ha.ye.Tahand/ it will beH9001H1961Hc+Vqq3fs בָבֶל֙בבל֙בָבֶלבבלva.VelBabylonH0894HNpl צְבִ֣יצב֣יצְבִיצביtze.Vi[the] beauty ofH6643AHNcmsc מַמְלָכ֔וֹתממלכ֔ותמַמְלָכוֹתממלכותmam.la.KhotkingdomsH4467HNcfpa תִּפְאֶ֖רֶתתפא֖רתתִּפְאֶרֶתתפארתtif.'E.ret[the] splendor ofH8597HNcfsc גְּא֣וֹןגא֣וןגְּאוֹןגאוןge.'on[the] pride ofH1347HNcmsc כַּשְׂדִּ֑יםכשד֑יםכַּשְׂדִּיםכשדיםkas.Dim[the] ChaldeansH3778HNpl כְּ/מַהְפֵּכַ֣תכ/מהפכ֣תכְּ/מַהְפֵּכַתכ/מהפכתke./mah.pe.Khatlike/ [the] overthrow ofH9004H4114HR+Ncfsc אֱלֹהִ֔יםאלה֔יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa סְדֹ֖םסד֖םסְדֹםסדםse.DomSodomH5467HNpl עֲמֹרָֽה\׃עמרה\עֲמֹרָֽה\׃עמרה\'a.mo.RahGomorrahH6017\H9016HNpl 20 അതിൽ ഒരുനാളും കുടിപാൎപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
תֵשֵׁ֣בתש֣בתֵשֵׁבתשבte.Shevit will remainH3427HVqi3fs לָ/נֶ֔צַחל/נ֔צחלָ/נֶצַחל/נצחla./Ne.tzachto/ perpetuityH9005H5331HR+Ncmsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תִשְׁכֹּ֖ןתשכ֖ןתִשְׁכֹּןתשכןtish.Konit will settleH7931HVqi3fs דּ֣וֹרד֣ורדּוֹרדורDora generationH1755HNcmsa וָ/ד֑וֹרו/ד֑ורוָ/דוֹרו/דורva./Dorand/ a generationH9002H1755HC+Ncmsa יַהֵ֥ליה֥ליַהֵליהלya.Helhe will pitch a tentH0167HVpi3ms שָׁם֙שם֙שָׁםשםshamthereH8033GHD עֲרָבִ֔יערב֔יעֲרָבִיערבי'a.ra.Vian ArabH6163AHNgmsa וְ/רֹעִ֖יםו/רע֖יםוְ/רֹעִיםו/רעיםve./ro.'Imand/ shepherdsH9002H7462BHC+Vqrmpa יַרְבִּ֥צוּירב֥צויַרְבִּצוּירבצוyar.Bi.tzuthey will make lie downH7257HVhi3mp 21 മരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാൎക്കും; ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും.
וְ/רָבְצוּ\־ו/רבצו\וְ/רָבְצוּ\־ו/רבצו\ve./ra.ve.tzu-and/ they will lie downH9001H7257\H9014Hc+Vqq3cp שָׁ֣םש֣םשָׁםשםshamthereH8033GHD צִיִּ֔יםצי֔יםצִיִּיםצייםtzi.Yimdesert-dwellersH6728HNcmpa וּ/מָלְא֥וּו/מלא֥ווּ/מָלְאוּו/מלאוu./mal.'Uand/ they will be fullH9001H4390Hc+Vqq3cp בָתֵּי/הֶ֖םבתי/ה֖םבָתֵּי/הֶםבתי/הםva.tei./Hemhouses/ theirH1004BH9028HNcmpc+Sp3mp אֹחִ֑יםאח֑יםאֹחִיםאחים'o.ChimjackalsH0255HNcmpa וְ/שָׁ֤כְנוּו/ש֤כנווְ/שָׁכְנוּו/שכנוve./Sha.khe.nuand/ they will dwellH9001H7931Hc+Vqq3cp שָׁם֙שם֙שָׁםשםshamthereH8033GHD בְּנ֣וֹתבנ֣ותבְּנוֹתבנותbe.Notdaughters ofH1323GHNcfpc יַֽעֲנָ֔היענ֔היַֽעֲנָהיענהya.'a.Nahan ostrichH3284HNcfsa וּ/שְׂעִירִ֖יםו/שעיר֖יםוּ/שְׂעִירִיםו/שעיריםu./se.'i.Rimand/ goatsH9002H8163CHC+Ncmpa יְרַקְּדוּ\־ירקדו\יְרַקְּדוּ\־ירקדו\ye.ra.ke.du-they will leap aboutH7540\H9014HVpi3mp 22 അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീൎഘിച്ചുപോകയുമില്ല.
וְ/עָנָ֤הו/ענ֤הוְ/עָנָהו/ענהve./'a.Nahand/ it will singH9001H6030AHc+Vqq3ms אִיִּים֙איים֙אִיִּיםאיים'i.YimhyenasH0338HNcmpa בְּ/אַלְמנוֹתָ֔י/וב/אלמנות֔י/ובְּ/אַלְמנוֹתָי/וב/אלמנותי/וbe./'al.m.no.Ta/vin/ palaces/ itsH9003H0490H9023HR+Ncfpc+Sp3ms וְ/תַנִּ֖יםו/תנ֖יםוְ/תַנִּיםו/תניםve./ta.Nimand/ jackalsH9002H8577AHC+Ncmpa בְּ/הֵ֣יכְלֵיב/ה֣יכליבְּ/הֵיכְלֵיב/היכליbe./Hei.khe.leiin/ [the] palaces ofH9003H1964HHR+Ncmpc עֹ֑נֶגע֑נגעֹנֶגענג'O.negdelightH6027HNcmsa וְ/קָר֤וֹבו/קר֤ובוְ/קָרוֹבו/קרובve./ka.Rovand/ [is] nearH9002H7138HC+Aamsa לָ/בוֹא֙ל/בוא֙לָ/בוֹאל/בואla./Vo'to/ goH9005H0935GHR+Vqcc עִתָּ֔/הּעת֔/העִתָּ/הּעת/ה'i.Ta/htime/ itsH6256H9024HNcbsc+Sp3fs וְ/יָמֶ֖י/הָו/ימ֖י/הוְ/יָמֶי/הָו/ימי/הve./ya.Mei./haand/ days/ itsH9002H3117GH9024HC+Ncmpc+Sp3fs לֹ֥אל֥אלֹאלאlo'notH3808HTn יִמָּשֵֽׁכוּ\׃ימשכו\יִמָּשֵֽׁכוּ\׃ימשכו\yi.ma.She.khuthey will be prolongedH4900\H9016HVNi3mp