reltext

Chapter 63

1 എദോമിൽ നിന്നു, രക്താംബരം ധരിച്ചുകൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവൻ ആർ? വസ്ത്രാലംകൃതനായി തന്റെ ശക്തിയുടെ മാഹാത്മ്യത്തിൽ നടകൊള്ളുന്നോരിവൻ ആർ? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാൻ വല്ലഭനുമായ ഞാൻ തന്നേ.

Original Hebrew

מִי\־מי\מִי\־מי\mi-who?H4310\H9014HPi
זֶ֣ה\׀ז֣ה\זֶה\׀זה\zehthisH2088\H9015HTm
בָּ֣אב֣אבָּאבאba'[is] comingH0935GHVqrmsa
מֵ/אֱד֗וֹםמ/אד֗וםמֵ/אֱדוֹםמ/אדוםme./'e.Domfrom/ EdomH9006H0123GHR+Npm
חֲמ֤וּץחמ֤וץחֲמוּץחמוץcha.Mutzred ofH2556BHAamsc
בְּגָדִים֙בגדים֙בְּגָדִיםבגדיםbe.ga.DimgarmentsH0899BHNcmpa
מִ/בָּצְרָ֔המ/בצר֔המִ/בָּצְרָהמ/בצרהmi./ba.tze.Rahfrom/ BozrahH9006H1224GHR+Npl
זֶ֚הז֚הזֶהזהzehthis oneH2088HTm
הָד֣וּרהד֣ורהָדוּרהדורha.Dur[is] adornedH1921HVqsmsa
בִּ/לְבוּשׁ֔/וֹב/לבוש֔/ובִּ/לְבוּשׁ/וֹב/לבוש/וbi/l.vu.Sh/oin/ clothing/ hisH9003H3830H9023HR+Ncmsc+Sp3ms
צֹעֶ֖הצע֖הצֹעֶהצעהtzo.'Eh[is] stoopingH6808HVqrmsa
בְּ/רֹ֣בב/ר֣בבְּ/רֹבב/רבbe./Roin/ [the] greatness ofH9003H7230HR+Ncmsc
כֹּח֑/וֹכח֑/וכֹּח/וֹכח/וko.Ch/ostrength/ hisH3581BH9023HNcmsc+Sp3ms
אֲנִ֛יאנ֛יאֲנִיאני'a.NiIH0589HPp1bs
מְדַבֵּ֥רמדב֥רמְדַבֵּרמדברme.da.Ber[am] speakingH1696GHVprmsa
בִּ/צְדָקָ֖הב/צדק֖הבִּ/צְדָקָהב/צדקהbi/tz.da.Kahin/ righteousnessH9003H6666HR+Ncfsa
רַ֥בר֥ברַברבravgreatH7227AHAamsa
לְ/הוֹשִֽׁיעַ\׃ל/הושיע\לְ/הוֹשִֽׁיעַ\׃ל/הושיע\le./ho.Shi.a'to/ saveH9005H3467\H9016HR+Vhcc

2 നിന്റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്തു? നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്റേതുപോലെ ഇരിക്കുന്നതെന്തു?

Original Hebrew

מַדּ֥וּעַמד֥ועמַדּוּעַמדועma.Du.a'why?H4069HTi
אָדֹ֖םאד֖םאָדֹםאדם'a.Dom[does] rednessH0122AHAamsa
לִ/לְבוּשֶׁ֑/ךָל/לבוש֑/ךלִ/לְבוּשֶׁ/ךָל/לבוש/ךli/l.vu.She./kha[belong] to/ clothing/ yourH9005H3830H9021HR+Ncmsc+Sp2ms
וּ/בְגָדֶ֖י/ךָו/בגד֖י/ךוּ/בְגָדֶי/ךָו/בגדי/ךu./ve.ga.Dei./khaand/ [are] garments?/ yourH9002H0899BH9021HC+Ncmpc+Sp2ms
כְּ/דֹרֵ֥ךְכ/דר֥ךכְּ/דֹרֵךְכ/דרךke./do.Rekhlike/ [one who] treadsH9004H1869HR+Vqrmsa
בְּ/גַֽת\׃ב/גת\בְּ/גַֽת\׃ב/גת\be./Gatin/ a winepressH9003H1660\H9016HR+Ncfsa

3 ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ വസ്ത്രത്തിൽ തെറിച്ചു; എന്റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.

Original Hebrew

פּוּרָ֣ה\׀פור֣ה\פּוּרָה\׀פורה\pu.Rah[the] winepressH6333\H9015HNcfsa
דָּרַ֣כְתִּידר֣כתידָּרַכְתִּידרכתיda.Rakh.tiI have troddenH1869HVqp1cs
לְ/בַדִּ֗/יל/בד֗/ילְ/בַדִּ/יל/בד/יle./va.D/ito/ alone/ meH9005H0905HH9030HR+Ncmsc+Sp1bs
וּ/מֵֽ/עַמִּים֙ו/מ/עמים֙וּ/מֵֽ/עַמִּיםו/מ/עמיםu./me./'a.Mimand/ from/ peoplesH9002H9006H5971AHC+R+Ncmpa
אֵֽין\־אין\אֵֽין\־אין\'ein-notH0369\H9014HNcmsc
אִ֣ישׁא֣ישאִישׁאיש'ishanyoneH0376IHNcmsa
אִתִּ֔/יאת֔/יאִתִּ/יאת/י'i.T/i[was] with/ meH0854H9030HR+Sp1bs
וְ/אֶדְרְכֵ֣/םו/אדרכ֣/םוְ/אֶדְרְכֵ/םו/אדרכ/םve./'ed.re.Khe/mand/ I trod/ themH9002H1869H9038HC+Vqu1cs+Sp3mp
בְּ/אַפִּ֔/יב/אפ֔/יבְּ/אַפִּ/יב/אפ/יbe./'a.P/iin/ anger/ myH9003H0639GH9020HR+Ncmsc+Sp1bs
וְ/אֶרְמְסֵ֖/םו/ארמס֖/םוְ/אֶרְמְסֵ/םו/ארמס/םve./'er.me.Se/mand/ I trampled/ themH9002H7429H9038HC+Vqu1cs+Sp3mp
בַּ/חֲמָתִ֑/יב/חמת֑/יבַּ/חֲמָתִ/יב/חמת/יba./cha.ma.T/iin/ rage/ myH9003H2534H9020HR+Ncfsc+Sp1bs
וְ/יֵ֤זו/י֤זוְ/יֵזו/יזve./Yezand/ it spatteredH9002H5137AHC+Vqj3ms
נִצְחָ/ם֙נצח/ם֙נִצְחָ/םנצח/םnitz.Cha/mblood/ theirH5332H9028HNcmsc+Sp3mp
עַל\־על\עַל\־על\'al-onH5921A\H9014HR
בְּגָדַ֔/יבגד֔/יבְּגָדַ/יבגד/יbe.ga.Da/igarments/ myH0899BH9020HNcmpc+Sp1bs
וְ/כָל\־ו/כל\וְ/כָל\־ו/כל\ve./kholand/ allH9002H3605\H9014HC+Ncmsc
מַלְבּוּשַׁ֖/ימלבוש֖/ימַלְבּוּשַׁ/ימלבוש/יmal.bu.Sha/iclothes/ myH4403H9020HNcmpc+Sp1bs
אֶגְאָֽלְתִּי\׃אגאלתי\אֶגְאָֽלְתִּי\׃אגאלתי\'eg.'A.le.tiI have defiledH1351\H9016HVhp1cs

4 ഞാൻ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.

Original Hebrew

כִּ֛יכ֛יכִּיכיkiforH3588AHTc
י֥וֹםי֥וםיוֹםיוםYoma day ofH3117GHNcmsc
נָקָ֖םנק֖םנָקָםנקםna.KamvengeanceH5359HNcmsa
בְּ/לִבִּ֑/יב/לב֑/יבְּ/לִבִּ/יב/לב/יbe./li.B/i[was] in/ heart/ myH9003H3820AH9020HR+Ncmsc+Sp1bs
וּ/שְׁנַ֥תו/שנ֥תוּ/שְׁנַתו/שנתu./she.Natand/ [the] year ofH9002H8141HC+Ncfsc
גְּאוּלַ֖/יגאול֖/יגְּאוּלַ/יגאול/יge.'u.La/iredemption<s>/ myH1350BH9020HNcmpc+Sp1bs
בָּֽאָה\׃באה\בָּֽאָה\׃באה\Ba.'ahit had comeH0935G\H9016HVqp3fs

5 ഞാൻ നോക്കി എങ്കിലും സഹായിപ്പാൻ ആരുമില്ലായിരുന്നു; ഞാൻ വിസ്മയിച്ചു നോക്കി എങ്കിലും തുണെപ്പാൻ ആരെയും കണ്ടില്ല; അതുകൊണ്ടു എന്റെ ഭുജം തന്നേ എനിക്കു രക്ഷ വരുത്തി; എന്റെ ക്രോധം തന്നേ എനിക്കു തുണനിന്നു.

Original Hebrew

וְ/אַבִּיט֙ו/אביט֙וְ/אַבִּיטו/אביטve./'a.Bitand/ I may lookH9002H5027HC+Vhu1cs
וְ/אֵ֣יןו/א֣יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc
עֹזֵ֔רעז֔רעֹזֵרעזר'o.Zer[was] a helperH5826HVqrmsa
וְ/אֶשְׁתּוֹמֵ֖םו/אשתומ֖םוְ/אֶשְׁתּוֹמֵםו/אשתומםve./'esh.to.Memand/ I may be appalledH9002H8074HHC+Vtu1cs
וְ/אֵ֣יןו/א֣יןוְ/אֵיןו/איןve./'Einand/ there notH9002H0369HC+Ncmsc
סוֹמֵ֑ךְסומ֑ךסוֹמֵךְסומךso.Mekh[was] a sustainerH5564HVqrmsa
וַ/תּ֤וֹשַֽׁעו/ת֤ושעוַ/תּוֹשַֽׁעו/תושעva./To.o.sha'and/ it gave victoryH9001H3467Hc+Vhw3fs
לִ/י֙ל/י֙לִ/יל/יl/ito/ meH9005H9030HR+Sp1bs
זְרֹעִ֔/יזרע֔/יזְרֹעִ/יזרע/יze.ro.'/Iarm/ myH2220H9020HNcbsc+Sp1fs
וַ/חֲמָתִ֖/יו/חמת֖/יוַ/חֲמָתִ/יו/חמת/יva./cha.ma.T/iand/ rage/ myH9002H2534H9020HC+Ncfsc+Sp1bs
הִ֥יאה֥יאהִיאהיאhi'itH1931HPp3fs
סְמָכָֽתְ/נִי\׃סמכת/ני\סְמָכָֽתְ/נִי\׃סמכת/ני\se.ma.Kha.te./niit sustained/ meH5564H9030\H9016HVqp3fs+Sp1bs

6 ഞാൻ എന്റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ തകൎത്തു, അവരുടെ രക്തത്തെ ഞാൻ നിലത്തു വീഴ്ത്തിക്കളഞ്ഞു.

Original Hebrew

וְ/אָב֤וּסו/אב֤וסוְ/אָבוּסו/אבוסve./'a.Vusand/ I may tread downH9002H0947HC+Vqu1cs
עַמִּים֙עמים֙עַמִּיםעמים'a.MimpeoplesH5971AHNcmpa
בְּ/אַפִּ֔/יב/אפ֔/יבְּ/אַפִּ/יב/אפ/יbe./'a.P/iin/ anger/ myH9003H0639GH9020HR+Ncmsc+Sp1bs
וַ/אֲשַׁכְּרֵ֖/םו/אשכר֖/םוַ/אֲשַׁכְּרֵ/םו/אשכר/םva./'a.sha.ke.Re/mand/ I made drunk/ themH9002H7937H9038HC+Vpu1cs+Sp3mp
בַּ/חֲמָתִ֑/יב/חמת֑/יבַּ/חֲמָתִ/יב/חמת/יba./cha.ma.T/iin/ rage/ myH9003H2534H9020HR+Ncfsc+Sp1bs
וְ/אוֹרִ֥ידו/אור֥ידוְ/אוֹרִידו/אורידve./'o.Ridso/ I may bring downH9002H3381HC+Vhu1cs
לָ/אָ֖רֶץל/א֖רץלָ/אָרֶץל/ארץla./'A.retzto the/ groundH9005H0776GHRd+Ncfsa
נִצְחָֽ/ם\׃\ \סנצח/ם\\ \סנִצְחָֽ/ם\׃\ \סנצח/ם\\ \סnitz.Cha/mblood/ theirH5332H9028\H9016\ \H9018HNcmsc+Sp3mp

7 യഹോവ നമുക്കു നല്കിയതുപോലെ ഒക്കെയും ഞാൻ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്റെ കരുണക്കും മഹാദയെക്കും ഒത്തവണ്ണം അവൻ യിസ്രായേൽ ഗൃഹത്തിന്നു കാണിച്ച വലിയ നന്മയെയും കീൎത്തിക്കും.

Original Hebrew

חַֽסְדֵ֨יחסד֨יחַֽסְדֵיחסדיchas.Dei[the] covenant loyalti<es> ofH2617AHNcmpc
יְהוָ֤ה\׀יהו֤ה\יְהוָה\׀יהוה\Yah.wehYahwehH3068G\H9015HNpt
אַזְכִּיר֙אזכיר֙אַזְכִּיראזכיר'az.KirI will bring to remembranceH2142HVhi1cs
תְּהִלֹּ֣תתהל֣תתְּהִלֹּתתהלתte.hi.Lot[the] praises ofH8416HNcfpc
יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt
כְּ/עַ֕לכ/ע֕לכְּ/עַלכ/עלke./'Alas/ onH9004H5921AHR+Ncmsc
כֹּ֥לכ֥לכֹּלכלkolallH3605HNcmsa
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-thatH0834A\H9014HTr
גְּמָלָ֖/נוּגמל֖/נוגְּמָלָ/נוּגמל/נוge.ma.La./nuhe has dealt out to/ usH1580H9035HVqp3ms+Sp1bp
יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt
וְ/רַב\־ו/רב\וְ/רַב\־ו/רב\ve./rav-and/ [the] greatness ofH9002H7227A\H9014HC+Aamsc
טוּב֙טוב֙טוּבטובtuvgoodnessH2898HNcmsa
לְ/בֵ֣יתל/ב֣יתלְ/בֵיתל/ביתle./Veitto/ [the] house ofH9005H1004MHR+Ncmsc
יִשְׂרָאֵ֔לישרא֔ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl
אֲשֶׁר\־אשר\אֲשֶׁר\־אשר\'a.Sher-whichH0834A\H9014HTr
גְּמָלָ֥/םגמל֥/םגְּמָלָ/םגמל/םge.ma.La/mhe has dealt out to/ themH1580H9038HVqp3ms+Sp3mp
כְּֽ/רַחֲמָ֖י/וכ/רחמ֖י/וכְּֽ/רַחֲמָי/וכ/רחמי/וke./ra.cha.Ma/vaccording to/ compassion<s>/ hisH9004H7356BH9023HR+Ncmpc+Sp3ms
וּ/כְ/רֹ֥בו/כ/ר֥בוּ/כְ/רֹבו/כ/רבu./khe./Roand/ according to/ [the] greatness ofH9002H9004H7230HC+R+Ncmsc
חֲסָדָֽי/ו\׃חסדי/ו\חֲסָדָֽי/ו\׃חסדי/ו\cha.sa.Da/vcovenant loyalti<es>/ hisH2617AH9023\H9016HNcmpc+Sp3ms

8 അവർ എന്റെ ജനം, കപടം കാണിക്കാത്ത മക്കൾ തന്നേ എന്നു പറഞ്ഞു അവൻ അവൎക്കു രക്ഷിതാവായിത്തീൎന്നു.

Original Hebrew

וַ/יֹּ֙אמֶר֙ו/י֙אמר֙וַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms
אַךְ\־אך\אַךְ\־אך\'akh-surelyH0389\H9014HD
עַמִּ֣/יעמ֣/יעַמִּ/יעמ/י'a.M/i[are] people/ myH5971AH9020HNcmsc+Sp1bs
הֵ֔מָּהה֔מההֵמָּההמהHe.mahtheyH1992HPp3mp
בָּנִ֖יםבנ֖יםבָּנִיםבניםba.NimchildrenH1121AHNcmpa
לֹ֣אל֣אלֹאלאlo'[who] notH3808HTn
יְשַׁקֵּ֑רוּישק֑רויְשַׁקֵּרוּישקרוye.sha.Ke.ruthey will deal falselyH8266HVpi3mp
וַ/יְהִ֥יו/יה֥יוַ/יְהִיו/יהיva/y.Hiand/ he becameH9001H1961Hc+Vqw3ms
לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemof/ themH9005H9038HR+Sp3mp
לְ/מוֹשִֽׁיעַ\׃ל/מושיע\לְ/מוֹשִֽׁיעַ\׃ל/מושיע\le./mo.Shi.a'<into>/ a delivererH9005H3467\H9016HR+Vhrmsa

9 അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.

Original Hebrew

בְּֽ/כָל\־ב/כל\בְּֽ/כָל\־ב/כל\be./kholin/ allH9003H3605\H9014HR+Ncmsc
צָרָתָ֣/ם\׀צרת֣/ם\צָרָתָ/ם\׀צרת/ם\tza.ra.Ta/mdistress/ theirH6869BH9028\H9015HNcfsc+Sp3mp
ל֣/וֹל֣/ול/וֹל/וl/o[belonged] to/ himH9005H9033HR+Sp3ms
צָ֗רצ֗רצָרצרTzardistressH6862BHAamsa
וּ/מַלְאַ֤ךְו/מלא֤ךוּ/מַלְאַךְו/מלאךu./mal.'Akhand/ [the] angel ofH9002H4397HHC+Ncmsc
פָּנָי/ו֙פני/ו֙פָּנָי/ופני/וpa.Na/vpresence/ hisH6440HH9023HNcmpc+Sp3ms
הֽוֹשִׁיעָ֔/םהושיע֔/םהֽוֹשִׁיעָ/םהושיע/םho.shi.'A/mit saved/ themH3467H9038HVhp3ms+Sp3mp
בְּ/אַהֲבָת֥/וֹב/אהבת֥/ובְּ/אַהֲבָת/וֹב/אהבת/וbe./'a.ha.va.T/oin/ love/ hisH9003H0160H9023HR+Ncfsc+Sp3ms
וּ/בְ/חֶמְלָת֖/וֹו/ב/חמלת֖/ווּ/בְ/חֶמְלָת/וֹו/ב/חמלת/וu./ve./chem.la.T/oand/ in/ mercy/ hisH9002H9003H2551H9023HC+R+Ncfsc+Sp3ms
ה֣וּאה֣ואהוּאהואhu'heH1931HPp3ms
גְאָלָ֑/םגאל֑/םגְאָלָ/םגאל/םge.'a.La/mhe redeemed/ themH1350AH9038HVqp3ms+Sp3mp
וַֽ/יְנַטְּלֵ֥/םו/ינטל֥/םוַֽ/יְנַטְּלֵ/םו/ינטל/םva/y.na.te.Le/mand/ he lifted up/ themH9001H5190H9038Hc+Vpw3ms+Sp3mp
וַֽ/יְנַשְּׂאֵ֖/םו/ינשא֖/םוַֽ/יְנַשְּׂאֵ/םו/ינשא/םva/y.na.se.'E/mand/ he carried/ themH9001H5375HH9038Hc+Vpw3ms+Sp3mp
כָּל\־כל\כָּל\־כל\kol-allH3605\H9014HNcmsc
יְמֵ֥יימ֥ייְמֵיימיye.Mei[the] days ofH3117GHNcmpc
עוֹלָֽם\׃עולם\עוֹלָֽם\׃עולם\o.LamantiquityH5769J\H9016HNcmsa

10 എന്നാൽ അവർ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ടു അവൻ അവൎക്കു ശത്രുവായ്തീൎന്നു താൻ തന്നേ അവരോടു യുദ്ധം ചെയ്തു.

Original Hebrew

וְ/הֵ֛מָּהו/ה֛מהוְ/הֵמָּהו/המהve./He.mahand/ theyH9002H1992HC+Pp3mp
מָר֥וּמר֥ומָרוּמרוma.Ruthey rebelledH4784HVqp3cp
וְ/עִצְּב֖וּו/עצב֖ווְ/עִצְּבוּו/עצבוve./'i.tze.Vuand/ they grievedH9002H6087AHC+Vpp3cp
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
ר֣וּחַר֣וחרוּחַרוחRu.ach[the] spirit ofH7307GHNcfsc
קָדְשׁ֑/וֹקדש֑/וקָדְשׁ/וֹקדש/וka.de.Sh/oholiness/ hisH6944GH9023HNcmsc+Sp3ms
וַ/יֵּהָפֵ֥ךְו/יהפ֥ךוַ/יֵּהָפֵךְו/יהפךva/i.ye.ha.Fekhand/ he changed himselfH9001H2015Hc+VNw3ms
לָ/הֶ֛םל/ה֛םלָ/הֶםל/הםla./Hemof/ themH9005H9038HR+Sp3mp
לְ/אוֹיֵ֖בל/אוי֖בלְ/אוֹיֵבל/אויבle./'o.Yevinto/ an enemyH9005H0341HR+Vqrmsa
ה֥וּאה֥ואהוּאהואhu'heH1931HPp3ms
נִלְחַם\־נלחם\נִלְחַם\־נלחם\nil.cham-he foughtH3898A\H9014HVNp3ms
בָּֽ/ם\׃ב/ם\בָּֽ/ם\׃ב/ם\Ba/magainst/ themH9003H9038\H9016HR+Sp3mp

11 അപ്പോൾ അവന്റെ ജനം മോശെയുടെ കാലമായ പുരാതന കാലം ഓൎത്തു പറഞ്ഞതു: അവരെ തന്റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽ നിന്നു കരേറുമാറാക്കിയവൻ എവിടെ? അവരുടെ ഉള്ളിൽ തന്റെ പരിശുദ്ധാത്മാവിനെ കൊടുത്തവൻ എവിടെ?

Original Hebrew

וַ/יִּזְכֹּ֥רו/יזכ֥רוַ/יִּזְכֹּרו/יזכרva/i.yiz.Korand/ it rememberedH9001H2142Hc+Vqw3ms
יְמֵֽי\־ימי\יְמֵֽי\־ימי\ye.mei-[the] days ofH3117G\H9014HNcmpc
עוֹלָ֖םעול֖םעוֹלָםעולםo.LamantiquityH5769JHNcmsa
מֹשֶׁ֣המש֣המֹשֶׁהמשהmo.ShehMosesH4872HNpm
עַמּ֑/וֹעמ֑/ועַמּ/וֹעמ/וa.M/opeople/ hisH5971AH9023HNcmsc+Sp3ms
אַיֵּ֣ה\׀אי֣ה\אַיֵּה\׀איה\'ai.Yehwhere?H0346\H9015HTi
הַֽ/מַּעֲלֵ֣/םה/מעל֣/םהַֽ/מַּעֲלֵ/םה/מעל/םha./ma.'a.Le/m[is] who/ brought up/ themH9009H5927GH9038HTd+Vhrmsc+Sp3mp
מִ/יָּ֗םמ/י֗םמִ/יָּםמ/יםmi./Yamfrom/ [the] seaH9006H3220GHR+Ncmsa
אֵ֚תא֚תאֵתאת'etwithH0854HR
רֹעֵ֣ירע֣ירֹעֵירעיro.'Ei[the] shepherds ofH7462BHVqrmpc
צֹאנ֔/וֹצאנ֔/וצֹאנ/וֹצאנ/וtzo.N/oflock/ hisH6629GH9023HNcbsc+Sp3ms
אַיֵּ֛האי֛האַיֵּהאיה'ai.Yehwhere?H0346HTi
הַ/שָּׂ֥םה/ש֥םהַ/שָּׂםה/שםha./Sam[is] the/ [one who] putH9009H7760HHTd+Vqrmsa
בְּ/קִרְבּ֖/וֹב/קרב֖/ובְּ/קִרְבּ/וֹב/קרב/וbe./kir.B/oin/ midst/ itsH9003H7130GH9023HR+Ncmsc+Sp3ms
אֶת\־את\אֶת\־את\'et-<obj.>H0853\H9014HTo
ר֥וּחַר֥וחרוּחַרוחRu.ach[the] spirit ofH7307GHNcfsc
קָדְשֽׁ/וֹ\׃קדש/ו\קָדְשֽׁ/וֹ\׃קדש/ו\ka.de.Sh/oholiness/ hisH6944GH9023\H9016HNcmsc+Sp3ms

12 തന്റെ മഹത്വമുള്ള ഭുജം മോശെയുടെ വലങ്കൈക്കൽ ചെല്ലുമാറാക്കി തനിക്കു ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന്നു അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും

Original Hebrew

מוֹלִיךְ֙מוליך֙מוֹלִיךְמוליךmo.liKh[who] caused to goH1980GHVhrmsa
לִ/ימִ֣יןל/ימ֣יןלִ/ימִיןל/ימיןli./Minto/ [the] right [hand] ofH9005H3225GHR+Ncfsc
מֹשֶׁ֔המש֔המֹשֶׁהמשהmo.ShehMosesH4872HNpm
זְר֖וֹעַזר֖ועזְרוֹעַזרועze.Ro.a'[the] arm ofH2220HNcfsc
תִּפְאַרְתּ֑/וֹתפארת֑/ותִּפְאַרְתּ/וֹתפארת/וtif.'ar.T/osplendor/ hisH8597H9023HNcfsc+Sp3ms
בּ֤וֹקֵֽעַב֤וקעבּוֹקֵֽעַבוקעBo.ke.a'[who] split openH1234HVqrmsa
מַ֙יִם֙מ֙ים֙מַיִםמיםma.yim[the] watersH4325GHNcmpa
מִ/פְּנֵי/הֶ֔םמ/פני/ה֔םמִ/פְּנֵי/הֶםמ/פני/הםmi./pe.nei./Hemfrom/ before/ themH9006H6440GH9028HR+Ncmpc+Sp3mp
לַ/עֲשׂ֥וֹתל/עש֥ותלַ/עֲשׂוֹתל/עשותla./'a.Sotto/ makeH9005H6213HHR+Vqcc
ל֖/וֹל֖/ול/וֹל/וl/ofor <the>/ himselfH9005H9033HRd+Sp3ms
שֵׁ֥םש֥םשֵׁםשםshema name ofH8034HNcmsc
עוֹלָֽם\׃עולם\עוֹלָֽם\׃עולם\o.LamperpetuityH5769G\H9016HNcmsa

13 അവർ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവൻ എവിടെ?

Original Hebrew

מוֹלִיכָ֖/םמוליכ֖/םמוֹלִיכָ/םמוליכ/םmo.li.Kha/m[who] caused to walk/ themH1980JH9038HVhrmsc+Sp3mp
בַּ/תְּהֹמ֑וֹתב/תהמ֑ותבַּ/תְּהֹמוֹתב/תהמותba./te.ho.Motin the/ deepsH9003H8415HRd+Ncfpa
כַּ/סּ֥וּסכ/ס֥וסכַּ/סּוּסכ/סוסka./Suslike <the>/ horseH9004H5483MHRd+Ncmsa
בַּ/מִּדְבָּ֖רב/מדב֖רבַּ/מִּדְבָּרב/מדברba./mid.Barin the/ wildernessH9003H4057BHRd+Ncmsa
לֹ֥אל֥אלֹאלאlo'notH3808HTn
יִכָּשֵֽׁלוּ\׃יכשלו\יִכָּשֵֽׁלוּ\׃יכשלו\yi.ka.She.luthey stumbledH3782\H9016HVNi3mp

14 താഴ്വരയിലേക്കു ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവു അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിന്നു നിന്റെ ജനത്തെ നടത്തി.

Original Hebrew

כַּ/בְּהֵמָה֙כ/בהמה֙כַּ/בְּהֵמָהכ/בהמהka./be.he.Mahlike <the>/ livestockH9004H0929HRd+Ncfsa
בַּ/בִּקְעָ֣הב/בקע֣הבַּ/בִּקְעָהב/בקעהba./bik.'Ah[which] in the/ valleyH9003H1237KHRd+Ncfsa
תֵרֵ֔דתר֔דתֵרֵדתרדte.Redit goes downH3381HVqi3fs
ר֥וּחַר֥וחרוּחַרוחRu.ach[the] spirit ofH7307GHNcfsc
יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt
תְּנִיחֶ֑/נּוּתניח֑/נותְּנִיחֶ/נּוּתניח/נוte.ni.Che./nuit gave rest/ itH5117H9033HVhi3fs+Sp3ms
כֵּ֚ןכ֚ןכֵּןכןkensoH3651CHD
נִהַ֣גְתָּנה֣גתנִהַגְתָּנהגתni.Hag.tayou ledH5090AHVpp2ms
עַמְּ/ךָ֔עמ/ך֔עַמְּ/ךָעמ/ך'a.me./Khapeople/ yourH5971AH9021HNcmsc+Sp2ms
לַ/עֲשׂ֥וֹתל/עש֥ותלַ/עֲשׂוֹתל/עשותla./'a.Sotto/ makeH9005H6213HHR+Vqcc
לְ/ךָ֖ל/ך֖לְ/ךָל/ךle./Khafor <the>/ yourselfH9005H9031HRd+Sp2ms
שֵׁ֥םש֥םשֵׁםשםshema name ofH8034HNcmsc
תִּפְאָֽרֶת\׃תפארת\תִּפְאָֽרֶת\׃תפארת\tif.'A.retsplendorH8597\H9016HNcfsa

15 സ്വൎഗ്ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷ്ണതയും വീൎയ്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു.

Original Hebrew

הַבֵּ֤טהב֤טהַבֵּטהבטha.BetlookH5027HVhv2ms
מִ/שָּׁמַ֙יִם֙מ/שמ֙ים֙מִ/שָּׁמַיִםמ/שמיםmi./sha.Ma.yimfrom/ heavenH9006H8064HR+Ncmpa
וּ/רְאֵ֔הו/רא֔הוּ/רְאֵהו/ראהu./re.'Ehand/ seeH9002H7200GHC+Vqv2ms
מִ/זְּבֻ֥למ/זב֥למִ/זְּבֻלמ/זבלmi./ze.Vulfrom/ [the] lofty abode ofH9006H2073HR+Ncmsc
קָדְשְׁ/ךָ֖קדש/ך֖קָדְשְׁ/ךָקדש/ךkod.she./chaholiness/ yourH6944GH9021HNcmsc+Sp2ms
וְ/תִפְאַרְתֶּ֑/ךָו/תפארת֑/ךוְ/תִפְאַרְתֶּ/ךָו/תפארת/ךve./tif.'ar.Te./khaand/ splendor/ yourH9002H8597H9021HC+Ncfsc+Sp2ms
אַיֵּ֤האי֤האַיֵּהאיה'ai.Yehwhere?H0346HTi
קִנְאָֽתְ/ךָ֙קנאת/ך֙קִנְאָֽתְ/ךָקנאת/ךkin.'a.te./Cha[are] zeal/ yourH7068H9021HNcfsc+Sp2ms
וּ/גְב֣וּרֹתֶ֔/ךָו/גב֣ורת֔/ךוּ/גְבוּרֹתֶ/ךָו/גבורת/ךu./ge.Vu.ro.Te./khaand/ mighty deeds/ yourH9002H1369H9021HC+Ncfpc+Sp2ms
הֲמ֥וֹןהמ֥וןהֲמוֹןהמוןha.Mon[the] tumult ofH1995AHNcmsc
מֵעֶ֛י/ךָמע֛י/ךמֵעֶי/ךָמעי/ךme.'Ei./khainward parts/ yourH4578H9021HNcmpc+Sp2ms
וְֽ/רַחֲמֶ֖י/ךָו/רחמ֖י/ךוְֽ/רַחֲמֶי/ךָו/רחמי/ךve./ra.cha.Mei./khaand/ compassion<s>/ yourH9002H7356BH9021HC+Ncmpc+Sp2ms
אֵלַ֥/יאל֥/יאֵלַ/יאל/י'e.La/ito/ meH0413H9030HR+Sp1bs
הִתְאַפָּֽקוּ\׃התאפקו\הִתְאַפָּֽקוּ\׃התאפקו\hit.'a.Pa.kuthey have restrained themselvesH0662\H9016HVtp3cp

16 നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നാകുന്നു നിന്റെ നാമം.

Original Hebrew

כִּֽי\־כי\כִּֽי\־כי\ki-forH3588A\H9014HTc
אַתָּ֣האת֣האַתָּהאתה'a.TahyouH0859AHPp2ms
אָבִ֔י/נוּאב֔י/נואָבִי/נוּאבי/נו'a.Vi./nu[are] father/ ourH0001GH9025HNcmsc+Sp1bp
כִּ֤יכ֤יכִּיכיkiforH3588AHTc
אַבְרָהָם֙אברהם֙אַבְרָהָםאברהם'av.ra.HamAbrahamH0085HNpm
לֹ֣אל֣אלֹאלאlo'notH3808HTn
יְדָעָ֔/נוּידע֔/נויְדָעָ/נוּידע/נוye.da.'A./nuhe knows/ usH3045H9035HVqp3ms+Sp1bp
וְ/יִשְׂרָאֵ֖לו/ישרא֖לוְ/יִשְׂרָאֵלו/ישראלve./Yis.ra.'Eland/ IsraelH9002H3478HC+Npl
לֹ֣אל֣אלֹאלאlo'notH3808HTn
יַכִּירָ֑/נוּיכיר֑/נויַכִּירָ/נוּיכיר/נוya.ki.Ra./nuhe acknowledges/ usH5234AH9035HVhi3ms+Sp1bp
אַתָּ֤האת֤האַתָּהאתה'a.TahyouH0859AHPp2ms
יְהוָה֙יהוה֙יְהוָהיהוהYah.wehO YahwehH3068GHNpt
אָבִ֔י/נוּאב֔י/נואָבִי/נוּאבי/נו'a.Vi./nu[are] father/ ourH0001GH9025HNcmsc+Sp1bp
גֹּאֲלֵ֥/נוּגאל֥/נוגֹּאֲלֵ/נוּגאל/נוgo.'a.Le./nu[is] redeemer/ ourH1350AH9025HVqrmsc+Sp1bp
מֵֽ/עוֹלָ֖םמ/עול֖םמֵֽ/עוֹלָםמ/עולםme./'o.Lamfrom/ long agoH9006H5769JHR+Ncmsa
שְׁמֶֽ/ךָ\׃שמ/ך\שְׁמֶֽ/ךָ\׃שמ/ך\she.Me./khaname/ yourH8034H9021\H9016HNcmsc+Sp2ms

17 യഹോവേ, നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്തു? നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാർനിമിത്തം മടങ്ങിവരേണമേ.

Original Hebrew

לָ֣/מָּהל֣/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi
תַתְעֵ֤/נוּתתע֤/נותַתְעֵ/נוּתתע/נוtat.'E./nudo you make wander/ usH8582H9035HVhi2ms+Sp1bp
יְהוָה֙יהוה֙יְהוָהיהוהYah.wehO YahwehH3068GHNpt
מִ/דְּרָכֶ֔י/ךָמ/דרכ֔י/ךמִ/דְּרָכֶי/ךָמ/דרכי/ךmi./de.ra.Khei./khafrom/ ways/ yourH9006H1870GH9021HR+Ncmpc+Sp2ms
תַּקְשִׁ֥יחַתקש֥יחתַּקְשִׁיחַתקשיחtak.Shi.achdo you harden?H7188HVhi2ms
לִבֵּ֖/נוּלב֖/נולִבֵּ/נוּלב/נוli.Be./nuheart/ ourH3820AH9025HNcmsc+Sp1bp
מִ/יִּרְאָתֶ֑/ךָמ/יראת֑/ךמִ/יִּרְאָתֶ/ךָמ/יראת/ךmi./yir.'a.Te./khafrom/ fear of/ youH9006H3374H9021HR+Ncfsc+Sp2ms
שׁ֚וּבש֚ובשׁוּבשובShuvreturnH7725GHVqv2ms
לְמַ֣עַןלמ֣עןלְמַעַןלמעןle.Ma.'anfor [the] sake ofH4616HTc
עֲבָדֶ֔י/ךָעבד֔י/ךעֲבָדֶי/ךָעבדי/ך'a.va.Dei./khaservants/ yourH5650H9021HNcmpc+Sp2ms
שִׁבְטֵ֖ישבט֖ישִׁבְטֵישבטיshiv.Tei[the] tribes ofH7626HHNcmpc
נַחֲלָתֶֽ/ךָ\׃נחלת/ך\נַחֲלָתֶֽ/ךָ\׃נחלת/ך\na.cha.la.Te./khainheritance/ yourH5159H9021\H9016HNcfsc+Sp2ms

18 നിന്റെ വിശുദ്ധജനത്തിന്നു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികൾ ചവിട്ടിക്കളഞ്ഞു.

Original Hebrew

לַ/מִּצְעָ֕רל/מצע֕רלַ/מִּצְעָרל/מצערla./mitz.'Arfor <the>/ little whileH9005H4705HRd+Ncmsa
יָרְשׁ֖וּירש֖ויָרְשׁוּירשוya.re.Shuthey possessedH3423GHVqp3cp
עַם\־עם\עַם\־עם\'am-[the] people ofH5971A\H9014HNcmsc
קָדְשֶׁ֑/ךָקדש֑/ךקָדְשֶׁ/ךָקדש/ךkod.She./chaholiness/ yourH6944GH9021HNcmsc+Sp2ms
צָרֵ֕י/נוּצר֕י/נוצָרֵי/נוּצרי/נוtza.Rei./nuopponents/ ourH6862CH9025HNcmpc+Sp1bp
בּוֹסְס֖וּבוסס֖ובּוֹסְסוּבוססוbo.Suthey have trodden downH0947HVpp3cp
מִקְדָּשֶֽׁ/ךָ\׃מקדש/ך\מִקְדָּשֶֽׁ/ךָ\׃מקדש/ך\mik.da.She./chasanctuary/ yourH4720H9021\H9016HNcmsc+Sp2ms

19 ഞങ്ങൾ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്തവരും എന്നപോലെ ആയിത്തീൎന്നിരിക്കുന്നു.

Original Hebrew

הָיִ֗ינוּהי֗ינוהָיִינוּהיינוha.Yi.nuwe have beenH1961HVqp1cp
מֵֽ/עוֹלָם֙מ/עולם֙מֵֽ/עוֹלָםמ/עולםme./'o.Lamfrom/ long agoH9006H5769JHR+Ncmsa
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
מָשַׁ֣לְתָּמש֣לתמָשַׁלְתָּמשלתma.Shal.tayou ruledH4910HVqp2ms
בָּ֔/םב֔/םבָּ/םב/םBa/mover/ themH9003H9038HR+Sp3mp
לֹֽא\־לא\לֹֽא\־לא\lo'-notH3808\H9014HTn
נִקְרָ֥אנקר֥אנִקְרָאנקראnik.Ra'it was calledH7121HHVNp3ms
שִׁמְ/ךָ֖שמ/ך֖שִׁמְ/ךָשמ/ךshim./Khaname/ yourH8034H9021HNcmsc+Sp2ms
עֲלֵי/הֶ֑םעלי/ה֑םעֲלֵי/הֶםעלי/הם'a.lei./Hemon/ themH5921AH9038HR+Sp3mp