Chapter 10
1 യഹോവ പിന്നെയും മോശെയോടു: നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും,
וַ/יֹּ֤אמֶרו/י֤אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt מֹשֶׁ֔המש֔המֹשֶׁהמשהmo.ShehMosesH4872HNpm בֹּ֖אב֖אבֹּאבאbo'goH0935GHVqv2ms פַּרְעֹ֑הפרע֑הפַּרְעֹהפרעהpar.'OhPharaohH6547JHNtmsa אֲנִ֞יאנ֞יאֲנִיאני'a.NiIH0589HPp1bs הִכְבַּ֤דְתִּיהכב֤דתיהִכְבַּדְתִּיהכבדתיhikh.Bad.tiI have made heavyH3513HHVhp1cs לִבּ/וֹ֙לב/ו֙לִבּ/וֹלב/וli.B/oheart/ hisH3820AH9023HNcmsc+Sp3ms לֵ֣בל֣בלֵבלבlev[the] heart ofH3820AHNcmsc עֲבָדָ֔י/ועבד֔י/ועֲבָדָי/ועבדי/ו'a.va.Da/vservants/ hisH5650H9023HNcmpc+Sp3ms לְמַ֗עַןלמ֗עןלְמַעַןלמעןle.Ma.'anso asH4616HTc שִׁתִ֛/ישת֛/ישִׁתִ/ישת/יshi.T/ito perform/ IH7896GH9040HVqcc+Sp1bs אֹתֹתַ֥/יאתת֥/יאֹתֹתַ/יאתת/י'o.to.Ta/isigns/ myH0226GH9020HNcfpc+Sp1bs אֵ֖לֶּהא֖להאֵלֶּהאלה'E.lehtheseH0428HTm בְּ/קִרְבּֽ/וֹ\׃ב/קרב/ו\בְּ/קִרְבּֽ/וֹ\׃ב/קרב/ו\be./kir.bo/vin/ midst/ hisH9003H7130GH9023\H9016HR+Ncmsc+Sp3ms 2 ഞാൻ മിസ്രയീമിൽ പ്രവൎത്തിച്ച കാൎയ്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.
וּ/לְמַ֡עַןו/למ֡עןוּ/לְמַעַןו/למעןu./le.Ma.'anand/ so thatH9002H4616HC+Tc תְּסַפֵּר֩תספר֩תְּסַפֵּרתספרte.sa.Peryou may recountH5608AHVpj2ms בְּ/אָזְנֵ֨יב/אזנ֨יבְּ/אָזְנֵיב/אזניbe./'a.ze.Neiin/ [the] ears ofH9003H0241HHR+Ncfdc בִנְ/ךָ֜בנ/ך֜בִנְ/ךָבנ/ךvin./Khason/ yourH1121AH9021HNcmsc+Sp2ms בִּנְ/ךָ֗בנ/ך֗בִּנְ/ךָבנ/ךbin./Khason/ yourH1121GH9021HNcmsc+Sp2ms אֵ֣תא֣תאֵתאת'et<obj.>H0853HTo אֲשֶׁ֤ראש֤ראֲשֶׁראשר'a.SherhowH0834AHTr הִתְעַלַּ֙לְתִּי֙התעל֙לתי֙הִתְעַלַּלְתִּיהתעללתיhit.'a.Lal.tiI have dealt ruthlesslyH5953AHVtp1cs בְּ/מִצְרַ֔יִםב/מצר֔יםבְּ/מִצְרַיִםב/מצריםbe./mitz.Ra.yimwith/ EgyptH9003H4714GHR+Npl אֹתֹתַ֖/יאתת֖/יאֹתֹתַ/יאתת/י'o.to.Ta/isigns/ myH0226GH9020HNcfpc+Sp1bs שַׂ֣מְתִּיש֣מתישַׂמְתִּישמתיSam.tiI performedH7760AHVqp1cs בָ֑/םב֑/םבָ/םב/םVa/mamong <the>/ themH9003H9038HRd+Sp3mp וִֽ/ידַעְתֶּ֖םו/ידעת֖םוִֽ/ידַעְתֶּםו/ידעתםvi./da'.Temand/ you will knowH9001H3045Hc+Vqq2mp אֲנִ֥יאנ֥יאֲנִיאני'a.NiIH0589HPp1bs יְהוָֽה\׃יהוה\יְהוָֽה\׃יהוה\Yah.weh[am] YahwehH3068G\H9016HNpt 3 അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെ തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
וַ/יָּבֹ֨או/יב֨אוַ/יָּבֹאו/יבאva/i.ya.Vo'and/ he wentH9001H0935GHc+Vqw3ms מֹשֶׁ֣המש֣המֹשֶׁהמשהmo.ShehMosesH4872HNpm וְ/אַהֲרֹן֮ו/אהרן֮וְ/אַהֲרֹןו/אהרןve./'a.ha.Ronand/ AaronH9002H0175HC+Npm פַּרְעֹה֒פרעה֒פַּרְעֹהפרעהpar.'OhPharaohH6547JHNtmsa וַ/יֹּאמְר֣וּו/יאמר֣ווַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp אֵלָ֗י/ואל֗י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms אָמַ֤ראמ֤ראָמַראמר'a.Marhe saysH0559HVqp3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֣יאלה֣יאֱלֹהֵיאלהי'e.lo.Hei[the] God ofH0430GHNcmpc הָֽ/עִבְרִ֔יםה/עבר֔יםהָֽ/עִבְרִיםה/עבריםha./'iv.Rimthe/ HebrewsH9009H5680HTd+Ngmpa מָתַ֣ימת֣ימָתַימתיma.Taiwhen?H4970HTi מֵאַ֔נְתָּמא֔נתמֵאַנְתָּמאנתme.'An.tahave you refusedH3985HVpp2ms לֵ/עָנֹ֖תל/ענ֖תלֵ/עָנֹתל/ענתle./'a.Notto/ humble yourselfH9005H6031BHR+VNcc מִ/פָּנָ֑/ימ/פנ֑/ימִ/פָּנָ/ימ/פנ/יmi./pa.Na/ifrom/ before/ meH9006H6440GH9020HR+Ncmpc+Sp1bs שַׁלַּ֥חשל֥חשַׁלַּחשלחsha.Lachlet goH7971HHVpv2ms עַמִּ֖/יעמ֖/יעַמִּ/יעמ/י'a.M/ipeople/ myH5971AH9020HNcmsc+Sp1bs וְ/יַֽעַבְדֻֽ/נִי\׃ו/יעבד/ני\וְ/יַֽעַבְדֻֽ/נִי\׃ו/יעבד/ני\ve./Ya.'av.Du./niso/ they may serve/ meH9002H5647HH9030\H9016HC+Vqu3mp+Sp1bs 4 എന്റെ ജനത്തെ വിട്ടയപ്പാൻ നിനക്കു മനസ്സില്ലെങ്കിൽ ഞാൻ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.
מָאֵ֥ןמא֥ןמָאֵןמאןma.'En[are] refusingH3986HVprmsa אַתָּ֖האת֖האַתָּהאתה'a.TahyouH0859AHPp2ms לְ/שַׁלֵּ֣חַל/של֣חלְ/שַׁלֵּחַל/שלחle./sha.Le.achto/ let goH9005H7971HHR+Vpcc עַמִּ֑/יעמ֑/יעַמִּ/יעמ/י'a.M/ipeople/ myH5971AH9020HNcmsc+Sp1bs הִנְ/נִ֨יהנ/נ֨יהִנְ/נִיהנ/ניhi./Nihere/ IH2005H9040HTj+Sp1bs מֵבִ֥יאמב֥יאמֵבִיאמביאme.Vi'[am] about to bringH0935PHVhrmsa מָחָ֛רמח֛רמָחָרמחרma.ChartomorrowH4279HNcmsa אַרְבֶּ֖הארב֖האַרְבֶּהארבה'ar.Behlocust[s]H0697HNcmsa בִּ/גְבֻלֶֽ/ךָ\׃ב/גבל/ך\בִּ/גְבֻלֶֽ/ךָ\׃ב/גבל/ך\bi/g.vu.Le./khain/ territory/ yourH9003H1366HH9021\H9016HR+Ncmsc+Sp2ms 5 നിലം കാണ്മാൻ വഹിയാതവണ്ണം അവ ഭൂതലത്തെ മൂടുകയും കല്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിൎത്തു വളരുന്ന സകലവൃക്ഷവും തിന്നുകളകയും ചെയ്യും.
וְ/כִסָּה֙ו/כסה֙וְ/כִסָּהו/כסהve./khi.Sahand/ it will coverH9001H3680Hc+Vpq3ms עֵ֣יןע֣יןעֵיןעין'ein[the] eye ofH5869JHNcfsc הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn יוּכַ֖ליוכ֖ליוּכַליוכלyu.Khalanyone will be ableH3201HVqi3ms לִ/רְאֹ֣תל/רא֣תלִ/רְאֹתל/ראתli/r.'Otto/ seeH9005H7200GHR+Vqcc הָ/אָ֑רֶץה/א֑רץהָ/אָרֶץה/ארץha./'A.retzthe/ groundH9009H0776GHTd+Ncfsa וְ/אָכַ֣ל\׀ו/אכ֣ל\וְ/אָכַל\׀ו/אכל\ve./'a.Khaland/ it will eatH9001H0398\H9015Hc+Vqq3ms יֶ֣תֶרי֣תריֶתֶריתרYe.ter[the] remainder ofH3499AHNcmsc הַ/פְּלֵטָ֗הה/פלט֗ההַ/פְּלֵטָהה/פלטהha./pe.le.Tahthe/ escaped thingH9009H6413HTd+Ncfsa הַ/נִּשְׁאֶ֤רֶתה/נשא֤רתהַ/נִּשְׁאֶרֶתה/נשארתha./nish.'E.retwhich/ remainsH9009H7604HTd+VNrfsa לָ/כֶם֙ל/כם֙לָ/כֶםל/כםla./Khemto <the>/ youH9005H9036HRd+Sp2mp הַ/בָּרָ֔דה/בר֔דהַ/בָּרָדה/ברדha./ba.Radthe/ hailH9009H1259HTd+Ncmsa וְ/אָכַל֙ו/אכל֙וְ/אָכַלו/אכלve./'a.Khaland/ it will eatH9001H0398Hc+Vqq3ms הָ/עֵ֔ץה/ע֔ץהָ/עֵץה/עץha./'Etz<the>/ treeH9009H6086HHTd+Ncmsa הַ/צֹּמֵ֥חַה/צמ֥חהַ/צֹּמֵחַה/צמחha./tzo.Me.achthat/ is sproutingH9009H6779HTd+Vqrmsa לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemfor <the>/ youH9005H9036HRd+Sp2mp 6 നിന്റെ ഗൃഹങ്ങളും നിന്റെ സകലഭൃത്യന്മാരുടെയും സകലമിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലം മുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവൻ തിരിഞ്ഞു ഫറവോന്റെ അടുക്കൽനിന്നു പോയി.
וּ/מָלְא֨וּו/מלא֨ווּ/מָלְאוּו/מלאוu./mal.'Uand/ they will be fullH9001H4390Hc+Vqq3cp בָתֶּ֜י/ךָבת֜י/ךבָתֶּי/ךָבתי/ךva.Tei./khahouses/ yourH1004BH9021HNcmpc+Sp2ms וּ/בָתֵּ֣יו/בת֣יוּ/בָתֵּיו/בתיu./va.Teiand/ [the] houses ofH9002H1004BHC+Ncmpc עֲבָדֶי/ךָ֮עבדי/ך֮עֲבָדֶי/ךָעבדי/ך'a.va.dei./Khaservants/ yourH5650H9021HNcmpc+Sp2ms וּ/בָתֵּ֣יו/בת֣יוּ/בָתֵּיו/בתיu./va.Teiand/ [the] houses ofH9002H1004BHC+Ncmpc מִצְרַיִם֒מצרים֒מִצְרַיִםמצריםmitz.ra.YimEgyptH4713HNpl אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr רָא֤וּרא֤ורָאוּראוra.'Uthey sawH7200GHVqp3cp אֲבֹתֶ֙י/ךָ֙אבת֙י/ך֙אֲבֹתֶי/ךָאבתי/ך'a.vo.Tei./khaancestors/ yourH0001GH9021HNcfpc+Sp2ms וַ/אֲב֣וֹתו/אב֣ותוַ/אֲבוֹתו/אבותva./'a.Votand/ [the] ancestors ofH9002H0001GHC+Ncfpc אֲבֹתֶ֔י/ךָאבת֔י/ךאֲבֹתֶי/ךָאבתי/ך'a.vo.Tei./khaancestors/ yourH0001GH9021HNcfpc+Sp2ms מִ/יּ֗וֹםמ/י֗וםמִ/יּוֹםמ/יוםmi./Yomfrom/ [the] dayH9006H3117GHR+Ncmsc הֱיוֹתָ/ם֙היות/ם֙הֱיוֹתָ/םהיות/םhe.yo.Ta/mwere/ theyH1961H9048HVqcc+Sp3mp הָ֣/אֲדָמָ֔הה֣/אדמ֔ההָ/אֲדָמָהה/אדמהha./'a.da.Mahthe/ landH9009H0127IHTd+Ncfsa עַ֖דע֖דעַדעד'aduntilH5704HR הַ/יּ֣וֹםה/י֣וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117GHTd+Ncmsa הַ/זֶּ֑הה/ז֑ההַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm וַ/יִּ֥פֶןו/י֥פןוַ/יִּפֶןו/יפןva/i.Yi.fenand/ he turnedH9001H6437GHc+Vqw3ms וַ/יֵּצֵ֖או/יצ֖אוַ/יֵּצֵאו/יצאva/i.ye.Tze'and/ he went outH9001H3318GHc+Vqw3ms פַּרְעֹֽה\׃פרעה\פַּרְעֹֽה\׃פרעה\par.'OhPharaohH6547J\H9016HNtmsa 7 അപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.
וַ/יֹּאמְרוּ֩ו/יאמרו֩וַ/יֹּאמְרוּו/יאמרוva/i.yo.me.Ruand/ they saidH9001H0559Hc+Vqw3mp עַבְדֵ֨יעבד֨יעַבְדֵיעבדי'av.Dei[the] servants ofH5650HNcmpc פַרְעֹ֜הפרע֜הפַרְעֹהפרעהfar.'OhPharaohH6547JHNtmsa אֵלָ֗י/ואל֗י/ואֵלָי/ואלי/ו'e.La/vto/ himH0413H9033HRd+Sp3ms מָתַי֙מתי֙מָתַימתיma.Taiwhen?H4970HTi יִהְיֶ֨היהי֨היִהְיֶהיהיהyih.Yehwill he becomeH1961HVqi3ms זֶ֥הז֥הזֶהזהzehthis [man]H2088HTm לָ֙/נוּ֙ל֙/נו֙לָ/נוּל/נוla./nufor <the>/ usH9005H9035HRd+Sp1bp לְ/מוֹקֵ֔שׁל/מוק֔שלְ/מוֹקֵשׁל/מוקשle./mo.Kesh<into>/ a snareH9005H4170HR+Ncmsa שַׁלַּח֙שלח֙שַׁלַּחשלחsha.Lachlet goH7971HHVpv2ms הָ֣/אֲנָשִׁ֔יםה֣/אנש֔יםהָ/אֲנָשִׁיםה/אנשיםha./'a.na.Shimthe/ peopleH9009H0582HTd+Ncmpa וְ/יַֽעַבְד֖וּו/יעבד֖ווְ/יַֽעַבְדוּו/יעבדוve./ya.'av.Duso/ they may serveH9002H5647HHC+Vqu3mp יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵי/הֶ֑םאלהי/ה֑םאֱלֹהֵי/הֶםאלהי/הם'e.lo.hei./HemGod/ theirH0430GH9028HNcmpc+Sp3mp הֲ/טֶ֣רֶםה/ט֣רםהֲ/טֶרֶםה/טרםha./Te.rem¿/ not yetH9008H2962HTi+Acbsa תֵּדַ֔עתד֔עתֵּדַעתדעte.Da'do you knowH3045HVqi2ms אָבְדָ֖האבד֖האָבְדָהאבדה'a.ve.Dahit will perishH0006HVqp3fs מִצְרָֽיִם\׃מצרים\מִצְרָֽיִם\׃מצרים\mitz.Ra.yimEgyptH4714G\H9016HNpl 8 അപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോടു: നിങ്ങൾ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിൻ.
וַ/יּוּשַׁ֞בו/יוש֞בוַ/יּוּשַׁבו/יושבva/i.yu.Shavand/ he was brought backH9001H7725GHc+VHw3ms מֹשֶׁ֤המש֤המֹשֶׁהמשהmo.ShehMosesH4872HNpm אַהֲרֹן֙אהרן֙אַהֲרֹןאהרן'a.ha.RonAaronH0175HNpm פַּרְעֹ֔הפרע֔הפַּרְעֹהפרעהpar.'OhPharaohH6547JHNtmsa וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲלֵ/הֶ֔םאל/ה֔םאֲלֵ/הֶםאל/הם'a.le./Hemto/ themH0413H9038HRd+Sp3mp לְכ֥וּלכ֥ולְכוּלכוle.KhugoH1980GHVqv2mp עִבְד֖וּעבד֖ועִבְדוּעבדו'iv.DuserveH5647HHVqv2mp יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵי/כֶ֑םאלהי/כ֑םאֱלֹהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp מִ֥ימ֥ימִימיmiwho?H4310HPi וָ/מִ֖יו/מ֖יוָ/מִיו/מיva./Miand/ who?H9002H4310HC+Pi הַ/הֹלְכִֽים\׃ה/הלכים\הַ/הֹלְכִֽים\׃ה/הלכים\ha./ho.le.Khim[are] the/ [ones] goingH9009H1980G\H9016HTd+Vqrmpa 9 എന്നാൽ പോകേണ്ടുന്നവർ ആരെല്ലാം? എന്നു ചോദിച്ചതിന്നു മോശെ ഞങ്ങൾക്കു യഹോവയുടെ ഉത്സവമുണ്ടാകകൊണ്ടു ഞങ്ങൾ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms מֹשֶׁ֔המש֔המֹשֶׁהמשהmo.ShehMosesH4872HNpm בִּ/נְעָרֵ֥י/נוּב/נער֥י/נובִּ/נְעָרֵי/נוּב/נערי/נוbi/n.'a.Rei./nuwith/ young men/ ourH9003H5288H9025HR+Ncmpc+Sp1bp וּ/בִ/זְקֵנֵ֖י/נוּו/ב/זקנ֖י/נווּ/בִ/זְקֵנֵי/נוּו/ב/זקני/נוu./vi/z.ke.Nei./nuand/ with/ old [men]/ ourH9002H9003H2205HH9025HC+R+Aampc+Sp1bp נֵלֵ֑ךְנל֑ךנֵלֵךְנלךne.Lekhwe will goH1980GHVqi1cp בְּ/בָנֵ֨י/נוּב/בנ֨י/נובְּ/בָנֵי/נוּב/בני/נוbe./va.Nei./nuwith/ sons/ ourH9003H1121AH9025HR+Ncmpc+Sp1bp וּ/בִ/בְנוֹתֵ֜/נוּו/ב/בנות֜/נווּ/בִ/בְנוֹתֵ/נוּו/ב/בנות/נוu./vi/v.no.Te./nuand/ with/ daughters/ ourH9002H9003H1323GH9025HC+R+Ncfpc+Sp1bp בְּ/צֹאנֵ֤/נוּב/צאנ֤/נובְּ/צֹאנֵ/נוּב/צאנ/נוbe./tzo.Ne./nuwith/ flock[s]/ ourH9003H6629GH9025HR+Ncbsc+Sp1bp וּ/בִ/בְקָרֵ֙/נוּ֙ו/ב/בקר֙/נו֙וּ/בִ/בְקָרֵ/נוּו/ב/בקר/נוu./vi/v.ka.Re./nuand/ with/ herds/ ourH9002H9003H1241H9025HC+R+Ncbsc+Sp1bp נֵלֵ֔ךְנל֔ךנֵלֵךְנלךne.Lekhwe will goH1980GHVqi1cp חַג\־חג\חַג\־חג\chag-<the> festival ofH2282\H9014HNcmsc יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt לָֽ/נוּ\׃ל/נו\לָֽ/נוּ\׃ל/נו\La./nu[will belong] to <the>/ usH9005H9035\H9016HRd+Sp1bp 10 അവൻ അവരോടു: ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിൻ; ദോഷമാകുന്നു നിങ്ങളുടെ അന്തരം.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲלֵ/הֶ֗םאל/ה֗םאֲלֵ/הֶםאל/הם'a.le./Hemto/ themH0413H9038HRd+Sp3mp יְהִ֨ייה֨ייְהִייהיye.Himay he beH1961HVqj3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt עִמָּ/כֶ֔םעמ/כ֔םעִמָּ/כֶםעמ/כם'i.ma./Khemwith/ youH5973AH9036HRd+Sp2mp כַּ/אֲשֶׁ֛רכ/אש֛רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr אֲשַׁלַּ֥חאשל֥חאֲשַׁלַּחאשלח'a.sha.LachI will let goH7971HHVpi1cs אֶתְ/כֶ֖םאת/כ֖םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp טַפְּ/כֶ֑םטפ/כ֑םטַפְּ/כֶםטפ/כםta.pe./Khemlittle one[s]/ yourH2945H9026HNcmsc+Sp2mp רְא֕וּרא֕ורְאוּראוre.'UseeH7200IHVqv2mp רָעָ֖הרע֖הרָעָהרעהra.'AhevilH7451IHNcfsa נֶ֥גֶדנ֥גדנֶגֶדנגדNe.ged[is] beforeH5048HAcmsc פְּנֵי/כֶֽם\׃פני/כם\פְּנֵי/כֶֽם\׃פני/כם\pe.nei./Khemfaces/ yourH6440GH9026\H9016HNcmpc+Sp2mp 11 അങ്ങനെയല്ല, നിങ്ങൾ പുരുഷന്മാർ പോയി യഹോവയെ ആരാധിച്ചുകൊൾവിൻ; ഇതല്ലോ നിങ്ങൾ അപേക്ഷിച്ചതു എന്നു പറഞ്ഞു അവരെ ഫറവോന്റെ സന്നിധിയിൽനിന്നു ആട്ടിക്കളഞ്ഞു.
לֹ֣אל֣אלֹאלאlo'notH3808HTn נָ֤אנ֤אנָאנאna'pleaseH4994HTj הַ/גְּבָרִים֙ה/גברים֙הַ/גְּבָרִיםה/גבריםha./ge.va.Rimthe/ menH9009H1397HTd+Ncmpa וְ/עִבְד֣וּו/עבד֣ווְ/עִבְדוּו/עבדוve./'iv.Duand/ serveH9002H5647HHC+Vqv2mp יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֹתָ֖/הּאת֖/האֹתָ/הּאת/ה'o.Ta/h<obj.>/ itH0853H9034HTo+Sp3fs אַתֶּ֣םאת֣םאַתֶּםאתם'a.TemyouH0859DHPp2mp מְבַקְשִׁ֑יםמבקש֑יםמְבַקְשִׁיםמבקשיםme.vak.Shim[are] requestingH1245HVprmpa וַ/יְגָ֣רֶשׁו/יג֣רשוַ/יְגָרֶשׁו/יגרשva/y.Ga.reshand/ someone drove outH9001H1644GHc+Vpw3ms אֹתָ֔/םאת֔/םאֹתָ/םאת/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp מֵ/אֵ֖תמ/א֖תמֵ/אֵתמ/אתme./'Etfrom/ withH9006H0854HR+R פְּנֵ֥יפנ֥יפְּנֵיפניpe.Nei[the] face ofH6440HHNcmpc 12 അപ്പോൾ യഹോവ മോശെയോടു: നിലത്തിലെ സകലസസ്യാദികളും കല്മഴയിൽ ശേഷിച്ചതു ഒക്കെയും തിന്നുകളയേണ്ടതിന്നു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാൻ നിന്റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוָ֜היהו֜היְהוָהיהוהYah.wehYahwehH3068GHNpt מֹשֶׁ֗המש֗המֹשֶׁהמשהmo.ShehMosesH4872HNpm נְטֵ֨הנט֨הנְטֵהנטהne.Tehstretch outH5186HVqv2ms יָדְ/ךָ֜יד/ך֜יָדְ/ךָיד/ךya.de./Khahand/ yourH3027GH9021HNcbsc+Sp2ms אֶ֤רֶץא֤רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרַ֙יִם֙מצר֙ים֙מִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl בָּֽ/אַרְבֶּ֔הב/ארב֔הבָּֽ/אַרְבֶּהב/ארבהba./'ar.Behfor the/ locust[s]H9003H0697HRd+Ncmsa וְ/יַ֖עַלו/י֖עלוְ/יַעַלו/יעלve./Ya.'also/ may it come upH9002H5927GHC+Vqj3ms אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרָ֑יִםמצר֑יםמִצְרָיִםמצריםmitz.Ra.yimEgyptH4714GHNpl וְ/יֹאכַל֙ו/יאכל֙וְ/יֹאכַלו/יאכלve./yo.Khalso/ it may eatH9002H0398HC+Vqu3ms עֵ֣שֶׂבע֣שבעֵשֶׂבעשב'E.sev[the] vegetation ofH6212HNcmsc הָ/אָ֔רֶץה/א֔רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa אֵ֛תא֛תאֵתאת'et<obj.>H0853HTo אֲשֶׁ֥ראש֥ראֲשֶׁראשר'a.SherthatH0834AHTr הִשְׁאִ֖ירהשא֖ירהִשְׁאִירהשאירhish.'Irit left overH7604HVhp3ms הַ/בָּרָֽד\׃ה/ברד\הַ/בָּרָֽד\׃ה/ברד\ha./ba.Radthe/ hailH9009H1259\H9016HTd+Ncmsa 13 അങ്ങനെ മോശെ തന്റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കൻകാറ്റു അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
וַ/יֵּ֨טו/י֨טוַ/יֵּטו/יטva/i.Yetand/ he stretched outH9001H5186Hc+Vqw3ms מֹשֶׁ֣המש֣המֹשֶׁהמשהmo.ShehMosesH4872HNpm מַטֵּ/הוּ֮מט/הו֮מַטֵּ/הוּמט/הוma.te./Hustaff/ hisH4294GH9023HNcmsc+Sp3ms אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרַיִם֒מצרים֒מִצְרַיִםמצריםmitz.ra.YimEgyptH4714GHNpl וַֽ/יהוָ֗הו/יהו֗הוַֽ/יהוָהו/יהוהva./Yah.wehand/ YahwehH9002H3068GHC+Npt נִהַ֤גנה֤גנִהַגנהגni.Haghe droveH5090AHVpp3ms ר֥וּחַר֥וחרוּחַרוחRu.acha wind ofH7307HHNcfsc קָדִים֙קדים֙קָדִיםקדיםka.Dim[the] eastH6921HNcmsa בָּ/אָ֔רֶץב/א֔רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa הַ/יּ֥וֹםה/י֥וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117GHTd+Ncmsa הַ/ה֖וּאה/ה֖ואהַ/הוּאה/הואha./Hu'<the>/ thatH9009H1931HTd+Pp3ms הַ/לָּ֑יְלָהה/ל֑ילההַ/לָּיְלָהה/לילהha./La.ye.lahthe/ nightH9009H3915HTd+Ncmsa הַ/בֹּ֣קֶרה/ב֣קרהַ/בֹּקֶרה/בקרha./Bo.kerthe/ morningH9009H1242HTd+Ncmsa הָיָ֔ההי֔ההָיָההיהha.Yahit wasH1961HVqp3ms וְ/ר֙וּחַ֙ו/ר֙וח֙וְ/רוּחַו/רוחve./Ru.achand/ [the] wind ofH9002H7307HHC+Ncfsc הַ/קָּדִ֔יםה/קד֔יםהַ/קָּדִיםה/קדיםha./ka.Dimthe/ eastH9009H6921HTd+Ncmsa נָשָׂ֖אנש֖אנָשָׂאנשאna.Sa'it carriedH5375HHVqp3ms הָ/אַרְבֶּֽה\׃ה/ארבה\הָ/אַרְבֶּֽה\׃ה/ארבה\ha./'ar.Behthe/ locust[s]H9009H0697\H9016HTd+Ncmsa 14 വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിൎക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.
וַ/יַּ֣עַלו/י֣עלוַ/יַּעַלו/יעלva/i.Ya.'aland/ it came upH9001H5927GHc+Vqw3ms הָֽ/אַרְבֶּ֗הה/ארב֗ההָֽ/אַרְבֶּהה/ארבהha./'ar.Behthe/ locust[s]H9009H0697HTd+Ncmsa אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרַ֔יִםמצר֔יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl וַ/יָּ֕נַחו/י֕נחוַ/יָּנַחו/ינחva/i.Ya.nachand/ it settled downH9001H5117Hc+Vqw3ms בְּ/כֹ֖לב/כ֖לבְּ/כֹלב/כלbe./Kholin/ allH9003H3605HR+Ncmsc גְּב֣וּלגב֣ולגְּבוּלגבולge.Vul[the] territory ofH1366HHNcmsc מִצְרָ֑יִםמצר֑יםמִצְרָיִםמצריםmitz.Ra.yimEgyptH4714GHNpl כָּבֵ֣דכב֣דכָּבֵדכבדka.VedheavyH3515HAamsa מְאֹ֔דמא֔דמְאֹדמאדme.'OdveryH3966HAcmsa לְ֠/פָנָי/ול֠/פני/ולְ/פָנָי/ול/פני/וLe./fa.na/v<to>/ before/ itH9005H6440GH9023HR+Ncmpc+Sp3ms הָ֨יָהה֨יההָיָההיהHa.yahit had beenH1961HVqp3ms אַרְבֶּה֙ארבה֙אַרְבֶּהארבה'ar.Behlocust[s]H0697HNcmsa כָּמֹ֔/הוּכמ֔/הוכָּמֹ/הוּכמ/הוka.Mo./hulike/ itH3644GH9033HRd+Sp3ms וְ/אַחֲרָ֖י/וו/אחר֖י/ווְ/אַחֲרָי/וו/אחרי/וve./'a.cha.Ra/vand/ after/ itH9002H0310AH9033HC+Acmpc+Sp3ms לֹ֥אל֥אלֹאלאlo'notH3808HTn יִֽהְיֶה\־יהיה\יִֽהְיֶה\־יהיה\yih.yeh-it will beH1961\H9014HVqi3ms 15 അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.
וַ/יְכַ֞סו/יכ֞סוַ/יְכַסו/יכסva/y.Khasand/ it coveredH9001H3680Hc+Vpw3ms עֵ֣יןע֣יןעֵיןעין'ein[the] eye ofH5869JHNcfsc הָ/אָרֶץ֮ה/ארץ֮הָ/אָרֶץה/ארץha./'a.Retzthe/ landH9009H0776GHTd+Ncfsa וַ/תֶּחְשַׁ֣ךְו/תחש֣ךוַ/תֶּחְשַׁךְו/תחשךva./tech.Shakhand/ it grew darkH9001H2821Hc+Vqw3fs הָ/אָרֶץ֒ה/ארץ֒הָ/אָרֶץה/ארץha./'a.Retzthe/ landH9009H0776GHTd+Ncfsa וַ/יֹּ֜אכַלו/י֜אכלוַ/יֹּאכַלו/יאכלva/i.Yo.khaland/ it ateH9001H0398Hc+Vqw3ms עֵ֣שֶׂבע֣שבעֵשֶׂבעשב'E.sev[the] vegetation ofH6212HNcmsc הָ/אָ֗רֶץה/א֗רץהָ/אָרֶץה/ארץha./'A.retzthe/ landH9009H0776GHTd+Ncfsa וְ/אֵת֙ו/את֙וְ/אֵתו/אתve./'Etand/ <obj.>H9002H0853HC+To פְּרִ֣יפר֣יפְּרִיפריpe.Ri[the] fruit ofH6529HNcmsc הָ/עֵ֔ץה/ע֔ץהָ/עֵץה/עץha./'Etzthe/ tree[s]H9009H6086HHTd+Ncmsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr הוֹתִ֖ירהות֖ירהוֹתִירהותירho.Tirit had left overH3498HVhp3ms הַ/בָּרָ֑דה/בר֑דהַ/בָּרָדה/ברדha./ba.Radthe/ hailH9009H1259HTd+Ncmsa נוֹתַ֨רנות֨רנוֹתַרנותרno.Tarit was left behindH3498HVNp3ms יֶ֧רֶקי֧רקיֶרֶקירקYe.rekgreeneryH3418HNcmsa בָּ/עֵ֛ץב/ע֛ץבָּ/עֵץב/עץba./'Etzon the/ tree[s]H9003H6086HHRd+Ncmsa וּ/בְ/עֵ֥שֶׂבו/ב/ע֥שבוּ/בְ/עֵשֶׂבו/ב/עשבu./ve./'E.sevand/ on/ [the] vegetation ofH9002H9003H6212HC+R+Ncmsc הַ/שָּׂדֶ֖הה/שד֖ההַ/שָּׂדֶהה/שדהha./sa.Dehthe/ fieldH9009H7704GHTd+Ncmsa אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרָֽיִם\׃מצרים\מִצְרָֽיִם\׃מצרים\mitz.Ra.yimEgyptH4714G\H9016HNpl 16 ഫറവോൻ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാൻ പാപം ചെയ്തിരിക്കുന്നു.
וַ/יְמַהֵ֣רו/ימה֣רוַ/יְמַהֵרו/ימהרva/y.ma.Herand/ he hurriedH9001H4116AHc+Vpw3ms פַּרְעֹ֔הפרע֔הפַּרְעֹהפרעהpar.'OhPharaohH6547JHNtmsa לִ/קְרֹ֖אל/קר֖אלִ/קְרֹאל/קראli/k.Ro'to/ summonH9005H7121GHR+Vqcc לְ/מֹשֶׁ֣הל/מש֣הלְ/מֹשֶׁהל/משהle./mo.Sheh<to>/ MosesH9005H4872HR+Npm וּֽ/לְ/אַהֲרֹ֑ןו/ל/אהר֑ןוּֽ/לְ/אַהֲרֹןו/ל/אהרןu./le./'a.ha.Ronand/ <to>/ AaronH9002H9005H0175HC+R+Npm וַ/יֹּ֗אמֶרו/י֗אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms חָטָ֛אתִיחט֛אתיחָטָאתִיחטאתיcha.Ta.tiI have sinnedH2398HVqp1cs לַ/יהוָ֥הל/יהו֥הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt אֱלֹֽהֵי/כֶ֖םאלהי/כ֖םאֱלֹֽהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp 17 അതുകൊണ്ടു ഈ പ്രാവശ്യം മാത്രം നീ എന്റെ പാപം ക്ഷമിച്ചു ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
וְ/עַתָּ֗הו/עת֗הוְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D שָׂ֣אש֣אשָׂאשאsa'forgiveH5375IHVqv2ms נָ֤אנ֤אנָאנאna'pleaseH4994HTj חַטָּאתִ/י֙חטאת/י֙חַטָּאתִ/יחטאת/יcha.ta.T/isin/ myH2403BH9020HNcfsc+Sp1bs אַ֣ךְא֣ךאַךְאך'akhonlyH0389HD הַ/פַּ֔עַםה/פ֔עםהַ/פַּעַםה/פעםha./Pa.'amthis/ timeH9009H6471HTd+Ncfsa וְ/הַעְתִּ֖ירוּו/העת֖ירווְ/הַעְתִּירוּו/העתירוve./ha'.Ti.ruand/ prayH9002H6279HC+Vhv2mp לַ/יהוָ֣הל/יהו֣הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt אֱלֹהֵי/כֶ֑םאלהי/כ֑םאֱלֹהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp וְ/יָסֵר֙ו/יסר֙וְ/יָסֵרו/יסרve./ya.Serso/ may he removeH9002H5493GHC+Vhj3ms מֵֽ/עָלַ֔/ימ/על֔/ימֵֽ/עָלַ/ימ/על/יme./'a.La/ifrom/ on <the>/ meH9006H5921AH9030HR+Rd+Sp1bs רַ֖קר֖קרַקרקrakonlyH7535HD הַ/מָּ֥וֶתה/מ֥ותהַ/מָּוֶתה/מותha./Ma.vetthe/ deathH9009H4194HTd+Ncmsa 18 അവൻ ഫറവോന്റെ അടുക്കൽ നിന്നു പറപ്പെടു യഹോവയോടു പ്രാൎത്ഥിച്ചു.
וַ/יֵּצֵ֖או/יצ֖אוַ/יֵּצֵאו/יצאva/i.ye.Tze'and/ he went outH9001H3318GHc+Vqw3ms פַּרְעֹ֑הפרע֑הפַּרְעֹהפרעהpar.'OhPharaohH6547JHNtmsa וַ/יֶּעְתַּ֖רו/יעת֖רוַ/יֶּעְתַּרו/יעתרva/i.ye'.Tarand/ he prayedH9001H6279Hc+Vqw3ms 19 യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
וַ/יַּהֲפֹ֨ךְו/יהפ֨ךוַ/יַּהֲפֹךְו/יהפךva/i.ya.ha.Fokhand/ he turnedH9001H2015Hc+Vqw3ms יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt יָם֙ים֙יָםיםyamwestH3220HHNcmsa חָזָ֣קחז֣קחָזָקחזקcha.ZakstrongH2389HAamsa מְאֹ֔דמא֔דמְאֹדמאדme.'OdveryH3966HAcmsa וַ/יִּשָּׂא֙ו/ישא֙וַ/יִּשָּׂאו/ישאva/i.yi.Sa'and/ it carried awayH9001H5375GHc+Vqw3ms הָ֣/אַרְבֶּ֔הה֣/ארב֔ההָ/אַרְבֶּהה/ארבהha./'ar.Behthe/ locust[s]H9009H0697HTd+Ncmsa וַ/יִּתְקָעֵ֖/הוּו/יתקע֖/הווַ/יִּתְקָעֵ/הוּו/יתקע/הוva/i.yit.ka.'E./huand/ it blew/ itH9001H8628H9033Hc+Vqw3ms+Sp3ms יָ֣מָּ/הי֣מ/היָמָּ/הימ/הYa.ma/h[the] sea of/ towardsH3220GH9011HNcmsc+Sd סּ֑וּףס֑וףסּוּףסוףSufreed[s]H5488GHNtmsa לֹ֤אל֤אלֹאלאlo'notH3808HTn נִשְׁאַר֙נשאר֙נִשְׁאַרנשארnish.'Arit remainedH7604HVNp3ms אַרְבֶּ֣הארב֣האַרְבֶּהארבה'ar.Beha locustH0697HNcmsa אֶחָ֔דאח֔דאֶחָדאחד'e.ChadoneH0259HAcfsa בְּ/כֹ֖לב/כ֖לבְּ/כֹלב/כלbe./Kholin/ allH9003H3605HR+Ncmsc גְּב֥וּלגב֥ולגְּבוּלגבולge.Vul[the] territory ofH1366HHNcmsc מִצְרָֽיִם\׃מצרים\מִצְרָֽיִם\׃מצרים\mitz.Ra.yimEgyptH4714G\H9016HNpl 20 എന്നാൽ യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.
וַ/יְחַזֵּ֥קו/יחז֥קוַ/יְחַזֵּקו/יחזקva/y.cha.Zekand/ he made strongH9001H2388GHc+Vpw3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt לֵ֣בל֣בלֵבלבlev[the] heart ofH3820AHNcmsc פַּרְעֹ֑הפרע֑הפַּרְעֹהפרעהpar.'OhPharaohH6547JHNtmsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn שִׁלַּ֖חשל֖חשִׁלַּחשלחshi.Lachhe let goH7971HHVpp3ms בְּנֵ֥יבנ֥יבְּנֵיבניbe.Nei[the] people ofH1121GHNcmpc 21 അപ്പോൾ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പൎശിക്കത്തക്ക ഇരുൾ ഉണ്ടാകേണ്ടതിന്നു നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוָ֜היהו֜היְהוָהיהוהYah.wehYahwehH3068GHNpt מֹשֶׁ֗המש֗המֹשֶׁהמשהmo.ShehMosesH4872HNpm נְטֵ֤הנט֤הנְטֵהנטהne.Tehstretch outH5186HVqv2ms יָֽדְ/ךָ֙יד/ך֙יָֽדְ/ךָיד/ךya.de./Khahand/ yourH3027GH9021HNcbsc+Sp2ms הַ/שָּׁמַ֔יִםה/שמ֔יםהַ/שָּׁמַיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa וִ֥/יהִיו֥/יהיוִ/יהִיו/יהיVi./hiso/ may it beH9002H1961HC+Vqj3ms חֹ֖שֶׁךְח֖שךחֹשֶׁךְחשךCho.shekhdarknessH2822HNcmsa אֶ֣רֶץא֣רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרָ֑יִםמצר֑יםמִצְרָיִםמצריםmitz.Ra.yimEgyptH4714GHNpl וְ/יָמֵ֖שׁו/ימ֖שוְ/יָמֵשׁו/ימשve./ya.Meshso/ they may feelH9002H4959HC+Vhu3ms חֹֽשֶׁךְ\׃חשך\חֹֽשֶׁךְ\׃חשך\Cho.shekhdarknessH2822\H9016HNcmsa 22 മോശെ തന്റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.
וַ/יֵּ֥טו/י֥טוַ/יֵּטו/יטva/i.Yetand/ he stretched outH9001H5186Hc+Vqw3ms מֹשֶׁ֛המש֛המֹשֶׁהמשהmo.ShehMosesH4872HNpm יָד֖/וֹיד֖/ויָד/וֹיד/וya.D/ohand/ hisH3027GH9023HNcbsc+Sp3ms הַ/שָּׁמָ֑יִםה/שמ֑יםהַ/שָּׁמָיִםה/שמיםha./sha.Ma.yimthe/ heavensH9009H8064HTd+Ncmpa וַ/יְהִ֧יו/יה֧יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms חֹֽשֶׁךְ\־חשך\חֹֽשֶׁךְ\־חשך\cho.shekh-darkness ofH2822\H9014HNcmsc אֲפֵלָ֛האפל֛האֲפֵלָהאפלה'a.fe.LahdarknessH0653HNcfsa אֶ֥רֶץא֥רץאֶרֶץארץ'E.retz[the] land ofH0776GHNcfsc מִצְרַ֖יִםמצר֖יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl שְׁלֹ֥שֶׁתשל֥שתשְׁלֹשֶׁתשלשתshe.Lo.shetthreeH7969HAcbsc 23 മൂന്നു ദിവസത്തേക്കു ഒരുത്തനെ ഒരുത്തൻ കണ്ടില്ല; ഒരുത്തനും തന്റെ സ്ഥലം വിട്ടു എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കൾക്കു എല്ലാവൎക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
רָא֞וּרא֞ורָאוּראוra.'Uthey sawH7200GHVqp3cp אִ֣ישׁא֣ישאִישׁאיש'isheachH0376IHNcmsa אָחִ֗י/ואח֗י/ואָחִי/ואחי/ו'a.Chi/vbrother/ hisH0251IH9023HNcmsc+Sp3ms קָ֛מוּק֛מוקָמוּקמוKa.muthey roseH6965BHVqp3cp אִ֥ישׁא֥ישאִישׁאיש'ishanyoneH0376IHNcmsa מִ/תַּחְתָּ֖י/ומ/תחת֖י/ומִ/תַּחְתָּי/ומ/תחתי/וmi./tach.Ta/vfrom/ under/ himH9006H8478IH9033HR+Ncmpc+Sp3ms שְׁלֹ֣שֶׁתשל֣שתשְׁלֹשֶׁתשלשתshe.Lo.shetthreeH7969HAcbsc יָמִ֑יםימ֑יםיָמִיםימיםya.MimdaysH3117GHNcmpa בְּנֵ֧יבנ֧יבְּנֵיבניbe.Nei[the] peopleH1121GHNcmpc יִשְׂרָאֵ֛לישרא֛ליִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl הָ֥יָהה֥יההָיָההיהHa.yahit be[longed]H1961HVqp3ms א֖וֹרא֖וראוֹראור'orlightH0216HNcfsa בְּ/מוֹשְׁבֹתָֽ/ם\׃ב/מושבת/ם\בְּ/מוֹשְׁבֹתָֽ/ם\׃ב/מושבת/ם\be./mo.she.vo.Ta/min/ dwelling places/ theirH9003H4186H9028\H9016HR+Ncfpc+Sp3mp 24 അപ്പോൾ ഫറവോൻ മോശെയെ വിളിപ്പിച്ചു. നിങ്ങൾ പോയി യഹോവയെ ആരാധിപ്പിൻ; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നിൽക്കട്ടെ; നിങ്ങളുടെ കുഞ്ഞു കുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.
וַ/יִּקְרָ֨או/יקר֨אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms פַרְעֹ֜הפרע֜הפַרְעֹהפרעהfar.'OhPharaohH6547JHNtmsa מֹשֶׁ֗המש֗המֹשֶׁהמשהmo.ShehMosesH4872HNpm וַ/יֹּ֙אמֶר֙ו/י֙אמר֙וַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms לְכוּ֙לכו֙לְכוּלכוle.KhugoH1980GHVqv2mp עִבְד֣וּעבד֣ועִבְדוּעבדו'iv.DuserveH5647HHVqv2mp יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt רַ֛קר֛קרַקרקrakonlyH7535HD צֹאנְ/כֶ֥םצאנ/כ֥םצֹאנְ/כֶםצאנ/כםtzon./Khemflock[s]/ yourH6629GH9026HNcbsc+Sp2mp וּ/בְקַרְ/כֶ֖םו/בקר/כ֖םוּ/בְקַרְ/כֶםו/בקר/כםu./ve.kar./Khemand/ herd[s]/ yourH9002H1241H9026HC+Ncbsc+Sp2mp יֻצָּ֑גיצ֑גיֻצָּגיצגyu.Tzagit will be detainedH3322HVHi3ms טַפְּ/כֶ֖םטפ/כ֖םטַפְּ/כֶםטפ/כםta.pe./Khemlittle one[s]/ yourH2945H9026HNcmsc+Sp2mp יֵלֵ֥ךְיל֥ךיֵלֵךְילךye.Lekhit will goH1980GHVqi3ms 25 അതിന്നു മോശെ പറഞ്ഞതു: ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവെക്കു അൎപ്പിക്കേണ്ടതിന്നു യാഗങ്ങൾക്കും സൎവ്വാംഗഹോമങ്ങൾക്കും വേണ്ടി മൃഗങ്ങളെയും നീ ഞങ്ങൾക്കു തരേണം.
וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms מֹשֶׁ֔המש֔המֹשֶׁהמשהmo.ShehMosesH4872HNpm אַתָּ֛האת֛האַתָּהאתה'a.TahyouH0859AHPp2ms תִּתֵּ֥ןתת֥ןתִּתֵּןתתןti.Tenyou will giveH5414KHVqi2ms בְּ/יָדֵ֖/נוּב/יד֖/נובְּ/יָדֵ/נוּב/יד/נוbe./ya.De./nuin/ hand/ ourH9003H3027HH9025HR+Ncbsc+Sp1bp זְבָחִ֣יםזבח֣יםזְבָחִיםזבחיםze.va.ChimsacrificesH2077HNcmpa וְ/עֹל֑וֹתו/על֑ותוְ/עֹלוֹתו/עלותve./'o.Lotand/ burnt offeringsH9002H5930AHC+Ncfpa וְ/עָשִׂ֖ינוּו/עש֖ינווְ/עָשִׂינוּו/עשינוve./'a.Si.nuand/ we will offer [them]H9001H6213IHc+Vqq1cp לַ/יהוָ֥הל/יהו֥הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt אֱלֹהֵֽי/נוּ\׃אלהי/נו\אֱלֹהֵֽי/נוּ\׃אלהי/נו\'e.lo.Hei./nuGod/ ourH0430GH9025\H9016HNcmpc+Sp1bp 26 ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു അതിൽനിന്നല്ലോ ഞങ്ങൾ എടുക്കേണ്ടതു; ഏതിനെ അൎപ്പിച്ചു യഹോവയെ ആരാധിക്കേണമെന്നു അവിടെ എത്തുവോളം ഞങ്ങൾ അറിയുന്നില്ല.
מִקְנֵ֜/נוּמקנ֜/נומִקְנֵ/נוּמקנ/נוmik.Ne./nulivestock/ ourH4735H9025HNcmsc+Sp1bp יֵלֵ֣ךְיל֣ךיֵלֵךְילךye.Lekhit will goH1980GHVqi3ms עִמָּ֗/נוּעמ֗/נועִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HRd+Sp1bp לֹ֤אל֤אלֹאלאlo'notH3808HTn תִשָּׁאֵר֙תשאר֙תִשָּׁאֵרתשארti.sha.'Erit will remainH7604HVNi3fs פַּרְסָ֔הפרס֔הפַּרְסָהפרסהpar.Saha hoofH6541HNcfsa מִמֶּ֣/נּוּממ֣/נומִמֶּ/נּוּממ/נוmi.Me./nusome of/ itH4480AH9033HRd+Sp3ms נִקַּ֔חנק֔חנִקַּחנקחni.Kachwe will takeH3947GHVqi1cp לַ/עֲבֹ֖דל/עב֖דלַ/עֲבֹדל/עבדla./'a.Vodto/ serveH9005H5647HHR+Vqcc יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֑י/נוּאלה֑י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp וַ/אֲנַ֣חְנוּו/אנ֣חנווַ/אֲנַחְנוּו/אנחנוva./'a.Nach.nuand/ weH9002H0587HC+Pp1bp נֵדַ֗ענד֗ענֵדַענדעne.Da'we will knowH3045HVqi1cp נַּעֲבֹד֙נעבד֙נַּעֲבֹדנעבדna.'a.Vodwill we serveH5647HHVqi1cp יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt בֹּאֵ֖/נוּבא֖/נובֹּאֵ/נוּבא/נוbo.'E./nugo/ weH0935GH9045HVqcc+Sp1bp 27 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാൻ അവന്നു മനസ്സായില്ല.
וַ/יְחַזֵּ֥קו/יחז֥קוַ/יְחַזֵּקו/יחזקva/y.cha.Zekand/ he made strongH9001H2388GHc+Vpw3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt לֵ֣בל֣בלֵבלבlev[the] heart ofH3820AHNcmsc פַּרְעֹ֑הפרע֑הפַּרְעֹהפרעהpar.'OhPharaohH6547JHNtmsa וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn אָבָ֖האב֖האָבָהאבה'a.Vahhe was willingH0014HVqp3ms לְ/שַׁלְּחָֽ/ם\׃ל/שלח/ם\לְ/שַׁלְּחָֽ/ם\׃ל/שלח/ם\le./sha.le.Cha/mto/ let go/ themH9005H7971HH9038\H9016HR+Vpcc+Sp3mp 28 ഫറവോൻ അവനോടു: എന്റെ അടുക്കൽനിന്നു പോക. ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിന്നു മോശെ:
וַ/יֹּֽאמֶר\־ו/יאמר\וַ/יֹּֽאמֶר\־ו/יאמר\va/i.yo.mer-and/ he saidH9001H0559\H9014Hc+Vqw3ms ל֥/וֹל֥/ול/וֹל/וl/oto <the>/ himH9005H9033HRd+Sp3ms פַרְעֹ֖הפרע֖הפַרְעֹהפרעהfar.'OhPharaohH6547JHNtmsa לֵ֣ךְל֣ךלֵךְלךlekhgoH1980GHVqv2ms מֵ/עָלָ֑/ימ/על֑/ימֵ/עָלָ/ימ/על/יme./'a.La/ifrom/ with <the>/ meH9006H5921AH9030HR+Rd+Sp1bs הִשָּׁ֣מֶרהש֣מרהִשָּׁמֶרהשמרhi.Sha.mertake heedH8104JHVNv2ms לְ/ךָ֗ל/ך֗לְ/ךָל/ךle./Khato <the>/ yourselfH9005H9031HRd+Sp2ms תֹּ֙סֶף֙ת֙סף֙תֹּסֶףתסףto.sefmay you repeatH3254GHVhj2ms רְא֣וֹתרא֣ותרְאוֹתראותre.'otto seeH7200GHVqcc פָּנַ֔/יפנ֔/יפָּנַ/יפנ/יpa.Na/iface/ myH6440HH9020HNcmpc+Sp1bs בְּ/י֛וֹםב/י֛וםבְּ/יוֹםב/יוםbe./Yomon/ [the] dayH9003H3117GHR+Ncmsc רְאֹתְ/ךָ֥ראת/ך֥רְאֹתְ/ךָראת/ךre.'o.te./Khaseeing/ youH7200GH9041HVqcc+Sp2ms פָנַ֖/יפנ֖/יפָנַ/יפנ/יfa.Na/iface/ myH6440HH9020HNcmpc+Sp1bs תָּמֽוּת\׃תמות\תָּמֽוּת\׃תמות\ta.Mutyou will dieH4191\H9016HVqi2ms 29 നീ പറഞ്ഞതുപോലെ ആകട്ടെ; ഞാൻ ഇനി നിന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.
וַ/יֹּ֥אמֶרו/י֥אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms מֹשֶׁ֖המש֖המֹשֶׁהמשהmo.ShehMosesH4872HNpm כֵּ֣ןכ֣ןכֵּןכןkenrightH3651AHD דִּבַּ֑רְתָּדב֑רתדִּבַּרְתָּדברתdi.Bar.tayou have spokenH1696GHVpp2ms אֹסִ֥ףאס֥ףאֹסִףאסף'o.SifI will repeatH3254GHVhi1cs ע֖וֹדע֖ודעוֹדעודodagainH5750HAcmsa רְא֥וֹתרא֥ותרְאוֹתראותre.'otto seeH7200GHVqcc