reltext

Chapter 1

1 പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കൎത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു:

Original Greek

ΠαῦλοςPaulosPaulG3972GN-NSM-P
καὶkaiandG2532CONJ
ΣιλουανὸςSilouanosSilvanusG4610N-NSM-P
καὶkaiandG2532CONJ
ΤιμόθεοςTimotheosTimothyG5095N-NSM-P
τῇtēaTo theG3588T-DSF
ἐκκλησίᾳekklēsiachurchG1577N-DSF
ΘεσσαλονικέωνThessalonikeōnof [the] ThessaloniansG2331N-GPM-LG
ἐνeninG1722PREP
θεῷtheōGodG2316N-DSM-T
πατρὶpatri[the] FatherG3962N-DSM-T
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
κυρίῳkuriōin the LordG2962GN-DSM-T
ἸησοῦIēsouJesusG2424GN-DSM-P
Χριστῷ·ChristōChrist:G5547N-DSM-T

2 പിതാവായ ദൈവത്തിങ്കൽ നിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

Original Greek

χάριςcharisGraceG5485N-NSF
ὑμῖνhuminto youG4771P-2DP
καὶkaiandG2532CONJ
εἰρήνηeirēnēpeaceG1515N-NSF
ἀπὸapofromG0575PREP
θεοῦtheouGodG2316N-GSM-T
πατρὸςpatros[the] FatherG3962N-GSM-T
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
κυρίουkuriou[the] LordG2962GN-GSM-T
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ.¶ChristouChrist.G5547N-GSM-T

3 സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വൎദ്ധിച്ചും ആളാംപ്രതി നിങ്ങൾക്കു എല്ലാവൎക്കും അന്യോന്യം സ്നേഹം പെരുകിയും വരികയാൽ ഞങ്ങൾ യോഗ്യമാകുംവണ്ണം ദൈവത്തിന്നു എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നു.

Original Greek

ΕὐχαριστεῖνEucharisteinTo thankG2168V-PAN
ὀφείλομενopheilomenwe oughtG3784V-PAI-1P
τῷtō<the>G3588T-DSM
θεῷtheōGodG2316N-DSM-T
πάντοτεpantotealwaysG3842ADV
περὶpericoncerningG4012PREP
ὑμῶν,humōnyou,G4771P-2GP
ἀδελφοί,adelphoibrothers,G0080N-VPM
καθὼςkathōseven asG2531CONJ
ἄξιόνaxionfittingG0514A-NSN
ἐστιν,estinit is,G1510V-PAI-3S
ὅτιhotibecauseG3754HCONJ
ὑπεραυξάνειhuperauxaneiis increasing exceedinglyG5232V-PAI-3S
ἡhētheG3588T-NSF
πίστιςpistisfaithG4102GN-NSF
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
πλεονάζειpleonazeiis aboundingG4121V-PAI-3S
ἡhētheG3588T-NSF
ἀγάπηagapēloveG0026N-NSF
ἑνὸςhenosof oneG1520A-GSM
ἑκάστουhekastoueachG1538A-GSM
πάντωνpantōnof allG3956A-GPM
ὑμῶνhumōnyouG4771P-2GP
εἰςeistoG1519PREP
ἀλλήλους·allēlousone another;G0240C-APM

4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.

Original Greek

ὥστεhōsteso as forG5620CONJ
αὐτοὺςautousourselvesG0846P-APM
ἡμᾶςhēmasusG3165P-1AP
ἐνeninG1722PREP
ὑμῖνhuminyouG4771P-2DP
ἐγκαυχᾶσθαιegkauchasthaito greatly boastG7013V-PNN
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἐκκλησίαιςekklēsiaischurchesG1577N-DPF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ὑπὲρhuperaboutG5228PREP
τῆςtēstheG3588T-GSF
ὑπομονῆςhupomonēsperseveranceG5281N-GSF
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
πίστεωςpisteōsfaithG4102GN-GSF
ἐνeninG1722PREP
πᾶσινpasinallG3956A-DPM
τοῖςtoistheG3588T-DPM
διωγμοῖςdiōgmoispersecutionsG1375N-DPM
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
ταῖςtaisin theG3588T-DPF
θλίψεσινthlipsesintribulationsG2347N-DPF
αἷςhaisthatG3739R-DPF
ἀνέχεσθε,anechestheyou are bearing,G0430V-PNI-2P

5 അതു നിങ്ങൾ കഷ്ടപ്പെടുവാൻ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിന്നു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്കു അടയാളം ആകുന്നു.

Original Greek

ἔνδειγμαendeigma[This is] a plain tokenG1730N-NSN
τῆςtēsof theG3588T-GSF
δικαίαςdikaiasrighteousG1342A-GSF
κρίσεωςkriseōsjudgmentG2920N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
εἰςeisuntoG1519PREP
τὸto<the>G3588T-ASN
καταξιωθῆναιkataxiōthēnaito be accounted worthyG2661V-APN
ὑμᾶςhumasyouG4771P-2AP
τῆςtēsof theG3588T-GSF
βασιλείαςbasileiaskingdomG0932N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ὑπὲρhuperforG5228PREP
ἧςhēswhichG3739R-GSF
καὶkaialsoG2532CONJ
πάσχετε·pascheteyou suffer;G3958V-PAI-2P

6 കൎത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വൎഗ്ഗത്തിൽ നിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി

Original Greek

εἴπερeiperif indeedG1487GCOND + G4007
δίκαιονdikaionrighteous [it is]G1342A-NSN
παρὰparawithG3844PREP
θεῷtheōGodG2316N-DSM-T
ἀνταποδοῦναιantapodounaito repayG0467V-2AAN
τοῖςtoisthoseG3588T-DPM
θλίβουσινthlibousinoppressingG2346V-PAP-DPM
ὑμᾶςhumasyouG4771P-2AP
θλῖψινthlipsinwith afflictionG2347N-ASF

7 ദൈവത്തെ അറിയാത്തവൎക്കും നമ്മുടെ കൎത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവൎക്കും പ്രതികാരം കൊടുക്കുമ്പോൾ

Original Greek

καὶkaiandG2532CONJ
ὑμῖνhuminto youG4771P-2DP
τοῖςtoisthoseG3588T-DPM
θλιβομένοιςthlibomenoisbeing oppressedG2346V-PPP-DPM
ἄνεσινanesinreposeG0425N-ASF
μεθ᾽meth᾽withG3326PREP
ἡμῶνhēmōnusG3165P-1GP
ἐνenatG1722PREP
τῇtēatheG3588T-DSF
ἀποκαλύψειapokalupseirevelationG0602N-DSF
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἸησοῦIēsouJesusG2424GN-GSM-P
ἀπ᾽ap᾽fromG0575PREP
οὐρανοῦouranouheavenG3772N-GSM
μετ᾽met᾽withG3326PREP
ἀγγέλωνangelōn[the] angelsG0032GN-GPM
δυνάμεωςdunameōsmightyG1411N-GSF
αὐτοῦautouof HimG0846P-GSM

8 നിങ്ങളെ പീഡിപ്പിക്കുന്നവൎക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടു കൂടെ ആശ്വാസവും പകരം നല്കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.

Original Greek

διδόντοςdidontos{8} inflictingG1325V-PAP-GSM
ἐκδίκησινekdikēsinvengeanceG1557N-ASF
τοῖςtoison thoseG3588T-DPM
μὴmēnotG3361PRT-N
εἰδόσινeidosinknowingG6063V-RAP-DPM
θεὸνtheonGodG2316N-ASM-T
καὶkaiandG2532CONJ
τοῖςtoison thoseG3588T-DPM
μὴmēnotG3361PRT-N
ὑπακούουσινhupakouousinobeyingG5219V-PAP-DPM
τῷtōtheG3588T-DSN
εὐαγγελίῳeuangeliōgospelG2098N-DSN
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ·ChristouChrist;G5547N-GSM-T

9 ആ നാളിൽ അവൻ തന്റെ വിശുദ്ധന്മാരിൽ മഹത്വപ്പെടേണ്ടതിന്നും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താൻ അതിശയവിഷയം ആകേണ്ടതിന്നും

Original Greek

οἵτινεςoitineswhoG3748R-NPM
δίκηνdikēn[the] penaltyG1349N-ASF
τίσουσιν,tisousinwill sufferG5099V-FAI-3P
ὄλεθρονolethronof destructionG3639N-ASM
αἰώνιονaiōnioneternalG0166A-ASM
ἀπὸapoaway fromG0575PREP
προσώπουprosōpou[the] presenceG4383N-GSN
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
καὶkaiandG2532CONJ
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
δόξηςdoxēsgloryG1391N-GSF
τῆςtēsof theG3588T-GSF
ἰσχύοςischuospowerG2479N-GSF
αὐτοῦ,autouof Him,G0846P-GSM

10 വരുമ്പോൾ സുവിശേഷം അനുസരിക്കാത്തവർ കൎത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടുകൂടിയ മഹത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.

Original Greek

ὅτανhotanwhenG3752CONJ
ἔλθῃelthēHe may comeG2064V-2AAS-3S
ἐνδοξασθῆναιendoxasthēnaito be glorifiedG1740V-APN
ἐνeninG1722PREP
τοῖςtoistheG3588T-DPM
ἁγίοιςhagioissaintsG0040HA-DPM
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
θαυμασθῆναιthaumasthēnaito be marveled atG2296V-APN
ἐνenamongG1722PREP
πᾶσινpasinallG3956A-DPM
τοῖςtoisthoseG3588T-DPM
πιστεύσασιν,pisteusasinhaving believed,G4100V-AAP-DPM
ὅτιhotibecauseG3754HCONJ
ἐπιστεύθηepisteuthēwas believedG4100V-API-3S
τὸtotheG3588T-NSN
μαρτύριονmarturiontestimonyG3142N-NSN
ἡμῶνhēmōnof usG3165P-1GP
ἐφ᾽eph᾽toG1909PREP
ὑμᾶς,humasyouG4771P-2AP
ἐνeninG1722PREP
τῇtēatheG3588T-DSF
ἡμέρᾳhēmeradayG2250N-DSF
ἐκείνῃ.ekeinēthat.G1565D-DSF

11 അതുകൊണ്ടു ഞങ്ങൾ നമ്മുടെ ദൈവത്തിന്റെയും കൎത്താവായ യേശുക്രിസ്തുവിന്റെയും കൃപയാൽ നമ്മുടെ കൎത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങൾ അവനിലും മഹത്വപ്പെടേണ്ടതിന്നു

Original Greek

εἰςeisforG1519PREP
ὃhowhichG3739R-ASN
καὶkaialsoG2532CONJ
προσευχόμεθαproseuchomethawe prayG4336V-PNI-1P
πάντοτεpantotealwaysG3842ADV
περὶperiforG4012PREP
ὑμῶνhumōnyouG4771P-2GP
ἵναinathatG2443CONJ
ὑμᾶςhumasyouG4771P-2AP
ἀξιώσῃaxiōsēHe may count worthyG0515V-AAS-3S
τῆςtēsof theG3588T-GSF
κλήσεωςklēseōscallingG2821N-GSF
ὁhoof theG3588T-NSM
θεὸςtheosGodG2316N-NSM-T
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
πληρώσῃplērōsēHe may fulfillG4137V-AAS-3S
πᾶσανpasaneveryG3956A-ASF
εὐδοκίανeudokiangood pleasureG2107N-ASF
ἀγαθωσύνηςagathōsunēsof goodnessG0019N-GSF
καὶkaiandG2532CONJ
ἔργονergonworkG2041N-ASN
πίστεωςpisteōsof faithG4102GN-GSF
ἐνenwithG1722PREP
δυνάμει,dunameipower,G1411N-DSF

12 നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സൽഗുണത്തിലുള്ള സകലതാല്പൎയ്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂൎണ്ണമാക്കിത്തരേണം എന്നു നിങ്ങൾക്കു വേണ്ടി എപ്പോഴും പ്രാൎത്ഥിക്കുന്നു.

Original Greek

ὅπωςhopōsso thatG3704CONJ
ἐνδοξασθῇendoxasthēamay be glorifiedG1740V-APS-3S
τὸtotheG3588T-NSN
ὄνομαonomanameG3686N-NSN
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
ἐνeninG1722PREP
ὑμῖνhuminyouG4771P-2DP
καὶkaiandG2532CONJ
ὑμεῖςhumeisyouG4771P-2NP
ἐνeninG1722PREP
αὐτῷautōHimG0846P-DSM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
χάρινcharingraceG5485N-ASF
τοῦtouof theG3588T-GSM
θεοῦtheouGodG2316N-GSM-T
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
κυρίουkuriou[the] LordG2962GN-GSM-T
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ.¶ChristouChrist.G5547N-GSM-T