Chapter 1
1 ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്ത പ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് പ്രിയമകനായ തിമൊഥെയൊസിന്നു എഴുതുന്നതു:
ἀπόστολοςapostolosan apostleG0652N-NSM ΧριστοῦChristouof ChristG5547N-GSM-T θελήματοςthelēmatos[the] willG2307N-GSN θεοῦtheouof GodG2316N-GSM-T κατ᾽kat᾽according toG2596PREP ἐπαγγελίανepangelian[the] promiseG1860N-ASF ζωῆςzōēsof lifeG2222N-GSF ΧριστῷChristōChristG5547N-DSM-T 2 പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കൎത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
ΤιμοθέῳTimotheōTo TimothyG5095N-DSM-P ἀγαπητῷagapētō[my] belovedG0027A-DSN τέκνῳ·teknōchild:G5043N-DSN χάρις,charisGrace,G5485N-NSF ἔλεος,eleosmercy,G1656N-NSN εἰρήνηeirēnē[and] peaceG1515N-NSF πατρὸςpatros[the] FatherG3962N-GSM-T ΧριστοῦChristouChristG5547N-GSM-T ἡμῶν.¶hēmōnof us.G3165P-1GP 3 എന്റെ പ്രാൎത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓൎത്തും നിന്നെ കണ്ടു സന്തോഷപൂൎണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു
ΧάρινCharinThankfulG5485N-ASF θεῷ,theōto God,G2316N-DSM-T λατρεύωlatreuōI serveG3000V-PAI-1S προγόνωνprogonōn[my] forefathersG4269N-GPM καθαρᾷkatharaa pureG2513A-DSF συνειδήσει,suneidēseiconscience,G4893N-DSF ἀδιάλειπτονadialeiptonunceasinglyG0088A-ASF ἔχωechōI haveG2192V-PAI-1S μνείανmneianremembranceG3417N-ASF δεήσεσίνdeēsesinprayersG1162N-DPF νυκτὸςnuktosnightG3571N-GSF ἡμέραςhēmerasdayG2250N-GSF 4 ഞാൻ പൂൎവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിൎമ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന്നു നിന്റെ നിൎവ്യാജവിശ്വാസത്തിന്റെ ഓൎമ്മനിമിത്തം സ്തോത്രം ചെയ്യുന്നു.
ἐπιποθῶνepipothōnlongingG1971V-PAP-NSM ἰδεῖν,ideinto see,G1492HV-2AAN μεμνημένοςmemnēmenoshaving yourself recalledG3403V-RMP-NSM δακρύων,dakruōntears,G1144N-GPN χαρᾶςcharaswith joyG5479N-GSF πληρωθῶplērōthōI may be filledG4137V-APS-1S 5 ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാൻ ഉറെച്ചിരിക്കുന്നു.
ὑπόμνησινhupomnēsinremembranceG5280N-ASF λαβὼνlabōnhaving takenG2983V-2AAP-NSM ἀνυποκρίτουanupokritousincereG0505A-GSF πίστεως,pisteōsfaith,G4102GN-GSF ἐνῴκησενenōkēsendweltG1774V-AAI-3S μάμμῃmammēgrandmotherG3125N-DSF ΛωΐδιLōidiLoisG3090N-DSF-P μητρίmētrimotherG3384N-DSF Εὐνίκῃ,EunikēEunice,G2131N-DSF-P πέπεισμαιpepeismaiI have been persuadedG3982V-RPI-1S 6 അതുകൊണ്ടു എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓൎമ്മപ്പെടുത്തുന്നു.
αἰτίανaitianreasonG0156N-ASF ἀναμιμνῄσκωanamimnēskōI remindG0363V-PAI-1S ἀναζωπυρεῖνanazōpureinto kindle anewG0329V-PAN χάρισμαcharismagiftG5486N-ASN θεοῦ,theouof God,G2316N-GSM-T ἐστινestinisG1510V-PAI-3S ἐπιθέσεωςepitheseōslaying onG1936N-GSF χειρῶνcheirōnhandsG5495N-GPF μου·mouof mine;G3165P-1GS 7 ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.
ἔδωκενedōkenhas givenG1325V-AAI-3S πνεῦμαpneumaa spiritG4151GN-ASN δειλίαςdeiliasof cowardiceG1167N-GSF δυνάμεωςdunameōsof powerG1411N-GSF ἀγάπηςagapēsof loveG0026N-GSF σωφρονισμοῦ.¶sōphronismouof self-control.G4995N-GSM 8 അതുകൊണ്ടു നമ്മുടെ കൎത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
ἐπαισχυνθῇςepaischunthēasyou may be ashamed ofG1870V-AOS-2S μαρτύριονmarturiontestimonyG3142N-ASN ἐμὲemeof me myselfG1473P-1AS δέσμιονdesmionprisonerG1198N-ASM αὐτοῦ,autouof Him,G0846P-GSM συγκακοπάθησονsugkakopathēsondo suffer togetherG4777V-AAM-2S εὐαγγελίῳeuangeliōgospelG2098N-DSN κατὰkataaccording toG2596PREP δύναμινdunamin[the] powerG1411N-ASF θεοῦtheouof GodG2316N-GSM-T 9 അവൻ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിന്നും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും
τοῦtouthe [One who]G3588T-GSM σώσαντοςsōsantoshaving savedG4982V-AAP-GSM καλέσαντοςkalesantoshaving called [us]G2564GV-AAP-GSM κλήσειklēseiwith a callingG2821N-DSF κατὰkataaccording toG2596PREP κατὰkataaccording toG2596PREP ἰδίανidian[His] ownG2398A-ASF πρόθεσινprothesinpurposeG4286N-ASF χάρινcharingraceG5485N-ASF δοθεῖσανdotheisanhaving been givenG1325V-APP-ASF ΧριστῷChristōChristG5547N-DSM-T χρόνωνchronōntimeG5550N-GPM αἰωνίων,aiōniōneternal,G0166A-GPM 10 ഇപ്പോൾ മരണം നീക്കുകയും സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിൎണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.
φανερωθεῖσανphanerōtheisanhaving been made manifestG5319V-APP-ASF ἐπιφανείαςepiphaneiasappearingG2015N-GSF σωτῆροςsōtērosSaviorG4990N-GSM ΧριστοῦChristouChristG5547N-GSM-T Ἰησοῦ,IēsouJesus,G2424GN-GSM-P καταργήσαντοςkatargēsantoshaving abolishedG2673V-AAP-GSM θάνατον,thanatondeath,G2288N-ASM φωτίσαντοςphōtisantoshaving brought to lightG5461V-AAP-GSM ἀφθαρσίανaphtharsianimmortalityG0861N-ASF εὐαγγελίου,euangeliougospel,G2098N-GSN 11 ആ സുവിശേഷത്തിന്നു ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
ἐτέθηνetethēnwas appointedG5087V-API-1S κῆρυξkēruxa heraldG2783N-NSM ἀπόστολοςapostolosan apostleG0652N-NSM διδάσκαλοςdidaskalosa teacherG1320N-NSM ἐθνῶν·ethnōnof gentiles;G1484N-GPN 12 അതുനിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.
αἰτίανaitianreasonG0156N-ASF ταῦταtautathese thingsG3778D-APN πάσχω,paschōI suffer,G3958V-PAI-1S ἐπαισχύνομαι·epaischunomaiI am ashamed;G1870V-PNI-1S οἶδαoidaI knowG6063V-RAI-1S πεπίστευκαpepisteukaI have believedG4100V-RAI-1S πέπεισμαιpepeismaiI have been persuadedG3982V-RPI-1S δυνατόςdunatosableG1415A-NSM ἐστινestinHe isG1510V-PAI-3S παραθήκηνparathēkēnentrusted depositG3866N-ASF φυλάξαιphulaxaito guardG5442IV-AAN ἐκείνηνekeinēnthat [very]G1565D-ASF ἡμέραν.¶hēmeranday.G2250N-ASF 13 എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.
ὙποτύπωσινHupotupōsin[The] patternG5296N-ASF ἔχεechedo retainG2192V-PAM-2S ὑγιαινόντωνhugiainontōnof soundG5198V-PAP-GPM λόγωνlogōnwordsG3056N-GPM ἤκουσαςēkousasyou did hearG0191V-AAI-2S πίστειpistei[the] faithG4102GN-DSF τῇtēathat [are]G3588T-DSF ΧριστῷChristōChristG5547N-DSM-T Ἰησοῦ·IēsouJesus;G2424GN-DSM-P 14 ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊൾക.
παραθήκηνparathēkēnentrusted depositG3866N-ASF φύλαξονphulaxondo keepG5442IV-AAM-2S πνεύματοςpneumatos[the] SpiritG4151GN-GSN ἐνοικοῦντοςenoikountosis dwellingG1774V-PAP-GSN 15 ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെൎമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
ΟἶδαςOidasYou knowG6063V-RAI-2S τοῦτο,toutothis,G3778D-ASN ἀπεστράφησάνapestraphēsanturned away fromG0654V-API-3P πάντεςpantesallG3956A-NPM Ἀσίᾳ,AsiaAsia,G0773N-DSF-L ὧνhōnamong whomG3739R-GPM ἐστινestinareG1510V-PAI-3S ΦύγελοςPhugelosPhygelusG5436N-NSM-P Ἑρμογένης.HermogenēsHermogenes.G2061N-NSM-P 16 പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കൎത്താവു കരുണ നല്കുമാറാകട്ടെ.
δῴηdōēwould grantG1325V-2AAO-3S ἔλεοςeleosmercyG1656N-ASN ὈνησιφόρουOnēsiphorouof OnesiphorusG3683N-GSM-P οἴκῳ·oikōhousehold;G3624HN-DSM πολλάκιςpollakisoftenG4178ADV ἀνέψυξενanepsuxenhe refreshedG0404V-AAI-3S ἅλυσίνhalusinchainG0254N-ASF ἐπαισχύνθη,epaischunthēhe was ashamed of,G1870V-AOI-3S 17 അവൻ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാൻ റോമയിൽ എത്തിയ ഉടനെ താല്പൎയ്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.
γενόμενοςgenomenoshaving arrivedG1096V-2ADP-NSM ῬώμῃRhōmēRomeG4516N-DSF-L σπουδαίωςspoudaiōsearnestlyG4709ADV ἐζήτησένezētēsenhe sought outG2212V-AAI-3S εὗρεν·heurenfound [me];G2147V-2AAI-3S 18 ആ ദിവസത്തിൽ കൎത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കൎത്താവു അവന്നു സംഗതിവരുത്തട്ടെ. എഫെസൊസിൽവെച്ചു അവൻ എനിക്കു എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.
δῴηdōēwould grantG1325V-2AAO-3S αὐτῷautōunto himG0846P-DSM εὑρεῖνheureinto findG2147V-2AAN ἔλεοςeleosmercyG1656N-ASN κυρίουkuriou[the] LordG2962GN-GSM-T ἐκείνῃekeinēthat [very]G1565D-DSF ἡμέρᾳ.hēmeraday!G2250N-DSF ὅσαhosahow muchG3745K-APN ἘφέσῳEphesōEphesusG2181N-DSF-L διηκόνησεν,diēkonēsenhe servedG1247V-AAI-3S βέλτιονbeltionvery wellG0957A-ASN-C σὺsuyou yourselfG4771P-2NS γινώσκεις.¶ginōskeisknow.G1097V-PAI-2S