Chapter 5
1 മോശെ എല്ലായിസ്രായേലിനോടും വിളിച്ചുപറഞ്ഞതു എന്തെന്നാൽ: യിസ്രായേലേ, ഞാൻ ഇന്നു നിങ്ങളെ കേൾപ്പിക്കുന്ന ചട്ടങ്ങളും വിധികളും കേൾപ്പിൻ; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‌വിൻ.
וַ/יִּקְרָ֣או/יקר֣אוַ/יִּקְרָאו/יקראva/i.yik.Ra'and/ he summonedH9001H7121GHc+Vqw3ms מֹשֶׁה֮משה֮מֹשֶׁהמשהmo.ShehMosesH4872HNpm יִשְׂרָאֵל֒ישראל֒יִשְׂרָאֵלישראלYis.ra.'ElIsraelH3478HNpl וַ/יֹּ֣אמֶרו/י֣אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms אֲלֵ/הֶ֗םאל/ה֗םאֲלֵ/הֶםאל/הם'a.le./Hemto/ themH0413H9038HR+Sp3mp שְׁמַ֤עשמ֤עשְׁמַעשמעshe.Ma'hearH8085GHVqv2ms יִשְׂרָאֵל֙ישראל֙יִשְׂרָאֵלישראלYis.ra.'ElO IsraelH3478HNpl הַ/חֻקִּ֣יםה/חק֣יםהַ/חֻקִּיםה/חקיםha./chu.Kimthe/ statutesH9009H2706GHTd+Ncmpa הַ/מִּשְׁפָּטִ֔יםה/משפט֔יםהַ/מִּשְׁפָּטִיםה/משפטיםha./mish.pa.Timthe/ judgmentsH9009H4941GHTd+Ncmpa אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhichH0834AHTr אָנֹכִ֛יאנכ֛יאָנֹכִיאנכי'a.no.KhiIH0595HPp1bs דֹּבֵ֥רדב֥רדֹּבֵרדברdo.Ver[am] speakingH1696GHVqrmsa בְּ/אָזְנֵי/כֶ֖םב/אזני/כ֖םבְּ/אָזְנֵי/כֶםב/אזני/כםbe./'a.ze.nei./Khemin/ ears/ yourH9003H0241HH9026HR+Ncfdc+Sp2mp הַ/יּ֑וֹםה/י֑וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117GHTd+Ncmsa וּ/לְמַדְתֶּ֣םו/למדת֣םוּ/לְמַדְתֶּםו/למדתםu./le.mad.Temand/ you will learnH9001H3925HHc+Vqq2mp אֹתָ֔/םאת֔/םאֹתָ/םאת/ם'o.Ta/m<obj.>/ themH0853H9038HTo+Sp3mp וּ/שְׁמַרְתֶּ֖םו/שמרת֖םוּ/שְׁמַרְתֶּםו/שמרתםu./she.mar.Temand/ you will take careH9001H8104JHc+Vqq2mp לַ/עֲשֹׂתָֽ/ם\׃ל/עשת/ם\לַ/עֲשֹׂתָֽ/ם\׃ל/עשת/ם\la./'a.so.Ta/mto/ observe/ themH9005H6213AH9038\H9016HR+Vqcc+Sp3mp 2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോടു ഒരു നിയമം ചെയ്തുവല്ലോ.
יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֗י/נוּאלה֗י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp כָּרַ֥תכר֥תכָּרַתכרתka.Rathe madeH3772HHVqp3ms עִמָּ֛/נוּעמ֛/נועִמָּ/נוּעמ/נו'i.Ma./nuwith/ usH5973AH9035HR+Sp1bp בְּרִ֖יתבר֖יתבְּרִיתבריתbe.Rita covenantH1285HNcfsa 3 ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടു, ഇന്നു ഇവിടെ ജീവനോടിരിക്കുന്ന നമ്മോടു ഒക്കെയും തന്നേ ചെയ്തതു.
לֹ֣אל֣אלֹאלאlo'notH3808HTn אֲבֹתֵ֔י/נוּאבת֔י/נואֲבֹתֵי/נוּאבתי/נו'a.vo.Tei./nuancestors/ ourH0001GH9025HNcfpc+Sp1bp כָּרַ֥תכר֥תכָּרַתכרתka.Rathe madeH3772HHVqp3ms יְהוָ֖היהו֖היְהוָהיהוהYah.wehYahwehH3068GHNpt הַ/בְּרִ֣יתה/בר֣יתהַ/בְּרִיתה/בריתha./be.Ritthe/ covenantH9009H1285HTd+Ncfsa הַ/זֹּ֑אתה/ז֑אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm אִתָּ֗/נוּאת֗/נואִתָּ/נוּאת/נו'i.Ta./nuwith/ usH0854H9035HR+Sp1bp אֲנַ֨חְנוּאנ֨חנואֲנַחְנוּאנחנו'a.Nach.nuweH0587HPp1bp אֵ֥לֶּהא֥להאֵלֶּהאלה'E.lehtheseH0428HTm פֹ֛הפ֛הפֹהפהfohhereH6311HD הַ/יּ֖וֹםה/י֖וםהַ/יּוֹםה/יוםhai./Yomthis/ dayH9009H3117GHTd+Ncmsa כֻּלָּ֥/נוּכל֥/נוכֻּלָּ/נוּכל/נוku.La./nuall of/ usH3605H9025HNcmsc+Sp1bp חַיִּֽים\׃חיים\חַיִּֽים\׃חיים\chai.YimaliveH2416A\H9016HAampa 4 യഹോവ പൎവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
בְּ/פָנִ֗יםב/פנ֗יםבְּ/פָנִיםב/פניםbe./fa.Nimon/ faceH9003H6440HHR+Ncmpa דִּבֶּ֨רדב֨רדִּבֶּרדברdi.Berhe spokeH1696GHVpp3ms יְהוָ֧היהו֧היְהוָהיהוהYah.wehYahwehH3068GHNpt עִמָּ/כֶ֛םעמ/כ֛םעִמָּ/כֶםעמ/כם'i.ma./Khemwith/ youH5973AH9036HR+Sp2mp בָּ/הָ֖רב/ה֖רבָּ/הָרב/הרba./Harat the/ mountainH9003H2022GHRd+Ncmsa מִ/תּ֥וֹךְמ/ת֥וךמִ/תּוֹךְמ/תוךmi./Tokhfrom/ [the] middle ofH9006H8432HR+Ncmsc 5 തീ ഹേതുവായി നിങ്ങൾ ഭയപ്പെട്ടു പൎവ്വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോടു അറിയിക്കേണ്ടതിന്നു ഞാൻ അക്കാലത്തു യഹോവെക്കും നിങ്ങൾക്കും മദ്ധ്യേ നിന്നു. അവൻ കല്പിച്ചതു എന്തെന്നാൽ:
אָ֠נֹכִיא֠נכיאָנֹכִיאנכי'A.no.khiIH0595HPp1bs עֹמֵ֨דעמ֨דעֹמֵדעמד'o.Med[was] standingH5975GHVqrmsa יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt וּ/בֵֽינֵי/כֶם֙ו/ביני/כם֙וּ/בֵֽינֵי/כֶםו/ביני/כםu./vei.nei./Khemand/ between/ youH9002H0996GH9036HC+Acmpc+Sp2mp בָּ/עֵ֣תב/ע֣תבָּ/עֵתב/עתba./'Etat the/ timeH9003H6256HRd+Ncbsa הַ/הִ֔ואה/ה֔ואהַ/הִואה/הואha./Hiv'<the>/ thatH9009H1931HTd+Pp3fs לְ/הַגִּ֥ידל/הג֥ידלְ/הַגִּידל/הגידle./ha.Gidto/ declareH9005H5046HR+Vhcc לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khemto/ youH9005H9036HR+Sp2mp דְּבַ֣רדב֣רדְּבַרדברde.Var[the] word ofH1697GHNcmsc יְהוָ֑היהו֑היְהוָהיהוהYah.wehYahwehH3068GHNpt יְרֵאתֶם֙יראתם֙יְרֵאתֶםיראתםye.re.Temyou were afraidH3372GHVqp2mp מִ/פְּנֵ֣ימ/פנ֣ימִ/פְּנֵימ/פניmi./pe.Neiof/ <the face of>H9006H6440LHR+Ncmpc הָ/אֵ֔שׁה/א֔שהָ/אֵשׁה/אשha./'Eshthe/ fireH9009H0784HTd+Ncbsa עֲלִיתֶ֥םעלית֥םעֲלִיתֶםעליתם'a.li.Temyou went upH5927GHVqp2mp בָּ/הָ֖רב/ה֖רבָּ/הָרב/הרba./Haron the/ mountainH9003H2022GHRd+Ncmsa 6 അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു.
אָֽנֹכִי֙אנכי֙אָֽנֹכִיאנכי'a.no.KhiIH0595HPp1bs יְהוָ֣היהו֣היְהוָהיהוהYah.weh[am] YahwehH3068GHNpt אֱלֹהֶ֔י/ךָאלה֔י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhoH0834AHTr הוֹצֵאתִ֛י/ךָהוצאת֛י/ךהוֹצֵאתִי/ךָהוצאתי/ךho.tze.Ti./khaI brought out/ youH3318HH9031HVhp1cs+Sp2ms מֵ/אֶ֥רֶץמ/א֥רץמֵ/אֶרֶץמ/ארץme./'E.retzfrom/ [the] land ofH9006H0776GHR+Ncfsc מִצְרַ֖יִםמצר֖יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl מִ/בֵּ֣יתמ/ב֣יתמִ/בֵּיתמ/ביתmi./Beitfrom/ a house ofH9006H1004BHR+Ncmsc עֲבָדִֽ֑ים\׃עבד֑ים\עֲבָדִֽים\׃עבדים\'a.va.DimslavesH5650\H9016HNcmpa 7 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
לֹ֣אל֣אלֹאלאlo'notH3808HTn יִהְיֶ֥ה\־יהי֥ה\יִהְיֶה\־יהיה\yih.Yeh-it will belongH1961\H9014HVqi3ms לְ/ךָ֛֩ל/ך֛֩לְ/ךָל/ךle./Khato/ youH9005H9031HR+Sp2ms אֱלֹהִ֥֨יםאלה֥֨יםאֱלֹהִיםאלהים'E.lo.HimgodsH0430JHNcmpa אֲחֵרִ֖֜יםאחר֖֜יםאֲחֵרִיםאחרים'a.che.RimotherH0312HAampa 8 വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വൎഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
תַעֲשֶׂ֥ה\־תעש֥ה\תַעֲשֶׂה\־תעשה\ta.'a.Seh-you must makeH6213H\H9014HVqi2ms לְ/ךָ֥֣ל/ך֥֣לְ/ךָל/ךle./Khafor/ yourselfH9005H9031HR+Sp2ms פֶ֣֙סֶל֙\׀פ֣֙סל֙\פֶסֶל\׀פסל\fe.selan image ofH6459\H9015HNcmsc תְּמוּנָ֔֡התמונ֔֡התְּמוּנָהתמונהte.mu.NahformH8544HNcfsa אֲשֶׁ֤֣ראש֤֣ראֲשֶׁראשר'a.SherwhichH0834AHTr בַּ/שָּׁמַ֣֙יִם֙\׀ב/שמ֣֙ים֙\בַּ/שָּׁמַיִם\׀ב/שמים\ba./sha.Ma.yim[is] in the/ heavensH9003H8064\H9015HRd+Ncmpa מִ/מַּ֔֡עַלמ/מ֔֡עלמִ/מַּעַלמ/מעלmi./Ma.'al<from>/ aboveH9006H4605HR+Acbsa וַ/אֲשֶׁ֥ר֩ו/אש֥ר֩וַ/אֲשֶׁרו/אשרva./'a.Sherand/ whichH9002H0834AHC+Tr בָּ/אָ֖֨רֶץב/א֖֨רץבָּ/אָרֶץב/ארץba./'A.retz[is] on the/ earthH9003H0776GHRd+Ncfsa מִ/תָּ֑֜חַתמ/ת֑֜חתמִ/תָּחַתמ/תחתmi./Ta.chat<from>/ beneathH9006H8478GHR+Ncmsa וַ/אֲשֶׁ֥רו/אש֥רוַ/אֲשֶׁרו/אשרva./'a.Sherand/ whichH9002H0834AHC+Tr בַּ/מַּ֖֣יִם\׀ב/מ֖֣ים\בַּ/מַּיִם\׀ב/מים\ba./Ma.yim[is] in the/ watersH9003H4325G\H9015HRd+Ncmpa מִ/תַּ֥֣חַתמ/ת֥֣חתמִ/תַּחַתמ/תחתmi./Ta.chatfrom/ underH9006H8478GHR+Ncmsc לָ/אָֽ֗רֶץ\׃ל/א֗רץ\לָ/אָֽרֶץ\׃ל/ארץ\la./'A.Retzto the/ earthH9005H0776G\H9016HRd+Ncfsa 9 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു; നിന്റെ ദൈവമായ യഹോവ എന്ന ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദൎശിക്കയും
תִשְׁתַּחֲוֶ֥֣התשתחו֥֣התִשְׁתַּחֲוֶהתשתחוהtish.ta.cha.Vehyou must bow downH7812HVti2ms לָ/הֶ֖ם֮ל/ה֖ם֮לָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תָעָבְדֵ֑/ם֒תעבד֑/ם֒תָעָבְדֵ/םתעבד/םta.'a.ve.De/myou must be enticed to serve/ themH5647HH9038HVHi2ms+Sp3mp אָנֹכִ֞יאנכ֞יאָנֹכִיאנכי'a.no.KhiIH0595HPp1bs יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֙י/ךָ֙אלה֙י/ך֙אֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms אֵ֣לא֣לאֵלאל'el[am] a GodH0410GHNcmsa קַנָּ֔אקנ֔אקַנָּאקנאka.Na'jealousH7067HHAamsa פֹּ֠קֵדפ֠קדפֹּקֵדפקדPo.ked[who] visitsH6485IHVqrmsa עֲוֹ֨ןעו֨ןעֲוֹןעון'a.Von[the] iniquity ofH5771GHNcmsc אָב֧וֹתאב֧ותאָבוֹתאבות'a.VotparentsH0001GHNcfpa בָּנִ֛יםבנ֛יםבָּנִיםבניםba.NimchildrenH1121AHNcmpa שִׁלֵּשִׁ֥יםשלש֥יםשִׁלֵּשִׁיםשלשיםshi.le.Shima third generationH8029HNcmpa רִבֵּעִ֖יםרבע֖יםרִבֵּעִיםרבעיםri.be.'Ima fourth generationH7256HNcmpa לְ/שֹׂנְאָֽ֑/י\׃ל/שנא֑/י\לְ/שֹׂנְאָֽ/י\׃ל/שנא/י\le./so.ne.'A/iof/ [those who] hate/ meH9005H8130H9030\H9016HR+Vqrmpc+Sp1bs 10 എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കു ആയിരം തലമുറവരെ ദയകാണിക്കയും ചെയ്യുന്നു.
וְ/עֹ֤֥שֶׂהו/ע֤֥שהוְ/עֹשֶׂהו/עשהve./'O.sehand/ [who] doesH9002H6213AHC+Vqrmsa חֶ֖֙סֶד֙ח֖֙סד֙חֶסֶדחסדche.sedcovenant loyaltyH2617AHNcmsa לַֽ/אֲלָפִ֑֔יםל/אלפ֑֔יםלַֽ/אֲלָפִיםל/אלפיםla./'a.la.Fimto/ thousandsH9005H0505GHR+Ncbpa לְ/אֹהֲבַ֖/יל/אהב֖/ילְ/אֹהֲבַ/יל/אהב/יle./'o.ha.Va/iof/ [those who] love/ meH9005H0157GH9030HR+Vqrmpc+Sp1bs וּ/לְ/שֹׁמְרֵ֥יו/ל/שמר֥יוּ/לְ/שֹׁמְרֵיו/ל/שמריu./le./sho.me.Reiand/ of/ [those who] keepH9002H9005H8104GHC+R+Vqrmpc 11 നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു; തന്റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.
לֹ֥אל֥אלֹאלאlo'notH3808HTn תִשָּׂ֛אתש֛אתִשָּׂאתשאti.Sa'you must takeH5375GHVqi2ms שֵֽׁם\־שם\שֵֽׁם\־שם\shem-[the] name ofH8034\H9014HNcmsc יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֖י/ךָאלה֖י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms לַ/שָּׁ֑וְאל/ש֑ואלַ/שָּׁוְאל/שואla./Shav'for <the>/ emptinessH9005H7723HHRd+Ncmsa לֹ֤אל֤אלֹאלאlo'notH3808HTn יְנַקֶּה֙ינקה֙יְנַקֶּהינקהye.na.Kehhe will leave unpunishedH5352HVpi3ms יְהוָ֔היהו֔היְהוָהיהוהYah.wehYahwehH3068GHNpt אֵ֛תא֛תאֵתאת'et<obj.>H0853HTo יִשָּׂ֥איש֥איִשָּׂאישאyi.Sa'he will takeH5375GHVqi3ms שְׁמ֖/וֹשמ֖/ושְׁמ/וֹשמ/וshe.M/oname/ hisH8034H9023HNcmsc+Sp3ms 12 നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാൾ ശുദ്ധീകരിച്ചു ആചരിക്ക.
שָׁמ֣֛וֹרשמ֣֛ורשָׁמוֹרשמורsha.MorkeepH8104GHVqaa י֥וֹם֩י֥ום֩יוֹםיוםyom[the] day ofH3117GHNcmsc הַ/שַּׁבָּ֖֨תה/שב֖֨תהַ/שַּׁבָּתה/שבתha./sha.Batthe/ sabbathH9009H7676HTd+Ncfsa לְ/קַדְּשׁ֑֜/וֹל/קדש֑֜/ולְ/קַדְּשׁ/וֹל/קדש/וle./ka.de.Sh/oto/ set apart as holy/ itH9005H6942GH9033HR+Vpcc+Sp3ms כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr צִוְּ/ךָ֖֣\׀צו/ך֖֣\צִוְּ/ךָ\׀צו/ך\tzi.ve./Khahe commanded/ youH6680H9031\H9015HVpp3ms+Sp2ms יְהוָ֥֣היהו֥֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶֽ֗י/ךָ\׃אלה֗י/ך\אֱלֹהֶֽי/ךָ\׃אלהי/ך\'e.lo.Hei./khaGod/ yourH0430GH9021\H9016HNcmpc+Sp2ms 13 ആറുദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക.
שֵׁ֤֣שֶׁתש֤֣שתשֵׁשֶׁתששתShe.shetsixH8337HNcbsc יָמִ֣ים֙ימ֣ים֙יָמִיםימיםya.MimdaysH3117GHNcmpa תַּֽעֲבֹ֔ד֮תעב֔ד֮תַּֽעֲבֹדתעבדta.'a.Vodyou will laborH5647IHVqi2ms וְ/עָשִׂ֖֣יתָו/עש֖֣יתוְ/עָשִׂיתָו/עשיתve./'a.Si.taand/ you will doH9001H6213AHc+Vqq2ms מְלַאכְתֶּֽ/ךָ֒\׃מלאכת/ך֒\מְלַאכְתֶּֽ/ךָ\׃מלאכת/ך\me.lakh.Te./khawork/ yourH4399H9021\H9016HNcfsc+Sp2ms 14 ഏഴാം ദിവസമോ നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്നു നീയും നിന്റെ മകനും മകളും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്റെ പടിവാതിലുകൾക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുതു; നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിന്നു തന്നേ.
וְ/י֙וֹם֙ו/י֙ום֙וְ/יוֹםו/יוםve./Yomand/ [the] dayH9002H3117GHC+Ncmsc הַ/שְּׁבִיעִ֜֔יה/שביע֜֔יהַ/שְּׁבִיעִיה/שביעיha./she.vi.'I<the>/ seventhH9009H7637HTd+Aomsa שַׁבָּ֖֣ת\׀שב֖֣ת\שַׁבָּת\׀שבת\sha.Bat[is] a sabbathH7676\H9015HNcfsa לַ/יהוָ֣֥הל/יהו֣֥הלַ/יהוָהל/יהוהla./Yah.wehto/ YahwehH9005H3068GHR+Npt אֱלֹהֶ֑֗י/ךָאלה֑֗י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms לֹ֣אל֣אלֹאלאlo'notH3808HTn תַעֲשֶׂ֣התעש֣התַעֲשֶׂהתעשהta.'a.Sehyou must doH6213AHVqi2ms מְלָאכָ֡המלאכ֡המְלָאכָהמלאכהme.la.KhahworkH4399HNcfsa אַתָּ֣האת֣האַתָּהאתה'a.TahyouH0859AHPp2ms וּ/בִתֶּ֣/ךָו/בת֣/ךוּ/בִתֶּ/ךָו/בת/ךu./vi.Te./khaand/ daughter/ yourH9002H1323GH9021HC+Ncfsc+Sp2ms וְ/עַבְדְּ/ךָֽ\־ו/עבד/ך\וְ/עַבְדְּ/ךָֽ\־ו/עבד/ך\ve./'av.de./kha-and/ [male] servant/ yourH9002H5650H9021\H9014HC+Ncmsc+Sp2ms וַ֠/אֲמָתֶ/ךָו֠/אמת/ךוַ/אֲמָתֶ/ךָו/אמת/ךVa./'a.ma.te./khaand/ female servant/ yourH9002H0519H9021HC+Ncfsc+Sp2ms וְ/שׁוֹרְ/ךָ֨ו/שור/ך֨וְ/שׁוֹרְ/ךָו/שור/ךve./shor./Khaand/ ox/ yourH9002H7794H9021HC+Ncmsc+Sp2ms וַ/חֲמֹֽרְ/ךָ֜ו/חמר/ך֜וַ/חֲמֹֽרְ/ךָו/חמר/ךva./cha.mo.re./Khaand/ donkey/ yourH9002H2543H9021HC+Ncbsc+Sp2ms בְּהֶמְתֶּ֗/ךָבהמת֗/ךבְּהֶמְתֶּ/ךָבהמת/ךbe.hem.Te./khalivestock/ yourH0929H9021HNcfsc+Sp2ms וְ/גֵֽרְ/ךָ֙ו/גר/ך֙וְ/גֵֽרְ/ךָו/גר/ךve./ge.re./Khaand/ sojourner/ yourH9002H1616H9021HC+Ncmsc+Sp2ms אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhoH0834AHTr בִּ/שְׁעָרֶ֔י/ךָב/שער֔י/ךבִּ/שְׁעָרֶי/ךָב/שערי/ךbi/sh.'a.Rei./kha[is] in/ gates/ yourH9003H8179GH9021HR+Ncmpc+Sp2ms לְמַ֗עַןלמ֗עןלְמַעַןלמעןle.Ma.'anso thatH4616HTc יָנ֛וּחַינ֛וחיָנוּחַינוחya.Nu.achhe may restH5117HVqj3ms עַבְדְּ/ךָ֥עבד/ך֥עַבְדְּ/ךָעבד/ך'av.de./Kha[male] servant/ yourH5650H9021HNcmsc+Sp2ms וַ/אֲמָתְ/ךָ֖ו/אמת/ך֖וַ/אֲמָתְ/ךָו/אמת/ךva./'a.ma.te./Khaand/ female servant/ yourH9002H0519H9021HC+Ncfsc+Sp2ms 15 നീ മിസ്രയീംദേശത്തു അടിമയായിരുന്നു എന്നും അവിടെനിന്നു നിന്റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓൎക്ക; അതുകൊണ്ടു ശബ്ബത്തുനാൾ ആചരിപ്പാൻ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.
וְ/זָכַרְתָּ֞֗ו/זכרת֞֗וְ/זָכַרְתָּו/זכרתve./za.khar.Taand/ you will rememberH9001H2142Hc+Vqq2ms עֶ֤֥בֶדע֤֥בדעֶבֶדעבד'E.veda slaveH5650HNcmsa הָיִ֣֙יתָ֙\׀הי֣֙ית֙\הָיִיתָ\׀היית\ha.Yi.tayou wereH1961\H9015HVqp2ms בְּ/אֶ֣רֶץב/א֣רץבְּ/אֶרֶץב/ארץbe./'E.retzin/ [the] land ofH9003H0776GHR+Ncfsc מִצְרַ֔֗יִםמצר֔֗יםמִצְרַיִםמצריםmitz.Ra.yimEgyptH4714GHNpl וַ/יֹּצִ֨אֲ/ךָ֜֩ו/יצ֨א/ך֜֩וַ/יֹּצִאֲ/ךָו/יצא/ךva/i.yo.Tzi.'a./khaand/ he brought out/ youH9001H3318HH9031Hc+Vhw3ms+Sp2ms יְהוָ֤֨היהו֤֨היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֤֙י/ךָ֙אלה֤֙י/ך֙אֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms מִ/שָּׁ֔ם֙מ/ש֔ם֙מִ/שָּׁםמ/שםmi./Shamfrom/ thereH9006H8033GHR+D בְּ/יָ֤֥דב/י֤֥דבְּ/יָדב/ידbe./Yadby/ a handH9003H3027HHR+Ncbsa חֲזָקָ֖ה֙חזק֖ה֙חֲזָקָהחזקהcha.za.KahstrongH2389HAafsa וּ/בִ/זְרֹ֣עַו/ב/זר֣עוּ/בִ/זְרֹעַו/ב/זרעu./vi/z.Ro.a'and/ by/ an armH9002H9003H2220HC+R+Ncfsa נְטוּיָ֑֔הנטוי֑֔הנְטוּיָהנטויהne.tu.YahoutstretchedH5186HVqsfsa כֵּ֗ןכ֗ןכֵּןכןKen-foreH3651CHD צִוְּ/ךָ֙צו/ך֙צִוְּ/ךָצו/ךtzi.ve./Khahe has commanded/ youH6680H9031HVpp3ms+Sp2ms יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֔י/ךָאלה֔י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms לַ/עֲשׂ֖וֹתל/עש֖ותלַ/עֲשׂוֹתל/עשותla./'a.Sotto/ observeH9005H6213AHR+Vqcc י֥וֹםי֥וםיוֹםיוםYom[the] day ofH3117GHNcmsc 16 നിനക്കു ദീൎഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
כַּבֵּ֤דכב֤דכַּבֵּדכבדka.BedhonorH3513GHVpv2ms אָבִ֙י/ךָ֙אב֙י/ך֙אָבִי/ךָאבי/ך'a.Vi./khafather/ yourH0001GH9021HNcmsc+Sp2ms אִמֶּ֔/ךָאמ֔/ךאִמֶּ/ךָאמ/ך'i.Me./khamother/ yourH0517H9021HNcfsc+Sp2ms כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr צִוְּ/ךָ֖צו/ך֖צִוְּ/ךָצו/ךtzi.ve./Khahe has commanded/ youH6680H9031HVpp3ms+Sp2ms יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֑י/ךָאלה֑י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms לְמַ֣עַן\׀למ֣ען\לְמַעַן\׀למען\le.Ma.'anso thatH4616\H9015HTc יַאֲרִיכֻ֣/ןיאריכ֣/ןיַאֲרִיכֻ/ןיאריכ/ןya.'a.ri.Khu/nthey may be long/ !H0748H9013HVhj3mp+Sn יָמֶ֗י/ךָימ֗י/ךיָמֶי/ךָימי/ךya.Mei./khadays/ yourH3117GH9021HNcmpc+Sp2ms וּ/לְמַ֙עַן֙ו/למ֙ען֙וּ/לְמַעַןו/למעןu./le.Ma.'anand/ so thatH9002H4616HC+Tc יִ֣יטַבי֣יטביִיטַבייטבYi.tavit may go wellH3190HVqj3ms הָֽ/אֲדָמָ֔הה/אדמ֔ההָֽ/אֲדָמָהה/אדמהha./'a.da.Mahthe/ landH9009H0127GHTd+Ncfsa יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֶ֖י/ךָאלה֖י/ךאֱלֹהֶי/ךָאלהי/ך'e.lo.Hei./khaGod/ yourH0430GH9021HNcmpc+Sp2ms נֹתֵ֥ןנת֥ןנֹתֵןנתןno.Ten[is] about to giveH5414GHVqrmsa 17 കുല ചെയ്യരുതു.
לֹ֥֖אל֥֖אלֹאלאlo'notH3808HTn תִּֿרְצָֽח\׃\ \סתרצח\\ \סתִּֿרְצָֽח\׃\ \סתרצח\\ \סtre.Tzachyou must murderH7523\H9016\ \H9018HVqi2ms 18 വ്യഭിചാരം ചെയ്യരുതു.
וְ/לֹ֖֣או/ל֖֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תִּֿנְאָֽ֑ף\׃\ \סתנא֑ף\\ \סתִּֿנְאָֽף\׃\ \סתנאף\\ \סtne.'Afyou must commit adulteryH5003\H9016\ \H9018HVqi2ms 19 മോഷ്ടിക്കരുതു.
וְ/לֹ֖֣או/ל֖֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תִּֿגְנֹֽ֔ב\׃\ \סתגנ֔ב\\ \סתִּֿגְנֹֽב\׃\ \סתגנב\\ \סtge.Noyou must stealH1589\H9016\ \H9018HVqi2ms 20 കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.
תַעֲנֶ֥התענ֥התַעֲנֶהתענהta.'a.Nehyou must testifyH6030BHVqi2ms בְ/רֵֽעֲ/ךָ֖ב/רע/ך֖בְ/רֵֽעֲ/ךָב/רע/ךve./re.'a./Khaagainst/ neighbor/ yourH9003H7453H9021HR+Ncmsc+Sp2ms עֵ֥דע֥דעֵדעד'edtestimony ofH5707HNcmsc 21 കൂട്ടുകാരന്റെ ഭാൎയ്യയെ മോഹിക്കരുതു; കൂട്ടുകാരന്റെ ഭവനത്തെയും നിലത്തെയും അവന്റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരന്നുള്ള യാതൊന്നിനെയും മോഹിക്കരുതു.
וְ/לֹ֥או/ל֥אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תַחְמֹ֖דתחמ֖דתַחְמֹדתחמדtach.Modyou must covetH2530AHVqi2ms אֵ֣שֶׁתא֣שתאֵשֶׁתאשת'E.shet[the] wife ofH0802HHNcfsc רֵעֶ֑/ךָ\ \סרע֑/ך\ \סרֵעֶ/ךָ\ \סרע/ך\ \סre.'E./khaneighbor/ yourH7453H9021\ \H9018HNcmsc+Sp2ms וְ/לֹ֨או/ל֨אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn תִתְאַוֶּ֜התתאו֜התִתְאַוֶּהתתאוהtit.'a.Vehyou must desireH0183HVti2ms בֵּ֣יתב֣יתבֵּיתביתbeit[the] house ofH1004BHNcmsc רֵעֶ֗/ךָרע֗/ךרֵעֶ/ךָרע/ךre.'E./khaneighbor/ yourH7453H9021HNcmsc+Sp2ms שָׂדֵ֜/הוּשד֜/הושָׂדֵ/הוּשד/הוsa.De./hufield/ hisH7704GH9023HNcmsc+Sp3ms וְ/עַבְדּ֤/וֹו/עבד֤/ווְ/עַבְדּ/וֹו/עבד/וve./'av.D/oand/ [male] servant/ hisH9002H5650H9023HC+Ncmsc+Sp3ms וַ/אֲמָת/וֹ֙ו/אמת/ו֙וַ/אֲמָת/וֹו/אמת/וva./'a.ma.T/oand/ female servant/ hisH9002H0519H9023HC+Ncfsc+Sp3ms שׁוֹר֣/וֹשור֣/ושׁוֹר/וֹשור/וsho.R/oox/ hisH7794H9023HNcmsc+Sp3ms וַ/חֲמֹר֔/וֹו/חמר֔/ווַ/חֲמֹר/וֹו/חמר/וva./cha.mo.R/oand/ donkey/ hisH9002H2543H9023HC+Ncbsc+Sp3ms וְ/כֹ֖לו/כ֖לוְ/כֹלו/כלve./Kholand/ allH9002H3605HC+Ncmsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherthatH0834AHTr 22 ഈ വചനങ്ങൾ യഹോവ പൎവ്വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സൎവ്വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്റെ പക്കൽ തന്നു.
הַ/דְּבָרִ֣יםה/דבר֣יםהַ/דְּבָרִיםה/דבריםha./de.va.Rimthe/ wordsH9009H1697GHTd+Ncmpa הָ/אֵ֡לֶּהה/א֡לההָ/אֵלֶּהה/אלהha./'E.leh<the>/ theseH9009H0428HTd+Tm דִּבֶּר֩דבר֩דִּבֶּרדברdi.Berhe spokeH1696GHVpp3ms יְהוָ֨היהו֨היְהוָהיהוהYah.wehYahwehH3068GHNpt קְהַלְ/כֶ֜םקהל/כ֜םקְהַלְ/כֶםקהל/כםke.hal./Khemassembly/ yourH6951H9026HNcmsc+Sp2mp בָּ/הָ֗רב/ה֗רבָּ/הָרב/הרba./Harat the/ mountainH9003H2022GHRd+Ncmsa מִ/תּ֤וֹךְמ/ת֤וךמִ/תּוֹךְמ/תוךmi./Tokhfrom/ [the] middle ofH9006H8432HR+Ncmsc הָ/אֵשׁ֙ה/אש֙הָ/אֵשׁה/אשha./'Eshthe/ fireH9009H0784HTd+Ncbsa הֶֽ/עָנָ֣ןה/ענ֣ןהֶֽ/עָנָןה/ענןhe./'a.Nanthe/ cloudH9009H6051HTd+Ncmsa וְ/הָֽ/עֲרָפֶ֔לו/ה/ערפ֔לוְ/הָֽ/עֲרָפֶלו/ה/ערפלve./ha./'a.ra.Feland/ the/ thick darknessH9002H9009H6205HC+Td+Ncmsa ק֥וֹלק֥ולקוֹלקולKola voiceH6963AHNcmsa גָּד֖וֹלגד֖ולגָּדוֹלגדולga.DolgreatH1419AHAamsa וְ/לֹ֣או/ל֣אוְ/לֹאו/לאve./Lo'and/ notH9002H3808HC+Tn יָסָ֑ףיס֑ףיָסָףיסףya.Safhe addedH3254HHVqp3ms וַֽ/יִּכְתְּבֵ֗/םו/יכתב֗/םוַֽ/יִּכְתְּבֵ/םו/יכתב/םva/i.yikh.te.Ve/mand/ he inscribed/ themH9001H3789H9038Hc+Vqw3ms+Sp3mp שְׁנֵי֙שני֙שְׁנֵישניshe.NeitwoH8147HNcbdc לֻחֹ֣תלח֣תלֻחֹתלחתlu.Chottablets ofH3871HNcfpc אֲבָנִ֔יםאבנ֔יםאֲבָנִיםאבנים'a.va.Nimstone<s>H0068GHNcfpa וַֽ/יִּתְּנֵ֖/םו/יתנ֖/םוַֽ/יִּתְּנֵ/םו/יתנ/םva/i.yi.te.Ne/mand/ he gave/ themH9001H5414GH9038Hc+Vqw3ms+Sp3mp 23 എന്നാൽ പൎവ്വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്റെ നടുവിൽനിന്നുള്ള ശബ്ദംകേട്ടപ്പോൾ നിങ്ങൾ നിങ്ങളുടെ സകലഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്റെ അടുക്കൽ വന്നു പറഞ്ഞതു.
וַ/יְהִ֗יו/יה֗יוַ/יְהִיו/יהיva/y.Hiand/ it wasH9001H1961Hc+Vqw3ms כְּ/שָׁמְעֲ/כֶ֤םכ/שמע/כ֤םכְּ/שָׁמְעֲ/כֶםכ/שמע/כםke./sha.me.'a./Khemwhen/ heard/ youH9004H8085GH9046HR+Vqcc+Sp2mp הַ/קּוֹל֙ה/קול֙הַ/קּוֹלה/קולha./kOlthe/ voiceH9009H6963AHTd+Ncmsa מִ/תּ֣וֹךְמ/ת֣וךמִ/תּוֹךְמ/תוךmi./Tokhfrom/ [the] middle ofH9006H8432HR+Ncmsc הַ/חֹ֔שֶׁךְה/ח֔שךהַ/חֹשֶׁךְה/חשךha./Cho.shekhthe/ darknessH9009H2822HTd+Ncmsa וְ/הָ/הָ֖רו/ה/ה֖רוְ/הָ/הָרו/ה/הרve./ha./Harand/ the/ mountainH9002H9009H2022GHC+Td+Ncmsa בֹּעֵ֣רבע֣רבֹּעֵרבערbo.'Er[was] burningH1197AHVqrmsa בָּ/אֵ֑שׁב/א֑שבָּ/אֵשׁב/אשba./'Eshwith <the>/ fireH9003H0784HRd+Ncbsa וַ/תִּקְרְב֣וּ/ןו/תקרב֣ו/ןוַ/תִּקְרְבוּ/ןו/תקרבו/ןva./tik.re.Vu/nand/ you drew near/ !H9001H7126GH9013Hc+Vqw2mp+Sn אֵלַ֔/יאל֔/יאֵלַ/יאל/י'e.La/ito/ meH0413H9030HR+Sp1bs רָאשֵׁ֥יראש֥ירָאשֵׁיראשיra.Shei[the] chiefs ofH7218HHNcmpc שִׁבְטֵי/כֶ֖םשבטי/כ֖םשִׁבְטֵי/כֶםשבטי/כםshiv.tei./Khemtribes/ yourH7626HH9026HNcmpc+Sp2mp וְ/זִקְנֵי/כֶֽם\׃ו/זקני/כם\וְ/זִקְנֵי/כֶֽם\׃ו/זקני/כם\ve./zik.nei./Khemand/ elders/ yourH9002H2205GH9026\H9016HC+Aampc+Sp2mp 24 ഞങ്ങളുടെ ദൈവമായ യഹോവ തന്റെ തേജസ്സും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്നു അവന്റെ ശബ്ദം ഞങ്ങൾ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടിരിക്കുമെന്നു ഞങ്ങൾ ഇന്നു കണ്ടുമിരിക്കുന്നു.
וַ/תֹּאמְר֗וּו/תאמר֗ווַ/תֹּאמְרוּו/תאמרוva./to.me.Ruand/ you saidH9001H0559Hc+Vqw2mp הֵ֣ןה֣ןהֵןהןhenhere!H2005HTj הֶרְאָ֜/נוּהרא֜/נוהֶרְאָ/נוּהרא/נוher.'A./nuhe has shown/ usH7200GH9035HVhp3ms+Sp1bp יְהוָ֤היהו֤היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֙י/נוּ֙אלה֙י/נו֙אֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp כְּבֹד֣/וֹכבד֣/וכְּבֹד/וֹכבד/וke.vo.D/oglory/ hisH3519H9023HNcmsc+Sp3ms גָּדְל֔/וֹגדל֔/וגָּדְל/וֹגדל/וga.de.L/ogreatness/ hisH1433H9023HNcmsc+Sp3ms קֹל֥/וֹקל֥/וקֹל/וֹקל/וko.L/ovoice/ hisH6963AH9023HNcmsc+Sp3ms שָׁמַ֖עְנוּשמ֖ענושָׁמַעְנוּשמענוsha.Ma'.nuwe have heardH8085GHVqp1cp מִ/תּ֣וֹךְמ/ת֣וךמִ/תּוֹךְמ/תוךmi./Tokhfrom/ [the] middle ofH9006H8432HR+Ncmsc הָ/אֵ֑שׁה/א֑שהָ/אֵשׁה/אשha./'Eshthe/ fireH9009H0784HTd+Ncbsa הַ/יּ֤וֹםה/י֤וםהַ/יּוֹםה/יוםhai./Yomthe/ dayH9009H3117LHTd+Ncmsa הַ/זֶּה֙ה/זה֙הַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm רָאִ֔ינוּרא֔ינורָאִינוּראינוra.'I.nuwe have seenH7200GHVqp1cp יְדַבֵּ֧רידב֧ריְדַבֵּרידברye.da.Berhe speaksH1696GHVpi3ms אֱלֹהִ֛יםאלה֛יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa הָֽ/אָדָ֖םה/אד֖םהָֽ/אָדָםה/אדםha./'a.Dam<the>/ humankindH9009H0120GHTd+Ncmsa 25 ആകയാൽ ഞങ്ങൾ എന്തിന്നു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങൾ ഇരയായ്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ മരിച്ചുപോകും.
וְ/עַתָּה֙ו/עתה֙וְ/עַתָּהו/עתהve./'a.Tahand/ thereforeH9002H6258HC+D לָ֣/מָּהל֣/מהלָ/מָּהל/מהLa./mah<to>/ why?H9005H4100HR+Pi נָמ֔וּתנמ֔ותנָמוּתנמותna.Mutwill we dieH4191HVqi1cp תֹֽאכְלֵ֔/נוּתאכל֔/נותֹֽאכְלֵ/נוּתאכל/נוto.khe.Le./nuit will consume/ usH0398H9035HVqi3fs+Sp1bp הָ/אֵ֥שׁה/א֥שהָ/אֵשׁה/אשha./'Eshthe/ fireH9009H0784HTd+Ncbsa הַ/גְּדֹלָ֖הה/גדל֖ההַ/גְּדֹלָהה/גדלהha./ge.do.Lah<the>/ greatH9009H1419AHTd+Aafsa הַ/זֹּ֑אתה/ז֑אתהַ/זֹּאתה/זאתha./Zot<the>/ thisH9009H2063HTd+Tm יֹסְפִ֣ים\׀יספ֣ים\יֹסְפִים\׀יספים\yo.se.Fim[are] repeatingH3254G\H9015HVqrmpa אֲנַ֗חְנוּאנ֗חנואֲנַחְנוּאנחנו'a.Nach.nuweH0587HPp1bp לִ֠/שְׁמֹעַל֠/שמעלִ/שְׁמֹעַל/שמעLi/sh.mo.a'to/ hearH9005H8085GHR+Vqcc ק֨וֹלק֨ולקוֹלקולKol[the] voice ofH6963AHNcmsc יְהוָ֧היהו֧היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֛י/נוּאלה֛י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp ע֖וֹדע֖ודעוֹדעודodagainH5750HAcmsa וָ/מָֽתְנוּ\׃ו/מתנו\וָ/מָֽתְנוּ\׃ו/מתנו\va./Ma.te.nuand/ we will dieH9001H4191\H9016Hc+Vqq1cp 26 ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?
מִ֣ימ֣ימִימיmiwho?H4310HPi בָּשָׂ֡רבש֡רבָּשָׂרבשרba.SarfleshH1320HNcmsa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhoH0834AHTr שָׁמַ֣עשמ֣עשָׁמַעשמעsha.Ma'he has heardH8085GHVqp3ms קוֹל֩קול֩קוֹלקולkOl[the] voice ofH6963AHNcmsc אֱלֹהִ֨יםאלה֨יםאֱלֹהִיםאלהים'E.lo.HimGodH0430GHNcmpa חַיִּ֜יםחי֜יםחַיִּיםחייםchai.YimlivingH2416AHAampa מְדַבֵּ֧רמדב֧רמְדַבֵּרמדברme.da.BerspeakingH1696GHVprmsa מִ/תּוֹךְ\־מ/תוך\מִ/תּוֹךְ\־מ/תוך\mi./tokh-from/ [the] middle ofH9006H8432\H9014HR+Ncmsc הָ/אֵ֛שׁה/א֛שהָ/אֵשׁה/אשha./'Eshthe/ fireH9009H0784HTd+Ncbsa כָּמֹ֖/נוּכמ֖/נוכָּמֹ/נוּכמ/נוka.Mo./nulike/ usH3644GH9035HR+Sp1bp וַ/יֶּֽחִי\׃ו/יחי\וַ/יֶּֽחִי\׃ו/יחי\va/i.Ye.chiand/ he has livedH9001H2421\H9016Hc+Vqw3ms 27 നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതു ഒക്കെയും കേൾക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്യുന്നതു ഒക്കെയും ഞങ്ങളോടു പറക: ഞങ്ങൾ കേട്ടു അനുസരിച്ചുകൊള്ളാം.
קְרַ֤בקר֤בקְרַבקרבke.Ravdraw nearH7126GHVqv2ms אַתָּה֙אתה֙אַתָּהאתה'a.TahyouH0859AHPp2ms וּֽ/שֲׁמָ֔עו/שמ֔עוּֽ/שֲׁמָעו/שמעu./sha.Ma'and/ hearH9002H8085GHC+Vqv2ms אֵ֛תא֛תאֵתאת'et<obj.>H0853HTo אֲשֶׁ֥ראש֥ראֲשֶׁראשר'a.SherthatH0834AHTr יֹאמַ֖ריאמ֖ריֹאמַריאמרyo.Marhe will sayH0559HVqi3ms יְהוָ֣היהו֣היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֑י/נוּאלה֑י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp תְּדַבֵּ֣רתדב֣רתְּדַבֵּרתדברte.da.Beryou will speakH1696GHVpi2ms אֵלֵ֗י/נוּאל֗י/נואֵלֵי/נוּאלי/נו'e.Lei./nuto/ usH0413H9035HR+Sp1bp אֵת֩את֩אֵתאת'et<obj.>H0853HTo אֲשֶׁ֨ראש֨ראֲשֶׁראשר'a.SherthatH0834AHTr יְדַבֵּ֜רידב֜ריְדַבֵּרידברye.da.Berhe will speakH1696GHVpi3ms יְהוָ֧היהו֧היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵ֛י/נוּאלה֛י/נואֱלֹהֵי/נוּאלהי/נו'e.lo.Hei./nuGod/ ourH0430GH9025HNcmpc+Sp1bp אֵלֶ֖י/ךָאל֖י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HR+Sp2ms וְ/שָׁמַ֥עְנוּו/שמ֥ענווְ/שָׁמַעְנוּו/שמענוve./sha.Ma'.nuand/ we will listenH9001H8085GHc+Vqq1cp וְ/עָשִֽׂינוּ\׃ו/עשינו\וְ/עָשִֽׂינוּ\׃ו/עשינו\ve./'a.Si.nuand/ we will do [it]H9001H6213A\H9016Hc+Vqq1cp 28 നിങ്ങൾ എന്നോടു സംസാരിച്ച വാക്കുകൾ യഹോവ കേട്ടു എന്നോടു കല്പിച്ചതു: ഈ ജനം നിന്നോടു പറഞ്ഞവാക്കു ഞാൻ കേട്ടു; അവർ പറഞ്ഞതു ഒക്കെയും നല്ലതു.
וַ/יִּשְׁמַ֤עו/ישמ֤עוַ/יִּשְׁמַעו/ישמעva/i.yish.Ma'and/ he heardH9001H8085GHc+Vqw3ms יְהוָה֙יהוה֙יְהוָהיהוהYah.wehYahwehH3068GHNpt ק֣וֹלק֣ולקוֹלקולKol[the] sound ofH6963KHNcmsc דִּבְרֵי/כֶ֔םדברי/כ֔םדִּבְרֵי/כֶםדברי/כםdiv.rei./Khemwords/ yourH1697GH9026HNcmpc+Sp2mp בְּ/דַבֶּרְ/כֶ֖םב/דבר/כ֖םבְּ/דַבֶּרְ/כֶםב/דבר/כםbe./da.ber./Khemwhen/ spoke/ youH9003H1696GH9046HR+Vpcc+Sp2mp אֵלָ֑/יאל֑/יאֵלָ/יאל/י'e.La/ito/ meH0413H9030HR+Sp1bs וַ/יֹּ֨אמֶרו/י֨אמרוַ/יֹּאמֶרו/יאמרva/i.Yo.merand/ he saidH9001H0559Hc+Vqw3ms יְהוָ֜היהו֜היְהוָהיהוהYah.wehYahwehH3068GHNpt אֵלַ֗/יאל֗/יאֵלַ/יאל/י'e.La/ito/ meH0413H9030HR+Sp1bs שָׁ֠מַעְתִּיש֠מעתישָׁמַעְתִּישמעתיSha.ma'.tiI have heardH8085GHVqp1cs ק֨וֹלק֨ולקוֹלקולKol[the] sound ofH6963KHNcmsc דִּבְרֵ֜ידבר֜ידִּבְרֵידבריdiv.Rei[the] words ofH1697GHNcmpc הָ/עָ֤םה/ע֤םהָ/עָםה/עםha./'Amthe/ peopleH9009H5971AHTd+Ncmsa הַ/זֶּה֙ה/זה֙הַ/זֶּהה/זהha./Zeh<the>/ thisH9009H2088HTd+Tm אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr דִּבְּר֣וּדבר֣ודִּבְּרוּדברוdi.be.Ruthey spokeH1696GHVpp3cp אֵלֶ֔י/ךָאל֔י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HR+Sp2ms הֵיטִ֖יבוּהיט֖יבוהֵיטִיבוּהיטיבוhei.Ti.vuthey have done wellH3190HVhp3cp אֲשֶׁ֥ראש֥ראֲשֶׁראשר'a.SherthatH0834AHTr דִּבֵּֽרוּ\׃דברו\דִּבֵּֽרוּ\׃דברו\di.Be.ruthey have spokenH1696G\H9016HVpp3cp 29 അവൎക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ അവർ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവൎക്കു എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നു.
יִתֵּ֡ןית֡ןיִתֵּןיתןyi.Tenwill he giveH5414QHVqi3ms וְ/הָיָה֩ו/היה֩וְ/הָיָהו/היהve./ha.Yahand/ it will belongH9001H1961Hc+Vqq3ms לְבָבָ֨/םלבב֨/םלְבָבָ/םלבב/םle.va.Va/mheart/ theirH3824H9028HNcmsc+Sp3mp זֶ֜הז֜הזֶהזהzehthisH2088HTm לָ/הֶ֗םל/ה֗םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp לְ/יִרְאָ֥הל/ירא֥הלְ/יִרְאָהל/יראהle./yir.'Ahto/ fearH9005H3372HHR+Vqcc אֹתִ֛/יאת֛/יאֹתִ/יאת/י'o.T/i<obj.>/ meH0853H9030HTo+Sp1bs וְ/לִ/שְׁמֹ֥רו/ל/שמ֥רוְ/לִ/שְׁמֹרו/ל/שמרve./li/sh.Morand/ to/ keepH9002H9005H8104GHC+R+Vqcc מִצְוֹתַ֖/ימצות֖/ימִצְוֹתַ/ימצות/יmitz.vo.Ta/icommandments/ myH4687H9020HNcfpc+Sp1bs הַ/יָּמִ֑יםה/ימ֑יםהַ/יָּמִיםה/ימיםhai./ya.Mimthe/ daysH9009H3117KHTd+Ncmpa לְמַ֨עַןלמ֨עןלְמַעַןלמעןle.Ma.'anso thatH4616HTc יִיטַ֥בייט֥ביִיטַבייטבyi.Tavit may go wellH3190HVqj3ms לָ/הֶ֛םל/ה֛םלָ/הֶםל/הםla./Hemfor/ themH9005H9038HR+Sp3mp וְ/לִ/בְנֵי/הֶ֖םו/ל/בני/ה֖םוְ/לִ/בְנֵי/הֶםו/ל/בני/הםve./li/v.nei./Hemand/ for/ children/ theirH9002H9005H1121GH9028HC+R+Ncmpc+Sp3mp 30 നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിൻ എന്നു അവരോടു ചെന്നു പറക.
לֵ֖ךְל֖ךלֵךְלךlekhgoH1980GHVqv2ms אֱמֹ֣ראמ֣ראֱמֹראמר'e.MorsayH0559HVqv2ms לָ/הֶ֑םל/ה֑םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp שׁ֥וּבוּש֥ובושׁוּבוּשובוShu.vureturnH7725GHVqv2mp לָ/כֶ֖םל/כ֖םלָ/כֶםל/כםla./Khem<for>/ yourselvesH9005H9036HR+Sp2mp לְ/אָהֳלֵי/כֶֽם\׃ל/אהלי/כם\לְ/אָהֳלֵי/כֶֽם\׃ל/אהלי/כם\le./'o.ho.lei./Khemto/ tents/ yourH9005H0168GH9026\H9016HR+Ncmpc+Sp2mp 31 നീയോ ഇവിടെ എന്റെ അടുക്കൽ നില്ക്ക; ഞാൻ അവൎക്കു അവകാശമായി കൊടുക്കുന്ന ദേശത്തു അവർ അനുസരിച്ചു നടപ്പാൻ നീ അവരെ ഉപദേശിക്കേണ്ടുന്ന സകലകല്പനകളും ചട്ടങ്ങളും വിധികളും ഞാൻ നിന്നോടു കല്പിക്കും.
וְ/אַתָּ֗הו/את֗הוְ/אַתָּהו/אתהve./'a.Tahand/ youH9002H0859AHC+Pp2ms פֹּה֮פה֮פֹּהפהpohhereH6311HD עֲמֹ֣דעמ֣דעֲמֹדעמד'a.ModstandH5975GHVqv2ms עִמָּדִ/י֒עמד/י֒עִמָּדִ/יעמד/י'i.ma.D/iwith/ meH5978H9030HR+Sp1bs וַ/אֲדַבְּרָ֣הו/אדבר֣הוַ/אֲדַבְּרָהו/אדברהva./'a.da.be.Rahso/ let me speakH9002H1696GHC+Vpc1cs אֵלֶ֗י/ךָאל֗י/ךאֵלֶי/ךָאלי/ך'e.Lei./khato/ youH0413H9031HR+Sp2ms אֵ֧תא֧תאֵתאת'et<obj.>H0853HTo הַ/מִּצְוָ֛הה/מצו֛ההַ/מִּצְוָהה/מצוהha./mitz.Vahthe/ commandmentH9009H4687HTd+Ncfsa וְ/הַ/חֻקִּ֥יםו/ה/חק֥יםוְ/הַ/חֻקִּיםו/ה/חקיםve./ha./chu.Kimand/ the/ statutesH9002H9009H2706GHC+Td+Ncmpa וְ/הַ/מִּשְׁפָּטִ֖יםו/ה/משפט֖יםוְ/הַ/מִּשְׁפָּטִיםו/ה/משפטיםve./ha./mish.pa.Timand/ the/ judgmentsH9002H9009H4941GHC+Td+Ncmpa אֲשֶׁ֣ראש֣ראֲשֶׁראשר'a.SherwhichH0834AHTr תְּלַמְּדֵ֑/םתלמד֑/םתְּלַמְּדֵ/םתלמד/םte.la.me.De/myou will teach/ themH3925GH9038HVpi2ms+Sp3mp וְ/עָשׂ֣וּו/עש֣ווְ/עָשׂוּו/עשוve./'a.Suand/ they will observe [them]H9001H6213AHc+Vqq3cp בָ/אָ֔רֶץב/א֔רץבָ/אָרֶץב/ארץva./'A.retzin the/ landH9003H0776GHRd+Ncfsa אֲשֶׁ֧ראש֧ראֲשֶׁראשר'a.SherwhichH0834AHTr אָנֹכִ֛יאנכ֛יאָנֹכִיאנכי'a.no.KhiIH0595HPp1bs נֹתֵ֥ןנת֥ןנֹתֵןנתןno.Ten[am] about to giveH5414GHVqrmsa לָ/הֶ֖םל/ה֖םלָ/הֶםל/הםla./Hemto/ themH9005H9038HR+Sp3mp לְ/רִשְׁתָּֽ/הּ\׃ל/רשת/ה\לְ/רִשְׁתָּֽ/הּ\׃ל/רשת/ה\le./rish.Ta/hto/ take possession of/ itH9005H3423HH9034\H9016HR+Vqcc+Sp3fs 32 ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‌വാൻ ജാഗ്രതയായിരിപ്പിൻ; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുതു.
וּ/שְׁמַרְתֶּ֣םו/שמרת֣םוּ/שְׁמַרְתֶּםו/שמרתםu./she.mar.Temand/ you will take careH9001H8104JHc+Vqq2mp לַ/עֲשׂ֔וֹתל/עש֔ותלַ/עֲשׂוֹתל/עשותla./'a.Sotto/ doH9005H6213AHR+Vqcc כַּ/אֲשֶׁ֥רכ/אש֥רכַּ/אֲשֶׁרכ/אשרka./'a.Sherjust/ asH9004H0834DHR+Tr צִוָּ֛הצו֛הצִוָּהצוהtzi.Vahhe has commandedH6680HVpp3ms יְהוָ֥היהו֥היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵי/כֶ֖םאלהי/כ֖םאֱלֹהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp אֶתְ/כֶ֑םאת/כ֑םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp לֹ֥אל֥אלֹאלאlo'notH3808HTn תָסֻ֖רוּתס֖רותָסֻרוּתסרוta.Su.ruyou must turn asideH5493IHVqi2mp יָמִ֥יןימ֥יןיָמִיןימיןya.Minright [hand]H3225GHNcfsa וּ/שְׂמֹֽאל\׃ו/שמאל\וּ/שְׂמֹֽאל\׃ו/שמאל\u./se.Moland/ left [hand]H9002H8040G\H9016HC+Ncmsa 33 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നും നിങ്ങൾക്കു നന്നായിരിക്കേണ്ടതിന്നും നിങ്ങൾ കൈവശമാക്കുന്ന ദേശത്തു ദീൎഘായുസ്സോടിരിക്കേണ്ടതിന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാവഴിയിലും നടന്നുകൊൾവിൻ.
הַ/דֶּ֗רֶךְה/ד֗רךהַ/דֶּרֶךְה/דרךha./De.rekhthe/ wayH9009H1870GHTd+Ncbsa אֲשֶׁ֨ראש֨ראֲשֶׁראשר'a.SherwhichH0834AHTr צִוָּ֜הצו֜הצִוָּהצוהtzi.Vahhe has commandedH6680HVpp3ms יְהוָ֧היהו֧היְהוָהיהוהYah.wehYahwehH3068GHNpt אֱלֹהֵי/כֶ֛םאלהי/כ֛םאֱלֹהֵי/כֶםאלהי/כם'e.lo.hei./KhemGod/ yourH0430GH9026HNcmpc+Sp2mp אֶתְ/כֶ֖םאת/כ֖םאֶתְ/כֶםאת/כם'et./Khem<obj.>/ youH0853H9036HTo+Sp2mp תֵּלֵ֑כוּתל֑כותֵּלֵכוּתלכוte.Le.khuyou will walkH1980IHVqi2mp לְמַ֤עַןלמ֤עןלְמַעַןלמעןle.Ma.'anso thatH4616HTc תִּֽחְיוּ/ן֙תחיו/ן֙תִּֽחְיוּ/ןתחיו/ןtich.Yu/nyou may live/ !H2421H9013HVqj2mp+Sn וְ/ט֣וֹבו/ט֣ובוְ/טוֹבו/טובve./Tovand/ it will be goodH9001H2895Hc+Vqq3ms לָ/כֶ֔םל/כ֔םלָ/כֶםל/כםla./Khemfor/ youH9005H9036HR+Sp2mp וְ/הַאֲרַכְתֶּ֣םו/הארכת֣םוְ/הַאֲרַכְתֶּםו/הארכתםve./ha.'a.rakh.Temand/ you will prolongH9001H0748Hc+Vhq2mp יָמִ֔יםימ֔יםיָמִיםימיםya.MimdaysH3117KHNcmpa בָּ/אָ֖רֶץב/א֖רץבָּ/אָרֶץב/ארץba./'A.retzin the/ landH9003H0776GHRd+Ncfsa אֲשֶׁ֥ראש֥ראֲשֶׁראשר'a.SherwhichH0834AHTr תִּֽירָשֽׁוּ/ן\׃תירשו/ן\תִּֽירָשֽׁוּ/ן\׃תירשו/ן\Ti.ra.Shu/nyou will take possession of/ !H3423HH9013\H9016HVqi2mp+Sn