Chapter 1
1 പൌലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കൎത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭെക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ΣιλουανὸςSilouanosSilvanusG4610N-NSM-P ΤιμόθεοςTimotheosTimothyG5095N-NSM-P ἐκκλησίᾳekklēsiachurchG1577N-DSF ΘεσσαλονικέωνThessalonikeōnof the ThessaloniansG2331N-GPM-LG πατρὶpatri[the] FatherG3962N-DSM-T κυρίῳkuriōin [the] LordG2962GN-DSM-T Χριστῷ·ChristōChrist:G5547N-DSM-T χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF θεοῦtheouof GodG2316N-GSM-T πατρὸςpatrosFatherG3962N-GSM-T Χριστοῦ.¶ChristouChrist.G5547N-GSM-T 2 ഞങ്ങളുടെ പ്രാൎത്ഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും സ്നേഹപ്രയത്നവും
ΕὐχαριστοῦμενEucharistoumenWe give thanksG2168V-PAI-1P θεῷtheōto GodG2316N-DSM-T πάντοτεpantotealwaysG3842ADV περὶpericoncerningG4012PREP πάντωνpantōnallG3956A-GPM ὑμῶνhumōnof youG4771P-2GP μνείανmneianmentionG3417N-ASF ὑμῶνhumōnof youG4771P-2GP ποιούμενοιpoioumenoimakingG4160GV-PMP-NPM προσευχῶνproseuchōnprayersG4335N-GPF ἡμῶν,hēmōnof us,G3165P-1GP 3 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ ഓൎത്തു
μνημονεύοντεςmnēmoneuontesrememberingG3421V-PAP-NPM πίστεωςpisteōsof faithG4102GN-GSF κόπουkopoulaborG2873N-GSM ἀγάπηςagapēsof loveG0026N-GSF ὑπομονῆςhupomonēsenduranceG5281N-GSF ἐλπίδοςelpidoshopeG1680N-GSF ΧριστοῦChristouChristG5547N-GSM-T ἔμπροσθενemprosthenbeforeG1715PREP πατρὸςpatrosFatherG3962N-GSM-T ἡμῶν·hēmōnof us;G3165P-1GP 4 ഞങ്ങൾ നിങ്ങൾക്കെല്ലാവൎക്കും വേണ്ടി എപ്പോഴും ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ദൈവത്താൽ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.
εἰδότες,eidotesknowing,G6063V-RAP-NPM ἀδελφοὶadelphoibrothersG0080N-VPM ἠγαπημένοιēgapēmenoibelovedG0025V-RPP-VPM θεοῦ,theouGod,G2316N-GSM-T ἐκλογὴνeklogēnelectionG1589N-ASF ὑμῶν·humōnof you;G4771P-2GP 5 ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു; നിങ്ങളുടെ നിമിത്തം ഞങ്ങൾ നിങ്ങളുടെ ഇടയിൽ എങ്ങനെ പെരുമാറിയിരുന്നു എന്നു അറിയുന്നുവല്ലോ.
εὐαγγέλιονeuangeliongospelG2098N-NSN ἐγενήθηegenēthēcameG1096V-2AOI-3S δυνάμειdunameipowerG1411N-DSF πνεύματιpneumati[the] SpiritG4151GN-DSN πληροφορίᾳplērophoriafull assuranceG4136N-DSF πολλῇpollēamuchG4183A-DSF καθὼςkathōseven asG2531CONJ οἴδατεoidateyou knowG6063V-RAI-2P ἐγενήθημενegenēthēmenwe wereG1096V-2AOI-1P δι᾽di᾽on account ofG1223PREP 6 ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കൎത്താവിന്നും അനുകാരികളായിത്തീൎന്നു.
ὑμεῖςhumeisyou yourselvesG4771P-2NP μιμηταὶmimētaiimitatorsG3402N-NPM ἐγενήθητεegenēthētebecameG1096V-2AOI-2P δεξάμενοιdexamenoihaving receivedG1209V-ADP-NPM θλίψειthlipseitribulationG2347N-DSF πολλῇpollēamuchG4183A-DSF χαρᾶςcharas[the] joyG5479N-GSF πνεύματοςpneumatosof [the] SpiritG4151GN-GSN 7 അങ്ങനെ നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവൎക്കു എല്ലാവൎക്കും മാതൃകയായിത്തീൎന്നു.
ὥστεhōsteso as forG5620CONJ γενέσθαιgenesthaito becameG1096V-2ADN τύπονtuponan exampleG5179N-ASM πᾶσινpasinto allG3956A-DPM πιστεύουσινpisteuousinbelieving [ones]G4100V-PAP-DPM ΜακεδονίᾳMakedoniaMacedoniaG3109N-DSF-L Ἀχαΐᾳ.AchaiaAchaia.G0882N-DSF-L 8 നിങ്ങളുടെ അടുക്കൽ നിന്നു കൎത്താവിന്റെ വചനം മുഴങ്ങിച്ചെന്നതു മക്കെദൊന്യയിലും അഖായയിലും മാത്രമല്ല, എല്ലാടവും നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ഒന്നും പറവാൻ ആവശ്യമില്ല.
ἐξήχηταιexēchētaihas sounded forthG1837V-RPI-3S ΜακεδονίᾳMakedoniaMacedoniaG3109N-DSF-L Ἀχαΐᾳ,AchaiaAchaia,G0882N-DSF-L παντὶpantieveryG3956A-DSM ὑμῶνhumōnof youG4771P-2GP ἐξελήλυθεν,exelēluthenhas gone abroad,G1831V-2RAI-3S ὥστεhōsteso as forG5620CONJ χρείανchreianneedG5532N-ASF ἔχεινecheinto haveG2192V-PAN λαλεῖνlaleinto sayG2980V-PAN 9 ഞങ്ങൾക്കു നിങ്ങളുടെ അടുക്കൽ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും
αὐτοὶautoiThey themselvesG0846P-NPM περὶpericoncerningG4012PREP ἀπαγγέλλουσινapangellousinreportG0518V-PAI-3P ὁποίανhopoianwhatG3697I-ASF εἴσοδονeisodonreceptionG1529N-ASF ἔσχομενeschomenwe hadG2192V-2AAI-1P ἐπεστρέψατεepestrepsateyou turnedG1994V-2AAI-2P εἰδώλωνeidōlōnidolsG1497N-GPN δουλεύεινdouleueinto serveG1398V-PAN θεῷtheō[the] GodG2316N-DSM-T ζῶντιzōntilivingG2198V-PAP-DSM ἀληθινῷalēthinōtrueG0228A-DSM 10 അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വൎഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും നിങ്ങൾ വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു എങ്ങനെ തിരിഞ്ഞുവന്നു എന്നും അവർ തന്നെ പറയുന്നു.
ἀναμένεινanameneinto awaitG0362V-PAN αὐτοῦautouof HimG0846P-GSM οὐρανῶν,ouranōnheavens,G3772N-GPM ἤγειρενēgeirenHe raisedG1453V-AAI-3S νεκρῶν,nekrōndead,G3498A-GPM ἸησοῦνIēsounJesusG2424GN-ASM-P ῥυόμενονrhuomenonis deliveringG4506V-PNP-ASM ὀργῆςorgēswrathG3709N-GSF ἐρχομένης.¶erchomenēsis coming.G2064V-PNP-GSF