reltext

Chapter 1

1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവൎക്കു എഴുതുന്നതു:

Original Greek

ΠαῦλοςPaulosPaulG3972GN-NSM-P
ἀπόστολοςapostolosan apostleG0652N-NSM
ΧριστοῦChristouof ChristG5547N-GSM-T
ἸησοῦIēsouJesusG2424GN-GSM-P
διὰdiathroughG1223PREP
θελήματοςthelēmatos[the] willG2307N-GSN
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
ΤιμόθεοςTimotheosTimothyG5095N-NSM-P
ὁhotheG3588T-NSM
ἀδελφὸςadelphosbrotherG0080N-NSM

2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

Original Greek

τοῖςtoisTo thoseG3588T-DPM
ἐνeninG1722PREP
ΚολοσσαῖςKolossaisColossaeG2857GN-DPF-L
ἁγίοιςhagioissaintsG0040HA-DPM
καὶkaiandG2532CONJ
πιστοῖςpistoisfaithfulG4103A-DPM
ἀδελφοῖςadelphoisbrothersG0080N-DPM
ἐνeninG1722PREP
Χριστῷ·ChristōChrist:G5547N-DSM-T
χάριςcharisGraceG5485N-NSF
ὑμῖνhuminto youG4771P-2DP
καὶkaiandG2532CONJ
εἰρήνηeirēnēpeaceG1515N-NSF
ἀπὸapofromG0575PREP
θεοῦtheouGodG2316N-GSM-T
πατρὸςpatros[the] FatherG3962N-GSM-T
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
κυρίουkuriouLordG2962GN-GSM-T
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ.¶ChristouChrist.G5547N-GSM-T

3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വൎഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,

Original Greek

ΕὐχαριστοῦμενEucharistoumenWe give thanksG2168V-PAI-1P
τῷtōto theG3588T-DSM
θεῷtheōGodG2316N-DSM-T
καὶkaiandG2532CONJ
πατρὶpatriFatherG3962N-DSM-T
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
πάντοτεpantotecontinuallyG3842ADV
περὶperiforG4012PREP
ὑμῶνhumōnyouG4771P-2GP
προσευχόμενοι,proseuchomenoipraying,G4336V-PNP-NPM

4 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാൎത്ഥിക്കയിൽ എപ്പോഴും

Original Greek

ἀκούσαντεςakousanteshaving heard ofG0191V-AAP-NPM
τὴνtēntheG3588T-ASF
πίστινpistinfaithG4102GN-ASF
ὑμῶνhumōnof youG4771P-2GP
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
ἸησοῦIēsouJesusG2424GN-DSM-P
καὶkaiandG2532CONJ
τὴνtēntheG3588T-ASF
ἀγάπηνagapēnloveG0026N-ASF
ἣνhēnthatG3739R-ASF
ἔχετεecheteyou haveG2192V-PAI-2P
εἰςeistowardG1519PREP
πάνταςpantasallG3956A-APM
τοὺςtoustheG3588T-APM
ἁγίους,hagioussaints,G0040HA-APM

5 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.

Original Greek

διὰdiabecause ofG1223PREP
τὴνtēntheG3588T-ASF
ἐλπίδαelpidahopeG1680N-ASF
τὴνtēnwhichG3588T-ASF
ἀποκειμένηνapokeimenēnis being laid upG0606V-PNP-ASF
ὑμῖνhuminfor youG4771P-2DP
ἐνeninG1722PREP
τοῖςtoistheG3588T-DPM
οὐρανοῖςouranoisheavensG3772N-DPM
ἣνhēnwhichG3739R-ASF
προηκούσατεproēkousateyou heard of beforeG4257V-AAI-2P
ἐνeninG1722PREP
τῷtōtheG3588T-DSM
λόγῳlogōwordG3056N-DSM
τῆςtēs<the>G3588T-GSF
ἀληθείαςalētheiasof truthG0225N-GSF
τοῦtoutheG3588T-GSN
εὐαγγελίουeuangeliougospelG2098N-GSN

6 ആ സുവിശേഷം സൎവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാൎത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സൎവ്വലോകത്തിലും ഫലം കായിച്ചും വൎദ്ധിച്ചും വരുന്നു.

Original Greek

τοῦtouwhichG3588T-GSN
παρόντοςparontosis being presentG3918V-PAP-GSN
εἰςeisuntoG1519PREP
ὑμᾶς,humasyou,G4771P-2AP
καθὼςkathōseven asG2531CONJ
καὶkaialsoG2532CONJ
ἐνeninG1722PREP
παντὶpantiallG3956A-DSM
τῷtōtheG3588T-DSM
κόσμῳkosmōworldG2889N-DSM
καὶkaiandG2532CONJ
ἐστὶνestinit isG1510V-PAI-3S
καρποφορούμενονkarpophoroumenonbearing fruitG2592V-PMP-NSN
καὶkaiandG2532CONJ
αὐξανόμενονauxanomenonincreasingG0837V-PPP-NSN
καθὼςkathōseven asG2531CONJ
καὶkaialsoG2532CONJ
ἐνenamongG1722PREP
ὑμῖνhuminyouG4771P-2DP
ἀφ᾽aph᾽fromG0575PREP
ἧςhēstheG3739R-GSF
ἡμέραςhēmerasdayG2250N-GSF
ἠκούσατεēkousateyou heardG0191V-AAI-2P
καὶkaiandG2532CONJ
ἐπέγνωτεepegnōteyou knewG1921V-2AAI-2P
τὴνtēntheG3588T-ASF
χάρινcharingraceG5485N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἐνeninG1722PREP
ἀληθείᾳ,alētheiatruth,G0225N-DSF

7 ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;

Original Greek

καθὼςkathōseven asG2531CONJ
καὶkaiandG2532CONJ
ἐμάθετεematheteyou learnedG3129V-2AAI-2P
ἀπὸapofromG0575PREP
ἘπαφρᾶEpaphraEpaphrasG1889N-GSM-P
τοῦtoutheG3588T-GSM
ἀγαπητοῦagapētoubelovedG0027A-GSM
συνδούλουsundouloufellow bond-servantG4889N-GSM
ἡμῶν,hēmōnof us,G3165P-1GP
ὅςhoswhoG3739R-NSM
ἐστινestinisG1510V-PAI-3S
πιστὸςpistosfaithfulG4103A-NSM
ὑπὲρhuperon behalf ofG5228PREP
ὑμῶνhumōnof youG4771P-2GP
διάκονοςdiakonosa servantG1249N-NSM
τοῦtou<the>G3588T-GSM
Χριστοῦ,Christouof Christ,G5547N-GSM-T

8 അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.

Original Greek

ὁhothe [one]G3588T-NSM
καὶkaialsoG2532CONJ
δηλώσαςdēlōsashaving made knownG1213V-AAP-NSM
ἡμῖνhēminto usG3165P-1DP
τὴνtēn<the>G3588T-ASF
ὑμῶνhumōnyourG4771P-2GP
ἀγάπηνagapēnloveG0026N-ASF
ἐνeninG1722PREP
πνεύματι.¶pneumati[the] Spirit.G4151GN-DSN

9 അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാൎത്ഥിക്കുന്നു.

Original Greek

ΔιὰDiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
καὶkaialsoG2532CONJ
ἡμεῖς,hēmeiswe ourselvesG3165P-1NP
ἀφ᾽aph᾽fromG0575PREP
ἧςhēstheG3739R-GSF
ἡμέραςhēmerasdayG2250N-GSF
ἠκούσαμεν,ēkousamenwe heard,G0191V-AAI-1P
οὐounotG3756PRT-N
παυόμεθαpauomethaceaseG3973V-PMI-1P
ὑπὲρhuperforG5228PREP
ὑμῶνhumōnyouG4771P-2GP
προσευχόμενοιproseuchomenoiprayingG4336V-PNP-NPM
καὶkaiandG2532CONJ
αἰτούμενοιaitoumenoiaskingG0154V-PMP-NPM
ἵναinathatG2443CONJ
πληρωθῆτεplērōthēteyou may be filled withG4137V-APS-2P
τὴνtēntheG3588T-ASF
ἐπίγνωσινepignōsinknowledgeG1922N-ASF
τοῦtouof theG3588T-GSN
θελήματοςthelēmatoswillG2307N-GSN
αὐτοῦautouof HimG0846P-GSM
ἐνeninG1722PREP
πάσῃpasēallG3956A-DSF
σοφίᾳsophiawisdomG4678N-DSF
καὶkaiandG2532CONJ
συνέσειsuneseiin understandingG4907N-DSF
πνευματικῇpneumatikēaspiritualG4152A-DSF

10 നിങ്ങൾ പൂൎണ്ണപ്രസാദത്തിന്നായി കൎത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും

Original Greek

περιπατῆσαιperipatēsaito walkG4043V-AAN
ὑμᾶςhumasyouG4771P-2AP
ἀξίωςaxiōsworthilyG0516ADV
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
εἰςeisinG1519PREP
πᾶσανpasanallG3956A-ASF
ἀρεσκείανareskeianpleasingG0699N-ASF
ἐνeninG1722PREP
παντὶpantieveryG3956A-DSN
ἔργῳergōworkG2041N-DSN
ἀγαθῷagathōgoodG0018A-DSN
καρποφοροῦντεςkarpophorountesbringing forth fruitG2592V-PAP-NPM
καὶkaiandG2532CONJ
αὐξανόμενοιauxanomenoigrowingG0837V-PPP-NPM
εἰςeisintoG1519PREP
τῇtēa<the>G3588T-DSF
ἐπιγνώσειepignōseiknowledgeG1922N-DSF
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T

11 സകല സഹിഷ്ണതെക്കും ദീൎഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂൎണ്ണശക്തിയോടെ ബലപ്പെടേണമെന്നും

Original Greek

ἐνenwithG1722PREP
πάσῃpasēallG3956A-DSF
δυνάμειdunameipowerG1411N-DSF
δυναμούμενοιdunamoumenoibeing strengthenedG1412V-PPP-NPM
κατὰkataaccording toG2596PREP
τὸtotheG3588T-ASN
κράτοςkratosmightG2904N-ASN
τῆςtēs<the>G3588T-GSF
δόξηςdoxēsgloriousG1391N-GSF
αὐτοῦautouof HimG0846P-GSM
εἰςeisuntoG1519PREP
πᾶσανpasanallG3956A-ASF
ὑπομονὴνhupomonēnenduranceG5281N-ASF
καὶkaiandG2532CONJ
μακροθυμίανmakrothumianpatienceG3115N-ASF

12 വിശുദ്ധന്മാൎക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും

Original Greek

εὐχαριστοῦντεςeucharistountesgiving thanksG2168V-PAP-NPM
τῷtōto theG3588T-DSM
πατρὶpatriFatherG3962N-DSM-T
τῷtōthe [One]G3588T-DSM
ἱκανώσαντιhikanōsantihaving qualifiedG2427V-AAP-DSM
ὑμᾶςhumasyouG4771P-2AP
εἰςeisforG1519PREP
τὴνtēntheG3588T-ASF
μερίδαmeridashareG3310N-ASF
τοῦtouof theG3588T-GSM
κλήρουklērouinheritanceG2819N-GSM
τῶνtōnof theG3588T-GPM
ἁγίωνhagiōnsaintsG0040HA-GPM
ἐνeninG1722PREP
τῷtōtheG3588T-DSN
φωτί,phōtilight,G5457N-DSN

13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.

Original Greek

ὃςhoswhoG3739R-NSM
ἐρρύσατοerrusatohas deliveredG4506V-ANI-3S
ἡμᾶςhēmasusG3165P-1AP
ἐκekfromG1537PREP
τῆςtēstheG3588T-GSF
ἐξουσίαςexousiasdominionG1849N-GSF
τοῦtou<the>G3588T-GSN
σκότουςskotousof darknessG4655N-GSN
καὶkaiandG2532CONJ
μετέστησενmetestēsentransferred [us]G3179V-AAI-3S
εἰςeisintoG1519PREP
τὴνtēntheG3588T-ASF
βασιλείανbasileiankingdomG0932N-ASF
τοῦtouof theG3588T-GSM
υἱοῦhuiouSonG5207N-GSM
τῆςtēstheG3588T-GSF
ἀγάπηςagapēsbelovedG0026N-GSF
αὐτοῦ,autouof Him,G0846P-GSM

14 അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.

Original Greek

ἐνeninG1722PREP
ᾧhōwhomG3739R-DSM
ἔχομενechomenwe haveG2192V-PAI-1P
τὴνtēn<the>G3588T-ASF
ἀπολύτρωσινapolutrōsinredemptionG0629N-ASF
διὰdiathroughG1223PREP
τοῦtoutheG3588T-GSN
αἵματοςaimatosbloodG0129GN-GSN
αὐτοῦ,autouof himG0846P-GSM
τὴνtēntheG3588T-ASF
ἄφεσινaphesinforgivenessG0859N-ASF
τῶνtōn<the>G3588T-GPF
ἁμαρτιῶν·hamartiōnof sins;G0266N-GPF

15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സൎവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.

Original Greek

ὅςhos[He]G3739R-NSM
ἐστινestinisG1510V-PAI-3S
εἰκὼνeikōn[the] imageG1504N-NSF
τοῦtouof theG3588T-GSM
θεοῦtheouGodG2316N-GSM-T
τοῦtou<the>G3588T-GSM
ἀοράτου,aoratouinvisible,G0517A-GSM
πρωτότοκοςprōtotokos[the] firstbornG4416A-NSM
πάσηςpasēsover allG3956A-GSF
κτίσεως·ktiseōscreation;G2937N-GSF

16 സ്വൎഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കൎത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

Original Greek

ὅτιhotibecauseG3754HCONJ
ἐνeninG1722PREP
αὐτῷautōHimG0846P-DSM
ἐκτίσθηektisthēwere createdG2936V-API-3S
τὰta<the>G3588T-NPN
πάνταpantaall thingsG3956A-NPN
τὰtawhich [are]G3588T-NPN
ἐνeninG1722PREP
τοῖςtoistheG3588T-DPM
οὐρανοῖςouranoisheavensG3772N-DPM
καὶkaiandG2532CONJ
τὰta<the>G3588T-NPN
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς,gēsearth,G1093GN-GSF
τὰtatheG3588T-NPN
ὁρατὰhoratavisibleG3707A-NPN
καὶkaiandG2532CONJ
τὰtatheG3588T-NPN
ἀόρατα,aoratainvisible,G0517A-NPN
εἴτεeitewhetherG1535COND
θρόνοιthronoithronesG2362N-NPM
εἴτεeiteorG1535COND
κυριότητεςkuriotētesdominionsG2963N-NPF
εἴτεeiteorG1535COND
ἀρχαὶarchairulersG0746N-NPF
εἴτεeiteorG1535COND
ἐξουσίαι·exousiaiauthorities;G1849N-NPF
τὰta<the>G3588T-NPN
πάνταpantaall thingsG3956A-NPN
δι᾽di᾽throughG1223PREP
αὐτοῦautouHimG0846P-GSM
καὶkaiandG2532CONJ
εἰςeisuntoG1519PREP
αὐτὸνautonHimG0846P-ASM
ἔκτισται,ektistaihave been created,G2936V-RPI-3S

17 അവൻ സൎവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.

Original Greek

καὶkaiAndG2532CONJ
αὐτόςautosHe himselfG0846P-NSM
ἐστινestinisG1510V-PAI-3S
πρὸprobeforeG4253PREP
πάντων,pantōnall things,G3956A-GPN
καὶkaiandG2532CONJ
τὰta<the>G3588T-NPN
πάνταpantaall thingsG3956A-NPN
ἐνeninG1722PREP
αὐτῷautōHimG0846P-DSM
συνέστηκεν,sunestēkenhave held together,G4921V-RAI-3S

18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.

Original Greek

καὶkaiAndG2532CONJ
αὐτόςautosHe himselfG0846P-NSM
ἐστινestinisG1510V-PAI-3S
ἡhētheG3588T-NSF
κεφαλὴkephalēheadG2776N-NSF
τοῦtouof theG3588T-GSN
σώματοςsōmatosbodyG4983N-GSN
τῆςtēstheG3588T-GSF
ἐκκλησίας·ekklēsiaschurch;G1577N-GSF
ὅςhoswhoG3739R-NSM
ἐστινestinisG1510V-PAI-3S
ἡhētheG3588T-NSF
ἀρχή,archēbeginning,G0746N-NSF
πρωτότοκοςprōtotokosfirstbornG4416A-NSM
ἐκekout fromG1537PREP
τῶνtōntheG3588T-GPM
νεκρῶν,nekrōndead,G3498A-GPM
ἵναinaso thatG2443CONJ
γένηταιgenētaimay beG1096V-2ADS-3S
ἐνeninG1722PREP
πᾶσινpasinall thingsG3956A-DPN
αὐτὸςautosHe himselfG0846P-NSM
πρωτεύων·prōteuōnholding preeminence;G4409V-PAP-NSM

19 അവനിൽ സൎവ്വസമ്പൂൎണ്ണതയും വസിപ്പാനും

Original Greek

ὅτιhotibecauseG3754HCONJ
ἐνeninG1722PREP
αὐτῷautōHimG0846P-DSM
εὐδόκησενeudokēsenwas pleasedG2106V-AAI-3S
πᾶνpanallG3956A-ASN
τὸtotheG3588T-ASN
πλήρωμαplērōmafullnessG4138N-ASN
κατοικῆσαιkatoikēsaito dwellG2730V-AAN

20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വൎഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.

Original Greek

καὶkaiandG2532CONJ
δι᾽di᾽throughG1223PREP
αὐτοῦautouHimG0846P-GSM
ἀποκαταλλάξαιapokatallaxaito reconcileG0604V-AAN
τὰta<the>G3588T-APN
πάνταpantaall thingsG3956A-APN
εἰςeistoG1519PREP
αὐτόν,autonHimself,G0846P-ASM
εἰρηνοποιήσαςeirēnopoiēsashaving made peaceG1517V-AAP-NSM
διὰdiathroughG1223PREP
τοῦtoutheG3588T-GSN
αἵματοςaimatosbloodG0129GN-GSN
τοῦtouof theG3588T-GSM
σταυροῦstauroucrossG4716N-GSM
αὐτοῦ,autouof Him,G0846P-GSM
δι᾽di᾽throughG1223PREP
αὐτοῦautouHimG0846P-GSM
εἴτεeitewhetherG1535COND
τὰtathe [things]G3588T-APN
ἐπὶepionG1909PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
εἴτεeiteorG1535COND
τὰtathe [things]G3588T-APN
ἐνeninG1722PREP
τοῖςtoistheG3588T-DPM
οὐρανοῖς·ouranoisheavens;G3772N-DPM

21 മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ

Original Greek

καὶkaiAndG2532CONJ
ὑμᾶςhumasyouG4771P-2AP
ποτεpoteonceG4218PRT
ὄνταςontasbeingG1510V-PAP-APM
ἀπηλλοτριωμένουςapēllotriōmenousalienatedG0526V-RPP-APM
καὶkaiandG2532CONJ
ἐχθροὺςechthroushostileG2190N-APM
τῇtēa<the>G3588T-DSF
διανοίᾳdianoiain mindG1271N-DSF
ἐνeninG1722PREP
τοῖςtoistheG3588T-DPN
ἔργοιςergoisdeedsG2041N-DPN
τοῖςtois<the>G3588T-DPN
πονηροῖς,ponēroisevil,G4190A-DPN

22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.

Original Greek

ἐνen[22] inG1722PREP
τῷtōtheG3588T-DSN
σώματιsōmatibodyG4983N-DSN
τῆςtēsof theG3588T-GSF
σαρκὸςsarkosfleshG4561N-GSF
αὐτοῦautouof HimG0846P-GSM
διὰdiathroughG1223PREP
τοῦtou<the>G3588T-GSM
θανάτουthanatoudeathG2288N-GSM
παραστῆσαιparastēsaito presentG3936V-2AAN
ὑμᾶςhumasyouG4771P-2AP
ἁγίουςhagiousholyG0040GA-APM
καὶkaiandG2532CONJ
ἀμώμουςamōmousunblemishedG0299A-APM
καὶkaiandG2532CONJ
ἀνεγκλήτουςanegklētousblamelessG0410A-APM
κατενώπιονkatenōpionbeforeG2714PREP
αὐτοῦ.¶autouHim.G0846P-GSM

23 ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീൎന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.

Original Greek

ΕἴEiifG1487GCOND
γεgeindeedG1065PRT
ἐπιμένετεepimeneteyou continueG1961V-PAI-2P
τῇtēa<the>G3588T-DSF
πίστειpisteiin the faithG4102GN-DSF
τεθεμελιωμένοιtethemeliōmenoiestablishedG2311V-RPP-NPM
καὶkaiandG2532CONJ
ἑδραῖοιhedraioifirmG1476A-NPM
καὶkaiandG2532CONJ
μὴmēnotG3361PRT-N
μετακινούμενοιmetakinoumenoibeing moved awayG3334V-PPP-NPM
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
ἐλπίδοςelpidoshopeG1680N-GSF
τοῦtouof theG3588T-GSN
εὐαγγελίουeuangeliougospelG2098N-GSN
οὗhouthatG3739R-GSN
ἠκούσατε,ēkousateyou have heard,G0191V-AAI-2P
τοῦtouwhichG3588T-GSN
κηρυχθέντοςkēruchthentoshaving been proclaimedG2784V-APP-GSN
ἐνeninG1722PREP
πάσῃpasēallG3956A-DSF
τῇtēa<the>G3588T-DSF
κτίσειktiseicreationG2937N-DSF
τῇtēa<the>G3588T-DSF
ὑπὸhupounderG5259HPREP
τὸνton<the>G3588T-ASM
οὐρανόν,ouranonheaven,G3772N-ASM
οὗhouof whichG3739R-GSN
ἐγενόμηνegenomēnhave becomeG1096V-2ADI-1S
ἐγὼegōI myselfG1473P-1NS
ΠαῦλοςPaulosPaulG3972GN-NSM-P
διάκονος.¶diakonosa minister.G1249N-NSM

24 ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.

Original Greek

ΝῦνNunNowG3568ADV
χαίρωchairōI rejoiceG5463V-PAI-1S
ἐνeninG1722PREP
τοῖςtoistheG3588T-DPN
παθήμασινpathēmasinsufferingsG3804N-DPN
μουmouof mineG3165P-1GS
ὑπὲρhuperforG5228PREP
ὑμῶνhumōnyouG4771P-2GP
καὶkaiandG2532CONJ
ἀνταναπληρῶantanaplērōI am filling upG0466V-PAI-1S
τὰtathat whichG3588T-APN
ὑστερήματαhusterēmatais lackingG5303N-APN
τῶνtōnof theG3588T-GPF
θλίψεωνthlipseōntribulationsG2347N-GPF
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T
ἐνeninG1722PREP
τῇtēatheG3588T-DSF
σαρκίsarkifleshG4561N-DSF
μουmouof mineG3165P-1GS
ὑπὲρhuperforG5228PREP
τοῦtoutheG3588T-GSN
σώματοςsōmatosbodyG4983N-GSN
αὐτοῦ,autouof HimG0846P-GSM
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
ἡhētheG3588T-NSF
ἐκκλησία·ekklēsiachurch;G1577N-NSF

25 നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവൎത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.

Original Greek

ἧςhēsof whichG3739R-GSF
ἐγενόμηνegenomēnbecameG1096V-2ADI-1S
ἐγὼegōI myselfG1473P-1NS
διάκονοςdiakonosa ministerG1249N-NSM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
οἰκονομίανoikonomianadministrationG3622N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τὴνtēnwhichG3588T-ASF
δοθεῖσάνdotheisanhaving been givenG1325V-APP-ASF
μοιmoimeG3165P-1DS
εἰςeistowardG1519PREP
ὑμᾶςhumasyouG4771P-2AP
πληρῶσαιplērōsaito completeG4137V-AAN
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T

26 അതു പൂൎവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മൎമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാൎക്കു വെളിപ്പെട്ടിരിക്കുന്നു.

Original Greek

τὸtotheG3588T-ASN
μυστήριονmustērionmysteryG3466N-ASN
τὸtowhichG3588T-ASN
ἀποκεκρυμμένονapokekrummenonhiddenG0613V-RPP-ASN
ἀπὸapofromG0575PREP
τῶνtōntheG3588T-GPM
αἰώνωνaiōnōnagesG0165GN-GPM
καὶkaiandG2532CONJ
ἀπὸapofromG0575PREP
τῶνtōntheG3588T-GPF
γενεῶν,geneōngenerations,G1074N-GPF
νῦνnunnowG3568ADV
δὲdehoweverG1161CONJ
ἐφανερώθηephanerōthēhaving been manifestedG5319V-API-3S
τοῖςtoisto theG3588T-DPM
ἁγίοιςhagioissaintsG0040HA-DPM
αὐτοῦ·autouof Him;G0846P-GSM

27 അവരോടു ജാതികളുടെ ഇടയിൽ ഈ മൎമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മൎമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.

Original Greek

οἷςhoisto whomG3739R-DPM
ἠθέλησενēthelēsenhas willedG2309V-AAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
γνωρίσαι,gnōrisaito make knownG1107V-AAN
τίtiwhatG5101I-NSN
τὸtotheG3588T-NSN
πλοῦτοςploutosrichesG4149N-NSN
τῆςtēsof theG3588T-GSF
δόξηςdoxēsgloryG1391N-GSF
τοῦtouof theG3588T-GSN
μυστηρίουmustērioumysteryG3466N-GSN
τούτουtoutouthisG3778D-GSN
ἐνenamongG1722PREP
τοῖςtoistheG3588T-DPN
ἔθνεσιν,ethnesinGentiles,G1484N-DPN
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
ΧριστὸςChristosChristG5547N-NSM-T
ἐνeninG1722PREP
ὑμῖν,huminyou,G4771P-2DP
ἡhētheG3588T-NSF
ἐλπὶςelpishopeG1680N-NSF
τῆςtēs<the>G3588T-GSF
δόξης·doxēsof glory;G1391N-GSF

28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.

Original Greek

ὃνhonwhomG3739R-ASM
ἡμεῖςhēmeiswe ourselvesG3165P-1NP
καταγγέλλομενkatangellomenpreachG2605V-PAI-1P
νουθετοῦντεςnouthetountesadmonishingG3560V-PAP-NPM
πάνταpantaeveryG3956A-ASM
ἄνθρωπονanthrōponmanG0444N-ASM
καὶkaiandG2532CONJ
διδάσκοντεςdidaskontesteachingG1321V-PAP-NPM
πάνταpantaeveryG3956A-ASM
ἄνθρωπονanthrōponmanG0444N-ASM
ἐνeninG1722PREP
πάσῃpasēallG3956A-DSF
σοφίᾳ,sophiawisdom,G4678N-DSF
ἵναinaso thatG2443CONJ
παραστήσωμενparastēsōmenwe may presentG3936V-AAS-1P
πάνταpantaeveryG3956A-ASM
ἄνθρωπονanthrōponmanG0444N-ASM
τέλειονteleionperfectG5046A-ASM
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
Ἰησοῦ,IēsouJesusG2424GN-DSM-P

29 അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

Original Greek

εἰςeisUntoG1519PREP
ὃhothisG3739R-ASN
καὶkaialsoG2532CONJ
κοπιῶkopiōI toilG2872V-PAI-1S
ἀγωνιζόμενοςagōnizomenosstrivingG0075V-PNP-NSM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
ἐνέργειανenergeianenergyG1753N-ASF
αὐτοῦautouof HimG0846P-GSM
τὴνtēnwhoG3588T-ASF
ἐνεργουμένηνenergoumenēnis workingG1754V-PMP-ASF
ἐνeninG1722PREP
ἐμοὶemoime myselfG1473P-1DS
ἐνeninG1722PREP
δυνάμει.¶dunameipower.G1411N-DSF