Chapter 1
1 ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു
ΠολυμερῶςPolumerōsIn many portionsG4181ADV πολυτρόπωςpolutropōsin many waysG4187ADV πάλαιpalailong agoG3819ADV λαλήσαςlalēsashaving spokenG2980V-AAP-NSM πατράσινpatrasinfathersG3962N-DPM προφήταιςprophētaisprophetsG4396N-DPM 2 ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കി വെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
ἐσχάτουeschatou[this] lastG2078A-GSN ἡμερῶνhēmerōndaysG2250N-GPF τούτωνtoutōntheseG3778D-GPF ἐλάλησενelalēsenhas spokenG2980V-AAI-3S υἱῷhuiō[His] SonG5207N-DSM ἔθηκενethēkenHe appointedG5087V-AAI-3S κληρονόμονklēronomonheirG2818N-ASM πάντων,pantōnof all things,G3956A-GPN ἐποίησενepoiēsenHe madeG4160GV-AAI-3S 3 അവൻ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങൾക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തിൽ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും
ἀπαύγασμαapaugasma[the] radianceG0541N-NSN δόξηςdoxēsof [His] gloryG1391N-GSF χαρακτὴρcharaktēr[the] exact expressionG5481N-NSM ὑποστάσεωςhupostaseōssubstanceG5287N-GSF αὐτοῦ,autouof Him,G0846P-GSM φέρωνpherōnupholdingG5342V-PAP-NSM πάνταpantaall thingsG3956A-APN ῥήματιrhēmatideclarationG4487N-DSN δυνάμεωςdunameōspowerG1411N-GSF αὐτοῦautouof HimG0846P-GSM ἑαυτοῦ,he'autouhimselfG1438F-3GSM καθαρισμὸνkatharismon[the] purificationG2512N-ASM ἁμαρτιῶνhamartiōnof sinsG0266N-GPF ποιησάμενοςpoiēsamenoshaving madeG4160GV-AMP-NSM ἐκάθισενekathisensat downG2523V-AAI-3S δεξιᾷdexia[the] right handG1188A-DSF μεγαλωσύνηςmegalōsunēsMajestyG3172N-GSF ὑψηλοῖςhupsēloishighG5308A-DPM 4 അവൻ ദൈവദൂതന്മാരെക്കാൾ വിശിഷ്ടമായ നാമത്തിന്നു അവകാശിയായതിന്നു ഒത്തവണ്ണം അവരെക്കാൾ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
τοσούτῳtosoutōBy so muchG5118K-DSN κρείττωνkreittōnsuperiorG2908A-NSM-C γενόμενοςgenomenoshaving becomeG1096V-2ADP-NSM ἀγγέλων,angelōnangels,G0032GN-GPM ὅσῳhosōas much asG3745K-DSN διαφορώτερονdiaphorōteronmore excellentG1313A-ASN-C αὐτοὺςautoustheirsG0846P-APM κεκληρονόμηκενkeklēronomēkenHe has inheritedG2816V-RAI-3S ὄνομα.¶onomaa name.G3686N-ASN 5 “നീ എന്റെ പുത്രൻ; ഞാൻ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
ΤίνιTiniTo whichG5101I-DSM εἶπένeipendid He sayG2036V-2AAI-3S ἀγγέλων·angelōnangels:G0032GN-GPM σύ,suYou yourself,G4771P-2NS σήμερονsēmerontodayG4594ADV γεγέννηκάgegennēkahave begottenG1080V-RAI-1S πάλιν·palinagain:G3825ADV ἔσομαιesomaiwill beG1510V-FDI-1S πατέρα,pateraa Father,G3962N-ASM-T αὐτὸςautosHe himselfG0846P-NSM ἔσταιestaiwill beG1510V-FDI-3S υἱόν;huiona Son?G5207N-ASM 6 ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോൾ: “ദൈവത്തിന്റെ സകലദൂതന്മാരും അവനെ നമസ്കരിക്കേണം” എന്നു താൻ അരുളിച്ചെയ്യുന്നു.
εἰσαγάγῃeisagagēHe may bringG1521V-2AAS-3S πρωτότοκονprōtotokonFirstbornG4416A-ASM οἰκουμένηνoikoumenēnworldG3625N-ASF λέγει·legeiHe says:G3004GV-PAI-3S προσκυνησάτωσανproskunēsatōsanshould worshipG4352V-AAM-3P πάντεςpantesallG3956A-NPM ἄγγελοιangeloi[the] angelsG0032GN-NPM θεοῦ.theouof God.G2316N-GSM-T 7 “അവൻ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്നു ദൂതന്മാരെക്കുറിച്ചു പറയുന്നു.
ἀγγέλουςangelousangelsG0032GN-APM λέγει·legeiHe says:G3004GV-PAI-3S ποιῶνpoiōnmakingG4160GV-PAP-NSM ἀγγέλουςangelousangelsG0032GN-APM αὐτοῦautouof HimG0846P-GSM πνεύματαpneumatawindsG4151HN-APN λειτουργοὺςleitourgousministersG3011N-APM αὐτοῦautouof HimG0846P-GSM πυρὸςpurosof fireG4442N-GSN φλόγα·phlogaa flame;G5395N-ASF 8 പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളതു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നേരുള്ള ചെങ്കോൽ.
θρόνοςthronosthroneG2362N-NSM θεός,theosGodG2316N-VSM-T ῥάβδοςrhabdosscepterG4464N-NSF εὐθύτητοςeuthutētosof righteousness [is]G2118N-GSF ῥάβδοςrhabdosscepterG4464N-NSF βασιλείαςbasileiaskingdomG0932N-GSF 9 നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാൽ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
ἠγάπησαςēgapēsasYou have lovedG0025V-AAI-2S δικαιοσύνηνdikaiosunēnrighteousnessG1343N-ASF ἐμίσησαςemisēsashatedG3404V-AAI-2S ἀνομίαν.anomianwickedness.G0458N-ASF διὰdiabecause ofG1223PREP ἔχρισένechrisenhas anointedG5548V-AAI-3S θεός,theosGod,G2316N-NSM-T ἔλαιονelaionwith [the] oilG1637N-ASN ἀγαλλιάσεωςagalliaseōsof exultationG0020N-GSF μετόχουςmetochouscompanionsG3353N-APM 10 “കൎത്താവേ, നീ പൂൎവ്വകാലത്തു ഭൂമിക്കു അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
σὺsuYou yourselfG4771P-2NS ἀρχάς,archas[the] beginning,G0746N-APF ἐθεμελίωσας,ethemeliōsaslaid the foundation,G2311V-AAI-2S χειρῶνcheirōnhandsG5495N-GPF εἰσινeisinareG1510V-PAI-3P οὐρανοί·ouranoiheavens;G3772N-NPM 11 അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
αὐτοὶautoiThey themselvesG0846P-NPM ἀπολοῦνται,apolountaiwill perish,G0622V-FMI-3P σὺsuYou yourselfG4771P-2NS διαμένεις·diameneisremain;G1265V-PAI-2S πάντεςpantesallG3956A-NPM ἱμάτιονhimationa garmentG2440N-NSN παλαιωθήσονται,palaiōthēsontaiwill grow old,G3822V-FPI-3P 12 ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യൻ; നിന്റെ സംവത്സരങ്ങൾ അവസാനിക്കയുമില്ല” എന്നും പറയുന്നു.
περιβόλαιονperibolaiona robeG4018N-ASN ἑλίξειςhelixeisYou will roll upG1667V-FAI-2S αὐτοὺςautousthemG0846P-APM ἱμάτιονhimationa garmentG2440N-ASN ἀλλαγήσονται·allagēsontaithey will be changed;G0236V-2FPI-3P σὺsuYou yourselfG4771P-2NS ἐκλείψουσιν.¶ekleipsousinwill never end.G1587V-FAI-3P 13 “ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്നു ദൂതന്മാരിൽ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
ἀγγέλωνangelōnangelsG0032GN-GPM εἴρηκένeirēkenhas He saidG2046V-RAI-3S κάθουkathoudo sitG2521V-PNM-2S δεξιῶνdexiōn[the] right handG1188A-GPN θῶthōI may placeG5087V-2AAS-1S ἐχθρούςechthrousenemiesG2190N-APM ὑποπόδιονhupopodion[as] a footstoolG5286N-ASN 14 അവർ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
οὐχὶouchiSurelyG3780PRT-N πάντεςpantesallG3956A-NPM εἰσὶνeisinthey areG1510V-PAI-3P λειτουργικὰleitourgikaministeringG3010A-NPN πνεύματαpneumataspiritsG4151GN-NPN διακονίανdiakonianserviceG1248N-ASF ἀποστελλόμεναapostellomenabeing sent forthG0649V-PPP-NPN διὰdiafor the sake ofG1223PREP μέλλονταςmellontasbeing aboutG3195V-PAP-APM κληρονομεῖνklēronomeinto inheritG2816V-PAN σωτηρίαν;¶sōtēriansalvation?G4991N-ASF