reltext

Chapter 1

1 നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താൽ തക്കസമയത്തു തന്റെ വചനം വെളിപ്പെടുത്തിയ

Original Greek

ΠαῦλοςPaulosPaulG3972GN-NSM-P
δοῦλοςdoulosa servantG1401N-NSM
θεοῦtheouof GodG2316N-GSM-T
ἀπόστολοςapostolosan apostleG0652N-NSM
δὲdenowG1161CONJ
ἸησοῦIēsouof JesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
κατὰkataaccording toG2596PREP
πίστινpistin[the] faithG4102GN-ASF
ἐκλεκτῶνeklektōnof [the] electG1588A-GPM
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
ἐπίγνωσινepignōsinknowledgeG1922N-ASF
ἀληθείαςalētheiasof [the] truthG0225N-GSF
τῆςtēswhich [is]G3588T-GSF
κατ᾽kat᾽according toG2596PREP
εὐσέβειανeusebeiangodlinessG2150N-ASF

2 ഭോഷ്കില്ലാത്ത ദൈവം സകലകാലത്തിന്നും മുമ്പെ വാഗ്ദത്തം ചെയ്ത നിത്യജീവന്റെ പ്രത്യാശഹേതുവായി

Original Greek

ἐπ᾽ep᾽inG1909PREP
ἐλπίδιelpidi[the] hopeG1680N-DSF
ζωῆςzōēsof lifeG2222N-GSF
αἰωνίου,aiōnioueternal,G0166A-GSF
ἣνhēnwhichG3739R-ASF
ἐπηγγείλατοepēngeilatopromisedG1861V-ADI-3S
ὁho<the>G3588T-NSM
ἀψευδὴςapseudēswho cannot lieG0893A-NSM
θεὸςtheosGodG2316N-NSM-T
πρὸprobeforeG4253PREP
χρόνωνchronōntimeG5550N-GPM
αἰωνίων.aiōniōneternal.G0166A-GPM

3 തന്റെ വൃതന്മാരുടെ വിശ്വാസത്തിന്നും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിന്നുമായി ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൌലൊസ്

Original Greek

ἐφανέρωσενephanerōsenHe revealedG5319V-AAI-3S
δὲdenowG1161CONJ
καιροῖςkairois[in] seasonsG2540N-DPM
ἰδίοιςidiois[His] ownG2398A-DPM
τὸνtonin theG3588T-ASM
λόγονlogonwordG3056N-ASM
αὐτοῦautouof HimG0846P-GSM
ἐνeninG1722PREP
κηρύγματι,kērugmati[the] proclamationG2782N-DSN
ὃhowith whichG3739R-ASN
ἐπιστεύθηνepisteuthēnwas entrustedG4100V-API-1S
ἐγὼegōI myselfG1473P-1NS
κατ᾽kat᾽according toG2596PREP
ἐπιταγὴνepitagēn[the] commandmentG2003N-ASF
τοῦtouof theG3588T-GSM
σωτῆροςsōtērosSaviorG4990N-GSM
ἡμῶνhēmōnof usG3165P-1GP
θεοῦ·theouGod;G2316N-GSM-T

4 പൊതുവിശ്വാസത്തിൽ നിജപുത്രനായ തീത്തൊസിന്നു എഴുതുന്നതു: പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.

Original Greek

ΤίτῳTitōTo TitusG5103N-DSM-P
γνησίῳgnēsiō[my] trueG1103A-DSN
τέκνῳteknōchildG5043N-DSN
κατὰkataaccording toG2596PREP
κοινὴνkoinēn[our] commonG2839HA-ASF
πίστιν·pistinfaith:G4102GN-ASF
χάριςcharisGraceG5485N-NSF
καὶkaiandG2532CONJ
εἰρήνηeirēnēpeaceG1515N-NSF
ἀπὸapofromG0575PREP
θεοῦtheouGodG2316N-GSM-T
πατρὸςpatros[the] FatherG3962N-GSM-T
καὶkaiandG2532CONJ
κυρίουkuriouLordG2962GN-GSM-T
ΧριστοῦChristouChristG5547N-GSM-T
ἸησοῦIēsouJesusG2424GN-GSM-P
τοῦtoutheG3588T-GSM
σωτῆροςsōtērosSaviorG4990N-GSM
ἡμῶν.¶hēmōnof us.G3165P-1GP

5 ഞാൻ ക്രേത്തയിൽ നിന്നെ വിട്ടേച്ചുപോന്നതു: ശേഷിച്ച കാൎയ്യങ്ങളെ ക്രമത്തിലാക്കേണ്ടതിന്നും ഞാൻ നിന്നോടു ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കിവെക്കേണ്ടതിന്നും തന്നേ.

Original Greek

ΤούτουToutouof thisG3778D-GSN
χάρινcharinBecauseG5484PREP
ἀπέλιπόνapeliponI leftG0620V-2AAI-1S
σεseyouG4771P-2AS
ἐνeninG1722PREP
Κρήτῃ,KrētēCrete,G2914N-DSF-L
ἵναinaso thatG2443CONJ
τὰtathe [things]G3588T-APN
λείπονταleipontalackingG3007V-PAP-APN
ἐπιδιορθώσῃepidiorthōsēyou may set in orderG1930V-AMS-2S
καὶkaiandG2532CONJ
καταστήσῃςkatastēsēsmay appointG2525V-AAS-2S
κατὰkatain everyG2596PREP
πόλινpolintownG4172N-ASF
πρεσβυτέρουςpresbuterouseldersG4245GN-APM
ὡςhōsasG5613PRT
ἐγώegōI myselfG1473P-1NS
σοιsoiyouG4771P-2DS
διεταξάμην·dietaxamēndirected;G1299V-AMI-1S

6 മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാൎയ്യയുള്ളവനും ദുൎന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.

Original Greek

εἴeiifG1487GCOND
τίςtisanyoneG5101I-NSM
ἐστινestinisG1510V-PAI-3S
ἀνέγκλητος,anegklētosblameless,G0410A-NSM
μιᾶςmiasof oneG1520A-GSF
γυναικὸςgunaikoswifeG1135HN-GSF
ἀνήρ,anēr[the] husband,G0435HN-NSM
τέκναteknachildrenG5043N-APN
ἔχωνechōnhavingG2192V-PAP-NSM
πιστά,pistabelieving,G4103A-APN
μὴmēnotG3361PRT-N
ἐνenunderG1722PREP
κατηγορίᾳkatēgoriaaccusationG2724N-DSF
ἀσωτίαςasōtiasof debaucheryG0810N-GSF
ἢēorG2228CONJ
ἀνυπότακτα.anupotaktainsubordinate.G0506A-APN

7 അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുൎല്ലാഭമോഹിയും അരുതു.

Original Greek

δεῖdeiIt behoovesG1163V-PAI-3S
γὰρgarforG1063CONJ
τὸνtontheG3588T-ASM
ἐπίσκοπονepiskoponoverseerG1985N-ASM
ἀνέγκλητονanegklētonblamelessG0410A-ASM
εἶναιeinaito beG1511V-PAN
ὡςhōsasG5613PRT
θεοῦtheouGod’sG2316N-GSM-T
οἰκονόμον,oikonomonsteward,G3623N-ASM
μὴmēnotG3361PRT-N
αὐθάδη,authadēself-willed,G0829A-ASM
μὴmēnotG3361PRT-N
ὀργίλον,orgilonquick tempered,G3711A-ASM
μὴmēnotG3361PRT-N
πάροινον,paroinongiven to wine,G3943A-ASM
μὴmēnotG3361PRT-N
πλήκτην,plēktēna striker,G4131N-ASM
μὴmēnotG3361PRT-N
αἰσχροκερδῆ,aischrokerdēgreedy of base gain,G0146A-ASM

8 അതിഥിപ്രിയനും സൽഗുണപ്രിയനും സുബോധശീലനും നീതിമാനും നിൎമ്മലനും ജിതേന്ദ്രിയനും

Original Greek

ἀλλὰallabutG0235CONJ
φιλόξενον,philoxenonhospitable,G5382A-ASM
φιλάγαθον,philagathona lover of good,G5358A-ASM
σώφρονα,sōphronaself-controlled,G4998A-ASM
δίκαιον,dikaionupright,G1342A-ASM
ὅσιον,hosionholy,G3741A-ASM
ἐγκρατῆ,egkratē[and] disciplined,G1468A-ASM

9 പത്ഥ്യോപദേശത്താൽ പ്രബോധിപ്പിപ്പാനും വിരോധികൾക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന്നു ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.

Original Greek

ἀντεχόμενονantechomenonholdingG0472V-PNP-ASM
τοῦtou<the>G3588T-GSM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
διδαχὴνdidachēnteachingG1322N-ASF
πιστοῦpistouof [the] faithfulG4103A-GSM
λόγου,logouword,G3056N-GSM
ἵναinathatG2443CONJ
δυνατὸςdunatosableG1415A-NSM
ᾖēhe may beG1510V-PAS-3S
καὶkaibothG2532CONJ
παρακαλεῖνparakaleinto encourageG3870V-PAN
ἐνenwithG1722PREP
τῇtēa<the>G3588T-DSF
διδασκαλίᾳdidaskaliateachingG1319N-DSF
τῇtēa<the>G3588T-DSF
ὑγιαινούσῃhugiainousēsoundG5198V-PAP-DSF
καὶkaiandG2532CONJ
τοὺςtousthoseG3588T-APM
ἀντιλέγονταςantilegontascontradicting [it]G0483V-PAP-APM
ἐλέγχειν.¶elegcheinto convict.G1651V-PAN

10 വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാൽ പരിച്ഛേദനക്കാർ തന്നേ.

Original Greek

ΕἰσὶνEisinThere areG1510V-PAI-3P
γὰρgarforG1063CONJ
πολλοὶpolloimanyG4183A-NPM
καὶkaialsoG2532CONJ
ἀνυπότακτοι,anupotaktoiinsubordinate,G0506A-NPM
ματαιολόγοιmataiologoiempty talkersG3151A-NPM
καὶkaiandG2532CONJ
φρεναπάταιphrenapataideceiversG5423N-NPM
μάλισταmalistaespeciallyG3122ADV
οἱhoithoseG3588T-NPM
ἐκekofG1537PREP
τῆςtēstheG3588T-GSF
περιτομῆςperitomēscircumcisionG4061N-GSF

11 അവരുടെ വായ് അടെക്കേണ്ടതാകുന്നു. അവർ ദുരാദായം വിചാരിച്ചു അരുതാത്തതു ഉപദേശിച്ചുകൊണ്ടു കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.

Original Greek

οὓςhouswhomG3739R-APM
δεῖdeiit is necessaryG1163V-PAI-3S
ἐπιστομίζειν·epistomizeinto silence;G1993V-PAN
οἵτινεςoitineswhoG3748R-NPM
ὅλουςholouswholeG3650A-APM
οἴκουςoikoushouseholdsG3624HN-APM
ἀνατρέπουσινanatrepousinoverthrowG0396V-PAI-3P
διδάσκοντεςdidaskontesteachingG1321V-PAP-NPM
ἃhathings that [they]G3739R-APN
μὴmēnotG3361PRT-N
δεῖdeioughtG1163V-PAI-3S
αἰσχροῦaischrouof shamefulG0150A-GSN
κέρδουςkerdousgainG2771N-GSN
χάριν.charinbecause.G5484PREP

12 ക്രേത്തർ സൎവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിൽ ഒരുവൻ, അവരുടെ ഒരു വിദ്വാൻ തന്നേ, പറഞ്ഞിരിക്കുന്നു.

Original Greek

εἶπένeipenSaidG2036V-2AAI-3S
τιςtisoneG5100X-NSM
ἐξexofG1537PREP
αὐτῶνautōnthemG0846P-GPM
ἴδιοςidiosownG2398A-NSM
αὐτῶνautōnof themG0846P-GPM
προφήτης·prophētēsa prophet;G4396N-NSM
ΚρῆτεςKrētesCretansG2912N-NPM-LG
ἀεὶaei[are] alwaysG0104ADV
ψεῦσται,pseustailiars,G5583N-NPM
κακὰkakaevilG2556GA-NPN
θηρία,thēriabeasts,G2342N-NPN
γαστέρεςgasteresgluttonsG1064N-NPF
ἀργαί.argailazy.G0692A-NPF

13 ഈ സാക്ഷ്യം നേർ തന്നേ; അതുനിമിത്തം അവർ വിശ്വാസത്തിൽ ആരോഗ്യമുള്ളവരായിത്തീരേണ്ടതിന്നും

Original Greek

ἡhē<the>G3588T-NSF
μαρτυρίαmarturiatestimonyG3141N-NSF
αὕτηhautēthisG3778D-NSF
ἐστὶνestinisG1510V-PAI-3S
ἀληθής·alēthēstrue;G0227A-NSF
δι᾽di᾽forG1223PREP
ἣνhēnwhichG3739R-ASF
αἰτίανaitiancauseG0156N-ASF
ἔλεγχεelegchedo rebukeG1651V-PAM-2S
αὐτοὺςautousthemG0846P-APM
ἀποτόμως,apotomōsseverely,G0664ADV
ἵναinaso thatG2443CONJ
ὑγιαίνωσινhugiainōsinthey may be soundG5198V-PAS-3P
ἐνeninG1722PREP
τῇtēatheG3588T-DSF
πίστει,pisteifaith,G4102GN-DSF

14 യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിന്നും അവരെ കഠിനമായി ശാസിക്ക.

Original Greek

μὴmēnotG3361PRT-N
προσέχοντεςprosechontesgiving heedG4337V-PAP-NPM
ἸουδαϊκοῖςIoudaikoisto JewishG2451A-DPM-PG
μύθοιςmuthoismythsG3454N-DPM
καὶkaiandG2532CONJ
ἐντολαῖςentolaisto [the] commandmentsG1785N-DPF
ἀνθρώπωνanthrōpōnof menG0444N-GPM
ἀποστρεφομένωνapostrephomenōnturning away fromG0654V-PPP-GPM
τὴνtēntheG3588T-ASF
ἀλήθειαν.¶alētheiantruth.G0225N-ASF

15 ശുദ്ധിയുള്ളവൎക്കു എല്ലാം ശുദ്ധം തന്നേ; എന്നാൽ മലിനന്മാൎക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായി തീൎന്നിരിക്കുന്നു.

Original Greek

ΠάνταPantaAll things [are]G3956A-NPN
μὲνmenindeedG3303PRT
καθαρὰkatharapureG2513A-NPN
τοῖςtoisto theG3588T-DPM
καθαροῖς·katharoispure;G2513A-DPM
τοῖςtoisto thoseG3588T-DPM
δὲdehoweverG1161CONJ
μεμιαμμένοιςmemiammenoisdefiledG3392V-RPP-DPM
καὶkaiandG2532CONJ
ἀπίστοιςapistoisunbelievingG0571A-DPM
οὐδὲνoudenno [thing]G3762A-NSN
καθαρόν,katharon[is] pure,G2513A-NSN
ἀλλὰallaInsteadG0235CONJ
μεμίανταιmemiantaihave been defiledG3392V-RPI-3S
αὐτῶνautōnof themG0846P-GPM
καὶkaibothG2532CONJ
ὁho<the>G3588T-NSM
νοῦςnousmindG3563N-NSM
καὶkaiandG2532CONJ
ἡhē<the>G3588T-NSF
συνείδησις.suneidēsisconscience.G4893N-NSF

16 അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ലകാൎയ്യത്തിന്നും കൊള്ളരുതാത്തവരുമാകുന്നു.

Original Greek

θεὸνtheonGodG2316N-ASM-T
ὁμολογοῦσινhomologousinthey professG3670V-PAI-3P
εἰδέναι,eidenaito know,G6063V-RAN
τοῖςtois<the>G3588T-DPN
δὲdehoweverG1161CONJ
ἔργοιςergoisby [their] worksG2041N-DPN
ἀρνοῦνταιarnountaithey deny [Him]G0720V-PNI-3P
βδελυκτοὶbdeluktoidetestableG0947A-NPM
ὄντεςontesbeingG1510V-PAP-NPM
καὶkaiandG2532CONJ
ἀπειθεῖςapeitheisdisobedientG0545A-NPM
καὶkaiandG2532CONJ
πρὸςprosforG4314PREP
πᾶνpananyG3956A-ASN
ἔργονergonworkG2041N-ASN
ἀγαθὸνagathongoodG0018A-ASN
ἀδόκιμοι.¶adokimoiunfit.G0096A-NPM