Chapter 1
1 ദൈവം തന്റെ പുത്രനും നമ്മുടെ കൎത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു
δοῦλοςdoulosa servantG1401N-NSM ΧριστοῦChristouof ChristG5547N-GSM-T κλητὸςklētosa calledG2822A-NSM ἀπόστολοςapostolosapostleG0652N-NSM ἀφωρισμένοςaphōrismenosset apartG0873V-RPP-NSM εὐαγγέλιονeuangelion[the] gospelG2098N-ASN θεοῦ,theouof God,G2316N-GSM-T 2 വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൌലൊസ്
προεπηγγείλατοproepēngeilatoHe promised beforehandG4279V-ADI-3S προφητῶνprophētōnprophetsG4396N-GPM αὐτοῦautouof HimG0846P-GSM γραφαῖςgraphais[the] ScripturesG1124N-DPF 3 റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവൎക്കും എഴുതുന്നതു:
περὶpericoncerningG4012PREP αὐτοῦ,autouof Him,G0846P-GSM γενομένουgenomenouhaving comeG1096V-2ADP-GSM σπέρματοςspermatosseedG4690GN-GSN ΔαυὶδDauidof DavidG1138N-GSM-P κατὰkataaccording toG2596PREP σάρκα,sarkaflesh,G4561N-ASF 4 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ὁρισθέντοςhoristhentoshaving been declaredG3724V-APP-GSM θεοῦtheouof GodG2316N-GSM-T δυνάμειdunameipowerG1411N-DSF κατὰkataaccording to [the]G2596PREP ἁγιωσύνηςhagiōsunēsof holinessG0042N-GSF ἀναστάσεωςanastaseōsresurrectionG0386N-GSF νεκρῶν,nekrōn[from the] dead,G3498A-GPM ΧριστοῦChristouChristG5547N-GSM-T ἡμῶν,hēmōnof us,G3165P-1GP 5 ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിൎത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിൎണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
ἐλάβομενelabomenwe have receivedG2983V-2AAI-1P χάρινcharingraceG5485N-ASF ἀποστολὴνapostolēnapostleshipG0651N-ASF ὑπακοὴνhupakoēnobedienceG5218N-ASF πίστεωςpisteōsof faithG4102GN-GSF ἔθνεσινethnesinGentilesG1484N-DPN ὑπὲρhuperon behalf ofG5228PREP ὀνόματοςonomatosnameG3686N-GSN αὐτοῦ,autouof Him,G0846P-GSM 6 അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു.
ὑμεῖς,humeisyou yourselvesG4771P-2NP κλητοὶklētoicalledG2822A-NPM ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ·ChristouChrist;G5547N-GSM-T 7 അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
πᾶσινpasinTo allG3956A-DPM οὖσινousinbeingG1510V-PAP-DPM ῬώμῃRhōmēRomeG4516N-DSF-L ἀγαπητοῖςagapētoisbelovedG0027A-DPM θεοῦtheouof GodG2316N-GSM-T κλητοῖςklētoisto [those] calledG2822A-DPM ἁγίοις·hagioissaints:G0040HA-DPM χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πατρὸςpatros[the] FatherG3962N-GSM-T κυρίουkuriou[the] LordG2962GN-GSM-T Χριστοῦ.¶ChristouChrist.G5547N-GSM-T 8 നിങ്ങളുടെ വിശ്വാസം സൎവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവൎക്കും വേണ്ടി സ്തോത്രം ചെയ്യുന്നു.
εὐχαριστῶeucharistōI thankG2168V-PAI-1S ΧριστοῦChristouChristG5547N-GSM-T πάντωνpantōnallG3956A-GPM ὑμῶνhumōnof youG4771P-2GP ὑμῶνhumōnof youG4771P-2GP καταγγέλλεταιkatangelletaiis being proclaimedG2605V-PPI-3S κόσμῳ·kosmōworld;G2889N-DSM 9 ഞാൻ ഇടവിടാതെ നിങ്ങളെ ഓൎത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാൎത്ഥനയിൽ എപ്പോഴും യാചിക്കുന്നു
μάρτυςmartusWitnessG3144N-NSM ἐστινestinisG1510V-PAI-3S θεός,theosGod,G2316N-NSM-T λατρεύωlatreuōI serveG3000V-PAI-1S πνεύματίpneumatispiritG4151GN-DSN εὐαγγελίῳeuangeliōgospelG2098N-DSN αὐτοῦ,autouof Him,G0846P-GSM ἀδιαλείπτωςadialeiptōsunceasinglyG0089ADV μνείανmneianmentionG3417N-ASF ὑμῶνhumōnof youG4771P-2GP ποιοῦμαιpoioumaiI makeG4160GV-PMI-1S 10 എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.
δεόμενος,deomenos[10] imploring,G1189V-PNP-NSM εὐοδωθήσομαιeuodōthēsomaiI will succeedG2137V-FPI-1S θελήματιthelēmatiwillG2307N-DSN θεοῦtheouof GodG2316N-GSM-T ἐλθεῖνeltheinto comeG2064V-2AAN 11 നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു,
ἐπιποθῶepipothōI longG1971V-PAI-1S μεταδῶmetadōI may impartG3330V-2AAS-1S χάρισμαcharismagiftG5486N-ASN ὑμῖνhuminto youG4771P-2DP πνευματικὸνpneumatikonspiritualG4152A-ASN στηριχθῆναιstērichthēnaistrengtheningG4741V-APN ὑμᾶς,humasof you,G4771P-2AP 12 അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു.
ἐστινestinisG1510V-PAI-3S συμπαρακληθῆναιsumparaklēthēnaito be encouraged togetherG4837V-APN ἀλλήλοιςallēloisone anotherG0240C-DPM πίστεως,pisteōsfaithG4102GN-GSF ὑμῶνhumōnof youG4771P-2GP ἐμοῦ.¶emouof me.G1473S-1SGSN 13 എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
θέλωthelōI do wantG2309V-PAI-1S ἀγνοεῖν,agnoeinto be ignorant,G0050V-PAN ἀδελφοί,adelphoibrothers,G0080N-VPM πολλάκιςpollakismany timesG4178ADV προεθέμηνproethemēnI purposedG4388V-2AMI-1S ἐλθεῖνeltheinto comeG2064V-2AAN ἐκωλύθηνekōluthēnwas hinderedG2967V-API-1S δεῦρο,deuropresent,G1204INJ καρπὸνkarponfruitG2590N-ASM σχῶschōI may haveG2192V-2AAS-1S καθὼςkathōseven asG2531CONJ λοιποῖςloipoisotherG3062A-DPN ἔθνεσιν.ethnesinGentiles.G1484N-DPN 14 യവനന്മാൎക്കും ബൎബരന്മാൎക്കും ജ്ഞാനികൾക്കും ബുദ്ധിഹീനൎക്കും ഞാൻ കടക്കാരൻ ആകുന്നു.
ἝλλησίνHellēsinTo GreeksG1672N-DPM-LG βαρβάροις,barbaroisto barbarians,G0915A-DPM σοφοῖςsophoisto [the] wiseG4680A-DPM ἀνοήτοιςanoētoisto [the] foolishG0453A-DPM ὀφειλέτηςopheiletēsa debtorG3781N-NSM εἰμί·eimiI am;G1510V-PAI-1S 15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
ἐμὲememe myself [there is]G1473P-1AS πρόθυμονprothumonreadinessG4289A-NSN ὑμῖνhuminto youG4771P-2DP τοῖςtoiswho [are]G3588T-DPM ῬώμῃRhōmēRomeG4516N-DSF-L εὐαγγελίσασθαι.euangelisasthaito evangelise.G2097V-AMN 16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ.
ἐπαισχύνομαιepaischunomaiI am ashamed ofG1870V-PNI-1S εὐαγγέλιονeuangeliongospelG2098N-ASN χριστοῦ·christouChrist;G5547N-GSM-T δύναμιςdunamis[the] powerG1411N-NSF θεοῦtheouof GodG2316N-GSM-T ἐστινestinit isG1510V-PAI-3S σωτηρίανsōtēriansalvationG4991N-ASF παντὶpantito everyoneG3956A-DSM πιστεύοντι,pisteuontiis believing —G4100V-PAP-DSM ἸουδαίῳIoudaiōto JewG2453N-DSM-PG Ἕλληνι.Hellēnito Greek.G1672N-DSM-LG 17 അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
δικαιοσύνηdikaiosunē[The] righteousnessG1343N-NSF θεοῦtheouof GodG2316N-GSM-T ἀποκαλύπτεταιapokaluptetaiis revealedG0601V-PPI-3S πίστεωςpisteōsfaithG4102GN-GSF καθὼςkathōseven asG2531CONJ γέγραπται·gegraptaiit has been written:G1125V-RPI-3S δίκαιοςdikaiosthe righteousG1342A-NSM πίστεωςpisteōsfaithG4102GN-GSF ζήσεται.¶zēsetaiwill live.G2198V-FDI-3S 18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വൎഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു.
ἈποκαλύπτεταιApokaluptetaiIs revealedG0601V-PPI-3S ὀργὴorgē[the] wrathG3709N-NSF θεοῦtheouof GodG2316N-GSM-T οὐρανοῦouranouheavenG3772N-GSM ἀσέβειανasebeianungodlinessG0763N-ASF ἀδικίανadikianunrighteousnessG0093N-ASF ἀνθρώπωνanthrōpōnof menG0444N-GPM ἀλήθειανalētheiantruthG0225N-ASF ἀδικίᾳadikiaunrighteousnessG0093N-DSF κατεχόντων,katechontōnsuppressing,G2722V-PAP-GPM 19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവൎക്കു വെളിവായിരിക്കുന്നു; ദൈവം അവൎക്കു വെളിവാക്കിയല്ലോ.
διότιdiotibecauseG1360CONJ γνωστὸνgnōstonknownG1110A-NSN θεοῦtheouof GodG2316N-GSM-T φανερόνphaneronmanifestG5318A-NSN ἐστινestinisG1510V-PAI-3S αὐτοῖς·autoisthem;G0846P-DPM αὐτοῖςautoisto themG0846P-DPM ἐφανέρωσεν.ephanerōsenhas revealed [it].G5319V-AAI-3S 20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവൎക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
ἀόραταaoratainvisible qualitiesG0517A-NPN αὐτοῦautouof HimG0846P-GSM κτίσεωςktiseōs[the] creationG2937N-GSF κόσμουkosmouof [the] worldG2889N-GSM ποιήμασινpoiēmasinthings madeG4161N-DPN νοούμεναnooumenabeing understoodG3539V-PPP-NPN καθορᾶται,kathorataiare clearly seen,G2529V-PPI-3S ἀΐδιοςaidioseternalG0126A-NSF αὐτοῦautouof HimG0846P-GSM δύναμιςdunamispowerG1411N-NSF θειότης,theiotēsdivinity,G2305N-NSF εἶναιeinaito beG1511V-PAN αὐτοὺςautousthemG0846P-APM ἀναπολογήτους.anapologētouswithout excuse.G0379A-APM 21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓൎത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യൎത്ഥരായിത്തീൎന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
γνόντεςgnonteshaving knownG1097V-2AAP-NPM ἐδόξασανedoxasanthey glorified [Him]G1392V-AAI-3P ηὐχαρίστησαν,ēucharistēsanwere thankful,G2168V-AAI-3P ἐματαιώθησανemataiōthēsanthey became futileG3154V-API-3P διαλογισμοῖςdialogismoisthinkingG1261N-DPM αὐτῶν,autōnof them,G0846P-GPM ἐσκοτίσθηeskotisthēwas darkenedG4654V-API-3S ἀσύνετοςasunetosfoolishG0801A-NSF αὐτῶνautōnof themG0846P-GPM καρδία·kardiaheart;G2588N-NSF 22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
φάσκοντεςphaskontesProfessingG5335V-PAP-NPM εἶναιeinaito beG1511V-PAN σοφοὶsophoiwiseG4680A-NPM ἐμωράνθησανemōranthēsanthey became foolsG3471V-API-3P 23 അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.
ἤλλαξανēllaxanthey changedG0236V-AAI-3P δόξανdoxangloryG1391N-ASF ἀφθάρτουaphthartouimmortalG0862A-GSM ὁμοιώματιhomoiōmatia likenessG3667N-DSN εἰκόνοςeikonosof an imageG1504N-GSF φθαρτοῦphthartouof mortalG5349A-GSM ἀνθρώπουanthrōpoumanG0444N-GSM πετεινῶνpeteinōnbirdsG4071N-GPN τετραπόδωνtetrapodōnquadrupedsG5074A-GPN ἑρπετῶν.¶herpetōncreeping things.G2062N-GPN 24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു.
παρέδωκενparedōkengave upG3860V-AAI-3S αὐτοὺςautousthemG0846P-APM ἐπιθυμίαιςepithumiaisdesiresG1939N-DPF καρδιῶνkardiōnheartsG2588N-GPF αὐτῶνautōnof themG0846P-GPM ἀκαθαρσίανakatharsianimpurityG0167N-ASF ἀτιμάζεσθαιatimazesthaito dishonorG0818V-PEN σώματαsōmatabodiesG4983N-APN αὐτῶνautōnof themG0846P-GPM αὐτοῖς,autoisthemselves,G0846P-DPM 25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.
οἵτινεςoitineswhoG3748R-NPM μετήλλαξανmetēllaxanchangedG3337V-AAI-3P ἀλήθειανalētheiantruthG0225N-ASF θεοῦtheouof GodG2316N-GSM-T ψεύδει,pseudeifalsehood,G5579N-DSN ἐσεβάσθησανesebasthēsanthey reverencedG4573V-ADI-3P ἐλάτρευσανelatreusanthey servedG3000V-AAI-3P κτίσειktiseicreated thingG2937N-DSF τὸνtonthe [One]G3588T-ASM κτίσαντα,ktisantahaving created [it],G2936V-AAP-ASM ἐστινestinisG1510V-PAI-3S εὐλογητὸςeulogētosblessedG2128A-NSM ἀμήν.¶amēnAmen.G0281INJ-HEB 26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.
ΔιὰDiaBecause ofG1223PREP παρέδωκενparedōkengave upG3860V-AAI-3S αὐτοὺςautousthemG0846P-APM πάθηpathēpassionsG3806N-APN ἀτιμίας·atimiasof dishonor;G0819N-GSF θήλειαιthēleiaifemalesG2338A-NPF αὐτῶνautōnof themG0846P-GPM μετήλλαξανmetēllaxanchangedG3337V-AAI-3P φυσικὴνphusikēnnaturalG5446A-ASF χρῆσινchrēsinuseG5540N-ASF παρὰparacontrary toG3844PREP φύσιν,phusinnature,G5449N-ASF 27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവൎത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.
ὁμοίωςhomoiōsLikewiseG3668ADV ἄρσενεςarsenesmalesG0730A-NPM ἀφέντεςaphenteshaving leftG0863IV-2AAP-NPM φυσικὴνphusikēnnaturalG5446A-ASF χρῆσινchrēsinuseG5540N-ASF θηλείαςthēleiasfemaleG2338A-GSF ἐξεκαύθησανexekauthēsanwere inflamedG1572V-API-3P ὀρέξειorexeidesireG3715N-DSF αὐτῶνautōnof themG0846P-GPM ἀλλήλους,allēlousone another,G0240C-APM ἄρσενεςarsenesmalesG0730A-NPM ἄρσεσινarsesinmalesG0730A-DPM ἀσχημοσύνηνaschēmosunēnshameG0808N-ASF κατεργαζόμενοι,katergazomenoiworking out,G2716V-PNP-NPM ἀντιμισθίανantimisthianrecompenseG0489N-ASF ἔδειedeiwas fittingG1163V-IAI-3S πλάνηςplanēserrorG4106N-GSF αὐτῶνautōnof themG0846P-GPM ἑαυτοῖςhe'autoisthemselvesG1438F-3DPM ἀπολαμβάνοντες.¶apolambanontesreceiving.G0618V-PAP-NPM 28 ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
καθὼςkathōseven asG2531CONJ ἐδοκίμασανedokimasanthey did see fitG1381V-AAI-3P ἔχεινecheinto haveG2192V-PAN ἐπιγνώσει,epignōseiknowledge,G1922N-DSF παρέδωκενparedōkengave upG3860V-AAI-3S αὐτοὺςautousthemG0846P-APM ἀδόκιμονadokimona depravedG0096A-ASM τὰtathe [things]G3588T-APN καθήκοντα,kathēkontabeing proper,G2520V-PAP-APN 29 അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുൎബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
πεπληρωμένουςpeplērōmenousfilled withG4137V-RPP-APM ἀδικίᾳadikiaunrighteousnessG0093N-DSF πορνείᾳ,porneiasexual immoralityG4202N-DSF πονηρίᾳ,ponēriawickedness,G4189N-DSF πλεονεξίᾳ,pleonexiacovetousness,G4124N-DSF κακίᾳ,kakiamalice,G2549N-DSF μεστοὺςmestousfullG3324A-APM φθόνου,phthonouof envy,G5355N-GSM φόνου,phonoumurder,G5408N-GSM ἔριδος,eridosstrife,G2054N-GSF δόλου,doloudeceit,G1388N-GSM κακοηθείας,kakoētheiasmaliciousness,G2550N-GSF ψιθυριστάς,psithuristasgossipsG5588N-APM 30 കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
καταλάλους,katalalousslanderers,G2637A-APM θεοστυγεῖς,theostugeishateful to God,G2319A-APM ὑβριστάς,hubristasinsolentG5197N-APM ὑπερηφάνους,huperēphanousarrogant,G5244A-APM ἀλαζόνας,alazonasboastful,G0213N-APM ἐφευρετὰςepheuretasinventorsG2182N-APM κακῶν,kakōnof evil things,G2556GA-GPN γονεῦσινgoneusinto parentsG1118N-DPM ἀπειθεῖς,apeitheisdisobedient,G0545A-APM 31 ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
ἀσυνέτους,asunetousfoolish,G0801A-APM ἀσυνθέτους,asunthetousuntrustworthy,G0802A-APM ἀστόργουςastorgousheartlessG0794A-APM ἀσπόνδους,aspondousimplacable,G0786A-APM ἀνελεήμονας,aneleēmonasunmerciful,G0415A-APM 32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവൎത്തിക്ക മാത്രമല്ല പ്രവൎത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.
οἵτινεςoitineswhoG3748R-NPM δικαίωμαdikaiōmarighteous decreeG1345N-ASN θεοῦtheouof GodG2316N-GSM-T ἐπιγνόντεςepignonteshaving knownG1921V-2AAP-NPM τοιαῦταtoiautathingsG5108D-APN πράσσοντεςprassontesdoingG4238V-PAP-NPM ἄξιοιaxioiworthyG0514A-NPM θανάτουthanatouof deathG2288N-GSM εἰσίν,eisinare,G1510V-PAI-3P ποιοῦσινpoiousinthey are practicingG4160GV-PAI-3P συνευδοκοῦσινsuneudokousinthey are approvingG4909V-PAI-3P τοῖςtoisof thoseG3588T-DPM πράσσουσιν.¶prassousinpracticing [them].G4238V-PAP-DPM