Chapter 1
1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാൎക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
λόγονlogonaccountG3056N-ASM ἐποιησάμηνepoiēsamēnI composedG4160GV-AMI-1S περὶpericoncerningG4012PREP πάντων,pantōnall the things,G3956A-GPN Θεόφιλε,TheophileTheophilus,G2321N-VSM-P ἤρξατοērxatobeganG0757V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P διδάσκεινdidaskeinto teachG1321V-PAN 2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവൎക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാൎയ്യങ്ങൾ
ἡμέραςhēmerasdayG2250N-GSF ἐντειλάμενοςenteilamenoshaving given ordersG1781V-ANP-NSM ἀποστόλοιςapostoloisapostlesG0652N-DPM πνεύματοςpneumatos[the] SpiritG4151GN-GSN ἐξελέξατοexelexatoHe had chosenG1586V-AMI-3S ἀνελήμφθη.anelēmphthēHe was taken up.G0353V-API-3S 3 പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവൎക്കു കാണിച്ചു കൊടുത്തു.
οἷςhoisto thoseG3739R-DPM παρέστησενparestēsenHe presentedG3936V-AAI-3S ἑαυτὸνhe'autonHimselfG1438F-3ASM ζῶνταzōntaaliveG2198V-PAP-ASM παθεῖνpatheinsufferingG3958V-2AAN αὐτὸνautonof HimG0846P-ASM πολλοῖςpolloismanyG4183A-DPN τεκμηρίοις,tekmērioisproofs,G5039N-DPN ἡμερῶνhēmerōndaysG2250N-GPF τεσσεράκονταtesserakontafortyG5062A-NUI ὀπτανόμενοςoptanomenosappearingG3700HV-PNP-NSM αὐτοῖςautoisto themG0846P-DPM λέγωνlegōnspeakingG3004GV-PAP-NSM τὰtathe [things]G3588T-APN περὶpericoncerningG4012PREP βασιλείαςbasileiaskingdomG0932N-GSF θεοῦ.theouof God.G2316N-GSM-T 4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
συναλιζόμενοςsunalizomenosbeing assembled togetherG4871V-PNP-NSM παρήγγειλενparēngeilenHe instructedG3853V-AAI-3S αὐτοῖςautoisto themG0846P-DPM ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L χωρίζεσθαι,chōrizesthaito depart,G5563V-PPN περιμένεινperimeneinto awaitG4037V-PAN ἐπαγγελίανepangelianpromiseG1860N-ASF πατρὸςpatrosFatherG3962N-GSM-T ἣνhēnThat whichG3739R-ASF ἠκούσατέēkousateyou heardG0191V-AAI-2P 5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
ἸωάννηςIōannēsJohnG2491GN-NSM-P ἐβάπτισενebaptisenbaptizedG0907V-AAI-3S ὕδατι,hudatiwith water,G5204N-DSN ὑμεῖςhumeisyou yourselvesG4771P-2NP πνεύματιpneumati[the] SpiritG4151GN-DSN βαπτισθήσεσθεbaptisthēsesthewill be baptizedG0907V-FPI-2P πολλὰςpollasmanyG4183A-APF ταύταςtautastheseG3778D-APF ἡμέρας.¶hēmerasdays.G2250N-APF 6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കൎത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
συνελθόντεςsunelthonteshaving come togetherG4905V-2AAP-NPM ἠρώτωνērōtōnwere askingG2065V-IAI-3P λέγοντες·legontessaying;G3004GV-PAP-NPM χρόνῳchronōtimeG5550N-DSM ἀποκαθιστάνειςapokathistaneisare you restoringG0600V-PAI-2S βασιλείανbasileiankingdomG0932N-ASF Ἰσραήλ;Israēlto Israel?G2474N-DSM-L 7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἐστινestinit isG1510V-PAI-3S γνῶναιgnōnaito knowG1097V-2AAN χρόνουςchronoustimesG5550N-APM καιροὺςkairousseasonsG2540N-APM πατὴρpatērFatherG3962N-NSM-T ἔθετοethetoput in placeG5087V-2AMI-3S ἰδίᾳidiaHis ownG2398A-DSF ἐξουσίᾳ,exousiaauthority,G1849N-DSF 8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമൎയ്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
λήμψεσθεlēmpsestheyou will receiveG2983V-FDI-2P δύναμινdunaminpowerG1411N-ASF ἐπελθόντοςepelthontoswhen was comingG1904V-2AAP-GSN πνεύματοςpneumatosSpiritG4151GN-GSN ἔσεσθέesestheyou will beG1510V-FDI-2P μάρτυρεςmartureswitnessesG3144N-NPM ἸερουσαλὴμIerousalēmJerusalemG2419N-DSF-L ἸουδαίᾳIoudaiaJudeaG2449N-DSF-L ΣαμαρείᾳSamareiaSamariaG4540N-DSF-L ἐσχάτουeschatou[the] uttermost partG2078A-GSN 9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
ταῦταtautathese thingsG3778D-APN εἰπὼνeipōnhaving saidG2036V-2AAP-NSM βλεπόντωνblepontōnwhen are lookingG0991V-PAP-GPM ἐπήρθηepērthēHe was taken upG1869V-API-3S νεφέληnephelēa cloudG3507N-NSF ὑπέλαβενhupelabenhidG5274V-2AAI-3S ὀφθαλμῶνophthalmōneyesG3788N-GPM αὐτῶν.autōnof them.G0846P-GPM 10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
ἀτενίζοντεςatenizonteslooking intentlyG0816V-PAP-NPM ἦσανēsanthey wereG1510V-IAI-3P οὐρανὸνouranonheavenG3772N-ASM πορευομένουporeuomenouas is goingG4198V-PNP-GSM παρειστήκεισανpareistēkeisanhad stood byG3936V-LAI-3P αὐτοῖςautoisthemG0846P-DPM ἐσθήσεσιesthēsesigarmentsG2066N-DPF λευκαῖς,leukaiswhite,G3022A-DPF 11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വൎഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വൎഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
εἶπαν·eipansaid;G2036V-2AAI-3P Γαλιλαῖοι,GalilaioiGalileans,G1057N-VPM-LG ἑστήκατεhestēkatehave you stoodG2476V-RAI-2P ἐμβλέποντεςembleponteslookingG1689V-PAP-NPM οὐρανόν;ouranonheaven?G3772N-ASM οὗτοςhoutosThisG3778D-NSM ἸησοῦςIēsousJesusG2424GN-NSM-P ἀναλημφθεὶςanalēmphtheishaving been taken upG0353V-APP-NSM οὐρανὸνouranonheavenG3772N-ASM ἐλεύσεταιeleusetaiwill comeG2064V-FDI-3S τρόπονtroponmannerG5158N-ASM ἐθεάσασθεetheasastheyou beheldG2300V-ADI-2P πορευόμενονporeuomenongoingG4198V-PNP-ASM οὐρανόν.¶ouranonheaven.G3772N-ASM 12 അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ὑπέστρεψανhupestrepsanthey returnedG5290V-AAI-3P ἸερουσαλὴμIerousalēmJerusalemG2419N-ASF-L ὄρουςorous[the] mountG3735N-GSN καλουμένουkaloumenouis being calledG2564GV-PPP-GSN Ἐλαιῶνος,ElaiōnosOlivet,G1638N-GSM-L ἐστινestinisG1510V-PAI-3S ἸερουσαλὴμIerousalēmJerusalemG2419N-GSF-L σαββάτουsabbatoua Sabbath day’sG4521N-GSN ἔχονechonholdingG2192V-PAP-NSN ὁδόν.hodonjourney.G3598N-ASF 13 അവിടെ എത്തിയപ്പോൾ അവർ പാൎത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബൎത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
εἰσῆλθον,eisēlthonthey had enteredG1525V-2AAI-3P ὑπερῷονhuperōonupper roomG5253N-ASN ἀνέβησανanebēsanthey went upG0305V-2AAI-3P ἦσανēsanthey wereG1510V-IAI-3P καταμένοντες,katamenontesstaying,G2650V-PAP-NPM ΠέτροςPetrosPeterG4074GN-NSM-P ἸωάννηςIōannēsJohnG2491HN-NSM-P ἸάκωβοςIakōbosJamesG2385GN-NSM-P Ἀνδρέας,AndreasAndrew,G0406N-NSM-P ΦίλιπποςPhilipposPhilipG5376GN-NSM-P Θωμᾶς,ThōmasThomas,G2381N-NSM-P ΒαρθολομαῖοςBartholomaiosBartholomewG0918N-NSM-P Μαθθαῖος,MaththaiosMatthew,G3156N-NSM-P ἸάκωβοςIakōbosJames [son]G2385HN-NSM-P ἉλφαίουHalphaiouof AlphaeusG0256N-GSM-P ζηλωτὴςzēlōtēsZealotG2208N-NSM-T ἸούδαςIoudasJudas [son]G2455GN-NSM-P Ἰακώβου.¶Iakōbouof James.G2385JN-GSM-P 14 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാൎത്ഥന കഴിച്ചു പോന്നു.
ΟὗτοιHoutoiTheseG3778D-NPM πάντεςpantesallG3956A-NPM ἦσανēsanwereG1510V-IAI-3P προσκαρτεροῦντεςproskarterountessteadfastly continuingG4342V-PAP-NPM ὁμοθυμαδὸνhomothumadonwith one accordG3661ADV προσευχῇproseuchēain prayerG4335N-DSF δεήσειdeēseiin supplicationG1162N-DSF γυναιξὶνgunaixin[the] womenG1135GN-DPF μητρὶmētrimotherG3384N-DSF ἸησοῦIēsouof JesusG2424GN-GSM-P ἀδελφοῖςadelphoisbrothersG0080N-DPM αὐτοῦ.¶autouof Him.G0846P-GSM 15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:
ἡμέραιςhēmeraisdaysG2250N-DPF ταύταιςtautaistheseG3778D-DPF ἀναστὰςanastashaving stood upG0450V-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P μέσῳmesō[the] midstG3319A-DSN ἀδελφῶνadelphōnbrothersG0080N-GPM εἶπεν·eipenhe said —G2036V-2AAI-3S ὄχλοςochlos[the] numberG3793N-NSM ὀνομάτωνonomatōnof namesG3686N-GPN ἑκατὸνhekatona hundredG1540A-NUI εἴκοσι·eikositwenty —G1501A-NUI 16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവൎക്കു വഴികാട്ടിയായിത്തീൎന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
ἀδελφοί,adelphoibrothers,G0080N-VPM ἔδειedeiit was necessary forG1163V-IAI-3S πληρωθῆναιplērōthēnaito have been fulfilledG4137V-APN γραφὴνgraphēnScriptureG1124N-ASF ταύτηνtautēnthisG3778D-ASF προεῖπενproeipenforetoldG4302V-2AAI-3S στόματοςstomatos[the] mouthG4750N-GSN ΔαυὶδDauidof DavidG1138N-GSM-P περὶpericoncerningG4012PREP τοῦtouthe [one]G3588T-GSM γενομένουgenomenouhaving becomeG1096V-2ADP-GSM ὁδηγοῦhodēgouguideG3595N-GSM τοῖςtoisto thoseG3588T-DPM συλλαβοῦσινsullabousinhaving arrestedG4815V-2AAP-DPM Ἰησοῦν·IēsounJesus;G2424GN-ASM-P 17 അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കുലഭിച്ചിരുന്നുവല്ലോ.
κατηριθμημένοςkatērithmēmenosnumberedG2674V-RPP-NSM ἔλαχενelachenwas allottedG2975V-2AAI-3S κλῆρονklēronshareG2819N-ASM διακονίαςdiakoniasministryG1248N-GSF ταύτης.tautēsthis.G3778D-GSF 18 --അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളൎന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
οὗτοςhoutosThis [man]G3778D-NSM ἐκτήσατοektēsatoacquiredG2932V-ADI-3S χωρίονchōriona fieldG5564GN-ASN μισθοῦmisthourewardG3408N-GSM ἀδικίας,adikiasof unrighteousness,G0093N-GSF πρηνὴςprēnēsheadlongG4248A-NSM γενόμενοςgenomenoshaving fallenG1096V-2ADP-NSM ἐλάκησενelakēsenhe burst openG2997V-AAI-3S μέσοςmesosin [the] middleG3319A-NSM ἐξεχύθηexechuthēgushed outG1632V-API-3S σπλάγχναsplagchnaintestinesG4698N-NPN αὐτοῦ,autouof him,G0846P-GSM 19 അതു യെരൂശലേമിൽ പാൎക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നൎത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
γνωστὸνgnōstonknownG1110A-NSN ἐγένετοegenetoit becameG1096V-2ADI-3S πᾶσινpasinto allG3956A-DPM κατοικοῦσινkatoikousindwellingG2730V-PAP-DPM Ἰερουσαλήμ,Ierousalēmin Jerusalem,G2419N-ASF-L ὥστεhōsteso thatG5620CONJ κληθῆναιklēthēnaito callG2564GV-APN ἐκεῖνοekeinothat [one]G1565D-ASN ἰδίᾳidiain [their] ownG2398A-DSF διαλέκτῳdialektōlanguageG1258N-DSF αὐτῶνautōnof themG0846P-GPM ἉκελδαμάχHakeldamachAkeldamaG0184N-ASN-L ἔστινestinisG1510V-PAI-3S αἵματος.aimatosof Blood.G0129HN-GSN 20 --സങ്കീൎത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശുന്യമായിപ്പോകട്ടെ; അതിൽ ആരും പാൎക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
γέγραπταιgegraptaiIt has been writtenG1125V-RPI-3S ψαλμῶν·psalmōnof Psalms:G5568N-GPM γενηθήτωgenēthētōshould becomeG1096V-AOM-3S ἔπαυλιςepaulishomesteadG1886N-NSF αὐτοῦautouof himG0846P-GSM ἔρημοςerēmosdesolateG2048A-NSF ἔστωestōshould there beG1510V-PAM-3S κατοικῶνkatoikōnis dwellingG2730V-PAP-NSM αὐτῇ,autēait,’G0846P-DSF ἐπισκοπὴνepiskopēnpositionG1984N-ASF αὐτοῦautouof himG0846P-GSM λαβέτωlabetōtakeG2983V-2AAM-3S ἕτερος.heterosanother.’G2087A-NSM 21 ആകയാൽ കൎത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
δεῖdeiIt behoovesG1163V-PAI-3S τῶνtōnof those [who]G3588T-GPM συνελθόντωνsunelthontōnwere accompanyingG4905V-2AAP-GPM χρόνῳchronō[the] timeG5550N-DSM εἰσῆλθενeisēlthenhe came inG1525V-2AAI-3S ἐξῆλθενexēlthenhe went outG1831V-2AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P 22 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
ἀρξάμενοςarxamenoshaving begunG0757V-AMP-NSM βαπτίσματοςbaptismatosbaptismG0908N-GSN ἸωάννουIōannouof JohnG2491GN-GSM-P ἡμέραςhēmerasdayG2250N-GSF ἀνελήμφθηanelēmphthēHe was taken upG0353V-API-3S μάρτυραmarturaa witnessG3144N-ASM ἀναστάσεωςanastaseōsresurrectionG0386N-GSF αὐτοῦautouof HimG0846P-GSM γενέσθαιgenesthaito becomeG1096V-2ADN τούτων.toutōnof these.G3778D-GPM 23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബൎശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
ἔστησανestēsanthey put forwardG2476V-2AAI-3P ἸωσὴφIōsēphJosephG2501MN-ASM-P καλούμενονkaloumenonis being calledG2564GV-PPP-ASM ΒαρσαββᾶνBarsabbanBarsabbasG0923GN-ASM-P ἐπεκλήθηepeklēthēwas calledG1941V-API-3S ἸοῦστοςIoustosJustusG2459IN-NSM-P Μαθθίαν.MaththianMatthias.G3159N-ASM-P 24 സകല ഹൃദയങ്ങളെയും അറിയുന്ന കൎത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
προσευξάμενοιproseuxamenoihaving prayedG4336V-ADP-NPM εἶπαν·eipanthey said;G2036V-2AAI-3P σὺsuYou yourselfG4771P-2NS καρδιογνῶσταkardiognōstaknower of the heartsG2589N-VSM πάντων,pantōnof all,G3956A-GPM ἀνάδειξονanadeixondo showG0322V-AAM-2S ἐξελέξωexelexōYou have chosenG1586V-AMI-2S τούτωνtoutōntheseG3778D-GPM 25 ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാൎത്ഥിച്ചു അവരുടെ പേൎക്കു ചീട്ടിട്ടു:
λαβεῖνlabeinto takeG2983V-2AAN τόπονtoponplaceG5117N-ASM διακονίαςdiakoniasministryG1248N-GSF ταύτηςtautēsthisG3778D-GSF ἀποστολῆςapostolēsapostleshipG0651N-GSF παρέβηparebēturned asideG3845V-2AAI-3S ἸούδαςIoudasJudasG2455HN-NSM-P πορευθῆναιporeuthēnaito goG4198V-AON τόπονtoponplaceG5117N-ASM ἴδιον.idion[his] own.G2398A-ASM 26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
ἔδωκανedōkanthey gaveG1325V-AAI-3P κλήρουςklērouslotsG2819N-APM αὐτοῖςautoisto themG0846P-DPM ἔπεσενepesenfellG4098V-2AAI-3S κλῆροςklēroslotG2819N-NSM ΜαθθίανMaththianMatthiasG3159N-ASM-P συγκατεψηφίσθηsugkatepsēphisthēhe was numberedG4785V-API-3S ἕνδεκαhendekaelevenG1733A-NUI ἀποστόλων.¶apostolōnapostles.G0652N-GPM