reltext

Chapter 1

1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:

Original Greek

ΒίβλοςBiblos[The] bookG0976N-NSF
γενέσεωςgeneseōsof [the] genealogyG1078N-GSF
ἸησοῦIēsouof JesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
υἱοῦhuiousonG5207N-GSM
ΔαυὶδDauidof DavidG1138N-GSM-P
υἱοῦhuiousonG5207N-GSM
Ἀβραάμ.Abraamof Abraham.G0011N-GSM-P

2 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക്ക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദയെയും അവന്റെ സഹോദരന്മാരെയും ജനിപ്പിച്ചു;

Original Greek

ἈβραὰμAbraamAbrahamG0011N-NSM-P
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰσαάκ·IsaakIsaac;G2464N-ASM-P
ἸσαὰκIsaakIsaacG2464N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰακώβ·IakōbJacob;G2384HN-ASM-P
ἸακὼβIakōbJacobG2384HN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ἸούδανIoudanJudahG2455NN-ASM-P
καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἀδελφοὺςadelphousbrothersG0080N-APM
αὐτοῦ·autouof him;G0846P-GSM

3 യെഹൂദാ താമാരിൽ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോൻ ആരാമിനെ ജനിപ്പിച്ചു;

Original Greek

ἸούδαςIoudasJudahG2455NN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ΦάρεςPharesPerezG5329N-ASM-P
καὶkaiandG2532CONJ
τὸνton<the>G3588T-ASM
ΖάραZaraZerahG2196N-ASM-P
ἐκekout ofG1537PREP
τῆςtēs<the>G3588T-GSF
Θαμάρ·ThamarTamar;G2283N-GSF-P
ΦάρεςPharesPerezG5329N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἑσρώμ·HesrōmHezron;G2074N-ASM-P
ἙσρὼμHesrōmHezronG2074N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀράμ·AramRam;G0689N-ASM-P

4 ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോൻ ശല്മോനെ ജനിപ്പിച്ചു;

Original Greek

ἈρὰμAramRamG0689N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀμιναδάβ·AminadabAmminadab;G0284N-ASM-P
ἈμιναδὰβAminadabAmminadabG0284N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ναασσών·NaassōnNahshon;G3476N-ASM-P
ΝαασσὼνNaassōnNahshonG3476N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Σαλμών·SalmōnSalmon;G4533N-ASM-P

5 ശല്മോൻ രാഹാബിൽ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തിൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;

Original Greek

ΣαλμὼνSalmōnSalmonG4533N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ΒόεςBoesBoazG1003N-ASM-P
ἐκekout ofG1537PREP
τῆςtēs<the>G3588T-GSF
Ῥαχάβ·RhachabRahab;G4477N-GSF-P
ΒόεςBoesBoazG1003N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ἸωβὴδIōbēdObedG5601N-ASM-P
ἐκekout ofG1537PREP
τῆςtēs<the>G3588T-GSF
Ῥούθ·RhouthRuth;G4503N-GSF-P
ἸωβὴδIōbēdObedG5601N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰεσσαί·IessaiJesse;G2421N-ASM-P

6 യിശ്ശായി ദാവീദ്‌രാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്റെ ഭാൎയ്യയായിരുന്നവളിൽ ശലോമോനെ ജനിപ്പിച്ചു;

Original Greek

ἸεσσαὶIessaiJesseG2421N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ΔαυὶδDauidDavidG1138N-ASM-P
τὸνtontheG3588T-ASM
βασιλέα·basileaking;G0935N-ASM
ΔαυὶδDauidDavidG1138N-NSM-P
δὲdethenG1161CONJ
ὁhotheG3588T-NSM
βασιλεὺςbasileuskingG0935N-NSM
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ΣολομῶναSolomōnaSolomonG4672GN-ASM-P
ἐκekout ofG1537PREP
τῆςtēsthe [wife]G3588T-GSF
τοῦtou<the>G3588T-GSM
Οὐρίου·Ouriouof Uriah;G3774N-GSM-P

7 ശലോമോൻ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവു ആസയെ ജനിപ്പിച്ചു;

Original Greek

ΣολομὼνSolomōnSolomonG4672GN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ῥοβοάμ·RhoboamRehoboam;G4497N-ASM-P
ῬοβοὰμRhoboamRehoboamG4497N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀβιά·AbiaAbijah;G0007GN-ASM-P
ἈβιὰAbiaAbijahG0007GN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀσάφ·AsaphAsaph;G0760N-ASM-P

8 ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;

Original Greek

ἈσὰφAsaphAsaphG0760N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰωσαφάτ·IōsaphatJehoshaphat;G2498N-ASM-P
ἸωσαφὰτIōsaphatJehoshaphatG2498N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰωράμ·IōramJoram;G2496N-ASM-P
ἸωρὰμIōramJoramG2496N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ὀζίαν·OzianUzziah;G3604N-ASM-P

9 ഉസ്സീയാവു യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;

Original Greek

ὈζίαςOziasUzziahG3604N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰωαθάμ·IōathamJotham;G2488N-ASM-P
ἸωαθὰμIōathamJothamG2488N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀχάζ·AchazAhaz;G0881N-ASM-P
ἈχὰζAchazAhazG0881N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἑζεκίαν·HezekianHezekiah;G1478N-ASM-P

10 ഹിസ്കീയാവു മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു;

Original Greek

ἙζεκίαςHezekiasHezekiahG1478N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Μανασσῆ·ManassēManasseh;G3128HN-ASM-P
ΜανασσῆςManassēsManassehG3128HN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀμώς·AmōsAmos;G0301HN-ASM-P
ἈμὼςAmōsAmosG0301HN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰωσίαν·IōsianJosiah;G2502N-ASM-P

11 യോശീയാവു യെഖൊന്യാവെയും അവന്റെ സഹോദരന്മാരെയും ബാബേൽപ്രവാസകാലത്തു ജനിപ്പിച്ചു.

Original Greek

ἸωσίαςIōsiasJosiahG2502N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ἸεχονίανIechonianJeconiahG2423N-ASM-P
καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἀδελφοὺςadelphousbrothersG0080N-APM
αὐτοῦautouof himG0846P-GSM
ἐπὶepiat [the time]G1909PREP
τῆςtēsof theG3588T-GSF
μετοικεσίαςmetoikesiascarrying awayG3350N-GSF
Βαβυλῶνος.¶Babulōnosto Babylon.G0897N-GSF-L

12 ബാബേൽപ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവു ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേൽ സെരുബ്ബാബേലിനെ ജനിപ്പിച്ചു;

Original Greek

ΜετὰMetaAfterG3326PREP
δὲdethenG1161CONJ
τὴνtēntheG3588T-ASF
μετοικεσίανmetoikesiancarrying awayG3350N-ASF
ΒαβυλῶνοςBabulōnosto BabylonG0897N-GSF-L
ἸεχονίαςIechoniasJeconiahG2423N-NSM-P
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Σαλαθιήλ·SalathiēlShealtiel;G4528HN-ASM-P
ΣαλαθιὴλSalathiēlShealtielG4528HN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ζοροβαβέλ·ZorobabelZerubbabel;G2216HN-ASM-P

13 സെരുബ്ബാബേൽ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.

Original Greek

ΖοροβαβὲλZorobabelZerubbabelG2216HN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀβιούδ·AbioudAbiud;G0010N-ASM-P
ἈβιοὺδAbioudAbiudG0010N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἐλιακίμ·EliakimEliakim;G1662GN-ASM-P
ἘλιακὶμEliakimEliakimG1662GN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀζώρ·AzōrAzor;G0107N-ASM-P

14 ആസോർ സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;

Original Greek

ἈζὼρAzōrAzorG0107N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Σαδώκ·SadōkZadok;G4524N-ASM-P
ΣαδὼκSadōkZadokG4524N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἀχίμ·AchimAchim;G0885N-ASM-P
ἈχὶμAchimAchimG0885N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἐλιούδ·ElioudEliud;G1664N-ASM-P

15 എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.

Original Greek

ἘλιοὺδElioudEliudG1664N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἐλεάζαρ·EleazarEleazar;G1648N-ASM-P
ἘλεάζαρEleazarEleazarG1648N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ματθάν·MatthanMatthan;G3157N-ASM-P
ΜατθὰνMatthanMatthanG3157N-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
Ἰακώβ·IakōbJacob;G2384GN-ASM-P

16 യാക്കോബ് മറിയയുടെ ഭൎത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.

Original Greek

ἸακὼβIakōbJacobG2384GN-NSM-P
δὲdethenG1161CONJ
ἐγέννησενegennēsenbegatG1080V-AAI-3S
τὸνton<the>G3588T-ASM
ἸωσὴφIōsēphJosephG2501GN-ASM-P
τὸνtontheG3588T-ASM
ἄνδραandrahusbandG0435HN-ASM
ΜαρίαςMariasof MaryG3137GN-GSF-P
ἐξexout ofG1537PREP
ἧςhēswhomG3739R-GSF
ἐγεννήθηegennēthēwas bornG1080V-API-3S
ἸησοῦςIēsousJesusG2424GN-NSM-P
ὁhowhoG3588T-NSM
λεγόμενοςlegomenosis being namedG3004HV-PPP-NSM
Χριστός.¶ChristosChrist.G5547N-NSM-T

17 ഇങ്ങനെ തലമുറകൾ ആകെ അബ്രാഹാം മുതൽ ദാവീദ്‌വരെ പതിന്നാലും ദാവീദ്‌മുതൽ ബാബേൽപ്രവാസത്തോളം പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.

Original Greek

ΠᾶσαιPasaiAllG3956A-NPF
οὖνounthereforeG3767CONJ
αἱhaitheG3588T-NPF
γενεαὶgeneaigenerationsG1074N-NPF
ἀπὸapofromG0575PREP
ἈβραὰμAbraamAbrahamG0011N-GSM-P
ἕωςhe'ōstoG2193PREP
ΔαυὶδDauidDavid [were]G1138N-GSM-P
γενεαὶgeneaigenerationsG1074N-NPF
δεκατέσσαρεςdekatessaresfourteenG1180A-NPF
καὶkaiandG2532CONJ
ἀπὸapofromG0575PREP
ΔαυὶδDauidDavidG1138N-GSM-P
ἕωςhe'ōsuntilG2193PREP
τῆςtēstheG3588T-GSF
μετοικεσίαςmetoikesiascarrying awayG3350N-GSF
ΒαβυλῶνοςBabulōnosto BabylonG0897N-GSF-L
γενεαὶgeneaigenerationsG1074N-NPF
δεκατέσσαρεςdekatessaresfourteenG1180A-NPF
καὶkaiandG2532CONJ
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
μετοικεσίαςmetoikesiascarrying awayG3350N-GSF
ΒαβυλῶνοςBabulōnosto BabylonG0897N-GSF-L
ἕωςhe'ōsuntilG2193PREP
τοῦtoutheG3588T-GSM
ΧριστοῦChristouChristG5547N-GSM-T
γενεαὶgeneaigenerationsG1074N-NPF
δεκατέσσαρες.¶dekatessaresfourteen.G1180A-NPF

18 എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗൎഭിണിയായി എന്നു കണ്ടു.

Original Greek

ΤοῦTou<the>G3588T-GSM
δὲdeNowG1161CONJ
ἸησοῦIēsouof JesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
ἡhētheG3588T-NSF
γένεσιςgenesisoriginG1078N-NSF
οὕτωςhoutōsthusG3779ADV
ἦν·ēnwas happening:G1510V-IAI-3S
μνηστευθείσηςmnēsteutheisēsAt the pledgingG3423V-APP-GSF
γὰρgarforG1063CONJ
τῆςtēsof theG3588T-GSF
μητρὸςmētrosmotherG3384N-GSF
αὐτοῦautouof HimG0846P-GSM
ΜαρίαςMariasMaryG3137GN-GSF-P
τῷtō<the>G3588T-DSM
Ἰωσήφ,Iōsēphto Joseph,G2501GN-DSM-P
πρὶνprinbeforeG4250ADV
ἢēthanG2228CONJ
συνελθεῖνsuneltheinto come togetherG4905V-2AAN
αὐτοὺςautousby themG0846P-APM
εὑρέθηheurethēshe was foundG2147V-API-3S
ἐνeninG1722PREP
γαστρὶgastriwomb [pregnancy]G1064N-DSF
ἔχουσαechousahavingG2192V-PAP-NSF
ἐκekout ofG1537PREP
πνεύματοςpneumatos[the] SpiritG4151GN-GSN
ἁγίου.hagiouHoly.G0040GA-GSN

19 അവളുടെ ഭൎത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു.

Original Greek

ἸωσὴφIōsēphJosephG2501GN-NSM-P
δὲdenowG1161CONJ
ὁhotheG3588T-NSM
ἀνὴρanērhusbandG0435HN-NSM
αὐτῆς,autēsof her,G0846P-GSF
δίκαιοςdikaiosrighteousG1342A-NSM
ὢνōnbeingG1510V-PAP-NSM
καὶkaiandG2532CONJ
μὴmēnotG3361PRT-N
θέλωνthelōnwillingG2309V-PAP-NSM
αὐτὴνautēnherG0846P-ASF
δειγματίσαι,deigmatisaito disgrace,G1165V-AAN
ἐβουλήθηeboulēthēhe purposedG1014V-AOI-3S
λάθρᾳlathrasecretlyG2977ADV
ἀπολῦσαιapolusaito send awayG0630HV-AAN
αὐτήν.¶autēnher.G0846P-ASF

20 ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കൎത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാൎയ്യയായ മറിയയെ ചേൎത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.

Original Greek

ΤαῦταTautaThese thingsG3778D-APN
δὲdenowG1161CONJ
αὐτοῦautouwhen heG0846P-GSM
ἐνθυμηθέντοςenthumēthentoswas ponderingG1760V-AOP-GSM
ἰδοὺidoubeholdG2400INJ
ἄγγελοςangelosan angelG0032GN-NSM
κυρίουkuriouof [the] LordG2962GN-GSM-T
κατ᾽kat᾽inG2596PREP
ὄναρonara dreamG3677N-ASN
ἐφάνηephanēappearedG5316V-2API-3S
αὐτῷautōto himG0846P-DSM
λέγων·legōnsaying;G3004GV-PAP-NSM
ἸωσὴφIōsēphJosephG2501GN-VSM-P
υἱὸςhuiossonG5207N-NSM
Δαυίδ,Dauidof David,G1138N-GSM-P
μὴmēnotG3361PRT-N
φοβηθῇςphobēthēasmay you fearG5399V-AOS-2S
παραλαβεῖνparalabeinto receiveG3880V-2AAN
ΜαρίανMarianMaryG3137GN-ASF-P
τὴνtēn[as] theG3588T-ASF
γυναῖκάgunaikawifeG1135HN-ASF
σου·souof you;G4771P-2GS
τὸtothatG3588T-NSN
γὰρgarforG1063CONJ
ἐνeninG1722PREP
αὐτῇautēaherG0846P-DSF
γεννηθὲνgennēthenhaving been conceivedG1080V-APP-NSN
ἐκekfromG1537PREP
πνεύματόςpneumatos[the] SpiritG4151GN-GSN
ἐστινestin[which] isG1510V-PAI-3S
ἁγίου.hagiouHoly.G0040GA-GSN

21 അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.

Original Greek

τέξεταιtexetaiShe will bearG5088V-FDI-3S
δὲdethenG1161CONJ
υἱόν,huiona son,G5207N-ASM
καὶkaiandG2532CONJ
καλέσειςkaleseisyou will callG2564GV-FAI-2S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof HimG0846P-GSM
Ἰησοῦν·IēsounJesus;G2424GN-ASM-P
αὐτὸςautosHe himselfG0846P-NSM
γὰρgarforG1063CONJ
σώσειsōseiwill saveG4982V-FAI-3S
τὸνtontheG3588T-ASM
λαὸνlaonpeopleG2992N-ASM
αὐτοῦautouof HimG0846P-GSM
ἀπὸapofromG0575PREP
τῶνtōntheG3588T-GPF
ἁμαρτιῶνhamartiōnsinsG0266N-GPF
αὐτῶν.¶autōnof them.G0846P-GPM

22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ദൈവം നമ്മോടു കൂടെ എന്നൎത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”

Original Greek

ΤοῦτοToutoThisG3778D-NSN
δὲdethenG1161CONJ
ὅλονholonallG3650A-NSN
γέγονενgegonenhas come to passG1096V-2RAI-3S
ἵναinathatG2443CONJ
πληρωθῇplērōthēamay be fulfilledG4137V-APS-3S
τὸtothat [which]G3588T-NSN
ῥηθὲνrhēthenhaving been spokenG2046V-APP-NSN
ὑπὸhupobyG5259GPREP
τοῦtoutheG3588T-GSM
κυρίουkuriouLordG2962GN-GSM-T
διὰdiathroughG1223PREP
τοῦtoutheG3588T-GSM
προφήτουprophētouprophetG4396N-GSM
λέγοντος·legontossaying;G3004GV-PAP-GSM

23 എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.

Original Greek

ἰδοὺidouBeholdG2400INJ
ἡhētheG3588T-NSF
παρθένοςparthenosvirginG3933N-NSF
ἐνeninG1722PREP
γαστρὶgastriwomb [pregnancy]G1064N-DSF
ἕξειhexeiwill haveG2192V-FAI-3S
καὶkaiandG2532CONJ
τέξεταιtexetaishe will bearG5088V-FDI-3S
υἱόν,huiona son,G5207N-ASM
καὶkaiandG2532CONJ
καλέσουσινkalesousinthey will callG2564GV-FAI-3P
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof HimG0846P-GSM
Ἐμμανουήλ,EmmanouēlImmanuel,G1694N-ASM-T
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
μεθερμηνευόμενον·methermēneuomenonbeing translated;G3177V-PPP-NSN
μεθ᾽meth᾽WithG3326PREP
ἡμῶνhēmōnusG3165P-1GP
ὁho<the>G3588T-NSM
θεός.¶theosGod.G2316N-NSM-T

24 യോസേഫ് ഉറക്കം ഉണൎന്നു. കൎത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേർത്തുകൊണ്ടു.

Original Greek

ἘγερθεὶςEgertheisHaving been awokenG1453V-APP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ἸωσὴφIōsēphJosephG2501GN-NSM-P
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
ὕπνουhupnousleepG5258N-GSM
ἐποίησενepoiēsenhe didG4160GV-AAI-3S
ὡςhōsasG5613PRT
προσέταξενprosetaxenhe commandedG4367V-AAI-3S
αὐτῷautōhimG0846P-DSM
ὁhotheG3588T-NSM
ἄγγελοςangelosangelG0032GN-NSM
κυρίου·kuriouof [the] Lord;G2962GN-GSM-T
καὶkaiandG2532CONJ
παρέλαβενparelabenreceivedG3880V-2AAI-3S
τὴνtēntheG3588T-ASF
γυναῖκαgunaikawifeG1135HN-ASF
αὐτοῦautouof himG0846P-GSM

25 മകനെ പ്രസവിക്കുംവരെ അവൻ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവൻ യേശു എന്നു പേർ വിളിച്ചു.

Original Greek

καὶkaiandG2532CONJ
οὐκouknotG3756PRT-N
ἐγίνωσκενeginōskenhe was knowingG1097V-IAI-3S
αὐτὴνautēnherG0846P-ASF
ἕωςhe'ōsuntilG2193PREP
οὗhouthatG3739R-GSM
ἔτεκενetekenshe had brought forthG5088V-2AAI-3S
τὸνtontheG3588T-ASM
υἱόνhuiona sonG5207N-ASM
αὐτῆςautēsof herG0846P-GSF
τὸνton<the>G3588T-ASM
πρωτότοκον,prōtotokonfirstborn,G4416A-ASM-S
καὶkaiandG2532CONJ
ἐκάλεσενekalesen(s)he calledG2564GV-AAI-3S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
αὐτοῦautouof HimG0846P-GSM
Ἰησοῦν.¶IēsounJesus.G2424GN-ASM-P