Chapter 3
1 അന്ത്യകാലത്തു ദുൎഘടസമയങ്ങൾ വരും എന്നറിക.
γίνωσκε,ginōskedo realize,G1097V-PAM-2S ἐσχάταιςeschatais[the] lastG2078A-DPF ἡμέραιςhēmeraisdaysG2250N-DPF ἐνστήσονταιenstēsontaiwill be presentG1764V-FDI-3P καιροὶkairoitimesG2540N-NPM χαλεποί.chalepoidifficult.G5467A-NPM 2 മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും
ἔσονταιesontaiWill beG1510V-FDI-3P ἄνθρωποιanthrōpoimenG0444N-NPM φίλαυτοι,philautoilovers of self,G5367A-NPM φιλάργυροι,philarguroilovers of money,G5366A-NPM ἀλαζόνες,alazonesboastful,G0213N-NPM ὑπερήφανοι,huperēphanoiproud,G5244A-NPM βλάσφημοι,blasphēmoiabusive,G0989A-NPM γονεῦσινgoneusinto parentsG1118N-DPM ἀπειθεῖς,apeitheisdisobedient,G0545A-NPM ἀχάριστοι,acharistoiungrateful,G0884A-NPM ἀνόσιοι,anosioiunholy,G0462A-NPM 3 വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും
ἄστοργοι,astorgoiunloving,G0794A-NPM ἄσπονδοι,aspondoiimplacable,G0786A-NPM διάβολοι,diaboloislanderous,G1228A-NPM ἀκρατεῖς,akrateiswithout self-control,G0193A-NPM ἀνήμεροι,anēmeroisavage,G0434A-NPM ἀφιλάγαθοι,aphilagathoiwithout love of good,G0865A-NPM 4 സൽഗുണദ്വേഷികളും ദ്രോഹികളും ധാൎഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി
προδόται,prodotaitreacherous,G4273N-NPM προπετεῖς,propeteisreckless,G4312A-NPM τετυφωμένοι,tetuphōmenoipuffed up,G5187V-RPP-NPM φιλήδονοιphilēdonoilovers of pleasureG5369A-NPM φιλόθεοι,philotheoilovers of God,G5377A-NPM 5 ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.
ἔχοντεςechonteshavingG2192V-PAP-NPM μόρφωσινmorphōsina formG3446N-ASF εὐσεβείας,eusebeiasof godlinessG2150N-GSF δύναμινdunaminthe powerG1411N-ASF αὐτῆςautēsof itG0846P-GSF ἠρνημένοι.ērnēmenoialready denying.G0720V-RNP-NPM τούτουςtoutoustheseG3778D-APM ἀποτρέπου.apotrepoudo yourself turn away from.G0665V-PMM-2S 6 വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി
τούτωνtoutōnthis sortG3778D-GPM εἰσινeisinareG1510V-PAI-3P ἐνδύνοντεςendunontesenteringG1744V-PAP-NPM οἰκίαςoikiashouseholdsG3614HN-APF αἰχμαλωτίζοντεςaichmalōtizontesbeing capturedG0163V-PAP-NPM γυναικάριαgunaikariaweak womenG1133N-APN σεσωρευμέναsesōreumenaburdenedG4987V-RPP-APN ἁμαρτίαις,hamartiaiswith sins,G0266N-DPF ἀγόμεναagomenabeing led awayG0071V-PPP-APN ἐπιθυμίαιςepithumiaisby passionsG1939N-DPF ποικίλαις,poikilaisvarious,G4164A-DPF 7 എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു.
πάντοτεpantotealwaysG3842ADV μανθάνονταmanthanontalearningG3129V-PAP-APN μηδέποτεmēdepoteneverG3368ADV-N ἐπίγνωσινepignōsina knowledgeG1922N-ASF ἀληθείαςalētheiasof [the] truthG0225N-GSF ἐλθεῖνeltheinto comeG2064V-2AAN δυνάμενα.¶dunamenabeing able.G1410V-PNP-APN 8 യന്നേസും യംബ്രേസും മോശെയോടു എതിൎത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുൎബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.
τρόπονtroponwayG5158N-ASM ἸάννηςIannēsJannesG2389N-NSM-P ἸαμβρῆςIambrēsJambresG2387N-NSM-P ἀντέστησανantestēsanopposedG0436V-2AAI-3P Μωϋσεῖ,Mōuseito Moses,G3475N-DSM-P οὗτοιhoutoitheseG3778D-NPM ἀνθίστανταιanthistantaiopposeG0436V-PMI-3P ἀληθείᾳ,alētheiatruth,G0225N-DSF ἄνθρωποιanthrōpoimenG0444N-NPM κατεφθαρμένοιkatephtharmenoidepravedG2704V-RPP-NPM νοῦν,nounin mind,G3563N-ASM ἀδόκιμοιadokimoidisqualifiedG0096A-NPM περὶperiregardingG4012PREP πίστιν.pistinfaith.G4102GN-ASF 9 അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേടു എല്ലാവൎക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.
προκόψουσινprokopsousinthey will advanceG4298V-FAI-3P πλεῖον·pleionmuch;G4119A-ASN-C ἄνοιαanoiathe follyG0454N-NSF αὐτῶνautōnof themG0846P-GPM ἔκδηλοςekdēlosplainG1552A-NSF ἔσταιestaiwill beG1510V-FDI-3S πᾶσιν,pasinto all,G3956A-DPM ἐκείνωνekeinōnof those [two]G1565D-GPM ἐγένετο.¶egenetobecame.G1096V-2ADI-3S 10 നീയോ എന്റെ ഉപദേശം, നടപ്പു, ഉദ്ദേശം, വിശ്വാസം, ദീൎഘക്ഷമ, സ്നേഹം, സഹിഷ്ണത എന്നിവയും
ΣὺSuYou yourselfG4771P-2NS παρηκολούθησάςparēkolouthēsasclosely followedG3877V-AAI-2S διδασκαλίᾳ,didaskaliateaching,G1319N-DSF ἀγωγῇ,agōgēaconduct,G0072N-DSF προθέσει,protheseipurpose,G4286N-DSF πίστει,pisteifaith,G4102GN-DSF μακροθυμίᾳ,makrothumiapatience,G3115N-DSF ἀγάπῃ,agapēlove,G0026N-DSF ὑπομονῇ,hupomonēaendurance,G5281N-DSF 11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കൎത്താവു എന്നെ വിടുവിച്ചു.
διωγμοῖς,diōgmoispersecutions,G1375N-DPM παθήμασιν,pathēmasinsufferingsG3804N-DPN ἐγένετοegenetohappenedG1096V-2ADI-3S Ἀντιοχείᾳ,AntiocheiaAntioch,G0490HN-DSF-L Ἰκονίῳ,IkoniōIconium,G2430N-DSN-L Λύστροις·LustroisLystra;G3082N-DPN-L οἵουςoiouswhat manner ofG3634K-APM διωγμοὺςdiōgmouspersecutionsG1375N-APM ὑπήνεγκα,hupēnegkaI endured!G5297V-AAI-1S πάντωνpantōnallG3956A-GPN ἐρρύσατοerrusatodeliveredG4506V-ANI-3S κύριος.kuriosLord.G2962GN-NSM-T 12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവൎക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
πάντεςpantesallG3956A-NPM θέλοντεςthelontesdesiringG2309V-PAP-NPM εὐσεβῶςeusebōspiouslyG2153ADV ΧριστῷChristōChristG5547N-DSM-T διωχθήσονται.diōchthēsontaiwill be persecuted.G1377V-FPI-3P 13 ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിൎന്നു വരും.
πονηροὶponēroiEvilG4190A-NPM ἄνθρωποιanthrōpoimenG0444N-NPM γόητεςgoētesimpostersG1114N-NPM προκόψουσινprokopsousinwill advanceG4298V-FAI-3P χεῖρονcheironworseG5501A-ASN-C πλανῶντεςplanōntesdeceivingG4105V-PAP-NPM πλανώμενοι.planōmenoibeing deceived.G4105V-PPP-NPM 14 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓൎക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു
σὺsuYou yourselfG4771P-2NS μένεmenedo abideG3306V-PAM-2S οἷςhois[the] thingsG3739R-DPN ἔμαθεςemathesyou have learnedG3129V-2AAI-2S ἐπιστώθηςepistōthēsyou were assured ofG4104V-API-2S εἰδὼςeidōsknowingG6063V-RAP-NSM τίνωνtinōnwhich [people]G5101I-GPM ἔμαθες,emathesyou learned [them],G3129V-2AAI-2S 15 നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.
βρέφουςbrephouschildhoodG1025N-GSN ἱερὰhi'erasacredG2413A-APN γράμματαgrammatawritingsG1121N-APN οἶδας,oidasyou know,G6063V-RAI-2S δυνάμενάdunamenaare being ableG1410V-PMP-APN σοφίσαιsophisaito make wiseG4679V-AAN σωτηρίανsōtēriansalvationG4991N-ASF πίστεωςpisteōsfaithG4102GN-GSF ΧριστῷChristōChristG5547N-DSM-T Ἰησοῦ.¶IēsouJesus.G2424GN-DSM-P 16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
γραφὴgraphēScripture [is]G1124N-NSF θεόπνευστοςtheopneustosGod-breathedG2315A-NSF ὠφέλιμοςōphelimosprofitableG5624A-NSF διδασκαλίαν,didaskalianinstruction,G1319N-ASF ἐλεγμόν,elegmonconviction,G6031N-ASM ἐπανόρθωσιν,epanorthōsincorrection,G1882N-ASF πρὸςpros[and] forG4314PREP παιδείανpaideiantrainingG3809N-ASF δικαιοσύνῃ,dikaiosunērighteousness,G1343N-DSF 17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.
ἄρτιοςartioscompleteG0739A-NSM θεοῦtheouof GodG2316N-GSM-T ἄνθρωπος,anthrōposman,G0444N-NSM ἀγαθὸνagathongoodG0018A-ASN ἐξηρτισμένος.¶exērtismenosfully equipped.G1822V-RPP-NSM