Chapter 4
1 ഞാൻ ദൈവത്തെയും ജീവികൾക്കും മരിച്ചവൎക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു:
ΔιαμαρτύρομαιDiamarturomaiI earnestly declareG1263V-PNI-1S ἐνώπιονenōpionbeforeG1799PREP ΧριστοῦChristouChristG5547N-GSM-T μέλλοντοςmellontosis being aboutG3195V-PAP-GSM κρίνεινkrineinto judgeG2919V-PAN ζῶνταςzōntas[the] livingG2198V-PAP-APM νεκρούς,nekrous[the] dead,G3498A-APM ἐπιφάνειανepiphaneianappearingG2015N-ASF αὐτοῦautouof HimG0846P-GSM βασιλείανbasileiankingdomG0932N-ASF αὐτοῦ,autouof Him,G0846P-GSM 2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീൎഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തൎജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
κήρυξονkēruxondo preachG2784V-AAM-2S λόγον,logonword,G3056N-ASM ἐπίστηθιepistēthido be readyG2186V-2AAM-2S εὐκαίρωςeukairōsin seasonG2122ADV ἀκαίρως,akairōs[and] out of season,G0171ADV ἔλεγξον,elegxondo convict,G1651V-AAM-2S ἐπιτίμησον,epitimēsondo rebuke,G2008V-AAM-2S παρακάλεσονparakaleson[and] do exhortG3870V-AAM-2S πάσῃpasēcompleteG3956A-DSF μακροθυμίᾳmakrothumiapatienceG3115N-DSF διδαχῇ.didachēawith instruction.G1322N-DSF 3 അവർ പത്ഥ്യോപദേശം പൊറുക്കാതെ കൎണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
ἔσταιestaiThere will beG1510V-FDI-3S καιρὸςkairosa timeG2540N-NSM ὑγιαινούσηςhugiainousēssoundG5198V-PAP-GSF διδασκαλίαςdidaskaliasteachingG1319N-GSF ἀνέξονται,anexontaithey will endure,G0430V-FDI-3P κατὰkataaccording toG2596PREP ἰδίαςidias[their] ownG2398A-APF ἐπιθυμίαςepithumiasdesiresG1939N-APF ἑαυτοῖςhe'autoisto themselvesG1438F-3DPM ἐπισωρεύσουσινepisōreusousinthey will gather around [them]G2002V-FAI-3P διδασκάλουςdidaskalousteachersG1320N-APM κνηθόμενοιknēthomenoihaving an itchingG2833V-PPP-NPM ἀκοήν·akoēnear;G0189N-ASF 4 സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.
ἀληθείαςalētheiastruthG0225N-GSF ἀκοὴνakoēnhearingG0189N-ASF ἀποστρέψουσιν,apostrepsousinthey will turn away,G0654V-FAI-3P μύθουςmuthousmythsG3454N-APM ἐκτραπήσονται.¶ektrapēsontaithey will be turned aside.G1624V-2FPI-3P 5 നീയോ സകലത്തിലും നിൎമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവൎത്തിക്ക.
ΣὺSuYou yourselfG4771P-2NS νῆφεnēphedo be soberG3525V-PAM-2S πᾶσιν,pasinall things,G3956A-DPN κακοπάθησον,kakopathēsondo endure afflictions,G2553V-AAM-2S ἔργονergon[the] workG2041N-ASN ποίησονpoiēsondo performG4160GV-AAM-2S εὐαγγελιστοῦ,euangelistouof an evangelist,G2099N-GSM διακονίανdiakonianministryG1248N-ASF πληροφόρησον.¶plērophorēsondo fully carry out.G4135V-AAM-2S 6 ഞാനോ ഇപ്പോൾതന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിൎയ്യാണകാലവും അടുത്തിരിക്കുന്നു.
σπένδομαι,spendomaiam being poured out,G4689V-PPI-1S καιρὸςkairostimeG2540N-NSM ἀναλύσεώςanaluseōsdepartureG0359N-GSF ἐφέστηκεν.ephestēkenhas come.G2186V-RAI-3S 7 ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
ἀγῶναagōnafightG0073N-ASM ἠγώνισμαι,ēgōnismaiI have fought,G0075V-RNI-1S δρόμονdromonraceG1408N-ASM τετέλεκα,tetelekaI have finished,G5055V-RAI-1S τετήρηκα·tetērēkaI have kept;G5083GV-RAI-1S 8 ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കൎത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവൎക്കുംകൂടെ.
λοιπὸνloiponFrom now onG3063A-ASN ἀπόκειταίapokeitaiis laid upG0606V-PNI-3S δικαιοσύνηςdikaiosunēsof righteousnessG1343N-GSF στέφανοςstephanoscrownG4735N-NSM ἀποδώσειapodōseiwill awardG0591V-FAI-3S ἐκείνῃekeinēthat [very]G1565D-DSF ἡμέρᾳ,hēmeraday,G2250N-DSF δίκαιοςdikaiosrighteousG1342A-NSM κριτής·kritēsjudge;G2923N-NSM ἐμοί,emoito me myself,G1473P-1DS πᾶσινpasinto allG3956A-DPM ἠγαπηκόσινēgapēkosinalready lovingG0025V-RAP-DPM ἐπιφάνειανepiphaneianappearingG2015N-ASF αὐτοῦ.¶autouof Him.G0846P-GSM 9 വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.
ΣπούδασονSpoudasondo be diligentG4704V-AAM-2S ἐλθεῖνeltheinto comeG2064V-2AAN ταχέως.tacheōssoon.G5030ADV 10 ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യെക്കും തീതൊസ് ദല്മാത്യെക്കും പോയി;
ΔημᾶςDēmasDemasG1214N-NSM-P ἐγκατέλιπενegkatelipenhas desertedG1459V-2AAI-3S ἀγαπήσαςagapēsashaving lovedG0025V-AAP-NSM ἐπορεύθηeporeuthēhe has goneG4198V-AOI-3S Θεσσαλονίκην·ThessalonikēnThessalonica;G2332N-ASF-L ΚρήσκηςKrēskēsCrescensG2913N-NSM-P Γαλατίαν,GalatianGalatia,G1053N-ASF-L ΤίτοςTitos[and] TitusG5103N-NSM-P Δαλματίαν·DalmatianDalmatia;G1149N-ASF-L 11 ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മൎക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക.
ΛουκᾶςLoukasLukeG3065N-NSM-P ἐστινestinisG1510V-PAI-3S μόνοςmonosaloneG3441A-NSM ΜᾶρκονMarkonMarkG3138N-ASM-P ἀναλαβὼνanalabōnhaving takenG0353V-2AAP-NSM ἄγεagedo bring [him]G0071V-PAM-2S σεαυτοῦ·seautouyourself;G4771F-2GSM ἔστινestinhe isG1510V-PAI-3S εὔχρηστοςeuchrēstosusefulG2173A-NSM διακονίαν.diakonian[the] ministry.G1248N-ASF 12 തിഹിക്കൊസിനെ ഞാൻ എഫെസോസിലേക്കു അയച്ചിരിക്കുന്നു.
ΤύχικονTuchikonTychicusG5190N-ASM-P ἀπέστειλαapesteilaI have sentG0649V-AAI-1S Ἔφεσον.¶EphesonEphesus.G2181N-ASF-L 13 ഞാൻ ത്രോവാസിൽ കൎപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചൎമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
φαιλόνηνphailonēncloakG5341N-ASM ἀπέλιπονapeliponI leftG0620V-2AAI-1S ΤρῳάδιTrōadiTroasG5174N-DSF-L Κάρπῳ,KarpōCarpus,G2591N-DSM-P ἐρχόμενοςerchomenos[upon] comingG2064V-PNP-NSM φέρεpheredo bringG5342V-PAM-2S βιβλίαbibliabooksG0975N-APN μάλισταmalistaespeciallyG3122ADV μεμβράνας.¶membranasparchments.G3200N-APF 14 ചെമ്പുപണിക്കാരൻ അലെക്സന്തർ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കൎത്താവു അവന്നു പകരം ചെയ്യും.
ἈλέξανδροςAlexandrosAlexanderG0223JN-NSM-P χαλκεὺςchalkeuscoppersmithG5471N-NSM πολλάpollagreatG4183A-APN ἐνεδείξατο·enedeixatodid;G1731V-AMI-3S ἀποδώσειapodōseiWill renderG0591V-FAI-3S κατὰkataaccording toG2596PREP αὐτοῦ·autouof him;G0846P-GSM 15 അവൻ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിൎത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊൾക.
σὺsuyou yourselfG4771P-2NS φυλάσσου·phulassoudo yourself beware of;G5442IV-PMM-2S λίανlianexceedinglyG3029ADV ἀντέστηantestēhas opposedG0436V-2AAI-3S ἡμετέροιςhēmeteroisour ownG1473S-1PDPM λόγοις.¶logoismessage.G3056N-DPM 16 എന്റെ ഒന്നാം പ്രതിവാദത്തിൽ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവൎക്കു കണക്കിടാതിരിക്കട്ടെ.
ἀπολογίᾳapologiadefenseG0627N-DSF οὐδείςoudeisno [one]G3762A-NSM παρεγένετο,paregenetoattendedG3854V-2ADI-3S πάντεςpantesallG3956A-NPM ἐγκατέλιπον·egkatelipondeserted;G1459V-2AAI-3P αὐτοῖςautoisto themG0846P-DPM λογισθείη.logistheiēwould it be charged!G3049V-AOO-3S 17 കൎത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവൎത്തിപ്പാനും സകല ജാതികളും കേൾപ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാൻ സിംഹത്തിന്റെ വായിൽനിന്നു രക്ഷ പ്രാപിച്ചു.
κύριόςkuriosthe LordG2962GN-NSM-T παρέστηparestēstood byG3936V-2AAI-3S ἐνεδυνάμωσένenedunamōsenHe strengthenedG1743V-AAI-3S κήρυγμαkērugmaproclamationG2782N-NSN πληροφορηθῇ,plērophorēthēamay be fully accomplished,G4135V-APS-3S ἀκούσωσινakousōsinmay hearG0191V-AAS-3P ἔθνη,ethnēGentiles,G1484N-NPN ἐρρύσθηνerrusthēnI was deliveredG4506V-API-1S στόματοςstomatos[the] mouthG4750N-GSN λέοντος.leontosof the lion.G3023N-GSM 18 കൎത്താവു എന്നെ സകല ദുഷ്പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വൎഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ.
ῥύσεταίrhusetaiWill deliverG4506V-FDI-3S παντὸςpantoseveryG3956A-GSN πονηροῦponērouevilG4190A-GSN σώσειsōseiwill bring [me] safelyG4982V-FAI-3S βασιλείανbasileiankingdomG0932N-ASF αὐτοῦautouof HimG0846P-GSM ἐπουράνιον·epouranionheavenly;G2032A-ASF ᾧhōto whom [is]G3739R-DSM ἀμήν.¶amēnAmen.G0281INJ-HEB 19 പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.
ἌσπασαιAspasaido greetG0782V-ADM-2S ΠρίσκανPriskanPriscaG4251N-ASF-P ἈκύλανAkulanAquilaG0207N-ASM-P ὈνησιφόρουOnēsiphorouof OnesiphorusG3683N-GSM-P 20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു ത്രൊഫിമൊസിനെ ഞാൻ മിലേത്തിൽ രോഗിയായി വിട്ടേച്ചുപോന്നു.
ἜραστοςErastosErastusG2037N-NSM-P ἔμεινενemeinenremainedG3306V-AAI-3S Κορίνθῳ·KorinthōCorinth;G2882N-DSF-L ΤρόφιμονTrophimonTrophimusG5161N-ASM-P ἀπέλιπονapeliponI leftG0620V-2AAI-1S ΜιλήτῳMilētōMiletusG3399N-DSF-L ἀσθενοῦντα.¶asthenountaailing.G0770HV-PAP-ASM 21 ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാർ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
ΣπούδασονSpoudasondo be eagerG4704V-AAM-2S χειμῶνοςcheimōnoswinterG5494N-GSM ἐλθεῖν.¶eltheinto come.G2064V-2AAN ἈσπάζεταίAspazetaiGreetsG0782V-PNI-3S ΕὔβουλοςEuboulosEubulusG2103N-NSM-P ΠούδηςPoudēsPudensG4227N-NSM-P ΛίνοςLinosLinusG3044N-NSM-P ΚλαυδίαKlaudiaClaudiaG2803N-NSF-P ἀδελφοὶadelphoibrothersG0080N-NPM πάντες.¶pantesall.G3956A-NPM 22 യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ἸησοῦςIēsousJesusG2424GN-NSM-P ΧριστὸςChristosChristG5547N-NSM-T μετὰmeta[be] withG3326PREP πνεύματόςpneumatosspiritG4151GN-GSN χάριςcharisGrace [be]G5485N-NSF ὑμῶνhumōnyou allG4771P-2GP ἀμήν.amēnAmen.G0281INJ-HEB ΤιμόθεονTimotheonTimothyG5095N-ASM-P δευτέρᾳdeuterasecond [epistle]G1208A-NSF ἘφεσίωνEphesiōnEphesianG2180A-GPM-LG ἐκκλησίαςekklēsiaschurchG1577N-GSF πρῶτονprōtonfirstG4413GA-ASM-S ἐπίσκοπονepiskoponoverseerG1985N-ASM χειροτονηθένταcheirotonēthentahaving been chosenG5500V-APP-ASM ἐγράφηegraphēIt was writtenG1125V-2API-3S ῬώμηςRhōmēsRomeG4516N-GSF-L δευτέρουdeuterousecond timeG1208A-GSN παρέστηparestēstoodG3936V-2AAI-3S ΚαίσαρίKaisaribefore CaesarG2541IN-DSM-T Νέρωνι¶NerōniNeroG3505N-DSM-P