reltext

Chapter 3

1 അതുനിമിത്തം പൌലൊസ് എന്ന ഞാൻ ജാതികളായ നിങ്ങൾക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.

Original Greek

ΤούτουToutouOf thisG3778D-GSN
χάρινcharinBecauseG5484PREP
ἐγὼegōI myselfG1473P-1NS
ΠαῦλοςPaulosPaulG3972GN-NSM-P
ὁhotheG3588T-NSM
δέσμιοςdesmiosprisonerG1198N-NSM
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T
ἸησοῦIēsouJesusG2424GN-GSM-P
ὑπὲρhuperforG5228PREP
ὑμῶνhumōnyouG4771P-2GP
τῶνtōn<the>G3588T-GPN
ἐθνῶν·ethnōnGentiles..;G1484N-GPN

2 നിങ്ങൾക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു

Original Greek

εἴeiIfG1487GCOND
γεgeindeedG1065PRT
ἠκούσατεēkousateyou have heard ofG0191V-AAI-2P
τὴνtēntheG3588T-ASF
οἰκονομίανoikonomianadministrationG3622N-ASF
τῆςtēsof theG3588T-GSF
χάριτοςcharitosgraceG5485N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τῆςtēswhichG3588T-GSF
δοθείσηςdotheisēshaving been givenG1325V-APP-GSF
μοιmoito meG3165P-1DS
εἰςeistowardG1519PREP
ὑμᾶςhumasyouG4771P-2AP

3 ഞാൻ മീതെ ചുരുക്കത്തിൽ എഴുതിയതുപോലെ വെളിപ്പാടിനാൽ എനിക്കു ഒരു മൎമ്മം അറിയായ്‌വന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

Original Greek

ὅτιhotiforG3754HCONJ
κατὰkatabyG2596PREP
ἀποκάλυψινapokalupsinrevelationG0602N-ASF
ἐγνωρίσθηegnōristhēHe made knownG1107V-API-3S
μοιmoito meG3165P-1DS
τὸtotheG3588T-NSN
μυστήριονmustērionmysteryG3466N-NSN
καθὼςkathōseven asG2531CONJ
προέγραψαproegrapsaI have written beforeG4270V-2AAI-1S
ἐνeninG1722PREP
ὀλίγῳ,oligōbrief,G3641A-DSN

4 നിങ്ങൾ അതു വായിച്ചാൽ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മൎമ്മത്തിൽ എനിക്കുള്ള ബോധം നിങ്ങൾക്കു ഗ്രഹിക്കാം.

Original Greek

πρὸςprosbyG4314PREP
ὃhowhichG3739R-ASN
δύνασθεdunastheyou are ableG1410V-PNI-2P
ἀναγινώσκοντεςanaginōskontesreading [it]G0314V-PAP-NPM
νοῆσαιnoēsaito understandG3539V-AAN
τὴνtēntheG3588T-ASF
σύνεσίνsunesininsightG4907N-ASF
μουmouof mineG3165P-1GS
ἐνenintoG1722PREP
τῷtōtheG3588T-DSN
μυστηρίῳmustēriōmysteryG3466N-DSN
τοῦtou<the>G3588T-GSM
Χριστοῦ,Christouof Christ,G5547N-GSM-T

5 ആ മൎമ്മം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാൎക്കും പ്രവാചകന്മാൎക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂൎവ്വകാലങ്ങളിൽ മനുഷ്യൎക്കു അറിയായ്‌വന്നിരുന്നില്ല.

Original Greek

ὃhowhichG3739R-NSN
ἐνeninG1722PREP
ἑτέραιςheteraisin otherG2087A-DPF
γενεαῖςgeneaisgenerationsG1074N-DPF
οὐκouknotG3756PRT-N
ἐγνωρίσθηegnōristhēwas made knownG1107V-API-3S
τοῖςtoisto theG3588T-DPM
υἱοῖςhuioissonsG5207N-DPM
τῶνtōn<the>G3588T-GPM
ἀνθρώπωνanthrōpōnof menG0444N-GPM
ὡςhōsasG5613PRT
νῦνnunnowG3568ADV
ἀπεκαλύφθηapekaluphthēit has been revealedG0601V-API-3S
τοῖςtoisto theG3588T-DPM
ἁγίοιςhagioisholyG0040GA-DPM
ἀποστόλοιςapostoloisapostlesG0652N-DPM
αὐτοῦautouof HisG0846P-GSM
καὶkaiandG2532CONJ
προφήταιςprophētaisto [his] prophetsG4396N-DPM
ἐνeninG1722PREP
πνεύματι,pneumati[the] Spirit,G4151GN-DSN

6 അതോ ജാതികൾ സുവിശേഷത്താൽ ക്രിസ്തുയേശുവിൽ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തിൽ പങ്കാളികളും ആകേണം എന്നുള്ളതു തന്നേ.

Original Greek

εἶναιeinaibeingG1511V-PAN
τὰtatheG3588T-APN
ἔθνηethnēGentilesG1484N-APN
συγκληρονόμαsugklēronomajoint-heirsG4789A-APN
καὶkaiandG2532CONJ
σύσσωμαsussōmaa joint-bodyG4954A-APN
καὶkaiandG2532CONJ
συμμέτοχαsummetochajoint-partakersG4830A-APN
τῆςtēsof theG3588T-GSF
ἐπαγγελίαςepangeliaspromiseG1860N-GSF
αὐτοῦautouof himG0846P-GSM
ἐνeninG1722PREP
τῷtō<the>G3588T-DSM
ΧριστῷChristōChristG5547N-DSM-T
ἸησοῦIēsouJesusG2424GN-DSM-P
διὰdiathroughG1223PREP
τοῦtoutheG3588T-GSN
εὐαγγελίου,euangeliougospel,G2098N-GSN

7 ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീൎന്നു.

Original Greek

οὗhouof whichG3739R-GSN
ἐγενήθηνegenēthēnI would beG1096V-2AOI-1S
διάκονοςdiakonosservantG1249N-NSM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
δωρεὰνdōreangiftG1431N-ASF
τῆςtēsof theG3588T-GSF
χάριτοςcharitosgraceG5485N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τῆςtēswhichG3588T-GSF
δοθείσηςdotheisēshaving been givenG1325V-APP-GSF
μοιmoito meG3165P-1DS
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
ἐνέργειανenergeianworkingG1753N-ASF
τῆςtēsof theG3588T-GSF
δυνάμεωςdunameōspowerG1411N-GSF
αὐτοῦ.autouof Him.G0846P-GSM

8 സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും

Original Greek

ἐμοὶemoiTo me myselfG1473P-1DS
τῷtōtheG3588T-DSM
ἐλαχιστοτέρῳelachistoterōvery leastG1646A-DSM-C
πάντωνpantōnof allG3956A-GPM
τῶνtōnof theG3588T-GPM
ἁγίωνhagiōnsaintsG0040HA-GPM
ἐδόθηedothēwas givenG1325V-API-3S
ἡhē<the>G3588T-NSF
χάριςcharisgraceG5485N-NSF
αὕτη,hautēthis,G3778D-NSF
ἐνenamongG1722PREP
τοῖςtoistheG3588T-DPN
ἔθνεσινethnesinGentilesG1484N-DPN
εὐαγγελίσασθαιeuangelisasthaito evangeliseG2097V-AMN
τὸtotheG3588T-ASN
ἀνεξιχνίαστονanexichniastonunsearchableG0421A-ASN
πλοῦτοςploutosrichesG4149N-ASN
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T

9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മൎമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവൎക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.

Original Greek

καὶkaiandG2532CONJ
φωτίσαιphōtisaito enlightenG5461V-AAN
πάνταςpantasallG3956A-APM
τίςtiswhat [is]G5101I-NSF
ἡhētheG3588T-NSF
οἰκονομίαoikonomiaadministrationG3622N-NSF
τοῦtouof theG3588T-GSN
μυστηρίουmustērioumysteryG3466N-GSN
τοῦtouwhichG3588T-GSN
ἀποκεκρυμμένουapokekrummenouhiddenG0613V-RPP-GSN
ἀπὸapofromG0575PREP
τῶνtōntheG3588T-GPM
αἰώνωνaiōnōnagesG0165GN-GPM
ἐνeninG1722PREP
τῷtō<the>G3588T-DSM
θεῷtheōGodG2316N-DSM-T
τῷtōthe [One]G3588T-DSM
τὰtawhoG3588T-APN
πάνταpantaall thingsG3956A-APN
κτίσαντιktisantihaving createdG2936V-AAP-DSM
διὰdiathroughG1223PREP
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ,ChristouChristG5547N-GSM-T

10 അങ്ങനെ ഇപ്പോൾ സ്വൎഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം,

Original Greek

ἵναinaso thatG2443CONJ
γνωρισθῇgnōristhēamay be made knownG1107V-APS-3S
νῦνnunnowG3568ADV
ταῖςtaisto theG3588T-DPF
ἀρχαῖςarchaisrulersG0746N-DPF
καὶkaiandG2532CONJ
ταῖςtaisto theG3588T-DPF
ἐξουσίαιςexousiaisauthoritiesG1849N-DPF
ἐνeninG1722PREP
τοῖςtoistheG3588T-DPN
ἐπουρανίοιςepouranioisheavenly realmsG2032A-DPN
διὰdiathroughG1223PREP
τῆςtēstheG3588T-GSF
ἐκκλησίαςekklēsiaschurchG1577N-GSF
ἡhētheG3588T-NSF
πολυποίκιλοςpolupoikilosmanifoldG4182A-NSF
σοφίαsophiawisdomG4678N-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T

11 അവൻ നമ്മുടെ കൎത്താവായ യേശുക്രിസ്തുവിൽ നിവൎത്തിച്ച അനാദിനിൎണ്ണയപ്രകാരം സഭമുഖാന്തരം അറിയായ്‌വരുന്നു.

Original Greek

κατὰkataaccording toG2596PREP
πρόθεσινprothesin[the] purposeG4286N-ASF
τῶνtōnof theG3588T-GPM
αἰώνων,aiōnōnages,G0165HN-GPM
ἣνhēnwhichG3739R-ASF
ἐποίησενepoiēsenHe accomplishedG4160GV-AAI-3S
ἐνeninG1722PREP
τῷtō<the>G3588T-DSM
ΧριστῷChristōChristG5547N-DSM-T
ἸησοῦIēsouJesusG2424GN-DSM-P
τῷtōtheG3588T-DSM
κυρίῳkuriōLordG2962GN-DSM-T
ἡμῶν,hēmōnof us,G3165P-1GP

12 അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈൎയ്യവും പ്രവേശനവും ഉണ്ടു.

Original Greek

ἐνeninG1722PREP
ᾧhōwhomG3739R-DSM
ἔχομενechomenwe haveG2192V-PAI-1P
τὴνtēn<the>G3588T-ASF
παρρησίανparrēsianboldnessG3954N-ASF
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
προσαγωγὴνprosagōgēnaccessG4318N-ASF
ἐνeninG1722PREP
πεποιθήσειpepoithēseiconfidenceG4006N-DSF
διὰdiathroughG1223PREP
τῆςtēstheG3588T-GSF
πίστεωςpisteōsfaithG4102GN-GSF
αὐτοῦ.autoufrom Him.G0846P-GSM

13 അതുകൊണ്ടു ഞാൻ നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങൾ നിങ്ങളുടെ മഹത്വമാകയാൽ അവനിമിത്തം അധൈൎയ്യപ്പെട്ടുപോകരുതു എന്നു ഞാൻ അപേക്ഷിക്കുന്നു.

Original Greek

διὸdioThereforeG1352CONJ
αἰτοῦμαιaitoumaiI implore [you]G0154V-PMI-1S
μὴmēnotG3361PRT-N
ἐγκακεῖνegkakeinto lose heartG1573V-PAN
ἐνenatG1722PREP
ταῖςtaistheG3588T-DPF
θλίψεσίνthlipsesintribulationsG2347N-DPF
μουmouof mineG3165P-1GS
ὑπὲρhuperforG5228PREP
ὑμῶν,humōnyou,G4771P-2GP
ἥτιςhētiswhichG3748R-NSF
ἐστὶνestinisG1510V-PAI-3S
δόξαdoxagloryG1391N-NSF
ὑμῶν.¶humōnof you.G4771P-2GP

14 അതുനിമിത്തം ഞാൻ സ്വൎഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും

Original Greek

ΤούτουToutouof thisG3778D-GSN
χάρινcharinBecauseG5484PREP
κάμπτωkamptōI bowG2578V-PAI-1S
τὰtatheG3588T-APN
γόνατάgonatakneesG1119N-APN
μουmouof mineG3165P-1GS
πρὸςprostoG4314PREP
τὸνtontheG3588T-ASM
πατέραpateraFatherG3962N-ASM-T
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ,ChristouChristG5547N-GSM-T

15 പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.

Original Greek

ἐξexfromG1537PREP
οὗhouwhomG3739R-GSM
πᾶσαpasaeveryG3956A-NSF
πατριὰpatriafamilyG3965N-NSF
ἐνeninG1722PREP
οὐρανοῖςouranois[the] heavensG3772N-DPM
καὶkaiandG2532CONJ
ἐπὶepionG1909PREP
γῆςgēsearthG1093GN-GSF
ὀνομάζεται,onomazetaiis named,G3687V-PPI-3S

16 അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും

Original Greek

ἵναinathatG2443CONJ
δῷdōHe may giveG1325V-2AAS-3S
ὑμῖνhuminyouG4771P-2DP
κατὰkataaccording toG2596PREP
τὸtotheG3588T-ASN
πλοῦτοςploutosrichesG4149N-ASN
τῆςtēsof theG3588T-GSF
δόξηςdoxēsgloryG1391N-GSF
αὐτοῦautouof HimG0846P-GSM
δυνάμειdunameiwith powerG1411N-DSF
κραταιωθῆναιkrataiōthēnaito be strengthenedG2901V-APN
διὰdiathroughG1223PREP
τοῦtoutheG3588T-GSN
πνεύματοςpneumatosSpiritG4151GN-GSN
αὐτοῦautouof HimG0846P-GSM
εἰςeisinG1519PREP
τὸνtontheG3588T-ASM
ἔσωesōinnerG2080ADV
ἄνθρωπον,anthrōponman,G0444N-ASM

17 ക്രിസ്തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നും വരം നല്കേണം എന്നും നിങ്ങൾ സ്നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി

Original Greek

κατοικῆσαιkatoikēsai[for] to dwellG2730V-AAN
τὸνton<the>G3588T-ASM
ΧριστὸνChristonChristG5547N-ASM-T
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
πίστεωςpisteōsfaithG4102GN-GSF
ἐνeninG1722PREP
ταῖςtaistheG3588T-DPF
καρδίαιςkardiaisheartsG2588N-DPF
ὑμῶνhumōnof youG4771P-2GP
ἐνeninG1722PREP
ἀγάπῃagapēloveG0026N-DSF
ἐρριζωμένοιerrizōmenoirootedG4492V-RPP-NPM
καὶkaiandG2532CONJ
τεθεμελιωμένοι,tethemeliōmenoifounded,G2311V-RPP-NPM

18 വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും

Original Greek

ἵναinaso thatG2443CONJ
ἐξισχύσητεexischusēteyou may be fully ableG1840V-AAS-2P
καταλαβέσθαιkatalabesthaito graspG2638V-2AMN
σὺνsunwithG4862PREP
πᾶσινpasinallG3956A-DPM
τοῖςtoistheG3588T-DPM
ἁγίοιςhagioissaintsG0040HA-DPM
τίtiwhat [is]G5101I-NSN
τὸtotheG3588T-NSN
πλάτοςplatosbreadthG4114N-NSN
καὶkaiandG2532CONJ
μῆκοςmēkoslengthG3372N-NSN
καὶkaiandG2532CONJ
ὕψοςhupsosheightG5311N-NSN
καὶkaiandG2532CONJ
βάθος,bathosdepthG0899N-NSN

19 പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിൻ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാൎത്ഥിക്കുന്നു.

Original Greek

γνῶναίgnōnaito knowG1097V-2AAN
τεtethenG5037CONJ
τὴνtēnwhichG3588T-ASF
ὑπερβάλλουσανhuperballousanis surpassingG5235V-PAP-ASF
τῆςtēs<the>G3588T-GSF
γνώσεωςgnōseōsknowledgeG1108N-GSF
ἀγάπηνagapēnloveG0026N-ASF
τοῦtou<the>G3588T-GSM
Χριστοῦ,Christouof Christ,G5547N-GSM-T
ἵναinaso thatG2443CONJ
πληρωθῆτεplērōthēteyou may be filledG4137V-APS-2P
εἰςeisuntoG1519PREP
πᾶνpanallG3956A-ASN
τὸtotheG3588T-ASN
πλήρωμαplērōmafullnessG4138N-ASN
τοῦtou<the>G3588T-GSM
θεοῦ.¶theouof God.G2316N-GSM-T

20 എന്നാൽ നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‌വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവന്നു

Original Greek

ΤῷTōTo the [One]G3588T-DSM
δὲdenowG1161CONJ
δυναμένῳdunamenōbeing ableG1410V-PNP-DSM
ὑπὲρhuperaboveG5228PREP
πάνταpantaall thingsG3956A-APN
ποιῆσαιpoiēsaito doG4160GV-AAN
ὑπερεκπερισσοῦhuperekperissousuper overexcessivelyG5228PREP + G1537
ὧνhōnthatG3739R-GPN
αἰτούμεθαaitoumethawe askG0154V-PMI-1P
ἢēorG2228CONJ
νοοῦμενnooumenwe thinkG3539V-PAI-1P
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
δύναμινdunaminpowerG1411N-ASF
τὴνtēnwhichG3588T-ASF
ἐνεργουμένηνenergoumenēnis workingG1754V-PMP-ASF
ἐνeninG1722PREP
ἡμῖν,hēminus,G3165P-1DP

21 സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്വം ഉണ്ടാകട്ടെ. ആമേൻ.

Original Greek

αὐτῷautōto Him [be]G0846P-DSM
ἡhētheG3588T-NSF
δόξαdoxagloryG1391N-NSF
ἐνeninG1722PREP
τῇtēatheG3588T-DSF
ἐκκλησίᾳekklēsiachurchG1577N-DSF
καὶkaiandG2532CONJ
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
ἸησοῦIēsouJesusG2424GN-DSM-P
εἰςeistoG1519PREP
πάσαςpasasallG3956A-APF
τὰςtastheG3588T-APF
γενεὰςgeneasgenerationsG1074N-APF
τοῦtouof theG3588T-GSM
αἰῶνοςaiōnosageG0165HN-GSM
τῶνtōnof theG3588T-GPM
αἰώνων,aiōnōnages,G0165HN-GPM
ἀμήν.¶amēnAmen.G0281INJ-HEB