Chapter 5
1 ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.
ΓίνεσθεGinesthedo beG1096V-PNM-2P μιμηταὶmimētaiimitatorsG3402N-NPM θεοῦtheouof GodG2316N-GSM-T τέκναteknachildrenG5043N-NPN ἀγαπητὰagapētabelovedG0027A-NPN 2 ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കു വേണ്ടി തന്നെത്താൻ ദൈവത്തിന്നു സൌരഭ്യവാസനയായ വഴിപാടും യാഗവുമായി അൎപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.
περιπατεῖτεperipateitedo walkG4043V-PAM-2P καθὼςkathōseven asG2531CONJ ΧριστὸςChristosChristG5547N-NSM-T ἠγάπησενēgapēsenlovedG0025V-AAI-3S παρέδωκενparedōkengave upG3860V-AAI-3S ἑαυτὸνhe'autonhimselfG1438F-3ASM προσφορὰνprosphoran[as] an offeringG4376N-ASF θυσίανthusiana sacrificeG2378N-ASF θεῷtheōto GodG2316N-DSM-T ὀσμὴνosmēnan aromaG3744N-ASF εὐωδίας.¶euōdiasof a sweet smell.G2175N-GSF 3 ദുൎന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു;
ΠορνείαPorneiaSexual immoralityG4202N-NSF ἀκαθαρσίαakatharsiaimpurityG0167N-NSF πλεονεξίαpleonexiacovetousnessG4124N-NSF μηδὲmēdenot evenG3366CONJ-N ὀνομαζέσθωonomazesthōshould be namedG3687V-PPM-3S πρέπειprepeiis properG4241V-PAI-3S ἁγίοιςhagioisto saintsG0040HA-DPM 4 അങ്ങനെ ആകുന്നു വിശുദ്ധന്മാൎക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേൎച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
αἰσχρότηςaischrotēsfilthinessG0151N-NSF μωρολογίαmōrologiafoolish talkingG3473N-NSF εὐτραπελίαeutrapeliacrude jokingG2160N-NSF ἀνῆκενanēkenwere fitG0433V-IAI-3S εὐχαριστία.eucharistiathanksgiving.G2169N-NSF 5 ദുൎന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവൎക്കു ആൎക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
ἴστεisteyou should knowG6063V-RAM-2P γινώσκοντεςginōskontesrealizingG1097V-PAP-NPM πόρνοςpornosfornicatorG4205N-NSM ἀκάθαρτοςakathartosunclean personG0169A-NSM πλεονέκτης,pleonektēscovetous man,G4123N-NSM ἐστινestinisG1510V-PAI-3S εἰδωλολάτρης,eidōlolatrēsan idolater,G1496N-NSM ἔχειecheihasG2192V-PAI-3S κληρονομίανklēronomianinheritanceG2817N-ASF βασιλείᾳbasileiakingdomG0932N-DSF ΧριστοῦChristouof ChristG5547N-GSM-T θεοῦ.¶theouof God.G2316N-GSM-T 6 വ്യൎത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.
ΜηδεὶςMēdeisNo oneG3367A-NSM ἀπατάτωapatatōshould deceiveG0538V-PAM-3S κενοῖςkenoiswith emptyG2756A-DPM λόγοις·logoiswords;G3056N-DPM διὰdiabecause ofG1223PREP ταῦταtautathese thingsG3778D-APN ἔρχεταιerchetaicomesG2064V-PNI-3S θεοῦtheouof GodG2316N-GSM-T υἱοὺςhuioussonsG5207N-APM ἀπειθείας.apeitheiasof disobedience.G0543N-GSF 7 നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുതു.
γίνεσθεginesthedo beG1096V-PNM-2P συμμέτοχοιsummetochoipartakersG4830A-NPM αὐτῶν.autōnwith them.G0846P-GPM 8 മുമ്പെ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കൎത്താവിൽ വെളിച്ചം ആകുന്നു.
ἦτεēteYou wereG1510V-IAI-2P σκότοςskotosdarknessG4655N-NSN κυρίῳ·kuriō[the] Lord;G2962GN-DSM-T τέκναteknachildrenG5043N-NPN φωτὸςphōtosof lightG5457N-GSN περιπατεῖτε,peripateitedo walk —G4043V-PAM-2P 9 കൎത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.
καρπὸςkarposthe fruitG2590N-NSM φωτὸςphōtoslight [is]G5457N-GSN ἀγαθωσύνῃagathōsunēgoodnessG0019N-DSF δικαιοσύνῃdikaiosunēin righteousnessG1343N-DSF ἀληθείᾳ,alētheiain truth —G0225N-DSF 10 സകല സല്ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
δοκιμάζοντεςdokimazontesdiscerningG1381V-PAP-NPM ἐστινestinisG1510V-PAI-3S εὐάρεστονeuarestonwell-pleasingG2101A-NSN 11 ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
συγκοινωνεῖτεsugkoinōneitedo have fellowship withG4790V-PAM-2P ἔργοιςergoisworksG2041N-DPN ἀκάρποιςakarpoisunfruitfulG0175A-DPN σκότους,skotousof darkness,G4655N-GSN ἐλέγχετε·elegchetedo expose [them];G1651V-PAM-2P 12 അവർ ഗൂഢമായി ചെയ്യുന്നതു പറവാൻ പോലും ലജ്ജയാകുന്നു.
τὰtathe [things]G3588T-APN κρυφῇkruphēain secretG2931ADV γινόμεναginomenabeing doneG1096V-PNP-APN αἰσχρόνaischronshamefulG0150A-NSN ἐστινestinit isG1510V-PAI-3S λέγειν.legeinto mention.G3004GV-PAN 13 അവയെ ശാസിക്കുമ്പോഴോ സകലത്തെയും കുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചംപോലെ തെളിവല്ലോ.
πάνταpantaeverythingG3956A-NPN ἐλεγχόμεναelegchomenabeing exposedG1651V-PPP-NPN φωτὸςphōtoslightG5457N-GSN φανεροῦται·phaneroutaiis made visible;G5319V-PPI-3S 14 അതുകൊണ്ടു: “ഉറങ്ങുന്നവനേ, ഉണൎന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെ മേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
διὸdio[14] ThereforeG1352CONJ λέγει·legeiit says:G3004GV-PAI-3S ἔγειρεegeiredo awakeG1453V-PAM-2S ὁhoyou who [are]G3588T-VSM καθεύδωνkatheudōnsleepingG2518V-PAP-VSM ἀνάσταanastado rise upG0450V-2AAM-2S νεκρῶν,nekrōndead,G3498A-GPM ἐπιφαύσειepiphauseiwill shine uponG2017V-FAI-3S Χριστός.¶ChristosChrist.G5547N-NSM-T 15 ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.
ΒλέπετεBlepetedo take heedG0991V-PAM-2P ἀκριβῶςakribōscarefullyG0199ADV περιπατεῖτεperipateiteyou walkG4043V-PAI-2P ἄσοφοιasophoiunwiseG0781A-NPM σοφοί,sophoiwise,G4680A-NPM 16 ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.
ἐξαγοραζόμενοιexagorazomenoiredeemingG1805V-PMP-NPM καιρόν,kairontime,G2540N-ASM ἡμέραιhēmeraidaysG2250N-NPF πονηραίponēraievilG4190A-NPF εἰσιν.eisinare.G1510V-PAI-3P 17 ബുദ്ധിഹീനരാകാതെ കൎത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.
διὰdiaBecause ofG1223PREP γίνεσθεginesthedo beG1096V-PNM-2P ἄφρονες,aphronesfoolish,G0878A-NPM συνίετεsunietedo understandG4920V-PAM-2P θέλημαthelēmawillG2307N-NSN κυρίου.kuriouLord [is].G2962GN-GSM-T 18 വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുൎന്നടപ്പു ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി സങ്കീൎത്തനങ്ങളാലും
μεθύσκεσθεmethuskesthedo be drunkG3182V-PPM-2P οἴνῳ,oinōwith wine,G3631N-DSM ἐστινestinisG1510V-PAI-3S ἀσωτία,asōtiadebauchery,G0810N-NSF πληροῦσθεplērousthedo be filledG4137V-PPM-2P πνεύματιpneumati[the] SpiritG4151GN-DSN 19 സ്തുതികളാലും ആത്മിക ഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കൎത്താവിന്നു പാടിയും കീൎത്തനം ചെയ്തും
λαλοῦντεςlalountesspeakingG2980V-PAP-NPM ἑαυτοῖςhe'autoisto each otherG1438F-2DPM ψαλμοῖςpsalmoispsalmsG5568N-DPM ὕμνοιςhumnoisin hymnsG5215N-DPM ᾠδαῖςōdaisin songsG5603N-DPF πνευματικαῖς,pneumatikaisspiritual,G4152A-DPF ᾄδοντεςadontessingingG0103V-PAP-NPM ψάλλοντεςpsallontesmaking melodyG5567V-PAP-NPM καρδίᾳkardiaheartG2588N-DSF ὑμῶνhumōnof youG4771P-2GP 20 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു എല്ലായ്പോഴും എല്ലാറ്റിന്നുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
εὐχαριστοῦντεςeucharistountesgiving thanksG2168V-PAP-NPM πάντοτεpantoteat all timesG3842ADV πάντωνpantōnall thingsG3956A-GPN ὀνόματιonomati[the] nameG3686N-DSN ΧριστοῦChristouChristG5547N-GSM-T πατρί·patriFather;G3962N-DSM-T 21 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.
ὑποτασσόμενοιhupotassomenoiBe submitting yourselvesG5293V-PPP-NPM ἀλλήλοιςallēloisto one anotherG0240C-DPM φόβῳphobōreverenceG5401N-DSM Χριστοῦ.¶Christouof Christ.G5547N-GSM-T 22 ഭാൎയ്യമാരേ, കൎത്താവിന്നു എന്നപോലെ സ്വന്ത ഭൎത്താക്കന്മാൎക്കു കീഴടങ്ങുവിൻ.
ΑἱHaiyou who [are]G3588T-VPF γυναῖκες,gunaikeswives,G1135HN-VPF ἰδίοιςidioisto [your] ownG2398A-DPM ἀνδράσινandrasinhusbandsG0435HN-DPM ὑποτάσσεσθεhupotassesthedo submit yourselvesG5293V-PMM-2P 23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭൎത്താവു ഭാൎയ്യക്കു തലയാകുന്നു.
ἐστινestinisG1510V-PAI-3S κεφαλὴkephalēheadG2776N-NSF γυναικὸςgunaikoswifeG1135HN-GSF ΧριστὸςChristosChristG5547N-NSM-T κεφαλὴkephalē[is the] headG2776N-NSF ἐκκλησίας,ekklēsiaschurch,G1577N-GSF αὐτὸςautosHe HimselfG0846P-NSM ἐστινestinisG1510V-PAI-3S σωτὴρsōtērSaviorG4990N-NSM σώματος·sōmatosbody;G4983N-GSN 24 എന്നാൽ സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാൎയ്യമാരും ഭൎത്താക്കന്മാൎക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
ἐκκλησίαekklēsiachurchG1577N-NSF ὑποτάσσεταιhupotassetaiis subjectedG5293V-PPI-3S ΧριστῷChristōto ChristG5547N-DSM-T γυναῖκεςgunaikeswivesG1135HN-NPF ἰδίοιςidioisto [their] ownG2398A-DPM ἀνδράσινandrasinhusbandsG0435HN-DPM παντί.¶pantieverything.G3956A-DSN 25 ഭൎത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാൎയ്യമാരെ സ്നേഹിപ്പിൻ.
ΟἱHoiyou who [are]G3588T-VPM ἄνδρες,andresHusbands,G0435HN-VPM ἀγαπᾶτεagapatedo loveG0025V-PAM-2P γυναῖκαςgunaikaswivesG1135HN-APF ἑαυτῶνhe'autōnof your ownG1438F-2GPM καθὼςkathōseven asG2531CONJ ΧριστὸςChristosChristG5547N-NSM-T ἠγάπησενēgapēsenlovedG0025V-AAI-3S ἐκκλησίανekklēsianchurchG1577N-ASF ἑαυτὸνhe'autonHimselfG1438F-3ASM παρέδωκενparedōkengave upG3860V-AAI-3S 26 അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
ἁγιάσῃhagiasēHe may sanctifyG0037V-AAS-3S καθαρίσαςkatharisashaving cleansed [her]G2511V-AAP-NSM λουτρῷloutrōwashingG3067N-DSN ὕδατοςhudatosof waterG5204N-GSN ῥήματι,rhēmatideclarationG4487N-DSN 27 കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു.
παραστήσῃparastēsēmay presentG3936V-AAS-3S αὐτὸςautosHe himselfG0846P-NSM ἑαυτῷhe'autōto HimselfG1438F-3DSM ἔνδοξονendoxonin gloryG1741A-ASF ἐκκλησίανekklēsianchurchG1577N-ASF ἔχουσανechousanhavingG2192V-PAP-ASF σπίλονspilonspotG4696N-ASM ῥυτίδαrhutidawrinkleG4512N-ASF τοιούτων,toioutōnsuch things,G5108D-GPN ἄμωμος.amōmosblameless.G0299A-NSF 28 അവ്വണ്ണം ഭൎത്താക്കന്മാരും തങ്ങളുടെ ഭാൎയ്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാൎയ്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
ὀφείλουσινopheilousinoughtG3784V-PAI-3P ἄνδρεςandreshusbandsG0435HN-NPM ἀγαπᾶνagapanto loveG0025V-PAN ἑαυτῶνhe'autōntheir ownG1438F-3GPM γυναῖκαςgunaikaswivesG1135HN-APF ἑαυτῶνhe'autōntheir ownG1438F-3GPM σώματα.sōmatabodies.G4983N-APN ἀγαπῶνagapōnlovingG0025V-PAP-NSM ἑαυτοῦhe'autouhis ownG1438F-3GSM ἑαυτὸνhe'autonhimselfG1438F-3ASM ἀγαπᾷ·agapaloves;G0025V-PAI-3S 29 ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലൎത്തുകയത്രേ ചെയ്യുന്നതു.
οὐδεὶςoudeisno [one]G3762A-NSM ποτεpoteat any timeG4218PRT ἑαυτοῦhe'autouhis ownG1438F-3GSM σάρκαsarkafleshG4561N-ASF ἐμίσησεν,emisēsenhated,G3404V-AAI-3S ἐκτρέφειektrepheihe nourishesG1625V-PAI-3S θάλπειthalpeihe cherishesG2282V-PAI-3S καθὼςkathōseven asG2531CONJ καὶkaialso [does]G2532CONJ ΧριστὸςChristosChristG5547N-NSM-T ἐκκλησίαν,ekklēsianchurch,G1577N-ASF 30 നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
μέληmelēmembersG3196N-NPN ἐσμὲνesmenwe areG1510V-PAI-1P σώματοςsōmatosbodyG4983N-GSN αὐτοῦautouof HimG0846P-GSM σαρκόςsarkosfleshG4561N-GSF αὐτοῦautouof HimG0846P-GSM ὀστέωνosteōnof bonesG3747N-GPN αὐτοῦ.autouof Him.G0846P-GSM 31 അതു നിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
ἀντὶantiBecause ofG0473PREP τούτουtoutouthisG3778D-GSN καταλείψειkataleipseiwill leaveG2641V-FAI-3S ἄνθρωποςanthrōposa manG0444N-NSM πατέραpaterafatherG3962N-ASM αὐτοῦautouof himG0846P-GSM μητέραmēteramotherG3384N-ASF προσκολληθήσεταιproskollēthēsetaiwill be joinedG4347V-FPI-3S αὐτοῦ,autouof him,G0846P-GSM ἔσονταιesontaiwill beG1510V-FDI-3P σάρκαsarkafleshG4561N-ASF 32 ഈ മൎമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു.
μυστήριονmustērionmysteryG3466N-NSN ἐστίν,estinis,G1510V-PAI-3S ΧριστὸνChristonChristG5547N-ASM-T ἐκκλησίαν.ekklēsianchurch.G1577N-ASF 33 എന്നാൽ നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാൎയ്യയെ തന്നെപ്പോലെ തന്നേ സ്നേഹിക്കേണം. ഭാൎയ്യയോ ഭൎത്താവിനെ ഭയപ്പെടേണ്ടതാകുന്നു.
καθ᾽kath᾽according toG2596PREP ἕνα,henaindividual,G1520A-ASM ἕκαστοςhekastoseachG1538A-NSM ἑαυτοῦhe'autouhis ownG1438F-3GSM ἀγαπάτωagapatōshould loveG0025V-PAM-3S ἑαυτόν,he'autonhimself,G1438F-3ASM φοβῆταιphobētaishe may respectG5399V-PNS-3S ἄνδρα.¶andrahusband.G0435HN-ASM