Chapter 1
1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലൊസ് [എഫെസോസിൽ ഉള്ള] വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവൎക്കു എഴുതുന്നതു:
ἀπόστολοςapostolosan apostleG0652N-NSM ΧριστοῦChristouof ChristG5547N-GSM-T θελήματοςthelēmatos[the] willG2307N-GSN θεοῦtheouof GodG2316N-GSM-T ἁγίοιςhagioissaintsG0040HA-DPM οὖσινousinare beingG1510V-PAP-DPM ἘφέσῳEphesōEphesusG2181N-DSF-L πιστοῖςpistoisfaithfulG4103A-DPM ΧριστῷChristōChristG5547N-DSM-T Ἰησοῦ·IēsouJesus;G2424GN-DSM-P 2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കൎത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
χάριςcharisGraceG5485N-NSF ὑμῖνhuminto youG4771P-2DP εἰρήνηeirēnēpeaceG1515N-NSF πατρὸςpatros[the] FatherG3962N-GSM-T κυρίουkuriou[the] LordG2962GN-GSM-T Χριστοῦ.¶ChristouChrist.G5547N-GSM-T 3 സ്വൎഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
ΕὐλογητὸςEulogētosBlessed [be]G2128A-NSM πατὴρpatērFatherG3962N-NSM-T Χριστοῦ,ChristouChrist,G5547N-GSM-T εὐλογήσαςeulogēsashaving blessedG2127V-AAP-NSM εὐλογίᾳeulogiablessingG2129N-DSF πνευματικῇpneumatikēaspiritualG4152A-DSF ἐπουρανίοιςepouranioisheavenly realmsG2032A-DPN Χριστῷ,ChristōChrist,G5547N-DSM-T 4 നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും
καθὼςkathōseven asG2531CONJ ἐξελέξατοexelexatoHe choseG1586V-AMI-3S καταβολῆςkatabolēs[the] foundationG2602N-GSF κόσμουkosmouof [the] worldG2889N-GSM εἶναιeinaito beG1511V-PAN ἡμᾶςhēmasfor usG3165P-1AP ἀμώμουςamōmousblamelessG0299A-APM κατενώπιονkatenōpionbeforeG2714PREP 5 തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു
προορίσαςproorisashaving predestinedG4309V-AAP-NSM υἱοθεσίανhuiothesiandivine adoption as sonsG5206N-ASF ΧριστοῦChristouChristG5547N-GSM-T αὐτὸνautonHimselfG0846P-ASM κατὰkataaccording toG2596PREP εὐδοκίανeudokiangood pleasureG2107N-ASF θελήματοςthelēmatoswillG2307N-GSN αὐτοῦautouof HimG0846P-GSM 6 അവൻ പ്രിയനായവനിൽ നമുക്കു സൌജന്യമായി നല്കിയ തന്റെ കൃപാമഹത്വത്തിന്റെ പുകഴ്ചെക്കായി സ്നേഹത്തിൽ നമ്മെ മുന്നിയമിക്കയും ചെയ്തുവല്ലോ.
ἔπαινονepainon[the] praiseG1868N-ASM δόξηςdoxēsof [the] gloryG1391N-GSF χάριτοςcharitosof graceG5485N-GSF αὐτοῦ,autouof Him,G0846P-GSM ἐχαρίτωσενecharitōsenHe has freely givenG5487V-AAI-3S ἠγαπημένῳ,ēgapēmenōBeloved [One],G0025V-RPP-DSM 7 അവനിൽ നമുക്കു അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
ἔχομενechomenwe haveG2192V-PAI-1P ἀπολύτρωσινapolutrōsinredemptionG0629N-ASF αἵματοςaimatosbloodG0129GN-GSN αὐτοῦ,autouof Him,G0846P-GSM ἄφεσινaphesinforgivenessG0859N-ASF παραπτωμάτων,paraptōmatōnof trespasses,G3900N-GPN κατὰkataaccording toG2596PREP πλοῦτοςploutosrichesG4149N-ASN χάριτοςcharitosgraceG5485N-GSF αὐτοῦ,autouof Him,G0846P-GSM 8 അതു അവൻ നമുക്കു താൻ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകലജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.
ἐπερίσσευσενeperisseusenHe lavishedG4052V-AAI-3S σοφίᾳsophiawisdomG4678N-DSF φρονήσειphronēseiin understandingG5428N-DSF 9 അവനിൽ താൻ മുന്നിൎണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മൎമ്മം അവൻ നമ്മോടു അറിയിച്ചു.
γνωρίσαςgnōrisashaving made knownG1107V-AAP-NSM μυστήριονmustērionmysteryG3466N-ASN θελήματοςthelēmatoswillG2307N-GSN αὐτοῦautouof HimG0846P-GSM κατὰkataaccording toG2596PREP εὐδοκίανeudokianpleasureG2107N-ASF αὐτοῦ,autouof Him,G0846P-GSM προέθετοproethetoHe purposedG4388V-2AMI-3S 10 അതു സ്വൎഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേൎക്ക എന്നിങ്ങനെ കാലസമ്പൂൎണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.
οἰκονομίανoikonomian[the] administrationG3622N-ASF πληρώματοςplērōmatosfullnessG4138N-GSN καιρῶν,kairōntimes,G2540N-GPM ἀνακεφαλαιώσασθαιanakephalaiōsasthaito bring togetherG0346V-ADN πάνταpantaall thingsG3956A-APN Χριστῷ,ChristōChrist,G5547N-DSM-T τὰtathe [things]G3588T-APN οὐρανοῖςouranoisheavensG3772N-DPM τὰtathe [things]G3588T-APN 11 അവനിൽ നാം അവകാശവും പ്രാപിച്ചു, തന്റെ ഹിതത്തിന്റെ ആലോചനപോലെ സകലവും പ്രവൎത്തിക്കുന്നവന്റെ
ἐκληρώθημενeklērōthēmenwe have obtained an inheritanceG2820V-API-1P προορισθέντεςprooristhenteshaving been predestinedG4309V-APP-NPM κατὰkataaccording toG2596PREP πρόθεσινprothesin[the] purposeG4286N-ASF τοῦtouof the [One]G3588T-GSM πάνταpantaall thingsG3956A-APN ἐνεργοῦντοςenergountosworkingG1754V-PAP-GSM κατὰkataaccording toG2596PREP βουλὴνboulēncounselG1012N-ASF θελήματοςthelēmatoswillG2307N-GSN αὐτοῦautouof HimG0846P-GSM 12 നിൎണ്ണയപ്രകാരം മുന്നിയമിക്കപ്പെട്ടതു മുമ്പിൽകൂട്ടി ക്രിസ്തുവിൽ ആശവെച്ചവരായ ഞങ്ങൾ അവന്റെ മഹത്വത്തിന്റെ പുകഴ്ചെക്കാകേണ്ടതിന്നു തന്നേ.
εἶναιeinaito beG1511V-PAN ἔπαινονepainon[the] praiseG1868N-ASM δόξηςdoxēsgloryG1391N-GSF αὐτοῦ,autouof Him,G0846P-GSM τοὺςtousthe [ones]G3588T-APM προηλπικόταςproēlpikotashaving first trustedG4276V-RAP-APM Χριστῷ·ChristōChrist;G5547N-DSM-T 13 അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ടു,
ὑμεῖςhumeisyou yourselvesG4771P-2NP ἀκούσαντεςakousanteshaving heardG0191V-AAP-NPM ἀληθείας,alētheiasof truth,G0225N-GSF εὐαγγέλιονeuangeliongospelG2098N-ASN σωτηρίαςsōtēriassalvationG4991N-GSF ὑμῶν,humōnof you,G4771P-2GP πιστεύσαντεςpisteusanteshaving believedG4100V-AAP-NPM ἐσφραγίσθητεesphragisthēteyou were sealedG4972V-API-2P πνεύματιpneumatiSpiritG4151GN-DSN ἐπαγγελίαςepangeliasof promiseG1860N-GSF 14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.
ἐστινestinisG1510V-PAI-3S ἀρραβὼνarrabōn[the] guaranteeG0728N-NSM κληρονομίαςklēronomiasinheritanceG2817N-GSF ἀπολύτρωσινapolutrōsin[the] redemptionG0629N-ASF περιποιήσεωςperipoiēseōsacquired [possession]G4047N-GSF ἔπαινονepainon[the] praiseG1868N-ASM δόξηςdoxēsgloryG1391N-GSF αὐτοῦ.¶autouof Him.G0846P-GSM 15 അതുനിമിത്തം ഞാനും നിങ്ങൾക്കു കൎത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകലവിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
ΔιὰDiaBecause ofG1223PREP κἀγὼkagōI myself alsoG1473P-1NS + G2532 ἀκούσαςakousashaving heard ofG0191V-AAP-NSM ἀγάπηνagapēnloveG0026N-ASF πάνταςpantasallG3956A-APM ἁγίουςhagioussaintsG0040HA-APM 16 നിങ്ങൾക്കു വേണ്ടി ഇടവിടാതെ സ്തോത്രംചെയ്തു എന്റെ പ്രാൎത്ഥനയിൽ നിങ്ങളെ ഓൎത്തുംകൊണ്ടു
παύομαιpauomaido ceaseG3973V-PMI-1S εὐχαριστῶνeucharistōngiving thanksG2168V-PAP-NSM μνείανmneianmentionG3417N-ASF ὑμῶνhumōnof youG4771P-2GP ποιούμενοςpoioumenosmakingG4160GV-PMP-NSM προσευχῶνproseuchōnprayersG4335N-GPF 17 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
Χριστοῦ,ChristouChrist,G5547N-GSM-T πατὴρpatērFatherG3962N-NSM-T δόξης,doxēsof glory,G1391N-GSF δώῃdōēmay giveG1325V-2AAS-3S ὑμῖνhuminto youG4771P-2DP πνεῦμαpneuma[a] spiritG4151GN-ASN σοφίαςsophiasof wisdomG4678N-GSF ἀποκαλύψεωςapokalupseōsrevelationG0602N-GSF ἐπιγνώσειepignōsei[the] knowledgeG1922N-DSF αὐτοῦ,autouof Him,G0846P-GSM 18 അവന്റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്റെ അവകാശത്തിന്റെ മഹിമാധനം ഇന്നതെന്നും
πεφωτισμένουςpephōtismenousenlightened [are]G5461V-RPP-APM ὀφθαλμοὺςophthalmouseyesG3788N-APM καρδίαςkardiasheartG2588N-GSF ὑμῶνhumōnof youG4771P-2GP εἰςeisin order forG1519PREP εἰδέναιeidenaito knowG6063V-RAN ἐστινestinisG1510V-PAI-3S κλήσεωςklēseōscallingG2821N-GSF αὐτοῦ,autouof Him,G0846P-GSM πλοῦτοςploutosrichesG4149N-NSM δόξηςdoxēsgloryG1391N-GSF κληρονομίαςklēronomiasinheritanceG2817N-GSF αὐτοῦautouof HimG0846P-GSM ἁγίοις,hagioissaints,G0040HA-DPM 19 അവന്റെ ബലത്തിൻ വല്ലഭത്വത്തിന്റെ വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്നും നിങ്ങൾ അറിയേണ്ടതിന്നും പ്രാൎത്ഥിക്കുന്നു.
ὑπερβάλλονhuperballonsurpassingG5235V-PAP-NSN μέγεθοςmegethosgreatnessG3174N-NSN δυνάμεωςdunameōspowerG1411N-GSF αὐτοῦautouof HimG0846P-GSM πιστεύονταςpisteuontasbelievingG4100V-PAP-APM κατὰkataaccording toG2596PREP ἐνέργειανenergeianworkingG1753N-ASF κράτουςkratousmightG2904N-GSN ἰσχύοςischuosstrengthG2479N-GSF αὐτοῦ,autouof Him,G0846P-GSM 20 അങ്ങനെ അവൻ ക്രിസ്തുവിലും വ്യാപരിച്ചു അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎപ്പിക്കയും സ്വൎഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു
ἐνήργησενenērgēsenHe workedG1754V-AAI-3S ΧριστῷChristōChristG5547N-DSM-T ἐγείραςegeirashaving raisedG1453V-AAP-NSM νεκρῶνnekrōndeadG3498A-GPM καθίσαςkathisashaving satG2523V-AAP-NSM δεξιᾷdexia[the] right handG1188A-DSF αὐτοῦautouof HimG0846P-GSM ἐπουρανίοιςepouranioisheavenly realmsG2032A-DPN 21 എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കൎത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകലനാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും
ὑπεράνωhuperanōaboveG5231PREP πάσηςpasēseveryG3956A-GSF ἀρχῆςarchēsprincipalityG0746N-GSF ἐξουσίαςexousiasauthorityG1849N-GSF δυνάμεωςdunameōspowerG1411N-GSF κυριότητοςkuriotētosdominionG2963N-GSF παντὸςpantoseveryG3956A-GSN ὀνόματοςonomatosnameG3686N-GSN ὀνομαζομένουonomazomenoubeing namedG3687V-PPP-GSN μέλλοντι,mellonticoming,G3195V-PAP-DSM 22 സൎവ്വവും അവന്റെ കാൽക്കീഴാക്കിവെച്ചു അവനെ സൎവ്വത്തിന്നും മീതെ തലയാക്കി
πάνταpantaall thingsG3956A-APN ὑπέταξενhupetaxenHe putG5293V-2AAI-3S αὐτοῦautouof HimG0846P-GSM ἔδωκενedōkengaveG1325V-AAI-3S κεφαλὴνkephalēn[to be] headG2776N-ASF πάνταpantaall thingsG3956A-APN ἐκκλησίᾳekklēsiachurchG1577N-DSF 23 എല്ലാറ്റിലും എല്ലാം നിറെക്കുന്നവന്റെ നിറവായിരിക്കുന്ന അവന്റെ ശരീരമായ സഭെക്കു കൊടുക്കയും ചെയ്തിരിക്കുന്നു.
ἐστὶνestinisG1510V-PAI-3S αὐτοῦ,autouof Him,G0846P-GSM πλήρωμαplērōmafullnessG4138N-NSN τοῦtouof the [One]G3588T-GSM πληρουμένου.¶plēroumenoufilling.G4137V-PMP-GSM